ഇന്നത്തെ കേരളത്തിൻ്റെ അവസ്ഥതുറന്നുകാട്ടി TWENTY 20 SABU JACOB ൻ്റെ പ്രസംഗം|SPEECH|VIRAL|GOODNESS TV

Поделиться
HTML-код
  • Опубликовано: 23 янв 2024
  • ഇന്നത്തെ കേരളത്തിൻ്റെ അവസ്ഥ തുറന്നുകാട്ടി Twenty 20 സാബു ജേക്കബിൻ്റെ വൈറൽ പ്രസംഗം
    #goodnesstv #catholic #twenty20 #speech #kerala #viral
    ► For more new videos SUBSCRIBE GOODNESS TV : / goodnesstelevision
    ►Goodness Television:
    Follow us: Official website www.goodnesstv.in
    ►Official RUclips channel: / goodnesstelevision
    ►Goodness Radio
    -------------------------------
    ►24Hour Divine Perpetual Adoration Link
    / goodnesstelevision
    ►Watch Live On: / @goodnesstvonline5917
    -------------------------------------
    Follow us On Social Media:
    -------------------------------------
    ►Facebook:
    ►Twitter:
    ►Instagram:
    ►Telegram:
    ►WhatsApp Group:
    --------------------------
    RUclips Channels
    --------------------------
    ►Perpetual Adoration: / goodnesstelevision
    ►Goodness TV: / goodnesstelevision
    ►Goodness TV LIVE India: / @goodnessnews
    ►Goodness TV LIVE Europe: / @goodnesstvonline5917
    ►Goodness TV LIVE USA: / @goodnesstvonline5917
    ------------------
    Mobile Apps:
    ------------------
    ►Goodness TV:
    ►Goodness Radio:
    Contact Us:
    feedback@goodnesstv.in , socialmedia@goodnesstv.in
    call : 9778702654
    © 2023 Goodness TV.
    The copyright of this video is owned by Goodness TV.
    Downloading, duplicating and re-uploading will be considered as copyright infringement.
    #GoodnessTV

Комментарии • 86

  • @user-bl8wp4sh3e
    @user-bl8wp4sh3e 3 месяца назад +43

    കേരളത്തിലെ ജനങ്ങൾ 20-20
    ഒരു പ്രാവശ്യം. ഒരു അവസരം
    കൊടുത്തിരുന്നേൽ
    കേരളത്തിന്റെ അവസ്ഥ
    മാറിയേനെ
    🙏🙏

    • @JohnyVadakkumchery
      @JohnyVadakkumchery Месяц назад

      സ്നേഹിതാ, പിന്നെ ഈ നാടിനെ രക്ഷിക്കാൻ പുതിയൊരു ഗാന്ധി ജനിക്കേണ്ടിവരും, നിങ്ങൾ ഒന്നുകൂടി ചിന്തിച്ചാൽ ഇത് മനസ്സിലാകും. മോദിയും, സാബുവും ചേട്ടനും അനിയനും ആണ്

  • @jessychacko2071
    @jessychacko2071 3 месяца назад +31

    സാബൂ സാർ സൂക്ഷിക്കണം രക്തദാഹി വിജയൻ പുറകെയുണ്ട്. ടിപ്പർലോറികളെ സൂക്ഷിക്കണം പെണ്ണുകേസ് ഭൂമി കേസ് സൂക്ഷിക്കുക. ദൈവമെ കാത്തോണമെ .ഞങ്ങൾ 20& 20 ക്കൊപ്പം

  • @kurianm.m.1900
    @kurianm.m.1900 3 месяца назад +32

    കേരളത്തെ ഇപ്പോഴത്തെ പരിതാപകരമായ അവസ്ഥയിൽ നിന്നും കരകയറ്റാൻ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന ഇദ്ദേഹത്തെ പിന്തുണയ്ക്കുന്നു.അഭിനന്ദനങ്ങൾ ❤❤❤

