ആളെക്കൊല്ലുന്ന ജ്യോതിഷികൾ.... 2 വയസുകാരിയെ കൊന്ന മന്ത്രവാദം | black magic | balaramapuram Case

Поделиться
HTML-код
  • Опубликовано: 6 фев 2025
  • ആളെക്കൊല്ലുന്ന ജ്യോതിഷികൾ
    2 വയസുകാരിയെ കൊന്ന മന്ത്രവാദം
    #balaramapuram #thiruvananthapuram #balaramapuram #kerala #blackmagic #mm015 #me009

Комментарии • 49

  • @sukukuttan3811
    @sukukuttan3811 7 дней назад +8

    ഒരു തിരുത്ത് ഉണ്ട്. കുഞ്ഞേ...ഞാനൊരു ജ്യോത്സ്യനല്ല പക്ഷേ ജ്യോതിഷത്തിൻ്റ ബാലപാഠം അറിയാവുന്നത് കൊണ്ട് പറയട്ടെ ജ്യോതിഷത്തിന് 2000 വർഷത്തെ പഴക്കമല്ല 6000 വർഷത്തിലധികം പഴക്കമുണ്ട്. പക്ഷേ സൈക്കോ അതൊരു പ്രശ്നം തന്നെയാണ്. വിദ്യാനാണെന്ന് അഭിനയിക്കുന്നവരെല്ലാം വിദ്യാൻമാരല്ല. അത്തരം അഭിനേതാക്കളെ സപ്പോർട്ട് ചെയ്യാത്ത സത്യ സന്ധത നായ ഹരി പത്തനാപുരം പോലുള്ള ജ്യോത്സ്യന്മാരെയാണ് മാതൃക ആക്കേണ്ടത്.

    • @mohandaskp559
      @mohandaskp559 7 дней назад

      മറ്റൊരു അന്ധവിശ്വാസം

    • @AMan-mc5jz
      @AMan-mc5jz 6 дней назад

      Vidditham , ennal sathy enna aacharam vum thirike kondu varan pattumo ?
      Thangalude thalachor swathanthra maayi pravarthikkunnilla .........

    • @PraveenKumar-ou5ms
      @PraveenKumar-ou5ms 6 дней назад +1

      ഞങ്ങൾ ഹിന്ദുക്കൾക്ക് ദൈവം ഞങ്ങളുടെ ഭാവിയും കർമഫലവും എല്ലാം തിരുത്താൻ കഴിവുള്ള ജ്യോൽസ്യനെ ആണ്. ഞങ്ങൾക്ക് ദൈവം എന്നത് ദൈവത്തെ പോലും നിർമിച്ചു നിലനിർത്തി സംരക്ഷിച്ചു നിലനിർതാൻ ശക്തി ഉള്ള പൂജാരിമാരും ആണ്.

  • @zainudeenrawther3607
    @zainudeenrawther3607 5 дней назад

    "Keralam oru bhrandalayam"😂Swami Vivekanandan💥💯

  • @zainudeenrawther3607
    @zainudeenrawther3607 6 дней назад

    Unbelievable 😭😡😡..... Never trust anyone blindly 🤭 Only Trust the Almighty ❤

  • @jayarajankaloor
    @jayarajankaloor 7 дней назад +3

    സാക്ഷരത വർദ്ധിച്ചു. സങ്കേതിക വിദ്ധ്യയിൽ നല്ല പുരോഗതിയുണ്ടായി. വിദ്യാഭ്യാസ നിലവാരം ഉയർന്നു.. പഴയ കാലത്തേക്കാൾ മികച്ച സുഖ സൗകര്യങ്ങളായി. എന്നാൽ ജനങ്ങൾക്കിടയിൽ വൈരാഗ്യം, അന്തവിശ്വാസം, ശത്രുത, ക്രിമിനലിസം.. എന്നിവ നാൾക്കു നാൾ വർദ്ധിച്ചു.. നാട്,കുറ്റവാളികളെക്കൊണ്ട് പൊറുതി മുട്ടി..😢🤷

  • @johnmathew8053
    @johnmathew8053 7 дней назад +7

    Africa യെ ഇരുണ്ട ഭൂഖണ്ഡം എന്നാണ് വിളിച്ചിരുന്നത്.. അപ്പോൾ, കേരളത്തെ എന്ത് വിളിക്കണം...

