ഡിജിപിയും പ്രാകുന്നു.… KSEB കൊള്ളസംഘം മുടിഞ്ഞു പോകട്ടെ! I Kseb on grid solar system

Поделиться
HTML-код
  • Опубликовано: 10 май 2024
  • സോളാറിലും ചതി..KSEB കൊള്ളസംഘം മുടിഞ്ഞു പോകട്ടെ! പ്രാക്കുമായി ഡിജിപിയും..;
    ഡിജിപിയും പ്രാകുന്നു.… KSEB കൊള്ളസംഘം മുടിഞ്ഞു പോകട്ടെ!
    #kseb #electricity #solarsystem #solar #mm001 #me001

Комментарии • 566

  • @arrows929
    @arrows929 11 дней назад +348

    KSEB യും CITU ഉം പിരിച്ചുവിടുക ഇലക്ട്രിസിറ്റി ബോർഡ് സ്വകാര്യ വത്കരിക്കുക

    • @innocenttrue9314
      @innocenttrue9314 11 дней назад +3

      😅😂

    • @krishnanpotty4808
      @krishnanpotty4808 11 дней назад +8

      💯 percent correct

    • @sajanjosemathews7413
      @sajanjosemathews7413 11 дней назад +3

      Kazhivillaatha oru Board ! Ithu pirichuvittu company kal aakkuka . Kuranja vilakku current kittum . KSEB bill ill adichu tharunna tax kal enthaanu ennu avarkku maathrame ariyu . Tax ,tax inmeel tax . Keralam Indiayil alle ? Kollayadi , pizhichil ,pidichupari .

    • @sathyanathank6158
      @sathyanathank6158 11 дней назад

      Aà👌👌👌👌à​@@krishnanpotty4808

    • @sudhesanparamoo3552
      @sudhesanparamoo3552 11 дней назад +11

      ലിതിയം ബാറ്ററികൾ കൂടുതൽ ഉല്പാദിപ്പിക്കേണ്ടതും മിതമായ വിലയിൽ ലഭ്യമാക്കേണ്ടതും കാലഘട്ടത്തിൻ്റെ ആവശ്യം.

  • @MT-pf8zs
    @MT-pf8zs 11 дней назад +201

    ഈ കൊള്ളക്കാരെ പുറത്താക്കി സ്വകാര്യ കമ്പനികൾ വരട്ടെ. ജനങ്ങൾ രക്ഷപ്പെടട്ടെ.

    • @satheeshkumarav2002
      @satheeshkumarav2002 11 дней назад +4

      ഇവന്മാർക്കും ksrtc യുടെ ഗതിവരും സംശയമില്ല...

    • @billie3568
      @billie3568 11 дней назад

      മറ്റൊരു ഓപ്ഷൻ ഇല്ലാത്ത അത്രേം കാലം അവർ ഇങ്ങനെ തന്നെ പോകും

    • @5002sj
      @5002sj 10 дней назад

      ​@@satheeshkumarav2002 orikalum illa, privatisation varan e thendikal sammathikkilla

  • @ajp2888
    @ajp2888 11 дней назад +189

    എല്ലാവരും സിപിഎമ്മിന് വീണ്ടും വീണ്ടും വോട്ട് കൊടുക്കൂ. അവർ ഇങ്ങനെയൊക്കെ തരുന്ന പ്രതിഫലം വാങ്ങി മിണ്ടാതിരിക്കൂ. പ്രതികരണ ശേഷി നഷ്ടപ്പെട്ട ഒരു ജനത. കഷ്ടം.

    • @user-nf6mk7es6k
      @user-nf6mk7es6k 11 дней назад +3

      Exactly

    • @babuthayyil7485
      @babuthayyil7485 11 дней назад +8

      അതേ, ഇതുപോലെ പ്രതികരിക്കാത്ത ജനത വേറെ എവിടെയെങ്കിലും കാണുമോ?

    • @knalatheef7528
      @knalatheef7528 11 дней назад +1

      സ്മാർട്ട് മീറ്റർ നിർബന്ധമാകുന്നത് കേന്ദ്ര നിർദ്ദേശം അനുസരിച്ചാണ് .
      ആ മീറ്ററുകളിൽ ആണ് മൂന്നു വ്യത്യസ്ത ചാർജുകൾ രേഖപ്പെടുത്തുന്നത് .
      ഇത് എല്ലാ ഉപഭോക്താക്കളും ഇനി നിർബന്ധമായും വെക്കേണ്ടി വരും

    • @Vishnu_sp77
      @Vishnu_sp77 11 дней назад

      Ellavarkkum swantham karyam, veetil te front side full gutter aayi kidannalum oru problem ella... Current charge koodi vannal enthu kond koodi enn chodikkilla.... Engane silent aayi political parties are looting us

    • @georgeanzel3324
      @georgeanzel3324 11 дней назад

      Who will give a free kit (free-kick)

  • @joejim8931
    @joejim8931 11 дней назад +116

    സോളാർ കേന്ദ്ര പ്രൊജക്റ്റ്‌ ആണ്.
    Kseb അതിനെ പരാജയപ്പെടുത്തുക ആണ്

  • @abhijithkss7029
    @abhijithkss7029 11 дней назад +83

    KSEB പിരിച്ചു വിട്ടാൽ കേരളം രക്ഷപെടും അതുപോലെ KSRTC, CITU തുടങ്ങിയ ബാധകളും

    • @eldhosekurian8091
      @eldhosekurian8091 11 дней назад

      അതുപോലെ KSBC
      കന്നാലി തൊഴുതിനേക്കാൾ കഷ്ടം ആണ് ചില Beverage ഒക്കെ....

  • @jayakrishnanr3030
    @jayakrishnanr3030 11 дней назад +131

    ഇതെല്ലാം ഇങ്ങനെ തുറന്നുപറയാതെ ഷാജൻ സാറേ. ജനങ്ങൾ കേട്ടാലും ഒരു പ്രതികരണവുമില്ല. നിർജീവം ആണ്.

    • @user-zb1os3ks1d
      @user-zb1os3ks1d 11 дней назад +3

      People don’t think when voting . Keep on electing left right left right left right 😂😂 and keep crying . Prabudhan deserves it

    • @SijuPeter
      @SijuPeter 11 дней назад

      Thamalayoli

    • @babuthayyil7485
      @babuthayyil7485 11 дней назад

      ജനങ്ങളുടെ പ്രതികരണ ശേഷി നഷ്ടപ്പെട്ടിരിക്കുന്നു. എന്തുകൊണ്ട്?

    • @manojk.s.4265
      @manojk.s.4265 11 дней назад

      ജനങ്ങൾക്ക് ബോധമുള്ളതുകൊണ്ട് ഇയാളൊന്നും പറയുന്നത് കേട്ട് പ്രതികരിക്കില്ല

    • @manojk.s.4265
      @manojk.s.4265 11 дней назад

      സോളാർ ഉണ്ടെന്ന് കരുതി അനിയന്ത്രിതമായി ,പ്ലാൻറ് ഉൽപാദിപ്പിച്ചതിനേക്കാൾ വൈദ്യുതി ഉപയോഗിച്ചിട്ട് കരഞ്ഞിട്ട് കാര്യമില്ല

  • @ammanimathew9667
    @ammanimathew9667 11 дней назад +87

    ഒടുക്കത്തെ ശമ്പളവും വാങ്ങി കേരള ജനതയുടെ വിയർപ്പും രക്തവും നക്കി കുടിക്കുന്ന ഒരു വർഗ്ഗം

  • @E.VVasudev
    @E.VVasudev 11 дней назад +49

    ഒരു IPS ഓഫീസർക്ക് ഇതാണ് അനുഭവമെങ്കിൽ സാധാരണക്കാരായ ജനങ്ങളുടെ സ്ഥിതി എന്താകും.

    • @venugopalen
      @venugopalen 10 дней назад

      IPS ഓഫീസറാണെങ്കിലും വിവരക്കേട് വിളിച്ചു പറഞ്ഞാൽ എന്ത് ചെയ്യും

  • @happyhappy-kc8kx
    @happyhappy-kc8kx 11 дней назад +43

    KSEB പൂർണ്ണമായി സ്വകാര്യവൽക്കരണം വളരെ ആവിശ്യം ആണ്. കൂടുതൽ പ്രൈവറ്റ് കമ്പനികൾ കടന്നു വരട്ടെ. സോളാർ സ്ഥാപിച്ചവർ മിച്ചം വരുന്ന വൈദ്യുതി പുറത്തു ജനങ്ങൾക്കു വിൽക്കുവാൻ അനുവദിക്കുക. ഇങ്ങനെ വന്നാൽ സോളാർ കൂടുതൽ ജനകീയമാകും. എവിടെ നിന്ന് വൈദ്യുതി വാങ്ങണം എന്ന് ജനങ്ങൾ തീരുമാനിക്കട്ടെ. ഇങ്ങനെ വന്നാൽ kSEB ക്കു കൊള്ള ബില്ല് തരാൻ സാധിക്കില്ല

  • @babypaul686
    @babypaul686 11 дней назад +52

    സ്വകാര്യ കമ്പനി കള്‍ ക്ക് കുടി വൈദ്യുതി വിതരണ തിന് അവസരം നല്‍കണം.

    • @Bigboss4u
      @Bigboss4u 11 дней назад

      👍

    • @madhavadaskoodallur2115
      @madhavadaskoodallur2115 11 дней назад +1

      A very good suggestion.

