മനുഷ്യന്റെ അവസാനത്തെ ആശ്രയം കൃപാസനമാണ് ഒരു BTECH സ്റ്റുഡന്റ് തന്റെ അനുഭവത്തിൽ നിന്നും പറയുന്നു

Поделиться
HTML-код
  • Опубликовано: 31 дек 2024

Комментарии • 527

  • @akhilr3803
    @akhilr3803 9 месяцев назад +5

    അമ്മേ എന്റെ മകനും വിശ്വ സം വരണം അമ്മ അനുഗ്രഹിക്കട്ടെ

  • @mikhaelprayergorup8344
    @mikhaelprayergorup8344 9 месяцев назад +55

    മാതാവെ ഇതുപോലെ ഒരു സാക്ഷ്യം പറയാൻ എനിക്കും അവസരം തരണെ

  • @OmanaSibi
    @OmanaSibi Месяц назад

    എന്റെ മാതാവ് എൻെറ മോനെ നീയെന്റെ അരികിൽ വരുവാൻ അനുഗ്രഹം തരണമേ യേശുവേ എന്റെ അമ്മ മാതാവ് എൻെറ മോനെ നിന്റെ അടുത്ത് വരാൻ സാധിക്കണമേ ആമ്മേൻ

  • @maymolmathew7308
    @maymolmathew7308 6 месяцев назад +3

    എൻറെ അമ്മയെ എനിക്ക് തന്ന എല്ലാ അനുഗ്രഹങ്ങളും ഓർത്ത് ഞാൻ നന്ദി പറയുന്നു

  • @minithomas4064
    @minithomas4064 9 месяцев назад +6

    ❤യേശുവേഈമകനേപോലുള്ളഎല്ലായുവതീയുവാക്കളേയു० ദൈവകരങ്ങളിൽചേർത്തുവച്ചുതരുന്നു ആകരങ്ങളിൽനിന്നുആമക്കൾഅകന്നുപോകരുതേ കരങ്ങൾസഹായമാകണമേ ഈശോയുടെവഴിയിലൂടെനടത്തണമേ

  • @AishaUnnikrishnan
    @AishaUnnikrishnan 3 дня назад

    അമ്മേ എന്റെ മക്കൾക്കും ഭർത്താവിനും വിശ്വാസം വരാൻ അമ്മ അനുഗ്രഹിക്കണേ 🙏

  • @minigeorge8372
    @minigeorge8372 9 месяцев назад +51

    അമ്മേ മാതാവേ എന്റെ ആൻസർ പേപ്പർ ചെക്ക് ചെയ്യുന്ന ടീച്ചർമാരുടെ മേൽ കരുണയായിരിക്കണമേ

  • @kongoted
    @kongoted 9 месяцев назад +49

    അമ്മേ കൃപാസനം മാതാവേ വിസ തടസ്സം നേരിടുന്ന എല്ലാ മക്ക്കളേയും സമർപ്പിക്കുന്നു. അൻജ്ജു വർഷമായി പി.ർ കിട്ടാത്ത കിരൺ, ജെറി എന്നീ മക്കൾക്ക് കൃനഡയിൽ പി.ർ കിട്ടുവാനായി അനുഗ്രഹിക്കണേ അമ്മേ🙏🙏🙏

  • @mikhaelprayergorup8344
    @mikhaelprayergorup8344 9 месяцев назад +133

    മാതാവെ എൻ്റെ വീട് ജപ്തിയിലാണ് ഈ മാസം 30-ന് ബാങ്കിൾ പൈസ അടക്കണം അല്ലെങ്കിൽ ലേലം വിളിക്കും

    • @jerink.j8743
      @jerink.j8743 9 месяцев назад +6

      ഭയങ്കര ജീവിത പരീക്ഷണം ആണല്ലോ, എല്ലാം സഹിക്കാൻ കൃപ തരാൻ പ്രാർത്ഥിക്കുക

    • @jerink.j8743
      @jerink.j8743 9 месяцев назад +5

      വചനം വെച്ച് പ്രാർത്ഥിക്കുക

    • @philominaeuby4229
      @philominaeuby4229 9 месяцев назад

      🙏🙏🙏

    • @anxuvind
      @anxuvind 9 месяцев назад

      🙏

    • @reenageorge5686
      @reenageorge5686 9 месяцев назад

      🙏🏻🙏🏻

  • @jayajnjn9210
    @jayajnjn9210 9 месяцев назад +2

    മാതാവേ, എന്റെ ഹോസ്പിറ്റലിൽ എന്റെ ഭാഗത്തു അതായതു ഒരു അക്ഷര പിശക്കു കാരണം ആ test തന്നെ മാറിപ്പോയി. പക്ഷെ എന്തോ പ്രശ്നം ഉള്ളതായി അമ്മ സ്വപ്നത്തിൽ കാണിച്ചു തന്നു. അതു ഒരു പ്രശ്നമില്ലാതെ എന്നെ കാത്തുപരിപാലിച്ച അമ്മക്ക് കോടാനുകോടി നന്ദി മാതാവേ ആമേൻ

