എനിക്ക് പ്രാർത്ഥന യിൽ കൂടി 13 വർഷം കഴിഞ്ഞു ഒരു കുഞ്ഞു പിറന്നതിൽ അമ്മ ക്ക് ഒരായിരം നന്ദി അറിയിക്കുന്നു. സാക്ഷ്യം പറയാൻ ഞാനും വരും അമ്മയുടെ സാന്നിധ്യത്തിൽ
കൃപാസനത്തിൽ ഒരു മാതാവും പ്രത്യക്ഷ്യപെട്ടിട്ടില്ല.. ഇത് ഇവിടുത്തെ ജോസഫ് അച്ഛൻ പ്രചരിപ്പിക്കുന്നതാണ്.. പ്രത്യക്ഷ്യപെട്ടത് വേറെ ആരും കണ്ടില്ല.. എന്നിട്ട് ഈ കഥ സഭ എങ്ങനെ അംഗീകരിക്കും.. ശുദ്ധ തട്ടിപ്പ് ആണ്.. പിന്നെ സാക്ഷ്യം പറയുന്നത്.. ആദ്യം സാക്ഷ്യം എഴുതി കൊടുക്കണം.. പിന്നെ അവർ പഠിപ്പിക്കും.. ഇത് ഒരു സ്ക്രിപ്പ്റ്റ് ആണ്.. അല്ലാതെ 20 മിനിറ്റ് ഒരാൾക്കും ഇത് പോലെ പറയാൻ പറ്റില്ല.. ഇത് എഡിറ്റ് ചെയ്ത വീഡിയോ ആണ്.. യൂട്യൂബിൽ വരുന്ന സാക്ഷ്യം അവിടെ വേറെ സ്ഥലത്താണ്.. അല്ലാതെ അവിടെ ആളുകൾ സാക്ഷ്യം പറയും.. അതൊന്നും യൂട്യൂബിൽ വരില്ല.. ഇവരുടെ കൊച്ചിന്റെ അസുഖം മാറിയിട്ടുണ്ട്.. അത് സാക്ഷ്യം എഴുതി കൊടുക്കുമ്പോൾ പിന്നെ ഇവർ പറയുമ്പോൾ അത്ഭുതങ്കളുടെ ഘോഷ യാത്രയാണ്... അങ്ങനെ അസുഖം മാറുമെങ്കിൽ ഹോസ്പിറ്റൽ ഒക്കെ പൂട്ടി പോകാലോ.. ഉടമ്പടി എടുത്ത് വിശ്വാസത്തോടെ പ്രാർത്ഥിച്ചാൽ പോരെ.. ഇവിടുത്തെ കൃപാസന ജോസഫ് അച്ഛന് 2 തുള്ളി ഉടമ്പടി തൈലം കണ്ണിൽ ഒഴിച്ചാൽ കണ്ണട വെക്കണ്ടല്ലോ... ഇതൊരു വ്യവസായമാണ്.. അല്ലാതെ ആളുകളെ നന്നാക്കാൻ ഇരിക്കുന്നതല്ല
ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്‌തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തുകൈകൊണ്ടു ഞാന്‍ നിന്നെതാങ്ങിനിര്‍ത്തും. ഏശയ്യാ 41 : 10
അമ്മേ മാതാവേ ഉടമ്പടി പ്രാർത്ഥന ആദ്യം ഡിലീറ്റ് ആക്കിയിട്ടും അമ്മ ഈ സഹോദരിയെ ഇത്ര മാത്രം അനുഗ്രഹിച്ചപോലെ കൃപാസനത്തിൽ വിശ്വാസം ഇല്ലാത്ത എന്റെ മകനെയും വിശ്വാസം നൽകി സാക്ഷ്യം ആയി ഉയർത്തണമേ 🙏🙏
അമ്മേ മാതാവേ ഞങ്ങടെ സുഹൃത്ത് ബന്ധങ്ങൾക്ക് ഇടയിൽ അമ്മയുടെ അനുഭവ സാക്ഷ്യം അനുഭവിക്കുവാൻ സാധിക്കണമേ എത്രയോ ജനങ്ങൾ അമ്മയുടെ പ്രതിക്ഷീകരണത്തിൻറെ സാക്ഷി ആവാനുള്ള ഭാഗ്യം ലഭിക്കുന്നു എനിക്കും എൻ്റെ സുഹൃത്തുക്കൾക്കും ആ ഭാഗ്യം ലഭിക്കട്ടെ...❤❤❤
അമ്മ മാതാവേ എന്റെ മോന്റെ സങ്കടം മാറ്റി കൊടുക്കണേ അവൻ ആഗ്രഹിക്കുന്ന ജോലി അവനു കൊടുക്കണേ ഗൾഫിൽ നിന്ന് തന്നെ ഇന്റർവ്യൂ കഴിഞ്ഞു ഓഫർ ലെറ്റർ വാങ്ങി വരാൻ കഴിയണേ അത് വരെ എന്റെ മോന് മനഃസമാദാനം കൊടുക്കണേ മാതാവേ
അമ്മേ ഇത് പോലെ എന്റെ നട്ടെല്ലിലൂടെ വയറിലോട്ട് shunt ഇടണം സർജറി ചെയ്യണം എന്ന് പറഞ്ഞ എനിക്ക് സർജറിയോ മരുന്നോ കൂടാതെ പൂർണ സൗഖ്യം നൽകി അനുഗ്രഹിച്ച എന്റെ അമ്മയ്ക്കും ഈശോയ്ക്കും ഒത്തിരി ഒത്തിരി നന്ദി മഹത്വം 🙏❤️
