ബിജെപി തോറ്റതുപോലെയാണ് ചിലരുടെ സംസാരം; നിങ്ങള്‍ ശെരിക്കും മത്സരിച്ചത് എന്തിനാണ്?

Поделиться
HTML-код
  • Опубликовано: 27 сен 2024
  • ബിജെപി തെരഞ്ഞെടുപ്പില്‍ തോറ്റതുപോലെയാണ് ചിലരുടെ സംസാരം; നിങ്ങള്‍ ശെരിക്കും മത്സരിച്ചത് എന്തിനാണ്? സന്ദീപ് വാര്യര്‍

Комментарии • 1,1 тыс.

  • @divyavm7228
    @divyavm7228 3 месяца назад +38

    എല്ലാ അവിയലുകളും ചേർന്നിട്ടും തോല്പിക്കാൻ പറ്റാത്ത വിഷമം ഇവിടെയെങ്കിലും തീർക്കട്ടെ സന്ദീപ് സർ....

  • @BTS-xi9sj
    @BTS-xi9sj 3 месяца назад +600

    അല്ല ആ നടുക്കിരിക്കുന്ന പുള്ളിക്കെന്താ ഇവിടെ karayam
    തോന്നക്കൽ പഞ്ചായത്തിലെ അരി മുഴുവൻ പെറുക്കാനോ 😅

    • @worldisone511
      @worldisone511 3 месяца назад +42

      എന്തോ കാര്യം ആയിട്ട് കുത്തി കുറിക്കുന്നുണ്ട് 😂😂

    • @rajeendranmampatta2415
      @rajeendranmampatta2415 3 месяца назад +31

      Kanal da Respect😂

    • @holypunk12
      @holypunk12 3 месяца назад +6

      😂

    • @abdulsalam2828
      @abdulsalam2828 3 месяца назад +1

      Pode mai

    • @artery5929
      @artery5929 3 месяца назад +20

      കനൽ അധികം വേണ്ട ബീഡി കത്തിക്കാൻ.😂

  • @taxvisor261
    @taxvisor261 3 месяца назад +141

    സജീഷ് ഇമ്പോസിഷൻ എഴുതുകയാണ്.. "കാരണഭൂതൻ ഈ നാടിന്റെ ഐശ്വര്യം"

  • @rafiahmed8338
    @rafiahmed8338 3 месяца назад +839

    സന്ദീപ് പറഞ്ഞതാണ് വാസ്തവം. അത് അംഗീകരിച്ചേ പറ്റൂ ❤

    • @Harry-b7x5l
      @Harry-b7x5l 3 месяца назад +5

      Sheyy aano

    • @pravasi9093
      @pravasi9093 3 месяца назад +5

      😅😅😅ഫേക്ക് ആണോ

    • @tanusgarden5613
      @tanusgarden5613 3 месяца назад

      ബിജെപി തോൽവി ഇപ്പോഴും അംഗീകരിക്കും പക്ഷെ കോൺഗ്രസ് evm കള്ളമാണെന്ന് പറയും ഇപ്പോഴും

    • @atmosphere5005
      @atmosphere5005 3 месяца назад +20

      ​​@@fusiongaming753ith election result anu allathe jothisham alla yellam ganich parayan....

    • @AnshaFashions-vy8en
      @AnshaFashions-vy8en 3 месяца назад +22

      @@fusiongaming753അപ്പൊ 300 പറഞ്ഞ കൊങ്ങികളോ? 🙄

  • @sivaramanvadukkutt7968
    @sivaramanvadukkutt7968 3 месяца назад +67

    സന്ദീപ് വാര്യർ സൂപ്പർ 💪💪💪💪🔥🔥🔥

  • @rajeshp6257
    @rajeshp6257 3 месяца назад +189

    കേരളത്തിൻ്റെ പൊന്നോമന പുത്രൻ...വേദനിക്കുന്ന സമൂഹത്തെ കെട്ടിപിടിക്കുന്നവൻ... സ്ത്രീ സമൂഹത്തിൻ്റെ കാവലാൾ... ഇതാ തൃശൂരിൽ 🧡🧡🧡💚💚💚💚

    • @bigb3711
      @bigb3711 3 месяца назад

      😂😂😂

  • @rafiahmed8338
    @rafiahmed8338 3 месяца назад +390

    സന്ദീപ് പറഞ്ഞതാണ് ശെരി 👌🏻🔥

    • @Harry-b7x5l
      @Harry-b7x5l 3 месяца назад

      😂😂

    • @India77644
      @India77644 3 месяца назад +2

      @@Harry-b7x5lsudu rahul vs 36 party😊😊😊

    • @vlogforgood
      @vlogforgood 3 месяца назад +1

      ​@@India77644adutha election bjp boomughathu kanilla😂

    • @tdkeditz7331
      @tdkeditz7331 3 месяца назад +1

      ​@@vlogforgoodThose who voted for congress are majority khaffir who never think of religion but other angels are not like that.

    • @krishnatr5905
      @krishnatr5905 3 месяца назад +3

      @@vlogforgood 240+ kittiya BJP kaanillenkil 99 kittiya Congress evide pokum

  • @PraveenaK-k5r
    @PraveenaK-k5r 3 месяца назад +66

    സന്ദീപ് വാര്യർ.. തകർപ്പൻ മറുപടി പറ്റിയ ഉദാഹരണം.. പൊളിച്ചു 🔥🔥🔥🔥

  • @RS-ku4ef
    @RS-ku4ef 3 месяца назад +16

    ഹാഷമിയുടെ വേദന രാഹുൽ മങ്ങുട്ടതനെക്കാളും ഏറെയാണ് ....

  • @KM-zh3co
    @KM-zh3co 3 месяца назад +370

    Election കഴിഞില്ലേ..ഇനി ഈ ചർച്ചയൊക്കെ നിർത്തി വേറെ എന്തെങ്കിലും Program വരട്ടെ

    • @pressplayg
      @pressplayg 3 месяца назад +37

      Aa remote edukuka anitu kochu tv vekuka 😂

    • @Reshmi09
      @Reshmi09 3 месяца назад +9

      ശരിയാണ് ഇതൊകെ നിർത്താറായില്ലെ

    • @Ash-jp9wh
      @Ash-jp9wh 3 месяца назад +12

      Sarkkar രൂപീകരിക്കുന്നത് വരെ ഇത് hot ന്യൂസ് തന്നെയാണ്

    • @SanthoshTc-e3x
      @SanthoshTc-e3x 3 месяца назад

      Oru votanu bhooripaksham

    • @vlogforgood
      @vlogforgood 3 месяца назад

      ​@@pressplayg😂😂😂

  • @THULASIDASANAK
    @THULASIDASANAK 3 месяца назад +47

    സന്ദീപ് വാര്യർ 👌👌i👌

  • @sivadasanpb759
    @sivadasanpb759 3 месяца назад +40

    67 വർഷം ഭാരതത്തെ നയിച്ച പാർട്ടികൾ എന്തുകൊണ്ട് ബാക്ക് ബെഞ്ചിൽ പോയി ഒന്നും എല്ലായ്മയിൽ എത്തി എന്നാണ് ചോദിക്കേണ്ടിയിരുന്നത്.