    • @sudhesanparamoo3552
      @sudhesanparamoo3552 11 дней назад

      അതിൻ്റെ കുറവേയുള്ളു. തകരാറ് സിസ്റ്റത്തിനാണ്. സ്വകാര്യ സംരംഭങ്ങൾ വന്നാൽ അടുത്ത കരിമണൽ കർത്തയായി അവരെ കണക്കാക്കുന്ന ഭരണാധികാരി ഉണ്ടായിരുന്നാൽ ജനങ്ങൾക്കു വല്ല പ്രയോജനവും ഉണ്ടാവുമോ?

  • @onlookerhedgehog9083
    @onlookerhedgehog9083 11 дней назад +51

    KSEB യുടെ പരിശുദ്ധമായ വൈദ്യുതിയാണ്, അതിന് വില കൂടും. ഭരണം അടുത്ത 2 വർഷം തീരുംമുമ്പ് കോണകംവരെ അഴിച്ചുമേടിക്കും. ഏല്ലാം നമ്മൾ സ്വപ്നംകാണുന്ന നവകേരളത്തിന്വേണ്ടിയാണ്.

    • @jayansivarajan9174
      @jayansivarajan9174 11 дней назад

      😂

    • @gop1962
      @gop1962 11 дней назад

      They are producing Secular electricity which you will not get anywhere in the world.

  • @georgechandy6480
    @georgechandy6480 11 дней назад +38

    100% ശരി. രക്തം കുടിക്കുന്നവർ

  • @sukumarankn947
    @sukumarankn947 11 дней назад +20

    KSEB ചതി ജനങ്ങളെ അറിയിച്ച മറുനാടന് നന്ദി

  • @sethumadhavank5255
    @sethumadhavank5255 11 дней назад +55

    സോളാർ കേസിൽ കൂടി അധികാരത്തിൽ വന്നവർ സോളാർ എന്ന ചതി എങ്ങിനെയും ഉപയോഗിക്കും.

  • @abdulrahiman7435
    @abdulrahiman7435 11 дней назад +32

    KSEB= കൊള്ള സംഘ എരപ്പാളി ബോർഡ്‌

    • @praveenp4560
      @praveenp4560 11 дней назад +1

      ശ്രീമതി ശ്രീലേഖ ഐ പി എസ് ഫെയ്സ്ബുക്ക് പോസ്റ്റിന് കെ എസ് ഇ ബി നല്‍കിയ മറുപടി
      ശ്രീമതി ശ്രീലേഖ ഐ പി എസ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ കെ എസ് ഇ ബിയുടെ സോളാർ ബില്ലിംഗ് തട്ടിപ്പാണെന്ന തരത്തിൽ തികച്ചും വസ്തുതാവിരുദ്ധവും തെറ്റിധാരണാജനകവുമായ കുറിപ്പ് പ്രസിദ്ധീകരിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
      സൗരോർജ്ജ ബില്ലിംഗിനെപ്പറ്റി വേണ്ടത്ര ധാരണയില്ലാത്തതുകൊണ്ടാവണം ഈ തെറ്റിദ്ധാരണയുണ്ടായിട്ടുള്ളത്. ഉദാഹരണത്തിന്, ശ്രീമതി ശ്രീലേഖ സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ച വൈദ്യുതബില്ലിലെ വിവരങ്ങൾ തന്നെ പരിശോധിക്കാം.5 കിലോവാട്ട് ശേഷിയുള്ള ഓൺഗ്രിഡ് സൗരോർജ നിലയമാണ് അവിടെ സ്ഥാപിച്ചിരിക്കുന്നത്. ഏപ്രിൽ മാസം 557 യൂണിറ്റ് ആണ് നിലയത്തിൽ നിന്നും ഉത്പാദിപ്പിച്ചത്. അതിൽ തത്സമയ ഉപയോഗം കഴിഞ്ഞ് ബാക്കിയുള്ള 290 യൂണിറ്റ് വൈദ്യുതി ഗ്രിഡിലേക്ക് എക്സ്പോർട്ട് ചെയ്തു. രാവിലെ 6 മുതൽ വൈകീട്ട് 6 വരെ -399 യൂണിറ്റ്, വൈകീട്ട് 6 മുതൽ രാത്രി 10 വരെയുള്ള പീക്ക് മണിക്കൂറുകളിൽ - 247 യൂണിറ്റ്, രാത്രി 10 മുതൽ രാവിലെ 6 വരെയുള്ള ഓഫ് പീക്ക് മണിക്കൂറുകളിൽ 636 യൂണിറ്റ് എന്നിങ്ങനെ വീട്ടിലെ ആകെ വൈദ്യുതി ഉപയോഗം 1282 യൂണിറ്റ് ആയിരുന്നു.
      ആകെ ഉപയോഗിച്ച വൈദ്യുതിയിൽ നിന്നും നിന്നും ഗ്രിഡിലേക്ക് എക്സ്പോർട്ട് ചെയ്ത യൂണിറ്റ് കുറച്ച് ലഭിക്കുന്ന വൈദ്യുതിക്കാണ് കെ എസ് ഇ ബി ബിൽ ചെയ്യുക.. അതായത് 1282 - 290 = 992 യൂണിറ്റിനാണ് ബില്ല് ചെയ്തിരിക്കുന്നത്.
      ഒരു മാസത്തെ ബില്ലിംഗ് യൂണിറ്റ് ആയ 992 യൂണിറ്റിന് നിലവിലെ താരിഫ് പ്രകാരം 10,038 രൂപയാണ് ഈടാക്കിയിരിക്കുന്നത്. അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ച ബില്ലിൽ ഒരു തെറ്റും ഇല്ല എന്ന് വ്യക്തം
      സൗരോർജ്ജ നിലയത്തിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി അപ്പപ്പോൾ വൈദ്യുത ശൃംഖലയിലേക്ക് കയറ്റുമതി ചെയ്യുന്ന ഓൺഗ്രിഡ് സംവിധാനത്തെക്കാൾ മെച്ചമാണ് ബാറ്ററിയിൽ സൂക്ഷിച്ച് പിന്നീട് ഉപയോഗിക്കാൻ കഴിയുന്ന ഓഫ് ഗ്രിഡ് സംവിധാനം എന്ന വിചിത്രമായ വാദവും കാണുന്നുണ്ട്. തികച്ചും അബദ്ധജടിലമായ വാദമാണിത്. താരതമ്യേനെ വളരെ ഊർജ്ജക്ഷമത കുറഞ്ഞ സംവിധാനമാണ് ബാറ്ററിയും തദ്വാരാ ഓഫ്ഗ്രിഡ് സോളാർ സംവിധാനവും.
      പ്രസ്തുത വ്യക്തിയുടെ പോസ്റ്റിലെ, ‘അറ്റകുറ്റപ്പണിക്കായി വൈദ്യുതി ഓഫ് ചെയ്തിരിക്കുന്ന സമയത്ത് സോളാർ വൈദ്യുതി ഉത്പാദിപ്പിച്ച് നൽകിക്കൊണ്ടിരിക്കും’ എന്ന പരാമർശവും വസ്തുതയല്ല. ലൈനിൽ സപ്ലൈ ഇല്ലാത്ത സമയത്ത് ഗ്രിഡ് ബന്ധിത സൗരോർജ്ജനിലയത്തിൽ ഉത്പാദനം നടക്കുകയില്ല.
      കെ എസ് ഇ ബി വൈദ്യുതിക്ക് ഈടാക്കുന്ന വിലയും സൗരോർജ്ജ വൈദ്യുതിക്ക് നൽകുന്ന വിലയും തമ്മിലുള്ള അന്തരവും പോസ്റ്റിൽ സൂചിപ്പിച്ചുകണ്ടു. വൈദ്യുതിക്ക് നമ്മുടെ രാജ്യത്ത് ഡൈനമിക് പ്രൈസിങ്ങാണ് നിലവിലുള്ളത്. പകൽ സമയത്തെ (സോളാർ മണിക്കൂറുകൾ) വിലയെക്കാൾ വളരെക്കൂടുതലാണ് വൈകീട്ട് 6 മണിക്കും രാത്രി 12 മണിക്കുമിടയിലുള്ള വില. ആവശ്യകതയുടെ 75 ശതമാനത്തോളം സംസ്ഥാനത്തിനുപുറത്തുനിന്ന് വൈദ്യുതി വാങ്ങിയെത്തിക്കുകയാണ് കെ എസ് ഇബി. ആകെ വൈദ്യുതി വാങ്ങൽ വിലയുടെ ശരാശരി കൂടി കണക്കാക്കിയാണ് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ വൈദ്യുത താരിഫ് നിശ്ചയിച്ചിരിക്കുന്നത്. സൗരോർജ്ജ നിലയത്തിൽ ഉത്പാദിപ്പിച്ച്, അതതു സമയത്തെ ആവശ്യം കഴിഞ്ഞ് ഉത്പാദകർ ഗ്രിഡിലേക്ക് എക്സ്പോർട്ട് ചെയ്യുന്ന വൈദ്യുതിയുടെ വില സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ നിശ്ചയിക്കുന്നതും പകൽ സമയത്ത് രാജ്യത്തെ സൗരോർജ്ജ വൈദ്യുതിയുടെ നിരക്ക് കണക്കാക്കിയാണ്. ആ നിരക്കനുസരിച്ചാണ് എക്സ്പോര്ട്ട് ചെയ്ത വൈദ്യുതിയുടെ വില വാർഷികമായി കണക്കാക്കി കെ എസ് ഇ ബി സോളാർ ഉത്പാദകർക്ക് കൈമാറുന്നതും. പകൽ സമയത്ത് എക്സ്പോർട്ട് ചെയ്യുന്ന സൗരോർജ്ജ വൈദ്യുതിക്ക് പകരം പീക്ക് മണിക്കൂറുകളിൽ കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങി നൽകുകയാണ് കെ എസ് ഇ ബി.
      വസ്തുതകൾ ഇതാണെന്നിരിക്കെ, മികച്ച പ്രവർത്തനം കാഴ്ച്ചവയ്ക്കുന്ന കെ എസ് ഇ ബി എന്ന പൊതുമേഖലാ സ്ഥാപനത്തെ ഇകഴ്ത്തിക്കാട്ടാൻ ശ്രീമതി ശ്രീലേഖ ശ്രമിക്കുന്നത് തികച്ചും ദൗർഭാഗ്യകരവും അപലപനീയവുമാണ്. #KSEB

