മാറി മറിയുമോ മലബാർ? | Lok Sabha Election analysis: Malabar | Out Of Focus

Поделиться
HTML-код
  • Опубликовано: 24 апр 2024
  • #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneonline.com
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 485

  • @skp8881
    @skp8881 Месяц назад +29

    കേരളത്തിലെ അടുത്ത മന്ത്രിയാണ് ഷാഫി . എല്ലാവരും ഇഷ്ടപ്പെടുന്ന കൊച്ചു നേതാവ്.

  • @rasheedrashi-hj9iy
    @rasheedrashi-hj9iy Месяц назад +71

    ടീച്ചറുടെ ആ പേഴ്സണൽ ഒരാഴ്ചയായി കാണുന്നു.. പറഞ്ഞത് മാറ്റി പറയുക നുണ പറയുക.. ടീച്ചർ അനുകൂല വോട്ട് ഇച്ചിരി പോകും ഷാഫിക്ക്..

    • @firosekhan4372
      @firosekhan4372 Месяц назад +2

      Teacher oru nadakam kalichada... cheettipoyi ennu mathram 😂

    • @ShamseeraC-ul1gr
      @ShamseeraC-ul1gr Месяц назад

      വർഗീയത പറഞ് ടീച്ചർ വോട്ട് പിടിച്ചില്ല

    • @rasheedrashi-hj9iy
      @rasheedrashi-hj9iy Месяц назад

      @@ShamseeraC-ul1gr വർഗീയത പറഞ്ഞു ആര് വോട്ട് പിടിച്ചു.. ഷാഫിയോ.. അങ്ങനെയെങ്കിൽ തെളിവ് സഹിതം എന്താ നടപടി എടുക്കാത്തത്.. ഷൈലജ തോൽക്കും എന്നായപ്പോൾ നാടകങ്ങൾ ഒരുപാട് നടന്നു.. വീഡിയോ.. സ്ക്രീൻ ഷോട്ട്.. ഒന്നിലും വ്യക്തമായ തെളിവില്ല.. എന്തായാലും ഷാഫിയുടെ വിജയം 50000 തിന് മുകളിൽ ആയിരിക്കും ഭൂരിപക്ഷം

  • @abhinandsthampi8900
    @abhinandsthampi8900 Месяц назад +332

    ഉമ്മൻചാണ്ടിയുടെ യഥാർത്ഥ രാഷ്ട്രീയ പിൻഗാമിയാണ് ഷാഫി പറമ്പിൽ❤❤

    • @shajirjsf
      @shajirjsf Месяц назад +16

      You mean corruption ?

    • @abhiramSpadmanabhan563
      @abhiramSpadmanabhan563 Месяц назад +7

      അഴിമതി കാണുമോ

    • @ajmalaju1934
      @ajmalaju1934 Месяц назад +1

      സത്യം aaa mayaran aghane thanneyann kallann shafi jayichal sontham pocket nirakkumm

    • @MJ43445
      @MJ43445 Месяц назад +4

      ​@@shajirjsfഎന്ന് ഒരു അടിമ 🤣🤣🤣

    • @MJ43445
      @MJ43445 Месяц назад

      ​@@abhiramSpadmanabhan563എന്ന് ഒരു അന്തം 🤣🤣🤣

  • @Thankan818p4
    @Thankan818p4 Месяц назад +172

    എന്റെ വീട്ടിലും ഫ്ലെക്സ് ഉണ്ട് ഷൈലജ ടീച്ചറുടെ പക്ഷെ ഞാൻ ഷാഫിക് വോട്ട് ചെയ്യും 😊

    • @rizwankalathur9321
      @rizwankalathur9321 Месяц назад +18

      😀 ഞാനും ഷാഫിക്കാണ് സപ്പോർട്ട് ഷാഫിയെ പോലുള്ള നല്ല യുവ നേതാവ് വിജയിക്കണം

    • @user-bx1kv2xx3d
      @user-bx1kv2xx3d Месяц назад +8

      Njanum shafikk❤❤❤❤

    • @mubamuba9180
      @mubamuba9180 Месяц назад +7

      ടീച്ചർ

    • @ruksanafiroz7855
      @ruksanafiroz7855 Месяц назад +3

      Ellarum anganenne cpm ne kandal parayum pinne ningalk thanne vote😂....but we all voted for shafi❤

    • @Allwelfare
      @Allwelfare Месяц назад

      ഷൈലജ തോൽക്കാനായി മത്സരിച്ച പോലെ ഉണ്ടായിരുന്നു. ഒരുപക്ഷേ കേരള രാഷ്ട്രീയത്തിൽ നിന്നും പുറന്തള്ളപ്പെടാതിരിക്കാനായിരിക്കാം ഇത്.