  • @namasthethalir
    @namasthethalir 3 месяца назад +71

    10വർഷത്തിന് ശേഷം 2019നേക്കാൾ കൂടുതൽ വോട്ട് നേടി തന്നെ ആണ് ബിജെപി അധികാരത്തിൽ വരുന്നത്. വോട്ടിങ് ശതമാനം കൂടുതൽ തന്നെ ആണ്. സീറ്റ് കുറവ്. ഒരു പാർട്ടിയെ തോൽപ്പിക്കാൻ അഴിമതിപാർട്ടികൾ എല്ലാം കൂടെ ഒരുമിച്ചു നിന്നിട്ട് ഒരു ചുക്കും നടന്നില്ല

    • @V4Gamer-qk2bo
      @V4Gamer-qk2bo 3 месяца назад +3

      BJP മാത്രം നിന്ന് ഭരണം നടത്താൻ പറ്റില്ല,TDP,JDU കൂടെ ഓണ്ടെങ്കിലെ ഭരണം നടക്കൂ..
      പിന്നെ തോന്നുന്നത്പോലെ ഭരണഘടനാ പരിഷ്കാരം നടത്താനും നിയമം നടത്തിക്കാനും ബിജെപിക്ക് ഒറ്റക്ക് കഴിയില്ല, ഏകതിപത്യ ഭരണം നടക്കില്ല

    • @namasthethalir
      @namasthethalir 3 месяца назад +3

      @@V4Gamer-qk2bo തീർച്ചയായും കോൺഗ്രസ്‌, കമ്മ്യൂണിസ്റ്റ്‌, ബിജെപി ആര് അധികാരത്തിൽ വന്നാലും, അത് കേരളം ആയാലും കേന്ദ്രം ആയാലും, പ്രതിപക്ഷം ശക്തം ആകണം. എങ്കിലേ നല്ല ഭരണം നടക്കു. വികസനം വേണം എങ്കിൽ പ്രതിപക്ഷം വേണം.

    • @അജ്ഞാതൻ-ഞ7ച
      @അജ്ഞാതൻ-ഞ7ച 3 месяца назад +1

      ​@@V4Gamer-qk2boഇന്ത്യ മുന്നണി പിന്നെ ഒറ്റ പാർട്ടി ആണല്ലോ 😂😂

    • @V4Gamer-qk2bo
      @V4Gamer-qk2bo 3 месяца назад

      BJP അല്ലഡോ NDA ആണ് അധികാരത്തിൽ വന്നത് മന്ദബുദ്ധി..

  • @prem1974100
    @prem1974100 3 месяца назад +69

    ഹഷ്മിയുടെയൊക്കെ മനസ്സില്‍ എന്തൊരു വിദ്വേഷം ആണ്

    • @An1tA3
      @An1tA3 3 месяца назад +1

      Sdpi

    • @RaheemK-k2w
      @RaheemK-k2w 3 месяца назад

      തനിക്കോ

  • @dhanesh2368
    @dhanesh2368 3 месяца назад +252

    വോട്ടിംഗ് മെഷീൻ ഇനി കുറ്റം പറയില്ലല്ലോ, പിന്നെ ബിജെപി ക്കു ഒറ്റക്ക് തന്നെ 240 സീറ്റ്‌ Study. പിന്നെ NDA മുന്നണി 272 നു മുകളിൽ സീറ്റ് ഉണ്ടെല്ലോ. ലോകം മൊത്തം മോഡിയെ തടയാൻ നോക്കി പറ്റിയില്ല. എന്തായാലും മോഡി ചെയ്‌ത വികസനം ആർക്കും കാണാതിരിക്കാൻ പറ്റില്ല. മോഡി യെ പോലെ മറ്റൊരു നേതാവ് ഇല്ല

    • @SajuSajal-n7o
      @SajuSajal-n7o 3 месяца назад

      😂

    • @Manu10978
      @Manu10978 3 месяца назад +10

      ​@@SajuSajal-n7oകോൺഗ്രസ്‌
      2014 =44 seat
      2019=52 seat
      2024=99 seat
      Total =195
      Bjp 2024=240.15 വർഷം പ്രതിപക്ഷത് ഇരിക്കാൻ മാത്രം പറ്റു 😆😆😆

    • @ushadevips9118
      @ushadevips9118 3 месяца назад +5

      @@SajuSajal-n7oചിരിക്ക്…।നിങ്ങളുടെ കാര്യം ഒാർത്താൽ ചിരി അടക്കാൻ . പറ്റില്ല ….കൂടെയുള്ള പാർട്ടിക്കാർ ചാടിപ്പോകാതെ നോക്കണ്ടേ….ഒാ എന്താ പാട് 😄

    • @mathewvincent692
      @mathewvincent692 3 месяца назад +1

      Modi playing religion card politics of hatred

    • @dainbaby2679
      @dainbaby2679 3 месяца назад +3

      BJP cheytha vikasanam endhannu ennude para

  • @tanusgarden5613
    @tanusgarden5613 3 месяца назад +61

    സന്ദീപ് പറഞ്ഞത് സത്യം. ഭരണഘണന വേണ്ടസമയത്തു വേണ്ട ചേഞ്ച്‌ നടത്തണം

  • @subhashp9048
    @subhashp9048 3 месяца назад +690

    240 സീറ്റ് ലഭിച്ച മോഡിക്ക് ജനപിന്തുണ ഇല്ല 100 സീറ്റ് മുഴുവൻ ലഭിക്കാത്ത രാഹുൽ ഗാന്ധിക്ക് വമ്പിച്ച പിന്തുണ എന്ന് അടിമ ശുടു ഹാശ്മി😂😂😂

    • @SaifuSaif-k7n
      @SaifuSaif-k7n 3 месяца назад +67

      ഭയങ്കര പിന്തുണയാണ് അതുകൊണ്ടാണ് മൂന്നു ലക്ഷത്തി പരം ഭൂരിപക്ഷം ഉണ്ടായിരുന്നത് ഒന്നര ലക്ഷം ആയി കുറഞ്ഞത് 😂😂😂

    • @rameshthyagarajan9173
      @rameshthyagarajan9173 3 месяца назад +18

      നീ ഒക്കെ കരഞ്ഞു മെഴുക്കു

    • @subhashp9048
      @subhashp9048 3 месяца назад +40

      ഒരു റണ്ണിന് ജയിച്ചാലും ജയം ജയം തന്നെ ......

