പാപഭാരം നാടകത്തിന്റെ അണിയറക്കഥകൾ | Cover story 27 April 2024

Поделиться
HTML-код
  • Опубликовано: 26 апр 2024
  • പാപഭാരം നാടകത്തിന്റെ അണിയറക്കഥകൾ | Cover story 27 April 2024
    #coverstory #cpm #loksabhaelection2024 #bjp #epjayarajan #pinarayivijayan #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 243

  • @user-pi2il6iz9y
    @user-pi2il6iz9y 25 дней назад +41

    മോഡി കണ്ടപ്പോൾ കവത്തു മറന്ന sooria സിന്ധുകുമാർ

  • @dr.dhaneshjayasimhan2451
    @dr.dhaneshjayasimhan2451 25 дней назад +32

    പ്രധാനമന്ത്രിയുടെ മുന്നിൽ പൂച്ചയായി ഇരുന്ന മാദ്ധ്യമ സംസ്ക്കാരമാണ് ഈ അടുത്ത കാലത്തെ ഏറ്റവും വലിയ കച്ചവടം

  • @SaranLal-hb4oe
    @SaranLal-hb4oe 25 дней назад +7

    സിന്ധു മോഡിയുടെ മുന്നിൽ പോയപ്പോൾ ജനം ചോദിക്കേണ്ട ചോദ്യം ചോദിക്കുമെന്ന് കരുതിയിരുന്നു.. പക്ഷെ മോഡിയുടെ കാലിൽ വിനീത വിധേയ ആയി നിന്നതല്ലാതെ ഒന്നുമില്ല.. കഷ്ടം

    • @user-xy8bk3mz1s
      @user-xy8bk3mz1s 25 дней назад

      എന്താണ് മോദി.. യോട് ചോദിക്കുവാൻ ഉള്ളത്
      1000/- രൂപ കടം തരാമോ എന്നാണോ 😅😅😅

    • @valsalashankar9316
      @valsalashankar9316 21 день назад

      ആ ഇരുപ്പു കണ്ടപ്പോൾ അങ്ങനെതന്നെ തോന്നി ​@@user-xy8bk3mz1s

  • @liyakathali8744
    @liyakathali8744 25 дней назад +13

    മോഡിയുടെ മുന്നിൽ കവാത്ത് മറന്ന ലെ സിന്ധു ....
    നിലവാരമുള്ള
    ഒരു ചോദ്യം പോലും ചോദിച്ചില്ല.....ഹഹഹഹ 😂😂😂

    • @NoName1k56
      @NoName1k56 25 дней назад

      Sathyam
      Not alone that she got tummy full

    • @johndutton4612
      @johndutton4612 25 дней назад +1

      ഓട് മമ്മദോളി😂

    • @user-it9fy8sw5s
      @user-it9fy8sw5s 25 дней назад +1

      അയാൾ എഴുതി കൊടുത്ത ചോദ്യം ചോദിക്കാൻ അല്ലേ കുട്ടിക്ക് അനുവാദമുള്ളൂ🤭

  • @SadistRIJU
    @SadistRIJU 25 дней назад +26

    Ahh! Entha aavesham... Modide munpil എത്തിയപ്പോ, "😱🥹" 😂
    സിന്ധു വിന്റെ ഇരുപ്പ് കണ്ട് ചിരിച് പോയവർ ഉണ്ടോ എന്നെപോലെ. 😂
    Enthanelum Cover story paripadi nallathanu.

    • @knbhaskaran8103
      @knbhaskaran8103 23 дня назад

      ശ്രീകൃഷണൻറെമുംബിൽകുചേലൻറെഇരുപ്പുപോലെ.

    • @knbhaskaran8103
      @knbhaskaran8103 23 дня назад

      വിലപ്പോവില്ലന. കുമാർ.

  • @sajeevank7203
    @sajeevank7203 25 дней назад +44

    തന്റെയും മക്കളുടെയും ഭാവി ശോഭനമാക്കാൻ "പാലം പണിക്ക് " പിണറായി കോൺട്രാക്റ്റ് കൊടുത്തത് കെ വി തോമസിനായിരുന്നു .അതിനായി ജനങ്ങളുടെ ചിലവിൽ അയാളെ കേരള ഗവണ്മെന്റിന്റെ പ്രത്യേക പ്രതിനിധി ആയി ഡെൽഹിയിൽ കുടിയിരുത്തി . കേരളത്തിന്റെ എം പി മാരായി 19 പേരും , കനൽ ഒരു തരിയായി ആരിഫും , രാജ്യസഭയിൽ ബ്രിട്ടാസും , റഹീമും മറ്റും ഉണ്ടായിരുന്നപ്പോൾ എന്തിനായിരുന്നു പിന്നെ പിണറായിക്കായി ഒരു "പ്രത്യേക പ്രതിനിധി" ഡെൽഹിയിൽ..? തന്റെ മകൾ മാസപ്പടിക്കേസിൽ ശരിക്കും പ്പെട്ടുവെന്ന് മനസ്സിലായപ്പോൾ പാലം പണിക്കു വേഗത പോരെന്ന് മനസ്സിലായി . അവിടെയാണ് ഇ പി ജയരാജന്റെ നിയോഗം .. പക്ഷേ എന്ത് ചെയ്യാം ശുദ്ധൻ ദുഷ്ടന്റെ ഫലം ചെയ്യും ..!!
    അതി ബുദ്ധി അപകടം എന്ന് പറഞ്ഞതുപോലെ .. സരിതയെന്ന തുറുപ്പ് ചീട്ടിട്ടു ഉമ്മൻ ചാണ്ടിയെ വെട്ടിയപ്പോലെ ദല്ലാൾ നന്ദകുമാറെ വച്ച് ഒരു കളി കളിക്കാൻ നോക്കിയതാ .. എല്ലാം കൈവിട്ടു പോയല്ലോ .. എന്റെ ചിറ്റപ്പാ .. മുത്തപ്പാ