  • @georgevarghese8903
    @georgevarghese8903 3 месяца назад +16

    ജനങ്ങൾക്ക്‌ വേണ്ടി ഭരിക്കുന്ന ഒരു പ്രെസ്ഥാനം ആണ് ട്വന്റി ട്വന്റി ഈ പ്രസ്ഥാനത്തെ എല്ലാവരും പിന്തുണക്കണം സർവ്വ വർഗീയ വാതികളെയു. ഈ നാട്ടിൽ നിന്ന് ഒഴിവാക്കണം അഭിവാദ്യങ്ങൾ ട്വന്റി ട്വന്റി യുക്കും സാബു സാബു സാറിനും ❤❤❤❤

  • @smilebedhel7377
    @smilebedhel7377 3 месяца назад +3

    20 20 തീർച്ചയായും ഭരണത്തിൽ വരണം❤❤❤❤❤Vote for 20 20❤❤❤❤❤

  • @jessychacko2071
    @jessychacko2071 3 месяца назад +14

    ഞങ്ങൾ ട്വാൻ്റി ട്വൻ്റിക്കൊപ്പം

  • @mariojohn3452
    @mariojohn3452 3 месяца назад +13

    ജനങ്ങളുടെ പ്രസ്ഥാനം ❤‍🔥

  • @varghesethomas7228
    @varghesethomas7228 3 месяца назад +7

    ഈ പ്രസ്ഥാനത്തിൽ ആത്മാർത്ഥമായി പ്രവർത്തിക്കുവാൻ ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. അതിനുള്ള സാധ്യതകൾ അറിയുവാൻ ആഗ്രഹിക്കുന്നു.

  • @theresamathew1401
    @theresamathew1401 2 месяца назад +1

    ട്വറ്റി20 കേരളത്തിൽ എല്ലാ പഞ്ചായത്തിലും ഭരണം നടത്തണം.

  • @robinn.t3427
    @robinn.t3427 Месяц назад

    ജയ് ട്വന്റി ട്വന്റി 🔥🔥🔥💪🏻💪🏻💪🏻. നന്മയുടെ രാഷ്ട്രിയം. സത്യം ജയിക്കും 🙏🏻🙏🏻🙏🏻🙏🏻

  • @vazhayilmohanakrishnan7645
    @vazhayilmohanakrishnan7645 2 месяца назад +2

    Welcome 20/20 All Over Kerala State . Most Welcome Sri. Sabu Jacob ❤❤❤❤❤❤❤❤❤❤

  • @muralib5678
    @muralib5678 3 месяца назад +6

    ശ്രീ രാമ രാമ നാട്ടിനെ രക്ഷിക്കാൻ ഇതു പോലെ ചങ്കുറ്റ് മുള്ള നേതാവല്ല, സാധാരണ മനുഷ്യനായ ഇദ്ദേഹത്തെ ഈശ്വരൻ രക്ഷിക്കട്ടെ, നാട്ടിലെ കാട്ടാളന്മാരിൽ നിന്ന്

  • @johnzencilavosmaliyakkaljo850
    @johnzencilavosmaliyakkaljo850 3 месяца назад +4

    God's own party of Kerala

  • @bijuchacko9142
    @bijuchacko9142 3 месяца назад +6

    Correct...full support to Sabu

  • @jijimonchandy179
    @jijimonchandy179 3 месяца назад +6

    A hope of tomorrow for God's own country 🙏 May Almighty God lead and protect him with his heavenly soldiers for the poor and the needy people 🙏🙏🙏

  • @vazhayilmohanakrishnan7645
    @vazhayilmohanakrishnan7645 2 месяца назад +1

    God bless you Sri. Sabu Jacob Sir❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @jt71007jt
    @jt71007jt 3 месяца назад +7

    God Bless You Sabu Sir 🙏🙏🙏

  • @bold7351
    @bold7351 3 месяца назад +4

    Support 20 20🎉🎉

  • @bimalmathew5808
    @bimalmathew5808 3 месяца назад +3

    All the best 20 20 ..god bless.. Keep looking forward

  • @MaryAgnes-zu3vw
    @MaryAgnes-zu3vw 2 месяца назад +1

    What Sabu Sir says is hundred percent true.

  • @mvjohn8442
    @mvjohn8442 3 месяца назад +6

    May lord bless u.

