ടെക്നീഷ്യനെ പൊക്കിയാൽ മെമ്മറി കാർഡ് കിട്ടും!, കണ്ടക്ടർക്കോ എനിക്കോ എടുക്കാൻ പറ്റില്ല | KSRTC driver

Поделиться
HTML-код
  • Опубликовано: 10 май 2024
  • എന്ത് മണ്ടത്തരമാണ് പറഞ്ഞത്...
    ടെക്നീഷ്യനെ പൊക്കിയാൽ മെമ്മറി കാർഡ് കിട്ടും! കണ്ടക്ടർക്കോ എനിക്കോ എടുക്കാൻ പറ്റില്ല..!
    #keralapolice #keralapolitics #aryarajendran #mayor #kerala #ksrtc #mr002 #me007 #ksrtcdriver

Комментарии • 424

  • @abhinandsthampi8900
    @abhinandsthampi8900 24 дня назад +542

    കേരളത്തിലെ നല്ലവരായ എല്ലാ ജനങ്ങളും യദുവിനെ ഒപ്പം💯💯

    • @melvinmathew2906
      @melvinmathew2906 24 дня назад

      😂😂

    • @AbcdAbcd-xk3hj
      @AbcdAbcd-xk3hj 24 дня назад +20

      സിപിഎം കാരും യദുവിനോപ്പം ഉണ്ട്

    • @thomasmathew8247
      @thomasmathew8247 24 дня назад +6

      എന്ത് ചെപ്പിയേം... കമ്മ്യൂണിസ്റ്റ്‌ പാർട്ടി of ഇന്ത്യ... എന്നാണെങ്കിൽ അത് എന്നെ മരിച്ചു പോയി...

    • @thampitg
      @thampitg 24 дня назад +4

      Njan c p m Aayirinnu Eppol Yadhuvinoppam

  • @mv2552
    @mv2552 24 дня назад +561

    യദുവിനൊപ്പം നിൽക്കേണ്ടത് ജനാധിപത്യത്തിൻ്റെ ആവശ്യമാണ്
    കമ്മ്യൂണിസ്റ്റ് ഭീകരതക്കെതിരെ കേരളം ഒന്നിക്കുക

    • @mmathew3673
      @mmathew3673 24 дня назад

      Never trust the media and the political leader!

  • @paanchajanyam7903
    @paanchajanyam7903 24 дня назад +253

    യദുവിന്റെ അനുഭവം കാണുക ഇതാണ് ഏതൊരു പാവപ്പെട്ടവന്റെയും അനുഭവം. മലയാളികൾ കണ്ണു തുറന്നു കാണുക.

  • @SajiSajir-mm5pg
    @SajiSajir-mm5pg 24 дня назад +224

    യദു കുട്ടാ... താങ്കൾ ഇനി ksrtc bus ഓടിക്കാൻ പോകണ്ട , താങ്കൾക്ക് വേറെ ജോലി കിട്ടും ❤️❤️

    • @mariyarajan9418
      @mariyarajan9418 24 дня назад +19

      അതെ. ഈ നക്കാപ്പിച്ച വല്ലപ്പോഴും കിട്ടിയാൽ ആയി.

    • @SajiSajir-mm5pg
      @SajiSajir-mm5pg 24 дня назад

      ​@@mariyarajan9418കിട്ടും

    • @RaghuVarank-lk5bf
      @RaghuVarank-lk5bf 24 дня назад

      മാത്രവുമല്ല കമ്മികൾ ചതിക്കാനും സാധ്യത ഉണ്ട്, വാഹനം ഓടിക്കുന്നതല്ലേ.

    • @suryank2802
      @suryank2802 24 дня назад +3

      Sambalavum ellaa oru myrum ellaa, koneshantaa dailogue matram undu. Ethinidayil pinungandi joli adikkan poyirikkukkayanu, kashtam

    • @RaghuVarank-lk5bf
      @RaghuVarank-lk5bf 24 дня назад

      മെമ്മറി കാർഡ്, cctv, ഇതൊക്കെ എന്നാനുണ്ടായതു? അതിനു മുൻപൊക്കെ കുറ്റവാളികളെ ശിക്ഷിച്ചത് എങ്ങനെയാണു യെദു പറയുന്നപോലെ പോലീസ് ഇരുട്ടിൽതപ്പി ആ അഹങ്കാരിയെയും mla യെയും രക്ഷിക്കുകയാണെന്നു ആർക്കാ അറിയാൻ പറ്റാത്തത്. ഭരണകൂടഭീകരത നിറഞ്ഞാടുകയാണിവിടെ.

  • @wholesomecollegeofyoga4088
    @wholesomecollegeofyoga4088 24 дня назад +202

    ഒരു പാവം ദിവസവേതനക്കാരന്റെ നെഞ്ചത്തുകേറി നൃത്തം ചവിട്ടുന്ന ഭരണകൂട ഭീകരത...

    • @rahimkvayath
      @rahimkvayath 24 дня назад +1

      കമ്മിയൂഞ്ചിസ്റ്റ് ഭീകരത

  • @roymarangattil9514
    @roymarangattil9514 24 дня назад +247

    ഒരു സാധാരണക്കാരന് ഒരിക്കലും മെമ്മറി കാർഡ് ബസ് ബസിന്ടെ അകത്തുനിന്ന് മാറ്റുവാൻ പറ്റത്തില്ല

    • @spknair
      @spknair 24 дня назад

      parayaan kaaranam?

    • @lijojacob1659
      @lijojacob1659 24 дня назад

      Athu dvr irikane body ku ullil Anu athu screw cheithekana caver azhichu athinte cabil allam insulation adichu vachirikugaya athu purathedukan time venam ithu curect ayit police annu kanikugayum parayugayum undayi​@@spknair

    • @adventuretours77
      @adventuretours77 24 дня назад +2

      Its inbuilt, not same like remove from your mobile

    • @palavilagirish
      @palavilagirish 23 дня назад

      Yes. One has to be atleast a Sriram Vankidaraman to do that.

  • @chandranag5626
    @chandranag5626 24 дня назад +99

    റഹീം കണ്ടക്ടർ തമ്മിലുള്ള ഫോൺ സംഭാഷണം ചെക് ചെയ്യുക.കേസ്സ് തെളിയും.ഉറപ്പ്.

