കക്കൂസ് കഴുകി തുടങ്ങി ശതകോടീശ്വരനായ കിറ്റക്‌സ് സാബുവിന്റെ അവിശ്വസനീയ കഥ I Sabu m Jacob - Part-1

Поделиться
HTML-код
  • Опубликовано: 21 мар 2024
  • ''എന്റെ പിതാവിനെ കറന്റ് കള്ളനാക്കി ...78 തവണ നടുറോഡിലിട്ട് വെട്ടി... എന്നെ ബോംബ് എറിഞ്ഞു കൊല്ലാന്‍ നോക്കി ...''
    കക്കൂസ് കഴുകി തുടങ്ങി ശതകോടീശ്വരനായ കിറ്റക്‌സ് സാബുവിന്റെ അവിശ്വസനീയ കഥ
    #sabumjacob #kitexsabu #kitexgroup #kizhakkambalam #keralapolitics
    #interview #marunadanmalayalee #shajanskariah #mm001 #me001

Комментарии • 1,4 тыс.

  • @bkv6773
    @bkv6773 Месяц назад +97

    ഈ ചരിത്രം, നല്ല മനുഷ്യനെ പുറത്തു കൊണ്ടുവരാൻ അഭിമുഖം നടത്തിയ മറുനാടൻ സാജന് ബിഗ് സല്യൂട്ട്, നന്ദി, ബിഗ് സല്യൂട്ട് സാബു സർ

  • @sandhyadas4214
    @sandhyadas4214 Месяц назад +170

    ഇദ്ദേഹത്തിൻ്റെ പഞ്ചായത്തിൽ ഉള്ളവ്വർ ഭാഗ്യവാന്മാർ.ചെറിയ ചെറിയ മാറ്റങ്ങൾ വളർന്നു വലിയ മാറ്റങ്ങൾ ആയി മാറട്ടെ.ഒത്തിരി അർഹതപ്പെട്ട ആളുകളെ പുതിയ വെളിച്ചത്തിലേക്ക് കൊണ്ട് വരാൻ ഇദ്ദേഹത്തിന് കഴിയട്ടെ.നന്മ ഉള്ള എല്ലാവരും നിങ്ങളുടെ കൂടെ ഉണ്ട്.

    • @mathewkj1379
      @mathewkj1379 Месяц назад +1

      രാഷ്ട്രീയ തൊഴിലാളികളെ ഒഴിവാക്കിയാൽ മാത്രം നാട് നന്നാവും. കലാം, ഈ. ശ്രീധരൻ, രാജീവ്‌ ചന്ദ്രശേഖർ, അനിൽ ആന്റണി... തുടങ്ങിയ മാതൃക.

  • @sophiammajose8256
    @sophiammajose8256 Месяц назад +91

    ഈ അനുഭവങ്ങൾ ജനങ്ങളിലേയ്ക്കെത്തിച്ചതിന് നന്ദി
    തൊഴിലിൻ്റെ മഹത്വം
    തൊഴിലാളിയുടെ മാന്യത
    ഏറ്റവും ഉയർത്തിപ്പിടിക്കുന്ന സാബുസാർ നന്ദി നന്ദി

  • @nishavinoy3073
    @nishavinoy3073 Месяц назад +147

    ഞാൻ 5 വർഷം kitex ൽ ജോലി ചെയ്തിട്ടുണ്ട് 2003 to 2009 ജേക്കബ് സാറിനെ ഞങ്ങളും ചാച്ചാ ന്ന് തന്നെ ആണ് വിളിച്ചിരുന്നത് ശെരിക്കും മക്കളോട് ഉള്ള അതെ സ്നേഹം ആയിരുന്നു ഞങ്ങളോടും ❤️ ഇന്നും ഓർക്കുന്നു ഞാൻ കല്യാണം വിളിക്കാൻ വീട്ടില് ചെന്നതും അവരുടെ ഫാമിലി ഡൈനിങ് ടേബിൾ ൽ ഇരുത്തി അമ്മച്ചി പുട്ട് കഴിപ്പിച്ചതും ഒക്കെ... അത് പോലെ സാബു സാറിന്റെ വെഡിങ് റിസെപ്ഷൻ കൂടിയതും ഒക്കെ ഓർമ്മ വരുന്നു ❤️

    • @The-seer888
      @The-seer888 Месяц назад +3

      ❤❤❤

    • @MrAndrewsjoseph
      @MrAndrewsjoseph Месяц назад +3

      ❤ സ്നേഹം മാത്രം ❤ 38:24

    • @MrAndrewsjoseph
      @MrAndrewsjoseph Месяц назад +6

      ഈ മനുഷ്യനെ ആണ് പിണറായി വേട്ടയാടുന്നത് 😢
      കഷ്ടം 😢 38:56

    • @vijayakumarkarthasseril8295
      @vijayakumarkarthasseril8295 Месяц назад +5

      ഇതു പോരെ സാബു സാറിനെ അറിയാൻ?

    • @radhanottath7994
      @radhanottath7994 Месяц назад +2

      🙏🕉️🙏 ദീർഘായുഷ്മാൻ ഭവതു... ജീവിതാവസാനം വരെ താങ്കൾക്കും കുടുംബത്തിനും സന്തോഷവും സമാധാനവും ശാന്തിയും പ്രാപ്തമാവട്ടെ... പ്രാർത്ഥനയോടെ...🕉️🔱🕉️

  • @Centrist_View
    @Centrist_View Месяц назад +87

    ഇങ്ങനെയുള്ള ഒരു കമ്പനി കേരളത്തിൽ പ്രവർത്തിക് സാധിക്കുന്നത് management ന്റെ ആർജവും കഴിവും ധൈര്യവും കൊണ്ടു മാത്രമാണ്

  • @georgejoseph2918
    @georgejoseph2918 Месяц назад +309

    ഈ സമയത്ത് ഒരു അഭിമുഖം അത്യാവശ്യം ആയിരുന്നു. Well done Shajan !!

    • @sojajose9886
      @sojajose9886 Месяц назад +1

      ശെരിയാണ്👍💯

    • @thomaskv2670
      @thomaskv2670 Месяц назад +1

      തീർച്ചയായും 🙏

    • @patrioticvlog1732
      @patrioticvlog1732 Месяц назад

      ഗുണ്ടകളുടെ ഭരണമെ എങ്ങും അനുവദിക്കൂ എന്നാണ് അവർ പറയുന്നത്...അങ്ങയ്ക്ക് പ്രണാമം..കൂട്ടത്തിൽ ഞങ്ങളുടെ പ്രിയപ്പെട്ട ഷാജനും പ്രണാമം

    • @Dhinkarthomas
      @Dhinkarthomas Месяц назад

      👍👍👍👍👍

  • @tomyjoseph775
    @tomyjoseph775 Месяц назад +255

    സാബുസാർ ഒരു വലിയ പുസ്തകമാണ് ലണ്ടനിലും അമേരിക്കയിലും പോയി പഠിച്ചാൽ കിട്ടാത്ത അറിവുകൾ സാബുസാറിൽ നിന്നും പഠിക്കാൻ സാധിക്കും. ഇതേപോലൊരു ഇൻറർവ്യൂ നടത്തിയ ഷാജന് അഭിനന്ദനങ്ങൾ!💐💐💐

    • @matthachireth4976
      @matthachireth4976 Месяц назад +2

      The real experience!!! Good exposure***

    • @sisupaland8343
      @sisupaland8343 Месяц назад +3

      Verygood

    • @franklincheriyan3801
      @franklincheriyan3801 Месяц назад +1

      തെരഞ്ഞെടുപ്പു ബോണ്ടാ കൊടുക്കാൻ നിങ്ങൾക്കു പടിക്കാം

    • @user-dz9ql5px3w
      @user-dz9ql5px3w Месяц назад

      ❤❤❤❤❤

    • @user-dz9ql5px3w
      @user-dz9ql5px3w Месяц назад

      😮😮😮😮😮😮😮😮

  • @shajiabraham3697
    @shajiabraham3697 Месяц назад +156

    പിതാക്കന്മാരുടെ നന്മ മക്കളിലൂടെ ജനങ്ങളിലേക്ക് 20 20 യിലൂടെ എത്തിക്കൊണ്ടിരിക്കുന്നു. ദൈവാനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെ.