    • @bobycherian4624
      @bobycherian4624 3 месяца назад +9

      നി മാറി നിന്നു കരാ 😅😅

    • @Usb616
      @Usb616 3 месяца назад +12

      അഹങ്കാരം 🤣🤣🤣തീർത്തു കൊടുത്തു 🤣🤣🤣ഇനി അവർ പറയുന്നത് കേട്ട് കുനിഞ്ഞു നിന്ന് കൊടുക്കണം 🤣🤣🤣ഈ 240 ..... 32 നു 🤣🤣🤣

  • @Ajuzz_Aju_her...123
    @Ajuzz_Aju_her...123 3 месяца назад +38

    ഇത് വർഗീയതക്കെതിരെ നേടിയ മതേതര വിജയം.. 🇮🇳🇮🇳🇮🇳
    വർഗീയമുക്ത ഇന്ത്യ.. 🔥🔥🔥

    • @ushadevips9118
      @ushadevips9118 3 месяца назад +6

      എൻഡിയെ യുടെ വിജയം…।നിങ്ങൾ എവിടെ 😂

    • @ahambhramasmii
      @ahambhramasmii 3 месяца назад

      Ayinu ithu wayanad moopan avan ulla election ala kazhinjathu 😂

  • @Skumar27276
    @Skumar27276 3 месяца назад +109

    ബി ജെ പി യെ തോൽപ്പിക്കാൻ നിങ്ങൾക്കാവില്ല മക്കളേ.... ഭൂരിപക്ഷം ഭാരതീയരും നല്ല ഭരണം കാഴ്ചവെക്കുന്ന ബിജെപിയുടെ കൂടെ... മോദിജിയുടെ കൂടെ....

    • @sajadtopline1186
      @sajadtopline1186 3 месяца назад +4

      മോഡി തോൽക്കാതിരുന്നത് തന്നെ ഭാഗ്യം... അപ്പോഴാണ്

    • @sreekumarsreekumar2425
      @sreekumarsreekumar2425 3 месяца назад

      ​@@sajadtopline11861.50 laksham booripaksham kittiya modi. Athum 3 rd termil

    • @SajuSajal-n7o
      @SajuSajal-n7o 3 месяца назад +1

      😂

    • @zaininterior642
      @zaininterior642 3 месяца назад +1

      Olakkaya

  • @bluelady.corrupted
    @bluelady.corrupted 3 месяца назад +36

    ഇത്രയും അനുകൂല സാഹചര്യം ഉണ്ടായിട്ടും കൂട്ടമായി ഇലക്ഷനെ നേരിട്ടിട്ടും ഇതാണ് അവസ്ഥ എങ്കിൽ......... ഇനി ഒരിക്കലും വരില്ല

  • @sivadasanpb759
    @sivadasanpb759 3 месяца назад +11

    ഇപ്പോൾ വോട്ട് മെഷിൻ വളരെ നല്ലതായി. ആർക്കും പരാതിയില്ല 😃

  • @sajikumar6168
    @sajikumar6168 3 месяца назад +33

    ഒരിക്കലും അടങ്ങിയില്ല വയനാട് രാഹുൽ ഗാന്ധി നിലനിർത്തുമോ ഇവിടെ കേരളത്തിൽ BJP യ്ക്ക് എതിരെ വരുന്ന മാപ്രാ കളുടെ കമൻ്റ് ആണ്

  • @LJOSMEDIA
    @LJOSMEDIA 3 месяца назад +84

    സന്ദീപ് വാര്യർ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @sivapriyaparu2707
    @sivapriyaparu2707 3 месяца назад +83

    അവിയൽ പാർട്ടി എല്ലാം കൂടി ഒരുമിച്ച് ശ്രമിച്ചിട്ടും ഭരണത്തിൽ എത്താൻ കഴിഞ്ഞില്ല ,എന്നിട്ടും അതു മറച്ചു വെച്ചു മറ്റുള്ളവരെ നോക്കി പല്ലിളിക്കുന്നു .

  • @neema843
    @neema843 3 месяца назад +4

    Correct Sandeep ji

  • @shinunarayanan1015
    @shinunarayanan1015 3 месяца назад +23

    സന്ദീപ് ജി ഈസ് ഗ്രേറ്റ്

  • @bijumaya8998
    @bijumaya8998 3 месяца назад +43

    അടിപൊളി അടിപൊളി അടിപൊളി. സന്ദീപ് ചേട്ടാ ഇവന്മാർ മിണ്ടാട്ടം മുട്ടി പോയോ 😜😜😜😜😜ജെയ് ബിജെപി ജെയ് ബിജെപി ❤️ജെയ് ബിജെപി

  • @easwarannambudiryeaswaran8855
    @easwarannambudiryeaswaran8855 3 месяца назад +145

    വയനാട്ടിലെ ഭൂരിപക്ഷം വോട്ടാണോ പ്രധാനമന്ത്രിയാകാനുള്ള യോഗ്യത ?

    • @rjc6643
      @rjc6643 3 месяца назад +9

      Athrem polum currnt pm ne ondo,kidann karayadada chanakame

    • @atmosphere5005
      @atmosphere5005 3 месяца назад

      Vsyanattil ayonfanu avanu kittiyath​@@rjc6643

    • @SabithaumairSabithaumair
      @SabithaumairSabithaumair 3 месяца назад +2

      Wayanad Ile pm akkado thanikkenthha uuulee

    • @Ar-mz2ig
      @Ar-mz2ig 3 месяца назад

      ​@@rjc6643ഭൂരിപക്ഷം നോക്കിയല്ല ഭരണം കൊടുക്കുന്നത് കോയ

    • @joshwaraveendran5193
      @joshwaraveendran5193 3 месяца назад +2

      Varanasiyil appuppan 10 leksham voteinu alllea jayichathuuu😂😂😂ithavana 400 chocobaaarrr😂

  • @JamiVaheb
    @JamiVaheb 3 месяца назад +1

    മഹാത്മാഗാന്ധിയെ,, ചെറുതായിട്ടൊന്നു വെടിവെച്ചുകൊന്നു,,, എന്ന് പറഞ്ഞ,, സന്ദീപ് വാര്യരുടെ,,,,, ന്യായീകരണം, കേട്ടപ്പോൾ,, അത് ഓർമ്മ വന്നു