  • @remanikutty3673
    @remanikutty3673 11 дней назад +23

    ഈ സ്ഥാപനം പിരിച്ചു വിട്ടു ജനങ്ങളെ രക്ഷിക്കണേ ദൈവമേ

    • @HoneyBee-hu4xi
      @HoneyBee-hu4xi 11 дней назад

      ദൈവം ഫിലിപ്പിൻസിൽ നിന്നും വന്നിട്ടു പരിഗണിക്കും 😂😂😂😂😂

  • @KrishnaKumar-maestro
    @KrishnaKumar-maestro 11 дней назад +42

    അധികം താമസിയാതെ നാം ശ്വസിക്കുന്ന വായുവിനും കിണറ്റിൽ നിന്ന് എടുക്കുന്ന വെള്ളത്തിന്നും നാം GST കൊടുക്കേണ്ടി വരും

  • @ajithkumarv5278
    @ajithkumarv5278 11 дней назад +39

    BSNL ന്റെ അവസ്ഥ തന്നെ KSEB യ്ക്കും

  • @user-xb5pq
    @user-xb5pq 11 дней назад +50

    ഡ്രൈവർക് ഒരു ലക്ഷം അത് ഇനിയും കൂടും. ബാക്കി ഉള്ളവരുടെ പറയാണോ എന്നാൽ ksrtc ഡ്രൈവർക്കോ 700ഉലുവ അതായത് 21000 പകുതി വീതം .. കഷ്ടപ്പെട്ട് പഠിക്കുന്ന ഒരു ഡോക്ടർക്ക് ഇല്ല ഈ ഏഴാം ക്ലാസ്സ്‌ കാരന്റെ ശമ്പളം

    • @sijuvengathadathil5057
      @sijuvengathadathil5057 11 дней назад +1

      Ende ponnu changathi ee 1 lakhs vangikkuna driver nde name paranjutharumo kore kalam aaii ethu kelkkunath

    • @AbcdAbcd-xk3hj
      @AbcdAbcd-xk3hj 11 дней назад +1

      ചാനൽ ചർച്ചയിൽ ആണുങ്ങൾ പറയുന്നത് കേൾക്കാറില്ലേ.ജിയോ കാപ്പൻ സാറിനെ ഒന്ന് വിളിച്ചു നോക്ക്

    • @sijuvengathadathil5057
      @sijuvengathadathil5057 11 дней назад +2

      Kseb il angane oru driver illa njn parayunu

    • @sajanjosemathews7413
      @sajanjosemathews7413 11 дней назад +1

      10 thotta driver kku 1,40000 rupa shambalam !

    • @thomson3584
      @thomson3584 11 дней назад

      ഇയാളുടെ ഫ്രണ്ട്‌സ് ആരെങ്കിലും ബാങ്കുകാരുണ്ടെങ്കിൽ അന്വേഷിച്ചു നോക്കൂ. ബാങ്കിൽ കൊടുത്ത സാലറി സർട്ടിഫിക്കറ്റ് എത്രയെന്നു പറഞ്ഞു തരും ​@@sijuvengathadathil5057

  • @ANIL-tt5hq
    @ANIL-tt5hq 11 дней назад +31

    കൃത്യമായി നമ്മൾ കറന്റ് ചാർജ് അടച്ചാലും ഒരു ദിവസം ഒരു പ്രാവശ്യം എങ്കിലും കറന്റ് സപ്ലൈ കുറച്ചുനേരത്തേക്ക് എങ്കിലും മുടങ്ങാത്തഒരു ദിവസം എങ്കിലും ഉണ്ടോ, ഇല്ല എന്നത് ആണ് സത്യം

  • @krishnankuttyk158
    @krishnankuttyk158 11 дней назад +15

    നീതി പീഠത്തെ സമീപിക്ക്, കൊടുക്കുന്ന വൈദ്യുതി ക്കും ഉപ യോഗിക്കുന്ന വൈദ്യുതി ക്കും ഒരേ വില ആകട്ടെ!!

  • @rajideth789
    @rajideth789 11 дней назад +13

    നേരെ പ്രധാനമന്ത്രിക്ക് ഒരു നിവേദനം കൊടുക്കൂ അദ്ദേഹമാണ് പുരപ്പുറത്ത് സോളാർ വയ്ക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിച്ചത് അപ്പോൾ എല്ലാവരും കൂടി ഒരുമിച്ച് പ്രധാനമന്ത്രിക്ക് പരാതി കൊടുക്കൂ കാര്യത്തിന് തീരുമാനം ആകും

    • @rsn61252
      @rsn61252 11 дней назад +1

      Centra government will give you around Rs.50,000 as subsidi

    • @baijugopi333
      @baijugopi333 11 дней назад

      ​@@rsn61252😂😂😂

    • @leonadaniel7398
      @leonadaniel7398 11 дней назад

      Gas സബ്‌സിടി എന്ന് പറഞ് എല്ലാവരെക്കൊണ്ടും ബാങ്ക് അക്കൗണ്ട് എടുപ്പിച്ചിട്ട് എന്തായി ? അതുപോലെയല്ലേ ? എല്ലാം കാട്ടു കള്ളന്മാർ

  • @raveendrankm607
    @raveendrankm607 11 дней назад +8

    അതെ ഈ പ്രസ്ഥാനം പണ്ടേ. സ്വകാര്യവൽക്കരിക്കേണ്ടതാണ്

  • @bijusi9432
    @bijusi9432 11 дней назад +3

    KSEB എന്നെ കൊള്ളാസംഗം

  • @AbdulWahab-wm3et
    @AbdulWahab-wm3et 11 дней назад +8

    നിങ്ങളുടെ കൃത്യമായ വിവരങ്ങൾക്ക് നന്ദി.

  • @jcn4442
    @jcn4442 11 дней назад +35

    സർക്കാർ അല്ലിത് കൊള്ളക്കാർ

  • @vivekkrishnaag6902
    @vivekkrishnaag6902 11 дней назад +6

    Kseb, ഹരിതകർമ സേന എല്ലാം കേരള സർക്കാരിന്റെ പകൾക്കൊള്ള ഇനിയെങ്കിലും കുത്തുമ്പോൾ ഓർക്കുക

  • @shylamohan1969
    @shylamohan1969 11 дней назад +23

    എന്റെ വീട്ടിൽ രണ്ടുവർഷമായി സോളാർ വെച്ചിട്ട് സാർ പറയുന്ന പോലെ തന്നെ ഉള്ള അനുഭവങ്ങളാണ് ആദ്യം ബില്ല് കുറവായിരുന്നു ഇപ്പോൾ നല്ല ബില്ല് എഴുതി തരുന്നുണ്ട്

    • @praveenp4560
      @praveenp4560 11 дней назад

      സോളാർ വെച്ചാൽ ബില്ല് തീരെ ഇല്ലാതവുമോ

    • @shyjinkim
      @shyjinkim 11 дней назад +1

      In ബ്രിഡ് ചെയ്യുക

    • @thresiammajoy7941
      @thresiammajoy7941 11 дней назад +1

      എനിക്കും ഇതേ അനുഭവം

    • @madhavadaskoodallur2115
      @madhavadaskoodallur2115 11 дней назад

      Did you investigate?