എന്റെ മാതാവേ... എന്റെ കുടുംബത്തിന്റെ എല്ലാം ബുദ്ധിമുട്ടികൾക്ക് വിടുതൽ തരണേ 🙏പിതാവിന്റെ മറവിയിൽ നിന്നും വിടുതൽ കൊടുക്കണേ 🙏ഇപ്പോൾ താമസിക്കുന്ന ഭവനം വിൽക്കുവാനും പള്ളിക്ക് അടുക്കൽ ഒരു വീടും സ്ഥലവും വാങ്ങുവാനും സാധിക്കണേ 🙏ലക്ഷ്മിയുടെ സൗഖ്യത്തിനായി അപേക്ഷിക്കുന്നു 🙏എന്റെ കടഭാരങ്ങളിൽ നിന്നും ഇന്ന് ഒരു അത്ഭുതം തരണേ 🙏അമ്മേ മാതാവേ അങ്ങയോടു അപേക്ഷിക്കുന്നു 🙏🙏🙏കരുണ തോന്നണേ 🙏ആമേൻ 🙏
അമ്മേ എല്ലാം മക്കളെയും കാത്തു രക്ഷിക്കണെ 🙏🙏🙏ദൈവ തിരുസന്നിധിയിൽ പരിശുദ്ധിയിലും വിശുദ്ധിയിലും ജീവിക്കാൻ ജീവിതാവസാനം വരെ അനുഗ്രഹിക്കണേ 🙏അമ്മ യുടെ സാക്ഷിയാകാൻ എന്നെയും അനുവദിക്കണേ 🙏
അമ്മേ മാതാവേ എനിക്ക് അമ്മയോട് ഉള്ള സ്നേഹവും, വിശ്വാസവും വര്‍ദ്ധിപ്പിക്കേണമേ.അമ്മേ മാതാവേ എന്റെ എല്ലാ തെറ്റുകളും കുറ്റങ്ങളും ക്ഷമിച്ച്,എനിക്ക് പരിശുദ്ധ അള്‍ത്താരയില് നിന്ന് സാക്ഷ്യം പറയാന് എന്നെ അനുഗ്രഹിക്കേണമേ.....🙏🙏🙏
അമ്മേ മാതാവേ എന്റെ മക്കളെ അമ്മയുടെ കൈയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏അവരുടെ എല്ലാ വളർച്ചയിലും അമ്മ കൂടെ ഉണ്ടാവേണമേ 🙏🙏അമ്മേ അവരുടെ ഫോൺ ഉപയോഗവും tv കാണലും അമ്മ മാറ്റി തരേണമേ അമ്മേ 🙏🙏
Ente kreupasanam ammaa mathaveee 😢😢😢😢vishamathil ella kodde undakenama🙏🙏🙏🙏ente ammàa ee mathavee ee sakshyam kelkubole 😢😢njan karayunnu kardnam enteyum ente kunjite koode amma unduu😢😢😢😢😢😢nannii ammmaa ella anugrahathinum nanni ammaaa😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
അമ്മ മാതാവേ എന്റെ മോന്റെ fits പൂർണമായും മാറ്റി തരണമേ... സ്റ്റീറോയിഡ് കുത്തി വെയ്ക്കാം, സർജറി ചെയ്യാം, pacemaker വെച്ച് ബ്രെയിൻ ആയി connect ചെയ്യാം എന്നൊക്കെയുള്ള solutions ആണ് മരുന്നുകൾ ഫലിക്കാതെ ആയപ്പോൾ ഡോക്ടർ പറയുന്നത്.. 5വർഷം ആയി എത്രയോ ദുരിതം എന്റെ മകൻ അനുഭവിക്കുന്നു.. ഇതൊക്കെ കൂടി അവനിൽ ചെയ്യാൻ ഞങ്ങൾക്ക് ധൈര്യം ഇല്ല അമ്മേ.. കുഞ്ഞിന്റെ fits മാറ്റി തരണമേ
അമ്മേ കൃപാസന സഞ്ചാരി മാതാവേ എന്റെ മകളുടെ ദേഷ്യം മാറി നാവിനെ പരിശുദ്ധനമാവിന്റ നിയന്ത്രണം ഉണ്ടാകേണമേ അവളുടെ പീരിയഡ്‌സ് സംബന്ധിച്ച് ഉള്ള എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു നൽകേണമേ യേശുവേ നന്ദി യേശുവേ സ്തുതി ഹാലലൂയ ഹാലലൂയ ഹാലലൂയ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
എനിക്ക് പ്രാർത്ഥന യിൽ കൂടി 13 വർഷം കഴിഞ്ഞു ഒരു കുഞ്ഞു പിറന്നതിൽ അമ്മ ക്ക് ഒരായിരം നന്ദി അറിയിക്കുന്നു. സാക്ഷ്യം പറയാൻ ഞാനും വരും അമ്മയുടെ സാന്നിധ്യത്തിൽ
