വീണ വിജയനെതിരേ എന്തെല്ലാം തെളിവുകള്‍ വന്നു, ഒരു വിരലനക്കാന്‍ സാധിച്ചോ? Sabu Jacob | INTERVIEW PART 1

Поделиться
HTML-код
  • Опубликовано: 3 мар 2024
  • ട്വന്റി ട്വന്റി പാര്‍ട്ടി ചീഫ് കോര്‍ഡിനേറ്ററും കിറ്റെക്‌സ് ഗ്രൂപ്പ് എം.ഡിയുമായ സാബു എം ജേക്കബും സി.പി.എമ്മും തമ്മില്‍ കഴിഞ്ഞ കുറേക്കാലമായി നിരന്തരം വാക്‌പോരാണ്. ഇതിന്റെ തുടര്‍ച്ചായായി മുഖ്യമന്ത്രിയേയും മകള്‍ വീണാ വിജയനേയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന പ്രതികരണവും കഴിഞ്ഞദിവസം അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായി. പോലീസ് തന്നെ വേട്ടയാടുകയാണെന്നും അറസ്റ്റു ചെയ്യപ്പെട്ടാല്‍ മുഖ്യമന്ത്രിയുടെ ഓമന പുത്രിയെ അകത്താക്കുമെന്നും അതിനുള്ള തെളിവുകള്‍ തന്റെ കൈവശമുണ്ടെന്നും കിഴക്കമ്പലത്ത് നടന്ന പാര്‍ട്ടി മഹാസംഗമത്തില്‍ അദ്ദേഹം വെല്ലുവിളിച്ചു. ഏത് സാഹചര്യത്തിലാണ് ഇത്തരമൊരു വെല്ലുവിളി നടത്തിയതെന്ന് ഉള്‍പ്പെടെയുള്ള വെളിപ്പെടുത്തലുകള്‍ സാബു ജേക്കബ് മാതൃഭൂമി ഡോട്ട് കോമുമായി പങ്കുവെക്കുന്നു. Interview Part 1
    Click Here to free Subscribe: bit.ly/mathrubhumiyt
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- mathrubhumi?lang=en
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhumidotcom
    Whatsapp: www.whatsapp.com/channel/0029...
    #sabumjacob #veenavijayancontroversy #veenavijayan #sabujacob

Комментарии • 731

  • @anilkumarcs6495
    @anilkumarcs6495 2 месяца назад +12

    സാബുവിനെ കേരളത്തിലെ സാധാരണ ജനങ്ങൾക്ക് ആവശ്യമുണ്ട്. താങ്കൾക്ക് സൗകര്യമുള്ളത് ചെയ്താൽ മതി

  • @damodaranchaithram9456
    @damodaranchaithram9456 2 месяца назад +15

    ജനമേ ശ്രദ്ധിക്കുക.. ആർക്കുവേണ്ടി ഈ കോടീശ്വരൻ പ്രവർത്തിക്കുന്നു...... ചിന്തിക്കുക 20-20 Win all over Kerala. Sabu you are doing well.

  • @user-kg3jm7eb4p
    @user-kg3jm7eb4p 2 месяца назад +127

    സാബു സരുപറഞ്ഞെത് തന്നെയാണ് അതിന്റെ യഥാർത്ഥ വസ്തുത. അതു ജനം മനസ്സിലാക്കണം 20/20 യെ തെറ്റുധരിക്കാതെ സപ്പോർട്ട് ചെയ്യുക

  • @babychanka9013
    @babychanka9013 2 месяца назад +91

    സാബു സാർ അങ്ങയും കുടുംബം മുഴുവൻ ദൈവം അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥന മാത്രം 👍🏼👍🏼❤️❤️❤️❤️❤️❤️👍🏼👍🏼👍🏼❤️❤️❤️❤️👍🏼👍🏼❤️❤️❤️❤️❤️❤️❤️❤️❤️

  • @jubyeldho3830
    @jubyeldho3830 2 месяца назад +79

    I am Juby
    My vote twenty /20.💪.
    Dear Sabu sir,
    My family twenty /20.100%

  • @kebeerkebeer2536
    @kebeerkebeer2536 2 месяца назад +48

    നിങ്ങൾ സെക്രട്ടറി സമരം ചെയ്യുന്ന ചെറുപ്പക്കാരെ ഒന്ന് പോയി കാണേണ്ടതായിരുന്നു നിങ്ങളും കേരളത്തിന്റെ ഒരു രാഷ്ട്രീയ പാർട്ടിയാണ് ആ പാർട്ടിയിൽ ജനങ്ങൾ ചെറുപ്പക്കാരാണ് കൂടുതലും വിശ്വാസം അർപ്പിക്കുന്നത്❤❤❤❤

