“എൻറെ ഒരു ദിവസം- ശീലങ്ങളും ദിവസ ക്ക്രമങ്ങളും”- ശ്രീ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളി | KC with Madhu

Поделиться
HTML-код
  • Опубликовано: 24 апр 2021
  • Kochouseph Thomas Chittilappilly is an Indian business magnate, writer, investor and philanthropist. He is the founder, Chairman and Chief Executive Officer of V-Guard Industries Ltd and a chain of amusement parks called Wonderla.
    Mr. Kochouseph Chittilapilly chats with Madhu Bhaskaran about his daily routines and habits
    Madhu Bhaskaran is a well known HRD Trainer and Personal Coach in Kerala. He trained more than one lakh people and coached many CEOs and Celebrities. He authored 3 best sellers in Malayalam. His videos are watched by more than one million people all over the world.
    Social Media Link
    -- / madhubhaskaranofficial
    --www.google.com/+madhubhaskaran
    -- / imadhubhaskaran
    -- / madhubhaskaranofficial
    -- / madhubhaskaran
    Disclaimer:
    The following video is based on the information collected from different books, media, internet space etc. This video is made solely for educational purposes. It is not created with intent to harm, injure or defame any person, association or company. The viewers should always do their own diligence and anyone who wishes to apply the ideas contained in the video should take full responsibility of it and it is done on their own risk and consequences. Mr Madhu Bhaskaran and his team does not take responsibility for any direct and indirect damages on account of any actions taken based on the video. Viewers discretion is advised.

Комментарии • 173

  • @christystephen
    @christystephen 3 года назад +105

    He is one of my favorite Business Men in Kerala.

  • @thskyofgod
    @thskyofgod 3 года назад +138

    മലയാളികളുടെ സ്റ്റീവ് jobs ✌🏻

  • @Krishan19799
    @Krishan19799 3 года назад +55

    Safari TV fans undo evida

  • @sabi919
    @sabi919 3 года назад +34

    ചുരുക്കി പറഞ്ഞാൽ ഒരു നോർമൽ മനുഷ്യൻ തന്നെ... മനസ്സിൽ തോന്നിയ അല്ലെങ്കിൽ മനസിലാക്കിയ ചില കാര്യങ്ങൾ യഥാ സമയത്തു നടപ്പിലാക്കി എന്നതാണ് അദ്ദേഹത്തിന്റെ ജീവിത വിജയം...

    • @shibujohn5911
      @shibujohn5911 3 года назад +2

      അദ്ദേഹം business തുടങ്ങി അത് വളർത്തി അവിടെ system കൊണ്ടുവന്നു അത് ഒരു വഴിക്കൂടി പോകുന്നു അദ്ദേഹം ജീവിതം അസ്യധിക്കുന്നു

  • @PKRambethSQ
    @PKRambethSQ 3 года назад +20

    More than a business guy, he donated his kidney to one who deserve it. That's the only one reason I always buy V-Guard Products, like my Inverter, Stabiliser, Induction Cooker......etc. All the very best sirs. God bless.

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 года назад +34

    അദ്ദേഹത്തിന്റെ കാഴ്ചപാടുകൾ വളരെ അനുകരണീയം 🙏🙏🌹🌹

  • @user-ul2fz6nn3t
    @user-ul2fz6nn3t 2 года назад +8

    ഋതിക് റോഷന് പ്രായമായാൽ കൊച്ചൗസേപ് ചിറ്റിലപ്പിള്ളി. എന്റെ മാത്രം തോന്നലാണോ?

  • @ATHMAVISWASAM
    @ATHMAVISWASAM 3 года назад +60

    Awesome knowledge sir. Ithoke aan nammal kaanenda videos.