  • @sijageorge9705
    @sijageorge9705 9 месяцев назад +1

    Love you Jesus ❤❤Love you Mumma❤❤❤❤

  • @blessy-m4x
    @blessy-m4x 8 месяцев назад +2

    എൻ്റെ അമ്മേ എനിക്ക് അടുത്ത ആയിച്ച 17ആം തീയതി എന്നിക്ക് Goethe Exam ആണ്. അമ്മേ കൃപാസനം മാതാവേ എന്നിക്ക് വേണ്ടി അമ്മ മകനോട് പ്രാർത്ഥിക്കണമേ. പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണമേ ഉന്നത വിജയം കൊടുക്കണമേ. Delhi Exam tough ആണെന്ന് ആണ് ഞാൻ കേട്ടത്. സഞ്ചാരി മാതാവേ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ 🥺🛐🙏🙏🙏🥺🥺🛐🛐🛐🛐

  • @salupradeep996
    @salupradeep996 9 месяцев назад +2

    മാതാവേ എന്റെ ഭർത്താവിനെ കാത്തുകൊള്ളണമേ

  • @clarammasimon1112
    @clarammasimon1112 9 месяцев назад +41

    അമ്മേ മാതാവേ ee😊മോനെ പോലെ എന്റെ മകൻ യൂറോപ് മാൾട്ട് ക്ക് പോകാൻ 2023ജൂൺ ഇൽ വീസ സാമിട്ട് ചെയ്തു പക്ഷേ 2024ജെനുവരി 13 ന് വീസ റീജക്റ്റ് ആയി വീണ്ടും 2024ഫെബ്രുവരി റീസ്റ്റാർട്ട് ചെയ്തു. അമ്മേമാതാവേ 2024ജൂൺ ന് മുമ്പ് അവന് വീസ സഞ്ചാരി മാതാവ് പേപ്പർ വർക്ക്‌ ചെയ്യ്തു വീസ അടിച്ചു തരണേ 😭😭😭🙏🙏🙏ടോം ഷാൻ സൈമൺ

    • @merinjojo2293
      @merinjojo2293 9 месяцев назад +1

      അമ്മേ സഞ്ചരിമാതാവേ തടസം നിക്കണേ 🙏🙏🙏

    • @sijojose8352
      @sijojose8352 5 месяцев назад

      എല്ലാം തടസ്സം മാറ്റണമേ 🙏

  • @annmaryyohannan8308
    @annmaryyohannan8308 9 месяцев назад +1

    Amen yesuve

  • @elsammakuriakose9990
    @elsammakuriakose9990 9 месяцев назад +5

    ഈശോയെ കൃപാസനം അമ്മേ എന്റെ മോൾക്ക് വിസ നൽകി അനുഗ്രഹിച്ചതിന് ഒരായിരം നന്ദി അർപ്പിക്കുന്നു🙏🙏

    • @NandanaS-s7s
      @NandanaS-s7s 9 месяцев назад

      Aunty udampadi yeduthirunno niyogangal saadhichaayirunno njn innle online udampadi yeduthirunnu ata 🙏 plz reply tharuo

  • @simibiju1708
    @simibiju1708 9 месяцев назад +49

    അമ്മേ മാതാവേ ഈ മകന്റെ ജീവിതത്തിൽ ഇടപെട്ടതുപ്പോലെ എന്റെയും മകന്റെയും ജീവിതത്തിൽ ഇടപെടണമേ സമയ ചുരുക്കത്തിന്റെ അമ്മേ കനിയണമേ🙏🙏🙏

  • @bincyreneesbincyrenees9960
    @bincyreneesbincyrenees9960 9 месяцев назад +17

    എന്റെ ഭയം മാറ്റി തരണേ അമ്മേ 🙏😢

  • @jayar169
    @jayar169 9 месяцев назад +2

    കർത്താവേ ഈ മകനെപ്പോലെ എന്റെ മക്കളെയും വിശ്വാസി ആക്കേണമേ 🙏🙏

  • @molly2125
    @molly2125 9 месяцев назад +36

    അമ്മേ ഈ മകനെ വിശ്വാസം കുടിയതുപോലെ എന്റെ മാകനേനെയും വീശ്വസിയായി മാറ്റി തരണേ..

  • @Jyothi_1981
    @Jyothi_1981 9 месяцев назад +17

    മാതാവേ എന്റെ മകന്റെ വിഷയത്തിലും ഇടപെടേണമേ 🙏

  • @priyaelizabethcherian5177
    @priyaelizabethcherian5177 9 месяцев назад +2

    അമ്മേ മാതാവേ MCom , Cma in US പാസ്സായി . ഈ വർഷം നല്ലൊരു ജോലി പ്രവേശിക്കാൻ സഹായിക്കണമേ.

