ഈ കാലഘട്ടത്തിൽ ഇത്രയും ഈശോയോട് ചേർന്നിരിക്കുന്ന കുട്ടികളുണ്ട് എന്നറിയുന്നതിൽ ഒരുപാട് സന്തോഷം. ഒരുപാട് പേർക്ക് ഈശോയെ കൊടുക്കുവാൻ ഈ സഹോദരിക്ക് ഇടവരുത്തണമേ. ജീവിതാവസാനം വരെ വിശുദ്ധിയിൽ ജീവിക്കുവാൻ ക്രിസ്തുവിൽ ആയിരിക്കുവാൻ ഈ സഹോദരിയെ അനുഗ്രഹിക്കണമേ 🙏
മോളെ... നിന്നെ പോലെ യുള്ള മാക്കൾ ഉള്ള മാതാപിതാക്കൾ ഭാഗ്യം ചെയ്തവർ....🙏 മോളെ....കഷ്ടതകളും,, ദുഃഖ ങ്ങളും... എല്ലാം ദൈവം തന്നത്... ദൈവ സ്നേഹം ഉള്ള നിന്നെ... മറ്റുള്ളഎല്ലാ യുവതീ യുവാക്കളും,മാതൃക യായി ജീവിക്കാൻ വേണ്ടി യാണ്...😭 മോളെ.. നീ പ്രാർത്ഥിക്കണം എല്ലാ മക്കൾക്കു വേണ്ടിയും.. എല്ലാ മാതാപിതാക്കൾക്ക് വേണ്ടിയും... നിന്നെ. പോലുള്ള നല്ല മക്കളുടെ തലമുറകൾ...ഈശോക്ക് ഉണ്ടാകാൻ...നല്ല മാതാപിതാക്കളായി ഞങ്ങൾ ജീവിക്കുവാൻ...പ്രാർത്ഥിക്കണമേ.... 🙏
എൻ്റെ കൃപാസനം മാതാവേ, കൃപാസനം നിയോഗം മാതാവേ, ഉണ്ണി ഈശേ തിരുകുമാരൻ നേടു പറഞ്ഞു ജീവജൻ കേരള ഗവൺമെൻ്റെ റവനൃ ജോലി LDC clerk exam പാസ്സ് ആക്കി തരണമേ ആമേൻ ആവേ മരിയ 🙏😭🙏😭🙏😭😭🙏
വിവാഹ പ്രായം കഴിഞ്ഞിട്ടും ഇതുവരെ വിവാഹം റെഡി ആകാത്ത യുവതി യുവാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. അനുയോജ്യമായ ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമേ അമ്മേ 🙏🙏🙏🙏🙏
Ente amma mathave enikk plus two say exam aann ee maasam 14 inu maths um 19 inu physics um Amma mathave rand vishayangalkkum nalla marks nalkki enne vijayippikkenname ammede suviskheshannathinte shakshi aakki enneyum mattenname ❤️ Amen ❤
❤അമ്മേ ഞങ്ങളുടെ കുടുംബത്തിൽ 3 ആണ്മക്കളിൽ 2 പേരും cancer രോഗത്താൽ മരണപ്പെട്ടു. അടുത്ത മകനും blood cancer ആണ്. അമ്മേ ഞങ്ങളുടെ കുടുംബത്തിൽ പാപത്തിന്റെ സാന്നിധ്യം ഉണ്ടെങ്കിൽ മാറ്റിതരണമേ. സൗഖ്യം കൊടുക്കണേ.
അമ്മേ കരഞ്ഞു കൊണ്ടാണ് ഞാൻ ഈ സാക്ഷ്യം കേട്ടത് ഈ ചേച്ചിയെ ഇത്രമേൽ തീക്ഷ്ണതയോടെ സാക്ഷ്യം പറയുവാൻ ആഗ്രഹിച്ചതിന് അവിടത്തേക്ക് കോടാനുകോടി നന്ദി പറയുന്നു 🙏🙏🙏🙏🙏 പാപസാഹചര്യങ്ങളിൽ നിന്നും അകന്നുനിന്നു ഓരോ നിമിഷവും ഈശോയുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് മാത്രം ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏🙏🙏
കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിൽ ദൈവം വന്നു നിറയുന്ന ഒരു സാക്ഷ്യം. അമ്മേ ഇതുപോലെ ഒരു സാക്ഷ്യം പറയുവാനാണ് ഞാൻ കാത്തിരിക്കുന്നത്. എത്ര താമസിച്ചാലും അത് നടക്കും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. എന്റെ രക്ഷകനായ ഈശോക്കും എന്റെ അമ്മയ്ക്കും കോടാനുകോടി നന്ദിയും സ്തുതിയും അർപ്പിക്കുന്നു. 🙏❤
ചേച്ചിയുടെ സാക്ഷ്യം എന്നെ ഈശോപ്പയോട് അടുപ്പിച്ചു...Thank you ❤ കഴിഞ്ഞ ദിവസങ്ങളിൽ എനിക്ക് confidence ഇല്ലായിരുന്നു. ഞാൻ എന്നെ മറ്റുള്ളവരുമായി compare ചെയ്യുവരുന്ന് but aa sentence "I'm the daughter of most powerful king in the world" എന്നെ വല്ലാതെ strike ചെയ്തു.. ആ negativity okke മാറി ഞാൻ ഇപ്പോ ഭയങ്കര confident ആണ്.Thank you Jesus❤❤I love you ❤❤
അമ്മേ എൻ്റെ രണ്ടു മക്കൾക്കു പരസ്പരം ക്ഷമിക്കുവാനും മനസ്സിലാക്കുവാനും പറ്റണമേ എൻ്റെ ഈ കുടുംബത്തിൽ ഇവരെ കൊണ്ട് സമധാനം നിലനിർത്തി തരുവാൻ അനുഗ്രഹിക്കണമേ ആമ്മേൻ
