ഉപവാസ നിയോഗപ്രാർത്ഥന DAY 02/FR.MATHEW VAYALAMANNIL CST/ANUGRAHA RETREAT CENTRE

Поделиться
HTML-код
  • Опубликовано: 20 сен 2024
  • subscribe to this channel / @frmathewvayalamannil
    അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
    Ph:8113061008(Only for enquiry & Retreat Booking )
    811 306 1008 / 9562459251(Prayer Request)
    Anugraha Retreat Centre,
    Vaduvanchal, Wayanad

Комментарии • 10 тыс.

  • @dhanu690
    @dhanu690 4 месяца назад +21

    യേശുവേ, ഉപവാസം എടുത്തു , മൂന്നു നിയോഗങ്ങളെ സമർപ്പിച്ചു പ്രാർത്ഥിക്കുന്ന എല്ലാമക്കളെയും അനുഗ്രഹിക്കേണമേ !ഞങ്ങളുടെ നിയോഗങ്ങളെ അങ്ങു സ്വീകരിച്ചു, ഞങ്ങളുടെ കുടുംബത്തിനായി അങ്ങു സാധിച്ചു തരേണമേ ! ആമ്മേൻ 🙏

  • @AlfiT-vf2xe
    @AlfiT-vf2xe 4 месяца назад +4

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏 APPA 🙏 YESUAPPA ante niyogagal sweekarich anik sadichutaraname kaivedaruthe 🙏 APPA 🙏 YESUAPPA ante niyogagal sweekarich anik sadichutaraname kaivedaruthe 🙏 APPA 🙏 YESUAPPA ante niyogagal sweekarich anik sadichutaraname kaivedaruthe 🙏

  • @BindhuPrakash-lt6bm
    @BindhuPrakash-lt6bm 4 месяца назад +7

    യേശുവേ ഉപവാസ പ്രാർത്ഥനയിൽ പങ്കെടുത്ത് പ്രാർത്ഥിക്കുന്ന മക്കളുടെ ആഗ്രഹങ്ങൾ ഈശോ നടത്തി തരണമേ വിവാഹം നടക്കാതെ വളരെ വിഷമിക്കുന്ന മക്കൾക്ക് വിവാഹം ദൈവാനുഗ്രഹത്തിൻ നടത്തി തരണമേ

  • @vijinikrishnakumar4343
    @vijinikrishnakumar4343 4 месяца назад

    യേശു വേ എൻ്റെ പ്രാ ർധന ക്കു ഉ ത്ത രം നാ ല് കേണമേ എൻ്റെ വീ ട് നെയും വി ട്ടിൽ ഉള്ള വരെയും കാത്തു പരിപാലികണം എൻ്റെ പെര കുട്ടി കാല്ളെ കാത്തു ര്ഷിക്കണേ എൻ്റെ മക്കളെ മരുമക്കൾ എൻ്റെ ജീവിത പങ്കാളിയെ കാത്തു രെ ഷി കണം എൻ്റെ അമ്മേ കാത്തു പരി പാലിക്കണം എൻ്റെ കടം. തിർത്തു തരേണം എൻ്റെ നിയോ ഗം സദ്ധിച്ചുത്തരനും

  • @nishijoseph2504
    @nishijoseph2504 4 месяца назад +7

    കാരുണ്യവാനായ ഈശോയെ... ഉപവാസ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരേയും അനുഗ്രഹിക്കണമെ. അവരുടെ നിയോഗങ്ങൾ ഈശോയുടെ നാമത്തിൽ സാധിച്ചു നൽകണമെ.കരുണയായിരിക്കണമെ.
    ഞങ്ങൾക്കുവേണ്ടി ഉപവാസം എടുത്തു പ്രാർത്ഥിക്കുന്ന അനുഗ്രഹ ധ്യാനകേന്ദ്രത്തേയും മാത്യു അച്ചനെയും, അനുഗ്രഹിക്കണമെ അഭിഷേകത്താൽ നിറയ്ക്കണമെ.🙏🙏

  • @alonsanthosh3275
    @alonsanthosh3275 4 месяца назад +5

    യേശുവേ എന്റെ എല്ലാ നിയോഗപ്രാർത്ഥനയും എനിക്ക് സാധിച്ചു തരണമേ, ആമ്മേൻ

  • @antovarghese4243
    @antovarghese4243 4 месяца назад +14

    യേശുവേ അങ്ങയുടെ അനുഗ്രഹം ചൊരിഞ്ഞ് എല്ലാവിധ രോഗികളെയും അവരുടെ കുടുംബങ്ങളെയും രോഗി ശുശ്രൂഷ ചെയുന്ന വരെയും മാനസിക ശാരീരിക അസ്വസ്ഥതകൾ ഭയം ആകുലത ഉത്കണ്ഠ വേദന എന്നിവയിൽ നിന്നും മോചനം നൽകി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @reenuvarghese494
    @reenuvarghese494 4 месяца назад

    യേശുവേ അനുഗ്രഹിക്കേണമേ, ആമേൻ 🙏🙏🙏 എന്റെ നിയോഗങ്ങളെ സ്വീകരിക്കണമേ, ആമേൻ 🙏🙏

  • @sinidenny1204
    @sinidenny1204 4 месяца назад +14

    ഈശോയെ അങ്ങയെ ഞാൻ എൻ്റെ രക്ഷകനും കർത്താവുമായി ഏറ്റുപറയുന്നു എൻ്റെ ഈശോയെ എൻ്റെ മകൾ പരീക്ഷയിൽ വിജയിക്കണമെ എൻ്റെ കടം വീട്ടുവാൻ വഴി കാണിച്ചുതരണമെ എൻ്റെ രോഗം മാറ്റി തന്ന മെ ഞാൻ ഇവിടെ സമർപ്പിച്ച മുന്ന് നിയോഗങ്ങളും സാധിച്ചതന്ന പാപിയും ബലഹീന യുമായ എന്നെ അനുഗ്രഹിക്കണമെ

