Live ഈസ്റ്റർ ഒരുക്ക ധ്യാനം DAY 2 |Anugraha Retreat Centre Wayanadu

Поделиться
HTML-код
  • Опубликовано: 20 сен 2024
  • Live ഈസ്റ്റർ ഒരുക്ക ധ്യാനം DAY 2 |Anugraha Retreat Centre Wayanadu

Комментарии • 67

  • @kunjumolkoshy209
    @kunjumolkoshy209 3 года назад +1

    യേശുവേ യേശുവേ യേശുവേ നന്ദി കർത്താവെ ആരാധന

  • @babums1623
    @babums1623 3 года назад +1

    ഈശോയെ ഇന്നേ വരെ തന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു 🙏.

  • @tressajose4605
    @tressajose4605 3 года назад

    യേശു നാമത്തിൽ എന്റെ എല്ലാം പ്രയർ യും സ്പെഷ്യൽ ഇന്റെൻഷൻ സമർപ്പിക്കുന്നു ഈശോയെ ജോബിന് അനുഗ്രിനെ

  • @tressajose4605
    @tressajose4605 3 года назад

    യേശു നാമത്തിൽ എൻറെ ഹുസ്ബൻഡ് ena സമർപ്പിക്കുന്നു ഈശോയെ ആളി ena പ്രയർ യും ഫെയ്ത് നൽഹി അനുഗ്രഹീനമേയ്

  • @kunjumolkoshy209
    @kunjumolkoshy209 3 года назад

    സാമ്പത്തിക പ്രതിസന്ധികളിൽ ആയവരെ സമർപ്പിക്കുന്നു, രോഗങ്ങളാർ ഭാരപ്പെടുന്നവരെ സമർപ്പിക്കുന്നു കർത്താവെ മദ്യത്തിനും ലഹരിക്കും അടിപ്പെട്ടവരെ സമർപ്പിക്കുന്നു അവരുടെമേൽ കരുണ തോന്നണേ അപ്പാ നന്ദി പിതാവേ

  • @achammabiju3142
    @achammabiju3142 3 года назад

    ഈശോയെ എന്റെ മോൾടെ വായിലെ അൾസർ രോഗത്തെ എടുത്തു മാറ്റണേയ്, എന്റെ കുഞ്ഞിന്റെ വേദന മാറ്റി കൊടുക്കണേ

  • @judycleetus1127
    @judycleetus1127 3 года назад

    കർത്താവേ - എൻ്റെ ഇടതു കൈയ്യുടെ വേദന മാറ്റിതരണേ

  • @sijijose1731
    @sijijose1731 3 года назад

    Thank you Jesus. ദൈവനാമം മഹത്വപ്പെടട്ടെ

  • @shineyanil9416
    @shineyanil9416 3 года назад +6

    ക്യാൻസർ രോഗികളെ സുഖപെടുത്തണമേ. അവിടുത്തെ പരിശുദ്ധാത്മാവിനെ അയക്കേണമേ.

  • @blaisevincent2620
    @blaisevincent2620 3 года назад +1

    Amen......
    .

  • @alphonsajohny5269
    @alphonsajohny5269 3 года назад +1

    Amen🙏🙏🙏🙏

  • @shineyanil9416
    @shineyanil9416 3 года назад +9

    ജോലിയില്ലാതെ വിഷമിച്ച് നടക്കുന്ന എല്ലാ മക്കൾക്കും ജോലി നൽകി. അനുഗ്രഹിക്കണേ. എന്ന്‌ പ്രാർത്ഥിക്കുന്നു.