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 года назад +45

    നാട്ടിൻപുറത്തു നേരെത്തെ ഉറങ്ങും നേരെത്തെ എണീൽക്കും 🙏🙏

  • @ms-rf4it
    @ms-rf4it 3 года назад +3

    കേട്ടിരുന്നു പോയി സാർ.. അടിപൊളി
    സാദാരണ 5-6 മിനിറ്റുകൾ മാത്രം ഉണ്ടാകുന്ന താങ്കളുടെ പരിപാടി 19 മിനുട്ട് ആയത് അറിഞ്ഞതെ ഇല്ല..
    ലൈഫിൽ success ആയ രണ്ട് മിടുക്കന്മാരുടെ രസകരമായ ജീവിതം.. വിജയിക്കാനും ലൈഫിൽ എന്തെങ്കിലുമൊക്കെ ആകണം.. അല്ലെങ്കിൽ happi യായി ദിവസങ്ങൾ വിനിയോഗിക്കണം എന്നുള്ളവർക്ക് ഒരുപാട് പാഠങ്ങൾ ഉണ്ട് ഇതിൽ.. ഇനിയും ഇത്തരത്തിൽ ഉള്ള സംഭാഷങ്ങൾ കൊണ്ടു വരണം..
    എനിക്ക് ഇതിൽ ഏറ്റവും ഇഷ്ടപ്പെട്ട ഒന്ന്
    നമ്മൾ പലർക്കും ഉള്ള ഒരു ദുശീലമാണ് സിനിമ പോലോത്ത വെറും ഫാന്റസി ആയ ആക്ടിങ് കൾ കണ്ട് വെറുതെ കരഞ് സങ്കടപ്പെട്ട് ഇരിക്കൽ... യഥാർത്ഥത്തിൽ അവര് നമ്മളെ ചതിക്കുകയാണ്..
    കാരണം അവരുടെ അഭിനയവും യഥാർത്ഥ ലൈഫ് തമ്മിൽ യാതൊരു ബന്ധവും ഉണ്ടാവില്ല.. അവര് അഭിനയിച്ച സീൻ അവര് തന്നെ കണ്ട് കാണില്ല.... അവര് കോടികൾ സമ്പാദിച് adichu പൊളിക്കുന്നു.. അവരെ താങ്ങി നടക്കാൻ കുറെ ഉളകളും....
    ഒരു ലൈഫ് മാത്രമേ ഇവിടെ നമുക്കുള്ളൂ.. അത്‌ ജീവിച്ച് കാണിച്ചു കൊടുക്കുക...റിയൽ ആയി തന്നെ ജീവിക്കുക... നമ്മൾ നമ്മളെ അടയാളപ്പെടുത്തുക....
    Wish you happy life

  • @mylifetravelbyadarsh7987
    @mylifetravelbyadarsh7987 3 года назад +36

    സർ എന്തായാലും ഇതെപോലെ ഉള്ള പ്രോഗ്രം ആണ് vendathu,നല്ല രണ്ടു manushyasnehikal ഒരു ഫ്രെയിമില്‍

  • @mansoorkoori
    @mansoorkoori 3 года назад +15

    അറിഞ്ഞോ അറിയതെയോ ഒരു പാട് പ്രവാചക ചര്യകൾ follow ചെയ്യുന്ന ഒരാൾ. തീർത്തും അനുകരണീയമായ ഒരു വ്യക്തിത്വം.❣️

    • @sunnythomas1273
      @sunnythomas1273 3 года назад

      എന്തിലും ഇതിൽമ മതo എന്ത് കഷ്ടം?.ചര്യ?.

    • @FFSVI
      @FFSVI 3 года назад +1

      True he follows prophetic tradition a lot❤️

  • @francistt7141
    @francistt7141 3 года назад +22

    ലാളിത്യമാണ് മഹത്വമെന്ന് ദ്യോതിപ്പിച്ചു. അനേകായിരങ്ങൾക്ക് പ്രചോദനമാകട്ടെ ..