  • @Avemariya07
    @Avemariya07 9 месяцев назад +1

    സമയ ചുരുക്കത്തിന്റെ മാതാവേ ഞങ്ങളുടെ സ്ഥലം വിൽക്കുവാൻ സഹായിക്കേ ണമേ 🙏🏻🙏🏻🙏🏻ആവേ ആവേ ആവേ മരിയ 🙏🏻🙏🏻

  • @annmaryyohannan8308
    @annmaryyohannan8308 9 месяцев назад +1

    Amen

  • @anjanar8958
    @anjanar8958 9 месяцев назад +3

    അമ്മേ പരിശുദ്ധ മാതാവേ ട്രെയിനിങ് ഒരു ആപത്തും കൂടാതെ പാസ്സ് ആക്കണേ🙏🙏🙏🙏🙏🙏

  • @sheenanebu2742
    @sheenanebu2742 9 месяцев назад +11

    അമ്മേ ഞാൻ ഇപ്പോൾ നേരിടുന്ന എന്റെ പ്രയാസത്തെ കാണണമേ അതിന്റെ മേൽ ഇടപെടണമേ എന്നിൽ കരുണയായിരിക്കണമേ🙏🏼🙏🏼🙏🏼

  • @angelmaryissac1578
    @angelmaryissac1578 9 месяцев назад +9

    അമ്മേ മാതാവ് ഈ കഴിഞ്ഞ പ്ലസ്ടു എക്സാമിന് എനിക്ക് 90% മാർക്ക് നൽകി അനുഗ്രഹിക്കന്മേ ...കൈവ്‌ടല്ലേ അമ്മേ 🙏🙏😭

  • @JeebaOp
    @JeebaOp 9 месяцев назад +1

    അമ്മേ ഈ മകൻ്റെ ജീവിതത്തിൽ ഇടപെട്ടതു പോലെ സമയത്തിൻ്റെ മേൽ അധികാരമുള്ള അമ്മേ എൻ്റെ മകൻ്റെ ജീവിതത്തിലും ഇടപെടണമേ സാക്ഷിയായി മാറ്റണമേ

  • @aparnareji8547
    @aparnareji8547 9 месяцев назад +8

    അമ്മേ മാതാവേ ഞങ്ങൾ എഴുതുന്ന BSC nursing final year examil ഞങ്ങൾക്ക് ഓരോരുത്തർക്കും മികച്ച വിജയം നൽകി അനുഗ്രഹിക്കേണമേ 🙏🙏

  • @royalenfield5840
    @royalenfield5840 9 месяцев назад +2

    അമ്മ മാതാവേ എനിക്ക് നല്ലൊരു സ്ഥിരമായി പോകാൻ സാധിക്കുന്ന ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏 ജോലിക്കുവേണ്ടി അപേക്ഷിക്കുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ അമ്മേ 🙏🙏🙏

  • @VinodKumar-nw3jb
    @VinodKumar-nw3jb 9 месяцев назад +10

    അമ്മേ ഞങ്ങളുടെ കുടുംബത്തിൽ ആർക്കും ആപത്തും അപകടങ്ങും മാരക രോഗങ്ങളും പകർച്ചവ്യാധികളും പിടിപെടാതെ അമ്മയുടെ നീല മേലങ്കിക്കുള്ളിൽ പൊതിഞ്ഞ് സംരക്ഷിക്കണമെദീർഘായുസ് തന്ന് ഞങ്ങളെ അനുഗ്രഹിക്കണമെ

  • @smithajames670
    @smithajames670 9 месяцев назад +33

    അമ്മേ മാതാവേ എന്റെ കുടുംബത്തെ കാത്തുകൊള്ളണമേ

  • @ajay123658
    @ajay123658 9 месяцев назад +2

    ഇതു പോലെ അമ്മയെ സ്നേഹിക്കുന്ന മകനെ അനുഗ്രഹിച്ച മാതാവിനും ഈശോയ്ക്കും നന്ദി പറയുന്നു 🙏🙏

  • @rejinirappel171
    @rejinirappel171 8 месяцев назад +1

    പരിശുദ്ധ അമ്മയുടെ കരം പിടിച്ച് ഈശോയിലേക്ക് അങ്ങനെയാണ് പഠിപ്പിക്കേണ്ടത് ഞാൻ കൃപാസനത്തിൽ വന്നിട്ടുണ്ട് എനിക്ക് ഈ കാരണത്താൽ എനിക്ക് ഇഷ്ട്ടമായില്ല അവൻ പറയുന്ന പോലെ ചെയ്യാൻ ആണ് അമ്മ നമ്മളോട് പറയുന്നത് ശരിക്ക് വചനം അറിയുന്നവർ അബദ്ധ പ്രബോധനത്തിൽ പെട്ടു പോവില്ല ആവേ മരിയ

