ഒരു പെരുംകള്ളന്റെ മുഖം മൂടി ചിന്തി ഇരകളിൽ ഒരാൾ പറയുന്നത് | interview with malu

Поделиться
HTML-код
  • Опубликовано: 28 апр 2023
  • എല്ലാം മമ്മൂട്ടിയുടേയും
    പിണറായിയുടെയും പേരിൽ..
    മാളു പറയുന്നത്
    #ibrahimkutty #shihabsha #kenzawellness #malu
    #marunadanmalayalee #mammootty #pinarayivijayan
    #MM001 #ME003

Комментарии • 515

  • @paanchajanyam7903
    @paanchajanyam7903 Год назад +306

    അഭിനന്ദനങ്ങൾ ഷാജൻ ഈ പക്കാ ഫ്രോഡിനെ പൊളിച്ചതിക്കിയതിന് 🙏

  • @sivansadashiv8312
    @sivansadashiv8312 Год назад +181

    ഷാജൻ താങ്കൾ വർത്താ സത്യസന്ധമായ് ചെയ്യുന്നതുകൊണ്ട് ഒരുപാട് ആളുകൾ രക്ഷപെടുന്നു ഇത് ആരും അറിയുന്നുമില്ല 🙏👑👏👏👏👏...

  • @motherslove686
    @motherslove686 Год назад +140

    ഇൻറർ പോളിനെ അറിയിക്കണം അപ്പോൾ അവർ പിടിച്ചു കൊണ്ടുവന്നു തന്നോളും. മോളുവിനു അഭിനന്ദനങ്ങൾ

  • @sankar6681
    @sankar6681 Год назад +169

    സാജൻ സാറിനും കുടുംബത്തിനും മറുനാടൻ മലയാളിയുടെ എല്ലാ ടീം അംഗങ്ങൾക്കും പൂർണ്ണ ആരോഗ്യത്തോടെ കൂടിയുള്ള ദീർഘായുസ്സ് ഉണ്ടാവട്ടെ

  • @SR-yr1jn
    @SR-yr1jn Год назад +302

    സിനിമക്കാരും , മന്ത്രിമാരും എല്ലാം തട്ടിപ്പും ഇവർ അറിഞ്ഞു കൊണ്ടു തന്നെ. ഈ വാർത്ത സാധരണക്കാർക്കായി മനസ്സിലാക്കി തന്നതിന് മറുനാടനിന് അഭിനന്ദനങ്ങൾ.

    • @thomasutube1
      @thomasutube1 Год назад

      ഇതിലും വലിയ ഒരു No.1 Fraud, 3 തവണ നിരോധിക്യപ്പെട്ട ഒരു ഭീകര സംഘടനയിലെ സജീവ അംഗം, EVM സഹായത്താൽ രാജ്യം ഭരിക്യുമ്പോൾ ഇതൊക്കെ എന്തു. ഇവർക്കെല്ലാം സ്തുതിപാടകർ ആയിൽ കുറെ എംബോക്കികൾ ഉണ്ട് എന്നതാണ് നമ്മേ അതിശയപ്പെടുത്തുന്നത്.

  • @mohandaska8630
    @mohandaska8630 Год назад +80

    ❤മാളു 🙏അഭിനന്ദനങ്ങൾ. ഈ ചർച്ചയിലൂടെ ഒരു പുതിയ അറിവ് കിട്ടി... യൂനസ്‌കോ യുടെ ലിസ്റ്റിൽ ഉള്ള കേരളത്തിലെ ഒരേ ഒരു ജില്ലയാണ് വയനാട് എന്നത്. അതിനു കാരണം അവിടുത്തെ ട്രൈബ്സ് ആണ്. മോളു പ്രകൃതി സ്നേഹി ആയി മാറിയതിൽ 🙏💓🙏♥🙏🌹🙏

  • @Chakkochi168
    @Chakkochi168 Год назад +66

    സൂപ്പർ കവറേജ് മറുനാടൻ.ബിഗ്സല്യൂട്ട്.👍💪

  • @venugopal3181
    @venugopal3181 Год назад +131

    ഷാജൻ സാർ ഒരാളെ വിളിച്ചിരുത്തി ഇന്റർവ്യൂ കൊടുക്കുന്നു എങ്കിൽ അത് 100%ജാനുവിന് ആയിരിക്കും 🙏👍ധൈര്യമായി മുന്നേറുക 🙏👍

    • @mathewpv4683
      @mathewpv4683 Год назад +6

      ജാനുവിനോ..?? അതാരാ? 🤔
      'ജെനുവിൻ' എന്നാണോ താങ്കൾ ഉദ്ദേശിച്ചത്.