  • @VINODMATHEW-wp5do
    @VINODMATHEW-wp5do 2 месяца назад +62

    ❤ കേരളത്തിൻ്റെ 🎉 അവസാന 😂 പ്രതീക്ഷ ❤❤നട്ടെല്ലുള്ള സാബു ജേക്കബിന് സല്യൂട്ട് ❤❤❤

    • @josephparakattel2370
      @josephparakattel2370 2 месяца назад

      ¹±+±+±±¡¡±±‐‐@@@@@@@@@@@@@¡!!!¡±

    • @murali7840
      @murali7840 2 месяца назад

      പ്രദീക്ഷ അസ്ഥാനത് ആകാതിരുന്നാൽ ഭാഗ്യം . ചിലർ ചിലതു പറയാൻ തുടങ്ങി

    • @georgeammini
      @georgeammini Месяц назад

      Nnnnn❤0⁰⁰⁰00⁰⁰

  • @balanck7270
    @balanck7270 2 месяца назад +30

    രാഷ്ട്രീയം നന്നായി അറിയുന്നയാളും, ഇപ്പോഴത്തേയും എപ്പോഴത്തെയും രാഷ്ട്രീയ ക്കാരെ പഠിച്ച ഒരു മഹൽ വ്യക്തിത്വം. അദ്ദേഹത്തിന്റെ വാക്കുകൾ സത്യം സത്യം. ഇനി ജനമാണ് രാഷ്ട്രീയം പഠിക്കേണ്ടത്. ഈ കപട നേതാക്കൾ എന്നുപറയുന്ന മനുഷ്യരെ ജനം ഒരിക്കലും മനസിലാക്കാൻ ശ്രമിക്കുന്നില്ല. ഇവിടെ അടിമകൾ അല്ലാത്തവർ മാത്രമേ രാഷ്ട്രീയക്കാർ ഈ നാട്ടിൽ എന്തൊക്കെ ചെയ്യുന്നു എന്ന് ശ്രദ്ധിക്കുന്നത്. ജനത്തിന്ന് ആര് നന്മ ചെയ്യുന്നു എന്നത് സത്യസന്ധമായി തിരിച്ചറിയണം, അതിന് ബുദ്ധിയും, കഴിവും വേണം. ഇപ്പൊ 20 20 എന്ന പാർട്ടി മാത്രമേ അഴിമതി ഇല്ലാത്ത ഒരു ഭരണം കിഴക്കമ്പലം എന്ന സ്റ്റലതു മാത്രമേ നടക്കുന്നുള്ളു. എന്ന് തിരിച്ചറിഞ്ഞു അതിനനുസരിച്ചു പ്രവർത്തിക്കാൻ ഒരു മനസ്സാണ് ജനതിന്നാവശ്യം. ജനാധിപത്യം തിരിച്ചറിവിന്റെ ഒരു കാലമായി കണ്ടാൽ ജനം ഒരു പരിധി വരെ രക്ഷപ്പെടും. നന്ദി നമസ്കാരം.

  • @firosekappil5268
    @firosekappil5268 2 месяца назад +53

    മാതൃഭൂമിക്ക് അഭിനന്ദങ്ങൾ' ഇതു പോലെ ഒരു അഭിമുഖം ഒരിക്കിയതിന്. കേരളം ആഗ്രഹിക്കുന്ന ഒരു നേതാവിന് അവസരം നൽകിയതിന്. മനോരമ പോലെ ഉള്ള പത്രങ്ങളും. നാട്ടിലെ അറിയപ്പെടുന്ന TV ചാനലുകളും ഈ മാതൃക പിന്തുടരണം

  • @josci7146
    @josci7146 2 месяца назад +138

    ശ്രീനിജൻ ആണ് ട്വന്റി 20 ക്കു ഇത്രയധികം all kerala publicity ഉണ്ടാക്കി തന്നത് എന്ന കാര്യം note ചെയ്യേണ്ടതാണ്.

    • @Sagn123
      @Sagn123 2 месяца назад +1

      😂😂😂

    • @jayinho
      @jayinho 2 месяца назад +3

      Mangatholi aan ..onnu ponam he

    • @srbennittacmc
      @srbennittacmc 2 месяца назад

      😊😊😊😊😊😢

    • @jobishkj096
      @jobishkj096 2 месяца назад

      😅

    • @Mavelithamppuran
      @Mavelithamppuran Месяц назад

      20/20 ഇപ്പോൾ ഭരിക്കുന്ന 3 പഞ്ചായത്തുകളും 4 വർഷങ്ങൾ ആയി ഇപ്പഴാണോ ശ്രീനിക്കും നിനക്കും ഒക്കെ ബോധം വന്നത്?😅 20/20ക്ക് അതിന് മുൻപേ ജനപിന്തുണ ഉള്ളതാണ് പക്ഷെ എല്ലാടോം സ്ഥാനര്തിയെ നിർത്തിയില്ലെന്നേ ഒള്, നിർത്തിയാരുന്നങ്കിൽ 100% ജയിച്ചേനം.

  • @NakedTruth-vi8pe
    @NakedTruth-vi8pe 2 месяца назад +21

    I am with 20 - 20 ✌✌👍👍

  • @almahaful
    @almahaful 2 месяца назад +159

    സാബുവിനും 20:20 ക്കും കേരളത്തിലെ മുഴുവൻ ജനങ്ങളും സപ്പോർട്ട് ചെയ്യുക

    • @thomasjoseph5945
      @thomasjoseph5945 2 месяца назад +4

      ഒരിക്കലുമില്ല. അവൻ്റെതു വാങ്ങി നക്കുന്നവർ ചെയ്തോളൂ.