  • @User3ztu
    @User3ztu 3 месяца назад +286

    എല്ലാ പരീക്ഷയിലും 90 മാർക്ക് നേടുന്ന കുട്ടി ഇത്തവണ 100 മാർക്ക് ലക്ഷ്യം വച്ചു. 80 മാർക്കേ നേടാനുള്ളൂ എങ്കിലും ക്ലാസ് ടോപ്പർ അവൻ തന്നെയായി .
    എല്ലാ പരീക്ഷയിലും പത്ത് മാർക്ക് പോലും കിട്ടാത്ത ബാക്ക് ബഞ്ചേഴ്സ് എല്ലാവരും ചേർന്ന് തുണ്ട് വച്ച് ഇത്തവണ പതിനെട്ട് മാർക്ക് കിട്ടി. എന്നിട്ടും ജയിക്കാനാവശ്യമായ മുപ്പത് മാർക്കിൽ അവരെത്തിയില്ല .
    ഇപ്പോ പരീക്ഷയിൽ വീണ്ടും തോറ്റ് നിൽക്കുന്ന ബാക്ക് ബഞ്ചേഴ്സ് കൂട്ടക്കോപ്പിയടിച്ച് എട്ട് മാർക്ക് കൂടിയേ എന്ന് ആഹ്ളാദിക്കുകയും പഠിച്ച് 80 മാർക്കോടെ ക്ലാസ് ടോപ്പർ ആയ വിദ്യാർത്ഥിയെ ആക്ഷേപിക്കുകയും ചെയ്യുന്നു .

  • @rrassociates8711
    @rrassociates8711 3 месяца назад +12

    രാജ്യത്തിൻ്റെ പഴം. എൻ്റെ ഒരു പ്രധാനമന്ത്രി രാ. ഗാ 🔥
    എൻ്റെ പ്രസിഡൻ്റ് H- ഊരി 🔥

  • @AbdulKareem-rj6oc
    @AbdulKareem-rj6oc 3 месяца назад +2

    ഉദാഹരണം കൊള്ളാം വാര്യരെ മറുപടി ഉഷാറായി

  • @sudheeshsudhi5203
    @sudheeshsudhi5203 3 месяца назад +7

    അവതാരാകാൻ എന്താ ഇങ്ങനെ... വിജയം അംഗീകരിച്ചുകൂടെ.. മത്സരത്തിൽ ജയം പരാജയം ഇത് മാത്രമെ ഉളൂ... അതും മാറി കൊണ്ടിരിക്കുകയും ചെയ്യും. ഒരുപാട് പാർട്ടികൾ കൂട്ടി ചേർത്ത് ഒരു വലിയ പാർട്ടി ഉണ്ടാക്കി ഈ വാർത്തയിൽ പറഞ്ഞപോലെ 30ൽ കൂടുതൽ പാർട്ടികൾ കൂട്ടി ഒരു പർട്ടിക്കു നേരെ മത്സരിച്ചിട്ടും ജയിക്കാൻ കഴിഞ്ഞില്ല എങ്കിൽ അത് ഒരു വലിയ വിജയം തന്നെ അലെ...അതും ജനങ്ങൾ ആണ് തെരെഞെടുത്തത്, ഒരു കാര്യം ഞാൻ പറയാം ജനങ്ങൾ തേരെഞ്ഞെടുക്കുന്നത് ഭരിക്കാൻ അലാ അവരുടെ പ്രതി നിധി ആയാണ് എന്നു മാത്രം, രാജ ഭരണമോ, എകാധിപത്യ ഭരണമോ അലാ വേണ്ടത്,അത് പോലെതന്നെ, അയോദ്ധ്യയിൽ വോട്ട് ഇല്ലാത്തത് ഞാൻ അടക്കം ഉള്ള ബിജെപി യിൽ വോട്ട് ചെയ്യു്ന പുതിയ തലമുറയ്ക്ക് ആവശ്യം രാജാവിനെ ദെയ്‌വം ആക്കി അമ്പലo പണിയുന്നതോ പള്ളി പണിയുന്നതോ, ന്നും അലാ, മോഡേൺ സൈൻസ് ആണ്, പണ്ടത്തേ രാജാവ് ജനങ്ങളെ ഒരു ശക്തിക്കു മുന്നിൽ കീഴ് പേടുത്തി ഭരിക്കാൻ കണ്ടു പിടിച്ച ആ പഴഞ്ചൻ കാള വണ്ടി ഇനി ആവശ്യം ഇലാ...നരേന്ദ്ര മോദി നല്ല power full ആയ ഒരു പ്രധാനമന്ത്രി തന്നെ ആണ്. ഈ രാജ്യം ഇത് പോലത്തേ ആൾടെ കൈയിൽ വേണം പക്ഷേ അമ്പലം പണിയാ, ഹിന്ദു രാഷ്ട്രം മാത്രം ആക്കി മാറ്റുക, ഇന്ത്യ എന്ന പേര് മാറ്റുക ഇത് പോലെ ഉള്ള പരിപാടികൾ ഒഴിവാക്കിയാൽ ഇന്ത്യയെ മുന്നിൽ എത്തിക്കാൻ പറ്റിയ ഒരു പ്രധാന മന്ത്രി തന്നെ ആണ്.ഇവിടേ മതത്തിലും ദൈവത്തിലും വിശ്വസിക്കാനു ഉള്ള അവകാശം ഒരു പൗരന് ഉള്ള്തു പോലെ തന്നെ എന്നെ പോലെ ദൈവത്തെ കാണുന്നതും, പ്രേത തെ കാണുന്നതും, ഒരാളുടെ ശരീരത്തിൽ ദൈവം കയറി പ്രവർത്തിക്കുന്നതും എലാം സൈൻസും, താലച്ചോറിന്റേ മാറ്റത്തിൽ സംഭവിക്കുന്നത് ആണ് എന്നും അറിയാവുന്ന, പൗരന്മാരും ഉണ്ട്.ബിജെപി യിൽ ഉണ്ട് എന്നുo അറിയിക്കുന്നു.എന്നെ പോലെ ഉള്ള പൗരന്മാരുടെ പ്രധാന മന്ത്രിയും, കൂടി ആണ്, അതുകൊണ്ട് തന്നെ പ്രധാന മന്ത്രി സ്ഥാനത്തു ഇരുന്നു കൊണ്ട് ഒരു മതത്തിന്റെ മാത്രമോ , ഒരു ദൈവ വിശ്വസിയുടെ മാത്രമോ പ്രധാന മന്ത്രി ആകരുത് എന്നു മാത്രം.ഞാനും ഒരു bjp കാരൻ ആണ് എന്നു വെച്ച് പ്രധാന മന്ത്രി എന്തു ചെയ്താലും അതാണ്‌ ശരി എന്ന നിലപാടുള്ള bjp കാരൻ അലാ. എനിക്കു എന്റേതായ അറിവുകളും, നിലപാടുകളും ഉണ്ട് അതിൽ ഞാൻ ഉറച്ചു നില്കുന്നു.
    All the best bjp
    And
    All the best to my power full prime minister mr nareandhra modi 🥳👏