    • @LijiWilson-d1g
      @LijiWilson-d1g 4 месяца назад

      Amen🙏🏻🙏🏻🙏🏻🙏🏻🙏🏻🌹 7:28

  • @renukadevi7765
    @renukadevi7765 3 месяца назад +6

    യേശുവേ എന്റെ ജീവിതപങ്കാളിയുടെ മദ്യപാനവും കൂട്ടുകെട്ടുകളും മാറ്റി തരണേ 🙏

  • @mercymathew1998
    @mercymathew1998 4 месяца назад

    Eesoye Nandi Nandi Nandi daivame nandi Hallelujah Hallelujah Hallelujah Hallelujah 🙏🙏🙏

  • @DelmaJose-wz5bs
    @DelmaJose-wz5bs 4 месяца назад +5

    , ഈശോയെ നഴ്സിംഗ് എക്സാം എഴുതുന്ന എല്ലാവരെയും പാസ്സ് ആക്കണമേ ആമേൻ ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @adoorbinu
    @adoorbinu 4 месяца назад +11

    യേശുവേ നാഥാ ഞങ്ങളോട് കരുണ തോന്നാണ്മേ 🕯️🕯️

  • @issack6227
    @issack6227 4 месяца назад +17

    വചനമായ ദൈവമേ ഞങ്ങളുടെ നിയോഗങ്ങൾ സ്വികരിച്ച് സാധിച്ചു തരണമേ, ആമ്മീൻ🙏🙏🙏🙏🙏🙏

  • @sujadixon5266
    @sujadixon5266 4 месяца назад +1

    karthave njangalude niyogangal sweekarichu sadichu tharaname amen hallelujah ❤❤❤❤

  • @mereenajoppan1378
    @mereenajoppan1378 4 месяца назад +4

    ഈശോയെ എന്റെ നിയോഗപ്രാർത്ഥന ശ്രെവിക്കണമേ മറുപടി തരേണമേ എന്നെ അനുഗ്രഹിക്കേണമേ 2 തിയതി എന്തെങ്കിലും മുടക്കം വരട്ടെ

  • @sumamathai1522
    @sumamathai1522 4 месяца назад +17

    ഈശോയേ ജോലിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന എല്ലാ മക്കളെയും എൻ്റെ മകനേയൂം സമർപ്പിക്കുന്നു.എല്ലാവരുടെയും മേലും എൻ്റെ മകൻ്റെ മേലും കരുണ കാണിക്കനേ

  • @antovarghese4243
    @antovarghese4243 4 месяца назад +17

    യേശുവേ അങ്ങയുടെ അനുഗ്രഹം ചൊരിഞ്ഞ് മയക്കുമരുന്ന് പുകവലി മദ്യപാനം എന്നിവ പൂർണമായും ഒഴിവാക്കി മാനസിക ശാരീരിക അസ്വസ്ഥതകൾ എല്ലാം തിരു രക്തത്താൽ അവരെയും അവരുടെ കുടുംബത്തെയും കഴുകി നിയോഗം സാധിച്ചു തരേണമേ സ്നേഹം സമാധാനം സന്തോഷം ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

    • @leenabiju5368
      @leenabiju5368 4 месяца назад

      🙏🏻🙏🏻🙏🏻🙏🏻

  • @sijirajan3691
    @sijirajan3691 3 месяца назад +1

    ദൈവമേ, ജോലി ഇല്ലാതെ ജോലി തേടുന്ന എല്ലാവരേയും ഓർത്തു പ്രാർത്ഥിക്കുന്നു. എത്രയും വേഗം ജോലി നൽകി അനുഗ്രഹിക്കണമേ! 🙏✝️🤲🏻🕎🙏
    ദൈവമേ, സാബ്ബത്തിക കടഭാരത്താൽ വലയുന്ന എല്ലാവരേയും ദൈവമേ! നീ സഹായിക്കണമേ, കൈവിടരുതേ!കാത്തുപരിപാലിക്കണമേ.🙏✝️🤲🏻🕎🙏
    ദൈവമേ, രോഗിയായിട്ടുള്ള എല്ലാവരേയും ഓർത്തു പ്രാർത്ഥിക്കുന്നു സൗഖൃം നൽകി അവരെ അനുഗ്രഹിക്കണമേ കൈവിടല്ലേ!
    🙏✝️🤲🏻🕎🤲🏼🙏

  • @gracykurian6924
    @gracykurian6924 4 месяца назад +7

    യേശുവേ എന്റെ മോൾക്ക് നല്ല വിദ്യഭാസവും നല്ല ജോലിയുമുള്ള ദൈവപൈതലിനേ ജീവിത പങ്കാളിയായി നലകി അനുഗ്രഹിക്കത്ത വേ🙏🙏🙏🙏🙏🙏🙏

  • @ushasaji3017
    @ushasaji3017 4 месяца назад +14

    യേശുവേ ഈ ഉപവാസ നിയോഗപ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ ദൈവമക്കളുടെയും നിയോഗങ്ങൾ അങ്ങ് സ്വീകരിച്ചു സാധിച്ചു തരേണമേ 🙏🙏🙏

  • @remyaratheesh4685
    @remyaratheesh4685 4 месяца назад

    Pappayude അസുഖം മാറ്റി തരണമേ, അമ്മുടെ കൈവേദന ചങ്കിനു വേദന മാറ്റി തരേണമേ. കട ബാധ്യത മാറ്റി തരേണമേ. 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lissyvarghese959
    @lissyvarghese959 4 месяца назад +15

    എൻ്റെ ഈശോയെ ഈ ഉപവാസ നിയോഗാ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവർക്കും വേണ്ടി അപേക്ഷിക്കണമേ എൻ്റെ മകനെ നല്ല ഒരു ജോലി കിട്ടുവാൻ വേണ്ടി അപേക്ഷിക്കണമേ

  • @lekhalekhapg928
    @lekhalekhapg928 4 месяца назад +25

    കർത്താവെ എന്റെ മോനു ഉടനെ നല്ല ജോലി കിട്ടണേ എനിക്ക് വീട് വെക്കാൻ ഉടനെ സാധിക്കണേ എന്റെ വരുമാനം ഉയർത്തി തരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻എന്റെ മോനു നല്ല ഒരു ജീവിത പങ്കാളിയെകിട്ടണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @minithomas4064
    @minithomas4064 4 месяца назад +37