  • @abhinandsthampi8900
    @abhinandsthampi8900 Месяц назад +204

    രാഷ്ട്രീയ ഭേദമന്യേ ഭൂരിപക്ഷം ആൾക്കാരും ഇഷ്ടപ്പെടുന്ന ഒരു രാഷ്ട്രീയ നേതാവാണ് ശ്രീ ഷാഫിക്ക❤❤ അദ്ദേഹം വിജയിച്ചു കാണാൻ ഞാൻ അതിയായി ആഗ്രഹിക്കുന്നു❤❤

    • @user-ui2ct8nm7c
      @user-ui2ct8nm7c Месяц назад +5

      👍🎉👌🎉🙏🎉💕🎉❤🎉💘🎉✌🎉

    • @aneesha5759
      @aneesha5759 Месяц назад +8

      ഷാഫി ജയ്ക്കില്ല

    • @ktsmkt-nu4kb
      @ktsmkt-nu4kb Месяц назад +9

      ഏത് ശാഫിക്ക😂

    • @MuhammadNabeel-vg5mr
      @MuhammadNabeel-vg5mr Месяц назад +3

      പക്ഷെ നിന്റെ ആഗ്രഹം ഈ പ്രാവിശ്യം നടക്കാൻ പോകുന്നില്ല.

    • @sriyaba9439
      @sriyaba9439 Месяц назад +2

      അതെ

  • @optimist-re2mz
    @optimist-re2mz Месяц назад +129

    പടച്ചോനെ ഷാഫി ജയിക്കണെ റബ്ബേ 💓

    • @FathimaboutiqueFathimabo-nj8wu
      @FathimaboutiqueFathimabo-nj8wu Месяц назад +3

      Aameen

    • @nasartkc3478
      @nasartkc3478 Месяц назад +1

      ആമീൻ

    • @moviecutzz572
      @moviecutzz572 Месяц назад +3

      😁🤣🤣🤣🤣🤣🤣 റബ്ബിനറിയാം

    • @abhiramSpadmanabhan563
      @abhiramSpadmanabhan563 Месяц назад +8

      രാമാ ടീച്ചറെ വിജയിപ്പികണേ 🙏

    • @aneesha5759
      @aneesha5759 Месяц назад +13

      നീ മാത്രമല്ല അല്ലാഹ് നെ വിളിക്കുന്നത് ഞങ്ങളും allha യെ ആണ് വിളിക്കുന്നത് ഷോഫി തോൽക്കും

  • @dk6865
    @dk6865 Месяц назад +163

    Shafi ജയിക്കും. നമ്മൾ ജയിക്കും 💙💚💚💙💙💚

    • @krishnankuttym6695
      @krishnankuttym6695 Месяц назад

      ഷാഫി ജയിച്ചാലുള്ള അപകടം മനസ്സിലാക്കണം, ഒഴിവ് വരുന്ന പാലക്കാട്‌ ഇപ്പോൾ ഇലക്ഷൻ നടത്തിയാൽ bjp ഉറപ്പായും ജയിക്കും -അതിന് വഴി വെക്കരുത്

    • @aadhi1317
      @aadhi1317 Месяц назад +3

      ഷാഫി തോൽക്കണം അവനു അല്പം അഹങ്കാരം ഉള്ളവനാ.. അവൻ തോൽക്കും ഉറപ്പ്..

    • @sharuktp3984
      @sharuktp3984 Месяц назад +4

      ഷാഫി ജയിച്ചിട്ടു വേണം പാലക്കാട്‌ ബിജെപി കു കൊണ്ട് പോവാൻ

    • @niyasm8973
      @niyasm8973 Месяц назад +1

      പാലക്കാട് പോകും മുതെയ്

  • @MnshiM-gj2pk
    @MnshiM-gj2pk Месяц назад +23

    K സുരു വേന്ദ്രൻ എന്ന് പറയുമ്പോൾ തന്നെ നിങ്ങൾ ചിരിക്കുന്നോ. നിങ്ങൾക്ക് കിറ്റും ഇല്ല ഹാൻസും ഇല്ല 😂

