അച്ചൻ പറഞ്ഞു 41ാം ദിവസം വന്നു സാക്ഷ്യം പറയണം ഈ സാക്ഷ്യം കേൾക്കുമ്പോൾ തന്നെ ദൈവം നിങ്ങളെ തൊടും

Поделиться
HTML-код
  • Опубликовано: 8 фев 2025
  • അച്ചൻ പറഞ്ഞു 41ാം ദിവസം വന്നു സാക്ഷ്യം പറയണം ഈ സാക്ഷ്യം കേൾക്കുമ്പോൾ തന്നെ ദൈവം നിങ്ങളെ തൊടും
    Kreupasanam | Testimony | Sakshyam

Комментарии • 271

  • @Priyanka.PhilipPriyanka.Philip
    @Priyanka.PhilipPriyanka.Philip День назад +2

    അമ്മേ മാതാവേ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി ഈശോയെ നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി

  • @binojv6980
    @binojv6980 2 дня назад +5

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷിയാക്കി എന്നെയും മാറ്റാൻ ഈശോയിൽ നിന്ന് കൃപ വാങ്ങിത്തരണേ.'Not by Merit but grace' ൻ്റെ ഒരു അത്ഭുത സാക്ഷ്യം പറയാൻ ഉടനെ കൃപയ്ക്കുമേൽ കൃപ വാങ്ങി തരണേ.
    എൻറെ അമ്മേ എൻറെ ആശ്രയമേ

  • @deeparoyKottaparambth-jv6hl
    @deeparoyKottaparambth-jv6hl 6 дней назад +22

    സഞ്ചാരി മാതാവേ എന്റെ വയറ്റിലെ മുഴ പൂർണ മായി മാറ്റിത്തരേണമേ 🙏🙏🙏
    എനിക്ക് ഒരു കുഞ്ഞിനെ തന്നു അനുഗ്രഹിക്കേണമേ 🙏🙏🙏🙏
    സഹായികേണമേ

  • @BeautyParlour-h8f
    @BeautyParlour-h8f 3 дня назад +5

    അമ്മേ ഒരായിരം നന്ദി എന്റെ മോളെയും അമ്മ മാറാ രോഗ ത്തിൽ നിന്നും രക്ഷിച്ചു 🙏

  • @teenak.b4663
    @teenak.b4663 6 дней назад +78

    അമ്മേ മാതാവേ എന്റെ പപ്പ കുമ്പസാരിച്ചു കുർബാന സ്വികരിക്കാനും ഈ വരുന്ന ഞായറാഴ്ച കൃപാസനത്തിൽ വരുവാനും ഉള്ള മനസ്സും കൊടുക്കേണ്ണമേ അമ്മേ മാതാവേ എന്റെ പപ്പ മദ്യപിക്കാതെ വേഗം തന്നെ വീട്ടിലേക്ക് വരാൻ ഇടയാക്കി തരേണ്ണമേ അമ്മേ മാതാവേ എന്റെ പനിയും ചുമയും മാറ്റി തരേണ്ണമേ

  • @Sindhu-s4u
    @Sindhu-s4u 2 дня назад +2

    അമ്മേ ഞങ്ങളുടെ കടങ്ങൾ വീട്ടാൻ വഴി കാണിച്ചു തരണേ

  • @meeramanojmeeramanoj1522
    @meeramanojmeeramanoj1522 6 дней назад +40

    അമ്മ മാതാവ് ഈ ചേട്ടനെ അനുഗ്രഹിച്ചതിന് ഓരായിരം നന്ദി 🙏

  • @salybabu6504
    @salybabu6504 5 дней назад +12

    അമ്മേ ഈ മകനെ അനുഗ്രഹിച്ച് തൊട്ടു സുഖപ്പെടുത്തിയ ഈശോക്കും അമ്മയ്ക്കും അച്ചനും ഒരായിരം നന്ദി ഞങ്ങളുടെ കുടുംബത്തിലും ഇടപ്പെടണമെ ആമ്മേ ആമേൻ. പ്രാർത്ഥനയുള്ള കുടുംബമാക്കി മാറ്റണമെ🙏🙏🙏

  • @krreghu3441
    @krreghu3441 6 дней назад +9

    പരി ശുദ്ധ മാതാവേ, എനിക്കും അമ്മ യുടെ അൾ താരയിൽ വന്ന് സാക്ഷ്യം പറയുന്നതിനുള്ള അനുഗ്രഹം തരണ മേ എന്ന് പരിശുദ്ധ അമ്മ യോട് ഞാൻ അപേക്ഷിച്ചു കൊള്ളുന്നു

