ഒരു വടക്കൻ ബോംബ് കഥ!'ഗം' | GUM 24 May 2024

Поделиться
HTML-код
  • Опубликовано: 23 май 2024
  • ഒരു വടക്കൻ ബോംബ് കഥ!'ഗം' | GUM 24 May 2024
    #GUM #Panoor #Panoorblastmemorial #Nishanthmavilaveetil #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 273

  • @kochumadhavann9109
    @kochumadhavann9109 24 дня назад +66

    മഴ തീരുന്നതോടെ വെള്ളപ്പൊക്കം നിലയ്ക്കുമെന്ന് ശിവണ്ണൻ ഉറപ്പുനൽകി. !😂😂😂😂😂

  • @RockyBhai-ku9tc
    @RockyBhai-ku9tc 24 дня назад +21

    നിങ്ങൾ അടിപൊളി അവതരണം. പൊളി ആണ് കേട്ടോ 🙏

  • @Atv104
    @Atv104 24 дня назад +28

    ഗം പൊളിച്ചു 😂

  • @maryjuliet5237
    @maryjuliet5237 24 дня назад +38

    നാടക നടന്മാരെ തിരശ്ശീലയ്ക്ക് പിന്നിൽ നിന്ന് Prompt ചെയ്യുന്നത് പോലെ ഷഡി രാജുവും മെമ്മറി കാർഡ് ആര്യയും ശിവൻകുട്ടിയെ പ്രേരിപ്പിക്കുന്നു.

  • @truthprevails6463
    @truthprevails6463 24 дня назад +161

    പാല് ചീഞ്ഞാൽ തീരെ മോശം. അതുപോലെ കമ്മ്യൂണിസം ചീഞ്ഞാൽ അസഹനീയം നാറ്റം. ശിവൻകുട്ടി പൊട്ടൻ കളിക്കുന്നു, അല്ലെങ്കിൽ വെറും പൊട്ടൻ.

    • @user-ug7zo7uk1w
      @user-ug7zo7uk1w 24 дня назад +15

      കളിയല്ല കാര്യാണ്.. ജനിച്ചത് അങ്ങനെയാണ്. അതാണ് വിപ്ലവം.

    • @tanmayjampala9178
      @tanmayjampala9178 24 дня назад +5

      😂😂😂😂😂 satyam

    • @chummarkc7553
      @chummarkc7553 22 дня назад

      ​@@user-ug7zo7uk1w❤

    • @JoseKunnel-lz7gq
      @JoseKunnel-lz7gq 10 дней назад

      Nengel. Entha. Pareyune. Kannurtl. Bambe. Nermanavom. Vetheranavom. Kodel. Byavasayamalle. Ethe. Steram. Parepadyalle. Athe. Etre. Valya. Karyamalle. Oru. Vyavasayyavom. Nadethan. Kangresukar. Sammadykelle. Kaastm

    • @renukapm2844
      @renukapm2844 3 дня назад

      ​@@tanmayjampala91788u
      1
      ❤887

  • @NaughtySaint-kz8co
    @NaughtySaint-kz8co 24 дня назад +40

    ഹൗസ് ഫോർ റിവറിൻ്റെ നേട്ടം ഇപ്പൊഴാണ് നമ്മൾക്ക് മനസ്സിലായത് !. വിലമതിക്കാനാവാത്ത ജലം പാഴായില്ലല്ലോ ,???!.

  • @onmyway2525
    @onmyway2525 24 дня назад +33

    Comedy scene malayalam movie kandondirunnaaa Njan ippooo chirikkannn full time ithaaa kanunnaeee.. Oru rakshayumillaaaa Nishanth broo poliyannaeeee..❤❤

    • @nrsuresh05
      @nrsuresh05 23 дня назад

      😮😮😮❤🎉😮🎉😮😮😮😮

  • @francischirayathfrancischi6795
    @francischirayathfrancischi6795 24 дня назад +58