    • @annammaeyalil4702
      @annammaeyalil4702 7 дней назад

      🛑🌏 പൂ കണ്ടം
      😂😂😂😂
      കോരളം

    • @sukukuttan3811
      @sukukuttan3811 7 дней назад

      കഞ്ചാവിൻ്റെയും, മയക്ക്മരുന്നിൻ്റെയും മൊത്ത വിതരണക്കാരായ സഖാക്കളിൽ നിന്നും ദുരരുഭവങ്ങൾ നേരിടുന്ന കേരളം എന്ന്

    • @zainudeenrawther3607
      @zainudeenrawther3607 5 дней назад

      Well said 😂😂Once Swami Vivekanand said "Kerala is lunatic"😭

  • @prasanthkumar5339
    @prasanthkumar5339 7 дней назад +1

    വളരെ വ്യക്തതയോടെയുള്ള നിരീക്ഷണം.അഭിനന്ദനാര്‍ഹം.ജനങ്ങളെ ബോധവല്‍ക്കരിക്കണം.പക്ഷേ അത് എത്രമാത്രം വിജയകരമാവുമെന്നറിയില്ല.

  • @SumaSuma-ir5vm
    @SumaSuma-ir5vm 7 дней назад +1

    Karyom.yadharthyom.ariyayha.jolsyana.apakeerthi.peduthunna.marunadanathire.case.file.cheyyum

  • @AMan-mc5jz
    @AMan-mc5jz 6 дней назад

    Chenthamara yude case il , manthra vaadi / jyothishi yeyum arrest cheyyedathu alle ?

  • @manoharan7627
    @manoharan7627 7 дней назад +2

    വിശ്വാസം തെറ്റില്ല പക്ഷേ അന്തവിശ്വാസം പാടില്ല

  • @thushargopalakrishnan7645
    @thushargopalakrishnan7645 7 дней назад

    ❤❤❤❤

  • @muraleedharannair3504
    @muraleedharannair3504 7 дней назад +1

    Sasthrasathyam. Ariyathu Arkum enthum samsarikkam. Astronomy. And. Astrology are scientific try to study. At. University. Of. AndhraPradesh. And. After. Talk

  • @jamesku9141
    @jamesku9141 7 дней назад +1

    Case should be charged against the astrologer as an accomplice for the murder of the baby

  • @madhavgs
    @madhavgs 7 дней назад

    😢😢😢😢! Well presented 🎉🎉

  • @annammaeyalil4702
    @annammaeyalil4702 7 дней назад +1

    മനുഷ്യ കുഞ്ഞിനെയെന്നല്ല, ഒരു ജീവിയുടെ കുഞ്ഞിനെ പോലും മനുഷ്യർ നിഷ്ഠൂരം കൊല്ലരുതാരും
    😢

  • @lathap2
    @lathap2 7 дней назад

    😳😳😳😳😳😳😱

  • @govindom
    @govindom 7 дней назад +1

    Don't talk rubbish about ജ്യോതിഷം

  • @Rinsi-e7p
    @Rinsi-e7p 7 дней назад +1

    The greatest God 🙏, ഗോപൻ സ്വാമി god 😊🎉

  • @vijayana43
    @vijayana43 7 дней назад

    😮😮😮😮😮😮😮

  • @Rinsi-e7p
    @Rinsi-e7p 7 дней назад +1

    Pooja - good 👍 fun 😊

    • @krishnarajvt2788
      @krishnarajvt2788 7 дней назад

      എല്ലാ മതങ്ങളിലെയും വിവിധ തരത്തിലുള്ള പ്രാർത്ഥനകളും ആർപ്പുവിളികളും ആചാരങ്ങളും ഉൾപ്പെടെ. ചുരുക്കം ചില മതങ്ങളിലല്ല.

  • @Rinsi-e7p
    @Rinsi-e7p 7 дней назад +1

    Gods, are production of human beings, later on huge business 😜 with no investments😊🎉

  • @SunilKumar-hq1vj
    @SunilKumar-hq1vj 7 дней назад

    aano?

