കൃപാസനം ആണെന്ന് വെച്ച് മറ്റൊരു സ്ഥലത്ത് പോയി ചതിയിൽപ്പെട്ടു ലക്ഷക്കണക്കിന് രൂപ അവർ തട്ടിയെടുത്തു

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 158

  • @sajianil8511
    @sajianil8511 9 месяцев назад +58

    ഈ എക്സ്പീരിയൻസ് പറഞ്ഞ ചേച്ചീനെ അനുഗ്രഹിച്ച മാതാവിന് ഒരായിരം നന്ദി ഈശോയെ നന്ദി.,❤

    • @lissysaju3241
      @lissysaju3241 9 месяцев назад

      Potty thalla. Bodham ella❤

    • @babypk4319
      @babypk4319 9 месяцев назад +4

      😊😅y

    • @Indira-hh1vz
      @Indira-hh1vz 8 месяцев назад

      മാതാവ് ആരെയെങ്കിലും അനുഗ്രഹിക്കുന്നത് ബൈബിളിൽ കാണിച്ചു തരാമോ
      കൃപാസനത്തിൽ പോകുന്നവരെ ആദത്തെയും ഹവ്വയെയും ചതിച്ച സാത്താൻഅതേപോലെ പോകുന്നവരെയുംചതിക്കുകയിണുചെയ്യുന്നത്

    • @Jingle439
      @Jingle439 8 месяцев назад +2

      Mathave kshemikkane evar parayunnthu enthanannu ever ariyunnilla

    • @Jingle439
      @Jingle439 8 месяцев назад

      Xsathane doore poku ywau paranjittu.ndu

  • @joshybrotherwouldyoumpthud9453
    @joshybrotherwouldyoumpthud9453 9 месяцев назад +11

    അമ്മേ. മാതാവേ ഈ ചേച്ചിയുടെ വിശ്വാസം പോലെ ആഴ പെട്ട വിശ്വാസവും തീഷ്ണതയും എനിക്കും നൽകണമേ എന്നെ അനുഗ്രഹിക്കണമേ

  • @SosammaBabu-w8y
    @SosammaBabu-w8y 9 месяцев назад +20

    അമ്മേ മാതാവേ എന്റെ കൊച്ചിന്റെ ചുമയും മറ്റു ആരോഗ്യ പ്രശ്നങ്ങളും മാറ്റികൊടുക്കണേ

  • @mercytomy9855
    @mercytomy9855 9 месяцев назад +17

    Amme 🙏 ഇതാണ് സാക്ഷ്യം 🙏🌹🛐❣️എന്റെ മാതാവ് എനിക്കും ഇങ്ങനെ സാക്ഷ്യം പറയാൻ ശക്തി തരണമേ 🙏🌹🛐❣️