    സിപിഎം ന്റെ ഒരു ഗതികേട് കണ്ടോ.....പാർട്ടി അവസാനിക്കറായി 😂😂😂 ബംഗാളിൽ ഇതിലും ബേദമായിരുന്നു😂😂😂

  • @user-gh7vp4kr4k
    @user-gh7vp4kr4k 24 дня назад +16

    ഉണർന്നു പ്രവത്തിചെങ്കിലും ജനങ്ങൾ ഉറങ്ങാതെ ഇരിക്കുന്നു

  • @user-gh7vp4kr4k
    @user-gh7vp4kr4k 24 дня назад +15

    പാവം ശിവൻകുട്ടി, സത്യം
    തുറന്ന് പറഞ്ഞു,

  • @truthprevails6463
    @truthprevails6463 24 дня назад +46

    ജനാധിപത്യം പ്രഹസനം ആക്കി മാറ്റുന്നതിൽ മാർക്സിസ്റ്റുകൾ വിജയിച്ചിരിക്കുന്നു.

  • @eesnehabaliyilwelcometoall3514
    @eesnehabaliyilwelcometoall3514 24 дня назад +25

    വീഴ്ച മുഴുവൻ ജനങ്ങൾക്കാണ്.അത് പരിഹാരമില്ലാതെ തുടരും കഷ്ടം

    • @sheryissac3647
      @sheryissac3647 24 дня назад +1

      Election എന്ന കോമഡി വരുമ്പോൾ ജനങ്ങൾ വീട്ടിൽ ഇരിക്കണം, ഇല്ലെങ്കിൽ mass ആയിട്ടു NOTAക്കു കുത്തണം

  • @truthprevails6463
    @truthprevails6463 24 дня назад +35

    മാർക്സിസം നുണയാണെന്ന് വ്യംഗ്യം. കാരണം, എല്ലാ മാർക്സിസ്റ് നേതാക്കളും നുണ പറഞ്ഞു ജനങ്ങളെ വഞ്ചിക്കുന്നവർ ആണ്.

  • @topofsky4069
    @topofsky4069 24 дня назад +106

    സ്മാരകം ഉണ്ടാക്കിയ പൈസ ആ മരിച്ചവരുടെ കുടുംബത്തിന് കൊടുത്തിരുന്നേൽ എത്ര നന്നായിരുന്നു.

    • @sunipmathews2451
      @sunipmathews2451 24 дня назад +4

      Very true.
      There family suffering

    • @user-ff6fw7ep6k
      @user-ff6fw7ep6k 24 дня назад

      നിങ്ങൾ പിന്തിരിപ്പൻ മൂരാച്ചികളെ പോലെ പെരുമാറുന്നത്

    • @user-ff6fw7ep6k
      @user-ff6fw7ep6k 24 дня назад +9

      പാവപ്പെട്ട സ്മാരക നിർമ്മാതാക്കൾ പട്ടിണിയിലാകും

    • @infinity-tm4yz
      @infinity-tm4yz 24 дня назад +6

      അല്ലല്ല നിങ്ങൾ പറയുന്നത് ശരിയല്ല എൽഡിഎഫ് പട്ടിണി പാവങ്ങളുടെ സർക്കാരാണ് സിപിഎം ഉം 😊

    • @user-ey5lp6pc8n
      @user-ey5lp6pc8n 24 дня назад +9

      അതെ അങ്ങനെ ഇനിയുമൊരുപാട് യുവാക്കൾക്ക് ബോംബ് നിർമ്മാണ തൊഴിൽ മേഖലയിലേക്ക് കടന്നുവരാൻ ഒരു ഊർജ്ജം ആകട്ടെ, കേരളത്തിലെ തൊഴിലില്ലായ്മയ്ക്ക് ഒരു പരിധിവരെ പരിഹാരം കാണാനാകും

