കണക്കുകൂട്ടലുകൾ തെറ്റുന്നോ...കാറ്റ് മാറി വീശുന്നോ? | Nerkkuner 05 May 2024

Поделиться
HTML-код
  • Опубликовано: 11 май 2024
  • കണക്കുകൂട്ടലുകൾ തെറ്റുന്നോ...കാറ്റ് മാറി വീശുന്നോ? | Nerkkuner 05 May 2024
    #nerkkuner #bjp #congress #election2024 #narendramodi #rahulgandhi #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 887

  • @harishzzz2010
    @harishzzz2010 16 дней назад +241

    ജൂൺ 4 നു ശേഷം ഇതേ പാനൽ വച്ചു ഒന്നുടെ ഈ പ്രോഗ്രാം അവതരിപ്പിക്കാനെ... പ്ലീസ് !!

    • @Rajesh-zf6gv
      @Rajesh-zf6gv 16 дней назад +22

      😂😂

    • @aneeshp.k6825
      @aneeshp.k6825 16 дней назад +28

      Correct ...Ivanmare thanne June 4thnu charchakku iruthanam.......North Indian politics msnasilakan kazhiyath malayalikal....

    • @PremanKv-ci7fl
      @PremanKv-ci7fl 16 дней назад +21

      BJP യെ അളക്കാൻ നിങ്ങ ളുടെ അളവുകോൽ മതിയാവില്ല? 19:25

    • @farooqpaikampaikam7054
      @farooqpaikampaikam7054 16 дней назад

      @@PremanKv-ci7fl 414 സീറ്റുമായി രാജീവ് ഗാന്ധി അധികാരത്തിൽ എത്തിയപ്പോൾ ഇങ്ങനെ തന്നെ അന്ന് പറഞ്ഞത് കോൺഗ്രസുകാരൻ ഒന്ന് ഓർക്കണം ഇന്ന് അവരുടെ അവസ്ഥ എന്താണ് നാളെ ബിജെപിയുടെ അവസ്ഥ ഇതുതന്നെ അവർക്ക് പിന്നാലെ വരുന്നുണ്ട് ഗജരിവാൾ ആ പാർട്ടിയും ബിജെപിക്ക് എതിരാണ് അന്ന് കോൺഗ്രസിനെതിരായ ബിജെപി പോലെ ഓർത്തു വച്ചോ ചരിത്രം ആവർത്തിക്കുക തന്നെ ചെയ്യും അന്ധമായ മോഡി ഭക്ത ആയതുകൊണ്ടാണ് ഇങ്ങനെയൊക്കെ പറയുന്നത് വിശ്വസിക്കുന്നത് ഇത് ജനാധിപത്യമാണ് ജനങ്ങൾ മാറി ചിന്തിച്ചു കൊണ്ടിരിക്കും ഒരു പൊതുമാധ്യമത്തിന്റെ മുമ്പിൽ പോലും സംസാരിക്കാൻ ധൈര്യമില്ലാത്ത ഇന്ത്യയിലെ ആദ്യത്തെ പ്രധാനമന്ത്രി എന്നിട്ടും അഹങ്കാരത്തിന് ഒരു കുറവില്ല അവർക്ക് പിന്തുടർക്കുന്നവർക്ക്

    • @alanmatthew1314
      @alanmatthew1314 16 дней назад +4

      @@PremanKv-ci7flbjp olathum🙄evm setting ano?🤔enkil paragittu karayamilla😜

  • @bijubiju7635
    @bijubiju7635 16 дней назад +120

    മോഡി അധികാരത്തിൽ വരുമോ എന്ന സംശയം കേരളത്തിൽ മാത്രം കാണപ്പെടുന്ന ഒരു പ്രത്യേകതരം ചൊറിയാണ്

    • @anony633
      @anony633 15 дней назад +8

      അതെ അതെ 😂😂😂

    • @halofriends
      @halofriends 15 дней назад +16

      അത് മലം ടീവി മാത്രം കാണുന്നത് കൊണ്ട് തോന്നുന്നതാണ്

    • @babupappan
      @babupappan 15 дней назад +2

      Yes, you are correct 👍💯

    • @krishnanunnikk
      @krishnanunnikk 14 дней назад

      ​@@halofriends2

    • @shivbnair4043
      @shivbnair4043 14 дней назад

      Aribhakshanam kazhikunna chila neruketta vanmaarkku maatram undakuna oru mental asugamanu

  • @user-gy6dw2ds2v
    @user-gy6dw2ds2v 16 дней назад +93

    ജേക്കബ് ജോർജ് ഇപ്പോഴും കോൺഗ്രസ്‌സിന്റെ പിന്നിലാണ്.
    കോൺഗ്രസ്‌ ഇന്ത്യ സഖ്യത്തിലാണ് മത്സരിക്കുന്നത് എന്നത് പോലും പാവത്തിന് അറിയില്ല.

    • @georgekuttychacko3412
      @georgekuttychacko3412 16 дней назад +3

      ഇയാൾക്ക് എന്തോ കുഴപ്പമുണ്ടെന്നു തോന്നുന്നു , ഇനിയും ചാനലിൽ വിളിച്ചിരുത്തി അനാവശ്യം പറയിപ്പിക്കരുതേ

    • @georgekuttychacko3412
      @georgekuttychacko3412 16 дней назад +2

      പ്രായo akumpol ulla prasnama

    • @mmnissar786
      @mmnissar786 16 дней назад +4

      ജേക്കബ് ജോർജി മണം അടിച്ചു...
      പ്ലേറ്റ് മാറ്റി തുടങ്ങി...
      റിയൽ ക്രിസ്ത്യാനി.. 😜

    • @georgekuttychacko3412
      @georgekuttychacko3412 16 дней назад +1

      @@mmnissar786 ക്രിസ്ത്യാനി ആയാൽ കുഴപ്പമുണ്ടോ .

    • @roy2060
      @roy2060 16 дней назад +1

      കണക്ക് കൂട്ടലുകൾ തെറ്റില്ല ഇരുന്നൂറും ഇരുന്നൂറും നാന്നൂറ്‌

  • @user-qw5fe4ux3b
    @user-qw5fe4ux3b 16 дней назад +82

    ജേക്കോബ് ജോർജ് എന്ന പിണറായി അടിമ കോൺഗ്രസ്‌ പാർട്ടിയെ കിട്ടിയ അവസരം കൊട്ടും

    • @Narayanan2024
      @Narayanan2024 16 дней назад +2

      When OC was ruling this sikhandi was supporting him 😂😂😂😂

    • @ravivarmap.r.varmaji2418
      @ravivarmap.r.varmaji2418 15 дней назад

      चञग

    • @jamesmammen396
      @jamesmammen396 15 дней назад +3

      ജേക്കബ് അച്ചായന് പിണറായി ഒരുഎല്ലിൻ കഷണം ഇട്ടു കൊടുത്തിട്ടുണ്ട്.

    • @sebastianthankachen3046
      @sebastianthankachen3046 15 дней назад

      എടൊ മോഹൻ വർഗീസ് കോൺഗ്രസ്സ് അധികാരത്തിൽ വന്നാൽ മുസ്ലിമുകൾക്ക് മാത്രമാണ് ഗുണം ചെയ്യുക.