Amme mathave ammak orayiram nani
Ende chettan ennik tirich tharan vendi prathikanamme
Ennik chettan illathe patila 😭😭🙏🙏🙏😭
എത്രയും പെട്ടന്ന് തിരുസഭ കൃപാസനത്തെ മാതാവ് പ്രത്യാക്ഷപെട്ട ഇടമായിട്ടു അംഗീകരിക്കട്ടെയെന്നു പ്രാർത്ഥിക്കുന്നു. 🙏🙏🙏❤️🌹
🙏🙏🙏
കൃപാസനത്തിൽ ഒരു മാതാവും പ്രത്യക്ഷ്യപെട്ടിട്ടില്ല.. ഇത് ഇവിടുത്തെ ജോസഫ് അച്ഛൻ പ്രചരിപ്പിക്കുന്നതാണ്.. പ്രത്യക്ഷ്യപെട്ടത് വേറെ ആരും കണ്ടില്ല.. എന്നിട്ട് ഈ കഥ സഭ എങ്ങനെ അംഗീകരിക്കും.. ശുദ്ധ തട്ടിപ്പ് ആണ്.. പിന്നെ സാക്ഷ്യം പറയുന്നത്.. ആദ്യം സാക്ഷ്യം എഴുതി കൊടുക്കണം.. പിന്നെ അവർ പഠിപ്പിക്കും.. ഇത് ഒരു സ്ക്രിപ്പ്റ്റ് ആണ്.. അല്ലാതെ 20 മിനിറ്റ് ഒരാൾക്കും ഇത് പോലെ പറയാൻ പറ്റില്ല.. ഇത് എഡിറ്റ് ചെയ്ത വീഡിയോ ആണ്.. യൂട്യൂബിൽ വരുന്ന സാക്ഷ്യം അവിടെ വേറെ സ്ഥലത്താണ്.. അല്ലാതെ അവിടെ ആളുകൾ സാക്ഷ്യം പറയും.. അതൊന്നും യൂട്യൂബിൽ വരില്ല.. ഇവരുടെ കൊച്ചിന്റെ അസുഖം മാറിയിട്ടുണ്ട്.. അത് സാക്ഷ്യം എഴുതി കൊടുക്കുമ്പോൾ പിന്നെ ഇവർ പറയുമ്പോൾ അത്ഭുതങ്കളുടെ ഘോഷ യാത്രയാണ്... അങ്ങനെ അസുഖം മാറുമെങ്കിൽ ഹോസ്പിറ്റൽ ഒക്കെ പൂട്ടി പോകാലോ.. ഉടമ്പടി എടുത്ത് വിശ്വാസത്തോടെ പ്രാർത്ഥിച്ചാൽ പോരെ.. ഇവിടുത്തെ കൃപാസന ജോസഫ് അച്ഛന് 2 തുള്ളി ഉടമ്പടി തൈലം കണ്ണിൽ ഒഴിച്ചാൽ കണ്ണട വെക്കണ്ടല്ലോ... ഇതൊരു വ്യവസായമാണ്.. അല്ലാതെ ആളുകളെ നന്നാക്കാൻ ഇരിക്കുന്നതല്ല
തട്ടിപ്പ് ആണ്
ആമേൻ 🙏🏻
ആമേൻ
ഭയപ്പെടേണ്ടാ, ഞാന്‍ നിന്നോടുകൂടെയുണ്ട്. സംഭ്രമിക്കേണ്ടാ, ഞാനാണ് നിന്റെ ദൈവം. ഞാന്‍ നിന്നെ ശക്‌തിപ്പെടുത്തുകയും സഹായിക്കുകയും ചെയ്യും. എന്റെ വിജയകരമായ വലത്തുകൈകൊണ്ടു ഞാന്‍ നിന്നെതാങ്ങിനിര്‍ത്തും.
ഏശയ്യാ 41 : 10
Amen
ആമേൻ 🙏
Amen 🙏😭
🙏
🙏🙏🙏🙏🙏🙏🙏
അമ്മേ.... ഈ കുഞ്ഞിന്റെ അസുഖം മാറ്റി കൊടുത്ത മാതാവിനെ ഒരായിരം നന്ദി
അമ്മേ മാതാവേ ഉടമ്പടി പ്രാർത്ഥന ആദ്യം ഡിലീറ്റ് ആക്കിയിട്ടും അമ്മ ഈ സഹോദരിയെ ഇത്ര മാത്രം അനുഗ്രഹിച്ചപോലെ കൃപാസനത്തിൽ വിശ്വാസം ഇല്ലാത്ത എന്റെ മകനെയും വിശ്വാസം നൽകി സാക്ഷ്യം ആയി ഉയർത്തണമേ 🙏🙏
അമ്മേ എൻ്റെ കുടുംബത്തിൽ വരേണമേ
കൃപാസനത്തിൽ വിശ്വാസമില്ലാത്ത എൻ്റെ മകൾക്കും വിശ്വാസം നൽകി അനുഗ്രഹിക്കണമേ
അമ്മേ അമ്മയിൽ കൂടുതൽ അടുക്കാൻ അമ്മ അനുഗ്രഹിക്കേണമേ 🙏
Good bless you 🙏
Amme please Bless our family ❤
അമ്മേ എന്റെ കുഞ്ഞിന്റെ പാലും കുടിക്കുപ്പോൾ ഉള്ള ബുദ്ധിമുട്ടു മാറ്റിത്തരാണമേ 😭😭😭😭😭
Prayers
Palu kudikkumbol sound undo kunjinu?