  • @Kaafir916
    @Kaafir916 25 дней назад +74

    ഇപിക്ക് ടോയ്ലറ്റിലും പറ്റില്ല….പിണറായിക്ക് അടുപ്പിലും ആകാം….😇

  • @sh21600
    @sh21600 25 дней назад +36

    ബംഗാൾ ആകുന്നതിൻ മുന്ന് വിപ്പവ നേതാക്കന്മാർ സേഫ് ആയി... ഇനി അണികൾക്ക് തീരുമ നിക്കാം

  • @shanavaschanganakattil7480
    @shanavaschanganakattil7480 25 дней назад +51

    മോഡിയോട് ചോദ്യങ്ങൾ ചോദിക്കാൻ മടിക്കണ്ണിച്ചോ... സിന്ധു???

    • @Anilkumar-hz2ii
      @Anilkumar-hz2ii 25 дней назад +3

      ആനപ്പുറത്ത് ഒരു കൊതുക് കടിക്കുന്ന കടിച്ചാൽ എന്താവാൻ ആനപ്പുറത്ത് ഒരു

    • @sujithpillai1554
      @sujithpillai1554 25 дней назад

      ​@@Anilkumar-hz2ii❤❤❤

    • @user-xy8bk3mz1s
      @user-xy8bk3mz1s 25 дней назад

      മടി കാണിച്ചില്ല മുഖം കാണിച്ചു 😅😅😅

    • @am4you113
      @am4you113 25 дней назад +1

      She's Godi channel journalist... bhakth

  • @sudheeshkmk
    @sudheeshkmk 25 дней назад +13

    ആഹാ ഈ ചേച്ചിയുടെ നാവു പൊങ്ങി തുടങ്ങിയോ വീണ്ടും..

  • @BelovedRN
    @BelovedRN 25 дней назад +22

    😢😢😢 മോദിയുടെ മുൻപിൽ അണ്ണാക്കിൽ പിരി വെട്ടിയ ആളല്ലേ ഇത്🤔🤔

    • @writetobilal
      @writetobilal 25 дней назад

      😂

    • @AnilKumar-hw9uy
      @AnilKumar-hw9uy 25 дней назад +1

      What foolish comment.
      Media persons are not people to show their political beliefs when they are interviewing political leaders.
      Matured media persons are not like cpm sponsored media persons

  • @abdulrazake5185
    @abdulrazake5185 25 дней назад +14

    പിണറായിയുടെ കേസ് ഒതുക്കാനാണ് ആ പാവം പോയത്.
    എന്നിട്ടും പിണറായി ചതിക്കുന്നു 😀

  • @sajukochappan
    @sajukochappan 25 дней назад +3

    സിന്ധു മോദിയുമായുള്ള അഭിമുഖത്തിന് മുൻപ് നിങ്ങൾക്ക് ഒരു തീപ്പൊരി മാധ്യമ പ്രവർത്തക എന്നൊരു ലേബൽ ഉണ്ടായിരുന്നു ഇപ്പോൾ ആ തീപ്പോരി വെള്ളം വീണു കുതിർന്നിരിക്കുന്നു..... ഇനി നിങ്ങൾ എന്ത് പറഞ്ഞാലും ജനമനസ്സുകളിൽ ഏൽക്കുകയില്ല

  • @wcdwiw
    @wcdwiw 25 дней назад +22

    ഏതു പാർട്ടിയിലായാലും, ആത്മാർത്ഥമായി പ്രവർത്തിക്കുന്ന അണികൾ പൊട്ടൻമാർ ആണ്😢

  • @user-xr8hd8xv7d
    @user-xr8hd8xv7d 25 дней назад +9

    കക്കാൻ കയറുമ്പോൾ ക്യാമറ ഉണ്ടോ എന്ന് നോക്കേണ്ടെ...😂😂😂

  • @bhavadaskk8874
    @bhavadaskk8874 25 дней назад +8

    ഒരു പാർട്ടിക്കുവേണ്ടി
    വ്യക്തികൾ കഷ്ടപെടാറുണ്ട്
    ഒരു വെക്തിക്ക് വേണ്ടി പാർട്ടി തന്നെ കഷ്ടപെടുന്നു

