കുഴൽനാടൻ കളത്തിൽ…പിണറായിക്കും മോൾക്കും ഹൈക്കോടതി നോട്ടീസ് l Kerala HC CM Pinarayi Vijayan daughter

Поделиться
HTML-код
  • Опубликовано: 30 янв 2025

Комментарии • 375

  • @merrymerry6544
    @merrymerry6544 7 месяцев назад +196

    കേരളത്തിൽ മാത്യം കുഴൽ നാടൻ ഒരു ചങ്കുറ്റമുള്ള ആൺകുട്ടി🙏👍

  • @RajR6996
    @RajR6996 7 месяцев назад +358

    കോൺഗ്രെസ്സിലെ ആണൊരുത്തൻ അവൻ ആണ് മാത്യു കുഴൽനാടൻ ♥️

    • @johnai3434
      @johnai3434 7 месяцев назад

      angerkku ner vazhikku pokanam yenkil congress videndi varum , rahulinu pm aakende

    • @GNN85
      @GNN85 7 месяцев назад +3

      But useless VD is not supporting him

    • @RajR6996
      @RajR6996 7 месяцев назад +3

      @@GNN85 bro you dont know about congress mathew is a an advocate he can make allegations and he can prove that also in court he has evidence if you made an allegations you need to have evidence otherwise it will be an offence thats why kuzhalnadan fighting with these people

    • @Rathnakaran-eh7zg
      @Rathnakaran-eh7zg 7 месяцев назад

      A​@@GNN85

    • @അരവിന്ദൻ
      @അരവിന്ദൻ 7 месяцев назад +3

      Vd satheesanu vallatha oru pranayam anu pinarayiyod

  • @jessychacko2071
    @jessychacko2071 7 месяцев назад +197

    കർത്താവേ കുഴൽനാടാൻ്റെ ഈ കേസിൽ അങ്ങ് ഇടപെട്ട് ഈ കള്ളനെയും കള്ളിയെയും പിടിക്കാനുള്ള തടസം നീക്കണമെ കുഴൽനാടാനെ അനുഗ്രഹിക്കണമെ

  • @abhinandsthampi8900
    @abhinandsthampi8900 7 месяцев назад +386

    പ്രതിപക്ഷ വാഴകൾക്ക് ഇടയിലെ ചങ്കൂറ്റമുള്ള ഒരു നേതാവാണ് ശ്രീ മാത്യു കുഴൽനാടൻ❤❤

    • @_sam333
      @_sam333 7 месяцев назад +9

      👍 exactly

    • @kuttuuus
      @kuttuuus 7 месяцев назад +16

      കോണ്‍ഗ്രസിന് അടുത്ത ഒരു മുഖ്യമന്ത്രി ഉണ്ടാകുമെങ്കില്‍ അത് മാത്യു കുഴല്‍നാടന്‍ ആകണം.

    • @rajeevkv7189
      @rajeevkv7189 7 месяцев назад +3

      0

    • @VideoCounterOnline
      @VideoCounterOnline 7 месяцев назад +11

      പിണറായിസം നിരോധിക്കുക ...

    • @jittoputhuva8916
      @jittoputhuva8916 7 месяцев назад +8

      അതെ
      കേരളത്തിന്റെ ഭാവി പ്രീതിഷ.
      കേരളത്തിന്റെ ഭാവി ഇതുപോലുള്ള നേതാക്കന്മാരുടെ കൈകളിൽ ആണ്‌ ❤

  • @abhinandsthampi8900
    @abhinandsthampi8900 7 месяцев назад +248

    സുധാകരൻ ഒഴിയുമ്പോൾ മാത്യുവിനെ കെപിസിസി പ്രസിഡൻറ് ആകണം എന്നാണ് എൻറെ അഭിപ്രായം

    • @sajeevvenjaramood3244
      @sajeevvenjaramood3244 7 месяцев назад +2

      മുൻപ് ഇതിനെക്കാൾ hype ൽ കൊണ്ടിരുത്തിയ മൊതലാണ് സതീശൻ കഞ്ഞിക്കുഴി.

    • @shailajap6407
      @shailajap6407 7 месяцев назад

      Adenne.....Adichirakkanam...Kaal kasinu Kollaatha Satheesan NAARIYE.....THUFOOOOOOOOO.....​@@sajeevvenjaramood3244

    • @_sam333
      @_sam333 7 месяцев назад +1

      എന്റെയും ❤

    • @bobbyprashanth8757
      @bobbyprashanth8757 7 месяцев назад +2

      @@sajeevvenjaramood3244 അതിലും നല്ലത് വേറെ ഇല്ല എന്ന തോന്നലിലാണ് സതീശൻ വന്നത്. അയാൾ ഒരു കഞ്ഞിയായിപ്പോയി

    • @sajeevanvm8812
      @sajeevanvm8812 7 месяцев назад

      Bhooripaksham kittiyal mughyamanthri aakaan than qualified Allennu Satheesan ithinodskam theliyichu kazhinju. Chennithala ethrayo bhedam.