    • @venugopal3181
      @venugopal3181 Год назад +5

      @@mathewpv4683 😁👍

    • @priyamvadam.c1248
      @priyamvadam.c1248 Год назад +3

      ​@@mathewpv4683 😂👍

    • @neviljohnson2481
      @neviljohnson2481 Год назад +1

      മുത്തങ

    • @deebee80
      @deebee80 Год назад +3

      ജാനു അല്ല വാസന്തി

  • @sankaragopal9392
    @sankaragopal9392 Год назад +66

    Congratulations Sajan Skaria
    Dr.(കള്ളനെ) പൊളിക്കൂ

  • @sheejadinesan
    @sheejadinesan Год назад +21

    മാളു വളരെ നന്നായി സംസാരിക്കുന്നു 👏👏👏മറുനാടന് ഒരു big salute 👏👏👏

  • @Vishnudevan
    @Vishnudevan Год назад +29

    ഒരുപാട് അഭിനന്ദനം മറുനാടൻ പിന്നെ അങ്ങേക്കും ഷാജൻ ചേട്ടാ ഇത് പോലെ ഉള്ള വാർത്തകൾ ഞങ്ങൾ മുമ്പിൽ നേരോടെ കൊണ്ട് വരുന്നതിന്....

  • @giridharangiridharan3090
    @giridharangiridharan3090 Год назад +30

    സാജൻ സർ തങ്ങളാണ് ശരിക്കും മാധ്യമപ്രവർത്തകൻ

  • @shajidmm5433
    @shajidmm5433 Год назад +265

    ഇത്രയൊക്കെ കാര്യങ്ങൾ വെളിപ്പെട്ടിട്ടും ഇവനെയൊന്നും ചെയ്യാൻ കഴിയാത്ത നമ്മുടെ നിയമം🙏

    • @thomasutube1
      @thomasutube1 Год назад

      ഇതിലും വലിയ ഒരു No.1 Fraud, 3 തവണ നിരോധിക്യപ്പെട്ട ഒരു ഭീകര സംഘടനയിലെ സജീവ അംഗം, EVM സഹായത്താൽ രാജ്യം ഭരിക്യുമ്പോൾ ഇതൊക്കെ എന്തു. ഇവർക്കെല്ലാം സ്തുതിപാടകർ ആയിൽ കുറെ എംബോക്കികൾ ഉണ്ട് എന്നതാണ് നമ്മേ അതിശയപ്പെടുത്തുന്നത്.

    • @vinodchodan3182
      @vinodchodan3182 Год назад +12

      നിയമ പാലകരുടെ പങ്കാളിക്ക് എന്ത് നിയമം,ആരു ചെയ്യും

    • @SyamB-uj2pc
      @SyamB-uj2pc Год назад +2

      ​@@vinodchodan3182sariodutha pennugal enna kazhappikalum vedikaluma ambalathilpokunnath pjarimai avihitamnadathum vettil arumillanerath

  • @sreenandans3539
    @sreenandans3539 Год назад +369

    ഷാജൻ താങ്കൾ മറുനാടൻചാനലുമായി ഇല്ലായിരുന്നെങ്കിൽ മലയാളികൾ എത്രമാത്രം ചതിക്കപ്പെടുമായിരുന്നു,

  • @dinilelavally3279
    @dinilelavally3279 Год назад +44

    ഇത് തനി നാടൻ ചങ്കുറപ്പുള്ള മലയാളി... ഹൃദയം നിറഞ്ഞ ആശംസകൾ...❤❤❤

  • @anandk.c1061
    @anandk.c1061 Год назад +48

    ഈ കേരളത്തിൽ ആരും ഒന്നും അറിയുന്നില്ല 😢😢😢അതും ഇത്രയും ചാനെൽ ഉണ്ടായിട്ടും മാളു വന്നത് കൊണ്ട് സാജൻ അറിഞ്ഞു 🙏🏻🙏🏻🙏🏻

  • @pujoy1049
    @pujoy1049 10 месяцев назад +7

    സാജൻ നിങ്ങൾ വലിയവനാണ് ദൈവം അനുഗ്രഹിക്കട്ടെ.. 👍🏻❤️

  • @shivasstyle452
    @shivasstyle452 Год назад +20

    Big Salute 💪
    Madam, you are very very great to prove all.
    Intelligent, wise Lady you are!!!

