എന്നെ സ്വാധീനിച്ച ഏറ്റവും നല്ല സാക്ഷ്യം ഫാദർ വി പി ജോസഫ് വലിയവീട്ടിൽ

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии • 728

  • @jisilmathew6587
    @jisilmathew6587 8 месяцев назад +6

    എൻ്റെ അമ്മയുടെ മാനസികവും ശാരീരികവുമായ എല്ലാ ബുദ്ധി മുട്ടും മാറാനും ആയുസ്സും ആരോഗ്യവും കൂട്ടാൻ വേണ്ടി അപേക്ഷിക്കുന്നു അമ്മാ

    • @jessammajoseph6086
      @jessammajoseph6086 2 дня назад

      അമ്മേ എന്റെ അമ്മയ്ക്കും ആരോഗ്യവും ആയുസ്സും കൊടുക്കണേ

  • @abhinavts5199
    @abhinavts5199 8 месяцев назад +5

    മാതാവേ മക്കൾക്ക് നല്ല വിജയം കൊടുക്കേണമേ, amen

  • @incyjose8125
    @incyjose8125 8 месяцев назад +118

    അമ്മേ മാതാവേ ജോലി ഇല്ലാത്ത എല്ലാ മക്കളെയും സമർപ്പിക്കുന്നു. ഒരു ഗവൺമെന്റ് ജോലിക്ക് വേണ്ടി പ്രാർത്ഥിക്കുന്ന മക്കളെ സമർപ്പിക്കുന്നു.❤

    • @HappyDrum-oj7wg
      @HappyDrum-oj7wg 8 месяцев назад +2

      Prise the lord..
      ......amen.........amen.......amen

    • @snehajoshi758
      @snehajoshi758 7 месяцев назад +1

      Amme kaividalle apekshichal upekshikkatha amme

    • @THOMASTHOMAS-m9c
      @THOMASTHOMAS-m9c 5 месяцев назад +1

      അമ്മേ മാതാവേ എന്റെ മോളെ യുകെ ജോലി വിസ നല്‍കി അനുഗ്രഹം തേടി അമ്മേ 🙏🙏🙏

  • @AveMaria601
    @AveMaria601 8 месяцев назад +83

    അമ്മേ Phone- ൽ game കളിക്കുന്ന മക്കൾക്ക് വിടുതൽ നൽകണമേ ചീത്ത കൂട്ടുകെട്ടുകൾ കളയണമേ

    • @remyabr7963
      @remyabr7963 3 месяца назад

      Amme ente kunju makan deekshithine samarpikunu game kalikunnath nirthaan amma kripa tharaname 🙏🙏🙏

  • @pushpakumar8645
    @pushpakumar8645 8 месяцев назад +64

    അമ്മേ മാതാവേ ജോലി ഇല്ലാത്ത എല്ലാ മക്കളെയും സമർപ്പിച്ചു പ്രാർത്ഥിക്കുന്നു മാതാവേ ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🏻🙏🏻

  • @sumijohnson5531
    @sumijohnson5531 8 месяцев назад +81

    അമ്മേ മാതാവേ കുടുംബം വിശുദ്ധിയിൽ ജീവിക്കാനും കുഞ്ഞുകൾ വിശ്വാസത്തിൽ ആഴപെടുവാനും വേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏ആരെയും വേദനിപ്പിക്കാൻ ഞങ്ങൾ കാരണം ആവല്ലേ അമ്മേ 🙏🙏ആവേ മരിയ ❤️

  • @jisilmathew6587
    @jisilmathew6587 8 месяцев назад +2

    എൻ്റെ അമ്മയുടെയും സഹോദരിയുടെയും എന്നെയും നന്നായി നോക്കുന്ന ഒരു പെൺകുട്ടിയെ ജീവിത പങ്കാളിയായി കിട്ടാനും സംതൃപ്ത ദാമ്പത്യം ജീവിതം നയിക്കാനും നല്ല കുഞ്ഞുങ്ങൾ ഉണ്ടാകാനും

  • @deepajibi3474
    @deepajibi3474 8 месяцев назад +57

    അമ്മ മാതാവേ വിശുദ്ധിയുള്ള ജീവിതം നൽകി അനുഗ്രഹിയ്ക്കണമേ

  • @ABINVINOVS
    @ABINVINOVS 8 месяцев назад +41

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങളും മാരകമായ രോഗങ്ങളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെ ദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ

  • @AveMaria601
    @AveMaria601 8 месяцев назад +52

    അമ്മേ ഭർത്താവിനെയും മക്കളെയും ദൈവ വിശ്വാസം വർദ്ധിപ്പിക്കണമേ

  • @Sobhasooranad
    @Sobhasooranad 8 месяцев назад +67

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി എന്നെ ഉയർത്തേണമേ, ആമേൻ

  • @keerthybrijithbenny5124
    @keerthybrijithbenny5124 8 месяцев назад

    അമ്മേ മാതാവേ എന്നെ വിശുദ്ധിയിൽ വളർത്തണമേ

  • @georgekuttychacko3412
    @georgekuttychacko3412 8 месяцев назад +24

    ജോലിയില്ലാത്തവരെ , ഭവനമില്ലാത്തവരെ ,വിവാഹം നടക്കാത്തവരെ ,രോഗികളെ , പ്രായമായവരെ എല്ലാം മാതാവിനും തിരുകുമാരനും അനുഗ്രഹിക്കണമേ .🙏

  • @moncylopez7758
    @moncylopez7758 8 месяцев назад +34

    പരിശുദ്ധ അമ്മ മാതാവെ എന്റെ ഈശൊയെ എന്റെ ജോലി മേഖലയില്‍ അനുഗ്രഹികണമെ സാമ്പത്തിക പ്രതിസന്ധി മാറ്റി തരണമെ ഞാന്‍ എന്ത് ചെയ്യണം എവിടെ പോകണമെന്ന് അമ്മ കാണിച്ച് തരണമെ അമ്മ മാതാവെ

  • @manjudileep4722
    @manjudileep4722 4 месяца назад +3

    പരിശുദ്ധമാവേ ഞങ്ങളുടെ വീടിന് ചുറ്റും ഉള്ള ആൾക്കാരുടെ മനസ്സ് ശുദ്ധികരിച്ചു കൃപക്രിയേണമേ അസൂയയും കുശുമ്പും അവരിൽ നിന്നും പൂർണമായും മാറ്റി സ്നേഹം നിറക്കേണമേ 🙏🏻🙏🏻🙏🏻🙏🏻❤

  • @sebastianjoseph8908
    @sebastianjoseph8908 6 часов назад

    അമ്മേ എനിക്കും സാക്ഷ്യം പറയണം, ഞങ്ങളെയും മക്കളെയും തലമുറകളെയും ലോകത്തിന്റെ അവസാനം വരെ ഉടമ്പടി യിൽ ജീവിക്കുന്നവരാക്കി മാറ്റാണമേ.

  • @jessyjohn4085
    @jessyjohn4085 7 месяцев назад +9

    പരിശുദ്ധ അമ്മേ കൃപാസനമാതാവേ എന്റെ കുടുംബത്തിന്റെ കടബാധ്യത മാറ്റിത്തരണമേ

    • @jessyshaji331
      @jessyshaji331 4 месяца назад

      Amme madave eynte familye samarpikunnu🙏🙏🙏

  • @radhadivakaran2704
    @radhadivakaran2704 8 месяцев назад +18

    കൃപാസനമാതാവേ എനിക്കും സാക്ഷ്യം പറയാൻ കൃപ തരണേ
    എൻ്റെ അവിശ്വാസം പരിഹരിക്കണേ

  • @jisilmathew6587
    @jisilmathew6587 8 месяцев назад

    എൻ്റെ സഹോദരിയുടെ മാനസികവും ശാരീരികവുമായ എല്ലാ ബുദ്ധി മുട്ടും മാറാനും സ്വന്തം ദിനചര്യകൾ ചെയ്യുവാൻ പഠിക്കാനും അവൾക്ക് ആരോഗ്യവും ആയുസ്സും കിട്ടാൻ വേണ്ടി അപേക്ഷിക്കുന്നു അമ്മാ

  • @sujitkumardev6323
    @sujitkumardev6323 8 дней назад

    അമ്മേ മാതാവേ ഞങ്ങളെ അമ്മയുടെ പ്രതീഷിക്കാരണത്തിന്റ സാക്ഷി ആകേണമേ ആമേൻ 🙏

  • @VincyMC
    @VincyMC 7 дней назад

    അമ്മയെ കൃപാസന മാതാവേ അമ്മയുടെ പ്രത്യക്ഷത്തിൽ എന്നെ എന്റെ കുടുംബത്തിന് സാക്ഷിയാക്കി മാത്രമേ🙏🙏🙏

  • @SandhyaSinil
    @SandhyaSinil 8 месяцев назад +23

    അമ്മേ മാതാവേ വചനം ഞങ്ങളെ പഠിപ്പിക്കണമേ വചനത്തിലൂടെ ഞങ്ങളെ വിശുദ്ധീകരിക്കണമേ

  • @jeenasusanjohn4152
    @jeenasusanjohn4152 8 месяцев назад +4

    Mathave njagal egane munnottupokum

    • @rennygeorge3088
      @rennygeorge3088 17 дней назад

      Mathavinod prarthikku
      Vere onnum chindhikkanda
      Mathav nadathatha onnum illa

