DAILY BLESSING 2024 SEPT - 21/FR.MATHEW VAYALAMANNIL CST

Поделиться
HTML-код
  • Опубликовано: 20 сен 2024
  • subscribe to this channel / @frmathewvayalamannil
    അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
    Ph:8113061008(Only for enquiry & Retreat Booking (Prayer Request)+918088602406
    Anugraha Retreat Centre,
    Vaduvanchal, Wayanad

Комментарии • 6 тыс.

  • @josemonijoseph8792
    @josemonijoseph8792 2 часа назад +48

    യേശുവേ അനുഗ്രഹിക്കണമേ എന്റെ ജീവിതത്തിൽ നിലനിൽക്കുന്ന എല്ലാ പ്രയാസങ്ങളെയും പ്രതിസന്ധികളെയും മാറ്റിത്തരണമേ യേശുവേ നന്ദി യേശുവേ ആരാധന

  • @MiniVarkey-cx5dp
    @MiniVarkey-cx5dp 2 часа назад +61

    ഈശോയേ ഈ കൂട്ടായ്മയിൽ പങ്കടുത്ത് പ്രാർത്ഥിക്കുന്ന എല്ലാവരും അനുഗ്രഹിക്കണമേ എല്ലാവരേയും അങ്ങേക്ക് സമർപ്പിക്കുന്നു

  • @glenrebello6224
    @glenrebello6224 2 часа назад +60

    ഈശോയെ എന്റെ മോനെ അങ്ങേ തിരുകരങ്ങളിൽ സമർപ്പിക്കുന്നു. തിരുസന്നിധ്യം എപ്പോഴും കൂടെ ഉണ്ടായിരിക്കണമേ. അവന്റെ ഇല്ല ബന്ധനങ്ങളിൽ നിന്നും അവനെ വിടുവിക്കണമേ. തിരുരക്തത്താൽ ഉച്ചി മുതൽ ഉള്ളംകാല് വരെ പൊതിയണമേ. തിരുഹിതം അവനിൽ നിറവേറണമേ

  • @lissylisi6636
    @lissylisi6636 47 минут назад +6

    ഈശോയെ എല്ലാ ആവശ്യങ്ങളിലും അങ്ങയുടെ തിരുസന്നിധിയിൽ സമർപ്പിക്കുന്നു എന്റെ കുടുംബത്തെയും എന്റെ മക്കളേയും എന്റെ ഭർത്താവിനെയും എന്നെയും അങ്ങയുടെ തിരി രക്തത്താൽ കഴുകി വിശദ്ധീകരിക്കണമേ പ്രാർത്ഥനാ സഹായം ആവശ്യമുള്ള എല്ലാവരെയും അങ്ങയുടെ തിരുസന്നിൽ സമർപ്പിക്കുന്നു

  • @marygayos4631
    @marygayos4631 Час назад +35

    യേശു വേ ഞങ്ങളുടെ ബന്ധനങ്ങളെ അഴിക്കേണമെ... എന്റെ ഭർത്താവിനെയും മക്കളെയും വിശ്വാസത്തിൽ ആഴപ്പെ
    ടുത്തേണമെ. ദൈവക്റുപയാൽ ഞങ്ങളെ നിറക്കേണമെ . ഞങ്ങളുടെ കുടുംബം അനുഗ്രഹമായി മാറേണമെ. മക്കളെ അനുഗ്രഹിക്കേണമേ. സത്യത്തിലും നീതിയിലും വിശുദ്ധിയിലും ഞങ്ങളെ വഴി നടത്തേണമെ

  • @jinianish1380
    @jinianish1380 Час назад +46

    യേശുവേ അന്ധകാര ശക്തികളിൽ .നിന്നും പൈശാശിക ശക്തികളിൽ നിന്നും ദുഷ്ട ശക്തികളിൽ നിന്നു o മക്കളെ ജീവിത പങ്കാളിയെ ഞങ്ങളുടെ ഭവനത്തേയും സ്ഥലത്തേയും ഞങ്ങൾക്ക് ഉള്ളവയെല്ലാം സമർപ്പിക്കുന്നു തിരുരക്തത്തിന്റെ സംരക്ഷണം ഒരോ നിമിഷവും ഉണ്ടായിരിക്കണമെ

  • @Neethuaby
    @Neethuaby Час назад +12

    യേശുവേ, എന്റെ ഭർത്താവിന്റെ മദ്യപാനവും പുകവലിയും പൂർണ്ണമായി മാറ്റി തരേണമേ. ജോലിയിൽ പിടിച്ചുനിൽക്കുന്നതിനും ശമ്പളം കൂട്ടി കിട്ടുന്നതിനും കൃപ നൽകണമേ. എടുത്തുചാട്ടവും ദേഷ്യവും കുറയ്ക്കാൻ കൃപ നൽകണമേ. എന്റെ പ്രാർത്ഥനകൾ സ്വീകരിക്കണമേ.

  • @francisxavier9433
    @francisxavier9433 Час назад +12

    ഈശോയെ നന്ദി 🙏🏻ഈശോയെ സ്തുതി 🙏🏻ഈശോയെ ആരാധന 🙏🏻എല്ലാം അങ്ങിൽ അർപ്പിക്കുന്നു 🙏🏻🙏🏻🙏🏻പിതാവേ ഞങ്ങളുടെ യാചിക്കുന്ന പ്രാർത്ഥനകളും അപേക്ഷകളും അങ്ങു കേൾക്കണമേ 🙏🏻🙏🏻🙏🏻പാപ്പികളായ ഈ മക്കളിൽ കനിയേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻എന്റെ വീട്ടിൽ ഇന്ന് നടക്കുന്ന കൂട്ടായ്മയെ അങ്ങിൽ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻ആമേൻ 🙏🏻🌹🙏🏻🌹🙏🏻🙏🏻🙏🏻

  • @SupriyaS-xo9of
    @SupriyaS-xo9of Час назад +16

    കർത്താവേ ഡെയിലി ബ്ലെസ്സിംഗ് ലൂടെ വചനം കേൾക്കുന്ന എല്ലാ മക്കളെയും കാത്തുപരിപാലിക്കണമേ പ്രത്യേകിച്ച് ഈ വചനപ്രഘോഷണം നടത്തുന്ന മാത്യു അച്ഛനെയും മറ്റ് ശുശ്രൂഷകരെ കാത്തുപരിപാലിക്കണമേ

  • @subintharayiltharayil512
    @subintharayiltharayil512 3 часа назад +75

    യേശുവേ ഈ പ്രഭാതം കാണുവാൻ ഭാഗ്യം തന്നതിന് ഈ ദിവസം ഞങ്ങൾക്ക് ദാനമായി നൽകിയതിന് ഇന്നേ ദിവസം എന്നേയും എൻ്റെ മക്കളേയും കുടുംബത്തെയും സമൃദ്ധമായി അനുഗ്രഹിക്കുന്നതിന് അങ്ങയെ ഞങ്ങള് നന്ദി പറയുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു സ്തുതിക്കുന്നു ആരാധിക്കുന്നു നന്ദി പറയുന്നു hallelujah hallelujah hallelujah hallelujah

  • @radhikarajesh-n1h
    @radhikarajesh-n1h Час назад +24

    ഈശോയെ എൻ്റെ സഹോദരൻ്റെ കരൾ രോഗം പൂർണമായും സുഖപ്പെടുത്തി വയറിലെ വെള്ളക്കെട്ടും കാലിലെ നിരും infection നും മാറ്റി ആരോഗ്യവാനാക്കണെ കർത്താവെ തടസങ്ങൾ ഇല്ലാതെ ജോലിക്ക് പോകാൻ കഴിയണെ

  • @Neethuaby
    @Neethuaby Час назад +3

    യേശുവേ, എന്റെ പപ്പായെ ഞാൻ സമർപ്പിക്കുന്നു. ശാരീരികമായ അനുഭവപ്പെടുന്ന ബുദ്ധിമുട്ടുകളിൽ നിന്നും കാലുവേദനയിൽ നിന്നും സൗഖ്യം ലഭിക്കേണമേ.ആരോഗ്യ ആയുസ്സ് നൽകി അനുഗ്രഹിക്കണമേ. കുടുംബത്തിൽ സമാധാനം നിലനിൽക്കണമേ.

