ശമ്പളം കൊടുക്കാൻ ബുദ്ധിമുട്ടിയ കിറ്റക്സ് സാബു ശതകോടിശ്വരനായ ആവേശകഥ I Sabu m Jacob - Part-2

Поделиться
HTML-код
  • Опубликовано: 24 мар 2024
  • തെലുങ്കാനയിലെ കിറ്റക്സ് പിണറായിയുടെ ബിനാമി സ്വത്തോ..?
    ശമ്പളം കൊടുക്കാൻ വലഞ്ഞ സാബു എങ്ങനെ വൻ മുതലാളിയായി...;
    ശമ്പളം കൊടുക്കാൻ ബുദ്ധിമുട്ടിയ കിറ്റക്സ് സാബു ശതകോടിശ്വരനായ ആവേശകഥ
    #sabumjacob #kitexsabu #kitexgroup #kizhakkambalam #keralapolitics
    #interview #marunadanmalayalee #shajanskariah #mm001 #me001

Комментарии • 670

  • @razavlogs1322
    @razavlogs1322 Месяц назад +85

    എറണാകുളത്തും, ചാലക്കുടിയിൽ ഉള്ളവരോടും തൊഴുതു🙏🏻പറയുവാണ് "2020 യെ വിജയിപ്പിച്ചേക്കണേ"...എനിക്ക് ചെയ്യാൻ കഴിയില്ല ആലപ്പുഴ ആയതു കൊണ്ട്🥲.
    20-20 തോറ്റാൽ.... കേരളം തീർന്നു💯💯💯
    കുമ്പളങ്ങി നൈറ്റ്സ്-ൽ ഷെയിൻ പറയും പോലെ " ഇവിടെ ഇനി മുടിയാൻ ഒന്നും ബാക്കി ഇല്ല" എന്ന അവസ്ഥയാണ്💯
    Sabu Sir is a Great Personality🔥💯
    2020-Government of Kerala💪🏻😇

    • @mariammaabraham8436
      @mariammaabraham8436 Месяц назад +3

      Yes... പ്രിയപ്പെട്ട ജനങ്ങളേ കണ്ണും മനസ്സും തുറക്കൂ.... തലമുറയെ രക്ഷിക്കൂ...

    • @user-vp5gs6cs3k
      @user-vp5gs6cs3k Месяц назад +3

      നമുക്കൊന്നും ഭാഗ്യമില്ല ട്വന്റി ട്വന്റിയ്ക്ക് വോട്ട് ചെയ്യാൻ
      ഞാൻ ചേർത്തലക്കാരൻ

  • @kebeerkebeer2536
    @kebeerkebeer2536 Месяц назад +278

    എറണാകുളത്തും ചാലക്കുടിയിലും നിക്കുന്ന 20 20 സ്ഥാനാർത്ഥികളെ വിജയിപ്പിക്കണം നല്ല ഭൂരിപക്ഷത്തോടെ❤❤❤❤

    • @perera8623
      @perera8623 Месяц назад +16

      എൻ്റെ വോട്ട് അവിടെ അല്ല, അവിടെ ഉള്ള എൻ്റെ സുഹൃത്തുക്കളോട് എല്ലാം ഞാൻ 20:20 യെ കുറിച്ച് പറഞ്ഞു, 20:20 യുടെ പ്രവർത്തനത്തെ കുറിച് അറിഞ്ഞ അവരും ഇപ്പൊൾ കട്ട സപ്പോർട്ട് ആണ്. എല്ലാവരിലേക്കും 20:20 യെ കുറിച്ച് എത്തിക്കു, എനിക്കുറപ്പുണ്ട് ചിന്താശേഷി ഉളളവർ പിന്നെ അവർക്ക് വേണ്ടി വോട്ട് ചെയ്യും

    • @jbem4522
      @jbem4522 Месяц назад +4

      @@perera8623 NO ONE WILL SUPPORT THIS GUY NOW HE IS NOT A REAL GUY......

    • @perera8623
      @perera8623 Месяц назад +10

      @jbem4522 how can you make such an allegation without any evidence?

    • @Basant-ex5pd
      @Basant-ex5pd Месяц назад +3

      വിദേശ യാത്ര കളിൽ പിണറായിയുടെ സഹയാത്രികൻ/പൂർണ്ണമായും ഇയാളെ വിശ്വസിക്കാൻ പറ്റുകയില്ല😅

    • @jamesphilip7599
      @jamesphilip7599 Месяц назад +4

      ​@@jbem4522 Are you a real guy. I think your I'd itself is fake. Now how can you make such baseless allegations? I strongly feel that you got a huge amount to tarnish the image of 20-20.

  • @mariojohn3452
    @mariojohn3452 Месяц назад +177

    ഈ മനുഷ്യൻ ജയിക്കണം എങ്കിൽ ഈ നാട് നന്നാവും.. അന്ധമായ രാഷ്ട്രീയം നമ്മുക്ക് ഉപേക്ഷിക്കാം നമ്മുടെ നാടിന് വേണ്ടി.. നമ്മുടെ വരും തലമുറക്ക് വേണ്ടി.. ❤‍🔥❤‍🔥❤‍🔥Full support

    • @tomthomas3986
      @tomthomas3986 Месяц назад +1

    • @user-yy1lj5bs8r
      @user-yy1lj5bs8r 29 дней назад

      "🙌" ദീർഘായുഷ്മാൻ ഭവ: "🙌" 🔥 ഉയരട്ട ങ്ങനെയുരട്ടെ! അഗ്നിജ്വാലയായുരട്ടെ!🔥🌹🌹🌹🌹🌹🌹🌹🌹🌹💥

    • @chandrandec31
      @chandrandec31 29 дней назад

      Ivan kejriwal inde AAP inde koodey koottukettu undakiyadhu endho oru panthikedu. Ivan oru vamban azhimadhikku ulla thaiyaar eduppaan.

    • @BabykuttyThomson
      @BabykuttyThomson 29 дней назад

      )look looking🎉l feel NM​@@tomthomas3986

    • @acthomas1588
      @acthomas1588 17 дней назад

      25 core bond gave poor Babu.Honest person for 20/20 andhabhakt

  • @kebeerkebeer2536
    @kebeerkebeer2536 Месяц назад +207

    ഇങ്ങനെയുള്ളവരെയാണ് ദൈവത്തിന്റെ പുത്രന്മാർ എന്ന് വിളിക്കപ്പെടുന്നത് എല്ലാവിധ അഭിവാദ്യങ്ങളും ധീരതയുടെ മുന്നോട്ട് ❤❤❤❤❤

    • @sojajose9886
      @sojajose9886 Месяц назад +2

      മോശ യെ പോലെ🔥🔥

  • @kebeerkebeer2536
    @kebeerkebeer2536 Месяц назад +191

    ദൈവത്തെ ആരും നേരിട്ട് കണ്ടിട്ടില്ല ഇവരിൽ കൂടിയാണ് ദൈവം പ്രവർത്തിക്കുന്നത് 20 20 എല്ലാവിധ അഭിവാദ്യങ്ങളും❤❤❤❤❤

