ഹിന്ദുവായ സുധർമ ടീച്ചറുടെ അതിഗംഭീര സാക്ഷ്യം ഒരിക്കലും കേൾക്കാൻ മറക്കല്ലേ.. |

Поделиться
HTML-код
  • Опубликовано: 10 янв 2025

Комментарии • 186

  • @ushapanicker9767
    @ushapanicker9767 5 месяцев назад +9

    കർത്താവേ അങ്ങാണ് അവിടെ ഡോക്ടറിന്റെ രൂപത്തിൽ പ്രവർത്തിച്ചതെന്നു ഞാൻ ഉറച്ചു വിശ്വസിക്കുന്നു ആമ്മേൻ 🙏
    🙏🙏🙏
    ❤️❤️❤️

  • @anuanutj4491
    @anuanutj4491 5 месяцев назад +17

    അമ്മ മാതാവേ രോഗികളായ എല്ലാ മക്കളെയും സമർപ്പിക്കുന്നു അമ്മേ രോഗികളായ എല്ലാ മക്കളുടെ വേദനകളും വിഷമങ്ങളും സഹിക്കുന്ന യാതനകളും സഹിക്കുന്ന എല്ലാ മക്കൾക്കുംവേണ്ടി മാധ്യസ്ഥം വേണ്ടി മാധ്യസ്ഥം അപേക്ഷിക്കണേ അമ്മേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @GeethaPa-ti7re
    @GeethaPa-ti7re 5 месяцев назад +34

    അമ്മേ അവിടെ വന്നു ഉടമ്പടി എടുത്ത എല്ലാ മക്കളെയും അനുഗ്രഹിക്കേണമേ. ആമേൻ 🙏🙏🙏🌹🌹🌹🌹🌹👍

  • @sarasann65
    @sarasann65 5 месяцев назад +21

    അമ്മ മാതാവേ ഒരു മാറാവ്യാധിയും വരാതെ എന്നെ കാത്തു കൊള്ളണമേ

  • @minithomas4064
    @minithomas4064 5 месяцев назад +15

    യേശുവേ അങ്ങിൽ നിന്നും അകന്നുപോയ എല്ലാ മക്കളേയും യേശുവിനോടു ചേർത്തിരുത്തേണമേ ദൈവസ്നേഹവും ദൈവ കൃപയും കൊണ്ട് നി റച്ച് ആത്മീയതയിൽ ജീവിക്കുവാൻ അനുഗ്രഹിക്കണമേ അമ്മ മാതാവേ അമ്മയെ ഏൽപ്പിക്കുന്നു എൻ്റെ അമ്മേ എൻ്റെ ആശ്രയമേ എൻ്റെ ജീവിത പങ്കാളിയിൽ അമ്മ പ്രവർത്തിക്കണം ഇടപെടണം
    അമ്മയെ ഏൽപ്പിക്കുന്നു ആവേ മരിയ ഹാലേലുയ ആമേൻ❤❤❤❤❤

  • @GeethaPa-ti7re
    @GeethaPa-ti7re 5 месяцев назад +19

    🙏🙏🙏അമ്മേഞങ്ങളുടെ കൂടെ ഉണ്ടാകേണമേ. എനിക്കും ഇതുപോലെ വന്നു സാക്ഷ്യം പറയുവാൻ കൃപ തരേണമേ. ആമേൻ 🙏🙏🙏🌹

  • @syamalalenin
    @syamalalenin 5 месяцев назад +10

    അമ്മേ മാതാവേ എന്റെ സങ്കടം മാറ്റി തരണേ 🙏🙏എന്നോട് കരുണ തോന്നണേ മാതാവേ 🙏🙏

  • @SUDHARMAMOHANAN-m8e
    @SUDHARMAMOHANAN-m8e 4 месяца назад +1

    അമ്മ മാതാവേ എന്റെ മകൻ ആദിത്യൻ വേണ്ടി അമ്മ അവനെ തൊടണേ ഞാൻ പ്രാർത്ഥിക്കുന്നു എന്റെ കണ്ണീര് കാണണം🙏🙏

  • @jacobjosephvellathottam9090
    @jacobjosephvellathottam9090 5 месяцев назад +72