    • @anilkumarpillai123
      @anilkumarpillai123 24 дня назад

      നടക്കുന്ന കാര്യം പറ മോനേ 😂😂

    • @beenageorge1870
      @beenageorge1870 23 дня назад

      ഇവർ എല്ലാം ഒതുക്കളി ആണ് എന്ന് ആർക്കും മനസിലാകും അവരുടെ പ്രെഷർ ഒന്നും കണ്ട് പിടിക്കില്ല ഇനി ഒന്നും യെദു വിനെ മാസികമായി തകർക്കും ഒടുവിൽ കള്ള കേസ് ഉണ്ടാക്കി അറസ്റ്റ് ചെയ്യും അതോടെ എല്ലാം തീരും

  • @RajeshSharma-oc3lx
    @RajeshSharma-oc3lx 24 дня назад +94

    ഈ സംഭവം നടക്കുന്ന അന്ന് തന്നെ പോലീസ് യദുവിനെ പൊലീസ് കൊണ്ടുപോകുന്നു. അത് മേയർ mla എല്ലാരും ഉള്ളപ്പോ വിടുന്നത് രാവിലെ 10 നു ശേഷം. എപ്പോഴും ആ bus പൊലീസ് കസ്റ്റടിയിൽ എടുത്തില്ല. അതെ bus രാവിലെ 4 നു ട്രിപ്പ്‌ പോകുന്നു പിന്നെ എങ്ങനെ ഇവൻ മെമ്മറി കാർഡ് എടുക്കും 🤷🏼‍♂️.. പോലീസിന്റെ ഗുരുതര വീഴ്ചയാണ് 💯💯💯

  • @kimathews3025
    @kimathews3025 24 дня назад +103

    യദു താങ്കൾ മിടുക്കൻ തന്നെ.താങ്കൾ പറഞ്ഞത് വളരെ ശരിയാണ്.മെമ്മറി കാർഡ് അഥവാ താങ്കൾ എടുത്തിരുന്നെങ്കിൽ അതു പോലീസിൽ കൊടുക്കില്ലായിരുന്നില്ലേ.അതു താങ്കളുടെ തെളിവല്ലേ.

    • @shaahidmuhammad1077
      @shaahidmuhammad1077 24 дня назад

      No man ..in case Mayor paranjath pole angyam kanichitundel athum camerayil pedum..apo aa theliv nasipikenda avasym yadhuvinanu..

    • @akhiljose3116
      @akhiljose3116 24 дня назад +3

      ​@@shaahidmuhammad1077athu mayor parayunnathalle.mayor parayunnathu sathyamaanennubenthurappaanu.avar kure kallangal yedhuvinekkurichu paranju.pinne ee karyam maathram sathyamaanennu enthurappaanullathu?.

    • @shaahidmuhammad1077
      @shaahidmuhammad1077 24 дня назад

      @@akhiljose3116 2 kootarude bagathum mistake und ath kond 2 kootarum urund kalikund...Mayor oru adhikara sthanath ulla aala ayath kondum party Kari aayath kondum sadarana janaglim Matt partykarum orikalum support cheyyilla....2 il aaru parayunathum aavam sathyam...Nadi paranjath correct aanel yadhu bhaviyil ithu aavarthykum annu ee support aarum kodkilla ellarum pongala idum...ningal enthadisthanathilanu Mayor kallam parayukanu ennu parayunath...vandi thadanju nirthyt angyam kanichathine cholli aanu varthanam nadannath enu video yil vyakthamanu...

    • @amblieamnile8981
      @amblieamnile8981 24 дня назад +1

      ഇല്ല വക്കീൽ വഴി കോടതിയിലെത്തിക്കും.

    • @akhiljose3116
      @akhiljose3116 24 дня назад

      @@shaahidmuhammad1077 mayor kallam paranjuvennu paranjathu baakkiyulla kaaryangalilaanu.vandiyodikkumbol madyapichittundennun kanjaavaanwenum paranju.ee randu kaaryangalum kalavaanennu thelinjille.pinne mayor rodil kurukevittillaanu paranju.athu videoyil ittennu thelinju ingaane minuttinu minutinu kalavu parayunna mayore engane viswasikkaanaanu?.pinne mobilil video edutha oru payyante phonil ninnu video delete cheyyippichu.ithrayokje cheythittum njan aa mayore kannum potti viswasikkanam aayirikkum. antham kammikalkku pattum enikku pattilla.pinne odunna ksrtc vandiyil ninnu carinte purakilullalke Mayor sexual assault cheythennu paranjaal viswasikkaan nalla prayaasamaanu😆.pinne enthu adisthaanathilaanu aa mayor parayunnathu sathyamaanennu ningal viswasikkunnathu.driver anganoru kaaryam cheythittundenkil athu kodathiyil theliyikkendathu driver aano?.mayor theliyikkanam.veruthe aaropanam unnayichaal poraa

  • @manojthuruthiyil6886
    @manojthuruthiyil6886 24 дня назад +34

    കമ്മ്യൂണിസ്റ്റ്‌ ഭീകരതക്കു എതിരെ എല്ലാ ജനങ്ങൾളും ഒന്നിച്ചു നിൽക്കണം

  • @manojkallickal9441
    @manojkallickal9441 24 дня назад +131

    പ്രതികളെ തലോടി കേസ് കൊടുത്തവനേ ചോദ്യം ചെയ്യുന്ന തലതിരിഞ്ഞ പോലീസ്.

  • @assassinscreed3605
    @assassinscreed3605 24 дня назад +22

    സ്വാഭാവികം....ഇതിലും എത്രയോ ഭേദം രാജഭരണം

  • @indigenouscuisines1446
    @indigenouscuisines1446 24 дня назад +23

    യദു ജീവനൊടെ ഇരുക്കുന്നത് ഭാഗ്യം. ജനങ്ങളുടെ സപ്പോർട് ഉണ്ട്.

  • @soorps6449
    @soorps6449 24 дня назад +74

    ഡ്രൈവറുടെ ക്യാബിൻ കാമറ കോവേജ് ചെയ്യുന്നില്ല, മേയറുടെയും MLAയുടെയും കലാപരിപാടികൾ ആണ് മെമ്മറി കാർഡിൽ ഉള്ളത്.

  • @kochurani7012
    @kochurani7012 24 дня назад +9

    ദൈവം കൂടെയുണ്ട്, കൃപസനം മാതാവേ yedu എന്ന മകനെയും കുടുംബത്തെയും കാത്തുകൊള്ളണമേ, അമ്മേ മാതാവേ അമ്മ ആ മകന്റെ അഭിഭാഷകയായി പോകണേ, ജയിക്കട്ടെ yedu ജയിക്കട്ടെ, സത്യം ജയിക്കട്ടെ,

  • @thomask.k9812
    @thomask.k9812 24 дня назад +72

    എല്ലാവരേയും നുണ പരിശോധനയ്ക്ക് വിധേയമാക്കുക.

