ഒന്നും മറച്ച് പിടിക്കാനില്ല; തുറന്ന് പറച്ചിലുമായി വി ഡി സതീശൻ | VD Satheesan | Value Plus

Поделиться
HTML-код
  • Опубликовано: 7 фев 2025
  • രാഷ്ട്രീയ നേതാക്കളുടെ പ്രഥമ പരി​ഗണന രാഷ്ട്ര നന്മയായിരിക്കണം. പക്ഷേ പലപ്പോഴും ദൈന്യംദിന രാഷ്ട്രീയ പ്രത്യാരോപണങ്ങളിൽ പെട്ട് വികസനസങ്കൽപ്പങ്ങൾ വികലമാക്കപ്പെടാറുണ്ട്. വികസനവിഷയത്തിൽ രാഷ്ട്രീയ നേതാക്കളുടെ ഫോക്കസ് നിശ്ചയിക്കുന്നതിൽ ജനങ്ങൾക്കും ഒരു പങ്കുണ്ട്. സമൂഹത്തിന്റെ വികസനത്തിൽ ജനങ്ങളുടെ ഉത്തരവാദിത്വം എന്താണ്?. ചോദ്യങ്ങൾക്ക് മറുപടി നൽകാൻ വാല്യുപ്ലസിൽ അതിഥിയായി എത്തിയിരിക്കുന്നത് പ്രതിപക്ഷ നേതാവ് വി ഡി സതീശനാണ്. അഭിമുഖത്തിന്റെ ഒന്നാം ഭാ​ഗം.
    The primary focus and vision of political leaders should be on development. However, this focus is often hindered by everyday political conflicts. Citizens also play a crucial role in influencing political leaders to prioritize development. What responsibilities do people hold in contributing to both personal and social development? Leader of the Opposition, VD Satheesan, joins us at Value Plus to discuss these questions. This is Part 1 of the interview.
    #vdsatheesan #valueplus #24news
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on RUclips.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

Комментарии • 91

  • @arpithbiju9417
    @arpithbiju9417 3 месяца назад +29

    A Standard interview
    Anchor 🔥
    VD 🔥🔥
    കേവലം രാഷ്ട്രീയ ചോദ്യങ്ങൾക്കപ്പുറം ഒരു ഭരണാധികാരിയോട് ആ നിലയ്ലുള്ള ചോദ്യങ്ങൾ.

    • @thealchemist9504
      @thealchemist9504 3 месяца назад +1

      ഇദ്ദേഹം ഭരണാധികാരി അല്ല.

  • @mayamoloj4212
    @mayamoloj4212 3 месяца назад +63

    VD Satheesan എന്ന വിദ്യാഭ്യാസവും വിവരവും ഉള്ള മനുഷ്യൽ നമ്മുടെ മുഖ്യമന്ത്രി ആകണം

  • @jnj77
    @jnj77 3 месяца назад +32

    അനാവശ്യമായ ചോദ്യങ്ങൾ ചോദിക്കാതെ അദ്ദേഹത്തെ സംസാരിക്കാൻ അനുവദിച്ച ആങ്കർക്ക് അനുമോദനങ്ങൾ. വിവരമുള്ള മാധ്യമ പ്രവർത്തകരും അല്ലാത്തവരും തമ്മിലുള്ള വ്യത്യാസം.

  • @afsalpl8556
    @afsalpl8556 3 месяца назад +57

    നല്ല questions നല്ല മറുപടി 👌 ഇതുപോലെ commonsense ഓടു കൂടി updated ആയ ഒരാളെങ്കിലും CPM ൽ ഉണ്ടോ?

