ഇ പിക്ക് പ്രതിരോധിക്കാനായോ? | Meet The Editors

Поделиться
HTML-код
  • Опубликовано: 27 апр 2024
  • ഇ പിക്ക് പ്രതിരോധിക്കാനായോ? | Meet The Editors | EP Jayarajan | Prakash Javadekar | CPIM | BJP
    EP Jayarjan Meeting With Prakash Javadekar: Controversy
    #epjayarajan #bjp #PrakashJavadekar #cpim #mvnikeshkumar #arunkumar #smruthyparuthikad #sujayaparvathy #MeetTheEditors #reportertv
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == ruclips.net/user/liveHGOiuQUwqEw
    == www.reporterlive.com
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : reporter_tv?t=Cqb...
    Instagram : / reporterliv. .
    With Regards
    Team RBC

Комментарии • 61

  • @sijojoseph928
    @sijojoseph928 Месяц назад +2

    വൈദേഹം... അതിൽ പൊള്ളിയ കൈ ഒന്ന് ശെരിയാക്കി.. അത്രേ ഉള്ളൂ

  • @bijumon9058
    @bijumon9058 Месяц назад +7

    ഉണ്ണി പറയുന്നത് സത്യം ആണ് ഞാൻ സിപിഎം കാരൻ ആണ്.,

  • @tomkottathilthomas9901
    @tomkottathilthomas9901 Месяц назад +1

    പിണറായിക്ക് 78 ആയല്ലോ കിണറെഷേ

  • @vishnujiju1158
    @vishnujiju1158 Месяц назад +2

    35 സീറ്റ്‌ ഉണ്ടെങ്കിൽ കേരളം ഭരിക്കും എന്ന് BJP സംസ്ഥാന പ്രസിഡന്റ് പറയാൻ കാണിച്ച ചങ്കൂറ്റം എത്രയാണെന്നാണ് കിണറേഷ് ചോദിക്കുന്നത്..പാർട്ടി ചിഹ്നം കയ്യാലപ്പുറത്തായ സിപിഎം പ്രകടന പത്രിക ഇറക്കിയതിന്റെ അത്രയൊന്നും വരില്ലെന്നാണ് എന്റെ ടേക്ക് 🤣

  • @ajineshabraham4766
    @ajineshabraham4766 Месяц назад +2

    അരുൺ കുമാർ മനഃപൂർവം ഡീൽ ആരോപണം പറയുന്നില്ല.. പിണറായി കേസ് ഒത്തുതീർപ്പ് ഡീലുകൾ..

  • @somaraj1000
    @somaraj1000 Месяц назад +1

    TP യിൽ നിന്ന് EP യിലേക്ക് അധിക ദൂരമില്ല, എന്നാണ് തോന്നുന്നത്

  • @jijunarayanan1
    @jijunarayanan1 Месяц назад

    വ്യക്തതയുണ്ട്, പക്ഷേ പ്രതിരോധമല്ല 🤔

  • @drdilipkg1
    @drdilipkg1 Месяц назад

    സംഭവം നടന്നത് ഒരു വർഷം മുമ്പാണെന്നതും എന്നാൽ ഇപ്പോഴും EP പാർട്ടിയിൽ ഉണ്ടെന്നുള്ളത് അദ്ദേഹത്തെ കുറ്റവിമുക്തനാക്കുന്നു. എന്നാൽ ഈ വിഷയം വോട്ടിംഗ് ദിനത്തിൽ പറഞ്ഞത് അനുചിതമായിപ്പോയി.