  • @Hiba_hibz
    @Hiba_hibz Месяц назад +57

    ഷാഫി The Great❤

  • @mujeebmkm9088
    @mujeebmkm9088 Месяц назад +28

    പഴയ ഇന്ത്യയെ തിരിച്ച് കിട്ടണമെങ്കിൽ കോൺഗ്രസ്സ് ജയിക്കണം. കോൺഗ്രസ്സ് ഇല്ലെങ്കിൽ ഇന്ത്യ ഇല്ല

  • @buslife4879
    @buslife4879 Месяц назад +12

    നിഷാദ് കാ നിങ്ങളുടെ മുടി അടിപൊളി 👍

  • @jamalkarama4241
    @jamalkarama4241 Месяц назад +11

    തുടക്കത്തിൽ വടകര ഇഞ്ചോടിച്ചു ആയിരുന്നു സൈബർ അറ്റാക്ക് വന്നതോട് കൂടി ഷാഫിയുടെ ഗ്രാഫ് ഉയർന്നു

  • @athul119
    @athul119 Месяц назад +4

    "Oommen chandy yude karasparsham"
    Amboo...kidu line..Nishadikka❤

  • @abusalmanzahra4711
    @abusalmanzahra4711 Месяц назад +123

    വടകരയിൽ ഇഞ്ചോടിഞ്ച് പോരാട്ടമില്ല
    അവിടെ ഷാഫി പറമ്പിലിന് 70000 ൽ അധികം ഭൂരിപക്ഷമുണ്ടാകും

    • @aneesha5759
      @aneesha5759 Месяц назад +11

      🤣🤣🤣🤣🤣🤣ചിരിപ്പിക്കാതെ കടന്നു പോടെയ്

    • @bijunp8139
      @bijunp8139 Месяц назад +1

      My vote for Youngman ShF ... പക്ഷെ ഭൂരിപക്ഷം വോട്ടിങ്ങ് ശതമാനത്തെ ആശ്രയിച്ചിരിക്കും ഉച്ചയ്ക്ക് ശേഷം മഴ പെയ്താൽ ?

    • @Rain_line_dreams
      @Rain_line_dreams Месяц назад

      ആൾക്കൂട്ടം കണ്ടാണ് നീ ഇത് പറയുന്നത് എങ്കിൽ വി ടി ബൽറാമിൻ്റെ തോൽവി ഒന്ന് പടിച്ചാൽ മതി

    • @rajcyclone1715
      @rajcyclone1715 Месяц назад

      ഇനി വെറുതെ ഇലക്ഷൻ നടത്തണ്ടന്ന് പറയട്ടെ

    • @anandhujs9223
      @anandhujs9223 Месяц назад +1

      ​@@aneesha5759 jayarajane tholpich vtl iruthyath orma indo chakave .anum ni okke orupad korachatha

  • @sulekhad2619
    @sulekhad2619 Месяц назад +21

    The great personality shafi❤

  • @akshaythottiyil9486
    @akshaythottiyil9486 Месяц назад +25

    ടീച്ചർ തോൽക്കണം ❤️

  • @ROHITH_BODHI
    @ROHITH_BODHI Месяц назад +21

    വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം കുത്തനെ ഇടിയും എന്നത് ഇടതുപക്ഷം പ്രസരിപ്പിക്കുന്ന നുണയാണ്..! 4.5 ലക്ഷത്തിൻ്റെ ഭൂരിപക്ഷമാണ് കഴിഞ്ഞ തവണ ലഭിച്ചത് അതിൽ എൽഡിഎഫ് വോട്ടുകളും ഉണ്ട് രാഹുൽ ഗാന്ധിക്കെതിരെ ശക്തമായ വികാരം ഒന്നും തന്നെ മണ്ഡലത്തിൽ ഇല്ല ഇനി ഉണ്ടെങ്കിൽ തന്നെ 2.5 ലക്ഷം വോട്ട് കുറഞ്ഞാലും പുതിയ വോട്ടർമാർ 1.5 ലക്ഷം ഉണ്ട് അതിൽ ഭൂരിവാകവും യുഡിഎഫ് പ്രവര്ത്തകര് ചേർത്തതാണ് അതിൽ 1 ലക്ഷം വോട്ട് ലഭിച്ചാൽ തന്നെ ഭൂരിപക്ഷം 3 ലക്ഷം കടക്കും എന്നാൽ രാഹുൽ ഗാന്ധിക്കെതിരെ ശക്തമായ വികാരം ഇല്ലാത്തതിനാൽ ഭൂരിപക്ഷം അതിനും മുകളിൽ പോകും എന്നത് ഉറപ്പാണ്.

