ഇഡിക്കും പരാതി.. ബൊച്ചേടീ തട്ടിപ്പ് സങ്കീർണമാക്കുന്നു l Boby Chemmanur

Поделиться
HTML-код
  • Опубликовано: 20 сен 2024
  • ബോബി ചെമ്മണ്ണൂർ കൂടുതൽ കുരുക്കിലേക്ക്.. പൊക്കാൻ ഇഡി എത്തിയേക്കും
    #BobyChemmanur #bochetea #kerala #MM001

Комментарии • 419

  • @sis6395
    @sis6395 4 месяца назад +160

    മറ്റു മാധ്യമങ്ങൾ പറയാൻ മടിക്കുന്ന പല സത്യങ്ങളും വിളിച്ചു പറയുന്ന മറുനാടന് അഭിനന്ദനങ്ങൾ 👍

    • @JojiKJacob876
      @JojiKJacob876 4 месяца назад

      രാജ്യ ദ്രോഹി ഒരു റൂമിൽ കേറി വാ കൊണ്ട് പറഞ്ഞാൽ മതി, business ചെയ്യുമ്പോൾ അറിയാം ബുദ്ധിമുട്ട്, ഇവൻ അസൂയ പിടിച്ചവൻ മറുനാടൻ

  • @citizenkane9222
    @citizenkane9222 4 месяца назад +117

    ലവന്റെ റൗക്കയും, കൂളിംഗ് ഗ്ലാസും, തലേക്കെട്ടും, വ്യാങ്യാർഥത്തിൽ ഉള്ള സംസാരവും..... മൊത്തത്തിൽ വശപ്പിശക് ആണ് 😈

  • @madhusudananmanghat8451
    @madhusudananmanghat8451 4 месяца назад +97

    ഇവന്റെ ആഭാസം നിറഞ്ഞ ലീലാവിലാസം അരോചകം തന്നെ പ്ര ഞ്ജിയേട്ടൻമാർക്ക് കെരളം വളക്കുറു ള്ള മണ്ണ് 🤑🤑🤑

    • @shyninm4714
      @shyninm4714 4 месяца назад

      ലവന്റെ ജ്വല്ലറി കുറ്റ്യാടി ക്കാർ ഓടിച്ചു വിട്ടു... ഇപ്പോൾ പേരാമ്പ്ര യാണ്....😂

  • @Pradeep-eg8wi
    @Pradeep-eg8wi 4 месяца назад +82

    കേരള ലോട്ടറിയിൽ ചെറിയ സമ്മാനങ്ങൾ
    തീരെ കുറവാണ്. സുതാര്യമായ നറുക്കെടുപ്പ് ആണെന്ന് കരുതുന്നില്ല.

    • @rajuc.d2479
      @rajuc.d2479 4 месяца назад

      കേരള ലോട്ടറി വെറും തട്ടിപ്പാണ് . അതിന്റെ സുതാര്യതയും സംശയാസ്പദമാണ് . നമ്മുടെ നാട്ടിലെ കുറെ ദിവസവേതനക്കാർ ഇതിനു അടിമകളാണ് .

    • @Radhakrishnannair-tg9mr
      @Radhakrishnannair-tg9mr 4 месяца назад +1

      വലുതും 1st പ്രൈസ് ഉണ്ടോന്നുപോലും സംശയം

  • @sav157
    @sav157 4 месяца назад +201

    ബോബി ചെമ്മണ്ണൂരിനെ കുറിച്ച് ഷാജൻ സാർ നേരത്തെ കൊടുത്ത വാർത്തകൾ എത്രയോ സത്യമാകുന്നു

    • @VineethpVenu-yz2wf
      @VineethpVenu-yz2wf 4 месяца назад +3

      😢😢😢😢😢😢😅😢😢😢😢😢😢😢😢😢😢😢😢😢😢😢

    • @vanadurgavanadurga790
      @vanadurgavanadurga790 4 месяца назад +2

      പരമ ബോറയൻ അണ് ഇവൻ

    • @innerthoughts4115
      @innerthoughts4115 4 месяца назад

      ജയിലിൽ കിടക്കുന്ന ഒരു കാക്കക്ക് വേണ്ടി ഇറങ്ങിയപ്പോൾ ആഗ്രഹിച്ചതാ ഇയാളെ കേന്ദ്രം പൂട്ടണേ എന്ന്... എന്ത് പറഞ്ഞാലും കാക്കമാരും നസ്രാണികളും ഒന്നാ

    • @MyKodinhi712
      @MyKodinhi712 4 месяца назад

      സാജൻ ലോക മൈരൻ ആണ് 😂😂😂😂

    • @shivaji4683
      @shivaji4683 3 месяца назад

      സാറോ ഏത് വകയിൽ

  • @citizenkane9222
    @citizenkane9222 4 месяца назад +82

    അവസാനം ഒന്നും ആകില്ല, ഇത് പിണറായിയുടെ അൽ ഖേരളം ആണ് 😈 സംഗതി ചില്ലറ "മാസപ്പടി"യിൽ ആവി ആകും 😡

  • @sebastianpk6519
    @sebastianpk6519 4 месяца назад +9

    പാവങ്ങൾക്ക് പതുരൂപ കിട്ടുന്നത് സർക്കാരിന് സുഖിക്കുന്നില്ല

  • @tkunair9123
    @tkunair9123 4 месяца назад +15

    ജോസ് കേ മാണിയുടെ മകൻ കാറിടിച്ച് അപകടത്തിലായവർക്ക് നീതി ലഭിച്ചോ...