  • @krishnannatarajan8163
    @krishnannatarajan8163 25 дней назад +2

    Mapra Story, good

  • @momentumwave4607
    @momentumwave4607 25 дней назад +4

    കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ മൂല്യങ്ങൾ അറിയാതെ മുഖ്യനാകാൻ അവസരം കിട്ടിയപ്പോൾ (അച്ചുമാമനെ കാട്ടി ആദ്യം )പിന്നീട് പാവത്തിനെ മൂലയിൽ തള്ളി. ലാവലിൻ ഇപ്പോഴും മായപ്പെട്ടിട്ടില്ല. പിന്നീട് വെള്ളപ്പൊക്കത്തിൽ കേരളം വളഞ്ഞപ്പോൾ കഴിവുറ്റ ധനമന്ത്രിയായ തോമസ് ഐസക് പലവിധത്തിൽ സ്വരൂപിച്ച ധനം അത് കേരളത്തിന് സ്വപ്നം കാണുവാൻ പോലും സാധിക്കാത്ത ഒരു കാര്യമായിരുന്നു. കിറ്റായി പാവപ്പെട്ടവന്റെ വീട്ടിലെത്തിയപ്പോൾ അതിൻ്റെ ക്രെഡിറ്റും അടിച്ചുമാറ്റി തോമസ് ഐസക്കിന് സീറ്റും കൊടുക്കാതെ മൂലയിലാക്കി. സകലതും സ്വാർത്ഥതയ്ക്കായി ഉപയോഗിക്കുന്ന ഒരാൾ ഇപ്പോഴും ഭരണത്തിൽ തുടരുന്നത് കേരളത്തിലെ ജനങ്ങൾ അല്ല പാർട്ടിക്കാർ മണ്ടന്മാർ ആയതു കൊണ്ടാണ്. ഇപ്പോൾ കാറ്റ് മാറിയതിന്റെ ഉത്തരവാദിത്തം ഇ പി യുടെ മുകളിൽ വയ്ക്കാനാണ് ഈ പൊറാട്ടു നാടകം. മാറേണ്ടത് ഇ പി അല്ല പിണയാറായിയാണ്.

  • @canadiandiary4360
    @canadiandiary4360 25 дней назад +4

    സിന്ധു, പ്രധാനമന്ത്രിയോട് ചോദിച്ച കുറിക്ക്കൊണ്ട ചോദ്യങ്ങൾ...അഭിനന്ദനങ്ങൾ, പുളളി ഞെട്ടി കാണും. ഇനി ഒരവസരം കിട്ടിയാൽ വിടരുത് കേട്ടോ.

  • @user-bj6wq2ch7x
    @user-bj6wq2ch7x 25 дней назад +6

    ജാവ്‌ദേക്കറിന് എന്താ സിറ്റപ്പൻറെ കൂടെ പരിപ്പ് വട ചായ കുടിക്കാൻ പാടില്ലേ...
    🤪🤣

  • @ramakrishanan3749
    @ramakrishanan3749 25 дней назад +4

    Madam, you are great, carry on

  • @raheeee77
    @raheeee77 25 дней назад +4

    ആ ഇന്റർവ്യൂ 😂😂😂😂 ഗർജിക്കുന്ന പെൺപുലി സിന്ധു സൂര്യകുമാർ 🤣🤣🤣

  • @user-wl5ze1tq5m
    @user-wl5ze1tq5m 25 дней назад +1

    സൂപ്പർ , സൂപ്പർ , ഒരായിരം അഭിനന്ദനങ്ങൾ ,, ആശംസകൾ

  • @hamsakoya5628
    @hamsakoya5628 25 дней назад +4

    ഉമ്മൻചാണ്ടിയുടെ ശാപം തിരിഞ്ഞു കൊത്തുന്നു

  • @shinedas2264
    @shinedas2264 25 дней назад +4

    ശിവസങ്കരനെ തള്ളിയപോലെ.....

  • @balankulamullaparambil1073
    @balankulamullaparambil1073 25 дней назад +11

    സത്യസന്ധനായ ദല്ലാൾ "നന്ദകുമാറും പാപിയായ സഖാവ് EP യും ""നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി എന്ന നാടക തിനുശേഷം പുതിയ നാടകം

    • @BabuBabuAaj
      @BabuBabuAaj 25 дней назад

      നിങ്ങളാരെ കമമ്യൂണിസ്റ്റാക്കി

    • @lennystanz2397
      @lennystanz2397 25 дней назад

      😂😂😂

  • @rasheedanazar9917
    @rasheedanazar9917 25 дней назад +4

    ഇത് തെരെഞ്ഞെടുപ്പിൻ്റെ രണ്ട് ദിനം മുന്നേ ആയിരുന്നെങ്കിൽ എന്തായേനെ😂😂

  • @user-oi7tf5xs6k
    @user-oi7tf5xs6k 25 дней назад +9

    മോദി ഇന്റർവ്യൂ ചെയ്തപ്പോൾ മോദി യോട് മോദി ക്ക് ഇഷ്ടം ഇല്ലാത്ത ഒരു ചോദ്യം പോലും ചോദിക്കാതെ ഇവിടെ വന്നു തള്ളുന്നു i😂😂😂