    • @johanjibi8192
      @johanjibi8192 24 дня назад

      ഒറ്റ തന്തക്ക്.....

    • @mariyarajan9418
      @mariyarajan9418 24 дня назад +3

      അവർ വരില്ല. സ്വന്തം കുഴി കുഴിക്കയല്ലേ😊
      അവരുടെ കയ്യിൽ ഉണ്ട് എന്ന് എല്ലാ വർക്കും അറിയാം

    • @elcil.1484
      @elcil.1484 24 дня назад +7

      നുണ മാത്രം പറഞ്ഞു ശീലിച്ചവരുടെ നുണ പരിശോധന നടത്തിയാൽ, ഒന്നും തെളിയിക്കാൻ പറ്റത്തില്ല 😮😮😅😮

  • @shivshankar5297
    @shivshankar5297 24 дня назад +20

    യദു,... ദൈവം.. നിന്നെ.... രക്ഷിക്കും 👌👍

  • @Jolykjo
    @Jolykjo 24 дня назад +46

    കേരളത്തിന്റെ സുരക്ഷ, ഒരു ഡിപ്പോ യിൽ കയറി, ഒരു ബസിൽ നിന്നും ഒരു സാധനം കൊണ്ട് പോയിട്ട് ഒന്ന് കണ്ടുപിടിക്കാൻ പറ്റുന്നില്ല, കഷ്ടം

    • @palavilagirish
      @palavilagirish 23 дня назад +1

      That is the mesmerizig magic of elite and the powerful like Sriram Vankidaraman who could manipulate or destroy every thing.

  • @Avaranthe-I
    @Avaranthe-I 24 дня назад +11

    ഈ പ്രശ്നവുമായി ബന്ധപ്പെട്ട ഞാൻ കണ്ട വീഡിയോകൾ നിന്ന് മനസ്സിലാക്കിയത് ഈ ഡ്രൈവർക്കുള്ള പരിജ്ഞാനം പോലും കേരള പോലീസിന് ഇതുമായി ബന്ധപ്പെട്ട മറ്റു പലർക്കും ഇല്ല എന്നുള്ളതാണ്.

  • @lijolijo1957
    @lijolijo1957 24 дня назад +5

    ദൈവം ഉണ്ടെങ്കിൽ അനുഭവിച്ചിരിക്കും ഉറപ്പ്‌ 🙏

  • @Amar-ez9de.
    @Amar-ez9de. 24 дня назад +68

    എന്തിനാ എപ്പോഴും മേഡം എന്നു പറയുന്നത്. .....meyor എന്നു പറയൂ. .,..,മേഡം എന്ന വാക്ക് അർഹിക്കുന്നില്ല അവർ.....

    • @Campermod
      @Campermod 24 дня назад +4

      ആര്യ ണാജെന്ദ്രൻ - അതുമതി.

    • @krishnarajsj321
      @krishnarajsj321 24 дня назад +1

      Ettum pottum thiriyatha oruvale pavam oru sadharanakkarante nenjathu kayari niranghunnu oru padam padippikkanam ethu janadhipathyamo

    • @jayaprakashkc2940
      @jayaprakashkc2940 24 дня назад +1

      KunuVava mayor&mla😂

    • @joshyabraham54
      @joshyabraham54 24 дня назад +1

      Mayor എന്നല്ല Myre എന്നു പറയുക

    • @elsycherian3327
      @elsycherian3327 23 дня назад

      അവർ ബഹുമാനം അർഹിക്കുന്നില്ല.

  • @remyapr30
    @remyapr30 24 дня назад +8

    എന്തൊരു നീതിയാണ്,എല്ലാവരെയും ചോദ്യം ചെയ്യണം ഒരു കുറ്റ കൃത്യം ഉണ്ടാകുമ്പോൾ,

  • @user-lc6pq9hy8k
    @user-lc6pq9hy8k 24 дня назад +13

    🤔yedu 👍, പാവം. കോടതി യെ സമീപിക്കുക. പാവം അയാൾ ഒരു കോലം ആയി ഇതിന്റെ പിന്നാലെ അലഞ്ഞു. Mla യും ആ അഹങ്കാരി ആര്യ യെ യും പിടിച്ചു അകത്തി ടുക എത്ര യും വേഗം. ഇപ്പോൾ തന്നെ too late. അവസാനംyedu വിനെ അകത്താക്കി ഇടിക്കണം അയാൾ ഇനി ജോലി ചെയ്തു ജീവിക്കരുത് ഇതാണ് police ന്റെ പ്ലാൻ.
    ഇവൾക്ക് നാണം ഇല്ലേ അന്നന്നു ജോലി ചെയ്തു കൂലി വാങ്ങി കഴിയുന്ന ഒരാളെ നശിപ്പിച്ചു ആ കുടുംബം പട്ടിണി ആക്കുക ഇതാണ് ആര്യയുടെ ക്രൂ രത. ദുഷ്ട.

  • @antonyjoseph4897
    @antonyjoseph4897 24 дня назад +30

    ഒരു കേസ് നടത്തിപ്പിന്റെ പ്രാഥമിക പാഠം പോലും അറിയാത്ത വരാണ് പോലീസെങ്കിൽ എല്ലാറ്റിനെയും പിരിച്ചുവിടണം.
    ഇതെല്ലാം വെറും ഒത്തുകളിയും പ്രഹസനവുമാണെന്ന്
    മനസ്സിലാക്കാൻ അക്ഷരാഭ്യാസത്തിന്റെ ആവശ്യം പോലുമില്ല. സാമാന്യ ബോധം ഉള്ളവർക്കെല്ലാം കാര്യങ്ങൾ മനസ്സിലാകും

    • @SajiSajir-mm5pg
      @SajiSajir-mm5pg 24 дня назад

      അതാണ് ഞാൻ ചിന്തിച്ചത് 👍

  • @user-yk1rx3cp9z
    @user-yk1rx3cp9z 24 дня назад +18

    മീഡിയ ,സോഷ്യൽ മീഡിയ, സിസിടിവി ഒക്കെ ഉള്ള കൊണ്ട് ആ ചെറുക്കൻ രക്ഷപെട്ടു അല്ലരുന്നേൽ ആ ചെറുക്കാൻ ഇപ്പോ അകത്ത് കിടന്നേനെ. മേയർക്ക് അന്തങ്ങളുടെ വക സ്വീകരണവും

    • @shajahanibrahim3364
      @shajahanibrahim3364 24 дня назад

      Gender neutral laws has to be implemented in India very urgently. Discriminations in laws among the citizens based on their gender has to be stopped at any cost. Political parties must come forward to implement gender neutral laws in our country.

