മുന്നണിയിൽ എതിർപ്പ് ഉണ്ടായിട്ടും മൗനം തുടർന്ന് മുഖ്യമന്ത്രി|Koorayanam| EP 293

Поделиться
HTML-код
  • Опубликовано: 9 ноя 2024

Комментарии • 10

  • @santhoshkumarss9295
    @santhoshkumarss9295 Месяц назад +3

    ശ്രീനിത.. നല്ല അവതരണം മോളെ 👍👍👍❤❤❤

  • @Muhammedali-j8l
    @Muhammedali-j8l Месяц назад +2

    ഓരോരുത്തരുടെയും സംസാരത്തിന്റെ പിന്നിൽ ചില കാര്യങ്ങളൊക്കെ ഒളിഞ്ഞിരിപ്പുണ്ടെന്ന് കേൾക്കുമ്പോൾ മനസ്സിലാവുന്നില്ല

  • @shajukuruvila2011
    @shajukuruvila2011 Месяц назад

    LDF Convinor: ഞാൻ നിങ്ങളെ കാണുന്നു... നിങ്ങൾ എന്നെ കാണുന്നു... ഞാൻ കാണുന്ന നിങ്ങൾ അല്ല നിങ്ങൾ കാണുന്ന ഞാൻ... ഞാൻ എന്താ ഇപ്പൊ പറഞ്ഞെ... ഒന്നും മനസ്സിലാവണില്ല

  • @martinn8214
    @martinn8214 Месяц назад +1

    Moolaku ninnu kurakane thanikoke patoo

  • @Einsteinonian_physics
    @Einsteinonian_physics Месяц назад

    😂

  • @narayanansarojini1139
    @narayanansarojini1139 Месяц назад

    മുന്നണി മര്യാദയുടെ പേരിൽ കളങ്കിതനായ ഒരു ഉദ്യോഗസ്ഥനെതിരെ നടപടി എടുപ്പിക്കാൻ കഴിയാത്ത സി പി ഐ യുടെ ഗതികേട് പറയാതിരിക്കാൻ കഴിയില്ല ???

  • @anoop3789
    @anoop3789 Месяц назад

    SKN...please stop this program

  • @basheermohammed9197
    @basheermohammed9197 Месяц назад

    എങ്ങനെ മൗനിയാകാതിരിയ്ക്കും. വീട്ടിലേക്കുള്ള വട്ടച്ചിലവിനും, ആർഭാടങ്ങൾക്കുമുള്ള 'കാശ്' ഒപ്പിക്കുന്നവനെ വെട്ടിമാറ്റിയാൽ കാരണഭൂതൻറെ കുടുംബം പട്ടിണിയാവില്ലേ ? അവരുടെ ആർഭാടങ്ങൾ നിന്നു പോകില്ലേ ? കൂടാതെ 'കൂറുകച്ചവടത്തിന്റെ അണിയറ രഹസ്യങ്ങൾ അങ്ങാടിപ്പാട്ടാകില്ലേ' ??? അതറിയുന്നതുകൊണ്ടല്ലേ സഖാക്കളെല്ലാം മീഡിയകൾക്കു മുൻപിൽ വരാതെ ഒളിവിൽ കഴിയുന്നത് ???!!!!

  • @mkph2742
    @mkph2742 Месяц назад

    😜😜😜