    • @zubiaziz5817
      @zubiaziz5817 14 дней назад

      ജേക്കബ്ന്റെ കണ്ണും ഹൃദയവു ഇല്ലാതായിപ്പോയോ? രാഹുൽ മതി 1000കോഴിക്ക് 1/2 കാട മതി ജേക്കബ്...

  • @kumarp0993
    @kumarp0993 16 дней назад +12

    "അച്ഛനും മുത്തശ്ശിയും
    പിന്നെയെൻ മുതുമു-
    ത്തച്ഛനും പണ്ടിരുന്ന
    കസേരയിൽ
    ഒന്നു കയറിയിരിക്കുവാൻ
    ഭാരത-
    മൊന്നായ് ഭരിക്കുവാൻ
    മോഹിക്കുന്നുണ്ടു ഞാൻ
    ഇക്കൊല്ലമെങ്കിലും മമ്മി
    തൻ പപ്പുമോ-
    നൊക്കണം ഇന്ത്യ തൻ
    പ്രൈംമിനിസ്റ്റർ പദം
    കേശിമാമന്റെ ഉപദേശ
    മൊക്കെയും
    വാശിയോടെ മന:പാഠമാ-
    ക്കുന്നു ഞാൻ
    ജോർജു സോറോസണ്ണൻ
    യു എസ്സിൽ നിന്നെനി-
    ക്കൂർത്തുന്നു ഡോളേഴ്സ്
    വേണ്ടതിൽ കൂടുതൽ
    പിത്രോഡ മാമനും ഓടി-
    യെത്തീടണം
    എത്രയും പെട്ടെന്നീ പപ്പൂ-
    നെ ഹെൽപ്പുവാൻ
    ചൈനയിൽ നിന്നും തുണ-
    യ്ക്കു വാനാളുണ്ടു
    മൈനസ്സു ചൊല്ലുവാനി-
    ല്ലൊരു കാര്യവും
    എങ്ങിനെയും പത്തു
    നാളാ കസേരയിൽ
    ഭംഗിയോടെയിരുന്നർമ്മാ-
    ദിച്ചീടണം."
    പപ്പൂന്റെ മന:ക്കോട്ട എന്ന ഈ പ്രസിദ്ധമായ കവിതയാണ് ഓർമ്മ വന്നത്.

    • @theexcelgambler8689
      @theexcelgambler8689 16 дней назад

      hahah

    • @jamesmammen396
      @jamesmammen396 15 дней назад

      മുതുമുത്തശ്ശൻ്റെ കസേരയിൽ ഇരുന്നു ഇന്ത്യയെ വീണ്ടും മുറിക്കേണം എന്നൊരാശ്ശ കൂടെയുണ്ട് ഈ മമ്മീടെപപ്പുമോന് .

  • @shajiuruvecheduth6347
    @shajiuruvecheduth6347 16 дней назад +54

    ജേക്കബ്.. ജൂൺ 4 നു ഈ ചാനലിൽ ചർച്ചയ്ക്കു വരുമ്പോൾ തലയിൽ മുണ്ടിട്ടു വരേണ്ടിവരും 😄

    • @ayyoobmubashira-rp8us
      @ayyoobmubashira-rp8us 16 дней назад +1

      അത് എന്താ

    • @SASINAIRTVM
      @SASINAIRTVM 16 дней назад +1

      ല്ല.. ഞാൻ വരൂല്ല 😄

    • @Saramathai85
      @Saramathai85 16 дней назад

      Amitha almaviswasm nallathalla.nigalude vaaku kettal ariyam nigal jangalil alla trust cheyyunnuthu vere entho malpractice il aanu nigal viswasikkunnayhu
      Bjpde kayille bond vazhi ulla crores rekshikkum ennu nigalkku urappanu

    • @sathishm.a2966
      @sathishm.a2966 14 дней назад

      ജേക്കബ് ചേട്ടൻ മുൻകൂർ ജാമ്യം എടുത്തത് കേട്ടില്ലേ ഇൻഡി മുന്നണിക്ക് ഒരു നേതാവിനെ മുന്നോട്ട് വെക്കാൻ കഴിഞ്ഞില്ലയെന്ന് പറഞ്ഞിട്ടുണ്ട്, 400+ സീറ്റുമായി ബി.ജെ.പി വന്നാൽ അപ്പോൾ പറഞ്ഞ് നിക്കാൻ അതു മതിയല്ലോ🤣🤣🤣

  • @rajeshknair3614
    @rajeshknair3614 16 дней назад +70

    Rahul primeminister. ഇവന്മാരെ അന്ന് ചർച്ചക്ക് വിളിക്കണം ഏഷ്യ നെറ്റ് ന് എല്ലാവിധ ആശംസകൾ.

    • @vijayakumark.p2255
      @vijayakumark.p2255 16 дней назад

      അന്ന് രാഹുലും വലിക്കും നീയും വലിക്കും പ്രൈം മിനിസ്റ്റർ കസേരയിലേക്ക് അല്ല. കഴുതപ്പുറത്തേക്ക്

    • @sindhudilip174
      @sindhudilip174 16 дней назад +3

      പപ്പുസ് 😂😂

    • @ratheesh4865
      @ratheesh4865 16 дней назад +1

      😅😅😅😅

    • @malayalamfacts3014
      @malayalamfacts3014 15 дней назад +1

      Rahul Gandhi next PM 🌹🌹🌹🌹

    • @AjithKumar-tx9qq
      @AjithKumar-tx9qq 14 дней назад

      @@malayalamfacts3014 വയനാട് ഒരു സ്വതന്ത്ര "റിപ്പബ്ലിക്" അല്ലല്ലോ അടിമേ.

  • @MichiMallu
    @MichiMallu 16 дней назад +79

    കഷ്ടം! നേർക്ക് നേരിന്റെ ചർച്ചയിൽ ജേക്കബ് ജോർജോ! Asianet News ഉം P G Suresh Kumar നും അത്ര ഗതികേടോ!!!

    • @ViswaGuru-qy2ux
      @ViswaGuru-qy2ux 16 дней назад

      സത്യത്തിന്റെയും നീതിയുടെയും പക്ഷത്തു നിൽക്കാത്തവർ വളരെ മോശപ്പെട്ടവർ ആണ്.ദൈവത്തെയല്ല അവർ ആരാധിക്കുന്നത്. വെറുപ്പും വിദ്വേഷവും പകയും അത്തരക്കാരുടെ മുഖമുദ്രയാണ്.

  • @Narayanan2024
    @Narayanan2024 16 дней назад +65

    Jacob George.. what a comedy

    • @gopinathankarunakaran9233
      @gopinathankarunakaran9233 16 дней назад +3

      കുരു വംശം നിന്നെ പത്തൊമ്പതി ൽ ഇതേ പോലെ ഞങ്ങൾ തൻ്റെ കുറേ ഗീർവാണംകണ്ടിട്ടുണ്ട് ഒന്നുപോടെ .

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 16 дней назад

      ഒരു വിവരവുമില്ലാത്ത ഒരു സംഗി 😂കുരുവംശംഎത്രെ.. കിട്ടുന്ന കാശിനുള്ള വിവരമെങ്കിലും കാണിക് സങ്കികുട്ടാ.. 😂​@@gopinathankarunakaran9233

    • @vakkachan1
      @vakkachan1 16 дней назад +3

      ayal pinarayude aalayittu polum ayal paranju uma thomasinu neriya poooripaksham, jayashankar paranju oppathinoppam, avasanam jacob george paranjapole uma thomas jayichu!! pakshe enikku modi aanu ishtam, prathirodhathinte kaaryathil shaksthanaaya nethavanu!