  • @aleyammachacko8487
    @aleyammachacko8487 Месяц назад +300

    ഇത്രയും ഭിഷണി നേരിട്ട sabu jacob നെ ഒരിക്കൽ നമുക്ക് മുഖ്യമന്തി ആക്കണം.... കണ്ടില്ലേ തുറന്നു പറയുന്നത്.... എല്ലാം നോക്കി കണ്ടിട്ട് അഭിമുഖം നടത്തുന്ന ഷാജൻ സാറിന്. അഭിവാദ്യങ്ങൾ.......20/20 യിൽ ജോലി ചെയ്യുന്ന എല്ലാവർക്കും ഏത്ര സൗകര്യങ്ങൾ......vote for 20/20 and let our state enjoy.....

    • @thambyjacob8797
      @thambyjacob8797 Месяц назад +6

      സത്യം 👍👍👍

    • @naseerabeevi9175
      @naseerabeevi9175 Месяц назад +5

      സർ, നമുക്ക് ഒരുജോലി, തരുമോ

    • @rajeshkv9886
      @rajeshkv9886 Месяц назад +5

      If it happens all the persons in Kerala can enjoy the same type of food they are providing in their Company(Five * Model)🥰🥰🥰

    • @sojajose9886
      @sojajose9886 Месяц назад +2

      Yes ഉറപ്പായും എല്ലാം ശേര്യവും 👍👍💯💯🔥🔥🙏

    • @jojomathew884
      @jojomathew884 Месяц назад +3

      God bless sabu jacob

  • @joseprv9698
    @joseprv9698 Месяц назад +119

    കിറ്റക്സ് സാബുവിന്റെ സംരംഭങ്ങൾ ഇനിയും വലിയ ഉയരങ്ങൾ കീഴടക്കട്ടെ

  • @sasidharankartha1006
    @sasidharankartha1006 Месяц назад +63

    ഞാൻ പകുതി കേട്ടപ്പോൾ,നിറുത്തി.ബാക്കി കേൾക്കേണ്ട ആവശ്യമില്ല.എന്തൊരു മനുഷ്യൻ.🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼ആ real Man.Real entrepreneur.

  • @MadhuMadhu-es7kr
    @MadhuMadhu-es7kr Месяц назад +95

    താങ്കളുടെ ഫാക്റ്ററി ജീവനക്കാരുടെ ചിട്ടയും ചട്ടങ്ങളും തങ്കൾ തന്നെ പറഞ്ഞ് കേ ട്ടപ്പോൾ അത്ഭുതം തോന്നുന്നു ! കേരളത്തിൽ ഇങ്ങനെ ഒരുമുതലാളിയുണ്ടോ? ഇതല്ലാം ജനങ്ങൾ കേട്ടാൽ നാളെ മുതൽഅവിടെ ജോലിക്കായി ക്യൂവായി നിൽക്കുന്ന സംഭവമാകും!!'👁️💯🙏🙏🙏

  • @ravikk5195
    @ravikk5195 Месяц назад +74

    സാബു സാർ അങ്ങ് great ആണ്. ഇദ്ദേഹത്തെ മുഖ്യമന്ത്രിയാക്കാൻ പറ്റിയെങ്കിൽ . സാജൻ സാറിനും നന്ദി. ഈ നല്ല മനുഷ്യരെ പരിചയപ്പെടുത്തിയതിൽ . Thanks.....

    • @sojajose9886
      @sojajose9886 Месяц назад

      ആവും ഉറപ്പ്🙏🙏👍👍💯💯

    • @JBElectroMedia
      @JBElectroMedia Месяц назад

      മുഖ്യമന്ത്രിയാവാനും അധികാരത്തിനുമൊന്നും അദ്ദേഹത്തിന് താൽപര്യമില്ല.

  • @balanck7270
    @balanck7270 Месяц назад +44

    സത്യത്തിന്നും അഴിമതിക്ക് എതിരെയും നിലകൊള്ളുകയും, അതെ സമയം കുറച്ച് പാവപ്പെട്ടവർക്ക് ജോലി കൊടുത്ത് സംരക്ഷിച്ച താങ്കളുടെ അപ്പനും, അദ്ദേഹത്തിന്റെ മകനായ താങ്കൾക്കും ആദ്യമായി നന്ദിയും, കടപ്പാടും ആദ്യമേ രേഖപ്പെടുത്തട്ടെ. 20 20 എന്ന പ്രസ്ഥാനം ഇനാട്ടിൽ ഉണ്ടെങ്കിൽ എന്റെ വോട്ട് തീർച്ചയായും ഈ പ്രസ്ഥാനത്തിന് തന്നെ. No doubt.

  • @chekkeram97chillayil44
    @chekkeram97chillayil44 Месяц назад +111

    ഇനിയൊരു 20 സാബുവും 20 ഷാജനും ഇവിടുണ്ടകില് കേരളം ദൈവങ്ങൾ മാത്രമുള്ള നാടാകും ❤❤❤❤

  • @jbje5099
    @jbje5099 Месяц назад +113

    ഇത്രയും മനുഷ്യസ്നേഹിയായിരുന്നു സാബുസാറെന്ന് മനസ്സിലാക്കാൻ സാധിച്ചതിൽ സാജനെ അഭിനന്ദിക്കുന്നു

  • @rejiparapoikal9553
    @rejiparapoikal9553 Месяц назад +25

    ഞാൻ ഒന്നര വർഷം ജോലി ചെയ്തിട്ടുണ്ട് കിറ്റെക്സ് ഗാർമെൻറ്സിൽ. കൃത്യമായി കാര്യങ്ങൾപറയുന്നു. എല്ലാവിധ ഭാവുകങ്ങളും നേരുന്നു. അഭിനന്ദനങ്ങൾ സാബുസാർ 🙏🙏🙏

  • @kebeerkebeer2536
    @kebeerkebeer2536 Месяц назад +274

    സാബു ജേക്കബിന് എല്ലാവിധ അഭിവാദ്യങ്ങളും ❤❤❤❤

    • @chandranajitha7528
      @chandranajitha7528 Месяц назад +4

      😂❤😂❤😂❤😂❤😂❤

    • @thambyjacob8797
      @thambyjacob8797 Месяц назад +5

      നാടിന് നന്മയും സത്യവും നിലനിൽക്കും ❤️

  • @radhikalal506
    @radhikalal506 Месяц назад +78

    സാബു സർ താങ്കൾ ഒരു വലിയ മനുഷ്യനാണ് താങ്കളുടെ പിതാവ് ദൈവവും❤❤❤❤❤❤❤❤

    • @MadhuMadhu-es7kr
      @MadhuMadhu-es7kr Месяц назад +1

      താങ്കൾ തന്നെ!യഥാർഥദൈവംയ

    • @gopalakrishnapanikkarpk9648
      @gopalakrishnapanikkarpk9648 Месяц назад

      ശ്രീ സാബുസാർ, അങ്ങയുടെ മഹാമനസ്കത അഭിനന്ദനീയം, താങ്കൾ പിന്തുടരുന്ന ഈ സമീപനം വിജയത്തിൽ നിന്ന് വിജയത്തിലേക്ക് നയിക്കും

  • @johnabraham2318
    @johnabraham2318 Месяц назад +53

    കേരളത്തിലെ ഏറ്റവും വലിയ പത്ര സ്ഥാപനങ്ങൾ പോലും ജോലിക്കാരെ കുറച്ച് മെഷീൻ കൊണ്ട് വർക്ക് ചെയ്യിക്കാൻ പറ്റുന്ന രീതിയിലാണ് വളർത്തിക്കൊണ്ടിരിക്കുന്നത്. അതേസമയം സാബു സാർ കൂടുതൽ ജീവനക്കാരെ സൃഷ്ടിക്കുന്ന തൊഴിൽ മേഖല തെരഞ്ഞെടുക്കുന്നു. താങ്കൾക്ക് ഇന്ന് ശത്രുക്കൾ വർധിച്ചിരിക്കുന്നു. പത്ര സ്ഥാപനങ്ങൾ രാഷ്ട്രീയക്കാരു മായി കോംപ്രമൈസ് ചെയ്യപ്പെടുന്നു. പിതാവിനെപ്പോലെ ഉറച്ച നിലപാടുകൾ എടുക്കുന്ന പ്രിയപ്പെട്ട സാബു സാറിന് ഏറെ ആശംസകൾ അഭിനന്ദനങ്ങൾ.

