ഇസ്രയേലില്‍ ഇറാന്റെ മിസൈല്‍ വര്‍ഷം; വലിയ യുദ്ധത്തിലേക്ക് പോകുമോ? | Iran-Israel War

Поделиться
HTML-код
  • Опубликовано: 24 ноя 2024

Комментарии •

  • @kasimtrippanachi2610
    @kasimtrippanachi2610 29 дней назад +19

    നെത്യനാവും കൂട്ടരും ഈ യുദ്ധത്തോടെ ഭൂമിയിൽ ഉണ്ടാവരുത് യാഅള്ളാ

  • @MohammedMohammed-dg5xs
    @MohammedMohammed-dg5xs Месяц назад +108

    എല്ലാ യുദ്ധത്തിന്റെയും പിന്നിൽ അമേരിക്കയാണ്

    • @MuhammadAjsal-qb2wx
      @MuhammadAjsal-qb2wx Месяц назад +2

      Yes

    • @athuldominic
      @athuldominic Месяц назад +19

      അല്ലാതെ ഞമ്മന്റെ കാട്ടറബി പുസ്തകം വായിച്ചു ഉണ്ടാക്കാൻ പോകുന്നത് അല്ല.... ഇത്രയും നാണം ഇല്ലാത്തവന്മാർ ☝🏻️☝🏻️

    • @ufcboxing3405
      @ufcboxing3405 Месяц назад +1

      @@athuldominicdaaa miraaaa kuthe book bibaleil entha padipikunnath 😂

    • @bhas44
      @bhas44 Месяц назад

      😁😁😁😁😁😁😁😁😁

    • @akhilrnair1587
      @akhilrnair1587 Месяц назад +1

      😂

  • @redmoonmedia
    @redmoonmedia Месяц назад +54

    ഇറാൻ ❤

    • @coldstart4795
      @coldstart4795 Месяц назад +2

      AMERICA IRANGIYITUND KETTOOOO

    • @JeredBenjamin
      @JeredBenjamin Месяц назад +1

      I ran

    • @2129madhu1
      @2129madhu1 Месяц назад

      ​@@coldstart4795 China ഇറങ്ങും റഷ്യ ഇറങ്ങും എല്ലാം കൂടെ ലോക യുദ്ധം ഉണ്ടാകും

    • @nppreejith
      @nppreejith Месяц назад +1

      I RUN🏃‍♂🏃‍♂🏃‍♂🏃‍♂🏃‍♂🏃‍♂🏃‍♂

    • @19.arifmuhammed38
      @19.arifmuhammed38 Месяц назад

      ​@@coldstart4795 Russia,China koodi irane sprt cheythl cheruthalla mr naasham indakunnath randidathm

  • @shafeer09
    @shafeer09 Месяц назад +8

    ഇറാൻ അതിക്രമം ..അമേരിക്ക ഇസ്രായേൽ സമാധാനം എന്തൊരു വർഗീയത ആണ് റിപ്പോർട്ടർ

  • @dzrzrzgr9170
    @dzrzrzgr9170 Месяц назад +7

    സൂപ്പർ ഇറാൻ 👍👍👍👍

  • @rasheedlistig5603
    @rasheedlistig5603 Месяц назад +12

    യുദ്ധം എത്രയും വേഗം അവസാനിക്കട്ടെ
    ലോകം സമാധനത്തിലേക്ക് വരട്ടെ നിരപരാധികൾ മരിക്കാൻ പാടില്ല

  • @ase786
    @ase786 Месяц назад +103

    കാക്കി നിക്കറും ധരിച്ച് പ്രധിരോധ സേന ഇസ്രായേൽ ലിലേക് തിരിച്ചിട്ടുണ്ട് 😅

    • @sachinout
      @sachinout Месяц назад +12

      ശുടുക്കൾ തന്നെ

    • @sarathchandran3503
      @sarathchandran3503 Месяц назад +18

      അപ്പോൾ ഇറാനിലേക്ക് മറ്റുള്ളവർ ഒട്ടകപ്പുറത്ത് ആയിരിക്കും പോയത്

    • @livelove5249
      @livelove5249 Месяц назад +1

      😅😅😅😅😅

    • @noushadmuhammedhaneefa4706
      @noushadmuhammedhaneefa4706 Месяц назад

      Shagayil. Sangikal. Redi.. Jsyi. Thooram

    • @Vijin440
      @Vijin440 Месяц назад

      Swanthamm thalene polummm nenyoke kootikodukkum

  • @almadeena7529
    @almadeena7529 Месяц назад +93

    കളി ഇനിയാണ് കാര്യമാവാൻ പോകുന്നത്,തേർഡ് വേൾഡ് വാർ ആരംഭിച്ചു!😔

    • @sarathchandran3503
      @sarathchandran3503 Месяц назад

      ഇതുതന്നെയാണ് ഒക്ടോബർ 7 പറഞ്ഞത്. എന്നിട്ട് അയ്യോ ഞങ്ങളെ തല്ലുന്നേ കൊല്ലുന്നേ എന്ന് പറഞ്ഞ് കരഞ്ഞു കൊണ്ടിരിക്കുകയാണ്.
      ഒരു ഒറ്റ അഭയാർത്തി പോലും സ്വീകരിക്കാൻ ഗൾഫ് രാജ്യങ്ങൾ തയ്യാറാകുന്നില്ല എന്തുകൊണ്ട് ?
      എന്തിനേറെ പറയുന്നു തൊട്ടടുത്ത് കിടക്കുന്ന ഈജിപ്ത് പോലും തങ്ങളുടെ അതിർത്തികൾ അടച്ചു.
      അമേരിക്കയെയും യൂറോപ്പിനെയും തെറി പറയുകയും വേണം എന്നാൽ അവിടെ കുടിയേറുകയും വേണം 😂