  • @shajuthomas1049
    @shajuthomas1049 3 года назад +8

    എവിടെയൊക്കെയോ എന്റെ സ്വഭാവവും ഇതുപോലെയല്ലേ... ഈ സീരീസ് തുടരണം സാറേ ❤❤❤❤❤❤❤❤❤❤❤❤❤

  • @eshakabbas8424
    @eshakabbas8424 3 года назад +3

    ഒരാൾ എത്ര മാത്രം പിരിമുറുകങ്ങളും സാധാരണത്വവും ശീലിമാകുന്നുവ്വോ അത്രെയും ആരോഗ്യതിനും ആയിസിനും നല്ലത് എന്ന് അദ്ദേഹം സ്വന്തം ജീവിതിലും കച്ചവടത്തിലും കാണിച്ചു സന്ദേശം ആക്കി. A great Man.

  • @jovinvsaju6653
    @jovinvsaju6653 3 года назад +21

    Interview ചെയ്യുന്ന രീതി മാറ്റി പിടിച്ചോ മധു sir..😂❤️❤️
    Good

  • @kurianthoompumkal8080
    @kurianthoompumkal8080 3 года назад +23

    സ്വന്തം അവയവം ദാനം ചെയ്ത ഒരു വലിയ മനുഷ്യൻ.....🙏

  • @jeanprasad
    @jeanprasad 3 года назад +14

    How much ever big he is ,he maintains his humility. It's a big trait.

  • @VRV668
    @VRV668 3 года назад +13

    Thank you Madhu Sir for the interview of such a humble, simple, Gentleman Chittilappally sir. 🙏🙏👌👍.

  • @Helen.5k
    @Helen.5k 3 года назад +22

    Loading കാരെ ഞാനും വലച്ചിട്ടുണ്ട് ..2006.7 ഇല് .. സ്ത്രീ ആയ ഞാൻ സ്വയം സാധനങ്ങൾ ഇറക്കി സാറേ പോലെ famous അല്ല തൊണ്ട് മീഡിയയിൽ വന്നില്ല 😂😂😂

  • @binugopinathanpillai4854
    @binugopinathanpillai4854 3 года назад +22

    എൻറെ പതിമൂന്നാമത്തെ വയസ്സുമുതൽ ആരാധിക്കുകയും. വ്യക്തിത്വത്തെ അനുകരിക്കുകയും ചെയ്യുന്ന ഏക വ്യക്തി.

    • @akhil5037
      @akhil5037 3 года назад

      Ippol ethra vayasaayi😊.....ippol enth cheyyunnu??

    • @hafeberry4561
      @hafeberry4561 3 года назад

      Chargemod ramanuniaano

  • @rasheentt85
    @rasheentt85 3 года назад +5

    The person whom I am watching and observing when I was child and until now. Great what a Human Being you are Sir.

  • @nazeemamuscat8479
    @nazeemamuscat8479 3 года назад +1

    He is a synonym to simplicity and so down to earth. Ethu crowdinidayilum veritttu nilkunna vyakthithwam. Aarodum ithupole thanne samsarikkum... Oru mega programil kandappol aduthu chennu... chiraparichitharepole ulla idapedal valatha oru light feel cheythu. Live long stay blessed!❣️

  • @RameshMenonMotivational
    @RameshMenonMotivational 3 года назад +1

    നമസ്കാരം വളരെ ഭംഗി ആക്കി നല്ല അനുഭവങ്ങൾ വളരെ ഭംഗി ആയി അവതരിപ്പിച്ചു വളരെ നല്ല ബ്യൂട്ടിഫുൾ എക്സ്പീരിയൻസ് ഓരോ ദിവസത്തെ ദിനംചര്യകളും നല്ല ലളിത മായ രീതിയിൽ അവതരിപ്പിച്ചു

  • @vishnuvijayakumar160
    @vishnuvijayakumar160 3 года назад +17

    Achanum ammeyum healthy anegil makkalum 70% healty ayirikkum

    • @xaviervinod6065
      @xaviervinod6065 3 года назад

      അതേ പക്ഷെ നമ്മളും നല്ല രീതിയില്‍ ആരോഗ്യം സംരക്ഷിക്കണം

  • @liyakhathaliliyu5396
    @liyakhathaliliyu5396 3 года назад +5

    Great program. Orupadu chindikkan pattiya moments kitti. Thanks

  • @apt2511
    @apt2511 3 года назад +4

    Great program . Many things to learn from such a brilliant yet simple person . Thanks