  • @TinjuAjiAjimon
    @TinjuAjiAjimon 2 часа назад +41

    എന്റെ യേശുവേ എന്റെ തലയിലുള്ള ചൊറിച്ചിൽ മാറ്റി തരണമേ, മുടികൊഴിച്ചില് മാറ്റിത്തരേണമേ

  • @nancysanil5625
    @nancysanil5625 Час назад +10

    യേശു അപ്പ.. രോഗത്തിൽ നിന്ന് മോചനം നൽകണേ.. എന്റെ പാട്ട് തിരികെ തരാൻ കണിയണമേ എന്റെ അപ്പ.. എന്റെ കുടുംബം മൊത്തമായി സമർപ്പിക്കുന്നു. അങ്ങയുടെ ചിറകിന് കീഴിൽ കാത്തുപരിപാലിക്കണമേ.. 🙏എല്ലാ മക്കളെയും കാത്തോണേ അപ്പ.. ആമേൻ 🙏🙏🙏🙏

  • @sainanoop5023
    @sainanoop5023 2 часа назад +29

    ഈശോയെ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി ഈശോയെ ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ആരാധന ഈശോയെ സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി സ്തുതി

  • @sreedevir6768
    @sreedevir6768 36 минут назад

    എൻ്റെ യേശു അപ്പച്ചാ എൻ്റെ മക്കളുടെ മേൽ അവിടുത്തെ ആത്മാവിനെയും എൻ്റെ മക്കളുടെ മേൽ അവിടുത്തെ അനുഗ്രഹങ്ങളും വർഷി ക്കേണമേ

  • @sr.deepthi657
    @sr.deepthi657 3 часа назад +40

    ഈശോയെ ഈ പുതിയ ദിനത്തിന് നന്ദി. എന്റെ എല്ലാ നിയോഗങ്ങളും പ്രാർത്ഥനകളും അവിടുത്തെ കരങ്ങളിൽ സമർപ്പിക്കുന്നു. കരുണയായിരിക്കണേ

  • @Ajimon-j3q
    @Ajimon-j3q 2 часа назад +30

    കർത്താവേ എന്റെ നിയോഗങ്ങളെ സ്വീകരിച്ച് എന്റെ ബെന്ദനങ്ങളും തടസങ്ങളും മാറിപോകുവാൻ വേണ്ടി പ്രാർത്ഥിക്കുന്നു ഹല്ലേലുയ്യാ

  • @RajanRajan-sz2is
    @RajanRajan-sz2is 3 часа назад +12

    സർവ്വശക്തനായ എന്റെ യേശുവേ നാഥാ അങ്ങാണ് എന്റെ രക്ഷകവചവും മഹത്വവും എന്നെ ശിരസ്സ് ഉയർത്തി നിർത്തുന്നതും അങ്ങാണ് എന്റെ യേശുവേ അവിടുന്ന് എന്നെ എത്രത്തോളം സ്നേഹിക്കുന്നു അത്രത്തോളം സ്നേഹിക്കാൻ എന്നെ പ്രാപ്തനാക്കണമേ അവിടുന്ന് എന്നെ സ്വീകരിക്കണേ അവിടുത്തെ സാക്ഷിയാക്കി ഉയർത്തണമേ ആമേൻ 🙏🙏🙏

  • @sajicleatus3569
    @sajicleatus3569 Час назад +10

    എന്റെ ഈശോയെ എന്റെ സഹോദരൻ ഷിബുവിനെ സമർപ്പിക്കുന്നു, റേഡിയേഷന് ശേഷം ഉണ്ടാകുന്ന എല്ലാ ശാരീരിക അസ്വസ്ഥതകളിൽ നിന്നും എന്റെ സഹോദരനെ മോചിപ്പിച്ചു അനുഗ്രഹിക്കണമേ തമ്പുരാനെ. ആമ്മേൻ ആമ്മേൻ ആമ്മേൻ.

  • @binirajesh18
    @binirajesh18 2 часа назад +9

    എന്റെ യേശു അപ്പാ എന്റെ സകല ഭാരവും അവിടുത്തെ തിരുസന്നിധിയിൽ സമർപ്പിക്കുന്നു ഭർത്താവിനെ സമർപ്പിക്കുന്നു മക്കളെ സമർപ്പിക്കുന്നു കരുണ ആയിരിക്കണമേ യേശു അപ്പാ.

  • @anniesunny3260
    @anniesunny3260 2 часа назад +35

    ഈശോയെ അങ്ങുതന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു യേശുവേ നന്ദി സ്തോത്രം ആരാധന🙏

  • @BennyCg-h7m
    @BennyCg-h7m 2 часа назад +12

    കർത്താവായേ യേശുവേ ഞങ്ങളുടെ മകനേ അനുഗ്രഹിക്കണമേ ഇന്നത്തെ അവൻ്റെ എല്ലാ കാര്യങ്ങളും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു അവനെ അനുഗ്രഹിക്കേണമേ പരിശുദ്ധ അമ്മേ കാത്തു കൊളേണമേ ആമേൻ

  • @SujathaKn-ij4py
    @SujathaKn-ij4py Час назад +3

    യേശുവേ നന്ദി എൻറ വെറ്റ മുറുക്ക് മാറ്റിത്തന്നതിന്. നന്ദി. ആരോഗ്യമുള്ള ശരീരം തന്നതിന് ജോലിതന്നതിന് നന്ദി. വെള്ളം തന്നതിന് നന്ദി നന്ദി. മക്കളെ പഠിപ്പിച്ച് വളർത്തിത്തരണമേ🙏🙏🙏🙏🙏🙏🙏🙏🙏

  • @daisyrajan7903
    @daisyrajan7903 2 часа назад +23

    യേശുവേ എന്റെ പ്രാർത്ഥന കേൾക്കേണമേ എന്റെ യാചന കൈക്കൊള്ളേണമേ യേശുവേ എന്റെ കടബാധ്യതയും വേഗം പൂർണമായി ഒഴിവാകേണമേ യേശുവേ ജെസിയുടെ മക്കളും വീട്ടുകാരും എത്രയും വേഗം എന്റെ പണവും സ്വർണവും തിരികെ തരേണമേ യേശുവേ എന്റെ മക്കൾക്ക് രണ്ടിനും എത്രയും വേഗം നല്ലൊരു ജോലി ലഭിക്കേണമേ ആമീൻ ആമീൻ ആമീൻ 🙏🙏🙏🙏🙏

  • @johnsonta1805
    @johnsonta1805 Час назад +7

    Eshoye appa manni sthosthrem arradhana mahathem Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah 🙏🙏🙏