    • @aarurm2706
      @aarurm2706 Месяц назад +20

      ഇറാൻ തീരും അതാണ് 😂

    • @francisxavio
      @francisxavio Месяц назад +4

      ഇത് തന്നെ ആണ് hamas പറഞ്ഞു നടനെർനെ 😁😁

    • @MuhammadAjsal-qb2wx
      @MuhammadAjsal-qb2wx Месяц назад +4

      ​@@aarurm2706 എടാ പൊട്ടാ അപ്പോൾ റഷ്യ വെറുതെ ഇരിക്കുമോ 😂

    • @sirajnaina8124
      @sirajnaina8124 Месяц назад

      ​@@aarurm2706 ശപിക്കപ്പെട്ട ജൂത രാജ്യം ഓർമ്മയാകുന്നു ലോക ക്യാൻസർ ജൂത രാജ്യത്തെ തകർത്ത ഇറാനിന് സല്യൂട്ട്

  • @Peacel6224
    @Peacel6224 Месяц назад +16

    ഇറാൻ പ്രതിരോധിക്കാനുള്ള അവകാശമുണ്ട്

  • @ponnanifarook
    @ponnanifarook Месяц назад +18

    ലോകത്ത് സമാധാനം ഉണ്ടാകട്ടെ ആമീൻ

  • @shareefudeentp9649
    @shareefudeentp9649 13 дней назад +1

    Very
    Good
    Report
    I
    Am
    Very
    Happy

  • @socia_media12345
    @socia_media12345 Месяц назад +52

    ഇറാൻ 🇮🇷🇮🇳🇱🇧🇵🇸

    • @peakyblinders1988
      @peakyblinders1988 Месяц назад +5

      ഇന്ത്യ ഇല്ല bro.... ഇന്ത്യ stand with ISRAEL ❤

  • @JesiIbrahim
    @JesiIbrahim Месяц назад +29

    ലൊകമാഹായുന്ദം തുടങ്ങട്ടെ ആരും സുഗലൊലുബധയിൽ ജിവിക്കണ്ട ...

  • @hunter-i7p
    @hunter-i7p Месяц назад +23

    നോമിൻ്റെ ടീം കാക്കി നിക്കറും ഇട്ട് ഇസ്രായേലിലേക്ക് പോയിട്ടുണ്ട്😂😂😂😂

    • @truthfinder123
      @truthfinder123 Месяц назад +1

      കൂടെ അന്റെ വാപ്പയും 🤣🤣

    • @AbdulJamal-uw1en
      @AbdulJamal-uw1en Месяц назад

      നിക്കർ 🤪🤪🤪🤪🤪🤪🤪

  • @sayidmathath4533
    @sayidmathath4533 Месяц назад +14

    Iran❤️❤️

    • @UniversityofCyberSecurity
      @UniversityofCyberSecurity Месяц назад +2

      Save iran comment type cheyid vechyo😂😂😂😂😂, India always with Israel ❤❤❤❤❤

    • @thundergaming7736
      @thundergaming7736 Месяц назад

      ​India alla bjp enn para 💩​@@UniversityofCyberSecurity

  • @Cazers2006
    @Cazers2006 Месяц назад +11

    അമേരിക്ക യെ ആദ്യം ചാര മറക്കണം

  • @mosamaster
    @mosamaster Месяц назад +8

    ഇതെല്ലാം ഒന്ന് നിര്‍ത്തിക്കൂടെ ! ആണവയുദ്ധമൊന്നും വരല്ലേ ! 😢

  • @KUNHIMON243
    @KUNHIMON243 Месяц назад +17

    Allahu akbar

    • @sarathchandran3503
      @sarathchandran3503 Месяц назад +12

      ഈ വിളി കഴിഞ്ഞദിവസം ബാഴ്സലോണയിലെ മെട്രോ സ്റ്റേഷനിൽ ആരോ വിളിച്ചു. 30 സെക്കൻഡ് കൊണ്ട് മെട്രോ സ്റ്റേഷൻ കാലിയായി

    • @franciscj8211
      @franciscj8211 Месяц назад +6

      Thallahu kukkumber😂

    • @sarathbaalasubramanian6978
      @sarathbaalasubramanian6978 Месяц назад

      കോയ സ്വയം പൊട്ടിത്തെറിക്കാൻ പോവ്വാണോ 😀

    • @peakyblinders1988
      @peakyblinders1988 Месяц назад

      തള്ളാഹു കൊക്കാച്ചി

    • @navaneethdas
      @navaneethdas Месяц назад

      Alfam venthillahh

  • @teeyemyes
    @teeyemyes Месяц назад +4

    ചൈനയും റഷ്യയും പച്ചക്കൊടി കാണിച്ചു.... റഷ്യയുടെആയുധങ്ങൾ ഇറാനിൽ കഴിഞ്ഞദിവസം എത്തിയിരുന്നു

  • @shanidmk1239
    @shanidmk1239 Месяц назад +16

    ഇതൊന്നും യുദ്ധം അല്ല , യദാർത്ഥ യുദ്ധം വന്നാൽ, ലോകത്ത് മുഴുവൻ അതിൻ്റെ എഫക്ട് ഉണ്ടാവും , മിഡിൽ ഈസ്റ്റിൽ ജോലി ചെയ്യുന്ന ആളുകൾ, അവര് കാരണം ജീവിക്കുന്ന നാട്ടിലെ കുടുംബം, വിവിധ തൊഴിലാളികൾ എല്ലാവരും തെണ്ടി പോവും അതില് ഹിന്ദുവും മുസ്ലീമും ക്രിസ്ത്യാനിയും എല്ലാം ഉണ്ടാവും.

  • @pathukutty73
    @pathukutty73 Месяц назад +7

    വൺമാൻഷോ പരിപാടി മാറി ഇനി ആണവ യുദ്ധത്തിലേക്കു ആണ് രാജ്യങ്ങൾ പോകുന്നത് റഷ്യയും ചൈനയും രംഗത്തേക്ക് വരാൻ സാധ്യത

    • @kiranneethu3410
      @kiranneethu3410 Месяц назад

      റഷ്യ ആദ്യം ukrinte വായിൽ നിന്ന് രക്ഷപെടട്ടെ 😆😆

  • @shihabhasan1741
    @shihabhasan1741 Месяц назад +9

    ഇറാനും ഇന്ത്യയും സംയുക്ത സൈനിക സഹകരണം ഇന്ത്യൻ പടകപ്പൽ ഇറാൻ തീരത്തുണ്ട് എന്ന് ന്യൂസ്‌ ഇന്ത്യ ❤

  • @ഭാരതദേശ്മേരാ
    @ഭാരതദേശ്മേരാ Месяц назад +7

    കാലാ കാലവും നേതാന്യാഹുവിനെയും അമേരിക്കയേയും പേടിച്ച് ലോക ജനത ജീവിച്ച് കൊള്ളണം എന്ന ശൈലി ഒന്ന് മാറണം. വരുന്നേടത്ത് വെച്ച് കാണാം. ഫുൾ സപ്പോർട്ട് ഇറാൻ ❤️❤️❤️

    • @Piku3.141
      @Piku3.141 Месяц назад

      Ath looka janatha. Teevravaadikal matram peadichal mathi

  • @itsmepk2424
    @itsmepk2424 Месяц назад +41

    യുദ്ദം അവസാനിക്കട്ടെ.

