തോക്ക് കൃത്യം പിണറായിക്ക് നേരെ, അൻവറിന്റെ യുദ്ധം നേരത്തെയായി | Out Of Focus | Viral Cut

Поделиться
HTML-код
  • Опубликовано: 26 сен 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam #outoffocus #saajims #nishadrawther #cdawood
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 31

  • @AbdulSalim-es2ty
    @AbdulSalim-es2ty 7 часов назад +19

    ഇത് ചരിത്രവിജയമാണ് ഏകാതിപത്യം അവസാനിക്കണം അൻവർ ഉന്നയിക്കുന്നകാര്യം സത്യസന്ധമായി ജനങ്ങൾക്ക് അറിയാണം

  • @baker2b100
    @baker2b100 7 часов назад +12

    RSS- നേതാവിനെ എഡിജിപി കണ്ട ശേഷം മൂന്നുകാര്യങ്ങൾ പല അവസരങ്ങളിൽ ഇവിടെ നടന്നു .. അതും അന്വേഷണം വേണം ..
    1. ഇസ്രായേലിൽ ഹമാസ് ആക്രമണം ഉണ്ടായപ്പോൾ , ഇവിടെ മാർട്ടിൻ ആർക്കുവേണ്ടി ബോംബുവച്ചു ?
    2. കർണാടകയിൽ ഇലക്ഷൻ നടക്കുമ്പോൾ , ആർക്കുവേണ്ടി ട്രെയിൻ തീവച്ചു ?
    3 . പൂരം നടന്നപ്പോൾ, അത് ആർക്കുവേണ്ടി ആര് കലക്കിപ്പിച്ചു

  • @Corefx-c5v
    @Corefx-c5v 7 часов назад +13

    ആര്യാടൻ മുഹമ്മദ്‌ കരുണാകരനെതിരെ സംസാരിച്ചിട്ടുണ്ട്. ഇപ്പൊ അൻവർ പിണറായിക്കെതിരെ സംസാരിക്കുന്നു. രണ്ടാളും നിലമ്പൂരുകാരായത് യാദൃശ്ചികമല്ല. ഇതൊരു ഏറനാടൻ രാഷ്ട്രീയ സ്വഭാവമോ പാരമ്പര്യമോ ആണ്. മുൻപ് ദേവദാസ് പൊറ്റക്കാടും ടി കെ ഹംസയും സഖാവ് കുഞ്ഞാലിയും ഉണ്ടായതും ആ മണ്ണിലാണ്. അത് റെബലുകളുടെ മണ്ണാണ്. റെബൽ സ്വഭാവം അവിടെയുള്ള മിക്ക മനുഷ്യരിലുമുണ്ട്. അത്രതന്നെ സത്യസന്ധരുമാണ് അവിടുത്തുകാർ. അനുഭവിച്ചറിഞ്ഞ സത്യം. പാണ്ടിക്കാട് മുതൽ തുവ്വൂർ, കാളികാവ്, കരുളായി വഴിക്കടവ് പോത്തുകല്ല് ചാലിയാർ എടവണ്ണ മഞ്ചേരി ആനക്കയം വരെയുള്ള ഒരു സർക്കിളിൽ കഴിയുന്ന മനുഷ്യരിൽ ഈയൊരു സ്വഭാവം വളരെ കൂടുതലാണ്. ഒരുപക്ഷെ അവരുടെ പാരമ്പര്യമായ പോരാട്ടാവീര്യം അതിനൊരു കാരണമായിരിക്കാം. It's a psychological subject to do research. But they are most reliable people in the region.

  • @shanutnr4569
    @shanutnr4569 8 часов назад +10

    Pv❤❤❤❤❤❤❤❤ ഇഷ്ട്ടം

  • @Basheer_kk_film_producer007
    @Basheer_kk_film_producer007 8 часов назад +6

    Pv❤❤❤❤❤❤❤

  • @Hamnuuu__00
    @Hamnuuu__00 6 часов назад +5

    ഈ വസന്തം എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാത്ത ഒരു പ്രതിപക്ഷം.