  • @rosammathomas8004
    @rosammathomas8004 7 часов назад +37

    എന്റെ യേശുവേ എന്റെ ഒരു നിയോഗം അങ്ങു സാധിച്ചു തന്നതിനു അങ്ങയെ ഞാൻ സ്ടുതിക്കുന്നു യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധന 🙏🙏❤️🙏🙏❤️🙏🙏ആമെൻ❤❤❤

  • @ashasajan3315
    @ashasajan3315 31 минуту назад

    എന്റെ ഈശോയെ ഞങ്ങടെ കുടുംബത്തെ കാത്തുകൊള്ളണമേ അപ്പയെയും അമ്മയെയും അമ്മുമ്മയ്വയും കാത്തുകൊള്ളണമേ അമ്മടെ കൈയുടെ വേദ മാറ്റി തരണമേ 11,12 ഉണത് വിജയം നേടാൻ സദ്ധിക്കണ്ണമേ neet കിട്ടണ്ണമേ ചേട്ടനെ നല്ല കുടുക്കാരെ കിട്ടണ്ണമേ നല്ല ജോലി കിട്ടണ്ണമേ വയനാടിനെ കാത്തുകൊള്ളണമേ അർജുൻന്റെ കുടുംബത്തെ കാത്തുകൊള്ളണമേ അർജുൻ തിരിച്ചെ കിട്ടണ്ണമേ ഈ ലോകത്തിന്റെ മേൽ കരുണയായിരിക്കണ്ണമേ എല്ലാ രോഗികളുടെയും മേൽ കരുണയായിരിക്കമേ എല്ലാ കുടുംബങ്ങളെയും കാത്തുകൊള്ളണമേ അനർത്ഥത്തില്ലേ ഇന്നേ കാത്തുകൊള്ളണമേ ഓണ ക്സാമിനെ നല്ല മാർക്ക്‌ കിട്ടണ്ണമേ നിന്നെ കുഎസ്ടിഒന് ചോദിക്‌ബോ പറയാൻ സാധിക്കണ്ണമേ എന്നെ പ്രാർത്ഥിക്കുന്നു അപേക്ഷിക്കുന്നു amen❤️❤️🙏🏻🙏🏻

  • @ThomasKc-df2qt
    @ThomasKc-df2qt 2 часа назад +28

    ഈശോയെ ഞങ്ങളുടെ മകളുട അലർജി മാറ്റി തരണേ അവളുടെ പഠനത്തിന്റെ മേൽ കരുണയായിരിക്കേണമേ മാലാഖ മാരെ അവളുടെ കുഞ്ഞിന് കാത്തു കൊള്ളണമേ

  • @JosephAlbi-o3u
    @JosephAlbi-o3u 5 часов назад +19

    കർത്താവായ യേശുനാഥാ ജോലി സംബന്ധമായിട്ടുള്ള എല്ലാ പ്രശ്നങ്ങളും എന്റെ എല്ലാ തടസ്സങ്ങൾ എല്ലാ പ്രശ്നങ്ങളെല്ലാം നിന്റെ കർത്താവായ യേശുനാഥന്റെ കാൽവരിമല പ്രശ്നങ്ങളെ തുടച്ചുമാറ്റി കാൽവരിമല ചിന്ത കർത്താവിന്റെ കാൽവരിമല ചിന്ത തിരുവട്ട കെട്ടി എന്റെ ജോലി മേഖല നിലനിർത്തി എനിക്ക് കൃപയും എന്റെ എല്ലാ ആവശ്യങ്ങൾ എല്ലാം വിഭവങ്ങളും സഹായിച്ചു എന്ന് ഞങ്ങൾ പ്രാർത്ഥിക്കുന്നു

  • @SoansBindu
    @SoansBindu 37 минут назад

    യേശുവേ എന്നോട് കരുണ തോന്നണമേ tutuvinte ദേഷ്യം മാറ്റി തരണമേ 🙏🙏🙏🙏🙏🙏🙏ആമേൻ 🙏🙏❤️🙏🙏

  • @sherlyfrancis5057
    @sherlyfrancis5057 3 часа назад +25

    ഈശോയേ അവഗണിക്കപ്പെടുന്ന എല്ലാ മാതാപിതാക്കളുടെയും കണ്ണുനീർ അങ്ങ് തുടക്കണമേ അവരെ അങ്ങ് ചേർത്ത് നിർത്തേണമേ ആമേൻ ആ കുടുംബങ്ങളിൽ സന്തോഷവും സമാധാനവും പരസ്പര വിശ്വാസവും ഭക്തിയും സ്നേഹവും നിറയ്ക്കേണമേ ആമേൻ വിദ്വേഷവും പകയും വെച്ച് പുലർത്തുന്നവരെ നേർവഴി നടത്തേണമേ ആമേൻ

  • @minimini3606
    @minimini3606 2 часа назад +11

    🙏🏽🙏🏽🙏🏽🙏🏽🙏🏽ആമേൻ ദൈവമേ അങ്ങേയ്ക്കു സ്തോത്രം കർത്താവെ എന്റെ എല്ലാം ആവശ്യങ്ങളും നടത്തി തരേണമേ

  • @marystephen8277
    @marystephen8277 Час назад +4

    യേശു വേ എന്നെ ചേർത്ത് പിടിച്ചു നിർത്തണമേ എന്റെ വഴിയുടെ തർക്കം മാറ്റി തരേണമേ ആമീൻ എൻ്റെ കേസ്അനുകുലമാക്കിതരണമേ

  • @Name-c8g3k
    @Name-c8g3k 28 минут назад

    ഈശോയെ ഭവനത്തിലെ ഭിന്നിപ്പ് വിദ്വേഷ്യം അഹങ്കാരം വിദ്വേഷ്യം മാറ്റി ഭവനത്തിൽ സമാധാനം ശാന്തി നൽകണമെ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @MolammaSain
    @MolammaSain 9 часов назад +11

    യേശുവേ എന്റെ എല്ലാ തടസ്സങ്ങളും മാറ്റി ഞങ്ങ ളെ അനുഗ്രഹിക്കണെYellow കാർഡ് നാളെ എങ്കിലും കിട്ടി ഞങ്ങ അനുഗ്രഹിക്കണെ തടസ്സങ്ങൾ എല്ലാം എടുത്തു മാറ്റി ഞങ്ങളെ എല്ലാ വരെയും എത്രയും പെട്ടെന്ന് ഇറ്റലിയിൽ എത്തിച്ച് ജോലി കിട്ടി അനുഗ്രഹിക്കണെ ആ മേൻ🙏🙏🙏😭😭😭

  • @athulyajohn1723
    @athulyajohn1723 3 часа назад +18

    എൻ്റെ ഈശോയെ, ഈ ജീവിതത്തെ പൂർണമായും അങ്ങേക്ക് സമർപ്പിക്കുന്നു. ഞങ്ങളുടെ എല്ലാ ബുദ്ധിമുട്ടുകളും അങ്ങ് തന്നെ മാറ്റി തരേണമേ. ഞങ്ങളെ അനുഗ്രഹിക്കേണമേ ഈശോയെ. എല്ലാ ദമ്പതിമാരെയും സമർപിച്ചു പ്രാർത്ഥിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏

  • @roselythomas2082
    @roselythomas2082 3 часа назад +12

    യേശു അപ്പാ
    നന്ദി ആരാധന സ്തോത്രം
    യേശുവേ കൈവിടല്ലേ
    ഇനിയുo മുന്നോട്ടുള്ള വഴികൾ അങ്ങയെ ഭരമേൽപ്പിക്കുന്നു.
    കൈ വിടല്ലേ അപ്പാ
    കരുണ തോന്നണമേ
    സഹായിക്കണേ🙏🙏🙏🙏🙏

  • @ScariaKuncheria
    @ScariaKuncheria 51 минуту назад

    യേശുവേ നന്ദി യേശുവേ സ്തോത്രം യേശുവേ ആരാധന യേശുവേ മഹത്വം 🙏🙏🙏🙏🙏🙏🙏

  • @kanakamsathyaraj5210
    @kanakamsathyaraj5210 2 часа назад +11

    കർത്താവായദൈവമേ... ഇന്ന് അങ്ങയുടെ എല്ലാ മക്കളേയും അങ്ങയുടെ കരങ്ങളിൽ തരുന്നു. ഞങ്ങളുടെ ഇഷ്ടം പോലെ അല്ലകർത്താവേ... അവിടത്തെ ഇഷ്ടത്തിന് സമർപ്പിക്കുന്നു. അവിടത്തെ ഇഷ്ടം ഞങ്ങളിൽ നിറവേറട്ടെ..ആമേൻ..

  • @Thomasthomasanjily
    @Thomasthomasanjily 4 часа назад +20

    കർത്താവയേ ഈശോയേ കെട്ടു പോയ ഞങ്ങളുടെ കുടുംബത്തേകോശത്തിലേക്ക് നയിക്കണമേ ഞങ്ങളുടെ കുടുംബത്തിൽ സംഭവിച്ച അപമാനം മാറ്റി തരണമേ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ. ആമേൻ

  • @user-zw2gc4xx2f
    @user-zw2gc4xx2f Час назад +5

    ഈശോയെ അങ്ങയുടെ മകളോട് കരുണ തോന്നേണമേ അപ്പാ പിതാവേ അങ്ങയുടെ കരങ്ങൾ ഒന്ന് തൊടണമേ. അങ്ങയുടെ സാന്നിധ്യം എല്ലാവരോടും കൂടെ ഉണ്ടാകേണമേ ആമേൻ 🙏

  • @Name-c8g3k
    @Name-c8g3k 22 минуты назад

    ഈശോയെ നീതുവിന് മാനസാന്തരം എന്നോട് ധിക്കാരത്തോടെ ദ്വേഷ്യത്തോടെ അഹങ്കാരത്തോടെയുള്ള പെരുമാറ്റം എത്രയും വേഗം ആമകളിൽ നിന്ന് എടുത്ത് മാറ്റി ഭവനത്തിൽ സമാധാനം ആമകളിൽ നിന്ന് തിത്മവിട്ട് പോകണമെ ആനിയോഗം എത്രയും വേഗം സാധിച്ച് നൽകണമെ

  • @sindhuprakash7942
    @sindhuprakash7942 2 часа назад +6

    ഈശോയെ നീ ഇതുവരെ തന്ന എല്ലാം അനുഗ്രഹങ്ങൾക്കും കൃപകൾക്കും കോടാനുകോടി നന്ദി 🙏🏼🙏🏼🙏🏼

  • @bindumathew-xx7vq
    @bindumathew-xx7vq Час назад +7

    ഈശോയെ എൻറെ മോളുടെ മേൽ കരുണയായീരിയ്ക്കണമേ സൗഖ്യം നൽകേണമേ വിവാഹം നടക്കാൻ അനുഗ്രഹിക്കണമേ നല്ല സ്വഭാവം നൽകണമേ.ഈശോയേ ഈശോയെ ഈശോയെ

  • @sakariaskj4203
    @sakariaskj4203 4 часа назад +15

    Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Hallelujah Amen

  • @Simijewel
    @Simijewel 36 минут назад

    ഈശോയെ, ഞങ്ങളുടെ ജീവിതത്തിലെ എല്ലാ കാര്യങ്ങളിലും അങ്ങയുടെ അനുഗ്രഹവും, ഉയർച്ചയും, ശ്രേയസ്സും നൽകണമെ, ജോലിയും ഭവനവും, ആരോഗ്യവും, ആയുസ്സും നൽകി അനുഗ്രഹിക്കണെ, ആമ്മേൻ🙏🙏🙏🙏

  • @liziammasimon5487
    @liziammasimon5487 2 часа назад +21

    ഈശോയെ ജഡികാസക്തികളിൽ നിന്നും കുടുംബത്തിൽ എല്ലാവർക്കും വിടുതൽ നൽകണമേ പ്രാർത്ഥനാ ചൈതന്യം നൽകണമേ ആമ്മേൻ

  • @mariyajesus1303
    @mariyajesus1303 4 часа назад +10

    Ava Ava AvaMariya need Prayers 🙏 Ava Ava AvaMariya need Prayers 🙏 Ava Ava AvaMariya need Prayers 🙏 Ava Ava AvaMariya need Prayers 🙏 Ava Ava AvaMariya need Prayers 🙏 Ava Ava AvaMariya need Prayers 🙏 Ava Ava AvaMariya need Prayers 🙏

  • @neethurobin8346
    @neethurobin8346 Час назад +4

    ഈശോയേ ഒക്ടോബർ 1നു സ്കാനിങ്ങിൽ കുഞ്ഞിന് ഒരു കുഴാപ്പോ ഉണ്ടാകരുതേ.ഈശോയേ ജീവിത പക്കാളിയുടെ കണ്ണിലെ പ്രശ്നങ്ങൾ എല്ലാം മാറ്റി തരണമേ.ഈശോയേ ഞങ്ങളുടെ കുടുബത്തെ രേഷിക്കണമേ.സഹായിക്കണമേ.അമ്മേൻ❤❤❤❤❤

  • @subintharayiltharayil512
    @subintharayiltharayil512 3 часа назад +120

    പരിശുദ്ധാത്മാവേ നീയെഴുന്നള്ളി ഞങ്ങളിൽ വരണമേ ഞങ്ങളിൽ നിറയാണമെ ഞങ്ങളെ നിരന്തരം നയിക്കണം ശക്തിപ്പെടുത്താൻ എഴുന്നള്ളി വരണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ hallelujah hallelujah hallelujah മഹത്വം മഹത്വം മഹത്വം മഹത്വം

    • @sandrajossy312
      @sandrajossy312 2 часа назад

      Thank you Appaaa❤🙏🙏

    • @jamesjoseph2599
      @jamesjoseph2599 2 часа назад

      Amen 🙏🏻

    • @MariammaKG
      @MariammaKG 2 часа назад

      ആമീൻ 🙏🏻🙏🏻

    • @aniesjoy6566
      @aniesjoy6566 2 часа назад

      🙏🏻🙏🏻

    • @LYSAMMAJACOB
      @LYSAMMAJACOB 2 часа назад

      എന്റെ കുഞ്ഞുങ്ങൾ ക്ക് 2പേർക്കും തലമുറയെ കൊടുക്കേണ് 🙏🙏

  • @marymp9094
    @marymp9094 2 часа назад +12

    *സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.*
    *അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ.*...
    *ആമ്മേൻ.*🙏