  • @konarkvideos7847
    @konarkvideos7847 4 месяца назад +67

    മറ്റ് ഒരു മാധ്യമവും ഇവൻ്റെ ഫ്രോസ് പണിയെപറ്റി മിണ്ടില്ല

    • @jithinjacob9675
      @jithinjacob9675 4 месяца назад +1

      ഫ്രോസ് പണിയല്ല ഫ്രോഡ് പണി

    • @sandeepkrishnan655
      @sandeepkrishnan655 4 месяца назад +1

      പരസ്യം കിട്ടില്ല.......മാമ മാധ്യമങ്ങളിൽ പരസ്യം കൊടുത്താൽ എന്തു തട്ടിപ്പും നാട്ടിൽ നടത്താം.

  • @French1907
    @French1907 4 месяца назад +15

    തരികിട baby യിലൂടെ ഇതും സിപിഎം ലേക്ക് തന്നെയെത്തും.!
    തലശ്ശേരി കൊടുവള്ളിയിലെ കെട്ടിടംതന്നെ അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ..!

  • @SasiNair-le9zx
    @SasiNair-le9zx 4 месяца назад +12

    മുല്ലപെരിയാർ പൊട്ടും പോലെ എന്നു മാത്രം 🙏 ഇവിടെ ഒരു ചുക്കും,,, പുല്ലും നടക്കില്ല 🙏പത്രങ്ങൾ,, മാധ്യമങ്ങൾ മീഡിയകൾ അവരുടെ റേറ്റ് കുട്ടനായി മത്സരിക്കുന്നു എന്ന് മാത്രം 🙏 ജയ് ഹോ 🙏🙏

    • @Radhakrishnannair-tg9mr
      @Radhakrishnannair-tg9mr 4 месяца назад

      എല്ലാ വർഷവും തുലാമാസം അവസാനമോ വൃശ്ചികം ആദ്യമോ പൊട്ടിക്കും 😉

  • @RamkumarTraders
    @RamkumarTraders 4 месяца назад +18

    ഫിജി cart 🛒 ്ന് എതിരെ കേസ്സ് ഉണ്ടാകും എന്ന് ഉറപ്പ് ആയി

  • @sunilkumarpulakkal6160
    @sunilkumarpulakkal6160 4 месяца назад +52

    മോദിയെ ഈശ്വരൻ അയച്ച പോലെ

    • @Kumar-g7i
      @Kumar-g7i 4 месяца назад +1

      മോഡിയെന്നാ വലിയ ഫ്രാടിനെ 😄

  • @Good.Morning.Friend
    @Good.Morning.Friend Месяц назад

    ലോട്ടറി കാരെ കൊണ്ട് ഉപദ്രവം ആണ്... ചിലർ പരിജയം ഉള്ളവർ ആയിരിക്കും. 3:00pm ന് ഉള്ളിൽ വിറ്റിട്ടില്ലെങ്കിൽ ലോട്ടറി ക്ക് കടലാസ് വില മാത്രം ... Rs 10 തരാം ടിക്കറ്റ് വേണ്ട..രണ്ടാൾക്കും ലാഭം ടിക്കറ്റ് വേണ്ട എന്നാണ് പറയാറ്... ഇത് 100% ഉറപ്പായി ചായപ്പൊടി കിട്ടും 👌 കൂടെ ഒരു ഭാഗ്യ പരീക്ഷണവും.. സമൂഹത്തിന് ഗുണം ചെയ്യുന്ന നമ്മുടെ പ്രിയപ്പെട്ട ശ്രീ. ബോബി ചേട്ടൻ 👍👍👍👍👍👍👍👌👌👌👌👌

  • @sajurocky1610
    @sajurocky1610 4 месяца назад +39

    സത്യസന്ധതയും ധീരതയും ദേശസ്നേഹവും ഉള്ള പത്രപ്രവർത്തനത്തിൽ ബഹുമാനപ്പെട്ട സാജൻ സക്കറിയ അഭിനന്ദിക്കുന്നു..
    എന്നാലും ശ്രദ്ധിക്കണം സാജാ.......
    സർക്കാർ സംരക്ഷണം ഉള്ള, സുഡാപ്പി, സഖാപ്പി
    ഞമ്മ
    മെതലാളിയാണ്!!!
    .

  • @john-rh6hx
    @john-rh6hx 4 месяца назад +9

    ചായപ്പൊടിക്ക് വല്ല കുഴപ്പം ഉണ്ടെങ്കിൽ പറയെടോ അല്ലാതെ ഞഞ്ഞാ പിഞ്ഞാ വർത്താനം പറയരുത്.

  • @ramankuttypillai7901
    @ramankuttypillai7901 4 месяца назад +10

    പണം ദുരുപയോഗം ചെയ്യുന്ന ആരും തന്നെ രാഷ്ട്ടത്തിന് ആവശ്യം ഇല്ല അവർ ന്യായമായ ബിസിനിസ് ചെയ്യുത് ക്യാഷ് ഉണ്ടാക്കട്ടെ

  • @jcadoor204
    @jcadoor204 4 месяца назад +12

    മറ്റൊരു നന്മമരം ആയിരുന്നു ഒന്നുമില്ലായ്മയിൽ നിന്നും കോടീശ്വരനായ ഫിറോസ് കുന്നുംപുറം ഇപ്പോൾ പേരു പോലും കേൾക്കുന്നില്ല🤔 നമ്മൾ ആർക്കെങ്കിലും വല്ലതും കൊടുക്കുവാൻ ഉദ്ദേശിക്കുന്നുവെങ്കിൽ ഇരു ചെവി അറിയാത് നേരിട്ടു കൊടുക്കുക🙏

  • @fairsistersvlog1875
    @fairsistersvlog1875 4 месяца назад +2

    ഈ ഡാഷിൻഡെ വായിലേക്ക് BOCHETEA ചുടോടെ അണ്ണാക്കിലേക്ക് ഒഴിച്ച് കൊടുക്ക്‌ PLESE

  • @Darklord-96-26
    @Darklord-96-26 4 месяца назад +12

    എന്തൊക്കെ പറഞ്ഞാലും മലയാളികള്‍ക്ക് മനസ്സ് തുറന്ന് ചിരിക്കാനുള്ള വക ഈ മനുഷ്യന്‍ മാത്രമാണ് തരുന്നത്!