  • @deeparoyKottaparambth-jv6hl
    @deeparoyKottaparambth-jv6hl 6 дней назад +19

    അമ്മേ എന്റെ അച്ഛന്റ ശ്വാസം മുട്ടൽ പൂർണമായി മാറ്റിത്തരേണമേ 🙏🙏🙏😔

  • @UshaSuresh-m4e
    @UshaSuresh-m4e 3 дня назад +1

    അമ്മേ എനിക്കും സാഷ്യപറയൻ അവസരം തരണേ എന്റെ മാതവേ അമ്മേ എനിക്കും ലിവർ അസുഖം ഉണ്ടായിരുന്ന് ഇനി എനിക്ക് ഹേസ്റ്റൽ കുട്ടി കള തരണേ

  • @AnushaJamesJohn-t1x
    @AnushaJamesJohn-t1x 4 дня назад +1

    അമ്മേ മാതാവേ 🙏🙏🙏🙏🙏

  • @bijijohny1764
    @bijijohny1764 6 дней назад +16

    സ്വാതമായി വീട് ഇല്ലാത്ത മക്കളെ ഓർത്തു പ്രാർത്ഥിക്കുന്നു 🙏🙏
    മദ്യപാനി കൾക്ക് മനസാണ്ടാരം നല്കണമേ 🙏🙏🙏

  • @mollychacko6119
    @mollychacko6119 6 дней назад +25

    അമ്മേ അമ്മയുടെ ഈ അത്ഭുത സാക്ഷ്യത്തിനായി ഒരായിരം നന്ദി ഒരായിരം നന്ദി❤ അമ്മ മാതാവേ എൻ്റെ മോടെ ജിവിതത്തിലും അമ്മ അത്ഭുതം പ്രവർത്തിക്കണമെ/ എൻ്റെ മോളെയും അമ്മ', അമ്മയുടെ പ്രത്യക്ഷീകരണത്തിൻ്റെ സാക്ഷിയാക്കണെ

    • @aleenajoy1714
      @aleenajoy1714 6 дней назад

      ആമ്മേൻ ❤️🙏🏻

  • @meenajoy3289
    @meenajoy3289 3 дня назад +1

    അമ്മേ ഇന്ന് എന്നെ അമ്മയെ കുറിച്ച് വിഷമിക്കുന്നവരോട് അമ്മയെ കുറിച്ച് പറയാൻ കൃപ നൽകണേ ആമേൻ

  • @ajithasree6337
    @ajithasree6337 2 дня назад +1

    അമ്മേ ഉടമ്പടിയിൽ ജീവിക്കുന്ന എല്ലാ മക്കളെയും കാത്തു കൊള്ളണമെ🙏🙏🙏

  • @shijianeesh8749
    @shijianeesh8749 4 дня назад +2

    അമ്മേ എന്റെ bp യുടെ മേൽ കൃപ ഉണ്ടാകണേ അമ്മ തൊടണേ 🙏🙏

  • @anilavince7170
    @anilavince7170 5 дней назад +2

    അമ്മേ മാതാവേ നന്ദി 🙏🙏സ്തുതി 🙏🙏ആരാധന 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @BeenaSubhash-c3y
    @BeenaSubhash-c3y 6 дней назад +9

    അമ്മ മാതാവേ എന്റെ ശരീരത്തിന്റെ വേദന മാറ്റി തരണേ 🙏🏼

  • @alphonsaamma2976
    @alphonsaamma2976 5 дней назад +1

    അമ്മേ മാതാവേ ഈ അൽത്താരയിൽ വന്നു ഒരു സാക്ഷി ആകാൻ എന്നെ edayakename🙏🙏🙏🙏

  • @JobyAugustine-x3r
    @JobyAugustine-x3r 5 дней назад +1

    അമ്മ. മാതാവേ. പരിശുദ്ധ. അമ്മേ. ഞങ്ങളുടെ. മേൽ. ക്രബാ. ചൊരിയണമേ 🙏🙏🙏🙏

  • @Marialeogin
    @Marialeogin 5 дней назад +6

    പരിശുദ്ധ ആമേ . എന്റെ ഭർത്താവിനേ ഇപ്പോൾ ഹാർട്ടിന്റെ ഒപ്പറേഷന് കയറ്റുവാൻ പോവുകയാണ് നീയും. നീന്റെ പുത്രനും രണ്ട് വശത്തും നീന്ന് വിജയകരമാക്കി തീർക്കണേ ആമേ നിന്നേ ഏൽപി ക്കുന്നു. ആമേൻ🙏🙏🙏🙏