  • @sureshalangad4016
    @sureshalangad4016 Год назад +17

    സൂപ്പർ ഇൻവെസ്റ്റിഗേഷൻ... കൺഗ്രാജുലേഷൻസ് സർ...

  • @judejoythomas9657
    @judejoythomas9657 Год назад +111

    ഈ ഫ്രോഡ് നായക്കൊക്കെ ആണല്ലോ മുക്കിയവൻ അവാർഡ് കൊടുക്കുന്നത്......😂😂😂 അതെങ്ങനെ ഫ്രോഡ് എപ്പോഴും ഫ്രോഡിന്റെ കൂടെ അല്ലേ ചേരൂ 😂😂😂😂

  • @sunilcherian7833
    @sunilcherian7833 Год назад +10

    Sir, നിങ്ങൾ പോളിയാണ്🙏🙏🙏

  • @minisundaran1740
    @minisundaran1740 Год назад +25

    ഷാജൻ sir big സല്യൂട്ട് 🙏 ഇത്തരം കള്ള ജാതികളെ സമൂഹത്തിനു മുന്നിൽ തുറന്നു കാട്ടാൻ ഒരു മാമ മാധ്യമങ്ങളും ഇല്ല എല്ലാം ഇഷ്ടം പോലെ വാങ്ങിനക്കി എമ്പകം വിട്ടു കൊണ്ടിരികയാണ് വ്ലോഗർ ഷെറീഫ് അതിലും വലിയ കള്ളൻ ഇവറ്റകൾ നാട് നീളെ കൊട്ടാരം പണിയുന്നത് പറ്റിച്ചു കൊണ്ടാണെന്നു എല്ലാ ജനങ്ങളും അറിയട്ടെ

  • @jayasreenarayanan6975
    @jayasreenarayanan6975 Год назад +6

    സാജൻ സാറിനെ വളരെ അഭിനമാണ് നിങ്ങളുടെ വാർത്തകൾ എല്ലാം സത്യസന്തമാണ്

  • @radhanair6177
    @radhanair6177 Год назад +14

    Shajan Sir.... All the Best Wishes for all your hard work. God is with you Sir.. No worries!
    Cheats should be caught and punished.

  • @bijujacob7467
    @bijujacob7467 Год назад +89

    പ്രമുഖരുടെ ഫോട്ടോ കാണിച്ച് തട്ടിപ്പ് നടത്തുന്ന വീരൻ അവനെ വെളുപ്പിക്കാൻ നോക്കുന്ന വേറെ ഒരുത്തൻ ഇതു പുറത്തുകൊണ്ടുവന്ന മറുനാടന് നന്ദി

    • @SureshKumar-nh5om
      @SureshKumar-nh5om 2 месяца назад

      മാളുവിൻ്റെ പോരാട്ടം വിജയത്തിലെത്തെട്ടെ🙏🙏🙏

  • @purushothamankoroth6142
    @purushothamankoroth6142 Год назад +353

    ഇത്റയും കാരൃങൾ ജനങ്ങളിൽ എത്തിച്ചിട്ടും ഷാജനെ ചീത്ത വിളിക്കുന്ന നമ്മുടെ നാട്ടുകാരുടെ അവസ്ഥ?

    • @babuudumattu4251
      @babuudumattu4251 Год назад +1

      Orginal oola

    • @shivasstyle452
      @shivasstyle452 Год назад +12

      സത്യം പറഞ്ഞാൽ അവർക്ക് എപ്പോഴും ലഭിക്കുന്നത് അതുതന്നെ ആണ്.
      അതുകൊണ്ട് സാജൻസാർക്ക് ഇങ്ങനെ ഉള്ള കാര്യങ്ങൾ കേൾക്കേണ്ടി വന്നേക്കാം.
      പക്ഷേ അറിയുന്ന ജനം കൂടെ ഉണ്ടാകും എന്നും.
      എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട ശൈലി ആണ് സാജൻ സാറിന്റെ ചോദ്യങ്ങളും ആ വാക്കുകളും.
      ഒന്നിനേയും ഭയക്കാത്ത ചങ്കൂറ്റം കാണിക്കുന്ന ഹീറോ.