  • @monuzzmonuzz1859
    @monuzzmonuzz1859 Месяц назад +22

    ഞാൻ kitex ൽ workചെയ്തിട്ടുണ്ട് sabu സാറിന്റെ കല്ല്യാണത്തിന്റെ അന്നാണ് ഞങ്ങൾ കൂട്ടുകാർഎല്ലാവരും അകലെ നിന്ന് സാറിനെ ആദ്യമായി കാണുന്നത് സാർ നല്ലൊരു മനുഷ്യനാണ് എത്രപേർക്ക് ജോലി കൊടുക്കുന്നു അത് നിസാര കാര്യമല്ല

  • @sumamohanan4843
    @sumamohanan4843 Месяц назад +82

    കേരളത്തിന്റെ ഓരോ ജില്ലയിലും ഈ സ്ഥാപനം തുടങ്ങിയാൽ ജോലി ഇല്ലാത്ത അനേക കുടുംബങ്ങൾ രക്ഷപ്പെടുമായി തന്നു😢 ദൈവം അവരെ ഇനിയും അനുഗ്രഹിക്കട്ടെ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

    • @Mavelithamppuran
      @Mavelithamppuran Месяц назад +5

      3500 കോടിയുടെ കമ്പനി കേരളത്തിൽ ഇടേണ്ടതല്ലാരുന്നോ തെലുങ്കനായിൽ കൊണ്ട് തുടങ്ങിയത് നമ്മുടെ ഇടതും, വലതും കാരണം.

    • @snehalathapk9918
      @snehalathapk9918 Месяц назад

      👍

  • @thomasvarghese750
    @thomasvarghese750 Месяц назад +95

    ഇതൊക്കെ നന്മയുള്ള മക്കൾക്കെ സാധിക്കു 🙏🏼 ജേക്കബ് സാറിന് കിട്ടിയ നന്മകൾ മക്കളിലേക്കും പകർന്നു കൊടുത്തു 👍🏼🙏🏼🥰

  • @laluperumbavoor7811
    @laluperumbavoor7811 Месяц назад +32

    ഇത്തവണ സ്കൂൾ വെക്കേഷന് മക്കളെയും കൊണ്ട് കിഴക്കമ്പലത്തേക്ക് ടൂർ പോകാൻ തീരുമാനിച്ചു. നമ്മുടെ കുട്ടികളും ഈ നന്മയെല്ലാം കണ്ടു പഠിക്കട്ടെ 🤗🤗🤗

    • @Brothers_Talent
      @Brothers_Talent Месяц назад +1

      Good ❤

    • @joypadinjath9371
      @joypadinjath9371 Месяц назад

      ടൂർ പോയാൽ അവിടത്തെ ജനകീയ മാർക്കറ്റിൽ കയറാൻ പറ്റില്ല. അതാണല്ലോ അവിടുത്തെ മെയിൻ അട്ട്രാക്ഷൻ. പുറത്തു നിന്നാരെയും കയറ്റില്ല. എനിക്ക് പറ്റിയതാ... 🤔

  • @1942alovestory
    @1942alovestory Месяц назад +356

    Sabu Jacob എന്നത് സത്യത്തിന്റെ, ആത്മാർത്ഥതയോടെ, അർപ്പണ മനോഭാവത്തിന്റെ പര്യായമാണ്. ഈ ഊർജം ഈ നാടിന്റെ വളർച്ചയ്ക്ക് ആധാരമാണ്. എന്നാൽ ചില തരംതാണ സാമൂഹ്യ/ രാഷ്ട്ര ദ്രോഹി മനുഷ്യർ ജേക്കബിന്റെ സ്വർഗ്ഗരാജ്യം നരകരാജ്യമാക്കാൻ ശ്രമിക്കുന്നത് പടച്ചോൻ പൊറുക്കത്തില്ല

    • @thambyjacob8797
      @thambyjacob8797 Месяц назад +8

      സത്യം 👍👍

    • @benoyt.varghese7725
      @benoyt.varghese7725 Месяц назад

      എന്ത് കൊണ്ട് ഇയാൾ പിണറായിക്കും മകൾക്കും എതിരെ തെളിവുകൾ കയ്യിൽ ഉണ്ടായിട്ട് പുറത്ത് വിടുന്നില്ല. ഇ വീര വാദം നിർത്തി ആദിയം തെളിവ് ഉണ്ടെകിൽ പുറത്ത് വിടാൻ പറ അത് അല്ലേ സത്യസന്ധനായ ഇദ്ദേഹം ചെയ്യേണ്ടത്

    • @xcfscccc
      @xcfscccc Месяц назад +7

      അത് കൊണ്ടാവും ഇളക്ടറൽ ബോണ്ട്‌ 30 കോടി വാങ്ങിയത്

    • @sukumarannambiar8841
      @sukumarannambiar8841 Месяц назад +16

      ഇദ്ദേഹത്തെ ഒരു മുതലാളി എന്ന് പറയാൻ പറ്റില്ല. എല്ലാ തൊഴിലാളികളുടെയും രക്ഷകനും കൂട്ടുകാരനും രക്ഷിതാവും ആണ്. എല്ലാവരും സ്നേഹിച്ചുകൊണ്ട് ജോലി ചെയ്യുന്നു. അവിടെ എല്ലാവർക്കും സന്തോഷമുണ്ട്.

    • @mayadevikk6835
      @mayadevikk6835 Месяц назад +14

      ​@@xcfsccccഅത് നേരായ മാർഗത്തിൽ കൂടി തന്നെയാണ് അല്ലാതെ കള്ളപ്പണം കൊണ്ടൊന്നുമല്ല.

  • @kebeerkebeer2536
    @kebeerkebeer2536 Месяц назад +376

    ട്വന്റി ട്വന്റി 2026 140 മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ നിർത്തണം എല്ലാവിധ അഭിവാദ്യങ്ങളും❤❤❤

    • @perera8623
      @perera8623 Месяц назад +13

      ഞാനും ആഗ്രഹിക്കുന്നു, നമ്മൾ ആഗ്രഹിച്ചാൽ മാത്രം പോര, അവർ മത്സരിച്ചാൽ ജയിപ്പിക്കാൻ വേണ്ടി പരിശ്രമിക്കുക കൂടി വേണം. നമ്മൾ റോഡിൽ ഇറങ്ങി മറ്റുള്ളവരെ പോലെ പ്രഹസനം കാണിക്കണം എന്നല്ല പറഞ്ഞുവരുന്നത്, പകരം 20:20 യെ കുറിച്ച്, കഴിഞ്ഞ 8 വർഷം നടത്തിയ അവരുടെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കണം. അതിനു വേണ്ടി ഇവരുടെ വീഡിയോകൾ ഞാൻ എൻ്റെ ബന്ധുമിത്രാതികൾക്ക് അയച്ചു കൊടുക്കുന്നു.

    • @Basant-ex5pd
      @Basant-ex5pd Месяц назад +3

      TPയിലും മേലെ😅

    • @sivankuttysreeswamis9273
      @sivankuttysreeswamis9273 Месяц назад

      ❤❤ko
      H😊​@@perera8623

    • @sojajose9886
      @sojajose9886 Месяц назад

      👍💯👍💯👍💯👍

    • @bosekv3447
      @bosekv3447 Месяц назад

      Please think u are a fool or not

  • @jijimonthomas7959
    @jijimonthomas7959 Месяц назад +203

    എന്തിനാണ് മക്കളെ നഴ്സിംഗ് പഠിപ്പിച്ചു കാശു കളയുന്നത്.... ഇതുപോലെ ഉള്ള സ്ഥാപനം നാട്ടിൽ ഉണ്ടായിട്ടും അന്യ സംസ്ഥാന തൊഴിലാളികൾ ആണ് ജോലി നോക്കുന്നത്... കേരളത്തിൽ ഉള്ളവർ 15000 രൂപക്ക് ഗൾഫിൽ പോയി ഫ്ലൈറ്റിൽ വരും അഞ്ചു വർഷത്തിൽ ഒരിക്കൽ.... സാബുവിന്റെ എല്ലാ പ്രവർത്തന മേഖലയിലും ദൈവത്തിന്റെ സംരക്ഷണം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.....❤❤❤