  • @sabukj7158
    @sabukj7158 3 года назад +11

    സത്യസന്ധതയോടെ ബിസിനസ് ചെയ്യുവാനും, അനീതിക്കെതിരെ ശബ്ദമുയർത്താനും കേരളത്തിലെ യുവാക്കളെ പ്രേരിപ്പിച്ച അഭിമാന വ്യക്തിത്വം,കേരളത്തിൽ മാറ്റങ്ങൾ സൃഷ്ടിക്കാൻ പോകുന്ന ട്വൻറി ട്വൻറി യുടെ പ്രവർത്തക സമിതി അധ്യക്ഷൻ

  • @sheemilyravindran3319
    @sheemilyravindran3319 3 года назад +6

    Such a simple personality ..respect you sir..

  • @prakashmahadevan9595
    @prakashmahadevan9595 3 года назад +3

    KC,s life journey itself is a motivation.. special human being

  • @kbhaskaran9591
    @kbhaskaran9591 3 года назад +3

    Good..Thanks Madhu Sir...I like the simplicity & humanity of KC Sir....🙏

  • @shantiajith9634
    @shantiajith9634 3 года назад +3

    A legend, but simple and humble.

  • @moviespott
    @moviespott 3 года назад +5

    Alkar valarum thorum ethra down to earth anu....
    Great... Great

  • @krishnadastr8232
    @krishnadastr8232 3 года назад +4

    Thank you for such interview

  • @shalyvv4311
    @shalyvv4311 3 года назад +5

    Madhusir so positive always happy .

  • @jyothi5563
    @jyothi5563 3 года назад +1

    Really like Chittilappally sir... Thanks Madhu sir for bringing him

  • @basheerkm9400
    @basheerkm9400 Год назад +1

    Great man of simplicity and creativity with high social commitment, respect you sir.

  • @rameezvallanchira8735
    @rameezvallanchira8735 3 года назад +5

    Well and fruitfully presented

  • @adeebjafar8891
    @adeebjafar8891 3 года назад +1

    He is my role model always. I am always buying his products because he competes with north Indian magnates

  • @vipin2254
    @vipin2254 3 года назад +11

    I think the Malayalam film industry can make a movie about this legend, and I suggest Prithviraj is the right Apt to play his role...😄

    • @mohamednavas.t7319
      @mohamednavas.t7319 3 года назад

      അങ്ങനെയാണെങ്കിൽ ആ പടം അടുത്തെങ്ങും ഇറങ്ങില്ല.. ഫസ്റ്റ് ലുക്ക് മാത്രം ഇറങ്ങും.. Just rajuvettan things 😆

  • @MikaelsWorld7
    @MikaelsWorld7 3 года назад +1

    Great videos..most valuable tips from a good entrepreneur

  • @Anoop_Nair
    @Anoop_Nair 2 года назад +1

    Good video. KC is one of my role models and people like him are always an inspiration to entrepreneurs like me.

  • @dewdrops9253
    @dewdrops9253 3 года назад +1

    Interesting talk. Nice to get this video suggested by youtube....

  • @thomasjoseph2252
    @thomasjoseph2252 3 года назад +2

    A natural human being nothing artificial. He can be compared to successful Jewish business people 🙏

  • @raginkarayan9410
    @raginkarayan9410 3 года назад +3

    Thanks sir for good video i expect interview with Yusuff Alisir

  • @sobhav390
    @sobhav390 3 года назад +4

    Very nice 👌 beautiful episode

  • @sujishaputhanpurayil3819
    @sujishaputhanpurayil3819 3 года назад +2

    Interesting... thank you sir...👍👍👍👍

  • @MikaelsWorld7
    @MikaelsWorld7 3 года назад +6

    Robin sharma 5 am club ena pusthakathil parayuna morning routines same thanne aanu...which means all successful people have same daily morning habits

  • @bjosephrdt
    @bjosephrdt 3 года назад +1

    👍Thank you Sir, really appreciated

  • @santhoshv8522
    @santhoshv8522 3 года назад +2

    Superb... I salute you both...... 👍👌🙏

  • @babulouis9318
    @babulouis9318 3 года назад +1

    A really great businessman with a vision..!