  • @lexmy___.
    @lexmy___. 9 месяцев назад +12

    അമ്മേ മാതാവേ എന്റെ Biology exam, അമ്മ നോക്കിക്കോണേ എല്ലാം പഠിപ്പിച്ചു തരണേ അമ്മേ, Physics Exam നല്ല എളുപ്പം ആക്കി തന്നതിന് ഒരുപാട് നന്ദി അമ്മേ, ഇതൊക്കെ എനിക്ക് അമ്മേടെ മുന്നിൽ നിന്ന് സാക്ഷപ്പെടുത്താൻ എന്നെ അനുഗ്രഹിക്കണേ അമ്മേ മാതാവേ 😘❤️❤️❤️❤️❤️

  • @younglions2511
    @younglions2511 6 месяцев назад +2

    Amme madhave oru cheriya veedu thannu anugrahikane...

  • @annmaryyohannan8308
    @annmaryyohannan8308 9 месяцев назад +1

    Amen amme

  • @bindu7374
    @bindu7374 5 месяцев назад +2

    അമ്മ മാതാവേ എനിക്ക് ഔ ഗവണ്മെന്റ് ജോലിയും എന്റെ വിവാഹവും നടത്തി തരേണമേ 🙏🙏🙏🙏

  • @laisaluckose3243
    @laisaluckose3243 9 месяцев назад +3

    അമ്മേ മാതാവേ എല്ലാ രോഗികൾക്കും സുഖം കൊടുത്തു അനുഗ്രഹിക്കണമേ അമ്മേ മാതാവേ എൻ്റെ രോഗം മാറ്റി തരണേ

  • @ushajacob4033
    @ushajacob4033 9 месяцев назад +1

    അമ്മേ എന്റെ മകൾക്കു ഒരു ജോലി കൊടുത്തു അനുഗ്രഹിക്കണ മേ 🌹🌹🙏🏻🙏🏻

  • @dreamdragon5463
    @dreamdragon5463 9 месяцев назад +14

    😊അമ്മേ മാതാവേ കാത്തുകൊള്ളണേ

  • @merinjojo2293
    @merinjojo2293 9 месяцев назад +1

    അമ്മേ മാർച്ച്‌ 30 നുള്ളിൽ എന്റെ പോകുന്ന കാര്യങ്ങൾക്കു തീരുമാനം അകനെ കൈവിടല്ലേ അമ്മേ തടസം മാറ്റാണെ എന്റെ ആഗ്രകം അവിടുന്ന് സാധിച്ചുതരണേ 🙏🙏🙏

  • @christeenajohnson7006
    @christeenajohnson7006 9 месяцев назад +3

    അമ്മേ മാതാവേ എന്റെ ഫസ്റ്റ് സേം ക്സാമിന് എനിക്ക് നല്ല മാർക്ക്‌ നൽകി എന്നെ അനുഗ്രഹിക്കണം അമ്മേ ചേട്ടായിക്ക് നല്ല ജോലി നൽകി അനുഗ്രഹിക്കണം അമ്മേ 🙏🏻🙏🏻🙏🏻🙏🏻

  • @soniamathew7159
    @soniamathew7159 9 месяцев назад +10

    അമ്മേ, എന്നെയും എൻ്റെ കുടുംബാംഗങ്ങളെയും അമ്മയിലേയ്ക്ക് അടുപ്പിക്കണമേ. അനുഗ്രഹിക്കണമേ🙏🙏🙏🙏🙏

  • @SobhaSobhasteephan
    @SobhaSobhasteephan 9 месяцев назад +19

    അമ്മേ മാതാവേ എല്ലാ മക്കളുടെയും കാര്യത്തിൽ അമ്മ മിനിറ്റുകൾകുള്ളിൽ അമ്മ ഇടപെട്ട് അവരുടെ ചെറുതും വലുതുമായ എല്ലാ ആഗ്രഹങ്ങളും അമ്മ സാധിച്ചു കൊടുക്കുന്നതു പോലെ എൻ്റെ മകന് നല്ല സാലറിയോടു കൂടി ഒരു നല്ല ജോലി നൽകി അനുഗ്രഹിക്കണേമാതവേ നന്ദി

    • @sajiameenanser8571
      @sajiameenanser8571 9 месяцев назад

      അമ്മ മാതാവേ കൈവിടല്ലേ എൻറെ മകനും പെട്ടെന്ന് ജോലി കൊടുക്കണം എന്ന്

  • @athulyasn1108
    @athulyasn1108 8 месяцев назад

    അമ്മേ ഈ സാക്ഷ്യത്തിന് നന്ദി 🙏🙏🙏 ഞങ്ങളെ അനുഗ്രഹിക്കണമേ അമ്മേ 🙏🙏🙏🙏

  • @merinshibu2067
    @merinshibu2067 8 месяцев назад +1

    അമ്മേ മാതാവേ sslc exam പേപ്പർ നോക്കുന്ന എല്ലാ ടീച്ചർ മാരെയും കരുണകാണിക്കണമേ. ഞങ്ങൾ ആഗ്രഹിച്ച റിസൾട്ട്‌ നൽകി അനുഗ്രഹിക്കേണമേ അമ്മേ ❤️