    • @jalajasasi4014
      @jalajasasi4014 Месяц назад +11

      ട്വൻ്റി - 20സ്ഥാപനത്തിൻ ജോലി ചെയ്യുന്നവരുടെ ശബളം എത്രയാണെന്നു അന്വേഷിക്കണം Including food & Accommodation

    • @chinnammaac2759
      @chinnammaac2759 Месяц назад

      L​@@jalajasasi4014

    • @sheelajoy4299
      @sheelajoy4299 Месяц назад +9

      22,000and above after 1year including food accommodations,healthcare

    • @sheelajoy4299
      @sheelajoy4299 Месяц назад +7

      Also paid vacation

    • @dennyjose4369
      @dennyjose4369 Месяц назад +7

      പണത്തിനോട് ആർത്തി മൂത്തു കേരളം വിട്ട്.. വിദേശത്ത് പോയി അവിടുത്തെ വിലക്കയറ്റം കാരണം മുടിഞ്ഞ മലയാളികൾ കിടക്സിന്റെ ചരിത്രം പഠിക്കണം.. ഇവിടെ നിന്നാലും പാണക്കാരാവം.... കുറച്ചു ക്ഷമ ഉണ്ടായാൽ മതി.... പിന്നെ ഉള്ളത് കൊണ്ട് തൃപ്തി പെടുന്ന... ജീവിത പങ്കാളികളും, മാതാപിതാക്കളും ഉണ്ടായാൽ മലയാളി രക്ഷ പെടും

  • @akhilsoman2334
    @akhilsoman2334 Месяц назад +27

    എല്ലാവരും ഈ വീഡിയോ ഒരു 5 പേർക്കെങ്കിലും അയച്ചു കൊടുക്കണം...... കേരളം രക്ഷപെടട്ടെ......

  • @cicilywilson5459
    @cicilywilson5459 Месяц назад +42

    താങ്കളുടെയും കുടുംബത്തിൻറെ യും അധ്വാനത്തിന് ഫലം അനേകായിരങ്ങൾക്ക് ജീവിതമാർഗമായി ദൈവം അനുഗ്രഹിക്കുകയും ഉയർത്തുകയും ചെയ്യട്ടെ

  • @adithyanm.s4865
    @adithyanm.s4865 Месяц назад +76

    sir, നിങ്ങളുടെ ധീരതയും സത്യസദ്ധതയുംഎന്നും പ്രകാശം പരക്കട്ടെ ❤❤
    ടയും

  • @babychanka9013
    @babychanka9013 Месяц назад +32

    നിങ്ങൾക്ക് ദൈവത്തിന്റെ സംരക്ഷണം ഉണ്ട് പാവങ്ങൾ ളുടെ പ്രാർത്ഥന എപ്പോഴും ഉണ്ടാകും 👍🏼👍🏼👍🏼👍🏼👍🏼👍🏼❤️❤️❤️❤️❤️❤️❤️

  • @chekkeram97chillayil44
    @chekkeram97chillayil44 Месяц назад +103

    ഒരു സാബുവും ഒരു ഷാജനും ധാരാളം... മലയാള മണ്ണിൽ മാറ്റങ്ങൾക്ക് 🫂👏👏👏👏👏👏

  • @SureshBhanu-oh3oy
    @SureshBhanu-oh3oy Месяц назад +34

    വളരെ സത്യസന്ധനായ ഒരു മനുഷ്യനാണ് ജേക്കബ് അദ്ദേഹത്തിna ഒരുപാട് കാര്യങ്ങൾ നേരിടേണ്ടി വരും പക്ഷേ ഒരിക്കലും തളരരുത് മുന്നോട്ടു പോവുകയാണെങ്കിൽ അദ്ദേഹത്തിന് ഒരിക്കൽ ഒരു ദിവസം വിജയം കണ്ടെത്താൻ കഴിയും

  • @gcc3028
    @gcc3028 Месяц назад +19

    ഞാൻ കാനഡയിൽ ഒരു ഫാക്ടറി തൊഴിലാളീ ആണ്...ഇവിടേ പോലും ഇത്രേം സൗകര്യമോ ആനുകൂല്യങ്ങളോ ഇല്ല....!!😢😢

  • @rarichannj2832
    @rarichannj2832 Месяц назад +69

    എന്റെ. ദൈവമേ. അനവതി. ജനങ്ങൾ ക്കു. അത്താണി യായ. ഈ. മനുഷ്യ നെ. കാക്കണേ

  • @thomaskutty3812
    @thomaskutty3812 Месяц назад +16

    ❤️❤️shajan സാറേ ഇങ്ങനെ ഒരു ഇന്റർവ്യൂവിനു ബിഗ് സല്യൂട്ട് ❤️❤️❤️,20/20 ദൈവത്തിന്റെ പ്രസ്ഥാനമാണ് 🙏🙏കേരളം മുഴുവൻ വ്യാപിക്കട്ടെ ❤️❤️❤️

  • @chackomv9053
    @chackomv9053 Месяц назад +30

    സാർ മുഴുവൻ കേട്ടു വളരെ മനോഹരം എന്റെ സ്വപ്നത്തിൽ ഉള്ള ഒരു മനുഷ്യൻ പ്രാർത്ഥനകൾ നേരുന്നു🙏🙏🙏

  • @shanavasanchal9230
    @shanavasanchal9230 Месяц назад +15

    KSRTC.യിലെ ഏറ്റവും ഉയർന്ന ഉദ്യോഗസ്ഥർ ഇത് കാണുന്നതും കേൾക്കുന്നതും നല്ലതാണ്.നന്ദി കിട്ടെക്സ് സാബു സാർ

  • @babuvarghese6374
    @babuvarghese6374 Месяц назад +17

    സത്യസന്തമായ വാക്കുകൾ 😍ഇന്നത്തെപോലെ കള്ള രാഷ്ട്രീയ കോമരങ്ങൾ അല്ല ഇദ്ദേഹം എന്ന് നമ്മെ പഠിപ്പിക്കുന്നു 🙏🏻2026 ൽ സാബു എം ജേകബ് കേരളത്തെ നയിക്കണം 👍ജയ് ട്വന്റി 20 ❤️❤️🌹🌹

  • @thambyjacob8797
    @thambyjacob8797 Месяц назад +29

    20/20 പ്രസ്ഥാനം നന്മയുടെ ദൈവത്തിന്റെ നിയോഗം,
    വിജയാശംസകൾ നേരുന്നു ❤️

  • @cgeorgekutty
    @cgeorgekutty Месяц назад +43

    Sabu ജേക്കബ് sir big സല്യൂട് 🎉🎉🎉

  • @roypkoshy2973
    @roypkoshy2973 Месяц назад +17

    ദൈവം സ്നേഹിക്കുന്ന,
    ദൈവത്തെ സ്നേഹിക്കുന്ന നീതിമനായ മനുഷ്യൻ
    സാബു സർ 🙏🌹

  • @achankunjuantony5077
    @achankunjuantony5077 Месяц назад +24

    ഇങ്ങനെയും മനുഷ്യത്വം ഉള്ള വ്യവസായികൾ ഉണ്ടല്ലോ, ദൈവം കിട്ടെക്സ് ഗ്രൂപ്പിനെ സമൃതമായി അനുഗ്രഹിക്കട്ടെ, എല്ലാ നന്മകളും നേരുന്നു 🙏🙏🙏❤️

  • @maryvarghese4798
    @maryvarghese4798 Месяц назад +9

    തിന്മ എപ്പോഴും നന്മയെ
    നശിപ്പിക്കാൻ നോക്കും
    അതു മനുഷ്യരുടെ രൂപത്തിലും രാഷ്ട്രീയത്തിന്റെ
    രൂപത്തിലും എല്ലാം
    ആക്രമിക്കും. പക്ഷേ
    നന്മ എപ്പോഴും തിന്മയെ
    ജയിക്കും. നല്ല മനുഷ്യരെ
    കാണാനും ഭാഗ്യം വേണം.
    ഇദ്ദേഹത്തിന്റെ പിതാവിനെ
    കാണാൻ പറ്റിയില്ലല്ലോ
    എന്ന നിരാശ തോന്നുന്നു. ഈ മക്കൾ വളരെ ഭാഗ്യം
    ചെയ്തവരാണ് ഇത്രയും
    നല്ല മാതാപിതാക്കന്മാരെ
    ലഭിച്ചവർ. 🙏

  • @kallooran
    @kallooran Месяц назад +9

    കുറഞ്ഞ തൊഴിൽ സാധ്യതകൾ ഒരുക്കിയുള്ള സംരംഭങ്ങൾ മാത്രമേ വിജയിക്കുകയുള്ളൂ എന്നു ബിസിനസ് മോട്ടിവേറ്റേഴ്സ് പോലും പറയുന്നിടത്താണ് ഈ വ്യവസായിയുടെ വാക്കുകൾ ഏറെ ശ്രദ്ധേയമാകുന്നത് . സാബുവിനും ഷാജനും അഭിനന്ദനങ്ങൾ.