    യേശു സത്യദൈവം പരിശുദ്ധമാതാവ് ദൈവത്തിൻ്റെ അമ്മ എന്തു ചോദിച്ചാലും അമ്മ മകനോട് പറയും അമ്മ പറയുന്നതുപോലെ മകൻ കേൾക്കും തീർച്ച പിതാവായ ദൈവം പരിശുദ്ധ അമ്മക്ക് എല്ലാവരങ്ങളും കൃപയും മാതാവിന് അധികാരവും കൊടുത്തു ആമേൻ

    • @jayasreek8203
      @jayasreek8203 5 месяцев назад

      Amen karthave nanthi mathave nanthi ❤🙏🌹 aaraadhana ❤ ente makkalude mel kripayundakename amme 🙏 ente makalude ella asugangalum soukyappeduthename kripaundakename ente jeevitha pankaaliye vishvasathil konduvarename chettanum vishvasathinu vendi adayaalam nalki anugrahikkename ammee ❤🙏🌹

    • @jayasreek8203
      @jayasreek8203 5 месяцев назад +1

      Amme nanthi 🙏 eniyenkilum ente makalkku yaathoru rogangalum varaathe pothinju samrekshikkename kaividalle kripayundakename amme ❤🙏🙏

    • @linisabu5094
      @linisabu5094 5 месяцев назад

      Amen🙏

  • @sajinam1456
    @sajinam1456 5 месяцев назад +1

    അമ്മേ എല്ലാരേയും രക്ഷിക്കണമേ 🙏ആമേൻ ❤

  • @ANSAMMABENNY
    @ANSAMMABENNY 5 месяцев назад +18

    മെഡിക്കൽ മാറില്ല എന്ന് വിധി എഴുതിയ മോളുടെ എല്ലാം ഉദര രോഗവും മാറ്റി ഡയലിസിസ് പൂർണ്ണമായും നിർത്തി തരേണമേ ഈശോയെ

    • @sarithakumari6005
      @sarithakumari6005 4 месяца назад

      അപ്പന്റെ അടിപിണരാൽ എന്റെ മകൾ സൗഖ്യമായി എന്ന് വിശ്വാസത്തോടെ ഉറക്കെ പറ സോദരീ ആമ്മേൻ

  • @varghesemathew5928
    @varghesemathew5928 5 месяцев назад +2

    അമ്മേ പരിശുദ്ധ അമ്മേ എൻ്റെ കുടുംബത്തിൽ സന്തോഷവും സമാധനവും ഉണ്ടാക്കി തരണമേ

  • @ShailaMR-li5of
    @ShailaMR-li5of 5 месяцев назад +1

    അമ്മ മാതാവേ എന്റെ പ്രാർത്ഥന കൈ കൊള്ളണമെ

  • @ShailaMR-li5of
    @ShailaMR-li5of 5 месяцев назад +1

    അമ്മേ മാതാവേ എൻറ വിശ്വസം വർദ്ധിപ്പിക്കണമെ

  • @LissyJoseph-py8pc
    @LissyJoseph-py8pc 5 месяцев назад

    അമ്മേ മാതാവേ എന്നെയും എന്റെ കുടുംബത്തിൽ ഉള്ളവരെയും കാത്തുകൊള്ളണമേ

  • @SACHUZ.
    @SACHUZ. 4 месяца назад +1

    പരിശുദ്ധ അമ്മേ എൻറെ വലത്തെ കൈമുട്ടിലെ വേദന മാറ്റി തരണമേ

  • @hanim6199
    @hanim6199 5 месяцев назад +2

    അമ്മേ 🙏... ആവേ മരിയ 🙏 ആവേ മരിയ 🙏

  • @preethymax450
    @preethymax450 5 месяцев назад

    യേശുവേ നന്ദി... യേശുവേ സ്തോത്രം

  • @jeenaantony4283
    @jeenaantony4283 5 месяцев назад +3

    എൻ്റെ ഈശോയേ......