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 9 месяцев назад +23

    ദൈവമേ ഇ ചേച്ചിയെ അനുഗ്രഹിക്കണമേ

  • @shinyantony2477
    @shinyantony2477 9 месяцев назад +11

    മക്കളെ അനുഗ്രഹിക്കണമേ മാതാവേ 🙏🙏🙏🙏

  • @sherlythomas8028
    @sherlythomas8028 9 месяцев назад +22

    വിവാഹ തടസം ഉള്ള മക്കളെ അനുഗ്രഹിക്കണമേ അമ്മേ

  • @shezonefashionhub4682
    @shezonefashionhub4682 7 месяцев назад +11

    പാവം ചേച്ചി
    അത് പ്രാർത്ഥിച്ചതിന് എല്ലാം അനുഗ്രഹം കിട്ടും 🙏

  • @philominatomy6292
    @philominatomy6292 9 месяцев назад +20

    എന്റെ മാതാവേ എനിക്ക് നന്നായിട്ട് ഉറങ്ങാനുള്ള അനുഗ്രഹം നൽകണമേ

  • @aleenaedmond5375
    @aleenaedmond5375 9 месяцев назад +12

    മാതാവേ ഞങ്ങളെയും അനുഗൃഹികേണമേ❤

  • @ShantyRegi-o6i
    @ShantyRegi-o6i 9 месяцев назад +7

    അമ്മേ മാതാവെ കുടുബ സമാധാനം തരണമെഉടമ്പടി നിയോഗങ്ങളിൽ കരുണ തോന്നണമെ

  • @ShakundhalaShakundhala
    @ShakundhalaShakundhala 9 месяцев назад +11

    അമേ മാതാവെ ഞങ്ങളെ അനുഗ്രഹിക്കേണമേ

  • @lucosjoseph3508
    @lucosjoseph3508 8 месяцев назад +6

    ഈ അമ്മച്ചി ❤ ഒരു സംഭവം തന്നെ 🙌, കൃപസന മാതാവിന്റെ സ്വന്തം മകൾ, എന്തൊരു വിശ്വാസം, മാർത്തായോട് കർത്താവ് പറഞ്ഞു വിശ്വസിച്ചാൽ നീ അത്ഭുതം കാണും അവൾ വിശ്വസിച്ചു പകരമായി അടക്കം ചെയ്ത് 4 ദിവസം കഴിഞ്ഞ സഹോദരനെ അവൾക്ക് ജീവനുള്ളവനായി തിരികെ കിട്ടി.
    ഈ അമ്മച്ചിക്കായി അതിലും കൂടുതൽ കൂടുതൽ കൃപ ലഭിക്കട്ടെ 🙌. ഈ അമ്മ അനേകായിര ങ്ങൾക്ക് മാർഗ്ഗധർശി ആവട്ടെ 🙌. എന്റെയും വിശ്വാസം വർധിക്കാൻ പ്രാർത്ഥിക്കണമേ നല്ലയമ്മേ 🙏.

  • @anithasindhu6729
    @anithasindhu6729 8 месяцев назад +2

    അമ്മേ മാതാവേ കാത്തുകൊള്ളേണമേ ❤❤❤❤❤

  • @renyjacob786
    @renyjacob786 9 месяцев назад +18

    അമ്മയെ മാതാവേ കൃപാസനത്തിൽ വരുവാനും ഉടമ്പടി എടുക്കുവാനും എന്നെ അനുഗ്രഹിക്കണമേ

  • @Zidane-Yt-012
    @Zidane-Yt-012 7 месяцев назад +3

    മാതാവേ കാത്തു കൊള്ളണമേ. ഒരു കുടുംബം മുഴുവനും മരിക്കണ്ട അവസ്ഥ ആണ്. അനുഗ്രഹിക്കണേ മാതാവേ

  • @kunjumolkoshy209
    @kunjumolkoshy209 9 месяцев назад +8

    ഈ ചേച്ചിയെ അനുഗ്രഹിച്ച ദൈവമേ എന്നെയും അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @sheltonantony9968
    @sheltonantony9968 9 месяцев назад +10

    അമ്മേ എത്രയോ അടയാളങ്ങളും അത്ഭുതങ്ങളും അമ്മ കാണിച്ചു കൊടുക്കുന്നു പാപിയായ എന്റെ പ്രാർത്ഥന കേട്ടു എന്റെ രോഗങ്ങൾ സൗഗ്യം തരണമേ അമ്മേ എന്റെയും ഭാര്യയുടെയും മക്കളെയും കൂടുതൽ വിശ്യാസത്തിൽ ആക്കി തരണമേ കുടുംബം സമാധാനം തരണമേ രോഗത്തിന് ചിലവാക്കി ജീവിതം വഴി മുട്ടി വരുന്നു അമ്മേ രക്ഷിക്കാൻ കനിവ്‌ തോന്നണമേ അനുഗ്രഹിക്കണമേ ആമേൻ 🙏🙏🙏😭😭😭😭😭😭

