പ്രതിസന്ധികൾ അവസരങ്ങൾ ആകുന്നതെങ്ങനെ? ശ്രീ കൊച്ചൗസേപ്പ് ചിറ്റിലപ്പള്ളിമായുള്ള സംവാദം! - Episode 1

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 249

  • @rennyantony8134
    @rennyantony8134 3 года назад +41

    He is a legend,role model,lots to learn from him

  • @goldenfutureadvertisingdub4435
    @goldenfutureadvertisingdub4435 3 года назад +36

    അഥിതികൾക്ക് കുറച്ചു കൂടി മറുപടി പറയാൻ സമയം കൊടുത്താൽ നന്നായിരിക്കും.
    ഇത് ഒരു ഭാഗം പ്രേഷകർ മാത്രം കാണുന്ന പരിപാടിയായത് കൊണ്ട് 15 മിനിറ്റ് എന്നുള്ളത് 30 മിനിറ്റ് ആക്കിയാലും views കുറയാൻ ഒന്നും പോകുന്നില്ല എന്നാണ് എന്റെ വിനീത മായ അഭിപ്രായം

  • @deepakvailappilly837
    @deepakvailappilly837 3 года назад

    കേരള സമൂഹം വളരെയധികം ഗുണപാഠങ്ങൾ ചിറ്റിലപ്പിള്ളി സാറിൽ നിന്നും ഉൾക്കൊള്ളേണ്ടതുണ്ട്‌. ഒട്ടേറെ പ്രതിസന്ധികളെ നേരിട്ട് കേരളം പോലെയുള്ള ഒരു സംസ്ഥാനത്ത് സ്ഥാപനം നടത്തി വിജയിപ്പിക്കുക എന്നത് വലിയോരു വെല്ലുവിളിയാണ്. ഇദ്ദേഹത്തെ പോലെയുള്ള പ്രതിഭകളെയാണ് നാം അനുകരിക്കുകയും ബഹുമാനിക്കുകയും ചെയ്യേണ്ടത്. നന്ദി..

  • @ഇല്ല്യാസ്വേങ്ങര

    സഫാരി ചാനലിൽ ഇയാളുടെ എല്ലാ എപ്പിസോഡും കണ്ടിട്ടുണ്ട് ഒരുപാട് ഇഷ്ട്ടമാണ് ഈ ബിസ്നസ് കാരനെ

    • @anjojoy2996
      @anjojoy2996 3 года назад

      Njanum kanditundd......sherikyum motivation

    • @madhubhaskaran
      @madhubhaskaran  3 года назад +1

      Thanks for supporting us...Stay with us for more episodes😊

    • @prasadchamakkala5726
      @prasadchamakkala5726 3 года назад

      @@madhubhaskaranlm

    • @dewdrops9253
      @dewdrops9253 3 года назад +5

      ഇയാളോ? ബഹുമാനിക്കടെ.....

    • @abycheriyan354
      @abycheriyan354 3 года назад +1

      What a language man, you are awesome 😠

  • @ashiqulaslamtk6378
    @ashiqulaslamtk6378 3 года назад +4

    നല്ല value ഉള്ള സംഭാഷണം.. നന്ദി ❤️❤️❤️

  • @fashiontrendzshemeer398
    @fashiontrendzshemeer398 3 года назад +1

    ഈ വീഡിയോ കാണുന്നവരിൽ നല്ലൊരു വിഭാഗത്തിനും നല്ലൊരു buissiness തുടങ്ങണമെന്ന് ആഗ്രഹമുള്ളവരും അത് കണ്ടെത്താൻ സാധിക്കാത്തവരും ആണ്

  • @binummathew161
    @binummathew161 3 года назад +4

    രണ്ടു പേർക്കും ഹൃദയം നിറഞ്ഞ..... നന്ദി.......👌👌👌

  • @clx17
    @clx17 3 года назад +5

    Kochouseph chittilappally എന്ന് കേക്കുമ്പോൾ വണ്ടർലയാണ് ഓർമ വരുന്നത്🤩💥😍

  • @RameshMenonMotivational
    @RameshMenonMotivational 3 года назад +1

    നമസ്കാരം നല്ല ഒരു സൂപ്പർ എക്സ്പീരിയൻസ് കൊച്ചാസെപ് നെ കുറിച്ച് വളരെ നല്ല അവതരണം മനോഹരം മാക്കി അവതരിപ്പിച്ചു നല്ല നല്ല അനുഭവങ്ങൾ സൂപ്പർ

  • @ramsunreman279
    @ramsunreman279 3 года назад +5

    അദ്ദേഹം എല്ലാപേർക്കും ഉദാഹരണം ആണ്. ഒരു big salute

  • @jijithvishwanathan
    @jijithvishwanathan 3 года назад +7

    This interview is a reminder for me to transform.... self boldness to improve. I have Kochauseph sirs number but never tried to meet him for blessings. One day I will meet this great person.

