'20 Twenty was a good concept' - Kochouseph Chittilappilly talks about Sabu M Jacob and 20 Twenty

Поделиться
HTML-код
  • Опубликовано: 24 фев 2023
  • 'I thought Twenty 20 was a good concept. Sabu proved that if there is a vision, one can improve a panchayat. But I realised later that the process is not as easy as was expected.' - Kochouseph Chittilappilly.
    #KochousephChittilappilly #SabuMJacob #Twenty20Party #Kizhakkambalam
    News from across the state as well as the latest updates on Kochi curated and shared here, the official account of New Indian Express for Kerala.

Комментарии • 29

  • @user-kn8ye5mz8d
    @user-kn8ye5mz8d 2 месяца назад +7

    No doubt, people have gladly accepted
    Twenty 20.
    Let the membership campaign to be spread out all the districts.
    Wishing all the success.

  • @aj4315
    @aj4315 3 месяца назад +13

    പാവം സർ, ഉള്ള കാര്യം സത്യസന്ധമായി മുഖഭാവത്തിൽ കാണാം. നീതിബോധം ഒരു വശത്ത്, ബിസിനെസ്സ് ഭാവിയെ കുറിച്ചുള്ള ആശങ്ക മറുവശത്ത്, കമ്മ്യൂണിസം ഇല്ലാതയിരുന്നെങ്കിൽ എത്ര നന്നായിരുന്നു.