  • @sreelekshmi675
    @sreelekshmi675 7 месяцев назад +162

    ഒരു പ്രതീക്ഷയും ഇല്ല.. ഒരു ലാവ്‌ലിൻ case എത്ര നാളായി നീട്ടി.. നീട്ടി..🙄

    • @flowers_comedy-.
      @flowers_comedy-. 7 месяцев назад +3

      Eni ennanavo eduth matte vekanvendi edukunnadh

    • @VincentPaul-jh5zt
      @VincentPaul-jh5zt 7 месяцев назад +1

      This is the RSS Pinarayi government.....

    • @moideenvallooran2535
      @moideenvallooran2535 7 месяцев назад +7

      വല്ല്യ തമ്പുരാന്റെ സഹായം ഉള്ളത് കൊണ്ടു ഒരു ഭയവും പിണറായിക്കില്ല

    • @vedhaclick97
      @vedhaclick97 7 месяцев назад +1

      Ethoke kure kettatha onnum nadakkilla

    • @humanindian1698
      @humanindian1698 7 месяцев назад +1

      ലാവലിൻ പോലെ ആല്ല ഇതിന് പ്രഥമ ദൃഷ്ട്യാ തെളിവ് ഉണ്ട് 🔥🔥

  • @sajijoseph8080
    @sajijoseph8080 7 месяцев назад +60

    ജനങ്ങൾക്ക് സത്യമറിയാനുള്ള അവകാശമുണ്ട്. അതിന് ആര് മുന്നിട്ടിറങ്ങിയാലും ജനങ്ങളുടെ പിന്തുണ ഉറപ്പാണ്.

  • @Veendummatthayi-my1fg
    @Veendummatthayi-my1fg 7 месяцев назад +118

    ഈ ഭരണം തീരുന്നത് വരെ പിണറായിതന്നെ മുഖ്യമന്ത്രിയാവണം,, എന്നാലേ കമ്മ്യുണിസം പൂർണ്ണമായി നശികുകയുള്ളു,, ഇതിൽ ആർകെങ്കിലും എതിരുണ്ടോ,

    • @9495195020
      @9495195020 7 месяцев назад

      അടുത്ത ഭരണവും പിണറായിക്കു ലഭിക്കണം

    • @vedhaclick97
      @vedhaclick97 7 месяцев назад +1

      Ella ❤

    • @MURALEEDHARAN_Kalleparambil
      @MURALEEDHARAN_Kalleparambil 7 месяцев назад +1

      അതാണ്‌ അമിത്ഷാ ഇയാളെ വെറുതേ വിടുന്നത്‌...കാരണഭൂതൻ കമ്യൂണിസം ഇല്ലാതാക്കിക്കോളും!!

  • @പൊന്നുസ്വത്തു
    @പൊന്നുസ്വത്തു 7 месяцев назад +112

    കോടീശ്വരനായിട്ടും, മുഖ്യമന്ത്രിയായിട്ടും എന്ത് കാര്യം.അന്ത്യ നാളുകളിൽ മകളെക്കൊണ്ട് മനസ്സമാധാനം നഷ്ടപ്പെട്ട് നന്നായി ഒന്നുറങ്ങാൻപോലും കഴിഞ്ഞില്ലെങ്കിൽ പിന്നെന്ത് ജീവിതം. എന്റെ കാൾമാക്സ് മുത്തപ്പാ ഇങ്ങനൊരു വിധി ശത്രുക്കൾക്ക് പോലും കൊടുക്കരുതായിരുന്നു.

    • @shebaabraham687
      @shebaabraham687 7 месяцев назад +8

      അങ്ങനെയങ്ങ് സുഖിക്കേണ്ട ധാർഷ്ട്യക്കാരൻ പിണു

    • @meerapraveen9401
      @meerapraveen9401 7 месяцев назад +1

      😂😂😂

  • @shobanakamath6280
    @shobanakamath6280 7 месяцев назад +17

    കേരളത്തിലെ മുഴുവൻ ജനങ്ങളും കുഴൽനാട൯റ കൂടെ നിൽക്കണം.

  • @wilsonpj2614
    @wilsonpj2614 7 месяцев назад +77

    ഭൂതത്തിന്റെ കേസ് മാറ്റി വെക്കുന്നു എന്ന് പറയാനും,,,തിന്നാനും മാത്രം വാ തുറക്കുന്ന സുപ്രീം കോടതി ജഡ്ജി അങ്ങ് ഡൽഹിയിൽ ഉള്ളപ്പോൾ ഇതൊക്ക എന്ത്

    • @shebaabraham687
      @shebaabraham687 7 месяцев назад +2

      കോടതിക്ക് പോലും പിണുവിനെ പേടിയാണ് മാത്യു ഇത്രയും കഷ്ടപ്പെട്ട സ്ഥിതിക്ക് വെറുതെ ഒരു നോട്ടീസ് അയച്ച് അയക്കാം എന്ന് കരുതി കാണും നോട്ടീസ് ഒന്നും അയച്ച് എന്നെ വിരട്ടാം എന്ന് കോടതി വിചാരിക്കേണ്ട എന്ന് ധാർഷ്ട്യക്കാരൻ പിണറായി" അവസാനം വരെ സഹിച്ചു നിൽക്കുന്നവൻ രക്ഷിക്കപ്പെടും" എന്ന ബൈബിൾ വാക്യം മാത്യു പഠിച്ചിട്ടുണ്ട് 😊

  • @skariahop4842
    @skariahop4842 7 месяцев назад +107

    വിജിലൻസ കോടതി കേസ് തള്ളിയപ്പോൾ അത് മഹത്വവത്കരിച്ച സഖാക്കൾ ഇപ്പോൾ ഈ വിധിയിൽ എന്ത് പറയുന്നു?