  • @Jesus2000-9za
    @Jesus2000-9za 9 месяцев назад +2

    Amme ente wBc and ESR. കൂടിയ അവസ്ഥയെ സമര്‍പ്പിക്കുന്നു അമ്മേ എന്നെ sughapeduthaname

  • @sheelasiva
    @sheelasiva 9 месяцев назад +3

    അമ്മേ 🙏🏻മാതാവേ 🙏🏻എന്റെ കുടുംബത്തിൽ സമാധാനം ഉണ്ടാകണേ 🙏🏻ഭർത്താവിന്റെ മദ്യപാനം മാറ്റി തരേണമേ 🙏🏻ഇപ്പോൾ ഏറ്റെടുത്ത ജോലിയിൽ തടസം മാറ്റി തരേണമേ 🙏🏻ആമേൻ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @jonalselvaraj8805
    @jonalselvaraj8805 9 месяцев назад +1

    അമ്മേ മാതാവേ എന്റെ മക്കളേയും ഏറ്റെടുക്കണമേ. മാളുവിന്റ് വിസ ശരി ആക്കി കൊടുക്കണമേ അല്ലെങ്കിൽ കുഞ്ഞിനെ നാട്ടിൽ വിടേണ്ട അവസ്ഥ ആണ്. അമ്മേ മാതാവേ സഹായിക്കണമേ. കൈവിടല്ലേ. ഇനി 9 ദിവസമേ ഉള്ളൂ സഹായിക്കണമേ.

  • @anjuthomas6905
    @anjuthomas6905 9 месяцев назад

    Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏Ave Maria 🙏🙏🙏

  • @subru622
    @subru622 9 месяцев назад +8

    മാതാവേ എന്റെ മകളുടെ വിവാഹം നടത്തുവാൻ മാതാവേ ഇടപെടണേ🙏🙏🙏

  • @kochuranijoshy6293
    @kochuranijoshy6293 8 месяцев назад

    മാതാവേ എൻ്റെ മകനേയും അമ്മയുടെ സാക്ഷിയാക്കി മാറ്റണമേ.

  • @SunuMary-g4z
    @SunuMary-g4z 9 месяцев назад +3

    എനിക്ക് ഒരു ഭവനം നൽകി അനുഗ്രഹിക്കണേ അമ്മേ മാതാവെ എന്റെ മൂന്ന് മക്കളെയും നേർവഴിയിൽ നടത്തണേ

  • @aneeshathankachan8637
    @aneeshathankachan8637 6 месяцев назад +1

    അമ്മെ മാതാവേ എൻറെ കുഞ്ഞിൻ്റെ കാലിൻ്റെ വളവ് നേരെ ആക്കി തരണേ

  • @VeenaRenjith-s6f
    @VeenaRenjith-s6f Месяц назад

    അമ്മേ ഞാൻ ഇപ്പോൾ അനുഭവിക്കുന്ന എന്റെ പ്രശ്നങ്ങൾ അമ്മ കാണണേ എന്നെ അതിൽ നിന്നും രക്ഷിക്കണേ

  • @vimalamathew676
    @vimalamathew676 9 месяцев назад +1

    എന്റെ അമ്മേ മമ്മിയുടെ ക്രിയാറ്റിൻ ലെവലും ഷുഗറും നോർമൽ ആക്കി തരണേ അമ്മേ സഹായിക്കണേ അമ്മേ🙏🙏🙏🙏🙏😭😭😭😭😭😭

  • @anitharatheesh7631
    @anitharatheesh7631 9 месяцев назад +1

    അമ്മേ മാതാവേ എനിക്കും ഇതു പോലെ സാക്ഷ്യം പറയാൻ അമ്മ അനുഗ്രഹികനെ അമ്മേ 🙏🙏🙏🙏

  • @subashpr4796
    @subashpr4796 9 месяцев назад +4

    അമ്മേ അമ്മയുടെ പെരുന്നാളിന് മെയ് 15ന് മുൻപ് വിടുപണി തീർന്നു താമസിക്കാൻ അവിടെ നിന്ന് അമ്മയുടെ പെരുന്നാൾ കൂടാൻ അമ്മ അനുഗ്രഹിക്കണേ 🙏🏻🙏🏻🙏🏻

  • @sunithomas6570
    @sunithomas6570 18 дней назад

    എൻ്റെ ജോയൽ ഒരു നല്ല ജോലിയിൽ പ്രവേശിക്കണം എന്ന് അമ്മ മാതാവ് വഴി ഈശോയോട് പ്രാർത്ഥിക്കുന്നു