    • @Saramathai85
      @Saramathai85 16 дней назад +1

      T g Mohandas ,Sreejith panikkar enne nishpakshare vilicharnnu avar thirakku karanm vannilla

  • @vijoypachi
    @vijoypachi 16 дней назад +73

    ജൂൺ 4 കഴിഞ്ഞാൽ ഇ മൂന്ന് പേരയും കൂട്ടി ഒരു ചർച്ച നടത്താൻ അപേക്ഷിക്കുന്നു.

    • @_sam333
      @_sam333 16 дней назад +3

      😂😂😂😂😂😂exactly

    • @user-hg5lw6dw9x
      @user-hg5lw6dw9x 16 дней назад +5

      ചർച്ച ! നാലും മൂ... (അല്ലേൽ അതു വേണ്ട) മുങ്ങും!

    • @Anjathan641
      @Anjathan641 16 дней назад

      @@user-hg5lw6dw9x എട്ടുനിലയിൽ മൂഞ്ചും എന്നല്ലേ ...😂😂😂

    • @_sam333
      @_sam333 16 дней назад

      @@user-hg5lw6dw9x 👍

    • @badushak1748
      @badushak1748 16 дней назад

      മുങ്ങുന്ന കപ്പലാണ് bjp😂

  • @krishnanunnimalath4610
    @krishnanunnimalath4610 16 дней назад +60

    ഈ ചർച്ച യാതൊരു അടിസ്ഥാനമില്ലാത്തതാണ്

    • @roy2060
      @roy2060 16 дней назад +1

      ജൂൺ നാലുവരെ മണപ്പായസം ഉണ്ണാൻ വിധിക്കപ്പെട്ടവർ

  • @rajendrakumarc7280
    @rajendrakumarc7280 16 дней назад +21

    ഇവരെ 4 തീയതി വിളിച്ചിരുത്തുക.2019 ഇൽ ഇവർ ഇത് തന്നെയാണ് പറഞ്ഞത്. യുപിയിൽ 2019 ഇൽ 27 സീറ്റ്‌ പറഞ്ഞ ടീംസ് ആണ്. 😄😄😄😄

  • @AS-fn3xp
    @AS-fn3xp 16 дней назад +5

    മോഹൻ വര്‍ഗീസ് താന്‍ എന്തൊരു പരാജയം ആണഡോ

  • @sajunair4614
    @sajunair4614 16 дней назад +10

    Jacobinte ഒക്കെ രാഷ്ട്രീയ ബോധം 2 ദഷകമെങ്കിലും പിറകെ ആണ്

  • @sajipappu5595
    @sajipappu5595 16 дней назад +27

    ജൂൺ 4 വരെ മാപ്ര ഉത്സവം
    തോൽക്കുന്ന പാർട്ടിയായ ഇൻഡി മുന്നണിക്ക് വോട്ടിട്ട് ഒരു ഉപയോഗവുംമില്ല അത് കൊണ്ട് വോട്ടിട്ട് വിലപ്പെട്ട സമയം കളയാൻ പ്രതിപക്ഷ പാർട്ടി വിശ്വാസികൾ വോട്ടിടാൻ പോയില്ല അതാണ് യഥാർത്ഥ കാര്യം...

    • @balannair6245
      @balannair6245 16 дней назад

      അത് ശരിയായാണ്
      മോഹഭംഗം സംഭവിക്കാതിരിക്കാൻ
      അത് തന്നെ നല്ല മാർഗ്ഗം

  • @binuk.b9003
    @binuk.b9003 16 дней назад +17

    ഇതിലും വലിയ തള്ളായിരുന്നു 2019 കോൺഗ്രസ്സും മീഡിയക്കാരും 😄😄😄🙏

    • @Saramathai85
      @Saramathai85 16 дней назад

      Annu soldier vittu vote aakiyille
      Athu planned killing aanennu oru viduaperkkum manasilayi kanunallo

  • @ismailkunjuj7578
    @ismailkunjuj7578 16 дней назад +12

    ഗോപകുമാർ സർ BJP അനുഭാവി: ചർച്ചകളിൽ വ്യക്തം.

    • @rera8060
      @rera8060 16 дней назад +1

      അദ്ദേഹം അന്ധമായി പറയാറില്ല. എപ്പോഴും factual ആണ് അദ്ദേഹത്തിന്റെ അഭിപ്രായം

    • @balannair6245
      @balannair6245 16 дней назад +5

      അല്ലെങ്കിലും ന്യായം സത്യം
      ഇതൊക്ക മനസ്സിലാക്കാവുന്ന വർ ഭൂരിപക്ഷ പേരും സംഘികൾ
      ആവും അത് സ്വാഭാവികം

    • @pinkyponnu4432
      @pinkyponnu4432 15 дней назад

      അതിനു?

    • @faizalvs7829
      @faizalvs7829 14 дней назад

      അത് correct ആണ് 😅​@@balannair6245

  • @sureshrajan9306
    @sureshrajan9306 16 дней назад +5

    മോഡി പോയാലും ബിജെപി എന്ന പാർട്ടിക്കി അടുത്ത പ്രധാന മന്ത്രി വരി വരിയായി നിൽക്കുകയാണ് പിന്നെ എന്തിനാ ഇത്ര ടെൻഷൻ

  • @cvdinesh
    @cvdinesh 16 дней назад +58

    പൊട്ടൻ ജോർജേ പ്രതിമ അവിടെ കോടികളുടെ വരുമാനം ഉണ്ടാക്കുന്നുണ്ട് അത് അവിടെ കാലാകാലം ഉണ്ടാകും അവിടത്തെ വലിയ ഒരു വരുമാന മാർഗവും ആണ് പൊട്ടൻ ജോർജേ

    • @dq___7721
      @dq___7721 16 дней назад

      arka potta athinte gunam 😂😂Manda indiayil 70 %aalukalkum thozil illa ath undak maramnda ninne pole mandanmar aa chanka sangikalude vijayam

    • @roshu5622
      @roshu5622 16 дней назад +16

      പണം നിങ്ങൾക്കു അടിച്ചു മറ്റാനല്ലേ. അത് കൊണ്ട് ജനങ്ങൾക്കു എന്ത് പ്രയോജനം. നെഹ്‌റു nit(നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്) തുടങ്ങി നിരവധി പഠിച്ചു ഇന്ത്യയിൽ മാറ്റങ്ങളുണ്ടായി.പള്ളിയും ക്ഷേത്രവും മോസ്കും പണിതത് കൊണ്ട് വരും തലമുറക്കെന്ത് വികസനമാണ് ലഭിക്കാൻ പോകുന്നത്.

    • @shebaabraham687
      @shebaabraham687 16 дней назад +7

      പാവങ്ങൾ പട്ടിണി കിടക്കുമ്പോൾ പ്രതിമ പണിയുന്നതാണോ അത്യാവശ്യം ഇനി അങ്ങനെ കിട്ടുന്ന കാശുകൊണ്ട് ജനങ്ങൾക്ക് പ്രയോജനം ഉണ്ടോ

    • @arunmoh123
      @arunmoh123 16 дней назад +1

      ​@@roshu5622All people cannot do same kind of work. We need educational institutions AND also tourist and religious places where many people visit and provides business to many.