    • @muralikrishnan7586
      @muralikrishnan7586 7 месяцев назад +1

      പറയാം. പിനുങ്ങാണ്ടിയുടെ ഒരു രോമത്തിൽ പോലും നിങ്ങൾ തൊടില്ല. പിണു കോടികൾ എറിഞ്ഞു കളിക്കും

  • @abhinandsthampi8900
    @abhinandsthampi8900 7 месяцев назад +60

    വിജിലൻസ് അന്വേഷണം നടന്നാൽ ഒരു ചുക്കും നടക്കില്ല ജുഡീഷ്യൽ അന്വേഷണമാണ് വേണ്ടത്

  • @antonymathew6413
    @antonymathew6413 7 месяцев назад +60

    അഹംങ്കാരത്തിനും കളവിനുമെതിരെ സന്ധിയില്ലാ സമരം.

  • @manikerla8363
    @manikerla8363 7 месяцев назад +56

    തോറ്റു തുനംപാടിയിരിക്കുമ്പോൾ വീടും ഉപത്രവിക്കല്ലേ കുഴല്നാടാ 😂

    • @shebaabraham687
      @shebaabraham687 7 месяцев назад +2

      ശവത്തിൽ കുത്തരുത്😊

  • @georgekutty7621
    @georgekutty7621 7 месяцев назад +31

    കുടുംബ ഭരണം കേരളത്തിനെ നാശത്തിലേക്ക് നയിച്ചു...... എല്ലായിടത്തും അഴിമതി മാത്രം.... ജനങ്ങൾ ജാഗ്രത പാലിക്കുക...😢

  • @sandhyaprasanth136
    @sandhyaprasanth136 7 месяцев назад +15

    മാത്യു നല്ലൊരു നേതാവാണ്❤

  • @binuk.b9003
    @binuk.b9003 7 месяцев назад +23

    അഴിമതി നടത്തിയാൽ അകത്തുപോണം. എങ്കിലേ മറ്റുള്ളവർക്ക് ഇതൊരു പാഠമാവണം

  • @prpkurup2599
    @prpkurup2599 7 месяцев назад +26

    ഈ മാസപടി കേസ് എങ്ങും എത്താൻ പോകുന്നില്ല കേരള പോലീസ് മാസപടി കേസ് അന്നെഷിച്ചാൽ എവിടം വരെ പോകുമെന്ന് അരി ആഹാരം കഴിക്കുന്നവർക്ക് അറിയാം

  • @sureshk3283
    @sureshk3283 7 месяцев назад +7

    കൊള്ളാം. വളരെ നല്ല ഇടപെടൽ. ഹൈ കോടതിയുടേത്

  • @Vascodecaprio
    @Vascodecaprio 7 месяцев назад +26

    ഷോൺ ജോർജ്ഉം കുഴൽ നടനും കൂടി വലിച്ചു മുറുക്കുമ്പോൾ ശ്യാസം മുട്ടി കണ്ണുകൾ മിഴിക്കുമോ 😮

  • @krishnanko3474
    @krishnanko3474 7 месяцев назад +10

    നല്ല നടപടി 👌👌. നിയമം നീണാൾ വാഴട്ടെ.

  • @valsalaakarliparamb530
    @valsalaakarliparamb530 7 месяцев назад +13

    ആരൊക്കെ എന്തൊക്കെ ചെയ്തിട്ട് അച്ഛനും മകൾക്കും യാതൊരു കുഴപ്പവും ഉണ്ടായില്ല , ഇനിയും ഒന്നും സംഭവിക്കില്ല എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ട് സഹിച്ച് ഇരിക്കുകയ ജനങ്ങൾ ഈ ദുർഭരണത്തിൻ്റെ അന്ത്യം കാണാനായി

  • @VargheseMundat
    @VargheseMundat 7 месяцев назад +4

    ഇത്തവണയെങ്കിലും കോടതി കണ്ണു തുറന്നു നോക്കി ഒരു അനുകൂല തീരുമാനം ഉണ്ടാകാൻ വേണ്ടി ക്ഷമ ഒട്ടും തന്നെ ഇല്ലാതെ കാത്തിരിക്കുന്നു

  • @patriot5857
    @patriot5857 7 месяцев назад +18

    കുഴല്നാടനും ഷോൺ ജോർജും കൂടി സിപിഎം നെ വിടാതെ പിന്തുടരുമ്പോൾ വിദ്യാഭ്യാസം ഉള്ള അനുഭാവികൾ പാർട്ടിവിടുന്നു.😂😂

  • @sharatherrorz7898
    @sharatherrorz7898 7 месяцев назад +6

    നല്ല ശിക്ഷ രണ്ടു പേർക്കും കിട്ടണം...