    • @surendransuresh1022
      @surendransuresh1022 Месяц назад +3

      ഇല്ലാത്ത ഒരു വസ്തുവിനെ ആരെയെങ്കിലും നേരിട്ട് കാണുമോ

    • @kebeerkebeer2536
      @kebeerkebeer2536 Месяц назад +3

      നിനക്ക് അച്ഛനും അമ്മയുണ്ടോ

    • @kebeerkebeer2536
      @kebeerkebeer2536 Месяц назад +4

      നിന്റെ അച്ഛനാണ് നിന്റെ അച്ഛനെന്ന നിനക്ക് വിശ്വാസമുണ്ടോ

    • @shailajap6407
      @shailajap6407 Месяц назад

      😂😂😂😂😂...reply...soooooer​@@kebeerkebeer2536

    • @Jkv86.g
      @Jkv86.g Месяц назад

      ​@@kebeerkebeer2536നിനക്കില്ലാത്ത പോലെ

  • @kebeerkebeer2536
    @kebeerkebeer2536 Месяц назад +225

    ട്വന്റി ട്വന്റി രാഷ്ട്രീയ പാർട്ടിയിൽ കൂടി കേരളത്തിലെ നല്ലൊരു ഭാവി ഉണ്ടാകട്ടെ❤❤️🙏🌹👌👌

    • @sojajose9886
      @sojajose9886 Месяц назад +1

      By the grace of God 🙏🙏

  • @dr.gylsonthomas8213
    @dr.gylsonthomas8213 Месяц назад +67

    ഇന്ത്യയിൽ ഇന്നു വിശ്വസിക്കാൻ കൊള്ളാവുന്ന ഒരേയൊരു രാഷ്ട്രീയ നേതാവാണ് സാബു എം ജേക്കബ്.

  • @vinodshiji648
    @vinodshiji648 Месяц назад +70

    സാജൻ സാർ....... സാബു സാറേ തുറന്നു കാണിച്ചു തന്നതിന് ഒത്തിരി അഭിനന്ദനങ്ങൾ 🌹🌹🌹🌹
    സാബു സാർ ഒത്തിരി സ്നേഹം ❤❤❤❤

  • @johnymj5612
    @johnymj5612 Месяц назад +53

    മലയാളികൾക്ക് കണ്ടു പഠിക്കാൻ ഒരു മാതൃക ♥️♥️♥️

  • @aleyammachacko8487
    @aleyammachacko8487 Месяц назад +124

    ജനങ്ങൾ എല്ലാം അറിയട്ടെ....കൂടുതൽ അഭിമുഖങ്ങൾ ഇലക്ഷന് മുൻപ് നടത്തണം
    Well done shajansir👍

    • @varghesecjohn
      @varghesecjohn Месяц назад +1

      Wonderful.Marunadan, do such kind of iformative interviews more, let the people 😊know the truth.more and act😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @nvsworldchallenge9463
    @nvsworldchallenge9463 Месяц назад +130

    കേരളം നിങ്ങളെ (20:20) ആത്മാർഥമായി ആഗ്രഹിക്കുന്നു മുടിഞ്ഞ രാഷ്ട്രീയക്കാരെ കുഴിച്ചുമൂടാൻ❤❤❤❤❤❤

    • @varghesecjohn
      @varghesecjohn Месяц назад

      🎉🎉🎉🎉🎉🎉🎉🎉🎉🎉😅😂

  • @user-bl8wp4sh3e
    @user-bl8wp4sh3e Месяц назад +85

    ആൽമാർത്ഥമായി പ്രാർത്ഥിക്കുന്നു
    കേരളം 20 /20 ഭരിക്കണം
    🙏🙏🙏🙏

  • @rjrajmon4101
    @rjrajmon4101 Месяц назад +43

    ഓ ഈ ഇൻറർവ്യൂ കണ്ടപ്പോഴാണ് കേരളത്തിലെ നരനാറികൾ കേരളത്തിനോട് ചെയ്ത ക്രൂരതയുടെ ആഴം മനസ്സിലാകുന്നത്😳😳

  • @joyantony6524
    @joyantony6524 Месяц назад +108

    വാശിയേറിയ ചങ്കൂറ്റമുള്ള വിനയമുള്ള മനുഷ്യൻ......... 👍👍👍👍

  • @jyothi5563
    @jyothi5563 Месяц назад +33

    20-20 ക്കു ആശംസകൾ.
    Kitex നാടിന് നല്ലത് കൊടുക്കട്ടെ❤❤❤❤ prayers

  • @mathewnampudakam3113
    @mathewnampudakam3113 Месяц назад +51

    ഇത്രയും അഴമായ കാഴ്ചപ്പാട് ഉള്ള ഒരു അത്ഭുത സംരംഭകനെ മനസ്സിലാക്കാൻ സാജന്റെ ദിർഘ വീക്ഷണം, അഭിനന്ദനങ്ങൾ.

  • @emmanuelmangattu7448
    @emmanuelmangattu7448 Месяц назад +107

    സാബു സാറിനെ പോലുള്ള വിവരമുള്ള ഒരാൾ കേരളത്തിലെ മുഖ്യമന്ത്രി ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്ത ഒറ റമലയാളികൾ പോലുഉണ്ടാകില്ല

    • @gracyvarkey8226
      @gracyvarkey8226 Месяц назад +5

      Yes

    • @mathewvarkey8550
      @mathewvarkey8550 Месяц назад +1

      അതിന് സാബുവിന് കക്കാൻ അറിയില്ലല്ലോ

    • @varghesecjohn
      @varghesecjohn Месяц назад

      But what to do, if you want to choose a CM with people who choose also should have some vivaram, but the Commi Malayalees have lost.that long time ago😂😂😂😂😂😂😂😢😢😢😢😢😢😢😢😢😅😅😅😅😅😅😅😅😅😂😂😂😂😂😂😂

    • @antootv
      @antootv Месяц назад

      ശ്രീജനേക്കാൾ നാറിയവനല്ലെടാ ഈ സാബു ജേക്കബ്. കഴിഞ്ഞ അഞ്ചു വർഷങ്ങളിൽ അവനില്ലാതെ പിണറായി വിദേശത്തൊന്നും പോയിട്ടില്ല എന്ന് അവൻ തന്നെ സമ്മതിക്കുന്നു.ട്വന്റി ട്വന്റി തുടങ്ങിയിട്ട് പത്തിൽ പരം വർഷങ്ങൾ ആയല്ലോ. അങ്ങനെ ജനാധിപത്യത്തിന്റെ നിഷ്കളങ്കതയെ ആട്ടിത്തെളിയിച്ചു വിലക്കുവാങ്ങി ചെന്നായ് കൂട്ടത്തിനു ആറുമാദിക്കാൻ തൊണ്ണൂറ്റൊന്പത് സീറ്റുണ്ടാക്കി കൊടുത്തില്ലേ ഈ കപടവേഷം ധരിച്ച വഞ്ചകൻ. യേശുവിനെ ഒറ്റിയ യൂദാസ് ഇവനെക്കാൾ എത്രയോ ഭേദം. വലിയ ബിസിനസ്സും കോടികളുടെ ആസ്തിയുണ്ടായിട്ടും പിണറായിയുടെ ചന്തി താങ്ങാൻ അവൻ എന്തിനു പോയി. ഈ കള്ളക്കച്ചവടത്തിലെ കൂട്ടുപ്രതി ഇപ്പോൾ എങ്ങനെ വിശുദ്ധ പശുവായി. എന്തിനാ ഈ ബിസിനസ്സുകാർക്കു പിണറായിയെ പോലുള്ള മഹാ മ്ലേച്ഛന്മാര്‌രുടെ കൂട്ട് വേണ്ടത്. അതുകൊണ്ടു സാബു ജേക്കബ് വെറും മ്ലേഛനല്ല "മ്ലേച്ഛന്മാരിൽ മ്ലേച്ചൻ". അതുകൊണ്ടു ഇനി അവന്റെ തിട്ടൂരം തന്റെ ചാനലിലൂടെ വിളമ്പി അതിനെ അമേദ്യത്തിൽ കുളിപ്പിക്കേണ്ട. അവനിലെ നീല കുറുക്കനെ എല്ലാവർക്കും മനസ്സിലായി. ഇങ്ങനെയുള്ള ബിസിനസുകാരും രാഷ്ട്രീയാക്കാരും തമ്മിലുള്ള അവിഹിതത്തിൽ തപ്പിയാൽ പിടികിട്ടും "എങ്ങനെ കേരളം സാമ്പത്തിക പ്രതിസന്ധിയിലായി എന്ന്, എങ്ങനെ 8 വര്ഷം കൊണ്ട് 6 ലക്ഷം കോടി കടമുണ്ടാക്കി കേരളത്തെ തകർത്തെറിഞ്ഞെന്നു." അതുകൊണ്ടു ഷാജൻ സ്കറിയ താങ്കൾ അവരിൽ നിന്നും വിട്ടുനിൽക്കുക. i2i സുനിലിൽ നിങ്ങൾക്കൊരു മാതൃകകിട്ടും. താങ്ക്യൂ.