  • @MJ43445
    @MJ43445 Месяц назад +6

    Ajims എന്ന നാലാംകിട മാധ്യമപ്രവർത്തകന്റെ മനോഭാവം ഇവിടെ നിന്നു മനസ്സിലാവും, ബോംബ് എന്ന് പറഞ്ഞാൽ അവിടെ സ്വാഭാവികമായ കാര്യമാണെന്ന്. നിനക്കത് സ്വാഭാവികം ആയിരിക്കും അജിമ്സ്, ഞങ്ങൾ സാധരണക്കാർക്കു അത് ഭീതിയും ഭയം പടർത്തുന്നതുമാണ്.

  • @matmt964
    @matmt964 Месяц назад +13

    ഇഞ്ചോടിഞ്ച് ഒന്നുമില്ല... ഷാഫി ചുരുങ്ങിയത് ഒന്നരലക്ഷത്തിൻ്റെ ഭൂരിപക്ഷത്തിന് ജയിക്കും

  • @forex_god
    @forex_god Месяц назад +31

    Vadakara Shafi kondupokum🔥🔥

    • @aneesha5759
      @aneesha5759 Месяц назад

      കാണാം നമുക്ക്

  • @kumarvpz4619
    @kumarvpz4619 Месяц назад +3

    💗💗🔥🔥ഇക്ക

  • @jamsheerjamshi2752
    @jamsheerjamshi2752 Месяц назад +13

    Oru injodinjum illaa makkale nalla reethiyil shafikka jaikkum💪🔥💪

  • @jamsheerjamshi2752
    @jamsheerjamshi2752 Месяц назад +17

    Shafikka is more capable than teacher 💪🔥💪

  • @saifudheenjas4788
    @saifudheenjas4788 Месяц назад +6

    നിങ്ങൾക്ക് തെറ്റി ഏറ്റവും വലിയ ഭൂരിപക്ഷം 1ലക്ഷത്തിൽ കൂടും ഷാഫി ❤

    • @gadhuam5218
      @gadhuam5218 Месяц назад

      മണ്ടത്തരം പറയല്ല വയനാട്ടിലോ

  • @saidalavik8213
    @saidalavik8213 Месяц назад +2

    ഇടതുപക്ഷം 💕💕💕

  • @abdulazeezamiaan6172
    @abdulazeezamiaan6172 Месяц назад

    you Said it . Thank you

  • @abdulvahid8017
    @abdulvahid8017 Месяц назад +21

    Shafi❤

  • @uvaismahinabad294
    @uvaismahinabad294 Месяц назад +27

    ഷാഫി 🥰🥰🥰

  • @shafisasthamcotta3392
    @shafisasthamcotta3392 Месяц назад +21

    ഷാഫി യുടെ ലീഡ് കണ്ട് മീഡിയ ഓൺ നേട്ടരുത്

  • @kuttankk7272
    @kuttankk7272 Месяц назад +23

    ഭക്ഷ്യകിറ്റിൽ ഉള്ളിയും ഹാൻസുമാണ് മെയിൻ😂

    • @History----
      @History---- Месяц назад +2

      ഉള്ളിക്ക് പേടി കുടി ഇരിക്കുന്നു നോട്ടക്ക് പിറകിൽ ആയിപോകുമോന്ന് ഓർത്തിട്ട് 🤣🤣

  • @Mathradan
    @Mathradan Месяц назад +1

    I like both Shafi n teacher..🎉🎉❤❤

  • @nowraszamanjubi4687
    @nowraszamanjubi4687 Месяц назад +16

    ഷാഫി തരംഗം ആണ് വടകര ❤

  • @renjithkrishnannair6341
    @renjithkrishnannair6341 Месяц назад +15

    ഷാഫി മാത്രം ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @safuwankkassim9748
    @safuwankkassim9748 Месяц назад +27