    • @faizalhussain1134
      @faizalhussain1134 Месяц назад +2

      ❤sathym

    • @Rashidmohammed-rv1pz
      @Rashidmohammed-rv1pz Месяц назад +1

      എല്ലാം തുടക്കാൻ പോവൂന്ന് ഒള്ളു

    • @sarathchandran3503
      @sarathchandran3503 Месяц назад

      ​@@Rashidmohammed-rv1pz
      ഒക്ടോബർ 7 നും ആദ്യമൊക്കെ തന്നെ കേട്ടത് പിന്നീട് കൂട്ടക്കരച്ചിൽ ആയി മാറി. ഒടുവിൽ യൂറോപ്പിലേക്കും അമേരിക്കയിലേക്കും ഒക്കെ അഭയാർഥി ബോട്ടുകളുടെ പ്രവാഹമായിരുന്നു. ഒരൊറ്റ അഭയാർത്ഥി പോലും ഗൾഫ് രാജ്യങ്ങളിലേക്ക് പോയില്ലല്ലോ എന്തുകൊണ്ടാ ? അവർ അങ്ങോട്ട് കയറ്റില്ല അത്രതന്നെ

    • @abdulrafeeq6929
      @abdulrafeeq6929 Месяц назад

      എവിടെ ഈ യുദ്ധം ഉടനെ അവസാനിക്കില്ല

  • @abdulgafoor9146
    @abdulgafoor9146 Месяц назад +7

    ആശങ്ക 41000 കടന്നപ്പോൾ ഉണ്ടായില്ല സെച്ചീ

  • @amalhaneez998
    @amalhaneez998 Месяц назад +10

    ഇസ്രായേൽ കരച്ചിൽ തുടങ്ങി.,,

    • @Amalbiju-u5v
      @Amalbiju-u5v Месяц назад

      Never broo Iran theerummm😂😂

  • @MuhammadAjsal-qb2wx
    @MuhammadAjsal-qb2wx Месяц назад +21

    iron dome കുറച്ചു നേരം ഉറങ്ങാൻ പോയി 😂

    • @Piku3.141
      @Piku3.141 Месяц назад +1

      Irone dome alla missilesum nirveeryam aaki

    • @Believerin3
      @Believerin3 Месяц назад

      Ninte nabi yude iron dome pande urangi kidanna samayathu aanu Aisha ayalkku visham kalakki koduthu Allahu inte adukkal paranju vittathu

    • @mrdxranjith9386
      @mrdxranjith9386 Месяц назад

      Nirveerym aaki😂 missil parts aarnnu avide veene

  • @davidoffsilver9832
    @davidoffsilver9832 Месяц назад +14

    മൊണ്ണക്ക് മരണം നൂറു തവണ... ധീരന് ഒരു 👏തവണ തന്നെക്കാൾ വെല്യ ശത്രു ആയിട്ടും നിലപാട് ✅ഇറാൻ 👏👏👏👏

    • @thomasaugustine4706
      @thomasaugustine4706 29 дней назад

      ഏറ്റവും വലിയ ധീരൻ വെളിവ് ഇല്ലാത്തവനാണ് അവന് വെളിവ് കുറവായതുകൊണ്ട് വേഗം ചത്ത് താൻ ധീരൻ ആണ് എന്ന് സ്വയം പറയുന്നു അതുപോലെ ഉള്ളവനും അങ്ങനെ തന്നെ പറയുന്നു ചിന്തിക്കുന്നു ചാകുന്നു 😅😅

  • @thedon6478
    @thedon6478 Месяц назад +2

    ജൂതന് തിരിച്ചു കിട്ടിയപ്പോൾ മൈക്ക് അണ്ണന്റെ കരച്ചിൽ 🤭🤭🤭

  • @shajirothyoth
    @shajirothyoth Месяц назад +40

    എല്ലാരും മാളത്തിൽ കയറി ബെഞ്ഞാമിൻ sir നാട് വിട്ട് കാണും

    • @MuhammadRafi-qg9zt
      @MuhammadRafi-qg9zt Месяц назад +1

      😂😂😂

    • @mubarakchoori
      @mubarakchoori Месяц назад +1

      ഇറാൻ പവർ ❤❤❤

    • @jithinjithu1171
      @jithinjithu1171 Месяц назад

      Eppo akoshik koya nale thirichu kittumbo era vadam paranju monganullatha nale earn karanju kond oodunnath kanam

    • @manojauth
      @manojauth Месяц назад

      അവർ മാളങ്ങൾ അഥവാ ബങ്കറുകൾ ഉണ്ടാക്കിയിട്ടുണ്ട്. അല്ലാതെ ഹമാസിനെയോ, ഹിസ്‌പുള്ളയെയോ പോലെ സ്വന്തം ജനങ്ങളെ കൊലയ്ക്ക് കൊടുക്കില്ല...