  • @bijugoodhope748
    @bijugoodhope748 3 года назад +1

    വളരെ ഉപകാരപ്രദമായ ഒരു അഭിമുഖമായിരുന്നു. നന്ദി🙏🙏

  • @anishiagopi5219
    @anishiagopi5219 3 года назад +3

    KC is still the huge inspirations for many!!!! Thanks fo this video!

  • @delvinkdavis
    @delvinkdavis 3 года назад +10

    നല്ലൊരു ഇന്റർവ്യൂ ആയിരുന്നു 👍🥰

  • @sujishaputhanpurayil3819
    @sujishaputhanpurayil3819 3 года назад +8

    Sir, kc സാറിന്റെ വിനയം. അത് തന്നെ വിജയരഹസ്യം. 🙏🙏🙏thank you sir.

  • @martins6015
    @martins6015 3 года назад +2

    The great man kochausep chittilappilly ✌️✌️

  • @sudheeshsudheesh8753
    @sudheeshsudheesh8753 3 года назад +4

    Strong interview... thanks Madhu sir

  • @shaasveriety1885
    @shaasveriety1885 2 года назад

    നല്ല അറിവ് 👌👌👌

  • @HashimKadoopadathReadingRoom1
    @HashimKadoopadathReadingRoom1 3 года назад +1

    നല്ല വീഡിയോ...👏👏👏👏ഇനിയും ഇത്തരം വീഡിയോസ് വേണം മധു sir 🙏🙏🙏🙏

  • @jkj1459
    @jkj1459 3 года назад

    Keralathilum oru sambrabam undaagaam ennu theliyichu ee strong manushyan

  • @subashmk5741
    @subashmk5741 3 года назад

    ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന് ഒരുപാട് ' നന്ദി സാർ

  • @sreeju515
    @sreeju515 3 года назад +2

    Katta waiting part 2 👍🏼

  • @arshadahamed9566
    @arshadahamed9566 3 года назад +6

    A very inspiring Episode for successful in life.
    Thanks for sharing
    Best Wishes

  • @ന്യൂട്ടൻ000
    @ന്യൂട്ടൻ000 3 года назад +1

    Madhusir aal oru level vere aan . Great mind😍

  • @arunmathew1960
    @arunmathew1960 3 года назад +1

    Ithrayum pavam aya alu ,simplicity .respect u sir

  • @gireesh2230
    @gireesh2230 3 года назад +1

    Njanu 2 varshamai valiya prathisathiyilanu sarinte vakukalanu oru pratiksha ellan thirichupidikkanam nja oru businessman aanu

  • @rajilttr
    @rajilttr 3 года назад +8

    Wonderful interview waiting for next episode..❤️❤️

  • @amrutha2622
    @amrutha2622 3 года назад +5

    സൂപ്പർ 😍😍😍😍

  • @Dhivakaran_Business_Trainer
    @Dhivakaran_Business_Trainer 3 года назад +6

    Great interview...👏👏

  • @jayasreea.s5306
    @jayasreea.s5306 3 года назад +1

    Thanks sir🙏🙏🙏🙏❤️❤️❤️❤️❤️👍..great initiative..madhu sir..very nice session.. happy to hear wisdomwords of chittilapally sir

  • @anjanavarghese2203
    @anjanavarghese2203 Год назад

    Soo sweet story

  • @maliniarya2088
    @maliniarya2088 2 года назад

    Admire you, KC Sir. Best wishes and prayers for you always.

  • @bjm5707
    @bjm5707 3 года назад

    അതെ. പ്രതിസന്ധി ഘട്ടങ്ങൾ നമ്മൾ അവസരം ആക്കണം.
    ഈ കൊറോണ വന്നതിനു ശേഷം ആണ് ചെറുതാണെങ്കിലും ഇൻവെസ്റ്റ്മെന്റ് എല്ലാം ഞാൻ ചെയ്തത്.

  • @jeevan6781
    @jeevan6781 3 года назад +1

    Great personality 👍🏻

  • @kmreji1657
    @kmreji1657 3 года назад +2

    well . Good episode .
    thanks ..