എന്റെ മോളെ എത്ര jenuine ആയിട്ടാണ് നീ സാക്ഷ്യം നൽകിയത് എല്ലാർക്കും പ്രേത്യേകിച്ചു യുവജനങ്ങൾക്ക് ഇതൊരു ശക്തമായ സാഷ്യമാകട്ടെ, മോളെ ദൈവം വലിയ ഒരു ഉപകാരണമായി ഈശോക്കുവേണ്ടി ഉപയോഗിക്കട്ടെ
കൃ പാസാനം മാതാവേ February 27th എന്റെ പ്രെഗ്നൻസി പോസിറ്റീവ് ആക്കി ആരോഗ്യവും ആയുസും ഉള്ള കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമേ. എന്നെ പോലെ മക്കൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കും കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമേ 🙏🏻🙏🏻
അമ്മേ പരിശുദ്ധ അമ്മേ.... അമ്മയുടെയും ഈശോയുടെയും അനുഗ്രഹങ്ങൾ കൃപാസനത്തിലൂടെ ലോകത്തിൽ എങ്ങും പടരട്ടെ... അതിനായി ഞങ്ങളെ ഓരോരുത്തരേയും അമ്മയുടെ ജീവിക്കുന്ന സാക്ഷികളായി ഉയർത്തണമേ 🙏...... യേശുവേ നന്ദി.... യേശുവേ സ്തുതി.... 🙏
എന്റെ ജീവിതത്തിൽ എനിക്ക് പ്രൊമോഷൻ കിട്ടുകയില്ല എന്നറിയാം.. ❤️🕯️🙏ദൈവം എനിക്ക് പ്രൊമോഷൻ തരണം എന്നാഗ്രഹിക്കുണ്ടെങ്കിൽ എന്റെ പിറന്നാൾ ദിവസം തന്നെ അമ്മയും ഈശോയും ചേർന്ന് ആ ആഗ്രഹം സാധിച്ചു തരേണമേ ❤️🕯️😭🙏.... ഹല്ലേലുയ 😭❤️🕯️🙏
എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ ഈശോയെ ഞങ്ങളുടെ കുടുംബജീവിതത്തെസമർപ്പിക്കുന്നു ഞങ്ങളുടെ മേൽ കരുണയായിരിക്കേണമെ ഞങ്ങളെ വിശുദ്ധി രിക്കണമെ കൈവിടാതെ കൂടെ ഉണ്ടാകണമെ രോഗാവസ്ഥ യിൽ ആശുപത്രിയിൽ വീടുകളിൽ ചികിത്സയിൽ കഴിയുന്ന എല്ലാ വരെയും സമർപ്പിക്കുന്നു ലൂക്ക 6 19 വചനത്താൽ സൗഖ്യം തരേണമെ പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമെ 🙏🙏🙏🙏🙏 ഞങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം 🙏🙏🙏🙏
അമ്മ മാതാവേ 05/05/2024 അനുഗ്രഹിക്കണേ ആവേ മരിയ, അത്ഭുതം പ്രവർത്തികണെ എനിക്ക് അമ്മയുടെ പേരുള്ള സ്കൂളിൽ എക്സാം സെന്റർ കിട്ടണേ, അമ്മ തന്നെ ഒരു സിസ്റ്റർന്റെ വേഷത്തിൽ invigilator ആയിട്ട് വരണേ, 630 ൽ കൂടുതൽ മാർക്ക് നൽകി നല്ലൊരു govt medclg ൽ അഡ്മിഷൻ തന്ന് 31/12/2024 നു മുൻപ് എന്നെ കൃപാസനത്തിൽ എത്തിച്ചു നന്ദി പറയാനും തീർത്ഥാടക ഉടമ്പടി എടുക്കാനും അനുഗ്രഹിക്കണേ ❤🙏🏻🙏🏻🙏🏻🙏🏻
അമ്മ മാതാവേ ആ കുട്ടിക്ക് cancer ഉണ്ടെങ്കിൽ അത് മാറ്റി കൊടുക്കണേ, next scanning ൽ അത്ഭുതം സൃഷ്ടിക്കണേ, ആ കുട്ടിക്ക് ജീവിക്കാൻ ഒരുപാട് ആഗ്രഹം ഉള്ളത് കൊണ്ടല്ലേ അമ്മേ, NEET പഠിക്കുന്നത്, MBBS കിട്ടാൻ വേണ്ടി.. അമ്മ ആ കുട്ടിയുടെ അസുഖത്തെ പൂർണമായും മാറ്റി കൊടുക്കണേ, ഈശോയെ കൈവിടല്ലേ ഞങ്ങൾ മക്കളെ
പരിശുദ്ധ അമ്മേ ദൈവമാതാവേ 48 വയസ്സായ എൻറെ മകന് വിവാഹ തടസ്സങ്ങൾ മാറി അനുയോജ്യമായ ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കണമേ അവൻ വളരെയധികം ആഗ്രഹിക്കുന്നത് സാധിച്ചു കൊടുക്കണം ജീവിതപങ്കാളിയെ
അമ്മേ മാതാവേ...25/2/2024 നു ചെയ്യുന്ന എന്റെ pregnancy ടെസ്റ്റ് പോസിറ്റീവ് ആകി ആരോഗ്യത്തോടെയുള്ള കുഞ്ഞുങ്ങല്ലേ നൽകി അനുഗ്രഹികണമ്മേ എന്ന് അമ്മയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു..ഈശോയപ്പാ അനുഗ്രഹികണമ്മേ...
ഈ കുട്ടിയുടെ സാക്ഷ്യത്തിൽ എന്നെ ഏറെ സ്പർശിച്ചത് ഇവരുടെ അപ്പച്ചന്റെ മാറ്റവും അത് വഴി ആ കുടുംബം സ്വർഗമായി മാറിയതുമാണ്.... നടന്നതെല്ലാം അമ്മ മാതാവിന്റെ സാന്നിധ്യം കൊണ്ടാണ് സാധിച്ചത്... മാതാവേ അമ്മയോട് ചേർന്ന് നിന്നുകൊണ്ട് യേശുവിനോടുള്ള സ്നേഹത്തിൽ ആഴപ്പെട്ട് ജീവിക്കാനുള്ള കൃപ എനിക്കും തരേണമേ... കൂടെയുണ്ടാകേണമേ...