    • @careergulfgulf2263
      @careergulfgulf2263 25 дней назад

      ഇപ്പൊൾ ആലോലിച്ചതെ ഉള്ളൂ ഇ കമൻ്റ്

  • @kebeerkebeer2536
    @kebeerkebeer2536 Месяц назад +406

    2026 ലെ തെരഞ്ഞെടുപ്പിൽ 140 മണ്ഡലങ്ങളിലും 20 20 യുടെ കൊടി പാറാൻ വേണ്ടി ആത്മാർത്ഥതയോടെ ആഗ്രഹിക്കുന്നു ❤❤❤❤❤❤

    • @perera8623
      @perera8623 Месяц назад +20

      ഞാനും ആഗ്രഹിക്കുന്നു, അതിനു വേണ്ടി നമ്മൾ കൂടി പരിശ്രമിക്കണം, റോഡിൽ ഇറങ്ങി മറ്റുള്ളവരെ പോലെ പ്രഹസനം കാണിക്കണം എന്ന് അല്ല പറയുന്നത്, 20:20 യെ കുറിച്ച്, അവരുടെ പ്രവർത്തനത്തെ കുറിച്ച് ജനങ്ങളിലേക്ക് എത്തിക്കണം. ഞാൻ ഈ വീഡിയോകൾ എല്ലാം എൻ്റെ ബന്ധുമിത്രാതികൾക്ക് അയച്ചു കൊടുക്കുന്നു, എനിക്കുറപ്പുണ്ട് ചിന്താശേഷി ഉളളവർ പിന്നെ 20:20 വോട്ട് ചെയ്യും

    • @venkiteshr.v1942
      @venkiteshr.v1942 Месяц назад

      ​😅😅

    • @mohananv3311
      @mohananv3311 Месяц назад

      ഇയാൾ LDF UDF മാതിരി ഒരു രാഷ്ട്രീയ ദുരന്തമാകും.

    • @UshaKumari-ww6ik
      @UshaKumari-ww6ik Месяц назад +4

      അടുത്ത കെജ്‌രിവാൾ ആകും .

    • @shaluoommen1
      @shaluoommen1 Месяц назад +10

      @@UshaKumari-ww6ik
      എടോ രാഷ്ട്രീയ മരമേ അയാൾ കട്ടു എന്ന് ആരാ പറഞ്ഞ് നിങ്ങൾ അറിഞ്ഞത് ,മോദിയുടെ പത്രം , മോദിയുടെ ED, മോദിയുടെ കോടതി , ഇവിടെ ജനാതി പത്യം മാറി
      മതാ ആതിപത്യം വന്നാൽ രാജ്യം നന്നാവുമോ
      എല്ലാ ഇഡ്യൻസും എൻ്റെ സഹോദരി സഹോദരൻ എന്ന് പറയുന്ന കാലം കഴിയാൻ പോകുന്നു .

  • @joyfrancis1860
    @joyfrancis1860 Месяц назад +23

    കാര്യങ്ങൾ തുറന്നുപറയാൻ ധൈര്യവും തൻ്റേടവും ഉള്ള രണ്ട് പുലിക്കുട്ടികൾ 🔥🔥👍👍

  • @n.unnikrishnanpillai1052
    @n.unnikrishnanpillai1052 Месяц назад +40

    ശ്രീ സാബു പറയുന്നത് എത്ര ശരിയാണ്. നാമെല്ലാം അനുഭവിച്ചറിഞ്യത്.

  • @thambyjacob8797
    @thambyjacob8797 Месяц назад +100

    കഷ്ടപ്പാടിലൂടെ ദൈവത്തെ അറിഞ്ഞു സ്നേഹം കൊണ്ട് നന്മകൊണ്ട് മനുഷ്യരെ പിടിക്കുന്ന 20 /
    20 സാബു ജേക്കബ് ന് വിജയ ആശംസകൾ 👏🏼u👏🏼

  • @babuvarghese9650
    @babuvarghese9650 Месяц назад +47

    ഇത്രയും കാര്യപ്രാപ്തിയും ദീർഘവീക്ഷണവും ഉള്ള വ്യക്തി കേരളത്തിന്റെ മുഖ്യമന്ത്രിയായാൽ കേരളീയരുടെ ഭാഗ്യം

    • @sojajose9886
      @sojajose9886 Месяц назад

      കേരളത്തിലെ ജനങ്ങൾ ബുദ്ധിയും വിവേകവും പക്വതയും ബോധവും വന്നാൽ മാത്രം ഇല്ലെങ്കിൽ കേരളത്തിൻ്റെ കാര്യം ഗോപി👎

  • @geethavenugopal1920
    @geethavenugopal1920 Месяц назад +84

    സർ
    അങ്ങയ്ക്ക് എന്നും എന്നും ഈശ്വരാനുഗ്രഹം ഉണ്ടാകട്ടെ

  • @prakashnamboothiri7035
    @prakashnamboothiri7035 Месяц назад +26

    ഇത്ര അധികം ബുദ്ധിമുട്ടി വളർന്നു വന്ന താങ്കൾക്ക് എന്നും ദൈവാനുഗ്രഹം നിലനിൽക്കട്ടെ!!! All the Best Wishes 🙏🏻

  • @robinsonthankdiakkaljoseph593
    @robinsonthankdiakkaljoseph593 Месяц назад +43

    സാബു ബിസിനസ് ചെയ്തു ഇന്ത്യയിലേക്കി ഡോളർ കൊണ്ട് വരുന്നു. പിണറായി ഇന്ത്യൻ രൂപ ഡോളറിലേക്കി മാറ്റി വിദേശത്തേക്കി കടത്തുന്നു.