  • @joymj7954
    @joymj7954 3 месяца назад +7

    ❤ Congratulations 🎉❤Prayer full Prayers ❤🎉

  • @mariojohn3452
    @mariojohn3452 3 месяца назад +5

    Twenty 20❤️

  • @thomasks3574
    @thomasks3574 3 месяца назад +5

    The present devil's own country surely can be changed into God's own country with the leadership of Shri. Sabu M Jacob 🙏🏾❤🙏🏾

  • @raphaelmoyalan5919
    @raphaelmoyalan5919 2 месяца назад +1

    Congratulations and prayers and all the best

  • @user-zn8fk8cf4f
    @user-zn8fk8cf4f 3 месяца назад +6

    Superb👍👍👍

  • @thomasgks
    @thomasgks 3 месяца назад +5

    👌

  • @scariachacko4800
    @scariachacko4800 3 месяца назад +8

    🙏

  • @user-fk1yq8mc4b
    @user-fk1yq8mc4b 3 месяца назад +1

    ❤❤❤ 20/20 Super ❤❤❤

  • @mariojohn3452
    @mariojohn3452 3 месяца назад +7

    ❤❤

  • @jamesjesus7798
    @jamesjesus7798 3 месяца назад +3

    👍👍👍👍👏👏👏👏👏

  • @jamesjesus7798
    @jamesjesus7798 3 месяца назад +3

    👏👏👏👏👏

  • @madhusoodhanangs2609
    @madhusoodhanangs2609 3 месяца назад +5

    ഞാൻ തിരുവനന്തപുരം 20 20 പഞ്ചായത്തിൽ താമസിക്കുവാൻ ആഗ്രഹം സഹായിക്കാമോ 👌❤❤❤❤❤❤❤❤❤❤❤❤👌🙏🙏🙏

  • @cyriacchandrankunnel3868
    @cyriacchandrankunnel3868 3 месяца назад +7

    Too late but people have great expectation that at least something may happen.
    Their experiences in Panchayathu levels are super and amazing.
    People should wholeheartedly support it for whole Kerala and save the state.
    There may protest from the side of many interest groups also. But go ahead…!!!
    👍👍🌞💥👍

    • @indianpower7597
      @indianpower7597 3 месяца назад +1

      It's too late.. Communism and CITU destroyed our kerala.. Thousands of factories, companies, commercial and business establishment etc all destroyed by communist and CITU idiots.. That time all kerala people keep silent.. Study why all other 27 Indian states rejected and thrown communism from their places 😢

  • @jacobchirayath7450
    @jacobchirayath7450 3 месяца назад +2

    20-20👍

  • @sreedeepsnair
    @sreedeepsnair 3 месяца назад +2

    👌👌👌

  • @maa8760
    @maa8760 3 месяца назад +3

    🎉🎉🎉❤❤❤

  • @josephdevassy2569
    @josephdevassy2569 3 месяца назад +10

    ഇനി 2020 മതി

  • @melvinmathew2906
    @melvinmathew2906 3 месяца назад +1

    🎉🎉

  • @user-or4qo6xi5t
    @user-or4qo6xi5t 2 месяца назад

    ഞങ്ങളും കുടെയുണ്ട്

  • @shihasro
    @shihasro 2 месяца назад

    Achayamaark upakaraam

    • @martinkottoor6611
      @martinkottoor6611 Месяц назад

      കുളം കലക്കി 😁 കടക്ക് പുറത്ത് 😡😎

  • @mchjs1921MSW
    @mchjs1921MSW 2 месяца назад

    ചാർളി പോളിന്റെ നോട്ടീസ് കിട്ടി. ഒരു 20-20 ലീഡറിന്റെ എറണാകുളം ജില്ലയിലെ നേതാവിന്റേയും Phone number ഇല്ല.

  • @kesujithu1133
    @kesujithu1133 3 месяца назад +4

    keralam nannavilla..ethrayum pettennu edive ninnu raksha peduka...