    • @user-gc2ze7jg2k
      @user-gc2ze7jg2k 3 месяца назад +2

      Govindan 😂

    • @Joelsopinion389
      @Joelsopinion389 3 месяца назад +3

      AIR Rahim

    • @afsalpl8556
      @afsalpl8556 3 месяца назад

      ​@@Joelsopinion389😅

    • @shamseerhashim
      @shamseerhashim 3 месяца назад +1

      ഒരുത്തനും ഇല്ല

    • @joh106
      @joh106 3 месяца назад

      അഡ്വക്കേറ്റ് അനിൽ കുമാർ 😅

  • @basheertaruvakonam3762
    @basheertaruvakonam3762 2 месяца назад +8

    എത്ര കൃത്യവും വ്യക്തവുമായ കാഴ്ച്ചപ്പാട് ❤👍👍VD സതീശൻ

  • @mottasoopi
    @mottasoopi 3 месяца назад +14

    A politician with utmost clarity...

  • @ranjithp1420
    @ranjithp1420 3 месяца назад +15

    കൃത്യം വ്യക്തം
    വി ഡി സതീശൻ 🔥

  • @vishnuk1830
    @vishnuk1830 3 месяца назад +24

    The election manager❤

  • @Philo007-u3g
    @Philo007-u3g 3 месяца назад +10

    This is the positive news.. Needed for our country

  • @amalchacko4295
    @amalchacko4295 3 месяца назад +12

    Vision❤️❤️

  • @yedukrishnan7579
    @yedukrishnan7579 3 месяца назад +5

    Great conversation. Progressive thoughts and his clarity. Absolutely wonderful ❤️ Leader of Opposition

  • @shahabasmon8962
    @shahabasmon8962 3 месяца назад +16

    Next മുഖ്യമന്ത്രി

  • @johnninanrinchujohn
    @johnninanrinchujohn 3 месяца назад +6

    Vds you will become a good leader in kerala❤❤❤❤
    Vds the leader❤❤❤

  • @musthafap9674
    @musthafap9674 2 месяца назад +1

    നിലവാരമുള്ള ചോദ്യങ്ങളും അതിനേക്കാൾ മികച്ച ഉത്തരങ്ങളും 👌👌

  • @Shibinbasheer007
    @Shibinbasheer007 3 месяца назад +16

    VD 💙🌿

  • @siddharthsankar6555
    @siddharthsankar6555 3 месяца назад +5

    Great excellent and brilliant leader of opposition and next CM ❤

  • @saidmuhammedali8161
    @saidmuhammedali8161 2 месяца назад +1

    He is well educated♥️

  • @ElizuMol
    @ElizuMol 3 месяца назад +7

    Well explained. He is very knowledgeable and thinking constructively. I don’t think Pinrayi can talk intellectually like this other than destruction and killing people

  • @shamseerhashim
    @shamseerhashim 3 месяца назад +2

    Educated man,
    The Best reader,
    The Best debater,
    Environmentalist,
    Visionary man,
    Nobody can't match with this man.
    One of the best interview in 24 news.
    Must Watch🔥

  • @sujithms3303
    @sujithms3303 3 месяца назад +43

    അടുത്ത കേരള മുഖ്യമന്ത്രി..ഇദ്ദേഹത്തിന്റെ കാഴ്ചപ്പാടുകൾ മലയാളികൾ തിരിച്ചറിയുന്നു.അറിവുള്ളവൻ വേണം നമ്മളെ ഭരിക്കാൻ..

    • @mayamoloj4212
      @mayamoloj4212 3 месяца назад +3

      സത്യം ഞാനും അത് ഓർക്കാറുണ്ട്

    • @afsalpl8556
      @afsalpl8556 3 месяца назад +3

      സത്യം... വായിക്കാൻ പോലും അറിയാത്ത പലരുമാണ് നമ്മുടെ മന്ത്രിമാർ

  • @afsalpl8556
    @afsalpl8556 3 месяца назад +23

    ഇതുപോലെയുള്ള വിഷയങ്ങൾ ആണ് കേരളത്തിൽ ചർച്ച ചെയ്യേണ്ടത്.. അല്ലാതെ നീല പെട്ടി ആണോ പാർട്ടിക്ക് കത്ത് അയച്ചോ എന്നും പറഞ്ഞ് പിന്നാലെ നടക്കുന്ന മാധ്യമങ്ങളോട് വെറുപ്പ്... പുച്ഛം... മാത്രം.... രാഷ്ട്രീയ പാർട്ടിയിലെ നേതാക്കന്മാർ കാലത്തിനനുസരിച്ച് മാറാത്തതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കേരളം