  • @sumacookingcraft
    @sumacookingcraft 4 дня назад +3

    അമ്മ മതാവേ എൻ്റെ എല്ലാം തടസം നീക്കി എന്നിൽ കൃപ ഉണ്ടാകണം ൈദവമാതാവേ ഏശുവേ കൃപുണ്ടാകണം 🎉🎉🎉🎉

  • @sreeharisalim4756
    @sreeharisalim4756 4 дня назад +7

    അമ്മേ പരിശുദ്ധ അമ്മേ എന്റെ മോന്റെ കൂടെ ജോലി ചെയ്യുന്ന ശരണിന്റെ അമ്മക്ക് കാൻസർ ആണെന്ന് ഉറപ്പിച്ചു, അമ്മേ ആ മോന് വേറെ ആരും ഇല്ല അതുകൊണ്ട് അവന്റെ അമ്മയെ പൂർണമായി സുഖപെടുത്തി കൊടുക്കേണമേ ആ മകനെ കൊണ്ട് ഞാൻ അവിടെ സാഷ്യം പറഞ്ഞുകൊള്ളമേ

  • @BinduThomas-u4e
    @BinduThomas-u4e 5 дней назад +2

    അമ്മേ മാതാവേ എന്റെ മോൾടെ എല്ലാരോഗങ്ങളും എടുത്തു മാറ്റി ആരോഗ്യം നൽകണേ അമ്മേ കൈവിടല്ലേ 🙏🙏🙏

  • @shankerraj3751
    @shankerraj3751 5 дней назад +1

    അമ്മ മാതാവിനും യേശുവിനും ഒരായിരം നന്ദി 🙏🙏🙏🙏🙏ഈ സഹോദരനു പുതുജീവൻ നൽകിയതിനെ ഓർത്തു നന്ദി 🙏🙏

  • @shijianeesh8749
    @shijianeesh8749 4 дня назад +2

    അമ്മേ ഈശോപ്പാ ഈ സഹോദരനെ അനുഗ്രഹിച്ചതിനു കോടാനുകോടി നന്ദി. എല്ലാം ക്യാൻസർ patients നെയും തൊടണേ. ഞങ്ങടെ മമ്മി യെ സുഖപ്പെടുത്തിയതിനു നന്ദി 🙏🙏🙏

  • @sindhusuresh998
    @sindhusuresh998 5 дней назад +2

    അമ്മേ പരിശുദ്ധ അമ്മേ എന്റെ കടബാധ്യത തീർക്കാൻ സഹായിക്കണമേ. എന്റെ കുടുംബത്തെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കണമേ

  • @sindhujayachandran2922
    @sindhujayachandran2922 5 дней назад +2

    അമ്മ മാതാവേ ഈശോയെ ആ ചേട്ടന് സൗഖ്യം കൊടുത്തതിന് ഒരായിരം നന്ദി അമ്മേ🙏🏻🙏🏻🙏🏻🌹🌹🌹❤️❤️❤️❤️

  • @MiniJayakumar-vg4uj
    @MiniJayakumar-vg4uj 5 дней назад +2

    അമ്മേ മാതാവേ ഞങ്ങളുടെ നീയോഗങ്ങളിൽ അത്ഭുതം തരേണമേ ആമേൻ 🙏🙏🙏🙏🙏🌹🌹🌹🌹

  • @sreelatha6216
    @sreelatha6216 5 дней назад +3

    മാതാവേ മുത്തിൻ്റെ Period ൻ്റെ എല്ലാ ബുദ്ധിമുട്ടും മാറ്റി തരണമേ ഞങ്ങളുടെ ശരീരത്തിലെ അസ്ഥാസ്ഥ മാറ്റി തരണമേ

  • @ancyantony8645
    @ancyantony8645 5 дней назад +1

    അമ്മേ മാതാവേ ഒരായിരം നന്ദി❤

  • @jayasanthosh
    @jayasanthosh 3 дня назад +1

    അമ്മേ മാതാവേ ഞങ്ങടെ കടങ്ങൾ തീർത്തു തരാൻ അമ്മ അനുഗ്രഹിക്കണമെ ഞങ്ങളുടെ പണിയുടെ മേൽ ഉള്ള എല്ലാ തടസ്സങ്ങളും മാറ്റി തരണമെ😂🙏🙏🙏🙏🙏

  • @mariammavarghese4751
    @mariammavarghese4751 5 дней назад +1

    അമ്മേ എന്നേയും ഇതുപോലെ പ്രേതീക്ഷിക്കാരണ സാക്ഷി ആക്കി ഉയർത്തണമേ.🙏❤️🌹

  • @EbyJoy-un8lj
    @EbyJoy-un8lj 4 дня назад +1

    അമ്മേ മാതാവേ എല്ലാ രോഗികളെയും അമ്മയുടെ തിരുമ്പിൽ സമർപ്പിക്കുന്നവർക്ക് സാഹിത്യം നൽകി അനുഗ്രഹിക്കണമേ അമ്മയുടെ പ്രതീക്ഷകരണത്തിന്റെ സാക്ഷിയാക്കണമെങ്കിൽ🙏🙏🙏🙏

