റോഡ് 'ഷോ'യിൽ പൊലീസിന്റെ രക്ഷാപ്രവർത്തനം; മെമ്മറി കാർഡ് മോഷ്‌ടിച്ചത് ആരെ രക്ഷിക്കാൻ ? | News Hour

Поделиться
HTML-код
  • Опубликовано: 10 май 2024
  • റോഡ് 'ഷോ'യിൽ പൊലീസിന്റെ രക്ഷാപ്രവർത്തനം; മെമ്മറി കാർഡ് മോഷ്‌ടിച്ചത് ആരെ രക്ഷിക്കാൻ ? | News Hour 11 May 2024
    #TPSenkumar #newshour #ksrtc #mayor #bus #roadissue
    #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 716

  • @sreekala7690
    @sreekala7690 24 дня назад +136

    മേയരുടെ ഈഗോ കാരണം ഒരു പാവം ചെറുപ്പക്കാരന്റെ ജീവിതം വഴിയിൽ ആയി ഇതെന്തു ലോകം 😇

  • @unnivs-bc7ju
    @unnivs-bc7ju 24 дня назад +286

    ബസിലെ യാത്രകാരൻ മൊബൈലിൽ പിടിച്ചത് mla ഡിലീറ്റ് ചെയ്യിപ്പിച്ചത് തിരിച്ചു എടുക്കാൻ എന്ത് കൊണ്ട് പോലീസ് തയാർ ആകുന്നില്ല

    • @bijunm4577
      @bijunm4577 24 дня назад +29

      അതെടുത്ത് കഴിഞ്ഞാൽ മേയരുടെ ഭർത്താവ് എംഎൽഎ പെടും

    • @shafeeqshafeeq8727
      @shafeeqshafeeq8727 24 дня назад +3

      Yasssssss

    • @ststock55
      @ststock55 24 дня назад

      Note Point

    • @radhapolarradhapolar9158
      @radhapolarradhapolar9158 24 дня назад +6

      ഇരുട്ടു. സമയ മാണെങ്കിലും,
      "അഹത്ത്" സൂര്യവെളിച്ച മായിരുന്നു !

    • @radhapolarradhapolar9158
      @radhapolarradhapolar9158 24 дня назад +7

      MLA ക്കു ടിക്കെറ്റ് കിട്ടിയോ...യാത്ര ചെയ്യാൻ.

  • @Deepak-00777
    @Deepak-00777 24 дня назад +283

    പാർട്ടിക്കാർക്കെതിരെ കേസിന് പോയാൽ വാദി പ്രതിയാകും.....അതാണ് തൊഴിലാളി വർഗ്ഗ പാർട്ടി

    • @noushadnoushad1724
      @noushadnoushad1724 24 дня назад +7

      ETHANU,, Cammoonisam,,(Kerala,,, PARTTI)

    • @user-vl8lz6bi4o
      @user-vl8lz6bi4o 24 дня назад

      കേരളത്തിലെ ജനങ്ങൾ ഇറങ്ങിയാൽ തീരാവുന്ന പ്രശ്നമേ ഒള്ളു.. അല്ലാതെ ഇവിടെ എന്ത് നീതി എവിടുന്ന് നീതി.. ഇവിടെ ഒരു ജനാധിപത്യ ഭരണം ഉണ്ടോ ഏകാധിപത്യ ഭരണം അല്ലെ നടക്കുന്നത്.. ഇത് വലിയ ഒരു വിപത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്

    • @meenubaby4305
      @meenubaby4305 23 дня назад

      ​@@noushadnoushad1724😊😊

    • @VideoCounterOnline
      @VideoCounterOnline 23 дня назад +3

      correct... uluppillathe oru prathekatharam jeevikal aaanu ivarokke....

    • @prasadpr9739
      @prasadpr9739 23 дня назад

      തൊഴിലാളിക്ക് 'തൊഴി' കൊടുക്കുന്ന കോണോത്തിലെ തൊഴിലാളി വര്‍ഗ്ഗ പാര്‍ട്ടി..!!

  • @BIJUKB-zg3dy
    @BIJUKB-zg3dy 24 дня назад +215

    മുൻ ഡിജിപി പറഞ്ഞത് വളരെ ശരിയാണ് യെദുവിന് വേണ്ടി ഒരുചലഞ്ച് നടത്താൻ കേരള സമൂഹം മുൻപോട്ടു വരണം അതിനു വേണ്ടി ഏഷ്യാനെറ്റ് മുൻപോട്ടുവരണം,,,,,,

    • @leelamonin.c7561
      @leelamonin.c7561 24 дня назад +14

      ഞങ്ങൾ കൂടെ ഉണ്ട്

    • @PrakashKumarakamalam
      @PrakashKumarakamalam 24 дня назад +6

      നീതി തേടുന്ന നന്മ മാത്രം പുലരണം എന്ന് ആഗ്രഹിക്കുന്ന ഓരോ മനുഷ്യനും യദുവിന്റെ പ്രശ്നത്തിൽ ഇടപെടുകയും അദ്ദേഹത്തിന് വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുകയും വേണം.

    • @Onewaygroupkerala
      @Onewaygroupkerala 24 дня назад +5

      ഞാൻ undu

    • @radhakrishnana.p4745
      @radhakrishnana.p4745 23 дня назад +2

      എഷ്യനെറ്റോമറുനാടൻഷാജനോ മുന്നേറ്റിട്ടിറങ്ങിയാൽ എദുവിന് ഹൈക്കോടതിയിലോ സുപ്രീംകോടതിയിലോ പോകാൻ പറ്റത്തുള്ളു.

    • @radhakrishnana.p4745
      @radhakrishnana.p4745 23 дня назад

      ബംഗാളിലെപഴയഅവസ്ഥആയിരിക്കുന്നു. ജനങ്ങൾഈഅന്തംകമ്മികളെ തൂത്തെറിയുംഅധികംതാമസിയാതെ.

  • @shabeer6085
    @shabeer6085 24 дня назад +60

    100 രൂപ ചലഞ്ച് വെക്കണം, ഡ്രൈവറെ സഹായിക്കണം

  • @RockyBhai-ku9tc
    @RockyBhai-ku9tc 24 дня назад +55

    Yes, കേരളത്തിലെ ജെനെങ്ങൾ യെദുവിന് കൊടുക്കാൻ വേണ്ടി ഒരു 100 രൂപ challenge ഏറ്റെടുക്കണം.

  • @maryjohn7087
    @maryjohn7087 24 дня назад +76

    യെദു driveചെയ്തവാഹനത്തിലെ യാത്രക്കാർ പേടിച്ചിരിക്കാതെ ഇതിൽ സതൃം തെളിയിക്കുക 🙏🙏🙏

  • @sujithsubramanian4659
    @sujithsubramanian4659 24 дня назад +235

    ഉലക്ക വിഴുങ്ങിയ ഒരു പ്രതിപക്ഷ നേതാവ് ഇവിടെ ഉള്ളിടത്തോളം കാലം ഇതും ഇതിനപ്പുറവും നടക്കും. ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥ.