    • @deepav3931
      @deepav3931 Год назад

      Athu kondayirikkum ippol marunadan mappu parachilodu parachil

    • @dhzdscxzunt8741
      @dhzdscxzunt8741 Год назад +7

      @@deepav3931 whats app university🤣🤣🤣🤣

    • @abdulatheef2805
      @abdulatheef2805 Год назад

      ​​@@babuudumattu4251 sajanta pannum pilla nadathiya thattippumkooda onnu purathu vidanparayamo sajananna mahanod😂😂😂😂

  • @padminirajan9983
    @padminirajan9983 Год назад +51

    Big effort sajan 💯

  • @shadowmedia7642
    @shadowmedia7642 Год назад +9

    അറിഞ്ഞത് നന്നായി അല്ലെങ്കില്‍ പെട്ടുപോയെനെ Thanks Sajan

  • @unnikrishnan.v737
    @unnikrishnan.v737 Год назад +150

    കേരളത്തിലെ നല്ലൊരു ശതമാനം ക്രിമിനൽസും ദുബായിലുണ്ട് എന്ന് സാരം 😮

    • @santhamurali8468
      @santhamurali8468 Год назад +8

      സത്യം ഒരുപാട്,, ഉന്നത അതോറിയുടെ NOC യും കൊടുക്കും പിന്നെ എന്താ കുഴപ്പം

    • @fightingfile9280
      @fightingfile9280 Год назад

      ദുബായിലുള്ള നല്ലൊരു ശതമാനം മലയാളികളും ക്രിമിനൽസ് ആണ് എന്നതല്ലേ ശരി

    • @subashpranoyvaliyapaleth3946
      @subashpranoyvaliyapaleth3946 Год назад +6

      Dubai il all frod coming kerala. Correct 😂😂😂😂😂

    • @kandass1980
      @kandass1980 Год назад +5

      😂😂😂👆

    • @jayaprasad4937
      @jayaprasad4937 Год назад +2

      ദുബായ് hub

  • @thomsonmathew8922
    @thomsonmathew8922 Год назад +20

    Malu you have nailed it 😊Shajan sir thank you so much for getting this in the lime light. Thanks a million 🙏😊

  • @praveenindia1935
    @praveenindia1935 Год назад +16

    മുസ്ലിം ആയതിനാൽ ഒന്നും ചെയ്യില്ല.വോട്ട് ബാങ്ക്.നമ്മുടെ രാഷ്ട്രീയക്കാർ ഇതുപോലുള്ള ആളുകളുടെ മുൻപിൽ ഓച്ചാനിച്ചു നിൽക്കും.

  • @ManiKandan-ob9fk
    @ManiKandan-ob9fk Год назад +43

    എല്ലാ കൊള്ളക്കാരുടെ കുടെയും പിണറായി വിജന്റെ കയൊപ്പ് ഉണ്ട്. പിന്നെങ്ങനെ കേസ് എടുക്കാൻ പറ്റും 😢

  • @aneeshguruvayoor4208
    @aneeshguruvayoor4208 Год назад +101

    കള്ളവും, ചതിയും കൊണ്ട് നേടുന്നത് ഒന്നും..... നില നിൽക്കില്ല🤗

  • @beautiful4851
    @beautiful4851 Год назад +41

    കേരളത്തിലുള്ള പലരും പറ്റിക്കപ്പെടുന്നത് എല്ലാവർക്കും നന്നായി അറിയാം എന്നിട്ടും ഇതിൽ പെടുന്നവർ അനുഭവിക്കണം..

  • @thankamonysharma
    @thankamonysharma Год назад +13

    നന്ദി സാജൻ

  • @prasadz1028
    @prasadz1028 Год назад +8

    Excellent. വളരെ നല്ല ഒരു അഭിമുഖം ശ്രീ ഷാജൻ. തുടക്കത്തിൽ തെറ്റി ധരിച്ചു മളുവിനും പങ്കുണ്ടോ എന്ന്, sorry Malu for that.

  • @jayan230
    @jayan230 Год назад +25

    Excellent Sajan , you are great to find the truth . Like Arnab Goswami 🙏👍

    • @unniprakash
      @unniprakash Год назад +1

      Pls don't tie sajan & arnab goswami to same cart ,for god'sake. The can't share same cap.

  • @rajanimol.k.k5766
    @rajanimol.k.k5766 Год назад +8

    Salute sir....go ahead...congrats..both of yoi❤❤❤❤

  • @reality1756
    @reality1756 Год назад +37

    വയനാട് പരിസ്തിലോല പ്രേദേശം അവിടെ വില്ല വാങ്ങുമ്പോൾ കുറച്ചൊക്കെ ശ്രെദ്ധ വേണമായിരുന്നു.. പാവം കസ്റ്റമേഴ്സ് ചതിക്കപ്പെടുന്നു.