  • @ShanavasShanu-ob5rf
    @ShanavasShanu-ob5rf 4 месяца назад +4

    സാജൻ ചെറിയ ബ്ലാക്ക് മെയിൽ ചെയ്യാൻ ബോബി ചെമ്മണ്ണൂരിനെ കിട്ടിയില്ല.. 🤣🤣🤣🤣🤣🤣 അതിന്റെ കൃമികടി

  • @thomasaniyankunju9509
    @thomasaniyankunju9509 4 месяца назад +28

    ബാബയുടെ കൂട്ട് തലയിലൊരു ചുമടും ചട്ടേം വാതുറന്നാൽ വിവരക്കേടും

  • @jayaprasad4937
    @jayaprasad4937 4 месяца назад +4

    Mr ഷാജൻ താങ്കൾക്കു എന്ത് പ്രശ്നം. ബോച്ച tea ജനങ്ങൾക്കൂ ഇഷ്ടം ആണ്. അതിൽ കോസ്റ്റമർ എപ്പോഴും ഹാപ്പി ആണ്. സമ്മാനം കിട്ടിയില്ല എങ്കിൽ പോലും. ജനങ്ങൾ രണ്ടു കയ്യും നീട്ടി സ്വികരിച്ച ഒരു പാട് പാവങ്ങൾ അന്നം കഴിക്കുന്ന സംരംഭം ആണ് ബോച്ച tea . നിങ്ങൾ കേരള ലോട്ടറി യിലെ ഉടായിപ്പ് പുറത്തു കൊണ്ട് വരാൻ നോക്ക്. എന്നിട്ട് ആർക്കും ഉപകാരം ഇല്ലാത്ത ഈ സർക്കാർ പ്രസ്‌ഥാനം നിർത്തൽ ആക്ക്

  • @san0097
    @san0097 4 месяца назад +3

    സത്യസന്തനായ ഷാജ... ഒരു യൂട്യൂബ് ചാനൽ ഉണ്ടെകിൽ ആരെയും തകർക്കാം എന്ന് ധാരണബോചെയുടെ കാര്യത്തിൽ തെറ്റി പോയി. താൻ എന്ത് വാർത്ത ഉണ്ടാക്കിയാലും ബോചെയെ തൊടാൻ കഴിയില്ല....

  • @shoukathkanjhirapuzha219
    @shoukathkanjhirapuzha219 3 месяца назад +3

    താങ്കൾക്കെതിരെ ഒരു കേസ് വന്നപ്പോൾ എത്ര മാസം ഒളിവിൽ പോയി ( അഭിസാരികയുടെ പരിശുദ്ധി )

  • @anshupandey444
    @anshupandey444 3 месяца назад +2

    ഇവനെ ബൊച്ചേ എന്ന് അല്ല വിളിക്കേണ്ടത്... ബോബിയമ്മച്ചി എന്ന് ആണ്... 😂😂😂😂

  • @SunilKumar-lt2ij
    @SunilKumar-lt2ij 4 месяца назад +7

    സർക്കാരും ജനങ്ങളെ പറ്റിച്ചു കൊണ്ടിരിക്കുന്നു

  • @thomaslonappan1082
    @thomaslonappan1082 4 месяца назад +2

    നന്മ മരങ്ങളെ സൂക്ഷിക്കുക അവരെ തിരിച്ചറിയുക

  • @harik8424
    @harik8424 4 месяца назад +5

    ചുമ്മാതിരുന്ന സാധനം ആയിരുന്നു ബോച്ചേ അതിൽ നീറ്റു കക്കാ ഇട്ടു വെള്ളം ഒഴിച്ചു മേത്തനെ രക്ഷിക്കാൻ ശ്രമിച്ചത് കേന്ദ്രത്തിനു പിടിച്ചില്ല

  • @bsnair6487
    @bsnair6487 4 месяца назад +12

    ഇതുപോലുള്ള എല്ലാ നന്മമരങ്ങളെയും പൊക്കണം .,👌👍

    • @shebaabraham687
      @shebaabraham687 4 месяца назад

      ഏതായാലും നമ്മുടെ രാഷ്ട്രീയ നേതാക്കളെക്കാളും ഭേദമാണ് ബോബി അവർ ജനങ്ങളെ പറ്റിച്ച് കോടികൾ സമ്പാദിച്ച് അടിച്ചുപൊളിക്കുമ്പോൾ ഒരു 50 ശതമാനം ഉപകാരം എങ്കിലും ബോബി ഉള്ളവർക്ക് ചെയ്യുന്നുണ്ടല്ലോ

  • @CharleyH-w6u
    @CharleyH-w6u 4 месяца назад +9

    കാരണഭൂതനെ കടത്തി വെട്ടും

  • @muhammedalis.v.pmuhammedal1207
    @muhammedalis.v.pmuhammedal1207 4 месяца назад +3

    ഒന്നും സംഭവിക്കില്ല .മാസപ്പടി എന്തായി, സ്വർണ്ണക്കടത്ത് എന്തായി,.......

  • @udaybhanu2158
    @udaybhanu2158 4 месяца назад +7

    അദ്ദേഹം വളരെ നല്ല മനുഷ്യൻ.
    സ്ഥാപനങ്ങളിൽ നിക്ഷേപം നടത്തിയിട്ടുള്ള ഒരാൾക്കും പണം നഷ്ടപ്പെടില്ല.