  • @randeepkv4289
    @randeepkv4289 Месяц назад +1

    മോട്ടേ പ്രകാശ് ജാവദേക്കർക്ക് ഇപ്പോഴും പ്രതീക്ഷ ഉള്ളതുകൊണ്ടാണെങ്കിലോ

  • @IbrahimtkTharippakunnumal
    @IbrahimtkTharippakunnumal Месяц назад +1

    മീറ്റ് ദി എഡിറ്റ് എകെപിജി. ഓഫീസിൽമാറ്റിയാൽ കുറച്ചുകൂടിനന്നാവും

  • @thomasmoolayileapen2133
    @thomasmoolayileapen2133 Месяц назад +1

    M V Ragavan പുറത്ത് പോയപ്പോൾ അദ്ദേഹത്തിന്റ കയ്യിൽ പാർട്ടിയെ പ്രതിക്കൂട്ടിൽ ആക്കുന്ന വെടിമരുന്ന് ഇല്ലായിരുന്നു. എന്നാൽ ഇ പി യുടെ കയ്യിൽ വലിയ ആറ്റം ബോംബ് ഉണ്ട്. പിണറായി അറിയാതെ ഉള്ള ഡീൽ ആണേൽ ഇ പി ആത്മഹത്യ ചെയ്തു എന്ന ന്യൂസ് പ്രതിക്ഷിക്കാം.

  • @greenleafaayurpharma5157
    @greenleafaayurpharma5157 Месяц назад

    Who is the beneficiary in this matter....K.surendran ?

  • @shootingstar2260
    @shootingstar2260 Месяц назад +2

    Sujaya...Super

  • @moossakoyolikkandiyil1699
    @moossakoyolikkandiyil1699 Месяц назад +3

    🤔😃ഒന്നും മനസിലാകുന്നില്ല...1 വർഷം മുൻപുള്ള ഈ ബോംബ് ഇലക്ഷന് അന്ന് തന്നെ പൊട്ടിക്കാൻ എന്തെ കാരണം??? ആരാണ് ഗൂഢാലോചനക്ക്‌ പിന്നിൽ? പാർട്ടി നാളെ അന്വേഷിക്കും...

    • @matthomas1390
      @matthomas1390 Месяц назад +2

      ഓലത്തും ..ഇന്ന് പാർട്ടിയിൽ കമ്യൂണിസ്റ്‌കൾ ഇല്ല .കുറെ അടിമകൾ മാത്രം

  • @muhsinpv2862
    @muhsinpv2862 Месяц назад

    ശാസിച്ച്, ശാസിച്ച് ഇപ്പിയെ ഇനിയും വെടക്കാക്കാൻ തന്നെയായിരിക്കും തീരുമാനം.

  • @rajeev9383
    @rajeev9383 Месяц назад +2

    TP യുടെ അനുഭവം EP യ്ക്ക് ഉണ്ടാകുമെന്ന് തോന്നുന്നില്ല...കാരണം രാജ്യത്തിന്റെ ഭരണം പഴയപോലെയല്ല..അമിത്ഷാ യാണ് രാജ്യത്തിന്റെ ആഭ്യന്തരം കൈകാര്യം ചെയ്യുന്നത്..കൊടിസുനിമാരെ നിയോഗിക്കാൻ നേതാക്കൾക്ക് ഭയമുണ്ട്..

    • @thomas.maryland6902
      @thomas.maryland6902 Месяц назад

      ഒരു ആത്മഹത്യ പ്രതീക്ഷിക്കാം കാരണം ഇ പി ക്ക് പിണറായിയുടെ എല്ലാ രഹസ്യങ്ങളും കൊടിയേരിയേക്കാൾ അറിയാവുന്നതും, പീ ജയരാജന് പണി കൊടുക്കാൻ പിണറായിക്ക് സഹായം കൊടുത്ത നേതാവുമാണ് ജയരാജൻ. അദ്ദേഹം പാർട്ടിക്കും പിണറായിക്കും വേണ്ടി വളരെ നാറൽ ഏറ്റു. ദേശാഭിമാനി ബോണ്ട് മുതൽ.

  • @thomasmoolayileapen2133
    @thomasmoolayileapen2133 Месяц назад

    Deal we can see the results of Thrissur and tiruvanandapuram, both are cpi seats.