    • @ummanissac
      @ummanissac 24 дня назад +15

      Exactly

    • @americansanchaaribyaugustine
      @americansanchaaribyaugustine 24 дня назад +22

      ഞാൻ ഒരു കോൺഗ്രസ്സ് അനുഭാവി ആണ്. But you are right 👍🏽

    • @shafeeqshafeeq8727
      @shafeeqshafeeq8727 24 дня назад +2

      Yasssssss

    • @basheerkerala3618
      @basheerkerala3618 24 дня назад +11

      പ്രതിപക്ഷം ഉറങ്ങുകയാണ്, ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ

    • @basheerkerala3618
      @basheerkerala3618 24 дня назад +11

      ഇൻമ്മാരുടെ ഈ നെറികെട്ട കളിക്ക് കൂട്ടുനിൽക്കരുത്, ജനങ്ങൾ യതുവിന്റെ കൂടെ ഒറ്റക്കെട്ടായി നിൽക്കണം,

  • @greentech3559
    @greentech3559 24 дня назад +106

    100 രൂപ ചലഞ്ച് അടിപൊളിയാവും

  • @Vellattupoker
    @Vellattupoker 24 дня назад +114

    Mayorkkum mla യ്ക്ക് വേണ്ടി അലക്ക് ജോലി ഏറ്റുടുത്ത police നു അഭിനന്ദനങ്ങൾ 🎉🎉🎉🎉🎉🎉🎉

  • @v.m.abdulsalam6861
    @v.m.abdulsalam6861 24 дня назад +103

    യദുക്കെതിരെ ലഹരി പരിശോധന നടത്തിയത് നന്നായി. അല്ലായിരുന്നെങ്കിൽ യദു മദ്യപിച്ചിരുന്നു എന്ന് പറഞ്ഞു കൊണ്ട് സിപിഎം വ്യാപകമായ പ്രചാരണം നടത്തുമായിരുന്നു. രാത്രി 10 മണിക്ക് മേയർ സഞ്ചരിച്ചിരുന്ന
    കാറിന്റെ മുമ്പിൽ ഓടിയിരുന്ന ksrtc ബസ് ഡ്രൈവർ ആംഗ്യം കാണിച്ചത് മേയർ കാറിന്റെ പിൻ സീറ്റിൽ ഇരുന്നു കൊണ്ട് കണ്ടു എന്ന് പച്ചക്കള്ളം മേയർ പറയുന്നു.

    • @radhapolarradhapolar9158
      @radhapolarradhapolar9158 24 дня назад

      ഇനിയും തിരുത്തി,കുറിക്കാം...അല്ലെ..സമയം ഉണ്ട്...25 "കൊള്ള" മെങ്കിലും...
      ബരണം മാറിയാൽ...നോക്കാം. പ്രബുദ്ധ കേരളം.!

    • @radhapolarradhapolar9158
      @radhapolarradhapolar9158 24 дня назад

      ബൈനാകുലർ ഉണ്ണ്ടായിരുന്നു...ഇനി പത്രങളിൽ വരാൻ സമയമായി !!! വരുന്ന "തേ"- ഉള്ളൂ.

    • @bijugeorge6200
      @bijugeorge6200 24 дня назад

      അത് എന്നെ തന്നെ ആണ് കാണിച്ചതെന്നും mayor. കാണിച്ചാൽ തന്നെ ഡ്രൈവറെ അല്ലെ കാണിക്കുന്നേ. ആണുങ്ങളെ കാണിച്ചാൽ കേസുണ്ടോ?

    • @suseelaraj955
      @suseelaraj955 23 дня назад

      Kalli mayor

    • @marygonsalves894
      @marygonsalves894 22 дня назад

      😅 hu jin​@@radhapolarradhapolar9158

  • @radharajan2770
    @radharajan2770 24 дня назад +87

    സാധാരണക്കാർക്ക് ഇവിടെ നീതി ലഭിക്കില്ലേ....

  • @harimadhavannair2067
    @harimadhavannair2067 24 дня назад +112

    ഇത്രയും കഴിവ് കെട്ട പ്രതിപക്ഷ നേതാവ് കേരളത്തിൽ ഉണ്ടായിട്ടില്ല

    • @ummanissac
      @ummanissac 24 дня назад +3

      Exactly

    • @Spiderman66DD
      @Spiderman66DD 24 дня назад

      പൊട്ടൻ സതീശൻ😂😂

    • @anishak9
      @anishak9 24 дня назад

      U r right

    • @ststock55
      @ststock55 24 дня назад +1

      കിഴങ്ങിന് നാണം വന്നു ഇയാളെ കിഴങ്ങൻ എന്ന് വിളിച്ച്

    • @pmnoushad6150
      @pmnoushad6150 23 дня назад +1

      Useless

  • @funstore117
    @funstore117 24 дня назад +80

    കേസിൽ മേയറും എം എൽ എ യും ഇപ്പോൾ ജയിച്ചാൽ, നാളെ ജനങ്ങളുടെ ഇടയിൽ ഇവർ തോൽക്കും.

    • @user-tm8hh2fc9g
      @user-tm8hh2fc9g 24 дня назад +2

      അല്ലായെങ്കിലും ഇതോടെ കഴിഞ്ഞു

    • @ushak7804
      @ushak7804 23 дня назад +3

      കറക്ട്

    • @prakasanc9061
      @prakasanc9061 23 дня назад +4

      നാളെ യാണെങ്കിലല്ലെ മേയറും mla യും ജനങ്ങളുടെ ഇടയിൽ തോൽക്കുകയുള്ളു. ഒരു വർഷം കഴിഞ്ഞല്ലെ ജനങ്ങൾക്ക് അവസരമുണ്ടാകുന്നതെങ്കിലോ എന്ത് സംഭവിക്കും ജനങ്ങൾ ഇതെല്ലാം മറക്കും വീണ്ടും അവർ തന്നെ അധികാരത്തിൽ വരും ഇതല്ലെ സഭവിക്കുന്നത്.

    • @SaleemSaleem-zs1qk
      @SaleemSaleem-zs1qk 23 дня назад

      ഏറെക്കുറെ 👌​@@prakasanc9061

    • @suseelaraj955
      @suseelaraj955 23 дня назад +1

      Ippol veruthe videruth

  • @user-ps6rq4ro1c
    @user-ps6rq4ro1c 24 дня назад +27

    Adv.അഭിലാഷ് പറഞ്ഞത് പ്രശക്തമായി, ആത്മാർത്ഥമായി ജോലി ചെയ്യുന്ന police കാർക്ക് നീരസം ഉണ്ടാക്കുന്ന നീക്കങ്ങൾ തന്നെയാണ് 👍

  • @FacetoFaceMedia
    @FacetoFaceMedia 24 дня назад +29

    ആണും പെണ്ണും കെട്ട പ്രതിപക്ഷം
    സതീശനെ ഒക്കെ എടുത്ത് എടുത്ത് ചവറ്റു കൊട്ടയിൽ എറിയണം
    ചോദിക്കാനും പറയാനും ആരും ഇല്ല

    • @raghuthamanp8600
      @raghuthamanp8600 23 дня назад

      എന്നാലും നാറിയ ഭരണത്തെ കുറിച്ച് ഒരക്ഷരം മിണ്ടരുത് കമ്മിയാണ് സ്വന്തം സർക്കാരിനോട് വിരോധം ഉണ്ട് പക്ഷെ പറയാൻ വയ്യ അപ്പൊ പ്രതിപക്ഷത്തിന് ഇട്ട് കൊട്ടി കൃമികടി മാറ്റുക

  • @sebastianathappilly9140
    @sebastianathappilly9140 24 дня назад +21

    ഇത്രയൊക്കെയും ജനവും മീഡിയായും പ്രതികരിച്ചിട്ടും പ്രതിഷേധിച്ചിട്ടും ഒരു പ്രയോജനവുമില്ലാത്ത ദുരവസ്ഥ നമ്മുടെ നാട്ടിൽ ഉണ്ടായതിനെപ്പറ്റി ശക്തമായി ചിന്തിക്കേണ്ടതല്ലേ?