    • @praveenp4560
      @praveenp4560 9 дней назад

      നിങ്ങളുടെ ഉപയോഗം കൂടിയില്ലേ

  • @anandanpadmanabhan6890
    @anandanpadmanabhan6890 11 дней назад +1

    Correct 👍 മറ്റ് സംസ്ഥാനങ്ങളിൽ ഇത്രയും ഡാം ഇല്ല കറൻ്റ് ചാർജ് വളരെ കുറവും. ജനങ്ങൾ ഒന്നിക്കണം അല്ലാതെ ഇവർ നന്നകില്ല

  • @user-zw2qm5jf5r
    @user-zw2qm5jf5r 11 дней назад +6

    എല്ലാം ശരിയാവും. എന്ന് നേരത്തെ പറഞ്ഞിട്ടുള്ളതാണല്ലോ. പിന്നെ എന്തിനാ ഇപ്പോൾ ഒരു പരാതി

  • @felixmoraes8289
    @felixmoraes8289 11 дней назад +9

    പൊതു ജനങ്ങളെ ചതിച്ച് പണം ഉണ്ടാക്കി സർക്കാർ ധൂർത്ത് അതാണ് നിലവിലുള്ള സ്ഥിതി

  • @annthomas896
    @annthomas896 11 дней назад +8

    Kseb സ്വകാര്യ സ്ഥാപനത്തിന്റെ കൊടുക്കണം

  • @alexkr4028
    @alexkr4028 11 дней назад +4

    4 ഉം 5 ഉം 10 ഉം വീട്ടുകാർ ചേർന്ന് ( ചെറിയ വീട്ടുകാർ) സോളാർ സിസ്റ്റം ഫിറ്റുചെയ്യുക
    KSEB മൃഗങ്ങളെ വകവരുത്തുക

  • @s..6812
    @s..6812 11 дней назад +6

    ഒരു കരണ്ട് ബിൽ ശരിക്ക് പരിശോധിച്ചാൽ അറിയാം ആവരുടെ കൊള്ളത്തരത്തിന്റെ രഹസ്യം

  • @catlov97
    @catlov97 11 дней назад +12

    On-grid ഉപഭോക്താക്കൾക്ക് മാള ഡിവിഷനിൽ ഇപ്പോൾ മീറ്റർ റീഡിങ്ന്റെ spot പ്രിന്റ്ഔട്ട്‌ തരുന്നില്ല. പകരം 4-5 ദിവസത്തിന് ശേഷം ഇമെയിൽ വഴി ബിൽ അയക്കുന്നു. ഇതിൽ എന്തോ തിരുമറിയുണ്ടോ എന്ന് സംശയിച്ചാൽ തെറ്റില്ല.

    • @kkdsunil
      @kkdsunil 11 дней назад

      ഹരിത കേരളം . കടലാസു രഹിത കേരളം . അല്ലെങ്കിൽ കുറ്റം കേന്ദ്ര സർക്കാരിൻ്റെ ഡിജിറ്റൽ ഇന്ത്യക്ക് കൊടുക്കാം

  • @muralichemmala
    @muralichemmala 11 дней назад +20

    കട്ടു മുടിക്കുന്ന സാച്ചരതാ അൽ ഖേരള സർകാർ. യഥാ രാജ തഥാ ഉദ്യോഗസ്ഥ ർ.

    • @praveenp4560
      @praveenp4560 11 дней назад

      ശ്രീമതി ശ്രീലേഖ ഐ പി എസ് ഫെയ്സ്ബുക്ക് പോസ്റ്റിന് കെ എസ് ഇ ബി നല്‍കിയ മറുപടി
      ശ്രീമതി ശ്രീലേഖ ഐ പി എസ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ കെ എസ് ഇ ബിയുടെ സോളാർ ബില്ലിംഗ് തട്ടിപ്പാണെന്ന തരത്തിൽ തികച്ചും വസ്തുതാവിരുദ്ധവും തെറ്റിധാരണാജനകവുമായ കുറിപ്പ് പ്രസിദ്ധീകരിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
      സൗരോർജ്ജ ബില്ലിംഗിനെപ്പറ്റി വേണ്ടത്ര ധാരണയില്ലാത്തതുകൊണ്ടാവണം ഈ തെറ്റിദ്ധാരണയുണ്ടായിട്ടുള്ളത്. ഉദാഹരണത്തിന്, ശ്രീമതി ശ്രീലേഖ സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ച വൈദ്യുതബില്ലിലെ വിവരങ്ങൾ തന്നെ പരിശോധിക്കാം.5 കിലോവാട്ട് ശേഷിയുള്ള ഓൺഗ്രിഡ് സൗരോർജ നിലയമാണ് അവിടെ സ്ഥാപിച്ചിരിക്കുന്നത്. ഏപ്രിൽ മാസം 557 യൂണിറ്റ് ആണ് നിലയത്തിൽ നിന്നും ഉത്പാദിപ്പിച്ചത്. അതിൽ തത്സമയ ഉപയോഗം കഴിഞ്ഞ് ബാക്കിയുള്ള 290 യൂണിറ്റ് വൈദ്യുതി ഗ്രിഡിലേക്ക് എക്സ്പോർട്ട് ചെയ്തു. രാവിലെ 6 മുതൽ വൈകീട്ട് 6 വരെ -399 യൂണിറ്റ്, വൈകീട്ട് 6 മുതൽ രാത്രി 10 വരെയുള്ള പീക്ക് മണിക്കൂറുകളിൽ - 247 യൂണിറ്റ്, രാത്രി 10 മുതൽ രാവിലെ 6 വരെയുള്ള ഓഫ് പീക്ക് മണിക്കൂറുകളിൽ 636 യൂണിറ്റ് എന്നിങ്ങനെ വീട്ടിലെ ആകെ വൈദ്യുതി ഉപയോഗം 1282 യൂണിറ്റ് ആയിരുന്നു.
      ആകെ ഉപയോഗിച്ച വൈദ്യുതിയിൽ നിന്നും നിന്നും ഗ്രിഡിലേക്ക് എക്സ്പോർട്ട് ചെയ്ത യൂണിറ്റ് കുറച്ച് ലഭിക്കുന്ന വൈദ്യുതിക്കാണ് കെ എസ് ഇ ബി ബിൽ ചെയ്യുക.. അതായത് 1282 - 290 = 992 യൂണിറ്റിനാണ് ബില്ല് ചെയ്തിരിക്കുന്നത്.
      ഒരു മാസത്തെ ബില്ലിംഗ് യൂണിറ്റ് ആയ 992 യൂണിറ്റിന് നിലവിലെ താരിഫ് പ്രകാരം 10,038 രൂപയാണ് ഈടാക്കിയിരിക്കുന്നത്. അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ച ബില്ലിൽ ഒരു തെറ്റും ഇല്ല എന്ന് വ്യക്തം
      സൗരോർജ്ജ നിലയത്തിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി അപ്പപ്പോൾ വൈദ്യുത ശൃംഖലയിലേക്ക് കയറ്റുമതി ചെയ്യുന്ന ഓൺഗ്രിഡ് സംവിധാനത്തെക്കാൾ മെച്ചമാണ് ബാറ്ററിയിൽ സൂക്ഷിച്ച് പിന്നീട് ഉപയോഗിക്കാൻ കഴിയുന്ന ഓഫ് ഗ്രിഡ് സംവിധാനം എന്ന വിചിത്രമായ വാദവും കാണുന്നുണ്ട്. തികച്ചും അബദ്ധജടിലമായ വാദമാണിത്. താരതമ്യേനെ വളരെ ഊർജ്ജക്ഷമത കുറഞ്ഞ സംവിധാനമാണ് ബാറ്ററിയും തദ്വാരാ ഓഫ്ഗ്രിഡ് സോളാർ സംവിധാനവും.
      പ്രസ്തുത വ്യക്തിയുടെ പോസ്റ്റിലെ, ‘അറ്റകുറ്റപ്പണിക്കായി വൈദ്യുതി ഓഫ് ചെയ്തിരിക്കുന്ന സമയത്ത് സോളാർ വൈദ്യുതി ഉത്പാദിപ്പിച്ച് നൽകിക്കൊണ്ടിരിക്കും’ എന്ന പരാമർശവും വസ്തുതയല്ല. ലൈനിൽ സപ്ലൈ ഇല്ലാത്ത സമയത്ത് ഗ്രിഡ് ബന്ധിത സൗരോർജ്ജനിലയത്തിൽ ഉത്പാദനം നടക്കുകയില്ല.
      കെ എസ് ഇ ബി വൈദ്യുതിക്ക് ഈടാക്കുന്ന വിലയും സൗരോർജ്ജ വൈദ്യുതിക്ക് നൽകുന്ന വിലയും തമ്മിലുള്ള അന്തരവും പോസ്റ്റിൽ സൂചിപ്പിച്ചുകണ്ടു. വൈദ്യുതിക്ക് നമ്മുടെ രാജ്യത്ത് ഡൈനമിക് പ്രൈസിങ്ങാണ് നിലവിലുള്ളത്. പകൽ സമയത്തെ (സോളാർ മണിക്കൂറുകൾ) വിലയെക്കാൾ വളരെക്കൂടുതലാണ് വൈകീട്ട് 6 മണിക്കും രാത്രി 12 മണിക്കുമിടയിലുള്ള വില. ആവശ്യകതയുടെ 75 ശതമാനത്തോളം സംസ്ഥാനത്തിനുപുറത്തുനിന്ന് വൈദ്യുതി വാങ്ങിയെത്തിക്കുകയാണ് കെ എസ് ഇബി. ആകെ വൈദ്യുതി വാങ്ങൽ വിലയുടെ ശരാശരി കൂടി കണക്കാക്കിയാണ് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ വൈദ്യുത താരിഫ് നിശ്ചയിച്ചിരിക്കുന്നത്. സൗരോർജ്ജ നിലയത്തിൽ ഉത്പാദിപ്പിച്ച്, അതതു സമയത്തെ ആവശ്യം കഴിഞ്ഞ് ഉത്പാദകർ ഗ്രിഡിലേക്ക് എക്സ്പോർട്ട് ചെയ്യുന്ന വൈദ്യുതിയുടെ വില സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ നിശ്ചയിക്കുന്നതും പകൽ സമയത്ത് രാജ്യത്തെ സൗരോർജ്ജ വൈദ്യുതിയുടെ നിരക്ക് കണക്കാക്കിയാണ്. ആ നിരക്കനുസരിച്ചാണ് എക്സ്പോര്ട്ട് ചെയ്ത വൈദ്യുതിയുടെ വില വാർഷികമായി കണക്കാക്കി കെ എസ് ഇ ബി സോളാർ ഉത്പാദകർക്ക് കൈമാറുന്നതും. പകൽ സമയത്ത് എക്സ്പോർട്ട് ചെയ്യുന്ന സൗരോർജ്ജ വൈദ്യുതിക്ക് പകരം പീക്ക് മണിക്കൂറുകളിൽ കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങി നൽകുകയാണ് കെ എസ് ഇ ബി.
      വസ്തുതകൾ ഇതാണെന്നിരിക്കെ, മികച്ച പ്രവർത്തനം കാഴ്ച്ചവയ്ക്കുന്ന കെ എസ് ഇ ബി എന്ന പൊതുമേഖലാ സ്ഥാപനത്തെ ഇകഴ്ത്തിക്കാട്ടാൻ ശ്രീമതി ശ്രീലേഖ ശ്രമിക്കുന്നത് തികച്ചും ദൗർഭാഗ്യകരവും അപലപനീയവുമാണ്. #KSEB