    • @wa9885f
      @wa9885f 25 дней назад

      നാണം ഉണ്ടോടാ അടിമ ക്കമ്മി 😂😂😂😂

    • @user-oi7tf5xs6k
      @user-oi7tf5xs6k 25 дней назад

      @@VnHlsng ചോദിക്കാൻ ഒരു പാട് ചോദ്യങ്ങൾ ഉണ്ട് ജിയോട് ബോണ്ടിനെ കുറിച്ചെങ്കിലും ചോദിക്കാം ആയിരുന്നു😂😂 പാർട്ടിയിൽ വന്ന മറ്റു നേതാക്കളുടെ കേസ് അവർക്ക് ക്ളീൻ ചിട്ട് നൽകുന്നത് ബിജെപി യിൽ ചേർന്നാൽ അന്വേഷണങ്ങളെ പേടിക്കേണ്ട

  • @LekhaB-pw5io
    @LekhaB-pw5io 25 дней назад +3

    ചെന്നിത്തലയുടെയും സുധാകരൻ്റെയും ബന്ധം എന്തേ ചർച്ച ചെയ്യാത്തത്😂😂😂😂😂😂

  • @jaleelck3176
    @jaleelck3176 25 дней назад +2

    ഈ പൊതു തിരഞ്ഞെടുപ്പിൽ ഏഷ്യാനെറ്റിന്റെ വായ് മൂടികെട്ടപ്പെട്ടു

  • @sureshp8728
    @sureshp8728 10 дней назад

    കാലാവസ്ഥ വ്യതിയാനത്തിൽ ഇന്ത്യയുടെ പ്രവർത്തനങ്ങൾ കണ്ടില്ല എന്നു നടിക്കുന്ന വ്യഭിചരികൾ 😢

  • @mnajeebmohammed6787
    @mnajeebmohammed6787 25 дней назад +14

    ചവർ സ്റ്റോറി'

  • @saheert5887
    @saheert5887 25 дней назад +2

    ഇവരെ പിന്നെ എന്തും പറയാലോ.. മോദിയുടെ മുന്നിൽ മാത്രമല്ലെ നട്ടെല്ല് വളക്കേണ്ടതുള്ളു.

  • @user-it9fy8sw5s
    @user-it9fy8sw5s 25 дней назад +4

    വിജയൻ്റെ കൂടെ കൂടിയപ്പോൾ ആണ് ജയരാജൻ പാപി ആയത്

  • @naijujoseph7644
    @naijujoseph7644 25 дней назад +4

    ആഹാ വന്നല്ലോ വനമാല..
    ഈപി പോകട്ടേന്ന്.
    പക്ഷേ മോദിയുടെ വർഗ്ഗീയ പ്രസംഗം കേട്ടില്ലല്ലോ

    • @raheeee77
      @raheeee77 25 дней назад

      സഹോദരാ ഗർജിക്കുന്നു പെൺപുലിയോട് എങനെ ഒന്നും ചോദിക്കല്ലേ 😂😂😂

  • @joymj7954
    @joymj7954 25 дней назад

    ❤ Congratulations 💖 Prayerful Wishes ✝️

  • @shajispeech123
    @shajispeech123 24 дня назад

    തീരണം.. കേരളത്തിൽ..ഈ.. മാരണം

  • @jamesgeorge3861
    @jamesgeorge3861 25 дней назад

    Very good point

  • @user-ir6br6jb2j
    @user-ir6br6jb2j 25 дней назад +11

    കോൺഗ്രസ്സ് നേതാക്കളെ മാത്രമേ കേരളത്തിൽ വിശ്വേസിക്കാൻ കൊള്ളൂ എന്ന് മനസ്സിലായി

  • @josephkoluvan
    @josephkoluvan 24 дня назад

    പോകില്ല, ഇതൊരു പാലം!

  • @sivasankaranp37
    @sivasankaranp37 25 дней назад +1

    അണ്ടിയടുക്കുമ്പോൾ മാങ്ങ പുളിക്കാം 😂

  • @thomasts9161
    @thomasts9161 25 дней назад +1

    ഈപി പാലം തന്നെ, എന്നാൽ പാലം ഇട്ടവർ
    തന്നെ വലിച്ചു

  • @mnajeebmohammed6787
    @mnajeebmohammed6787 25 дней назад +7

    ചവർ സ്റ്റോറി

  • @valsalashankar9316
    @valsalashankar9316 21 день назад

    സിന്ധു എന്തൊക്കെയാണ് ഈ പറയുന്നത്, നരേന്ദ്രമോദിയുമായുള്ള ഇന്റർവ്യൂ എടുത്ത സ്ത്രീ അണിവർ, അദ്ദേഹത്തിന്റെ സൗമ്യവും, താഴ്മയും ഉള്ള സംസാരം കേട്ട ഇവർക്ക് ഇങ്ങനൊക്കെ എങ്ങനെ സംസാരിക്കാൻ പറ്റുന്നു..😢

  • @salimk5736
    @salimk5736 25 дней назад

    അവതാരകയെ ചൊറിയാൻ ഇറങ്ങിയിട്ടുള്ള ന്യായീകരണ തൊഴിലാളികളോട്..ബംഗാളിലേയും തൃപുരയിലേയും പാർട്ടിയുടെ ഇന്നത്തെ അവസ്ഥ പോലെ കേരളത്തിലും ആയിപ്പോകാതിരിക്കാനുള്ള ജാഗ്രതയാണ് നിങ്ങൾ കാണിക്കേണ്ടത്. കനലൊരുതരിയെങ്കിലും അവശേഷിക്കട്ടെ. അതിനുവേണ്ടി പരിശ്രമിക്കൂ..പാർട്ടിയിലെ പുഴുക്കുത്തുകൾക്കെതിരെ ആവട്ടെ നിങ്ങളുടെ ശബ്ദം. പ്രതീക്ഷ ഇനിയും നഷ്ടപ്പെട്ടിട്ടില്ല. ജാഗ്രതൈ..!