  • @ishaqnadhiyaishaqpmr9552
    @ishaqnadhiyaishaqpmr9552 3 месяца назад +11

    നല്ല അഭി മുഖം ❤❤❤

  • @dreamtravel100
    @dreamtravel100 3 месяца назад +8

    Chechy super ❤

  • @harshadmp7405
    @harshadmp7405 3 месяца назад +8

    V D the next C M of Kerala 👍👍🔥🔥

  • @rojanantony8360
    @rojanantony8360 3 месяца назад +4

    Vd very strong and intaligent leader 💯💯💙💙💙💙👍🏼👍🏼👍🏼👍🏼

  • @noufaleeee
    @noufaleeee 3 месяца назад +2

    Good question.. perfect answer..
    next chief minister 👍🏼

  • @shahabasmon8962
    @shahabasmon8962 3 месяца назад +8

    ❤❤

  • @haseebhsb
    @haseebhsb 3 месяца назад +4

    നല്ല ചോദ്യങ്ങൾ
    ആഴത്തിൽ പഠിച്ചുള്ള മറുപടി

  • @jinojustin2588
    @jinojustin2588 2 месяца назад +3

    Idanu vidybhyasathinde gunam ❤❤❤❤

  • @A_RWorldMoMents
    @A_RWorldMoMents 2 месяца назад +3

    ഇതുപോലെ വിഷൻ ഉള്ള ലീഡേഴ്‌സ് വരട്ടെ കേരളത്തിൽ അല്ലാതെ ഇപ്പോഴും ഒന്നിനും സമ്മതിക്കാതെ ചേരിതിരിഞ്ഞു ജനങ്ങളെ തമ്മിലടിപ്പിക്കുകയും ജാതിയും മതവും പറഞ്ഞു രണ്ടു തട്ടുകളിലാക്കി ജനങ്ങളെ വീതിരിക്കുകയും അല്ല വേണ്ടത് കേരളത്തിൽ നിന്ന് പുറത്തു പോവുന്നവർ എന്തുകൊണ്ട് തിരിച്ചു വരാൻ ആഗ്രഹിക്കാത്തത് എന്നത് കൂടി ഈ ചോദ്യത്തരങ്ങളിൽ അടങ്ങീയീട്ടുണ്ട് പിന്നെ പറയാതെ വയ്യ നിലവിലെ കേരളത്തിലെ മീഡിയകൾ അധഃപതിക്കുന്നു അവർ ജനങ്ങളെ മണ്ടൻമാരാകുന്ന പോലെയുണ്ട് ചർച്ചകൾ കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന രാഷ്ട്രീയ വിഷയങ്ങളൊന്നുമല്ല വെറുതെ പഞ്ച് ഇൻട്രോ അടിക്കുന്ന മാധ്യമ പ്രവർത്തകരോക്കെയാണ് ആഘോഷിക്കപ്പെടുന്നതു ആ ആവേശമൊക്കെ ജനങ്ങളെ അൽപ നേരെത്തെക്കെ പിടിച്ചു നിർത്തു കാതലായ വിഷയം ചർച്ചകൾ വരട്ടെ കേരളത്തിലെ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങൾ ചർച്ച നടക്കട്ടെ ജനങളുടെ ജീവിത നിലവാരം ഉയരട്ടെ

  • @arun1903
    @arun1903 2 месяца назад +2

    VD satheesan മുഖ്യമന്ത്രിയാകണം എന്നാണ് എന്റെ ആഗ്രഹം

  • @johnyjose711
    @johnyjose711 3 месяца назад +4

    VD❤️

  • @nisarkasi514
    @nisarkasi514 2 месяца назад +2

    രാഷ്ട്രീയത്തിനപ്പുറം വിവരമുള്ള ഇദ്ദേഹത്തെ പോലെ ഉള്ളവരെയാണ് നാടിന്റെ ഭരണം ഏല്പിക്കേണ്ടത് .വിഡി സതീശൻ അടുത്ത മുഖ്യമന്ത്രി ആയില്ലെങ്കിൽ അത് കേരളത്തിന്റെ മാത്രം നഷ്ടമാണ് .