    • @josephjkakkassery3337
      @josephjkakkassery3337 2 месяца назад

      ​@@thomasjoseph5945 athae oru panchayat muzhuvan adehathode kadapitturikunnu... Twenty 20 🎉

    • @mchjs1921MSW
      @mchjs1921MSW 2 месяца назад

      നമുക്ക് അഴിമതിക്കാര് തിന്നിട്ട് ബാക്കിയുണ്ടെങ്കിൽ മതി. പിന്നല്ലാ... ശമ്പളവും പെൻഷനും കിട്ടിയില്ലെങ്കിലെന്താ...​@@thomasjoseph5945

    • @almahaful
      @almahaful 2 месяца назад

      @@thomasjoseph5945 ശരി കിറ്റ് വാങ്ങി നക്കുന്നവർക്ക് ഇതൊന്നും പിടിക്കില്ല

  • @bijoypillai8696
    @bijoypillai8696 2 месяца назад +91

    വീണാ വിജയനെത്തിരായുള്ള ബോംബ് പുറത്ത് വിടരുത്... നന്ദി കേട്ട മലയാളി ഒരു അന്തി ചർച്ച നടത്തി അത് മറക്കും... പിന്നെ പോയി CPM ന് വോട്ട് ചെയും...

  • @bennyninan3427
    @bennyninan3427 2 месяца назад +55

    EXCELLENT ANSWERS BY SABU. HE IS VERY HONEST AND GENUIN

  • @jyothi5563
    @jyothi5563 2 месяца назад +36

    നമ്മുടെ നാടിൻ്റെ economy യില് contribution കൊടുക്കുന്ന സാബു സാറിനും protection വേണം. നിങ്ങളോട് വളരെ സ്നേഹം ആണ് sir. Tata group പോലെ ലാഭം മാത്രം നോക്കാതെ എത്രയോ പേർക്ക് ജോലി നൽകുന്ന നാടിന് നല്ലത് ചെയ്യുന്ന മനുഷ്യസ്നേഹി. ഞങ്ങളുടെ പ്രാർത്ഥന സാറിനോട് ഒപ്പം ഉണ്ട്.

  • @user-kg3jm7eb4p
    @user-kg3jm7eb4p 2 месяца назад +136

    നന്ദി യില്ലാത്ത പിണറായിയെ ഇനി സാറ് വിശ്വസിക്കരുത്, സാറിന്റെ ഐഡിയ ഇനി 20/20 ക്കു മാത്രംമതി.ജനക്ഷേമ പരിപാടികൾ 2/20 യിൽ പൂത്തുലയട്ടെ

    • @antonythaiparampilantony4707
      @antonythaiparampilantony4707 2 месяца назад

      ഇവനേക്കാളും ഭേദം സ്വപ്ന അവളുടെ കാല് കഴുകി കുടിയ്ക്കണം ഇവൻ

    • @dxnammangod8086
      @dxnammangod8086 2 месяца назад +2

      വളരെ സത്യസന്നമായി ഹൃദയത്തിൽ നിന്ന് വരുന്ന വാക്കുകളാണിവ അല്ലാതെ വാദിച്ചു ജയിക്കാനല്ല.

    • @bennythomas2789
      @bennythomas2789 2 месяца назад

      ഇവൻ നമ്മൾ ഉദ്ദേശിച്ച മാതിരി അല്ല. ഇവൻ തനി പിണറായിയുടെ മാമാ. ഇലക്ഷൻ വരുമ്പോൾ ജനങ്ങളെ പറ്റിക്കാൻ ഇറങ്ങും

    • @josephkuzhimalakuzhimala2366
      @josephkuzhimalakuzhimala2366 2 месяца назад

      ​@@dxnammangod8086ഇയ്യാൾ പറയുന്നത് ഇന്നലെ വരെ വിശ്വസിച്ചു. ഇപ്പോൾ മനസ്സിലായി ഇദ്ദേഹം പറയുന്നത് വിശ്വസിക്കാൻ കൊള്ളില്ലയെന്ന് ഇയ്യാൾ തന്നെ തെളിയിച്ചു. കോൺഗ്രസിനെ തകർക്കുകാ ലക്ഷ്യം.

  • @sajimonstephen7219
    @sajimonstephen7219 2 месяца назад +12

    You and 20-20 need to come into power in Kerala.

  • @Dong_Hwa23
    @Dong_Hwa23 2 месяца назад +7

    രാഷ്ട്രിയ അടിമകളല്ലാത്ത എല്ലാ കേരളീയരും സാബു സാറിനെ സപ്പോർട്ട് ചെയ്യുന്നു. ഞങ്ങൾ അങ്ങയെ കാത്തിരിക്കുന്നു ശ്രീ സാബു സാർ.😌

  • @smruthyps7035
    @smruthyps7035 2 месяца назад +86

    സാബു സാർ മുഖ്യമന്ത്രി ആവണം

    • @charlssebastian2652
      @charlssebastian2652 2 месяца назад +3

      Please...💪💪💪💪

    • @thambyjacob8797
      @thambyjacob8797 2 месяца назад +1

      Correct 👍

    • @geoputhiyamadom9687
      @geoputhiyamadom9687 2 месяца назад +1

      തള്ളാൻ മാത്രേ പുള്ളിക് പറ്റു

    • @Kochu1999
      @Kochu1999 2 месяца назад

      ​@@geoputhiyamadom9687 ella party karum thallarundallo appo pinne kuzhappamilla 😊 ellarkum oro avasaram kodukkunnathil entha thettu 😊