  • @thomasaniyankunju9509
    @thomasaniyankunju9509 11 дней назад +7

    100 % 100% ശരി ഓഫ് ഗ്രിഡിനും സമ്പ് സി ഡി അനുവധിക്കുക കേന്ദ്ര ഗവണ്മെൻ്റ്

  • @skariathomas4591
    @skariathomas4591 11 дней назад +1

    ഞാൻ സോളാറിലേക്ക് മാറാതിരുന്നത് ഈ ചതി മുൻകൂട്ടി കണ്ടിട്ടാണ്..

  • @koshythomasthomas6287
    @koshythomasthomas6287 11 дней назад +5

    വോട്ട് ചെയ്യാൻ പോകുമ്പോൾ എല്ലാവരും സ്വന്തം മതക്കാരനാണോ സ്വന്തം ജാതിക്കാരനാണോ സ്ഥാനർഥി എന്ന് മാത്രം നോക്കും, ഇലക്ഷൻ കഴിഞ്ഞു ഇത് പോലെ കരയും, നമ്മൾ ഇത് അനുഭവിക്കുക തന്നെ വേണം.

  • @JalwaJadeerTechy
    @JalwaJadeerTechy 11 дней назад +4

    താങ്കൾ പറഞ്ഞത് ശരി

  • @abdulsalamsalam823
    @abdulsalamsalam823 11 дней назад +5

    എല്ലാം ശരിയായി.

  • @kssajeev3985
    @kssajeev3985 11 дней назад +5

    സംഘടിത തൊഴിലാളി പ്രസ്ഥാനത്തിന് ആനുകൂല്യങ്ങൾ എത്ര കിട്ടിയാലും മതിയാകില്ല' അതിന് എല്ലാവിധ സപ്പോർട്ടും കൊടുക്കുന്ന ഭരണം വന്നാൽ ഇതായിരിക്കും സ്ഥിതി തൊഴിലാളികളെയും അതുപോലെ സാധാരണ ജനത്തേയും പരിഗണിക്കാത്ത കാലത്തോളം അനുഭവിക്കുക തന്നെ '

  • @georgevarky3873
    @georgevarky3873 11 дней назад +4

    KSEB പിരിച്ചുവിടണം, എന്നിട്ട് സ്വകാര്യവത്കരിക്കണം

    • @sidarthsubu2006
      @sidarthsubu2006 11 дней назад

      ഇപ്പോൾ ഇതൊക്കെ പറയും .. ചെയ്യാൻ പോകുമ്പോൾ കൊടി പിടിക്കും.. 😅

  • @gopakumarn3270
    @gopakumarn3270 11 дней назад +18

    KSEB യുടെ തീവെട്ടി കൊള്ള 🫤

    • @praveenp4560
      @praveenp4560 11 дней назад

      ശ്രീമതി ശ്രീലേഖ ഐ പി എസ് ഫെയ്സ്ബുക്ക് പോസ്റ്റിന് കെ എസ് ഇ ബി നല്‍കിയ മറുപടി
      ശ്രീമതി ശ്രീലേഖ ഐ പി എസ് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ കെ എസ് ഇ ബിയുടെ സോളാർ ബില്ലിംഗ് തട്ടിപ്പാണെന്ന തരത്തിൽ തികച്ചും വസ്തുതാവിരുദ്ധവും തെറ്റിധാരണാജനകവുമായ കുറിപ്പ് പ്രസിദ്ധീകരിച്ചതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.
      സൗരോർജ്ജ ബില്ലിംഗിനെപ്പറ്റി വേണ്ടത്ര ധാരണയില്ലാത്തതുകൊണ്ടാവണം ഈ തെറ്റിദ്ധാരണയുണ്ടായിട്ടുള്ളത്. ഉദാഹരണത്തിന്, ശ്രീമതി ശ്രീലേഖ സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ച വൈദ്യുതബില്ലിലെ വിവരങ്ങൾ തന്നെ പരിശോധിക്കാം.5 കിലോവാട്ട് ശേഷിയുള്ള ഓൺഗ്രിഡ് സൗരോർജ നിലയമാണ് അവിടെ സ്ഥാപിച്ചിരിക്കുന്നത്. ഏപ്രിൽ മാസം 557 യൂണിറ്റ് ആണ് നിലയത്തിൽ നിന്നും ഉത്പാദിപ്പിച്ചത്. അതിൽ തത്സമയ ഉപയോഗം കഴിഞ്ഞ് ബാക്കിയുള്ള 290 യൂണിറ്റ് വൈദ്യുതി ഗ്രിഡിലേക്ക് എക്സ്പോർട്ട് ചെയ്തു. രാവിലെ 6 മുതൽ വൈകീട്ട് 6 വരെ -399 യൂണിറ്റ്, വൈകീട്ട് 6 മുതൽ രാത്രി 10 വരെയുള്ള പീക്ക് മണിക്കൂറുകളിൽ - 247 യൂണിറ്റ്, രാത്രി 10 മുതൽ രാവിലെ 6 വരെയുള്ള ഓഫ് പീക്ക് മണിക്കൂറുകളിൽ 636 യൂണിറ്റ് എന്നിങ്ങനെ വീട്ടിലെ ആകെ വൈദ്യുതി ഉപയോഗം 1282 യൂണിറ്റ് ആയിരുന്നു.
      ആകെ ഉപയോഗിച്ച വൈദ്യുതിയിൽ നിന്നും നിന്നും ഗ്രിഡിലേക്ക് എക്സ്പോർട്ട് ചെയ്ത യൂണിറ്റ് കുറച്ച് ലഭിക്കുന്ന വൈദ്യുതിക്കാണ് കെ എസ് ഇ ബി ബിൽ ചെയ്യുക.. അതായത് 1282 - 290 = 992 യൂണിറ്റിനാണ് ബില്ല് ചെയ്തിരിക്കുന്നത്.
      ഒരു മാസത്തെ ബില്ലിംഗ് യൂണിറ്റ് ആയ 992 യൂണിറ്റിന് നിലവിലെ താരിഫ് പ്രകാരം 10,038 രൂപയാണ് ഈടാക്കിയിരിക്കുന്നത്. അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവച്ച ബില്ലിൽ ഒരു തെറ്റും ഇല്ല എന്ന് വ്യക്തം
      സൗരോർജ്ജ നിലയത്തിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതി അപ്പപ്പോൾ വൈദ്യുത ശൃംഖലയിലേക്ക് കയറ്റുമതി ചെയ്യുന്ന ഓൺഗ്രിഡ് സംവിധാനത്തെക്കാൾ മെച്ചമാണ് ബാറ്ററിയിൽ സൂക്ഷിച്ച് പിന്നീട് ഉപയോഗിക്കാൻ കഴിയുന്ന ഓഫ് ഗ്രിഡ് സംവിധാനം എന്ന വിചിത്രമായ വാദവും കാണുന്നുണ്ട്. തികച്ചും അബദ്ധജടിലമായ വാദമാണിത്. താരതമ്യേനെ വളരെ ഊർജ്ജക്ഷമത കുറഞ്ഞ സംവിധാനമാണ് ബാറ്ററിയും തദ്വാരാ ഓഫ്ഗ്രിഡ് സോളാർ സംവിധാനവും.
      പ്രസ്തുത വ്യക്തിയുടെ പോസ്റ്റിലെ, ‘അറ്റകുറ്റപ്പണിക്കായി വൈദ്യുതി ഓഫ് ചെയ്തിരിക്കുന്ന സമയത്ത് സോളാർ വൈദ്യുതി ഉത്പാദിപ്പിച്ച് നൽകിക്കൊണ്ടിരിക്കും’ എന്ന പരാമർശവും വസ്തുതയല്ല. ലൈനിൽ സപ്ലൈ ഇല്ലാത്ത സമയത്ത് ഗ്രിഡ് ബന്ധിത സൗരോർജ്ജനിലയത്തിൽ ഉത്പാദനം നടക്കുകയില്ല.
      കെ എസ് ഇ ബി വൈദ്യുതിക്ക് ഈടാക്കുന്ന വിലയും സൗരോർജ്ജ വൈദ്യുതിക്ക് നൽകുന്ന വിലയും തമ്മിലുള്ള അന്തരവും പോസ്റ്റിൽ സൂചിപ്പിച്ചുകണ്ടു. വൈദ്യുതിക്ക് നമ്മുടെ രാജ്യത്ത് ഡൈനമിക് പ്രൈസിങ്ങാണ് നിലവിലുള്ളത്. പകൽ സമയത്തെ (സോളാർ മണിക്കൂറുകൾ) വിലയെക്കാൾ വളരെക്കൂടുതലാണ് വൈകീട്ട് 6 മണിക്കും രാത്രി 12 മണിക്കുമിടയിലുള്ള വില. ആവശ്യകതയുടെ 75 ശതമാനത്തോളം സംസ്ഥാനത്തിനുപുറത്തുനിന്ന് വൈദ്യുതി വാങ്ങിയെത്തിക്കുകയാണ് കെ എസ് ഇബി. ആകെ വൈദ്യുതി വാങ്ങൽ വിലയുടെ ശരാശരി കൂടി കണക്കാക്കിയാണ് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ വൈദ്യുത താരിഫ് നിശ്ചയിച്ചിരിക്കുന്നത്. സൗരോർജ്ജ നിലയത്തിൽ ഉത്പാദിപ്പിച്ച്, അതതു സമയത്തെ ആവശ്യം കഴിഞ്ഞ് ഉത്പാദകർ ഗ്രിഡിലേക്ക് എക്സ്പോർട്ട് ചെയ്യുന്ന വൈദ്യുതിയുടെ വില സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മീഷൻ നിശ്ചയിക്കുന്നതും പകൽ സമയത്ത് രാജ്യത്തെ സൗരോർജ്ജ വൈദ്യുതിയുടെ നിരക്ക് കണക്കാക്കിയാണ്. ആ നിരക്കനുസരിച്ചാണ് എക്സ്പോര്ട്ട് ചെയ്ത വൈദ്യുതിയുടെ വില വാർഷികമായി കണക്കാക്കി കെ എസ് ഇ ബി സോളാർ ഉത്പാദകർക്ക് കൈമാറുന്നതും. പകൽ സമയത്ത് എക്സ്പോർട്ട് ചെയ്യുന്ന സൗരോർജ്ജ വൈദ്യുതിക്ക് പകരം പീക്ക് മണിക്കൂറുകളിൽ കൂടിയ വിലയ്ക്ക് വൈദ്യുതി വാങ്ങി നൽകുകയാണ് കെ എസ് ഇ ബി.
      വസ്തുതകൾ ഇതാണെന്നിരിക്കെ, മികച്ച പ്രവർത്തനം കാഴ്ച്ചവയ്ക്കുന്ന കെ എസ് ഇ ബി എന്ന പൊതുമേഖലാ സ്ഥാപനത്തെ ഇകഴ്ത്തിക്കാട്ടാൻ ശ്രീമതി ശ്രീലേഖ ശ്രമിക്കുന്നത് തികച്ചും ദൗർഭാഗ്യകരവും അപലപനീയവുമാണ്. #KSEB

