വഴിയും, വാതിലും ദൈവം തുറക്കും!!FR.MATHEW VAYALAMANNIL CST|FRIDAY RETREAT|ANUGRAHA RETREAT CENTRE

Поделиться
HTML-код
  • Опубликовано: 18 апр 2024
  • subscribe to this channel / @frmathewvayalamannil
    അനുഗ്രഹ ധ്യാനകേന്ദ്രത്തിൽ എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 8.30മുതൽ 2 മണിവരെ ഫാ. മാത്യു വയലാമണ്ണിൽ നയിക്കുന്ന,ഏകദിന ബൈബിൾ കൺവെൻഷൻ ഉണ്ടായിരിക്കുന്നതാണ്. ദൂരെ നിന്നും വരുന്നവർക്ക് തലേ ദിവസം വ്യാഴാഴ്ച ഇവിടെ വരാവുന്നതാണ്.ഭക്ഷണവും, താമസ സൗകര്യവും ലഭിക്കുന്നതാണ്.കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന നമ്പറിൽ വിളിക്കുക.
    Ph:8113061008(Only for enquiry & Retreat Booking )
    8086562420 / 9562459251(Prayer Request)
    Anugraha Retreat Centre,
    Vaduvanchal, Wayanad

Комментарии • 2,1 тыс.

  • @SunammaMathes
    @SunammaMathes 25 дней назад +4

    ഈശോയെ ജോലി യില്ലാതെ ഭാരപ്പെടുന്ന എല്ലാമക്കളെ യും ഓർത്ത് പ്രാർത്ഥി ക്കുന്നു 🙏🙏🙏

  • @shijianu3942
    @shijianu3942 Месяц назад +48

    യേശുവേ വചനങ്ങൾ കേൾക്കുന്ന എല്ലാവർക്കും വഴിയും വാതിലും തുറകേണമേ 🙏🏻🙏🏻🙏🏻

  • @sinhumolsiby3215
    @sinhumolsiby3215 Месяц назад +7

    യേശുവേ ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെ സമർപ്പിക്കുന്നു .കരുണയായിരിക്കണമേ.ജോലിക്കാര്യത്തിൽ വന്ന തടസ്സങ്ങൾ മാറ്റണമേ എന്നു പ്രാർത്ഥിക്കുന്നു.കുടുംബത്തെ സമർപ്പിക്കുന്നു.അടഞ്ഞുപോയ വാതിലുകൾ തുറന്നു തരണമേ.

  • @vijithajacob9458
    @vijithajacob9458 Месяц назад +16

    എന്റെ ഈശോയെ ജോലി ഇല്ലാതെ ഒത്തിരി വിഷമിക്കുവന്നു തടസ്സം മാറ്റി ജോലി തന്നു എല്ലാവരെയും എന്റെ സുഹത്തിനെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻😢😢😢😢😢🌼

  • @sujashaju273
    @sujashaju273 Месяц назад +47

    ഈശോനാഥാ വഴിയും വാതിലും ഞങ്ങൾക്ക് തുറക്കുമെന്ന് സത്യമായും വിശ്വസിക്കുന്നു. കൃപയ്യണ്ടാകണമെ.

  • @tomijoseph8064
    @tomijoseph8064 Месяц назад +2

    എന്റെ ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു നിന്റെ തീരു രക്തം കൊണ്ട് കഴുകണമേ 🌹🙏✝️

  • @AliasTK
    @AliasTK Месяц назад +20

    ജോലി ഇല്ലാതെ വിഷമിക്കുന്ന മക്കളെ അനുഗ്രഹിക്കണമേ വിവാഹപ്രായമായിട്ടും വിവാഹം നടക്കാത്ത മക്കളെ അനുഗ്രഹിക്കണമേ ആമേൻ

  • @rejisamuel3980
    @rejisamuel3980 13 дней назад +1

    എൻ്റെ ഈശോയേ ഞങ്ങളുടെ ജീവിതത്തിലേക്ക് വരണമേ ഞങ്ങളോട് കരുണചെയ്യണമേ❤❤❤

  • @jipsonjames6362
    @jipsonjames6362 Месяц назад +73

    എന്റെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഇടപെടണമേ ഞങ്ങളോട് കരുണ തോന്നേണമേ ഞങ്ങളെ സഹായിക്കേണമേ🙏🙏🙏🙏 😭😭😭😭😭

  • @shylajaudhyan7308
    @shylajaudhyan7308 Месяц назад +14

    ഈശോയെ ഒരു വാതിൽ എനിക്ക് വേണ്ടി തുറക്കണേ കർത്താവേ ഒരു വഴിയും കാണുന്നില്ല എല്ലാവേദന കളും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു ആമേൻ

  • @anitttajoseph2903
    @anitttajoseph2903 Месяц назад +30

    യേശുവേ ജോലി ഇല്ലാതെ ഭാരപ്പെടുന്ന എല്ലാ കുഞുങ്ങളെയും ഞങ്ങളുടെ മകനെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു എല്ലാ വരെയും വഴിയും വാതിലും തുറന്നു കൊടുത്തു അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏

  • @manjalyjacob2273
    @manjalyjacob2273 Месяц назад +3

    ഞാൻ നിങ്ങളോട് പറഞ്ഞ വചനം നിമിത്തം നിങ്ങൾ ശുദ്ധിയുള്ള വരായിരിക്കുന്നു എന്ന് ഞങ്ങളെ അറിയിച്ച കർത്താവായ യേശുവേ ഞങ്ങൾ അങ്ങയെ സ്തുതിക്കുന്നു ആരാധിക്കുന്നു അങ്ങേക്ക് നന്ദി പറയുന്നു ❤❤