    • @NajaNaira2
      @NajaNaira2 4 часа назад +1

      Ariyanjittalla avar aa melle pokk arinju kond thudarunnu, avare koode strong aayi kalathilirakkaan ulla plan aanu anvar eni focus aakanam

  • @gibigrace4602
    @gibigrace4602 7 часов назад +4

    Anwar

  • @NizamHanifa-vt2og
    @NizamHanifa-vt2og 7 часов назад +3

    CPM And RSS

  • @MSN880
    @MSN880 7 часов назад +3

    Pv 👏🏻❤️

  • @Shabthottungal
    @Shabthottungal 7 часов назад +2

    Pv🔥🔥

  • @ibrahimmani-h9z
    @ibrahimmani-h9z 4 часа назад +1

    ചഖാവ് പിണറായി വിജയനെതിരെ സഖാവ് അൻവർ

  • @AmanaCurtain
    @AmanaCurtain 6 часов назад +2

    Anwer superb

  • @ameyathomas7942
    @ameyathomas7942 7 часов назад +2

    🎉🎉🎉🎉

  • @ashikali545
    @ashikali545 6 часов назад +1

    അൻവർ 👍🏻👍🏻👍🏻❤❤❤

  • @shaheervalappil3838
    @shaheervalappil3838 6 часов назад +1

    Anwar super

  • @freethinker2559
    @freethinker2559 5 часов назад

    പിനുവിൻ്റെ പിടുക്ക് അൻവറിൻ്റെ കയ്യിൽ ഉണ്ട്. പിനു അൻവറിനെ ഒന്ന് ചെയ്യില്ല ..ഹ ഹ 😂😂

  • @rafiqvn6743
    @rafiqvn6743 Час назад

    🔥

  • @SanthoshPinakkayamattom-ts2cv
    @SanthoshPinakkayamattom-ts2cv 6 часов назад

    അജിംസ് പറയുന്ന പോലെ ഒന്നും പാർട്ടിക്ക് ഭയമില്ല.... കാരണം രണ്ടുദിവസം മുമ്പ് മുഖ്യമന്ത്രി പറഞ്ഞു അൻവർ ആരോപണങ്ങൾ
    അവഞ്ഞടെ തള്ളുന്നു എന്ന് ആ പാർട്ടിക്ക് പിന്നെ ഇതൊരു വിഷയമാണോ വെറുതെ......

    • @dadudadu4588
      @dadudadu4588 6 часов назад

      Partikalla bro pinrayiku

    • @dadudadu4588
      @dadudadu4588 6 часов назад +1

      Pinrayi alla party … adimakalku agane akum

  • @malluthugcorner9070
    @malluthugcorner9070 6 часов назад

    ചാട്ടം ലീഗിലോട് അത്ര തന്നെ

  • @User3ztu
    @User3ztu 8 часов назад

    പണ്ടൊരു മഹതി മഹാനായ ഒരു മുഖ്യമന്ത്രി അതിനുമപ്പുറം മഹാനായ ഒരു മനുഷ്യൻ എൻ്റെ പിതാവിനു തുല്യനാണ് എന്ന് പറഞ്ഞു. കൃത്യം ഒരു വർഷം കഴിയുന്നതിന് മുൻപ് ആ മഹതി അദ്ദേഹത്തിൻ മേൽ അതിനീചമായ വ്യാജ ആരോപണം ഉന്നയിച്ചു !!!!
    ഇപ്പോൾ ഒരു മഹാൻ ഇപ്പോഴത്തെ മുഖ്യമന്ത്രി എൻ്റെ പിതാവിനു തുല്യം എന്ന് പറഞ്ഞു പക്ഷേ മഹാൻ ആ മഹതിയെ പോലെ ഒരു വർഷം ഒന്നും കാത്തു നിന്നില്ല കൃത്യം ഒരു മാസമായപ്പോൾ മുഖ്യമന്ത്രിയെക്കുറിച്ച് വൃത്തികേട് വിളിച്ച് പറയുന്നു !!!
    വ്യക്തികൾ മാത്രം മാറുന്നു കഥയും തിരക്കഥയും കഥാപാത്രങ്ങളും എല്ലാം അവർത്തനം 🤔🤔🤔

    • @Hamnuuu__00
      @Hamnuuu__00 6 часов назад

      കഥ ചുരുക്കത്തിൽ: സത്യതോടൊപ്പം ചേരാൻ ആ മഹാനന് ഒരുപാട് അവസരം കൊടുത്തു.. മഹാൻ അത് ഗൗനിച്ചില്ല.. അവസാനം വിനയം ഒരു വിശപ്പാമ്പായ് പുറത്ത് ചാടി..😢

  • @rajantrivani3555
    @rajantrivani3555 39 минут назад

    മകളെ അഗാധമായി സ്നേഹിക്കുന്ന തസ്കര രാജാവിന്റെ ഗതികേട്?...?😭

  • @SudhakaranUv-bd4ym
    @SudhakaranUv-bd4ym 3 часа назад

    മൂന്നാമത്തെ സ്വപ്നയും വന്നു
    രണ്ട് ദിവസം മാമാ മാധ്യമങ്ങൾ താങ്ങി നടക്കും