  • @rejifrancis8971
    @rejifrancis8971 8 месяцев назад +3

    ❤❤❤ AVE MARIA ❤❤❤ Alleluia ❤❤❤ Thank you Jesus ❤❤❤

  • @LinceAugustine-ss1mv
    @LinceAugustine-ss1mv 8 месяцев назад +1

    Ammayude birthday gift aayi ente monu samsara sheshiyum budhiyum vivekavum nalki anugrahikaan thirukumaranodu madhyastam vahikanne 🙏

  • @JincyElson
    @JincyElson 8 месяцев назад +1

    Mathave enku ente deshyam kurakan sadikane

  • @jisilmathew6587
    @jisilmathew6587 8 месяцев назад

    മാതാവേ എനിക്ക് വലിയ വണ്ടികൾ ധാരാളം ഓടിക്കാനും ഓടിച്ച് പഠിക്കാനും ഉള്ള അവസരം കിട്ടാൻ വേണ്ടി അപേക്ഷിക്കുന്നു അമ്മാ

  • @mikhaelprayergorup8344
    @mikhaelprayergorup8344 8 месяцев назад +33

    പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയായ് ഉയർത്തണമെ

  • @arunjoypallithara8541
    @arunjoypallithara8541 8 месяцев назад +3

    അമ്മേ കൃപാസനം പ്രസാദവര മാതാവേ... ഞാൻ ചെയ്ത ഉടമ്പടി പാലിക്കാൻ എന്നെ അനുഗ്രഹിക്കേണമേ..... എന്റെ കുടുംബം നേരിടുന്ന എല്ലാ പ്രേശ്നങ്ങളുടെയും മേൽ അമ്മ കടന്നു വരണമെ..സഞ്ചാരി മാതാവേ ഞങ്ങളുടെ നിയോഗങ്ങൾ എല്ലാം വേഗത്തിൽ നടക്കുവാൻ അമ്മ ഇടപെടണമേ... ആമേൻ 🙏🙏ആവേ മരിയ 🙏🙏🙏

  • @antukuzhuvely5035
    @antukuzhuvely5035 8 месяцев назад +8

    മാതവേ ..... വീട് പണിക്ക് ആയി ഒരു വഴി ഒരുക്കണമേ

  • @JollyS-hg7ye
    @JollyS-hg7ye 8 месяцев назад +18

    അമ്മേ അൽത്താരയിൽ സാക്ഷ്യം പറയാൻ ഇടയാക്കണേ ആമേൻ

  • @shijivarghese8475
    @shijivarghese8475 8 месяцев назад +4

    മാതാവേ മകന് സാലറിവർധന നൽകി ഞങ്ങളുടെ കടങ്ങൾ വീട്ടി ഞങ്ങളുടെ കുടുംബത്തെ അനുഗ്രഹിക്കേണമേ അമ്മേ 🙏🙏

  • @sangeethajose9456
    @sangeethajose9456 8 месяцев назад +1

    അമ്മേ എന്റെ വിവാഹ തടസം മാറ്റണമേ

  • @bindud3715
    @bindud3715 7 месяцев назад +3

    അമ്മേ അവിടുത്തെ അൽത്താരയിൽ വിശുദ്ധിയോടെ സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹിക്കേണമേ 🙏

  • @lovelyvj5632
    @lovelyvj5632 День назад

    പറയാനുള്ള തടസ്സം മാറ്റി സാക്ഷ്യം പറയാൻ എന്നെ അനുഗ്രഹിക്കണേ അമ്മയുടെ സാക്ഷി ഉയർത്തണെ

  • @neeluminous
    @neeluminous 7 дней назад

    ഈ സഹോദരന് ഒരു മകളെ കൂടി നൽകി അനുഗ്രഹിക്കണമേ എന്ന് പ്രാർത്ഥിക്കുന്നു 🤲🏻

  • @angalangaljose7690
    @angalangaljose7690 8 месяцев назад +6

    അമ്മേ മാതാവേ എൻ്റെ ക്യാൻസർ രോഗം മാറ്റി തരണേ.....