  • @tschandran
    @tschandran 3 года назад +3

    Kochouseph chittilappilli is always a role model for entrepreneurs

  • @bjosephrdt
    @bjosephrdt 3 года назад +1

    👍Very good ,Thank you, greatly appreciate .
    Joseph (Australia)

  • @vidhyav1624
    @vidhyav1624 3 года назад +4

    Thank you

  • @lachuscookingguide4956
    @lachuscookingguide4956 3 года назад

    Inspiring video thank you very much

  • @jafarali-yf7li
    @jafarali-yf7li 3 года назад

    very good man. i like him too much

  • @paulymundadan4071
    @paulymundadan4071 3 года назад

    Very good 👍 GOD BLESS U ALL 🙏🌹

  • @fathimamoideen5240
    @fathimamoideen5240 3 года назад +1

    Woow.. katta waiting ayrunnu e episode nu.. great.. ❤️❤️❤️

  • @nasarkottappuram7560
    @nasarkottappuram7560 3 года назад

    വളരെ നല്ല അഭിമുഖം നന്ദി മധു സാർ

  • @fahadakalad2429
    @fahadakalad2429 3 года назад +1

    Great positive wibes👏👏👏👏😍

  • @ashachandran4015
    @ashachandran4015 3 года назад

    KC sir paranjhathu valare shariyaanu. Life il nalloru adi kitunnathu nallathaanu. Onnukil valarum, allenkil thalarum.

  • @jkj1459
    @jkj1459 3 года назад

    Big fan of chittilapally sir

  • @jkj1459
    @jkj1459 3 года назад

    He is a super star of kerala

  • @abrahama.j.9639
    @abrahama.j.9639 3 года назад +1

    Great...

  • @yadhukrishna9298
    @yadhukrishna9298 3 года назад

    Sir 👍

  • @SreeAshokaArts
    @SreeAshokaArts 3 года назад +2

    🙏🙏🙏🙏🙏

  • @jamsheerj7349
    @jamsheerj7349 3 года назад

    Etrayum nalla oru person okk akumbo video kurach kudi length ulladanenkil nannayirunnu😊

  • @neethusuguthan844
    @neethusuguthan844 3 года назад

    How polite he is,good talk,thank you

  • @kannambi
    @kannambi 3 года назад +2

    Great... Inspiring talk...

  • @jaferali7899
    @jaferali7899 3 года назад

    Thank you sir 💓

  • @anjanavarghese2203
    @anjanavarghese2203 Год назад

    Nice

  • @nikhiltcr5157
    @nikhiltcr5157 3 года назад +1

    Enthoru Vinayam....Great Man...!!!

  • @shobinbinu4413
    @shobinbinu4413 3 года назад +1

    Thanku Madhu sir for the Interview..... Waiting for next Interview ❤🥰

  • @sheelamukundan766
    @sheelamukundan766 3 года назад

    Good message sir

  • @jayarammn
    @jayarammn 3 года назад +1

    Next episode katta waiting 🥰👍

  • @sinijinan2952
    @sinijinan2952 3 года назад

    Really inspiring

  • @shajukadavallur9913
    @shajukadavallur9913 3 года назад +1

    It’s very beneficial to all

  • @aadhyaabhilash5584
    @aadhyaabhilash5584 3 года назад

    Very nice madhu Sr and my company legend kochuosep Sr super ayam Wighting next episode thanks for your valuable time sr big salute 🙏🙏🙏

  • @rajeshnair4516
    @rajeshnair4516 3 года назад +1

    Proud to be a vguardian.

  • @mubaraqu
    @mubaraqu 3 года назад +3

    Thank you so much ❤️

  • @rennyantony8134
    @rennyantony8134 3 года назад +1

    Great,keep going,best wishes👍👍👍👍🤝🤝🤝🤝👏👏👏👏

  • @remyavineshskarunakaran7317
    @remyavineshskarunakaran7317 3 года назад

    Inspired 🙏

  • @endofthebeginning2839
    @endofthebeginning2839 3 года назад

    Awesome😊👍

  • @electroworld1546
    @electroworld1546 3 года назад

    Very inspiring interview
    Thank you sir

  • @sree_kuttan_sree2443
    @sree_kuttan_sree2443 3 года назад +1

    Thank you sir

  • @jayankolary5394
    @jayankolary5394 3 года назад

    In full swing

  • @asgarmuhad2880
    @asgarmuhad2880 3 года назад +4

    👍

  • @sajnakt1681
    @sajnakt1681 3 года назад

    Great!!

  • @TinoyThomas7
    @TinoyThomas7 3 года назад

    Great video

  • @seebuvlogs1162
    @seebuvlogs1162 3 года назад

    good 👍🏻

  • @pscmarathon9465
    @pscmarathon9465 3 года назад

    Thanks

  • @AliShaukath
    @AliShaukath 3 года назад +1

    വെയ്റ്റിങ് ഫോർ next എപ്പിസോഡ്

  • @kannankeekkara5844
    @kannankeekkara5844 3 года назад

    Hi Madhu sir thank u for this video

  • @arjunlisacorner1682
    @arjunlisacorner1682 3 года назад

    Great sir. God bless you.