    • @gopakumarn3270
      @gopakumarn3270 10 дней назад

      @@praveenp4560 നിങ്ങൾ നിങ്ങളുടെ കുറ്റങ്ങളെ ഒരിക്കലും അംഗീകരിക്കില്ല. വെളുപ്പിച്ചുകൊണ്ടേയിരിക്കും. ഉപഭോക്താക്കൾ വിഡ്ഢികളും. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തിൽമാത്രമേ നിങ്ങളുടെ ഈ പരിപാടി നടക്കുകയുള്ളൂ. കഷ്ട്ടം 😭

  • @jebamoni3491
    @jebamoni3491 11 дней назад +6

    This true information

  • @vishnunamboothiri3686
    @vishnunamboothiri3686 11 дней назад +2

    ശ്രീ ഷാജൻ.. ദയവായി ഈ വിഷയം ഇനിയും കൂടുതൽ വാർത്തകൾ നൽകുക.. മറ്റാരും ഇത്രയും വിശദമായി ഈ കൊള്ളസംഘത്തെ വിമർശിക്കുന്നില്ല.
    താങ്കളോട് കേരളജനത കടപ്പെട്ടിരിക്കുന്നു

    • @ponnappankn9711
      @ponnappankn9711 11 дней назад

      ശരിക്കും ഇവിടുത്തെ ജനങ്ങൾക്കു kseb യുടെ തട്ടിപ്പ് യാതൊരു യോഗ്യത യില്ലാതെ വർധിച്ച സബ്ലം പറ്റുന്ന കുറെ ജീവനക്കാർ,സ്മാർട്ട്‌ മീറ്റർ സ്ഥാപിക്കുന്നതിനു കേന്ദ്രം ഫണ്ട്‌ നൽകിയിരുന്നു, കേരളവും ബംഗാള് ഒഴികെ മറ്റു എല്ലാ സ്റ്റേറ്റ് കളിലും പദ്ധതികൾ നടപ്പിലാക്കി ഇവിടെ വർധിച്ച നിരക്കിൽ കറന്റ്‌ ചാർജ് കൊടുക്കുന്നത് കൂടാതെ അഹങ്കാരവും യൂണിയൻ നേതാക്കളുടെ ഭരണവും ഇതു എങ്ങനെങ്കിലും മറ്റു സ്റ്റേറ്റ് കളിൽ ചെയ്യുന്നതുപോലെ സ്വകാരിയവത്കരിച്ചാൽ rate കുറയും അതിനുള്ള വല്ല വഴിയൂ മുണ്ടോ

  • @abrahampynadath2519
    @abrahampynadath2519 11 дней назад +3

    ഞാൻ ഒന്നര വർഷത്തിൽ ഏറെയായി 8Kw on-grid solar power plant ഉപയോഗിക്കുന്നു. പ്രതിമാസം ഉദ്ദേശം 1000+ യൂണിറ്റ് ഉത്പാദിപ്പിക്കുന്നുണ്ട്. 22000+ രൂപ എൻ്റെ ക്രെഡിറ്റ് ഉണ്ട് ഇതുവരെയും ആ പണം bank എത്തിയിട്ടില്ല. പല പ്രാവശ്യം KSEB office-ൽ പോയി ചോദിച്ചെങ്കിലും അടുത്ത മാസം കിട്ടും എന്ന് പറയുന്നതല്ലാതെ തരുന്നില്ല. എന്ത് ചെയ്യണം എന്ന് പോലും അറിയാത്ത അവസ്ഥയിൽ ആണ്.

  • @shajumathew2643
    @shajumathew2643 11 дней назад +10

    BLDC pumb സോളാറിൽ നൈസ് ആയി പ്രവർത്തിക്കും

  • @cvpillai
    @cvpillai 11 дней назад +2

    KSEB യുടെ കുത്തക അവസാനിപ്പിച്ച് പ്രെവറ്റ് ഏജൻസികളെ ഈ മേഘലയിൽ കൊണ്ടുവരണം. BSNL എന്ന ഏകാധിപതിയെ വരുതിയിൽ കൊണ്ടു വന്ന പോലെ ഇവറ്റകള്ള നേരെയാക്കണം.

  • @mannadypushpakaran5992
    @mannadypushpakaran5992 11 дней назад +2

    സോളാർ വച്ചവരോട് നോക്കൂകൂലി വാങ്ങുന്നു " ഉൽപാദനസ്യൂട്ടി "

  • @meshakjohn6771
    @meshakjohn6771 11 дней назад +3

    Super Super Shajjan Sir .🔥🔥👌👌👏👏💯

  • @Sajeevekd
    @Sajeevekd 11 дней назад +2

    നല്ല തമാശ.., നിയമത്തെ പരിപാലിച്ചിരുന്ന ഒരു IPS കാരിയുടെ നിയമത്തിന് വിലയില്ലാതെ നടത്തുന്ന വിടുവായത്തങ്ങൾ ഏറ്റുപാടുവാൻ, നിയമത്തിൽ വിശ്വസിക്കുന്നതിനാൽ സ്വന്തം അഭിപ്രായം പറയുവെന്ന് മേനി നടിക്കുന്ന മറുനാടൻ സാജൻ സക്കറ്റിയ കൊള്ളാം ..... ( ഈ മറുനാടനും , മലയാളി വാർത്തയും ഒക്കെ വിഷയങ്ങൾ കുറച്ച് പഠിച്ചിട്ടാണ് ചെയ്യുക എന്ന് വിചാരിച്ച ഞാൻ എത്ര മണ്ടൻ ഇവരും ക്രൈയിമിന്റെയും പാലക്കാരന്റെയുമൊക്കെ ഗണത്തിലുള്ളതാണ് എന്ന് ഇപ്പോൾ മനസ്സിലായി) മി. സാജൻ നിങ്ങൾ ഈ പുകഴ്ത്തുന്ന വനിതക്ക് നേരേ കോടതിയിൽ പോയി നിങ്ങൾ ഇകഴ്ത്തി കൊണ്ടിരിക്കുന്ന KSEB ക്ക് എതിരേ കേസ് നടത്തി പൂട്ടി കെട്ടി കൂടെ ? ഇന്ത്യയിലെ ഇപ്പോഴത്തെ നിയമമനുസരിച്ച് മാത്രമേ ആർക്കും പ്രവർത്തിക്കാൻ സാധിക്കു എന്നാണ് എന്റെ വിശ്വാസം. ഒരു പൗരന്റെ പോലും പണം കൊള്ളയടിക്കാൻ KSEB ക്ക് പറ്റുകയില്ല ഇനി അങ്ങിനെ നിങ്ങൾ വിശ്വസിക്കുന്നുവെങ്കിൽ നിയമത്തിന് അൽപമെങ്കിലും വില നൽകുന്നുവെങ്കിൽ കേസ് കെടുക്കണം അതെല്ലെ ശരി , അല്ലാതെ ജനങ്ങളുടെ സ്വത്തുക്കൾ കുത്തക മുതലാളിമാരുടെ കൈയിൽ എത്തുന്നതിന് വേണ്ടിയും മറ്റും ശ്രമിക്കുന്നത് ശരിയാണോ ? നിങ്ങൾ പറയുന്നത് രാജ്യത്തെ ഏറ്റവും കൂടിയ വൈദ്യുതി വില KSEB യിൽ ആണെന്ന് എവിടെ നിന്നും ലഭിച്ചു ഈ വിവരം, രാജ്യത്തെ നിയമമനുസരിച്ച് പ്രവർത്തിക്കുന്നു ഇലക്ട്രിസിറ്റി റഗുലേറ്ററി കമ്മീഷന്റെ ഒരോ സംസ്ഥാനത്തെയും വൈദ്യുതി ചാർജ്ജ് കണക്ക് കിട്ടും അതൊക്കെ ഒന്ന് പരിശോധിക്കണം കേട്ടോ .