    • @jayarajrajashekaran1978
      @jayarajrajashekaran1978 Месяц назад

      സിൻവർ ജീവനോടെ ഉണ്ടോ..🤭😅😂

  • @FebinReemaTrancesun
    @FebinReemaTrancesun Месяц назад +46

    260 മിസൈലുകളാണ് വീണത് മിക്കതും വീണു ഇസ്രയേലിനെ ഉള്ളിൽ 🔥🔥🔥🔥

    • @francisxavio
      @francisxavio Месяц назад +14

      ഒന്നും സംഭവിച്ചില്ല 😁

    • @coldstart4795
      @coldstart4795 Месяц назад +3

      AMERICA TO AID IRAN..BAIDEN GIVEN CONSENT TO ATTACK IRAN ..Hahahha..iRAN THEERANAM..Ithanu Americayude planum

    • @itsmepk2424
      @itsmepk2424 Месяц назад +4

      @@FebinReemaTrancesun ഇസ്രായേലിൽ അണുമ്പോമ്പ് വീണാലും NO casualties എന്നാണ്. അതാണ് നിയമം 😇😇

    • @Ayrasdress
      @Ayrasdress Месяц назад +1

      ​@@coldstart4795ലൈവ് കണ്ട എന്നോടോ ഇറാൻ അയച്ച മിസൈലിൽ പലതും ഇസ്രയേലിൽ വീണിട്ടുണ്ട് 😂

    • @zinusinsar4670
      @zinusinsar4670 Месяц назад +1

      8 aalu vadi aayi😂​@@francisxavio

  • @babuindia1732
    @babuindia1732 Месяц назад +10

    ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ഇനി ഓര്‍മ്മകളില്‍ . നെതന്യാഹു ഇസ്രായേല്‍ അവരുടെ ജോലി ഭംഗിയായി ചെയ്യും

    • @basilcherian3447
      @basilcherian3447 Месяц назад +1

      ഇറാൻ ഉപയോഗിക്കേണ്ടത് ആറ്റംബോം കളായിരുന്നു ഇത് വെറുതെ കല്ലെടുത്ത് എറിയില്ല

  • @razakmadappen3006
    @razakmadappen3006 Месяц назад +2

    Iran Iran Iran ✌️✌️✌️💪💪💪❤️❤️❤️😘😘😘

  • @ashrafmk602
    @ashrafmk602 Месяц назад +3

    ഇറാൻ ഇപ്പോൾ ആലോചിച്ചെടുത്ത തീരുമാനമാണ്... കുറേ നേതാക്കളെ കൊന്നൊടുക്കി... ഇപ്പോൾ രണ്ടും കല്പിച്ച് ഇറങ്ങി... വലിയ യുദ്ധമുണ്ടായാൽ ഒരുപാട് ജീവൻ നഷ്ടമാവും... പാവം കുഞ്ഞുങ്ങൾ

  • @shebick9210
    @shebick9210 Месяц назад +1

    ജനങ്ങൾ ഇത് കണ്ടു മലയാള വാർത്ത മാധ്യമങ്ങൾ മൂടി വെച്ചാലും ഇപ്പോൾ യൂറ്റ്യൂബ് ഉണ്ട്

  • @KadharRoyal
    @KadharRoyal Месяц назад +2

    റഷ്യയും ചൈനയും ഉത്തരകോരിയയും കൂടെ ഇറാനൊപ്പം ചേർന്നാൽ അമേരിക്കയും ഇസ്രായേലും സൈപ്രസും സ്വാഹാ

  • @shammas9279
    @shammas9279 Месяц назад +4

    IRAN 🇮🇷 ❤Russia 🇷🇺 ❤China 🇨🇳 ❤

    • @peakyblinders1988
      @peakyblinders1988 Месяц назад

      അമേരിക്ക ❤ഇസ്രായേൽ ❤ഇന്ത്യ ❤

    • @jithingeorge3347
      @jithingeorge3347 Месяц назад

      Vladimir പുട്ടിൻ ക്രിസങ്കിയ മിക്കവാറും ഷിയാ രാജ്യം ഹുദ ഹവാ 😂

  • @abdulrafeeq6929
    @abdulrafeeq6929 Месяц назад +5

    ഇനി മിക്കവാറും ഇറാൻ ഇസ്രായേലിൽ ആണവആക്രമണം നടത്താൻ പോലും മടിക്കില്ല അതൊക്കെ പ്ലാൻ ചെയ്ത് ആയിരിക്കും ഈ ആക്രമണം

  • @Super_Hero1111
    @Super_Hero1111 Месяц назад +7

    ഇറാൻ..👍👍

  • @Real_indian24
    @Real_indian24 Месяц назад +1

    Aiwaaaaa ❤❤❤❤❤❤️❤️❤️❤️❤️❤️❤️❤️❤️🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🔻🔻🔻🔻🔻🔻🔻🔻🔻🔻🇷🇺🇷🇺🇷🇺🇷🇺🇷🇺🇷🇺🇷🇺🇷🇺🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷
    യുദ്ധം കടുക്കട്ടെ, കൂടുതൽ കൂടുതൽ രൂക്ഷമാകട്ടെ, കൂടുതൽ കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കട്ടെ.
    ജൂത ഭികര സയണിസ്റ്റു രാജ്യത്തിനു നാലുപാടു നിന്നും ശക്തമായ ആക്രമണം വരട്ടെ..... ഇറാൻ്റെയും റഷ്യയുടെയും ആയുദ്ധങ്ങൾ ഇസ്രായേലിനു നേരെ നേരിട്ടും മിലിഷ്യാ ഗ്രൂപ്പുകളിലൂടെയും മഴ പോലെ വർഷിച്ച് സയയണിസ്റ്റ് ഭീകര പട്ടാളക്കാരേയും അവരുടെ ഉന്നത മേജർമാരേയും അവയരുടെ ടാങ്കുകളേയും ആയുദ്ധപുരകളേയും പുഷ്പ്പം പോലെ തച്ചു തകർക്കുകയും Point Blank Distance ൽ വച്ച് മിസൈൽ അടിച്ച് ചിന്നിചിതറിക്കുകയും ചെയ്യട്ടെ.... ഇനിയും യുദ്ധം നീളട്ടെ അങ്ങനെ ജൂത ഭികര സയണിസ്റ്റ്‌ രാജ്യത്തിന്റെ സംബൂർണ്ണ തകർച്ച 2024 ൽ ലോകം കൺകുളിർക്കെ കാണട്ടെ ....
    മിഡിൽ ഇസ്റ്റിലെ അമേരിക്കൻ സമ്രാജത്തിന്റെ തേർവാർച്ച ഈ ദശാബ്ദ്ധത്തോടെ അവസാനിക്കാൻ ഹിസ്ബുള്ളയും ഹൂത്തികളും കാരണക്കാരാവട്ടെ .. അതോടെ അറബി കള്ള ഭരണാധികാരികളുടെ കബട മുഖം മൂടി കൂടി പൊളിഞ്ഞു തകരട്ടെ ..
    ഒരുപാട് ഒരുപാട് ഡയപ്പറ് പട്ടാളം ചത്തു മലക്കട്ടെ ഫലസ്ഥിനിൻ്റെ മണ്ണിൽ.
    അന്തിമ വിജയം ഫലസ്ഥിൻ മക്കൾക്കു തന്നെ. 🤲🤲🤲
    🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇮🇷🇮🇷🇮🇷🇮🇷🇮🇷🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇷🇺🇷🇺🇷🇺🇷🇺🇷🇺🇷🇺🇷🇺🇷🇺🇷🇺
    🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻🔻
    🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸
    🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇾🇪🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇮🇷🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸🇵🇸
    *A BIG SALUT FOR HAMAS, HUTIES, HISBULLAHA, AND ISLAMIC REPUBLIC OF IRAN AND YEMEN PEOPLES* 🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡🫡❤❤❤❤❤❤❤❤❤❤❤❤❤❤