  • @jincyshaji9124
    @jincyshaji9124 2 часа назад +30

    ആമ്മേൻ നന്ദി നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി നന്ദി യേശുവേ നന്ദി നന്ദി യേശുവേ അങ്ങയുടെ ഇഷ്ടം നടക്കട്ടെ

  • @sheesammabenny8451
    @sheesammabenny8451 52 минуты назад +3

    ഈശോയെ ഞങ്ങളുടെ എല്ലാം തടസങ്ങളും ബന്ധനങ്ങളും മാറ്റി ഞങ്ങളുടെ നിയോഗങ്ങൾ അങ്ങ് സ്വീകരിച്ചു എനിക്ക് അതു സാധിച്ചു തരണേ ഈശോയെ എല്ലാം മക്കളെയും സമർപ്പിക്കുന്നു.ദൈവവിശ്വാസത്തിൽ ആഴപെടുുവാനുള്ള കൃപ തന്നു അനുഗ്രഹിക്കണേ ഈശോയെ 🙏

  • @shobanas4583
    @shobanas4583 2 часа назад +19

    ഈശോ എല്ലാ മക്കൾക്കും ആത്മീയ ബുദ്ധി ജഞനം സമാധാനം വിവേകം വിശുദ്ധി നൽകി കൃപചെരിയണംആമേൻ

  • @thanniYou1
    @thanniYou1 3 часа назад +9

    യേശുവേ സ്തോത്രം. യേശുവേ നന്ദി. യേശുവേ എൻ്റെ മക്കളെ അങ്ങേക്ക് സമർപ്പിക്കുന്നു. യേശുവേ അവർക്ക് കുറേ കൂടി മെച്ചപ്പെട്ട ജോലി നൽകി അനുഗ്രഹിക്കണമേ. യേശുവേ അവർക്ക് ഉത്തമ ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമേ.

  • @rosevlogs6301
    @rosevlogs6301 2 часа назад +16

    എൻ്റെ ഈശോയെ ശാരീരികവും മാനസികവുമായ സൗഖ്യം തന്ന് ഞങ്ങളെയും മക്കളെയും അനുഗ്രഹിക്കണമെ🙏🙏🙏🙏🙏

  • @SiniReji-u3r
    @SiniReji-u3r 8 часов назад +10

    യേശുവേ ഞങ്ങളുടെ നിയോഗങ്ങൾ സമർപ്പിക്കുന്നു. ഞങ്ങളെ അനുഗ്രഹിക്കേണമേ. ഞങ്ങളോട് കരുണ തോന്നണമേ. യേശുവേ എല്ലാ തടസ്സങ്ങളും നീക്കണമേ. മക്കൾക്ക്‌ വേണ്ടി പ്രാർത്ഥിക്കുന്നു അവരെ അനുഗ്രഹിക്കേണമേ. യേശുവേ നന്ദി, യേശുവേ സ്തുതി, യേശുവേ ആരാധന 🙏🏻🙏🏻

  • @libinlalu9250
    @libinlalu9250 2 часа назад +6

    യേശുവേ എല്ലാം പരീക്ഷകളും പാസാക്കണമേ... എനിക്ക് നല്ല ജോലി കിട്ടണമേ... , എൻ്റെ അച്ഛനും അമ്മയും നല്ല ആരോഗ്യം കൊടുക്കണമേ... , എനിക്ക് നല്ല വിവാഹം നടത്തണമേ...🙏🙏🙏🙏

  • @SvipinSvipin-on4jb
    @SvipinSvipin-on4jb 2 часа назад +44

    എന്റെ ദൈവമേ കർത്താവേ എല്ലാ പ്രതിസന്ധികളിൽ നിന്നും എന്നെ രക്ഷിക്കേണമേ എൻ്റെ മക്കളെ അനുഗ്രഹിക്കണമേ കർത്താവേ ഞങ്ങളുടെ പ്രാർത്ഥന കേട്ടു ഞങ്ങളെ അനുഗ്രഹിക്കണമേ

  • @shirlyjerome8025
    @shirlyjerome8025 30 минут назад

    യേശുവേ അങ്ങ് ഇന്നും ജീവിക്കുന്ന ദൈവമാണെന്ന് എന്നിലൂടെ വെളിപ്പെടുത്തേണമേ 🙏🙏ദൈവമേ കരുണ തോന്നേണമേ 🙏🙏യേശുവേ നന്ദി യേശുവേ മഹത്വം 🙏

  • @jainammastephen6490
    @jainammastephen6490 2 часа назад +11

    മക്കളെക്കുറിച്ചുള്ള എന്റെവിഷമങ്ങൾ ഈശോയെ അങ്ങ് കാണണമെന്ന്. അങ്ങ് അവരെ സ്വെകരിച്ചു അനുഗ്രഹിച്ചു ആവശ്യങ്ങൾ സാധിച്ചുതരണമേ.

  • @priyaantony2386
    @priyaantony2386 2 часа назад +4

    എന്റെ കുടുംബം, മക്കൾ ഭർത്താവ്, എന്റെ ബിസ്സിനെസ്സ്, ഹോസ്പിറ്റൽ ജോലി, മക്കളുടെ, ജോലി ഭർത്താവിന്റെ ജോലി, ഇവയെല്ലാം അങ്ങേ കൈകളിൽ ഏല്പിച്ചു സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻❤️❤️ ഈശോയെ അനുഗ്രഹിക്കേണമേ ആമ്മേൻ, ഹാളേലൂയ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @AssyAntony
    @AssyAntony 3 часа назад +10

    എന്റെ ഈശോയെ കുടുംബ സമാധാനം നല്കി അനുഗ്രഹിക്കണെ, എല്ലാവരും പരിശുദ്ധാത്മാവിനാൽ നിറയാൻ കനിയണെ,മകന് ഇന്ന് നടക്കുന്ന പരീക്ഷയിൽ വിജയം നല്കി അനുഗ്രഹിക്കണെ, മദ്യത്തിനും മയക്കുമരുന്നിനും അടിമകളായ എല്ലാ മക്കളേയും ഈ ബന്ധനത്തിൽ നിന്ന് മോചിപ്പിക്കണെ, ആമേൻ 🙏🏻🙏🏻🙏🏻

  • @subintharayiltharayil512
    @subintharayiltharayil512 3 часа назад +34

    യേശുവേ എൻ്റെ എല്ലാ സാമ്പത്തിക വരുമാന മാർഗ്ഗം എല്ലാ ബിസിനെസ്സ് മേഖല അനുഗ്രഹിച്ചു ഉയർത്തണം സഹായിക്കണം അതിലെ എല്ലാ സാമ്പത്തിക ഇടപാടുകളെ അസ്വസ്ഥതകൾ സാമ്പത്തിക തകർച്ചകൾ സാമ്പത്തിക ഞെരുക്കം സാമ്പത്തിക സംഘർഷങ്ങൾ നീക്കി തരണേ കരുണ കാണിക്കണം ആമ്മേൻ ആമ്മേൻ ആമ്മേൻ hallelujah hallelujah hallelujah hallelujah ആരാധന ആരാധന ആരാധന

    • @jesusmeryjoseph
      @jesusmeryjoseph 36 минут назад

      Marykutty ❤❤❤🙏🙏🙏🙏🌹🌹🌹🌹🌹🌹🌹

  • @manjusajisaji6229
    @manjusajisaji6229 2 часа назад +10

    ഈശോയെ എന്റെ ഭർത്തവിന്റെ ശാരീരികവേദനകൾ മാറ്റി കൊടുക്കണമേ ആയുസും ആരോഗ്യം വും കൊടുക്കണമേ