  • @sherlyrajan6812
    @sherlyrajan6812 9 месяцев назад +10

    എല്ലാവരും സത്യത്തിൽ ജീവിക്കാൻ അനുഗ്രഹിക്കണേ അമ്മേ

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 9 месяцев назад +16

    എന്റെ മാതാവേ എന്റെ പനി മാറ്റി തന്ന് എനിക്ക് അവിടെ എത്താൻ അനുഗ്രഹിക്കണമേ

  • @sumabenadict
    @sumabenadict 9 месяцев назад +6

    അമ്മേ എന്നെയും സാക്ഷി ആക്കി മാറ്റണമേ. ആമേൻ 🙏🌹🙏

  • @Marykutty-b4r
    @Marykutty-b4r 9 месяцев назад +5

    അമ്മേ മാതാവേ ഞങ്ങൾക്കു വേഡി അപേക്ഷിക്കണേ 🙏🙏🌹

  • @sarasann65
    @sarasann65 9 месяцев назад +8

    അമ്മ മാതാവേ എന്നെ അനുഗ്രഹിക്കണെ

  • @TomTom-yc5yn
    @TomTom-yc5yn Месяц назад

    Very sincere testimony., thank you Chechi

  • @SajimolAppu
    @SajimolAppu 9 месяцев назад +19

    എന്റെ മാതാവെ എന്റെ മകൾക്ക് നാളെ exam ആണ് നാളെ മോൾക്ക് exam ഒരു തടസ്സവും കുടതെ എഴുതാൻ അനുഗ്രഹിക്കണം നല്ലൊരു തിരുമാനം മോൾക്ക് എടുക്കാൻ അനുഗ്രഹിക്കണം. കൂടാതെ കോളേജിൽ ലുള്ള വിഷയങ്ങൾ തീർത്ത് അനുഗ്രഹിക്കണം.

    • @bijubijups1504
      @bijubijups1504 9 месяцев назад +1

      വിശ്വാസത്തിൻ്റെ പേരിലുള്ള തട്ടിപ്പ് ധാരാളമായ് നടക്കുന്നു

  • @thomasjoseph8308
    @thomasjoseph8308 8 месяцев назад +4

    എനിക്ക് വിശ്വാസം നൽകണേ അമ്മേ

  • @RincySimon-e6e
    @RincySimon-e6e 9 месяцев назад +4

    അമ്മേ മാതാവേ എന്റെ കുടുബത്തിന്റെ സബതിങ്ക ബുദ്ധിമുട്ട് മാറ്റി തരണമേ അമ്മേടെ അടുത്ത് വന്ന് സാഷ്യ o പറയാൻ എന്നെ അനുഗ്രഹിക്കനമ്മേ 🙏🏻

  • @Jancy444
    @Jancy444 9 месяцев назад +3

    ഈശോയെ നന്ദി 🙏കൃപാസനം അമ്മേ നന്ദി 🙏

  • @Sa-chi-6468
    @Sa-chi-6468 3 месяца назад +1

    ഈ നിഷ്കളങ്കമായ അമ്മയെ ദൈവം മാതാവ് അനുഗ്രഹിച്ചില്ലെങ്കിൽ വേറെ ആരെ സഹായിക്കാൻ

  • @GeorgeJosephs-l5u
    @GeorgeJosephs-l5u 8 месяцев назад +3

    അമ്മമാതാവേ വീട് ഒഴിയാനാലുള്ള എന്റെ ആവിശ്യം സാധിച്ചുതേരണമേ

  • @tessj265
    @tessj265 9 месяцев назад +2

    Thank you Jesus praise you Jesus hallelujah Jesus praise the Lord. THANK YOU KREUPASANAM AMMA ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ajithajslal405
    @ajithajslal405 9 месяцев назад +9

    അമ്മ മാതാവേ ഞങ്ങളുടേമേൽ കൃപയുണ്ടാകേണമേ

    • @JincyJose-up3vb
      @JincyJose-up3vb 9 месяцев назад

      Amme madhave njangalude vadaka veedinte mel anugrahikkaname

  • @rosammajoseph8430
    @rosammajoseph8430 9 месяцев назад +7

    Amme ente kopam matti shemikkanulla krupa tharaname🙏🙏🙏🙏🙏❤️

  • @lizyignatious1113
    @lizyignatious1113 8 месяцев назад +2

    Praise the Lord, Amen amen hallelujah 🙏🙏🙏

  • @mallikasasi1090
    @mallikasasi1090 9 месяцев назад +17

    ഈ ചേച്ചി ഏത്ര ലക്കി ആണ്. മാതാവും ഈശോ യും കൂടെ വസിക്കുന്ന അമ്മ 🙏🏻🙏🏻

  • @SathiBobby-zn4kd
    @SathiBobby-zn4kd 8 месяцев назад +3

    അമ്മേ പരിശുദ്ധ അമ്മേ മുപ്പതാം തീയതി ഞാൻ ഞാൻ ഡേറ്റ് ഇട്ടു പ്രാർത്ഥിച്ചിരിക്കുന്ന എന്റെ ആവശ്യം സാധിച്ചു തരണമേ