  • @sinuninu777
    @sinuninu777 24 дня назад +11

    റിപ്പോർട്ട് അവശ്യപെട്ടിട്ടുണ്ട് ഇനി ഒന്നും പേടിക്കണ്ട 😢😢

  • @kannankollam1711
    @kannankollam1711 22 дня назад +6

    ഒരു വീട്ടിൽ ഒരു രക്തസാക്ഷി അതാണ് പിണറായി വിജയൻ കണ്ട സ്വപ്നം എല്ലാ സഖാക്കളും ഈ പദ്ധതി ഏറ്റെടുക്കണം വീടുകളിൽ ഒരു സ്മാരകം പണിയണം

  • @janakkumar9248
    @janakkumar9248 24 дня назад +13

    കമ്മ്യൂണിസ്റ്റ് കേരളത്തിലെ ഏറ്റവും വലിയ വിഡ്ഡിയക്കളും അടിമക്കളും നിറഞ്ഞ പാർട്ടി എന്നതിന്റെ എറ്റവും വലിയ തെളിവാണ് ഇത്. 😁😁😁

  • @sabutharakan2186
    @sabutharakan2186 23 дня назад +4

    അത് മഴവെള്ളം അല്ല. ഞങ്ങളുടെ മഴവെള്ളം ചുവപ്പു നിറം.
    ഇതിന്റെ നിറം പ്രബുദ്ധരായ ജനങ്ങൾ മനസ്സിലാക്കു൦.

  • @SunilKumar-tz9ev
    @SunilKumar-tz9ev 9 дней назад +3

    ഗോയുന്നന്റെ ചിരി അസഹനീയം

  • @jamilamalu4931
    @jamilamalu4931 23 дня назад +6

    പഠിക്കാനുള്ള ത് മുഴുവൻ പത്ത് കൊല്ലം കൊണ്ട് കേരള ജനത പഠിക്കണം.. പറ്റിയ അബദ്ധം ഇനിയെങ്കിലും പറ്റാതിരിക്കാൻ ശ്രദ്ധിക്കാൻ അത് നല്ലതാണ്..

  • @maryjuliet5237
    @maryjuliet5237 24 дня назад +14

    മാരണങ്ങൾക്ക് ഒരു സ്മാരകം👎 ഡച്ച് മോഡൽ തുടരുന്നു

  • @binoyvishnu.
    @binoyvishnu. 23 дня назад +9

    1247 കോടി രൂപയാണ് ഇടത് പാർട്ടി പിരിവ് + ബക്കറ്റ് പിരിവു വഴി ഈ സ്വാതന്ത്രാനന്തിരം കേരളത്തിൽ നിന്ന് പാർട്ടി ശേഖരിച്ചത് . ഈ പണം കൊണ്ട് തന്നെ ഈ പാർട്ടി ഗുണ്ടായിസം വഴി ജനത്തെ ദ്രോഹിക്കുന്നു ..... ഏറ്റവും വലിയ ജനദ്രോഹ സർക്കാർ ആണ് നിലവിലെ പിണറായി വിജയൻ നും വിജയന്റെ LDF ഭരണവും 😢 അഴിമതിയുടെ കൂമ്പാരം ആയി മാറി ഭരണം

  • @sargamsargam9071
    @sargamsargam9071 24 дня назад +6

    ബോബ് ഉണ്ടാകുക സ്വയം പൊട്ടി തെറിച്ചു മരിക്കുക എന്നത് viblavam ആണ്.

  • @rp.rameshanvengad832
    @rp.rameshanvengad832 23 дня назад +2

    തിരിച്ചറിഞ്ഞ് കൊണ്ടിരിക്കുന്നു😊

  • @thomasvj6073
    @thomasvj6073 23 дня назад +4

    എൽഡിഎഫ് മന്ത്രിമാരെ എല്ലാം മുസിയത്തിൽ വെക്കാവ് നതാണ് 😂 മുന്നണി കൺവീനരെ കൂടെ കൂട്ടാം😂😂❤😂😂

  • @user-ug7zo7uk1w
    @user-ug7zo7uk1w 24 дня назад +13

    ഇത് പോലെ നുണകൊണ്ട് കളിക്കുന്ന ഒരു പാർട്ടി എവി വിടുണ്ട്? ശരിക്കും ഇതാണ് കമ്മ്യൂണിസം.

