ഇസ്രയേൽ-ഹമാസ് വെടിനിർത്തൽ ചർച്ചകളിലെ മധ്യസ്ഥ റോളിൽ നിന്ന് പിന്മാറി ഖത്തർ | PP James

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 368

  • @Spt1904
    @Spt1904 11 дней назад +185

    നിങ്ങളുടെ ദയനീയ റിപ്പോർട്ടിങ് കാണാൻ വേണ്ടി മാത്രം..... വരുന്ന ഞാൻ 😂😂😂

    • @dileepmankadavu3534
      @dileepmankadavu3534 11 дней назад +5

      ഞാനും

    • @jjakajj7125
      @jjakajj7125 11 дней назад +2

      P P de karachil kelkaan oru rasam😂

    • @bijukc150
      @bijukc150 11 дней назад +1

      ഇരുപത്തി നാല് 😄😄😄

  • @l_Jayk_l
    @l_Jayk_l 11 дней назад +28

    ഇതിനുള്ള ചുണയാണ് ബൈദന് ഇല്ലാതിരുന്നത്. അമേരിക്കൻ ജനതക്ക് അഭിവാദ്യങ്ങൾ

  • @ThouGhts845
    @ThouGhts845 11 дней назад +95

    അല്ലേലും തള്ളുന്ന ഒരു സ്വാഭാവമാണല്ലോ 24 ന്

  • @geobuilders47
    @geobuilders47 11 дней назад +178

    ശക്തനായ ഒരുത്തൻ അമേരിക്കയിൽ വന്നപ്പോൾ ലോകത്തിനു വന്നമാറ്റം കണ്ടോ

    • @abdulrazaq283
      @abdulrazaq283 11 дней назад +7

      തേങ്ങയാണ്. എന്തിനാ ഈ നുണ പറയുന്നത്? നിങ്ങൾ കാരിയെങ്ങളുടെ വസ്തുത മനസിലാക്കി വാർത്ത ചെയ്യു.

    • @johnwick_70
      @johnwick_70 11 дней назад +14

      ​@@abdulrazaq283anna thaaggal aa karyangalude vasthutha onn paranje😂

    • @JhaanJhahan
      @JhaanJhahan 11 дней назад

      എന്ത് koop

    • @thayyib321
      @thayyib321 11 дней назад

      Sangi vijayam

    • @magicframes11
      @magicframes11 11 дней назад +4

      ​@@abdulrazaq283ഓഹ് ജിഹു എത്തി 😂😂😂

  • @thomasphilip2892
    @thomasphilip2892 11 дней назад +111

    ഇനി എന്ത് ചെയ്യും മല്ലയ്യ? 😅

    • @mlatheef7918
      @mlatheef7918 11 дней назад +2

      oompum.

    • @wxyxabcd8194
      @wxyxabcd8194 4 дня назад

      അതാണല്ലോ മുറിയന്മാർക് ആഗെ അറിയാവുന്ന പണി ​@@mlatheef7918

  • @xavierfrancis4568
    @xavierfrancis4568 11 дней назад +22

    James ന് ഖത്തറിന്റെ റോൾ എടുത്തു കൂടെ

  • @vivekkrishna2200
    @vivekkrishna2200 11 дней назад +176

    Trumb effect's...😂😂😂 പാവം മുറിയന്മാർ.... 🤣🤣

    • @thahimedia6662
      @thahimedia6662 11 дней назад +22

      @@vivekkrishna2200 നാണമില്ലെ വീട്ടിലിരിക്കുന്നവരെ പറയിപ്പിക്കാൻ

    • @salimcarpet9930
      @salimcarpet9930 11 дней назад +11

      ഏതോ മുറിയൻ ശെരിക്ക് തന്നെന്നു തോന്നുന്നു 😊

    • @KcsiddeekSiddeek
      @KcsiddeekSiddeek 11 дней назад +19

      പാവം തൊലിയൻ

    • @myheartrose2477
      @myheartrose2477 11 дней назад +2

      Leee Manda fake News daa😂😂 nanakedalle

    • @sam890
      @sam890 11 дней назад +11

      PP James Sudapi😂😂😂

  • @Samualkj
    @Samualkj 7 дней назад +1

    Good morning welcome to 24th news channel give the news very important thank you very much God bless us