  • @JainyCyriac
    @JainyCyriac Месяц назад +31

    എന്റെ ഈശോയേ എന്റെ മകനെ സമർപ്പിക്കുന്നു 🙏 മനസിലാഗ്രിക്കുന്ന ദൈവാനുഗ്രഹമുള്ള ഒരു ജോലി നല്കി അനുഗ്രഹിക്കണമേ 🙏 എന്റെ മകളെ സമർപ്പിക്കുന്നു 🙏 പ്ലസ്ടു പരീക്ഷയിൽ മികച്ച വിജയം നല്കി അനുഗ്രഹിക്കണമേ ✝️🙏🙏

  • @SEBASTIANJS-st8km
    @SEBASTIANJS-st8km Месяц назад +46

    യേശുവേ എസ്തറിനെ കൈപിടിച്ച് ഉയർത്തിയത് പോലെ ഞങ്ങൾക്കു ദൈവാനുഭവം പകർന്നു നല്കണമേ 🙏🙏🙏

  • @gracygracy7038
    @gracygracy7038 Месяц назад +20

    കർത്താവെ എന്റെ മകന് നല്ല സ്വഭാവം കൊടുക്കണേ അമ്മ യായ എന്നെ അവന്റെ അമ്മയായി കാണാൻ മനസ് കൊടുക്കണേ ഒരമ്മയുടെ വേദനയാ കർത്താവെ 😢

  • @r2doxhd610
    @r2doxhd610 Месяц назад +6

    ഈശോയെ സ്ഥലം വിൽക്കനുള്ള വഴിയും വാതിലും തുറന്നുതരണമേ ആമേൻ 🙏🙏🙏

  • @shinimanoj3480
    @shinimanoj3480 Месяц назад +6

    എന്റെ ഈശോയെ ഞങ്ങൾക്കും വഴിയും വാതിലും തുറന്ന് തന്ന് അനുഗ്രഹിക്കണമേ🙏🙏🙏

  • @anniepawlose3118
    @anniepawlose3118 Месяц назад +11

    വഴിയും സത്യവും ജീവനും ആയവനെ ഞങളുടെ എല്ലാ വഴിയില് തുണ ആയിരിക്കണമേ

  • @minireji7310
    @minireji7310 Месяц назад +12

    ഈശോയെ ഭവനമില്ലാത വിഷമിക്കുന്ന എല്ലാവരേയും അനുഗ്രഹിക്കണമേ

  • @thankachanjoseph9709
    @thankachanjoseph9709 Месяц назад +1

    ഈശോയെ മദ്യപാനത്തിന് അടിമപ്പെട്ടു പോയ എല്ലാ മക്കളേയും അതിൽ നിന്നും മോചിപ്പിക്കണമേ.

  • @ChandrikaK-ue6ms
    @ChandrikaK-ue6ms Месяц назад +11

    എന്റെ കർത്താവെ എന്റെ കടം തീർക്കാൻ വഴി തുറക്കണേ എന്റെ മക്കളെ അനുഗ്രഹിക്കണെ

  • @user-ee5bo4vw3c
    @user-ee5bo4vw3c Месяц назад +26

    ഈശോയെ എൻറെ നിയോഗം സാധിച്ചു തരണമേ ആമീൻ

  • @AnnammaTT-dm3ik
    @AnnammaTT-dm3ik Месяц назад +5

    യേശുവെ എൻ്റെ എല്ലാ നിയോഗങ്ങളെ അങ്ങ് സ്വീകരിച്ച് എനിക്കത് സാധിച്ചുതരേണമെ ആമ്മേൻ.......❤

  • @santhamman.k6671
    @santhamman.k6671 Месяц назад +3

    അച്ചൻറെപ്രസംഗം ഒരു പാട് അനുഗ്രഹമാണ് കിട്ടുന്നത്..ഈശോയെ എൻറെ ജീവിതത്തിൽ വഴിയും വാതിലും തുറന്നു തരണെ

  • @binivarghese2779
    @binivarghese2779 Месяц назад +15

    ഈശോ എന്റെ മക്കൾക്ക് വഴിയും വാതിലും തുറന്നു തരേണമേ 🙏🏻

  • @user-kt4wu7sd5s
    @user-kt4wu7sd5s Месяц назад +15

    എന്റെ കർത്താവേ എന്റെ പ്രാർത്ഥനയും യാജനങ്ങളും കേട്ട് എനിക്കുവേണ്ടി എന്റെ കുടുംബത്തിന് വേണ്ടി വഴിയും വാതിലും തുറക്കണമെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @Silparony-im6hd
    @Silparony-im6hd Месяц назад +10

    ഈശോയെ എന്റെ ഭർത്താവിന്റെ നല്ല കുമ്പസാരത്തിനായി പ്രാർത്ഥിക്കുന്നു. വി. കുർബാന സ്വീകരിച്ചു വിശുദ്ധിയിൽ നിലനിൽക്കുവാൻ കൃപയേകണേ 🙏🙏

    • @SudhaMariya-js4dd
      @SudhaMariya-js4dd 25 дней назад

      ഈശോയെ അനിലിന് ഓസ്ട്രേലിയയിൽ ഒരു ജോലി കൊടുത്ത് അനുഗ്രഹിക്കണമേ

  • @celinetomy5730
    @celinetomy5730 18 часов назад

    എന്റെ കുടുംബവും മക്കളെയും സമർപ്പിക്കുന്നു വഴി കാണിച്ച് അനുഗ്രഹിക്കേണമേ

  • @user-ys1pg8rh9f
    @user-ys1pg8rh9f Месяц назад +9

    എന്റെ ഈശോയെ ഞങ്ങളെയും എല്ലാ കുടുംബങ്ങങ്ങളെയും കാത്തുകൊള്ളേണമേ മുന്നോട്ടുള്ള ജീവിത മാർഗത്തിനുള്ള വഴി കാണിച്ചു തന്നാനുഗ്രെഗിക്കേണമേ ഈശോയെ ആമ്മേൻ 🙏🙏🙏ഹല്ലേലുയ 🙏🙏🙏❤️❤️❤️❤️❤️