  • @NADINI.NADINI.
    @NADINI.NADINI. 7 месяцев назад +1

    Madave sthostram madave ee chechi ethra bhagyavadhiyanu edhu poloru sakshyam kettittilla karthavine nerittu Kanda ee chechiye onuthottamadhi enteyoke papam theeran madave anugrahikename Amen ❤❤❤❤❤❤❤

  • @susyjacob3665
    @susyjacob3665 Месяц назад

    Praise the lord

  • @justincamoens
    @justincamoens 9 месяцев назад +9

    This is a powerful one

  • @sijibinu5526
    @sijibinu5526 8 месяцев назад +2

    amma..mathave...yee..അമ്മയുടെ..സാക്ഷ്യം..കേട്ടപ്പോൾ .കണ്ണുനിറഞ്ഞു.പോയി..അതേ.പോലെ..സന്തോഷവും

  • @mercythankachan6050
    @mercythankachan6050 8 месяцев назад +1

    Mathave enta kudubathe AnugrahekkannameAmen🙏🙏🙏🙏🙏🙏🙏🙏

  • @MercyJose-fn2kt
    @MercyJose-fn2kt 9 месяцев назад +1

    Praise God, great message, super faith.Lord Jesus Christ , Give us more faith and love in our life 💗🙏🏼🙏🏼

  • @GeorgeJosephs-l5u
    @GeorgeJosephs-l5u 8 месяцев назад +2

    അമ്മ പരിശുദ്ധ മാതാവേ ഞങ്ങത്ളുടെ കുടുമ്പത്തിൽ വരുക

  • @jayasreenair4865
    @jayasreenair4865 9 месяцев назад +3

    Dhaivam samardhamayi anugrahikatte 🙏🌹

  • @alicegeorge4692
    @alicegeorge4692 9 месяцев назад +2

    Praise the Lord🙏 ആവേ മരിയ 🙏

  • @Anndiya222
    @Anndiya222 9 месяцев назад +5

    അമ്മേ മാതാവേ കുഞ്ഞിൻറ അലർജിയും ചുമയും കഫക്കെട്ടും മാററി കൊടുക്കേണമേ കൈവിടരുതെ മാതാവേ ആമേൻ 🙏🙏🙏

  • @DeepikaSowmachandran-od2od
    @DeepikaSowmachandran-od2od 9 месяцев назад +4

    Ammemadave ente kadangal theerkan sahayikenname amen

  • @Aparna-c8i
    @Aparna-c8i 9 месяцев назад +2

    Ente kreupasanam ammaa mathaveee🙏🙏🙏🙏❤️♥️

  • @daisysaavan
    @daisysaavan 8 месяцев назад +1

    Amme mathave ellamakkaleyum anugrahikaname🙏

  • @PadminiP-jp2dv
    @PadminiP-jp2dv 9 месяцев назад +4

    🙏Karthave Anugahikkaname🙏🙏🙏

  • @annajames8521
    @annajames8521 9 месяцев назад +5

    ജപമാലയും, കൊന്തയും ഒന്നു തന്നെ 👍🙏

  • @AnilkumarS-bt8fb
    @AnilkumarS-bt8fb 9 месяцев назад +8

    നന്മ നേരും അമ്മ🙏

  • @PrasannaSubhash
    @PrasannaSubhash 9 месяцев назад +6

    Amme ente kanninu kazcha nalki anugrahikename

  • @bincyvarughese27
    @bincyvarughese27 9 месяцев назад +3

    Amme mathave njangalude niyogangalil karunayaayirikkaname

  • @BindhuAnil-s1b
    @BindhuAnil-s1b 8 месяцев назад +2

    മാതാവേ എന്റെ മക്കളെ അനുഗ്രഹിക്കണേ എത്രയും പെട്ടെന്ന് അവർക്കൊരു ജോലി കൊടുക്കണേ അമ്മയെ

  • @sherlysuresh9979
    @sherlysuresh9979 9 месяцев назад +4

    Yeshuve nanni amma nanni 🎉
    🎉🎉

  • @srgracerani5933
    @srgracerani5933 8 месяцев назад +1

    Praise God 🙏🙏🙏

  • @Chakkappy
    @Chakkappy 4 месяца назад +1

    Jesus please increase my faith, like this innocent faith, mother mary pray for me