    • @thomaspaulv
      @thomaspaulv 2 месяца назад +1

      മലർപൊടിക്കാരൻ

  • @sreekumarpunalursinger7631
    @sreekumarpunalursinger7631 2 месяца назад +68

    ഇങ്ങനെ ഒരാളെ ഞങ്ങൾ കാത്തിരിക്കുകയായിരുന്നു ഈ കേരളം മുഴുവൻ ഈ Party വ്യാപിക്കട്ടെ

  • @PradeepSK1978K
    @PradeepSK1978K 2 месяца назад +12

    The real hero and the true citizen of India. A leader who loves the nation and people

  • @sankarannairm3316
    @sankarannairm3316 2 месяца назад +12

    മറ്റുള്ളവരേപോലല്ലല്ലൊ 20/20

  • @johnmathew1438
    @johnmathew1438 2 месяца назад +21

    Very very correct Mr Sabu Jacob said!!!UDF, LDF , BJP and Officers are one side. Twenty Twenty is fight alone!! Entire People of Kerala should be support Twenty Twenty this time!!!!

  • @k.bindira5751
    @k.bindira5751 2 месяца назад +40

    പറയുന്നത് വളരെ ശരിയാണ്

  • @avinashmd7188
    @avinashmd7188 2 месяца назад +14

    Your statement is Absolutely true Mr. Sabu Jacob. Appreciate your bold statements and true public beneficial orient political commitment through your 20 - 20 movement . All the best and supports.

  • @manojbabydevassia9450
    @manojbabydevassia9450 2 месяца назад +38

    ഈ നാട് നന്നാവണമെങ്കിൽ ഇദ്ദേഹത്തിൻ്റെ പാർട്ടിയെ ഏല്പിക്കൂ.

  • @Sajimukhathala
    @Sajimukhathala 2 месяца назад +11

    നിങ്ങൾ പറഞ്ഞതാണ് ശരി

  • @amadhavan66
    @amadhavan66 2 месяца назад +12

    വളരെ പ്രസക്തമായ ഒരു point ആണ് സാബു സാർ പറയുന്നത്. ഒരു പ്രമുഖ നേതാവിനെതിരെ വലിയൊരു തെളിവ് പുറത്ത് വിട്ടാൽ അവരുടെ ജീവന് സുരക്ഷിതത്വം കിട്ടാവുന്ന സാഹചര്യം ഇവിടെ ഇല്ല എന്നതാണ് സത്യം

    • @lohithanviswambharan9470
      @lohithanviswambharan9470 2 месяца назад

      Ethra ഭയം ഉള്ള ആൾ എന്തിനാ ട്വന്റി ട്വന്റി എന്നാ പേരിൽ ഇറങ്ങിയത്

  • @lessleyantony8449
    @lessleyantony8449 2 месяца назад +16

    True message congratulations

  • @brooklynsupreme
    @brooklynsupreme 2 месяца назад +20

    Full support for Sabu M Jacob ... Jai hind 😇😇

  • @Dvbsaletom
    @Dvbsaletom 2 месяца назад +22

    This guy is a superman

  • @shylajagirish79
    @shylajagirish79 2 месяца назад +26

    It's true sir

  • @user-xj9zr3oc3d
    @user-xj9zr3oc3d 2 месяца назад +28

    Well said , support 20:20

  • @mathewkj1379
    @mathewkj1379 2 месяца назад +71

    ശ്രീനിജൻ ഒരു നീചൻ തന്നെ 🤣🤣🤣

  • @jackyk6125
    @jackyk6125 2 месяца назад +8

    He is absolutely right..all adjustments...poor innocent people not able to understand...we support u...❤

  • @mvmv2413
    @mvmv2413 2 месяца назад +36

    തന്റെ കയ്യിലും ആയുധം ഉണ്ടെന്ന് തർക്കത്തിൽ പ്രതിരോധത്തിന് ആരും പറഞ്ഞെന്നു വരും. എന്ന് വച്ചു കേട്ടു നിൽക്കുന്നവർ പറഞ്ഞാൽ ഉടൻ അത് എടുത്തു പ്രയോഗിക്കുമോ? ഇല്ല. ആവശ്യം വരുമ്പോൾ അല്ലേ പ്രയോഗിക്കൂ? എന്നാൽ എതിരാളികൾ capsule നിർമാണത്തിന് പിന്നെ മുതിർന്നില്ല എന്നത് പ്രയോഗം ഏറ്റു എന്നതിന് തെളിവും അല്ലേ?😂
    M വര്ഗീസ്

    • @user-cm7zq3qu9p
      @user-cm7zq3qu9p 2 месяца назад +4

      പു ണുങ്ങാണ്ടിയും മോളും നടത്തിയ അഴിമതികൾ എല്ലാം തെളിവ് സഹിതം പുറത്ത് വന്നു sfio ഇപ്പൊ അറസ്റ്റ് ചെയ്യും എന്ത് കോലാഹലം ആയിരുന്നു എല്ലാം ആവിയായി പോയി പലരും പറഞ്ഞപോലെ ബിജെപി പുന്നുങ്ങാണ്ടി കൂട്ട് കെട്ട്. എന്തിന് ഇങ്ങനെ ജനങ്ങളെ പറ്റിക്കുന്നത്. പ്യൂനുങ്ങാണ്ടി വിചാരിച്ചാൽ ബിജെപി ക്ക് വോട്ട് മറിക്കാൻ പറ്റുമോ ? ഇതുമൂലം ഒരു നല്ല ശതമാനം വിട്ടു ബിജെപിക്ക് നഷ്ടപ്പെടും തീർച്ച.