    ❤ യേശുവേ ദൈവമേ മഹത്വം❤ ദൈവമേ ആ തൃക്കരങ്ങളിൽ എല്ലാവരുടെയും എൻ്റേയും എല്ലാ പ്രാർഥനകളും ഏൽപ്പിക്കുന്നു സമർപ്പിക്കുന്നു ദൈവമേയേശു നാമത്തിൽ അനുഗ്രഹിക്കണമേ ആശീർവദിക്കണമേ അഭിഷേകം ചെയ്യണമേ എല്ലാ യുവതി യുവാക്കളേയും പാപികൾ മാനസാന്തരം രോഗികൾ സമർപ്പിതർകാലാവസ്ഥ പഠന മേഖല വിജയം സാമ്പത്തികം സമാധാനം സന്തോഷം എല്ലാ പ്രാർഥനകളേയും പരിശുദ്ധ ത്രീത്വകരങ്ങളിൽ സമർപ്പിക്കുന്നു എല്ലാ മക്കൾക്കും ഭക്തിയും വിശ്വാസവും നൽകി ആ ത്‌മീയതയിലും വിശുദ്ധിയിലും ജീവിക്കുവാൻ കൃപയ്യും സ്നേഹവും നൽകി അനുഗ്രഹിക്കണമേ പാപിയായ എന്നേയും എൻ്റെ കുടുംബത്തേയും അനുഗ്രഹിക്കണമേ അങ്ങു തന്ന എല്ലാ അനുഗ്രഹങ്ങൾക്കും കൃപൾക്കും അവർണനീയമായഭാനത്തിനു സ്തുതി നന്ദി സ്തോത്രം ആരാധന മഹത്വം ആമേൻ ഹാലേലുയ ആവേ മരിയ❤❤❤❤❤

  • @austinkevinsneha7595
    @austinkevinsneha7595 4 месяца назад +1

    Ente niyogangal sadhichu tharaname amen🙏🙏ellam garbanikaleyum kathurekshikaname ente kunjine eyum kathurekshikane amen 🙏🙏 ente papangal shamikaname mathave ente familye kathurekshikane amen 🙏🙏🥺

  • @sobin_thomas9002
    @sobin_thomas9002 4 месяца назад +7

    പ്രാർത്ഥന സഹായം ആവശ്യപെട്ടവരെ സമർപ്പിക്കുന്നു ആമേൻ🙏🙏🙏🙏❤️❤️❤️❤️

  • @TintuJomy-wm8cz
    @TintuJomy-wm8cz 4 месяца назад +6

    യേശുവേ ഞങ്ങളുടെ നിയോഗങ്ങളെ അങ്ങേയുടെ സന്നിധിയിൽ സമർപ്പിക്കുന്നു 🙏🏻🙏🏻

  • @RagaJoseph-pg2ll
    @RagaJoseph-pg2ll 4 месяца назад +11

    യേശുവേ പൈശാചികശക്തിയിൽ നിന്നും എന്നെ മോചിപ്പിക്കേണമേ 🙏🙏🙏🙏

    • @ChichigalCheen
      @ChichigalCheen 4 месяца назад

      യേശുവേ ഞങ്ങളുടെ നിയോഗങ്ങൾ അങ്ങ സ്വീകരിച്ച ഞങ്ങൾക്കിത് സാധിചു തരണമേ ആമേൻ

  • @anumoljoseph1345
    @anumoljoseph1345 4 месяца назад

    യേശുവേ ഞങ്ങളുടെ നിയോഗങ്ങൾ അങ്ങ് സ്വീകരിച്ചു ഞങ്ങൾക്കിതു സാധിച്ചു തരേണമേ ആമേൻ

  • @ThersiyammaPaul
    @ThersiyammaPaul 4 месяца назад +29

    എന്റെ ഈശോയെ എന്റെ മുന്ന് നിയോഗം അവിടുന്ന് സ്വീകരിച്ചു നടത്തിത്താരാണമേ ആമേൻ 🙏🙏🙏🙏🙏

  • @sukanyachandran8597
    @sukanyachandran8597 4 месяца назад +9

    കർത്താവെ ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി ഞങ്ങളെ അനുഗ്രഹിക്കണമേ

  • @smilemariya
    @smilemariya 3 месяца назад +5

    കർത്താവായ ഈശോയെ എന്റെ നിയോഗങ്ങളുടെ മേൽ കരുണ ആയിരിക്കണമേ 🙏ഈശോ നാഥാ, അനുഗ്രഹിക്കണമേ. യേശുവേ ഈ നിയോഗ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന ഏല്ലാ മക്കളുടെ മേലും അവിടന്ന് കരുണയായിരിക്കേണമേ ആമേൻ 🙏🙏🙏🙏🙏

  • @VimalaPromod
    @VimalaPromod 3 месяца назад

    എന്റെ ഹസ്ബൻഡിനെ യേശുവിന്റെ കരങ്ങളിലേക്ക്സമർപ്പിക്കുന്നു ദൈവമേ നേർവഴി നയിക്കണമേ

  • @leenakl7482
    @leenakl7482 4 месяца назад +7

    യേശുവേ നന്ദി കർത്താവേ അനുഗ്രഹിക്കണമേ എന്റെ മക്കളെ അനുഗ്രഹിക്കണമേ കർത്താവേ എൻറെ കുടുംബത്തെ അനുഗ്രഹിക്കണമേ കർത്താവേ

  • @clotildadcruz411
    @clotildadcruz411 4 месяца назад +5

    സ്ഥലത്തിന്റെ ഷെറിങ് എത്രയും വേഗം തടസമില്ലാതെ തർക്കമില്ലാതെ നടത്തിത്തരേണമേ ഈശോയെ.