  • @rajanpk6466
    @rajanpk6466 24 дня назад +27

    നിങ്ങൾക്കൊക്കെ ഇപ്പോഴും സംശയമാണ് പൊതുജനത്തിന് ഒരു സംശയവും ഇല്ല

  • @MadhuSuthan-ov2zf
    @MadhuSuthan-ov2zf 24 дня назад +61

    എംഎൽഎയും മേറും ജയിച്ചാൽ തോൽക്കുന്നത് ഡ്രൈവറായ യദു വല്ല ഈ പ്രസ്ഥാനത്തെ നെഞ്ചോട് ചേർത്ത് നിർത്തിയ ജനഹൃദയങ്ങളാണ് വേദനിക്കുന്നത്

    • @ajithpillai1
      @ajithpillai1 24 дня назад

      Manthabuthikal avar polum innu ee themmadi party ye nechil etilla

  • @ittyeapen2271
    @ittyeapen2271 24 дня назад +43

    Driver സീറ്റിൽ ഇരുന്നു കാണിച്ചു എന്നു പറയുന്ന ആംഗ്യം ഒരു ചെറിയ കാറിന്റെ പിൻ സീറ്റിൽ ഇരുന്ന സ്ത്രികൾ കാണാൻ പറ്റുന്ന സാധ്യത എത്ര മാത്രം എന്നു ചിന്തിച്ചിട്ടുണ്ടോ ആരെങ്കിലും

    • @bijunm4577
      @bijunm4577 24 дня назад +1

      എല്ലാവരും ചിന്തിക്കുന്നുണ്ട് പക്ഷേ കാര്യമില്ലല്ലോ മുകളിൽ നിന്നും വരുന്ന പ്രഷർ കൊണ്ടാണ് തിരക്കിൽ വണ്ടിയോടിക്കുന്ന ഡ്രൈവർ കാണിക്കുന്ന ലൈംഗിക ആദ്യം എന്താണെന്ന് ആലോചിച്ചിട്ട് ഇപ്പോഴും മനസ്സിലാകുന്നില്ല

    • @bijukumar961
      @bijukumar961 24 дня назад +4

      ഒരു ലോജിക്കും ഇല്ലാത്ത തു ആണെന്ന് എല്ലാവർക്കും അറിയാം
      പക്ഷെ ആരോട് പറയാൻ

    • @bijugeorge6200
      @bijugeorge6200 24 дня назад

      എല്ലാവരും ചിന്തിച്ചു. അല്ലെങ്കിൽ ഒന്ന് recreate ചെയ്താൽ കണ്ടു പിടിക്കാവുന്നതല്ലേ ഉള്ളൂ?

    • @sujanpillai860
      @sujanpillai860 23 дня назад

      രാത്രി സമയത്ത്, ഡ്രൈവർ ക്യാബിനിൽ ലൈറ്റില്ലാതെ വണ്ടിയോടിക്കുന്നു, പിന്നിൽ വന്നു കൊണ്ടിരിക്കുന്ന കാറിൽ പിൻസീറ്റിൽ ഇരിക്കുന്ന സ്ത്രീകൾ...എങ്ങനെയോ എന്തരോ എന്തോ?

    • @sugathakumarikunjamma877
      @sugathakumarikunjamma877 22 дня назад

      അതാണെല്ലോ സെൻകുമാർ സർ പറഞ്ഞ ഡമ്മി പരീക്ഷിക്കണം.

  • @azisaid5980
    @azisaid5980 23 дня назад +12

    ആ കണ്ടക്ടർ പിടിച്ചു നാല് പിട പിടിച്ചാൽ മെമ്മറി കാർഡ് ഏതു MLA എടുത്തത് എന്ന് അറിയാൻ പറ്റും.. അല്ലേൽ MLA ഫോൺ പിടിച്ചു വാങ്ങി ഡിലീറ്റ് ചെയ്ത video റിക്കവർ ചെയ്തു എടുക്കാൻ കഴിയും.. അല്ലേൽ ആ ബസ്സിൽ ഉണ്ടായിരുന്ന യാത്രകരുടെ മൊഴിയെടുക്കുക.. അതും അല്ലേൽ സാഭല്യം എത്തുന്നതിനു മുന്നേ ഉള്ള ഒരു 3 km ദുരത്തുള്ള C C TV പരിശോധിക്കുക.. അല്ലേൽ D V R പരിശോധനക്ക് വിധയമാക്കണം... ഇതൊന്നും ചെയ്യാതെ ഒരു സാധാരണകാരൻ ശിക്ഷിക്കപ്പെടണം എന്ന് വാശിപിടിക്കരുത് സറൻമ്മരെ... ഒരു ഈഗോയുടെ പുറത്തു ഒരു സാധാരണക്കാരനെ ഇങ്ങനെ പുറകെ നടന്നു ഉപദ്രവിക്കരുത് ദൈവം പോലും പൊറുക്കില്ലെടോ... ഇതിനു കൂട്ട് നിൽക്കുന്ന എല്ലാവരും അനുഭവിക്കും നാളെ നിങ്ങൾക്കാണ് ഈ ഗദി വരുന്നതെങ്കിൽ ഇതിലും ഭയാനകമായിരിക്കും ഓർത്തോളൂ

  • @rajesharraj8724
    @rajesharraj8724 23 дня назад +9

    സെൻകുമാർ സാർ പറഞ്ഞത് വളരെ കറക്റ്റ്. അണിയറയിൽ ചരട് വലി നടക്കുന്നുണ്ട് എന്ന സംശയം ബലപ്പെടുന്നു.

  • @athirag6733
    @athirag6733 24 дня назад +80

    അനേഷണം ആട്ടിമറിക്കുകയാണ് പോലീസ്

  • @beena173
    @beena173 24 дня назад +52

    ഒരു മേയറും ഭർത്താവും കുറെ വാലാട്ടികളും ........ ഇവരെയൊക്കെ ഓടിച്ചിട്ട് അടിക്കേണ്ട സമയം അതിക്രമിച്ചു .

  • @sujanpillai860
    @sujanpillai860 23 дня назад +6

    ഏഭ്യന്തരമന്ത്രി വിനോദയാത്ര കഴിഞ്ഞ് വന്നിട്ട് നടപടികൾ എടുക്കും 🎉🎉

  • @rajanpk6466
    @rajanpk6466 24 дня назад +30

    അയാൾ ഒറ്റക്കല്ല ഒറ്റക്ക് ആക്കരുത് ആക്കിയാൽ നമുക്കും നാളെ ഈ ഗതി ഓർക്കുക

    • @outoffdbox4980
      @outoffdbox4980 21 день назад

      Adhe nale namuk ee gadhi varun idhu north india pole aavum

    • @outoffdbox4980
      @outoffdbox4980 21 день назад

      യെദു തെറ്റുകാരൻ അല്ലെങ്കിൽ അവൻ ഒരിക്കലും തോറ്റുപോകരുധ് അഥവാ പരാജയപ്പെട്ടാൽ , നമ്മൾ സാധാരണക്കാർ ആണേ ഇവിടെ തോൽക്കുന്നത് , കേരളം നോർത്ത് ഇന്ത്യ പോലെ ആക്കി മാറ്റാൻ സമ്മതിക്കാരുദ്

  • @shivrajanganga3342
    @shivrajanganga3342 24 дня назад +20

    ശ്രീ സെൻകുമാർ സാർ ടെക്നിക്കലി പറഞ്ഞത് 100% ശരിയാണ് മെമ്മറി കാർഡ് റിമൂവ് ചെയ്താൽ ഡി വി ആറിൽ അവസാനമായി റെക്കോർഡ് സ്റ്റോപ്പ് ആയ സമയം അതിൽ നോക്കിയാൽ അറിയാവുന്നതാണ് ഈ സമയം വെച്ച് എപ്പോഴാണ് മെമ്മറി കാർഡ് റിമൂവ് ചെയ്തത് എന്നുള്ള കാര്യം വളരെ വ്യക്തമായിട്ട് കണ്ടുപിടിക്കാവുന്നതാണ് ആവുന്നതാണ്