  • @user-ck7cv9rv9f
    @user-ck7cv9rv9f Месяц назад +54

    നല്ല ഒരു ജനാധിപത്യ രാജ്യവും എല്ലാ പ്രജകളെയും സമൻമാരായി കാണുകയും ചെയ്യുന്ന നല്ല ഒരു ഭരണ സംവിധാനം ഉണ്ടാകണം എന്ന് പ്രാർത്ഥിക്കയും ഉപവസിക്കയും ചെയ്യുന്ന ഭക്തരായ വിശ്വാസികൾ ഈ രാജ്യത്തുള്ളത് കൊണ്ടായിരിക്കാം ദൈവം സാറിന് ഈ കഴിവുകളെല്ലാം തന്നത് ! അത് സത്യമാണെങ്കിൽ കേരളം മാത്രമല്ല ഇന്ത്യ വരെ ഭരിക്കുവാൻ ദൈവം സാറിനെ സഹായിക്കും. അതിനെ ആർക്കും തടയുവാൻ സാധ്യമല്ല❤❤❤

  • @cicilywilson5459
    @cicilywilson5459 Месяц назад +51

    തിന്മ മനുഷ്യൻറെ ഹൃദയത്തിൽ വേഗം കയറി പറ്റും എന്നാൽ ഒരു മനുഷ്യൻറെ നന്മ മറ്റൊരു വ്യക്തിക്ക് സാവകാശം അംഗീകരിക്കാൻ പറ്റുകയുള്ളൂ

  • @kebeerkebeer2536
    @kebeerkebeer2536 Месяц назад +205

    2025ലെ എല്ലാ കോർപ്പറേഷനിലും എല്ലാ പഞ്ചായത്തിലും 20 20 രാഷ്ട്രീയ പാർട്ടി മുന്നിലെത്താൻ വേണ്ടി പ്രവർത്തിക്കണം❤❤❤❤

    • @kamalav.s6566
      @kamalav.s6566 Месяц назад

      അങ്ങനെ ഒരു കുപ്പായം എനിക്കും തൈപ്പിച്ചു , അതുകേട്ടു ഞാനും സിരിച്ചു പോയി , ഡോഗ് ഉം പുരോഗമിച്ചു പോയി ,

    • @VINODRAM-ym6nl
      @VINODRAM-ym6nl Месяц назад +1

      💪❤️

  • @kebeerkebeer2536
    @kebeerkebeer2536 Месяц назад +104

    2025ലെ പഞ്ചായത്ത് കോർപ്പറേഷൻ 2026 ലെ നിയമസഭ ഇലക്ഷനിലും എല്ലാടവും നിങ്ങൾ സ്ഥാനാർത്ഥിയെ നിർത്തണം ❤❤❤❤❤

    • @arunphilip5286
      @arunphilip5286 Месяц назад

      No pool the my SC by

    • @varghesecjohn
      @varghesecjohn Месяц назад

      The young people take initiative in kicking out the present employment culture here, you are the ones who have a lot to lose, if you simply dance according to tune of these polical bafoons who have nothing to lose but make big gain in your behalf,. So wake young guys and act smart and you the wise one listen to the whole interview.before butting out your obnoxious comments and think.if you have brain😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @sumamohanan4843
    @sumamohanan4843 Месяц назад +82

    കേരളത്തിലെ ഓരോ ജില്ലയിലും ഇതുപോലെ കമ്പനി വന്നാൽ ഒരു പാട് കുടുംബങ്ങൾ രക്ഷപ്പെടുമായിരുന്നു

    • @Strsvaj
      @Strsvaj Месяц назад

      അതിന് പരട്ട കമ്മികളും കൊങ്ങികളും സമ്മതിക്കണ്ടേ 🤦🏻‍♂️🤦🏻‍♂️

    • @rahulcu9796
      @rahulcu9796 Месяц назад

      Idea is good but nadakilla

    • @vision2068
      @vision2068 Месяц назад +2

      Correct palakad there was 148 industries. This left party and INTUC closed 108 industries. A big salute to sabu. We need people like him in ruling party irrespective of which party he belongs to. Congrats sabu and best wishes for 20-20

    • @manoja.m3570
      @manoja.m3570 Месяц назад

      😂

    • @gigiphilip3627
      @gigiphilip3627 Месяц назад

      Udama theerukayum cheyyum

  • @pganilkumar1683
    @pganilkumar1683 Месяц назад +8

    '"ചങ്കിലെ ചതിയൻ ചൈനയെ'"... ഒതുക്കിയതിന്...സാബു സാറിന്... ഒരു പ്രത്യേക നന്ദി..❤🥰😄🙏

  • @user-xy5mk6yo3j
    @user-xy5mk6yo3j Месяц назад +43

    സാബു സാബു താങ്കളിൽ ലുങ്കിയുടെ കാര്യം പറഞ്ഞപ്പോൾ ഞാൻ ഓർത്തു. കിറ്റക്സ് ലുങ്കി ഞാൻ 18 രൂപയ്ക്കാണ് വാങ്ങിയത് എന്നാണ് എനിക്ക് ഓർമ്മ
    അതുപോലെ തന്നെ അലൂമിനിയം എടുക്കുമ്പോൾ അന്ന അലൂമിനിയം വാങ്ങുകയായിരുന്നു
    ഇപ്പഴും എൻറെ കൈയിലുണ്ട് അന്ന് അലൂമിനിയം ചരുവം
    .🌹 👍. .🇮🇳
    . .
    ഞാൻ ലുങ്കി വാങ്ങിയ സമയത്ത്
    ഒരു പവൻ സ്വർണത്തിന് 650 രൂപയായിരുന്നു.

    • @mathewjose6987
      @mathewjose6987 Месяц назад +5

      Kitexinte ulpannangalellam high class quality ullathanu.

    • @imbichikoyathangal6294
      @imbichikoyathangal6294 Месяц назад

      18 രൂപയുടെലുങ്കി ഇന്ന് 350 രൂപയാ ന്ന് എത്ര ഇരട്ടി കുടി എന്ന് ആരെങ്കിലും ചിന്തിച്ചെ സാബു കോടി കെണ്ട് കളിക്കുന്ന വിദ്യ

    • @mathewjose6987
      @mathewjose6987 Месяц назад

      Annu oru chayakku 30 paisaye undaayirunnullaoo.innu 15 roopayanu. Apol ethra shathamaanam koodi? Vimarshikumbol yukthi vende

    • @user-xy5mk6yo3j
      @user-xy5mk6yo3j Месяц назад

      @@imbichikoyathangal6294 ഞാൻ ലുങ്കി വാങ്ങിയ സമയത്ത്. ഒരു പവൻ സ്വർണത്തിന് 650 ആയിരുന്നു
      സഹോദരാ 💚

    • @user-vp5gs6cs3k
      @user-vp5gs6cs3k Месяц назад

      കിറ്റക്സ് ലുങ്കി ഉടുത്തു വാ😂😂😂

  • @tejasvirahul239
    @tejasvirahul239 Месяц назад +14

    കാത്തിരിക്കുക ആയിരുന്നു.... ഈ വീഡിയോ...ആശംസകൾ....20/20 ഇന്നു ഒരു തീ നാളം ആണ്.... അനതി വിദൂരമല്ലത്ത നാളുകൾക്ക് ഉള്ളിൽ പടരുമിത്.... ഒരു തീ ജ്വാലയായ്.......കേരളമാകെ❤❤❤❤