  • @sofiyas1012
    @sofiyas1012 3 года назад +3

    ഈ ലോകം മുഴുവൻ യേശുവിന്റെ നാമത്തിൽ ഞങ്ങളിൽ വന്നു നിറയേണമേ ഈശോയെ എന്റെ കുടുംബത്തിൽ ഇറങ്ങി വരേണമേ ഈശോയെ ധ്യാനം നടത്തുന്ന എല്ലാ വൈദികർക്കും വേണ്ടി പ്രാർത്ഥിക്കേണമേ പരിശുദ്ധ അമ്മയെ🙏🙏🙏🙏🌹 ആമേൻ ആമീൻ ആമീൻ ഹാലേലൂയ🙏❤️🌹

  • @judycleetus1127
    @judycleetus1127 3 года назад

    ക്യാൻസർ രോഗിയായ വിശ്യംബരനെ സമർപ്പിക്കുന്നു - സൗഖ്യപ്പെടുത്തണമേ-

  • @sherlylaly4405
    @sherlylaly4405 3 года назад

    Enta eeshoya kathukollanam. Amen

  • @soniaalex1112
    @soniaalex1112 3 года назад

    ഈശോയെ ഞങ്ങൾ കുത്തിയ കുഴൽകിണറിൽ ഒട്ടും വെള്ളം കിട്ടിയില്ല..... എങ്കിലും ദൈവം തരും എന്ന് പ്രേതീക്ഷയോടെ പ്രാർത്ഥനയോടെ കാത്തിരിക്കുന്നു..... അനുഗ്രഹിക്കണേ....🙏🙏

  • @kunjumolkoshy209
    @kunjumolkoshy209 3 года назад

    ഞങ്ങളുടെ വിശ്വാസം വര്ധിപ്പിക്കണേ എന്റെ മക്കളെ സമർപ്പിക്കുന്നു അവർ ആയിരിക്കുന്നിടത്തു നിന്റെ രക്തത്താൽ മുദ്രയിട്ടു സൂക്ഷിക്കണേ

    • @rijijames1630
      @rijijames1630 3 года назад

      Nte Eeshoye.. Nte makan Varghesente madhyapanavum vivahathadasavum matti tharaname..

  • @sallymanoj1335
    @sallymanoj1335 3 года назад

    Hallelujah Amen 🙏

  • @marygeorge3744
    @marygeorge3744 3 года назад

    Praise the Lord,Amen

  • @OURFAMILYTREASURESOfficial
    @OURFAMILYTREASURESOfficial 3 года назад

    🙏🙏ആമേൻ

  • @dhanyapoulose5202
    @dhanyapoulose5202 3 года назад

    എല്ലാവരെയും അനുഗ്രഹിക്കണമേ 🙏🙏🙏

  • @annammamathewmathew7029
    @annammamathewmathew7029 3 года назад

    🙏🙏🙏Amen ഹല്ലേലുയ

  • @anithomas136
    @anithomas136 3 года назад

    Thank you Father God for dealing with my heart. Please restore my personal life and my relationship with others and help me to be strong in my spirit and anoint me to be more like you. 🙏🙏