🙏🙏🙏🙏🙏🕯🕯🕯🕯🕯🕯AMME MATHAVE AND ESHOO APPA PLEASE BLESS THIS CHILD IN YOUR HOLY DIVINE GRACE AND PROTECTION🕯🕯🕯🕯🕯🙏🙏🙏🙏🙏🙏🙏🙏
🙏
അമ്മേ ഈ കുഞ്ഞിനെ പാൽ കുടിക്കാൻ ഉള്ള ബുദ്ധിമുട്ട് മാറ്റി കൊടുക്കണേ അമ്മേ 🙏
അമ്മേ മാതാവേ ഞങ്ങടെ സുഹൃത്ത് ബന്ധങ്ങൾക്ക് ഇടയിൽ അമ്മയുടെ അനുഭവ സാക്ഷ്യം അനുഭവിക്കുവാൻ സാധിക്കണമേ എത്രയോ ജനങ്ങൾ അമ്മയുടെ പ്രതിക്ഷീകരണത്തിൻറെ സാക്ഷി ആവാനുള്ള ഭാഗ്യം ലഭിക്കുന്നു എനിക്കും എൻ്റെ സുഹൃത്തുക്കൾക്കും ആ ഭാഗ്യം ലഭിക്കട്ടെ...❤❤❤
കൃപാസനം എന്നും നിലനിൽക്കട്ടെ ദൈവീക ഇടപെടൽ എന്നും വാഴ്ത്തപ്പെടട്ടെ ആമീൻ 🙏🙏🙏🙏
Amen
അമ്മേ മാതാവേ ജീവിത തടസംങ്ങൾ ഉള്ള മക്കളെ സമർപ്പിക്കുന്നു. 🙏🙏🙏
🙏
അമ്മേ വിവാഹ പ്രായം എത്തിയ ഞാൻ ഉൾപ്പടെ ഉള്ള എൻ്റെ എല്ലാ സുഹൃത്തുക്കളെയും സമർപ്പിക്കുന്നു...❤❤❤🫂🫂🫂🙏🙏
അമ്മേ വിവാഹതടസങ്ങൾ നേരിടുന്ന എല്ലാവരുടെയും വിവാഹതടസങ്ങൾ മാറ്റി കൊടുത്തു യോജിച്ചജീവിത പങ്കാളിയെ നൽകി അനുഗ്രഹികുവാൻ പ്രാർത്ഥിക്കുന്നു എന്റെ മകനും 🙏🙏🙏🙏🙏🙏
മോന്റെ ഫീസ് 3000 ഡ്യൂ ആയിരിക്കുകയാ അമ്മേ അത് കൊടുക്കാൻ എന്നെ അനുഗ്രഹിക്കണേ 🙏🏻
Mathave ente achante kalile vedanayun neerum poornamayittum amma mattikkodukkename amme ammathanneullu aasreyam amen 🙏🙏🙏
അമ്മ മാതാവേ എന്റെ മോന്റെ സങ്കടം മാറ്റി കൊടുക്കണേ അവൻ ആഗ്രഹിക്കുന്ന ജോലി അവനു കൊടുക്കണേ ഗൾഫിൽ നിന്ന് തന്നെ ഇന്റർവ്യൂ കഴിഞ്ഞു ഓഫർ ലെറ്റർ വാങ്ങി വരാൻ കഴിയണേ അത് വരെ എന്റെ മോന് മനഃസമാദാനം കൊടുക്കണേ മാതാവേ
അമ്മേ ഇസ്ബുമോൾടെ മലവിസർജിക്കൽ അവൾ ഇടുന്ന ഡ്രെസ്സിൽ തന്നെയാണ്. അവൾക്കു 3 വയസ്സായി. ടോയ്‌ലെറ്റിൽ പോകണം എന്ന് പറയാൻ ഉള്ള കൃപ നൽകി അനുഗ്രഹിക്കണേ 🙏🏻🙏🏻
🙏🙏🙏
അമ്മേ മാതാവേ എൻ്റെ വിവാഹം അമ്മയുടെ കരങ്ങളിൽ പൂർണമായി സമർപ്പിക്കുന്നു ❤❤❤ എന്നെ അമ്മ മാത്രമേ സഹായിക്കാൻ ഉള്ളൂ ❤❤❤
അമ്മേ ഇത് പോലെ എന്റെ നട്ടെല്ലിലൂടെ വയറിലോട്ട് shunt ഇടണം സർജറി ചെയ്യണം എന്ന് പറഞ്ഞ എനിക്ക് സർജറിയോ മരുന്നോ കൂടാതെ പൂർണ സൗഖ്യം നൽകി അനുഗ്രഹിച്ച എന്റെ അമ്മയ്ക്കും ഈശോയ്ക്കും ഒത്തിരി ഒത്തിരി നന്ദി മഹത്വം 🙏❤️
അമ്മേ മാതാവേ എല്ലാ കുഞ്ഞുങ്ങളെയും കാത്തുകൊള്ളണമേ 🙏🙏