  • @abu.akramtethan9367
    @abu.akramtethan9367 24 дня назад +6

    ഈ ശുംഭൻ ആയിരിക്കുന്ന നാളത്തെ മന്ത്രി ചിലപ്പോൾ ബോംബ് വകുപ്പ് മന്ത്രി ആയിരിക്കും

  • @johnsonouseph7631
    @johnsonouseph7631 24 дня назад +7

    ഡച്ച് മാതൃക പോയി കണ്ടവർ തിരിച്ചു വന്നപ്പോൾ എല്ലാം മറന്നു പോയി. ഒന്നു കൂടി നെതർലൻഡ് സന്ർശിച്ചു നടപടി സ്വീകരിക്കും. 😂

  • @vaishakhkolya
    @vaishakhkolya 24 дня назад +7

    Awesome comedy 😀 commu

  • @salamka9737
    @salamka9737 23 дня назад +5

    u r great

  • @aneeshaanliya280
    @aneeshaanliya280 21 день назад +1

    പൊളിച്ചടക്കി മോനേ.. ❤️❤️👍👍👍

  • @sudheesh.ssubharayan9585
    @sudheesh.ssubharayan9585 24 дня назад +7

    ബോംബുണ്ടാക്കല്ലെ അത് ഉപയോഗിക്കല്ലെ എന്ന് പറയാൻ പോയതാ അവര് എന്ന് ഒരു ക്യാപ്സ്യൂൾ എറക്കിയാലോ

  • @sarathpalskrishnan4911
    @sarathpalskrishnan4911 24 дня назад +13

    ബോംബെ 🫣🫣😊

  • @mixingfortricks9521
    @mixingfortricks9521 24 дня назад +12

    മണൽ വാരൽ തുടങ്ങൂ അപ്പോൾ ഈ വെള്ളം പൊങ്ങുന്ന പ്രശനം നിക്കും

    • @AAKASHADOOTH
      @AAKASHADOOTH 24 дня назад +3

      അപ്പൊ പിന്നെ മണൽ മാഫിയ യുടെ കയ്യീന്ന് കിട്ടേണ്ട കാശ് എങ്ങനെ വസൂല് ആക്കും

  • @kunjumonkk1550
    @kunjumonkk1550 24 дня назад +6

    ഇപ്പോൾ തിരുവന്തപുരത്ത കാണുന്നതാണ് ഡച്ചു മോഡൽ. മഴ പെയ്താ താൽ താഴത്തു വരാത്ത രിതിയിൽ ഉള്ളതാ ർ പായ്ക് ഓഡർ കാട്ടുത്തി ട്ടുണ്ട് അതു കിട്ടിയാൽ ആകാശത് നാലല് അണിയടിച്ച് പായ വലിച്ചു കെട്ടിയാൽ തീരാ വുന്ന പ്രഗ്ന മേയ്യള്ളു നിസാരം

  • @mohdbasheer650
    @mohdbasheer650 24 дня назад +7

    വീര സ്മരണകളിൽ തങ്ങി നിൽക്കുന്നത് ശവൻകുട്ടി അണ്ണൻ്റെ ട്രൗസർ മാത്രം... മാലിന്യങ്ങളിൽ നിന്നും ഓടകളിൽ നിന്നും ഒരായിരം പൂക്കള് വിരിയട്ടെ. ... വിപ്ലവം പൊളിച്ചൂ മാസപ്പടി ഉറപ്പാക്കിയ
    കരനഭൂതവും ഗോവിന്ദനും അഭിവാദ്യങ്ങൾ

  • @infinity-tm4yz
    @infinity-tm4yz 24 дня назад +8

    പാർട്ടിക്ക് പങ്കില്ല😂😂😂😂

  • @rahulvv7507
    @rahulvv7507 22 дня назад +2

    തേച്ചോട്ടിക്കുക എന്നാൽ ഇതാണ് 😊

  • @johnvarghese5295
    @johnvarghese5295 22 дня назад +3

    വെള്ളത്തിൽ കിടന്ന് ഉറങ്ങാൻ പറ്റില്ല അത്കൊണ്ട് ഞങ്ങ ഉണർന്നു പ്രവർത്തിച്ചു

  • @vinodctchirappurathuthanka6010
    @vinodctchirappurathuthanka6010 24 дня назад +3