    Shafi❤❤

  • @moy5045
    @moy5045 Месяц назад +8

    ടീച്ചർ എല്ലാ സൈബർ അക്രമണം വും തരണം ചെയ്ത് 100000 ലക്ഷ്ം വോട്ടിന് വിജയിക്കും❤❤❤❤❤

    • @shortcuts658
      @shortcuts658 Месяц назад +2

      Ellatha video de perilulla cyber attack
      Athu polinju😂

  • @muhammadmusthafa2817
    @muhammadmusthafa2817 Месяц назад +4

    ഷോ അല്ല വേണ്ടത് ടീച്ചർ ജയിക്കും💯❤️

  • @rauflala_
    @rauflala_ Месяц назад +4

    ടീച്ചർ എവിടേം പോണ്ടാ. കേരത്തിൽ നിന്ന് ❤

  • @RashidRashid-bd1bi
    @RashidRashid-bd1bi Месяц назад +7

    കേരളം 20/20അടിക്കും അത്രയും ബുദ്ധിമുട്ട് ആയി സാദാരണ ജനങ്ങൾ രണ്ടാം പിണറായി ഭരണം

  • @hamzakp1285
    @hamzakp1285 Месяц назад +7

    വയനാട്ടിൽ രാഹുലിന്റെ ഭൂരിപക്ഷ ത്തെക്കുറിച്ച് നിങ്ങൾ കവളപ്പടണ്ട അത് കൂട് കയേ ചെയ്യ

  • @gamingwithaban7032
    @gamingwithaban7032 Месяц назад +1

    Teacher ❤❤❤❤jayikkum

  • @abdulkhaderpt5034
    @abdulkhaderpt5034 Месяц назад +8

    കെ സുരേന്ദ്രൻ എന്ന് പറഞ്ഞതേയുള്ളൂ ചേച്ചി ചിരിച്ചു പിന്നെ ഞാൻ ചിരിക്കാതെ ഇരിക്കുമോ😂😂😂😂😂😂❤

  • @sarathap6617
    @sarathap6617 Месяц назад +6

    ഇക്കൂറി ടീച്ചർക്ക വടകര ഞാൻ വടകര വേട്ടറ ടീച്ചറർ ജയിക്കും❤❤❤❤❤❤❤

  • @purakkattaboobackermusthaf5846
    @purakkattaboobackermusthaf5846 Месяц назад +2

    Shailaja teacher ❤

  • @muhammadsinan8775
    @muhammadsinan8775 Месяц назад

    💜💜

  • @basheernelloli656
    @basheernelloli656 Месяц назад +17

    Shafi 👍

  • @shahulhameedhameed9308
    @shahulhameedhameed9308 Месяц назад

    👍👍👍🌹🌹🌹

  • @rajeshrajan3124
    @rajeshrajan3124 Месяц назад +1

    പുറമേ കാണുന്ന ഓളം ഓട്ടായി മാറുമോ എന്ന് കണ്ടറിയാം
    ജൂൺ നാല് വരെ കാക്കാം

  • @adiladil54186
    @adiladil54186 Месяц назад +4

    ഷാഫിക്ക ജയിക്കണം

  • @shammas.k
    @shammas.k Месяц назад +1

    Shafi jai

  • @nithinraj1135
    @nithinraj1135 Месяц назад +7

    ടീച്ചർ ❤️

  • @sathiank753
    @sathiank753 Месяц назад +6

    ടീച്ചർ❤❤❤❤❤❤❤❤❤❤❤

  • @mohammedshareefmm1458
    @mohammedshareefmm1458 Месяц назад +12

    Shafi ka❤

  • @sameerk
    @sameerk Месяц назад

    waiing for result

  • @MR-ll4u
    @MR-ll4u Месяц назад +1

    സഹതാപ താരംഗതിന്റെ ആവിശ്യം ഒന്നും ഇല്ല.. ടീച്ചറാമയെ തോൽപ്പിക്കുന്നവർക് ലൈഫ് ടൈം സെറ്റിൽമെന്റ് ✌️

  • @kmyousef91
    @kmyousef91 Месяц назад +1

    5:04നിഷാദ്😂😂

  • @nissarpa1259
    @nissarpa1259 Месяц назад +2

    കഴിഞ്ഞ election ൽ പോലും bjp യുടെ ഇറക്കുമതിയായ മുഖ്യമന്ത്രി സ്ഥാനാർത്തിയെ തോൽപിച്ച shafi പറമ്പലിനെ ഇടതു കാർക്ക് പോലും വളരെയധികം ബഹുമാനം ആണുള്ളത്. അതു അവർ ഇപ്പൊ അംഗീകരിക്കുമില്ലെങ്കിലും നേരിട്ട് കേട്ടതും അനുഭവിച്ചതും മറക്കാൻ പറ്റില്ലല്ലോ. Give & take respect എന്നാണല്ലോ, അതു shafi ക്കു വളരെ അധികം ഉണ്ട്.

