ഇ പിക്കെതിരെ നടപടി വേണ്ടേ? | MEET THE EDITORS

Поделиться
HTML-код
  • Опубликовано: 26 апр 2024
  • ഇ പിക്കെതിരെ നടപടി വേണ്ടേ? | MEET THE EDITORS | EP Jayarajan | Prakash Javadekar | CPIM | EP Jayarjan Meeting With Prakash Javadekar: Controversy
    #epjayarajan #cpim #mvnikeshkumar #arunkumar #smruthyparuthikad #sujayaparvathy #MeetTheEditors #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ruclips.net/user/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

Комментарии • 268

  • @soujamc7205
    @soujamc7205 14 дней назад +6

    ഈ ചർച്ചയിൽ സ് സുജയ പറഞ്ഞ കാര്യങ്ങൾ നൂറു ശതമാനം സത്യം... അവർ വ്യക്തമായ കാര്യങ്ങൾ പറഞ്ഞു.👍👌.. ഇ പി ക്കു നേരെ നടപടി എടുത്താൽ അപ്പോൾ അറിയാം ഇ പി യുടെ വായിലിരിക്കുന്നത് മുഴുവൻ കേരള ജനതയ്ക്ക് കേൾക്കാം.. ആ പേടി മുഖ്യമന്ത്രിക്ക് ഉണ്ടാകും.. അതുകൊണ്ട് നടപടികൾ എടുക്കാൻ p ടിട്ടുണ്ടാകും

  • @vinnyceliam
    @vinnyceliam 14 дней назад +13

    Mr. Nikesh Kumar.. നിങ്ങളുടെ ന്യായീകരണം ആരോചകമായി തുടങ്ങിയിരിക്കുന്നു.... ദയവായി വെറുപ്പിക്കരുത്.

  • @GreatLearning-qh5sn
    @GreatLearning-qh5sn 14 дней назад +10

    പലതരം അടിമകളെ കണ്ടിട്ടുണ്ട്. ഇത് അടിമതത്വിന്റെ ഒരു വ്യത്യസ്ത വേർഷൻ ആണ് 😂

  • @anoopalex7375
    @anoopalex7375 14 дней назад +13

    പാർട്ടി നേതാക്കൾക്ക് പോലും നികേഷ് ന്യായികരിക്കുന്നത് പോലെ ചെയ്യാൻ പറ്റില്ല..

  • @007jatham
    @007jatham 14 дней назад +11

    എഴുന്നേറ്റ് നിക്കുന്നില്ലെന്നേയുള്ളു.. ലവൻ ഒന്നാന്തരം ഭീമൻ രെഘു തന്നെ

  • @petergeorge3809
    @petergeorge3809 14 дней назад +33

    അരുൺ ഈയിടെയായി വളരെ reasonable ആയി സംസാരിക്കുന്നു. പഴയതുപോലെ അമിതമായ കമ്മി സ്വാധീനം കാണിക്കുന്നില്ല.

  • @sibyevarghese
    @sibyevarghese 14 дней назад +9

    സ്മൃതി and അരുണ്‍ doing great. Nikesh സഹ കമ്യൂണിസ്റ്റ് കാരനെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നു. സന്തോഷ് പണ്ഡിറ്റ് reference was a funny moment. 😂

  • @physcho....c
    @physcho....c 14 дней назад +9

    എന്റ നികേഷേ 🤭🤭🤭🤭സമ്മതിച്ചിന് മോനെ നിന്നെ............. ഇതുപോലെ ഒരു അടിമ 🤭🤭.............. സിപിഎം കേരളത്തിൽ വീണാൽ ഇവൻ തൂങ്ങി ചാവും 😄😄....... പാവം അത്രയും സ്നേഹിക്കുന്നുണ്ട്....പാർട്ടിയെ 🤣🤣

  • @prasannamenon3646
    @prasannamenon3646 День назад +2

    മരുമകൻ മുഖ്യമന്ത്രി ആകുന്നതിനു മുമ്പ് എല്ലാ നേതാക്കളും പൊന്നാനിയിൽ പോയി ആ ചടങ്ങു നടത്തണം എന്നു പറഞ്ഞു. ഇ പി ചെയ്യില്ല എന്നു പറഞ്ഞതിനാണ് അയാളെ BJP ആയി മുദ്ര കുത്തുന്നത്.

  • @thanse8061
    @thanse8061 14 дней назад +4

    സ്മൃതി 👍👍👍👍👍

  • @nadasiyad
    @nadasiyad 14 дней назад +13

    Miss you unni sir

  • @mohamedshareef3361
    @mohamedshareef3361 14 дней назад +21

    എന്തിനാ നികേഷേ നിഷ്പക്ഷതകളഞ്ഞു സിപിഎം പക്ഷംചേരുന്നത് താങ്കൾക്ക് ആ പാർട്ടിയുടെ പ്രവർത്തകനായിപോയാൽ പോരേ..അതല്ലങ്കിൽ കൈരളിയിലെ ജോലിചെയ്താൽ പോരെ ഈ ചാനലിനെയും കൊണ്ട് ഒരു അനുജൻ കൈരളി നടത്തണമോ

  • @darkknightrises1522
    @darkknightrises1522 14 дней назад +28

    ഒരു ബോധവും ഇല്ലാത്ത നികേഷ്‌കുമാറിനെ ഇതിൽ നിന്നും മാറ്റാൻ പറ്റുമോ.

  • @shahabassha6454
    @shahabassha6454 14 дней назад +4

    ഈ ചങ്ങാതിക്ക് പിരാന്തായി 😅😅 എന്നാലും പറയുന്ന കാര്യത്തിൽ കുറച്ചു മാന്യത വേണ്ടേ

  • @jafarnajath8962
    @jafarnajath8962 14 дней назад +5

    Smridhi❤ good performance ❤🎉😊

  • @aljooriabdullah4388
    @aljooriabdullah4388 14 дней назад +4

    നികേഷ് ആണോ പോരാളി ഷാജിയുടെ അഡ്മിൻ..

  • @jayaprakashkg7473
    @jayaprakashkg7473 14 дней назад +2

    Last over ഇൽ സുജയുടെ googly super

  • @jafarnajath8962
    @jafarnajath8962 14 дней назад +4

    Arun sir❤ good performance ❤🎉😊

  • @anwarsadathtp6489
    @anwarsadathtp6489 14 дней назад +3

    ഇ പി ക്ക് പുറത്തേക്ക് പോകു എന്ന് ഏത് ഭാഷ യിലാണ് പറയുക ജാവദേക്കരോട് അതാണ് പ്രശ്നം ആയത്

  • @juliebiju974
    @juliebiju974 День назад +1

    Nikesh kumar's response was purely emotional and not based on facts. Cpm's claim that only congress leaders join bjp has been defeated for ever. The important matter is whether there is a cpm- bjp deal in Thrissur and Trivandrum. The panelists missed out on this issue.