    • @fluffernutter6318
      @fluffernutter6318 16 дней назад +1

      ​@@shebaabraham687വിവരം കുറവാണല്ലേ 🙄

  • @user-abbaschalingad.
    @user-abbaschalingad. 16 дней назад +8

    എന്റെ പൊന്നു ജേക്കബ് sir.....
    നിങ്ങൾ എന്നും കോൺഗ്രസ്‌...
    വിരോധം.. രാഹുൽ വിരോധം.....
    കൊണ്ടുനടന്നോ.......
    ഇന്ത്യ മുന്നണി അധികാരത്തിൽ
    വരും,.....
    ....UP. ജനങ്ങൾക് ഇലക്ഷൻ എന്താണന്നു പോലും മുൻപ് അറിയില്ലായിരുന്നു...... ഇപ്പോൾ.. അവസ്ഥ മാറി സഹോദരങ്ങളെ...
    .. അവർ ഇലക്ഷൻ നേ കുറിച്ചു സംസാരിക്കുന്നു... കുടുതലും കോൺഗ്രസിനെ കുറിച്ചാണ്.. അവർ നോക്കുന്നത്..,.

    • @tastyfood1248
      @tastyfood1248 16 дней назад +1

      ഉവ്വ് ഇപ്പോൾ UP കാർക്ക് അറിയാം മോദി ആരാണെന്നും എന്താണെന്നും

    • @user-abbaschalingad.
      @user-abbaschalingad. 16 дней назад +1

      @@tastyfood1248 അതേ നന്നായി അറിയാം അതു കൊണ്ടാണ് അവർ...
      ഇങ്ങനെ ചിന്തിക്കുന്നത്.....
      പിന്നെ സഹോദര നിങ്ങൾ കേരളത്തി
      ഇരുന്ന് എന്തും പറയാം... UP യിലെ ജനങ്ങൾ പറയുന്നതാ.,..

    • @tastyfood1248
      @tastyfood1248 16 дней назад +4

      @@user-abbaschalingad. വർഷങ്ങളായി നോർത്തിൽ താമസിക്കുന്ന ഞങ്ങൾക്കറിയാം നോർത്തിലെ ജനവികാരം ഒരിക്കലും നോർത്ത് വോട്ട് കൊണ്ട് ഖാൻഗ്രസ് അധികാരത്തിൽ വരില്ല ബോ

    • @DreamTrvlr
      @DreamTrvlr 16 дней назад

      ​@@tastyfood1248നിങ്ങൾ fascist കുഴലൂത്തുകാരനാണ്

    • @user-abbaschalingad.
      @user-abbaschalingad. 16 дней назад

      @@tastyfood1248 നമുക്ക് നോക്കാം
      Bro 👍🏾

  • @mohanpillai7165
    @mohanpillai7165 16 дней назад +2

    ഈ ചർച്ചയുടെ ഉദ്ദേശം തന്നെ ബിജെപി യുടെ വോട്ട് കുറക്കുക എന്നുള്ളതാണ്. അതെന്തായാലും നടക്കാൻ പോകുന്നില്ല. ഈ മുന്ന് പേര് ആര്.. ഇവരാണോ ഇവിടുത്തെ കാര്യങ്ങൾ തീരുമാനിക്കുന്നത്. ഇവരെപ്പോലെ ഈ കേൾക്കുന്ന ഞങ്ങൾക്കും ഞങ്ങളുടെ അഭിപ്രായം ഉണ്ട്‌. കാശ്മീരി പണ്ഡിറ്റ്‌ കളുടെ അവസ്ഥയെ കുറിച്ച് ഒരു ദിവസമെങ്കിലും നിങ്ങൾ ചർച്ച നടത്തിയോ. നിങ്ങളുടെ എല്ലാം ഉദ്ദേശം എങ്ങനെയെങ്കിലും ബിജെപി യെ താഴെ ഇറക്കുക എന്നുള്ളതാണ്. അത് ഇനിയും നടക്കാൻ പോകുന്നില്ല.

  • @rajpurushothaman9681
    @rajpurushothaman9681 16 дней назад +27

    ചർച്ചക്കാരെക്കുറിച്ച് ഒരേഒരു comment മാത്രം - ഭയങ്കര ബുദ്ധിയാണല്ലേ?

  • @user-lj3li8dm5u
    @user-lj3li8dm5u 16 дней назад +16

    ജേക്കബ്ന് ഇര പോര രാഹുൽ ഗാന്ധി കാര്യം ജേക്കബ് ജോർജ് എന്തോ വലിയ സംഭവമാണെന്നാ
    സ്വയം മനസ്സിലാക്കി വെച്ചിരിക്കുന്നത് സീനിയർ😂

  • @user-zu6jj8mw1y
    @user-zu6jj8mw1y 16 дней назад +4

    ഉറങ്ങുന്നവനെ ഉണർത്താം.....
    ഉറക്കം നടിക്കുന്നവന് എന്ത് ചെയ്യും....
    കാലത്തിന്റെ ഓരോ കളികളെ... 👍🤣👍🤣🤣

  • @omanakuttandivakaran122
    @omanakuttandivakaran122 12 дней назад

    നിങ്ങളുടെ ഈ പാഴ് ചർച്ച റിസൾട്ടിന് ശേഷം ഒന്നുകൂടി കാണണം. 😜

  • @ramprasadnaduvath
    @ramprasadnaduvath 15 дней назад +1

    മോഹൻ വർഗ്ഗീസ്സ്ൻ്റെ ശബ്ദം ക്യാപ്റ്റൻ രാജുവിനെ ഓർമ്മയിൽ കൊണ്ടുവരുന്നതായി തോന്നുന്നത് എനിക്ക് മാത്രമാണോ....?????!!!!!!

  • @prathapanpillai3353
    @prathapanpillai3353 13 дней назад

    2019 ഇലക്ടീനിലും Jacob ഇങ്ങനെയാണ് പറഞ്ഞത്.
    കരഞ്ഞു തീർക്കുന്നു.മോഹനും അങ്ങനെ കൂടെ കരയുന്നു.😂

  • @rejeeshtr6900
    @rejeeshtr6900 15 дней назад +3

    നല്ലൊരു ചർച്ച 👍👍

  • @omanakuttandivakaran122
    @omanakuttandivakaran122 12 дней назад

    ജെക്കബ് സാറെ സാർ പറഞ്ഞ ആ പ്രതിമയുടെ മാഹാത്മ്യം സന്തോഷ്‌ ജോർജ് കുളങ്ങര പറഞ്ഞിട്ടുണ്ട്. കേട്ട് നോക്കൂ.

  • @haridasmg5555
    @haridasmg5555 15 дней назад +1

    ഇതു യുദ്ധമാണ്. യുദ്ധം തുടങ്ങിയാൽ എല്ലാ തന്ത്രവും പ്രയോഗിക്കും. അതാണ് ശരി. അതാണ് മോദി . അതു കണ്ട് മനസ്സിലാക്കാൻ കഴിയാതെയും നേരിടാൻ കഴിയാതെയും വരുമ്പോൾ ഇറക്കുന്ന പ്രയോഗം മനസ്സിലാക്കാവുന്നതേ ഉള്ളു.