  • @minianil1327
    @minianil1327 9 месяцев назад +2

    മാതാവിന്റെ കൃപയാൽ എക്സാം നന്നായി എഴുതുവാൻ കഴിഞ്ഞതിൽ നന്ദി പറയുന്നു

  • @PriyaPradeep-r7r
    @PriyaPradeep-r7r 9 месяцев назад +13

    അമ്മേ എന്റെ ഭർത്താവിനു നല്ല ഒരു കമ്പിനി വിദേശത്തു ജോലി ശരി ആകണേ അമ്മേ 🙏🙏🙏🙏🙏

    • @sajiameenanser8571
      @sajiameenanser8571 9 месяцев назад

      എൻറെ മകന് നല്ലൊരു കമ്പനിയിൽ ജോലി കൊടുക്കണേ മാതാവേ

  • @AjiPaul-bo5fo
    @AjiPaul-bo5fo 9 месяцев назад +1

    അമ്മേ മാതാവേ വര്ഷങ്ങളായി അനുഭവിക്കുന്ന എന്റെ നടുവേദനയും നെഞ്ചുവേദനയും മാറ്റിത്തരണമേ

  • @aneeshathankachan8637
    @aneeshathankachan8637 6 месяцев назад +1

    നാളെ രാവിലെ മഴ ഉണ്ടാക്കരുത്. Njagal kreupasanathil pokkunnu. ഉടമ്പടി എടുക്കാൻ നാളെ കഴിയണം

  • @aiswaryas6043
    @aiswaryas6043 8 месяцев назад

    അമ്മേ എൻ്റെ ആരോഗ്യം മെച്ചപ്പെടുത്തണം എന്ന് പ്രാർത്ഥിക്കുന്നു... നന്നായി exam എഴുതാൻ സഹായിക്കണമേ

  • @emilndifna5969
    @emilndifna5969 9 месяцев назад +2

    അമ്മേ... മാതാവേ.. എന്റെ മക്കളെ സഹായിക്കണേ.. 🙏🙏🙏🙏😭😭😭

  • @jayajnjn9210
    @jayajnjn9210 9 месяцев назад +4

    അമ്മേ,അമ്മ കാണിച്ചു തന്ന ജീവിത പങ്കാളിയാണ് എന്റെ ഭർത്താവ്, അമ്മ കൃപസാനം ആഴ്ത്താരയിൽ ഡിസംബർ 7നു ഉച്ചക്ക് 2.30നു പ്രത്യക്ഷപെട്ട ദിവസമായിരുന്നു ഞങളുടെ വിവാഹം. ഈ ജീവിതം എന്റെ ജീവിത പങ്കാളിയുടെ കൂടെ ജീവിത അവസാനം വരെ സന്തോഷത്തോടെ ജീവിക്കാനുള്ള അനുഗ്രഹം തന്നു അനുഗ്രഹിക്കണേ അമ്മേ ആമേൻ

  • @shaijibenny8667
    @shaijibenny8667 9 месяцев назад +3

    മാതാവെ വീടിന്റെ കടബാധ്യത തീർക്കാൻ ഒരു വഴിയും കാണുന്നില്ല. അമ്മേ സഹായിക്കണെ

  • @gopikashanil6441
    @gopikashanil6441 9 месяцев назад +6

    മാതാവേ ഈ 3 ഡേയ്‌സ് ഇൽ എന്റെ oet റിസൾട്ട്‌ വരും..4 മത്തെ exam ആയിരുന്നു അമ്മേ പാസ്സ് ആക്കി തരണേ. എന്റെ വിസ correct ചെയ്ത് തരണേ 🙏🙏🙏🙏🙏

  • @joyammajames5517
    @joyammajames5517 9 месяцев назад +1

    അമ്മേ മാതാവേ 🙏🙏🙏❤️അനുഗ്രഹിക്കേണമേ എന്റെ മക്കളെ അനുഗ്രഹിക്കേണമേ കടങ്ങൾ എല്ലാം നീക്കി തരണമേ ആമേൻ 🙏

  • @shincymoles621
    @shincymoles621 9 месяцев назад +1

    അമ്മേ മാതാവേ നാളെ Nursing ൻ്റെ exam എഴുതാൻ പോകുന്ന ഞങ്ങളെ അനുഗ്രഹിക്കണ

  • @Sruthibineesh775
    @Sruthibineesh775 9 месяцев назад +1

    അമ്മേ എന്റെ ഓഫർ ലെറ്റർ ഉടനെ കിട്ടണേ 🙏

  • @poulose5eldho
    @poulose5eldho 8 месяцев назад

    യേശുവേ കരുണ തോന്നണമ്മേ 🙏🙏🙏

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 9 месяцев назад +8

    അമ്മേ മാതാവേ എന്റെ ആദിൽ മോനു ഒരു തടസവും ഇല്ലാതെ ഇന്റർവ്യു കിട്ടി നല്ല ഒരു രാജ്യത്തു പോകാൻ രണ്ടുപേർക്കും അമ്മയും എസോയുടെയും അനുഗ്രഹം ഉണ്ടാകേണമേ ആമേൻ 🙏🙏🙏🙏🌹🌹🌹🌹