  • @ahammedkutty5374
    @ahammedkutty5374 Месяц назад +35

    റഷ്യയും ചൈനയും ഇറങ്ങണം

    • @bilalabdulsalam6584
      @bilalabdulsalam6584 Месяц назад

      Pinnalla ennale angot kozhukku

    • @sarathbaalasubramanian6978
      @sarathbaalasubramanian6978 Месяц назад +1

      കാത്തിരുന്നോ 😁

    • @trueindian4549
      @trueindian4549 Месяц назад +1

      Elam kanan nalla rasamund ale... Swantham veetil adi nadanal sahikilah...

    • @sarathbaalasubramanian6978
      @sarathbaalasubramanian6978 Месяц назад

      @@trueindian4549 ആറാം നൂറ്റാണ്ട് ബിസ്മയം

    • @rakeshk7121
      @rakeshk7121 Месяц назад

      Russia and China are very clever countries direct confront cheyilla they will only provide weapons and support to Iran.

  • @arunsasi2024
    @arunsasi2024 Месяц назад +12

    ഇസ്രായേൽ ❤️

  • @nasarabdulnasar6520
    @nasarabdulnasar6520 Месяц назад +10

    ഇസ്രായേൽ ലിലും കുറെ തീർന്നാലെ സമാധാനം പുലരു

  • @iqbaliqbal7188
    @iqbaliqbal7188 Месяц назад +31

    നേത്ന്യാഹുവിനെ പാഠം പഠിപ്പിക്കണം

    • @johnebraham1910
      @johnebraham1910 Месяц назад +6

      Nadannathu thanne😂

    • @shaheervm
      @shaheervm Месяц назад +1

      പോ നസ്രാണി 😂​@@johnebraham1910

    • @Amalbiju-u5v
      @Amalbiju-u5v Месяц назад

      ​@@johnebraham1910sathyam😂

  • @samkk202
    @samkk202 Месяц назад +1

    ഒടുവിൽ ആ ചെറിയ രാജ്യം ഇസ്രായേൽ ബാക്കി കാണുമോ.. 🤔

  • @rashidp.t4245
    @rashidp.t4245 Месяц назад +9

    Harmajnoon യുദ്ധത്തിന്റെ ആരംഭം ഇൻശാ അല്ലാഹ് പലസ്തിന് വിജയം സംഭവിക്കാൻ പോവുന്നു

  • @israisramol2846
    @israisramol2846 Месяц назад +22

    നെതർ ന്യാഹു ഹരപാളി സാജൻ സെക്രയെ ചർച്ചക്ക് വിളിച്ചു

  • @sadiqali41
    @sadiqali41 Месяц назад +3

    It’s going to be tough for both sides

  • @sayidmathath4533
    @sayidmathath4533 Месяц назад +2

    കുറെ നാശം ഇസ്രായേൽ വേണം

  • @kasimtrippanachi2610
    @kasimtrippanachi2610 29 дней назад +1

    അമേരിക്കയുടെ അന്ത്യവും ഇതിൽ ഉണ്ടാവും

  • @arunk3215
    @arunk3215 Месяц назад

    നിൽക്കക്കള്ളിയില്ലാതെ മാനം രക്ഷിക്കാൻ ഇറാൻ കുറച്ച് വാണം വിട്ടു നിർവൃതി കൊണ്ടു എന്നേ ഉള്ളു. ഇനി അവർ വീണ്ടും ആക്രമിക്കില്ല. ഇസ്രായേലും തിരിച്ചടിക്ക് പോവാതിരുന്നാൽ വലിയ കുഴപ്പത്തിലേക്ക് പോകാതെ രക്ഷപെടും. ഇസ്രായേൽ തിരിച്ചടിക്ക് പോയാൽ കാര്യങ്ങൾ കൈവിട്ട് പോകും. കാരണം റഷ്യയും ചൈനയും കൊറിയയും ഒക്കെ ഇറാനെ സഹായിക്കും. ഇസ്രായേലിനൊപ്പം അമേരിക്കയും. ഇന്ത്യ ആരുടെ കൂടെയും നിൽക്കില്ല. ഒരു മൂന്നാം ലോക മഹായുദ്ദത്തിന് വരെ സാധ്യതയുണ്ട് ഇസ്രായേൽ തിരിച്ചടിക്ക് പോയാൽ.