  • @georgekuttyjohn9039
    @georgekuttyjohn9039 4 месяца назад +1

    എല്ലാ ആഗ്രഹങ്ങളും നടക്കണം എന്ന് നേമമില്ല സുഹൃത്തേ സംതിങ് ഈസ് ബെറ്റർ ദാൻ നത്തിംഗ് something is better than nothing okay

  • @ahammedshuhaib3902
    @ahammedshuhaib3902 3 месяца назад +2

    Turbo hit ആയി, ഇനി നീ ബോബിയെ ഹിറ്റ്‌ ആക്ക് 😅
    ബോബിയെ പറ്റി അറിയാതോന് ബോബിയെ പറ്റി പറഞ്ഞാൽ ഇങ്ങനെ ഇരിക്കും😅😅😅😅😅😅😅😅

  • @kvsurdas
    @kvsurdas 4 месяца назад +25

    എത്രയൊക്കെ ആരൊക്കെ വെളുപ്പിക്കാൻ നോക്കിയപ്പോഴും ഞാൻ പറഞ്ഞു...ബോച്ചേ ബോബി ഉടായിപ്പാണെന്ന്.
    ഈ പുറംമോടികൾ കണ്ടു മഞ്ഞളിക്കാതെ, ഈ നന്മ മരം പ്രൊപൊഗാണ്ടയിൽ വിശ്വസിച്ചു അതിൽ പോയി കുരുങ്ങാതെ, എല്ലാം മാറ്റിയിട്ടു എന്താണ് യഥാർത്ഥത്തിൽ ഇവരുടെയൊക്കെ കലാപരിപാടികൾ എന്ന് ചുഴിഞ്ഞു നോക്കാനുള്ള ഒരു കഴിവ് വേണം!
    അല്ലെങ്കിൽ നമ്മൾ ഇങ്ങനെ പറ്റിക്കപ്പെട്ടു കൊണ്ടിരിക്കും

    • @narayanankutty5973
      @narayanankutty5973 4 месяца назад +1

      Eyal oru prathekatharam thattippu veerananu .ethra panam undayalum oru karyavum ella

    • @SreelathaLatha-sf2sy
      @SreelathaLatha-sf2sy 4 месяца назад +1

      Njan ennu boche tea order cheyyan erunnatha 😂

    • @kvsurdas
      @kvsurdas 4 месяца назад

      @@SreelathaLatha-sf2sy 😄😄😄😄.. ഒരു ടൈം! 😄😄🌹🌹🙏🙏🙏🙏

    • @SreelathaLatha-sf2sy
      @SreelathaLatha-sf2sy 4 месяца назад

      @@kvsurdas 😆

  • @Unni-h4j
    @Unni-h4j 4 месяца назад +3

    കേരള. ലോട്ടറി. ആദ്യമേ. തയ്യാറാക്കിയ. നമ്പർ.. ബട്ടൺ. അമർത്തുന്നു.

  • @Number1childefan
    @Number1childefan 3 месяца назад +1

    Hats off to you for exposing a fake person like Bobby Chemmanur.

  • @krisnakumaran8338
    @krisnakumaran8338 4 месяца назад +5

    ആദ്യം കേരള ലോട്ടറിയിലെ അഴിമതി ഈ. ഡി അന്വേഷിക്കട്ടെ...
    90% പ്രൈസും വിൽക്കാത്ത ടിക്കറ്റിനാണ് അടിപ്പിക്കുന്നത്..
    കമ്പ്യൂട്ടറിൽ ഫീഡ് ചെയ്തു വെച്ചു ആര് ബസ്സർ അമർത്തിയാലും അതെ കറങ്ങി നിൽക്കൂ..

  • @binuj4060
    @binuj4060 4 месяца назад +2

    എന്തിന സഹോദരാ കള്ള വാർത്ത പ്രചരിപ്പിക്കുന്നത് ? എത്രയോ ആളുകളെ താങ്കൾ ഇല്ലായ്മ ചെയ്യാൻ ശ്രമിച്ചിട്ടുണ്ട് ! ഉമ്മൻ ചാണ്ടി ഒരു ഉദാഹരണം. പിന്നീട് ഞാൻ പ്രചരിപ്പിച്ച വാർത്ത തെറ്റുപറ്റി പോയി ..എന്നു പറഞ്ഞത് ഓർമ്മയില്ലേ. അത് പോലെ വരുകയുള്ളു.

  • @sudheeshcmchittadimel3816
    @sudheeshcmchittadimel3816 3 месяца назад +1

    ഇതിലെ ചൂഷണം എന്താണെന്ന് മനസിലാമില്ല..ശരിക്കും കോരളാസര്‍കാരല്ല പ്രൈവറ്റ് ലോട്ടറി വന്നാലതാണ് ഫൊതുജങ്ങള്‍ക് ലാഭം.

  • @sabiprakash1037
    @sabiprakash1037 4 месяца назад +2

    അപ്പോൾ കേരള ലോട്ടറി ഓക്കേ ആണോ . ധൈര്യം ഉണ്ടോ അതിനെ പറ്റി തിരക്കാൻ

  • @rajeshg8336
    @rajeshg8336 4 месяца назад +16

    എല്ലാം ഉടായിപ്പാണ്. ചെമ്മണ്ണൂർ മാത്രമല്ല യൂസുഫ് അലിയും ഇതുപോലെ തന്നെ.

    • @ahammedshuhaib3902
      @ahammedshuhaib3902 3 месяца назад

      ഒരാൾ എന്തെങ്കിലും ഒരു നല്ല കാര്യം ചെയ്താൽ ഓനെ ചവിട്ടി തേക്കാൻ നോക്കുന്നത് ചാണകങ്ങളുടെ സ്വഭാവം ആണ്.