  • @gigibiju3111
    @gigibiju3111 2 часа назад +13

    ഈശോയെ... പരിശുദ്ധത്മാവിന്റെ അനുഗ്രഹം കൊണ്ട് ഞങ്ങളെ മുഴുവനും നിറയ്ക്കണേ 🙏🙏🙏

  • @BindhuBajus
    @BindhuBajus 30 минут назад

    ഈശോയെ വിദേശത്തു പഠിക്കുന്ന മക്കളുടെ മേൽ ദയയാരിക്കേണമേ
    നാഥാ ഞങ്ങളുടെ സാമ്പത്തിക ബധ്യത ഏറ്റെടുക്കണമേ
    ഞങ്ങളുടെ ദമ്പത്യത്തെ ഏറ്റെടുക്കണമേ

  • @Anujavsebastian1985
    @Anujavsebastian1985 2 часа назад +4

    യേശുവേ എന്റെ നിയോഗങ്ങളുടെ മേൽ കരുണ ആവണമേ

  • @vinojsimon2729
    @vinojsimon2729 8 часов назад +9

    യേശു അപ്പാ ഞങ്ങളെ കുടുംബമായി അപ്പയുടെ സാക്ഷികളാക്കി നിർത്തണമേ ആമേൻ ഞങ്ങൾക്ക് ഭവനമില്ല വാടകവീട്ടിലാണ് ഞങ്ങൾ താമസിക്കുന്നത് ഒരുപാട് സാമ്പത്തിക പ്രതിസന്ധികളെല്ലാം ഉണ്ടെങ്കിലും ഞങ്ങൾക് കുടുംബമായി അപ്പന്റെ സാക്ഷിയാണെന്ന് വലിയ കൊതിയാണ് ആമേൻ

  • @rejicherian3116
    @rejicherian3116 2 часа назад +28

    എന്റെ എല്ലാ നിയോഗങ്ങളും സ്വീകരിക്കണമെന്ന് കർത്താവേ. എല്ലാവിധ രോഗങ്ങളും സൗഖ്യം നൽകണേ. പൈശാചിക ബന്ധങ്ങളിൽ നിന്നും മോചനം നൽകണമേ കർത്താവേ. അവിടുത്തെ തിരു രക്തം കൊണ്ട് എന്നെ കഴുകണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @MariammaKG
    @MariammaKG 2 часа назад +34

    കർത്താവേ ഇന്നത്തെ ദിവസം സമർപ്പിക്കുന്നു ഈ പ്രാർത്ഥനയിൽ പങ്കെടുക്കുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു സിസ്ര് ക്ഷിക്കുന്ന അച്ഛനെയും ശുശ്രൂഷകരെയും സമർപ്പിക്കുന്നു കർത്താവേ എന്റെ കുഞ്ഞു ബാംഗ്ലൂർക്ക് പോകുവാൻ ഒരുങ്ങുന്നു അങ്ങ് ചെന്നത്തും വരെ ഒരു ആപത്തും വരുത്തല്ലേ കർത്താവേ കൂടെയുള്ള കുഞ്ഞുങ്ങളെ സമർപ്പിക്കുന്നു എന്റെ കുടുംബത്തെയും തലമുറകളെയും സമർപ്പിക്കുന്നു

    • @marykt.5796
      @marykt.5796 Час назад

      Bless us all with holispirit and love and enough money and wash us all with Your Holy Blood 🙏 ❤️ Thank you Jesus

  • @sindhumanoj7417
    @sindhumanoj7417 52 минуты назад

    🙏🏻എന്റെ ഈശോയെ എന്റെ പ്രാർത്ഥന കേൾക്കേണമേ 🙏🏻 അനുഗ്രഹിക്കേണമേ 🙏🏻 ദൈവമേ അങ്ങേക്ക് കോടാനുകോടി നന്ദി.. 🙏🏻 ആമേൻ 🙏🏻

  • @SubhashKumar-ls2ve
    @SubhashKumar-ls2ve 7 часов назад +9

    എൻ്റെ ഈശോയെ എൻ്റെ നിയോഗം ഏറ്റെടുത്ത് സാദിച്ച്
    തരേണമെ ആമേൻ

  • @omanababy1273
    @omanababy1273 2 часа назад +5

    ഈശോയേ അവിടുന്നു എന്റെ niyogangal sweekarichu എനിക്ക് അവ sadhichu tharename.ഈശോയേ അവിടുന്നു എന്റെ niyogangal sweekarichu എനിക്ക് അവ sadhichu tharename.ഈശോയേ അവിടുന്നു എന്റെ niyogangal sweekarichu എനിക്ക് അവ sadhichu tharename.

  • @satheeshkumar8199
    @satheeshkumar8199 Час назад +4

    കർത്താവേ കാൻസർ രോഗത്താൽ ഭാരപ്പെടുനനവരെ എല്ലാവർക്കും പൂർണ്ണ സൗഖ്യം കെടുകകണമെ ആമേൻ കർത്താവേ

  • @soumyasaji7966
    @soumyasaji7966 Час назад +8

    എന്റെ യേശുവേ ഈ ദിവസം അനുഗ്രഹം ആക്കി തരണമേ. മത്സരങ്ങളിൽ പങ്കെടുക്കാൻ പോയ കുട്ടികൾ വിജയിക്കേണമേ. എല്ലാവരെയും കാത്തോളണേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @GeethaChandran-nu6qx
    @GeethaChandran-nu6qx 7 часов назад +20

    കർത്താവെ ഒക്ടോബർ മാസത്തിലെ നിയോഗപ്രാർത്ഥനയിൽ മുടങ്ങാതെ പങ്കെടുക്കുവാൻ എന്നെ അനുഗ്രഹിക്കേണമേ സ്വന്തം വീടും സ്ഥലം വും ഇല്ലാത്ത ഞങ്ങൾക്ക് ഒരു അങ്ങയുടെ ഹിതത്തിനു അനുസരിച്ചു ഒരു ഭവനം തന്ന് അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏❤️❤️❤️

  • @sharonsandeep856
    @sharonsandeep856 57 минут назад

    കർത്താവായ ദൈവമേ മക്കളെ അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു.
    അവരെ ദൈവ ഭയത്തിൽ ജീവിക്കാനുള്ള കൃപയാൽ അനുഗ്രഹിക്കണമേ.
    ആമ്മേൻ നന്ദി ഈശോയെ നന്ദി.