  • @shibithomas7557
    @shibithomas7557 7 месяцев назад +4

    ഷാജൻ സർ താങ്കൾ ഇതിന് മുൻപുള്ള കേസ് ഒക്കെ അറി യാമല്ലോ. ഇതും ഒരു 50 വർഷം കഴിഞ്ഞാലും എങ്ങും അക്ക്തില്ല

  • @sasidharankadavath
    @sasidharankadavath 7 месяцев назад +8

    കോടതി എന്ത് പറഞ്ഞാലും ജനങ്ങൾക്ക് കാര്യം മനസിലായിട്ടുണ്ട്. ചിലപ്പോൾ കോടതി പിണറായിക്ക് അനുകൂലമായി നിന്നേക്കാം. മുൻകാലങ്ങളിൽ ചില വിഷയങ്ങളിൽ അത് കണ്ടതാണല്ലോ.
    മണിക്കുമാറിനെതിരെ ആരോപണങ്ങൾ വന്നത് ഓർക്കുക.
    2018 ലെ പ്രളയം സംബന്ധിച്ച അമിക്യസ് റിപ്പോർടിന്മേലുള്ള നടപടികൾ ഇപ്പോഴും പൂഴത്തി വെച്ചിരിക്കയാണല്ലോ....

  • @BalakroshnanDhamodharan
    @BalakroshnanDhamodharan 7 месяцев назад +7

    പിണറായിക്ക് നോട്ടീസോ ? വേണ്ടി വന്നാൽഹൈകോടതിക്ക് നോട്ടീസ് അയക്കാൻ കഴിവുള്ള പിണറായിയോ ടോ???

  • @Triple-SRD3
    @Triple-SRD3 7 месяцев назад +3

    മാത്യു കുഴൽനാടൻ sir നെ big സല്യൂട്ട്. കേരള കമ്മ്യൂണിസ്റ്റ് മരപ്പട്ടി എന്ന് വിശേഷിപ്പിക്കുന്ന കാരണം ഭൂതം പിണറായി വിജയനെ എതിരെ പോരാടി അവസാനം വിജയം വരിക്കട്ടെ. 👏🏻❤️

  • @65229
    @65229 7 месяцев назад +26

    ഇരട്ടചങ്കൻ ഹൈക്കോടതിക്ക് നന്ദി

    • @eliyaseliyas7152
      @eliyaseliyas7152 7 месяцев назад

      Ee iruttachangan " parattachangane" agathakatte.

  • @devassypl6913
    @devassypl6913 7 месяцев назад +7

    പിണറായിയുടെ പഴയ ധാർഷ്ട്യം ഒക്കെ എവിടെ പോയി

  • @bahubali68
    @bahubali68 7 месяцев назад +2

    ഹൈക്കോടതിയുടെ നോട്ടീസ് അയക്കലൊക്കെ വെറും കോമഡിയാണ്. ഒന്നും സംഭവിക്കില്ല.

  • @ponnappanks4254
    @ponnappanks4254 7 месяцев назад +4

    പഴയ കേസ് മാറ്റി മാറ്റി ഇനി എവിടെ മാറ്റിവെക്കും എന്ന് കോടതിക്കും സംശയം തോന്നി തുടങ്ങി. എന്നാല് ഇനിയും മാറിക്കൊണ്ടിരിക്കും. അതാണ് നമ്മുടെ നിതി

  • @josephvmathew4250
    @josephvmathew4250 7 месяцев назад +3

    ഇതൊക്കെ കോടതിയിൽ വന്ന് നടപടി ആകുമ്പോഴേക്കും പിണുവിന്റെ കാലം കഴിഞ്ഞു പോകും, പിന്നെ ആർക്കെതിരെ എന്ത് ശിക്ഷ 😮🙄

  • @DineshKumar-fv1tf
    @DineshKumar-fv1tf 7 месяцев назад +9

    ഈ കോടതി ബൂർഷ്വാ കോടതിയാണ്. പാർട്ടി കോടതിയുടെ വിധി മാത്രമേ നുമ്മൾ അനുസരിക്കൂ 😅

  • @Nilaamazha
    @Nilaamazha 7 месяцев назад +4

    No news about SFIO... ജൂണിൽ അന്വേഷണം തീർക്കണം എന്ന് ആയിരുന്നല്ലോ.... ജൂൺ അവസാനിക്കാറായി.....

  • @VideoCounterOnline
    @VideoCounterOnline 7 месяцев назад +5

    മാസപ്പടി വാങ്ങുന്ന മോളെയും കുടുംബത്തെയും നോക്കാൻ സമയം ഇല്ലാത്ത രാജാവ് എങ്ങനെ മര്യാദയ്ക്ക് ഭരണം നടത്തും?