  • @jishasuresh1480
    @jishasuresh1480 9 месяцев назад +2

    മാതാവേ... ബാങ്കിൽ പലിശ അടച്ചു ജപ്തി ഒഴിവാക്കി കിട്ടുവാനുള്ള അനുഗ്രഹം എന്റെ അച്ഛനും അമ്മയ്ക്കും നൽകേണമേ... അവരെ വിഷമിപ്പിക്കല്ലേ മാതാവേ... 🙏🏼🙏🏼🙏🏼

  • @soniathomas5751
    @soniathomas5751 9 месяцев назад +1

    അമ്മേ മാതാവേ എൻ്റെ വിഷയത്തിലും ഇടപെടണമെന്ന് താഴ്മയായി അപേക്ഷിക്കുന്നു.എന്നെ കൈ വിടരുത്.

  • @salupradeep996
    @salupradeep996 9 месяцев назад

    എന്റെ കുടുംബത്തിന് വേണ്ടി ഉടമ്പടിയെടുക്കാൻ എന്നെ ഒരുക്കണേ 🙏🙏🙏🤣🙏

  • @binujoseph8206
    @binujoseph8206 9 месяцев назад +1

    ദൈവമേ അങ്ങയുടെ നാമത്തെ മഹത്വപ്പെടുത്തുവാൻ എന്നെയും എന്റെ കുടുംബത്തെയും ദൈവനാമത്തിൽ ഉയർത്തെണമേ 🙏🏾🌹

  • @krishnaveni9169
    @krishnaveni9169 9 месяцев назад +8

    Ammma maathaveee enikkk padikkunna kaarym marannn pokaruthee padikkan pattaneeeeee🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 distinction kittaneeeeeeee🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @joshict1037
    @joshict1037 8 месяцев назад

    മാതാവേ എന്റെ മോനെ അനുഗ്രഹിക്കണേ 🙏🙏

  • @jainybiju4726
    @jainybiju4726 9 месяцев назад +1

    ഓരോ മക്കളും ഈ മകനെ പോലെ വിശോസത്തിൽ വളരുവാൻ പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @sini1104
    @sini1104 8 месяцев назад

    മാതാവേ എൻ്റെ case ൻ്റെ വിഷയത്തിലും , എൻ്റെ friend ആയി Deepu ന് നല്ല ഒരു ജോലി ലഭിക്കാനും ഇടപ്പെടണേ

  • @aneeshaanimon8806
    @aneeshaanimon8806 9 месяцев назад

    Aave mariaaaaaaaaaa🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @subashpr4796
    @subashpr4796 9 месяцев назад +2

    അമ്മേ മാതാവേ എനിക്ക് പ്രാർഥിക്കാൻ അമ്മ കൃപതരണേ

  • @nishaarun6983
    @nishaarun6983 9 месяцев назад +4

    മാതാവേ ഞങ്ങളുടെ കടബാധ്യത തീർക്കാൻ അമ്മ ഈശോയോട് പറഞ്ഞ് ഞങ്ങൾക്ക് ഒരു വഴി കാണിച്ചു തരണമേ

  • @deepasudeep9972
    @deepasudeep9972 9 месяцев назад +1

    Yes this is an amazing miracle. We are facing the same situation. You got the visa by our Kripasanam Amma. Thank you Mamma Mary

  • @VinodKumar-nw3jb
    @VinodKumar-nw3jb 9 месяцев назад +1

    അമ്മേ എന്റെ തൊണ്ടയിലെ വേദനയും സൗണ്ട് അടപ്പും ഒരു കുഴപ്പവും കൂടാതെ മാറാൻ അനുഗ്രഹിക്കണമെ ഒരു മാരക രോഗവും ഒന്നും ഉണ്ടാവാതെ കാത്തു കൊള്ളണമെ ഒരു കട്ടിയോ മുഴയോ ഒന്നും ഉണ്ടാവാതെ കാക്കണമെ കൈവിടല്ലേ അമ്മേ

  • @SajithaT-t8u
    @SajithaT-t8u 8 месяцев назад +4

    എന്റെ ഭവനം ജിപ്‌തി യിൽ നിന്നും ഒഴിവാക്കി തരണേ അമ്മേ മാതാവേ ❤️❤️❤️🌹🌹

    • @SajithaT-t8u
      @SajithaT-t8u 8 месяцев назад +2

      എനിക്ക് എനിക്ക് ഡേറ്റ് തന്നു അത് കഴിഞ്ഞു ഈ മാസം തന്നെ എന്റെ ഭവനം എനിക്ക് അത് അടച്ചു തീർക്കാൻ ഏതെങ്കിലും ഒരു ലോൺ ശരിയാക്കി തരണേ, അമ്മേ ഞാൻ അവിടെ വന്ന് സാക്ഷ്യം പറയാം എന്റെ അമ്മേ ❤❤️❤️❤️🌹🌹🌹