അമ്മേ മാതാവേ എൻ്റെ naduvedanayil നിന്ന് സൗക്യം തന്നതിന് നന്ദി
എന്റെ മാതാവേ... എന്റെ കുടുംബത്തിന്റെ എല്ലാം ബുദ്ധിമുട്ടികൾക്ക് വിടുതൽ തരണേ 🙏പിതാവിന്റെ മറവിയിൽ നിന്നും വിടുതൽ കൊടുക്കണേ 🙏ഇപ്പോൾ താമസിക്കുന്ന ഭവനം വിൽക്കുവാനും പള്ളിക്ക് അടുക്കൽ ഒരു വീടും സ്ഥലവും വാങ്ങുവാനും സാധിക്കണേ 🙏ലക്ഷ്മിയുടെ സൗഖ്യത്തിനായി അപേക്ഷിക്കുന്നു 🙏എന്റെ കടഭാരങ്ങളിൽ നിന്നും ഇന്ന് ഒരു അത്ഭുതം തരണേ 🙏അമ്മേ മാതാവേ അങ്ങയോടു അപേക്ഷിക്കുന്നു 🙏🙏🙏കരുണ തോന്നണേ 🙏ആമേൻ 🙏
അമ്മേ..... മാതാവേ..... അമ്മ മക്കളെ എത്രയധികം സ്നേഹിക്കുന്നുവെന്ന് ഞങ്ങളറിയുന്നു.....അമ്മേ....അമ്മയുടെ സ്നേഹത്തിന് കോടാനു കോടി നന്ദി
അമ്മേ കൃപസനത്തിൽ വിശ്വാസം ഇല്ലാത്ത എല്ലാ മക്കളെയും ഒന്ന് തൊടണേ
എന്റെ യേശുവേ നന്ദി എന്റെ യേശുവേ സ്തുതി എന്റെ യേശുവേ ആരാധന❤❤❤എന്റെ അമ്മ മാതാവേ എപ്പോഴും കൂടെ ഉണ്ടാവണെ❤❤❤
അമ്മേ മാതവേ എന്നെ എല്ലാ വിധ ആപത്തുകളിൽ നിന്നും സംരക്ഷികണമേ
❤ Ente amma mathavinum ezhoyikum orayiram nanthi amen ❤❤
വേറെ ആരുമില്ല ഞങ്ങൾക്ക് ഞങ്ങളെ കൂടെ ഉണ്ടാകണേ മാതാവേ
എൻ്റെ ഭർത്താവിൻ്റെ അവിഹിത ബന്ധങ്ങൾ പൂർണ്ണമായും മാറ്റിത്തരണമേ എൻ്റെ മാതാവേ
എൻ്റെ ഭർത്താവിൻ്റെ കൈ പിടിച്ച് നേർവഴിക്ക് നയിക്കണമേ എൻ്റെ മാതാവേ
അഞ്ചു വിനെ മാതാവേ നീ ഒന്ന് തൊടനെ അവളുട മനസിനെ മാതാവേ നീ തന്നെ നിയന്ദ്രിക്കാനെ
അമ്മേ എല്ലാം മക്കളെയും കാത്തു രക്ഷിക്കണെ 🙏🙏🙏ദൈവ തിരുസന്നിധിയിൽ പരിശുദ്ധിയിലും വിശുദ്ധിയിലും ജീവിക്കാൻ ജീവിതാവസാനം വരെ അനുഗ്രഹിക്കണേ 🙏അമ്മ യുടെ സാക്ഷിയാകാൻ എന്നെയും അനുവദിക്കണേ 🙏
കൃപാസനം മാതാവേ july1, 3 എക്സാം എഴുതാൻ പോകുന്ന എന്നെയും എന്റെ കൂട്ടുകാരെയും അങ്ങ് അനുഗ്രഹികണമേ...🙏🙏🙏
അമ്മേ മാതാവേ എല്ലാ കുഞ്ഞുമക്കളെയു൦ കാത്തുകൊള്ളണേ അമ്മേ അമ്മയുടെ മേലങ്കിക്കുള്ളിൽ പൊതിഞ്ഞു പിടിക്കണേ 🙏🙏🙏🙏🙏🙏
Ente abhishettante kadangal mattane njangalude vivaham nadakkename allumon amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
മാതാവേ ശ്വാസതടസ്സം മൂലം ആശുപത്രിയിയിൽ കിടത്തിയ എൻ്റെ ഭത്താവിൻ്റെ ചേട്ടൻ പരിച്ചണ്ണ സൗഖ്യം കൊടുക്കണെ ഈശോ അമ്മക്കും ഈശോയക്കും നന്ദി.