  • @molivarghesemolivarghese8790
    @molivarghesemolivarghese8790 5 месяцев назад +1

    E ● CHECHEDE SAZHIYAM EATHRA VISWASAM AMMAYE KANUVAN NJAN AGREHIKUNU 🙏🙏🙏🙏🙏

  • @AnupamaAnu-kl8xn
    @AnupamaAnu-kl8xn 9 месяцев назад +3

    Ante amme, ante kunjammayude veedu pani poorthi akki tharename, oru thadasangalum koodathe thamasikkan sagayikkaname amme avarellavareyum katholaname rakshikaname anugragikaname amen🙏🙏🙏🌹🌹🌹❤️❤️❤️❤️

  • @seansworldofcreation7400
    @seansworldofcreation7400 9 месяцев назад +3

    Ammemathavesaghayikanameamme🙏🏼🙏🏼🙏🏼

  • @babysebastian9205
    @babysebastian9205 9 месяцев назад +5

    Amma mathave innu exam ulla ellamakkaleyum ammaude thirumunpil samarpichu prarthikunnu❤❤❤❤❤❤

  • @rajammajose1713
    @rajammajose1713 9 месяцев назад +3

    പാവപ്പെട്ട ഈ sahodari യോട് ഇങ്ങനെ ചെയ്ത ആരോട് porukename😢😢

    • @georgekuttychacko3412
      @georgekuttychacko3412 8 месяцев назад +1

      എത്രയും വേഗം ആ സഹോദരിയുടെ പൈസ അടിച്ചുമാറ്റിയവർ മാപ്പു പറഞ്ഞു തിരിച്ചുകൊടുക്കുന്നതാണ് നല്ലത് , അല്ലെങ്കിൽ നല്ല പണികിട്ടും .

  • @aleyammape873
    @aleyammape873 9 месяцев назад +12

    ❤അമ്മേ ഭവനം പുതുക്കിപ്പണിയാൻ ഏറ്റെടുത്തവർക്ക് ഇത്രയും പെട്ടെന്ന് വന്ന് പണി തീർത്തുതരാൻ കൃപ കൊടുക്കണേ. അല്ലെങ്കിൽ അമ്മ മേൽക്കൂരക്ക് താങ്ങു കൊടുക്കണേ.

  • @valsammavasu476
    @valsammavasu476 9 месяцев назад +3

    Parishudha amme ithe pole chathikka pedunnavare amma samrekshichu kollename🙏🙏🙏

  • @jeseenajose
    @jeseenajose 8 месяцев назад +1

    ❤🙏❤🙏❤🙏

  • @serliayar986
    @serliayar986 9 месяцев назад +2

    Amma enta makala oru Daivapithalaki mattanma anugrahikanma sahayikanama karthave Ammayuda makalodu karuna thonnanama makalku oru nalla vivahathinu venti prarthikanama Amen

  • @hillaryfernandeza8164
    @hillaryfernandeza8164 9 месяцев назад +1

    God bless you 🙏

  • @thomasmicheal5267
    @thomasmicheal5267 8 месяцев назад +3

    മാതാവ് യേശുവിൽ എത്തഅനുള്ള ഏക വഴി

  • @rajammajose1713
    @rajammajose1713 9 месяцев назад +1

    അമ്മേ എന്റെ asrayame അമ്മേ അമ്മേ വിശ്വാസത്തില്‍ urapikename ee സഹോദരിയുടെ സാക്ഷ്യം പറയുന്നപോലെ എന്നെയും sakshyathinayi എന്നെ orukename😢😢

  • @radhikak3359
    @radhikak3359 9 месяцев назад +2

    എന്നെ ജൂൺ 2ന് അവിടെ വന്ന് സാക്ഷ്യം പറയിക്കേണമേ അമ്മേ 🕯️🙏ഈശോ 🕯️🙏..... 😭❤️🕯️🙏

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 9 месяцев назад +20

    കഷ്ടം ഇങ്ങനെ ഉള്ളവരെ പോലീസിൽ ഏൽപ്പിക്കണം പാവം അമ്മച്ചി 😢

  • @SHERLYFRANCIS-gq4xe
    @SHERLYFRANCIS-gq4xe 6 месяцев назад

    ❤❤🙏🙏🙏

  • @sunnymathew1883
    @sunnymathew1883 8 месяцев назад +4

    ദൈവത്തെ അറിയാത്ത ജനം ഇതുപോലെ പഴയ നിയമകാലത്തും ഉണ്ടായിരുന്നു അവരെ വീണ്ടെടുക്കാനാണ് കർത്താവ് വന്നത് ഇന്ന് കർത്താവ് ആരാണ് എന്ന് ആർക്കും അറിയില്ല അത്ഭുതങ്ങൾ അനേഷിച്ചു നടക്കുകയാണ്