    • @Michael_Lee01
      @Michael_Lee01 3 месяца назад +4

      I belive modi only can lead India now ❤ Prime Minister of 🇮🇳 Modi 3.0❤

  • @v4vlog912
    @v4vlog912 3 месяца назад +9

    സംഭവം sadeep പറഞ്ഞത് correct

  • @Asha_S972
    @Asha_S972 3 месяца назад +3

    Sandeep ji 👌🏼👌🏼👌🏼
    Hashmi, വല്ലാതെ കഷ്ടപെടുന്ന്നു.... പിന്നെ ഭരണഘടന മാറും ഇനിയും മുമ്പും മാറിയിട്ടുണ്ട്.... കുറച്ച് വായന ആവാം

  • @techs9994
    @techs9994 3 месяца назад +8

    ഈ ഹാഷ്മി എങ്ങനെയാ ഇങ്ങനെ ഒരു സംസ്കാരം ഇല്ലാത്തവൻ ആയത്

  • @sadanandancd192
    @sadanandancd192 3 месяца назад +35

    Sandeev your great 👍

  • @sukumarane6180
    @sukumarane6180 3 месяца назад +49

    ഈ കുട്ടികൾ 67 കൊല്ലം പഠിച്ച കുട്ടികളാണ് എന്ന് ഹാഷ്മി ഓർക്കണം

    • @manjushapraveen2285
      @manjushapraveen2285 3 месяца назад

      🤣🤣🤣👌👌👌

    • @amlinannjose4591
      @amlinannjose4591 3 месяца назад

      Athukond aanu ivide Vann ingane ezhuthaan saadhikunath.... Vere aarellum aayrnel vaaykaan pollum awakaasham ilaand aayenne

  • @Josephsimon-e2x
    @Josephsimon-e2x 3 месяца назад +5

    ഇതുപോലെ ഉള്ള ചർച്ചകൾക്ക് വിളിച്ച് ഞങ്ങളെ സജീഷ് സഖാവിന്റെ വിലപ്പെട്ട സമയം നഷ്ട്ടപ്പെടുത്തരുത്🙏🙏🙏🚶‍♂️

  • @aliperingatt
    @aliperingatt 3 месяца назад +74

    എല്ലാ പൂക്കളും വേണ്ടേ കൂടുമ്പോളല്ലേ പൂന്തോട്ടത്തിന് ഭംഗി

    • @ushadevips9118
      @ushadevips9118 3 месяца назад +8

      കേടുള്ള പൂക്കൾ പറിച്ചു കളഞ്ഞാലേ തോട്ടത്തിന് ഭംഗി ഉണ്ടാവൂ…

  • @SureshBabu-d4m
    @SureshBabu-d4m 3 месяца назад +34

    കഴിഞ്ഞ രണ്ട് തവണ കോൺഗ്രസ്‌ തോറ്റതിനേക്കാളും മാന്യമായ തോൽവിയാണ് കോൺഗ്രസ്‌ തോറ്റത് സെഞ്ച്വറി അടിക്കാൻ കഴിഞ്ഞില്ല എന്നെ കുറവുള്ളൂ

  • @binilkv55
    @binilkv55 3 месяца назад +1

    അടിപൊളി എല്ലാവർക്കും കിട്ടി.... സന്ദീപ് 👌

  • @vijikumar4128
    @vijikumar4128 3 месяца назад +2

    ഹാഷമി നിങ്ങൾക്കു വാർത്ത അവതരണത്തിൽ ചില കഴിവുണ്ടെങ്കിലും ചെറ്റത്തരം കഴിവിനെ തോല്പിക്കുന്നു

  • @rajeevk2424
    @rajeevk2424 3 месяца назад +6

    Sandheep You are great👌👌👌

  • @rajeevg5463
    @rajeevg5463 3 месяца назад +31

    🎉🎉🎉BJP ...modiji...NDA...jaiii
    Sandeep ji correct...

  • @sajikumar5212
    @sajikumar5212 3 месяца назад +2

    സന്ദീപ് ജി...... സൂപ്പർ ❤❤❤❤

  • @rameshrajamony472
    @rameshrajamony472 3 месяца назад +9

    Well reply Sandeep Ji

  • @kiranrv650
    @kiranrv650 3 месяца назад +3

    സന്ദീപ് ചേട്ടൻ തകർത്തു 💪

  • @manua2066
    @manua2066 3 месяца назад +5

    ഇനിയൊരു 10 കൊല്ലം കൂടിനോക്കണ്ട, ബിജെപി തന്നെ ആവും. ഈ ഇലക്ഷൻ അവർക്കൊരു പാഠമാണ് അതിൽനിന്നും അവർ ഒരുപാട് പഠിക്കും, തെറ്റുകളും പോരായ്മകളും തിരുത്തി അടുത്ത ഇലക്ഷന് നേരിടും എനിക്ക് തോന്നുന്നത് അതാണ്. സത്യത്തിൽ കോൺഗ്രസ്‌ന് ഈ 5 വർഷം അല്ല ഇനിയൊരു 5 വർഷം കൂടെ പോകുമെന്നൊരു തോന്നൽ. എനിക്ക് തോന്നുന്നതാണ്, അല്ലാതെയും ആവാം 😊😊😊

    • @JananiAjith
      @JananiAjith 3 месяца назад

      Exactly, അങ്ങനെ ഒന്നും തൊറ്റു മടങ്ങുന്നവരല്ല

  • @mashreqofficeautomationequ9359
    @mashreqofficeautomationequ9359 3 месяца назад +2

    Well explicated Mr S V

  • @GKGk-tc6ge
    @GKGk-tc6ge 3 месяца назад +6

    Thank you druv rathe 😍😍
    Thank you RG 😍😍

  • @BinoyVishnu27
    @BinoyVishnu27 3 месяца назад +8

    2004 ൽ 140 സീറ്റ് മാത്രമാണ് കോൺഗ്രസിന് അധികാരം ലഭിച്ചപ്പോൾ ഉണ്ടായിരുന്നത് അത് വെച്ച് നോക്കുമ്പോൾ നിലവിൽ 294ൽ അധികം സീറ്റ് സഖ്യം അടക്കം സ്വന്തമായി ഉള്ളപ്പോൾ അവർക്ക് ഇനി അഞ്ചുവർഷം സ്ഥിരതയോടെ ഭരിക്കാൻ പറ്റും . 2024 ൽ കോൺഗ്രസിന് 99 സീറ്റ് അണ് ഒറ്റയ്ക്ക് നേടാൻ സാദിച്ചത് . മലയാള മാധ്യമങ്ങൾ പ്രതേകിച്ചു 24 News ലെ ഹാഷ്മി BJP വിരോധം തലക്ക് പിടിച്ച് എന്തോ ബാലികേറാമല പോലെ BJP ഭരണം നേടില്ല എന്ന് പറഞ്ഞു നടക്കുന്നത് ഒരു തരത്തിൽ പാർട്ടി വിരോധം കൊണ്ട് മാത്രം ആണ് ......