  • @winxclubfangirl243
    @winxclubfangirl243 4 месяца назад

    യേശു അപ്പാ എൻെറ കൈ മരവിപ്പ്. മാററണേ എന്റെ രോഗങ്ങൾ സൗഖ്യമാക്കിത്തരണേ എന്റെ

  • @pushpavally84
    @pushpavally84 4 месяца назад +28

    യേശുവേ ജോലിക്കവേണ്ടി പ്രാർത്ഥിക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ എന്റെയും മകളുടെയും എല്ലാ തടസങ്ങളും മാറ്റിത്തരേണമേ ആമേൻ 🙏🙏🙏🙏🙏🌹🌹🌹🌹🌹

  • @MollkuttyMathew
    @MollkuttyMathew 4 месяца назад +6

    അമ്മേ മാതാവേ എൻ്റെ മകളുടെ ജോലി തടസ്സം നീങ്ങാൻ അനുഗ്രഹിക്കണമേ
    അമ്മേ മാതാവേ എൻ്റെ മകളുടെ വിവാഹം തടസ്സം നീങ്ങാൻ അനുഗ്രഹിക്കണമേ

  • @bindukuruppasseri4749
    @bindukuruppasseri4749 4 месяца назад +1

    Ente sahodharane samarppichukonde prarthikkunnu ella thadasangalum eppol thanne maattitharename Amen hallelujah hallelujah hallelujah hallelujah 🙏🙏🙏

  • @delphyantonycj.amen.4590
    @delphyantonycj.amen.4590 4 месяца назад +4

    യേശുവേ, ഞങ്ങളുടെ മകനെ അങ്ങയിലുളള വിശ്വാസത്തിലേക്ക് നയിക്കണമെ❤ അവൻെറ പാസാകാത്ത education loan പാസാക്കി തരണമെ❤

  • @sherijapg897
    @sherijapg897 4 месяца назад +11

    യേശുവേ കുടുംബം ഒന്നിച്ച് കുർബ്ബാനയിലും പ്രാർത്ഥനയിലും പങ്കെടുക്കാനും മക്കൾക്ക് അവർ ആഗ്രഹിക്കുന്ന ഉപരിപഠനവിഷയത്തിൽ അഡ്മിഷൻ ലഭിക്കനും എല്ലാവർക്കും രോഗസൗഖ്യം ലഭിക്കാനും അനുഗ്രഹിക്കണമേ ആമേൻ

  • @LintuVipin
    @LintuVipin 4 месяца назад +1

    കർത്താവെ എന്നോട് കരുണത്തോണേമേ എന്റെ പ്രാത്ഥന kelkaname🙏🏻🙏🏻🙏🏻u

  • @omanasanthosh3460
    @omanasanthosh3460 4 месяца назад +41

    യേശുവേ 🙏എന്റെ മക്കളെ രക്ഷിക്കണമേ.. എന്റെ നിയോഗപ്രാർത്ഥന കേൾക്കണമേ... മറുപടി നല്കണമേ 🙏മക്കളുടെ മന്ദതയും അലസതയും ഉത്തരവാദിത്വം ഇല്ലായ്മയും മാറ്റി അവർക്ക് ജോലി കിട്ടുവാനും നല്ല മക്കളായി തീരുവാൻ പ്രാർത്ഥിക്കണമേ.. വിദേശത്തു പോകുവാൻ ഉള്ള തടസം മാറ്റിതരുവാൻ പ്രാർത്ഥിക്കണം.. എന്റെ അസുഖങ്ങളിൽ നിന്നും പൂർണ വിടുതൽ കിട്ടുവാനും കടങ്ങൾ മാറുവാനും പ്രാർത്ഥന വേണം..മക്കളുടെ ദു:സ്വഭാവത്തിൽ നിന്നും വിടുതൽ കിട്ടുവാൻ പ്രാർത്ഥിക്കണം 🙏🙏🙏

  • @minidenny962
    @minidenny962 4 месяца назад +27

    എന്റെ യേശുവേ ഉപവാസം എടുത്തു പ്രാർത്ഥിക്കുന്ന എല്ലാവരുടെയും നിയോഗങ്ങൾ nnahknadathikodukane🙏🙏

  • @JainyCyriac
    @JainyCyriac 4 месяца назад +65

    എന്റെ ഈശോയേ ഈ ഉപവാസ നിയോഗ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരേയും ഒരേ പോലെ അനുഗ്രഹിക്കണമേ ❤ എന്റെ നിയോഗങ്ങളെ സ്വീകരിച്ചു സാധിച്ചു തരേണമേ ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കണമേ ✝️ ആമ്മേൻ 🙏🙏🙏

  • @Asha..v...
    @Asha..v... 4 месяца назад +17

    യേശുവേ നന്ദി 🙏🙏 ഈ നിയോഗ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാവരെയും അനുഗ്രഹിക്കേണമേ എന്റെ വീട് പണിയുടെ സാമ്പത്തികം ശരിയാകേണമേ കിട്ടാനുള്ള കാശ് എല്ലാം കിട്ടണംമേ എല്ലാ മഹത്വവും എന്റെ കർത്താവിനു എന്റെ ശാരീരിക സ്വസ്ഥത മാറ്റിത്തരണമേ ജോലി ചെയ്യാൻ കഴിയണമേ പ്രാർത്ഥന കേട്ടതിന് നന്ദി സ്തോത്രം ആമേൻ 🙏🙏

  • @marykuttyabraham5624
    @marykuttyabraham5624 4 месяца назад +17

    യേശുവേ ആരാധനാ സ്തോത്രം കർത്താവേ എന്റെ നിയോഗങ്ങൾസാധിച്ചുതരേണമേ ആമേൻ ആമേൻ കർത്താവേ ആമേൻ ആമേൻ

  • @kunjumolbenny6257
    @kunjumolbenny6257 4 месяца назад

    ഈ ശോയെ ഈ ഉപവാസ പ്രാർത്ഥനയിൽ എന്റെയും ഇതിൽ പങ്കെടുക്കുന്ന എല്ലാവരുടേയും നിയോഗങ്ങളും പാർത്ഥനകളും അവിടുന്ന് സമർപ്പിക്കുന്നു.🙏🙏🙏 അവിടുന്നു അത് ഏറ്റെടുക്കണമെ. ഞങ്ങൾക്കായി നടത്തി തരണെമെ. യേശുവെ നന്ദി. സ്തുതി. സ്തോത്രം🌹🌹 ആരാധന.🙏🙏🙏🌹🙏🙏🙏