  • @SebyRaphael
    @SebyRaphael 3 месяца назад +1

    Voting machine nirodikkanam

  • @tmharihari8072
    @tmharihari8072 3 месяца назад +1

    മുഖ്യന്റെ യും , ബാക്കി പാർട്ടി ക്കാരുടെ വസ്തുകള്‍ കണ്ടു കെട്ടി UP യിലെ പോലെ JCB action എടുക്കുക ആണ് വേണ്ടത്

  • @josemenachery8172
    @josemenachery8172 3 месяца назад +2

    കാട്ടുമാക്കാന്മാരെഅഭമാനിക്കരുത്

  • @thomasfrancis5096
    @thomasfrancis5096 3 месяца назад +4

    E poorsnte prasangam nana milea ningalkku

    • @georgevarghese8903
      @georgevarghese8903 3 месяца назад

      നാണമില്ലേ തനിക്കു പോയി പണി നോക്ക്

    • @josephtheruvapuzha
      @josephtheruvapuzha 3 месяца назад

      Ninakke choriyunnundo

  • @Thomascv-cq1ne
    @Thomascv-cq1ne 3 месяца назад +2

    കേരള രാഷ്ട്രീയത്തിൽ പ്രവർത്തിച്ച് പാരമ്പര്യമുള്ള ഒരു നേതാവ് ആണോ Twenty20 സാബു.? ഇത് ഒരു വ്യക്തിയിൽ കിടന്നു കറങ്ങി.തിരിയുന്ന പാർട്ടി ആണ്. ഒന്ന് ചിന്തിച്ചു നോക്കൂ...

    • @user-wx4fo1up9e
      @user-wx4fo1up9e 3 месяца назад

      ഇന്നത്തെ രാഷ്ട്രീയകാർക്ക് സ്വന്തം കീശയും പാർട്ടിയും വികസിക്കണം നാടും നാട്ടുകാരും നശിക്കണം എന്നല്ലാതെ വേറെ വല്ല വിചാരവും ഉണ്ടോ

    • @sonytj257
      @sonytj257 3 месяца назад +9

      പാരമ്പര്യം ഉള്ളവർ ഭരിച്ചിട്ടു ജനങ്ങൾക്കു എന്ത് കിട്ടി സാർ.... കിഴക്കമ്പലം പഞ്ചായത്ത്‌ വന്നു നോക്കൂ സാർ

    • @justinjoseph6718
      @justinjoseph6718 3 месяца назад

      കേരളം വിട്ട ഇദ്ദേഹം വീണ്ടും വന്നിരിക്കുന്നു. തെലുങ്കാന സംസ്ഥാനത്തിൻ്റെ മുഖ്യമന്ത്രി ആക്കാട്ടേ........

    • @jessychacko2071
      @jessychacko2071 3 месяца назад +4

      ഇനി ട്വൻ്റി ട്വാൻ്റിയും ഭരിക്കട്ടെ . കിഴക്കമ്പലം പഞ്ചായത്തിൽ ചെന്നു നോക്കുക

    • @ajipeter5429
      @ajipeter5429 3 месяца назад +2

      ഒരുപാടു പാരമ്പര്യം ഉള്ളവന്മാർ ഉരുട്ടി തരുന്നുണ്ടല്ലോ താൻ തിന്നോ

  • @varghesetalks8167
    @varghesetalks8167 3 месяца назад

    വർണവെറിയൻ സാബു

  • @lekhamr8728
    @lekhamr8728 3 месяца назад

    മൈക്കിലൂടെ ഇത്രയും വൃത്തികെട്ട ഭാഷ വിളിച്ചു പറയുമ്പോൾ ഇയാളുടെ മനസ്സിൽ പിന്നോക്കക്കാരെ കുറിച്ചുള്ള ചിന്ത എന്താവും? എത്ര വലിയ വ്യവസായിയും കോടീശ്വരനുമൊക്കെ ആയാലും മര്യാദ ഇല്ലാത്ത മനുഷ്യൻ ആണ് ഇയാൾ എന്ന് ഈ പ്രസംഗത്തിലൂടെ മനസ്സിലാകും.