  • @yoonusmundottukandy5554
    @yoonusmundottukandy5554 11 дней назад +48

    PP എന്ന് പറഞ്ഞാൽ പ്പൊള്ള് പറയുന്നവൻ എന്ന് പ്രേക്ഷകരെ കൊണ്ട് പറയിപ്പിക്കല്ലെ എന്റെ pp

  • @siyasali3955
    @siyasali3955 11 дней назад +8

    ബാലൻസിങ് വാർത്ത കേൾക്കാൻ നല്ല സുഖമുണ്ട്

  • @Muraleedharan-sh6sv
    @Muraleedharan-sh6sv 11 дней назад +11

    Declare Jerusalem as capital of Israel .

  • @mfrancis1059
    @mfrancis1059 11 дней назад +9

    മലപ്പുറത്തു ഉള്ളാ കോയമാർക് ഇത് എല്ലാം നുണയാണ് എന്ന് വിശ്വാസിക്കുന്നത് ആണ് ഇഷ്ട്ടം

    • @areatalks9958
      @areatalks9958 11 дней назад

      മലപ്പുറം എന്ന പറയരുത് അത് ആർക്കും തീറെഴുതി കൊടുത്തിട്ടില്ല,

  • @AnilKumar-nk4ft
    @AnilKumar-nk4ft 11 дней назад +26

    Pp ഒരു പിപി തന്നെ 👍

  • @teenavarughese29
    @teenavarughese29 11 дней назад +14

    Pavam pp James

    • @HA-ii8dh
      @HA-ii8dh 11 дней назад

      Aryum pavagatte Israel nayigale vidilla

  • @shanoobsalim4562
    @shanoobsalim4562 11 дней назад +34

    ജെയിംസ് ബിബിസി യും അമേരിക്കൻ പ്രോപഗണ്ടാ ചാനലുകളും പ്രചരിപ്പിക്കുന്ന നുണ അതേപടി പ്രചരിപ്പിക്കാൻ സയണിസ്റ്റ് ഫണ്ട് ലഭിക്കുന്ന മലയാളി ളിൽ ഒരാളാണ് എന്ന് സംശയിക്കുന്നു

    • @Existence-of-Gods
      @Existence-of-Gods 11 дней назад +38

      അങ്ങനെ ഒടുവിൽ PP കോയ സയണിസ്റ്റ് ആവുകയാണ് സുഹൃത്തുക്കളെ 😆😆😆

    • @naatuvisesham
      @naatuvisesham 11 дней назад +1

      😂😂😂😂ndhanu Sayanist

    • @alexabramjacob8621
      @alexabramjacob8621 11 дней назад +11

      അവസാനം PP ബാപ്പയെ തള്ളി പറഞ്ഞല്ലേ 🥴🥴

    • @WanderlustIcon
      @WanderlustIcon 10 дней назад +2

      PP koya become Sanghi zionist😂😂

  • @sonyabraham9395
    @sonyabraham9395 11 дней назад +33

    മറ്റു അറബ് രാജ്യങ്ങൾ Qatar നെ നിരോധിച്ചത് വെറുതെ അല്ല PP

    • @MyKodinhi712
      @MyKodinhi712 11 дней назад +1

      എന്നിട്ട് അവർക്ക് ഒന്നും സംഭവിച്ചില്ല, പക്ഷെ മറ്റു രാജ്യങ്ങൾ ഇന്ത്യയെ ഉപരോധിച്ചാൽ അന്ന് നമ്മൾ പെടും 😂😂അതാണ് അവരും നമ്മളും തമ്മിൽ ഉള്ള വെത്യാസം, അവർ ജനസംഖ്യ വളരെ കുറവ്, നമ്മൾ വളരെ കൂടുതൽ 😂😂

    • @mashood5192
      @mashood5192 11 дней назад

      Correct India sambathika maandhyam​ sure @@MyKodinhi712

    • @myawoo
      @myawoo 11 дней назад

      മലദ്വാർ ഗോൾഡ് നമ്മളെ കാക്കും​@@MyKodinhi712

    • @areatalks9958
      @areatalks9958 11 дней назад +6

      ​@@MyKodinhi712
      ഇതിനെയാണ് കോയ സ്നേഹം എന്നു പറയുന്നത് ജനിച്ച രാജ്യമല്ല മെയിൻ ഞമ്മന്റെ രാജ്യമാണ് മെയിൻ