  • @sathyanmenon9261
    @sathyanmenon9261 Месяц назад +12

    ഒഴുക്കിനെതിരെ നീന്തുന്ന സാബു ജേക്കബ് ന്
    എല്ലാ നന്മകളും നേരുന്നു 🙏

  • @reghunathkt818
    @reghunathkt818 Месяц назад +22

    സാബു ജേക്കബ് സാർ ഷാജൻ സാർ രണ്ടാൾക്കും ബിഗ് സല്യൂട്ട്👍

  • @RIGHT76
    @RIGHT76 Месяц назад +270

    ചാലക്കുടിയിൽ ഞങ്ങൾ ട്വന്റി ട്വന്റി ക്കു വോട്ട് ചെയ്യാൻ തീരുമാനിച്ചു ....

    • @user-vp5gs6cs3k
      @user-vp5gs6cs3k Месяц назад +1

      ചിലേ സോഷ്യൽ മീഡിയ കൾ 20, 20യ്ക്ക് എതിരാണല്ലോ
      i2i ന്യൂസ്,

    • @Brothers_Talent
      @Brothers_Talent Месяц назад +13

      നിങ്ങൾക്കും കേരളം രക്ഷപെടണമെന്ന് ആഗ്രഹം ഉണ്ട് അല്ലെ 😍😍ആശംസകൾ 🙏🏻

    • @perera8623
      @perera8623 Месяц назад

      ​@@user-vp5gs6cs3k എല്ലാ രാഷ്ട്രീയ പാർട്ടികളും ഒരേ സ്വരത്തിൽ പറയുന്നു ഇവർ കള്ളന്മാർ ആന്നേണ്ണ്, അപ്പോൽ തന്നെ മനസിലായി ഇവർ നല്ലവർ ആന്നെണ്ണ്

    • @Brothers_Talent
      @Brothers_Talent Месяц назад

      @@user-vp5gs6cs3k ചില ചാനലുകാർ അവരെ ശ്രെദ്ധിച്ചാൽ അറിയാം അവർക്ക് ആവിശ്യം ക്യാഷ് ആണെന്ന് അല്ലാതെ ജനങ്ങൾക്ക് ഉപകാരം ഉള്ള ന്യൂസ്‌ കൊടുക്കാൻ വേണ്ടി അല്ല.... ഉദാഹരണം i2i സുനിൽ... ന്യൂസ്‌ 60 ഇതുപോലെ ഉള്ള വൃത്തി കെട്ടഅവന്മാരുടെ ചാനൽ.... ഇതൊക്കെ ആരാ കാണുന്നെ

    • @laluperumbavoor7811
      @laluperumbavoor7811 Месяц назад +9

      ഞാനും 👍

  • @sojajose9886
    @sojajose9886 Месяц назад +8

    ഞാൻ ഇദ്ദേഹത്തിൻ്റെ ഇൻ്റർവ്യൂ ഇപ്പൊ ദിവസവും കാണും.ഒരു പ്രചോദനം ആണ് ..സാബു ജേക്കബ് sir ❤ thank you shajan ചേട്ടാ🙏

  • @haridasr5613
    @haridasr5613 Месяц назад +5

    Kittex ന്റെ അധിപൻ ജേക്കബ് സാറിനും സാബു സാറിനും എന്റെ ഹൃദയത്തിൽ തൊട്ട അഭിവാദ്യങ്ങൾ അഭിനന്ദനങ്ങൾ. രണ്ടുപേരും കേരളത്തിന്റെ അഭിമാനങ്ങൾ.

  • @catkit5239
    @catkit5239 Месяц назад +40

    Dear Sabu jocob; full support

  • @sivdasrs
    @sivdasrs Месяц назад +15

    മാനേജ്മെന്റ് കോഴ്സിൽ അന്തരാഷ്ട്രീയ ലെവലിൽ തന്നെ ഒരു Case Study ക്ക് പറ്റിയ ഒരു unique സിസ്റ്റം ആണിത്. വലിയ പ്രശംസ അർഹിക്കുന്ന കാര്യം!

  • @sumeshvarghese8878
    @sumeshvarghese8878 Месяц назад +26

    പെട്ടെന്ന് തന്നെ അഭിമുഖത്തിന്റെ രണ്ടാം ഭാഗവും ഇട്👍♥️

  • @jayanthijayanthi7722
    @jayanthijayanthi7722 Месяц назад +10

    ഈ സത്യസന്ധതയും ആത്മാർത്ഥതയും നിക്ഷ പക്ഷതയും, സഹജീവി സ്നേഹയും കൈമോശം വരാതെ ജീവിതാവസാനം വരെ കാത്തു സൂക്ഷിക്കാൻ ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @kebeerkebeer2536
    @kebeerkebeer2536 Месяц назад +169

    കോട്ടയത്ത് കൂടി നിങ്ങൾ ട്വന്റി20 സ്ഥാനാർത്ഥിയെ നിർത്തേണ്ടതായിരുന്നു ❤❤❤❤❤

    • @abijackson1000
      @abijackson1000 Месяц назад +2

      തൃശ്ശൂർ നിര്‍ത്തേണ്ടത് ആയിരുന്നു 😊

    • @KROKOKOK
      @KROKOKOK Месяц назад

      Pha polayadi mone​@@dwj26

    • @geovarghesepeter3664
      @geovarghesepeter3664 Месяц назад +1

      എന്നിട്ട്?

    • @josecv7403
      @josecv7403 Месяц назад

      സാരമില്ല. രാഷ്ട്രീയ പ്രസ്ഥാനമായി കേരളത്തിൽ ആകെ ശ്രദ്ധിച്ചു വരുന്നതേയുള്ളൂ.
      ആശയവും നിലപാടും ജനങ്ങൾ അറിഞ്ഞു വരുന്നു.
      അഞ്ചു വർഷത്തിനുള്ളിൽ കേരളത്തിൽ പടരും.
      ബംഗാളിൽ സംഭവിച്ചത് പോലെ ഇവിടെ സംഭവിക്കും.
      ഡൽഹിയിൽ നടന്ന AAP കടന്നു വരവ് ഇവിടെയും നടക്കും.
      കമ്മി കൊങ്ങി സുടാപ്പി വോട്ട് ഇല്ലാതാകും.
      അഴിമതി /അക്രമം /കെടുകാര്യസ്ഥത നടത്തുന്നവരെ ജനങ്ങൾ തൂത്തെറിയും.
      പഞ്ചായത്തുകളിൽ, മറ്റു പാർട്ടികളുടെ വോട്ട് കുറക്കുക എന്നതാണ് ആദ്യപടി.
      60 കഴിഞ്ഞവർക്ക് 5000 രൂപ വീതം പെൻഷൻ, കുടുംബങ്ങളിലേക്ക് ആദായ വിലയിൽ ഭക്ഷ്യ വസ്തുക്കൾ എത്താൻ തുടങ്ങിയാൽ വിജയിക്കും.
      20/20 യുടെ ഇത് വരെയുള്ള പ്രവർത്തനം, വിജയം ഇതാണ്.
      ജനങ്ങളുടെ നികുതിപ്പണം കട്ട് മുടിക്കുന്ന മറ്റു രാഷ്ട്രീയം തുലയട്ടെ!
      ശ്രീ സാജനും, സാബുവിനും, നിങ്ങളെ സ്നേഹിക്കുന്ന ഏവർക്കും നന്ദി 🙏💪❤️