  • @joh106
    @joh106 3 месяца назад +1

    എത്ര വിവരം ഉള്ള മനുഷ്യൻ 🙏VDS 💪💪💪🥰

  • @ekmrashid
    @ekmrashid 3 месяца назад +5

    VD❤️‍🔥

  • @unnikannannr6877
    @unnikannannr6877 2 месяца назад +3

    👍🏻👍🏻

  • @abdullatheefma2850
    @abdullatheefma2850 2 месяца назад +1

    സതീശന്റെ സംസാരം തന്നെ ആത്മവിശ്വാസമാണ്

  • @abinjohnson2121
    @abinjohnson2121 3 месяца назад +3

    He would have be a best chief minister of Kerala after OC sir

  • @godwingeorge2190
    @godwingeorge2190 Месяц назад

    വളരെ ഉപകാര പ്രദമായ Value Plus ന്റെ Play List ഒന്ന് ക്രമത്തിൽ ആക്കാൻ ശ്രദ്ധിക്കാമോ. Episode വച്ച് സെർച്ച് ചെയ്താൽ പോലും കൃത്യമായി കിട്ടുന്നില്ല

  • @Hashim_here
    @Hashim_here 2 месяца назад

    ❤❤❤

  • @skj1046
    @skj1046 3 месяца назад +7

    VD❤️
    New Congress ❤️

  • @sandeept5611
    @sandeept5611 2 месяца назад

    👍👍

  • @AslamPpc-p7o
    @AslamPpc-p7o 3 месяца назад +2

    രാഹുൽ, ഷാഫി ❤❤❤❤

  • @SubairTa-w3p
    @SubairTa-w3p 2 месяца назад +2

    Vd❤

  • @shafikabdulla6624
    @shafikabdulla6624 2 месяца назад +2

    ഈ കയ്ചപ്പാട് കൂടെ കേരളം ഭരിക്കാൻ ആവട്ടെ

  • @TheArunpaul
    @TheArunpaul 3 месяца назад +3

  • @aneeshpanicker7311
    @aneeshpanicker7311 3 месяца назад +7

    Vote 4 UDF❤🎉 V D 💥

  • @sanjayansadanandan8288
    @sanjayansadanandan8288 2 месяца назад

    😮 Zindabad Zindabad VDSatheesan Zindabad 💪🖐️🔥🙏🙏🙏🙏🙏🙏🙏🙏🙏🙏🌹❤️🤍💚🌹😍😍😍😍😍😍😍🔥🔥🔥🔥🔥🔥🔥🔥

  • @danishjn
    @danishjn 3 месяца назад +1

    Good , Next kerala CM

  • @ashrafuv623
    @ashrafuv623 3 месяца назад +6

    Vote for udf support udf

  • @sreedevik.s961
    @sreedevik.s961 3 месяца назад +4

    വയനാട് എത്ര വീടുകൾ വേണം ദുരിതബാധിതർക്ക്? ഇവർക്ക് ആവശ്യമായ വീടുകൾ കേരള സംസ്ഥാനത്ത് വിൽക്കാൻ ഉണ്ട് ഈ വീടുകളും സ്ഥലങ്ങളും സർക്കാർ വിലകൊടുത്ത് ഈ ദുരിതാശ്വാസർക്ക് കൊടുത്താൽ വയനാടിന്റെ പ്രകൃതിയെ സംരക്ഷിക്കാൻ പ്രയോജനപ്പെടില്ലേ