  • @harinarayanan8170
    @harinarayanan8170 Год назад +32

    സത്യസന്ധന്മാരും സമാധാനപ്രിയരുമായ ഞങ്ങളുടെ പ്രിയപ്പെട്ട നാടായ വയനാട് ഇപ്പോൾ ഇതുപോലെയുള്ള ലോക ഉഡായിപ്പുകളുടെ നാടായിമാറിക്കൊണ്ടിരിക്കുന്നു. 😰

  • @mallikaravi6862
    @mallikaravi6862 Год назад +10

    A big salute to Shajan sir

  • @binub4872
    @binub4872 Год назад +6

    സല്യൂട്ട് മറുനാടൻ ഷാജൻ 🌹🌹❤️

  • @shajikottackal99
    @shajikottackal99 Год назад +62

    ഈ സംസാരം കേൾക്കുമ്പോൾ എനിക്ക് സ്വോപ്നാ സുരേഷിന്റെ സംസാരം ആണ് മനസ്സിൽ ഓടിയെത്തിയത് പെർഫെക്റ്റ്

    • @Anju.8608
      @Anju.8608 10 месяцев назад +1

      എനിക്ക് സരിതയുടെ മുഖമാണ് മനസ്സിൽ വരുന്നത്

  • @sudhesanparamoo3552
    @sudhesanparamoo3552 Год назад +68

    പൊലീസിൽ വളരെ വലിയ സ്വാധീനം !!!

  • @KrishnaKumar-sf5gy
    @KrishnaKumar-sf5gy Год назад +17

    മൊത്തത്തിൽ കൊള്ളാലോ 🤔🤔കേരളം ഇനിയും മുടിയാൻ ഒന്നുമില്ല 😡😡

  • @ravigang1
    @ravigang1 Год назад +6

    Super journalism. Of the people, by the people, for the people. True to the spirit ❤

  • @shyrac7962
    @shyrac7962 Год назад +18

    മറുനാടൻ ആശംസകൾ.... 🙏

  • @kunjumondaniel2538
    @kunjumondaniel2538 Год назад +8

    Big salute super

  • @umavarmavk6506
    @umavarmavk6506 3 месяца назад +1

    Very proud of you Mr.Sajan and Malu, may God bless you to strengthen your efforts.

  • @PRAKASH-cm1vo
    @PRAKASH-cm1vo Год назад +6

    പല നാൾ കള്ളൻ ഒരു നാൾ പിടിയിലാകും!
    ഇത് പ്രകൃതി നിയമം!
    One and only chanel i watch , i believe
    MARUNADAN !

  • @rajeevar7781
    @rajeevar7781 Год назад +10

    Very nice interview
    This scam leading Mr. Pinarayi
    It means he will be safe in Dubai
    But keep fights
    Our prayer with yours

  • @pushparaj.o8117
    @pushparaj.o8117 Год назад +7

    മറുനാടന് അ ദിനന്ദനങ്ങൾ

  • @bindhumenon6146
    @bindhumenon6146 Год назад +23

    Dr.പട്ടം Cpm കൊടുത്തതാവും 😂😂🤣

  • @daisyanandhu3815
    @daisyanandhu3815 Год назад +104

    പണം കൊണ്ട് എന്ത് അവാർഡും നേടിഎടുക്കാൻ.. പറ്റും എന്ന് മനസ്സിൽ അയില്ലെ....സർക്കാര്.. പോലും.. ഇതിൻ്റെ പിന്നിൽ പൊയി നോക്കിയില്ല അത് കൊണ്ട് എന്ത് പറ്റി.. കുറേ പാവങ്ങൾ പറ്റിക്ക പെടുന്നു...ഇത്രയും.. നാൾ എന്ത് കൊണ്ട് മുന്നോട്ട് വന്ന് പറഞ്ഞില്ല.... ഇപ്പൊ... ഭരണം തീരാൻ പോകുന്നു.... അപ്പൊ എന്ത് എങ്കിലും.. ഒക്കെ ജനങ്ങളുടെ മുന്നിൽ വെച്ചില എങ്കിൽ... നഷ്ട്ടം വരും എന്ന് ഓർത്ത്.... ഇവർ എന്ത് കൊണ്ട് ഇത് നേരത്തെ തന്നെ വ്യക്തമാക്കിയില്....