  • @sarathchandran3503
    @sarathchandran3503 Месяц назад +5

    അൽ ജസീറ അറിഞ്ഞു ഇറാനും ഇസ്രയേലും ഇതുവരെ ഒന്നും അറിഞ്ഞിട്ടില്ല 😂😂😂😂 🇮🇱🇮🇳🇮🇱🇮🇳🇮🇱🇮🇳

  • @abdulazeezmuhammed8982
    @abdulazeezmuhammed8982 Месяц назад

    ഒരു മിസൈൽ പോലും. ഇസ്രായേലിന് പ്രതിരോധിക്കാൻ കഴിഞ്ഞില്ല.
    നിരവധിപേർ മരണപ്പെട്ടു.
    ഒരുപാട് പേർക്ക് പരിക്ക്..
    ഇറാന്റെ മുന്നറിയിപ്പ്
    ഇസ്രായേലും അമേരിക്കയും തിരിച്ചടിച്ചാൽ. ശക്തമായ ആക്രമണം ഇസ്രായേലിൽ നടത്തും. മെഡലിസ്റ്റിലെ അമേരിക്കൻ താവളങ്ങളും തകർക്കും..
    ഇസ്രായേലിൽ വെടിവെപ്പ്.എട്ടുപേർ മരണപ്പെട്ടു. 20 പേർക്ക് പരിക്ക്

  • @NabeelMusthafa-p1i
    @NabeelMusthafa-p1i Месяц назад +3

    ക്ഷമയുടെ പരുത്തി കടന്നു 🙏

    • @travellingfisher
      @travellingfisher Месяц назад

      എന്തോന്നാട് 😂

    • @NabeelMusthafa-p1i
      @NabeelMusthafa-p1i Месяц назад

      @@travellingfisherഅക്രമത്തെ ഒരിക്കലും പ്രോത്സാഹിപ്പിക്കില്ല..ഇസ്രേൽ കൊന്നുതള്ളിയവരുടെ മനുഷ്യർക്ക് കണക്കില്ല 😢

    • @sarathchandran3503
      @sarathchandran3503 Месяц назад +1

      ​@@NabeelMusthafa-p1i
      സുഹൃത്തേ യുദ്ധം ചെയ്തിട്ട് ഒടുവിൽ ഞങ്ങളുടെ ആളുകൾ ചാകുന്നത് എന്ന് പറഞ്ഞു കഴിഞ്ഞിട്ട് കാര്യമില്ല യുദ്ധം ആകുമ്പോൾ നാശനഷ്ടം ഉണ്ടാകും അത് ഒഴിവാക്കാനാണ് ശ്രമിക്കേണ്ടത്.
      അങ്ങനെ ഒരു വിചാരം ഉണ്ടായിരുന്നുവെങ്കിൽ ഒക്ടോബർ ഏഴിന് തോന്നിവാസം കാണിക്കുകയായില്ലായിരുന്നു. അതുകൊണ്ടല്ലേ താങ്കൾക്ക് ഇന്ന് ഇവിടെ ഇങ്ങനെ പറയേണ്ടി വരുന്നത്.

    • @Abhi-ho3cr
      @Abhi-ho3cr Месяц назад

      Nale thirich kittumbol karayaruth

    • @NabeelMusthafa-p1i
      @NabeelMusthafa-p1i Месяц назад

      @@sarathchandran3503 ശെരി രാജാവെ ഇങ്ങള് പറഞ്ഞപ്പോ അറിഞ്ഞു ..ഇനി പൊക്കോട്ടെ

  • @basheerbasheer3597
    @basheerbasheer3597 Месяц назад +2

    അമേരിക്കയോട് മിണ്ടാതിരിക്കാൻ പറ തിരിച്ചടിച്ചാൽ ഭികരാകൃമം പേജർ പൊട്ടിയതല്ലേ ഭീകരാകൃമം

  • @MUHAMMEDKANJIRAMUKALEL
    @MUHAMMEDKANJIRAMUKALEL Месяц назад +31

    ഇസ്രയേൽ തീരുന്ന് കാണണം.. അല്ലാതെ സമാധാനം ഉണ്ടാവില്ല.

    • @rettscarlet
      @rettscarlet Месяц назад +15

      എന്നാൽ പിന്നെ നീ ഒരിക്കലും സമാധാനം അറിയില്ല

    • @Fighters-v4e
      @Fighters-v4e Месяц назад +11

      Koyade deeva seapanam🤣🤣

    • @jithinjithu1171
      @jithinjithu1171 Месяц назад +7

      Olathum nale eranil keri adikkumbolum kananqm

    • @Sajith-ku3df
      @Sajith-ku3df Месяц назад +1

      പോത്തകത്തിൽ എഴുതിയത് ആണോ.. ഇസ്രായേൽ തീരും എന്ന്??😂

    • @Ragz-ql3xn
      @Ragz-ql3xn Месяц назад +1

      അവർ സിരിക്കാതെ ലോകം അവസാനിക്കില്ല സൂർത്തുക്കളെ എന്ന അറിയിപ്പ് വന്നോ??

  • @thomasthomas6382
    @thomasthomas6382 Месяц назад +9

    ഖൊമൈനിച്ചേട്ടൻ ഇനി വെളിച്ചം കാണുകയില്ല.

    • @RiyasRiyasthadathiluniversity
      @RiyasRiyasthadathiluniversity Месяц назад +1

      യഹോവ ബങ്കറിൽ ഒളിച്ചു... 😂😂😂
      R. I. P.. ഇസ്രായേൽ.. 🌹..😂😂😂...

    • @ajasismail777thundiyil9
      @ajasismail777thundiyil9 Месяц назад +1

      നെതന്യാഹു അവൻറെ കോപം പൊളിഞ്ഞു

    • @hassankannanthodi6137
      @hassankannanthodi6137 Месяц назад

      കൃസങ്കിയുടെ രോദനം.

  • @AlexAnder-nr8mu
    @AlexAnder-nr8mu Месяц назад +13

    ഇറാൻ ❤❤❤❤❤ഇറാൻ ❤❤❤❤❤❤ഇറാൻ

  • @mathewjoseph1924
    @mathewjoseph1924 29 дней назад

    ഇസ്രയേൽ വിജയിക്കും, ഇസ്രയേൽ❤

  • @alivk181
    @alivk181 Месяц назад +3

    😂😂😂😂 ഇസ്രായേലിൽ ഒന്നും സംഭവിച്ചു കാണില്ല അവിടെ അയാളുടെ അയൺ ഡോൺ സിസ്റ്റം അമേരിക്കൻ ബ്രിട്ടൻ ജർമനിയുടെ പ്രതിരോധശേഷിയും എല്ലാം ഉണ്ടല്ലോ അതു മഴ പെയ്തത് ആയിരിക്കും😅😅😅😅😅😅😅😅😅😅😅😅