    • @samual714
      @samual714 3 месяца назад

      ആണോ കുണ്ണേ

    • @rayeeshussainpv6821
      @rayeeshussainpv6821 3 месяца назад +2

      എങ്കിൽ താനൊന്നു ഇതുപോലെയൊക്കെ ഒന്ന് ആവ് , 😂

    • @fasilvnt137
      @fasilvnt137 3 месяца назад +2

      Evare kond palarkkum sahaayangal kittunnund....athum koode ellaandaakki kko

  • @princemundanmani7531
    @princemundanmani7531 3 месяца назад +1

    ബിസിനസിലും വ്യക്തി ജീവിതത്തിലും സാമൂഹിക ജീവിതത്തിലും തൻ്റെ നിലപാടുകളിൽ കാലങ്ങളായി നിർവ്വചിക്കപ്പെട്ട അതിർവരമ്പുകൾ മറികടന്ന് സാമൂഹിക പ്രതിബദ്ധയോടും സ്വതന്ത്രചിന്തയോടും കൂടെ നൂതന വിപ്ലവ ആശയങ്ങൾ ചേർത്തുപിടിക്കുന്ന ബോച്ചെയോട് വെറുതെയൊരു അസൂയ തോന്നുക സ്വാഭാവികം.
    ഒരു ബിസിനസിലും ഏർപ്പെടാത്ത, അതിനധികം കഴിവുമില്ലാത്ത ഈയുള്ളവന് പോലും ബോച്ചെയോടുള്ള അസൂയയുടെ തീവ്രത മനസിലാക്കുന്നതിനാൽ, അത് മാധ്യമ പ്രവർത്തനം ബിസിനസ് ആക്കിയവരിൽ ഉണ്ടാക്കുന്ന അസൂയയിൽ അത്ഭുതപ്പെടുവാനില്ല...

  • @Aneesh-s1x
    @Aneesh-s1x 4 месяца назад +26

    കേന്ദ്ര ഭരണം വരണം ശരിയല്ലേ

    • @AsifPokkadan
      @AsifPokkadan 3 месяца назад +1

      വർഗീയത ഉണ്ടാക്കണോ

  • @joyaugustine2690
    @joyaugustine2690 4 месяца назад +7

    ഫോട്ടോ കാണുമ്പോൾ തന്നെ മനസ്സിലാകും അയാൾ ഒരു സമ്പന്ന യാചകൻ ആണെന്ന്.!!!

  • @sreeragn3353
    @sreeragn3353 3 месяца назад +6

    മറുനാടൻ ❌
    മലം നാടൻ ✅

  • @BellathaPahayan
    @BellathaPahayan 3 месяца назад +1

    പാവം പണം ചോദിച്ചു കൊടുക്കാത്തതു കൊണ്ടുള്ള വിദ്വേഷം

  • @vishnuraj5872
    @vishnuraj5872 4 месяца назад +33

    കേരളത്തിൽ ഡോൺ ആണ് ഷാജൻ സ്കാറിയ ആരെയും പേടി ഇല്ല

    • @shebaabraham687
      @shebaabraham687 4 месяца назад +1

      പേടിയില്ലാത്ത കൊണ്ടാണ് യുകെയിൽ പോയിരിക്കുന്നത് 😄

    • @jaimyandrew8100
      @jaimyandrew8100 4 месяца назад +2

      @@shebaabraham687 so what he is a challenging journalist

    • @sreeharisivalayam
      @sreeharisivalayam 4 месяца назад +1

      Keralam alkheralam allathavumbol varum

    • @VijayanV-t2r
      @VijayanV-t2r 4 месяца назад +1

      Sajan sir. ❤

    • @anil4910
      @anil4910 4 месяца назад +2

      ​@@shebaabraham687മരപ്പട്ടിഭൂതം ആരോടും പറയാതെ ഒളിച്ചു രാജ്യം വിട്ടത് പേടിച്ചിട്ടായിരുന്നോ

  • @GNANADASJ-e7j
    @GNANADASJ-e7j 4 месяца назад +4

    പൂർവ്വകാല സുകൃതം കിളച്ചെടുക്കാൻ ഇ ഡി തെന്നെ വേണം .കുഴിച്ചുമൂടപ്പെട്ട ചില മനുഷ്യ കുടുംബങ്ങളുടെ അസ്ഥികൾ തളിർക്കുമോ ?

  • @sujikumar792
    @sujikumar792 4 месяца назад +2

    മറുനാടൻ്റെ ധീരമായ പ്രവർത്തനം യഥാർത്ത മാധ്യമപ്രവർത്തനം തന്നെ
    ബോച്ചേ ഉടയിപ്പാണെന്നു എല്ലാർക്കും അറിയാം
    പണത്തിനെ ഹുങ്ക് ഉണ്ട് ബോച്ചേക്ക്

  • @shebaabraham687
    @shebaabraham687 4 месяца назад +1

    ബോച്ചേ ബിജെപിയിൽ ചേർന്നാൽ പിന്നെഒരു കേസും ഉണ്ടാവുകയില്ല 😍

  • @Ravikumar-j6h5p
    @Ravikumar-j6h5p 4 месяца назад +3

    ഈ നപുംസകത്തെ കുറിച്ച് കേൾക്കുന്നതെ അറപ്പുളവാക്കുന്നു.

  • @arshadpkarshadpalli5215
    @arshadpkarshadpalli5215 4 месяца назад +12

    ഇന്ന് ദിവസം ഈ ബോച്ചേ തീയിലൂടെ കോടികൾ കൊയ്യുന്നു 😂😂ഈ തട്ടിപ്പിന്റെ മുഖം മുടി അഴിക്കാൻ സാജന് തന്നെ വരണം❤ഒരാൾക്ക് മാത്രമാണ് പത്ത് ലക്ഷം കൊടുക്കുന്നത് വേറെ നൂർ രൂപയുടെ പ്രൈസും മാത്രമാണ് കൊടുക്കുന്നത് 😢ദിവസം കോടികൾ കൊയ്യുന്നുണ്ട് ഉറപ്പാണ് അന്വേഷണം വരണം

    • @RicksonIndia
      @RicksonIndia 4 месяца назад +1

      തനിക്കു ഇയാളോട് എന്തണിത്ര സൂക്കേട് ബിസ്സിനസ്സ് നടത്താൻ വളരെ ബുദ്ധിമുട്ടാണ് ആയിരകണക്കിന് കുടുബങ്ങൾക്കു അത്താണി യാണ് ഇയാൾ ഒരുസ്ഥാപനം നശിപ്പിക്കാനല്ല നിലനിർത്തി കൊണ്ടുപോകാനാണ് ശ്രമിപ്പിക്കേണ്ടതു

    • @Lolanlolan304
      @Lolanlolan304 4 месяца назад

      ​@@RicksonIndiaആളുകളെ ഊമ്പിച്ചൊണ്ട് അല്ല ബിസിനസ്‌ നടത്തേണ്ടത് ഇങ്ങേരുടെ ഒരു phygicart കാരണം ഒരുപാട് പേർ കരയുന്നുണ്ട് പൈസ പോയവർ...