I couldn’t finish her testimony without tears in my eyes. We all want to say there is a man for me. He will fight for me. Mother Mary beside me always. Raise me as a witnesses of your Marian apparition. Praise to you Lord Jesus Christ. Ave Maria.
അമ്മേ മാതാവേ കടബാധ്യതകൾ മൂലം വേദനിക്കുന്ന ആര്യയുടെ ജീവിതത്തിൽ ഇടപെടലുകൾ കൊണ്ട് അനുഗ്രഹീതമാവണെ നല്ലൊരു ജോലിയും വരുമാനവും നൽകി പ്രത്യക്ഷീകരണത്തിൻറെ സാക്ഷി ആയി ഉയർത്തണമേ
എൻറെ തെറ്റുകൾ പൊറുത്തു എന്നെ ഈശ്യോട് തിരുരക്‌തം കൊണ്ട് എന്നെ കഴുകണമേ. 🙏അമ്മേ എന്റെ മോനെ സ്മർപ്പിച്ചു പ്രാർത്ഥിക്കുന്നു 🙏 ❤അമ്മേ എൻറെ നിയോഗം നടത്തി എത്രയും വേഗം അനുഗ്രഹിക്കനമേ 🙏 ആമേൻ ഇതു പോലെ സാക്ഷ്യം എനിക്കും സാധിക്കണമേ🙏✝️🌹
ഈ കാലഘട്ടത്തിൽ ഇത്രയും ഈശോയോട് ചേർന്നിരിക്കുന്ന കുട്ടികളുണ്ട് എന്നറിയുന്നതിൽ ഒരുപാട് സന്തോഷം. ഒരുപാട് പേർക്ക് ഈശോയെ കൊടുക്കുവാൻ ഈ സഹോദരിക്ക് ഇടവരുത്തണമേ. ജീവിതാവസാനം വരെ വിശുദ്ധിയിൽ ജീവിക്കുവാൻ ക്രിസ്തുവിൽ ആയിരിക്കുവാൻ ഈ സഹോദരിയെ അനുഗ്രഹിക്കണമേ 🙏
❤Thank you Amma Mathave and Jesus for all the Kreupa Amen Praise the Lord ❤🙏🙏🙏
ഞാൻ ശരിക്കും കരഞ്ഞു കൊണ്ട് കേട്ട സാക്ഷ്യം...
Amma mathava enta supplementary exams pass akkan ulla anugraham tharanna Amen 🙏🏻🙏🏻🙏🏻🙏🏻🙏🏻
❤❤❤അമ്മേ, ഈശോയെ കൃപാസനം ദേവാലയത്തെ ദുഷിച്ചു സംസാരിക്കുന്ന എല്ലാവരോടും ക്ഷമിച്ച് അവരെ അനുഗ്രഹിക്കണമേ❤❤❤
മോളെ... നിന്നെ പോലെ യുള്ള മാക്കൾ ഉള്ള മാതാപിതാക്കൾ ഭാഗ്യം ചെയ്തവർ....🙏
മോളെ....കഷ്ടതകളും,, ദുഃഖ ങ്ങളും... എല്ലാം ദൈവം തന്നത്... ദൈവ സ്നേഹം ഉള്ള നിന്നെ... മറ്റുള്ളഎല്ലാ യുവതീ യുവാക്കളും,മാതൃക യായി ജീവിക്കാൻ വേണ്ടി യാണ്...😭 മോളെ.. നീ പ്രാർത്ഥിക്കണം എല്ലാ മക്കൾക്കു വേണ്ടിയും.. എല്ലാ മാതാപിതാക്കൾക്ക് വേണ്ടിയും... നിന്നെ. പോലുള്ള നല്ല മക്കളുടെ തലമുറകൾ...ഈശോക്ക് ഉണ്ടാകാൻ...നല്ല മാതാപിതാക്കളായി ഞങ്ങൾ ജീവിക്കുവാൻ...പ്രാർത്ഥിക്കണമേ.... 🙏
അമ്മേ മാതാവേ 25-2-24 നു ഉള്ള എന്റെ പ്രെഗ്നൻസി റിപ്പോർട്ട് പോസിറ്റീവ് ആക്കി ആരോഗ്യത്തോടെയുള്ള കുഞ്ഞുങ്ങളെ തന്നാനുഗ്രഹിക്കണമേ
ആമേൻ
അമ്മ കൈവിടില്ല 🙏🙏🙏
@@edisonroy 🙏🏻
@@edisonroy 🙏🏻
Amme aa makalude prarthana kelkkaname
എൻ്റെ കൃപാസനം മാതാവേ, കൃപാസനം നിയോഗം മാതാവേ, ഉണ്ണി ഈശേ തിരുകുമാരൻ നേടു പറഞ്ഞു ജീവജൻ കേരള ഗവൺമെൻ്റെ റവനൃ ജോലി LDC clerk exam പാസ്സ് ആക്കി തരണമേ ആമേൻ ആവേ മരിയ 🙏😭🙏😭🙏😭😭🙏
ഈ മോൾ വലിയൊരു സാക്ഷ്യം ആണ്. അമ്മയ്ക്കും ഈശോക്കും ഒരായിരം നന്ദി 🙏🙏🙏
എൻ്റേ കൃപാസനം മാതാവേ, കൃപാസനം നിയോഗം മാതാവേ ഉണ്ണി ഈശേ തിരുകുമാരൻ നേടു പറഞു ജീമിഷ അനിയതി ഉദരഫലം നൽകി അനുഗ്രിക്കേണമേ ആമേൻ ആവേ മരിയ 🙏🙏🙏😭🙏😭😭🙏
വിവാഹ പ്രായം കഴിഞ്ഞിട്ടും ഇതുവരെ വിവാഹം റെഡി ആകാത്ത യുവതി യുവാക്കൾക്ക് വേണ്ടി പ്രാർത്ഥിക്കുന്നു. അനുയോജ്യമായ ജീവിത പങ്കാളിയെ നൽകി അനുഗ്രഹിക്കണമേ അമ്മേ 🙏🙏🙏🙏🙏
Tijo 🙏
Praying for my son Thomaskutty.