  • @agijohn7938
    @agijohn7938 Год назад +9

    മലയാളി മരക്കഴുത ആണ്.
    പോത്ത് ഇറച്ചി കിലോ ..350 മുതൽ 400 രൂപവരെയാണ് വില...
    ആട് കിലോ 750 മുതൽ 900 വരെ...
    കോഴി ( ഇറച്ചി കിലോ ) ......
    പച്ചക്കറി തോന്നിയ വില...
    ഉടുക്കാനുള്ള തുണിയാണെങ്കിൽ ഏറ്റവും കുറഞ്ഞത് അഞ്ഞൂറ് രൂപമുതൽ...!
    കേരളത്തിലെ കാര്യമാണ് പറഞ്ഞത്...
    വിദേശത്തുനിന്നും ഇറക്കുമതി ചെയ്തതുകൊണ്ടുള്ള അധിക വിലനിലവാരമല്ല ഇത്...
    തൊട്ട് അയൽ സംസ്ഥാനത്തുനിന്നും കൊണ്ടുവന്ന സാധനങ്ങളുടെ വിലയാണിതെന്നോർക്കണം...!
    തൊട്ടയൽ സംസ്ഥാനത്ത് അൻപത് രൂപ വിലയുള്ള പ്ലാസ്‌റ്റിക്കിന്റെ കപ്പും ബക്കറ്റും കേരളത്തിൽ മുന്നൂറും നാനൂറും അഞ്ഞൂറും രൂപയാണ് വില...!
    നൂറ് രൂപക്കും ഇരുന്നൂറ് രൂപക്കും തൊട്ടയൽ സംസ്ഥാനത്ത് കിട്ടുന്ന പാന്റിനും ഷർട്ടിനും സാരിക്കും കേരളത്തിൽ അഞ്ഞൂറും ആയിരവും രണ്ടായിരവുമൊക്കെയാണ് വില...!
    കേരളത്തിലേക്ക് വേണ്ടത്തെല്ലാം തൊട്ടയൽ സംസ്ഥാനത്ത് നിന്നും വരണം പോലും...!!"
    അതാണത്രേ ഈ വില...!
    കഴിഞ്ഞ അറുപത് വർഷമായി കേരളം ഭരിച്ച രാഷ്ട്രീയ ജീവികളുടെ സംഭാവനയാണിത്...!!
    കേരളത്തെ കൊള്ളയടിക്കുകയാണ് അയൽ സംസ്ഥാനങ്ങൾ...!!!!
    സംശയമുണ്ടോ നിങ്ങൾക്ക്...?
    അവരെ കുറ്റം പറയണ്ട...
    അതിന് ഇടയാക്കിയത് നമ്മുടെ രാഷ്ട്രീയ കൊള്ളക്കാരാണ്...
    ഒരു മാസം നമ്മുക്ക് വരുന്ന കുടുംബ ചിലവിന്റെ പകുതിയേ വരുന്നോള്ളൂ ഇന്ത്യയിലെ മറ്റേതൊരു സ്റ്റേറ്റുകാരനും..... അറിയുമോ നിങ്ങൾക്ക്...
    ഇതേ നിലവാരത്തിൽ തന്നെയാണ് അവരും ജീവിക്കുന്നത്...
    അല്ല എന്നത് നമ്മുടെ രാഷ്ട്രീയക്കാർ നമ്മളെ പറഞ്ഞു വിശ്വസിപ്പിച്ചിരിക്കുന്ന നുണയാണ്...!
    തിന്നാനുള്ളതും ഉടുക്കാനുള്ളതും ഉപയോഗിക്കാനുള്ളതും അവർ അവരുടെ സ്റ്റേറ്റിൽ ഉണ്ടാക്കുന്നുണ്ട് എന്നതുകൊണ്ടാണ് ആ വിലക്കുറവും പണ ലാഭവും...
    ആരാണ് കേരളത്തെ ഇങ്ങനെയൊരു ഉപഭോക്തൃ സംസ്ഥാനമാക്കി തീർത്തത്...❓
    ആരാണ് കേരളത്തെ ഇങ്ങനെ കൊള്ളയടിക്കാൻ പാകത്തിൽ ദരിദ്രമാക്കിയത്... ❓
    മാറി മാറി ഭരിച്ച നമ്മുടെ രാഷ്ട്രീയക്കാർ..❗
    വികസനത്തിന്റെ അപ്പസ്തോലനായി വാഴ്ത്തിപ്പാടുന്ന നമ്മുടെ മുഖ്യമന്ത്രി
    ഈ പ്രായത്തിടയ്ക്ക് അദ്ദേഹവും അദ്ദേഹത്തിന്റെ പാർട്ടിയും കേരളത്തിലെ നൂറുകണക്കിന് വ്യവസായങ്ങൾ പൂട്ടിചിട്ടാണ് അദ്ദേഹം ഈ കസേരവരെ എത്തിയത്...
    ഇന്നും കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമായി നിലകൊള്ളുന്നതിന്റെ പ്രധാന ട്രോഫി പിണറായി വിജയനും അദ്ദേഹത്തിന്റെ പാർട്ടിക്കും ഉള്ളതാണ്....!!🏆. സ്വന്തം മകൾ പോലും അന്യ സംസ്ഥാനത്തു ബിസ്സിനസ്സ് ചെയ്തു ദുർമാതൃക കാണിക്കുന്നു
    ബാക്കി മറ്റുള്ളവർക്കും...
    കേരളത്തിലെ രാഷ്ട്രീയ പാർട്ടിക്കാർക്ക് കൈ അയച്ചു സംഭാവന കൊടുക്കാതെയും പ്രീണിപ്പിച്ച് നിർത്താതെയും കേരളത്തിലെ ഒരു വ്യാപാരിക്കും നിലനിൽപ്പില്ല എന്നുള്ളത് പച്ചയായ സത്യം തന്നെയാണ്...
    കേരളത്തിലെ 90 ശതമാനം രാഷ്ട്രീയക്കാരും അന്യ സംസ്ഥാനങ്ങളിൽ കൃഷി നടത്തുന്ന ബിനാമി ഉത്പന്നങ്ങളാണ് കേരളത്തിലേക്ക് എത്തുന്നത് എന്നുള്ളത് പച്ചയായ പരമാർത്ഥമാണ്...
    നമ്മുടെ മുഖ്യമന്ത്രി ഇന്നലെ പറഞ്ഞു മാംസവും മത്സ്യവും പച്ചക്കറിയും സംസ്ഥാനത്തുതന്നെ ഉല്പാദിപ്പിച്ച് സ്വയം പര്യാപ്തതയിലെത്തണം എന്ന്... കുറേ നാളായി കേൾക്കുന്ന കോമഡി 😄
    ഒന്നു ചോദിച്ചോട്ടെ.
    താങ്കൾ എന്നുമുതലാണ് പൂട്ടിക്കൽ നിർത്തി തുറക്കൽ തുടങ്ങിയത്..
    ഒരു വർഷോപ്പ് പോലും തുടങ്ങാൻ കഴിയാതെ ഒരു മനുഷ്യൻ ആ വർക്ക് ഷോപ്പിനകത്ത് ആത്മഹത്യ ചെയ്ത ലോകത്തിലെ ഒരേ ഒരു നാടാണ് നമ്മുടെ കേരളം..❗
    മനസിലാക്കണം നിങ്ങൾ...
    ഓരോ വസ്തുവിനും ഇന്ത്യയിലെ ഏറ്റവും കൂടിയ വില കൊടുത്തുകൊണ്ടിരിക്കുന്ന ഒരു ജനതയാണ് കേരളീയർ.... ❗
    ഈ നാട് എങ്ങനെ ഈ അവസ്ഥയിലെത്തി എന്നത് ഇതിൽ കൂടുതൽ വിശദീകരിക്കാൻ എനിക്കറിയില്ല