  • @sreenidhianand1084
    @sreenidhianand1084 24 дня назад +59

    ഫോറെൻസിക് ആൾക്കാർ വന്നു ബസിന്റെ ഡോറിൽ തൂക്കുന്നത് കണ്ടല്ലോ. ഫിംഗർ പ്രിന്റ് ഒന്നും കിട്ടിയില്ലേ

  • @joejim8931
    @joejim8931 24 дня назад +48

    സിബിഐ യ്ക്കു കൊടുക്കാമല്ലോ

    • @Resu928
      @Resu928 24 дня назад

      ആര് കൊടുക്കും ?

    • @ShibuShibu-iu7eo
      @ShibuShibu-iu7eo 24 дня назад +2

      ഇപ്പം തെളിയും ലാവ്ലിൻ കേസ് എന്നേ തെളിഞ്ഞു

  • @user-qp9mh6yt9d
    @user-qp9mh6yt9d 24 дня назад +18

    ആയതുവിന് വേണ്ടി ഞാൻ നല്ലോണം പ്രാർത്ഥിച്ചിട്ടുണ്ട് കേട്ടോ

  • @seenathp980
    @seenathp980 24 дня назад +13

    Yadu വളരെ ബുദ്ധി മുട്ടിക്കുന്നു wonderful !

  • @ramadasiilk4267
    @ramadasiilk4267 24 дня назад +32

    യദു വിന്റെ വാക്കുകളിൽ ഉണ്ട്... തെറ്റ് ചെയ്തിട്ടില്ലെന്നുള്ള ഉറപ്പ്.... 👍👍👍👍👍

    • @MuhammadKa-zp9ch
      @MuhammadKa-zp9ch 24 дня назад

      🎉❤🎉❤🎉❤🎉❤🎉❤🎉❤🎉❤🎉

  • @raginib6759
    @raginib6759 24 дня назад +18

    KSRTC യിൽ ജോലിയിൽ കയറ്റായാലും പോകേണ്ട വെറെടുറിസ്റ്റ് ബസ് ഓടിക്കാൻ പോകു❤️❤️❤️❤️❤️❤️

  • @pmp7771
    @pmp7771 24 дня назад +12

    മേയർ സ്ഥാനം ഒഴിടുന്നത് വരെ കേസ് ഇങ്ങനെ നടക്കും. ഇദ്ദേഹത്തിന്റെ പണി പോയി. സഖാക്കൾ പീഡിപ്പിച്ച കേസ് വരെ ഒതുക്കി തീർത്ത, ഭീഷണിപ്പെടുത്തി വഴിമാറുന്ന എത്രയോ അവസരം

  • @ngopan
    @ngopan 24 дня назад +9

    സിബിഐ അന്വേഷിക്കട്ടെ.

  • @sudharsananr5819
    @sudharsananr5819 24 дня назад +20

    ബസ്സ് തടഞ്ഞതെന്നു o തെളിവല്ല. മെമ്മറി കാർഡ് കിട്ടിയാൽ പൂർണ്ണമായിട്ട് അംഗീകരിക്കുമോ.

  • @radhakrishnanvs535
    @radhakrishnanvs535 24 дня назад +33

    ഗണേഷിനെ ചങ്കൂറ്റം എവിടെ പോയി എല്ലാം കണക്ക്

    • @suryank2802
      @suryank2802 24 дня назад

      Aaa pooranu evida changootam?poori mon

    • @josephfernandes1635
      @josephfernandes1635 24 дня назад +1

      ചങ്കുറ്റം കാണിച്ചാൽ മന്ത്രിയല്ലാതെ ഇരിക്കേണ്ടിവരും

    • @muralip5578
      @muralip5578 24 дня назад

      😄😄😄😄

    • @shajahanibrahim3364
      @shajahanibrahim3364 24 дня назад

      ആരുടെ നമ്മടെ സരിതാ കുമാറിൻ്റെ ചങ്കൂറ്റം ആണോ😊

    • @AugustineMathew-hg6tk
      @AugustineMathew-hg6tk 23 дня назад

      യദുവിനെ മാനിസികമായി പീഡിപ്പച്ച് കുറ്റം തലയിൽ കെട്ടിവെക്കാൻ ശ്രമിക്കുകയാണ്

  • @puthenpurackal1568
    @puthenpurackal1568 24 дня назад +12

    ഡിപ്പോയിൽ വണ്ടി ചെന്നാൽ ചാർജ് മാൻ
    ഡിപ്പോ ഇൻജ്നേർ
    സെക്കുരിറ്റി
    ഇവർക്കാണ് ഉത്തരവാദിത്യം

  • @dominicks1860
    @dominicks1860 24 дня назад +16

    ജാമ്യമില്ല കേസെടുത്ത ആര്യ രാജേന്ദ്രനെ യും കോൺട്രാക്ടർ സച്ചിൻ ദേവനെയും എന്തുകൊണ്ട് അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യുന്നില്ല ഈ ചോദ്യം ചെയ്യൽ അവരോടും ചെയ്യണം

    • @rajeevs5363
      @rajeevs5363 24 дня назад +1

      സാധാരണക്കാരനായിരുന്നങ്കിൽ എന്നേ അകത്തായേനെ

  • @ajayansreelatha5381
    @ajayansreelatha5381 24 дня назад +15

    എല്ലാ ചാനലുകാരും യദുവിന്റെ പുറകെ നടന്നു ചോദ്യങ്ങൾ ചോദിക്കുന്നു. എന്നാൽ ഒരൊറ്റക്കിഴങ്ങ് ചാനലുകാരും കെഎസ്ആർടിസി ജീവനആരെയോ,വേറെയോ എംഎൽഎയോ, ചോദ്യം ചെയ്യുന്നില്ല. എന്തൊരു നാണംകെട്ട തെമ്മാടിത്തരം ഉള്ള ചാനലുകൾ. ഇവർക്കും യധുവിനെ കുടുക്കിയാൽ മതിയോ.