    • @sanuabraham496
      @sanuabraham496 Месяц назад

      ഇപ്പോളും അന്തം. കമ്മി കൾ കോട്ടയം ത്തും അടിമ kammi കൾ ഉണ്ട് അയാൾ ചെയ്ത നല്ലതൊന്നു e അന്തങ്ങൾ കാണില്ല

  • @gracevarghese7717
    @gracevarghese7717 Месяц назад +42

    Sabu sir all the best Twenty20

  • @johnabraham2318
    @johnabraham2318 Месяц назад +15

    സത്യത്തിൽ സാബു സാറിന് വളരെ നല്ല രീതിയിൽ കേരളം പ്രോത്സാഹിപ്പിച്ചാൽ എത്രയധികം തൊഴിലവസരങ്ങൾ ഈ കേരളത്തിൽ ഉണ്ടാവും . അതെന്താണ് ഈ രാഷ്ട്രീയക്കാർ മനസ്സിലാക്കാത്തത് നിങ്ങൾ എന്തിനാണ് ഈ പണത്തിനുവേണ്ടി ഇവരെ ആശ്രയിക്കുന്നത്

  • @susheelasusheela-ss4mr
    @susheelasusheela-ss4mr Месяц назад +14

    ഇങ്ങനൊരു ഇന്റർവ്യു നടത്തിയ സാജൻ സാറിന് അഭിനന്ദനങ്ങൾ. സാബു സർ, താങ്കൾ എത്രയും വേഗം കേരളത്തിലെ പാവപ്പെട്ട ജനതയെ രക്ഷിക്കൂ.

  • @leelavvuthamn
    @leelavvuthamn Месяц назад +297

    എനിക്ക് എൻറെ കുടുംബസഹിതം കിഴക്കമ്പലം പഞ്ചായത്ത് സന്ദർശിക്കണമെന്ന് ആഗ്രഹമുണ്ട് ആദ്യം എനിക്ക് ഭക്ഷ്യസുരക്ഷാ മാർക്കറ്റ് സന്ദർശിക്കണം അവിടത്തെ ഗോഡ്സ് വില്ല കാണണം കിഴക്കമ്പലം പഞ്ചായത്ത് ഓഫീസ് വിസിറ്റ് ചെയ്യണം പിന്നീട് അവിടത്തെ പ്രത്യേക സ്ഥലങ്ങൾ ഏതെങ്കിലും ഉണ്ടെങ്കിൽ സമയം പ്രകാരം കാണണം എന്നുണ്ട് ഏപ്രിൽ ഫസ്റ്റ് വീക്കിൽ വരാൻ ഉദ്ദേശിക്കുന്നു എന്നിട്ടുവേണം എൻറെ ഭാര്യയെ കൊണ്ട് ട്വൻറി20 വോട്ട് ചെയ്യിക്കാൻ എൻറെ വോട്ട് ട്വൻറി20 തന്നെയാണ്

    • @moomoo9143
      @moomoo9143 Месяц назад +8

      ഇതൊക്കെ കഴിഞ്ഞാലേ ഭാര്യെക്കൊണ്ട് ചെയ്യിക്കാത്തൊള്ളോ.... അല്ല വോട്ടേ..., 🤔

    • @leelavvuthamn
      @leelavvuthamn Месяц назад

      @@moomoo9143 ഓളെ കണ്ണൂരിൽ നിന്ന് വന്ന കമ്മ്യൂണിസ്റ്റ് കോട്ടയിൽ നിന്ന് വന്ന കമ്മ്യൂണിസ്റ്റിന് മാത്രം വോട്ട് കൊടുത്തിട്ടുള്ള ആളാണ്

    • @thankamaniadhikarathil9639
      @thankamaniadhikarathil9639 Месяц назад

      അതെ പിണറായി യുടെ ഹോം നേഴ്സ് അല്ലെ സാബു എങ്ങനെ വിശ്വസിക്കും കഴിഞ്ഞഇലക്ഷനും 35ലക്ഷം കൊടുത്തു എന്ന് തെളിയിച്ചു അപ്പൊ നേരിട്ട് കണ്ടാൽ മാത്രം വിശ്വാസം വരുള്ളൂ പിന്നെ വേറെയും വീഡിയോസ് ഇറങ്ങിയിട്ടുണ്ട് ഇയാൾ പട്ടയം കൊടുക്കാം വീട് കൊടുക്കാം വെള്ളം കൊടുക്കാം എന്നൊക്കെ പറഞ്ഞു പറ്റിച്ചു എന്ന് ​@@moomoo9143

    • @georgevarghese8695
      @georgevarghese8695 Месяц назад

      കിഴക്കമ്പലം പഞ്ചായത്ത്‌ ഇൽ മാത്രമേ csr fund കിട്ടുകയുള്ളു. അതിനു വേണ്ടി വെറുതെ കാശു കളയണ്ട

    • @thambyjacob8797
      @thambyjacob8797 Месяц назад +10

      അവിടത്തെ വിശേഷങ്ങൾ പറഞ്ഞു കേൾപ്പിച്ചുകൊടുക്കണം, ഈ അഭിമുഖങ്ങൾ കേൾപ്പിക്കണം 👍

  • @SajaySajays
    @SajaySajays Месяц назад +27

    യഥാർത്ഥ ജനാധിപത്യം സോഷ്യലിസം ട്വന്റി 20❤️❤️❤️

  • @prasadcg
    @prasadcg Месяц назад +24

    🙏😊പുതിയ ഒരു ഭരണം അനന്തപുരിയിൽ സംഭവിക്കട്ടെ🤍!

  • @deebee80
    @deebee80 Месяц назад +9

    നിങ്ങൾ ഒരു തീപ്പന്തം ആകണം . എന്റെ ഫുൾ സപ്പോർട്ട്

  • @kochumonmonkochu1706
    @kochumonmonkochu1706 Месяц назад +36

    Sabu Jacob ♥️♥️♥️♥️♥️♥️

  • @pganilkumar1683
    @pganilkumar1683 Месяц назад +6

    സമ്മതിച്ചു....❤👍 സാബു സാറിനെയും.... അദ്ദേഹത്തെ പരിചയപ്പെടുത്തിയ..ഷാജൻ സാറിനെയും....❤❤❤🥰

  • @sureshbabus8448
    @sureshbabus8448 Месяц назад +3

    Sir നിങ്ങൾ മനുഷ്യനല്ല......
    ദൈവമാണ്....
    ഈ ദൈവത്തെ.... ലോകത്തിനു
    കാട്ടിത്തന്ന... Shajan sir നെ....
    ദൈവം അനുഗ്രഹിക്കും....
    രണ്ടുപേർക്കും 🙏🙏🙏🙏🙏🙏

  • @BinuPillai-no3pn
    @BinuPillai-no3pn Месяц назад +45

    ഷാജൻ സാർ ആമ നുഷ്യന് ഇരിക്കാ കൊടുത്ത കസേര സൂപ്പർ അതിലിക്കുന്ന കണ്ടിട്ട് ആ മനുഷ്യന് അർഹതപ്പെട്ട സ്ഥാനം Sir കൊടുത്തു സാജൻ സാർ ❤

    • @bababluelotus
      @bababluelotus Месяц назад +6

      ഷാജൻ കിഴക്കമ്പലത്ത് സാബു ജേക്കബിൻറെ സ്ഥാപനത്തിൽ പോയാണ് ഇൻറർവ്യൂ എടുത്തത്

    • @iekshmisravan7333
      @iekshmisravan7333 Месяц назад +5

      Ith shajan skaria k orikan sabu jacob kodutha chair anu

  • @jayeshkunjuAntony
    @jayeshkunjuAntony Месяц назад +55

    20 /20 സാബു ജേക്കബ്❤️❤️🥰🥰🥰🥰

  • @manojvarghese8765
    @manojvarghese8765 Месяц назад +3

    ഒത്തിരി അറിവുള്ള മനുഷ്യൻ. തെറ്റിനെതിരെ തിന്മക്കെതിരെ ധീരമായി ഒറ്റയ്ക്ക് പോരാടുന്ന സാധാരണക്കാരുടെ യഥാർത്ഥ നായകൻ💝. ഇദ്ദേഹത്തേയും ഇദ്ദേഹത്തിൻ്റെ വാക്കുകളെയും 100 % വിശ്വസിക്കാം ......
    ഞാനും വിശ്വസിക്കുന്നു.
    അദ്ദേഹത്തിൻ്റെ നന്മകൾക്ക് ഒരു വലിയ സല്യൂട്ട് - സപ്പോർട്ട്.❤❤❤❤❤❤❤