  • @Prat693
    @Prat693 Месяц назад

    Whatever you guys have said is correct but there could be a possible doubt in all these controversies and whatever the prathirodham could be true, only because it’s EP. He is a very innocent guy, and a not a natural politician or leader. Sizeum aa lookum mathramey ullu eannanu enikku thonunnathu. And definitely he won’t go to BJP, poyal ayalkku Kannuril kalu kutthan pattumo, simple as that

  • @ajithgopinath7830
    @ajithgopinath7830 Месяц назад

    Undaya
    June 2nd week aayikotte appol ariyam Pinarayiyum, V D Satheeshanum BJP yil cherumo ennu😂

  • @greenleafaayurpharma5157
    @greenleafaayurpharma5157 Месяц назад

    KS have only and one aim WIN
    ATTINGAL

  • @sujithpillai1554
    @sujithpillai1554 Месяц назад +1

    സുജയാ ❤️

  • @Lajus2835
    @Lajus2835 Месяц назад +4

    നികേഷ് , പാർട്ടിക്ക്. എംവി രാഘവൻ ആരായിരുന്നു...
    ഗൗരിയമ്മ യെ ഒഴിവാക്കി ഒരു ചരിത്രമുണ്ടോ സിപിഎമ്മിന് .
    എന്തേ അവരെ പുറത്താക്കിയ സിപിഎമ്മിന് ഇ. പി ജയരാജന്റെ കാര്യത്തിൽ ഒരു നടപടിയെടുക്കാൻ ഇത്ര പ്രശ്നം...

    • @nerdnero9779
      @nerdnero9779 Месяц назад

      പാർട്ടിക്ക് വേണ്ടി മുദ്രാവാക്യം വിളിച്ച അഞ്ചു പേരെ വെടി വെച്ച് കൊന്ന കൊലയാളി ആണു എംവി. ഇപ്പൊ ഷൈലജ ടീച്ചറെ കള്ളി എന്നു വിളിക്കുന്നവർ തന്നെ ആണു ഗൗരിയമ്മയെ മഹാത്മായി ചിത്രീകരിക്കുന്നത്. പോയി വല്ല വാഴക്കു വളം എടുക്ക്

    • @harvyjohn
      @harvyjohn Месяц назад

      നിലപാട് അതിന്റെ പ്രശ്നം ആണ്

  • @onthewire6576
    @onthewire6576 Месяц назад +1

    Dear Unni sir ❤

  • @akhilzachariahmathew9072
    @akhilzachariahmathew9072 Месяц назад

    Unniii….mannunnii….thaan vere valla joli nokkunnath nannavum

  • @123reffy
    @123reffy Месяц назад +4

    Sujaya❤

  • @anshad4v
    @anshad4v Месяц назад

    Snake 🐍 on the desk

  • @vishnurajr
    @vishnurajr Месяц назад

    4 മിനിറ്റിൽ ചായ ഉണ്ടാകുന്ന ആളുകൾ സഖാവ് ജയരാജന്റെ വീട്ടിൽ ഉണ്ടെങ്കിൽ സൂക്ഷിക്കണം ബിജെപി ചായ്‌വ് ഉണ്ടാകാൻ സാധ്യത ഉണ്ട് കാരണം ബിജെപി മെയിൻ ആൾ ചായ കടക്കാരൻ ആണല്ലോ

  • @BabyVarghese-gw8do
    @BabyVarghese-gw8do Месяц назад +3

    ഞാൻ ഇടതാണ് പക്ഷെ സത്യം പറയുന്ന ഉണ്ണി സാറിനെയു. സ്‌മൃതിയെയും ആണിഷ്ടം പറയുന്നതെല്ലാം നിവൃത്തി കേടുകൊണ്ട് പറയുന്നതാണെൻകിലും സുജയയുടെ പറച്ചിലും ഇഷ്ടമാണ്

    • @nologic5299
      @nologic5299 Месяц назад

      😂😂😂

    • @nerdnero9779
      @nerdnero9779 Месяц назад +1

      സ്മൃതി 😂😂😂😂

    • @MohdAnascool
      @MohdAnascool Месяц назад

      ഇടത് ആണ് ശരിക്കും 😢

  • @sealinedunlop2439
    @sealinedunlop2439 Месяц назад

    കിണ റേഷ് ന്യായികരണ ക്യപ്സൂൽ കുറെ വിഴുങ്ങി എന്ന് തോന്നുന്നു. എനിക്ക് തോന്നുന്നു EP യുടെ തരികിട EP യെ ക്കാൾ കൂടുതൽ അറിയാവുന്ന മഹാൻ.