  • @MolyjoseKlmv-zj2xp
    @MolyjoseKlmv-zj2xp 4 месяца назад +1

    TRUE,,TRUE

  • @sebastianpk6519
    @sebastianpk6519 4 месяца назад +1

    കേരളാലോട്ടിരി ഒന്നിച്ചു വിഴുങ്ങി കൊണ്ടിരിക്കാന് സർക്കാർ

  • @k4kumbalam796
    @k4kumbalam796 3 месяца назад +2

    എന്റെ നാട്ടിലെ കുറേപേർ ഓർണമൻസ് പണയം വച്ചു ഫിജി കാർട്ടിൽ ചേർന്ന് ഇപ്പോൾ ബോച്ചേ ടീ വാങ്ങേണ്ട അവസ്ഥ ആയി 🤔

  • @SugathanSugathankp-on2zb
    @SugathanSugathankp-on2zb 4 месяца назад +2

    ഒരു ബീഡിവന്നാലും ഇവിടൊന്നും നടക്കില്ല. എത്ര പ്രാവശ്യം വന്നു

  • @varghesejacob8284
    @varghesejacob8284 4 месяца назад +1

    ഇയാൾക്ക് അയാളോട് എന്തോ ഒരു അസൂയ ഉള്ളത് പോലെ തോന്നുന്നു......

  • @chinnay9169
    @chinnay9169 3 месяца назад +1

    ചായ പൊടി ആർക്കെങ്കിലും കിട്ടിയോ

  • @jayaprakak7467
    @jayaprakak7467 4 месяца назад +4

    ബോച്ചേ കോടതിയെ പോകണം, കേരളത്തിൽ എന്ത് ചെയ്താലും പ്രശ്നം, അത് തന്നെയാണ് ഇവിടുത്തെപ്രെശ്നം

  • @asnanavas8942
    @asnanavas8942 3 месяца назад +1

    അപ്പോൾ പണ്ട് avt ചായപ്പൊടിയിൽ,2 രൂപ 5 രൂപ 10 രൂപ ഒക്കെ കൂപ്പൺ കൊടുത്തതോ 🤔

  • @thankachancj3173
    @thankachancj3173 4 месяца назад

    അമിതമായ ലാഭമെടുക്കുന്നതിനെരെ കേസെടുക്കുമെങ്കിൽ 10 രൂപയുടെ പൊരിക്ക് 400 രൂപയും, 20 രൂപയുടെ കോളക്ക് 300 രൂപ വാങ്ങുന്നവർക്കെതിരെ ആദ്യം കേസെടുക്കണം' ഇന്ത്യയിൽ എന്ത് വിലയിടണമെന്ന് കമ്പനികളാണ് തീരമാനിക്കുന്നത്. പാവങ്ങളെ പിഴിയുന്നതിൽ ഒരു വീതം രാഷ്ട്രീ ക്കാർക്ക് നൽകിയാൽ മതി.

  • @MuhammadMk-xg7mx
    @MuhammadMk-xg7mx 3 месяца назад

    മറുനാടൻ ഒരു കാര്യം പറഞ്ഞു ആദ്യ മായിട്ട്. ഇത് കലക്കി. വിവരം ഉള്ള ആളാണല്ലോ കാണിച്ചു കൊടുത്തു

  • @അരിക്കൊമ്പൻ-ഢ4മ
    @അരിക്കൊമ്പൻ-ഢ4മ 4 месяца назад

    ബോച്ചേ ടി ഞാൻ റിപ്പൺ പുതുക്കാട് നിന്ന് വാങ്ങിച്ചു 40രൂപക്ക് അദ്ദേഹം 100ഗ്രാം ചായപ്പൊടി യെങ്കിലും തരുന്നുണ്ട് സർക്കാർ ലോട്ടറി ആണ് കള്ളൻ മാർ

  • @merrymerry6544
    @merrymerry6544 4 месяца назад

    കേരളത്തിൽ ഒന്നും നടക്കില്ല കോടികൾ വാരിവിതറും നാക്കും ഇല്ല മൂക്കും ഇല്ല കാലം കടന്നുപോകുപ്പോൾ അതെല്ലാം മറക്കും അതാണല്ലോ കേരളത്തിൽ സംഭവിച്ചു കൊണ്ടിരിക്കുന്നത്🙏

  • @mahendramachandran2242
    @mahendramachandran2242 4 месяца назад +3

    പൈസ ഇത്രയും ഉണ്ടായിട്ടും,, 🙄
    എന്തല്ലേ,,,,

  • @joandni561
    @joandni561 4 месяца назад +16

    സാജൻെറ സ്ഥിരം വേട്ട മ്യഗം ബോച്ചെ

    • @shebaabraham687
      @shebaabraham687 4 месяца назад +3

      സാജന്റെ അഭിപ്രായത്തെ സാജൻ മാത്രമേ നല്ലവനായി ഉള്ളൂ😍

    • @joandni561
      @joandni561 4 месяца назад

      @@shebaabraham687 കറക്റ്റാണ്🤣🤣 നല്ലവനായ ഉണ്ണി സാജൻ🤣🤣

    • @breeespeaks
      @breeespeaks 4 месяца назад

      News channelsinonum angane anel news undavilalo. Avarilum moshakare mathram thedipokande