  • @priyasivadasan8501
    @priyasivadasan8501 3 года назад +1

    He is so inspirational.....

  • @sigmainteriors860
    @sigmainteriors860 3 года назад +1

    Very inspiring personality ......

  • @simpleandawesome1
    @simpleandawesome1 Год назад

    Rand perude personality thammilulla aa dooram
    Body language thanne oru elite level aanu Kochouseph
    Oru motivation trainer de body language um Humanityude role model aaya kochouseph chittilsppallyum thammil ulla a vyathyasam

  • @madhu.ppodiyan6707
    @madhu.ppodiyan6707 3 года назад +1

    Thank you Madhu Sir

  • @jijithvishwanathan
    @jijithvishwanathan 3 года назад +6

    Mind power and clarity of thought

  • @ajeeshs6891
    @ajeeshs6891 3 года назад +2

    Inspiring

  • @jayasreek1672
    @jayasreek1672 3 года назад +2

    Thank you

  • @shainis4118
    @shainis4118 3 года назад +1

    Thank you Madhu sir🙏

  • @nazeemamuscat8479
    @nazeemamuscat8479 3 года назад +2

    Motivation alla discipline aanu vijayathinte adisthana avasyakatha.... be genuine... simple as that... Life is beautiful🙏

  • @MrHarikkuttan
    @MrHarikkuttan 3 года назад

    Yes, he is one of the successful entrepreneurs, but eniku thonnunathu ippazhathe life routines enthenkilum achieve cheyyan thonnunavarkku help cheyyillannu. KC struggle cheytha time ile life routines and thoughts asrunenkil , may be that will help...

  • @neethugnair9859
    @neethugnair9859 3 года назад +1

    Sir u r brave and nice personality also

  • @ajaydev7299
    @ajaydev7299 3 года назад +1

    Thank you sir information

  • @edalees
    @edalees 3 года назад +1

    Excellent....

  • @anandhurajeev8476
    @anandhurajeev8476 3 года назад +2

    My favorite bussiness man... ❤❤

  • @vineeshkumarv
    @vineeshkumarv 2 года назад +1

    Great 👍

  • @jithinjithu11
    @jithinjithu11 3 года назад +1

    Great man

  • @eldhojose8893
    @eldhojose8893 3 года назад +1

    Great👌

  • @harigovind1203
    @harigovind1203 3 года назад +1

    Thanks

  • @lyyyyyyy365
    @lyyyyyyy365 3 года назад +1

    Great video

  • @donjoy990
    @donjoy990 3 года назад +3

    sir can explain how big companies working with single owner

  • @ScenarioMovieStudio
    @ScenarioMovieStudio 3 года назад +1

    Great

  • @renjithjs1997
    @renjithjs1997 3 года назад +3

    Nice ❤️

  • @hhgroup8119
    @hhgroup8119 3 года назад +3

    What a man🔥

  • @robinkuriyakosekuriyakose3989
    @robinkuriyakosekuriyakose3989 3 года назад +4

    Simple

  • @jobykurien3767
    @jobykurien3767 3 года назад +1

    All time respect kochauseph chittilapally sir

  • @Ryan-Issac-Johns-369
    @Ryan-Issac-Johns-369 3 года назад +1

    Wishes...