    🎉 നമിച്ചു മോനെ

  • @sukumariamma4451
    @sukumariamma4451 24 дня назад +3

    ഡച്ചു മോഡൽ കൊള്ളാം . 👍👍👍👍

  • @noushadshamshudeen2348
    @noushadshamshudeen2348 23 дня назад +4

    ഇവന്മാർ ശുമ്പന്മാർ ചിറ്റപ്പൻ കൂട്ടരും കൊള്ളാം 😂😂😂😂

  • @jibinjeevanvp2954
    @jibinjeevanvp2954 23 дня назад +2

    7:32 സതീഷേട്ടൻ കലക്കി

  • @SiyadATSiyad-iz7ye
    @SiyadATSiyad-iz7ye 23 дня назад +2

    👍🏻സൂപ്പർ

  • @satheeshvinu6175
    @satheeshvinu6175 24 дня назад +4

    "തുറന്നു കാണിക്കുക " എന്നു പറഞ്ഞ ദാ ഇങ്ങനെ ഇരിക്കണം. എന്തായാലും ഇത്ര പരാചയമായ ഒരു ഭരണം ഇതാധ്യം തന്നെ.... ഇനി കിട്ടില്ലല്ലോ എന്നോർത്തു മൊത്തം ഒരുമിച്ചു അങ്ങ് അനുഭവിക്കാണ്.... 😂 , കഷ്ട്ടം തന്നെ കേരളമേ...

    • @arshukk5127
      @arshukk5127 23 дня назад

      മാറി നിന്ന് മോങ്ങ ടാ

    • @satheeshvinu6175
      @satheeshvinu6175 23 дня назад

      @@arshukk5127 അ അതാണ്, കാരനാഫൂഥന്റെ ഭൂതങ്ങണം ആണല്ലേ 😝

    • @wishfulthinking1530
      @wishfulthinking1530 20 дней назад

      ​@@arshukk5127 സോറി ഇങ്ങള് ഇവിടിരുന്നു മോങ്ങുന്നത് കണ്ടില്ലാട്ടാ... എല്ലാരും അണ്ണന് സൈഡ് കൊടുത്തേ 😂😂😂😂

    • @sarojaak4490
      @sarojaak4490 7 дней назад

      @@arshukk5127 ith matte arsho aanoo😁

  • @user-zx1ev6qb2u
    @user-zx1ev6qb2u 24 дня назад +4

    കൊല്ലും കൊലയും നടത്തി കേരളത്തില്‍ എന്ത്‌ പുരോഗതി യാണ് ഉണ്ടായത് സഖാവെ???

  • @hadhisulaiman
    @hadhisulaiman 24 дня назад +3

    എന്തൊരു വിവരം കെട്ടവനാണ് ഈ ശിവൻകുട്ടി😂😂

  • @rojithkrishnanvelloth3518
    @rojithkrishnanvelloth3518 7 дней назад

    കോവിന്ദന്റെ ചിരി.. ഒരു രക്ഷയുമില്ല.. പാർട്ടിയുടെ വരാനിരിക്കുന്ന അവസ്ഥ ആലോചിച്ചു ഉള്ളിൽ നിന്നും വരുന്ന ആക്കിയ ചിരി... ചിരിച്ചോ ചിരിച്ചോ..😂

  • @sunipmathews2451
    @sunipmathews2451 24 дня назад +4

    Remove the sand from river problem solve.

  • @shamsudeenth5113
    @shamsudeenth5113 24 дня назад

    Please be shown continued 🆗 Thanks ✓

  • @shrpzhithr3531
    @shrpzhithr3531 23 дня назад +2

    മന്ത്രി ചവം കുട്ടി ഞങ്ങളുടെ പാർട്ടിയുടെ മുത്താണ്..