    • @basileldho9844
      @basileldho9844 7 дней назад

      @@MyKodinhi712അങ്ങനെ വന്നു കേറി ചുമ്മാ ഉപരോധിച്ചിട്ട് പോകാൻ പറ്റുന്ന രാജ്യം അല്ല ഇന്ന് ഇന്ത്യ , അംഗീകരിക്കാൻ ഇച്ചിരി ബുദ്ധിമുട്ട് കാണും എന്ന് അറിയാം എന്നാലും അങ്ങ് സഹിക്കും

  • @shammijose7754
    @shammijose7754 10 дней назад +2

    ♥️♥️♥️. God bless America . ♥️♥️♥️

  • @GoodNews385
    @GoodNews385 11 дней назад +2

    മാറാൻ ഏറ്റവും നല്ല സ്ഥലം 24 ൻ്റെ News Room ........😂

  • @nasartc7208
    @nasartc7208 11 дней назад +24

    തമാശ ഒഴിവാക്കു pls അലോസരം

  • @sajiissac1920
    @sajiissac1920 11 дней назад +7

    ഒന്ന് ആലോചിച്ചു നോക്കിക്കേ ലോകത്തിൽ പി പി ജയിംസ് വാർത്ത പറഞ്ഞില്ലായിരുന്നെങ്കിൽ ഈ ലോകം സത്യം എങ്ങനെ അറിഞ്ഞേനെ.

  • @keriuduva
    @keriuduva 11 дней назад +48

    നിങ്ങൾ ഈ വ്യാജവാർത്തയും റിപ്പോർട്ട് ചെയ്തു തുടങ്ങിയോ 😅 ഖത്തർ അങ്ങനെ ഒരു തീരുമാനം എടുത്തിട്ടില്ലെന്നാണല്ലോ ഖത്തർ വ്യക്തമാക്കുന്നത്

    • @alwin6215
      @alwin6215 11 дней назад +22

      ഖത്തർ പ്രസിഡന്റ്‌ ഇന്നലെ മെസ്സേജ് അയച്ചിരുന്നോ..? 😂

    • @sijozhopz2853
      @sijozhopz2853 11 дней назад +11

      പത്രം വായിക്കടോ

    • @rashid.vrashi.v70
      @rashid.vrashi.v70 11 дней назад

      അതെ ​@@alwin6215

  • @bernardfernandez7507
    @bernardfernandez7507 11 дней назад

    Mr James in foreign news you are a LEGEND

  • @KizhakkeAshraf
    @KizhakkeAshraf 11 дней назад +26

    ഇത് പോലെ ഫെയ്ക്ക് ന്യൂസ് വിടല്ലേ ഇത് തിരുത്തി പറയേണ്ടി വരും വാർത്ത തിരുത്തുന്നതിൽ മുൻപന്തിയിലാണ് 24

    • @alwin6215
      @alwin6215 11 дней назад +26

      സത്യം മാത്രം വിളമ്പുന്ന മീഡിയ വൺ പോയി കാണു സുഹൃത്തേ 😂😂

    • @KizhakkeAshraf
      @KizhakkeAshraf 11 дней назад

      @ ഇത് സത്യമല്ല അത്രേ ഉള്ളൂ മറ്റു ചാനലിൽ ഞാൻ തിരുമാനിച്ചോളാം അതിന് ആരുടെയും ടിക്കറ്റ് വേണ്ട ഈ വാർത്ത അവർ തന്നെ തിരുത്തും ഇനി തിരുത്തിയില്ലെങ്കിലും ഒന്നുമില്ല

    • @2066cj
      @2066cj 11 дней назад +10

      😂 don't cry... Qatar is scared... Iran is silent.. no attacks or threats!! Where is Khumanei???