  • @silvypaul2878
    @silvypaul2878 4 месяца назад +14

    എന്റെ യേശുവേ പരിശുദ്ധ അമ്മേ എല്ലാ മക്കളെയും കാത്തുകൊള്ളണമേ നന്ദി സ്തുതി ആരാധന മഹത്വം ആമേൻ🙏🙏🙏🙏🙏

  • @mercyjohnson6787
    @mercyjohnson6787 4 месяца назад +12

    യേശുവേ നന്ദി. പത്തു ദിവസത്തെ ഉപവാസത്തോടുള്ള നിയോഗ പ്രാർത്ഥനയിൽ. പ്രാർത്ഥിക്കുന്ന എല്ലാ നിയോഗങ്ങളെയും അങ്ങ് സ്വീകരിച്ച്‌ സാധിച്ച് തരണമേ. അങ്ങയുടെ മക്കളെകൈവിടരുത്. ആമേൻ.

  • @ShinyBarghese-or8gu
    @ShinyBarghese-or8gu 4 месяца назад +16

    യേശുവേ എല്ലാവരുടെയും നിയോഗങ്ങൾ സാധിച്ചു തരണമെ. എന്റെ കുടുംബത്തിന്റെ നിയോഗങ്ങൾ സാധിച്ച തരണമെ. യേശു വേ നന്ദി.

  • @RosammaJose-ly2wo
    @RosammaJose-ly2wo 4 месяца назад +7

    യേശുവേ മാനസാന്തരവും രോഗസൗഖ്യവും നൽകി ഞങ്ങളെയും മറ്റുള്ളവരെയും അനുഗ്രഹിക്കണേ. 🙏🏻🙏🏻🙏🏻

  • @prettyphilip897
    @prettyphilip897 4 месяца назад +10

    ഈശോയെ എന്റെ നിയോഗങ്ങൾ അങ്ങ് സാധിച്ചു താരേണമേ 🙏🙏🙏🙏

  • @beenabasil5081
    @beenabasil5081 4 месяца назад

    Yeshuvae Sosthram Yeshuvae Nanni Nanni Nanni 🙏🙏🙏🙏🙏🙏🙏

  • @sicilyinasu3739
    @sicilyinasu3739 4 месяца назад +8

    🙏🙏🙏 ഈശോയെ എനിക്കി പത്തു ദിവസം ഉപവസിച്ചു പ്രാർത്ഥിക്കാനുള്ള കൃപ തന്ന അനുഗ്രഹിക്കണമേ ഈശോയെ എന്റെ നിയോഗത്തെ സാധിച്ചു തരണമേ 🙏🙏🙏

  • @jijovadakkekarayathu9212
    @jijovadakkekarayathu9212 4 месяца назад +6

    യേശുവേ നിയോഗ പ്രാത്ഥനയിൽ നിയോഗങ്ങൾ സമർപ്പിച്ച് പ്രർത്ഥിക്കുന്ന ഞങ്ങൾക്ക് അവയെല്ലാം സാധിച്ച് തരണമേ... ആമേൻ ✝️🕯️🔥❤️🙏🏻

  • @bettysaji9745
    @bettysaji9745 4 месяца назад +4

    ഈശോയേ എൻ്റെ പ്രാർത്ഥന കേൾക്കണമേ അനുഗ്രഹിക്കണമേ സാമ്പത്തിക ബുദ്ധിമുട്ട് മാറ്റി തരണമേകടബാദ്ധ്യതകൾ എകെടുക്കണമേ അമ്മേ മാതാവേ ഒരു വഴി കാണിച്ചു തരണമേ ഈശോയേ

  • @nicypaul9391
    @nicypaul9391 4 месяца назад +2

    ഈശോയെ എന്റെ നിയോഗം അങ്ങ് നടത്തി തരണമേ ആമേൻ

  • @ShinyMT-n6v
    @ShinyMT-n6v 4 месяца назад +6

    ഈശോയേ അങ്ങേയുടെ തിരുരക്തംകൊണ്ട് കഴുകണമേ മക്കളെ സമർപ്പിക്കുന്നു ഈശോയേ ഉപവാസ നിയോഗപ്രാർത്ഥനിൽ പങ്കെടുക്കുന്ന എല്ലാവരെയും സമർപ്പിക്കുന്നു കുഞ്ഞുങ്ങളില്ലാത്ത എല്ലാമക്കളെയും സമർപ്പിക്കുന്നു എല്ലാവരുടെമേലും കരുണയായിരിക്കണമേ ആമേൻ 🙏🙏🙏🔥🔥🔥✝️✝️✝️🙏🙏🙏

  • @RobinVava
    @RobinVava 4 месяца назад +9

    യേശുവേ നന്ദി വാഹനം നന്നാകീ എടുത്തു യേശുവേ നന്ദി കുറച്ചു പണി ഉണ്ട് അതു നന്നാകീ എടക്കാൻ praye ചെയ്ണമേ എന്റെ കടം മാറ്റി തരണമേ സാമ്പത്തിക ബുദ്ധി മുട്ട് മാറ്റി തരണമേ ഒരു വീട് ഇല്ല വീട് പണിയാൻ ഉള്ള സാമ്പത്തിക
    ആക്കി തരണമേ യേശുവേ നന്ദി നന്ദി nani

  • @gangajas8312
    @gangajas8312 4 месяца назад

    ആമേൻ 🙌 ആമേൻ 🙌 ആമേൻ 🙌 എൻറെ അൽഭുതദൈവമേ സമർപ്പിക്കുന്നു കൃപ ചെയ്തു നടത്തണമെന്ന് പ്രാർത്ഥിക്കുന്നു സ്തേത്റം 🙌 ഹലേലുയ 🙌 ഹലേലുയ 🙌 ഹലേലുയ 🙌🙌🙌