  • @azeezjamal
    @azeezjamal Месяц назад +4

    നിയമസഭ ഇലക്ഷനിൽ ജയിച്ചില്ല എന്ന് വന്നപ്പോൾ ഇയാൾ കാലുമാറി. അതോടുകൂടി ഇയാളോടുള്ള സകല ബഹുമാനവും നഷ്ടപ്പെട്ടു

  • @celluserq8
    @celluserq8 Год назад +1

    Very rightly said. One should not be against anyone or any party but should oppose injustice and try to bring in measures beneficial to all.

  • @vishnujayakumar1467
    @vishnujayakumar1467 Год назад +8

    Twenty 20❤️❤️🥰

  • @nidhinsamad
    @nidhinsamad Год назад +1

    Please fix audio. Either get dji/rode mic 🎤. 😊

  • @navaskhan6576
    @navaskhan6576 Месяц назад +2

    Swantham kariyam zindabad

  • @JD.Vijeeth
    @JD.Vijeeth 22 дня назад

    TWENTY20 needs strong people like in kizhakkambalam and others like us, twenty20 party don't need rubber made backbones like him.

  • @deepakantony9149
    @deepakantony9149 Год назад +6

    Kashtam. pulliyodulla respect poyi.he shd hav supported twenty twenty or any other progressive political movements instead he succumbed to the threat from cpm

  • @sajeevanvm8812
    @sajeevanvm8812 Месяц назад

    Kochouseph nalla manushyan.Sreenivasan nalla manushyan Jos maveli nalla maushyan Nadan Devan nalla. manushyan Santhosh kulangara nalla manushyan. SABU vum melparanja ellavarudeyum lakshyam Onnu thanne.pakshe SABU. vinolam PARIPPU illa.

  • @shafeenmohamedunny
    @shafeenmohamedunny Месяц назад

    Business കാരന് രാഷ്ട്രീയം ഇല്ല... യൂസുഫ് അലി

  • @vigneeshvigi7993
    @vigneeshvigi7993 21 день назад +2

    He is afraid of cpm because of his business

  • @azeezjamal
    @azeezjamal Месяц назад

    നിയമസഭ തെരഞ്ഞെടുപ്പിൽ ഒരു എംഎൽഎയെങ്കിലും ഉണ്ടായിരുന്നെങ്കിൽ ഇയാള് പാർട്ടി വിട്ടു പോകില്ലായിരുന്നു

  • @7557Nibin
    @7557Nibin 2 месяца назад +1

    Corporate രാഷ്ട്രീയ പാർട്ടി ഉണ്ടാക്കുന്നത് സെരിയല്ല
    നാളെ അംബാനി അദാനി ഈ പരിപാടി തൊടങ്ങി യാല്ലോ..