    • @vinodchodan3182
      @vinodchodan3182 Год назад

      പണം കിട്ടിയാൽ അവാർഡ് കൊടുക്കുന്ന മുഖ്യനെന്ന മരപ്പട്ടി നല്ല മാന്യനാണ്

    • @soyaljoyal3940
      @soyaljoyal3940 Год назад

      🙏🙏👍👍

    • @navamis4754
      @navamis4754 Год назад

      പാവങ്ങളാ?

    • @remesanvp
      @remesanvp Год назад

      പാവങ്ങളോ ? നിങ്ങൾക്ക് നാണമില്ലേ പാവങ്ങൾ എന്ന് പറയാൻ . ഇവരൊക്കെ അത്യാഗ്രഹികളായ മഴപ്പാറ്റകൾ.

  • @baijuthottungal3696
    @baijuthottungal3696 Год назад +21

    ജോൺ ബ്രിട്ടാസ്‌ ആയിരിക്കുമോ കൈരളി അവാർഡിന്റെ പിന്നിൽ 😄

  • @rarish5554
    @rarish5554 Год назад +9

    Shajan U r really amazing 😍

  • @faseelath.n9970
    @faseelath.n9970 Год назад +6

    Congrats ഷാജൻ sir

  • @sindhukb5481
    @sindhukb5481 Год назад +5

    Great interview sir.👍👍👍👍

  • @prakashk.p9065
    @prakashk.p9065 Год назад +12

    Mr.Shajan has done laudable media service to clean up the public life of Kerala. What happened to the law implementing systems here ?

  • @showlight161
    @showlight161 Год назад +9

    നാലുദിവസം കഴിയുമ്പോൾ എല്ലാം ചാനലുകാരും വരും 😂 ഇപ്പോൾ അവർ ഉറങ്ങുകയാണ്😂😂😂

  • @okskuttanomana4203
    @okskuttanomana4203 Год назад +2

    എല്ലാ വാർത്തകളും ഇതുപോലെ തന്നെയാണ് ഷാജൻ സാർ പറയുമ്പോൾ വ്യാജമാണ് എന്നുപറഞ്ഞു നടക്കും. പിന്നീട് കബളിക്കപ്പെട്ടവർ രംഗത്തു വരുമ്പോൾ വിശ്വാസം ആകും. ഇതുപോലെ തന്നെ ആണ് പല കേസുകളും. ഓരോ ദിവസം കഴിയും തോറും മറുനാടൻ വാർത്തയിൽ കൂടുതൽ വിശ്വാസം ആയി 🙏🌹🌹🌹👍👍👍

  • @alanthilak2096
    @alanthilak2096 Год назад +22

    ഒന്നല്ല രണ്ട് രണ്ട്😂 റിസർവ് ബാങ്ക്😂

  • @umaraju5012
    @umaraju5012 10 месяцев назад +2

    Good interview Mr. Shajan.

  • @Dev_Anand_C
    @Dev_Anand_C Год назад +2

    I witnessed the most remarkable interview I have ever seen.

  • @majeedmohammedkunju7476
    @majeedmohammedkunju7476 Год назад +11

    ഇതിന്റെയൊക്കെ പങ്ക് പാർട്ടിക്കും കൊടുത്തിട്ടുണ്ട്... അതാണ് പോലീസ് ഒന്നും ചെയ്യാത്തത്...😂😂

  • @itsjustpersonalizedviews
    @itsjustpersonalizedviews 6 месяцев назад +1

    Full support to marundan shajan sir

  • @bhadrab3853
    @bhadrab3853 Год назад +20

    ഫ്രോഡിനെ താങ്ങുന്ന മറ്റൊരു ഫ്രോഡ്, വ്ളോഗ൪ ഷെരീഫ്. അയാളോടു പോയി ആറ്റിൽ ചാടാൻ പറയ്.