  • @prapanchavijnanakumarop6024
    @prapanchavijnanakumarop6024 11 дней назад +7

    കറന്റ ചാർജ് ആര് സൗജന്യമാക്കും ? അപകടം പിടിച്ച പണി തുശ്ച കൂലിക്കാരായ കാരാർ പണിക്കാർക്ക് നൽകി ലൈൻ മാൻമുതൽ എഞ്ചിനിയർ മാർ വരെ ഉയർന്ന ശബളം വാങ്ങി ജനങ്ങളെ പിഴിയുന്ന ഈ വ്യവസ്ഥ ആരു മാറ്റും? സ്വകാര്യ കമ്പനികൾക്ക് മത്സരാടിസ്ഥാനത്തിൻ അവസരം തൽകി വൈദ്യുതി ബിൽ കുറക്കാനുള്ള പദ്ധതി ആരു ചെയ്യും. ഇങ്ങനെ ജനങ്ങളെ പറ്റിക്കുന്ന CPM സർക്കാരിനെ ആരെല്ലാം എതിർത്ത് വോട്ടുചെയ്യ്ത് താഴെയിറക്കും വെറുതെയിരിക്കുന്നവർക്ക് ഉയർന്ന ശബളം നൽകാൻ ജനങളെ പിഴിയുന്ന സർക്കാർ സംവിധാനം KSEB

    • @kkdsunil
      @kkdsunil 11 дней назад

      ചങ്കാണ് കമ്മ്യൂണിസം - ചങ്കനാണ് കമ്മ്യൂണിസ്റ്റുകാരൻ . എന്തു സംഭവിച്ചാലും ഞങ്ങൾ കമ്യൂണിസ്റ്റന്ന് വോട്ടു ചെയ്യു.

    • @FaizanFaizan-tb3km
      @FaizanFaizan-tb3km 11 дней назад

      20 20

  • @bijuchacko9142
    @bijuchacko9142 11 дней назад +5

    Correct

  • @jayakumarm.d5105
    @jayakumarm.d5105 11 дней назад +1

    വിഷയം എന്താണെന്ന് നന്നായി പഠിച്ചതിനുശേഷം മാത്രം അഭിപ്രായം പറയുക. അല്ലെങ്കിൽ ഇതുപോലെ ലക്ഷക്കണക്കിന് മലയാളികളെ തെറ്റിദ്ധരിപ്പിക്കാനിടവരും.

  • @electricaltips4428
    @electricaltips4428 11 дней назад +2

    2.90 രൂപയാണ് പകൽ സമയത്ത് സോളാർ വൈദ്യുതി യൂണിറ്റിന് എന്നാൽ രാത്രി പെട്രോളിയം കൽക്കരിയിൽ നിന്നുള്ള വൈദ്യുതിക്ക് 10 രൂപ ഏകദേശം വരുന്നു ഇത് സോളാർ വച്ച പണക്കാർക്ക് കൊടുക്കുമ്പോൾ വരുന്ന നഷ്ടം പാവപ്പെട്ട സോളാർ ഇല്ലാത്ത ജനങ്ങൾ വഹിക്കണ്ടേ? പകൽ സമയത്ത് വില കൊടുക്കുകരാത്രി സമയത്തെ വില സോളാർ വച്ചവരും കൊടുക്കണ്ടേ?

  • @DM-vw9lo
    @DM-vw9lo 11 дней назад +17

    താങ്കൾ വിചാരിച്ചാൽ ഇന്റർനാഷനൽ യാത്രയ്ക്കുള്ള ചിലവ് കുറയ്ക്കുവാൻ കഴിയുമോ? വിദേശത്തുള്ള ചികിത്സകളുടെ ചിലവ് കുറയ്ക്കാൻ കഴിയുമോ? സൂര്യൻ ചുമ്മാതങ്ങ് കത്തുകയില്ല .. അതിന് തൊഴിലാളികൾ helium ഫിൽ ചെയ്തു കത്തിക്കണം…അടുത്തമാസം മുതൽ ഹീലിയം sess കൂടി ഏർപ്പെടുത്തണം.

    • @ponnachanptc9789
      @ponnachanptc9789 11 дней назад

      സാജൻ് ഇവിടെ തെറ്റി. ശ്രീലേഖയുടെ ബില്ലു ഒരു കുഴപ്പവും ഇല്ല . അവർ വെറുതെ ഓരോന്ന് എഴുതി തള്ളുകയാണ്. KSEBയുമായി എനിയ്ക്കു യാതൊര് ബന്ധവുമില്ല. എനിയ്ക്കു തോന്നുന്നത് സാജന് അവരോട് ഭയങ്കര കലിപ്പും പകയും ആണെന്നു.

  • @thomasthomas8856
    @thomasthomas8856 11 дней назад +2

    വെറും കൊള്ളസംഘമല്ല ചമ്പൽ കൊള്ളക്കാരെ കാൾ മികച്ചവർ ആണ്

  • @farookbhai
    @farookbhai 8 дней назад

    Thank you 🙏

  • @paulantonyeelavathingal9536
    @paulantonyeelavathingal9536 11 дней назад +2

    ഞങ്ങൾക്ക് ശബളം അതികം ആവശൃമാണ് .അതിന് ജനങ്ങൾ പണം തന്നേ പറ്റൂ.

  • @advocatejoycepaul8535
    @advocatejoycepaul8535 11 дней назад +4

    CPM നും കോൺഗ്രസ്‌ നും മാറി മാറി വോട്ട് ചെയ്ത് എല്ലാവരും അനുഭവിച്ചോളു....

  • @jintoteams7197
    @jintoteams7197 11 дней назад

    ജനാധിപത്യം ജനങ്ങളെ കൊള്ളയടിച്ച് ഭരണാധികാരികളും ഉദ്യോഗസ്ഥരും മുതലാളിമാരും സുഖമായി ജീവിക്കുന്നു

  • @user-dc9xw5uo1p
    @user-dc9xw5uo1p 11 дней назад +1

    ഇത് പ്രൈവറ്റ് കൊടുക്കാൻ ജനങ്ങൾ മുന്നിട്ടിറങ്ങണം

  • @samabraham3856
    @samabraham3856 11 дней назад +3

    കഴിഞ്ഞ മാസത്തെ എൻ്റെ ബിൽ സാധാരണയേക്കാൾ നാലിരട്ടിയാണ്. ഞാൻ ചില സമയങ്ങളിൽ എസി ഉപയോഗിച്ചതിനാൽ, ബിൽ അൽപ്പം കൂടിയേക്കാം, പക്ഷേ നാലിരട്ടിയാകില്ല. സബ്‌സിഡി ഇല്ലാതെ നാല് വർഷം മുമ്പ് എൻ്റെ വീട്ടിൽ സോളാർ സിസ്റ്റം സ്ഥാപിച്ചിരുന്നു. ഇത് തീർച്ചയായും കൊള്ളയാണ്.

  • @jayakumarj2188
    @jayakumarj2188 11 дней назад +1

    അടിപൊളി..... നന്നാക്കി കേരളം

  • @vinuvijayakumar5270
    @vinuvijayakumar5270 11 дней назад +1

    നമ്മുടെ പൈസയും തിന്ന് നമുക്കെതിരേ സമരം ചെയ്ത് നമുക്ക് തന്നെ പണി തരുന്ന ഒരു കേരള ഗവൺമെന്റിനെയാണ് നമ്മളെല്ലാം കൂടി തിരഞ്ഞെടുത്ത് വച്ചിരിക്കുന്നതെന്ന് നമുക്ക് ഇനിയും മനസ്സിലായിട്ടില്ല.