  • @krishnanvp3723
    @krishnanvp3723 Месяц назад +9

    കേരളം മരിക്കുമെന്ന് തോനിയിരുന്നു ഇല്ല സാബു സാർ ഉള്ള കാലത്ത് അങ്ങിനെ സംഭവിക്കില്ല എന്നെ പോലെ പാവപെട്ടവർക്ക് പ്രതീക്ഷയുണ്ട❤❤❤

  • @BinduBenny-tw9xj
    @BinduBenny-tw9xj Месяц назад +9

    സാബു സാറിന്റെ സംസാരം ശ്വാസമടക്കി കേൾക്കുകയായിരുന്നു.. രോമങ്ങൾ ഓരോന്നും എഴുന്നുനിൽക്കുന്നപോലെ!!!ദെയ്‌വം ഭൂമിയിലേക്ക് അയച്ച പ്രവാചകൻ തന്നെ... സീറോയിൽ നിന്നും തുടങ്ങി ലോകം കീഴടക്കണമെങ്കിൽ വെറുമൊരു മനുഷ്യന് സാധിക്കുന്നതല്ല.. ഷാജൻ ചേട്ടൻ സർവത്മനാ പിന്തുണയ്ക്കൂ.. വീഡിയോക്ക് ലൈക്ക് കൂട്ടാൻ വേണ്ടി മാത്രം സപ്പോർട്ട് പറയാതെ.. ഷാജൻ ചേട്ടന്റെ ഒരു വാക്കിന്റെ മൂർച്ച മതി കേരളം മുഴുവൻ കത്തി പടരാൻ.. കേരളം മാറട്ടെ.. ജനങ്ങൾ തിരിച്ചറിവിന്റെ പാതയിൽ വളരട്ടെ.. യഥാർത്ഥ പറുദീസ പുലരട്ടെ... ഒരു ദിവസവും നിങ്ങൾ രണ്ടു പേരെയും എന്റെ പ്രാർത്ഥനയിൽ ഓർക്കാതിരുന്നിട്ടില്ല.... ദീർഘായുസ് ഉണ്ടാവട്ടെ... 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️❤️❤️❤️

  • @TravelBro
    @TravelBro Месяц назад +8

    കട്ടർ ആയി ജോലിക്ക് കയറിയ ഒരാൾ ആ കമ്പനിയുടെ vice പ്രസിഡന്റ്‌... മാസം 8 ലക്ഷം രൂപ. #sabujacob തങ്ങളോട് തോന്നിയ എല്ലാ നെഗറ്റിവ് പോസിറ്റീവ് ആക്കി ആ വാക്കുകൾ ❤

  • @jessychacko2071
    @jessychacko2071 Месяц назад +18

    വലതു ചെയ്യുന്നത് ഇടതു കൈ അറിയരുത്. ചെയ്യുന്ന നന്മ വിളിച്ചുകൂവിയില്ല. ഇന്നു മനസ് തുറന്നു താണനിലത്തെ നീരോടൂ , അവിടെ ദൈവം തുണയേകൂ. പണത്തോട് ആർത്തിയില്ലാത്താ ആരും പട്ടിണി കിടക്കരുത് എന്നാൻ എല്ലാവർക്കും ജോലി കൊടുക്കാനുളെ മനസ്സ് ദൈവം കൂടെയുണ്ട് അതാ ഈ വിജയം കൂടെ ജനവും.ഒരു ദുഷ്ടനും തകർക്കാൻ പറ്റില്ല.❤❤❤❤❤

  • @renjithpoovan5823
    @renjithpoovan5823 Месяц назад +29

    മറുനാടനിലുടെയാണ് കേരളത്തിലെ പല വ്യക്തികളുടെയും ചരിത്രം തന്നെ ലോകം അറിയുന്നത് തന്നെ '' അഭിമുഖം എടുക്കുന്നവരെ സ്വതന്ത്രമായി പറയാൻ അനുവദിക്കുക അനാവശ്യ ബുദ്ധിജീവി ചമയൽ ഇല്ല. ലോകം കീഴടക്കി കൊണ്ടിരിക്കുന്ന സാബുവിനെ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷം' നിലവിലെ കേരള രാഷ്ട്രീയത്തിലെ നൻമയുടെ പൂമരമായ സഖാവ് പന്ന്യനെ കൂടി.
    ഇൻ്റെർ ചെയ്യണം ഷാജൻ '

  • @babup1007
    @babup1007 Месяц назад +33

    Sabu sir is a great visionary of Kerala

  • @bhaskarakurupmadhavannair2057
    @bhaskarakurupmadhavannair2057 Месяц назад +7

    ഇത്രയും സതൃസന്ധമായും ഇച്ഛാശക്തിയോടയും കാരൃങ്ങൾ അവതരിപ്പിച്ച സാബു സാറിൻറ് മുന്നിൽ സാഷ്ടാംഗ നമസ്കാരം ചൈയ്യുന്നു.

  • @maryadapur9979
    @maryadapur9979 Месяц назад +11

    കെട്ടിട്ടു കൊതിയാകുന്നു Sabu sir 🤔

  • @mariojohn3452
    @mariojohn3452 Месяц назад +29

    കമ്മ്യൂണിസം നമ്മുടെ നാടിനെ ഇല്ലാതാക്കും

  • @PSShaji-uh9ue
    @PSShaji-uh9ue Месяц назад +2

    നമ്മുടെ സാബു യഥാർത്ഥ വിശ്വപൗരൻ ആകുന്നു സാജൻ ❤❤❤❤❤

  • @davidf2623
    @davidf2623 Месяц назад +20

    പിണറായി വിജയനും ശ്രീനിജൻ, ബെന്നി ബെഹനാന് എന്നിവർക്ക് നന്ദി. ഇതൊന്നും ഇവിടെ തുടങ്ങാൻ സമ്മിതിച്ചില്ലല്ലോ...

  • @bijuyohanan2640
    @bijuyohanan2640 Месяц назад +17

    ജേക്കബ് സാറിന്റെ നന്മകൾ അതാണ് മക്കളുടെ വിജയം ❤❤❤

  • @prabhaharanprabhaharannair6133
    @prabhaharanprabhaharannair6133 Месяц назад +2

    സാജൻ സാറിലൂടെ ഈ മനുഷ്യനെ കുറിച്ചു അറിഞ്ഞതിൽ സന്തോഷം

  • @pradeeppulimoottil8637
    @pradeeppulimoottil8637 24 дня назад +1

    ഇന്റർവ്യൂവിൽ കൂടി സാബുവിനെ കൃത്യമായി തുറന്ന് കാട്ടുന്നതിന് നന്ദി 🙏🏽👍🏽

  • @user-up6xs2ld6g
    @user-up6xs2ld6g Месяц назад +24

    Great visionary Mr. Sabu M Jacob....God bless

  • @lukenrkd
    @lukenrkd 28 дней назад +2

    വളരെ കൃത്യമായ വിശദീകരണം. കക്ഷി രാഷ്ട്രീയം മറന്ന് കേരളത്തിൽ ഒരു മാറ്റത്തിനു 20 20 യെ പ്രൊമോട്ട് ചെയ്യുക. കാരണം വേറെ ഓപ്ഷൻ ഇല്ല. ട്വന്റി 20 യെ എതിർക്കുന്നവർ കേരളത്തിൽ ആരെ സപ്പോർട്ട് ചെയ്യണം എന്ന് കൂടി പറയുക.