  • @manoj..arthatmusicandtrail6999
    @manoj..arthatmusicandtrail6999 Месяц назад +13

    അഭിമുഖം നന്നായി തെരഞ്ഞെടുപ്പ് കാലത്ത് ഈ രണ്ടു രാഷ്ട്രീയ കക്ഷികളുടെ പൊയ്മുഖം വലിച്ചു കീറിയ സാബു ജേക്കബിന് നന്ദി

  • @eliaitalia1414
    @eliaitalia1414 Месяц назад +15

    Big salute shajan... സത്യം അറിയാൻ ഷാജനെ ദൈവം ഉപയോഗിച്ചു...ഇതൊക്കെ ലോകം മുഴുവനും കേൾക്കട്ടെ.. സാബുവിനും കുടുംബത്തിനും ജീവനുള്ള ദൈവം തുണയുണ്ട്... അനേകരുടെ പ്രാർത്ഥനയും... എവിടെയായാലും പൈശാചികശക്തികളുടെ ലക്ഷ്യം നശീകരണം മാത്രമാണ്..പിന്നെ സ്നേഹം പ്രകടനത്തിൽ മാത്രമുള്ളു...

    • @shajip.v.9332
      @shajip.v.9332 Месяц назад

      ഷാജൻ ലോക ഫ്രോഡ്.

  • @kebeerkebeer2536
    @kebeerkebeer2536 Месяц назад +367

    ട്വന്റി20 ട്വന്റി 20 രാഷ്ട്രീയ പാർട്ടി 140 മണ്ഡലങ്ങളിലും 2026 മത്സരിക്കണമെന്ന് എന്നെപ്പോലെ ആഗ്രഹമുള്ളവർക്ക് ഇവിടെ കമന്റ് ചെയ്യാം ❤❤❤❤❤

    • @SleepyIndoorPlant-vy5hu
      @SleepyIndoorPlant-vy5hu Месяц назад +16

      തീർച്ചയായും വേണം

    • @lillysebastian9354
      @lillysebastian9354 Месяц назад +10

      @@SleepyIndoorPlant-vy5hu I.pray let him get suitable candidates for all.140 constituencies of Kerala.

    • @user-vp5gs6cs3k
      @user-vp5gs6cs3k Месяц назад +10

      ഞാനും ആഗ്രഹിക്കുന്നു

    • @perera8623
      @perera8623 Месяц назад +11

      ഞാനും ആഗ്രഹിക്കുന്നു, നമ്മൾ ആഗ്രഹിച്ചാൽ മാത്രം പോര, അവർ മത്സരിച്ചാൽ ജയിപ്പിക്കാൻ വേണ്ടി പരിശ്രമിക്കുക കൂടി വേണം. നമ്മൾ റോഡിൽ ഇറങ്ങി മറ്റുള്ളവരെ പോലെ പ്രഹസനം കാണിക്കണം എന്നല്ല പറഞ്ഞുവരുന്നത്, പകരം 20:20 യെ കുറിച്ച്, കഴിഞ്ഞ 8 വർഷം നടത്തിയ അവരുടെ പ്രവർത്തനങ്ങൾ ജനങ്ങളിലേക്ക് എത്തിക്കാൻ ശ്രമിക്കണം. അതിനു വേണ്ടി ഇവരുടെ വീഡിയോകൾ ഞാൻ എൻ്റെ ബന്ധുമിത്രാതികൾക്ക് അയച്ചു കൊടുക്കുന്നു.

    • @mathewjayan8268
      @mathewjayan8268 Месяц назад +5

      തീർച്ചയായും മത്സരിക്കണം

  • @cgeorgekutty
    @cgeorgekutty Месяц назад +24

    ഇത്രയും ജോലിക്കാർക്കു എല്ലാ സൗകര്യം ചെയ്‌തു കൊടുക്കുന്ന കമ്പനി നമ്മുടെ നാട്ടിൽ ഉണ്ടെന്നു അറിയുന്നത് ഇപ്പോൾ ആണ്‌

  • @ymk2029
    @ymk2029 Месяц назад +2

    ഇദ്ദേഹം പറഞ്ഞത് 100%സത്യമാണ് ഞാൻ ഇദ്ദേഹത്തിന്റെ അടുത്ത പഞ്ചായത്തുകാരനാണ്, എന്റെ ചെറുപ്പം മുതൽ ഞാൻ കണ്ടതും കേട്ടതുമായ കാര്യങ്ങൾ മാത്രമാണ് ഇദ്ദേഹം ഇവിടെ പറഞ്ഞത്, ഒരുപാട് കാര്യങ്ങൾ വിട്ടുകളഞ്ഞിട്ടുണ്ട് അതൊക്കെ വീണ്ടും എടുത്തിട്ട് ഒരു വിഷയം ആക്കണ്ട എന്നുവിചാരിച്ചിട്ടായിരിക്കാം, ഞങ്ങളുടെ എല്ലാവരുടെയും സപ്പോർട്ട് 20 20 ക്കാണ്

  • @mariojohn3452
    @mariojohn3452 Месяц назад +9

    ഈ മനുഷ്യനെ തകർക്കാൻ ബോധപൂർവം ശ്രമങ്ങൾ നടക്കുന്നു വ്യാജ വാർത്തകൾ പ്രചരിപ്പിച്ച് ജനങ്ങൾ അത് മനസിലാക്കുക

  • @harishbabu3677
    @harishbabu3677 Месяц назад +5

    സാബു ജേക്കബ് ഈ കേരള സംസ്ഥാനത്തിന് മുതൽക്കൂട്ട് ആണ് ട്വന്റി ട്വന്റി നമ്മുടെ കേരളത്തിന്‌ അഭിമാനം..✌️

  • @Kaipa3380
    @Kaipa3380 Месяц назад +7

    സാർ സാബു
    ചില പ്രശ്നങ്ങൾ നിങ്ങൾക്ക് ഉണ്ട്
    പക്ഷേ - മൊത്തം നോക്കിയാൽ നിങ്ങളാണ് ശരി❤

  • @BhagavandasBhagavandas-xp5en
    @BhagavandasBhagavandas-xp5en Месяц назад +21

    സാബുസാർ നല്ലൊരു മനുഷ്യസ്നേഹി . ഇദ്ദേഹത്തെ ഒന്ന് കാണണമെന്നുണ്ടായിരുന്നു പക്ഷെ ആരോഗ്യം സമ്മതിക്കുന്നില്ല

  • @nvsworldchallenge9463
    @nvsworldchallenge9463 Месяц назад +16

    നിലവിലുള്ള യൂണിവേർസിറ്റി അടച്ച് പൂട്ടി സാബു ജേക്കബ്ബിൻ്റെ അച്ഛൻ്റെ ദീർഘദർശ്ശനത്തോടെയുള്ള മകൻ്റെ ട്രെയിനിങ്ങടക്കം കണ്ടു പഠിക്കാൻ വിടൂ കുട്ടികളെ. അവർ മനുഷ്യരാകും നല്ല രാജ്യം സൃഷ്ടിക്കും. പിന്നെ ഇവിടെ പല നിറങ്ങളിൽ വേഷം കെട്ടി നടക്കുന്ന രാഷ്ട്രീയ ചെകുത്താന്മാരെ സമൂഹത്തിന് മുന്നിൽ തുറന്ന് കാട്ടി 20:20 കേരളം മുഴുവൻ പടരട്ടെ അഭിവാദ്യങ്ങൾ

  • @bijukoileriyan7187
    @bijukoileriyan7187 Месяц назад +13

    കണ്ണൂരുക്കാരനായ ഞാൻ 20/20 യിൽ അംഗത്വമെടുത്ത് രണ്ടു മാസമായി.