  • @MollyAndrews-m1j
    @MollyAndrews-m1j 5 месяцев назад +3

    എൻ്റമ്മേ sijuvinte മദ്യപാനം മറ്റിതരണമേ ammen

  • @anithachristopher7732
    @anithachristopher7732 5 месяцев назад +1

    ഈശോയേ അപ്പാ അമ്മ മാതാവേ അവിടുത്തെ ആശ്രയിക്കുന്നവരെ അവിടുന്ന് ഉപേക്ഷിക്കരുതേ 🙏🙏😢😢🌹🌹🌹😢😢😢😢😢

  • @lizysunny7855
    @lizysunny7855 5 месяцев назад

    അമ്മേ മാതാവേ, യേശുവേ എന്റെ മക്കൾ സങ്കടപെടുവാൻ ഇടയക്കരുത് അമ്മേ അതിശയം പ്രവൃത്തിക്കണമേ ആമേൻ, നന്ദി യേശുവേ 🙏🙏❤️

  • @thresiaantony3347
    @thresiaantony3347 5 месяцев назад

    Praise the Lord 👏🙌🙏

  • @shantybiju4706
    @shantybiju4706 5 месяцев назад +5

    അവിടുന്ന് സകല മർത്യരുടെയും ദൈവമായ കർത്താവാണ് അവിടുത്തേക്ക് അസാധ്യമായി ഒന്നുമില്ലല്ലോ 🙏🙏🙏

  • @induvijesh
    @induvijesh 5 месяцев назад +1

    അമ്മേ അമ്മ എന്റെ അമ്മയാണ് 🙏

  • @antonypk1197
    @antonypk1197 5 месяцев назад +1

    Please pray for Jojo, thank you for curing him.Thank you Amma.🙏🌹🙏🌹👍👏

  • @annammathomas5157
    @annammathomas5157 5 месяцев назад +1

    Amen

  • @rosammajoy7461
    @rosammajoy7461 5 месяцев назад

    എന്റെ മകന്റെ തെറ്റായ കുട്ടു കെട്ടിൽ നിന്നും മോചനം കൊടുക്കണേ പരീശുദ്ധ അമ്മേ

  • @sobhamadhu8371
    @sobhamadhu8371 5 месяцев назад +3

    അമ്മമാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കാൻ തോന്നണമേ അമേൻ.

  • @nikhiyajoy
    @nikhiyajoy 5 месяцев назад

    അമ്മേ മാതാവേ എന്റെയും തലയിലെ ഇതുപോലെയുള്ള തരാൻ മാറ്റിതരണേ

  • @lissypj8181
    @lissypj8181 5 месяцев назад +1

    നല്ല അമ്മയുടെ അനുഗ്രഹം എല്ലാ മക്കൾക്കും ലഭിക്കട്ടെ🙏🙏🙏

  • @XavierThaivelikkakath
    @XavierThaivelikkakath 4 месяца назад

    Amen 🙏🙏🙏 Avemrey

  • @babyjohny2770
    @babyjohny2770 5 месяцев назад +6

    അമ്മ മാതാവേ പ്ലസ് ടു പഠിക്കുന്ന ആന്റണി യെ മാതാവിന്റെ വിമല ഹൃദയത്തിൽ സമർപ്പിക്കുന്നു അമ്മേ അനുഗ്രഹിക്കണേ 🙏🙏🙏

  • @jessyjoseph409
    @jessyjoseph409 5 месяцев назад +1

    Amma mathave naghalude mote interview passavan anugraha kenam amen amen

  • @Nagappan.BNagappan
    @Nagappan.BNagappan 5 месяцев назад +1

    നമ്മൾ മനുഷ്രം നമുക്ക് ദൈവം വിശ്വാസം വേണും നമ്മൾ എല്ലാ ദൈവദെയ്‌മ. പ്രാർഥിക്നും

  • @lucosjoseph3508
    @lucosjoseph3508 5 месяцев назад +1

    അമ്മക്ക് നൽകിയ എല്ലാ അനുഗ്രഹ ങ്ങൾക്കും, ഇശോക്കും, മാതാവിനും ആയിരമായിരം
    നന്ദി പറയുന്നു.
    വിശ്വസം അനേകാ യിരങ്ങൾക്ക് തുണയാകട്ടെ ❤ 🙌🙏.