Rojo🙏
Sandra
Deepu
എൻ്റെ പപ്പ കിടപ്പിലാണ് എൻ്റെ പപ്പ എഴുന്നേറ്റു നടക്കണം അതിനു വേണ്ടി ഞൻ ദൈവമതവിനോട് ഞൻ പ്രാർത്ഥിക്കുന്നു അമ്മെ അങ്ങയുടെ തിരുകുമരനോട് അപേഷിക്കേണമെ
അമ്മേ exam നു വേണ്ടി ഒരുങ്ങുന്ന എല്ലാ മക്കളെയും അനുഗ്രഹിക്കണേ 🙏
Amen🥺🤲
കരുണ ആയിരിക്കണേ അമ്മേ
Ammey koodey undavaney 🙏
10ൽ പഠിക്കുന്ന എന്റെ മകൾക്ക് ഫുൾ എ പ്ലസ് കിട്ടുവാൻ പ്രാർത്ഥിക്കണമേ
Amme njangalku vendi apeshikane
Ente amma mathave enikk plus two say exam aann ee maasam 14 inu maths um 19 inu physics um Amma mathave rand vishayangalkkum nalla marks nalkki enne vijayippikkenname ammede suviskheshannathinte shakshi aakki enneyum mattenname ❤️ Amen ❤
❤അമ്മേ ഞങ്ങളുടെ കുടുംബത്തിൽ 3 ആണ്മക്കളിൽ 2 പേരും cancer രോഗത്താൽ മരണപ്പെട്ടു. അടുത്ത മകനും blood cancer ആണ്. അമ്മേ ഞങ്ങളുടെ കുടുംബത്തിൽ പാപത്തിന്റെ സാന്നിധ്യം ഉണ്ടെങ്കിൽ മാറ്റിതരണമേ. സൗഖ്യം കൊടുക്കണേ.
അമ്മേ കരഞ്ഞു കൊണ്ടാണ് ഞാൻ ഈ സാക്ഷ്യം കേട്ടത് ഈ ചേച്ചിയെ ഇത്രമേൽ തീക്ഷ്ണതയോടെ സാക്ഷ്യം പറയുവാൻ ആഗ്രഹിച്ചതിന് അവിടത്തേക്ക് കോടാനുകോടി നന്ദി പറയുന്നു 🙏🙏🙏🙏🙏 പാപസാഹചര്യങ്ങളിൽ നിന്നും അകന്നുനിന്നു ഓരോ നിമിഷവും ഈശോയുടെ ഇഷ്ടങ്ങൾക്ക് അനുസരിച്ച് മാത്രം ജീവിക്കുവാൻ ഞങ്ങളെ അനുഗ്രഹിക്കേണമേ അമ്മേ 🙏🙏🙏🙏🙏
കേൾക്കുമ്പോൾ തന്നെ നമ്മുടെ മനസ്സിൽ ദൈവം വന്നു നിറയുന്ന ഒരു സാക്ഷ്യം. അമ്മേ ഇതുപോലെ ഒരു സാക്ഷ്യം പറയുവാനാണ് ഞാൻ കാത്തിരിക്കുന്നത്. എത്ര താമസിച്ചാലും അത് നടക്കും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു. എന്റെ രക്ഷകനായ ഈശോക്കും എന്റെ അമ്മയ്ക്കും കോടാനുകോടി നന്ദിയും സ്തുതിയും അർപ്പിക്കുന്നു. 🙏❤
Amma interview inu pokumbm ente koode Varane plz 😢. Athupole thanna ente body il olla allam paadukalum Matti tharane 🥲🙌🏻❤️🩹
ഈശോയുടെ മോൾ!!🔥🔥🔥🔥🔥🔥 ജോലി ചെയ്യുന്ന സ്ഥലത്തും നാണിക്കാതെഈശോയെ പ്രാഘോഷിക്കുക 🔥🔥🔥🔥
❤
ചേച്ചിയുടെ സാക്ഷ്യം എന്നെ ഈശോപ്പയോട് അടുപ്പിച്ചു...Thank you ❤ കഴിഞ്ഞ ദിവസങ്ങളിൽ എനിക്ക് confidence ഇല്ലായിരുന്നു. ഞാൻ എന്നെ മറ്റുള്ളവരുമായി compare ചെയ്യുവരുന്ന് but aa sentence "I'm the daughter of most powerful king in the world" എന്നെ വല്ലാതെ strike ചെയ്തു.. ആ negativity okke മാറി ഞാൻ ഇപ്പോ ഭയങ്കര confident ആണ്.Thank you Jesus❤❤I love you ❤❤
God bless u...
അമ്മേ എൻ്റെ രണ്ടു മക്കൾക്കു പരസ്പരം ക്ഷമിക്കുവാനും മനസ്സിലാക്കുവാനും പറ്റണമേ എൻ്റെ ഈ കുടുംബത്തിൽ ഇവരെ കൊണ്ട് സമധാനം നിലനിർത്തി തരുവാൻ അനുഗ്രഹിക്കണമേ ആമ്മേൻ
അമ്മേ കൃപാസന മാതാവേ മദ്യപാനം മൂലം തകർന്ന എല്ലാ കുടുംബംങ്ങളെയും സമർപ്പിക്കുന്നു 🙏🙏🙏
Amen.