  • @jayavijayan7960
    @jayavijayan7960 7 месяцев назад +8

    പല നാൾ കട്ടാൽ ഒരു നാൾ ഉണ്ടാവും 👍🏻🙏

  • @rajanthomas1142
    @rajanthomas1142 7 месяцев назад +31

    കേന്ദ്ര ഉത്തരവ് നടപ്പാക്കാത്ത പിണറായിക്ക് എതിരെ കേന്ദ്രം എന്തുകൊണ്ട് നടപടി എടുക്കുന്നില്ല. കേന്ദ്രം പിണറായിയെ സഹായിക്കുകയല്ലേ.

    • @mohanannairp3208
      @mohanannairp3208 7 месяцев назад +1

      കോൺഗ്രസ് മുക്ത ഭാരതം.

    • @MURALEEDHARAN_Kalleparambil
      @MURALEEDHARAN_Kalleparambil 7 месяцев назад

      യെസ്‌....കോൺഗ്രസ്സ്‌ മുക്ത ഭാരതത്തിനുവേണ്ടി
      നാറിയ പിണത്തിനെ അഴിഞ്ഞാടാൻ വിടുന്നൂ...

  • @ebywayne4166
    @ebywayne4166 7 месяцев назад +3

    വളരെ അത്യാവശ്യം.. ആയ നീക്കം 👌

  • @surendranpillain3522
    @surendranpillain3522 7 месяцев назад +4

    രണ്ടു ആൾക്കും എന്റെ സപ്പോർട്ട്,
    ഈ കേസെളിലും ജനങ്ങളുടെപൈസാ എടുത്ത് ഒരു വലിയ വക്കീലിനെ വയ്ക്കും. എന്നിട്ട് നീട്ടി കൊണ്ടുപോകും.

  • @sajigeorge1247
    @sajigeorge1247 7 месяцев назад +5

    എന്തെങ്കിലും നടക്കും എന്നോക്കെ ചിന്തിക്കാൻ എനിക്ക് വയ്യ...
    ലാവ്‌ലിൻ കേസ് എവിടെ?...ചിന്തിക്കൂ..
    എന്നിട്ട് ചിരിക്കൂ...
    പൊട്ടിച്ചിരിക്കൂ😂😂😂😂

  • @maheshuma8211
    @maheshuma8211 7 месяцев назад +3

    മരവാഴ സതീഷിനെ ജയിപ്പിക്കരുത് അവൻ പിണറായിയുടെ അടിമയാണ്

  • @ShameerMkd-r6i
    @ShameerMkd-r6i 7 месяцев назад +4

    ഒരു ചുക്കും നടക്കില്ല ഇതിന്റെ മുൻപ് കൊടുന്ന കേസുകൾ എന്തായി.. ഈ ബഹളം 4 ദിവസം ഉണ്ടാവും.. കുഴൽ നാടൻ.. 👍..

  • @Menonsreegiri
    @Menonsreegiri 7 месяцев назад +5

    മടിയിൽ കനമില്ലാത്ത(🙃) ഞങ്ങളുടെ കാപ്റ്റനെ ഇങ്ങനെ ഉപദ്രവിക്കരുതേ കുഴൽ(മറു)നാടാ !!!

  • @moideenvallooran2535
    @moideenvallooran2535 7 месяцев назад +2

    ഈ ലോവർ കോടതികൾക്കു ഭരിക്കുന്നവരെ ഇത്ര പേടിയാണോ ഈ പ്രാരാപ്തക്കാർ എങ്ങനെ നീതി നടപ്പാക്കും

  • @DeepakDeepak-uc1tn
    @DeepakDeepak-uc1tn 7 месяцев назад +4

    ഒന്നും നടക്കാൻ പോണില്ല നമ്മൾ വെറും മണ്ടൻ മാരാകും

  • @csomanathchakrapani7521
    @csomanathchakrapani7521 7 месяцев назад +3

    മറ്റുപടിഎത്രവേണേലുംതാമസിപിക്കാം,ഒരു51തവണയെങ്കിലും.അന്ന്ഏവരുംശവമായികഴിയുംകാരണാഭൂതനൊഴിയെ

  • @sulthanunni4702
    @sulthanunni4702 7 месяцев назад

    ❤❤❤ നടന്ന് കാണട്ടെ

  • @24x7sonu
    @24x7sonu 7 месяцев назад

    പിണറയിയെ 2026 ഇലക്ഷൻ വരെ കാത്ത് സൂക്ഷിക്കേണ്ടത് ബിജെപി യുടെ ആവശ്യമാണ്..... പിണറായി മാറിയാൽ സിപിഎം രക്ഷപെടും പിണറായി തുടർന്നാൽ ബിജെപി 2026 വൻ. വിജയം നേടും❤❤❤❤❤

  • @ajayakumar2025
    @ajayakumar2025 7 месяцев назад +3

    ഇത് കൊണ്ട് ഒന്നും ഒരു പ്രയോജനവും കാണുന്നില്ലല്ലോ

  • @ramanimohan5603
    @ramanimohan5603 7 месяцев назад +26

    ആര് കേസ് കൊടുത്താലും ഒരു പ്രയോജനവും ഇല്ല. കാരണം കേന്ദ്രത്തിൽ വീണ്ടും മോദിയായത് കൊണ്ട് മുഖ്യന് - വീണ്ടും ധൈര്യം കിട്ടി.