  • @kalidhvh
    @kalidhvh 3 месяца назад +9

    💖💖💖💖💖💖

  • @creativevisions2047
    @creativevisions2047 3 месяца назад +3

    ചെന്നായ്ക്കൾ വളഞ്ഞിട്ട് സിംഹംതെ ആക്രമിക്കാറുണ്ട്. ചെറുതും വലുതുമായ എല്ലാ പാർട്ടികളും ഒരുമിച്ചു നിന്നീട്ടും തോൽപിക്കാനായില്ല

  • @sethunairkaariveettil2109
    @sethunairkaariveettil2109 3 месяца назад +60

    അപ്പോൾ 10 ലക്ഷവും 7 ലക്ഷവും ഭൂരിപക്ഷം കിട്ടിയവരുമായി ഗണ്ടിയെ താരതമ്യപ്പെടുത്താത്തത്? 😂😂😂

    • @tudLay
      @tudLay 3 месяца назад +3

      10 lakhs aarkku😮

    • @riyasriya6319
      @riyasriya6319 3 месяца назад

      400🤣🤣🤣

    • @vijaykrishnapuram
      @vijaykrishnapuram 3 месяца назад +2

      ​​@@tudLayഅമിത് ഷാ
      ,പാട്ടീൽ etc

    • @vijaykrishnapuram
      @vijaykrishnapuram 3 месяца назад +1

      ​@@tudLayഏഴര ലക്ഷം

    • @vvonlinepunnamoodu9745
      @vvonlinepunnamoodu9745 3 месяца назад +2

      മോഡി രാഹുലിനെക്കാൾ താഴെ അത്രേം മതി. ഭരണം ഒന്നും ഇല്ലെങ്കിലും കുഴപ്പമില്ല. ആ പപ്പു പദവി മോദിക്ക് ആണ് ചേരുക 😅😅😅😅

  • @rajeshp6257
    @rajeshp6257 3 месяца назад +36

    Sandeep❤❤❤❤❤

  • @subhashb6858
    @subhashb6858 3 месяца назад +6

    Politics enthum akatte.... Sandeep is correct ....

  • @shibilshibi6061
    @shibilshibi6061 3 месяца назад +9

    ന്യായീകരിക്കാനും വേണം നല്ല തൊലിക്കട്ടി...... ഭരണഘടന തിരുത്താനിരുന്ന ടീംസ് ആയിരുന്നു.... സകല പ്രതിപക്ഷ നേതാക്കളെയും ജയിലിൽ പറഞ്ഞയച്ചു പണ്ടൊരു പെണ്ണ് പറഞ്ഞതുപോലെ ഞാനും ഒരു തട്ടാനും മാത്രം മതി എന്ന നിലപാടായിരുന്നു ഇലക്ഷന് മുൻപ് ഇപ്പൊ കണ്ടാടി വലയുമായി ഇറങ്ങി...

    • @techs9994
      @techs9994 3 месяца назад +7

      ഇനിയും തിരുത്തും.സന്ദീപ് പറഞ്ഞത് കേൾക്കൂ.കേൾക്കാതെ കമൻ്റ് ഇടല്ലെ😅

    • @Odii888
      @Odii888 3 месяца назад

      അയിന് ഭരണകടന തിരുത്താൻ എന്താണ് പ്രശ്നം എന്ന് ഒന്നു പറഞ്ഞു തരുമോ. കുറഎ ആയി കൊങ്ങി കുഞ്ഞുങ്ങൾ ഇങ്ങനെ comment തുറുന്നു. 😄 ഭൂരിപക്ഷം കിട്ടിയ മുന്നണിക്ക് എന്ത് കൊണ്ട് ഭരണകടന തിരുത്താൻ പറ്റില്ല ഒന്ന് പറയു

  • @RIGHT76
    @RIGHT76 3 месяца назад +1

    ഇൻഡി മുന്നണി പോളിയും ...അധികനാൾ ഇല്ല .

  • @annamunna2012
    @annamunna2012 3 месяца назад +1

    സന്ദീപ് വാര്യർ ❤👍

  • @SasiCk-i1q
    @SasiCk-i1q 3 месяца назад +21

    BJP യെ തോല്പിക്കാൻ India മുന്നണി രൂപീകരിച്ച രാഹുൽജിക്ക് ആകെ കിട്ടിയത് 232 സീറ്റ്. ഒറ്റക്ക് 240 സീറ്റ് കിട്ടിയ BJP തോറ്റു. ചിരിക്കാതെ എന്ത് ചെയ്യും

  • @dassaults925
    @dassaults925 3 месяца назад +26

    Sandeep warrier👍♥️👍♥️

  • @JoyJoykp-o8l
    @JoyJoykp-o8l 3 месяца назад +2

    Ashmi supper supper very very supper speech keepitup 🎉🎉🎉🎉🎉

  • @ramram76291
    @ramram76291 3 месяца назад +33

    40 കൊല്ലം ഭരിച്ചവർ പുറത്തായില്ലേ 🤷🏽‍♀️🤷🏽‍♀️😂😂അവർ ആണ് ഇപ്പോൾ കളിയാക്കുന്നത്

  • @sajithdevasajith9838
    @sajithdevasajith9838 3 месяца назад +4

    Well said Hashmi...... ❤️❤️

  • @zcmalayamBLOG2021
    @zcmalayamBLOG2021 3 месяца назад +1

    ഹാഷ്മി പൊളിച്ചു സ്കൂൾ പ്രയോഗം

  • @Anzalazaan
    @Anzalazaan 3 месяца назад +7

    Big സല്യൂട്ട് ദ്രുവ് റാഡി

  • @muraleedharann5721
    @muraleedharann5721 3 месяца назад

    ഹാഷ്മി സന്ദീപിന് കൊടുക്കേണ്ട ശരിയായ മറുപടി

  • @sreejithvellan1089
    @sreejithvellan1089 3 месяца назад +7

    സന്ദീപ് ☺️

  • @padmanabhannair2786
    @padmanabhannair2786 3 месяца назад

    സന്ദീപ് ജീ 👍👍👍

  • @No1-eh6yc
    @No1-eh6yc 3 месяца назад +8

    ഹിന്ദു രാഷ്ട്രനിർമ്മിതിക്കായി ഇറങ്ങി തിരിച്ചവർക്ക് ഹിന്ദു സമൂഹത്തിന്റെ പിൻതുണ കൂടുകയല്ലേ വേണ്ടത്, എന്താ പിന്തുണ കുറഞ്ഞ് വരുന്നത്. വാര്യരെ

    • @tdkeditz7331
      @tdkeditz7331 3 месяца назад

      Hindus don't think of religion or die for religion or treat everyone as human beings.