  • @krishnakumarp.n8604
    @krishnakumarp.n8604 15 дней назад +1

    Intellectual dishonesty അതാണ് കേരള മീഡിയ

  • @subhashchandrabose2986
    @subhashchandrabose2986 16 дней назад +74

    ജൂൺ 4 മല്ലു citu മാപ്രകൾ കരഞ്ഞു മരിക്കും 😂

    • @SRP4665
      @SRP4665 16 дней назад +6

      Aarum kanathe onnu potti karanjoode mithrame namukku 😂😂

    • @jibindasr7547
      @jibindasr7547 16 дней назад +5

      Athe bjp kaarum😂😂😂

    • @Anjathan641
      @Anjathan641 16 дней назад

      ജൂൺ 4 നു ബിജെപി തുടർഭരണം ഉറപ്പാകുന്നതോടെ മോഡി ബിജെപി വിരുദ്ധ കേരള കുത്തിത്തിരുപ്പു മാപ്രകൾ തള്ളിയിരുന്നതു മൊത്തം മൂഞ്ചലാണെന്നു തിരിച്ചറിയുമ്പോൾ പപ്പു ഫാൻസ്‌ പ്രബുദ്ധ മണ്ടന്മാർ വിധിയാണെന്ന് കരുതി സ്വയം ആത്മ സംയമനം പാലിക്കുക...😌😌😌

    • @carlover402
      @carlover402 16 дней назад +5

      Gujarat adime aa kaneere thudachitte para 😂😂

    • @babusreedharan3829
      @babusreedharan3829 16 дней назад +4

      ജേക്കബ് ജോർജ് മഹാ സംഭവമാണ് വിലയിരുത്തൽ 101 % ശരിയാകും. BJP ഭരണത്തിൽ വന്നപ്പോൾ, ചാനൽ ചർച്ചയിൽ ഇതുപോലെ ' Ak ആൻ്റണിയെ ഇന്ത്യൻ പ്രസിഡൻ്റ് ആക്കിയ ആളാ.😢😢😢😢😢

  • @SHINUTS1978
    @SHINUTS1978 13 дней назад

    ഒരുകൗൺസിലിംഗ് കൊടുത്താൽ ചിലപ്പോൾ നന്നായി പോയേനെ. ആ കുട്ടിയുടെ ഇന്റർവ്യൂ കേട്ടിരുന്നു. കേട്ടിടത്തോളം ഇരുവർക്കും കൗൺസിലിംഗ് വേണം, ഇരുകുടുoബത്തിലെ ആരെയും കൂട്ടാതെ ഇനിയും ആകാം. പിള്ളേരുകളിയാണ് അതുകൊണ്ടാണ് ഒളിച്ചോടിയതേ. ഇതിൽ പോലീസ് പരിഹരിക്കാൻ ശ്രമിച്ചതാണ് . മീഡിയയും ഇരുകുടുബവും കുടി കുളമാക്കി. ഇതിലും വലിയ പ്രശനംകളിലൂടെ കടന്നുപോയതാണ് ....

  • @user-abbaschalingad.
    @user-abbaschalingad. 16 дней назад +9

    ജേക്കബ് sir നിങ്ങൾ കോൺഗ്രസിനെ കുറ്റംപറയണം..
    ഇല്ലങ്കിൽ മുതലാളിക് ദേഷ്യം വരും...

  • @abdulnazerthangalputhiyama471
    @abdulnazerthangalputhiyama471 13 дней назад

    വോട്ടെണ്ണൽ കഴിഞ്ഞാലറിയാം ജനങ്ങളുടെ തലയിൽ ചാണകമാണോ തലച്ചോറാണോ എന്ന യാഥാര്‍ത്ഥ്യാം!!!

  • @ginesh-cw6uw
    @ginesh-cw6uw 16 дней назад +5

    മല്ലു മാമകളുടെ കണക്ക് കൂട്ടൽ തെറ്റും... കാറ്റ് അവർക്ക് എതിര് തന്നെ 😀😀😀

  • @surendranku2667
    @surendranku2667 13 дней назад

    ഒന്നും സംഭവിച്ചിട്ടില്ല. ഡിജിറ്റൽ കാലം ആണ്. ഏതൊരു വ്യക്തിക്കും ആൻഡ്രോയ്ഡ് ഫോൺ ഇന്ന് കൈവശമുണ്ട്.

  • @saraswathiprasad6517
    @saraswathiprasad6517 15 дней назад +1

    മാമകൾക്ക് ജൂൺ 4വരെ ചാകരയാണ്. മാക്സിമം അവർക്കു കാശുകൊടുക്കുന്ന രാജ്യത്തിനു അകത്തും പുറത്തുമുള്ള രാജ്യദ്രോഹികളായ ഏജൻസി കളെ സന്തോഷിപ്പിക്കാൻ ഉള്ള കിണഞ്ഞ പരിശ്രമത്തിലാണ് മാപ്രകൾ.

  • @Shafi_Cholakkal
    @Shafi_Cholakkal 15 дней назад +1

    മോഹൻ വർഗ്ഗീസിന്റെ Voice, ക്യാപ്റ്റൻ രാജുവിന്റെ Voice പോലെയുണ്ടോ? 😃

  • @lalkumar1000
    @lalkumar1000 8 дней назад

    ജോർജ് സാറിന് ഒരു രക്ഷയുണ്ട് എല്ലാം എൻറെ അഭിപ്രായം എന്നുകൂടി പറയുന്നുണ്ട് അതിൽ ഒരു രാഷ്ട്രീയവും മില്ല

  • @shibumurali3901
    @shibumurali3901 16 дней назад +16

    മലയാളം മാത്രം അറിയുന്ന മലയാളികളെ സുഹിപ്പിക്കാം ജൂൺ 4 കാണാം

  • @anilkumar-hh6el
    @anilkumar-hh6el 14 дней назад

    കഴിഞ്ഞ തിരഞെടുപ്പ് ഫലം വരുന്ന സമയത്തേ നിങ്ങളുടെ കുരുവംശത്തിൻ്റെ അടക്കം തിരഞ്ഞെടുപ്പ് വാർത്തകളും അവലോകണങ്ങളും നേരം കിട്ടുമ്പോ സാറ് ഒന്ന് കണ്ടു നോക്ക് ഇലക്ഷൻ റിസൾട്ട് വരുമ്പോ കരയാൻ ഇപ്പോഴേ തയ്യാറായിക്കോ

  • @babupappan
    @babupappan 15 дней назад +1

    I have a request that you have to make a debate again after 5th June 2024 with the same above team members. Afterwards we can see their real faces😂.

  • @swasrayamissionindia5140
    @swasrayamissionindia5140 15 дней назад +1

    ഈ കോമഡി ടീമിനെ 4ന് ശേഷം വീണ്ടും ചാനലിൽ വിളിക്കണം.... അതിനുശേഷം ഇത്തരം കോമാളികളെ തുടർന്നും ചർച്ചയിൽ ഉൾപെടുത്തണോ എന്ന് തീരുമാനിക്കണം.... സബ്സ്ക്രൈബേഴ്സിന്റെ സമയം അറിഞ്ഞുകൊണ്ട് Asianet കളയരുത്

  • @surendranku2667
    @surendranku2667 13 дней назад

    വികസനം എന്തെന്ന് ജേക്കബ് സർ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു.

  • @surendranku2667
    @surendranku2667 13 дней назад

    ആരവങ്ങളുടെ ആവശ്യം ഇപ്പൊൾ വേണ്ട, ജനങ്ങൾക്ക് എല്ലാം കാണാനും കേൾക്കാനും കഴിയുന്ന സ്ഥിതി ഇന്ന് നിലവിലുണ്ട്.