  • @ragijames8925
    @ragijames8925 5 месяцев назад

    Yesuve ente kudumbathinte niyoghangal ellam etteduthu nadathitharename Amen🙏🙏🙏

  • @jyothilakshmi9756
    @jyothilakshmi9756 5 месяцев назад +1

    അമ്മേ ദൈവമാതാവേ എൻറെ 21 വർഷത്തെ സർവീസ് വെച്ചുകൊണ്ടുള്ള ഹൈക്കോടതി നിയമന ഉത്തരവ് അമ്മ നൽകേണമേ ദൈവ മാതാവേ ദൈവ മാതാവേ

  • @AllyMathew-b2o
    @AllyMathew-b2o 5 месяцев назад

    Amma anugrahikanama 🙏❤️❤️❤️

  • @AveMaria-q8z
    @AveMaria-q8z 5 месяцев назад

    Amme mathave marakamaya oru rogavum varathe ellavareyum kathukollane 🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @kochumolcherian7062
    @kochumolcherian7062 5 месяцев назад

    യേശുവേ സ്ത്രോത്രം 🙏🏻
    യേശുവേ നന്ദി 🙏🏻
    ആമേൻ 🙏🏻

  • @AnilKumar-kb4uv
    @AnilKumar-kb4uv 5 месяцев назад +1

    🙏🙏🙏🙏🙏ആമേൻ

  • @aleyammajohn3736
    @aleyammajohn3736 5 месяцев назад +1

    🙏🙏🙏✝️എന്റെ daivame😭

  • @peaceammajose1503
    @peaceammajose1503 5 месяцев назад

    Amme mathave rogikale ellavareyum amma ettedukkane , ente husband nte surgery success aakane amme mathave

  • @MiniVincent-mf3nh
    @MiniVincent-mf3nh 5 месяцев назад

    ഈശോയെ ഞങ്ങളിലും അൽഭുതം പ്രവർത്തിക്കണമെ. പരിശുദ്ധ അമ്മേ കൃപാസനം പ്രസാദവര മാതാവേ ഞങ്ങൾക്കുവേണ്ടി ഈശോയോട് പ്രാർത്ഥിക്കണമേ. ഈശോയ്ക്ക് ഒരായിരം നന്ദി സ്തുതി ആരാധന അർപ്പിക്കുന്നു. 🙏🕯️🌹❤️

  • @bscreations4240
    @bscreations4240 5 месяцев назад

    Amme inni ente makan ezhithunna caexamil vijayam nalki anugrehikkename amme 🙏🙏

  • @abhinadh
    @abhinadh 5 месяцев назад

    Amme mathave anikkum ethupole vannu sashimi parayuvanulla kripatharename amen

  • @jessymarkose9891
    @jessymarkose9891 5 месяцев назад +1

    Amme mathave ente kanninte vedanayum asosthathayum sukhamakkane....

  • @seekeroftruth3150
    @seekeroftruth3150 5 месяцев назад +2

    ആവേ മരിയ 🙏🙏🙏🙏🙏

  • @shailasunil9254
    @shailasunil9254 5 месяцев назад

    Esoye nanni

  • @babuvarghese379
    @babuvarghese379 5 месяцев назад

    ആമേൻ അമ്മേ 🙏🙏🙏🙏🙏🙏🙏🙏

  • @SHEEBAJOHN-gm6gt
    @SHEEBAJOHN-gm6gt 5 месяцев назад

    Ella makkaleum samarppikkunnu ella apakadagalil ninnu kaathurekshikkane

  • @shibijoy1207
    @shibijoy1207 5 месяцев назад

    Jesus and mother Mary please help my husband surgery today. 🙏🙏🙏

  • @epantony5638
    @epantony5638 5 месяцев назад +2

    Amme kochumariyude kadabhadhythagal matty kodukanamme.amme thomas chettanu oru joly kodukanamme.vallatha kashpadilanu amme❤❤❤❤

  • @kuriakosepm67
    @kuriakosepm67 5 месяцев назад

    Amme ente operation vegam nadakknum poornamayum sukhapeduthaname sahayikkaname. Amme ente Amme ente asrayame.

  • @vasanthavasantha511
    @vasanthavasantha511 5 месяцев назад

    Amen amen amen അംന amen amen 🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹🌹🌹

  • @THRESIAMMAPV-l4o
    @THRESIAMMAPV-l4o 5 месяцев назад +2

    എൻ്റെ മക്കൾക്ക് പഠിച്ചതനുസരിച്ചുള്ള ജോലിലഭിക്കാൻ കൃപ ചെയ്യണേ കൃപാസനമാതാവെ

  • @vrgeetha6269
    @vrgeetha6269 5 месяцев назад

    Ente mathave Ente Utrusile Fibroid maattane bleeding mattane. Operation illathe Fibrod mattane mathave.
    Makane Anugrahikyane .Amen Amen Halleluja 🙏🙏

  • @hemamohan202
    @hemamohan202 5 месяцев назад

    Amme ente monum enikkum tharan und mattane amme eesoye amen.