    • @suradhmkcr7941
      @suradhmkcr7941 3 месяца назад

      ചെയ്യില്ല. അതാണ് രാഷ്ട്രീയം

  • @KUNJUSTINYWORLD
    @KUNJUSTINYWORLD 2 месяца назад +1

    All Politician should have to think about this opinion irrespective of party

  • @varghesemathew6239
    @varghesemathew6239 3 месяца назад +5

    പത്തു വർഷം ഭരണം കഴിയുമ്പോൾ അടുത്ത് വരുന്ന ഗവ. ന് ഒരു പാലം പോലും ഉൽഘാടനം ചെയ്യാനുള്ള ഭാഗ്യം ഇല്ല 2ലക്ഷം കോടി രു കെ റെയിൽ വരുന്നത് ജനങ്ങളോടുള്ള സ്നേഹം കൊണ്ടല്ല അതിന്റെ 20%കമ്മിഷൻ ആണ് ലക്ഷ്യം

  • @viswajithke3934
    @viswajithke3934 2 месяца назад +2

    ഇതാണ് കോപ്പി അടിച്ചു പാസായവനും പഠിച്ചു പാസായവനും തമ്മിലുള്ള വ്യത്യാസം

  • @ajaggl
    @ajaggl 3 месяца назад +1

    ... അരശ്വരയ ജനസമൂഹത്തിന്റെ നാവം കൈയും ആകുകയാണ് രാഷ്ട്രീയ നേതാവ്...
    പക്ഷേ അദ്ദേഹം നവീൻ ബാബുവിന്റെ കുടുംബത്തിന് കേരള സമൂഹത്തിനു വേണ്ടിഅ കേസിൽ പങ്കാളി ആകേണ്ടതായിരുന്നു.... ആകേണ്ടതായിരുന്നു... he is only a press meet leader only

  • @azharaslam6506
    @azharaslam6506 2 месяца назад +1

    Second part undo?

  • @talkfree99
    @talkfree99 3 месяца назад +2

    ഇത്ര വ്യക്തതയോടെ കാര്യങ്ങൾ അവതരിപ്പിക്കാൻ CPM ൽ ആരുണ്ട്?? എംവി ഗോവിന്ദൻ, പിണറായി. എകെ ബാലൻ, കൃഷ്ണദാസ്, ഇ പി ജയരാജൻ.... ആലോചിച്ചു നോക്കിയേ 😅😅😅

  • @Meghamal9694
    @Meghamal9694 3 месяца назад +2

    Anchor കുറച്ച് സെൽഫ് സെൻ്റേഡ് ആണ്..ഒരു ചോദ്യത്തിൽ മിനിമം രണ്ടും മൂന്നും 'ഞാൻ ' ഉപയോഗിക്കുന്നുണ്ട്.ശ്രദ്ധിക്കുമല്ലോ..

  • @jaison4500
    @jaison4500 3 месяца назад

    👌

  • @ramakrishnant432
    @ramakrishnant432 3 месяца назад

    ഈ കേരളത്തിൻ്റെ ഭൂപ്രകൃതി എല്ലാ വികസനവും ഉൾക്കൊള്ളാൻ പറ്റുന്ന ഭൂമിയല്ല കാരണം നമ്മുടെ കേരളത്തിൽ നിരന്തരം വന്നു കൊണ്ടിരിക്കുന്ന പ്രളയവും ഉരുൾപൊട്ടലും ഇതെല്ലാം തന്നെ നമ്മൾ പണത്തിനുവേണ്ടി എല്ലാവിധ തനത് പാറകളും മലകളും കുത്തി കീറി വിറ്റു പണമുണ്ടാക്കിക്കൊണ്ടിരിക്കുന്നതാണ്കാണാൻ കഴിയുന്നത്. നിരന്തരം ഈ പാറ പൊട്ടിക്കുന്നതിലൂടെ ഭൂമിക്കു വല്ലാത്ത രീതിയിൽ ജർക്കിംഗ് ഉണ്ടായിക്കൊണ്ടിരിക്കുന്നു. മഴ നനഞ് ഭൂമികുതിർന്നാൽ ഒന്നായി അത് ഉരുൾപൊട്ടലിലൂടെ ജനവാസ മേഘലയിലൂടെ 'ഭയാനകമായി ഒലിച്ചു വന്ന് നിരപരാധികളുടെ ശവപ്പറമ്പായി ഈ ദുരന്തം മാറുകയാണ് അതുകൊണ്ട് നമ്മുടെ പ്രകൃതിയെചൂഷണം ചെയ്തുള്ള വികസനം അവസാനിപ്പിക്കണം .