  • @Keralalover115
    @Keralalover115 Месяц назад +1

    👍👍iraan ❤️

  • @shamseermuhammed8196
    @shamseermuhammed8196 Месяц назад

    അമേരിക്ക മുന്നറീപ്പ് കൊടുത്തുപോലും ഇത്ര സമയത്തിനുള്ളിൽ ഇറാൻ ആക്രമിക്കുമെന്ന് അങ്ങനെയാണേ ഇറാന്റെ പ്രതിരോധ ടീമിലെ. ഇസ്രായേലിന്റെ ചാരന്മാർ തന്നെയാണ് ഇതൊക്കെ ചെയ്യിക്കുന്നത് ഇറാനെ എങ്ങനെയെങ്കിലും ഫുൾ ഇതിൽ ഇറക്കുക എന്നുള്ളതാണ് അതുവെച്ചു കേറാം എന്നുള്ളതാണ് ഇസ്രായേലിന്റെ കണക്കു കൂട്ടൽ നടക്കുമോ ആവോ ഇസ്രായേലിന്റെ ഭരണ സിരാ കേന്ദ്രങ്ങളിൽ ഉള്ള ചാരന്മാരെ ഇല്ലാതാക്കാൻ കഴിയാത്ത കാലത്തോളം കുറച്ചു മിസൈൽ ഇടുക എന്നതിലപ്പുറം ഇറാന് ഒന്നും ചെയ്യാൻ കഴിയില്ല പത്തു മിസൈൽ ഇസ്രായേൽ ചാരന്മാർ ഇറാനിൽനിന്നു ഇസ്രായേലിലേക്ക് ഇടാൻ പറയും ആപേരും പറഞ്ഞു മുപ്പതെണ്ണം ഇറാനിലേക്കും ലബനാനിലേക്കും ഇടും ഇറാന്റെ ചാര സങ്കടനയിൽ പോലും ഇസ്രായേൽ ചാരന്മാർ ഉണ്ടെന്നാണ് പുതിയ റിപ്പോർട്ട്

  • @usk9ak
    @usk9ak Месяц назад +1

    Iran❤️❤️❤️❤️

  • @NasarPkd-o5n
    @NasarPkd-o5n Месяц назад +1

    അത്പോലെ തന്നെ ഇറാനും
    പ്രതിരോധം തീർക്കാൻ അവകാശം ഉണ്ട് വല്ലവന്റ ബെലത്തിലല്ല ഇറàന് കളിക്കുന്ന ത്

  • @noushadmuhammedhaneefa4706
    @noushadmuhammedhaneefa4706 Месяц назад +1

    Iran❤❤❤❤❤❤

  • @mubarakchoori
    @mubarakchoori Месяц назад +1

    ഇറാൻ പവർ ❤❤❤

  • @surjithraheem8477
    @surjithraheem8477 Месяц назад +1

    എവിടെയാണേലും പാവപ്പെട്ട മനുഷ്യർ മരിച്ചു വീഴുന്നു. ആർക്കു വേണ്ടി?
    എന്തിനു വേണ്ടി....

  • @ajekorn5953
    @ajekorn5953 Месяц назад +3

    അങ്ങനെ ഇറന്റയ് കാര്യത്തിലും ഒരു തീരുമാനമായി 😂

  • @HAKKEEM_CALICUT
    @HAKKEEM_CALICUT Месяц назад

    ഇസ്രായേൽ ചത്ത് ചാവുന്നതിനു മുമ്പ് കേരളത്തിലുള്ള ഒരു തായോളിച്ച് റീന അലക്സ് ഉണ്ട് അതുംകൂടി ചത്ത് കാണണമേ എന്ന് ആഗ്രഹിക്കുന്നു

  • @mdkasargodktr5220
    @mdkasargodktr5220 Месяц назад +1

    Njanund iran

  • @Mujeeb735
    @Mujeeb735 Месяц назад +3

    അയൺ ഡോമിന് ജലദോഷം ആണ് ഗയ്സ്. ഇറാൻ അയച്ച മിസൈലുകൾ ഒന്നും മിസ്സാവാതെ ഇസ്രായേൽലിൽ പതിച്ചു. വീഡിയോ കണ്ടവർ like ചെയ്യൂ ഇനി ആരും തകർത്തു എന്ന് പറഞ്ഞു വരണ്ട 😂

  • @abdulsamad1097
    @abdulsamad1097 29 дней назад

    ഇറാൻ ❤❤❤❤❤👍👍👍👍👍👍👍

  • @jasirthannikkatt6784
    @jasirthannikkatt6784 Месяц назад +1

    Iran & Russia&china🔥💪

  • @Dxbmachan
    @Dxbmachan Месяц назад +2

    റഷ്യ കളിക്കുന്നു 👌❤️❤️❤️❤️

  • @abdulshukkuratc
    @abdulshukkuratc 24 дня назад

    In isrsil 52 ലക്ഷം യഹൂദ് 30 ലക്ഷം മുസ്ലിംസ് 12 ലക്ഷം ക്രിസ്തുമസ്...

  • @anirudhanu7510
    @anirudhanu7510 Месяц назад +5

    ഇതോടെ ഇറാൻ്റെ കാര്യം തീരുമാനമായി...അവിടെ പഴയ പോലെ ജനാധിപത്യ രാജ്യമാകും.. ഏകാധിപതി ഇല്ലാതാവും

    • @basilcherian3447
      @basilcherian3447 Месяц назад

      ഇറാൻ ആറ്റം ആണോ ഉപയോഗിക്കേണ്ടത് എന്നത്

  • @BijuvasudevanChekavar
    @BijuvasudevanChekavar Месяц назад +10

    അങ്ങനെ ഇസ്രായേലിന്റെ കാര്യത്തിൽ തീരുമാനമായി വരുന്നു..