  • @krishnav9057
    @krishnav9057 Месяц назад +22

    Kitex sabu sir and Bobby sir 🙏 🙌
    Wish you all the very best success 🙌 👍 ❤😊
    Wish you all the very best success all off your family 👪 👍 ❤ 😊 ❤

  • @Soothsayer210
    @Soothsayer210 Месяц назад +6

    Post from Canada:
    Wonderful interview. Being a Canadian and living here for the last 25 years, I am appalled by the destruction that both Communists and the Congress have done to Kerala. Too bad the people of Kerala are slow to realize this.
    Waiting for the 3rd part of this interview.

  • @padmaraj2k
    @padmaraj2k Месяц назад +18

    സാബുവിൻ്റെ Grand fatherനെ കണ്ടിട്ടുണ്ട്. അദ്ദേഹം കരൾരോഗചികിൽസ ചെയ്തിരുന്നു. എൻ്റെ അച്ഛനുവേണ്ടി മരുന്ന് വാങ്ങാൻ പോയിട്ടുണ്ട്.

  • @SENJITHKS-yy9ue
    @SENJITHKS-yy9ue Месяц назад +9

    ഫുൾ സപ്പോർട്ട് to ട്വന്റി ട്വന്റി 👍👍👍👍

  • @abdulshameer2720
    @abdulshameer2720 Месяц назад +19

    sabu jacob ഒരു അപാര motivater ആണ്
    മുഖ്യമന്ത്രി അദ്ദേഹത്തെ കൂടെ നിർത്തി ഉദ്യോഗസ്ഥരെ നിയന്ത്രിച്ചിരുന്നു എങ്കിൽ കേരളത്തിന്റെ ചരിത്രം മാറിയേനെ

    • @shailajap6407
      @shailajap6407 Месяц назад

      Appol. Mukki. --kkan....PINATHINU
      Pattymo...bro

    • @harshadhussain516
      @harshadhussain516 Месяц назад

      സുഹൃത്തെ ഈ മുഖ്യമന്ത്രിയുടെ ഉദ്ദേശം ഇത് വരെ മനസ്സിലാക്കിയില്ല അല്ലെ. മുക്കിയ മന്ത്രി

  • @babup1007
    @babup1007 Месяц назад +30

    Very good

  • @shijoaugustine4187
    @shijoaugustine4187 Месяц назад +13

    തന്റെ പിതാവിൽ തുടങ്ങി 52 വർഷത്തെ തന്റെ വിയർപ്പും അധ്വാനവും സമ്പാദ്യവും മുന്നിലിട്ടു കൊണ്ടാണ് this so called വ്യവസ്ഥിതിക്ക് എതിരെ Sabu M Jacob പോരാടുന്നത്.
    ആ ചങ്കുറപ്പുള്ള മനുഷ്യനെ കേരളം സമ്മതിച്ചേ പറ്റൂ.....
    ഈ പോരാട്ടം കണ്ടു നിൽക്കുന്നവരിൽ ചിലർക്ക് ഒരു ഹരമാണ് മറ്റ് ചിലർ നമ്മളെ ബാധിക്കുന്നതല്ല എന്ന് ചിന്തിക്കുന്നവർ ആണ് മറ്റ് ചിലർക്ക് സഹതാപമാണ് മറ്റുചിലർക്ക് പ്രതീക്ഷയാണ് മുന്നേ പരാജയപ്പെട്ടു പോയവർക്ക് ഭീതിയാണ്
    എന്ത് തന്നെയായാലും ഈ വ്യവസ്ഥിതി ക്കെതിരെയുള്ള അദ്ദേഹത്തിന് ശബ്ദം ലോകം മുഴുവൻ കേട്ട് കഴിഞ്ഞു...
    അദ്ദേഹത്തിന്റെ ഈ പോരാട്ടം വിജയിക്കാം പരാജയപ്പെടാം വിജയിച്ചാൽ നാം ഓരോരുത്തർക്കും നാളെ മണ്ണിൽ നമ്മുടെ സമ്പാദ്യവുമായി ധൈര്യമായി ഇറങ്ങി നിൽക്കാം അദ്ദേഹം പരാജയപ്പെട്ടാൽ നാളെ നമ്മുടെ കൂടി പരാജയമാണ്
    ഇനി നിങ്ങളാണ് തീരുമാനിക്കേണ്ടത് ആരുടെ കൂടെ നിൽക്കണം എന്നത്.
    ഒരു വാക്ക് കൊണ്ട് ഒരു ഷെയർ കൊണ്ട് നിങ്ങൾക്ക് ഈ നശിച്ച വ്യവസ്ഥിതിക്കെതിരെ പോരാടാം.✌️

  • @user-jx9ij6mj6b
    @user-jx9ij6mj6b Месяц назад +18

    Wish him all success

  • @theworldviewer2390
    @theworldviewer2390 Месяц назад +5

    എല്ലാ നന്മകളും നേരുന്നു ദൈവം അനുഗ്രഹിക്കട്ടെ

  • @ettumanur
    @ettumanur Месяц назад +19

    1994 ൽ ഞാൻ 'ബിസിനസ് ദീപിക' എഡിറ്റർ ആയിരുന്നപ്പോൾ സാബു ജേക്കബിൻ്റെ ചാച്ചൻ ജേക്കബ് ചേട്ടനെ വീട്ടിൽ ചെന്ന് ഇൻ്റർവ്യൂ ചെയ്തപ്പോൾ പറഞ്ഞത്; തൻ്റെ തമിഴ്നാട്ടിലെ ഫാക്ടറിയിൽ ചെല്ലുമ്പോൾ തൊഴിലാളികൾ വന്നു വണങ്ങി നിൽക്കും. കേരളത്തിലെ തൊഴിലാളികൾ കാറിലേക്ക് നോക്കി 'ഫൂ ' എന്ന് ആട്ടും.

    • @bananaboy7334
      @bananaboy7334 Месяц назад +1

      ഇപ്പോഴും അങ്ങനെ തന്നെ എല്ലാരും കേരളത്തില്

    • @ashokkumark9292
      @ashokkumark9292 23 дня назад

      കേരളീയർ മാറി ചിന്തിക്കണം.

  • @sree1968
    @sree1968 Месяц назад +2

    സാബുസാർ താങ്കൾ പുതിയ തലമുറയ്ക്ക് ഒരു മാതൃക തന്നെയാണ് 🙏

  • @JC-yz2ng
    @JC-yz2ng Месяц назад +9

    Thankyou Mr, Shajan for bringing this. It's a motivation for new generation

  • @sojajose9886
    @sojajose9886 Месяц назад +3

    ദൈവം അനുഗ്രഹിച്ചു ഉയർത്തും സാബു ജേക്കബ് sir നേ🙏🙏🙏

  • @koshythomas2858
    @koshythomas2858 Месяц назад +16

    നക്കാപിച്ച കിട്ടാത്തവന്മാർ തെണ്ടിത്തരം പറയുമ്പോൾ അറിയാതെ വിശ്വസിച്ചുപോകുന്നു.. ക്ഷമിക്കുക.. Mr:SABU. M. JACOB. 🙏🏿🙏🏿

  • @johnmathew1438
    @johnmathew1438 Месяц назад +14

    Only 20/20 can save Kerala people!! No other parties!!!

