ചോദ്യം കേട്ട് പിണങ്ങി ഇറങ്ങി V Vaseefനന്ദി പറഞ്ഞ് അവതാരകൻ | Vadakara | Lok Sabha Election 2024
HTML-код
- Опубликовано: 10 май 2024
- Lok Sabha Election 2024: വടകരയിൽ എൽഡിഎഫ് സ്വീകരിച്ചത് ബിജെപി അനുവർത്തിക്കുന്ന നയമെന്ന് മുസ്ലീംലീഗ്. മോദിയുടെ വെറുപ്പും വിദ്വേഷവും നിറഞ്ഞ പ്രചരണം എൽഡിഎഫ് ഏറ്റെടുത്തുവെന്ന് പി.എം.എ സലാം. LDF സ്ഥാനാർഥി കെ കെ ശൈലജക്കെതിരെ കാഫിർ എന്ന പ്രചാരണം നടത്തിയത് യൂത്ത് ലീഗ് ആണെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ലീഗിന്റെ പാരമ്പര്യം അതല്ലെന്നും സലാം ന്യൂസ് 18നോട് പറഞ്ഞു.
The Muslim League said that the LDF adopted a policy followed by the BJP in Vadakara. PMA Salam that LDF has taken up Modi's hateful propaganda. PMA Salam told News 18 that the allegation that the youth league campaigned against LDF candidate KK Shailaja as a kafir is baseless and that is not the tradition of the league.
#loksabhaelection2024 #pmasalam #cpm #kkshailaja #pmmodi #News18Kerala #MalayalamNews #keralanews #newsinmalayalam #todaynews #latestnews
About the Channel:
--------------------------------------------
News18 Kerala is the Malayalam language RUclips News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2b33eow
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
വസീപേ കാഫിര്പ്രയോഗം നടത്തിയവരെ മാത്രം പിടിചില്ല....അത്കമ്മികളെന്ന്തെളിഞ്ഞു.....
വ്യാജസർട്ടിഫിക്കറ്റും ഡിഗ്രിയും ജോലിയും സഖാക്കളുടെ കുത്തകയാണ്.
വ്യാജ പേരു ഉപയോഗിച്ച് വിലസുന്നത് കോൺഗ്രസിന്റെ തലപ്പത്തുള്ളവരാണ്, രാഹുൽ ഗാന്ധിയും കുടുംബവും, ഇതിലും വലിയ വ്യാജം ഇന്ത്യയിൽ വേറെയുണ്ടോ?
അരി എത്ര...?പയർ അഞ്ചാഴി
ആഭ്യന്തരം പരാജയം
ചെടി ചട്ടി നേതാവ് 😆😆😆 വസിഫ്
🤣🤣🤣🤣
അതെന്താ സംഭവം
ഹായ് മൂരി 😂😂
വസീഫ് കിടന്ന് പുളക്കല്ലേ
ടീച്ചറുടെ അശ്ളീല വീഡിയോ,മേയർക്ക് അശ്ളീല ആംഗ്യം ഇവർക്ക് ഇതല്ലാതെ വേറൊന്നും പറയാനില്ലേ?
Matte team aanu😅
😂😂yasss
ഇവരാണ് mm മണി പറഞ്ഞ മറ്റേ പണിയുടെ ആൾക്കാർ
Theyan vendi kure janmangal
ഓരോരുത്തരുടേയും സംസ്കാരവും മനോനിലയും അനുസരിച്ചാണ് അവർ സംസാരിക്കുക
സിപിഎം ന്റെ അന്ദ്യം ഈ ഭരണത്തിൽ തന്നെ.... അത്രയും വെറുത്തിരിക്കുന്നു ജനങ്ങൾ....
ചൂട് ആയോണ്ട് ആണ്.. സാരല്ല പൊട്ടി അങ്ങ് തീരട്ടെ കുരു.. ഒന്ന് പോഡെർക്കാ
Yasssssssssss
വളീഫ് 🤣🤣🤣🤣🤣
91സീറ്റ് 99ആയിട്ടു ഉയർന്നതല്ലാതെ ഭൂരിപക്ഷം കുറഞ്ഞതല്ലല്ലോ, നീ ഏതു ലോകത്തു ജീവിക്കുന്നവനാണ്?