  • @nishavahid2053
    @nishavahid2053 9 месяцев назад +1

    Mathave ente udampadi niyogangal sadhichu tharane 🙏

  • @SindhuSindhu-dv8fd
    @SindhuSindhu-dv8fd 6 месяцев назад +1

    അമ്മേ മാതാവേ ഈ വീട്ടിൽ നിന്ന് മറ്റൊരു ഇടത്തും പോകാതെ.. ഞാൻ ഇവിടെ തെ ജോലി കൾ ഒക്കെ ചെയ്യതു മോന്റ് കാര്യം നോക്കി ജീവിക്കുന്നു.. എന്നാൽവീട്ടിൽ ഇന്നലെ വന്ന ഒരു സ്ത്രീ.. മുൻമ്പ് ഇവിടെ വന്നു

    • @marypl2941
      @marypl2941 Месяц назад

      Vishamikkathe Sindhu. Viswasapramanam prarthana chollu. Palavicharam koodathe chollu. You can download the prayer from Google Ethrayum pettennu chollu

  • @thomassamuel9389
    @thomassamuel9389 9 месяцев назад +5

    അഭിഷേകാഗ്നി

  • @nithyasahayam7689
    @nithyasahayam7689 9 месяцев назад +1

    Anugraham niranja saziyam Divame nanni

  • @SindhuSindhu-dv8fd
    @SindhuSindhu-dv8fd 6 месяцев назад +1

    ഇന്നലെ മര്യാദ യില്ല.. വീട്ടിൽ വന്നു ഗെറ്റ് തുറന്നു അണ്ണൻ ഇല്ലെ മോളെ. ഞാൻ പറഞ്ഞു ഉറക്കം ആണ്. മോന് അല്പം പനി കുറഞ്ഞു അവൻ അവിടെ ഇരിക്കുന്നു. എന്നോട് വിളിക്കാൻ പറയുന്ന തിന് പകരം അങ്ങ് കേറി ഉറങ്ങുന്ന ആളിന് വിളിച്ചു ഉണർത്തി .. ഇരുന്നു സം സരിച്ചു.. മാതാവേ.. ഇത് പോലെ എനിക്കു. അമ്മേടെ മുന്നിൽ സക്ഷ്യ് o പറയാൻ ഉള്ള അവ്സര് തരണം.. ഞാൻ ജോലി ചെയ്ത എന്റെ സ്വന്തംകാശിനു വരണം.. ഇനി മേലിൽ എന്റെ ഭർത്താവിന്റ ഫോൺ നമ്പർ അവളുടെ ഫോണിൽ നിന്ന് മാറ്റികളയണം അമ്മ.. ഇവിടെ വീട്ടിൽ വരരുത്

  • @ancyjoseph9234
    @ancyjoseph9234 9 месяцев назад +2

    Ente, amme koode varaname😊

  • @marybenson327
    @marybenson327 9 месяцев назад +3

    Amme Kripasanam Mathave Cithunn nalla markkode SSLC passavan sadhikkaname koode undavane anugrahikkaname kathu kollaname 🕯️🙏🕯️