  • @vimalagrace9433
    @vimalagrace9433 2 часа назад +4

    എന്റെ ദൈവമേ എന്റെ ശരീരവേദനകൾ എല്ലാം മാറ്റി എന്നെ അനുഗ്രഹിക്കേണമേ എന്റെ ചിന്നു മോൾക് നല്ല ഹോസ്റ്റൽ നൽകി അനുഗ്രഹിക്കേണമേ ആമേൻ 👏🏻👏🏻👏🏻👏🏻👏🏻

  • @thomasa.p7605
    @thomasa.p7605 2 часа назад +16

    ഈശോയെ വിശുദ്ധ ജീവിതം നയിക്കാൻ കൃപ നൽകണേ 🙏🏼🙏🏼🙏🏼🙏🏼

  • @antovarghese4243
    @antovarghese4243 4 часа назад +13

    ❤❤🙏🙏🙏🙏🙏🙏 യേശുവേ ഞങ്ങളുടെ പഠന തൊഴിൽ സാമ്പത്തിക വസ്തുവകകൾ വാഹനങ്ങൾ എല്ലാം സമർപ്പിക്കുന്നു. ങ്ങൾ കണ്ടുമുട്ടുന്ന വ്യക്തികൾ പ്രസ്ഥാനങ്ങൾ സഹപ്രവർത്തകർഎല്ലാവരെയും അങ്ങയുടെ കരങ്ങളിൽസമർപ്പിക്കുന്നു.ആപത്ത് അനർത്ഥങ്ങലിൽനിന്നും പാപ ശാപ ബന്ധങ്ങൾ നിക്കി വിജയത്തിൽ ഇതിയ്കേണമേ..ഞങ്ങളെ സ്ഥലവിൽപനക്കായി ഏൽപ്പിച്ചിരിയ്കുന്ന എല്ലാവരെയും അവരുടെ വിവിധങ്ങൾ ആയ അവസിയങ്ങളേയും എല്ലാ പ്രാർത്ഥന നിയോഗങ്ങളും സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @abineliasjacob589
    @abineliasjacob589 9 часов назад +16

    യേശുവേ എന്റെ സങ്കടങ്ങളെല്ലാം മാറ്റി തരണമേ

  • @sajicleatus3569
    @sajicleatus3569 Час назад +3

    എന്റെ ഈശോയെ എന്റെ നിയോഗങ്ങൾ എന്തെല്ലാമാണെന്ന് അങ്ങേക്ക് അറിയാമല്ലോ അവയെല്ലാം അങ്ങ് സാധിച്ചു തരണമേ തമ്പുരാനെ. ആമ്മേൻ ആമ്മേൻ ആമ്മേൻ.

  • @Jesel-p7e
    @Jesel-p7e 4 часа назад +31

    യേശുവേ സ്തോത്രം യേശുവേ എല്ലാവരെയും കാത്തുകൊള്ളണമേ. യേശുവേ എന്റെ പ്രാർത്ഥന വെറുതെ ആവല്ലേ ദൈവമേ. വിശ്വസത്തിൽ എന്നെ ഉറപ്പിക്കേണമേ. നിരാശപ്പെടുത്തല്ലേ ദൈവമേ. എന്റെ നിയോഗംങ്ങൾക്ക് മറുപടി തരേണമേ യേശുവേ

    • @josek.t8027
      @josek.t8027 2 часа назад +1

      യേശുവേ സഹായിക്കണമേ ആമേൻ

  • @mereenajohny4806
    @mereenajohny4806 32 минуты назад +1

    കർത്താവായ യേശുവേ എന്നെ എന്റെ കുടുംബത്തെയും ഈ ലോകത്തിലുള്ള എല്ലാ സകല ജനങ്ങളും അങ്ങേക്കരങ്ങൾ സമർപ്പിക്കുന്നു. പിതാവേ അവരുടെ ആവശ്യങ്ങളെല്ലാം നിറവേറ്റി കൊടുക്കണം യാചനങ്ങളും കേൾക്കണമേ ദൈവമേ കടബാധ്യതകൾ എല്ലാവരും സമർപ്പിക്കുന്ന ലോകത്ത് കഴിയുന്ന ഒരു സമർപ്പിക്കുന്ന സമാധാനം ഇല്ലാത്ത കുടുംബങ്ങൾ സമർപ്പിക്കുന്ന കുഞ്ഞൻ മക്കളെ സമർപ്പിക്കുന്ന പഠിക്കുന്നവരെ സമർപ്പിക്കുന്നു അമ്മേ മാതാവ് ഈ ലോകത്തിലുള്ള എല്ലാ മക്കളും കരങ്ങൾ സമർപ്പിക്കുന്ന പ്രാർത്ഥനകളും കേട്ട് അവർക്ക് വേണ്ടെന്ന് പ്രാർത്ഥിക്കുകയും യാചിക്കുകയും ചെയ്യുന്നു. ആമീൻ

  • @shirleybiju951
    @shirleybiju951 2 часа назад +4

    എൻ്റെ ഈശോയേ. എല്ലാവരെയും അനുഗ്രഹിക്കണമേ🙏🙏🙏🙏

  • @Girija-j9j
    @Girija-j9j 2 часа назад +18

    വിവാഹപ്രായമായിട്ടും വിവാഹം കഴിയാത്ത മക്കളെ അനുഗ്രഹിക്കേണമേ ഈശോയെ മക്കളെ അനുഗ്രഹിക്കട്ടെ

  • @shajijayanandhan4658
    @shajijayanandhan4658 Час назад +23

    യേശു അപ്പ എൻ്റെ യും മക്കളുടെയും സഹനങ്ങളെ അവിടത്തെ കുരിശിനോട് ചേർത്ത് വെക്കുന്നു ആമേൻ ഹല്ലേലൂയ ഈ നരകാഗ്നിയിൽ നിന്നും ഞങ്ങളെ കരകയറ്റി തരേണമേ ആമേൻ✝️✝️✝️✝️🙏🙏🙏🙏❤️❤️❤️❤️

    • @bettythampi6677
      @bettythampi6677 47 минут назад

      രണ്ടു മക്കളെ സമർപ്പിക്കുന്നു കർത്താവേ രണ്ടു മക്കളെയും രക്ഷിക്കണേ കർത്താവേ

  • @bettythampi6677
    @bettythampi6677 45 минут назад

    കർത്താവായ യേശുവേ മദ്യപാനത്തിൽ നിന്നും രണ്ടു മക്കളും രക്ഷിക്കണേ കർത്താവേ

  • @jlsgaming1581
    @jlsgaming1581 9 часов назад +11

    എൻ്റെ ഈശോയെ എൻ്റെ അമ്മച്ചിക്ക് വേണ്ടി പ്രാർത്ഥിക്കുവാൻ ഞാൻ daily blessings കൂടുന്ന എല്ലാവരോടും പ്രാർത്ഥന സഹായം ചോദിച്ചായിരുന്നു എല്ലാവരും പ്രാർത്ഥിച്ച് അമ്മച്ചിക്ക് കുറച്ച് മാറ്റം വന്നായിരുന്നു കഴിഞ്ഞ ദിവസം എൻ്റെ അമ്മച്ചി ഞങ്ങളെ വിട്ട് പോയി 😪😪😪😭😭 ഈശോയെ എനിക്ക് മനസിന് വല്ലാത്ത ഒരു വിഷമം ആണ് ഞാൻ ഒറ്റപ്പെട്ട പോലെ തോന്നുന്നു ഈശോയെ ഈ അവസ്ഥയിലേക്ക് കടന്നു വന്നു അനുഗ്രഹിക്കണമേ🙏 യേശുവേ അമ്മച്ചിയെ സർഗ രാജ്യത്തിൽ കൂട്ടികൊണ്ട് പോകേണമേ എല്ലാവരും അമ്മച്ചിക്ക് വേണ്ടി പ്രാർത്ഥിക്കണമേ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ ആമ്മേൻ 🙏🙏🙏🙏🙏🙏