ആമേൻ ഹാലേലുയ്യാ
Amen 😭
Hallelujah, Hallelujah praise the Lord
അമ്മേ എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ 🙏❤🙏
മാതാവേ എൻ്റെ മനസ്സ് തകർന്നടിഞ്ഞുകൊണ്ടിരിക്കുകയാണ്🥲🥹 എൻ്റെ കൂടെ ഉണ്ടായിരിക്കണം അമ്മേ🙂❤️🤲
Ante mathave, ante manase ake thakarnnirikuvane anikke manasine normal akki tharename amen🙏🙏🙏🙏hallelooya 🙏🙏🙏🙏
Amen
ഈ കുഞ്ഞിന്റെ മുഖത്ത് എഴുതിവച്ചി ട്ടുണ്ട് ഇവൾ Most powerful King ഈശോയുടെ പൊന്നു മോള് ആ ണെ ന്ന്. Thank you Jesus Praise You Jesus.
❤അമ്മേ കൂടുതൽ സ്നേഹത്തിലും വിശ്വാസത്തിലും അമ്മയോടും തിരുക്കുമാരനോടും ചേർന്ന് നിൽക്കാൻ എന്റെ മക്കളെ അനുഗ്രഹിക്കണമേ.
എന്റെ മോളെ എത്ര jenuine ആയിട്ടാണ് നീ സാക്ഷ്യം നൽകിയത് എല്ലാർക്കും പ്രേത്യേകിച്ചു യുവജനങ്ങൾക്ക് ഇതൊരു ശക്തമായ സാഷ്യമാകട്ടെ,
മോളെ ദൈവം വലിയ ഒരു ഉപകാരണമായി ഈശോക്കുവേണ്ടി ഉപയോഗിക്കട്ടെ
❤
👍👍👍
💚💚💚💚
പത്താം ക്ലാസ്സ് പരിക്ഷ എഴുതാൻ പോകുന്ന എല്ലാ മക്കളെയും മാതാവേ അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏
Ennayum samarpikkunnu 🙏
അമ്മേ മാതാവേ മദ്യപാനം മൂലം തകർന്ന എല്ലാ കുടുംബങ്ങളെയും സമർപ്പിക്കുന്നു🙏🏻🙏🏻 പഠിക്കാൻ ബുദ്ധിമുട്ടുന്ന എല്ലാ കുഞ്ഞുങ്ങളെയും സമർപ്പിക്കുന്നു.🙏🏻🙏🏻
കൃ പാസാനം മാതാവേ February 27th എന്റെ പ്രെഗ്നൻസി പോസിറ്റീവ് ആക്കി ആരോഗ്യവും ആയുസും ഉള്ള കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമേ. എന്നെ പോലെ മക്കൾ ഇല്ലാതെ വിഷമിക്കുന്ന എല്ലാ മക്കൾക്കും കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കണമേ 🙏🏻🙏🏻
Amma tharum
🙏🏻🙏🏻
ഉറപ്പായിട്ടും പോസിറ്റീവ് ആയിരിക്കും പ്രാർത്ഥനയിൽ ഓർക്കും ധൈര്യത്തോടെ മുന്പോട്ട് പോകുക മാതാവ് കൂടെ ഉണ്ട്
Amma mathav anugrahickum.... Sakshyam parayane ....
Amen🙏🙏
അമ്മേ പരിശുദ്ധ അമ്മേ.... അമ്മയുടെയും ഈശോയുടെയും അനുഗ്രഹങ്ങൾ കൃപാസനത്തിലൂടെ ലോകത്തിൽ എങ്ങും പടരട്ടെ... അതിനായി ഞങ്ങളെ ഓരോരുത്തരേയും അമ്മയുടെ ജീവിക്കുന്ന സാക്ഷികളായി ഉയർത്തണമേ 🙏...... യേശുവേ നന്ദി.... യേശുവേ സ്തുതി.... 🙏
മാതാവേ നാളെ പാസ്പോര്ട് ശരിയായി കിട്ടാൻ പ്രാർത്ഥിക്കുന്നു 🙏🏿🙏🏿🙏🏿കുറച്ചു തടസം മുന്നിൽ ഉണ്ട് തടസം മാറ്റി തരണമേ 🙏🏿🙏🏿🙏🏿
അമ്മേ ഈ മോള പോലെ കർത്താവിനെ സ്നേഹിക്കാൻ എന്റെ കുടുംബത്തെയും ഒരുക്കണമെ🙏❤️🙏❤️🙏❤️
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️എന്റെ ഈശോയെ ♥️എന്റെ അമ്മേ കൂടെ ഉണ്ടാവണേ എന്നും ♥️♥️
ഈ സാക്ഷ്യം കേൾക്കാതിരുന്നെങ്കിൽ അതൊരു നഷ്ടം തന്നെ ആയിരുന്നേനെ, നല്ല സാക്ഷ്യം 👏🏽
❤
❤
16/6/24 നു ഞാൻ ഡേറ്റ് വയ്ക്കുന്നു മാതാവേ.pregnancy posative ആക്കിത്തരാണമേ. ആരോഗ്യം ഉള്ള കുഞ്ഞിനെ പ്രസവിക്കാനും വളർത്താൻ ഉള്ള അനുഗ്രഹം തരണമേ 🙏🙏🙏
അമ്മേ ഈ മകളെ ഇത്രമേൽ അനുഗ്രഹിച്ചതിനു നന്ദി 🙏🙏🙏
എന്റെ ജീവിതത്തിൽ എനിക്ക് പ്രൊമോഷൻ കിട്ടുകയില്ല എന്നറിയാം.. ❤️🕯️🙏ദൈവം എനിക്ക് പ്രൊമോഷൻ തരണം എന്നാഗ്രഹിക്കുണ്ടെങ്കിൽ എന്റെ പിറന്നാൾ ദിവസം തന്നെ അമ്മയും ഈശോയും ചേർന്ന് ആ ആഗ്രഹം സാധിച്ചു തരേണമേ ❤️🕯️😭🙏.... ഹല്ലേലുയ 😭❤️🕯️🙏