അമ്മേ എൻ്റെ മോടെ നിയോഗങ്ങൾ സാധിച്ചു കൊടുക്കണെ❤ / അമ്മേ മോളെ അമ്മയുടെ അൾത്താരയാൽ സാക്ഷിയാക്കണെ❤ അമ്മേ മോൾക്ക് ജപമാല ചൊല്ലാനു, സാഷ്യങ്ങൾ കേൾക്കാനുഅമ്മ മോടെ ജീവിതത്തെ ക്രമപ്പെടുത്തണെ /അമ്മേ മോടെ മുഖo വ്യത്തിയാക്കി തരണെ/ മോൾ ഇപ്പോൾ എഴുതുന്ന, എഴുതിയിരിക്കുന്ന പരിക്ഷക്ക് വിജയം നൽകി സാക്ഷിയാക്കണെ❤
എനിക്കും എന്റെ മോൾക്ക് വേണ്ടി ഇതു പോലെ സാക്ഷ്യം പറയണം മാതാവേ 🙏🏻🙏🏻🙏🏻
എന്റെ ഈശോയെ ഈ കുഞ്ഞിന്റെ കൂടെ എന്നും നീ ഉണ്ടാകണേ... ആ കുഞ്ഞിനെ എന്നും അമ്മയുടെ സാക്ഷി ആക്കി മാറ്റണെ എന്റെ ഈശോയെ....
എന്റെ അമ്മയേക്കും എന്റെ അപ്പയെക്കും കോടാനു കോടി നന്ദി 🙏🏻🙏🏻🙏🏻അത്രയും വലിയ അനുഗ്രഹമാണ് ഞങ്ങൾക്ക് അങ്ങ് നൽകിയത് നന്ദി 🙏🏻🙏🏻🙏🏻🙏🏻🙏🏻😘😘😘😘
അമ്മേ മാതാവേ എനിക്ക് അമ്മയോട് ഉള്ള സ്നേഹവും, വിശ്വാസവും വര്‍ദ്ധിപ്പിക്കേണമേ.അമ്മേ മാതാവേ എന്റെ എല്ലാ തെറ്റുകളും കുറ്റങ്ങളും ക്ഷമിച്ച്,എനിക്ക് പരിശുദ്ധ അള്‍ത്താരയില് നിന്ന് സാക്ഷ്യം പറയാന് എന്നെ അനുഗ്രഹിക്കേണമേ.....🙏🙏🙏
അമ്മേ... എന്റെ ജീവിതപങ്കാളിയെ യേശുവിന്റെ യഥാർത്ഥ അനുയായി ആക്കി മാറ്റണമെ🙏🙏
അമ്മേ എന്റെ അൻവിത മോളുടെ ബ്ലഡ് റിസൾട്ട് കൗണ്ട് നോർമൽ ആകണമേ
... ബ്ലഡ് ഇൻഫെക്ഷൻ ഉണ്ടാക്കല്ലേ.. ആമേൻ.. എന്റെ കൃപാസന മാതാവേ..
അമ്മ മാതാവേ ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കേണമേ 🙏🙏🙏
Amma mathave ente chechi kk ethrayum pettannu southy kk pokku vannu sathikkanee...ente joli sthalathe ela prashnangal mattanee 🙏🏻🙏🏻🙏🏻
അമ്മേ എന്റെ കടബാധ്യതയിൽ നിന്ന് രക്ഷിക്കണമേ
എന്റെ അമ്മേ എന്റെ മക്കളുടെ മെഡിക്കൽ പാസ്സാകുവാൻ അനുഗ്രഹിക്കേണമേ 🙏🏻
അമ്മയുടെ പ്രത്യുക്ഷീകരണത്തിന്റ സ്ഥിരം സാക്ഷിയായി യേശു നാമത്തിൽ എന്നെ ഉയർത്തണമെ 🙏
അമ്മേ മാതാവേ എന്റെ മക്കളെ അമ്മയുടെ കൈയിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏🙏അവരുടെ എല്ലാ വളർച്ചയിലും അമ്മ കൂടെ ഉണ്ടാവേണമേ 🙏🙏അമ്മേ അവരുടെ ഫോൺ ഉപയോഗവും tv കാണലും അമ്മ മാറ്റി തരേണമേ അമ്മേ 🙏🙏
മാതാവേ എന്റെ അനിയൻ ഇന്റെ കുടുബ ജീവിതം നേരായവനെ അവന്റെ wife ഇന് ഒരു ബോധം കൊടുക്കണേ
Ente Amme mathave enneyum ente kudumbatheyum ee lokam muzhuvaneyum ella aapathukalil ninnum kathu rashikaname Amme 🙏🏻🙏🏻🙏🏻
എൻ്റെ ഭർത്താവിൻ്റെ ചീത്ത കൂട്ടുകെട്ടുകൾ അവസാനിപ്പിച്ചു തരണേ എൻ്റെ മാതാവേ
Amma mathave Entay 😭😭😭😭😭🙏💅🌹🙏 Ammachi. Nallavannam. Samsarikkuvan. Sathikkanamay mathave 😭🙏💅💅
അമ്മേ മാതാവേ ഞാൻ എഴുതിയ എക്സാം പാസ്സ് ആക്കി തരണമേ നിൻ്റെ മുമ്പിൽ വന്നു സാക്ഷ്യം പറയാൻ അനുഗ്രഹിക്കണമേ
എന്റെ മാതാവേ എന്റെ ഭർത്താവ് നാളെ കുമ്പസാരിക്കാൻ പോണേ 🙏🏻🙏🏻🙏🏻