  • @shobanas4583
    @shobanas4583 Месяц назад +28

    ഈശോ അച്ഛനെ ദീർഘയുസ്ം ആരോഗ്യ വും നൽകി കൃപചെരിയണമേ ആമേൻ

  • @hamin_sebo
    @hamin_sebo Месяц назад +4

    ഈശോയേ എന്റെ നിയോഗങ്ങളുടെ മേൽ കരുണയായി അതു സാധിച്ചു തരേണമേ

  • @user-rb3gl2nc7s
    @user-rb3gl2nc7s Месяц назад +14

    യേശുവേ ഞങ്ങൾ ഒരു വീടിനുവേണ്ട്ടി ആഗ്രഹിക്കുന്നു 🙏🙏🙏 അതിനുവേണ്ട വഴിയും വാതിലും ഞങ്ങൾക്ക് തുറന്നു തരേണമേ 🙏🙏🙏🙏 യേശുവേ എന്റെ ഭർത്താവിന്റെ ജോലികാര്യം എത്രയും പെട്ടന്ന് ശെരിയാക്കിത്തരേണമേ 🙏🙏🙏🙏🙏ആമ്മേൻ

  • @meerakarunakaran8449
    @meerakarunakaran8449 Месяц назад +10

    എന്റെ ഈശോയെ എനിക്ക് ക്ഷേമിക്കുവാനുള്ള കൃപ തരേണമേ എന്റെ സംസാരത്തെ അവിടുന്ന് നിയന്ത്രിക്കേണമേ 🙏🙏🙏

    • @aswinim5452
      @aswinim5452 Месяц назад

      Enikum shama thanne patnduvauna dhashym Matti tharane eshoye acha ente achanundo nanjan kochanirunapol oru parititu ene kaliyaliki vilikumayirunu adhu kettu dhashym vannu nanjan dhashym vannu nanjan thirichuparumayirunu valuthatum ente achan nirthiyila eniku ishtamalayirunu aparu kochilae swapha rupikaranam nadakumalo ipozum dhashym und dhashym maran nanjan breathing exercises cheyumayirunu ipol dhashym kurachu kuravund ipol adhoke marakum Eshoyeude karym kelkan nanjan kuthal samayam edukumpol athoke marakum divathe vijarikunath ipol kupamila annalum und achan ente dhashym maranum ente bharthavinte dhashym maranum nanjulude allavarudum dhashym Matti tharanum parthikanae

  • @resildajohn5774
    @resildajohn5774 Месяц назад +37

    ഈശോയെ എല്ലാ നിയോഗങ്ങളേയും എൻ്റെ ഭർത്താവിൻ്റെ ബലഹീനതകളും ആസക്തികളും തിരുരക്തത്താൽ കഴ ുകി പുതുസൃഷ്ട്രിയാക്കണമെ

  • @beenavinod2098
    @beenavinod2098 Месяц назад +15

    എന്റെ കർത്താവേ എന്റെ കടങ്ങളും ലോണുകളും മാറ്റിത്തരേണമേ കർത്താവേ ആമേൻ 🙏🙏🙏🙏🙏

  • @shinyjojo797
    @shinyjojo797 Месяц назад +5

    എന്റെ ദൈവമേഎന്റെ എല്ലാ നിയോഗങ്ങളും സാധിച്ചു തരണമേ

  • @rintuvinodrintu6859
    @rintuvinodrintu6859 Месяц назад +7

    എന്റെ പിതാവേ, അങ്ങയുടെ കൃപ, കരുണ എന്റെ മേലും എന്റെ കുടുംബത്തിന്റെ മേലും നിയോഗങ്ങളുടെ മേലും ചൊരിയണമേ.. ഹല്ലേലുയ. ആമ്മേൻ 🙏🏻🙏🏻

  • @jaisyjames3626
    @jaisyjames3626 Месяц назад +17

    ജോലി തന്ന് അനുഗ്രഹിക്കണേ ഈശോയെ

  • @reenacd9237
    @reenacd9237 Месяц назад +1

    ഈശോയെ ഞങ്ങളുടെ മകൻറെ പഠന മേഖലയെ അനുഗ്രഹിക്കണമേ. എഴുതിയിരിക്കുന്ന പരീക്ഷകളിൽ നല്ല വിജയം നൽകി അനുഗ്രഹിക്കണമേ

  • @Ancy-lw4hy
    @Ancy-lw4hy Месяц назад +1

    എൻ്റെ ഈശോയെ മകളുടെയും മരുമകൻ്റെയും നാവിന് കടിഞ്ഞാൺ ഇടണെ

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 Месяц назад +80

    എന്റെ കർത്താവെ ഞങ്ങളോട് കരുണ കാണിക്കണേ കൃപ തോന്നണേ കർത്താവെ എന്റെ പ്രാർത്ഥന കേൾക്കണേ എപ്പോഴും എപ്പോഴും കൂടെയുണ്ടാകണേ 🙏🙏🙏

    • @dorothyalex9235
      @dorothyalex9235 Месяц назад +1

      Amen 🙏🙏

    • @jayamathew6468
      @jayamathew6468 Месяц назад

      Amen🙏

    • @ajimabin1104
      @ajimabin1104 Месяц назад

      🙏🙏🙏🙏🙏😪😪😪😪

    • @lathasundaran555
      @lathasundaran555 Месяц назад +1

      ഈശ്വയെ നന്ദി എന്റെ പ്രാർത്ഥന കേൾക്കണമേ കരുണ തരണമേ നന്ദി നന്ദി ആമേൻ ❤️❤️❤️🙏🙏🙏💐

  • @babykuttymathew2314
    @babykuttymathew2314 Месяц назад +4

    യേശുവേ മകന്റെ മുന്നോട്ടുള്ള ജീവിതത്തിന്റെ വഴിയും വാതിലും അവിടുന്ന് തുറന്നു അനുഗ്രഹിക്കേണമേ.