    • @rajeshmk9850
      @rajeshmk9850 2 месяца назад

      സാബു ജേക്കപ്പും മറ്റ് പാർട്ടികളെ പോലെ പിണറായിയെ ഭയക്കുന്നു. അല്ലെങ്കിൽ കുട്ടുകച്ചവടത്തിലെ ഒരു കക്ഷിയാണ് എന്ന് പറയേണ്ടി വരും.

    • @sureshps.2157
      @sureshps.2157 2 месяца назад +2

      Sfio.ennal.sfi.officer.ennano

  • @mariammapothen1090
    @mariammapothen1090 2 месяца назад +12

    To help the poor people of Kerala, Sabu and his team came forward.
    No other state in India will poke his
    helping attitude to this extent.
    In short political people will not allow Kerala to be a self sufficient state.

  • @joyantony6524
    @joyantony6524 2 месяца назад +48

    കേരളത്തിൽ കമ്യൂണിസ്റ്റ് പാർട്ടിയെ വളർത്തിയ സഖാവ് ഇ എം എസ് സമ്പന്നനായിരുന്നു...... അത് പോലെ പുത്തൻ ഇടത് പക്ഷ ആശയങ്ങളുമായ് കേരള ജനതയെ രക്ഷിക്കാൻ വന്നിരിക്കുന്ന സമ്പന്നനായ സാബു ജേക്കമ്പിന് അഭിനന്ദനങ്ങൾ.....

    • @mathewjose6987
      @mathewjose6987 2 месяца назад +4

      Jawahar lal nehru,morarji desai, sindhya kudumbam, enthinu G K Moopanar vareyulla shathakodeeswaranmar rashtreeyathil irangi.apol sabu Jacobinum rashtreeyathil irangam.ithu janadhipathya rajyamalle.

    • @lillygeorge8788
      @lillygeorge8788 2 месяца назад

      E,M,S,inu Kudumba Swathundarunnu Pavangalkum Koduthirunnu Pinuvinepole Nadine Kolla Adichathalla SwarnaKadathu Nadathiyathumalla 😁😁

  • @1942alovestory
    @1942alovestory 2 месяца назад +23

    51 വെട്ടിന്റെ തമ്പുറന്മാരെ ഭയമില്ലാത്തവർ യഥാർത്ഥ ഇരട്ട ചങ്കർ

    • @sureshps.2157
      @sureshps.2157 2 месяца назад

    • @naadan751
      @naadan751 2 месяца назад

      എന്നിട്ടാണോ ഇപ്പോൾ തൂറി മെഴുകുന്നത്!

    • @diya6285
      @diya6285 2 месяца назад

      Ipo bharikunathu verum otta chankan/parattchankan😂...iratak poyit 3 pere kitiyalum purathrngan pedithondan

  • @rijjucr
    @rijjucr 2 месяца назад +6

    God be with you Sabu sir ❤❤❤❤❤

  • @amminifarms-goatsforsale1866
    @amminifarms-goatsforsale1866 2 месяца назад +9

    I support 20 20

  • @phoenixinternational4831
    @phoenixinternational4831 2 месяца назад +7

    Well Said… Love you Sir… you are a star

  • @sivadasanbabu6766
    @sivadasanbabu6766 2 месяца назад +2

    ഭരണ-പ്രതിപക്ഷ കൊള്ളസംഘത്തെക്കുറിച്ച് നല്ല അറിവുകൾ തന്നതിന് നന്ദി... ❤️

  • @sofydavis3223
    @sofydavis3223 2 месяца назад +12

    For present situation this diplomacy only good for survival & victory. Best wishes....Be always with HOLY GOD & ALMIGHTY LORD.

  • @josephalex9534
    @josephalex9534 2 месяца назад +10

    Well said sabu🎉🎉👍
    It’s time for the central to Prove their credibility in Vijayans case

    • @jpunbounded6162
      @jpunbounded6162 2 месяца назад

      Central is clean??

    • @sebastianks6028
      @sebastianks6028 2 месяца назад

      Sathiyam paranjal, ammathallukollum, paranjillengil
      appanpattierachithinnum, annuparanjathupoleyayi, sabu. M. Jacob.

  • @mariammapothen1090
    @mariammapothen1090 2 месяца назад +24

    Sabu is an innocent businessman. He is so honest, each sentence proved that. He cannot cheat Kerala. Any politicians declared the inner truth at any time like Sabu, No.

  • @antonyabraham833
    @antonyabraham833 2 месяца назад +1

    Congratulations Mr Sabu Jacob. You are spot on 🎯👌. Please keep it up. May the Lord Jesus Christ be with you, your family and your Kittex Group.