    • @KizhakkeAshraf
      @KizhakkeAshraf 11 дней назад +1

      @@2066cj I don’t know you are foreign minister sorry sir 😂

    • @alwin6215
      @alwin6215 11 дней назад +6

      @@KizhakkeAshraf തിരുത്തിയില്ലെങ്കിൽ ഒന്നുമില്ലെങ്കിലും പിന്നെ എന്തിനാണ് ഈ കമന്റ്‌ ബോക്സിൽ വന്ന് കരയുന്നത്

  • @manoj99721
    @manoj99721 11 дней назад +1

    മുനമ്പത് c കൃഷ്ണകുമാറിനെ വിജയിപ്പിക്കുക.. മുനമ്പം പ്രശ്നത്തിന് നിയമസഭയിൽ ഒരു ശബ്ദം ആയി മാറട്ടെ 🥰

  • @xxxx4xyx
    @xxxx4xyx 6 дней назад

    അതാണ് അവന്മാർക് നല്ലത്

  • @cheppumavval6711
    @cheppumavval6711 11 дней назад

    ഖത്തർ വിദേശകാര്യ മന്ത്രാലയം: സങ്കുചിത രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി യുദ്ധം തുടരുന്നതിനെ ന്യായീകരിക്കാൻ ചർച്ചകളുടെ തുടർച്ചയെ ചൂഷണം ചെയ്യുന്നത് ഞങ്ങൾ കണ്ടു. ഈ പ്രസ്താവനക്ക്‌ ഒരുപാട് മാനം ഉണ്ട്...

  • @AbdhurahimanM
    @AbdhurahimanM 9 дней назад

    ജെയിംസ് എല്ലാം മാറി മറിഞ്ഞിരിക്കുന്നു
    എല്ലാം മറച്ചുവക്കുകയാണ്
    ജെയിംസ് എല്ലാം അവസാനമായി കാണാം

  • @infinitypossibility8015
    @infinitypossibility8015 11 дней назад +1

    Qatar orikalum Hamasine oyivakilla✌️🔥

  • @AbdulKalam-gx1zi
    @AbdulKalam-gx1zi 11 дней назад

    ആര് മാറിയാലും ഹമാസ്👍🏻👍🏻.👍🏻

  • @hawwavideo3225
    @hawwavideo3225 11 дней назад +1

    ട്രമ്പിന് യുദ്ധം തുടരാൻ താൽപര്യമില്ല എന്നാണ് അറിയാൻ കഴിയുന്നത്.

  • @ayoobjouhary1924
    @ayoobjouhary1924 8 дней назад

    മാധ്യമ പ്രവർത്തകരോട് അതി രാവിലെ വാർത്ത തിരയുമ്പോൾ യുദ്ധവാർത്തകൾക്
    കാത്തിരിക്കരുത് 😳

  • @EldhoKv-lh9lh
    @EldhoKv-lh9lh 11 дней назад +1

    ഇതു ശെരിയായ വാർത്ത ആണ് pp

  • @ranjuranjith4940
    @ranjuranjith4940 11 дней назад +2

    Ningalude channel background il kaanikkunna india yuse map pakisthan varachathaano, Kashmir evide sir,, please rectify it

  • @muhammeduvais.m2382
    @muhammeduvais.m2382 11 дней назад

    കാള പെറ്റു എന്ന് കേൾക്കുമ്പോഴേക്കും കയറെടുക്കുന്ന തരത്തിലാണ് 24 വർത്ത.വധ ശിക്ഷക്ക് വിധിക്കപ്പെട്ട അബ്ദുറഹീമിൻ്റെ വിശയത്തിലും ഈ ഹമാസ് ന്യൂസൂം ഒരു പോലെയുണ്ട്.

  • @sportsvlogs6027
    @sportsvlogs6027 11 дней назад

    ഇസ്രായേൽ പുലികുട്ടികൾ ഇഷ്ട്ടം 🥰🥰🥰

  • @farooqkingmakar1010
    @farooqkingmakar1010 11 дней назад

    Jems sir super ❤

  • @vkr925
    @vkr925 11 дней назад +1

    ഞമ്മന്റെ ഖത്തർ അങ്ങനെ അല്ല ഷുഡ്‌പി 😝😝ഒരു വിധി

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 11 дней назад +12

    ഹമാസിനു കൂടുതൽ പ്രബലമായ തുർക്കിയിൽ പ്രവർത്തിക്കാൻ അവസരം ഉണ്ടായത് നന്ന്.