എന്റെ പരിശുദ്ധ അമ്മേ കൃപാസനമാതവെ ഈശോയെ ഞങ്ങളുടെ കുടുംബജീവിതത്തെസമർപ്പിക്കുന്നു ഞങ്ങളുടെ മേൽ കരുണയായിരിക്കേണമെ ഞങ്ങളെ വിശുദ്ധി രിക്കണമെ കൈവിടാതെ കൂടെ ഉണ്ടാകണമെ രോഗാവസ്ഥ യിൽ ആശുപത്രിയിൽ വീടുകളിൽ ചികിത്സയിൽ കഴിയുന്ന എല്ലാ വരെയും സമർപ്പിക്കുന്നു ലൂക്ക 6 19 വചനത്താൽ സൗഖ്യം തരേണമെ പരീക്ഷ എഴുതുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു അനുഗ്രഹിക്കേണമെ 🙏🙏🙏🙏🙏 ഞങ്ങൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണം 🙏🙏🙏🙏
അമ്മേ മാതാവേ എന്റെ ജോലിയിലെ എല്ലാം പ്രതിസന്ധികളിലും എന്റെ കൂടെ ഉണ്ടാകണേ. 🙏🙏🙏
എത്ര ശക്തമായ സാക്ഷ്യം. ഇതു കേൾക്കവാ ൻ സാധിച്ചത് ദൈവാനുഗ്ര ഹം
അമ്മേ ഈശോയെ 🙏ഈസാക്ഷ്യം കേൾക്കാൻ കഴിഞ്ഞതിൽ, ഈശോയും മാതാവും കുടെയുണ്ടെന്നും അറിഞ്ഞതിൽ കണ്ണുനിറഞ്ഞുപോയി 🙏സന്തോഷം
എനിക്ക് നാളെ English exam anne
എനിക്ക് English ഭയകര ബുദ്ധിമുട്ടാ +2 ആണ്
Plzzzzz prayer for me
ഈ മകളെ അനുഗ്രഹിച്ച , ഈ സാക്ഷ്യം കേൾക്കാൻ അനുവദിച്ച ഈശോക്കും അമ്മക്കും ഒരു കോടി നന്ദി.
ഈ മകളെന്നുinഹി
എന്റെ 1st ഉടമ്പടി ആയ സഹോദരന്റെ വിവാഹം ഉറപ്പിച്ചു. മാതാവിനും ഈശോയ്ക്കും എന്റെ ജീവിതകാലം മുഴുവൻ നന്ദി.
അമ്മെ അനീഷയെ സമര്‍പ്പിക്കുന്നു പൈശാചികബന്ധത്തില്‍ നിന്നും വിടുതല്‍ കൊടുക്കണെ
ഏശുവേ നന്ദി ആശുവേ നന്ദി ഹല്ലേലുയ ❤️❤️🌹🌹🕯️🕯️🕯️🕯️🙏🙏🙏
എന്റെ ഈശോയെ ഇതേപോലെ ഉള്ള വിശ്വാസം എനിക്കും നല്കണമേ 🙏🙏🙏🙏
അമ്മ മാതാവേ 05/05/2024 അനുഗ്രഹിക്കണേ ആവേ മരിയ, അത്ഭുതം പ്രവർത്തികണെ എനിക്ക് അമ്മയുടെ പേരുള്ള സ്കൂളിൽ എക്സാം സെന്റർ കിട്ടണേ, അമ്മ തന്നെ ഒരു സിസ്റ്റർന്റെ വേഷത്തിൽ invigilator ആയിട്ട് വരണേ, 630 ൽ കൂടുതൽ മാർക്ക് നൽകി നല്ലൊരു govt medclg ൽ അഡ്മിഷൻ തന്ന് 31/12/2024 നു മുൻപ് എന്നെ കൃപാസനത്തിൽ എത്തിച്ചു നന്ദി പറയാനും തീർത്ഥാടക ഉടമ്പടി എടുക്കാനും അനുഗ്രഹിക്കണേ ❤🙏🏻🙏🏻🙏🏻🙏🏻
അമ്മ മാതാവേ ആ കുട്ടിക്ക് cancer ഉണ്ടെങ്കിൽ അത് മാറ്റി കൊടുക്കണേ, next scanning ൽ അത്ഭുതം സൃഷ്ടിക്കണേ, ആ കുട്ടിക്ക് ജീവിക്കാൻ ഒരുപാട് ആഗ്രഹം ഉള്ളത് കൊണ്ടല്ലേ അമ്മേ, NEET പഠിക്കുന്നത്, MBBS കിട്ടാൻ വേണ്ടി.. അമ്മ ആ കുട്ടിയുടെ അസുഖത്തെ
പൂർണമായും മാറ്റി കൊടുക്കണേ, ഈശോയെ കൈവിടല്ലേ ഞങ്ങൾ മക്കളെ
അമ്മേ എന്റെ ഭർത്താവിന്റെ മദ്യപാനം മാറ്റി തരണേ
പരിശുദ്ധ അമ്മേ ദൈവമാതാവേ 48 വയസ്സായ എൻറെ മകന് വിവാഹ തടസ്സങ്ങൾ മാറി അനുയോജ്യമായ ജീവിതപങ്കാളിയെ നൽകി അനുഗ്രഹിക്കണമേ അവൻ വളരെയധികം ആഗ്രഹിക്കുന്നത് സാധിച്ചു കൊടുക്കണം ജീവിതപങ്കാളിയെ
മാതാവേ എന്റെ ജീവിതപങ്കാളിക്കും ഇതുപോലൊരു മാനസാന്തര അനുഭവം നൽകണമേ അമ്മയുടെ സാക്ഷിയാക്കി മാറ്റണമേ
ഈശോയെ എന്റെ മോളെയും ഈ കുഞ്ഞിനെ പോലെ ഈശോയിൽ ഉറച്ച് വിശ്വസിച്ച് ഈശോയുടേയും മാതാവിന്റെയും കൂടെ നടത്തുവാൻ സഹായിക്കണെ
അമ്മേ മാതാവേ...25/2/2024 നു ചെയ്യുന്ന എന്റെ pregnancy ടെസ്റ്റ് പോസിറ്റീവ് ആകി ആരോഗ്യത്തോടെയുള്ള കുഞ്ഞുങ്ങല്ലേ നൽകി അനുഗ്രഹികണമ്മേ എന്ന് അമ്മയോട് ഞങ്ങൾ പ്രാർത്ഥിക്കുന്നു..ഈശോയപ്പാ അനുഗ്രഹികണമ്മേ...