    • @babu5603
      @babu5603 24 дня назад

      ചാനൽ റിപ്പോർട്ടർമാർക്കു മേയറും,എം.ൽ.എ-യും നക്കാൻ കൊടുക്കുന്നുണ്ടാകും.

  • @meenasuresh7751
    @meenasuresh7751 24 дня назад +5

    മേയർ സ്ഥാനവും, M. L. A സ്ഥാനവും പോകുമ്പോൾ ഇവർ സാദാരണ മനുഷ്യർ ആയി ജീവിക്കേണ്ട ഒരു അവസ്ഥ വരില്ലേ. അന്ന് എന്തായിരിക്കും ഇവരുടെ അവസ്ഥ ? 😡😡😡

  • @MadhuMadhu-es7kr
    @MadhuMadhu-es7kr 24 дня назад +13

    മെമ്മറി കാർഡ് K പോലീസ് അടിച്ചു മാറ്റി .. കേസന്വേഷണംപോലീസിനെ പഠിപ്പിക്കണമോ? അതുകൊണ്ടാണ് ആദ്യമേ യദു കൊടുത്ത കേസ് പോലീസ് ഫയൽ ചെയ്യാത്തത് ഈ അട്ടിമറി ആദ്യം തന്നെ നടന്നു.💯😁

    • @user-wm3ro8ms9l
      @user-wm3ro8ms9l 24 дня назад

      K പോലിസ് എന്ന് പറഞ്ഞാൽ കള്ളൻ പോലിസ് എന്നാണോ 🤣🤣

  • @sakunthalak2254
    @sakunthalak2254 24 дня назад +4

    യേദു. വിന്റെ. കൂടെ. ജനങ്ങൾ. ഉണ്ട്. പേടിക്കേണ്ട. 👍

  • @lylabalakrishnan1543
    @lylabalakrishnan1543 24 дня назад +12

    മേയർ ന്റെ ഭാഗത്തു ശരിയുണ്ടെങ്കിൽ ഈ മെമ്മറി കാർഡ് കണ്ടെത്തേണ്ടത് അവരുട ആവശ്യം ആണ്. യടുവിന്റ ചുമലിൽ എടുത്ത് വെക്കാനുള്ള ശ്രമം ആണോ.

  • @shivrajanganga3342
    @shivrajanganga3342 24 дня назад +7

    ഏതു പറഞ്ഞത് ശരിതന്നെയാണ് മെമ്മറി കാർഡ് ഇൻസ്റ്റോൾ ചെയ്തിരിക്കുന്നത് സാധാരണയായി ഡി വി ആറിനെ ഉള്ളിൽ തന്നെയാണ് മെമ്മറി കാർഡ് എടുക്കണമെങ്കിൽ ഡിവിആർ തുറക്കുക തന്നെ വേണം കുറഞ്ഞത് 30 മിനിറ്റ് എങ്കിലും വേണ്ടിവരും കാരണം പുറത്തെടുക്കണം എങ്കിൽ എല്ലാ ക്യാമറയും പവർ സപ്ലൈയും ഡിസ്കണക്റ്റ് ചെയ്തതിനുശേഷം വേണം ഡിവിആർ പുറത്തെടുത്ത് ഓപ്പൺ ചെയ്തു മെമ്മറി കാർഡ് എടുക്കാൻ ഇത് ഡ്രൈവറിനു പറ്റുമോ എന്നുള്ള കാര്യം സംശയത്തിലാണ്

  • @mithram2430
    @mithram2430 24 дня назад +23

    ⭐⭐⭐കക്കാൻ പഠിച്ചാൽ നിൽക്കാൻ പഠിച്ച കൂട്ടരാണ് കമ്മ്യൂണിസ്റ്റ്⭐⭐⭐ ഇത് വേറൊരു ലാവലിൻ 😄😄 കമ്മ്യൂണിസ്റ്റ് ഒരെണ്ണം പോലും ചൊവ്വ് ഉള്ളത് ഇല്ല ⭐⭐ ഉണ്ടെങ്കിൽ പറയൂ⭐⭐ ദൈവവിശ്വാസം ഇല്ലാത്തതിനാൽ എന്ത് അധമവും പ്രവർത്തിക്കും ⭐⭐

  • @user-yi6be8xh7y
    @user-yi6be8xh7y 24 дня назад +7

    മുകളിൽ ഉള്ള ആളുകളെ പേടിക്കാതെ ജോലി പോയാൽ പോകട്ടെ എന്ന് കരുതി സത്യസന്ധമായി നല്ല ചങ്കൂറ്റം ഉള്ള പോലീസ് ഈ കേസ് തെളിയിക്കട്ടെ അതാണ് ജനങ്ങൾക്ക്‌ വേണ്ടത് 🔥ഇത് വെറുതെ സീരിയൽ പോലെ നീട്ടി കൊണ്ട് പോകുന്നത് 😂

  • @JRaj5052
    @JRaj5052 24 дня назад +6

    Why the media is not asking questions to the Mayor.

  • @p.gsubhash9989
    @p.gsubhash9989 24 дня назад +3

    മെമ്മറി കാർഡ് ശരി തന്നെ, അവിടെ നിക്കട്ടെ, ബസ് തടഞ്ഞതിനും, ജന യാത്ര തടസപ്പെടുത്തിയത്തിനും, ആ vip കൾ ക്ക് എതിരെ ഒരു ചോദ്യവും ഇല്ലല്ലോ കഷ്ടം

  • @Angilagadi
    @Angilagadi 20 дней назад

    സാദാരണ മനുഷ്യർക് നീധി കിട്ടണം 🙏🏻

  • @anju266588
    @anju266588 24 дня назад +3

    ഞാൻ വിശ്വസിച്ച പ്രസ്ഥാനത്തെ ഓർത്തു ലജ്ജ തോന്നുന്നു

  • @vijeshkunhillath2168
    @vijeshkunhillath2168 24 дня назад +4

    സപ്പോർട്ട് യദു ❤❤

  • @user-ql8xk3cy5z
    @user-ql8xk3cy5z 24 дня назад +7

    Just you wait and see, .
    Karma plays up and each one pays for it in this life itself.
    The Good people of kerala are with you YEDHU.
    Curses are difficult to run away from however big they are .