ഇതല്ലേ മലരേ കഴിഞ്ഞ ഇലക്ഷനും പറഞ്ഞിരുന്നത്
എന്നിട്ട് സീറ്റ് കൂടുകയല്ലേ ചെയ്തത്
പാളി പ്പോയ വർഗീയ പ്രചരണം... പാളി പോയ ടീച്ചർ
വസീഫ് തന്നെയാണ് ഇതിന്റെ പിന്നിൽ പിന്നെ അദ്ദേഹത്തോട് ചോദിച്ചാൽ എങ്ങനെ ഉത്തരം പറയും
😂😂😂😂
കേരളത്തിന്റെ ഏത് പാർലമെന്റ് മണ്ഡലത്തിൽ നിന്നും മത്സരിച്ചാലും ജയിക്കാൻ സാധ്യതയുള്ള നേതാവാണ് ഷാഫി പറമ്പിൽ ഇപ്പോൾ സംസാരിച്ച സിപിഎമ്മിന്റെ നേതാവ് ഉണ്ടല്ലോ കേരളത്തിൽ എവിടെ നിന്ന് മത്സരിച്ചാലും തോൽക്കും 😅😅😅😅😅😅😅😅😅😅😅
Soopar,,, Njayeekarana, THozhilali
കൃത്യം ചെയ്തത് ചിപിഎം😂😂😂😂
(ചെടി ചട്ടി) ജീവൻ രക്ഷാ പ്രവര്ത്തന വസ്തു ആയി കണ്ടെത്തിയ DYFI 😢
Kongikal: ormippikkalle ente ponnoooo😂
സിപിഎം ചെയ്തത് ഏത് പോലീസ് എന്ത് കണ്ടെത്താനാണ്
ഭരണം എൽഡിഎഫിന്റെ കയ്യിലാണ് ആരാണെന്ന് എൽഡിഎഫ് തെളിയിക്കണം അതിൽ ചങ്കൂറ്റം ഇല്ല
സരീതയെ ഉപയോഗിച്ച് ഉമ്മൻ ചാണ്ടിയെ ഭരണത്തിൽ നിന്നും ഇറക്കിയവർ, മാഷാ അള്ളാ ബോർഡു വച്ച ഇന്നോവ വസീ ഫെ ജനം ഒന്നും മറന്നിട്ടില്ല.
സരിത യെ ഓർമിപ്പിക്കല്ലേ പൊന്നെ 😂😂😂 ഒരു മന്ത്രി സഭ ഫുൾ നാറും
Yassssssssss
💪🏼💪🏼💪🏼💪🏼
ഇതൊക്കെ മറന്നത് കൊണ്ടല്ലേ വീണ്ടും പരനാറി വിജയൻ അധികാരത്തിൽ എത്തിയത്.
Shafi will win with huge majority 💯
വ്യാജമാണ് എന്നറിഞ്ഞിട്ടും എന്തേ മാപ്പുപറയാൻ ഇത്ര മടി കാണിക്കുന്നത്😂
കാഫിർ എന്നാൽ മുസ്ലിം വിരുദ്ധമെന്നല്ല പഹയാ, അള്ളാഹുവിലും പ്രവാചകനിലും വിശ്വസിക്കാത്ത അമുസ്ലീം എന്നാണ്😅
ഇവൻ തനെ ഉണ്ടാക്കിയതാണ്.
അതിന്റെ അർത്ഥം അതുമല്ല. സത്യം അറിഞ്ഞിട്ടും അറിയാത്തവനെപ്പോലെ മറച്ചു വെക്കുന്നവൻ എന്നാണ്. വിത്തുകൾ മണ്ണിനടിയിൽ മൂടിവെക്കുന്ന കഫറ യിൽ നിന്നാണ് കാഫിർ എന്നപതം രൂപം കൊള്ളുന്നത്. അത് ഇസ്ലാമിന്റേതൊന്നുമല്ല. അറബി ഭാഷയുടെയാണ്.
വസീഫിൻ്റെ നാട്ടിൽ ഡിവൈഎഫ്ഐയുടെ മാപ്പിള സഖാവ് കൃസ്ത്യൻ വനിതാ സഖാവിനെ പ്രേമിച്ചപ്പോൾ വസീഫിൻ്റെയും പാർട്ടിയുടെയും നിലപാട് എന്തായിരുന്നു?
ആർക്കായിരുന്നു സപ്പോർട്ട് ?