  • @sureshkumar-wg2mx
    @sureshkumar-wg2mx 25 дней назад +1

    You have a good future with bjp

  • @iqkunju6223
    @iqkunju6223 25 дней назад

    അല്ല, സിന്ധു ഇപ്പോൾ അവിടെയൊ..? ഇവിടെയോ...

  • @beenacm6663
    @beenacm6663 25 дней назад

    🙏🙏🙏

  • @roshinisatheesan562
    @roshinisatheesan562 25 дней назад

    🙏🤝👍 പാലമായതാണ് തീർച്ചയായും അതാണ്deel😂

  • @shinbet6385
    @shinbet6385 25 дней назад +2

    ദല്ലാൾ എന്നതിനേക്കാൾ അയാൾക്ക് ചേരുന്നുത് mama എന്നാണ് എന്ന് തോന്നുന്നു.

    • @mohananchellappan8592
      @mohananchellappan8592 25 дней назад

      പാവപ്പെട്ട മാമാ മാരെ ആക്ഷേപിക്കല്ലേ. ഇതു കൂട്ടികൊടുപ്പും,ഏഷണിയും,പരദൂഷണവും വഞ്ചനയും നടത്തുന്നവനും ഒരു കല്യാണം തരപ്പെടുത്തി അതിൽനിന്നു കിട്ടുന്ന പ്രതിഫലം കൊണ്ടു ജീവിക്കുന്ന പാവപ്പെട്ടവരും ഒരേപോലെയിണോ?

  • @vinayanpalliath6023
    @vinayanpalliath6023 22 дня назад

    വേനൽചൂഡിൽ അല്പം വെള്ളം ചോദിച്ചു EP യൂടെ മകൻ്റെ വീട്ടിൽ കയറിപോയത് ആണ് .

  • @dasanb.k2010
    @dasanb.k2010 24 дня назад

    ഇതേ ഊർജ്ജം ചക്രവർത്തി അഭിമുഖത്തിൽ കാണാനില്ല.

  • @tresajessygeorge210
    @tresajessygeorge210 23 дня назад

    പാപികളുടെ കൂടെ ശിവൻ കൂടിയാൽ... ശിവൻ പാപി ആയി മാറുന്നു എങ്കിൽ... ശിവൻ, ശിവൻ അല്ല എന്നു വേണ്ടേ ചിന്തിക്കുവാൻ...!!!
    ദൈവം ദുഷ്ട മനുഷ്യന്റെ സ്വഭാവം
    ആയാൽ അതു ദൈവം അല്ലല്ലോ...!!!
    പിന്നെ മനുഷ്യർക്ക്‌ എങ്ങനെ രക്ഷ ഉണ്ടാകും...!!!???
    നന്ദി...!!!

  • @anwarmk8861
    @anwarmk8861 23 дня назад

    വാഴപ്പിണ്ടി സൂര്യകുമാർ 😄😄❤️❤️

  • @nazarnazarudheen583
    @nazarnazarudheen583 25 дней назад +1

    മനസിലായി മോദിജി എഴുതി തന്നത് വായിച്ചപ്പോൾ

  • @ststock55
    @ststock55 22 дня назад

    മതി. സിന്ദൂ ... നിരത്തി പോ . തരികിട ക്യാഫ്റ്റൻ്റെ സൃഷ്ടാവേ

  • @AbdulSalam-qc5ik
    @AbdulSalam-qc5ik 22 дня назад

    കാക്കയ്ക്ക് തൻകുഞ് പൊൻകുഞ് 😊

  • @georgephilip5199
    @georgephilip5199 25 дней назад +1

    സായിപ്പിനെ കണ്ടപ്പോൾ കവാത്ത് മറന്ന ആൾ

  • @user-zo7jh6vh1z
    @user-zo7jh6vh1z 25 дней назад +1

    നന്ദകുമാർ ഹോട്ടലിൽ കയറുമ്പോൾ. കച്ചവടം കുറയുന്നു.. ഓട്ടോ സ്റ്റാലിലോ ടാക്ലി സ്റ്റാന്റിലോ എത്തിയാലും ഇതാണ് സ്ഥിതി. ബന്ധുക്കളുടെ കല്ല്യാണത്തിനോ. മരണ . മോ അറിക്കല്ലെ. അയ്യാൾ ആരോടും സംസാരിച്ചാലും പെടും. പെടുത്തും ഉറപ്പ.