  • @g.kumark3267
    @g.kumark3267 4 месяца назад +3

    ED ഇനി കേന്ദ്രത്തോട് ചോദിക്കും, ബോച്ചേ യോട് അവർക്കു താല്പര്യം ഉണ്ടോ എന്ന്... പണം അങ്ങോട്ട്‌ വാരി കൊടുത്ത ആൾ ആണെങ്കിൽ ED അങ്ങനെ മൗനത്തിൽ തന്നെ പോകും. എന്തൊക്കെ ആയിരുന്നു ഇലക്ഷന് മുൻപ്, serious ഫ്രാണ്ട്.... മലപ്പുറം.... ഇപ്പൊ എല്ലരും മറവത്തു സുഖമായി ഉറങ്ങുക ആയിരിക്കും. എല്ലാം പണത്തിനു വേണ്ടി പണിയുന്ന ആർത്തി മൂത്ത ലോകം...

  • @nirmalamk5766
    @nirmalamk5766 4 месяца назад

    U r on the right path always

  • @vish1174
    @vish1174 4 месяца назад +1

    ആരും കേരള ലോട്ടറി എടുത്തു പറ്റിക്കപ്പെടരുത്.. പണം പോണത് മാത്രം മിച്ചം

  • @AlbertAntony-s5j
    @AlbertAntony-s5j 4 месяца назад +7

    Bocheku
    പദ്മഭൂഷൻ
    ബൈ ലോക ഗുരു

  • @regikurian4704
    @regikurian4704 4 месяца назад

    Well said Shajan

  • @sunishkumar5497
    @sunishkumar5497 3 месяца назад

    ഇസ്ലാമിക അടിമകൾ ആയി അഭിനയിക്കുന്ന വരെ കൂടുതൽ - കൂടുതൽ കുടുക്കുക ❤.

  • @shyninm4714
    @shyninm4714 4 месяца назад

    ഇവനെ കുറ്റ്യാടിക്കാർ ഓടിച്ചുവിട്ടു... ഇപ്പോൾ ജ്വല്ലറി ഇപ്പോൾ പേരാമ്പ്രയാണ്.... കുറ്റ്യാടിക്കാരോടാ.. കളി....അയ്യേ ഇയാൾ വായ് തുറന്നാൽ... കൂടിപ്പറച്ചിൽ ആണ്...

  • @Shajinangachur
    @Shajinangachur 4 месяца назад +1

    Eda മരനാടാ പോയ്‌ ജോലി ചെയ്തു ജീവിക്കൂ. കുത്തിത്തിരിപ്പേ. പോടാ ------നാടാ 😍

  • @ajohn9163
    @ajohn9163 4 месяца назад +2

    ബോചെയെ ശ്രദ്ധിച്ചിട്ടുണ്ടോ മാന്യനെങ്കിൽ മാന്യൻ തറയെങ്കിൽ തറ കൂളിംഗ് ഗ്ലാസ് വെച്ചില്ലെങ്കിൽ ആള് പാവം ഗ്ലാസ്‌ വെച്ചാൽ വില്ലൻ.... ഇനി എന്തൊക്കെ പറഞ്ഞാലും ബോബി ഞാനിഷ്ടപ്പെടുന്ന വ്യക്തി ... കാരണം ജീവിക്കാൻ ജനിച്ചവൻ.... അല്ലാതെ വല്ലവനെയും കുറ്റം പറഞ് ജീവിക്കുന്നവനല്ല... ബുദ്ധി / ടെക്‌നിക് അതാണ് ബോച്ചേ....

  • @rajeshrajeshk.s.4425
    @rajeshrajeshk.s.4425 4 месяца назад +2

    ഇപ്പോൾത്തന്നെ എത്രയോ തലമുറകൾക്ക് വെറുധേ ഇരുന്നു കഴിയാനുള്ള സമ്പത്തു വാരികൂട്ടിയിട്ടുണ്ട്.അവസാനം ഉടുത്തിരിക്കുന്ന തുണിപോലും കൊണ്ടുപോകാൻ കഴിയില്ലഎന്ന യാഥാർഥ്യം മറന്നുപോകുന്നു.

  • @SasiWashington
    @SasiWashington 4 месяца назад

    തെയില തൊട്ടതിനു നടുവിൽ കഞ്ചാവ് കൃഷിയും കാണും പോച്ചേക്കു ഇവൻ ശെരിക്കും വേറൊരു തത്തമ്മ സോമൻ ആണ് 🦜🦜🦜

  • @JojiKJacob876
    @JojiKJacob876 4 месяца назад +1

    Boche tea ക്ക് നല്ല പരസ്യം നൽകുന്ന അസൂയക്കാരൻ, പാവം

  • @Rahuldev-bl7tf
    @Rahuldev-bl7tf 4 месяца назад

    Boche ke jay..... Conquer the world with love 💗 love you boche...........

  • @mathewjohn4431
    @mathewjohn4431 3 месяца назад +1

    Thattippa avane NIA poccanam, Calla cazhuvery

  • @amannihan8735
    @amannihan8735 4 месяца назад +1

    മലരന്റെ അമ്മന്റെ മടിയിൽ ആണ് ഇപ്പൊ ed ഉള്ളത് മലരൻ പറഞ്ഞാൽ appo ഇറങ്ങി വരും

  • @hai751
    @hai751 4 месяца назад +3

    മറുനാടന് ബോച്ചെ പണമൊന്നും കൊടുത്തില്ല എന്ന് തോന്നുന്നു 😄😄,
    പാവം കറിയ

  • @wilsonpj2614
    @wilsonpj2614 4 месяца назад +4

    ഉടൻ ഒരു "പിണു ടീ "പ്രതീക്ഷിക്കാം

  • @orulillyputtgaadha2032
    @orulillyputtgaadha2032 4 месяца назад +1

    There are many types of udaippu in Kerala, lnfact we can start an udaippu University for international students.our politicians and administrative machinery can give all assistance. Public support for these activities for small gain for selected people without or without realising the fact that majority are sufferers.