Positive aayo
ഈശോയോടും അമ്മയോടുമുള്ള ഈ മോളുടെ ബന്ധം,, 🙏🙏🙏❤️🌹 കൊതിതോന്നുന്നു. എനിക്കും വേണം. 👍👍👍🙏❤️🌹
നാളെ എക്സാം എഴുതുന്ന എല്ലാവരെയും അമ്മയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു ✨
ഒരുപാട് സ്പർശിച്ച സാക്ഷ്യം ❤️
അമ്മേ മാതാവേ.. Cabin crew ജോലി ഒരുപാട് ആഗ്രഹിക്കുന്ന എന്നെയും ഈ ചേച്ചിയെ പോലെ അമ്മയുടെ സാക്ഷി ആക്കി മാറ്റണമേ..🙏🏻
❤
@@merlinmartin2001please pray for my son . He is suffering from depression. He is also physically down.
Yeshuve ennodu karuna undavane. Ente ella thettukalum kuravukaleyum shemikkename🥹🙏🙏🙏
അമ്മ മാതാവേ ജൂണായെ ക്യാൻസർ രോഗം പൂർണമായി മാറാൻ കൃപ തരണേ ഈശോയെ ജൂണായുടെ കൈയിൽ പിടിച്ച് ഉയർത്തി വേദന മാറ്റി കൊടുക്കണേ
അമ്മ മാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രേതീക്ഷീകരണത്തിന്റെ സാക്ഷിയായി ഉയർത്തണമേ 🙏🙏🙏😭😭😭
അമ്മേ എന്റെ കൈയിൽ ഒരു രൂപ പോലും ഇല്ലാതെയാണ് ഞാൻ നാട്ടിൽ വരുന്നത് നീ ഒരു വഴി കാണിച്ച് തരണേ എന്റെ ബർത്താവിന് ജോലിയില്ല എനിക്ക് വാടക കൊടുംക്കണം അമ്മേ
🙏🙏
നാളത്തെ ന്റെ എക്സാം ഞാൻ അമ്മേനെ ഏല്പികയുന്നു... നോക്കിക്കോളാണെ അമ്മേ.. 🙏🏻❤
മാതാവേ ഇപ്പോഴത്തെ എന്റെ പ്രതിസന്ധിയിൽ നിന്ന് എന്നെ രക്ഷിക്കേണമേ 🙏🙏🙏
അമ്മേ പരിശുദ്ധ അമ്മേ ഈ മകളെ അനുഗ്രഹിക്കേണമേ അമ്മേ 🙏🏻🙏🏻അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഈ മകളെ ഉയർത്തേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻
അമ്മേ എന്റെ കഷ്ടപ്പാടും കടബാധ്യതകളും അസുഖങ്ങളും മാറ്റി കുടുംബത്തിൽ സമാധാനം തന്നു രക്ഷികണേ
ഈശോ ❤️🕯️🙏😭അമ്മേ 😭❤️🕯️🙏നന്ദി 😭❤️🕯️🙏
അമ്മേ പരിശുദ്ധ അമ്മേ യേശു നാഥാ ഞങ്ങളുടെ കുടുംബത്തിലും ഇതു പോലെ ഇടപെടേണമേ 🙏🌹❤ഈ നിമിഷം വരെ തന്ന കൃ പകൾക്ക് കോടാനുകോടി നന്ദി 🙏🙏❤❤❤
ഈ കുട്ടിയുടെ സാക്ഷ്യത്തിൽ എന്നെ ഏറെ സ്പർശിച്ചത് ഇവരുടെ അപ്പച്ചന്റെ മാറ്റവും അത് വഴി ആ കുടുംബം സ്വർഗമായി മാറിയതുമാണ്....
നടന്നതെല്ലാം അമ്മ മാതാവിന്റെ സാന്നിധ്യം കൊണ്ടാണ് സാധിച്ചത്...
മാതാവേ അമ്മയോട് ചേർന്ന് നിന്നുകൊണ്ട് യേശുവിനോടുള്ള സ്നേഹത്തിൽ ആഴപ്പെട്ട് ജീവിക്കാനുള്ള കൃപ എനിക്കും തരേണമേ...
കൂടെയുണ്ടാകേണമേ...