  • @princyvarghese993
    @princyvarghese993 4 месяца назад +93

    യേശുവേ സാമ്പത്തിക കടബാധ്യതയായി വിഷമിക്കുന്ന എല്ലാ കുടുംബങ്ങളെയും അവിടുന്ന് അനുഗ്രഹിക്കണമേ എല്ലാവിധ രോഗാവസ്ഥകളിൽ നിന്നും സൗഖ്യ നൽകി അനുഗ്രഹിക്കണമേ 🙏🙏 കുടുംബങ്ങളിൽ സമാധാനം ശാന്തിയും നൽകി യേശുവേ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏🙏

    • @AleyammaJoseph-qp2ke
      @AleyammaJoseph-qp2ke 4 месяца назад

      Molude joli
      Marriage 🙏🙏🙏🙏🙏🙏🙏🙏🙏

  • @sijojoseph6172
    @sijojoseph6172 4 месяца назад +29

    ഈശോയെ അപ്പാ 😭എന്റെ സങ്കടങ്ങൾ എടുത്തുമാറ്റെണമേ 🙏😭ഈ പാവപെട്ട കുടുംബത്തിന്റെ കണ്ണുനീർ കാണേണമേ 🙏😭ഇനിയും എല്ലാവരുടെയും മുന്നിൽ എന്നെ കോമാളി ആകരുതേ എനിക്കും 🙏😭വില തരണേ എല്ലാ ദുരിതം എടുത്തു മറ്റേണമേ 🙏😭

    • @mercymathew8183
      @mercymathew8183 4 месяца назад +1

      കർത്താവിന്റെ ശക്തമായ കരത്തിൻകീഴിൽ താഴ്മയോടെ നിൽക്കുവിൻ ,തക്കസമയത്ത് അവിടുന്ന് നിന്നെ ഉയർത്തിക്കൊള്ളും

  • @sharonsworld8977
    @sharonsworld8977 4 месяца назад

    യേശുവേ എന്റെ നിയോഗംങ്ങളുടെ മേൽ കരുണ ആരിക്കണേ 🙏🏻🙏🏻🙏🏻

  • @joygrito9610
    @joygrito9610 4 месяца назад +5

    യേശുവേ എന്റെ മൂന്ന് നിയോഗങ്ങൾ എനിക്ക് സാധിച്ചു തരണമേ..... ഈ നിയോഗപ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളുടെയും നിയോഗങ്ങൾ സാധിച്ചു കൊടുക്കണമേ 🙏🙏🙏ആമേൻ

  • @mxgaming4289
    @mxgaming4289 4 месяца назад +5

    യേശുവേ കടഭാരങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും മോചിപ്പിക്കേണമേ ആമേൻ bincy

  • @raniantony3443
    @raniantony3443 4 месяца назад +1

    Alocious K Benny :- 🙏🙏 എന്റെ കണ്ണിന്റെ കാഴ്ച തിരിച്ചു നൽകണമേ 🙏🙏 ഈശോയെ🙏🙏 ആമേൻ 🙏🙏

  • @ancybiju3213
    @ancybiju3213 4 месяца назад +20

    ഈശോയേ ഞങ്ങളുടെ സാമ്പത്തിക പ്രതിസന്ധി എല്ലാം മാറ്റുവാന്‍ കരുണ കാണിക്കണം പരസ്പരം സ്നേഹം വര്‍ദ്ധിപ്പിച്ചു orumippikkane ഇന്നു തന്നെ ഞങ്ങളുടെ John ഇന്റെ വയറുവേദന യും ഗ്യാസ് പ്രശ്നങ്ങളും ഇന്നു sukhappeduthaname. Amen bijuchayan ന്റെയും എന്റെയും എല്ലാ അസ്വസ്ഥതകളും സമര്‍പ്പിക്കുന്നു സുഖം ആക്കാന്‍ കരുണ ആകണം

  • @prettyphilip897
    @prettyphilip897 4 месяца назад +10

    ഈശോയെ എഴുതാൻ പോകുന്ന എക്സാം സമർപ്പിക്കുന്നു. കരുണ ആയിരിക്കണമേ. പാസാകാൻ അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @jollyc8566
    @jollyc8566 4 месяца назад +6

    യേശുവേ, ഈ നിയോഗപ്രാർത്ഥന കഴിയുമ്പോഴേക്കെങ്കിലും എന്റെ ജോമോന്റെ വിവാഹം തീരുമാനിച്ചു തരേണമേ. എനിക്ക് രോഗം പൂർണ സൗഖ്യം തരേണമേ, കുടുംബത്തു സന്തോഷവും സമാധാനവും തരേണമേ. എന്റെ ദൈവമേ ഒരു പെൺകുട്ടിയെ എന്റെ മോനു അന്നെഷച്ചിട്ടു ദൈവാനുഗ്രഹം ഉള്ള ഒറ്റ കുട്ടിയെ കണ്ടെത്തിയില്ല. അപ്പനും അമ്മക്കും യാതൊരു വിലയും കൊടുക്കാത്ത പെൺപിള്ളേർ. മാട്രിമോണി sightil പോലും സ്വന്തം ഫോൺ നമ്പർ കൊടുക്കുന്ന പെൺപിള്ളേർ.. എന്റെ ദൈവമേ ഈ ലോകം ഇത്ര മാത്രം അധ്പതിച്ചു. നിഷ്കളങ്കനായ എന്റെ കുഞ്ഞിന് എങ്ങനെ ഒരു പെൺകുട്ടിയെ കണ്ടെത്തും? എന്റെ ദൈവമേ അങ്ങേ എത്രയും വേഗം ഈ എന്റെ മോന്റെ വിവാഹം നടത്തിത്തരേണമേ.