  • @37bijujames
    @37bijujames 3 года назад

    ഞാൻ ഏറ്റവും ഇഷ്ടപെടുന്ന Business man...

  • @ENITech
    @ENITech 3 года назад

    Excellent video 👍

  • @shanalshanu3443
    @shanalshanu3443 3 года назад

    Great man

  • @manazyachutty4270
    @manazyachutty4270 3 года назад

    Great man😍

  • @gireesh2230
    @gireesh2230 3 года назад

    Aim weiting

  • @Rajesh_KL
    @Rajesh_KL 3 года назад +1

    ഇതിൽ രണ്ടു കാര്യങ്ങളാണ് എന്നെ സ്വാധിനിച്ചതു ഒന്ന് മരത്തിനെയും അതിന്റെ വേരിനെയും കുറിച് മറ്റൊന്ന് ഗാന്ധിജിക്ക് ആഫ്രിക്കയിൽ ഉണ്ടായ ദുരനുഭവവും അത് ഭാരതത്തിന്റെ സ്വാതന്ത്രത്തിലേക്കു നയിച്ച സംഭവവും.

  • @momentstory6394
    @momentstory6394 3 года назад +1

    Wwell sir

  • @vipinns6273
    @vipinns6273 3 года назад +1

    😍👌👍

  • @amarjyothi1990
    @amarjyothi1990 3 года назад +1

    👍🏼👍🏼👍🏼

  • @raghunthampi
    @raghunthampi 3 года назад

    Great🙏

  • @pkscomputers
    @pkscomputers 3 года назад +1

    Epo vguard ups full chinaaa local prodacts full complaint

  • @abhilashptb
    @abhilashptb 3 года назад

    Great man, salute sir

  • @explorewithmuhammad3136
    @explorewithmuhammad3136 3 года назад

    Interview cheyyan pokunna aal kurache samsarikkavoo

  • @justinjthachilkerala
    @justinjthachilkerala 3 года назад

    Thanks..Goooooood

  • @jasaeeljaa7353
    @jasaeeljaa7353 3 года назад +1

    Supper

  • @siljosebastian4856
    @siljosebastian4856 3 года назад +1

    Chittilapally ❤️❤️I predicted 🥳😂

  • @cwsa6595
    @cwsa6595 3 года назад

    👍👍👍

  • @ahammedmunavvar
    @ahammedmunavvar 3 года назад

    ഇദ്ദേഹം വെള്ളം എന്ന സിനിമയിൽ അഭിനയിച്ചായിരുന്നു .

  • @Letheesh
    @Letheesh 3 года назад +8

    ഗാന്ധിജിയുടെ കഥ പറഞ്ഞതിൽ ഒരു തിരുത്തുണ്ട് ! ഗാന്ധിജി ട്രെയിനിൽ വചുണ്ടായ ആ സംഭവത്തിനുശേഷം ദക്ഷിണാഫ്രിക്കയിൽ സവർണ്ണമേധാവിത്വത്തിനെതിരെ സമരം ചെയ്ത് അവരുടെ കറുത്ത വർഗ്ഗക്കാരെന്നൂം വെളുത്തവരെന്നും ഉള്ള വ്യത്യാസം ഇല്ലാതെ ആക്കീ ദക്ഷിണാഫ്രിക്കക്ക് വർണ്ണവിവേചനം ഇല്ലാതെ ആക്കിയതിനുശേഷമാണ് ഇന്ത്യയിലേക്ക് വന്നത് !

    • @ravinair6887
      @ravinair6887 3 года назад

      വർണ്ണവിവേചനം ഇല്ലാതാക്കിയൊന്നുമില്ല... അമേരിക്കയിൽപ്പോലും ഇന്നും കറുത്തവർഗ്ഗക്കാരെ വെടിവച്ചു കൊല്ലുന്നുണ്ടു്...

    • @fahadakalad2429
      @fahadakalad2429 3 года назад +1

      Story clear aanu paranjath

    • @RameshMenonMotivational
      @RameshMenonMotivational 3 года назад

      സൂപ്പർ

  • @dheerajp3723
    @dheerajp3723 3 года назад

    2 businees pwolinju nilkumbol veetil ninnum kettadhu same dialogue,
    Ninte time sheriyalla ennu jyolsyn paranju ennu.
    Ini oru kollam onnum cheyaruthennu, cheythal veandum pani kittumennu....
    Enthalle😇

  • @dontstoptotrying1524
    @dontstoptotrying1524 3 года назад

    Be probability for crisis😀🙏

  • @diobrando3299
    @diobrando3299 3 года назад

    Legend ❤️❤️❤️