  • @johnpk9400
    @johnpk9400 24 дня назад +8

    ദയവായി യദുവിൻ്റെ Alc details തരാമോ ?
    സഹയിക്കാനാ

  • @satyaxaas4388
    @satyaxaas4388 24 дня назад +1

    യദു സൂപ്പർ നല്ല ഇടപെടൽ 👍

  • @user-yi6be8xh7y
    @user-yi6be8xh7y 24 дня назад +12

    യദു പറയുന്ന രീതിയിൽ കേസ് തുടരുക തെളിവ് കിട്ടും അതും നല്ല ചങ്കൂറ്റം ഉള്ള പോലീസ് കാർ ആയിരിക്കണം കക്കൂസ് കഴുകുന്ന പോലീസ് കാർ ഈ പണിക്ക് പറ്റില്ല

    • @user-cw5kf3lx4g
      @user-cw5kf3lx4g 24 дня назад

      Pinarayi ude shaddy alakkunna police enthu cheyana 😂😂😂

    • @user-yi6be8xh7y
      @user-yi6be8xh7y 24 дня назад

      പോലീസ് കാരുടെ ജോലി തെറിക്കും എന്ന് വിചാരിച്ചിട്ടാണോ കേസ് എടുക്കാത്തത്

  • @ptjones923
    @ptjones923 24 дня назад +3

    ധീരന് ഭയം എന്തിനു? സത്യം ജയിക്കും. ദൈവം ഉണ്ട്. യദു ഒരു ഇര ആണ്. ജനങ്ങൾ എല്ലാം കാണുന്നു.

  • @sunderbabu9240
    @sunderbabu9240 24 дня назад +19

    യദു മീഡിയ സംഭാഷണം ഒഴിവാക്കണം. പുള്ളിക്കാരൻ പറയുന്ന കാര്യങ്ങൾ കാരണം പറഞ്ഞാണ് പോലീസ് അറസ്റ്റ് ചെയ്തു കേസ് നീട്ടിക്കൊണ്ടുപ്പോകുന്നത്... എത്ര ദിവസം ആയി ഇന്നും യദുവിനെ കുടുക്കാനാണ് വിഫല ശ്രമം നടക്കുന്നത്... യദു ചെയ്യാനുള്ളത് കേരളം വിട്ടു വേറെ സംസ്ഥാനത്തു പോയി മകനുമായി സമാധാനമായിട്ട് ജീവിക്കുക... ഇവിടെ കോടതി ഇടപെട്ടിട്ടും ഒന്നും സംഭവിക്കുന്നില്ലെങ്കിൽ യെദുവിന് എന്ത് പ്രതീക്ഷയാണ് ഉള്ളത്?ഒറ്റയാൾ പട്ടാളം...

    • @rethammapresannan8962
      @rethammapresannan8962 24 дня назад +2

      ഒരുപാവപ്പെട്ടവനു നേരെ കമ്മ്യൂണിസത്തിന്റെ ക്രൂരത.

  • @p.gsubhash9989
    @p.gsubhash9989 24 дня назад +2

    വേറെ ഏജൻസി കളെ കൊണ്ട് അന്വേഷണം നടത്തണം, ഈ പോലീസ് എന്തു ചെയ്യാന ഉള്ളവന്റെ കൂടെ അല്ലെ കുറെ പേർ

  • @user-yz3uq7ys5q
    @user-yz3uq7ys5q 24 дня назад +2

    പോലീസ് മേയറുടെ വിഴുപ്പലക്കുന്നു.

  • @shajipulimoottil5444
    @shajipulimoottil5444 24 дня назад

    ഹോ ! ഇത്രയും ധൈര്യം ഞാൻ ചാൾസ് ശോഭരാജിൽ പോലും കണ്ടിട്ടില്ല 😆😆😆ധൈര്യപൂർവം പോലീസിന്റെ കഴിവില്ലായ്മ വിളിച്ചു പറഞ്ഞതിൽ യദുവിനെ അഭിനന്ദിക്കുന്നു 🙏🙏🙏 താങ്കൾ പറയുന്ന കാര്യങ്ങൾ സത്യസന്ധമായി തെളിയുവാൻ നീതി ബോധമുള്ള ഉദ്യോഗസ്ഥർ നമുക്ക് ഉണ്ടാകേണ്ടി ഇരിക്കുന്നു 💖💖

  • @jithusaju2502
    @jithusaju2502 24 дня назад +33

    യെദു ആവശ്യമില്ലാത്ത സംസാരം നിർത്തുക. കണ്ട്രോൾ ചെയ്തു സംസാരിക്കുക.

    • @rajeshsadasivan4396
      @rajeshsadasivan4396 24 дня назад +12

      എന്തിന് അയാളുടെ നിരപരാധിത്വം അയാൾ പറയുന്നു ,പോലീസ് അയാളെ കുടുക്കാനല്ലേ നോക്കുന്നത് ,എംഎൽഎ യെ ചോദ്യം ചെയ്താൽ മെമ്മറി കാർഡ് കിട്ടുമല്ലോ.അതെന്താ പോലീസ് ചെയ്യാത്തത് , കോമൺ സെൻസ് വച്ച് അല്ലോചിച്ചാൽ പോരെ , ആ തെളിവ് ഇല്ലാതാക്കിയാൽ ആർക്കാണോ പ്രയോജനം അവർ തന്നെ അത് നശിപ്പിച്ചു .

    • @rensoyphil
      @rensoyphil 24 дня назад

      Yes, very cautious.

    • @rdx___man
      @rdx___man 24 дня назад +1

      Bro.. യെദു ഇതുപോലെ കാര്യങ്ങൾ സംസാരിക്കുകയും ചെയ്തില്ലെങ്കിൽ അദ്ദേഹത്തെ എന്നെ കുറ്റക്കാരനാക്കി അറസ്റ്റ് ചെയ്തേനെ... ഇതിലെ കുറ്റം ചെയ്ത ആളെ കണ്ടെത്തേണ്ട ആവശ്യം വരില്ലായിരുന്നു..... ഇത് ഒരു പാർട്ടി പവർ അവരുടെ കൂടെ ഇല്ലാത്തോണ്ടാ ഇപ്പഴും പോലീസ് ഒരു ക്രിമിനൽ ആയി യെദുനെ പെരുമാറുന്നത്. ഇത് ഒരു സാധാരണക്കാരന്റെ ബുദ്ധിമുട്ടാണ് സഹോ. ഇതിൽ ആര് തെറ്റ് ചെയ്താലും ശിക്ഷിക്കണം.. നീതി നടക്കണം.....അതിന് അദ്ദേഹത്തിന്റെ സംസാരം ഒരിക്കലും കൂടുതലാകുന്നില്ല

    • @deepthiradhakrishnan319
      @deepthiradhakrishnan319 24 дня назад

      അയാൾക്ക്‌ വേണ്ടി അയാൾ അല്ലാതെ വേറെ ആരെങ്കിലും സംസാരിക്കുമോ.. ഒറ്റയാൾ പോരാട്ടം നടത്തുന്ന യെദു വിനെ support ചെയ്യുന്നു..