  • @Rinsi-e7p
    @Rinsi-e7p 7 дней назад +1

    Chovyya ദോഷം -fools paradise, ultimate fools 😅😂😢😮 follow these 😢😮

  • @Rinsi-e7p
    @Rinsi-e7p 7 дней назад +1

    Gods are created by human beings to build huge business out of it with no investments😊

  • @babuvarghesechapallil3204
    @babuvarghesechapallil3204 7 дней назад

    കേരളത്തിൽ മന്ത്രവാദം കാണണം മരണങ്ങൾ കൂടുന്നു..

  • @Rinsi-e7p
    @Rinsi-e7p 7 дней назад +1

    I believe only in gopan Swami God 🙏

  • @gracyanu5778
    @gracyanu5778 7 дней назад

    എന്തെങ്കിലും പ്രശ്നം വരുമ്പോൾ ഇങ്ങനെ ഉള്ളവന്റെ അടുത്ത് ഭാവി അറിയാൻ ഓടും പിന്നെ ഇങ്ങനെ ഉള്ള ഉപദേശം

  • @manoharan7627
    @manoharan7627 7 дней назад

    എല്ലാം ഒരു ശക്തിയുടെ കീഴിൽ നടക്കുന്നു അതിനെ കുറെ പേര് അവരവരുടെ ഇഷ്ട്ടം പോലെ വ്യാഖ്യാനിക്കുന്നു
    പല ദൈവമായിട്ടും പിന്നെ ഗ്രഹങ്ങളെ വച്ചും അത് വഴി പണം ഉണ്ടാക്കാൻ ശ്രമിക്കുന്നു ഒരിക്കലും നിരന്തരം അല്ലാത്ത ഈ ഭൂമിയിൽ കുറച്ചു കാലം വിരുന്നുകാരായി വരുന്നു സമയം കഴിഞ്ഞാൽ തിരിച്ചു പോകുന്നു അതിനിടയിൽ കാട്ടി കൂട്ടുന്ന കാര്യങ്ങള് എത്ര തന്നെ മനുഷ്യൻ മുന്നേറിയാലും എത്ര പുതിയ കണ്ടുപിടുത്തങ്ങൾ വന്നാലും പ്രകൃതി നിയമത്തെ മറികടന്ന് ഒന്നും ചെയ്യാൻ മനുഷ്യന് പറ്റില്ല എല്ലാറ്റിനും ഒരു തുടക്കം ഉണ്ടെങ്കിൽ അതിന് ഒരു അവസാനവും ഉണ്ട്

  • @boostonharry9497
    @boostonharry9497 7 дней назад

    ശരിയായ വിശ്വാസം കിട്ടാതെ അന്ധവിശ്വാസം മാറുകയില്ല,,,

  • @PrabhavathiPrabha-c7l
    @PrabhavathiPrabha-c7l 7 дней назад

    ഇങ്ങനൊക്കെ ചെയുന്നിടം പോലീസിന്റെ ശ്രദ്ധയിൽ പെടുത്തണം

  • @dayanandam4267
    @dayanandam4267 7 дней назад

    They're earn atleast 25 to 40 thousand rupees per day.I T department should take action against them.

  • @rahulradhakrishnan-t1c
    @rahulradhakrishnan-t1c 7 дней назад

    Actually sami de kayil ഇവരുടെ പീസ് ഉണ്ട്

  • @dayanandam4267
    @dayanandam4267 7 дней назад

    All jyotisam should be banned.

  • @MUHAMMEDKANJIRAMUKALEL
    @MUHAMMEDKANJIRAMUKALEL 7 дней назад +1

    മന്ത്രവാദം എന്നാൽ കൊലനടത്താതെ . പൂജാരിയാവാൻ പറ്റില്ല😁

  • @MUHAMMEDKANJIRAMUKALEL
    @MUHAMMEDKANJIRAMUKALEL 7 дней назад

    😡😡😡

  • @9STDCBSEMathsNCERTDiscussion
    @9STDCBSEMathsNCERTDiscussion 6 дней назад

    Stop nonsense you are taking. First ask your chief shajan to stop unwanted beliefs.