    • @JPointBelieve
      @JPointBelieve Месяц назад

      Avaru nanma cheythal namal vote cheyum..

    • @JainNadackaN
      @JainNadackaN Месяц назад

      Sathyam namukku ennum kattu mudikana party kkar mathi . Janagale pizhinju jeevikana partykkar zindhabaad

  • @rafeekabdulla6485
    @rafeekabdulla6485 Год назад +6

    കേരളത്തിൽ നിന്നും സ്വന്തം കഴിവ് കൊണ്ട് ഇന്ത്യ മുഴുവനും പ്രിയപ്പെട്ട brand വളർത്തിയ മനുഷ്യൻ ഏറെ ബഹുമാനം
    പക്ഷെ കമ്മ്യൂണിസ്റ് വിരോധം മൂത്ത് ഭ്രാന്തയിപ്പോയി എനിക്ക് ശേഷം പ്രളയം എന്നു ചിന്തിക്കുന്ന വെറും തറ മനുഷ്യൻ ആയി മാറി
    ആർകെങ്കിലും സംശയം ഉണ്ടെങ്കിൽ മൂപ്പരെ ഫേസ്ബുക് page കയറി നോക്കിയാൽ മതി
    എല്ലാം ഉണ്ടാക്കിയത് ഇവിടെ നിന്നും പക്ഷെ മൂപ്പർ പറയുന്നു ഇവിടെ ഒന്നും നടക്കില്ല എന്നു

    • @the_patriot_47
      @the_patriot_47 Год назад +13

      *എനിക്ക് ശേഷം പ്രളയം എന്ന് ശെരിക്കും ചിന്തിക്കുന്നത് വിജയൻ ആണ്. ആയാൽ ഇവിടെ ബിസിനെസ്സ് നടത്തി വിജയിച്ചു എന്നുവച്ച് ഇവിടെ ഉള്ള പ്രശ്നങ്ങൾ പറയാൻ പാടില്ല എന്നാണോ, സാധാരണ ബിസിനെസ്സ് ചെയ്യുന്ന ആള്കാരെ പോലെ എല്ലരേം സുഖിപ്പിച്ചു നിൽക്കാതെ നാടിൻ്റെ അവസ്ഥ തുറന്ന് കാട്ടി അതിനു മാറ്റം വരണം എന്ന് ചിന്തിക്കുന്നത് തെറ്റാണോ*

    • @wishfulthinking1530
      @wishfulthinking1530 3 месяца назад

      നിന്നെ പോലുള്ള അടിമ കമ്മി വാണങ്ങൾ കേരളത്തിലെ എല്ലാ മേഖലയിലും കാണാനാവും. നോക്കു കൂലി വാങ്ങുന്നത് മുതൽ കിമ്പളം കൊടുക്കാത്ത സംരംഭങ്ങൾ പൂട്ടിക്കാൻ ഒരുമ്പെട്ടിറങ്ങുന്ന ചില ഉദ്യോഗസ്ഥർ വരെ നിന്നെ പോലെ അടിമകളാണ്.
      പാർട്ടി അടിമകൾ എന്ന് നശിച്ചു നാറണക്കല്ല് കാണുന്നോ അന്ന് കേരളം എന്ന സംസ്ഥാനം രക്ഷപെടും

  • @user-po8fg3vu2t
    @user-po8fg3vu2t 2 месяца назад

    Why don’t you do nothing

  • @georgechacko8063
    @georgechacko8063 2 месяца назад

    20:20 നേരേ , പഞ്ചായത്ത് തലത്തിൽ പ്രവർത്തിക്കണം.
    മദ്ധ്യ കേരളത്തിൽ സാധ്യത ഉണ്ട്

  • @johnmathew4372
    @johnmathew4372 Месяц назад

    very very pathetic business' man