    • @sravansanthosh8029
      @sravansanthosh8029 23 дня назад

      ഇതെല്ലാം പോലീസിലെ സൈബർ സംവിധാനത്തിനറിയാം പക്ഷെ മുകളിൽ നിന്ന് ഓർഡർ വരണം ഒരു ഡ്രൈവർക്ക് നീതി കിട്ടണം എന്നില്ല ഈ കേസ് ആറി തണുത്ത് കോടതി കയറാൻ തുടങ്ങിയൽ പിറന്ന രക്ഷപെട്ടു

    • @franky4118
      @franky4118 23 дня назад

      ഇത് dvr ആകില്ല dvr ആകുമ്പോ അതിനു അകത്തു hard disc ആണ് ഇൻസ്റ്റാൾ ചെയ്യുക അതും dvr ഒരു ബസിൽ വക്കുക എന്നത് ശ്രമകാരമാണ്
      ഇത് wify ക്യാമറ ആകും അതിൽ ആണ് മെമ്മറി card വക്കുക അത് എടുക്കാൻ ആണ് എളുപ്പം
      Dvr അഴിച്ചു hard disc എടുക്കുക എന്നത് technicaly അറിവുള്ളവർക്കേ ചെയ്യാൻ കഴിയു

  • @vijayannair9090
    @vijayannair9090 23 дня назад +7

    അക്കൗണ്ട് നമ്പർ പരസ്യപ്പെടിത്തിയാൽ ഞാൻ ഉൾപ്പടെ കോടിക്കണക്കിനെ ആൾകാർ സഹായിക്കും ഈ പാവം യെദു ksrtc ഡ്രൈവറെ.10 രൂപ വെച്ചാണെങ്കിലും കോടികൾ സഹായകം ആകും. 🙏🏿💪🏿.

    • @unnikrishnancp866
      @unnikrishnancp866 23 дня назад

      എസ്.പണം അത്യാവശ്യമാണ്,

  • @josephvmathew4250
    @josephvmathew4250 24 дня назад +23

    നിയമത്തിന്റെ വലയിൽ ഡ്രൈവർ പോലുള്ള ചെറു പ്രാണികൾ കുടുങ്ങും, വലിയ വണ്ട് പോലുള്ള പ്രാണികൾ വല പൊട്ടിച്ചു പുറത്തുപോകും 🙄😔😮

  • @BAIJUTN-yn9nz
    @BAIJUTN-yn9nz 24 дня назад +56

    നാളെ ഇങ്ങനെ ആര് ചെയ്താലും ഇങ്ങനെ ഒക്കയെ വരൂ എന്നുള്ള വലിയ ഒരു മെസ്സേജ് ആണ് സമൂഹത്തിനു കൊടുക്കുന്നത് എന്ന് കൂടി ഓർക്കണം

  • @santhosh3190
    @santhosh3190 24 дня назад +17

    നേതാക്കന്മാർക്ക് വിവേകമുണ്ടായാൽ പിന്നെ അവരുടെ അന്തൻമ്മാരായ അണികൾക്കും വിവേകമുണ്ടായാൽ പിന്നെ ഈ പാർട്ടി ഉണ്ടാകില്ല അതാണ് സത്യം

  • @rajanpk6466
    @rajanpk6466 24 дня назад +14

    ഇങ്ങനെയാണ് നിയമവിധക്തർപറയുന്നതെങ്കിൽ ഇവിടെ എന്തിനാണ് കോടതി എന്നത് ഒരു ന്യായമായ ചോദ്യം അല്ലേ

  • @ramsproductions6541
    @ramsproductions6541 24 дня назад +34

    *ശ്രീ.ശ്രീജിത്ത് പണിക്കർ* 👌❤️

  • @ummukulsu.pummukulsu.p2169
    @ummukulsu.pummukulsu.p2169 23 дня назад +8

    ഞാൻ ഇന്നലെ KSRTC യിൽ ഡ്രൈവറുടെ തൊട്ടു പിന്നിൽ ഇരുന്ന് യാത്ര ചെയ്തപ്പോൾ ഡ്രൈവറുടെ കണ്ണാടിയിലൂടെ റോഡിലൂടെ പോകുന്ന വണ്ടി കാണുന്നുണ്ടോ എന്ന് നോക്കി ഒട്ടും കാണുന്നില്ല എന്ത് കള്ളമാണ് ഈ മേയർ പറയുന്നത് ഇത് വിശ്വസിക്കുന്ന മനുഷ്യരുണ്ടോ കഷ്ടം! രാത്രി 8 മണിക്കാണ് ഞാൻ യാത്ര ചെയ്തത് ആര്യ 10-30 ന്

  • @leenaphilip
    @leenaphilip 24 дня назад +20

    ഇപ്പോൾ സിപിഎം മീഡിയയെയും വിലക്കെടുത്തെന്നാണ് തോന്നുന്നത് . പല മീഡിയയും ഇപ്പോൾ എല്ലാം വളച്ചൊടിച്ചാണ് റിപ്പോർട്ട് ചെയ്യുന്നത് . സാധാരണ ജനം ഈ അനീതിക്കെതിരെ ശക്തമായി പ്രതികരിക്കണം. നമ്മുടെ പണം കട്ട് വീതിച്ചെടുത്തു നമുക്കെതിരെ നിൽക്കുന്ന ഈ കള്ള കൂട്ടങ്ങളെ പുറത്തു കൊണ്ടുവരണം . നാട്ടുകാർ പണം പിരിച്ചു സിബിഐ യെ കൊണ്ടു അന്വേഷിപ്പിക്കാൻ കേസ്
    കൊടുക്കണം . ഇതു ഒരു കാരണവശാലും
    വിട്ടു കൊടുക്കരുത് . ജനാധിപത്യം സംരക്ഷിക്കാനുള്ള അവസരം ആണിത് . ഇല്ലെങ്കിൽ നാളെ ഏതൊരു സാധാരണ പൗരനും ഇതു സംഭവിക്കാം

    • @athirankk582
      @athirankk582 23 дня назад

      Allengil thanne ethra medias undu sathyathinte pakshathu nilkkunnathu

  • @VS-0040
    @VS-0040 24 дня назад +16

    കാറിനുള്ളിൽ ഉള്ളവർ മദ്യപിച്ചിട്ടുണ്ടോ എന്ന് പോലീസ് പരിശോദിച്ചിട്ടുണ്ടോ. bus driver മദ്യപിച്ചിട്ടുണ്ടോ എന്ന് പോലീസ് പരിശോധിച്ചു ഇവിടെ ഒരു അന്യായം മണക്കുന്നില്ലേ?

    • @brc8659
      @brc8659 21 день назад

      അടിച്ചവരേയും അടിക്കാത്തവരേയും പോലീസിന് പ്രഥമദൃഷ്ട്യാ മനസ്സിലാകും 🫠 അത് കൊണ്ടാണോ അടിക്കാത്ത പാവത്തിനെ കൊണ്ട് പോയത് എന്ന് ചോദിക്കരുത് please 🫠

  • @BijuAkshra
    @BijuAkshra 23 дня назад +10

    വിവേകം ഉണ്ടായാൽ ഒരിക്കലും കമ്യൂണിസ്റ്റ് പാർട്ടി ഉണ്ടാകില്ല സത്യം 😍

  • @gokulgkrishnan4737
    @gokulgkrishnan4737 24 дня назад +11

    വിനുചേട്ടന്റെ അവസാനത്തെ ഡയലോഗ് പൊളിച്ചു 😍

  • @rajijohn5223
    @rajijohn5223 24 дня назад +17

    ജൂൺ നാലാം തീയതി വരെ എല്ലാവരും ഇത് ചർച്ച ചെയ്യും. അതുകഴിഞ്ഞ് പാപം യദു മാത്രം കാണും ഈ കേസ് നടത്തുവാൻ. എല്ലാ ചാനലുകാരും ഇതെല്ലാം മറക്കും കൂടെ ജനങ്ങളും 😊

  • @ShyamalaKappachery
    @ShyamalaKappachery 24 дня назад +9

    സ്നേഹിച്ചാൽ നക്കിക്കൊല്ലും തെറ്റിയാൽ കുത്തിക്കൊല്ലും എന്തായാലും മരണം ഉറപ്പ് എന്ന് പറഞ്ഞത് പോലെയാണ് കേസിൻ്റെ ഗതി!