    • @mariammaabraham8436
      @mariammaabraham8436 3 месяца назад

      ഇത്രയും ദുരിതം പേറി ജനം മടുത്തു... സകല ക്ഷമയും നശിച്ചു... അവനെയോക്കെ ജന്തു എന്നു വിളിച്ചതാണോ കുഴപ്പം മുടിഞ്ഞ വിജയനും 21 കൊള്ളക്കാരും കൂടി ചെയ്തു കൂട്ടിയ നാറിത്തരം ഒന്നും നിങൾ കാണുന്നില്ലേ ... അതോ അതിൻ്റെ പങ്കു പട്ടുന്നുണ്ടോ നിങൾ...

  • @JohnyVadakkumchery
    @JohnyVadakkumchery 3 месяца назад

    പ്രിയപ്പെട്ട സാബു 0:04
    നിങ്ങള്‍ ഇതുവരെ ജനാധിപത്യം എന്താണെന്നു മനസ്സിലാക്കിയില്ല. അതിനു വേണ്ട രാഷ്ട്രീയം എന്താണെന്നു മനസ്സിലാക്കിയില്ല.
    വ്യവസായിയുടെ 50% സൗജന്യം അന്തസ്സുള്ള ജനതയ്ക്ക് വേണ്ട. കാരണം അത് അവരുടെ ആത്മാഭിമാനം വ്യവസായിക്ക് കാഴ്ച്ച വച്ചതിന് ലഭിച്ച പ്രതി ഫലം ആണ്. അടിമത്തം സ്വീകരിച്ചതിന് ലഭിച്ച പ്രതിഫലമാണ്.
    അധികാരത്തിന് വേണ്ടിയുള്ള ആഗ്രഹം നിങ്ങളുടെ ഓരോ വാക്കിലും നിന്ന് തിരിച്ചറിയാം.
    ഈ പ്രബുദ്ധ കേരളത്തിന് ഇത് തള്ളിക്കളയാന്‍ ഒരു വിഷമവും ഉണ്ടാകില്ല.
    അതുകൊണ്ട്, ഞാൻ നേരത്തെ പറഞ്ഞതുപോലെ,
    കച്ചവടം ആരെ എങ്കിലും ഏല്പിച്ച് രാഷ്ട്രീയത്തില്‍ പ്രവേശിക്കുക.
    നല്ല ഒരു സ്ഥാപനത്തില്‍ ചേർന്ന് ഇത്തിരികൂടി പഠിക്കുന്നത് നല്ലതായിരിക്കും.
    ഇല്ലെങ്കില്‍ പെട്ടെന്ന് തോറ്റു പോകും.

    • @ameyaanu6548
      @ameyaanu6548 3 месяца назад +1

      ജനങ്ങൾക്ക് വിവരമുണ്ടെങ്കിൽ അവർ ട്വൻറി20... നിങ്ങളെപ്പോലുള്ളവർ😅😅😅

    • @JohnyVadakkumchery
      @JohnyVadakkumchery 3 месяца назад

      ​@@ameyaanu6548Are you from USA?
      Then no problem. But do not comment against Indian democrisy.

    • @mariammaabraham8436
      @mariammaabraham8436 3 месяца назад +1

      ​@@JohnyVadakkumcheryതാൻ ഏതാടോ വിവരം ഇല്ലാത്തവനേ... കേരളം മുടിഞ്ഞത് കണ്ടില്ലേ.. ഇങ്ങനെയുള്ളവർ കാരണമാണ് കേരളം ഇങ്ങനെ ശൂന്യം ആയി പോയത്..

    • @JohnyVadakkumchery
      @JohnyVadakkumchery 3 месяца назад

      Dear Mariyaamma, You don't count up on my wisdom. You leave it because you will not be sufficient to count it.
      And to Mr. Sabu, like this, how many are there with you? If you want any clarification in my argument, may approach directly. Or even I can give you an online tuition in this regard.
      Again to Mariyaamma; you also can join along with Sabu for the tuition.
      Otherwise it will be very pathetic, your future.

    • @JohnyVadakkumchery
      @JohnyVadakkumchery 3 месяца назад

      The reason for the People like me is nothing else but the majority is falling below the common sense.@@ameyaanu6548