അമ്മയെ കണ്ടിട്ടില്ല ഉടമ്പടി എടുത്തിട്ടില്ല പക്ഷേ എന്റെ അമ്മയെ കാണാൻ എനിക്ക് വലിയ ആഗ്രഹമുണ്ട്..

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 49

  • @jainyjohnson5587
    @jainyjohnson5587 Месяц назад +3

    അമ്മേ.. കൃപാസനമാതാവേ.എന്റെ അപേക്ഷ ഉപേക്ഷിക്കരുതേ 🙏🏼🙏🏼അമ്മയുടെ മകളേ അമ്മയുടെ കരങ്ങളിൽ നിന്നു അകന്ന് പോകാൻ അനുവദിക്കരുതേ 🙏🏼🙏🏼🙏🏼

  • @nirmalak6149
    @nirmalak6149 Месяц назад +5

    അമ്മേ മാതാവേ എൻെറ മുട്ട് വേദന മാറ്റി തരേണമേ

  • @agustine6724
    @agustine6724 Месяц назад +5

    അമ്മേ മാതാവേ അമ്മയുടെ ദർശനം എനിക്ക് തന്നു എന്നെയും എന്റെ കുടുംബത്തെയും അനുഗ്രഹിക്കണമേ🙏🙏🙏

  • @Remyaremesan
    @Remyaremesan Месяц назад +4

    അമ്മേ മാതാവേ എന്റെ സഹോദരാ ൻ്റെ മദ്യം പാനം പുർണാമായ്യും മാറ്റി തരണം 🙏🏻🙏🏻😞😢

  • @sunithasaju4563
    @sunithasaju4563 Месяц назад +5

    അമ്മ മാതവെ ഞാൻ പ്രാധനയി എന്തെങ്കിലും വീഴ്ച വരുത്തിയിട്ടുണ്ടെങ്കിൽ അമ്മ എനിക്ക് മാപ്പ് തരണം എന പൈസയില്ലായി മ കെണ്ടാണ് ഞാൻ പ്രക്ഷിത പ്രവർത്തനങ്ങൾ ചെയ്യും ന്നതിൽ കുറവ് വരുന്നത്🙏🙏❤️❤️🙏

  • @sebastiankinassery325
    @sebastiankinassery325 Месяц назад +2

    അമ്മേ മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങൾ നടത്തിതരണേ

  • @Annamma-j7f
    @Annamma-j7f Месяц назад +1

    അമ്മേ മാതാവേ എന്റെ പ്രശ്നം പരിഹരിച്ചു തരണേ അമ്മേഅങ്ങ് എന്നെ സഹായിക്കും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു

  • @jacobjosephvellathottam9090
    @jacobjosephvellathottam9090 Месяц назад +3

    യേശു മാത്രം സത്യദൈവം❤❤❤ യേശുവിൻ്റെ അമ്മ പരിശുദ്ധ ദൈവമാതാവ്❤❤❤ ദൈവപുത്രൻ്റെ അമ്മ❤ അമ്മപറഞ്ഞാൽ മകൻ കേൾക്കാതിരിക്കില്ല. പരിശുദ്ധഅമ്മ സ്വർഗത്തിൻ്റെയും ഭൂമിയുടെയുംരാഞ്ഞി❤❤❤❤❤❤

  • @reghurajv9078
    @reghurajv9078 Месяц назад +8

    അമ്മേ മാതാവേ, എന്റെ മകൾക്ക് വിദേശത്ത് നല്ലൊരു കമ്പനിയില്‍ കെമിസ്റ്റ് ആയി ജോലി നൽകി അനുഗ്രഹിക്കണമേ മാതാവേ 🙏🙏🙏

  • @mercysunny9547
    @mercysunny9547 Месяц назад +1

    അമ്മേ മാതാവേ , എന്നെ അങ്ങയുടെ സുവിശേഷസാക്ഷിയാ ക്കണ്ണേ.

  • @ValsalaSarassan
    @ValsalaSarassan Месяц назад +2

    അമ്മേ മാതാവേ എന്റെ പ്രാർത്ഥന കേൾക്കണമേSam... എന്റെ മോനെ അമ്മയുടെ കരങ്ങളിൽ ഏൽപ്പിക്കുന്നു...

  • @vineethaasokan9759
    @vineethaasokan9759 Месяц назад

    അമ്മേ എനിക്കും അമ്മയുടെ സുഗന്ധഭിഷേകം തരണേ

  • @sethulakshmi2743
    @sethulakshmi2743 Месяц назад +2

    Amma mathave ente koode undakaname eneke exam pass ayitte varanam amme enne cherthu pidikaname amme

  • @Remyaremesan
    @Remyaremesan Месяц назад +2

    അമ്മേ മാതാവേ എന്റെ മക്കളുടെ പരിക്ഷ കഴിഞ്ഞു . അവർക്ക് രണ്ടാം സ്ഥാനം കിട്ടാൻ അമ്മ മാതാവേ അനുഗ്രഹിക്കണമ്മേ🙏🏻❤️‍🔥❤️‍🔥

  • @sunithasaju4563
    @sunithasaju4563 Месяц назад +2

    അമ്മേ എന്റെ ഭർത്താവിന്റെ കുവൈറ്റിൽ നിന്ന് വിളിച്ച വിസ നല്ലതാണെങ്കിൽ അമ്മ അത് അമ്മ അനുഗ്രഹിക്കണം🙏🙏🙏🙏🙏