  • @pravithamurali1617
    @pravithamurali1617 8 месяцев назад +15

    അമ്മേ നവനീതിന്റെ plus two എക്സാമിന് 92% മാർക്ക് നൽകി അനുഗ്രഹിക്കണമേ ഇത് ചോദിക്കാനുള്ള യോഗ്യത ഞങ്ങൾക്കില്ല എന്റെ അമ്മേ ഈശോ യോട് മാധ്യസ്ഥം പ്രാർത്ഥിക്കണമേ

  • @ushajacob4033
    @ushajacob4033 8 месяцев назад +5

    അമ്മേ എന്റെ മകനെ ഒരു വിശുദ്ധ നായ വൈ ദികൻ ആക്കണേ... 🙏🏻

  • @jainmj4536
    @jainmj4536 8 месяцев назад +1

    ഈ സാക്ഷ്യം കേൾക്കാൻ എനിക്ക് അവസരം തന്ന മാതാവിനും ഈശോയ്ക്കും ഒരായിരം നന്ദി ❤❤❤❤❤❤❤❤❤

  • @JancyShaji-bm7pr
    @JancyShaji-bm7pr 8 месяцев назад +1

    അമ്മേ മാതാവേ സാബുവിന്റെ ജോലിയും ഇതുപോലെ പോകാതിരിക്കാൻ അമ്മ പ്രാർത്ഥിക്കണമേ അമ്മേ സൈജുവിന്റെ ജോലിപോയാൽ എന്റെയും ജോലി പോകും അമ്മേ സഹായിക്കണേ ഉപേക്ഷിക്കല്ലേ അമ്മേ ആമേൻ 🙏🙏🙏

  • @mollychacko6119
    @mollychacko6119 10 дней назад

    അമ്മേ എൻ്റെ മക്കളെയും അമ്മയുടെ പ്രത്യക്ഷി കരണത്തിൻ്റെ സാക്ഷിയാക്കണെ❤

  • @sheelathomas2643
    @sheelathomas2643 8 месяцев назад +1

    Ente.ammamathave ente mone jolikoduthu anugrahikane

  • @sujitkumardev6323
    @sujitkumardev6323 8 дней назад

    ഡിസംബർ 25ഡേറ്റ് ഇട്ട് പ്രാർത്ഥിക്കുന്നു എന്റെ അമ്മേ ജീവിതപങ്കാളിക്ക് നല്ലൊരു ജോലി കൊടുത്തു അനുഗ്രഹിക്കേണമേ ആമേൻ 🙏നന്ദി പറഞ്ഞു സാക്ഷ്യം പറഞ്ഞുകൊളമേ 🙏🙏🙏

  • @UshaMonappan-no5lh
    @UshaMonappan-no5lh 8 месяцев назад +27

    എന്റെ അമ്മേ... എന്റെ യാചന കൈകൊള്ളേണമേ 🙏🙏🙏

  • @elcylawrence9358
    @elcylawrence9358 8 месяцев назад +14

    അമ്മേ...മാതാവേ...കാലുവേദനകാരണ൦ നടക്കാനു൦ജോലിചെയ്യാനു൦പറ്റുന്നില്ല.അമ്മേ....സുധീഷിനെതൊട്ടുസുഖമാക്കണമേ...🙏🙏🙏🙏🙏🙏😭😭😭😭😭😭

  • @sheltonantony9968
    @sheltonantony9968 8 месяцев назад +12

    അമ്മേ മാതാവേ അമ്മ എന്നെ വിട്ടു കുറച്ചു മാറിയാൽ എന്റെ ശരീരം വെപ്രാളം കൊള്ളുന്നു ശരീരം തളർന്നു പോകുന്നു അമ്മേ രോഗങ്ങൾ എന്നെ വേട്ടയാടുന്നു അമ്മ സഞ്ചാരി മാതാവേ അല്ലെ എന്റെ ഭവനത്തിൽ വരണമേ ഈശോയുടെ അനുഗ്രഹങ്ങൾ എനിക്ക് വാങ്ങിച്ചു കൊണ്ടു തരണമേ അമ്മേ രക്ഷിക്കണമേ ആമേൻ 🙏🙏🙏😭😭😭😭😭😭

  • @moncylopez7758
    @moncylopez7758 8 месяцев назад +17

    പരിശുദ്ധ അമ്മ മാതാവെ എന്റെ ഈശൊയെ എനിക്ക് ഉടംബടി യില്‍ പരിശുദ്ധമായി ജിവികാനുളള കൃപയാകണമെ എന്നെ അലട്ടുന്ന പ്രശ്‌നം പരിഹരിക്കാന്‍ അമ്മയുടെ ഇടപെടല്‍ ഉണ്ടാകണമെ വലിയ വെല്ലുവിളി നേരിടുന്ന അമ്മ മാതാവെ എനിക്കം ജീവിക്കാന്‍ ഉള്ള കൂപയാകണമെ എന്നെയും സാക്ഷിയാക്കി മാറ്റണമെ അമ്മ മാതാവെ എന്റെ ഈശൊയെ ആമെൻ