  • @sherlyvarghese8265
    @sherlyvarghese8265 22 дня назад

    എന്റെ ഈശോയെ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെ യും സമർപ്പിക്കുന്നു 🙏🙏ആമ്മേൻ ആമ്മേൻ

  • @sugandhisunil8592
    @sugandhisunil8592 29 дней назад +3

    കർത്താവെ എൻ്റെ മകന് ഒര് ഉപജീവനമാർഗ്ഗത്തിൻ്റെ വഴി തുറക്കണമേ ആമേൻ

  • @jincyjackson2044
    @jincyjackson2044 Месяц назад +8

    ഈശോയെ എന്റെ മക്കളെ സമർപ്പിക്കുന്നു തിരുരക്ത അഭിഷേകത്തിനും വിശ്വാസവളർച്ചയ്ക്കും വേണ്ടി പ്രാർത്ഥിക്കുന്നു

  • @jubyjoseph5719
    @jubyjoseph5719 Месяц назад +5

    യേശുവേ എൻ്റെ മകളുടെ നടുവേദന സുഖപ്പെടുത്തി തരണമെന്ന് പ്രാർത്ഥിക്കുന്നു ആമ്മേൻ 🙏

  • @premankumarr7831
    @premankumarr7831 Месяц назад +1

    യേശുവപ്പാ എന്റെ മോൾക്ക് ജോലി കിട്ടണ മേ എന്റെ യേശുവപ്പാ സഹായിക്കണമേ

  • @varghesekottekarotte4225
    @varghesekottekarotte4225 3 дня назад

    എന്റെ നസ്രായനായ യേശുവേ... എന്റെ ആബ്ബാ പിതാവേ... ഞാൻ സമർപ്പിച്ച 3 നിയോഗങ്ങൾ സ്വീകരിച്ച്, അവ സാധിച്ചു തരേണമേ... ഞാൻ വിശ്വസിക്കുന്നൂ... ആമ്മേൻ ❤️ ആമ്മേൻ ❤️ ആമ്മേൻ ❤️

  • @linsyajeesh3560
    @linsyajeesh3560 Месяц назад +24

    ഈശോയെ ഒരു ജോലി വിദേശത്ത് കിട്ടാൻ 🙏🏻പോകുവാൻ 🙏🏻എനിക്ക് ഒരു വഴിയും വാതിലും തുറക്കണമേ 🙏🏻കരുണ തോന്നാണമേ 🙏🏻

    • @remyajose4211
      @remyajose4211 Месяц назад

      🙏🏻ആമേൻ honey മോൾക്കും

  • @santhinibs8373
    @santhinibs8373 Месяц назад +7

    എന്റെ hus നെ മാനസിക അസ്വസ്ഥതയിൽ നിന്നും വിടുതൽ നൽകി അനുഗ്രഹിക്കണമേ 🙏എനിക്ക് എണീറ്റു നിൽക്കാനോ നടക്കാനോ പറ്റാത്ത അവസ്ഥയിൽ ആണ്. എനിക്ക് രോഗസൗഖ്യം നൽകി അനുഗ്രഹിക്കണമേ 🙏എത്രയും പെട്ടെന്ന് ഒരു ഗവണ്മെന്റ് job നൽകി അനുഗ്രഹിക്കണമേ ഈശോയെ 🙏. ഞങ്ങൾ അങ്ങയിൽ ശരണപ്പെടുന്നു അപ്പാ😔😔🙏🙏🙏

    • @rajtess
      @rajtess 10 дней назад

      I am also suffering from the same so let's pray for each other amen 🙏 🙏🙏🙏🙏

  • @user-vj6wf3dp4l
    @user-vj6wf3dp4l Месяц назад +10

    എന്റെ കർത്താവെ എന്റെ ലോണുകൾ അടച്ചു തീർക്കാൻ സാധിക്കേണമേ. എന്റെ മകൾക്ക് നല്ലൊരു ഭാവി നൽകേണമേ. നല്ല ആരോഗ്യവും, ജോലിയും നൽകേണമേ. എന്റെ ആരോഗ്യത്തെയും, ജീവിതത്തെയും സംരക്ഷിക്കേണമേ. എന്റെ അമ്മയുടെ ആരോഗ്യ പ്രശ്നങ്ങൾ മറ്റേണമേ. സാമ്പത്തിക ക്ലേഷങ്ങൾ ഞങ്ങളിൽ നിന്ന് നീക്കേണമേ. ശത്രുക്കളിൽ നിന്നും ആപത്തുകളിൽ നിന്നും സംരക്ഷിക്കേണമേ. ജോലിയിലെ ഉത്തരവാദിത്വങ്ങൾ നന്നായി ചെയ്യാൻ എന്നെ അനുഗ്രഹിക്കേണമേ. എന്റെ മകളുടെ പഠനത്തെ അനുഗ്രഹിക്കേണമേ. സമാധാനവും സന്തോഷവും ഞങ്ങൾക്ക് നൽകേണമേ. ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ. ആയുസ്സും,ജ്ഞാനവും, ആരോഗ്യവും തന്ന് ഞങ്ങളെ അനുഗ്രഹിക്കേണമേ. എന്റെ പേരിലുള്ള സ്ഥലം വിൽക്കാൻ സാധിക്കേണമേ. പൈശാചിക ശക്തികളെ ഞങ്ങളുടെ ഭവനത്തിൽ നിന്നകറ്റെണമേ. എന്റെ ജോലിയിലെ ഗ്രേഡ് പാസ്സാവണമേ. എന്റെ മകൾക്ക് വിദേശത്ത് പഠിക്കാൻ ഒരു വാതിൽ തുറക്കേണമേ. മാനസിക ശക്തി ഞങ്ങൾക്ക് തരേണമേ. ഞങ്ങളെ സംരക്ഷിക്കേണമേ. അനാവശ്യ ചിന്തകളിൽ നിന്നും ഭയത്തിൽ നിന്നും ഞങ്ങളെ മോചിപ്പിക്കേണമേ. ദൈവമേ ഞങ്ങളുടെ കൂടെ എന്നും നിന്ന് ഞങ്ങളെ കാക്കേണമേ. ആമേൻ 🙏🏻