  • @thedesignermalayalam
    @thedesignermalayalam 3 месяца назад

    SGK ഒക്കെ എപ്പോഴും പറയുന്ന കര്യങ്ങൾ 👍

  • @arun1903
    @arun1903 2 месяца назад

    13:55

  • @anuvindr4678
    @anuvindr4678 3 месяца назад +1

    എൻ്റെ പൊന്നു സതീശേട്ടാ...വളവ് അങ്ങ് നിവർത്തരുതോ... മൂന്നര മണിക്കൂറിൽ വന്ദേ ഭാരതിൽ എത്താമെന്ന്...

    • @shafikabdulla6624
      @shafikabdulla6624 2 месяца назад

      രാഷ്ട്രീയ വിയോജിപ്പ് ആവാം അന്ധമായ രാഷ്ട്രീയ വിയോജിപ്പും യോജിപ്പും വർഗീയമാണ് 😊 അത് അപകടവും party വോട്ട് എന്ന സിദ്ധാന്തം ജനിപ്പിക്കുകയും ചെയ്യും 😊 പാർട്ടി വോട്ട് നേതാക്കളെ അഹങ്കാരികളും വർഗീയത സാമൂഹിക ജീവിതത്തെയും ബാധിക്കും 😊 മതത്തിൽ വിശ്വസിക്കുന്നതും അതനുസരിച്ചു ജീവിക്കുന്നതും അല്ല വർഗീയത

  • @indiaindian304
    @indiaindian304 2 месяца назад +2

    vd 👍👍❤️

  • @tomjos3393
    @tomjos3393 3 месяца назад

    What about waqaf

  • @Ulkaazhcha
    @Ulkaazhcha 3 месяца назад

    സതീശൻ മുഖ്യമന്ത്രിയായാലും കെ റെയിൽ വരും കേട്ടോ...

  • @Nch1993
    @Nch1993 3 месяца назад +2

    വിജയൻ മുഖ്യമന്ത്രിക്ക് തമ്മിൽ തല്ലാനല്ലാതെ ഇതുപോലെ ഭാവിയെ പറ്റി പറയാൻ ഒരു തേങ്ങയും അറിയില്ല..

  • @jnj77
    @jnj77 3 месяца назад +8

    നിങ്ങളും നിങ്ങളുടെ രണ്ടാം നിരയുമാണ് കേരളത്തിന്റെ അടുത്ത പ്രതീക്ഷ. ദയവു ചെയ്തു വ്യക്തിപരവും, നൈമിഷികവും, വൈകാരികവുമായ കാര്യങ്ങൾക്കു വേണ്ടി അത് നശിപ്പിക്കരുത്. ഉജ്ജ്വലവുമായി മുന്നോട്ടു പോവുക. എല്ലാ വിധ ആശംസകളും നേരുന്നു.

  • @bijukv1411
    @bijukv1411 3 месяца назад +1

    നവീൻ ബാബുവിന്റെ കാര്യത്തിൽ ഒന്നും പറയാത്തത് പ്രതിപക്ഷ നേതാവിന്റെ പിണറായിയുടെ കളസം കഴുകുന്ന പണിയാണല്ലോ.

    • @mayamoloj4212
      @mayamoloj4212 3 месяца назад +12

      ആരു പറഞ്ഞു നവീൻ ബാബുവിൻ്റെ കാര്യം പറഞ്ഞില്ല എന്ന്. ഇന്നും പറഞ്ഞു News ഒന്നും കാണാറില്ലെ. അവരുടെ വീട്ടിൽ പോയി

    • @skj1046
      @skj1046 3 месяца назад +3

      അങ്ങ് മാറി നിന്ന് കരയു 😂

  • @aslamkalladikode5160
    @aslamkalladikode5160 3 месяца назад +9

    Vision❤

  • @naveenjames5544
    @naveenjames5544 3 месяца назад +3