  • @JancyGeorge-jt6by
    @JancyGeorge-jt6by 8 месяцев назад

    Kreupasanam prasathavramathave മെയ് ഒന്നിന് വിശുത്ത ഔസേപ് പിതാവിൻ്റെ തിരുനാൾ ദിനം തൊഴിലാളി മദ്ധസ്തേൻ. ❤❤❤❤മാതാവേ ഞങ്ങളുടെ മകന് ജർമ്മനി യില് ജോലിയും വിസയും നല്കി അനുഗ്രഹിക്കണമേ ആമ്മേൻ അത്പോലെ ജോലി ഇല്ലാത്ത എല്ലാ മക്കളോട് കരുണ തോന്നാണമേ സഞ്ചാരി മാതാവേ എല്ലാവരയൂം അനുഗ്രഹിക്കണമേ ആമ്മേൻ

  • @Sindhiu
    @Sindhiu 8 дней назад +1

    Sindhu🙏❤️🙏❤️🙏🙏❤️🙏❤️🙏

  • @daisyca6622
    @daisyca6622 7 дней назад

    അമ്മേ ടാനിയുടെ മാമ്മോദീസ ആകുമ്പോഴേക്കും ആൻമേരിക്ക് വിശേഷമായി എന്നു പറയാൻ അമ്മേ അനുഗ്രംതരണമേ അങ്ങനെ അവളുടെ മാനസിക പ്രയാസം മാറ്റിത്തരണമേ

  • @rosmyrinto5833
    @rosmyrinto5833 8 месяцев назад +2

    അമ്മേ മാതാവേ ഇന്ന് എന്റെ ഭർത്താവിന്റെ വിസ അപ്പോയ്ന്റ്മെന്റ് ഇന്ന് date കിട്ടിയിട്ടുണ്ട്. ഇന്ന് തന്നെ ഞങ്ങൾക്ക് അത് ഞങളുടെ കരങ്ങളിൽ ഏല്പിച്ചു തരേണമേ. അമ്മേ കൈവിടല്ലേ. ആമേൻ 🙏🙏🙏😍

  • @മുനമ്പംപച്ചമീൻ
    @മുനമ്പംപച്ചമീൻ 8 месяцев назад +2

    ഇതുപോലെ ഒരു സാക്ഷ്യം പറയാനുള്ള കൃപാവരം നൽകി അനുഗ്രഹിക്കേണമേ അമ്മേ മാതാവേ.....🙏🏻

  • @akhilamerinthomas4593
    @akhilamerinthomas4593 8 месяцев назад +1

    Jose nte pappa yeyum mummy yeyum prathekam ammayude altharayil samarpikunnu, albhudam pravarthikename ammaee😭😭😭😭

  • @JiniBinod
    @JiniBinod 8 месяцев назад +14

    അമ്മ മാതാവേ ജോലി മേഖല അനുഗ്രഹിക്കണമെ സാമ്പത്തികപ്രതിസന്ധി മാറ്റി തരണമെ❤❤❤

  • @UshaMonappan-no5lh
    @UshaMonappan-no5lh 8 месяцев назад +12

    എന്റെ മക്കളുടെ കാര്യത്തിൽ അമ്മ ഇടപെടേണമേ 🙏

  • @Jayakumarj-j1d
    @Jayakumarj-j1d 3 месяца назад

    അമ്മയുടെ തീരു അൽത്തതാ രയിൽ സാക്ഷ്യം പറയാൻ സധീക്കണമേയ് 'അമ്മ മാതാവേ 🙏🙏🙏🙏🙏🙏🙏

  • @ReshmaSudheer-dq2bt
    @ReshmaSudheer-dq2bt 4 месяца назад +2

    മാതാവേ എന്റെ ബാധ്യത30-8-2024 മുൻപ് വീട്ടാൻ ഒരു വഴി കാട്ടി തരണമേ എനിക്ക് അവിടെ വന്ന് സാക്ഷ്യം പറയാൻ കഴിയണമേ അമ്മേ🙏🙏🙏

  • @anjubibin1980
    @anjubibin1980 8 месяцев назад +16

    അമ്മ മാതാവേ എനിക്കൊരു ജോലി തരണേ 🙏🏻ന്റെ മോൾക്ക്‌ എല്ലാ വിഷയത്തിലും Aplus നൽകി അനുഗ്രഹിക്കണമേ 🙏🏻

  • @Lincyvinu-z1o
    @Lincyvinu-z1o 7 месяцев назад +2

    അമ്മ മാതാവേ അമ്മയുടെ സർജറി നാളെ നടക്കാനും ഒരു പ്രശ്നം ഇല്ലാതെ സുഖപ്പെടാനും അനുഗ്രഹിക്കണമേ 🙏🙏🙏