    • @anoopc7696
      @anoopc7696 7 месяцев назад +1

      മോഡി കൈവിട്ടു ഇനി പിണൂവി നെ ആവശ്യം ഇല്ല

  • @Ushadevi-rf2sv
    @Ushadevi-rf2sv 7 месяцев назад

    ,കുഴൽനാടൻ പ്രോസിക്യൂട്ടറാവണം, ഈ കേസിൽ ❤

  • @ThankachanDevassy
    @ThankachanDevassy 7 месяцев назад +6

    We hope court and judiciary will be fair and just.

  • @JaNgO-7
    @JaNgO-7 7 месяцев назад +1

    കേരളം കണ്ടതിൽ വെച്ച് ഏറ്റവും വെസ്റ്റ് മുഖ്യമന്ത്രി
    പിണറായി

  • @JosephJohn-p5w
    @JosephJohn-p5w 7 месяцев назад

    കോൺഗ്രസ്സിലെ സിംഹം
    അഭിനന്ദനങ്ങൾ ❤️❤️❤️❤️👍👍👍👍

  • @ViswanathanOPVISW-th1ft
    @ViswanathanOPVISW-th1ft 7 месяцев назад +1

    പ്രിയ ഷ>ജൻ സ്ക്കറിയ..ഞാൻ.. ചില അസുഖവുമായ ചികിൽസയിലായിരുന്നു.. വാർത്തകൾ കേൾക്കുന്നു.....നമുക്ക് നേരിട്പറയാൻ - കോടതി അനുവദിക്കണം....ജനങ്ങളെ'::... നിയമം..എല്ലാ വർക്കും: നീതി...?എന്നിട്ടും...- ? പ്രിയ ഷ>ജൻ നമസ്തേ നമ ക്കാരം..👍🏻 ലോകാ സമസ്താ:🪔🪔🪔🪔🕉️🌹👍🏻

  • @denislaurance9901
    @denislaurance9901 7 месяцев назад +2

    Lower court എന്ന പരാമർശം നിലവിൽ പാടില്ല എന്ന് സുപ്രീം കോടതി നിർദേശം ഉണ്ട് എന്നാണ് ഓർമ. പകരം trial Court എന്നാണ്

  • @keshavannamboodiri8010
    @keshavannamboodiri8010 7 месяцев назад +1

    ഇദ്ദേഹം കളത്തിലിറങ്ങിയിട്ട് നാള് കുറച്ചായല്ലൊ സർ???
    ' ഉടക്ക് സാമീ" എന്ന് നാട്ടാര് പറയാൻ തുടങ്ങിയിട്ടും നാള് കുറച്ചായി.. പക്ഷെ ഉടക്കുന്ന " ശബ്ദ "മൊന്നും കേൾക്കുന്നല്ലാലൊ???😂😂

  • @rajeendrannair-cw5eb
    @rajeendrannair-cw5eb 7 месяцев назад

    ഏത് മുഖ്യനാണെങ്കിലും മോളാണെങ്കിലും എല്ലാവരുടെയും കണ്ണുകൾ എല്ലാ കാലത്തും പൊത്തിപ്പിടിക്കാൻ പറ്റില്ല
    സത്യമേവ ജയതേ , മാത്യു കുഴൽ നാടന് അഭിനന്ദനങ്ങൾ

  • @krishnakumarr2642
    @krishnakumarr2642 7 месяцев назад +2

    ലാവലിൽ, സ്പ്രിംഗ്ളർ, ലൈഫ് മിഷൻ,K റെയിൽ ,K ഫോൺ, AI ' ക്യാമറ, KMRL, സെഞ്ചറി അടിച്ചിട്ടേ ഞമ്മ, ഒഴിയുന്നുള്ളു പഹയാ !

  • @shyym9183
    @shyym9183 7 месяцев назад

    ബി.ജെ.പി നേതാവ് ജാവേദക്കരെ കണ്ടത് ഇ.പി ജയരാജൻ കണ്ടത് കൊണ്ട് ഒരു കേസും നടക്കില്ല

  • @balapulickal7721
    @balapulickal7721 7 месяцев назад

    ഞാൻ വാർത്തകൾ കാണുകയും Social media ചാനലുകളും കാണാറുണ്ട്. രാഷ്ട്രീയം എത്ര ബൃഹത്തായ ഒരു Function ആണ് , അതിലെ കളികൾ വളരെ വിചിത്രം തന്നെ.