  • @subramanianas121
    @subramanianas121 16 дней назад +1

    ഇന്ത്യൻ ഗെയിംസിൽ ജൂൺ 4 വരെ മോദിയും അതിന് ശേഷം
    അജയ്യനായ നരേന്ദ്രനേയും കാണാം
    വെപ്രാളം കണ്ടിട്ടു മാറത്തടിച്ചു നിലവിളിച്ചു നാണക്കേടു മാറ്റാൻ പ്രതിപക്ഷത്തെ സകലർക്കും ഈ അവസരം ജൂൺ 3 വരെ😊

  • @ericbinoy5425
    @ericbinoy5425 13 дней назад +1

    Very good calculations

  • @lalkumar1000
    @lalkumar1000 8 дней назад

    എൻറെ ജോർജ് സാറേ മഹാകഷ്ടമാണ് ഗുജറാത്തിലെ വരുമാനം പ്രതിവർഷം പ്രതിമയുടെ എന്ന് അങ്ങ് അറിയുന്നുണ്ടോ കഷ്ടം

  • @saheert5887
    @saheert5887 15 дней назад

    അവതാരകന് 400സീറ്റ് കിട്ടും എന്ന് പറയിപ്പിക്കണം അതാരും പറയുന്നില്ല 🤣🤣🤣🤣

  • @ebenezernobledavid1421
    @ebenezernobledavid1421 16 дней назад +19

    രാഹുൽ ഗാന്ധി ലക്ഷണമൊത്ത നേതാവ് തന്നെയാണ്.

    • @anishthankappan3682
      @anishthankappan3682 15 дней назад

      കുനിഞ്ഞു നിന്നു പുറകോട്ട് നോക്കിയാൽ മതി.,

    • @user-gp6cn2lz5t
      @user-gp6cn2lz5t 15 дней назад

      Mandabudhiyude lekshnam aanennu mathram

    • @mohanannairp3208
      @mohanannairp3208 15 дней назад

      പുറംപൂച്ച് ഒക്കെ നന്ന്, പക്ഷെ ഉള്ളിലൊന്നും ഇല്ല.

    • @retnabaiju1423
      @retnabaiju1423 15 дней назад

      മന്ദ ബുദ്ധി കുടുംബത്തിൽ പിറന്നവർക്ക് മാത്രമേ പെട്ടെന്ന് മന്ദബുദ്ധിയെന്നു കേട്ടാൽ നന്നായിട്ടുണ്ട് പറയാൻ സാധിക്കൂ അല്ലേ അണ്ണാ...keep it up

    • @baburjand9379
      @baburjand9379 15 дней назад

      രാഹുൽ ഗാന്ധി പാവമാണ് എന്നാൽ ലക്ഷണമൊത്ത മന്ദബുദ്ധിയാണ്

  • @govindantp2073
    @govindantp2073 14 дней назад

    വോട്ടർമരേയും പൊതുജനങ്ങളേയും ഒരുപോലെ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ കൊടുക്കാതിരുന്നു കൂടെ?

  • @vrnair1951
    @vrnair1951 14 дней назад

    June 4 ശേഷം aisisnetnu എങ്ങനെ നാടിനെ അഭിമുഖീകരിക്കും. ആലു കളിച്ചാലും ഒരു തണല്‍

  • @rameshbabu-vg3lm
    @rameshbabu-vg3lm 16 дней назад +1

    If you can wait for 60years with congress, wait for another 5 years sri jacob sir😂

  • @sudhamshkumar5728
    @sudhamshkumar5728 15 дней назад +2

    ഏഷ്യാനെറ്റ് സ്റ്റുഡിയോ അകത്തുള്ള കാറ്റാണ് മാറുന്നത്

  • @narayanankp6724
    @narayanankp6724 16 дней назад +1

    ജനങ്ങൾ നിങ്ങളെക്കാളെല്ലാം അറിവും ബോധവുമുള്ളവരാണ്. നിങ്ങളുടെ മനസ്സ് ചലിച്ചുകൊണ്ടിരിക്കുന്നു. ജനങ്ങൾക്കു സത്യം കാണാൻ കഴിയും.

    • @Saramathai85
      @Saramathai85 15 дней назад

      Enthu bhodam aanedo jangalkku ullathu
      Bhooribhagavum oru vivaravum illa.
      Annathe vaka undakakan kastapededunna vivaramilathha oru janatha aanu indiayude
      Swantham avakasagal polum ariyathe adima aayalum oru nerathe food mathram aagrahikkunna pavagal

  • @saleemorma9527
    @saleemorma9527 7 дней назад

    ഇപ്പോൾ ഭയം എഷ്യൻ നൈറ്റ് ചേനലിനന്നേ

  • @asesssana5147
    @asesssana5147 16 дней назад +13

    കേരളം. തമിഴ്നാട്.
    തെലുങ്കാന. ഡൽഹി ഹരിയാന പഞ്ചാബ്.. കശ്മീർ.
    എന്നീ ഇന്ത്യ മുന്നണി അനുകൂല സംസ്ഥാനങ്ങളിൽ 112 സീറ്റ്‌ ഇതിൽ ഇന്ത്യ മുന്നണി.
    100
    ബിജെപി 12
    കർണാടക. മഹാരാഷ്ട്ര.
    ബീഹാർ.
    ആസാം ഛത്തീസ്‌ഗഡ്‌..
    ബംഗാൾ സംസ്ഥാനങ്ങൾ 171 സീറ്റ്‌
    50/50
    ഇന്ത്യ മുന്നണി 85
    ബിജെപി 86
    യുപി.
    ഗുജറാത്ത്‌.
    രാജസ്ഥാൻ.
    മധ്യപ്രദേശ്.
    160 സീറ്റ്‌.
    ബിജെപി 110.
    ഇന്ത്യ മുന്നണി 50.
    ടോട്ടൽ 443സീറ്റ്‌.
    ഇന്ത്യ മുന്നണി 100 +85+50 = 235.
    ബിജെപി 12 +86+110 = 208.
    ഒറീസ്സയിൽ ബിജു ജനതാദളും.
    ആന്ധ്രയിൽ ysr കോൺഗ്രസ്സും പിടിക്കുന്ന സീറ്റുകൾ നിർണായകം.

    • @ajilpm3534
      @ajilpm3534 16 дней назад +12

      June 4 നു ഇവിടെ ഒക്കെ കാണാനേ 😂😂😂

    • @SandhoshKumar-pi1tp
      @SandhoshKumar-pi1tp 16 дней назад +6

      Bhayankaram....

    • @enlightnedsoul4124
      @enlightnedsoul4124 16 дней назад +9

      നിങ്ങൾ സ്വപ്നലോകത്താണ് bro

    • @rajpurushothaman9681
      @rajpurushothaman9681 16 дней назад +1

      എന്തെ ഇതു നേരത്തെ പറഞ്ഞില്ല. വെറുതെ election എന്നും പറഞ്ഞു കുറേ കോടികൾ തുലച്ചു.