  • @princyshiji8414
    @princyshiji8414 Месяц назад +4

    യേശുവേ എന്റെ ഭർത്താവിനെ ഒരു പ്രാർത്ഥനാ വരം നൽകി അനുഗ്രഹിക്കേണമേ. എന്റെ ഭർത്താവിനോട് ഇടപെടണമേ കർത്താവെ. കർത്താവെ എന്റെ കുടുംബത്തിലെ പ്രശ്നത്തിൽ ഇറങ്ങി വരണമേ.

  • @sheejasuresh7908
    @sheejasuresh7908 Месяц назад +24

    ഈശോയെ മകന് ജോലിക്ക് ശ്രമിച്ചിട്ട് എല്ലാം തടസം... വിശ്വാസം നഷ്ടപ്പെട്ടു എപ്പോഴും എന്നോട് പറയും അമ്മ വെറുതെ ദൈവത്തെ വിളിക്കുവാണെന്. അവനു ഒരു വാതിൽ തുറക്കേണമേ 🙏🙏🙏

    • @laijumampilly1567
      @laijumampilly1567 Месяц назад

      🙏🙏

    • @user-q992
      @user-q992 Месяц назад

      Pray the Holy Rosary on your knees mum, until he gets the job. Ask him to say Psalm 85 everyday.
      And look at Jesus picture whenever you can every day and tell Him "Jesus, take over. I know you will do the best for him. I trust in You"🙏
      He will get the best job 😇

    • @user-q992
      @user-q992 Месяц назад

      Actually Psalm 86 , I meant 🙏

  • @sheenashaji2623
    @sheenashaji2623 Месяц назад +10

    ഈശോയെ എന്റെ ഈ കുടുംത്തിലെ പ്രതിസന്ധികൾ മാറ്റി തരേണമേ...

  • @pushpakumarik.s3300
    @pushpakumarik.s3300 Месяц назад +1

    കർത്താവേ നാലുമാസം ആയിട്ട് എനിക്ക് ചുമ തുടങ്ങിയിട്ട് മരുന്നുകൾ പലതും കഴിച്ചിട്ട് ഇതുവരെയും അസുഖം മാറുന്നില്ല അച്ഛന്റെ പ്രാർത്ഥനയിൽ എന്നെ കൂടി ഉൾപ്പെടുത്തി എന്റെ അസുഖം ഭേദമാകാൻ പ്രത്യേകം പ്രാർത്ഥിക്കണമെന്ന് ഞാൻ അപേക്ഷിക്കുന്നു ആമേൻ

  • @catherinechacko2184
    @catherinechacko2184 9 часов назад

    ആമേൻ ഈശോയെ. ആമേൻ ഈശോയെ ആമേൻ ഈശോയെ
    ആമേൻ ഈശോയെ

  • @sheenasheril1522
    @sheenasheril1522 Месяц назад +10

    കർത്താവേ അവിടുത്തെ തിരുരക്തത്താൽ കഴുകി ഞങ്ങളെ വിശുദ്ധികരിക്കണമേ

  • @jesnavj2993
    @jesnavj2993 Месяц назад +24

    ഈശോയെ എൻ്റെ പാപങ്ങൾ ക്ഷമിച്ചു പ്രാർത്ഥനകൾ സ്വീകരിച്ച് അവ സാധിച്ചു തരണേ.

  • @user-ib7xc7cz3n
    @user-ib7xc7cz3n Месяц назад +2

    എന്റെ പൊന്നു തമ്പുരാനെ എനിക്ക് വാതിൽ 5തുറന്നു തരേണമേ അപ്പാ 🙏🏻🙏🏻🙏🏻🙏🏻

  • @shibyjoshy5397
    @shibyjoshy5397 Месяц назад +1

    ഈശോയെ എന്റെ മക്കളെയും ചേട്ടനെയും നേർവഴി നടത്തണമേ അതിന് അവർക്ക് വഴിയും വാതിലും തുറന്നു കൊടുക്കണമേ

  • @JayaS.S
    @JayaS.S Месяц назад +29

    ഈശോയെ എന്റെ കടങ്ങൾ തീർക്കുവാൻ വേണ്ട അനുഗ്രഹം തരണ്ണമേ എന്റെ മക്കളെ കാത്തുകൊള്ളണമേ ദൈവമേ ഞങ്ങളിൽ കാരുണ്യായിരിക്കണ്ണമേ ആമ്മേൻ ആമ്മേൻ

  • @shylabalan9184
    @shylabalan9184 Месяц назад +6

    യേശുവേ നന്ദി എനിക്കറിയാം എന്റെ യേശു എനിക്ക് നല്ലൊരു വഴി തുറന്നു തരുമെന്ന് 🙏🙏എന്റെ മോളുടെ ജോലിക്കുള്ള വാതിൽ തുറന്നു തരുമെന്ന് നല്ല ഉറപ്പുണ്ട് 🙏🙏യേശുവേ കാക്കണേ എന്റെ മക്കളെ 🙏🙏