  • @thomasthayil8779
    @thomasthayil8779 20 дней назад +1

    ദൈവം ഉണ്ടെന്നുള്ള തെളിവാണ്. ഈ സംഭവങ്ങൾ.

  • @mohanancr9943
    @mohanancr9943 21 день назад

    Yes, correct. It is the best. Atleast the poor family members may get something.

  • @anshamolpa3517
    @anshamolpa3517 24 дня назад +4

    ❤❤❤🎉🎉🎉

  • @georgemathew6842
    @georgemathew6842 10 дней назад

    'സന്ദേശം 'എന്ന സിനിമ, എത്ര കാലിക പ്രാധാന്യമുള്ളതാണ് 🤣🤣🤣🤣🙏🙏

  • @SaidmohammedWhiteway-vn2jn
    @SaidmohammedWhiteway-vn2jn 24 дня назад +2

    ഇത്ര അധികം ബാറുകൾ പൊതുജനങ്ങൾക് തുറന്നു ആ സർവർ ബോബർക് പ്രതിമ ഇനി എന്തെല്ലാം കാണണം

  • @shafeeqshafeeq8727
    @shafeeqshafeeq8727 23 дня назад +1

    Gooood❤❤❤❤❤❤❤

  • @josemenachery4482
    @josemenachery4482 23 дня назад +1

    Adi poli

  • @sargamsargam9071
    @sargamsargam9071 24 дня назад +3

    News reader ആയിരുന്നല്ലോ. ജോലി. അതാണ്. റിപ്പോർട്ട് റിപ്പോർട്ട് എന്ന് പറയുന്നത് ... കപ്പൽ വീണ തോൽവി വീണ പിരിച്ച് വിടൽ വീണ വന്ന കയറിയ വീണ. റിപ്പോർട്ട് വീണ. അടിമകൾ എല്ലാം ഒരുപോലെ തന്നെ

  • @pushpalasurendran263
    @pushpalasurendran263 24 дня назад +1

    😂😂😂😂u are super duper 💓 😍 🎉🎉

  • @Akshay_Pudusseri
    @Akshay_Pudusseri 24 дня назад +4

    Waiting for moyalaliyude gun

  • @DAVAREYOLIANNAN
    @DAVAREYOLIANNAN 23 дня назад +2

    😂😂😂😂👍🏼👍🏼👍🏼👍🏼👍🏼🙏🏼🙏🏼🙏🏼

  • @krishnannatarajan8163
    @krishnannatarajan8163 17 дней назад

    Government should take responsibility

  • @m.bravindran8370
    @m.bravindran8370 23 дня назад +1

    Hello gum , chirichu chirichu chakarayi.

  • @bijoypillai8696
    @bijoypillai8696 24 дня назад +2

    CPM പാർട്ടി ഗ്രാമങ്ങളിൽ ബോംബ് നിർമാണ യൂണിറ്റുകൾ നടത്തി വന്ന 2 സീനിയർ പാർട്ടിക്കാർ മരിച്ചാൽ അവർക്ക് വേണ്ടി സ്മാരകം പണിയണം; ഒരു തെറ്റും ഇല്ല..

  • @abdulsalam.k.kkalarikande1604
    @abdulsalam.k.kkalarikande1604 22 дня назад +2

    Beast

  • @Anu-ew1fn
    @Anu-ew1fn 24 дня назад +1

    അനുഭവിച്ചോ.. എല്ലാം ശരിയാക്കി

  • @sunnyjacob6500
    @sunnyjacob6500 10 дней назад

    വീഴ്ച്ച വീഴ്ച്ച എന്നാല് മഴത്തുള്ളി യുടെ വീഴ്ച്ച ആണ്. ഞങൾ A.K.G. സെൻ്ററിൽ ഒരു പാട് ചർച്ചകളൂടെ അവസാനം കണ്ടുപിടിച്ചതാണ്. സകല പ്രശ്നങ്ങൾക്കും കാരണം മഴത്തുള്ളികളുടെ വീഴ്ച്ച ആണ് കാരണം.