ആർക്ക് നൽകിയെന്നറിയില്ല. ഞാൻ കേട്ടിട്ടുമില്ല. എന്നാലും പ്രേമിച്ചവർക്ക് ന്നൽക്കണം അതല്ലേ വേണ്ടത്. സഗാക്കളിൽ മുസ്ലിം എന്നോ, ക്രിസ്ത്യൻ എന്നോ, ഹൈന്തവർ എന്നോ ഉണ്ടോ? അവർ പറയുന്നതും, പ്രചരിപ്പിക്കുന്നതും പഠിപ്പിക്കുന്നതും മതമില്ല, ദൈവം ഇല്ല എന്നല്ലേ.? എന്നാലും പറയാം ക്രിസ്ത്യാനിക്ക് അനുകൂലമാകും. കാരണം ഭരണ ഘടനയെ അവഹേളിച്ചു ചെറിയാൻ രാജിവെച്ചു രണ്ടാം ദിവസം തിരിച്ചെടുത്ത പാർട്ടിയാണ് സിപിഎം അതൊരു ജെലീലോ റഹീമോ ആയിരുന്നെങ്കിൽ കാണാമായിരുന്നു.
ഇതെന്തിനാ സമയമില്ലാത്തവനെയൊക്കെ വിളിച്ച് വെറുതെ നാണം കെടണോ
ആളെ പിടിക്കുമ്പോൾ ഡിവൈഎഫ്ഐക്കാരനോ എസ്എഫ്ഐ കാരനോ ആയിരിക്കും 😅
അരിയും മലരും പോലെ😂😂
സി പി എം ഡി ഫി എസ് ഫ് ഐ ഇതിലുള്ള നേതാക്കളുടെ ശരീര ഭാഷ സംസാര രീതി സംസാര മദ്ധ്യേയുള്ള ഭീഷണി ഇവരെല്ലാം ഈ പ്രസ്ഥാനത്തെ എവിടെകൊണ്ട് എത്തിക്കുമോ ആവോ 🤔
ആലപ്പുഴയിൽ കേട്ട വിദ്വേഷ മുദ്രാവാക്യത്തിന് തുല്യം
Shafi parambil 🎉❤🎉❤
ഏതാ ഈ പൊട്ടൻ കിട്ടിയ പ്രതിയുടെ പിന്നാലെയാ കിട്ടാത്ത പ്രതിയുടെ പിന്നാലെയാണ് പോലീസ് പോകേണ്ടത് നിങ്ങൾക്കും നിങ്ങളുടെ ഭരണത്തിന് പറ്റില്ലെങ്കിൽ വേറെ വല്ല പണിയും നോക്ക്
Shafi പറമ്പിൽ
പോലീസ് cpo റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട ചെറുപ്പക്കാർ റാങ്ക് ലിസ്റ്റ് കാലാവധി തീരും മുൻപ് നിയമനം നടത്തണം എന്ന് dyfi വസീഫ് അടുക്കൽ പോയപ്പോൾ സിപിഎം പാർട്ടി ഓഫീസിൽ സെക്യൂരിറ്റി ജോലി വല്ലതും തരാം എന്ന് പരിഹസിച്ചതാണ് ഈ വസീഫ്
What is the meaning of this word? Where it come from?
ബോംബ് ഉണ്ടാക്കിയവനെ അറസ്റ് ചെയ്തോ
ജനം TV ഉള്ളപ്പോൾ എന്തിന് ന്യൂസ് 18 കഷ്ടപ്പെടുന്നു.
ഇത്രെയും അറിവുള്ള ഇദ്ദേഹത്തിന് ഒരു ഡോക്ടറേറ്റ് കൂടി ആകാമായിരുന്നു.😂😂
കുറേ ഉത്തരം പറഞ്ഞു പക്ഷേ ചോദ്യത്തിന് ഉത്തരം ഇതുവരെ വന്നിട്ടില്ല
ഇനിയും വരാനും സാധ്യതയുമില്ല
കാഫിർ പ്രയോഗം പ്രതിയെ പിടിക്കാൻ സാധ്യത ഇല്ല
😃😃👍
Entha kandethathath?