അമ്മേ വയനാട് ദുരിതമേഖലയിലുള്ള എല്ലാവരെയും രക്ഷിക്കേണമേ
🙏🌹അമ്മേ പരിശുദ്ധ ദൈവമാതാവേ ആമേൻ 🌹🙏
അമ്മേ മാതാവേ എൻ്റെ കുഞ്ഞുങ്ങളെ കാത്തു കൊള്ളണമേ
Amme rashikkane ✝️✝️✝️✝️✝️✝️✝️✝️🙏🙏🙏
- ല്ലൊരോഗികൾക്കും സൗഖ്യത്തിനായി പ്രാത്ഥിക്കണേ മാതാവോ
അമ്മ മാതാവേ കടക്കാര് ഫോൺ വിളിക്കുമ്പോൾ എന്റെ ശരീരം വിറയ്ക്കാൻ തുടങ്ങും അമ്മ മാതാവ് എനിക്ക് ധൈര്യം തരണമെന്ന് അമമ മാതാവിനോടമുടിപ്പായി പ്രാർത്ഥിക്കുന്നു
Ammaa😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
ആവേ മരിയ🙏 ആവേ മരിയ🙏ആവേ മരിയ🙏🙏🙏
അമ്മേ എല്ലാവരും സ്നേഹത്തിൽ കഴിയണേ ❤️🙏
അമ്മേ മാതാവേ ഇന്ന് ഞാൻ എഴുതാൻ പോകുന്ന എക്സാമിന് എന്റെ കൂടെ വരേണമേ. എന്നിലെ വിശ്വാസം പതിന്മടങ്ങായി വർധിപ്പിക്കേണമേ
Amma aneka oru bavanam oruketharanamma
എന്റ കാലുകൾ നടക്കാൻ കഴിയണം അമ്മേ 🙏🙏
അമ്മേ കണ്ണന്റെ 3000 രൂപ കൊടുക്കാൻ അനുഗ്രഹിക്കണേ 🙏🏻
Amma oro makkaleyum anugrehikkaname amen 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Amen Jesus hallelujah praise the Lord
മാതാവേ ഒരായിരം നന്ദി ❤
സഞ്ചാരി മാതാവേ എനിക്ക് വിസ എത്രയും വേഗം കിട്ടാൻ അനുഗ്രഹിക്കണമേ 🙏ജോലി പെട്ടന്ന് കിട്ടണമെ🙏
അമ്മേ എന്റെ കുഞ്ഞിന് 8 വയസ് മുടി നരച്ചു തുടങ്ങി 🙏എന്റെ കുഞ്ഞിന്റെ ആകാല നര മാറ്റി തരാൻ കരുണ ഉണ്ടാകണമേ 🙏
എന്റെ മാതാവേ എന്റെ മോൾക്ക് ഇനി ഒരിക്കലും മാനസികമായിട്ടുള്ള ഒരു ബുദ്ധിമുട്ടും ഉണ്ടാകരുതേ
Halleluijah Halleluijah Halleluijah Halleluijah Halleluijah Halleluijah Halleluijah Amen 🙏 🙏🙏🙏🙏🙏🙏
Kreupasana mathave ave maria 🙏🙏🙏🙏💙💙💙💙💚💚💚💚ente amme ente Mone kaividalle amme 🙏🙏🙏🙏🙏💙💙💙💙💙💙💙💚💚💚💚
അമ്മേ.. എന്റെ മാതാവേ 🙏🥹എന്റെ ചേട്ടന്മാർക്ക് നാലൊരു.. ജോലി തന്നു.. അനുഗ്രഹിക്കണ്ണമ്മേ.. അമ്മേ.. ☹️🥹കടങ്ങൾ.. വീട്ടി തരണമേ.. അമ്മേ. 🥹അമ്മക്കും.. ചേട്ടനും കട ആയി അമ്മേ.. 🥹ഞങ്ങൾക്കു അറിയില്ല.. അമ്മേ.. എങ്ങനെ വീട്ടും.. എന്ന് 🥹വണ്ടി കൂലിക്കു പോലും ഇല്ലാതെ.. വരുവാ.. അമ്മേ.. 🥹🙏എന്റെ അമ്മേ.. ഞങ്ങളെ.. സാഹയികണമേ.. അമ്മേ.. 🥹🙏☹️കാത്തുകൊള്ളണമേ.. അമ്മേ.. എന്നെ. അമ്മ.. പഠിക്കാൻ ഒരുപാട് സാഹയിക്കണമേ.. അമ്മേ 🥹🥹എനിക്ക് പേടി ആവുവ.. അമ്മേ.. 🥹പഠിക്കാൻ.. നല്ല പാടാണ്.. അമ്മേ.. ☹️🥹.. ഇംഗ്ലീഷ് എനിക്ക് നല്ല പാടാണ് അമ്മേ.. എന്റെ.. അമ്മേ എന്നെ.. സാഹയിക്കണ്ണമ്മേ.. 🥹🥹🙏🙏🙏🙏
Amen
Amme nte Kripasana Mathave ellavareyum kathone 🫂❤❤🙏🙏🙏🙏
അമ്മേ മാതാവേ എൻ്റെ ചേച്ചിക്ക് കിഡ്നിച്ചുരുക്കം മാണ് അമ്മ മാറ്റി തന്ന് അനുഗ്രഹിക്കണമേ
Ente Kreupasanam prasada vara mathave njaghalk vendi apeshikaname 🙏🏻
എന്റെ അമ്മേ ശരീരത്തിൽ ഉള്ള അലർജി മാറ്റി തരണമേ 🙏🏻🙏🏻🙏🏻