  • @abduce8470
    @abduce8470 23 дня назад +1

    എത്രയോ ആളുകൾ ജോലി ചെയ്യുന്ന സമയത്ത് മരിക്കുന്നു ഈ രണ്ടു പേരും അത് പോലെ മരണ പ്പെട്ടതല്ലെ

  • @salimk2690
    @salimk2690 15 дней назад

    മുൻകാലങ്ങളിൽ കമ്മ്യൂണിസ്റ്റ് പാർട്ടി എന്ന് പറഞ്ഞാൽ.
    ബഹുമാനവും ആദരവും ഒക്കെ ആയിരുന്നു.
    ഇന്ന് അവസരത്തിനൊത്ത് സ്വാർത്ഥ ലാഭത്തിനു വേണ്ടി.
    പലതും വിളിച്ചുപറയുന്നു പലതും ചെയ്തു കൂട്ടുന്നു.
    ഇതെല്ലാം കാണുകയും കേൾക്കുകയും ചെയ്യുന്ന. ജനങ്ങൾ. ആണ്.
    ഇവരെപ്പോലെ ഉള്ളവർക്ക് മാർക്ക് ഇടുന്നത്. 🙏

  • @tomtgimy8668
    @tomtgimy8668 22 дня назад +1

    Got confused with Chetakandy, Thayikandy or Theettakandy 😳

    • @rahulvv7507
      @rahulvv7507 22 дня назад

      ചിരിച്ച് ചത്ത് 😂

  • @SS-jk2is
    @SS-jk2is 24 дня назад

    Fresh fresh freshaaayee😂😂😂😂

  • @kannankollam1711
    @kannankollam1711 22 дня назад +1

    എല്ലാ വീട്ടിലും ഒരു ബോംബ് യൂണിറ്റ് അതാണ് സഖാവ് പിണറായി വിജയൻ കണ്ട സ്വപ്നം

  • @FawazzW99
    @FawazzW99 23 дня назад

    Gum is Always 🔥🔥🔥

  • @BJN99
    @BJN99 22 дня назад +2

    ഈ കിഴങ്ങന്റെ ഒരു കാര്യം 🤭🤭🤭ഒരു ഒന്നൊന്നര മന്ത്രി തന്നെ 🤭🤭ന്റെ ശിവണ്ണാ തോറ്റ്... ഇങ്ങള് ഒരു ഒന്നര സംഭവം ന്നെ.. കട്ടക്ക് നിൽക്കുന്ന ചിറ്റപ്പൻ 🤣🤣🤣

  • @johnsamuel4057
    @johnsamuel4057 23 дня назад

    Use your vote wisely atleast in coming election.

  • @user-cc8hq1kk9v
    @user-cc8hq1kk9v 11 дней назад

    ഹിഹിഹി

  • @ushachacko7503
    @ushachacko7503 24 дня назад +1

    Biju K sounds like a petecostal preacher 😅😅😅😅😅

  • @abduljaleel9279
    @abduljaleel9279 22 дня назад +1

    സ്വാഭാവി"ഗം "

  • @sairabasheer764
    @sairabasheer764 22 дня назад

    Oru " motivation gum' pratheekshikunu. Udane. Anil Balachandran model.

  • @roadfinder2308
    @roadfinder2308 22 дня назад

    Bro ningaludae program adipwoli aahnu. But thankaludea suraksha koodi nokkanam. Sathyam parayunnavanae vetti veettil kettunnavammar aahnu. Sooshikkukaa.

  • @user-is1eu4gu4t
    @user-is1eu4gu4t 22 дня назад +1

    14:19 😂 എങ്ങനെ ശത്രുക്കൾ ഉണ്ടാവുന്നു എന്ന് ആരും ചോദിക്കരുത്😂

  • @anoopchandran5498
    @anoopchandran5498 24 дня назад +2

    King Lair Chittappan

  • @esnarayanan2499
    @esnarayanan2499 23 дня назад +1

    തീസ് ഇസ് room
    For rivers???ടച്ചു
    മോഡൽസ്.....
    ഒരു വിദേശ യാത്ര .ഉടൻ...
    മഴ ഉണ്ടാകാതിരുന്നാൽ വെള്ളപൊക്കം
    ഉണ്ടാകില്ല...ശിവൻ കുട്ടി.ആൻഡ്
    ആര്യ നഴ്സറി മേയർ?????