  • @bennyninan3427
    @bennyninan3427 2 месяца назад +6

    EVENTHOUGH SABU IS NOT A POLITICIAN HE KNOW HOW TO GIVE INTELLIGENT HONEST ANSWERS, WAY BETTER THAN OTHER DIRTY POLITICIANS

  • @jobishkj096
    @jobishkj096 2 месяца назад +1

    20/20 വരണം

  • @AGNIPUTHRI-kd7ij
    @AGNIPUTHRI-kd7ij 2 месяца назад +6

    എല്ലാവർക്കും ഒരു മുന്നാവേശം മാത്രം.. ഇവിടെ ഒന്നും നടക്കില്ല. അന്ന്യംനിന്നുപോയ അഥവാ നിലവിലുള്ള രാഷ്ട്രീയക്കാർ മുളയിലേ ഇല്ലാതാക്കിയ ഉശിരോടെ ഉടലെടുത്ത ആ പ്രസ്ഥാനം പുനർജനിച്ചാലേ ഈ നാട് നന്നാവൂ....അഴിമതിക്കാർക്ക് അധമന്മാർക്ക് ഭയമുണ്ടാവൂ... അഴിമതി ഇല്ലാതാവു.... ഈ നാട് രക്ഷപ്പെടു ....

  • @robinsonthankdiakkaljoseph593
    @robinsonthankdiakkaljoseph593 2 месяца назад +7

    JAI JAI 20 20

  • @sijisivan
    @sijisivan 2 месяца назад +12

    സാബു നിങ്ങൾ 💪

  • @varghesemathai8277
    @varghesemathai8277 2 месяца назад +1

    ശ്രീ സാബുവിൽ പ്രതീക്ഷ അർപ്പിക്കുക. അല്ലാതെ ഒരു റെ മെഡിയും നമ്മുടെ മുന്നിലില്ല.👍👍🙏🙏

  • @martinkottoor6611
    @martinkottoor6611 2 месяца назад +16

    Full Suppot 🎉❤

  • @babup1007
    @babup1007 2 месяца назад +3

    My full support 20 20

  • @dr.gylsonthomas8213
    @dr.gylsonthomas8213 2 месяца назад +11

    കേരളം കാത്തിരുന്ന യഥാർത്ഥ നേതാവ്. 20-20 യിൽ അണി ചേരൂ, കേരളത്തെ രക്ഷിക്കൂ.

  • @user-mk6lf3nu5e
    @user-mk6lf3nu5e 2 месяца назад +4

    You are correct.

  • @nishaelizabethjose9382
    @nishaelizabethjose9382 2 месяца назад +5

    Agreed to all his arguments. Yet it is intriguing why he was giving extra care to CM and family. His past association is creating doubts about his affiliations.

  • @unnikrishnantp3156
    @unnikrishnantp3156 2 месяца назад +2

    ഇവിടെ മാധ്യമങ്ങളായാലും, രാഷ്ട്രിയ പാർട്ടികളായാലാ സങ്കടനകളായാലും, എല്ലാവർക്കും ഒരു Secret അജണ്ഡ ഉള്ളതായിട്ടാണ് കാണുന്നത്. പ്രസങ്കവും പ്രവർത്തനവും വേറെ, വ് റെയാണ്. 20-20 എന്ന രാഷ്ട്രിയ പാർട്ടി ഒരു വ്യത്യസ്തമാണ്. ഇത്രയൊക്കെ അദ്ദേഹത്തിൻ്റെ നേതൃത്വ പഞ്ചായത്തിൽ അൽഭുത വളർച്ച ഉണ്ടായിട്ടു കൂടി രാഷ്ട്രിയ അന്ധത ഉള്ള എത്രയോപേർ അവിടെ അദ്ദേഹത്തെ എതിർക്കുന്നു.

  • @aniladithyan9554
    @aniladithyan9554 2 месяца назад +8

    ഭയം ഉള്ളവൻ ഒരിക്കലും സമുഹ്യസംരക്ഷകൻ ആകാൻ എങ്ങിനെ കഴിയും

  • @rijjucr
    @rijjucr 2 месяца назад +3

    Sabu sir is asking truth Who will protect him?
    This channel doing good job keep it up ❤❤❤❤❤

  • @user-ci5fm8gq8t
    @user-ci5fm8gq8t 2 месяца назад +4

    100/. Correct .

  • @Anilskariah-yf5tk
    @Anilskariah-yf5tk 2 месяца назад +1

    Correct Mr Sabu.
    I am a small business men in Gujarat
    Since 1998.
    We are giving the jobs to 175 people's and thre families
    Till date any Govt. Officials do not Harrased me or my company or any party.

  • @shijo1000
    @shijo1000 2 месяца назад +3

    Well said

  • @phoenixinternational4831
    @phoenixinternational4831 2 месяца назад +3

    You must come forward to lead our State…

  • @kmthampi1401
    @kmthampi1401 2 месяца назад +1

    Sabu Jacob telling upsutily 100% right and true brother

  • @josephesweredathu6010
    @josephesweredathu6010 2 месяца назад +1

    സാധാരണക്കാരുടെ പാർട്ടിയായി 2020മാറട്ടെ

  • @melvinsebastian1318
    @melvinsebastian1318 2 месяца назад +4

    ❤❤❤Sabu M Jacob❤❤❤

  • @beenajohn7526
    @beenajohn7526 2 месяца назад +1

    God Bless you Sabu Jacob

  • @bjosephrdt
    @bjosephrdt 2 месяца назад

    🙏Thank you and greatly appreciate your sincere sharing, God bless you Sabu Jacob& your family and party.Joseph (Australia)🙏👍👍

  • @maryp.c7019
    @maryp.c7019 2 месяца назад +2

    മോഡ്ജി യുടെ ഒരു ഗ്യാരടിയും ജെനങ്ങൾക്ക് വേണ്ട. ജെനങ്ങൾക്ക് വേണ്ടത് നീതി യാണ്.