    • @ഞാൻ-ഘ7ഷ
      @ഞാൻ-ഘ7ഷ 11 дней назад +12

      Erendokantea കാര്യവും തീരുമാനം ആവും...

    • @Existence-of-Gods
      @Existence-of-Gods 11 дней назад

      തുർക്കിയുടെ ശക്തി നാറ്റോ ആണ്,നാറ്റോയെ അടിക്കാൻ ഇസ്രായേലും ഇസ്രായേലിനെ അടിക്കാൻ നാറ്റോയും നിക്കില്ല അല്ലാതെ തുർക്കിയെ പേടിച്ചിട്ടല്ല.

    • @AlexH-re5lw
      @AlexH-re5lw 11 дней назад

      ഏതെങ്കിലും ഒന്നിൽ ഉറച്ചു നിൽക്കടെ. അപ്പപ്പോൾ ഇങ്ങനെ മാറ്റി പറഞ്ഞു കൊണ്ടിരിക്കും 😂😂😂

    • @Narayanan2024
      @Narayanan2024 11 дней назад +1

      Athe ikka.. mookkinu idichaal mooku vechu thadukkum.. alla pinne 😂😂😂😂

  • @thahimedia6662
    @thahimedia6662 11 дней назад +3

    ഫേക്ക് ന്യൂസ്

  • @muthalavan1122
    @muthalavan1122 11 дней назад +16

    ഖത്തർ ന് ഇസ്രായേൽ വാർണിംഗ് കൊടുത്തിരുന്നു.. പിന്നെ അന്ത്യശാസ്സന കൊടുത്തു.. അതിൽ ഖത്തർ വീണു..

  • @sirajudheench8819
    @sirajudheench8819 11 дней назад +21

    നിങ്ങൾ ഈ വ്യാജവാർത്തയും റിപ്പോർട്ട് ചെയ്തു തുടങ്ങിയോ

    • @dawnjoseph9476
      @dawnjoseph9476 11 дней назад +9

      അത് സത്യമാണ്

    • @nurhudamadeena3234
      @nurhudamadeena3234 11 дней назад

      ​@@dawnjoseph9476മൈരാണ് ഇന്നലെ ടൈംസ് ഓഫ് ഇന്ത്യ ഈ വ്യാജവാർത്ത റിപ്പോർട്ട് ചെയ്തു അതിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ട് അവർ ഇന്ന് യഥാർത്ഥ സത്യമായ വാർത്തകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്

    • @salihck982
      @salihck982 11 дней назад

      നിനക്ക് ഇപ്പൊ ആണോ മനസ്സിൽ ആകുന്നത്

  • @mp.paulkerala7536
    @mp.paulkerala7536 11 дней назад +9

    ചെറുതായിട്ട്ഒന്ന് ചെറിഞ്ഞു, അത് ക്ഷമിക്കും എന്ന് കരുതി, അതിൻ്റെ ഭവിക്ഷ്യത്ത് ഇപ്പോൾ അനുഭവിച്ചു കൊണ്ടിരിക്കുന്നു.
    ടിം അറിഞ്ഞ് വേണം മുട്ടാൻ '

  • @saneshc2651
    @saneshc2651 11 дней назад

    ഇതൊക്കെ ഇന്നലെ വന്ന വാർത്തകളാണ് ഇന്നാണോ കിട്ടിയത് 24 വിദേശകാര്യ മന്ത്രി ജെയിംസിന് കാട്ടാക്കടയിൽ സെറ്റിട്ടു കൊടുത്തപ്പോൾ ഉറങ്ങി പോയിട്ടുണ്ടാവും അതുകൊണ്ടാണ് ഇന്നലെ കിട്ടേണ്ട വാർത്ത ഇന്ന് കിട്ടിയത് കഷ്ട്ടം