  • @sreejac4258
    @sreejac4258 18 дней назад

    ഇതിനൊക്കെ എന്താ പറയുക.എന്നാലും ഇവരുടെ ഒത്തൊരുമ ആഹാ ആഹാ 🤣🤣🤣

  • @BinuVD-wg6cq
    @BinuVD-wg6cq 18 дней назад

    ശിവേട്ടാ 🙏ആരാ അടുത്തിരിക്കുന്ന ഒരു പെൺകുട്ടി 👏അല്ലെ ഇത് ആര്യ സച്ചിൻ അല്ലെ 🌹എന്തിനാ പെണ്ണെ ബീഡി വിജയന്റെ കാഷ്ടം എടുക്കുന്നത് 👌പാവം രാജേന്ദ്രൻ

  • @FIBREREINFORCEDCONCRETE-kf4tr
    @FIBREREINFORCEDCONCRETE-kf4tr 4 дня назад

    vaa poliyan thavala irangitondu

  • @mohamedmohasin3091
    @mohamedmohasin3091 21 день назад +1

    ഇ പി അണ്ണൻ rock🧨🚀💥☠️

  • @sathyavathykg
    @sathyavathykg 17 дней назад

    ഒരു ഉളുപ്പില്ലാതെ വന്നു മോണ കാട്ടി ചിരിക്കുന്നത് .😅😅😅😅😅

  • @nelcethomas
    @nelcethomas 24 дня назад

    Myanmar...

  • @hafsalniyas8183
    @hafsalniyas8183 23 дня назад

    mm

  • @killer-ff-123
    @killer-ff-123 23 дня назад +1

    പ്രതിപക്ഷം കൂടി ആണ് ഈ അവസ്ഥക്ക് കാരണം. വി ഡി സതീശന് യാതൊരു ധാര്‍മ്മികത ഇല്ല ഇതിന് അഭിപ്രായം പറയാൻ.

  • @MrRobinhood501
    @MrRobinhood501 19 дней назад

    Priyadarshan sir de aduta comedy movie il stanam labhikkum..enda chiri ponoooo😂😂

  • @joyvk518
    @joyvk518 24 дня назад +1

    Reporter report allathe pinne enthu aavasyappedanam 😢

  • @jibinjeevanvp2954
    @jibinjeevanvp2954 23 дня назад +1

    ദീർഘവീക്ഷണം ഇല്ലാത്ത ഭരണാധികാരികൾ നാട് ഭരിച്ചാൽ ഇങ്ങനെ ഒകെ ഉണ്ടാകും.. ജനങ്ങൾടെ വിധി..

  • @Sreerag01
    @Sreerag01 24 дня назад +1

    votes got enough encouragement to continue vote for party 😂

  • @shafeeqshafeeq8727
    @shafeeqshafeeq8727 23 дня назад +1

    😂😂😂😂😂😂😂 goood

  • @user-sj8hi8lo2c
    @user-sj8hi8lo2c 22 дня назад +2

    ഇവർക് ബോംബ് തൊഴിലാളി യൂണിയൻ ഉണ്ടാകാമായിരുന്നു.

  • @girijapm8993
    @girijapm8993 23 дня назад +1

    കണ്ണൂരിൽ,, എല്ലാ പാർട്ടികൾക്കും .വേണ്ടി രക്ത സാക്ഷികൾ ആയവർക്ക് സ്മാരകം പണിയാൻ തുടങ്ങിയാൽ പിന്നെ വീടോ കടമുറികളോ പണിയാൻ സ്ഥലം ഉണ്ടാവില്ല 😮

  • @asharafmoosa7742
    @asharafmoosa7742 24 дня назад

    Gam. Kalakki..or. kalakkanam