    • @prabhakarannairavineshkuma3080
      @prabhakarannairavineshkuma3080 16 дней назад +1

      യുപി.ഗുജറാത്ത്.മധ്യപ്രദേശ്.രാജസ്ഥാൻ 150ബിജെപി india 10

  • @MANOJKUMAR-px7oz
    @MANOJKUMAR-px7oz 16 дней назад +6

    Mohan Varghese argument will expire on 4th June. He is a boat race commentater not a political analiser like Mr. Gopa kumar

    • @venugopalannairmg3975
      @venugopalannairmg3975 16 дней назад

      തിരുവല്ല മാർത്തോമ കോളജിലെ പൊളിറ്റിക്സ് അധ്യാപകൻ ആയിരുന്നു. ഒരു സുപ്രഭാതത്തിൽ വലിയ രാഷ്ട്രീയ വിദഗ്ധൻ ആയി ഇറങ്ങിയിരിക്കുകയാണ്.

  • @sarathknpy1
    @sarathknpy1 14 дней назад

    എല്ലാവരും ജൂലൈ 4 ന് കാണുമല്ലോ 😂😂😂

  • @rajanunni-po9zi
    @rajanunni-po9zi 15 дней назад +1

    Polling sadamaanem, karryamakkenda. 😊 🎉🎉🎉

  • @sibilcochin5543
    @sibilcochin5543 13 дней назад

    അങ്കമാലിയിലെ പ്രധാനമന്ത്രി യേ ഒണ്ടാക്കുന്ന ഏർപ്പാട് നിർത്തേട മാമകളെ

  • @GopakumarPbgopakumar-rq8vx
    @GopakumarPbgopakumar-rq8vx 16 дней назад

    യാതൊരടിസ്ഥാനവുമില്ല 2019ലും ഇതുപോലുള്ള മാമാവെപ്രാളം കുറെ കണ്ടതാ 😝😂

  • @rajanunni-po9zi
    @rajanunni-po9zi 15 дней назад +1

    Raghuol ne,enthando kurave? Pakaram vaikan ,nlla janakeeyan mattare ? ❤❤❤🎉

  • @villageCraftFoodmediavcfm2021
    @villageCraftFoodmediavcfm2021 16 дней назад +13

    ബിജെപി പ്രതിനിധി ഇല്ലാതാ നേർക്കുനേർ ചർച്ച... ഭീതി ഏഷ്യാനെറ്റിന് ആണോ 😂😂😂

    • @javedmuhammed8610
      @javedmuhammed8610 16 дней назад

      ഗോതി മീഡിയ പോലെ ഏഷ്യാനെറ്റും മാറി എന്ന് തോന്നുന്നു അതാണ് ശ്രീജിത്ത്‌ പണിക്കരെ ഒന്നും വിളിക്കാതെ ഇവരെ മാത്രമായി ചർച്ചയിൽ ഉൾപെടുത്തിയത് 🤔

  • @rameshbabu2997
    @rameshbabu2997 14 дней назад

    കഴിഞ്ഞ രണ്ടു പ്രാവശ്യം മാപ്രകളും, ബുദ്ധിജീവികളും കൂടി പറഞ്ഞത് ഒന്നു കണ്ടാൽ നല്ലതായിരിക്കും.

  • @yusufmalabar
    @yusufmalabar 16 дней назад +1

    സുരേഷെ
    Abki baar charsow par
    अबकी बार चार सौ पार

  • @rejaneeshvpillai3927
    @rejaneeshvpillai3927 16 дней назад +2

    None of these panelists are qualified enough to discuss the political scenario outside Kerala. It is very evident from their views that either they are speaking their desire or they have zero clue about politics outside Kerala.

  • @shahulhameed-yx7wy
    @shahulhameed-yx7wy 14 дней назад

    ഇന്ത്യൻ ഐക്യമുന്നണി കൊടുങ്കാറ്റു പോലെ എല്ലായിടത്തും അഞ്ഞടിക്കും.. വികസനം ആണ് ഇന്ന് ഉള്ള തലമുറയുടെ ചിന്ത..

  • @devadasanpn
    @devadasanpn 14 дней назад

    റിപ്പോർട്ടർന്മാരുടെ വരുമാന മാർഗ്ഗം അന്വേഷണം വേണം? ഉണ്ടാവണം

  • @rajanunni-po9zi
    @rajanunni-po9zi 15 дней назад +1

    Adarthy, 400 thykaekum; koody kal undallo 😅🎉🎉🎉

  • @sasidharanvv2600
    @sasidharanvv2600 16 дней назад +3

    നിങ്ങൾ എന്തു പറഞ്ഞാലും ഒരു കാര്യവുമില്ല

  • @indirap5331
    @indirap5331 16 дней назад

    വിളയാത്ത കുമ്പളങ്ങ കൊണ്ട് പായസം വെക്കുന്നവർ നിങ്ങൾ സ്വയം വലിച്ചുകുടിച്ചോളിൻ

  • @raheemk8449
    @raheemk8449 15 дней назад

    വർഗീയത കൊടും വിഷമാണ്. ഭാരത ശത്രുക്കൾ അത് വിതച്ചുവയ്യാൻ ശ്രമിക്കുകയാണ്. അത് നാം മനസ്സിലാക്കിയില്ലെങ്കിൽ ഭവിഷ്യത്ത് വളരെ ഭയാനക ആവും. ഭാരത് മാതാ കി

  • @johnsonbaby4241
    @johnsonbaby4241 15 дней назад

    ലക്ഷണം ഒത്ത ഒരാളെ കോൺഗ്രസിന് ഒരുക്കി കൊടുത്താൽ നന്നായിരിക്കും ജേക്കബ് ജോർജ്. ഏതെങ്കിലും ഗോലിയത്തിനെ ആണെങ്കിൽ നല്ലത്.

  • @pmsamuel6155
    @pmsamuel6155 15 дней назад

    രാഹൂൽ ഗാന്ധക്കു എന്താണ് കുറവ് ജയിക്കമ്പ തോമസ്

  • @ajijayapalan5308
    @ajijayapalan5308 16 дней назад +1

    ജേക്കബ് ജോർജ്
    2014, ഇതല്ലെ പറഞ്ഞത്
    ജേക്കബ് ജോർജ്
    2019 ഇതല്ലെ പറഞ്ഞത്
    അപ്പോൾ
    2024 ഇതു തന്നെ പറയുന്നു
    കൊള്ളാം 😂😂

  • @tksebastian3474
    @tksebastian3474 14 дней назад

    അവിയൽ മുന്നണിക്ക് 1yr ആയുസ്ണ്ടാകുമോ

  • @CKN164
    @CKN164 15 дней назад

    അങ്ങനെ രാഹുൽ കാൻഡി യെ പ്രധാനമന്ത്രി ആയി പ്രഖ്യാപിച്ചു pg ശൂരേഷ്

  • @vineethapillai3853
    @vineethapillai3853 15 дней назад

    India shining campaign ഓർക്കുന്നു.. പിന്നെ അടുത്ത 10 വർഷം കോൺഗ്രസ്‌ 😄

  • @user-kq2ei7ln6d
    @user-kq2ei7ln6d 15 дней назад

    വർഗീയത കൊണ്ട് വയർ നിറയില്ല.
    പട്ടിണി ഉള്ളവർ, തൊഴിൽ ഇല്ലാത്തവർ സ്വാതീനാം ചെയ്യും

  • @venugopalannairmg3975
    @venugopalannairmg3975 16 дней назад +19

    ഏതായാലും നിക്ഷ്പക്ഷൻ ജോർജ്ജ് പ്രഷറിൻ്റെ ഗുളിക കരുതി വെച്ചേക്കണം ജൂൺ 4 ന് കേരളത്തിൽ അത് കിട്ടാൻ ബുദ്ധിമുട്ടാകും