  • @vijayanpuliyankulangara6103
    @vijayanpuliyankulangara6103 25 дней назад

    പാപിയോടൊപ്പം ശിവശങ്കരൻ ചേർന്നപ്പോൾ,ശിവശങ്കരൻ മാത്രമല്ല,സ്വപ്നയും ജയിലിൽ കയറി😢😂

  • @moparkash3271
    @moparkash3271 25 дней назад +1

    മോദിയുടെ വർഗ്ഗീയ പ്രസംഗം കേട്ടില്ല

  • @sivadasanMONI
    @sivadasanMONI 25 дней назад

    COVER STORY THE REAL STORY👍👍👍👍💪

  • @adv.g.sathiababugopalan9765
    @adv.g.sathiababugopalan9765 22 дня назад

    നരേന്ദ്ര മോഡിയെ മുൻകൂട്ടി എഴുതി കൊടുത്ത് അംഗീകരിച്ച ചോദ്യങ്ങൾ ചോദിച്ചപ്പോൾ ഈ ശൗര്യം കണ്ടില്ലല്ലോ? മുട്ടിടിക്കുകയായിരുന്നല്ലോ? ശൗര്യം ഇവിടെ പിണറായിയെ വിമർശിക്കുമ്പോൾ മാത്രമാണോ?

  • @anandam106
    @anandam106 20 дней назад

    Party എ അറിയിച്ചില്ല എന്ന് എങ്ങിനെ അറിയാം ?

  • @alexantony1149
    @alexantony1149 25 дней назад

    ജാഗ്രത ക്കുറവ്.. അതാണ് പ്രശ്നം.. കക്കാൻ പഠിച്ചാൽ നിക്കാനും പഠിക്കണം...

  • @johnyv.k3746
    @johnyv.k3746 25 дней назад

    സിന്ധു മോദിജിയുമായി നടത്തിയ അഭിമുഖം കണ്ടു. ബോധിച്ചു. സി.വി .രാമൻപിള്ളയുടെ കഥാപാത്രത്തെയും അയാളുടെ ഡയലോഗും ഓർമ്മ വന്നു.
    " തേരക്കം തുള്ളിയാലെന്തു കിട്ടും?
    അന്തിക്കൊരുപിടി ചോറു കിട്ടും.
    തെയ്യോം തെയ്യോം തെയ്യോം തെയ്യോം തേരക്ക തിന്തോം തെയ് തോം തോം."

  • @niyasm4600
    @niyasm4600 25 дней назад +1

    മുൻകൂട്ടി തയ്യാറാക്കിയ ചോദ്യത്തിൽ പ്രധാനമന്ത്രിയുമായി നാടകം കളിച്ചു വന്ന് ഇ പി യുടെ തോന്നിവാസം യഥാർത്ഥ തോന്നിവാസം എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്ന നിങ്ങളുടെ വിശുദ്ധിയെ ആത്മ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് വിനീതമായി അപേക്ഷിക്കുന്നു

  • @MichiMallu
    @MichiMallu 25 дней назад

    CPM ല് ആ party ഉണ്ടായശേഷം ഉള്ള ഏറ്റവും ഹൃദയശുദ്ധിയും ആദരവും തോന്നിയിട്ടുള്ള രണ്ടു നേതാക്കളാണ് കോടിയേരി ബാലകൃഷ്ണ കുറുപ്പും ഇ പി ജയരാജൻ നമ്പ്യാരും, അതിനു കാരണം പേരിനു ശേഷം അവർക്കുള്ള അവര് നിഷേധിച്ചെങ്കിൽ പോലും അവർക്കുള്ള ആ വാലുകളാണ്, അന്തസ്സുള്ള കുടുംബത്തിൽ ആഭിജാത്യം ഉള്ള അച്ചന്മാർക്കു ഉണ്ടായവരാണ് അവര്, കൂടുതൽ ഒന്നും പറയുന്നില്ല

  • @beinghumnme6589
    @beinghumnme6589 25 дней назад +1

    വന്നല്ലോ മോഡിയുടെ പ്രജ😂😂

  • @beinghumnme6589
    @beinghumnme6589 25 дней назад

    താങ്കളുടെ അസാമാന്യ ധീരതയും ആത്മാർത്ഥമായ ചോദ്യങ്ങളും മോഡിയുടെ ഇൻ്റർവ്യൂവിൽ കണ്ട് ഒരു പാട് ചിരിച്ചതാ... ഇപ്പൊ ഈ തള്ളിൽ ഒന്നും ഒരു കാര്യവ് ഇല്ല😂😂😂😂😂😂😂

  • @nadeerteeyem6047
    @nadeerteeyem6047 25 дней назад +1

    Palam....

  • @user-rg7uy6zw4y
    @user-rg7uy6zw4y 25 дней назад

    ശബരിമല അയ്യപ്പനെ തൊഴാതെ കമ്മ്യൂണിസ്റ്റുകാർ ബിജെപി നേതാവിനെ കണ്ടപ്പോൾ നമസ്തേ പറഞ്ഞു

  • @user-abbaschalingad.
    @user-abbaschalingad. 25 дней назад

    അയ്യോ സിന്തു ഇങ്ങനെയൊക്കെ പറയുമോ..... പിണറായി വിജയനെ കുറ്റം പറയല്ലേ 🤭🤭🤭

  • @Anshif16
    @Anshif16 25 дней назад

    Looks like a share market

  • @gayathri.k.r5331
    @gayathri.k.r5331 25 дней назад

    ഈ പിണറായി വിജയൻ ഒരു സാമൂഹ്യപ്രശ്നമായി മാറിയല്ലോ.😅

  • @JIBYAbram
    @JIBYAbram 22 дня назад

    എവിടെയാരുന്നു

  • @Deepa-jb7ri
    @Deepa-jb7ri 25 дней назад

    എന്റെ പൊന്നു രാജീവേ ഒരു മുതലാളിയുടെ പവർ എടുക്കാൻ സമയം ആയി🙄 ഇവളെ മൂലയ്ക്ക് ഇരുത്താനും 🙄💪💪💪💪