  • @BindhuVinod-k3p
    @BindhuVinod-k3p Месяц назад +1

    അമ്മ മാറ്റവേ എഎന്റെ സഹോദരന്റെ കൈ വേതന മാറ്റിത്തരേണമേ

  • @silvydcosta4135
    @silvydcosta4135 Месяц назад +1

    Dear kreupsanam Amma please pray for my special intentions amen 🙏🙏🙏

  • @sunithasaju4563
    @sunithasaju4563 Месяц назад +1

    അമ്മ മാതാവെ🙏:🙏🙏❤️❤️❤️

  • @sunithal2393
    @sunithal2393 Месяц назад +1

    അമ്മേ മാതാവേ 🙏🙏🙏🙏

  • @elsyviswam211
    @elsyviswam211 Месяц назад +2

    Amme anne ninte makalai kanane🙏🙏🙏🙏🙏

  • @varshacr3031
    @varshacr3031 Месяц назад +1

    Yesu karthavanannu adarankond ettpararyukayum daivam avane marichavarilninnu uyirpichu enu hridayathil vswasikum cheyum

  • @GeethaMohan-bn8gx
    @GeethaMohan-bn8gx Месяц назад +1

    ആമേൻ 🙏🙏🙏🙏🙏🙏

  • @mariammmajoseph271
    @mariammmajoseph271 Месяц назад +1

    അമ്മേ മാതാവേ മകൻ ആഷിഷ് ന്റെ birthday ഫെക്.22nd സ മൃ ദ ധ മായി അനുഗ്രഹിക്കണമെ

  • @MayaNatesan-i1x
    @MayaNatesan-i1x Месяц назад +2

    Amme madave ammedepratheshekaranathinu sakshiyakkename 🙏🙏🙏

  • @sindugiby3220
    @sindugiby3220 Месяц назад +1

    Amma Mathave angayude prathishikarathinte sakshiyakaname

  • @reethammack4019
    @reethammack4019 Месяц назад +1

    Amma mathave ente makante padanathinanusaricha oru jole nalky Anugrahikaname.makalude allergy thummal Matti tharaname.

  • @shankerraj3751
    @shankerraj3751 Месяц назад +1

    അമ്മ മാതാവേ.....🙏❤🙏🙏🙏

  • @varshacr3031
    @varshacr3031 Месяц назад +1

    Amme enk ammede sugandabhishekam tarane

  • @sindugiby3220
    @sindugiby3220 Месяц назад +1

    Amma Mathave

  • @sanvisanvi4641
    @sanvisanvi4641 Месяц назад +1

    Amma mathave Enik ennt 3yr nursing exam pass avane Amma mathv ende koode kannane

  • @jsdealbeth
    @jsdealbeth Месяц назад

    ആമേൻ ആമേൻ ആമേൻ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @renjinijayan756
    @renjinijayan756 Месяц назад +1

    Amen😢❤

  • @jessyjohnson8016
    @jessyjohnson8016 Месяц назад

    Amma bless justin and bless our family.Amen

  • @molylalu5658
    @molylalu5658 Месяц назад +1

    Eshoyae parishudha ammae Anusha moludae veetilaku kadannuvaranae kathukollanae kudaeudayirikanae anugrahikanamae kripa varshikanae

  • @Manu-Kanjickal
    @Manu-Kanjickal Месяц назад +1

    മാതാവേ ❤

  • @MercyIdukki
    @MercyIdukki Месяц назад +1

    ആമേൻ

  • @jencykuriakose7825
    @jencykuriakose7825 Месяц назад

    Amme mathave Karuna ayirikename ange prathishikaranathinu enne Sakshi skkename ammen thadasangal mattitharename ammen Karuna ayirikename ammen

  • @Akkuz._450
    @Akkuz._450 Месяц назад +1

    Amme ente ammade multiple myeloma cancer mattikodukne. Enyum kudumbatheyum puchakunjinee yum neelamelanki kond protect cheyane

  • @trajagopalan8299
    @trajagopalan8299 Месяц назад

    Avadae ammeda kripadanam

  • @nursespscnotes5781
    @nursespscnotes5781 Месяц назад +1

    Amme enik veedinu aduthulla sthalath joli kittane. Comfortable aayittulla

  • @Remyaremesan
    @Remyaremesan Месяц назад +1

    ❤️‍🔥🙏🏻🙏🏻🙏🏻🙏🏻

  • @MollyBaby-d1b
    @MollyBaby-d1b Месяц назад +1

    ❤❤❤❤

  • @sangeethasangeetha5696
    @sangeethasangeetha5696 Месяц назад

    ❤❤🙏🙏

  • @peterjaison
    @peterjaison Месяц назад

  • @jainyjohn9849
    @jainyjohn9849 Месяц назад

    🙏🙏🙏🙏🙏.🙏 :🙏🙏🙏🙏🙏🙏🙏

  • @ShijiSajan-o9i
    @ShijiSajan-o9i Месяц назад +1

    Ammen🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @nirmalak6149
    @nirmalak6149 Месяц назад +1

    അമ്മേ മാതാവേ എൻെറ മുട്ട് വേദന മാറ്റി തരേണമേ

    • @nirmalak6149
      @nirmalak6149 Месяц назад

      അമ്മേ മാതാവേ സ്വസ്തി എൻെറ ചേച്ചി യുടെ അസുഖം മാറ്റി തരേണമേ