  • @user-bx1kv2xx3d
    @user-bx1kv2xx3d Месяц назад +2

    Shafii ❤❤❤booripakshamm 1lakh

  • @SaluSalu-bu5ku
    @SaluSalu-bu5ku Месяц назад

    നിഷാദിക്ക ഹെയർ സ്റ്റൈൽ 👌🏻👌🏻👌🏻

  • @asharafjed
    @asharafjed Месяц назад +5

    Shafi ജയിക്കും

  • @noushadmohd6926
    @noushadmohd6926 Месяц назад +7

    Shafi to parliament
    Teacher to school

  • @kpmali2011
    @kpmali2011 Месяц назад +15

    shafi

  • @Focus39199
    @Focus39199 Месяц назад +1

    മതം പറയുന്നവൻ മതം വളർത്തും,
    ജാതി പറയുന്നവൻ ജാതി വളർത്തും,
    മതവും ജാതിയും വളർത്തുന്നവൻ പാർട്ടി വളർത്തും,
    വികസനം പറയുന്നവൻ രാജിയം വളർത്തും
    അതുകൊണ്ട് നല്ലവരായ ജനങ്ങളൈ vote രാജ്യം ❤ വികസനം ❤നൽകുന്നവർക്ക് കൊടുക്ക്

  • @Atv104
    @Atv104 Месяц назад +2

    Shafi ❤🔥

  • @beautifulmomen649
    @beautifulmomen649 Месяц назад

    Shafi jayikkum❤❤❤

  • @Future-Things-2025
    @Future-Things-2025 Месяц назад +2

    അജിംസ്‌ സുരേന്ദ്രനെ എജ്ജാതി ട്രൊൾ 😂

  • @harshadmp7405
    @harshadmp7405 Месяц назад +2

    ഉറപ്പാണ് ഷാഫിക്ക... വടകര ഷാഫിക്കാക്ക് ഉള്ളതാ... 🧡🤍💚🔥🔥🔥

  • @adilt5602
    @adilt5602 Месяц назад

    VT balram evide

  • @FlowerrockAnCheri-ij4cz
    @FlowerrockAnCheri-ij4cz Месяц назад +1

    വടകര. ശൈലജ ടീച്ചർ. 💯🚩🚩🚩

  • @Mohammedhaneef1
    @Mohammedhaneef1 Месяц назад

    ഔട്ട് ഓഫ് ഫോക്കസ് ❤👍

  • @Raihanarasak7
    @Raihanarasak7 Месяц назад +1

    Shaafikka❤❤

  • @jabir659
    @jabir659 Месяц назад

    1:51 shafiyude bhoori paksham kando

  • @amirkodinhi8707
    @amirkodinhi8707 Месяц назад

    Shafika ❤

  • @shafreenashafreena4113
    @shafreenashafreena4113 Месяц назад +1

    ടീച്ചർ ❤️❤️

  • @bhavadaskk8874
    @bhavadaskk8874 Месяц назад +1

    രാഷ്ട്രീയം നോക്കാതെ
    ഷാഫി മോനേ
    കൈപ്പത്തി അടയാളത്തിൽ
    വമ്പിച്ച ഭൂരിപക്ഷത്തിൽ
    വിജയിപ്പിക്കുക🎉

  • @jomykjoy9205
    @jomykjoy9205 Месяц назад

    Hans undenn paranjapol chirich chath😅😂😂😂

  • @muneerajabir1233
    @muneerajabir1233 Месяц назад

    @Nishad.. ആ മുടി കെട്ട് ഗ്ലാമർ കുറക്കുന്നു!