  • @finalproductions6383
    @finalproductions6383 7 месяцев назад

    അടിപൊളി🎉

  • @shebaabraham687
    @shebaabraham687 7 месяцев назад

    നോട്ടീസ് ഒന്നും അയച്ച് എന്നെ വിരട്ടാം എന്ന് നോക്കണ്ട കോടതി അമ്മാതിരി നോട്ടീസ് ഒക്കെ ഞാൻ ഒരുപാട് കണ്ടിട്ടുണ്ട് എന്ന് പിണറായി ഇതിലും വലിയ ലാവലിൻ കേസ് ചാടിക്കടന്നവനാണ് ഈ പിണറായി ഓർത്താൽ എല്ലാവർക്കും നല്ലത്😍

  • @asoksajan3633
    @asoksajan3633 7 месяцев назад

    ഷാജൻ സാർ 🙏🏻🙏🏻🙏🏻

  • @kushymathai9821
    @kushymathai9821 7 месяцев назад +1

    Well done Kuzhalnaadan sir 👍👍👍

  • @krshibu7656
    @krshibu7656 7 месяцев назад

    It's a great case.... Dedicated effort by Mathew ji.

  • @regikurian4704
    @regikurian4704 7 месяцев назад

    Well said Shajan

  • @sasidharanpk5381
    @sasidharanpk5381 7 месяцев назад

    അഴിമതി നടത്താൻ തിരഞ്ഞെടുത്ത ജനം അനുഭവിച്ചേ പറ്റു അതാണ് ജനവിധി

  • @MohanD-s8r
    @MohanD-s8r 7 месяцев назад +2

    പിണായി,മകൾക്കു൦
    കേസ്സ്ന്നടത്താ൯
    ജനങ്ങളടേ,നീകുതിപ്പണ൦
    ഉണ്ട്

  • @reghunadhannairnair9443
    @reghunadhannairnair9443 7 месяцев назад +1

    Mathew kuzhalnadan , please go ahead for the people of kerala !

  • @Redmi-xv4xl
    @Redmi-xv4xl 7 месяцев назад

    അവസാനം രാജി മാത്രമായി അവശേഷിക്കുന്നു.🚩🚩🚩🚩🚩🚩🚩🚩🚩

  • @a.r.ramadas731
    @a.r.ramadas731 7 месяцев назад

    ഇനി രണ്ടു പേരും അമേരിക്കയിൽ നിന്ന് തിരിച്ച് വരാൻ പോണില്ല !!

  • @PKAbbas-jr6jn
    @PKAbbas-jr6jn 7 месяцев назад

    വിജിലൻസ് അന്വേഷിച്ചാൽ കേസിലെ ഒരു തുമ്പും കിട്ടുകയില്ല വിജിലൻസും പിണറായിയുടെ ഫോ ഡണ് പിണറായി വിജയൻ

  • @sureshkumarad1887
    @sureshkumarad1887 7 месяцев назад +1

    Shajan sir. റോസ് കളർ ഷർട്ടാണ് സാറിന് നല്ലത്. നീല മോശവും അല്ല.

  • @madhu6289
    @madhu6289 7 месяцев назад

    നോട്ടീസ് കിട്ടിയാൽ പിണറായിയും മകളും പേടിച്ചു ചത്തു പോകും. പാവം മറുനാടൻ ആ വാർത്തക്ക്‌ വേണ്ടി കുഴലിനെയും കൂട്ടി കാത്തിരിക്കു.

  • @pkmohanan2366
    @pkmohanan2366 7 месяцев назад

    പിണറായി സഖാവിന്റെ പേരിൽ അത്ര പെട്ടെന്നൊന്നും നിയമനടപടി വരില്ല ലോക ഭരണകർത്താക്കൾക്ക് വേണ്ടി ഏറ്റവും നല്ല ദുർഭരണം കാഴ്ചവച്ച ആളാണ് പിണറായി സഖാവ് മൂന്നാം പിണറായി സർക്കാരും വരും അപ്പോൾ മാത്രമേ പിണറായി സഖാവിന് എല്ലാം ശരിയാക്കാൻ പറ്റും ലാൽസലാം സഖാവേ ലാൽസലാം

  • @krcpillai4615
    @krcpillai4615 7 месяцев назад +1

    👍🏼

  • @josephgeorge9170
    @josephgeorge9170 7 месяцев назад

    ലാവലിൻ കേസ് പോലെ ഈ കേസിലും പിണറായി കോടതിയെ സ്വാധീനിക്കും അതിനുള്ള കോടികൾ പിണറായിയുടെ കയ്യിലുണ്ട്

  • @sarayu_02
    @sarayu_02 7 месяцев назад

    പിണറായിയും മോളും വരില്ല... ക്ലിഫ് house വിട്ട് ഇറങ്ങില്ല...