  • @beenamanojkumar6331
    @beenamanojkumar6331 Месяц назад

    അരുണേ ep ye ബിജെപിയുള് കിണ്ടുപോകാനല്ല അതല്ല എന്ന് dallalum എഒ യും പറയുന്നുണ്ട്. ഇത് തൃശൂർ കിട്ടാൻ സഹായിക്കാൻ പകരം ലാവ്‌ലിൻ കേസ് ഇല്ലാതാകും ഉറപ്പു

  • @cicilkuruvilla1734
    @cicilkuruvilla1734 Месяц назад

    നിങ്ങളുടെ സബ്സ്ക്രിഷൻ നമ്പർ കണ്ടാൽ അറിയാം, നിങ്ങളുട ചായവ്

  • @GreatLearning-qh5sn
    @GreatLearning-qh5sn Месяц назад +2

    സുധാകരൻ ഒരു പ്രശ്നവും കോൺഗ്രസിന് ഉണ്ടാക്കുന്നില്ല. നീ സുധാക്കാരന്നിട്ടു ഉണ്ടാക്കേണ്ട ഉണ്ണി കുണ്ണേ

  • @riyasn8902
    @riyasn8902 Месяц назад +2

    അരുൺകുമാറെ തന്റെ ക്ലാസ്സ്‌ നിർത്തു എന്തിനാ ഇങ്ങനെ ന്യായീകരിക്കുന്നെ. താൻ മാധ്യമ പ്രവർത്തകൻ ആണോ അതോ അടിമ കമ്മിയാണോ 🤔

    • @drdilipkg1
      @drdilipkg1 Месяц назад

      അതെ. ചാണകസംഘി ആകാൻ വിസമ്മതിക്കുന്ന ഒരുവൻ.

    • @Narayanan2024
      @Narayanan2024 Месяц назад

      Do you have a doubt? 😂😂😂 Option 2

  • @lazarjackson5972
    @lazarjackson5972 Месяц назад +1

    Can you do something different this is boring

  • @subairmuhammed7570
    @subairmuhammed7570 Месяц назад

    ഇത്തരം കാര്യാ ഗൗരവമുള്ള ചർച്ച ചെയ്യുമ്പോയെങ്കിലും നിങ്ങൾക്ക് ആ സുജയയെ ഒന്ന് ഒഴിവാക്കി കൂടെ .. പാവം മേപ്പോട്ട് നോക്കി നിൽക്കണ് ഇവര് എന്തൊക്കെയാണ് ഈ പറയുന്നത് എന്നോർത്ത്. മോഡിയുടെ വർഗ്ഗീയ പ്രസംഗങ്ങൾ ചർച്ച ചെയ്യുമ്പോൾ മാത്രം മതി സുജയാ. അതാകുമ്പോൾ അവർക്കും കുറച്ചു വർഗ്ഗീയം പുറം തള്ളാം...
    ഇരക്കൊപ്പം സുജക്കൊപ്പം..

    • @Narayanan2024
      @Narayanan2024 Месяц назад

      You have intellectual disability to understand what she is saying. Go to school Koya😂😂😂😂

  • @jayarajpp7330
    @jayarajpp7330 Месяц назад +2

    എന്തൊരു തേനൊലിപിച്ചാണ് അരുൺ സിപിഎം ന്റെ വിഷയം പറയുന്നത് ഇവനെ ഒക്കെ നേതാക്കളുടെ മുടി വെട്ടാൻ പോയി കൂടെ

  • @bijumon9058
    @bijumon9058 Месяц назад

    നീകേഷ് ❤

    • @Narayanan2024
      @Narayanan2024 Месяц назад +2

      😂😂😂😂😂

    • @user-cg9mn8jf5c
      @user-cg9mn8jf5c Месяц назад

      പോരാളി ഷാജി 😂😂😂😂😂😂