  • @ashaajosh5620
    @ashaajosh5620 9 месяцев назад +1

    അമ്മ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രേതീക്ഷീകരണത്തിന്റെ സാക്ഷിയായി ഉയർത്തണമേ 🙏🙏🙏😭😭😭

  • @VinodKumar-nw3jb
    @VinodKumar-nw3jb 9 месяцев назад +1

    അമ്മ മാതാവെ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും പരിപൂർണ്ണ വിടുതൽ തന്ന് അനുഗ്രഹിക്കണമെ ഒരു മാരക രോഗവും ഉണ്ടാവാതെ കാത്തു കൊള്ളണമെ അമ്മ എനിക്കു വേണ്ടി ഈശോയോട് മാധ്യസ്ഥം വഹിക്കണമേ

  • @jayajnjn9210
    @jayajnjn9210 9 месяцев назад

    അമ്മ മാതാവേ എന്റെ ഭർത്താവ് ഇന്നലെ മുതൽ ഡ്യൂട്ടിക്ക് കേറി, റെയിൽവേയിൽ ആണ് ജോലി. എന്റെ ഭർത്താവിനെയും, യാത്ര കാരെയും ഡ്രൈവരെയും, കൂടെ ജോലി ചെയുന്ന എല്ലാവരെയും ഒരു ആപത്തും കൂടാതെ കാത്തോണേ മാതാവേ ആമേൻ

  • @sumijohnson5531
    @sumijohnson5531 9 месяцев назад +1

    അമ്മേ എന്റെ പരിശുദ്ധ അമ്മ മാതാവേ എന്റെ കുടുംബം നിന്റെ സനിധിയിൽ വിശ്വസ്ഥതയോടു ഉടമ്പടിയിൽ നിലനിന്നു ജീവിക്കാൻ സഹായിക്കേണമേ അമ്മേ 🙏🙏എന്റെ മക്കൾ വിശ്വാസത്തിൽ ആഴപെടുത്തേണമേ അമ്മേ 🙏🙏🙏

  • @asharavi6378
    @asharavi6378 9 месяцев назад +2

    അമ്മേ മാതാവേ എന്റെ മോന് ഒരു നല്ല ജോലി കൊടുത്തു അനുഗ്രഹിക്കേണമേ 😭🙏🙏

  • @shyjixavier9219
    @shyjixavier9219 9 месяцев назад +1

    ഫ്രാൻസിലുള്ള ഒരു dame ന് breast il oru gland undu. Cancer anu. April 23 nu operation anu . കൃപാസനം മാതാവിൻ്റെ മാദ്ധ്യസ്ഥത്താൽ അത്ഭുത സൗഖ്യം നല്കി അമ്മയുടെ ഒരു വലിയ പ്രേക്ഷിതയാക്കി ആ dame നെ മാറ്റണമേയെന്നു പ്രാർത്ഥിക്കുന്നു

  • @albinma283
    @albinma283 9 месяцев назад +1

    അമ്മേ എനിക്ക് ആത്മദയിര്യം തരണേ

  • @mollychacko6119
    @mollychacko6119 9 месяцев назад

    അമ്മേ എൻ്റെ മോനും നല്ല ശാലറിയുള്ള ജോലി നൽകിയതിന് ഒരായിരം കോടി നന്ദി❤❤❤❤❤

  • @lisyea8971
    @lisyea8971 9 месяцев назад +1

    അമ്മേ മാതാവെ എന്റെ മോൾക്ക് 3 കൊല്ലത്തെ പഠനം യു.കെയിൽ നല്ല സ്കോർ നല്കിപൂർത്തിയാക്കാനും അവിടെ തന്നെ നല്ല Job നല്കി അനുഗ്രഹിക്കണെ

  • @girijaakshara5938
    @girijaakshara5938 9 месяцев назад

    അമ്മ മാതാവേ എന്റെ മോളെയും. ഞാൻ അമ്മയുടെ കരത്തിൽ തന്നിരിക്കുന്നു അവളെയും അമ്മയുടെ പ്രേത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി അമ്മയോട് ചേർത്ത് കാത്തോളണേ 🙏🙏🙏

  • @tessyjoseph2972
    @tessyjoseph2972 9 месяцев назад +1

    Mathave, please give such faith to our son too.🙏

  • @SnehaJoseph-lp4xl
    @SnehaJoseph-lp4xl 26 дней назад

    Amme mathave enikku mbbs university exam nadakkuvanu amme mathave enne examinu pass aakki anugrahikkane amme 😢😢😢