  • @johnsonvaippicherilhomutta5945
    @johnsonvaippicherilhomutta5945 8 месяцев назад +4

    അമ്മേ എനിക്കും ഭാര്യക്കും അവിടെ വന്നു ഉടമ്പടി എടുക്കുവാനും ആരാധന കൂടാനും ഉള്ള തടസ്സം എല്ലാം മാറ്റി തരണമേ അമ്മേ ഞങ്ങള്ൾക്ക് ഒരു നല്ല ഭവനം നിർമ്മിക്കാൻ ഉള്ള കൃപാ തരണമേ കുഞ്ഞിനെ പഠിക്കാൻ നല്ല ബുദ്ധി തരണമേ

  • @rublethomas592
    @rublethomas592 8 месяцев назад +4

    Praise the Lord,,thank you kripasanam mathavae

  • @annmaryyohannan8308
    @annmaryyohannan8308 8 месяцев назад +1

    Amen

  • @sumabenadict
    @sumabenadict 7 месяцев назад

    ഇതുപോലുള്ള ബോധ്യം എന്റെ മക്കൾക്കും നൽകണമേ. അവരുടെ കുറവുകൾ എല്ലാം എടുത്ത് മാറ്റി അവർ കൂടുതൽ ദൈവത്തെ അറിയുവാനും വിശ്വസിക്കുവനും അതുവഴി അനുഗ്രഹം പ്രാപിക്കാൻ ഇടവരുത്തണമേ. ആമേൻ 🙏🙏🙏

  • @induvijesh
    @induvijesh 5 месяцев назад +1

    എന്റെ മാതാവേ എന്റെ ഈശോയെ എനിക്ക് എത്രയും വേഗം ഒരു ഗവണ്മെന്റ് ജോലി തരണേ. എനിക്ക് lpup പരീക്ഷ യിൽ ആദ്യത്തെ 100റാങ്കിന് താഴെ മാർക്ക്‌ കിട്ടി എനിക്ക് വിജയിക്കാൻ സാധികേണമേ. അമ്മ എന്റെ അമ്മയാണെന്നു തെളിയിക്കേണമേ. അമ്മ എന്റെ അമ്മയാണെന്ന് മറ്റുള്ളവർക്ക് കാട്ടി കൊടുക്കാൻ എനിക്ക് കഴിയണമേ 🙏അമ്മേ അഗതികൾക് ആശ്രയം ആകാൻ എന്നെ പ്രാപ്ത യാക്കേണമേ. എന്റെ കുടുംബത്തെ സംരക്ഷിക്കാൻ എനിക്ക് കഴിവ് തരേണമേ. അമ്മയുടെ തിരു സന്നിധിയിൽ വന്നു സാക്ഷ്യം പറയാനുള്ള ഭാഗ്യം എനിക്ക് തരണമേ അമ്മേ. അവിടത്തെ പ്രത്യക്ഷീകരണത്തിൽ എനിക്കും വഴിതെളിക്കേണമേ ആവേ മരിയ കന്യാ മറിയമേ 🙏

  • @suryamg2407
    @suryamg2407 8 месяцев назад +2

    Amme kripaasanam maathave angayude anugrahangalkku oraayiram nanni parayunnu ammee...❤❤❤❤❤

  • @geethujosi9169
    @geethujosi9169 7 месяцев назад +1

    അമ്മേ മരിയെ അമ്മ അല്ലാതെ വേറെ ആരും ഞങ്ങൾക്ക് ഇല്ല അമ്മേ സഹായിക്കണേ... എന്നെയും എത്രയും പെട്ടന്ന് അമ്മയുടെ സാക്ഷിയായി എന്നെ ഉയർത്തണേ 👑👑👑👑👑👑👑👑👑👑👑👑

  • @shone1976
    @shone1976 8 месяцев назад +1

    Mother Mary pls save My shipping and My share business i am in the verge of a collapse pls save me from this . Amen

  • @dhanyabr4496
    @dhanyabr4496 День назад

    Amme mathave enne prathiksheekaranathinte sakshiyakename 🙏🙏🙏🙏🙏

  • @PreethySuresh-jx9rv
    @PreethySuresh-jx9rv 8 месяцев назад +4

    ലൂക്കാ 18 27 മനുഷ്യർക്ക് അസാധ്യമായത് ദൈവത്തിന് സാധ്യമാണ്

  • @anithachristopher7732
    @anithachristopher7732 7 месяцев назад

    എന്റെ അമ്മ മാതാവേ എന്റെ അവസ്ഥ അമ്മക്കറിയാല്ലോ 🙏🙏❤️❤️😢😢😢😢😢😢 അമ്മേ മുൻപോട്ടുള്ള വഴി എന്റെ അമ്മതന്നെ കാണിച്ചു തരണേ 🙏🙏❤️❤️😢😢😢😢😢😢😢😢