  • @rajuvargees5081
    @rajuvargees5081 7 месяцев назад

    സാജൻ ചേട്ടാ പുതിയ ഷർട്ട് ഒക്കെ ആണല്ലോ❤

  • @bobbyprashanth8757
    @bobbyprashanth8757 7 месяцев назад

    വേണ്ടത് വേണ്ടപ്പോൾ ചെയ്യാനും പറയാനുമറിയാവുന്ന മാത്യു അടുത്ത മുഖ്യമന്ത്രി സ്ഥാനാർത്ഥിയായാൽ കോൺഗ്രസ്സ് രക്ഷപ്പെട്ടേനെ

  • @nanukallyanik7240
    @nanukallyanik7240 7 месяцев назад

    Justice to be brought out before public

  • @SherlyJacob-gk6ml
    @SherlyJacob-gk6ml 7 месяцев назад

    Congratulations Kuzhalnadan🎉🎉🎉

  • @manojkk1498
    @manojkk1498 7 месяцев назад +1

    പൊട്ടക്കണ്ണന്റെ മാവേൽ ഏറു പോലെ ചിലതു ശരിയാവും! ഫ്ലോപ്പ് ആയതും ഉണ്ട്!
    അതാണ് മറുനാടൻ!
    ഫ്ലോപ്പ് ആയതാണ് മുതുകാടും kitex ഉം!

  • @ajithkumar-zr8bf
    @ajithkumar-zr8bf 7 месяцев назад

    EXCELLENT LONG LIVE KUZHAL NADAN LET UR EFFORTS BEAR FRUITS

  • @FreeZeal24
    @FreeZeal24 7 месяцев назад

    ഷാജൻ ഇന്ന് 👌🥰

  • @SreejuRudra1024-hi3xe
    @SreejuRudra1024-hi3xe 7 месяцев назад

    ഈ കേസിൽ പ്രതിപക്ഷം ഒന്നും ചെയ്യുന്നില്ലെന്നു പറയുന്നവർ തന്നെ കുഴൽനാടനേ അഭിനന്ദിക്കുന്നു.... പാർട്ടിയുടെ സപ്പോർട്ട് ഇല്ലാതെ ഒരു നേതാവിനും ഇത്തരം നടപടികൾ സ്വീകരിക്കാൻ പറ്റില്ല എന്നോർക്കുക

  • @mohanvachur7236
    @mohanvachur7236 7 месяцев назад +1

    പലനാൾ കള്ളൻ, ഒരു നാൾ പിടിക്കപ്പെടും.. എല്ലായ്‌പ്പോഴും ജനങ്ങളെ കബളിപ്പിക്കാൻ സാദ്ധ്യം അല്ല.. ☝️

  • @ecclesiastes-u6k
    @ecclesiastes-u6k 7 месяцев назад

    ഒച്ചിന്റെ വേഗതയിൽ ആണെങ്കിലും കാര്യങ്ങൾ പതുക്കെ പതുക്കെ മുന്നോട്ട് നീങ്ങുന്നുണ്ട്. സന്തോഷം.😊

  • @elizabethsunny8436
    @elizabethsunny8436 7 месяцев назад

    Mathew👍🏻👍🏻🙏🏻🙏🏻🙏🏻

  • @pradiumnancd
    @pradiumnancd 7 месяцев назад

    പണത്തിന്റെ പുറത്ത് പരുന്തും പറക്കില്ല ബഹുമാനപ്പെട്ട കോടതിയിൽ പാഷാണ കൃമി ഇല്ലെങ്കിൽ പിണുവിന് പണി കിട്ടും സത്യമേവ ജയതേ❤

  • @visalakshants6762
    @visalakshants6762 7 месяцев назад

    ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പിണറായിയെ സഹായിക്കാനും രക്ഷപ്പെടുത്താനും ജഡ്ജിമാരുണ്ട്. നോട്ടീസ് കൊടുത്തതു കൊണ്ട് കേസ് തീർപ്പായെന്നു വിചാരിച്ചോ.? ലാവലിൻ കേസ് അരനൂറ്റാണ്ടായിട്ടും എങ്ങും എത്തിയില്ല എന്ന കാര്യം മറക്കരുത്

  • @pancyn5914
    @pancyn5914 7 месяцев назад

    Supreme court ഇൽ പോകാമല്ലോ 😂

  • @haroldfernandez7957
    @haroldfernandez7957 7 месяцев назад

    Clearly explained

  • @mariasam2686
    @mariasam2686 7 месяцев назад

    Mathew sir best luck continue for justice

  • @binuvarghese4866
    @binuvarghese4866 7 месяцев назад

    യഥാർത്ഥ കമ്യൂണിസ്റ്റ് പാർട്ടി പ്രവർത്തകരെ സംബന്ധിച്ച് ഇതൊരു സന്തോഷ വാർത്തയാണ്. കമ്യൂണിസ്റ്റ് പാർട്ടി മരമായാൽ അതിനെ നഷിപ്പിച്ചോണ്ടിരിക്കുന്ന ഇത്തിക്കണ്ണിയാണ് പിണറായിയും കുടുംബവും.

  • @SasidharanK-j3f
    @SasidharanK-j3f 7 месяцев назад

    വിജിലൻസ് കോടതി സംസ്ഥാന സർക്കാർ ഒപ്പം, എന്നാൽ ഹൈക്കോടതി നിഷ്പക്ഷവും വ്യത്യസ്തവുമാണ് .പിനുഗണ്ടി വെള്ളം കുടിക്കും.