  • @SheebaK-vb2yh
    @SheebaK-vb2yh Месяц назад +3

    ഈശോയെ നിന്റെ വഴിയും വാതിലും തുറന്ന് എന്റെ റോബി മോനേ വീണ്ടെടുത്ത് ഒരു ജിവിതയങ്കാളിയെ നല്കി അനുഗ്രഹിക്കേണമേ

  • @jancyeldho2168
    @jancyeldho2168 Месяц назад +36

    ഈശോയെ ഭർത്താവിൻ്റെ മദ്യപാനം മൂലം കഷ്ടപ്പെടുന്ന ഈ കുടുംബത്തെ അനുഗ്രഹിക്കണമേ ആമ്മേൻ

    • @rejimylapra
      @rejimylapra Месяц назад

      Same avastha ane anikke, prarthikkane

    • @rithutheresasebastian3922
      @rithutheresasebastian3922 Месяц назад

      ഈശോയെ എന്നെയും 🙏😭😭

    • @elanrose5597
      @elanrose5597 Месяц назад

      നിശ്ചയമായും ഈശോ നിങ്ങളുടെ കണ്ണുനീർ കാണും

    • @beenavinod2098
      @beenavinod2098 Месяц назад

      Ente avastayum ithupole anu

    • @beenavinod2098
      @beenavinod2098 Месяц назад

      Namukku prarthikkam sarvasakthanaya daivam kaividukayilla amen

  • @ponnu89863
    @ponnu89863 Месяц назад +40

    ഈശോയെ അച്ഛന്റെ ഈ നിയോഗപ്രാർത്ഥന കേൾക്കുന്ന എല്ലാവരെയും അനുഗ്രഹിക്കണ മേ 🙏🏻🙏🏻🙏🏻

  • @lalyjigimon2862
    @lalyjigimon2862 Месяц назад +8

    എന്റെ ഈശോയെ എന്റെ മോളുടെ മുൻപിൽ അടഞ്ഞുപോയ എല്ലാ വാതിലുകളും തുറന്നു നല്കണമേ

  • @helenpercy1406
    @helenpercy1406 14 дней назад

    കർത്താവെ എല്ലാ രോഗികൾക്കും ദൈവവചനത്തിലൂടെ സൗഖ്യം നൽകേണമേ അബിയ മോളുടെ എല്ലാ രോഗങ്ങളും മാറ്റി പൂർണ്ണ ആരോഗ്യം നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-rn5dx4uo8v
    @user-rn5dx4uo8v Месяц назад +10

    യേശുവേ പ്ലസ് 2എക്സാംറിസൾട്ട് വരുമ്പോൾ ഉയർന്ന വിജയം കൊടുത്തു അനുഗ്രഹിക്കണമേ 🙏🙏

  • @Mschats2023
    @Mschats2023 Месяц назад +6

    ഈശോയെ എൻ്റെ മകൾ നീറ്റ് എക്സാം എഴുതുന്നുണ്ട് , ഒരു govt.കോളജിൽ അഡ്മിഷൻ കിട്ടാൻ തക്ക മാർക്ക് കിട്ടാൻ കരുണ ഉണ്ടാകേണമേ

  • @aleyammaaugustine4996
    @aleyammaaugustine4996 3 дня назад +1

    എൻ്റെ മക്കളുടെ രോഗങ്ങൾ മാറ്റിത്തരണേ....

  • @shineysebastian3616
    @shineysebastian3616 Месяц назад +1

    എന്റെ ഈശോയെ ഭർത്താവ് നല്ല സ്വഭാവം കൊടുക്കണേ 🙏സ്വാർത്ഥത മാറ്റി കൊടുക്കണേ 🙏

  • @SobyMathew-pg6nc
    @SobyMathew-pg6nc Месяц назад +18

    എന്റെ യേശുവേ എന്റെ കടബാധ്യത തീർത്തു തരണേ എനിക്ക് ഒരു മനഃസമാദാനം ഇല്ല കർത്താവെ എന്റെ ഭർത്താവിന് യുകെയിക്ക് പോകാനുള്ള visa എത്രയും പെട്ടന്ന് വരണേ yeshuve🙏🙏

  • @leogeorgejaison1654
    @leogeorgejaison1654 Месяц назад +11

    എൻറെ ഈശോയെ ഞങ്ങളുടെ ജീവിതത്തിൽ ഒരു മാർഗ്ഗം കാണിച്ചു തരണം നല്ല സാമ്പത്തിക മേഖലയെ അനുഗ്രഹിക്കണമേ അനുഗ്രഹിക്കണമേ മക്കളെ അനുഗ്രഹിക്കണമേ ആമേൻ

  • @joshibindu312
    @joshibindu312 14 дней назад

    ഈശോയെ മാത്യു അച്ഛനെയും അച്ഛന്റെ എല്ലാ ശുശ്രുഷകളെയും കൂടെയുള്ള എല്ലാ ശുശ്രുഷകരെയും ഏറ്റെടുക്കണേ. അനുഗ്രഹിക്കേണമേ.