  • @SakuKrish
    @SakuKrish 24 дня назад +62

    അന്വേഷണ ഉദ്യോഗസ്ഥനായവാഴപ്പിണ്ടി പോലീസേ..... 😡😡😡

    • @zealousqueen
      @zealousqueen 24 дня назад

      😂😂😂😂

    • @Spiderman66DD
      @Spiderman66DD 24 дня назад +1

      No he exactly engulf a big ULAKKA😂

    • @devakumar8623
      @devakumar8623 23 дня назад +1

      👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @indiranair622
    @indiranair622 23 дня назад +5

    ചാനൽചർച്ച കേട്ടപ്പോൾ വലിയ സന്തോഷം തോന്നി. പോലീസ് നിയമങ്ങളും കോടതി നിയമങ്ങളും ഒകെ അറിയാവുന്ന നിങ്ങൾ എല്ലാവരും ചേർന്ന് യദുവിനു സഹായങ്ങൾ നൽകണം. വെറുതെ ചർച്ച നടത്തിയാൽ എവെടെയും എത്തില്ല. ജീവിക്കാനുള്ള സ്വാതന്ത്ര്യം എല്ലാവർക്കും ഉണ്ട്. അധികാരവർഗത്തിന് മാത്രം ഉള്ളതല്ല. യദുവിനെ നീതി കിട്ടണം. എന്തിനു ഇങ്ങനെ ഒരു അടിമപൊലീസ്

  • @user-yq6ec5vq5k
    @user-yq6ec5vq5k 24 дня назад +8

    ഈ നെറികെട്ട ഭരണത്തിൽ സാധാരണകാരന് ഇതിൽ കൂടുതൽ ഒന്നും കിട്ടില്ല, എന്താണേലും എതു അകത്തു ആകാതെ ഇരുന്നാൽ ഭാഗ്യം 👌🏼,സാധാരണകാർക്കു നീതിക്ക് വേണ്ടി തുണയ്ക്കുന്ന ചാനലുകൾക്ക് അഭിനന്ദനങ്ങൾ ❤️❤️❤️

  • @njanvasantharani514
    @njanvasantharani514 24 дня назад +9

    യദുവിന്റെ അക്കൗണ്ട്‌ നമ്പർ ഇടുക. അല്ലെങ്കിൽ സെൻകുമാർ സാറിന്റെ നമ്പർ തന്നാലും മതി താങ്കൾ പൈസ അദ്ദേഹത്തിന് എത്തിച്ചു കൊടുത്താൽ മതി 🙏🙏

  • @shibukarikkakom6233
    @shibukarikkakom6233 24 дня назад +12

    കുറ്റം തെളിയിച്ചുകഴിഞ്ഞാൽ,യദുവിന് ജോലി ചെയ്യാൻ പറ്റാത്ത അത്രയും ദിവസത്തെ ശമ്പളം പ്രതികളുടെ പക്കൽ നിന്നും ഈടാക്കി യദുവിന് നൽകുക. ഇനി ഇങ്ങനെയുള്ള കേസുകൾക്ക് ഒരു മാതൃകയാകട്ടെ. KSRTC സർവീസ് തടസപ്പെടുത്തിയാൽ നഷ്ടം ഈടാക്കുന്നതിന് സമാനമായ നടപടിയല്ലേ അതും.

    • @user-on7yy9kr8q
      @user-on7yy9kr8q 21 день назад

      പുള്ളിക് സമാധാനആയി ജീവിക്കാൻ കഴിയില്ല പാർട്ടി അങ്ങനെ ആണ് കണ്ണൂർ വരെ വാ ഒത്തിരി ആളുകളുടെ അനുഭവം ആണ് സത്യം പുറമെ കാണുന്നത് അല്ല പാർട്ടി 😔

  • @annievarghese6355
    @annievarghese6355 24 дня назад +6

    അധികാരികളുടെ വാലാട്ടികളായ കേരള പോലീസേ,നാണിക്കുന്നു ഞങ്ങൾ. കോടതിയെപ്പോലും നോക്കുകുത്തികളാക്കുന്ന അധികാരികളെ സാധാരണ ജനങ്ങൾ നിസ്സഹായരാകുന്നു.

  • @bhaktisagarampranathosmi
    @bhaktisagarampranathosmi 24 дня назад +9

    എംപിയുടെയും എംഎൽഎയുടെയും വീട്ടുവേലക്കാരെപ്പോലെയാണ് കേരളാ പൊലീസ് പ്രവർത്തിക്കുന്നത്. മേയറും എംഎൽഎയും മദ്യപിക്കുകയും മോശമായി പെരുമാറുകയും അനുചിതമായ ആംഗ്യങ്ങൾ കാണിക്കുകയും ഡ്രൈവറോട് അസഭ്യവാക്കുകൾ പറയുകയും ചെയ്തു. ഇത്തരത്തിലുള്ള പെരുമാറ്റം അസ്വീകാര്യമാണ്, അത് ഉടനടി കൈകാര്യം ചെയ്യണം. അവരുടെ ഭ്രാന്തൻ മനോഭാവത്തിൻ്റെ പേരിൽ അവരെ സ്ഥാനങ്ങളിൽ നിന്ന് പുറത്താക്കുകയും ജയിലിലടയ്ക്കുകയും വേണം. ഇതാണ് പൊതുസമൂഹം ആവശ്യപ്പെടുന്നത്

  • @SunilD-if2ik
    @SunilD-if2ik 24 дня назад +6

    കേരളാപോലീസ് സാദാരണക്കാരനെ ദ്രോഹിക്കാനാണോ .നിയമം

  • @chandramohan9532
    @chandramohan9532 24 дня назад +35

    റെക്കോർഡ് ചെയ്ത ആളിനോട് എന്തിനു ഡിലീറ്റ് ചെയ്യാൻ പറഞ്ഞു?

    • @brc8659
      @brc8659 21 день назад

      ഇല്ലെങ്കിൽ ഇത്രയും നാള്‍ പിടിച്ച് നില്‍ക്കാന്‍ കഴിയില്ലായിരുന്നു. സത്യം ജനങ്ങൾ അറിയുന്നതിൽ ബുദ്ധിമുട്ട് കാണുമായിരിക്കാം?

  • @rajeev9383
    @rajeev9383 24 дня назад +8

    രാജ്യത്തെ തന്നെ വളരെ കാര്യപ്രാപ്തിയുള്ള ഒരു പോലീസ് സേനയെ ഇത്രയും നിഷ്‌ക്രിയമാക്കിയ പാർട്ടി നേതാക്കൾക്ക് ഒരു നല്ല നമസ്കാരം..ഇതുപോലെയുള്ള നിരവധി സംഭവങ്ങൾ നമ്മൾ നിത്യേന കാണുന്നുണ്ട്.. ഇതിൽ ആ സേനയെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല... സർക്കസ് കൂടാരങ്ങളിൽ സിംഹങ്ങളും പുലികളും പോലും യജമാന്മാരുടെ ഇഷ്ട്ടാനുസരണം അഭ്യാസ പ്രകടനങ്ങൾ നടത്തുന്നത് കാണുന്നതല്ലേ... 🙏🏻

  • @edfredson
    @edfredson 24 дня назад +16

    കൊടുംചൂടില്‍ വെന്തുരുകി ഇന്തോനേഷ്യ😂

  • @shibukarikkakom6233
    @shibukarikkakom6233 24 дня назад +6

    മറ്റുള്ള കേസുകൾ എന്തും ആയിക്കോട്ടെ. ബസ് തടഞ്ഞ് യാത്ര അവസാനിപ്പിച്ച കേസിൽ എത്രയും വേഗം കോടതിതന്നെ നേരിട്ട് ഇടപ്പട്ട് ഒരു തീരുമാനം എടുക്കേണ്ടതാണ്.