  • @mohamediqbal1006
    @mohamediqbal1006 24 дня назад +10

    എന്തി താണ് ഈ മെമ്മറി കാർട്????!!!!

    • @SajiSajir-mm5pg
      @SajiSajir-mm5pg 24 дня назад +1

      മൊബൈലിൽ ഇടുന്ന ചെറിയ കാർഡ് അല്ല

  • @jayachandrakumar6932
    @jayachandrakumar6932 24 дня назад +1

    സർക്കാരിന്റെ വിശ്വാസ്യത നഷ്ടപ്പെടും..,. മേയർ തീരെ മോശം..., ഇവരെ താങ്ങി നിർത്തുന്നവർ സൂക്ഷിക്കുക... പാർട്ടിയെ അനുകൂലിക്കുന്നവർ ക്കുപോലും നാണക്കേട്..... നായനാർ ആയിരുന്നെങ്കിൽ മേയർ അന്ന് ആ നിമിഷം തന്നെ പുറത്തായേനെ..... ജനങ്ങളുടെ ക്ഷമ കൂടുതൽ പരീക്ഷിക്കരുത്...

  • @p.gsubhash9989
    @p.gsubhash9989 24 дня назад +3

    ഇവിടെ ജനാധിപത്യ ഭരണം അല്ല നടക്കുന്നത്, ഏകാധിപത്വ ഭരണം ആണ്, നാട് നാശം ആയി കൈയൂക് ഉള്ളവൻ കാര്യക്കാരൻ

  • @rosammathomas-mathew8696
    @rosammathomas-mathew8696 24 дня назад +5

    പ്രതിയെ ചോദ്യം ചെയ്യാതെ വാദിയെ കൂടെക്കൂടെ ചോദ്യം ചെയ്യാനെവന്മാർക്ക് അനുവാദം ഉണ്ടോ ഒരു ചെറ്റകളോടും മറുപടിപറയേണ്ടതില്ല. യദുവിനുവേണ്ടി വക്കീലല്ലേ മറുപടി കൊടുകേണ്ടത്‌. കോടതി ഉത്തരവില്ലാതാകാര്യങ്ങൾക്കു എനിക്കൊന്നുംപറയാനില്ലന്ന് പറഞ്ഞു വാപൊളിക്കക്കരുത്. നാട്ടിലേഭരണകൂടംത്തെ ഒരു മലയാളിക്കും വിശ്വാസം ഇല്ല. സിപിഎംന്റെ താരവഴിയാ നടക്കുന്നെ. കണ്ടില്ലേ കാരണഭൂതൻ കുടുംബസമേതം ടുറടിച്ചു സുഖവാസത്തിനു പോയിരിക്കുന്നു. പാവപ്പെട്ടവന്റെ കഞ്ഞികുടി മുട്ടിച്ചു.

    • @athirankk582
      @athirankk582 24 дня назад

      Ividuthe prathipaksham evideppoyi.shame

  • @swasrayamissionindia5140
    @swasrayamissionindia5140 22 дня назад

    ഇത്തരം പോലീസിനെ കൈകാര്യം ചെയ്യവാൻ
    ഒരു സേന ഉണ്ടാക്കവാൻ കേരളീയർ രംഗത്ത് വരണം

  • @salvationkuwait5992
    @salvationkuwait5992 18 дней назад

    Nice
    Kerala police is proved
    They are able to find out the exact
    Criminal

  • @vijayakumaranbalan2467
    @vijayakumaranbalan2467 24 дня назад

    യദു പറഞ്ഞ ഒരു കാര്യം വളരെ ശെരിയാണ്. C P M കാരല്ലെങ്കിൽ പോലീസിൽ നിന്നും ഒരു നീതിയും കിട്ടില്ല ഇപ്പോൾ ഇവിടെ

  • @sarayu_02
    @sarayu_02 24 дня назад +2

    നടുറോഡിൽ ഇടതു വശത്തു കൂടെ വന്ന് pedestrian ലൈനിൽ വണ്ടി കുറുകെയിട്ട് ഡ്രൈവർ ക്കിട്ട് ആക്രോശിച്ചു വണ്ടിയിൽ കേറി യാത്രക്കാരെ ഇറക്കി വിട്ടവർക്ക് കേസ് ഇല്ല... ഇതൊന്നും വിട്ടുകൊടുക്കരുത്... സുപ്രീം കോടതി വരെ പോയാലും ആ വിവരമില്ലാത്ത അഹങ്കാരം പിടിച്ച നുണച്ചി പെണ്ണിനേയും അവളുടെ വാലാട്ടി husband നേയും മാനസിക പീഡനം അടക്കം charge ചെയ്ത് ശിക്ഷ കൊടുക്കണം

  • @abdulrazak8207
    @abdulrazak8207 23 дня назад +1

    ഇത് ഇങ്ങനെ വിട്ടാൽ പറ്റില്ല പോലീസുകാർ വെറും കൂലി തൊഴിലാളികളാണ് അവരെക്കൊണ്ട് ആരിത് ചെയ്യിക്കുന്നു എന്നുള്ളതാണ് നോക്കേണ്ടത് അവരെ പൂട്ടിയിടണം അതിനുള്ള പണിയാണ് ജനങ്ങൾ തുടരേണ്ടത് ഏതൊരു സാധാരണക്കാരുടെയും അവസ്ഥ ഇതാണെന്ന് ഓർക്കണം പൊതുജന മധ്യത്തിൽ നടന്ന ഒരു ക്രൈം ആണിത് യതു പറഞ്ഞ കാര്യങ്ങളാണ് ഇതിൻറെ നിർണായക തെളിവുകൾ കോടതി പറഞ്ഞ കാര്യങ്ങൾ പോലീസ് അനുസരിക്കുന്നില്ല കോടതി ക്കും താൽപര്യമില്ലേ

  • @lalkumarpr3768
    @lalkumarpr3768 24 дня назад

    കേരള ശുദ്ധീകരണം . . . . 👌

  • @AnilKumar-ug9dc
    @AnilKumar-ug9dc 24 дня назад +1

    It's very clear that he is absolutely innocent. I believe investigation team might have understood that Yadu is innocent. Hope for the best.