അന്തോനി. തിരുരങ്ങാടിയിൽ മത്സരിച്ചപ്പോൾ. മമ്പുറം മകാമിന്. ബോബ് വെച്ചന്ന് പ്രജരണം നടത്തി. നാഥാപുരത്ത്. നിസ്കാരപായൽ. പിടിപ്പിച്ചു എന്ന് പ്രജരണം നടത്തി അതിന്റെ പേരിൽ ഒരു യുവാവ്നെ. Udf. കൊന്നു. ഇദൊന്നും. കേരളം പൊറുക്കില്ല മറക്കില്ല
Dyfi നേതാക്കളുടെ സംസ്കാരo 😂😂😂😂
ഞാൻ തന്നെ പറഞ്ഞിട്ടുണ്ട് എന്ന് നീ ആരാ തോറ്റ് നിൽക്കുന്ന സ്ഥാനാർത്ഥി
സിപിഎം ആൾമാറാട്ടം നടത്തി കുടുങ്ങിപ്പോ തടി തപ്പാൻ പോലും പറ്റാത്ത രീതിയായി പോയി വസീഫ്
ഉമ്മൻ ചാണ്ടി സാറെപറ്റി ഞങ്ങൾ പറഞ്ഞത് തെറ്റാണെന്ന് നിങ്ങൾ പിന്നെ പറഞ്ഞിരുന്നോ😂
സർക്കാരിന് പറയാൻ നേട്ടങ്ങളില്ല.
ഇവർ ഇതിലപ്പുറം പറയും
ടീച്ചർക്ക് തോന്നുന്നത് തെളിയിക്കൽ അല്ല ഷാഫിയുടെ
ജോലി 👍🏻. ടീച്ചർ തെളിയിക്കൂ.
അല്ലെങ്കിൽ പോലീസിനോട് പറയൂ. നിങ്ങളുടെ പോലീസ് അല്ലേ
Ath kalakki
Teacher❤
ബേപ്പൂര്യം വടകരയും, മാധവൻ കുട്ടിയും. രത്നസിഗ്യം. ലിഗിന് പ്രധാനമായി അധികാരം വേണം അതിന് എന്തുതരം താഴ്ന്ന പരിപാടിയും അവർ ചെയ്യും ഇതു ചരിത്രമാണ്,
ഷാഫി പറമ്പിൽ നിന്നും മത്സരിക്കാൻ നിനക്കൊന്നും ആമ്പിയറിലെ ചങ്ങായി നിങ്ങളെ സർക്കാരില്ല ഭരിക്കുന്നത് ആളെ പിടിക്കു പോയിട്ട് 😅😅😅😅😅😅😅
ഇവരുടെ target Rahul Mankoottathil ആണ്... 😂
ന്യൂസ്18 വല്ലാതെ കോൺഗ്രസ്സു വേണ്ടി സംസരാരിക്കണ്ട സത്യം പുറത്തുവരും അപ്പാൾ ഇവിടെ കാണണം
Mashallah maarnnooo vasifaaa
ഞങ്ങളുടെ മലപ്പുറം
മണ്ഡലത്തിൽനിന്ന്
രണ്ടുരണ്ടര ലക്ഷംവോട്ടിനു
തോൽക്കാനുള്ള
ആളാണ് വസീഫ്.
ഇമ്മാതിരി ഹിക്മത് ഒന്നും
മൂപ്പരുടെ അടുത്ത് വേണ്ട!
L D F നേതാക്കളുടെങ്കിൽ ഒരു പാട് ചിരിക്കാനുണ്ടാകും 🤣🤣
Paavam CPM
Bomb undakkiyath enthina??
ഉത്തരം മുട്ടുമ്പോൾ ഫോൺ കട്ട് ചെയ്തു പോകുന്ന dyfi നേതാവ്😂😂😂
ഒന്നും പറയാനില്ല അല്ലേ വസീഫേ
Ari #Payar.
ആര്യ കേസ് എന്തായി
പുതിയത് ഒന്ന് കൂടി വന്ന് പന്തീരാങ്കാവ് കേസിലെ പ്രതിയെ ആരോ പിടിച്ചോ
Vasseefyum.k.k.shylaja.tolkum
ഉ പ്പ്മങ്ങ ന്ന് പ റ യു ബോ ള് അ പ്പു നാ യ ര് ന്ന് പ റ യു ന്നു
😂😂😂😂😂
എന്തിനു പറയണം വച്ചീപോ 51വെട്ടു വട്ടീട്ടു മാശ ആള്ള സ്റ്റിക്കർ ഒട്ടിച്ച ടീമിന്റെ ആളല്ലേ വച്ചീപി നീ
ന്യായീകരന തൊഴിലാളി
എന്താ ഇപ്പൊ ഇവിടെ ഉണ്ടായേ ...മൂരികൾക്ക് ഒന്നും മനസിലായില്ല 😀😀
18 ദിവസം കൂടി കാര്യം കഴിഞ്ഞു khka
ഒരു ചോദ്യം ചോദിക്കുമ്പോൾ മറ്റൊന്നിന് ഉത്തരം പറഞ്ഞ് തടി തപ്പുന്ന വസീഫ്..