  • @francisthekkiniyath5842
    @francisthekkiniyath5842 2 месяца назад

    👍👍👍🙏🙏🙏❤️❤️❤️ I support you, Mr. Sabu M. Jacob and our Kerala and our India will be safe in your hands and each and everybody's hope is only in you ! Go ahead with your conviction and the planning and we are with you, Mr. Sabu, don't worry.

  • @rkattoor
    @rkattoor 2 месяца назад +2

    you said very well

  • @sreedharanraghavan6441
    @sreedharanraghavan6441 2 месяца назад +1

    Support 2020

  • @bijuvarghese6236
    @bijuvarghese6236 2 месяца назад

    സാബു സാർ
    ലോക്സഭ ഇലക്ഷന്
    എല്ലാ മണ്ഡലത്തിലും 20-20
    യുടെ
    സ്ഥാനാർത്ഥികളെ നിർത്തണം
    ഞങ്ങൾക്ക് വേറെ ആർക്കും വോട്ട് ചെയ്യാൻ
    മനസ്സ് വരുന്നില്ല

  • @sumithrabaiju5819
    @sumithrabaiju5819 2 месяца назад +1

    20/20 💯💯💯♥️♥️♥️♥️

  • @ashankk6690
    @ashankk6690 2 месяца назад +8

  • @muthuandkithu
    @muthuandkithu 2 месяца назад +1

    മറ്റു സംസ്ഥാനങ്ങൾ വ്യവസായികൾക്ക് വേണ്ട എല്ലാ സഹായവും ചെയ്തു കൊടുക്കുന്നു. കേരളം അവരെ ജീവിക്കാൻ വിടാതെ വേട്ടയാടുന്നു.. വ്യവസായ സൗഹൃദ കേരളം...
    ഇന്ത്യയിൽ ഏറ്റവും കൂടുതൽ വ്യവസായങ്ങളെ സമരം ചെയ്തു പൂട്ടിച്ച, ബിസിനെസ്സ് കാരെ ആൽമഹത്യ ചെയ്യിപ്പിച്ച സംസ്ഥാനം.
    അഭിമാനിക്കൂ, പ്രബുദ്ധ മലയാളീ....

  • @SureshBabu-kt1nl
    @SureshBabu-kt1nl 2 месяца назад +1

    ഇവിടെ അരയും വിശ്വസിക്കാൻ പറ്റില്ല അത്കൊണ്ട് പറ്റാവുന്നത് പൊതുജനങ്ങൾക് വേണ്ടി പറ്റിയാൽ ചയ്കാ 🎉

  • @user-kx7mw7bb4t
    @user-kx7mw7bb4t 2 месяца назад

    സാബുജേക്കബ് കമ്യൂണിസ്റ്റു പാർട്ടിയുടെ ഏജന്റ് ആണ്. പാർട്ടിക്കെതിരെ 20-20മത്സരിക്കുന്നു എന്ന് പറയുകയും കോൺഗ്രസിന്റെ വോട്ടു ഭിന്നിപ്പിക്കുകയും, അങ്ങനെ കമ്മ്യൂണിസ്റ് പാർട്ടിയെ സാബുവിന് സഹായിക്കുകയും ചെയ്യാം.

  • @mohankumarnair7361
    @mohankumarnair7361 2 месяца назад +1

    Sabu Sir,
    We know that there is no treatment taken from Myoclinic in USA for PV. This was just a family tour programme and many financial dealing taken place and VV PV combinations safely landed their total earnings out of India without any hassles. This is the bomb you are keeping with you Sir....

  • @mohanannairp3208
    @mohanannairp3208 2 месяца назад

    ഡിയർ സാബു, താങ്കളുടെ ഈ ഇൻ്റർവ്യൂ കേട്ടപ്പോൾ താങ്കളോട് മുൻപുണ്ടായിരുന്ന ബഹുമാനം പൂർണമായും ഇല്ലാതായി. താങ്കൾക്ക് അത്തരത്തിൽ ഒരു സത്യം അറിയാമെങ്കിൽ ചങ്കൂറ്റത്തോടെ അത് വിളിച്ചു പറയേണ്ടിയിരിക്കുന്നു. അത് കാരണം നിങ്ങളുടെ ജീവന്ന് അപകടം സംഭവിച്ചാലും; ഈ നാടിന് വേണ്ടി സ്വയം ആത്മ ത്യാഗം ചെയ്യപ്പെടുന്ന ധീര സൈനികരുടെ ഇടയിൽ താങ്കൾക്കും ഒരിടം ഉണ്ടാകും. ഒരു നിമിഷമെങ്കിലും ജീവിക്കുന്നത് നീതിക്ക് വേണ്ടിയാവട്ടെ. ആളിക്കത്തുന്ന തീ ആയിരിക്കണം ജീവിതം, അല്ലാതെ പുകഞ്ഞു പുകഞ്ഞു വളരെ നാൾ ജീവിക്കുന്നതല്ല അഭിമാണികൾക്ക് കാമ്യം.