  • @SheebaK-vb2yh
    @SheebaK-vb2yh Месяц назад +1

    ഈശോയേ എനിക്ക് സമാധാനത്തോടെ ഇരുന്ന് ന നിന്റെ വചനം കേൾക്കാൻ സഹായിക്കേണമേ

  • @e_lmy._
    @e_lmy._ Месяц назад +8

    യേശുവേ കടങ്ങളെ പരിഹരിക്കുവാൻ വഴി ഒരുക്കി തരണമേ കടബാധ്യതയാൽ കഷ്ടപ്പെടുന്നു അനുഗ്രഹിക്കണമേ

  • @bindukp6727
    @bindukp6727 Месяц назад +12

    ഈശോയെ.. എൻ്റെ മകളെ ഒന്നു തൊട്ട് സൗഖ്യപ്പെടുത്തണേ,വിടുതൽ നൽകണേ,എൻ്റെ കുടുംബത്തെ , എൻ്റെ മകളെ അലട്ടുന്ന പൈശാചിക ഉപദ്രവങ്ങളിൽ നിന്നും വിടുതൽ നൽകി പൂർണ്ണ സൗഖ്യം കൊടുക്കണേ 🙏🙏🙏

  • @thankammaj9534
    @thankammaj9534 Месяц назад +6

    ഈശോയെ joli illathe vishamikkunna എല്ലാ makkalkkum ജോലിക്കായുള്ള വഴിയും വാതിലുംകാണിച്ചുകൊടുത്തു anugrahikkane

    • @SudhaMariya-js4dd
      @SudhaMariya-js4dd 25 дней назад

      ഈശോയെ എനിക്ക് സ്വന്തമായിട്ട് ഒരു ഭവനം തന്ന അനുഗ്രഹിക്കണമേ

  • @anievarghese9510
    @anievarghese9510 Месяц назад +2

    ഈശോയെ ഇപ്പോൾ ഇന്റർവ്യൂവിൽ ആയിരിക്കുന്ന എന്റെ എന്റെ മകൻ പോളിന് ചോദിക്കുന്ന ചോദ്യങ്ങൾക്ക് എല്ലാം ഉത്തരങ്ങൾ പറയുവാൻ അവനെ സഹായിക്കണമേ യേശുവേ പരിശുദ്ധാത്മാഭിഷേകത്താൽ നിറയ്ക്കണമേ🙏🙏

    • @miniFrancis-gv8uv
      @miniFrancis-gv8uv 28 дней назад

      അമ്മേ മാതാവേ എന്റെ ചേട്ടനെ നല്ല ഒരു ജോലി തരണമേ അതിനെ ഒരു വഴി കാണിച്ചേ തരണമേ മാതാവേ

  • @sheejasuresh7908
    @sheejasuresh7908 Месяц назад +12

    എന്റെ കർത്താവെ വഴിയും വാതിലും തുറക്കേണമേ എന്ന് പ്രാർഥിച്ച എന്നോട് മകൻ പറയുകയാ... വീടിനു വാതിലുണ്ട് പക്ഷെ വീട്ടിലേക്ക് ഒരു വഴി ഇല്ല എന്ന് എന്നോട് പരിഹാസത്തോടെ പറഞ്ഞു. എന്റെ കർത്താവെ വഴിയുള്ള ഒരു വീട് തന്നു എന്നെ അനുഗ്രഹിക്കേണമേ 🙏🙏🙏

  • @daizepaul4950
    @daizepaul4950 Месяц назад +301

    ഈശോയെ ജോലി ഇല്ലാതെ കഷ്ടപ്പെടുന്ന എല്ലാ മക്കളെയും ഈശോയെ വഴിയും വാതിലും കാണിച്ചു കൊടുത്തു അനുഗ്രഹിക്കേണമേ 🙏കരുണ കാണിക്കണമേ ഈശോയെ 🙏🙏🙏

    • @jessykuttiachan5117
      @jessykuttiachan5117 Месяц назад +8

      🙏🙏🙏

    • @annammathomas3279
      @annammathomas3279 Месяц назад +6

      Amen

    • @user-de3sw6vq2v
      @user-de3sw6vq2v Месяц назад +4

      🙏🙏🙏😭😭

    • @ponnu89863
      @ponnu89863 Месяц назад +7

      ഇപ്പോഴത്തെ പ്രതിസന്ധികൾ മാറ്റിതരണേ ഈശോയെ

    • @liyolechu
      @liyolechu Месяц назад +2

      Amen🙏🏻🙏🏻

  • @donakjob3707
    @donakjob3707 Месяц назад

    ഈശോയെ ....... എനിക്കു നല്ല ഒരു ജീവിത പങ്കാളിയെ കൂട്ടിനു തരേണമേ....... ഈശോയെ എനിക്കു കാണിച്ചുതരേണമേ....... 🙏

  • @user-pq5jf1th2l
    @user-pq5jf1th2l Месяц назад

    എന്റെ കടങ്ങൾ തീർക്കാൻ അനുഗ്രഹിക്കേണമേ സ്വന്തമായി ഭവനം തന്ന് അനുഗ്രഹിക്കേണമേ ഈശോയെ

  • @jessykuttiachan5117
    @jessykuttiachan5117 Месяц назад +17

    ഈശോയെ അങ്ങയുടെ തിരു രക്തത്താൽ ഞങ്ങളുടെ പാപങ്ങൾ കഴുകി ശുദ്ധീകരിക്കണമേ. 🙏🙏🙏

  • @user-gg6fj4qk3s
    @user-gg6fj4qk3s Месяц назад +5

    എൻ്റെ ഈശോയെ എന്തെങ്കിലും ഒരു ജോലി ലഭിക്കാണെ

  • @lalyjigimon2862
    @lalyjigimon2862 Месяц назад +1

    എന്റെ ഈശോയെ എന്റെ മോളെ ഈശോയിലേക്ക് അടുപ്പിക്കണമേ.