    • @vineshvedhika
      @vineshvedhika Месяц назад

      നാളെ നേരംവെളുക്കുമ്പോൾ ഇറാന്റെ കരച്ചിൽ കേൾകാം 😂

  • @MuhammadNasif-kh4no
    @MuhammadNasif-kh4no Месяц назад

    ഇസ്രായേലിനെയും അമേരിക്കയുടെയും നാളുകൾ എണ്ണപ്പെട്ടു

  • @sirajkalpetta8215
    @sirajkalpetta8215 22 дня назад

    ഇറാൻ ❤❤❤❤❤

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai Месяц назад

    CNN Report ൽ പറയുന്നത് മൊത്തം ഇറാനെ ചാമ്പലാക്കുo ഇനി ലോകം ശാന്തമാവണം🥰🥰🥰🥰🥰♥️♥️

  • @Naveen-KS91
    @Naveen-KS91 Месяц назад

    പലസ്ഥീനോ ലെബനനോ അല്ല ഇറാൻ... ഇസ്രായേലിനു വൈകാതെ മനസ്സിലാവും....
    സൈനീക ശക്തിയിലും ആയുധത്തിലായാലും അവർ ഒരുപടി മുന്നിലാണ്,,മാത്രമല്ല റഷ്യൻ സപ്പോർട്ടും അവർക്കുണ്ട്.

  • @MACPmedia1
    @MACPmedia1 Месяц назад +5

    Goal ഇങ്ങേ പോസ്റ്റിലേക്കും വരട്ടെ.

  • @najmu7133
    @najmu7133 Месяц назад

    ഇന്ത്യൽ ഉള്ളവരെ ഇരു രാജ്യങ്ങളിൽ നിന്നും പെട്ടന്ന് തിരികെ കൊണ്ട് വരിക

  • @mishaljinu1554
    @mishaljinu1554 Месяц назад +1

    Iran🔥

  • @kutapi-cl5cx
    @kutapi-cl5cx 18 дней назад

    ❤❤❤❤❤iran👍👍👍👍👍❤❤❤

  • @aseemmp
    @aseemmp Месяц назад

    ഇസ്രയേൽ ചെയ്യുന്നത് തെണ്ടിത്തരമാണെങ്കിലും ഇറാൻ യുദ്ധത്തിനിറങ്ങുന്നത് നല്ലതിനല്ല . 😢

  • @vysakhvs2520
    @vysakhvs2520 Месяц назад

    ഇറാന് ആദരാജ്ഞലികൾ 🌹🌹

  • @rafiabin.n2677
    @rafiabin.n2677 Месяц назад

  • @lastmanstand3878
    @lastmanstand3878 Месяц назад

    ഇസ്രയേൽ ദിനങ്ങൾ എണ്ണപെട്ടു തുടങ്ങി അതിൻറെ ആദ്യപടിയാണ് ഈ ആക്രമണം. ഇസ്രയേലിൻറ കരണത്ത് കിട്ടിയ ആദ്യ അടിയാണ് ഇത് ഇനിയങ്ങോട്ട് സൂക്ഷിക്കണം

    • @sarathchandran3503
      @sarathchandran3503 Месяц назад

      ഒക്ടോബർ ഏഴിനും ഇങ്ങനെയൊക്കെ തന്നെയാണല്ലോ കേട്ടത് 😂😂😂

    • @lastmanstand3878
      @lastmanstand3878 Месяц назад

      @@sarathchandran3503 ഹമാസും ഇസ്ബുളളയും ചെറു സായുധ സംഘങ്ങൾ മാത്രം അവരോടാണ് ഇതുവരെ ഇസ്രായേൽ പോരാടിയത്. യഥാർത്ഥ എതിരാളികൾ വന്നാൽ ഇസ്രായേലിൻറമുട്ടിടിക്കും തീർച്ച

  • @shaheebpayyolipayyoli6497
    @shaheebpayyolipayyoli6497 Месяц назад +2

    അമേരിക്ക ആയുധം വിറ്റ് കാശ് ഉണ്ടാകുന്നു 🤔😀

  • @LovelyBoy-f2v
    @LovelyBoy-f2v Месяц назад +1

    ജീവന്റെ വില സയണിസ്റ്റ് ഭീകരരും അറിയണം

  • @Girivv-p8e
    @Girivv-p8e 11 дней назад

    നേതേന്യാഹു തുരംഗം കുഴിച്ചാപ്പുറത്തു അമേരിക്കയിൽ സുരക്ഷിതമായി എത്തി.😂😂😂😂😂😂😂😂. എന്നോടാ കളി എന്ന് നേതാന്ന്യാഹു.

  • @sarathbaalasubramanian6978
    @sarathbaalasubramanian6978 Месяц назад +2

    ഇറാൻ പഴയ പെർഷ്യയാവാൻ ഒരുങ്ങി കഴിഞ്ഞു 😀

  • @shaikpareeth4202
    @shaikpareeth4202 17 дней назад

    ചാനൽ പൊളിഞ്ഞ കള്ളത്തരം മാത്രം പ്രചരിപ്പിക്കുന്ന ഇത്രയും കാലം ഉറക്കമായിരുന്നു ഇപ്പോൾ ഉണർന്നു നോക്കിയപ്പോൾ നേരം വെളുക്കുന്നു

  • @samkk202
    @samkk202 Месяц назад

    അമേരിക്ക ഇങ്ങനെ വളി ഇട്ടത് കൊണ്ടല്ലെ ഉക്രൈൻ തെരുവിൽ ആയത്..

  • @riyasaf1735
    @riyasaf1735 Месяц назад +1

    Good

  • @malayalilokam2376
    @malayalilokam2376 Месяц назад +1

    നിക്കറ് മുള്ളി ഉക്കർ സൽമാൻ
    ഷേവ് ഇറാനുമായി ഇപ്പോ വരും
    ഇറാൻ❤😂

  • @suhailalm9054
    @suhailalm9054 Месяц назад +1

    iran ✌️✌️✌️✌️✌️

  • @G-lifestyle24
    @G-lifestyle24 Месяц назад +2

    ഇറാന്റെ തീരുമാനം ഉചിതമാണ്..... ഇസ്രായേലിന്റെ അഹങ്കാരം അവസാനിപ്പിക്കാൻ UN മടിച്ചു നില്കുമ്പോ ആരങ്കിലും ഇത് ഏറ്റെടുക്കാൻ വേണ്ടേ

  • @lijuchacko3166
    @lijuchacko3166 Месяц назад

    അങ്ങനെ ഒടുവിൽ ഇറാൻ സ്വന്തം ശവപ്പെട്ടിയിൽ അടിക്കാനുള്ള ആണിയുടെ ഓർഡർ കൊടുത്തു