  • @philominavarghese3250
    @philominavarghese3250 5 месяцев назад

    Great

  • @mathewjohn4431
    @mathewjohn4431 5 месяцев назад +3

    Amen🙏🙏🙏hallelujah

  • @sunitham386
    @sunitham386 5 месяцев назад

    Ammae mathavae Akshayuda yathraeil koodaundakanamae 🙏Ucham thala muthal Ullam kal vara Appanta thiruraktham kondu kazhuki poorna health kripaeil kouthu Anugrahikkanamae 🙏❤️🙏

  • @jessyjoseph409
    @jessyjoseph409 5 месяцев назад

    Amma mathave enta husbandne asugam sugapeduthi tharaname Amen

  • @AveMaria-q8z
    @AveMaria-q8z 5 месяцев назад

    Ishoye nandi nandi nandi q🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽

  • @RajiGSuma
    @RajiGSuma 5 месяцев назад

    അമ്മേ കാത്തുകൊള്ളണമേ 🙏🏻സ്കിന്റെ എല്ലാം അസുഖം എല്ലാം മാറ്റി തരണമേ 🙏🏻🙏🏻🙏🏻

  • @leenasiju9412
    @leenasiju9412 5 месяцев назад

    അമ്മേ മാതാവേ ഉണ്ണിയുടെ കൂടെ എന്നു എപ്പോഴും ഉണ്ടാകണമേ

  • @maneeshkannan9047
    @maneeshkannan9047 5 месяцев назад

    Atte madave kurachu divasamayi nalla mudikm oyichil mattitarAname 2matte udabadiyil sasham parayan anugahikaname Amen amen amen

  • @SHEEBAJOHN-gm6gt
    @SHEEBAJOHN-gm6gt 5 месяцев назад

    Ella yuva janagalem samarppikkunnu daiva vishwSathil nirmalari jeevikka. KripakodukkNe

  • @santhavarghese1295
    @santhavarghese1295 5 месяцев назад +2

    E sahodariye sahayichadu pole ente shyamyeyum anugrahiklane 🙏😭 amme madave ente eswoye 🙏🙏🙏😭😭♥️

  • @jessyantony8549
    @jessyantony8549 5 месяцев назад

    Yesuve nadha nanni, Amme Mathave nanni🙏🙏🙏

  • @roymonck9804
    @roymonck9804 5 месяцев назад

    Ente kripasana mathave njagalodu karunaundakaname 🙏🙏🙏

  • @antonypk1197
    @antonypk1197 5 месяцев назад

    Give a mind to think positively.🙏🌹🙏🌹👍👏

  • @Yoriichithelegend
    @Yoriichithelegend 5 месяцев назад

    Mathave ente papagal poruth kathone

  • @mollyjacob7122
    @mollyjacob7122 5 месяцев назад

    Yesuve nanni yesuve sthothram hallelujah praise the lord

  • @Ranjinisujith-y4f
    @Ranjinisujith-y4f 15 дней назад

    Ithupoloru saksyam ini kelkkanilla amma mathavinum thirukumaranum orayiram nandi amme ammayude prathyasheekaranathinte sakshiyakkename