  • @meenasuresh7751
    @meenasuresh7751 Год назад +12

    ചുരുക്കി പറഞ്ഞാൽ അങ്ങനെ അവന്റെ കാര്യത്തിൽ ഷാജൻ ഒരു തീരുമാനം ഉണ്ടാക്കി. 🙏🙏🙏🌹🌹🌹🌹🤣🤣🤣🤣

  • @vision2068
    @vision2068 Год назад +2

    A great work.. Appreciated

  • @chandrakumar8918
    @chandrakumar8918 Год назад +13

    വ്ലോഗറേ വച്ചു ഷാജനെ ഒന്നു ചൊറിഞ്ഞു ഷാജൻ കയറി മാന്തി. ഇവൻ മറ്റൊരു മാവുങ്കൽ 😄😄😄😄😄

  • @sudheeshjanaki
    @sudheeshjanaki Год назад +24

    സർക്കാരും ഉദ്ദ്യോഗസ്ഥരും സഹായിക്കാതെ ഇതൊക്കെ നടക്കില്ല.. പിണറായി ഉള്ളിടത്ത് അഴിമതിയും കെടുകാര്യസ്ഥതയും സ്വജനപക്ഷപാതവും കൊള്ളയും മയക്കുമരുന്ന് സ്വർണ്ണക്കടത്ത് മാഫിയ പ്രവർത്തനങ്ങളും ഉണ്ടാകും

  • @Edtib
    @Edtib 10 месяцев назад +2

    ലാൽ സലാം മമ്മൂക്ക 🎉

  • @sunnysebastian1273
    @sunnysebastian1273 Год назад +14

    കാൽ കള്ളൻ അര കള്ളൻ മുക്കാൽ കള്ളൻ അപ്പൊ മുഴുകല്ലനുള്ള അവാർഡ് കൊടുക്കുന്നത് നല്ലതാണ്

  • @vinodchodan3182
    @vinodchodan3182 Год назад +235

    പിണറായി ഇടപെട്ടു എന്നായാൽ വേറെ തെളിവൊന്നും വേണ്ട കൊള്ളക്കാരന്റെ കൂട്ടുകാരൻ കാട്ടുകള്ളൻ

    • @devanmtdy9944
      @devanmtdy9944 Год назад +17

      ധാർമിക രോഷം വരുമ്പോൾ കുരു പൊട്ടി ഷാജനെ ചീത്ത വിളിച്ചിട്ട് കാര്യം ഇല്ല

    • @ushakumari9832
      @ushakumari9832 Год назад +7

      സത്യം. 👏👏👏😂😂😂😂

    • @_Shanu_Shazz_7
      @_Shanu_Shazz_7 Год назад +4

      🤣🤣🤣🤣🤣🤣🤣🤣🤣

    • @radhakrishnanvandannoor6505
      @radhakrishnanvandannoor6505 Год назад +3

      😅

    • @animohandas4678
      @animohandas4678 Год назад +4

      സത്യം

  • @hariharanchakrapani417
    @hariharanchakrapani417 Год назад +10

    It’s a terrifying revelation , a typical example of how things happen under Pinarayi regime

  • @sijinsijin5166
    @sijinsijin5166 Год назад +11

    സാജൻ സർ അഭിമാനം❤ മീഡിയ വൻ പോലുള്ള തരം താണ ചാനലുകൾ അദാനിയുടെ ഇരുപതിനായിരം കൊടിയുടെ സ്‌കാമിന് പിറകെ പോവുമ്പോൾ എന്റെ സാജൻ സർ ഇരുനൂറ് കോടിയുടെ തട്ടിപ്പിന് പിറകെ പോവുന്നു അഭിമാനം സാജൻ സർ❤

    • @manishsuresh4996
      @manishsuresh4996 Год назад +1

      പക്ഷേ കേരളത്തിലെ തട്ടിപ്പ് കണ്ടുപിടിക്കാൻ മീഡിയ മുക്കാലിന് കഴിയാതെ പോകുന്നതിനു എന്തിനാട മറുനാടൻ്റെ നെഞ്ചത്ത് കേറുന്നത് 😂😂

    • @ashokgopinathannairgopinat1451
      @ashokgopinathannairgopinat1451 Год назад +1

      ​@@manishsuresh4996 നായ് നടുക്കടലിലും ചെന്നാലും നക്കി യേ കുടിക്കൂ😂

  • @suniljose1986
    @suniljose1986 Год назад +19

    ന്താന്നറിയില്ല ലാവ്‌ലിൻ എന്ന് കേൾക്കുമ്പോൾ ഒരു..ഒരു..ഒരിത്..😊😂

  • @shimjeshdamodaran1195
    @shimjeshdamodaran1195 Год назад +4

    ഈ കള്ളനെ താങ്ങി ഒരു യൂട്യൂബർ നടക്കുന്നുണ്ട്, മാളുവിന് അഭിനന്ദനങ്ങൾ

  • @VijayanPv-uc2rk
    @VijayanPv-uc2rk Месяц назад

    ഇത് നിയമത്തിന് മുന്നിൽ കൊണ്ടുവരണം... ഷാജൻ -👍

  • @nvsworldchallenge9463
    @nvsworldchallenge9463 2 месяца назад +1

    സത്യത്തിൻ്റെ നീതിയുടെ വാർത്താ ചാനൽ 'ആവിർഭാവത്തിലുള്ള പരിശുദ്ധി നിലനിർത്താൻ കഴിയട്ടെയെന്നാശംസിക്കുന്നു.