    • @ushadevips9118
      @ushadevips9118 3 месяца назад +4

      ഹിന്ദു രാഷ്ട്രം തന്നെ ഇത്

    • @No1-eh6yc
      @No1-eh6yc 3 месяца назад

      @@ushadevips9118 സവർണ്ണ ഹിന്ദു രാഷ്ട്രം, കോരന് കഞ്ഞി കുമ്പിളിൽ തന്നെ, നാഗ്പൂരിൽ പോയാൽ മനസ്സിലാകും

    • @ushadevips9118
      @ushadevips9118 3 месяца назад +2

      @@No1-eh6yc എല്ലാവർക്കും സ്വർണ തളിക ഉണ്ടാവില്ല…അത് കാണാൻ നാഗ്പൂരിൽ പോകണ്ട കാര്യമുണ്ടോ…ഇവിടെ തന്നെ ഇഷ്ടംപോലെ…സമ്പത്തുള്ള രാജ്യത്തും കഞ്ഞി കുടിക്കാൻ ഇല്ലാത്തവർ ഉണ്ട്…അതും ഹിന്ദു രാഷ്ട്രത്തിനും എന്ത് ബന്ധം?ഹിന്ദുക്കൾ കൂടുതൽ ഉള്ള രാഷ്ട്രം..ഹിന്ദു രാഷ്ട്രം.

    • @No1-eh6yc
      @No1-eh6yc 3 месяца назад

      @@ushadevips9118 നായർ ഈഴവന് കല്യാണം കഴിച്ച് കൊടുക്കുമോ, ബ്രാഹ്മണ പെണ്ണിനെ താഴ്ന്ന ജാതിക്കാരന് കല്യാണം കഴിക്കാമോ, പട്ടേൽ യാദവനെ കല്യാണം കഴിക്കുമോ, ഉപ്പ് എന്ന് ചോദിച്ചതിന് ഒരാളെ തല്ലികൊന്നനാടാ ഇത്, താഴ്ന്ന ജാതിയിൽ പെട്ട കുട്ടി ഇരുന്ന സ്കൂൾബഞ്ച് കത്തിച്ച നാടാ ഇത്, ഒരു താഴ്ന്ന ജാതിക്കാരന്റെ വീട്ടിലേക്ക് ഒരു സവർണ്ണനെന്ന് പറയുന്നവൻ കല്യാണ മാലോചിച്ച് വരുന്ന അന്ന് ഇന്ത്യ ഹിന്ദു രാഷ്ട്രമാകും, അല്ലെങ്കിൽ അങ്ങ് ഇറാൻ വരെ നീണ്ടു കിടന്ന ഹിന്ദുസ്ഥാൻ ചുരുങ്ങി ചുരുങ്ങി ഇല്ലാതാകും

  • @syamvidya
    @syamvidya 3 месяца назад +1

    Happy to hear Sandeep after long time

  • @komodoalpha
    @komodoalpha 3 месяца назад +25

    എന്തൊക്കെയ്യാണ് സന്ദീപ് പറയുന്നത് കോൺഗ്രസിന് 195 സീറ്റ്‌ ഉണ്ട് (2014+2019+2024) =195🤭🤭

    • @VINISHAPR-kc6jz
      @VINISHAPR-kc6jz 3 месяца назад +1

      Olaka

    • @ammuammuammushinushinushin6080
      @ammuammuammushinushinushin6080 3 месяца назад +4

      എവിടുന്ന്, കോൺഗ്രസ്സ് മൊത്തം 195 സീറ്റിൽ മത്സരിച്ചോ എന്നു പോലും അറിയില്ല

    • @komodoalpha
      @komodoalpha 3 месяца назад +5

      @@ammuammuammushinushinushin6080 അതല്ലേ പറഞ്ഞത് 2014 il 44 2019 il 50 2024 il 101 അങ്ങനെ 10 വർഷം കൊണ്ട് 195 😁😁

    • @ammuammuammushinushinushin6080
      @ammuammuammushinushinushin6080 3 месяца назад

      @@komodoalpha അങ്ങനെ നോക്കുമ്പോൾ ബിജെപി യുടെ കണക്കു കൂടി നോക്കണ്ടേ ചേട്ടാ ഇതാ ഇപ്പോളും ബിജെപി തന്നെയാ ഇന്ത്യ യിലെ ഏറ്റവും വലിയ പാർട്ടി, അതും വെറും 2 സീറ്റ്‌ മാത്രം വച്ചു ജനാധിപത്യ രംഗത്തേക്കു വന്ന പ്രസ്ഥാനം എന്നാൽ കോൺഗ്രസ് അങ്ങനെ ആണോ 60 kollam ഇന്ത്യ എന്നാൽ കോൺഗ്രസ്‌ യിരുന്നു എന്നിട്ടിപ്പോ 100+സീറ്റ്‌ തികച്ചു എടുക്കാൻ ഉണ്ടോ

    • @komodoalpha
      @komodoalpha 3 месяца назад +2

      @@ammuammuammushinushinushin6080 എന്റെ പൊന്നണ്ണാ sarcasam പോലും മനസിലാവില്ലേ 🙏🙏

  • @praveenphari8133
    @praveenphari8133 3 месяца назад +1

    പൊളി

  • @ranjithranju2650
    @ranjithranju2650 3 месяца назад +13

    സന്ദീപ് 🔥🔥🔥🔥🔥🔥🔥🔥🔥

  • @098susu
    @098susu 3 месяца назад +7

    ഉരുളക്കി ഉപ്പേരി അതാണ് സന്ദീപ് വാര്യർ

  • @lb5716
    @lb5716 3 месяца назад +2

    All other nations were scared or worried about the way Indian democracy was going.

  • @simonmathew2859
    @simonmathew2859 3 месяца назад +1

    അതെ ഷാമി അത് എങ്ങനെ സന്ദീപ് തിരിച്ചറിവ് കാണില്ല

  • @akhilraghavan3552
    @akhilraghavan3552 3 месяца назад +4

    Well spoke Sandeep

  • @adithyanadi287
    @adithyanadi287 3 месяца назад +1

    Sandeep sir well said👏🏻🧡

  • @rafiahmed8338
    @rafiahmed8338 3 месяца назад +10

    സന്ദീപ് ❤❤

  • @realcrafts8855
    @realcrafts8855 3 месяца назад

    Sandeep❤❤ good argument

  • @harikrishnanharikrishnanmp3507
    @harikrishnanharikrishnanmp3507 3 месяца назад +3

    Sandeep ji❤❤

  • @sudheermadhavan4114
    @sudheermadhavan4114 3 месяца назад

    സന്ദീപ് ജി 👍❤️

  • @clubkeralabysreejesh
    @clubkeralabysreejesh 3 месяца назад

    നിങ്ങൾക്കാദരാഞ്ജലി നേരട്ടെ.... 🎶🎶🎶
    ഡെഡിക്കേറ്റഡ് to ആ നടുക്കിരിക്കുന്ന ചേട്ടൻ...