  • @AnilkumarC-op4ft
    @AnilkumarC-op4ft 24 дня назад +7

    മെമ്മറി കാര്‍ഡ് കാണാതായ വിഷയത്തില്‍ കണ്ടക്ടറെ സസ്പെൻന്റ് ചെയ്യണം

  • @monsonmathew2065
    @monsonmathew2065 23 дня назад +4

    യെദുവിനോടൊപ്പം ❤️❤️💕💕👍👍

  • @bijukumar961
    @bijukumar961 24 дня назад +7

    മിഡിയ പോലും ഡ്രൈവറിനെ പ്രോസിക്യൂട്ട് ചെയ്യാൻ kaanikkunna തിടുക്കം എന്തെ മേയർ നെ ചോദ്യം ചെയ്യാൻ പോകാത്തത്.

  • @shansharafudeen7710
    @shansharafudeen7710 24 дня назад +15

    യഥാർത്ഥ കള്ളൻ പോലീസാണ്..... ഈ വിഷയത്തിൽ

  • @sr.jyothissjc839
    @sr.jyothissjc839 23 дня назад +3

    Super ചർച്ച ...!! ഞാനും യദുവിൻ്റെ പക്ഷം. ... !! മേയറും കുടുംബവും എന്താ ദൈവദൂതരോ ...?? മനുഷ്യരാണെന്ന് എല്ലാവരും മനസ്സിലാക്കുക. .. പദവികളിൽ മാനുഷികത ദൈവീകതയിലേക്ക് മാറുന്നില്ല ... അംഗീകരിക്കപ്പെടുന്നത് നല്ല മനുഷ്യരുടെ നന്മകൾ മൂലമാണ്. അതിനെ ദുരുപയോഗം ചെയേണ്ട കാര്യമില്ല ... രാജാവോ രാജ്ഞി യോ ആയാലും നിയമങ്ങൾ എല്ലാവർക്കും ഒരേ പോലെ ബാധകം ... ജീവിത ത്തിലെ മറ്റു സൗകര്യങ്ങൾ നൂറിരട്ടിയായി സാധാരണക്കാരേക്കാൾ അധികമായി സ്വന്തമാക്കി അനുഭവിക്കുന്നുണ്ടല്ലോ ... എന്നു കരുതി പാവപ്പെട്ട ജനങ്ങളുടെ തലയിൽ കയറി നിരങ്ങാൻ അധികാര വർഗ്ഗങ്ങൾക്ക് അവകാശമില്ല. .... ജനങ്ങളെ സേവിക്കൂ .... ശുശ്രൂഷിക്കൂ '...

  • @sebastianathappilly9140
    @sebastianathappilly9140 24 дня назад +5

    ഇവിടെ ഒരു യുക്തിയും നീതിയും ന്യായവും വിലപ്പോകില്ലാ, കാരണം അങ്ങനെയാണ് നാടിൻ്റെ ഭരണവ്യവസ്ഥ ഇപ്പോൾ. ഉത്തരവാദിത്വമുള്ളവർക്കുള്ള താല്പര്യം നിക്ഷിപ്ത താല്പര്യമാണെന്നു ജനത്തിനറിയാം.

  • @sajeeshkrishna8375
    @sajeeshkrishna8375 24 дня назад +7

    ഒരു മണിക്കൂർ പോയതറിഞ്ഞില്ല 💯tru വായ കാര്യങ്ങൾ

  • @sugathanpillai9432
    @sugathanpillai9432 23 дня назад +3

    Mr abhilash sir great speach very good sir

  • @muralimattanur
    @muralimattanur 23 дня назад +4

    ഈ കുറ്റകൃത്യം അന്വേഷിക്കുന്ന മുഴുവൻ ഉദ്യോഗസ്ഥരെയും കോടതിയിൽ വിളിപ്പിച്ച് ചോദ്യം ചെയ്താൽ സത്യ൦ പുറത്തുവരും... അല്ലാതെയായാൽ കോടതി ഉത്തരവിനു പോലു൦ വിലയില്ലാത്ത അവസ്ഥയാകു൦...

  • @johnvarghese5295
    @johnvarghese5295 23 дня назад +4

    ഇന്ന് ആരും ഏക്ഷൻ കാണിച്ചില്ല നേരം വൈകി ഇനി കാണുന്ന ആരായാലും അവനെ നമുക്ക് പെടുത്താം എന്ന് ആലോചിച്ചു മേയർ അമ്മ നടക്കുമ്പോൾ അതാ ഒരു ബസ്സ് ഡ്രൈവർ ആണായിരിക്കും. ഉടനെ കാർ ബസിന് കുറുകെ ഇട്ട്. ഭാഗ്യം ഡ്രൈവർ ഒരു ചെറുപ്പക്കാരൻ മേയർ ക്ക് സന്തോഷം. ഇവനെ ഇന്നത്തെ ഇരയാക്കാം

  • @jamilamalu4931
    @jamilamalu4931 24 дня назад +4

    അതാണ്‌ പോലീസ്.. പാവപ്പെട്ട ഒരു ഡ്രൈവറെ പത്ത് വണ്ടി പോലീസ് പോയി അറെസ്റ്റ്‌ ചെയ്ത് കൊണ്ട് വരുന്നു.. കൂടെ കുറെ പത്ര ക്കാരും മാധ്യമ ങ്ങ ളും വരുന്നു.. കാണാൻ രസമുണ്ടാ യിരുന്നു സാറന്മാരെ.. ഇതിലും രസമുണ്ടാ യിരുന്നു യഥാർത്ഥ പ്രതികളെ കൊണ്ട് വന്നാൽ.. ഇതൊക്കെ ഓർത്ത്‌ കേരള പോലീസെ നിങ്ങൾ തന്നെ സ്വയം ലജ്ജിക്കുന്നില്ലേ..

  • @bijusuttu5103
    @bijusuttu5103 24 дня назад +12

    Pls start 100rs challenge.