  • @josephvattoliljosephvattol5835
    @josephvattoliljosephvattol5835 Месяц назад +5

    എല്ലാ പഞ്ചായത്തുകളിലും 20-20 തുടങ്ങുക..... ജനങ്ങൾ കൂടെ ഉണ്ടെന്ന് പൂർണ്ണമായി ബോധ്യമായാൽ മാത്രം മൽസരിക്കുക... തുടക്കത്തിലെ മൽസരിക്കുന്നത് ഒരു പാർട്ടിയുടെ പതനവും മറ്റൊരു പാർട്ടിയുടെ വിജയവും ആയിത്തീരും.

  • @jisjose9620
    @jisjose9620 Месяц назад +17

    Really you are great ❤

  • @jalajas5448
    @jalajas5448 Месяц назад +7

    Very nice interview which enables local people to understand Kitex Sabuvinte vision.

  • @perera8623
    @perera8623 Месяц назад +27

    Kerala model ❌ Kizhakkambalam model ✅

  • @babutd
    @babutd Месяц назад +3

    ഈ നാടിന്റെ വികസനത്തിന്‌ പാര പണിയുന്ന ഓരോ രാഷ്ട്രീയ/ഉദ്യോഗസ്ഥ അഴിമതിക്കാരും ഒരുനാൾ പൊതുജനങ്ങളുടെ പരസ്യ വിചാരണ നേരിടേണ്ട അവസ്ഥ ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു.

  • @user-kg3jm7eb4p
    @user-kg3jm7eb4p Месяц назад +12

    സാബു സാറിനെ കേരളത്തിൽ നിന്നും ഓടിച്ചു വ്യവസായ സൗഹൃദം സൃഷ്ടിച്ച കമ്മി , കൊങ്ങി കീടങ്ങൾക്ക് ഇപ്പോൾ മനസ്സിലായിക്കാണും അവർ കേരളത്തിന്‌ വരുത്തിവെച്ച നഷ്ടം. അത്‌ പോലെ 20/20 യെ ഓടിക്കുന്ന ജനവും അതെ പണി തുടരുന്നു. താങ്ക്സ് മറുനാടൻ🙏. ഇനി പുതിയ ആരോപണങ്ങൾ ചിലർ പടച്ചു ഉണ്ടാക്കും.

  • @pramodjoseph6107
    @pramodjoseph6107 Месяц назад +10

    Awesome conversation...even a layman could understand..

  • @sunnymathew8151
    @sunnymathew8151 Месяц назад +7

    THIS IS SABU JACOB, HE SPEAKS ON BEHALF OF BHARATHAM. APPRECIABLE, LOVELY 😅😂😊

  • @manipaul63
    @manipaul63 Месяц назад +11

    Hope he will become C.M. Of Kerala, and later P.M. of India.

  • @DileepKumar-qy9wj
    @DileepKumar-qy9wj Месяц назад +7

    Waiting for next episode,inspiration for coming generation🎉

  • @neerajk8218
    @neerajk8218 Месяц назад +30

    സാബുവിന് നട്ടെല്ല് ഉണ്ട്❤

  • @josci7146
    @josci7146 Месяц назад +2

    തീയിൽ കുരുത്താൽ വെയിലത്തു വാടില്ല, അതാണ് Sabu Jacob. മാത്രമല്ല a great visionary too. ചെറുപ്പത്തിലേ കൃഷി യും ജോലിയും ചെയ്തു ജീവിച്ചവനാണ് ഞാൻ. 22 വയസ്സിൽ ലോകത്തിലെ ഏറ്റവും വലിയ കമ്പനി (അമേരിക്കൻ ) ഇൽ ജോലി, best salary, ആനുകൂല്യങ്ങൾ എല്ലാം. ഇപ്പോൾ നാട്ടിൽ കൃഷി ചെയ്തു ജീവിക്കുന്നു.

    • @bananaboy7334
      @bananaboy7334 Месяц назад

      എന്ത് കൃഷി ? എവിടാ ?

    • @josci7146
      @josci7146 Месяц назад

      @@bananaboy7334 വീട്ടിൽ ആവശ്യമുള്ള പച്ചക്കറി, 15 തരം fruits (ramputtan, mangostine, pineapple, custard apple, gua, mangoes, Chinese orange, bananas pappaya, etc) പുറത്തു നിന്ന് വാങ്ങാതെ ഒപ്പിക്കാം. പിന്നെ തേങ്ങാ, ramputtan, ജാതി, അടക്ക, കുരുമുളക് എന്നീ cash crops ഉം. Karukutty.

  • @robinsonthankdiakkaljoseph593
    @robinsonthankdiakkaljoseph593 Месяц назад +5

    Kitext product are maintaining rich quality all the time, am a fan of kitex products

  • @helium740
    @helium740 Месяц назад +7

    Awesome 👌 Interview

  • @AsianliteNews
    @AsianliteNews Месяц назад +3

    This Man should be the CM of KERALA 💪👏👏❣

  • @user-dh3nj8bo4z
    @user-dh3nj8bo4z Месяц назад +12

    ❤njan kitexil 8yearswark cheythu sir parayunnath sariyanu nalla manishananu companiyil nalla salary undu safe anu avide ellavarum 20 20 ku vote cheyanam njangalude kudumbam kazhiyunnath kitexil wark cheyunnathukondanu entehus 27 year ayi avide super waiser anu nalla salaryundu husbandinu

  • @sunusurendran-nc9bz
    @sunusurendran-nc9bz Месяц назад +17

    waiting aayirunnu

    • @anilkurian2398
      @anilkurian2398 Месяц назад +2

      നമ്മളാണെങ്കിൽ പോക്കച്ചം അടിച്ചേനെ

  • @omex7897
    @omex7897 Месяц назад +2

    Real hero കേട്ടിരിക്കാൻ നല്ല രസം

  • @sisilya4942
    @sisilya4942 Месяц назад +4

    എന്നും 20-20 വിജയിക്കട്ടെ 🙏🙏👍👍

  • @varghesemathai8277
    @varghesemathai8277 Месяц назад +2

    Sabu is Honest. We have to Support Sabu. He will never disappoint us. ❤

  • @tomthottupurath9922
    @tomthottupurath9922 Месяц назад +10

    Namichirikkunnu Sabu 🙏🙏

  • @krishnakumarap7572
    @krishnakumarap7572 Месяц назад +4

    Open minded, faithfull ness , loyalty, honesty,helps a man to build a new idea

  • @Freedom54678
    @Freedom54678 Месяц назад +8

    Good interview.....chankurappulla manushyan.....

  • @johnson5973
    @johnson5973 Месяц назад +5

    കേരത്തിൽ നിന്ന് പോയി തെലുങ്കാനയിൽ പോയി ഫാക്ടറികൾ തുടങ്ങിയത് നന്നായി. അവിടുത്തെ പാവങ്ങൾ രക്ഷപെടട്ടെ. (ഇവിടെ കമ്മ്യൂണിസവും CITU വും ഉള്ളിടത്തോളം കാലം ഇവിടെ പാവങ്ങൾ രക്ഷപെടില്ല.)