  • @bincybhaskar9232
    @bincybhaskar9232 Год назад +2

    Big Salute to Shajan Sir.

  • @chickenboi5448
    @chickenboi5448 Год назад +11

    മാളുവിന്റെയും സ്വപ്നയുടയും ഇൻഡിർവ്യൂ എടുക്കുമ്പോൾ ഷാജൻ സാർ ചിലപ്പോൾ ഒക്കെ കുന്ദം വിഴുങ്ങിയത് പോലെ ഇരിന്നിട്ടുണ്ട്.ഇന്റർവ്യു അടിപൊളി. 🙏🙏🙏👍👍👍

  • @ushakumari9832
    @ushakumari9832 Год назад +5

    ചാനലും ഇടത് രാജാക്കന്മാരും ഷിഹാബും. 👏👏👏👏👏😂😂😂

  • @raghavanmenon3262
    @raghavanmenon3262 Месяц назад

    Thank you Malu for trying to help others. Wish you all success.

  • @mohanr4595
    @mohanr4595 Год назад +1

    Sir ബിഗ് സല്യൂട്ട്

  • @chennai-mallurecipes91
    @chennai-mallurecipes91 Год назад +11

    മാളുവിൻറെ ഇന്നസെൻസ് ഒരു പേടിയോ അഭിനയമോ ഇല്ലാതെ വളരെ കൂൾ ആയി കാര്യങ്ങൾ പറയുന്നു മറുനാടൻ ഷാജൻ എ ചീത്തവിളിക്കുന്നത് പോലെ ഇനി മാളുവിന് പ്രശ്നങ്ങളുണ്ടാകും ഇവർ ഉറപ്പ് മാളു കരുതിയിരിക്കണം ആരെയും അത്ര നിസാരമായി കാണരുത്

  • @rajeevprasad3653
    @rajeevprasad3653 Год назад +3

    Go ahead dear shajan sir

  • @antonykm8719
    @antonykm8719 2 месяца назад +1

    Salute sir

  • @jw8752
    @jw8752 Год назад +15

    When Mr Pinarayi is with you why fear the police or law?

  • @koottalekrishnanunni1497
    @koottalekrishnanunni1497 Год назад

    Very great shajan and Malu.

  • @AbhilashPunna
    @AbhilashPunna Год назад +6

    Shajan bro,big salute

  • @anilkumar.r3383
    @anilkumar.r3383 Год назад +5

    സാജൻ ബ്രോ 💪💪🙏🙏🙏

  • @zachariahp.m1416
    @zachariahp.m1416 Год назад +32

    സർവ്വത്ര കുതറകൾ, ഇ വ്യക്തി സുന്ദരമായി മലയാളം കൈകാര്യം ചെയ്യുന്നു, more better than English

  • @ansaransar724
    @ansaransar724 Год назад +2

    Excellent

  • @promodtkandy2852
    @promodtkandy2852 Год назад +1

    Respect Malu Madam. Respect Sajan sir.

  • @ainababyofficial5328
    @ainababyofficial5328 Год назад +2

    Salute marunadan malayaali

  • @hamzan.v.4046
    @hamzan.v.4046 2 месяца назад +1

    രാഷ്ട്രീയ നേതാക്കളോടുള്ള കുടിപ്പക ഒഴിവാക്കി ഇത്തരം ഇൻ്റർവ്യൂ കളോക്കെ കവർ ചെയ്യുന്ന സാജൻ സക്കറിയക്ക് അഭിനന്ദനങ്ങൾ

  • @AshokKumar-zv3mn
    @AshokKumar-zv3mn Год назад

    Good News Shajan Sir

  • @freedomvalley7190
    @freedomvalley7190 Год назад +15

    ഇനി ഷെരീഫ്, ശിഹാബ് നെ തള്ളിപ്പറയുന്ന ഒരു വിഡിയോക്ക് വേണ്ടി കട്ട വെയ്റ്റിംഗ് ആണ് 😂😂

  • @anathakrishnan9700
    @anathakrishnan9700 Год назад +1

    Super 👌 Congratulations