    • @devadathan
      @devadathan 16 дней назад

      അയാൾക്ക്‌ ഒരു കോപ്പും അറിയില്ല

    • @muhammedrafi6552
      @muhammedrafi6552 16 дней назад +1

      ഇന്ത്യ മൊത്തം വിറ്റൂ മോഡി തുണി കെട്ടി മറക്കാനോ ഇനീം വരാണ്

  • @user-it4oz5mw7m
    @user-it4oz5mw7m 15 дней назад

    Modgi veenam Njan prayer cheyunnu njan prayer cheythal athe nadakkum

  • @santhoshvv643
    @santhoshvv643 16 дней назад

    കാലിടാറുന്നില്ല... 😂😂
    പരിസരപ്രദേശത്താണ്... നവോത്ഥാനകേരളം ഉണ്ടാക്കട്ടെ 👏👏😅😅😅

  • @swasrayamissionindia5140
    @swasrayamissionindia5140 15 дней назад

    ചുരട്ട് വലിക്കാരനെയാണ് ജോർജിന് താൽപര്യം. ഇദ്ധേഹം എത്ര കോൺഡം വെറുതെ കളഞ്ഞിട്ടുണ്ടാകും. രണ്ട് ചായയെങ്കിലും പാവങ്ങൾക്ക് ഈ കാശുകൊണ്ട് വാങ്ങികൊടുക്കാമായിരുന്നല്ലോ

  • @ajitvpm3408
    @ajitvpm3408 16 дней назад

    ഗുജറാത്തിൽ പട്ടിണികാർ ഉണ്ട് അതിലാണ് ജേക്കബ് സാറിന്റെ വിഷമം. No.01 കേരളത്തിൽ അത് പൂർണമായി തീർന്നു.
    അമേരിക്കയിൽ 100%ആൾക്കാരും സമ്പന്നർ ആണോ.

  • @smruthyps7035
    @smruthyps7035 16 дней назад

    ഇന്നത്തെ പ്രസംഗതിലും 400 സീറ്റ് കിട്ടുമെന്ന് മോദി പറഞ്ഞു. പക്ഷേ ഭരിക്കാൻ 272 മതി. ബിജെപി ക്ക് അത് കിട്ടുമോ എന്നാരും ചോദിക്കുന്നില്ല. ആളുകളെ മണ്ടരാക്കുന്ന മാപ്രകൾ.

  • @user-cf3kp8ez3b
    @user-cf3kp8ez3b 16 дней назад +1

    ജേക്കബ് ജോർജ് പിണറായിയുടെ മറുവശം ജനത്തെ വെറുപ്പിക്കാതിരിക്കാൻ BJP യെ കുറ്റപ്പെടുത്തുക😮 എന്നാൽ അതിൽ വരുന്ന ഭവിഷത്ത് തടയാൻ കോൺഗ്രസിനെയും കുറ്റം പറയുക എന്ന ളളുപ്പില്ലാ നിലപാട്😂😂

  • @josyjosephvalliara2274
    @josyjosephvalliara2274 14 дней назад

    കഴിഞ്ഞ രണ്ട് പ്രാവശ്യം നിങ്ങൾ ഇത് തന്നെ പറഞ്ഞു പക്ഷെ ഫലം എതിരെ...

  • @abdulgafoor6681
    @abdulgafoor6681 16 дней назад

    ഇഷ്ടപെടുന്ന അവതാരകൻ 🙏👍

  • @kvn6136
    @kvn6136 14 дней назад

    ഡോക്ടർ ഇടതാണ്

  • @vijayasankaranvijuviju2444
    @vijayasankaranvijuviju2444 16 дней назад

    രാധാകൃഷ്ണൻ നേരെ ഒരു കൊടുങ്കാറ്റ് വരുന്നുണ്ട് കൂടെയുള്ള മറ്റു സ്റ്റാഫുകൾ അതിൽ
    ആടി ഉലയാതെ നോക്കുക

  • @shilammasebastian4123
    @shilammasebastian4123 15 дней назад

    വർഗ്ഗീയത പരത്തുന്ന മോദി രാജ്യത്തിനപമാനം ജനം വലിച്ച് താഴെയിടും. ഫാസിസത്തെ, വർഗ്ഗീയതയെ ജനം തിരിച്ചറിഞ്ഞു A to z ആര് പ്രധാനമന്ത്രിയായാലും മോദിയേക്കാൾ മികച്ചതാവും140 MP മാർ മാത്രം UPA 10 വർഷം തികച്ചില്ലേ?

  • @SathyaprakashPillai
    @SathyaprakashPillai 16 дней назад +1

    കേരളത്തിലെ മിഡിയ കാർക്ക് മാത്രമേ സംശയമുള്ളു മോഡി വീണ്ടും വരുമോ വിയർക്കുന്നോ എന്നോക്കെ സംശയം ഒള്ളു മറ്റൊരു മീഡിയയിലും ഇങ്ങനെ ഒരു ചർച്ചയും ഇല്ല നമുക്കു 4 തീയതി അറിയാം ബിജെപി യും സഖ്യകക്ഷി കളും കൂടി 410 സീറ്റ് നേടി വൺ ഭൂരിപക്ഷത്തിൽ വീണ്ടും അധികാരത്തിൽ വരും❤❤❤❤❤❤❤❤❤❤❤❤

  • @sarathknpy1
    @sarathknpy1 14 дней назад

    ഇവർ പറയുന്നതിൽ വസ്തുതകൾ ഇല്ല... waste debate

  • @krishadas9682
    @krishadas9682 16 дней назад

    ജനങ്ങൾക്ക് വിവരമില്ല. അതാണ് ഇങ്ങനെ ഒരു ചർച്ചക്ക് തന്നെ ആധാരം. ബിജെപി ഒത്തിരി വികസന പ്രവർത്തനങ്ങൾ കൊണ്ടുവന്ന പാർട്ടിയാണ്, അധികാരം മിസ് യൂസ് ചെയ്തിട്ടില്ല, വർഗീയകലാപങ്ങൾ ഉണ്ടാക്കിയിട്ടില്ല. പക്ഷെ പ്രതിപക്ഷ കക്ഷികൾ നുണ പറഞ്ഞു പരത്തുമ്പോൾ അവരുടെ ചിന്തിക്കും വെത്യാസം വന്നുകാണും.

  • @jayakumark9027
    @jayakumark9027 11 дней назад

    As per News X
    NDA 383, INDI 109, Others 51

  • @navveennavveen8920
    @navveennavveen8920 16 дней назад +1

    Kattu Mari veeshunnu keralathil mathram keralathile janangalude asanathil ninnum ippol varunna kattu ippol vayiloode anu purathekku varunnathu

  • @foodtechyunlimited4257
    @foodtechyunlimited4257 14 дней назад

    ജാകബ് സാർ... ചിഹ്നം നില നിൽക്കുമോ.... ഭൂതൻ എന്ത് കൊണ്ട്.. ബംഗാളിലും ത്രിപുരയിലും പോയില്ല

  • @bauli2776
    @bauli2776 16 дней назад

    June 4 ഇവനെ ജോർജിനെ ചാനലിൽ ചർചയ്ക്ക് വിളിക്കണേ
    ഇവൻ്റെ മുഖം കാണാനാണ്
    😂😂😂😂😂