അമ്മേ മാതാവ് എൻറെ ഭർത്താവിൻറെ കാണാതായ വെൽഡിങ്ങിന്റെ കാർഡ് നീ കണ്ടെത്തി തരണമേ അമ്മേ മാതാവ് അനുഗ്രഹിക്കണം
❤
Card kittiyo
Amme nte Kripasana Mathave ellavareyum kathone 🫂❤❤❤🙏🙏🙏
എന്റ ഭർത്താവിന്റെ മദ്യപാനം, കുടുംബത്തിന്റെ സമാധാനം നൽകേണമേ 🙏🙏
മാതാവേ ഈസ്റ്റർ ദിനത്തിൽ ജിഷയുടെ ഉദരത്തിൽ കുഞ്ഞുങ്ങളെ നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻
എന്റെയും മക്കളുടെ ഉദരത്തിൽ കുഞ്ഞുങ്ങളെ നൽകണേ
അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എന്റെ വീടുപണി പൂർത്തിയാക്കാനും സ്ഥലം വിൽക്കാനും അനുഗ്രഹിക്കണെ 🙏🙏🙏🙏
അമ്മേ എന്റെ മോളുടെ പരീക്ഷക്ക് അവളെ പഠിക്കാൻ ഒരുക്കണേ
അമ്മേ എന്റെ കുഞ്ഞുങ്ങളെ ഒന്നിപ്പിയ്ക്കാൻ എല്ലാവരും അമ്മയോട് അപേക്ഷിക്കണേ യെന്ന് അപേക്ഷിക്കുന്നു 🙏
വരുമാന മാർഗം നഷ്ടപെട്ട എനിക്കു സ്ഥിരമാകിട്ടു ടീച്ചർ ജോബ് ലഭിക്കുവാൻ അപേഷിക്കുന്നു 🙏🏻🙏🏻😭😭😭😭😭😭😭😭😭🌹🌹🌹🌹🌹🙏🏻🙏🏻🙏🏻🙏🏻ദൈവ മാതാവേ
❤❤❤
അമ്മേ എന്റെ മോളുടെ exam പൂർണ്ണ വിജയമാക്കി തരണേ. അവൾക്കു ഒരു നല്ല Dr മോനെ ജീവിതപങ്കളിയെ നൽകി അനുഗ്രഹിക്കേണമേ 🙏🙏🌹🙏🙏
മനുഷ്യർക്കു അസാധ്യമായതു ദൈവത്തിനു സാധ്യമാണ് 🙏🙏🙏
❤❤❤
ചേച്ചിയുടെ മകന്റെ കുടുംബ ജീവിതത്തിന്റെ ഭദ്രത ക്ക് വേണ്ടി 🙏🏻🙏🏻🙏🏻 അമ്മേ അവർക്കു വേണ്ടി പ്രാർത്ഥിക്കണേ
I couldn’t finish her testimony without tears in my eyes. We all want to say there is a man for me. He will fight for me. Mother Mary beside me always. Raise me as a witnesses of your Marian apparition. Praise to you Lord Jesus Christ. Ave Maria.
❤
മതാവേ എന്റെ സ്വർണം എത്രയും വെകം 10ന് എനിക്ക് തിരികെ കിട്ടാൻ സാധിച്ചുതരണം 🙏🙏😥
അമ്മേ മാതാവേ മക്കളെ നേർ വഴി കാണിക്കണേ
കൃപാസനം മാതാവേ എന്റെ മകന് അനുയോജ്യമായ വിശുദ്ധമായ ഒരു വിവാഹജീവിതം കൊടുക്കണമേ.... 😘❤️👏👏👏👏👏
ഈ മകൾക്കുള്ള വിശ്വാസം എനിക്കും തരണേ അമ്മേ 🙏🏽🙏🏽🙏🏽
മാതാവേ എന്റെ മകളുടെ ജോലി ലഭിക്കണേ 🙏🙏🙏
അമ്മേ മാതാവേ എന്റെ പഠിക്കാനുള്ള മടിയും ദേഷ്യപ്പെടുന്ന സ്വഭാവും മാറ്റിതരണമേ 🙏🙏
എന്റെ അമ്മ മാതാവേ അമാലിയ അമ്മച്ചിയെ എത്രയും പെട്ടെന്നു സുഖപ്പെടുത്തണമേ 🙏🙏ആവേ മരിയ 🙏🙏
E സാക്ഷ്യം കേട്ട് കരഞ്ഞു പോയി😢
SSLC , Plus two exam എഴുതുന്ന എല്ലാ മക്കളെയു എന്റെ പേരക്കുട്ടികളെയും സമര പ്പിച്ചു പ്രാർത്ഥിക്കുന്നു
❤❤❤
അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തിന് ശാന്തിയും സമാധാനവും നൽകണേ 🙏
എന്റെ കടങ്ങൾ എല്ലാം തീർത്തു തരണേ അമ്മേ 🙏🙏🙏
അമ്മേ മാതാവേ എന്റെ ഭവനത്തിലേക്ക് കടന്നുവരണമേ ആമേൻ 🙏🙏🙏🙏🌹🌹🌹
അമ്മേ മാതാവേ കടബാധ്യതകൾ മൂലം വേദനിക്കുന്ന ആര്യയുടെ ജീവിതത്തിൽ ഇടപെടലുകൾ കൊണ്ട് അനുഗ്രഹീതമാവണെ നല്ലൊരു ജോലിയും വരുമാനവും നൽകി പ്രത്യക്ഷീകരണത്തിൻറെ സാക്ഷി ആയി ഉയർത്തണമേ
മാതാവേ ഞങ്ങളുടെ കുടുംബത്തെയും അനുഗ്രഹിക്കണേ
അമ്മേ മാതാവേ എന്റെ മക്കളെയും അവരുടെ എക്സാമും അവരുടെ ഹാളും അമ്മയുടെ കരങ്ങളിലേക്ക് സമർപ്പിക്കുന്നു🙏🌹🙏🙏🙏
മാതാവേ എൻ്റെ ജീവിത പങ്കാളിയും കുടുംബ പ്രാർത്ഥനയിൽ പങ്കെടുക്കാനും ഈശോയുടെ മകനായി തീരുവാനും സഹായിക്കേണമെ
മാതാവേ ഹോട്ടലിൽ കച്ചവടം വളരെയധികം കുറവാണ് കച്ചവടം നൽകി അനുഗ്രഹിക്കേണമേ🙏🙏🙏
അമ്മേ മാതാവേ 2 ആഴ്ചക്കുളളിൽ ടീച്ചർ എന്നോട് പറയണം നിനക്ക് L.S.S ന് , ,80%മാർക്ക് ലഭിച്ചു🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽🙏🏽
എന്താണ് എൽ എസ് എസ്
അമ്മേ മാതാവേ എല്ലാം മക്കളുടെ അസുഖഗങ്ങൾ മാറ്റി തരണമേ 😢😢🙏🙏🙏🙏
Amen 🙏🙏🙏🙏🙏🙏