  • @jacobgeorge5963
    @jacobgeorge5963 4 месяца назад

    എന്റെ ദൈവമേ എന്റെ സാമ്പത്തി ബുദ്ധിമുട്ട് മാറ്റി തരണമേ ഹല്ലേലൂയാ സ്തോത്രം

  • @lijithomas9085
    @lijithomas9085 4 месяца назад +5

    ഇശോയെ എന്റെ നിയോഗം സാധിച്ചു തരണമേ ചേട്ടന്റെ അച്ഛന്റെ മനസ്സ് മാറി തിരിച്ചു വരണമേ

  • @reethasteephan1187
    @reethasteephan1187 4 месяца назад +23

    ഈശോയെ എല്ലാ ക്യാൻസർ രോഗികളെയും സമർപ്പിക്കുന്നു പ്രേത്യേകിച്ചു ആശുപത്രിയിൽ ആയിരിക്കുന്ന ബിന്ദുവിനെയും സമർപ്പിക്കുന്നു സുഖപ്പെടുത്താണമേ ഇശോയുടെ സാക്ഷിയാക്കണമേ

  • @vinuvasu1639
    @vinuvasu1639 4 месяца назад

    കർത്താവായ ഏശുവേ ഞങ്ങള ജീവിത ദുരിതങ്ങളെ അങ്ങ് മാറ്റി നല്ലൊ രു ജീവിതം നൽകേണമെ ആമേൻ🙏🏾🙏🏾🙏🏾❤️❤️❤️

  • @prettyphilip897
    @prettyphilip897 4 месяца назад +5

    പ്രിയയുടെ വീട് പണി പൂർത്തിയാകുന്നതിനും വെഞ്ചിരിപ്പ് കർമ്മങ്ങൾ നന്നായി നടക്കുന്നതിനും അനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @TintumathewTintumathew
    @TintumathewTintumathew 4 месяца назад +12

    ഈശോയെ എന്റെ നിയോഗങ്ങളെ അവിടുത്തെ തിരുസന്നിധിയിൽ സമർപ്പിക്കുന്നു നാഥാ കുഞ്ഞുങ്ങളെയും മാതാപിതാക്കളെയും സഹോദരനെയും അവിടുത്തെ സാന്നിധിയിൽ സമർപ്പിക്കുന്നു ഈശോയെ കാത്തുപരിപാലിക്കണമേ നാഥാ കൈവിടല്ലേ

    • @ChichigalCheen
      @ChichigalCheen 4 месяца назад

      യേശുവേ ഞങ്ങളുടെ നിയോഗങ്ങൾ അങ്ങ സ്വീകരിച്ച ഞങ്ങൾക്കിത് സാധിചു തരണമേ ആമേൻ

  • @mini.s659
    @mini.s659 4 месяца назад

    യേശുവെ അടിയങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏കുടുംബത്തിനു ശാന്ത്യും സമാധാനവും തരേണമേ🙏🙏🙏
    ഭർത്താവിന്റെ മദ്യപാനത്തിൽ നിന്ന് പുർണ്ണ വിടുതൽ തരേണമേ🙏🙏
    എനിക്ക് പരിപൂർണ്ണ സൈഖ്യം തരേണമേ🙏🙏🙏സകല അസൈസ്തയും മാറ്റേണമേ🙏🙏🙏മക്കളുടെ പരീക്ഷയിൽ കൂടെയുണ്ടായിരുക്കേണമേ🙏🙏🙏
    ആമേൻ 🙏🙏🙏

  • @gracypv7918
    @gracypv7918 4 месяца назад +1

    Eshoyae endae makaludae vivaham samadhanathodayum, santhoshathodaeum nadathan sadhikanae
    Eshoyae aneenayum, allenaum anugrahikanamae, poorna aroghyam nallkanae, santhoshavum, samadhanavum avarudae jeevethathil undakanamae
    Eshoyae yennikku poorna aroghyam nallkanae, yenthum neridanulla manakaruthu tharaennamae
    Amen🙏🙏🙏🙏🙏🙏

  • @prasannarajen
    @prasannarajen 3 месяца назад +5

    കർത്താവേ എൻ്റെ കടബാധ്യതങ്ങൾ മാറ്റി എന്നെ രക്ഷിക്കുന്നമേ

  • @ManjuCherian
    @ManjuCherian 4 месяца назад +4

    ഈശോയെ എൻ്റെ നിയോഗം എല്ലാം സാധിച്ചു തരണം സാമ്പത്തിക ബുദ്ധിമുട്ട് മാറ്റിയും കടഭരങ്ങൾ നിക്കി അനുഗ്രഹിക്കുമാരകനും ആമേൻ😮

  • @PrasannaAshokan-dy8yv
    @PrasannaAshokan-dy8yv 19 дней назад

    കർത്താവെ എന്റെ കടം ഇന്ന് കൊടുക്കാൻ ഒരുവഴിയും ഇല്ല അവിടെന്നു അത്ഭുതം പ്രവർത്തിക്കണം
    എന്നെ നീ ഓർക്കണമേ
    എന്റെ മക്കളെയും നീ ഓർക്കണമേ

  • @sijinjustin
    @sijinjustin 4 месяца назад +27

    യേശുവേ ഈ നിയോഗ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും അങ്ങേയ്ക്ക് സമർപ്പിക്കുന്നു ഞങ്ങളുടെ നിയോഗങ്ങളെ അങ്ങ് സാധിച്ച് തന്ന് അനുഗ്രഹിക്കണമേ 🙏🏻

  • @treesafernandez4610
    @treesafernandez4610 4 месяца назад +35

    ഈശോയെ എന്റെ മകളെ എല്ലാവിധ അന്ധകാര ശക്തികളിൽ നിന്നും കാത്തു സംരക്ഷിച്ചു കൊള്ളണമേ

  • @AlwinAlex-y2v
    @AlwinAlex-y2v 4 месяца назад +7

    യേശുവേ എന്റെ നിയോഗങ്ങളെ സ്വീകരിച്ചു എനിക്കത് സാധിച്ചു തരേണമേ. സാധിച്ചു തരേണമേ. സാധിച്ചു തരേണമേ.