Amme mathave ente stephy molude kude undayirikaname 🙏🙏🙏🙏
Amme Maathaave ente niyogangal krameekarikkane🤲
Madhave israyel ulla ellavarukum vetti angu oru allbhudam pravarthikanne
Aavemarya aamen halleluya aamen 🤲🙏yeshuve nanni yeshuve sthothrm halleluya aamen halleluya aamen 🤲🙏Amme enneum aviduthe sashiykknme aamen halleluya aamen 🤲🙏👩👩👦👦🏠
അമ്മേ മാതാവ് അനുഗ്രഹിക്കണേ 🙏🏼🙏🏼🙏🏼🙏🏼ആവേ മരിയ 🙏🏼🙏🏼🙏🏼🙏🏼ഈശോ നന്ദി 🙏🏼🙏🏼🙏🏼🙏🏼ഈശോ സുതി 🙏🏼🙏🏼🙏🏼
Amme parishudha amme ente udampady niyogangal sadhichu tharaname🙏🙏🙏🙏
Ente amme ellavareyum kathukolaname🙏🙏🙏
Ammee Madhavee, Sambathika mmayi Uyarcha nalkaname 🙏
Ee anugraha sakshyathinu ammakkum thirukkumaranum aayiram kodi nanni 🙏🙏🙏🙏🙏
Ammma mathave enikku University LGS ayittu joli kittane amen njan sakshyam parayave 😭😭😭🙏🏿🙏🏿🙏🏿
എന്റെ അമ്മേ അച്ചുവിന് wales uni. Scholarship കിട്ടി പഠിക്കാൻ അനുഗ്രഹിച്ച് സാക്ഷി ആക്കി തീർക്കണേ 🙏
Ente kreupasanam ammaa mathaveee 😢😢😢😢vishamathil ella kodde undakenama🙏🙏🙏🙏ente ammàa ee mathavee ee sakshyam kelkubole 😢😢njan karayunnu kardnam enteyum ente kunjite koode amma unduu😢😢😢😢😢😢nannii ammmaa ella anugrahathinum nanni ammaaa😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢
അമ്മാമതാവ എന്റശരേരവേദന തോറ്റുസുഖടെംനൽകാണാമം
mother Mary please help us to fill with Holy Spirit
അമ്മ മാതാവേ എന്റെ മോന്റെ fits പൂർണമായും മാറ്റി തരണമേ... സ്റ്റീറോയിഡ് കുത്തി വെയ്ക്കാം, സർജറി ചെയ്യാം, pacemaker വെച്ച് ബ്രെയിൻ ആയി connect ചെയ്യാം എന്നൊക്കെയുള്ള solutions ആണ് മരുന്നുകൾ ഫലിക്കാതെ ആയപ്പോൾ ഡോക്ടർ പറയുന്നത്.. 5വർഷം ആയി എത്രയോ ദുരിതം എന്റെ മകൻ അനുഭവിക്കുന്നു.. ഇതൊക്കെ കൂടി അവനിൽ ചെയ്യാൻ ഞങ്ങൾക്ക് ധൈര്യം ഇല്ല അമ്മേ.. കുഞ്ഞിന്റെ fits മാറ്റി തരണമേ
അമ്മേ കൃപാസന സഞ്ചാരി മാതാവേ എന്റെ മകളുടെ ദേഷ്യം മാറി നാവിനെ പരിശുദ്ധനമാവിന്റ നിയന്ത്രണം ഉണ്ടാകേണമേ അവളുടെ പീരിയഡ്‌സ് സംബന്ധിച്ച് ഉള്ള എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു നൽകേണമേ യേശുവേ നന്ദി യേശുവേ സ്തുതി ഹാലലൂയ ഹാലലൂയ ഹാലലൂയ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Eeshoye..ente mathave entekudumbathe makkale ammayude munnil samarppichu prarthikkunnu. Aameen
അമ്മേ അമ്മയുടെ അനുഗ്രഹം വളരെ വലുതാണ് ❤
Ave Ave Ave Maria Ave Ave Ave Maria Ave Ave Ave Maria 🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏
Mathave ente achante kalile neeru 9 nuakom mattitharename 🙏🙏🙏