തോൽക്കും എന്ന് പണ്ടേ ഉറപ്പുണ്ട്, തോറ്റത് കാഫിർ പ്രയോഗം കൊണ്ടാണെന്നു ജൂൺ 4ന് ശേഷം പറയുകയും ചെയ്യാം സിപിഎം ന്
എരപ്പൻ ഇറങ്ങി ഓടിയില്ലേ
Vadakarayel tholkkum ennu manasilayapol capsule irakkunnatha .... ingane ulla oru pracharanavum udf nee bhagathu ninnu kandittillla .... ithoke ivarude irakumathiya 😂😂😂😂😂
ഈ വസീഫ് മഹാ അഹങ്കാരി ആണ്.
Tp51
അവതാരകൻ ഒട്ടും ഇടപെടാത്ത സംവാദം. അത് പോലും സഹിക്കാത്ത ഈ dyfi നേതാവ് എങ്ങനെ ഒരു നല്ല രാഷ്ട്രീയക്കാരൻ ആകും?
വാസീഫിനെയും KT ജലീലിനെയും AA റഹീമിനെയും പിടിച്ചു രണ്ടു കുഞ്ഞാലി എല്ലാം പുറത്തു വരും,,,, 😂
Ok bey 😂
vassef beating the bush. Not coming to point. Third rate tactics
ചളിയിൽ വീണാൽ എണീറ്റ് പോണം വസീഫെ....പിന്നെയും കിടന്നു ഉരുളരുത്....
മുഖ്യൻ ഒളിച്ചോടിയത് പോലെ
Aabiyanthra വകുപ്പിന് എന്താ ജോലി,,, ക്യാഷ് കൊടുത്തു പ്രതിയെ ഉണ്ടാകാനാണ് വൈകിക്കുന്നത്,,,,,,
Okey bye🐒
കമ്മ്യൂണിസ്റ്റുകാർ മനുഷ്യവിരുദ്ധരാണ്, മനുഷ്യത്വം തീരെയില്ലാതെ ആൾക്കാരാണ് കമ്മ്യൂണിസ്റ്റുകാർ വർഗീയ കച്ചവടം ആണല്ലോ നിങ്ങളുടെ മൊത്ത കുത്തക മൂന്നാം പണറായി സർക്കാരും വരും അപ്പോൾ മാത്രമേ കേരളം മുഴുവൻ ശരിയാക്കാൻ പറ്റുകയുള്ളൂ
അതൊക്കെ നിങ്ങളുടെ സ്വന്തം സൃഷ്ടിആണ്.എല്ലാരും രായാവിന്റെ മറ്റേത് തിന്നുന്നവരല്ല.
Can't answer 😂
മാർച്ച് 11ന് ഷാഫി എന്ന പേരുകാരൻ വടകരയിൽ എത്തിയിട്ടുണ്ട് എന്ന് ഷാഫി കാലു കുത്തിയ അന്ന് സി പി എം നേതാവ് ഇട്ട പോസ്റ്റ് എന്തിൻ്റെ പേരിലാണ്,
എന്തായാലും വാസീബ് പേടിക്കണ്ട ഒന്നര ലക്ഷം വോടിനു ജയിക്കും പോരെ
കള്ളൻ കപ്പലിൽ തന്നെ. മാഷാ അള്ളാ ഓർമയുണ്ടല്ലോ....
വേശ്യാ വൃത്തി തൊഴിലായി കാണുന്ന കമ്മ്യൂണിസ്റ്റുകൾക്ക് എപ്പോയാണ്ണാവോ സംസ്കാരം ഉണ്ടായേ?
ഇവൻ്റെയൊരു ദാർഷ്ട്യം കണ്ടോ അഹങ്കാരി
Another Liar from LDF
പോട്ടെ.റൈറ്
ബോംബിന്റെ മുത്തപ്പൻ മാർ CPM അല്ലേ വാ സി ഫേ??