  • @RatheeshRameshan-l1c
    @RatheeshRameshan-l1c 8 месяцев назад +3

    അമ്മ മാതാവേ എന്താ മാഡത്തിന്റെ ഉമ്മയ്ക്ക് മുട്ടുവേദന ആണ് അതു മാറാൻ അനുഗ്രഹിക്കേണമേ

  • @ajithapradeep6174
    @ajithapradeep6174 Месяц назад

    അമ്മേ മോൾക് നല്ല ഒരു ജോലി നൽകി അനുഗ്രഹിക്കണമേ 🙏🙏🙏

  • @SyamaMejo
    @SyamaMejo 6 месяцев назад

    അമ്മ മാതാവേ എന്നെ യും എൻറെ കുടുംബത്തിന് അമ്മ യുടെ സാക്ഷി യാകിമാററണമെ

  • @Aleena1822
    @Aleena1822 8 месяцев назад +1

    Amme maathave achu nte plus two exam il nalla markode pass ayit nalloru nursing college il amma avane kond poyi cherkkane 🙏

  • @krupa2300
    @krupa2300 8 месяцев назад

    മാതാവേ ജോലി ഇല്ലാതെ വിഷമിക്കുന്ന എല്ലാവരെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു

  • @suryamg2407
    @suryamg2407 8 месяцев назад +1

    Amme kripaasanam maathave 🙏enteyum,monteyum,husband nteyum canada visa yum,ticket um aayitu njangal ammayude althaarayil vannu saakshyam parayum ammee....❤❤❤❤❤

  • @suni5170
    @suni5170 8 месяцев назад +3

    Ente monu oru nalla Joly nalla salary oru nalla penkutty

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 8 месяцев назад

    അമ്മേ മാതാവേ നാളെ ഞങ്ങളുടെ വസ്തുക്കളുടെ കേസ് ആണ് അമ്മ തന്നെ ഞങ്ങളുടെ ഫയൽ കൈകാര്യം ചെയ്യേണം ആമേൻ 🙏🙏🙏🙏🌹🌹🌹🌹🙏🙏🙏🙏🌹

  • @omanajhonkurishingal6063
    @omanajhonkurishingal6063 6 месяцев назад

    മാതാവേ ഞാൻ അവിടുത്തെ മകളാണ് എൻെറ കണ്ണുനീർ കാണുമറാകണമേ എന്റെ മോന്റെ പിണക്കം മാറ്റി എന്നെ വിളിക്കണം കുഞ്ഞ് എൻെറ അടുത്ത വരേണം മോൻ വിവാഹം നടക്കാൻ സഹായിക്കുകയും ചെയ്യേണമേ മാതാവേ അനുഗ്രഹിക്കേണമേ 🙏🌹 ഒരു

  • @maryjessy8626
    @maryjessy8626 8 месяцев назад

    അമ്മേ എനിക്ക് സാക്ഷ്യം പറയാൻ പെട്ടന്ന് അവസരം 🙏🙏🙏✝️✝️✝️✝️🌹🌹🌹🌹തരണേ

  • @SajithaVijayan-u9l
    @SajithaVijayan-u9l 29 дней назад

    അമ്മേ ഞങ്ങളുടെ makanesugapeduthane🙏🙏🙏

  • @rosammajoseph8430
    @rosammajoseph8430 8 месяцев назад +1

    Amme eshoye mahathappeduthan enna enem anuvathikkaname🙏🙏🙏🙏🙏❤️

  • @archanakrishna5265
    @archanakrishna5265 2 месяца назад

    മാതാവേ ഇതുപൊലെ എനിക്കും അവിടെ വന്ന് സക്ഷ്യം പറയാൻ ഇടയാക്കേണേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭🇨🇭🇨🇭🇨🇭❤️❤️✝️✝️✝️

  • @aliceagnesagnes3019
    @aliceagnesagnes3019 8 месяцев назад

    അമ്മേ മാതാവേ എന്റെ നിയോഗങ്ങൾക്കൊപ്പം ശരീരം മുഴുവൻ ചൊറിച്ചിൽ ആണ് അലര്ജിക് ഒരുപാട് മരുന്നുകഴിച്ചു മാറുന്നില്ല സുഖപെടുത്തി സാക്ഷ്യം പറയുവാൻ അനുവദിക്കണമേ ആമേൻ 🙏🙏