  • @josekalan8724
    @josekalan8724 24 дня назад +4

    വേണമെന്ന് വിചാരിച്ചാൽ നിഷ്‌പ്രയാസം മെമ്മറി കാർഡ് കണ്ടെത്താവുന്നതേയുള്ളൂ, പക്ഷെ വേണമെന്ന് വിചാരിക്കേണ്ടേ😅 കേസിൻ്റെ പോക്ക് എവിടെക്കെന്ന് അരിഭക്ഷണം കഴിക്കുന്ന ഏതൊരാൾക്കും മനസിലാക്കും😮

  • @gafoorkottilil7089
    @gafoorkottilil7089 24 дня назад +8

    സാർ ഈ സംഭവം നടന്നതിന്റെ പിറ്റേദിവസം ഞ്ഞാനും ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു സൗദൃയിലുള്ള റഹീമിന് പിരിവ് എടുത്തത് പോലെ യദൂൻ്റെ കാരൃത്തിൽ പിണറായി പാർട്ടിക്കാർ ഒഴികെ ബാക്കിയുള്ള നല്ലലരായ എല്ലാവരും ഒരുമിച്ച് പിരിവ് എടുത്ത് കെസ് നടത്താൻ സിഹായികണം ഞാൻ എപ്പോൾ റെഡിയാണ്
    GafoorEdappal Gafoor
    സർച് ചൈതാൽ കാണാം

    • @unnikrishnancp866
      @unnikrishnancp866 23 дня назад

      ഞാനും ങ്ങങ്ങളുമെല്ലാം ചലഞ്ച് ഏറ്റെടുക്കാൻ തയ്യാറാണ്,

  • @rajanpk6466
    @rajanpk6466 24 дня назад +13

    ഓനെ കണ്ടക്ടർ ആക്കിയത് ഡബിൾ a റഹീം ആണല്ലോ അപ്പോൾ അയാളോട് അല്ലാതെ മാറ്റാരോട് പറയാനാ

  • @Sarathsivan1234
    @Sarathsivan1234 24 дня назад +6

    ആ ചെറുക്കനോട് വല്ല ഗൾഫിലും പോയി ജീവിക്കാൻ നോകാൻ പറ.... അല്ലേൽ അവർ കുടുക്കും.....🙏

  • @kunjumonkk1550
    @kunjumonkk1550 23 дня назад +3

    തലപ്പത്തുള്ള ആളു മുതൽ താഴേ മുള്ള പഞ്ചായത്തുമെ മ്പർ വരെ അംഗനവാടിയി ൽ വിടണം

  • @ashababu-gd1it
    @ashababu-gd1it 23 дня назад +3

    സാധാരണക്കാരന് നീതി ഇനിയും അകലെ.....

  • @AbdulRazak-gi6et
    @AbdulRazak-gi6et 23 дня назад +3

    ബഹുമാന്യൻ' പണിക്കരുടെ അഭിപ്രായം പൂർണമായും കുത്തഴിഞ്ഞി വകുപ്പാണ് പോലീസ് എന്ന് മനസിലാക്കുന്നു

  • @subindrc4298
    @subindrc4298 23 дня назад +4

    സീബ്ര ക്രോസ്സിൽ കാർ ഇട്ട് നിയമം തെറ്റിച്ചതിനു എതിരെ എന്ത് തേങ്ങങ്ങയാണ് കേരള govt ഉം പോലീസും ഉണ്ടാകുന്നത്. ആ time il ആരേലും സീബ്ര ക്രോസ്സിൽ നടന്നു വന്നിരുന്നേൽ അയാളെ ഇടിച്ചിടില്ലാരുന്നോ ആര്യയുടെ കാർ.

  • @malayalam1484
    @malayalam1484 23 дня назад +4

    പ്രതിപക്ഷത്തിൻ്റെ നിസ്സഹായതയാണ് ഇവിടെ കാണുന്നത്. പ്രതിപക്ഷം ഉറങ്ങി കിടക്കുന്ന കാലത്തോളം കേരളത്തിൽ ഭരണകൂട വേട്ടയാടൽ തുടരും

  • @ststock55
    @ststock55 24 дня назад +5

    ഇറക്കി വിട്ട യാത്രക്കാരുടെ മനുഷ്യാവകാശം എന്ത്? സ്ത്രീകളും കുട്ടികളും അടക്കം സുരക്ഷ ഉറപ്പാക്കാൻ എന്ത് നടപടി എടുത്തു

  • @moncykoovakada4809
    @moncykoovakada4809 23 дня назад +3

    കാറിൽ യാത്ര ചെയ്തവരെയും ആൽക്കഹോലിക് ടെസ്റ്റ്‌ നു വിധേയമാക്കണമായിരുന്നു

  • @subindrc4298
    @subindrc4298 23 дня назад +3

    നാളെ നമ്മൾക്കും ഇതുപോലെ ചെയ്യാം. Left ഇൽ കൂടെ overtake സീബ്ര ക്രോസ്സിൽ നമുക്കും ഇതുപോലെ വണ്ടി ഇടം 😝😝😝

  • @Appu37300
    @Appu37300 24 дня назад +7

    സാധാരണക്കാരന് ഇവിടെ നീതി ലഭിക്കില്ല അതിന്റെ ഉത്തമ ഉദാഹരണമാണ് ഈ കേസ് ഇതിനെക്കാട്ടി വലിയ കേസുകൾ ഒക്കെ നിഷ്പ്രയാസം തെളിയിച്ച കേരള പോലീസ് ഇതില് അധികാര വർഗ്ഗത്തിന്റെ പാവകളിലായി മാറുന്നു കോടതിയിൽ നിന്നും മാത്രമേ ഇനി യദുവിന് നീതി ലഭിക്കുകയുള്ളൂ

  • @nazarshameena7097
    @nazarshameena7097 24 дня назад +6

    തലപ്പത്തു ഇരിക്കുന്നത് ഒരു കിഴങ്ങൻ അല്ലേ പിന്നെ എങ്ങനെ നീതി കിട്ടാനാ.

  • @BIJUKB-zg3dy
    @BIJUKB-zg3dy 24 дня назад +10

    പോലീസ് യെദുവിനെ വിട്ടയച്ച തൊട്ടടുത്ത ദിവസം യെദു രാവിലെ വന്നിരുന്നു എന്ന് പറയുന്നു അങ്ങനെയെങ്കിൽ യെദുവിന്റെ ഫോണിന്റെ ടവർ ലൊക്കേഷൻ പരിശോധിക്കുമ്പോൾ ഏതു സമയത്താണ് ഡിപ്പോയിൽ വന്നതെന്നും ബസ് ഏതു സമയത്തു ഡിപ്പോയിൽ നിന്നും പോയെന്നു ഡിപ്പോയിലെ രേഖകളും cctv യും പരിശോധിച്ചാൽ ഇതിലെ കള്ളത്തരം മനസിലാകും,,,,,,

  • @user-gu8fd7dl1w
    @user-gu8fd7dl1w 24 дня назад +7

    എന്ത് കൊണ്ട് അവരെ 5 പേരെ അറസ്റ്റ് ചെയ്യുന്നില്ല...?... ജാമ്യം ഇല്ലാ വകുപ്പ് പ്രകാരം കേസ് എടുത്തു എന്ന് പറയുന്നുണ്ടല്ലോ... അവരുടെ കാര്യത്തിൽ നിയമം ബാധകമല്ലേ.....

  • @jomonputhenpurackal7341
    @jomonputhenpurackal7341 24 дня назад +3

    ഈ കേസിലും സിറ്റി പോലീസ് കമ്മീഷണർ പറഞ്ഞപോലെ പ്രതിയെ അതിജീവിത എന്ന് പേരിട്ട നമുക്ക് ക്ഷമിക്കാം

  • @mathewflouis6091
    @mathewflouis6091 23 дня назад +4

    നിയമപരമായി ഒരു ആരോപണം യദുവിന്റെ പേരിലില്ല. അതിനാൽ മെമ്മറി കാർഡ് മോക്ഷണം യദുവിൽ ചാർത്തി കേസ് തീർക്കാനാണ് പോലീസ് ശ്രമം. തകർക്കട്ടെ കേരള ഭരണം.

  • @stillkerala4080
    @stillkerala4080 23 дня назад +3

    കണ്ണൂരിൽ ഒരു നിയമം തിരുവനതപുരത്ത് മറ്റൊരു നിയമം ഇതാണ് പറഞ്ഞത് രാജാവ് തീരുമാനിക്കും പ്രജകൾ അത് അനുസ്സരിക്കും

  • @ambikarajasekhar7256
    @ambikarajasekhar7256 23 дня назад +3

    അൽപ്പന് അർധം കിട്ടിയാൽ അർദ്ധ രാത്രിക്ക് കുടപിടിക്കും.
    അർഹത ഇല്ലാത്ത സ്ഥാനത്ത് അവരോധിച്ചു ഇനി സഹിക്കുക തന്നെ. എന്നും സ്ഥാന മാനങ്ങൾ ഉണ്ടാകില്ല എന്ന തിരിച്ചറിവ് എന്നാ ഉണ്ടാവുക?