  • @bittybenny4209
    @bittybenny4209 3 месяца назад +1

    Yeshuve daivakrepayal njngada Niyogamgale sathichu theraname🙏🙏🙏

  • @praminmani1615
    @praminmani1615 4 месяца назад +20

    എല്ലാമദ്യപാനികളുടെയും കുടുംബത്തെ അനുഗ്രഹിക്കണെ അപ്പാ... 🙏ഒരുപാട് പ്രേസങ്ങളിലൂടെ കടന്നു പോകുന്നഎല്ലാമക്കളെയും അനുഗ്രഹിക്കണെ അപ്പാ 🙏🙏🙏🙏

  • @user-ps8lu8gt9g
    @user-ps8lu8gt9g 4 месяца назад +1

    ഈശോയെ എന്റെ ഭർത്താവിന് നല്ലോരു ജോലി കിട്ടാൻ അനുഗ്രഹിക്കേണമേ. അദ്ദേഹത്തെ കാത്തുകൊള്ളണമേ. ഞങ്ങളുടെ കഷ്ടപ്പാടുകളും കഷ്ടകാലങ്ങളും മാറ്റി തരണമേ 🙏🙏

  • @jeffysibin
    @jeffysibin 4 месяца назад +32

    ഈശോയെ എല്ലാ മാതാപിതാക്കളെയും സഹോദരി, സഹോദരൻ മാരെയും കുഞ്ഞുമകളെയും അവിടുന്നു കാത്തുകൊള്ളണമേ... ഈശോയെ 🙏🙏

  • @sherlyshibu8531
    @sherlyshibu8531 4 месяца назад +10

    ഈശോയെ ഞങ്ങളോട് കരുണയകനമ്മേ കൃപയാൽ നിറക്കണേ നിന്നോടുള്ള സ്നേഹത്താൽ നിറക്കണേ എന്റെ സ്നേഹമേ എന്റെ രാജാവേ നന്ദി സ്തുതി സ്തോസത്രാം 🙏🙏🙏🌹🌹🌹❤️❤️❤️

  • @inithaiju1838
    @inithaiju1838 4 месяца назад +9

    എന്റെ നല്ല ഈശോയെ എന്റെ മക്കളെ വിശുദ്ധിയിലും വിജ്ഞാനത്തിലും ദൈവവിശ്വാസത്തിലും വളർന്നുവരുവാൻ അനുഗ്രഹിക്കേണമേ 🙏

  • @lishaps9335
    @lishaps9335 4 месяца назад +1

    കർത്താവേ എൻെറ മക്കൾക്ക് ആയുസ്സും ആരോഗ്യവും നല്ല ചിന്തകളും കൊടുക്കണേ,അവർ രണ്ടു പേരും കെടെറ്റ് പരീക്ഷ പാസ്സാകണേ

  • @prettyphilip897
    @prettyphilip897 4 месяца назад +19

    ഈശോയെ എന്റെ സ്കിൻ സംബന്ധമായ രോഗങ്ങൾ മാറ്റിത്തരേണമേ 🙏🙏🙏🙏

    • @ChichigalCheen
      @ChichigalCheen 4 месяца назад +1

      യേശുവേ ഞങ്ങളുടെ നിയോഗങ്ങൾ അങ്ങ സ്വീകരിച്ച ഞങ്ങൾക്കിത് സാധിചു തരണമേ ആമേൻ

  • @tessyhelna
    @tessyhelna 4 месяца назад +12

    ഈശോയെ എന്റെ മക്കളെ അനുഗ്രഹിക്കണമേ

  • @bijigeorge9962
    @bijigeorge9962 4 месяца назад +4

    നിയോഗം എഴുതി സമർപ്പിക്കുന്നു ഈശോയെ
    മോൾക്ക്‌ driving ലൈസൻസ് കിട്ടി ഒരു കാർമേടിക്കാൻ സഹായിക്കണേ
    കുടുംബം സമാധാനം
    മൂത്ത മോളുടെ വിവാഹം ഈശോയെ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻

  • @ushanayak7452
    @ushanayak7452 4 месяца назад +15

    കർത്താവെ ഏല്ലാവരെയും കാത്തുകൊള്ളണമേ രോഗത്തിൽ ബുദ്ധി മുട്ടുന്നവർ കടഫാരത്തിൽ ബുദ്ധിമൂട്ട് അനുഫവിക്കുന്ന എല്ലാ മക്കളെയും കർത്താവെ അങ്ങ് കാത്തുകൊള്ളേണമേ 🙏🙏🙏

  • @sanalbiju4513
    @sanalbiju4513 4 месяца назад +7

    എന്റെ ഈശോയെ ലൈഫ് മിഷന്റെ പൈസ കിട്ടി പെട്ടെന്ന് പണി പൂർത്തിയാക്കി വീട്ടിൽ കയറാൻ അനുവദിക്കണമെന്ന് അപേക്ഷിക്കുന്നു എന്നെപ്പോലെ വീടില്ല വലയുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്ന വീട് കിട്ടി അവരെ അനുഗ്രഹിക്കണമെന്ന് പ്രാർത്ഥിക്കുന്നു അമ്മേ ഈശോയെ കടബാധ്യതകൾ മാറ്റണമേ

  • @AthulyaSabu-uj5sr
    @AthulyaSabu-uj5sr 4 месяца назад +1

    എന്റെ ഈശോയേ എന്റെ പപ്പയും അമ്മയും പുതുതായി തുടങ്ങുന്ന കട വിജയകരമായി മുന്നോട്ട് പോകാൻ അനുഗ്രഹിക്കണമേ പണി എടുക്കാൻ ഉള്ള ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കണമേ🥹🙏🕯️🤍

  • @tharaantony3679
    @tharaantony3679 4 месяца назад +4

    കർത്താവെ പ്രകൃതി ദുരന്തങ്ങളിൽ നിന്നും ഞങ്ങളെ കാത്തു കൊള്ളണമേ.

  • @liyolechu
    @liyolechu 3 месяца назад

    മാതാവേ ഈ ഉപവാസ നിയോഗ പ്രാർത്ഥനയിൽ ജോലി ആഗ്രഹിച്ച് പ്രാർത്ഥിക്കുന്ന എല്ലാ മക്കൾക്കും ദൈവാനുഗ്രഹമുള്ള ജോലി നൽകി അനുഗ്രഹിക്കണമേ🙏🏻