  • @sherlyfrancis5057
    @sherlyfrancis5057 3 часа назад +64

    ഈശോയേ എനിക്ക് നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി സ്തുതി ഇനിയുള്ള ദിവസങ്ങളിലും അങ്ങേ സംരക്ഷണത്തിൽ എന്നെ നടത്തേണമേ ആമേൻ വേണ്ട സമയങ്ങളിൽ ന്യായമായ തീരുമാനങ്ങൾ എടുക്കാനും അവ നടപ്പിൽ വരുത്താനും എന്നെ സഹായിക്കണമേ ദുഷ്ട ശക്തികളിൽ നിന്നും അപകടത്തിൽ നിന്നും ചതിയിൽ നിന്നും വഞ്ചനയിൽ നിന്നും മോഷണത്തിൽ നിന്നും കാത്ത് രക്ഷിക്കണേ ആമേൻ എൻ്റെ ആശ്രയവും അഭയവും അങ്ങാണ്

  • @joyesjoykutty2742
    @joyesjoykutty2742 4 часа назад +76

    എന്റെ ഈശോയേ അങ്ങേ കരുണക്കായി കേഴുന്ന ഞങ്ങളെ അനുഗ്രഹിക്കണമേ ഈശോയേ എല്ലാ മക്കളുടെയും പ്രാർത്ഥനാ നിയോഗങ്ങൾ അങ്ങു ഏറ്റെടുത്തു എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ദുഃഖങ്ങളും കഷ്ടപ്പാടുകളും അകറ്റിക്കളയണമേ ഈശോയേ നന്ദി നാഥാ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

    • @rosammathomas8004
      @rosammathomas8004 3 часа назад

      ആമേൻ🙏🙏🙏

    • @serenaiii
      @serenaiii 2 часа назад

      ஆமென்🙏🌹🧡👏🧡🌹🙏🌹🧡👏🧡🌹🙏🌹🧡👏🧡🌹

    • @georgejose8600
      @georgejose8600 2 часа назад

      Amen

    • @geethathomas3483
      @geethathomas3483 2 часа назад

      Lord, entrusting the one in severe nerve pain🙏🙏🙏unable to walk.. bring relief and healing ...Lord🙏🙏🙏

    • @idajasintha4370
      @idajasintha4370 Час назад

      Amen😊

  • @TresaPeter-ue6pp
    @TresaPeter-ue6pp 30 минут назад

    ഈശോയേ,എൻറ്റെചെവിയ്ക്കുംപല്ലിനുംഉണ്ടാകുന്നരോഗങ്ങൾസുഖപ്പെടുത്തേണമേഎന്ന്പ്റാർത്ഥിക്കുന്നു.

  • @kottayamnews653
    @kottayamnews653 Час назад +19

    എന്റെ യേശുവേ എന്റെ കടബാധ്യതകളുടെ മേൽ കരുണയായിരിക്കണമെന്ന് യേശുവേ എന്റെ കുടുംബത്തിന്മേൽ എന്റെ ഭാര്യയുടെ പഠിത്തത്തിന്റെ മേൽ കരുണയായിരിക്കണം എന്റെ കുഞ്ഞുങ്ങളുടെ മേൽ കരുണയായിരിക്കണമേ ആമേൻ

  • @lonappanchakkachamparambil8633
    @lonappanchakkachamparambil8633 5 часов назад +111

    ഈശോയെ, അനുഗ്രഹിക്കണമേ, എന്നെയും എന്റെ കുടൂ൦ബത്തെയു൦ മക്കളെയും അനുഗ്രഹിക്കണമേ

  • @crazyaldrin5844
    @crazyaldrin5844 3 часа назад +6

    അപ്പ അങ്ങയുടെ വചനത്തിലും വാക്കിലും അടിയുറച്ചു ജീവിക്കാൻ ഞങ്ങളെ ഓരോരുത്തരെയും പ്രാപ്തരാക്കാനേ. രഷിക്കണേ അനുഗ്രഹിക്കണേ ലോകം മുഴുവനെയും

  • @rencyjinu87
    @rencyjinu87 23 минуты назад +1

    യേശുവേ എന്റെ കുടുംബത്തെ പ്രാർത്ഥിച്ചു അനുഗ്രഹിക്കണേ എന്റെ നിയോഗങ്ങളിൽ ഇടപെട്ട് അനുഗ്രഹിക്കണേ എന്റെ മക്കൾക്ക് പഠിക്കുവാനുള്ള അനുഗ്രഹം നല്കണമേ എന്റെ സഹോദരങ്ങളെ അനുഗ്രഹിക്കണേ ലിബിച്ചന് ജീവിതപങ്കളിയെ നൽകി അനിഗ്രഹിക്കണമേ ഡാഡിയും ലിബിച്ചനും മദ്യപാനം മാറ്റി കൊടുക്കണേ റിലിനും ചിഞ്ചുവിനും നല്ലൊരു കുടുംബജീവിതം നൽകി അനുഗ്രഹിക്കണേ എന്റെ സഹോദരങ്ങളുടെയും എന്റെ മാതാപിതാക്കളുടെയും എന്റെയും ജോലിയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു മമ്മിയുടെ പൊന്നാം ക്കാണിയിലുള്ള സ്ഥലം ആ സ്ഥലത്തിന് മേലുള്ള എല്ലാ കേസുകളും മാറ്റി ആ സ്ഥലം എത്രെയും പെട്ടന്ന് മമ്മിയുടെ പേരിൽ ആ സ്ഥലം എഴുതിക്കിട്ടുവാനുള്ള അനുഗ്രഹം എനിക്ക് നല്കണമേ ഞങ്ങൾ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്ന ജോലിയെ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ഇവിടെ കുവൈറ്റിൽ എന്നും ചെക്കിങ് ആണ് ഈ ചെക്കിങ്ങിൽ നിന്നെല്ലാം ഞങ്ങളെ കാത്തുകൊള്ളണമേ എന്റെ kadhim visa shoon visa ആക്കി മറ്റുവാനുള്ള അനുഗ്രഹം എനിക്ക് നല്ലതാണെങ്കിൽ എനിക്ക് തന്നാനുഗ്രഹിക്കണമേ എന്റെ യേശുവേ ഞങ്ങളുടെ കൂടെ എന്നും ഉണ്ടായിരിക്കണം 🌹🙏🏻🌹എന്റെ കുടുംബത്തിനു ആയുർ ആരോഗ്യത്തോടെ ജീവിക്കുന്നതിനുള്ള അനുഗ്രഹം ഞങ്ങൾക്ക് നൽകി അനുഗ്രഹിക്കണേ 🌹🙏🏻🌹

  • @lissywilson6258
    @lissywilson6258 Час назад +19

    എൻറെ കർത്താവേ ഈ ലോകം മുഴുവനുമുള്ള കുടുംബബന്ധങ്ങളെ കാത്തുപരിപാലിക്കണമേ കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ തകർന്നു പോകാൻ ഇടയാക്കരുത് പരസ്പരം സ്നേഹത്തിലും ഐക്യത്തിലും ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ ദൈവമേ നന്ദി ദൈവമേ സ്തുതി ഹാലേലുയ്യ

  • @antovarghese4243
    @antovarghese4243 4 часа назад +15

    ❤❤❤യേശുവേ ഈ ദിവസം നാനാ വിധ ഒപ്രേഷൻ വിധേയരാകുന്ന രോഗികൾക്ക് പരിപൂർണ സൗഗിയംം നൽകി അനുഗ്രഹിക്കേണമേ.അമ്മയുടെ ഓപറേഷനും ഡോക്റ്റർ അതിനോട് അനുബന്ധിച്ചുള്ള എല്ലാ കാര്യങ്ങൾക്കും പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധനങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ.ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