  • @somarajanneelakantan4338
    @somarajanneelakantan4338 11 дней назад +3

    എവിടെ ഒരു പ്രതിപക്ഷം ഇല്ലേ നിങ്ങളുടെ ഈ അനങ്ങാപാറ നയം അവസാനിപ്പിക്കുക

  • @usmankk6573
    @usmankk6573 10 дней назад

    നമ്മൾ മുടിയും എന്നെല്ലാദേ അവരെങ്ങനെ മുടിയാന ഇവരെ മാറ്റി സൗ കാര്യ കമ്പനി യെ ഏല്പിക്കുക

  • @kuruvilamathew8051
    @kuruvilamathew8051 11 дней назад +3

    കൊള്ള സംഘമാണ് KSEB ഇവമാരുടെ മുടിഞ്ഞ ബില്ല് കാരണം സോളാർ വെച്ചു ആദ്യം 190 കൊടുത്താൽ മതിയായിരുന്നു, രണ്ട് മാസം കഴിഞ്ഞപ്പോൾ അത് 300 ആയി അടുത്ത രണ്ട് മാസം കഴിഞ്ഞപ്പോൾ 700 ഇനി വരുന്ന മാസങ്ങളിലിൽ എന്തായി തീരും എന്ന് അറിയില്ല,നല്ല production ഉണ്ട് എന്നാൽ അത്രയും ഉപയോഗിക്കുന്നില്ല
    എന്നിട്ടും കൊള്ള, ശരിക്കും പെട്ടു.

  • @febycharly7775
    @febycharly7775 11 дней назад

    My experience is exactly the same like DGP Mam.its aweful and ridiculous. I support you Mam.

  • @explor_e
    @explor_e 11 дней назад +1

    Good

  • @georgejose5933
    @georgejose5933 11 дней назад +3

    അങ്ങിനെയെങ്കിൽ മഴക്കാലത്ത് KSEB കലക്കവെള്ളത്തിൽ നിന്ന് ഉൽപാദിപ്പിക്കുന്ന വൈദ്യുതിക്ക് കാശ് ഈടാക്കുന്നതിൽ കുറവ് വരുത്തണം😅

  • @jaykumar5333
    @jaykumar5333 11 дней назад

    Correct...

  • @AjithKumar-ck7ps
    @AjithKumar-ck7ps 11 дней назад

    ഷാജൻ ഇനിയും അകത്തു പോകണമേ....

  • @johge02
    @johge02 11 дней назад

    Excellent

  • @litmusmediaonyoutube
    @litmusmediaonyoutube 11 дней назад +2

    KSRTC + CITU
    KSEB + CITU
    സകല പൊതുമേഖല സ്ഥാപനവും +CITU വും കൂടെ ചേർന്നാൽ ഉപ്പ് ചാക്കിൽ ഇട്ടുവെച്ച ഇരുമ്പാണി പോലെയാകും

  • @nampoothriparameswaran4008
    @nampoothriparameswaran4008 11 дней назад +2

    Billing ശരിയ്കു പഠിയ്കാതെയിരുന്നാല്‍ ഇങ്ങിനെയിരിയ്കണം

  • @jamesanithottam9492
    @jamesanithottam9492 11 дней назад +1

    കോടതിയെ സമീപിച്ചാൽ എന്തെങ്കിലും ഫലം ഉണ്ടാകുമോ?

  • @YOUSAFSUROOJI
    @YOUSAFSUROOJI 11 дней назад +1

    ഷാജൻ സാറേ ഞാനും എന്റെ വീട്ടിൽ സോളാർ വെച്ചിട്ടുണ്ട് എസിയും മോട്ടറും ഓടുന്നു, 5 KV UPS Off grid

  • @SUHASVIJAYAN-ol7oz
    @SUHASVIJAYAN-ol7oz 11 дней назад

    ഇതെല്ലാം പണ്ടേ സ്വകാര്യവൽക്കരണം ചെയ്യേണ്ടതായിരുന്നു, tym ഇനിയും ഒണ്ടു

  • @subramanniannk9610
    @subramanniannk9610 11 дней назад

    വളരെ നല്ല നിർദ്ദേശം ഇനി offline Solar ന് levy ചുമത്തില്ലെന്ന് ആരു കണ്ടു. കൊള്ള കൂട്ടങ്ങളല്ലെ, എന്തും ചെയ്യും.KSRTC യെ പോലെ ജോലിക്കാരെ തീറ്റിപ്പോറ്റാൻ എന്തിനീ KSEB വകുപ്പ്

  • @haridaspanicker5888
    @haridaspanicker5888 11 дней назад +1

    ഞാനും ഇങ്ങനെ 3കെവിയു ടെ സോളാർ യുണിറ്റ് കഴിഞ്ഞ മാസം23ന് ഫിറ്റ് ചെയ്തു. അതിൽ നിന്നും ഇന്ന് വരെ 250കെവി കറൻ്റ കെഎസ് ഈ ബിക്ക് ഓൺ ലൈൻ വഴി കോടുത്തു.വീട്ടിലെ ചിലവ് ഇത് വരെ 48 kw or 48 units for 16 days,or 3 Units per day! പുതിയ മീറ്റർ ഇല്ല എന്ന് പറഞ്ഞു kseb പദ്ധതി മനപ്പൂർവം താമസിപ്പിച്ച് താണ്. സ്വയം മീറ്റർ 4000 ₹ കോടുത്ത് ഫിറ്റ് ചെയ്യിച്ചു.ഇനീം ഒരു മാസത്തെ ബിൽ വരുമ്പോൾ അറിയാം ഇവരുടെ കളികൾ.

  • @user-by2ny4wi3v
    @user-by2ny4wi3v 11 дней назад +1

    Yes correct

  • @regikurian4704
    @regikurian4704 11 дней назад

    Well said Shajan

  • @bijuvarghese9778
    @bijuvarghese9778 11 дней назад +1

    സോളാറിൽ പ്രവർത്തിക്കുന്ന മോട്ടോറും ഫ്രിഡ്ജും വാഷിംഗ്‌ മെഷീനും എല്ലാം ഉണ്ട്

  • @sureshkumarn8733
    @sureshkumarn8733 11 дней назад +3

    സർക്കാർ സംവിധാനങ്ങളുടെ കെടുകാര്യസ്ഥിതി സഹിച്ച സഹിച്ച് ജനങ്ങൾ പ്രതികരണശേഷി പോലും നഷ്ടപ്പെട്ട് നിർജീവ അവസ്ഥയിൽ.......അല്ല എങ്ങനെയാണ് ഈ ജനം ഇനി പ്രതികരിക്കേണ്ടത്.... അസംഘടിതരായ ഈ ജനങ്ങളെ കബളിപ്പിക്കാൻ വളരെ എളുപ്പമല്ലേ...
    നമ്മൾ തിരഞ്ഞെടുത്തു നമ്മളെ ഭരിക്കുന്ന സർക്കാർ.... കഷ്ടം...

  • @rarish5554
    @rarish5554 11 дней назад

    Central Government And Supreme Court Should be involved to protect ..Common people …

  • @user-dy1iy5kp9x
    @user-dy1iy5kp9x 11 дней назад

    എവിടെത്തിരഞ്ഞാലും കൊള്ളയും അഴിമതിയും കേരളം കീഴോട്ട്...

  • @chandrabose2307
    @chandrabose2307 11 дней назад +1

    കേരളമേ ചതിയല്ലേ!

  • @vv-gd1et
    @vv-gd1et 11 дней назад

    എവിടെങ്കിലും പിഴിയാൻ പറ്റുമോ യെന്ന് നോക്കിയിരിക്കല്ലേ .

  • @nebukthomas1970
    @nebukthomas1970 11 дней назад +2

    good vedeo

  • @shajithomas3515
    @shajithomas3515 11 дней назад +1

    ഈ പകൽ കൊള്ള അവസാനിപ്പിക്കാൻ കുത്തക അവസാനിപ്പിക്കാൻ കേരള പൊട്ടൻ സമൂഹം ഒന്നിക്കുക, എന്താകുമോ എന്തോ??

  • @vijayanandi7917
    @vijayanandi7917 11 дней назад

    ഇനി ആ ongrid ofgrid ആക്കാൻ വല്ല വഴിയുണ്ടോ എന്നാണ് ഞാൻ ചിന്തിക്കുന്നത്

  • @unnikrishnan4519
    @unnikrishnan4519 11 дней назад +1

    👍👍👍👍👍🙏

  • @user-jl7kq1ci7c
    @user-jl7kq1ci7c 11 дней назад +5

    എല്ലാരും സോളാർ വെച്ചാൽ kseb പൂട്ടി പോവില്ലേ.

    • @praveenp4560
      @praveenp4560 11 дней назад

      രാത്രി കറണ്ട് എവിടുന്ന് കിട്ടും സേട്ട

    • @user-cw5kf3lx4g
      @user-cw5kf3lx4g 11 дней назад +1

      ​@@praveenp4560: off grid shetta.. battery und shetta...

  • @sreethuravoor
    @sreethuravoor 11 дней назад +2

    ഇത് മുന്നേ ഇറക്കിയ വീഡിയോ യും കണ്ടു. സർവത്ര വെട്ടിപ്

  • @prakasanv3912
    @prakasanv3912 11 дней назад

    👍👍👍

  • @francistharayil4334
    @francistharayil4334 11 дней назад +1

    As a consultant and expert in this subject, I was advising my clients to go always for an off - grid system but unfortunately the majority of them wouldn't follow me and took with media propaganda and common man advice.
    People in this part are very difficult to be successful with, they never take decisions wisely and follow good suggestions.

  • @bigbithafrancis
    @bigbithafrancis 11 дней назад

    Good information ℹ️

  • @palodenazeer4782
    @palodenazeer4782 11 дней назад

    👍👍👍👍👍👍👍