  • @evjoseph7482
    @evjoseph7482 4 месяца назад

    മോഡിയുടെ ed യെക്കാൾ മെച്ചം പെണ്ണുറായിയുടെ കേരള പൗലോസ് തന്നെ

  • @sandeepc.k6664
    @sandeepc.k6664 4 месяца назад +1

    ഇന്ത്യൻ കോഓപ്പറേറ്റീവ് ക്രെഡിറ്റ്‌ സൊസൈറ്റിയെ പറ്റി പിന്നെ ഒന്നും കേട്ടില്ലല്ലോ...

  • @kesavadas5502
    @kesavadas5502 4 месяца назад +1

    ബോബി ഒരു ബുദ്ധി ജിവി ആണ് 😄

  • @nirmalamk5766
    @nirmalamk5766 4 месяца назад +4

    Congratulations shajan sir

  • @vinodkumar-ko9wl
    @vinodkumar-ko9wl 4 месяца назад

    അവനെ എനിക്ക് 2004 മുതൽ നല്ലത് പോലെ അറിയാം കാരണം ഇവന്റെ അന്നത്തെ മാനേജ് നമ്മുടെ കമ്പനിയിൽ ജോലിക്കു വന്ന് കൃത്യമായ തെളിവുകൾ വച്ചാണ് എല്ലാം എന്നോട് പറഞ്ഞിട്ടുമുണ്ട്.... പാവം ഷാജൻ സാറിന്റെ പേരിൽ അവന്റെ ഭ്രഷ്ടം താങ്ങുന്ന മലയാളി മണ്ടന്മാർ വളരെ മോശപ്പെട്ട കമ്ന്റുകളാണ് ഇട്ട് കൊണ്ടിരിക്കുന്നത്.....ഇന്നേ പണ്ടേ ജയിലിൽ അടക്കേണ്ടതായിരുന്നു

  • @johndutton4612
    @johndutton4612 4 месяца назад +11

    ഫിജി കാർട്ട് എന്ന ലോക ഉടായിപ്പ് നിർത്തണം

  • @low4916
    @low4916 3 месяца назад

    എന്തായാലും മണി ചെയ്യിൻ അല്ല മണി ചെയ്യിനെ പറ്റി തനിക്ക് നാവ് പൊന്തിയത് എപ്പോഴാണ്

  • @thomasmathew4391
    @thomasmathew4391 3 месяца назад

    ഇപ്പോൾ ആണോ ED ക്, ബുദ്ധി തെളിഞ്ഞത്. KP yohanan ന്റെ കഴിഞ്ഞു, ഇനിയും ബോച്ചയുടെ പുറകെ പോകു. ഇപ്പോൾ ആണോ ബോച്ചേ ജനിച്ചത്.

  • @sivadasmk7675
    @sivadasmk7675 4 месяца назад

    ഒരു കാര്യം ഉത്പ്പന്നം തുടങ്ങുന്നതിനു മുൻപ്.... നിയമവശം ഉപദേശം തേടണം.... വക്കീൽ... ഓഡിറ്റർ.... ഇല്ലേ 🙏

  • @jayakrishnanp5988
    @jayakrishnanp5988 4 месяца назад

    Athe athe ..

  • @JojiKJacob876
    @JojiKJacob876 4 месяца назад +1

    അവന്റ സന്തോഷം

  • @RealLiveMalayalam
    @RealLiveMalayalam 4 месяца назад +1

    ❤❤❤

  • @sonofnanu.6244
    @sonofnanu.6244 4 месяца назад +1

    ഇയാളെക്കാൾവലിയ തട്ടിപ്പ് (കൊലപാതകമുൾപ്പെടെ) നടത്തി സമ്പന്നനായ എന്റെ നാട്ടുകാരനായ ഒരാളെ....... താങ്കളുടെ ഷൂട്ട്@സൈറ്റ് പരിപാടിയിൽ വിളിച്ചിരുത്തി വെളുപ്പിച്ചതോടെ , താങ്കളിലെ വിശ്വാസ്യതയും എനിക്ക് നഷ്ടമായി.

    • @shebaabraham687
      @shebaabraham687 4 месяца назад +2

      അതാരാണ്

    • @sonofnanu.6244
      @sonofnanu.6244 4 месяца назад

      ​@@shebaabraham6871976 - ൽ പത്താംക്ലാസ്സ് പരീക്ഷ പാസ്സായ എനിക്ക് ജോലിനൽകാമെന്നുപറഞ്ഞ്........ വിലപ്പെട്ട എന്റെ രണ്ട് വർഷങ്ങൾ നഷ്ടപ്പെടുത്തീട്ടൊടുവിൽ........ പൊതുജനമദ്ധ്യേ എനിക്ക്, പഞ്ചായത്തിലെ ദാദാപട്ടം ചാർത്തിതന്ന മഹാൻതന്നെ.

    • @anumichael9925
      @anumichael9925 4 месяца назад

      അതാര്

    • @sonofnanu.6244
      @sonofnanu.6244 4 месяца назад

      ​@@anumichael9925കഴഞ്ഞദിവസംതന്നെ ഇതേചോദ്യത്തിനുള്ള മറുപടി കൊടുത്തിരുന്നു. അത്പക്ഷെ, ഇവിടെ വന്നുകണ്ടില്ല.

  • @travelbeats9087
    @travelbeats9087 4 месяца назад

    1കോടി കൊണ്ട് ലോകം മുഴുവൻ പ്രൊമോഷൻ നേടിയ ബിസിനസ്‌ തന്ത്രം ആരും കാണാതെ പോകരുത്