  • @KeralaTouristBusdriverTRIP
    @KeralaTouristBusdriverTRIP 11 дней назад

    Pp jeams 👍🏻❤❤❤

  • @althafnizar8671
    @althafnizar8671 11 дней назад

    Please give time for pp james to speak mr sreekandan nair

  • @sidheeqali5786
    @sidheeqali5786 11 дней назад

    Randalum very good

  • @manafmajeed3622
    @manafmajeed3622 11 дней назад

    Super pp

  • @AneeshRaw
    @AneeshRaw 6 дней назад

    ഹമാസ് ചർച്ചക്ക് വരില്ല ജെയിംസ്

  • @harndb
    @harndb 11 дней назад

    ഖത്തറിൽ വന്നു തോണ്ടി പോകാൻ ആരും പോകണമെന്നില്ല 🔥🔥🔥

  • @harisankar3200
    @harisankar3200 11 дней назад +1

    James ikka ❤

  • @seyyadbasheer2508
    @seyyadbasheer2508 7 дней назад

    ഇസ്രാ‌െയേലിനെ കുറേ പഠിപ്പിക്കാൻ ഉണ്ട് അതാണ്‌ ഖത്തർ ഒഴിഞ്ഞു മാറിയത്

  • @midhunbs1979
    @midhunbs1979 11 дней назад +1

    Media fun അങ്ങനെ allalo പറഞ്ഞത്

  • @yoonusmundottukandy5554
    @yoonusmundottukandy5554 11 дней назад +7

    ഇന്നലെ ഖത്തർ പറഞ്ഞു ഇത് fake news ആണ് എന്ന് . news പഠച്ചു വിട്ടത് ഇസ്രായെൽ ആണ് എന്നും പ്രസ്താവനയിൽ ഉന്നയിച്ചു pp

  • @airu4192
    @airu4192 11 дней назад +3

    Pp um sk യും ഇടപെടണം😂😂

  • @askaraliaskarali2085
    @askaraliaskarali2085 11 дней назад

    പി പി സത്യത്തിൻ്റെ പാതയിൽ❤

  • @muneerk8086
    @muneerk8086 11 дней назад

    അതിന് യഹ്‌യ sinwar ഖത്തറിൽ ആയിരുന്നില്ല. ഇസ്മായിൽ ഹനിയ ഖത്തറിൽ ആയിരുന്നു ആ വിത്യാസം ഉണ്ട്

  • @rajeevkannur9716
    @rajeevkannur9716 11 дней назад +13

    😂😂😂😂😂😂 ഞമ്മന്റെ ഖത്തർ 😂😂

  • @niyask6419
    @niyask6419 11 дней назад

    ഇത് ഇല്ലാത്ത ന്യൂസ്‌ ആണ് ഫേക്ക് ആണ്

  • @jaisonjohn1050
    @jaisonjohn1050 7 дней назад

    ഖത്തർ പിൻമാറിയെങ്കിൽ ജെയിംസിനെ വിട്

  • @mohandaniel3921
    @mohandaniel3921 11 дней назад

    . Mr.Trump എന്റെ friend ആണ്❤❤❤

  • @jamal.6766
    @jamal.6766 11 дней назад +1

    മധ്യസ്ഥ ചർച്ചകളിൽ ഇനിഖത്തർ നിൽക്കാൻ താല്പര്യപ്പെടുന്നില്ല എന്നെ പറഞ്ഞിട്ടുള്ളു ..കാരണം ഒരുവർഷമായി ഒരു മധ്യസ്ഥ ചർച്ചയും ഫലം കാണുന്നില്ല അതുകൊണ്ടാണ് ..ബാക്കിയെല്ലാം മാധ്യമ സൃഷ്‌ടിയാണ് ഇവിടെ ഖത്തർന്യൂസ് ഏജൻസിആണ് ഔദ്യോഗികമായി ന്യൂസ് പുറത്തു വിടുന്നത് ബാക്കിയെല്ലാന്യൂസും ഫേക്ക് ആണ് ..

  • @anvarjohn423
    @anvarjohn423 11 дней назад

    kamilo kamilo P.C always said

  • @sirajsiraj8086
    @sirajsiraj8086 9 дней назад

    ജെയിംസ് ഒക്ടോബർ 28എപ്പോഴും പറയുന്നത് ഒന്ന് മാറ്റിപ്പിടിക്കു. അതിനു മുൻപ് ഉണ്ടായ അധിനിവേഷത്തെ കൂടി പറയു ജെയിംസ്

  • @8star7085
    @8star7085 11 дней назад

    മധ്യസ്ഥത യിൽ പറയുന്ന കാര്യങ്ങൾ ഇസ്രായേൽ അനുസരിക്കുന്നില്ല അതുകൊണ്ട് ആണ് ഖത്തർ പിൻമാറിയത്‌