  • @azeemgafoor2146
    @azeemgafoor2146 Месяц назад +4

    TEACHER ❤

  • @hazifm8651
    @hazifm8651 Месяц назад

    Shafika is best✨🌟

  • @rahaneeshnv6295
    @rahaneeshnv6295 Месяц назад +1

    Shafi

  • @sadikmunna5753
    @sadikmunna5753 Месяц назад +5

    Shafi ❤❤

  • @basheerbasheer4325
    @basheerbasheer4325 Месяц назад

    Easy fight favour to Shafi, he will get a comfortable majority

  • @jinojustin2588
    @jinojustin2588 Месяц назад

    Shafi annan ❤❤❤❤❤❤❤❤

  • @safeerpulamanthole9778
    @safeerpulamanthole9778 Месяц назад +1

    5: 08 - 5:24നിഷാദ് 🤣🤣🤣

  • @KS-sh6tq
    @KS-sh6tq Месяц назад

    Shafi❤❤❤shailaja teacher ❤❤❤ confused me🤔

  • @ajithkp2903
    @ajithkp2903 Месяц назад

    ഷാഫി പറമ്പിൽ ❤

  • @salimjafer2134
    @salimjafer2134 Месяц назад

    ഇന്നത്തെ വിശകലനം
    വെൽഫയർ പാർട്ടിയുടെ സംസ്ഥാനസമിതിയുടെതാണ്.
    ഇതിൽ നിക്പക്ഷത ഏഴയലത്തുകൂടി കടന്നുപോയിട്ടില്ല.

  • @htp1849
    @htp1849 Месяц назад +4

    ഷാഫി കൂൾ ആയി ജയിക്കും.

  • @user-uy8do5iz6s
    @user-uy8do5iz6s Месяц назад

    ബേപ്പൂരിൽ നിന്ന് തോൽക്കുമെന്ന്
    പേടിച്ചു ഓടിയതാണ് കരീം

  • @user-pi8jk1gp7d
    @user-pi8jk1gp7d Месяц назад +1

    പടച്ചവൻ ഒരു കാരണ വശാലും ഷാഫി കുട്ടിയെ എത്ര വലിയ നീതി വൽക്കര പ്രസ്താന ത്തിന്റെ വ്യക്തിത്ത മെങ്കിലും കാഫിറെന്ന നിലയിൽ ഇടതുപക്ഷത്തെ ജയിപ്പിച്ചു കൊണ്ട് ഷാഫി കുട്ടിയെ തോൽപ്പിക്കില്ല പച്ചോൻ, അതിനുദാഹരണമാണ് ഇടതു പക്ഷ മായുള്ള വരൊഴികെ പടപ്പു കളെല്ലാം പടച്ചവ ൻ ഒരു മി പ്പിച്ചു കൊടുത്തത് , ആമേൻ,,,,,,

  • @tpmusthafa5146
    @tpmusthafa5146 Месяц назад +1

    Shafi's lead 125000❤❤❤❤

  • @shs101
    @shs101 Месяц назад +5

    shafi 100% win 👍👍

  • @udayakumartb
    @udayakumartb Месяц назад

    മിഡിയാ ഫണ്ണിൻ്റെ ബാലൻസ് ചെയ്ത് അടുപ്പു കൂട്ടി ചർച്ച

  • @musthafak7003
    @musthafak7003 Месяц назад +1

    കേരളത്തിൽ ബിജെപിയുമായി ഏറ്റവും വലിയ മത്സരം നടന്ന പാലക്കാട് എംഎൽഎയെ തന്നെ മാറ്റിയത് യുഡിഎഫ് ബിജെപിയും തമ്മിലുള്ള കളിയാണ് മുമ്പ് തന്നെ ഉദ്ദേശിച്ചതാണ് നിയമസഭയിൽ ബിജെപി ക്ക്

  • @fahimasherin4636
    @fahimasherin4636 Месяц назад

    Shafi💪🏻

  • @user-hb7ew3pl6q
    @user-hb7ew3pl6q Месяц назад

    Shafika edthu vadakara❤❤

  • @akhilkrishnan8537
    @akhilkrishnan8537 Месяц назад +1

    Palakkad, alathur illa

  • @UmmerUmmer-ce7sp
    @UmmerUmmer-ce7sp Месяц назад

    വിഡി താരം പറയരുത് വയനാട് കനത്ത മത്സരം എന്ന് പറഞ്ഞത് അറിവിൽ ല്ലായിമ ആണ്

  • @shibinsic
    @shibinsic Месяц назад +1

    Nishad hairstyle maattiyooo

  • @faizalelayodethmusicarttip2484
    @faizalelayodethmusicarttip2484 Месяц назад

    ബോംബ് ഒരു വിഷയം തന്നെയാണ് ബായ്...

  • @Kunjambalkoottam
    @Kunjambalkoottam Месяц назад

    തൃശൂർ ഇലക്ഷൻ ഇല്ലേ... 😂