  • @minipaul1458
    @minipaul1458 24 дня назад

    Yadhuvinu full support. God bless you

  • @mohannair1682
    @mohannair1682 24 дня назад

    It is very shameful for each and every citizens of Kerala.

  • @JosephDaniel-fk7dd
    @JosephDaniel-fk7dd 23 дня назад

    ഡിലീറ്റായിപ്പോയ ദ്രി ശേങ്ങൾ വീണ്ടെടുക്കാ മല്ലോ

  • @maryjohn7087
    @maryjohn7087 24 дня назад +2

    യദുനെ പോലീസപിടിച്ചു കുറ്റം ചെയ്തഅവരെ പൊക്കിയാൽ പോലിസിൻറ പണിപോകും

  • @kuttu8286
    @kuttu8286 24 дня назад

    👍

  • @palavilagirish
    @palavilagirish 23 дня назад +1

    This police investigation too infact is turning out to be like the KM.Basheer murder one committed by Sriram Vankidaraman where Basheer's most crucial Redme note 4 mobile phone that was made to vanish by him on the 3rd August 2019 remains to be missing even today while he is retained in service as the CMD of Supplyco by Karanabhoothan.

  • @VideoCounterOnline
    @VideoCounterOnline 24 дня назад +2

    parama chettatharam aanu ippol nadannodirikkunnathu...

  • @BijuRaman-zt6vy
    @BijuRaman-zt6vy 24 дня назад

    👌👌👌

  • @vaisakhvc2008
    @vaisakhvc2008 24 дня назад

    It's sure this incident may become a cinema in future

  • @bennygeorge2554
    @bennygeorge2554 24 дня назад +2

    Yedu❤

  • @Bharatham-24
    @Bharatham-24 24 дня назад +2

    ഇനി ഇയാൾ ksrtc യില്‍ പോകരുത്.

  • @user-yl8pq8kd9c
    @user-yl8pq8kd9c 23 дня назад

    കമ്യൂണിസ്റ്റ് ഭീകരർ '

  • @pushpalasurendran263
    @pushpalasurendran263 23 дня назад

    Very sad 😢😢😢

  • @rinudeepthi2519
    @rinudeepthi2519 24 дня назад

    Ellam oru prahasanamm

  • @radhakrishnanvs535
    @radhakrishnanvs535 24 дня назад +5

    നിങ്ങൾ ചാനലുകാരെ കൊണ്ട് എന്തെങ്കിലും ഗുണം ഉണ്ടാ

  • @statusbro6278
    @statusbro6278 24 дня назад +2

    Neethi kittum enna viswasam poornamayum nashtapett thudangi avar idehethe kudukkum iniyengane nmml sadaranakkar ee shakthiye neridum 😕valre sangadam und ith parayaan

  • @robbiess770
    @robbiess770 24 дня назад

    😢😢

  • @sajisakivs5506
    @sajisakivs5506 23 дня назад

    അല്ലെങ്കിൽ തന്നെ ഈ പോലീസിൽ ആർക്കാണ് വിശ്വാസം. പണവും സ്വാധീനവും ഉള്ളവർക്ക് വേണ്ടി മാത്രം ഉള്ളതാണ് പോലീസ്.. നമുക്ക് അനുഭവം ഉണ്ടേ....

  • @RejithkumarK-lq6hy
    @RejithkumarK-lq6hy 24 дня назад +2

    ഒരു ടെക്നീഷ്യൻ്റെ സഹായം ഇല്ലാതെ ഒരിക്കലും മെമ്മറി കാർഡ് എടുക്കാൻ പറ്റില്ല എന്നാണ് അറിവുള്ളവർ പറയുന്നത് അപ്പോൾ യെദു ടെക്നീഷ്യനുമായി വന്നാണൊ കാർഡ് അടിച്ചു മാറ്റിയത് .........?

  • @athulyaglovin-jg3by
    @athulyaglovin-jg3by 24 дня назад

    കേരളപോലീസ് അന്വേഷിച്ചിട്ടു മെമ്മറി കാർഡ് കിട്ടിയതുതന്നെ.അടിമപ്പണി ആണോ അവർചെയ്യുന്നത്.

  • @babumj7250
    @babumj7250 24 дня назад

    Really innocent

  • @adventuretours77
    @adventuretours77 24 дня назад

    പാവപ്പെട്ടവനു നീതി ഇല്ല, തൊഴിലാളി പാർട്ടി ഭരിക്കുമ്പോൾ ഇങ്ങനെയെങ്കിൽ എന്തിനു പോലീസ്? നേരും നെറിയും കെട്ട പോലീസ് നെ പിരിച്ചുവിട്ട് കേന്ദ്ര ഭരണം വരണം 🥺

  • @jayakumarbhavani8552
    @jayakumarbhavani8552 24 дня назад

    Good

  • @minibhasu4928
    @minibhasu4928 24 дня назад

    💯 യെദു വിനോപ്പം

  • @supreme203
    @supreme203 24 дня назад

    കമ്മ്യൂണിസ്റ്റ് ഭീകര ഭരണകൂടം മലയാളി ദിവസക്കൂലി തൊഴിലാളികൾക്ക് നീതി ഉറപ്പാക്കുക 👍👍👍

  • @geetapishardy2810
    @geetapishardy2810 24 дня назад +3

    Yadu...give your bank account details....Fight it out....!!You will find your support ...

  • @princeabraham4717
    @princeabraham4717 23 дня назад

    Yedu Muthu Anu
    Ponnu Anu
    Full Katta Support ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @Leaves7080
    @Leaves7080 24 дня назад

    എന്തിനാണ് ജനങ്ങൾ വോട്ട് ചെയ്യുന്നത് ജനങ്ങൾക്ക് തന്നെ പാരയാവാനോ ചിലർ എല്ലാ സുഖ സൗകര്യങ്ങളോടും കൂടി വിലസുന്നു സാധാരണക്കാർ എങ്ങനെയോ കഷ്ടപ്പെട്ട് ദിവസം തള്ളി നീക്കുന്നു അതിനിടക്ക് ഇങ്ങനെ ഓരോരുത്തരുടെ വക കേസും

  • @user-tm8hh2fc9g
    @user-tm8hh2fc9g 24 дня назад

    ഫിംഗർ പ്രിൻ്റ് എടുത്തിട്ടും വച്ചു നീട്ടുകയാണല്ലോ