  • @naseerabeevi9175
    @naseerabeevi9175 23 дня назад +3

    സെൻകുമാർപറഞ്ഞത് ശെരിയാ, അയാൾക്, ജനങ്ങൾ, കുറുപ് വിടും, ഞാനുണ്ട് ഞാനുണ്ട്, ഇന്നലത്തെ, ഒരു,100രൂപ ചലഞ്ച്, നടത്തണം 😭😭😭😭😭😭

  • @surendranb5069
    @surendranb5069 24 дня назад +10

    മേയറും കൂട്ടാളികളും അധികാരമുപയോഗിച്ച് മെമ്മറി കാർഡ് നശിപ്പിച്ചു എന്ന് FIR ഇട്ട പിണറായി പോലീസ് മേയറെ ഇതുവരെ ചോദ്യം ചെയ്തു കണ്ടില്ലല്ലോ? അതോ മേയറുടെ വീട്ടിൽ തുണിയലക്കാണോ പിണറായി പോലീസിനു പണി?

  • @AbdulRazak-gi6et
    @AbdulRazak-gi6et 23 дня назад +3

    ശ്രീറാം വെങ്കിട്ടരാമൻ്റെ കേസിൽ പോലീസ് കാണിച്ചത് എല്ലാവരും കണ്ടതല്ലെ

  • @user-un9eb3sn4j
    @user-un9eb3sn4j 24 дня назад +6

    പശ്ചിമഘട്ടം ത്രിപുരയും പോയവർക്ക് നമ്മുടെ കൊച്ചു കേരളം നശിപ്പിച്ചു കുട്ടി സഖാക്കളെ ഒരു കമ്മ്യൂണിസ്റ്റ് കമ്മ്യൂണിസ്റ്റ് പ്രവർത്തനം അപേക്ഷയാണ് ഒരു വേഷം എൻറെ പേരും പറഞ്ഞു നമ്മുടെ ഒരു

  • @sivasankarapillai8912
    @sivasankarapillai8912 23 дня назад +3

    മെമ്മറി കാർഡ് കാണാതായതിനെ കുറിച്ചുള്ള അന്വേഷണം യദുവിൽ മാത്രം/ തിരുവനന്തപുരം ഡിപ്പോയിൽ കേന്ദ്രീകരിച്ചാൽ പോരാ. 28ാം തീയതി മുതൽ 1ാം തീയതി വരെ ആ വാഹനം ഓടിച്ച ഡ്രൈവർ/ കണ്ടക്ടർമാരേയും ബസ്സ് പാർക്ക് ചെയ്തിരുന്ന ഡിപ്പോയിലെ ഉദ്യോഗസ്ഥരേയും ചെയ്യണം.

  • @gurusplacesandevents813
    @gurusplacesandevents813 24 дня назад +14

    ന്യായാധിപന്മാരെ ""ശുംഭന്മാർ"" എന്ന് വിളിക്കുന്ന നാടാണ് കേരളം..!! ഒരു സാധാരണക്കാരന് ഭയമില്ലാതെ ഉറങ്ങാൻ കഴിയുന്ന നാടായിരിക്കണം.. നല്ല നാടെന്നു പറയുന്നത്..!! പക്ഷെ കേരളം അങ്ങനെ ആണോ..?? നീതി നടപ്പാക്കേണ്ട പോലീസ് സേന.. ഭരണകൂടത്തിന്റെ ഇഷ്ടത്തിന് അനുസരിച്ചു അപരാധികളെ ഉണ്ടാക്കുന്നു..!! ഇത് മനുഷ്യത്വ രഹിതമായ പ്രവൃത്തി ആണ്..!! ഈ മാതിരി ഭരണം അനുവദിച്ചു കൂടാത്തതാണു..!!

  • @user-gj4vr1mb5j
    @user-gj4vr1mb5j 24 дня назад +9

    കറക്ട് സ്റ്റേയത്മെന്റ്റ്. കണ്ടക്ടർക്കണേ ഉത്തരംവാദിത്യം ഇങ്ങനെ അനുഷ്‍ണം വേണം

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 24 дня назад +5

    ഇവൾ ഇനി മേയർ ആകരുത്

  • @basheerkerala3618
    @basheerkerala3618 24 дня назад +4

    പോലീസ് സംവിധാനത്തിന്റെ പ്രവർത്തനം, സംസ്ഥാന സർക്കാറിൽനിന്നും എടുത്തു കളഞ്ഞ് ഹൈക്കോടതി നേരിട്ട് നിയന്തിക്കുന്ന ഒരു സംവിധാനത്തിലേക്ക് കൊണ്ടുവന്നാൽ മാത്രമേ പൊലീസിന് സ്വതന്ത്രമായി പ്രവർത്തിക്കാൻ കഴിയൂ

  • @sharafvazhayil8166
    @sharafvazhayil8166 23 дня назад +3

    നിഷ്പക്ഷമായിട്ടുള്ള ആളെ വേണം ചർച്ചക്ക് വിളിക്കാൻ
    സെൻകുമാറിനെ പോലുള്ളയാൾ????😊

  • @jestinjose6567
    @jestinjose6567 23 дня назад +2

    ശ്രീജിത്ത്‌ പണിക്കർ സാർ പറഞ്ഞത് വളരെ ശരിആണ്.

  • @ammanimathew9667
    @ammanimathew9667 23 дня назад +2

    പോലീസിന് കാര്യങ്ങളൊക്കെ മനസ്സിലായി പക്ഷേ പാർട്ടി അവരുടെ കൈകളിൽ വിലങ്ങ് വെച്ചിരിക്കുന്നു

  • @user-tb2gx9xq2z
    @user-tb2gx9xq2z 24 дня назад +18

    Gulf asociation full suport to ksrtc driver ❤❤❤❤❤❤❤

  • @subramanianm.r.2037
    @subramanianm.r.2037 23 дня назад +2

    മെമ്മറി കാർഡിലെ ദൃശ്യങ്ങൾ വീണ്ടെടുക്കാവുന്നതല്ലേ?

  • @nujumudeens2126
    @nujumudeens2126 24 дня назад +2

    ഇവിടെ ഒരു പ്രതിപക്ഷം ഉണ്ടോ?

  • @kbraju6468
    @kbraju6468 23 дня назад +3

    കേരള മനസാക്ഷിയെ മരവിപ്പിക്കുന്ന തരത്തിലാണ് ഇന്ന് നമ്മുടെ കേരള പോലീസ് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത് കാരണം തെറ്റ് ചെയ്തവർ അവരുടെ സ്ഥാനമാനങ്ങളിൽ ഇരുന്നുകൊണ്ട് അവരുടെ തൊഴിൽ ചെയ്യുകയാണ് തെറ്റ് ചെയ്യാത്ത ഒരു പാവപ്പെട്ട ഒരു മനുഷ്യൻ ജോലി നഷ്ടപ്പെട്ട് അദ്ദേഹത്തിൻറെ പുറത്ത് കേസുമായി എല്ലാവരുടെയും കൺമുമ്പിൽ ഇദ്ദേഹമാണ് തെറ്റുകാരൻ എന്ന് ചിത്രീകരിക്കുന്ന ഒരു രീതിയിലേക്കാണ് ഇപ്പോൾ പൊയ്ക്കൊണ്ടിരിക്കുന്നത് ഇത് നമുക്ക് അംഗീകരിക്കാൻ പറ്റത്തില്ല അംഗീകരിക്കാൻ പറ്റത്തില്ല