  • @muneerk8086
    @muneerk8086 11 дней назад

    അല്ലെങ്കിൽ ഇനി ചർച്ച ചെയ്തിട്ട് ഒരു കാര്യവും ഇല്ലാ ഇനി യുദ്ധം കൂടുകയേ ഉള്ളു

  • @rimshasraffi1906
    @rimshasraffi1906 11 дней назад

    ഖത്തർ ഔദ്യോഗികമായ പ്രസ്താവന ഇറക്കി പി പി ജംസി പറയുന്ന വാർത്ത അടിസ്ഥാന രഹിതമാണെന്ന് 😂

  • @abdulazeezn
    @abdulazeezn 11 дней назад

    Pp super

  • @abbasshiriya2078
    @abbasshiriya2078 5 дней назад

    ലേബനലി ൽ ചോരതുപ്പി ഇസ്രായേൽ ന്റെ രോഗഅണികൾ

  • @vsn2024
    @vsn2024 9 дней назад

    മറ്റെന്തെങ്കിലും പണിക്ക് രണ്ടു പേരും ശ്രമിക്കണം!

  • @sachinout
    @sachinout 11 дней назад +1

    അച്ചോടാ ഖത്തറും പോയോ 😂😂😂😂

  • @BabuCalicut-gn3qk
    @BabuCalicut-gn3qk 11 дней назад

    ഖത്തർ വാർത്ത നിഷേധിച്ചു

  • @rejimonv2758
    @rejimonv2758 11 дней назад +4

    ഖത്തറിനു... ബോധം വന്നു

  • @juraij-b7z
    @juraij-b7z 11 дней назад

    വാർത്തകൾ നിഷേധിച്ച് കത്ത ർ വാർത്ത വിയാജം 😢😢😢😢😢😢😢😢😢

  • @NiyadK-n8u
    @NiyadK-n8u 11 дней назад +1

    തിരുത്തി പറയുന്ന ചരിത്രം 24 ചാനൽ ഉള്ളത് കൊണ്ട് ഇതും തിരുത്തി പറയേണ്ടി വരും

  • @HV-jt1qv
    @HV-jt1qv 11 дней назад

    ഫേക്ക് ന്യൂസ്‌ ആണ് അങ്ങനെ ഒരു കാര്യം ഖത്തർ പറഞ്ഞിട്ടില്ല

  • @kahona1001
    @kahona1001 11 дней назад +2

    കാള പെറ്റു എന്ന് കേൾക്കുമ്പോഴേക്കും കയർ എടുക്കരുത്

  • @sane-sapien8080
    @sane-sapien8080 11 дней назад

    അറക്കൽ ബീവിക്ക് അര സമ്മതം എന്നല്ല. അറക്കൽ ബീവിയെ കെട്ടാൻ അര സമ്മതം.... അതായത് എനിക്ക് സമ്മതം... ബീവിയുടെ കാര്യം അറിയില്ല

  • @faizalsulthan9757
    @faizalsulthan9757 11 дней назад +14

    അയൽ രാജ്യങ്ങൾ മൊത്തം നിന്ന് ഉപരോധിച്ചിട്ട് കുലുങ്ങിയിട്ടില്ല പിന്നെയല്ലേ ഓലപാമ്പ് കണ്ടിട്ട്

    • @HolyLeague-ix6go
      @HolyLeague-ix6go 11 дней назад +8

      😂 Trump vannapo oddithalliy 😂 💪TRUMP 🇺🇸☦️✡️☝️

    • @mtdeepu
      @mtdeepu 11 дней назад +4

      കാട്ടറബികൾ അല്ലെ 😅😅😂

    • @faizalsulthan9757
      @faizalsulthan9757 11 дней назад

      @mtdeepu കാട്ടറബി ഒറ്റ പേര് വരുന്നുള്ളൂ നിൻ്റെ കര്യമോ സായിപ്പും അല്ല നാടനും അല്ല 😅😅😅

  • @Users4803
    @Users4803 10 дней назад

    PP ക്ക് ഇന്ന് ഇന്ന് കുട്ടികളും ഗർഭിണികളും ഇല്ലേ എന്ന് കരുതിയിരിക്കുകയായിരുന്നു 😂😂😂😂