  • @judycleetus1127
    @judycleetus1127 3 года назад +3

    ദൈവമേ. എൻ്റെ കുടുംബത്തെ പൂർണ്ണമായി ഏറ്റെടുക്കണമേ-

  • @alphonsathomas9198
    @alphonsathomas9198 3 года назад +1

    Ammen

  • @seenajoseph6901
    @seenajoseph6901 3 года назад

    Again thanks a lot Jesus...for this spiritual treat...😍😍

  • @sogisogi9614
    @sogisogi9614 3 года назад

    Praise the lord

  • @alphonsamj3476
    @alphonsamj3476 3 года назад

    കർത്താവെ എനിക്ക് ഒരു ഭാവനത്തിനായി പ്രാർത്ഥിക്കുന്നു. ഒരുമാർഗം കാണിച്ചു തരേണമേ

  • @jeenamathew1645
    @jeenamathew1645 3 года назад

    Please pray
    for my family to have effective and graceful family prayers

  • @jijovarghese9973
    @jijovarghese9973 3 года назад

    ആമ്മേൻ ഹല്ലേലൂയ

  • @judycleetus1127
    @judycleetus1127 3 года назад +2

    വീണ എന്ന മകൾക്ക് ഒരു കുഞ്ഞിനെ കൊടുത്തു അനുഗ്രഹിക്കണമേ-

  • @aswathimanoj8352
    @aswathimanoj8352 3 года назад

    അശ്വതി എന്ന എനിക്ക്ക് സന്ദനഭാഗ്യനൽകി അനുഗ്രകുക്കണമേ

  • @sofiyas1012
    @sofiyas1012 3 года назад +2

    ഫാദർ റിജോ അച്ഛന് വേണ്ടി പ്രാർത്ഥിക്കേണമേ അമ്മയെ🙏🙏🙏

  • @smitha8704
    @smitha8704 3 года назад +1

    🙏🙏🙏

  • @jessybenson2600
    @jessybenson2600 3 года назад +1

    ആമേൻ ഹല്ലേലുയ

  • @mummyme8206
    @mummyme8206 3 года назад

    Halleluya

  • @judycleetus1127
    @judycleetus1127 3 года назад

    ക്ലീറ്റസിൻ്റെ എല്ലാ രോഗങ്ങളും ഈശ്വയ്ക്ക് സമർപ്പിക്കുന്ന്-സൗഖ്യപ്പെട്ടു ത്തണമേ-

  • @jeenamathew1645
    @jeenamathew1645 3 года назад

    Please pray for the marriage of my daughters to be happened soon with children of prayerful families

  • @rosammathomas2710
    @rosammathomas2710 3 года назад

    Yeasoye RubilyneyiumThomasyneyiumcom in Hollymas.kindly pray for .amen.

  • @lithiyajojoseph7744
    @lithiyajojoseph7744 3 года назад

    Pray for our family reunion

  • @jishajohnyjohny3954
    @jishajohnyjohny3954 3 года назад

    Plz pray for my brother Melvin for job

  • @anniemathew740
    @anniemathew740 3 года назад +1

    Praise the Lord 🙏 Pray for my intentions 🙏🙏🙏

  • @ajumathew4137
    @ajumathew4137 3 года назад

    Please pray for me

  • @jeenamathew1645
    @jeenamathew1645 3 года назад

    Please pray for us to get the water connectiom

  • @jeenamathew1645
    @jeenamathew1645 3 года назад

    Please pray for me to get my gold and money from jeril this month itself

  • @sr.sharoncatherine8568
    @sr.sharoncatherine8568 3 года назад

    Praise the Lord🙏

  • @annieaanie303
    @annieaanie303 3 года назад

    എന്റെ കുടുബത്തിന്റ കടങ്ങൾ ഏറ്റു എടുക്കണമെന്ന് പ്രാത്ഥിക്കുന്നു

  • @layajames7041
    @layajames7041 3 года назад

    April 7 nu ezhuthan pokunna prometric examinte mel karunayakane

  • @lissypeter6522
    @lissypeter6522 3 года назад

    plz pray for my son's percy visa interview for 30th Tuesday March 1.45 pm.

  • @cecilynirmala1245
    @cecilynirmala1245 3 года назад

    Kudumbathil samadhanam undakan prarthikkaname

  • @sr.superiorfcc8978
    @sr.superiorfcc8978 3 года назад

    ടോമി എന്ന മകന് ഒരു വിവാഹം നടക്കാൻ പ്രാർത്ഥിക്കണമേ

  • @jenyjoseph8440
    @jenyjoseph8440 3 года назад

    Oet exam pass avan anugragikane 🙏🙏🙏🙏

  • @haisbj1960
    @haisbj1960 3 года назад +1

    April 3 ente IELTS results varum please pray for me

    • @rahulrahul7369
      @rahulrahul7369 3 года назад

      Daivam tharum nishchayam
      Amen hallelujah

  • @laisammajoseph2051
    @laisammajoseph2051 3 года назад

    ആമേൻ

  • @pranceprance8529
    @pranceprance8529 3 года назад

    Amen

  • @josephkollamana8934
    @josephkollamana8934 3 года назад

    ആമേൻ

  • @mahimanoj7337
    @mahimanoj7337 3 года назад

    Amen

  • @mahimanoj7337
    @mahimanoj7337 3 года назад

    Amen

  • @sogisogi9614
    @sogisogi9614 3 года назад

    Amen.

    • @aleyammasaji9899
      @aleyammasaji9899 3 года назад

      Respected Acha please pray for my daughter who has to undergo a brain surgery on May 18th. Please acha pray for her. GOD help my daughter