  • @sumadan7022
    @sumadan7022 5 месяцев назад

    Thank you Jesus

  • @rethygopalr3483
    @rethygopalr3483 5 месяцев назад

    Amma mathave ente karthave jnangalude rogangal mattename

  • @gangasathyan7676
    @gangasathyan7676 5 месяцев назад +1

    അമ്മേ ആയിരമായിരം നന്ദി 🙏🙏🙏🙏🙏🌹🌹🌹🌹

  • @jessyjoseph409
    @jessyjoseph409 5 месяцев назад

    Amma mathave enta husbandne kathuria ashiken me amen

  • @shajipaul312
    @shajipaul312 5 месяцев назад

    Parisudha ammakkum thirukumaaranum oraayiram sthudhyum nannyum aameen 🙏🙏🙏

  • @maneeshajose-lu8wq
    @maneeshajose-lu8wq 5 месяцев назад +2

    Strong testimony.. love you Jesus

  • @EmilySaraJohn
    @EmilySaraJohn 5 месяцев назад

    Thank you Jesus praise you Jesus,Bless the teacher 🙏❤❤

  • @joseyvarghese3814
    @joseyvarghese3814 5 месяцев назад +2

    Praise the Lord

  • @beenatc75
    @beenatc75 5 месяцев назад

    Amme mathave ente makkalude aavasyangal nadathitharane Ameñ 🙏🙏🙏🙏

  • @sarithakumari6005
    @sarithakumari6005 4 месяца назад

    ടീച്ചറെ റോഡുണ് പറയാൻ കഴിയാതെ മനസ്സിൽ വച്ചതു ലോകത്തിനോട് പറയാൻ വേണ്ടിയാരുന്നു അന്ന് പറയുമ്പോൾ ഓരോരുത്തർ ആയല്ലേ കേൾക്കുമായിരുന്നുള്ളൂ ഇന്ന് ഒരു കൂട്ടത്തിന്റെ മുൻപിൽ പറയാൻ കഴിഞ്ഞില്ലേ അതാണ് അപ്പന്റെ സ്നേഹം ആമ്മേൻ

    • @sarithakumari6005
      @sarithakumari6005 4 месяца назад

      ആരോടും എന്നാണ് മാറിപ്പോയി

  • @rejijoseph7138
    @rejijoseph7138 5 месяцев назад

    Matha ente molude bhudhiye prakazhi ppikaname

  • @marykutty5861
    @marykutty5861 5 месяцев назад +2

    മേരിക്കുട്ടി യുടെ അസുഖം മാറ്റിത്തരണമെ.

  • @SnakesandLadders01
    @SnakesandLadders01 5 месяцев назад

    Ende Karthave ellavareyum angayude thirumunnil samarppikunnu 🙏🙏🙏

  • @Kripakuttysfamily
    @Kripakuttysfamily 5 месяцев назад

    അമ്മേ എത്രയും പെട്ടന്ന് ചേട്ടായി ക്കു തിരിച്ചു വരാൻ പറ്റാണെ എനിക്കു ചേട്ടായിക്ക് ഒരുമിച്ചു അമ്മടെ അടുത്ത് വരാൻ സഹായിക്കണേ അമ്മേ സഹായിക്കണേ. ചേട്ടായി അവിടെ വല്ലാത്ത അവസ്ഥയില അമ്മേ . ഒന്നും അമ്മ ചെന്ന് കുട്ടികൊണ്ട് വരണേ

  • @varkeygeorge8609
    @varkeygeorge8609 5 месяцев назад

    Praying for blessing Johny with love and affection for me and grace to forgive me ❤

  • @emmanuelsmileemmanuel4911
    @emmanuelsmileemmanuel4911 5 месяцев назад

    Maathaave rakshikkane . Ammakkellaam ariyaavallo

  • @maryisac699
    @maryisac699 5 месяцев назад

    Amme,udampadi edukan ariyathavareyum Amma kai vidalle. Avarude heartil santhoshavum samadhanavum nalkaname.

  • @varghesemanjaly158
    @varghesemanjaly158 5 месяцев назад +2

    Alleluia Alleluia Alleluia Alleluia

  • @joyalbert8255
    @joyalbert8255 5 месяцев назад

    വളരെ നല്ല സക്ഷ്യം

  • @sujalar4833
    @sujalar4833 4 месяца назад

    Amem

  • @sheebageorge7476
    @sheebageorge7476 5 месяцев назад

    അമ്മേ, ഉറക്കം വരാതെ രണ്ടു മൂന്നു ദിവസമായി വിഷമിക്കുന്ന എന്റെ husband നെ അനുഗ്രഹിക്കണേ ഈശോയെ ♥️

  • @SathiyammaCm
    @SathiyammaCm 5 месяцев назад

    അമ്മേ എനിക്കു എതിർപ്പുകൾ കൂടാതെ പ്രാർത്ഥിക്കാൻ അനുഗ്രഹിക്കേണമേ അമ്മേ

  • @jijoaj5579
    @jijoaj5579 5 месяцев назад

    amme ente makkalude examenu avarude koode undayirikaname

  • @maneeshkannan9047
    @maneeshkannan9047 5 месяцев назад

    Atte madsve atte maneesh chettatte kauthile aribara njan adutha divasamanuma njanl kadathu atte madave manem esh chettatte aribara 2matte udabadiku mube mtti
    Taraname amen atilude maneesh chattatte visosam varthopikaname amen

  • @jsdealbeth
    @jsdealbeth 5 месяцев назад

    ആമേൻ ആമേൻ ആമേൻ