  • @kd_company3778
    @kd_company3778 3 года назад +2

    Nice

  • @ENITech
    @ENITech 3 года назад +5

    👍

  • @shamilroshan6636
    @shamilroshan6636 3 года назад +1

    Good prgrm

  • @ajayj1872
    @ajayj1872 3 года назад +3

    ❣️

  • @sreeragsreghu7730
    @sreeragsreghu7730 3 года назад

    Sir, eniku onnu personal ayi samsarikyanam enind..
    Oru new business start cheythu recent ayittu...
    Urgent ayitu kurachu help sir il ninnu kittiyal successful avum nte business ennu enoru vishwasam ind..
    So, sir if possible engane contact cheyyan patum ennonu ariyikuo..

  • @ecubelearningsystem8241
    @ecubelearningsystem8241 Год назад

    THANK U MADHU SIR

  • @dadofthisyoutuber2450
    @dadofthisyoutuber2450 Год назад

    My v guard pedestrial fan valajhu shari akamo?

  • @sivavlog9881
    @sivavlog9881 3 года назад +1

    Nice sir

  • @muhammedkt1407
    @muhammedkt1407 3 года назад +1

    Super

  • @GeorgeT.G.
    @GeorgeT.G. 3 года назад +1

    SUPER

  • @jeesonfranz
    @jeesonfranz 3 года назад +1

    എനിക്ക് അദ്ദേഹത്തിൻ്റെ സഹോദരൻ്റെ കമ്പനിയിൽ ജോലി ചെയ്യുവാനും അദേഹത്തിൻ്റെ തൃശൂർ പറപ്പൂക്കരയിലുള്ള വസതിയിലും പോകുവാനും അപ്പനെയും അമ്മയെയും കാണുവാനും സംസാരിക്കുവാനും സാധിച്ചു.പഴയ തുരുമ്പ് പിടിച്ച പണ്ടത്തെ ടിവി അൻ്റെന്ന മാറ്റണമെന്ന് പറഞ്ഞപ്പോൾ എന്തിനാണ് അത് മാറ്റുന്നത് പഴയതു തന്നെ ക്ലീൻ ചെയ്തു ഉപയോഗിച്ചാൽ പോരെ എന്നും പറഞ്ഞു.ഇവിടെയാണ് ഇത്ര സമ്പാദ്യം ഉണ്ടയിട്ടുംവളരെ ല്ലളിതമായി ചിന്തിക്കുന്ന അവരുടെ quality ഞാൻ അറിഞ്ഞത്.

  • @izathibrahim
    @izathibrahim 3 года назад

    What happened to the hairstyle of Mr.Madhu Bhaskar ! Anybody know ?

  • @yerinshobbies5350
    @yerinshobbies5350 3 года назад +1

    👍👍

  • @sujithcp3107
    @sujithcp3107 3 года назад +2

    I. Like.person

  • @vipinns6273
    @vipinns6273 3 года назад +2

    😍👌👍

  • @souls2music567
    @souls2music567 Год назад

    Awesome video... He looks like old aged Hrithik roshan..

  • @chinnay9169
    @chinnay9169 3 года назад +1

  • @ICT.Keralaa
    @ICT.Keralaa 3 года назад +1

    ❤️❤️❤️

  • @rennyantony8134
    @rennyantony8134 3 года назад +3

    Good 👍👍👍👍👏👏👏👏

  • @manazyachutty4270
    @manazyachutty4270 3 года назад +1

    💪💪

  • @stanlyjoseph3977
    @stanlyjoseph3977 3 года назад +1

    ശബ്ദം തീരെ കുറവാണ് സർ.പരിഹാരംഉണ്ടാക്കണേ.

  • @jaleelkalad1833
    @jaleelkalad1833 3 года назад +1

    വീട് പണിക്ക് വയറിങ്ങിന്റെ സാധനങ്ങൾ ചിറ്റിലപ്പള്ളി സാറിന്റെതാണ് എടുത്തത് നല്ലൊരു മനുഷ്യനെന്ന പരിഗണനക്ക് അദ്ദേഹം അർഹനായത് കൊണ്ട്....

  • @jithuremesanr4660
    @jithuremesanr4660 Год назад

    MA yusaf ali sir nta daily routine kudi paatumenkl oru video cheyyanam