  • @user-dd4mj8vv9w
    @user-dd4mj8vv9w Месяц назад +30

    Thanks marunadan for truth❤❤❤

  • @cicilywilson5459
    @cicilywilson5459 Месяц назад +26

    താങ്കൾ എത്ര തന്നെ കൊടുത്താലും മനുഷ്യൻ സംതൃപ്തനാണോ കാരണം അവൻ മനുഷ്യനാണ്

    • @SalilamBabu
      @SalilamBabu Месяц назад +1

      My son studi ingdegree fashion design ing form nifty

    • @SalilamBabu
      @SalilamBabu Месяц назад +1

      Can you please help sagansir

  • @michaelav2413
    @michaelav2413 Месяц назад +8

    ഈ സ്ഥാപനത്തെപ്പറ്റി എന്തൊക്കെ നുണ പ്രചാരണങ്ങളാണ് രാഷ്ട്രീയക്കാർ നടത്തിക്കൊണ്ടിരുന്നത് സത്യത്തിൽ ഇത്രയും നിയമാനുസൃതമായി നടത്തിക്കൊണ്ടിരിക്കുന്ന ഒരു വ്യവസായം ഇന്ത്യയിൽ വേറെ ഉണ്ടാവില്ല

  • @sojajose9886
    @sojajose9886 Месяц назад +6

    കേരളത്തിൻ്റെ അഭിമാനം ആണ് സാബു sir 💙

  • @PradeepSK1978K
    @PradeepSK1978K Месяц назад +10

    This man is a true leader. A man of God

  • @JOSE.T.THOMAS
    @JOSE.T.THOMAS Месяц назад +10

    സാബു സാർ കർത്താവിന്റെ പുനരവതാരമാണ്
    നിഷ്കളങ്ക മനസിന്റെ ഉടമ
    ഭാവിയിൽ സ്വത്തെല്ലാം പാവങ്ങൾക്ക് നൽകണം
    ബൈബിൾ വചനം നിങ്ങളിൽ പൂർത്തിയാവട്ടെ..

  • @NakedTruth-vi8pe
    @NakedTruth-vi8pe Месяц назад +8

    Me and my family is supporting 20 - 20. This is the last chnace for our state. ❤❤

  • @jessychacko2071
    @jessychacko2071 Месяц назад +4

    രണ്ടാം ഭാഗത്തിനു കാത്തിരിക്കുന്നു. സാബൂ സാറിനെയും മറുനാടാനെയും ദൈവം കാത്തു പാലിക്കട്ടെ

  • @rejithavinod1244
    @rejithavinod1244 Месяц назад +9

    ഇതുപോലെ ഇച്ഛാശക്തിയുള്ള ഒരാളാകണം നമ്മുടെ അടുത്ത മുഖ്യമന്ത്രി 🙏

  • @mvariety3222
    @mvariety3222 Месяц назад +10

    ട്വന്റി ട്വന്റിക്ക് വേണ്ടി മത്സരിക്കാൻ തയ്യാറായ നല്ല ചെറുപ്പക്കാർ ഉണ്ട് എന്റെ അടുത്ത് വന്നിരുന്നു എന്നോട് സംസാരിച്ചിരുന്നു... സത്യസന്ധമായ ഭരണത്തിന് എന്നും നല്ല ചെറുപ്പക്കാർ കൂടെയുണ്ട് ഞങ്ങളും അതുകൊണ്ട് 20 20 എല്ലാ മണ്ഡലങ്ങളിൽ മത്സരിക്കട്ടെ.. വിജയം ഉറപ്പ് നാടിന്റെ നന്മയെ ആഗ്രഹിക്കുന്ന കുറച്ചു ചെറുപ്പക്കാർ ഉണ്ട് അവർക്ക് സാബു സാറിനെ കാണാൻ താല്പര്യമുണ്ട് ......

    • @joypadinjath9371
      @joypadinjath9371 Месяц назад

      കുറച്ച് ചെറുപ്പക്കാർ ക്കൊന്നും ജയിക്കാനുള്ള വോട്ട് കിട്ടില്ല. പരമ്പരാഗത സംവിധാനങ്ങൾ അത്ര ശക്തമാണ്.

    • @mathewjose6987
      @mathewjose6987 Месяц назад

      Suhruthe , pala thulli pervellam.

  • @Byju924
    @Byju924 Месяц назад +24

    എന്റെ പൊന്നു ചേട്ടാ സമ്മതിച്ചു 👍

  • @narayanankutty7159
    @narayanankutty7159 Месяц назад +32

    സാബു സാർ 👍👍👍👍🙏🙏🙏

  • @mathewzachariah6979
    @mathewzachariah6979 Месяц назад +27

    Very good interview

  • @aleyammaamma5152
    @aleyammaamma5152 Месяц назад +8

    സാബുവിനും കുടുംബത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു ദോഷങ്ങളും കഷ്ടങ്ങളും എല്ലാം വെടിവെച്ച് ദൈവം തമ്പുരാൻ സമ്മർദ്ദമായി അനുഗ്രഹിക്കട്ടെ

  • @Deepak-xh9vb
    @Deepak-xh9vb Месяц назад +7

    കോഴിക്കോട് 20-20 സ്ഥാനാർഥികളെ നിരുത്തുക... ഞാൻ ചെയ്യാം വോട്ട്

  • @jobishkj096
    @jobishkj096 Месяц назад +25

    Sabu jacob 🎉

  • @mohammedjavid4706
    @mohammedjavid4706 Месяц назад +9

    ഈ സ്ഥാപനം ലോകം കീയടക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു...
    വിജയാശംസകൾ കിറ്റെക്സ് ❤️

  • @k.p.ravindranath6593
    @k.p.ravindranath6593 Месяц назад +26

    Well done Mr. Sabu 👍🙏🏻

  • @krishnakripa923
    @krishnakripa923 Месяц назад +5

    സ്നേഹം നിറഞ്ഞ
    സാബു സർ
    താങ്കളാണ്
    ദൈവപുത്രൻ'
    ഈ നാടു മുടിപ്പിച്ച ജനത്തെ
    കൊന്നൊടുക്കുന്ന - പിറക്കാത്ത
    രാഷ്ട്രീയ തെണ്ടികളെ
    ഉന്മൂലനം
    ചെയ്യേണ്ട
    കാലം
    എന്നോ കഴിഞ്ഞു.
    ഭൂമിയിലെ
    സ്വർഗ്ഗം എന്നെല്ലാം
    പറയാറുണ്ട്.
    എന്നാൽ അത്
    താങ്കളുടെ
    ലോകം തന്നെ
    തീർച്ച .
    ഏതെങ്കിലും ഒരു കാലത്ത്
    താങ്കൾ കേരളം ഭരിക്കാൻ കൊതിച്ചിരിക്കുകയാണ്.
    കേരള ജനത
    ശ്രീമാൻ നരേന്ദ്ര മോദിക്ക്
    ഒരു പരിശീലനം നൽകി
    ഭാരതത്തെ
    സ്വർഗ്ഗീയ ഭൂമിയാക്കാൻ
    താങ്കൾക്ക്
    കഴിഞ്ഞിരുന്നുവെങ്കിൽ '
    ഇത് കേരളത്തിൽ തന്നെ നടക്കുന്ന യാഥാർത്ഥ്യമാണോ.
    ഈ അത്ഭുത മനുഷ്യനായ താങ്കൾ നരേന്ദ്ര മോദിക്ക് ഏറേ പ്രിയപ്പെട്ടവനായി വരുമെന്ന്
    കേരള ജനത ആഗ്രഹിക്കുന്നു.
    🎉.....😂.....❤
    മറുനാടൻ ഷാജന്
    പ്രത്യേകം നന്ദി.

  • @deninr2009
    @deninr2009 Месяц назад +19

    ഹായ് സാബു സാർ, ഞാനും ഇവിടെ വർക്ക് ചെയ്തിരുന്ന ഒരാളാണ്, 96-ൽ വന്നിട്ട് 2000ലാണ് ഞാൻ അവിടെ നിന്ന് പോരുന്നത് അവിടത്തെ ഓർമ്മകൾ ഒന്നും മറക്കാൻ സാധിക്കില്ല

  • @geethadevi8961
    @geethadevi8961 Месяц назад +29

    ഇത്ര നല്ല മനുഷ്യന് കേരളത്തിൽ വേണ്ട പരിഗണന കൊടുക്കാൻ ഈ അറിവുകൾക്ക് ആകട്ടെ എന്ന് പ്രാർത്ഥിക്കുന്നു🎉🎉🎉🎉