  • @Rakesh-z3b4h
    @Rakesh-z3b4h 11 дней назад

    24 ഇപ്പോൾ ഫേക്ക് ന്യൂസ് തുടങ്ങി 😂

  • @Jesus-r4n4q
    @Jesus-r4n4q 11 дней назад

    അൽ 24,മുനബത്തിന് എതിര് ഹമസിനെ സപ്പോർട്ട്, വഖഫിനെ സ്‌പോർട് 😂

  • @mango5906
    @mango5906 11 дней назад

    🔥🇮🇱🇮🇱🔥

  • @renyjohn2080
    @renyjohn2080 11 дней назад

    ജെയിംസ് ഒന്ന് ഖത്തർ അമീറിനെ വിളിച്ചാൽ തീരുമാനം മാറ്റിയേക്കും..

  • @pravasi9093
    @pravasi9093 11 дней назад +1

    ഗസ്സ വെടിനിർത്തൽ ചർച്ചകളിൽ നിന്ന് ഖത്തർ പിന്മാറി എന്നവാർത്ത തള്ളി ഖത്തർ വിതേശ കാര്യ മന്ത്രലയം

  • @phoenixvideos2
    @phoenixvideos2 11 дней назад

    james chetta
    motivate cheyyunna
    ennathe yudda vartha tharuuu😂

  • @Roy-nn2lc
    @Roy-nn2lc 11 дней назад

    Usa❤

  • @jaffersadiq5030
    @jaffersadiq5030 11 дней назад

    ഇല്ല pp

  • @kalladadas6723
    @kalladadas6723 11 дней назад +2

    ജെയിംസ് കമല ഹാരിസ് ഭൂരിപക്ഷ എത്ര അതോടെ പറ

  • @rineesaap8820
    @rineesaap8820 11 дней назад

    യഹുദർക്. കരാർ. എന്താണ് എന്ന് പോലും അറിയില്ല. പിന്നെ. അവരുമായി. കരാറിൽ ഏർപ്പെട്ടാൽ. അവർ. അതു. പാലിക്കുകയുമില്ല

  • @Sasura7349
    @Sasura7349 11 дней назад

    Old news.. ഖത്തർ.........nd ഖത്തർ warning കൊടുത്തു...

  • @joppenzworld4956
    @joppenzworld4956 11 дней назад

    P P യെ കണ്ടാൽ ട്രമ്പ് ഓടിക്കും 😂😂😂

  • @rahulmohan5379
    @rahulmohan5379 11 дней назад

    Turbo Trump🔥🔥🔥

  • @marjana838
    @marjana838 11 дней назад

    പറഞ്ഞ വാർത്ത ശരിയാണോ. അങ്ങനെയുള്ള റിപ്പോർട്ട് ഒന്നും കണ്ടില്ലല്ലോ

  • @rosammamathew2919
    @rosammamathew2919 11 дней назад

    Everything is God 's plan

  • @abdhlhakeemhakeem2574
    @abdhlhakeemhakeem2574 11 дней назад

    വ്യാജ വാർത്തകൾ ഉണ്ടാക്കുക എന്നിട്ട് അതിന്റെ മുകളിൽ ഒരു ചർച്ച വെക്കുക 😂😂😂😂😂

  • @ummerperingatt1202
    @ummerperingatt1202 11 дней назад

    ഈ ന്യൂസ്‌ ഫൈക് ആണ്

  • @Rocky-Bhai2780
    @Rocky-Bhai2780 11 дней назад

    P p James is a big supporter of Hamaz 🙄😏

  • @mintomathews4807
    @mintomathews4807 11 дней назад +1

    Iniyenkilum pattunna Pani poyi cheyyatte, Ullathum vittu jeevichal pore kattarabikalkk James ikka,

  • @JibuQatar
    @JibuQatar 11 дней назад

    Israel 🇮🇱

  • @ibnu3426
    @ibnu3426 11 дней назад +4

    വേഗം ന്യൂസ് തിരുത്തിക്കോ ഖത്തർ പിന്മാറിയിട്ടില്ല വെറുതെ ഓരോന്ന് തള്ളിവിടുന്നു