  • @georgeml1966
    @georgeml1966 Месяц назад +8

    60000 പേർക്ക് തൊഴിലു കൊടുക്കുകയും അറുപതിനായിരം കുടുംബങ്ങൾ കഴിയുകയും ചെയ്യുന്നു. കൂടാതെ സർക്കാരിലേക്ക് കോടിക്കണക്കിന് രൂപ നികുതിയായി കിട്ടുന്നു. ഇങ്ങനെയുള്ള മനുഷ്യരാണ് ഭൂമിയിലെ ദൈവങ്ങൾ. സാബുവിനെതിരെ പ്രവർത്തിക്കുന്നവർക്ക് സാബുവിന്റെ കാലിലെ പൊടി നക്കാനുള്ള യോഗ്യത പോലുമില്ല. നാണംകെട്ടവന്മാരെ അടിച്ചോടിക്കാനുള്ള ഉത്തരവാദിത്വം ഈ നാട്ടുകാർക്കുണ്ട്. ഇദ്ദേഹം മുഖ്യമന്ത്രിയായി പത്തുവർഷമെങ്കിലും തുടർന്നാൽ കേരളം യൂറോപ്പിന്റെ ഒപ്പമോ അതിൽ കൂടുതലോ നിലവാരത്തിലേക്ക് എത്തും എന്ന കാര്യത്തിൽ സംശയമില്ല. ഇനിയും പരമ്പരാഗത രാഷ്ട്രീയക്കാരെയാണ് കേരളീയർ വോട്ട് ചെയ്ത് ജയിപ്പിക്കുന്നതെങ്കിൽ ജനങ്ങൾക്ക് യാതൊരുവിധ പരാതിയും പറയുവാനുള്ള യോഗ്യതയില്ല. എല്ലാം അനുഭവിക്കുക മാത്രം. കള്ളന്മാർ സുഖമായി ജീവിക്കും. ഏതു വേണമെന്ന് തെരഞ്ഞെടുക്കുക. സ്വർഗ്ഗമോ നരകമോ.

    • @SENJITHKS-yy9ue
      @SENJITHKS-yy9ue Месяц назад

      തീർച്ചയായും നിങ്ങൾ പറഞ്ഞതാണ് സത്യം. കേരളത്തിന്‌ രക്ഷപ്പെടാനുള്ള ലാസ്റ്റ് ബസ് ആണ് Twenty ട്വന്റി. ജനങ്ങൾ മാറിച്ചിന്തിക്കുവാൻ തുടങ്ങിയാൽ മാത്രമേ കേരളം രക്ഷപ്പെടൂ. ഈ അഴിമതിയും കൈക്കൂലിയും സ്വജനപക്ഷപാതവും അവസാനിപ്പിക്കാൻ ജനങ്ങളെല്ലാവരും ഒന്നിക്കുമെന്ന് പ്രതീക്ഷിക്കാം.

    • @mathewjose6987
      @mathewjose6987 Месяц назад

      Correct. Innu keralam aagrahikkunnathu sabu jacobine poleyulla oru leadereyanu .sabu sir nalloru role model aanu. best wishes.

  • @drnoblez
    @drnoblez Месяц назад +5

    People especially the youngsters can learn from Sabu's life story. If one has the dedication, hard work, the right ideas , a person can become a millionaire in an honest way. One does not have to be born with a silver spoon in his mouth. 👏👏

  • @francisanish
    @francisanish Месяц назад +14

    Sabu sir ..ishttam❤❤

  • @minibabu5113
    @minibabu5113 Месяц назад +7

    82 വലിയ വീടുണ്ട് സാബു വിന്റെ സിസ്റ്റർ മഹിളാലയത്തിലാണ് പഠിച്ചത്. സ്കൂളിൽ നിന്നു one day trip പോകുന്നവഴി വീട്ടിൽ കയറി കണ്ടിരുന്നു. നിറയെ antique collections വലിയ പ്രതിമകൾ ഒക്കെ ഉണ്ടായിരുന്നു

    • @jijoantony1830
      @jijoantony1830 Месяц назад +2

      അതും ഒരു ചരിത്രം, ചാച്ചൻ പുതിയ വീടിന്റ കുറ്റി വയ്ക്കാൻ സ്ഥാന കാരനെ കണ്ടു, സ്ഥാനക്കാരൻ പറഞ്ഞു ചാച്ചാ ഈ വീടിന്റെ പണി തീരാൻ ഇത്തിരി താമസം വരും, ചാച്ചൻ പറഞ്ഞു ആറു മാസത്തിൽ ഉള്ളിൽ ഈ വീടിന്റ പണി ഞാൻ പൂർത്തി ആക്കും, സ്ഥാനം കണ്ടവൻ പറഞ്ഞു,6മാസത്തിനുള്ളിൽ ചാച്ചൻ ഈ വീടിന്റ പണി പൂർത്തി ആക്കിയാൽ അന്ന് ഞാൻ എന്റെ തൊഴിൽ മതിയാകും, സത്യമോ മിഥ്യായോ ഇന്നും ആ വീടിന്റ പണി പൂർത്തി ആയിട്ടില്ല, മണി മാളിക അല്ല ആ വീട്, സത്യം പറഞ്ഞാൽ ഇത്രയും കുഞ്ഞ് വീട് അവിടെ രണ്ട് ഫാമിലി, പൂവിട്ട് പൂജിക്കണം ചേട്ടനെയും അനിയനെയും.

  • @gopannairkp3438
    @gopannairkp3438 Месяц назад +1

    പാർട്ടി ഏതും ആയിക്കോട്ടെ അങ്ങയെ ദൈവം സഹായിക്കട്ടെ.

  • @thomaskuttianil
    @thomaskuttianil Месяц назад +4

    Shajan sir did a good job

  • @sobhanaradha9510
    @sobhanaradha9510 Месяц назад +8

    God bless you.

  • @ashaunni8833
    @ashaunni8833 Месяц назад +3

    നമ്മൾക്ക് ഭാഗ്യമുണ്ടെങ്കിൽ ഇദ്ദേഹം നമ്മുടെ മുഖ്യമന്ത്രിയായി വരും എന്നെങ്കിലും 🙏🙏🙏

  • @tomyjoseph775
    @tomyjoseph775 Месяц назад +3

    ഷാജാ നമ്മുടെ കാഞ്ഞിരപ്പള്ളി മുണ്ടക്കയം മേഘലയിൽ ഒരു റബ്ബർ അധിഷ്ടിത വ്യവസായം തുടങ്ങാൻ ഉള്ള സാദ്ധ്യത സാബു സാറുമായി ഒന്നു സംസാരിക്കണം. 👏👏👏

  • @gsurehn7836
    @gsurehn7836 Месяц назад +10

    ബോബ് ന്റെ കാര്യം ശ്രീ സാഭു ജേക്കബ് പറയണം ജനങ്ങളുടെ വിശ്വാസയത മുൻനിർത്തി 👍👍🎉🎉❤

  • @stanlypf3492
    @stanlypf3492 Месяц назад +2

    May God bless you great Sabu sir... thanking shajan sir also for this interview.... continue your good work... may god bless you and your team.

  • @sunnyn3959
    @sunnyn3959 Месяц назад +1

    സന്തോഷ് ജോർജ് കുളങ്ങര, സാബു എം ജേക്കബ് എന്നിവർ തീർച്ചയായും കേരള രാഷ്ട്രീയത്തിൽ വരണം.