  • @mm-pr3cp
    @mm-pr3cp 2 месяца назад +37

    പുള്ളിക്കാരൻ പറയുന്നത് എല്ലാം സത്യം ആണ്..
    പ്രബുദ്ധ ചെറ്റ കളും തല ചോർ ഇല്ലാത്ത തേണ്ടികളും ഈ നാട് കുട്ടി ചോർ ആക്കി

  • @thomaswilson1095
    @thomaswilson1095 2 месяца назад +3

    Jai 2020 vote for 2020🎉

  • @arunrajm.r6604
    @arunrajm.r6604 2 месяца назад +3

    സത്യത്തിനു വേണ്ടി മരിക്കാൻ തയ്യാറാകണം.. സാബു മുതലാളി...😂...

  • @kgkg7148
    @kgkg7148 2 месяца назад +3

    സാബു സാറേ താങ്കൾ നല്ല ഒരു ബിസിനസുകാരൻ ആണ് പക്ഷേ നല്ലൊരു രാഷ്ട്രീയക്കാരൻ അല്ല വായിൽ വന്നത് കോതയ്ക്ക് പാട്ട് എന്ന് പറയുന്നതുപോലെയാണ് പലപ്പോഴും താങ്കളുടെ സംസാരം

    • @kepamission2041
      @kepamission2041 2 месяца назад

      ഉപദേശി -
      എന്നാൽ അങ്ങ് ഒരു നേതാവാകൂ..

  • @sineethvyasansuneethi5435
    @sineethvyasansuneethi5435 2 месяца назад +1

    Jai Twenty 20 💪🏻💪🏻💪🏻 🇮🇳🇮🇳🇮🇳

  • @sojajose9886
    @sojajose9886 2 месяца назад

    സാബു sir സൂപ്പർ ഹീറോ കേരളത്തിൻ്റെ മുഖ്യൻ ❤❤

  • @selvamohan4495
    @selvamohan4495 2 месяца назад

    Excellent Mr Sabu Jacob. I highly appreciate your delivery of facts and figures about Kerala. Thank you for highlighting the abstract reality of a politician in India today.

  • @maryjuliet5237
    @maryjuliet5237 2 месяца назад +1

    ഒന്നും മിണ്ടാൻ നിൽക്കണ്ട ടir🙏

  • @Centrist_View
    @Centrist_View 2 месяца назад +5

    Dear Sabu Jacob, the fact that people like Pinarayi and Srinijan was your friend till sometime back does lot of damage to your image. I still support you because your ideas are still better than all other parties. But you have to show more responsibility in choosing your allies and friends.

    • @josephjkakkassery3337
      @josephjkakkassery3337 2 месяца назад +1

      But he is not hiding anything infront of public. He was allies.. He is not now

    • @zjac1301
      @zjac1301 2 месяца назад

      Everyone makes mistakes, he corrected himself. Only those who still believe in traditional parties are donkeys.

  • @sojajose9886
    @sojajose9886 2 месяца назад

    ഇനി എന്ത് തന്നെ ആയാലും 20:20 ക്ക് മാത്രം വോട്ട് 👍🇮🇳🇮🇳

  • @sooryakanthi757
    @sooryakanthi757 2 месяца назад +1

    പ്രതി പക്ഷെo സിപിഎം ബിജെപി എല്ലാവർക്കും വേണ്ടത് പണo... നാട് നന്നക്കാൻ പോകുന്നില്ല..ജനo മനസിലാക്കി വോട്ട് ചെയ്യൂ.20/20 ക്. അവസാനബസ് കേറിക്കോ

  • @joythomas2556
    @joythomas2556 2 месяца назад +1

    Adjustments politics air port and vizhijjam port highway etc.?????

  • @minisivadas769
    @minisivadas769 2 месяца назад +1

    സാബു sir മുഖ്യമന്ത്രി ആകണം

  • @sanilsanthi.anchal1986
    @sanilsanthi.anchal1986 2 месяца назад

    ജീവഭയമുള്ളയാൾക്ക് എങ്ങനെ പൊതു ഇക്കാര്യങ്ങളിൽ സ്വതന്ത്രമായിഅഭിപ്രായംപറയാനും ജനങ്ങൾക്കുവേണ്ടി പ്രവർത്തിക്കാനും കഴിയും സർ. ഇരട്ടച്ചങ്കനേയും വീണയേയും ഭയന്നാലോ? രണ്ടും തുനിഞ്ഞിറങ്ങുന്നവരെ വിജയിക്കൂ. അങ്ങനെയായാലേ ജനങ്ങളൊപ്പംചേരൂ.

  • @nmoffl
    @nmoffl 2 месяца назад +2

    👍

  • @melvinmathew2906
    @melvinmathew2906 2 месяца назад +1

    🎉🎉✊🏻✊🏻✊🏻

  • @user-rp6ey8lg3b
    @user-rp6ey8lg3b 2 месяца назад

    Sree Sabu Jacob you are very correct
    Wait until the right time dont open the fact until right time
    We are with you ❤️ ♥️ ❤❤❤❤

  • @raviravindran3905
    @raviravindran3905 Месяц назад

    സാബു സാറിന്റെ സെകൃരിററി വർദ്ധിപ്പിക്കണം. ക്രിമിനൽ രാഷ്ട്രീയക്കാരുടെ നാടാണ് ഇത്.