കോർപ്പറേറ്റ് മാദ്ധ്യമമുതലാളിമാരുടെ കുഴലൂത്ത് കാരായി മാറിയ പുതിയ അവതാരകർക്ക് കുപ്പിയും കോഴിക്കാലും മാത്രമല്ല കോർപ്പറേറ്റ് താല്പര്യങ്ങൾക്ക് വിരുദ്ധമായ നിലപാടും നയങ്ങളുമായി മുന്നോട്ടു പോകുന്ന എൽഡിഎഫ് സർക്കാരിനേയും സി പി എം നേയുംതകർക്കു ക എന്ന ലക്ഷ്യത്തിന്റെ ഭാഗമായി ഇതു പോലുള്ള അവതാരങ്ങളെ ചാനലിൽ ഇരുത്തി യാഥാർത്ഥ്യവുമായി പുലബന്ധമില്ലാഞ്ഞ ചോദ്യങ്ങൾ ഉന്നയിച്ചാൽ ഇവർക്കൊക്കെ ലക്ഷങ്ങളും കോടികളും ലഭിക്കുമായിരിക്കും. പക്ഷെ ഒരു കാര്യം ഓർക്കുന്നത് നല്ലതാണ്.പ്രേക്ഷകർ മണ്ടന്മാരല്ല. നിങ്ങളുടെ വിശ്വാസ്യതയും ചാനലിന്റെ റേറ്റിംഗുമായിരിക്കും ഇടിയുക. അതോ ഇനി ലാഭമല്ല ലക്ഷ്യം. വരുമാനത്തിന്റെ ഉറവിടം ബോദ്ധ്യപ്പെടുത്താൻ വേണ്ടിയുള്ള ഒരു മാർഗ്ഗമായിട്ടായിരിക്കും ചാനൽ നടത്തിക്കൊണ്ടുപോകുന്നതെന്ന് തോന്നുന്നു. . വലിയ താമസമില്ലാതെ എട്ട് നിലയില്ല ചാനലിന്റെ പേരുപോലെ തന്നെ 18 നിലയിൽ പൊട്ടും -
ശൈലജ ടീച്ചർ കാഫിർ (അമുസ്ലിം) തന്നെയല്ലേ?
കാഫിർ എന്ന വാക്ക്തിരഞ്ഞെടുപ്പ് ആയത് കൊണ്ടാണോ തെറ്റായത്. മമ്മദ് ഉണ്ടാക്കിയ പൊത്തകത്തിൽ കാഫിർ ആരാണെന്നും അവനെ എന്ത് ചെയ്യണമെന്നും പറയുന്നുണ്ട്.തുഫ്........
ഇത്തിരി വക തിരിവ് ഇല്ലാത്ത ഇവനോട് ഒക്കെ എന്ത് ചോദിക്കാനാ
ICECREAM BOMB YENDAYI
Palkuppy Vacheef thfu 😢
വളീഫ് 😄
അപ്പോൾ കാഫിർ പ്രയോഗം സിപിഎം സൃഷ്ടിയാണെന്ന് വാസീം സമ്മതിക്കുകയാണ്
10 ലക്ഷം ഇനാം അടിച്ച് മാറ്റാം ,കോറോ ണ റാണി
ക്കു കൊട്ക്കാം
ഇവനെന്താ പറയുന്നത്
കാഫിർ പ്രയോഗത്തെ പറ്റി ചോദിച്ചപ്പോൾ വ്യാജ ID യെ കുറിച്ച് സംസാരിയ്ക്കുന്നു.
അപ്പോ - കാഫിർ പ്രയോഗവും ടീച്ചറുടെ പോർണോ വീഡിയോയുടെ ഉപജ്ഞാതാക്കൾ ഇവർ തന്നെയെന്നു നിസംശ്ശയം പറയാം
അടുത്ത ചോദ്യം എന്താണെന്ന് വസീ ഫിനറിയാം അതിനുമുൻപ് ഓടി രക്ഷപ്പെട്ടു
ഈ വസീഫ് ഒക്കെ RSS നേക്കാളും മോശമാണോ എന്ന് ആരെങ്കിലും ചോതിച്ചാൽ എങ്ങിനെ തെറ്റ് പറയും 😂😂😂
കാഫിർ എന്നാൽ നീ ഒന്ന് റഹീം രണ്ട് അഫ്സൽ.. കരീം.. അങ്ങനെ എത്ര എത്ര 🤣
വസീഫ് ഇറങ്ങി പോയോ? അവൻ എന്താ ആൽമരത്തിലാണോ പാർക്കുന്നേ.