  • @sosammaphilip1198
    @sosammaphilip1198 9 месяцев назад +1

    Amme mathave arogyam Balkan’s🙏🙏🙏

  • @subhamathew1334
    @subhamathew1334 9 месяцев назад +4

    എന്റെ മോൻ ഒരു ബാങ്കിൽ ജോലി കിട്ടാൻ പ്രാർത്ഥിക്കണേ

  • @SindhuSindhu-dv8fd
    @SindhuSindhu-dv8fd 6 месяцев назад +1

    അന്ന് ഗെറ്റ് ന്റെ ഫ്രണ്ടിൽ നിന്ന് ഞങ്ങൾ സുസാരിക്കുന്നത് കേട്ടു നിന്നതാ അപ്പൊ ഇയാൾ പറഞ്ഞു. ഡി ഇവരാണ് കട യിൽ വച്ചു കണ്ട സ്ത്രീ.. അങ്ങനെ ഇങ് കേറി ഇരുന്നു. കുറെ വില്ലത്ത ഈ പോലെ ഒക്കെ മറ്റുള്ളവരെ പറ്റി പറഞ്ഞു ശേഷം അവരുടെ മകൾ തൊട്ടു ആരും മിണ്ടില്ല... കാര്യം ഇവര് എല്ലാരോടും മിണ്ടും എന്ന്.. എന്നിട്ട് എന്നെ എന്തിന് വഴക് പറയുന്നത് എന്ന് ചോദിച്ചു എന്നിട്ട് ഒരു മാതിരി ടോക്.. ചിരി. എന്ത് ഒരു സുഖം ഇല്ലായ്‌മ ആണ്. ഇത്തിരി കഴിഞ്ഞു അങ്ങ് പോയി

  • @eboj-cc5qe
    @eboj-cc5qe 9 месяцев назад +1

    ❤❤❤❤

  • @mallikasasi1090
    @mallikasasi1090 9 месяцев назад +5

    അമ്മേ എന്നെയും ഇങ്ങനെ സാക്ഷ്യം പറയാൻ ഇടയകനെ

  • @UshaKumari-fz3uv
    @UshaKumari-fz3uv 9 месяцев назад +2

    Amma mathave kada keniyil ninnum kudumbathe rekshikmane

  • @annajames8521
    @annajames8521 9 месяцев назад +42

    ക്രെപാസനത്തിൽ നിന്ന് ആരും വിളിക്കത്തില്ല കേട്ടോ, പൈസയും ചോദിക്കത്തില്ല, കഴിഞ്ഞ ആഴ്ചയും, ഇന്നും ഒരാൾ എന്നെ വിളിച്ചു, എല്ലാവരും സൂക്ഷിക്കുക 😔🙏

    • @jobej6446
      @jobej6446 8 месяцев назад +3

      Ave Maria ❤

    • @Sebastian-te4wh
      @Sebastian-te4wh 8 месяцев назад +3

      കൃ =kru പാ =pa സ =sa നം =nam

    • @marysebastian1083
      @marysebastian1083 8 месяцев назад +1

      Please mother Mary let me also do this type of testimony about my son and his family please 🙏

  • @soosammachacko-u9u
    @soosammachacko-u9u 9 месяцев назад +1

    Amme entte arikil Amma varane 🙏

  • @helenmc726
    @helenmc726 9 месяцев назад +1

    Amme ente tijo yude adutheku chellaname 🙏

  • @jincybinoy
    @jincybinoy 9 месяцев назад +1

    🙏🏻🙏🏻🌹🌹❤️❤️❤️❤️

  • @geetham.c9792
    @geetham.c9792 9 месяцев назад +1

    🙏🙏

  • @travancoretrading5977
    @travancoretrading5977 7 месяцев назад +1

    Ente mathave rthriyil grandsonu urakkam illa karachilannu .ange thirukumaranodu prathikkanne

  • @babuvarghese379
    @babuvarghese379 8 месяцев назад +1

    Amen

  • @jayasreeshibu1014
    @jayasreeshibu1014 9 месяцев назад +1

    Ammea anoopnteyum anjuvinteyum koode undavanamme.

  • @jayajacob1894
    @jayajacob1894 9 месяцев назад +2

    Ammae entae veedu Pani complete cheyyaan Krupa nalkanamae🙏🙏🙏

  • @rugminip1887
    @rugminip1887 9 месяцев назад +1

    🙏🙏🙏🙏🙏

  • @reshma312
    @reshma312 9 месяцев назад +1

    Amma mathave ente viva mock xaminum main xaminum avaru chodhikunna questionu correct answer parayan enne sahayikaname. Amma koode undarikaname🙏🏽🙏🏽🙏🏽

  • @francisjoseph2962
    @francisjoseph2962 8 месяцев назад +1

    Amme, Pray for Sharon

  • @alphajoy1151
    @alphajoy1151 8 месяцев назад +1

    🙏