  • @sunitharajesh3239
    @sunitharajesh3239 25 дней назад

    എനക്ക് ശേഷം പ്രളയം.. ആരൊക്കെതീർന്നാലും ഞാനും കമലേം മോളും മരുമോനും.... വേണ്ടിവന്നാ ഞാള് ഈടന്ന് മുങ്ങും.. അയിനുള്ള വഴി ഞാള് റെഡിയാക്കീറ്റ്ണ്ട്.... ഒന്ന് പോടേ 🤣

  • @ittoopkannath6747
    @ittoopkannath6747 22 дня назад

    P V എന്നത് പാപി വിജയൻ ആണോ?

  • @mohamedn8582
    @mohamedn8582 25 дней назад

    ലാവലിൻ കേസ് മൂലം പിണറായിയും ഉരുകി തീരുകയാണ് എന്തിന് ഇയാളെ താങ്ങി നിർത്തണം

  • @shihabnediyedath2979
    @shihabnediyedath2979 25 дней назад +1

    കാര്യമൊക്കെ കൊള്ളാം,
    പക്ഷെ മോദിയുമൊത്തുള്ള ഇന്റർവ്യൂവിവിനു അവസരം കിട്ടിയപ്പോ,
    സായിപ്പിനെ കണ്ടപ്പോ കവാത്ത് മറന്ന സിന്ധുവിനെയാ കണ്ടത്.
    ഈ പരിപാടിയിൽ സാധാരണ എല്ലാവരെയും കീറിമുറിച്ച് വിമർശിക്കുന്നത് കണ്ടാൽ തോന്നും എന്തൊരു ജനാധിപത്യ മതേതര സാമൂഹ്യ ബോധമുള്ള പത്രപ്രവർത്ത എന്നൊക്കെ. എന്നാൽ എല്ലാം വെറും തള്ളൽ മാത്രമായിരുന്നുല്ലേ മാഡം.
    ഇനിയിപ്പം മുതലാളിയുടെ ഏഷ്യാനെറ്റ്, അങ്ങനെ അഭിനയിക്കാൻ പറഞ്ഞതാണോ എന്നും അറിയില്ല 😊

  • @vijayakrishnanp5536
    @vijayakrishnanp5536 25 дней назад

    ദല്ലാലിനെ ആരാണ് ഗോദയിൽ ഇറക്കിയത്??? അതേക്കുറിച്ച് ആരും പറയുന്നില്ല.. 🤔🤔🤔... ആദ്യം അനിൽ ആന്റണി, പിന്നെ ശോഭ... ഇതിന്റെ പിന്നിൽ k. C. വേണുഗോപാൽ.. 🤣🤣🤣

    • @kksprime
      @kksprime 25 дней назад

      I thing PC 😅 .

  • @Shihabudeen.A
    @Shihabudeen.A 25 дней назад

    ഇവരുടെ ഈ പ്രോഗ്രാം ഇനി ആരും കാണരുത്

  • @ppp-uc7gd
    @ppp-uc7gd 25 дней назад

    Is Power broker '
    Dallas Lord Shiv or the Sin ?

  • @joshy43kdr
    @joshy43kdr 25 дней назад

    Who will bell the Pinarayi

  • @gopalakrishnanpk7903
    @gopalakrishnanpk7903 25 дней назад +1

    Sindhu suryakumar. U yourself was very much afraid of Modhi. U have not asked pertinent questions.U didn't ask about electoral bond, Formation a committee to select Ele. Commissioner avoiding CJI. Ur discussion will not get due attention. U are a total failure. U should have been a Thapar

  • @devarajkuniyil7354
    @devarajkuniyil7354 25 дней назад

    E P യെ പാപി എന്ന് വിശേഷിപ്പിച്ചത് ശരിയായില്ല

  • @georgevarghese9662
    @georgevarghese9662 25 дней назад

    You are a real tiger among🎉 journalists and always seems to be very bold in raising queries. But I was shocked to see you questioning Modi like a mouse and avoided to ask all relevent questions and raised such a foolish questions. What happened to you or asked by Rajeev to do so. Shame shame 😥😥