  • @sreejamolts8568
    @sreejamolts8568 Месяц назад

    യേശു വേ എന്റെ മകന് നല്ല സ്വഭാവം നൽകേണമേ എന്റെ രോഗങ്ങൾ മാറ്റിത്തരേണമേ എന്റെ പ്രതിസന്ധികൾ മാറ്റിത്തരേണമേ നന്മ വരുത്തേണമേ

  • @SujaSuja123-vf5bg
    @SujaSuja123-vf5bg Месяц назад +8

    യേശുവേ എനിക്കും എന്റെ വയസ്സായ അമ്മയ്ക്കും അങ്ങല്ലാതെ മറ്റാരും കൂട്ടയിട്ടില്ല നാഥാ... കൂടെയിരുന്നു സഹായിച്ചു അനുഗ്രഹിക്കേണമേ 🙏🙏തരുന്ന നന്മകൾക്കായി നന്ദി 🙏🙏ആമേൻ 🙏🙏ഹല്ലേലുയ 🙏🙏സ്തുതി സ്തോത്രം നന്ദി 🙏🙏

  • @RajanRajan-sz2is
    @RajanRajan-sz2is Месяц назад +4

    സർവ്വശക്തനായ യേശുവേ നാഥാ അങ്ങാണ് എന്റെ രക്ഷകവചവും മഹത്വവും എന്നെ ശിരസ്സ് ഉയർത്തി നിർത്തുന്നതും അങ്ങാണ് അവിടുത്തെ ഞാൻ സ്തുതിക്കുന്നു ആരാധിക്കുന്നു ആമേൻ 🙏🙏🙏

  • @jiffajose6726
    @jiffajose6726 Месяц назад +7

    പരീക്ഷ എഴുതിയ 73 മക്കൾക്ക്‌ വഴിയും, വാതിലും തുറക്കണമേ ഈശോ നാഥാ...

  • @unnikuttan7043
    @unnikuttan7043 Месяц назад +1

    കർത്താവെ.. കട ബാധ്യതയിൽ നിന്ന് രക്ഷ പെടാൻ ഒരു വഴിയും വാതിലും തുറക്കണേ

  • @bijiakkutty4518
    @bijiakkutty4518 Месяц назад +4

    ഈശോയെ എന്റെ മകളുടെ ജോലി പോയിരിക്കയാണ്‌ ഇപ്പം ഒരു റൂം വാടകക്ക് എടുത്തു താമസിക്കുന്നു എത്രയം പെട്ടന്ന് ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @lisammathomas8456
    @lisammathomas8456 Месяц назад +1

    എന്റെ മോന്റെ ജീവിതത്തിന്റെ വഴിയും വാതിലും തുറന്നുകൊടുക്കണേ 🙏🙏🙏നീ മാത്രം ആശ്രയം 🙏🙏🙏

  • @rajanisanthosh-qk1oz
    @rajanisanthosh-qk1oz Месяц назад +4

    എന്റെ യേശുവേ സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിൽ ആണ് എന്റെ വിദ്യാഭ്യാസ ത്തിന് അനുസരിച് എനിക്ക് ഒരു ജോലി തന്ന് അനുഗ്രഹിക്കേണമേ

  • @divyajosephperammaseriyil1059
    @divyajosephperammaseriyil1059 Месяц назад +6

    ഈശോയെ എന്റെ കുടുംബജീവിതത്തിലെ പ്രശ്നം തീർത്തു എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമെ

  • @user-ki4fl9fc3t
    @user-ki4fl9fc3t Месяц назад +87

    ഈശോയെ വഴി യും വാതിലും തുറക്കണേ ജോലിക്ക് തടസ്സമായ വാതിൽ തുറന്നു അതിലുടെ ഈശോ യുടെ കയ്യിൽ പിടിച്ചു കേറാൻ 🙏🙏🙏

    • @minishajan8705
      @minishajan8705 Месяц назад

      Yesuve nanni

    • @clarammasimon1112
      @clarammasimon1112 Месяц назад

      ആമേൻ

    • @reenaks968
      @reenaks968 Месяц назад

      🙏🙏🙏🙏🙏

    • @gopinathk.n7445
      @gopinathk.n7445 Месяц назад

      Yesuve ente kochumakkalkkayi vazhiyu m vathilum thurannu koduthu anugrahikkaname

    • @user-sr8dc5bq8o
      @user-sr8dc5bq8o 28 дней назад

      Acha pray for my son -in-law Amen Hallelujah hallelujah hallelujah hallelujah hallelujah hallelujah amen 🙏🙏🙏🙏🙏🙏🙏

  • @user-ti4gk5xw1f
    @user-ti4gk5xw1f Месяц назад +1

    കർത്താവെ മദ്യത്തിന് അടിമപ്പെട്ട എല്ലാ മനുഷ്യരെയും വിടുവിക്കണമേ.

  • @user-pp9ni8mf9j
    @user-pp9ni8mf9j Месяц назад +2

    KTET ജയിക്കാൻ ഞങ്ങളെ അനുഗ്രഹിക്കണേ ആമ്മേൻ 🙏🙏

  • @surabhigeorge4973
    @surabhigeorge4973 Месяц назад +4

    എന്നേ എന്റെ ദൈവം സ്നേഹിക്കുന്നു അതുകൊണ്ട് ആണ് എന്റെ ഈശോയെ കൂടുതൽ അറിയാൻ അനുഭവിക്കാൻ സാധിക്കുന്നത്. നിയോഗ പ്രാർത്ഥനയിലും ഡെയിലി blesingilum പങ്കെടുക്കാൻ സാധിക്കുന്നത് 🙏🙏🙏🙏

  • @sindhuaji9709
    @sindhuaji9709 Месяц назад +7

    കർത്താവേ ഞങ്ങൾക്ക് സ്വന്തമായി ഒരു വീട് തന്ന് അനുഗ്രഹിക്കണമേ ആമേൻ യേശുവേ നന്ദി യേശുവേ സ്തുതി യേശുവേ സ്തോത്രം യേശുവേ ആരാധന