  • @anunaananya7845
    @anunaananya7845 8 месяцев назад

    അമ്മേ മാതാവേ പരിശുദ്ധ അമ്മേ കൃപാസന മാതാവേ ഈശോയുടെ നാമത്തിൽ അവിടത്തെ പ്രത്യക്ഷീകരണത്തിന് സ്ഥിരം സാക്ഷിയായി ഉയർത്തണമേ🙏❤️

  • @asoontha6942
    @asoontha6942 3 дня назад

    മാതാവേ... എന്റെ അമ്മയെ കാക്കണമേ

  • @susammajacob5962
    @susammajacob5962 8 месяцев назад +1

    അമ്മേ മാതാവേ എൻ്റെ മകനെ നിൻറെ കരങ്ങളിൽ ഏല്പിക്കു ന്നൂ കർത്താവിൻറെ വഴിയെ നടത്തണം ആമേൻ

  • @valsammavasu476
    @valsammavasu476 8 месяцев назад

    Amma inne enikku thanna Kripakkai aairam aairam nannu. Daiva sneham ennil azhathil nirakkename🙏🙏🙏

  • @anunaananya7845
    @anunaananya7845 8 месяцев назад

    ഈശോയെ അമ്മേ എപ്പോളും ഞങ്ങളുടെ കൂടെ എപ്പോളും ഉണ്ടാവണേ.... ഞാൻ എന്റെ UK MHN Processing തുടങ്ങി.. കാത്തുകൊള്ളണമേ🙏❤️

  • @juliej2369
    @juliej2369 8 месяцев назад +1

    Amme mathave nangale ellavareyum visudeekarikename.makkalude viswasam vardippikename.ella vedanakalil ninnum viduthal nalkename.❤❤❤❤

  • @leelaarjunan6426
    @leelaarjunan6426 8 месяцев назад +3

    എൻ്റെ കൃപാസനം അമ്മേ മാതാവ് അങ്ങേ തീരുകുമാരൻ നേട് പറഞ്ഞു ടോണി യ്ക്ക് യു കെ ഗവൺമെന്റിനു എയർ പോർട്ട് കബനി ജോലി ലഭിക്കാനുള്ള വാതിൽ തുറന്നു തരണമേ ഈ വിഷയങ്ങൾ മേൽ ഈശോ ദൈവ തിരുനാമം തിന് മഹത്വം ഉണ്ടാവട്ടെ ഉടബടി മാതാവേ സാഷി ആക്കി എന്നെ യും മാറ്റണമെന്ന് ആമേൻ

  • @sherlyrajan6812
    @sherlyrajan6812 8 месяцев назад +2

    എന്റെ അമ്മേ മകൻ അബിൻ പോയിരിക്കുന്ന യാത്ര യിൽ അവനും കൂടെ ഉള്ള മകനും സംരക്ഷണം നൽകി വാഹനത്തെയും സംരക്ഷണം നൽകി ഒരു ആപത്തും അനർത്ഥവും വരാതെ കണ്ടു സംരക്ഷണം നൽകണേ അമ്മേ

  • @Suseela-r6w
    @Suseela-r6w 8 месяцев назад +9

    എന്റെ ഈശോയേ എന്റെ മാതാവേ എന്നെയും മക്കളെയും സമർപ്പിച്ച് പ്രാർത്ഥിക്കുന്നു ആമേൻ

  • @bindud3715
    @bindud3715 7 месяцев назад +1

    അമ്മേ ജോസഫ് അച്ചൻ ക്ലിന്റൺ അച്ചൻ ജോമോൾ സിസ്റ്റർ കൃപാസനം ടീം അംഗങ്ങൾ സിസ്റ്റേഴ്സ് വൈദികർ സന്യസ്തർ പ്രേഷിതർ മിഷനറിമാർ സമർപ്പിക്കുന്നു 🙏

  • @jessammajoseph6086
    @jessammajoseph6086 2 дня назад

    അമ്മേ വിജിയുടെ പരിശ്രമങ്ങൾ 28 നു phalamaniyane

  • @rejisebastian6743
    @rejisebastian6743 8 месяцев назад

    Amme mathave sajimonte koodeundakane nale monte koodeundakane amme may 10 nullil monte ellam ready aakan amme edapedane

  • @kalasunilsindhu4123
    @kalasunilsindhu4123 7 месяцев назад

    മാതാവേ എനിക്ക് വീണ്ടും അൽത്താരയിൽ വന്നു സാക്ഷ്യം പറയാൻ അനുവദിക്കണേ 🙏അമ്മേ 🙏

  • @shinujennis6191
    @shinujennis6191 8 месяцев назад +10

    എന്റെ അമ്മേ എന്റെ ആശ്രയമേ 🙏🙏🙏

  • @teenuedwin9976
    @teenuedwin9976 8 месяцев назад +5

    Amma🙏