  • @merlythomas
    @merlythomas 24 дня назад

    She’s a proven godi media person

  • @akbarwandoor9827
    @akbarwandoor9827 25 дней назад

    അൽപമെങ്കിലും ഉളുപ്പും മാനാഭിമാനവുമുള്ള സഖാക്കൾ ഇനിയും ഈ നേതൃത്വത്തിനുകീഴിൽ ആ പാർട്ടിക്കുവേണ്ടി വിയർപ്പൊഴുക്കില്ല. ഈ പാർട്ടിക്കുവേണ്ടി ജീവൻ നൽകിയവരുണ്ട് ഇന്നും സംഘികളുടെ വാളിനാലും ബോംബിനാലും ജീവച്ചവമായി ജീവിതം തള്ളിനീക്കുന്നവരുണ്ട്. ഇവരുടെയെല്ലാം മുഖത്തേക്ക് കാർക്കിച്ചു തുപ്പുകയല്ലേ ഈ നേതൃത്വം. ഇപ്പോൾ കേന്ദ്രനേതൃത്വ വും പോളിറ്റ്ബ്യൂറോയും LDF കൺവീനറും പാർട്ടി സെക്രട്ടറിയും മുഖ്യമന്ത്രിയും ആഭ്യന്തരം ഉൾപ്പടെ എല്ലാവകുപ്പും പിണറായിയെന്ന അരിക്കൊമ്പൻ്റൊ രണ്ട് കൊമ്പുകൾക്കിടയിലാണെന്നത് ജനങ്ങൾക്കു മനസ്സിലായി. അടിമജീവിതത്തിനൊരറുതിയുണ്ടാവുമോ ഈ പാർട്ടിയിൽ. അച്യുദാനന്തനായിരുന്നു ശെരിയെന്നൊരായിരംവട്ടം അണികൾ അറിയാതെ പറഞ്ഞുകാണും. പാർട്ടി അകപ്പെട്ട ഈ പ്രതിസന്ധിക്കറുതിയാവാൻ അടുത്ത നിയമസഭാ ഇലക്ഷനിൽ സഖാക്കൾ ആണത്വത്തോടെ UDFന് വോട്ടുനൽകുക.

  • @bhadran8335
    @bhadran8335 25 дней назад

    കേസ്സുകൾ കെട്ടിച്ചമച്ച് അവസാനം തിരഞ്ഞെടുപ്പ് എത്തി നിൽക്കുന്ന സമയത്ത് ദല്ലാൾ മാരെ അയച്ച് ത്രിശ്ശൂർ ജയിപ്പിക്കാൻ സഹായം നൽകിയാൽ എല്ലാം തേച്ചു മായ്ച് കളയാം എന്ന ഡീൽ ഉണ്ടാക്കുക. ഇത് മനസ്സിലാക്കാൻ വോട്ടർമാർക്ക് കഴിഞ്ഞോ?

  • @salimkumarsg4574
    @salimkumarsg4574 25 дней назад

    Congress allegations r right. That is why there was no enquiry on Pinarayi

  • @narayanankuttymenon192
    @narayanankuttymenon192 25 дней назад

    How can nandakumar get refund from Shobha surendran..a contract expires in six months...if he doesn't buy the property from Shobha within six months,Shobha need not return the advance received from him...why he didn't go ahead with the sale proceed? If he has got any complaint he could have gone to the court?

  • @thirdeye7720
    @thirdeye7720 25 дней назад

    Javedakar adilude pogugayaayirunnu😅😅😅😅😅😅

  • @sureshp8728
    @sureshp8728 22 дня назад

    നേരറിയാൻ മാറ്റി പിടിക്കണം. ശോഭ സുരേന്ദ്രൻ അല്ല ഇലക്ഷന് മുൻപ് കുത്തിപ്പൊക്കിയത്. വ്യഭിചാര കൂട്ടായ്മ മനസിലാക്കാതെ പോയത് EP ഇപ്പോൾ ജീവനോടെ ഉണ്ടായിരിക്കില്ല ഒരു പക്ഷേ. കൂടിക്കാഴ്ച്ചകൾ എപ്പോഴും രഹസ്യമായിരിക്കും. കൂട്ടി കൊടുപ്പുകാർക്ക് ജയ് വിളിക്കുക നേരോടെ നിർഭയം 😀

  • @user-lk3np2lo7o
    @user-lk3np2lo7o 25 дней назад

    Hey, Cover Story, we already stop watching your Asianet network, just came to comment, thank you. reason is the network is no more independent...

  • @mohanakumari3036
    @mohanakumari3036 21 день назад

    പാലം. 😂😂😂

  • @kumar.vajaya.v4545
    @kumar.vajaya.v4545 25 дней назад

    PAVAM SUDDAN PINARAY

  • @shaijusathyanjk1793
    @shaijusathyanjk1793 25 дней назад

    സിന്ധു ഇന്ന് കലങ്ങിയില്ല 😢

  • @vinayaclimber7874
    @vinayaclimber7874 25 дней назад +2

    സിന്ധു സൂര്യ കുമാർ താങ്കൾക്കും ഒരു യോഗ്യതയും ഇല്ലാ ഒരു മാധ്യമ പ്രവർത്ത എന്നനിലയിൽ ഇങ്ങനെ ഒരു പരിപാടിയിൽ ഈ വക കാര്യങ്ങൾ പറയാൻ. താങ്കൾ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പറഞ്ഞ കാര്യങ്ങൾ എന്താണ്...? P. M നോട് നേരാവണ്ണം ഒരു ചോദ്യം ചോദിക്കാൻ താങ്കൾക്കും കഴിഞ്ഞില്ലാ എന്നു കരുതുന്നു. തെറ്റുണ്ടോ.?

    • @amaljithks3704
      @amaljithks3704 25 дней назад

      കുരുപൊട്ടൊന്നുണ്ടല്ലേ 😂

    • @vinayaclimber7874
      @vinayaclimber7874 25 дней назад

      @@amaljithks3704 പിന്നെ തീർച്ചയായും