  • @unnikrishnannatarajan4964
    @unnikrishnannatarajan4964 3 месяца назад +3

    Sandeep ji ❤

  • @akhileshnarayanan-ig9ju
    @akhileshnarayanan-ig9ju 3 месяца назад

    ജനങ്ങളിലേയ്ക്ക് നേരിട്ട് ഇറങ്ങി പ്രവർത്തിക്കൂ , സാധാരണക്കാരാണ് വോട്ട് ചെയ്യുന്നവരിൽ കൂടുതലും . ഈ ജനവിധിയോട് കൂടി മനസിലാക്കിയാൽ കൊള്ളാം , ജനങളുടെ താൽപര്യം അനുസരിച്ച് പ്രവർത്തിക്കുന്നവരെ ജനങ്ങൾ കൈവിടില്ല. ഇന്നല്ലെങ്കിൽ നാളെ വിജയിപ്പിക്കും അതിന് ഉദാഹരണം ആണ് തൃശ്ശൂർ🔥 കാലം മാറിയത് നേതാക്കൻമാർ മനസിലാക്കുക👍

  • @raghavboyz824
    @raghavboyz824 3 месяца назад +8

    *HAT-TRICK*
    This is the first time in the election history of India!!..
    Ruling party is happy 😊😊
    Opposition party is more happy 😁😁
    No blaming on EVM
    No blaming on ballet paper
    No blaming on election commission
    *The success of democracy depends to a great extend on the constructive role of opposition parties.....*

  • @santhosh6967
    @santhosh6967 3 месяца назад +1

    കൊള്ളകാരുടെ കയിൽ രാജ്യത്തെ എത്തിക്കാതിരികാൻ സഹായിച്ച എല്ലാ BJP VOTERS NUM THANKS...

  • @arjunrs1125
    @arjunrs1125 3 месяца назад +9

    ഹാശ്മി ജബ ജബ അടിക്കുന്നത് കാണുന്നത് വളരെ rare ആയിട്ടാണ് 😂

  • @divyavm7228
    @divyavm7228 3 месяца назад

    തിരുത്തേണ്ട ഭരണഘടന ആണെങ്കിൽ മാറ്റേണ്ടി വരും....

  • @sajupeter7410
    @sajupeter7410 3 месяца назад

    തോറ്റാലും സാരമില്ലായിരുന്നു... ഇത് ആരുടെ ചെരിപ്പ് നക്കി നിൽക്കണം

    • @Artemis201
      @Artemis201 3 месяца назад

      അങ്ങനെ എങ്കിൽ ഇനി രാഹുൽ ഗാന്ധി അവിയൽ മുന്നണിക്കാരുടെ എവിടൊക്കെ നക്കണം ഇതൊന്നു ഒന്നിച്ചു കൊണ്ട് പോകാൻ?

  • @RBS-dp1ep
    @RBS-dp1ep 3 месяца назад +9

    അയോധ്യ രാമക്ഷേത്രം നിൽക്കുന്ന ഫൈസാബദിൽ താമര വാടി കരിഞ്ഞു. യുപി യില് ബിജെപിക്ക്ഹിന്ദു ഹൃദയ ഭൂമി യില് താമര കൂട്ടത്തോടെ വാടി.സ്മൃതി അമേധിയിൽ വിസ്മൃതിയിൽ ആയി.

    • @abhisheknair5409
      @abhisheknair5409 3 месяца назад

      Sheri athinu even by an inch winning is winning

    • @Mandrek789
      @Mandrek789 3 месяца назад +2

      മലപ്പുറം ത്തെ മതേതരം കണ്ടില്ലേ.. മുസ്ലിം ലീഗ് തീരെ വർഗീയതയില്ല 😂

  • @munnerem8126
    @munnerem8126 3 месяца назад +1

    Hashmi 👍👍👍👍👍👍👍

  • @accountsotw4580
    @accountsotw4580 3 месяца назад +5

    Sandeep ,❤

  • @divakarankalarikkal2591
    @divakarankalarikkal2591 3 месяца назад

    വോട്ടിംഗ് മെഷീൻ രക്ഷപ്പെട്ടു

  • @SudheerKumar-eb3sj
    @SudheerKumar-eb3sj 3 месяца назад +14

    ഇലക്ഷൻ ന്യൂസ് സമയത്ത് അഷിം സന്തോഷം കാരണമായിരുന്നു. ഒരു മണിക്കൂർ നേരത്തേക്ക് 6000 വോട്ടിന് മോദി പിറകിൽ ആയപ്പോൾ. അവൻ കാട്ടിക്കൂട്ടിയ കാട്ടിക്കൂട്ടലുകൾ. കഷ്ടം തന്നെ. ഇതാണോ മാധ്യമ പ്രവർത്തനം. ഏകപക്ഷീയമായിട്ട് കാര്യങ്ങൾ പറയുക എന്നുള്ളത്.

    • @silpabijusilpabiju586
      @silpabijusilpabiju586 3 месяца назад +2

      Sathyam .. njanum kandappo thanne vijarichuu

    • @anaswarata9985
      @anaswarata9985 3 месяца назад +1

      Sathyam.. Njnm kandaarnn

    • @reshmahappymomentsvlog1962
      @reshmahappymomentsvlog1962 3 месяца назад +1

      അതെ ശരിക്കും അങ്ങനെ തന്നെ ആയിരുന്നു.

    • @dayalgireesh7621
      @dayalgireesh7621 3 месяца назад +1

      Sariya... Oru buloka frode annu... Myyyyy

    • @mahadevanajiesh442
      @mahadevanajiesh442 3 месяца назад +1

      Sudu and kammi 😂😂😂😂
      Ente ponno ejjathi compo....🎉🎉🎉
      Pak is always pak😅😅😅

  • @indiamusing9474
    @indiamusing9474 3 месяца назад

    കാച്ച്മിക്ക് ഇച്ചിരെ കടി കൂടുതലാണ്. സാരമില്ല. കരഞ്ഞു തീർക്കട്ടെ.

  • @alphacentaurian369
    @alphacentaurian369 3 месяца назад +10

    ഹാശ്മീ നല്ലപോലെ വിയർക്കുന്നുണ്ടല്ലോ.....

  • @SureshTSThachamveedu-jj8jf
    @SureshTSThachamveedu-jj8jf 3 месяца назад

    ഭരണ ഘടന എത്രയോതവണ കോൺഗ്രസ്സ് തിരുത്തി ഇൻഡ്യൻ ഭരണ ഘടനക്ക് മാത്രം ഒരു പ്രത്യേകതയും ഇല്ല ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുക എന്നത് മാത്രമാണുദ്ദേശം