  • @sheebababu9880
    @sheebababu9880 6 дней назад +3

    അമ്മേ മാതാവേ എന്റെ ആവശ്യങ്ങൾ അമ്മക്ക് അറിയാം, എന്നെ കൈവിടല്ലേ 🙏🙏മനസ്സ് തകർന്നു പോകുന്നു 🙏സാമ്പത്തിക തകർച്ച കാരണം വല്ലാതെ വിഷമിക്കുന്നു 🙏അമ്മേ ഒരു വഴി കാണിച്ചു തരണമേ 🙏🙏🙏ഈശോയെ കൈവിടല്ലേ 🙏ജീവിതപങ്കാളിയുടെ മദ്യപാനം പൂർണമായി മാറ്റണമേ 🙏🙏

  • @ponnammapv5273
    @ponnammapv5273 День назад

    അമ്മേ ഈ അത്ഭുത രോഗസൗഖ്യത്തിന് അമ്മയുടെ മധ്യസ്ഥതയ്ക്ക് ഒരായിരം സ്തുതി 🙏

  • @SherlyRajan-t4u
    @SherlyRajan-t4u 3 дня назад +4

    22 വയസുള്ള മകൻ കഞ്ചാവ് ഉപയോഗിച്ച്, കുടുംബത്തിൽ എപ്പോഴും അടി ആണ്. ഭയങ്കര ഭീകര അവസ്ഥയിലാണ്. ആത്മാവ് നിത്യതക്കു ഒരുക്കി, ദൈവത്തിന്റെതാക്കി, സുവിശേഷത്തിന്റെ അവനെ സാക്ഷി ആക്കണേ അമ്മേ

  • @kochumol4490
    @kochumol4490 2 дня назад

    അമ്മേ മാതാവേ ഇ ചേട്ടന് കൊടുത്ത രോഗ സൗഖ്യത്തെ ഓർത്തു കോടന്നു കോടി നന്ദി നന്ദി

  • @sivadethsiva9830
    @sivadethsiva9830 6 дней назад +2

    എന്റെ മാതാവേ എന്റെ മോന്റെ അസുഖം എല്ലാം മാറ്റി തരണമേ ഞങ്ങളുടെ എല്ലാ വിഷമം
    മാറ്റി തരണമേ ജീവിതം പ്രതിസന്ധികൾ ആണ്

  • @LeemaLeema-p9y
    @LeemaLeema-p9y 5 дней назад +1

    അമ്മേ മാതാവേ ഈചേട്ടനേ സകയീഛതിനു നന്ദി ആമേൻ 🙏🙏🙏🙏🙏

  • @vijayalekshmykv75
    @vijayalekshmykv75 4 дня назад +1

    ദൈവം എന്നും ജീവിക്കുന്നു അതിന് ജാതി യുംമതവുമൊന്നുമില്ല്യപൊന്നുതമ്പുരാനും അമ്മയും എല്ലാ യിടത്തു ഉണ്ട് പരിശുദ്ധ അമ്മ ക്കു തമ്പുരാനും നന്ദി ❤❤❤

  • @sarammasiby3092
    @sarammasiby3092 2 дня назад +1

    EnteAmmeMathave eshoye yausep pithave enneyum njan snehikkunnavarayum katholane kaividalle ente koode undavane ente amme ammeeee ammeeee ammeee ammeee ammeeee ammeeee enneyum njan snehikkunnavarayum katholane kaividalle ente koode undavane ente amme ammeeee ammeeee enneyum njan snehikkunnavarayum katholane kaividalle ente agraham nadathi tharaname, Ave Maria 🥰❤️❤️🙏🏻🙏🏻

  • @Lissamma-v7n
    @Lissamma-v7n 6 дней назад +1

    അമ്മേ, ഈശോയെ, ഈ സഹോദരനെ അനുഗ്രഹിച്ചതിന് നന്ദി പറയുന്നു, എനിക്കും സാക്ഷ്യം പറയാൻ ഇടയാക്കണമേ, ആമ്മേൻ, ആവേ മരിയ 🙏🙏അമ്മേ, കനിയേണമെ 🙏🙏🙏🙏

  • @saramathai1
    @saramathai1 6 дней назад +2

    Praise the Lord. Praise you Mother

  • @VijayalakshmiLakshmi-h2r
    @VijayalakshmiLakshmi-h2r 5 дней назад +1

    മാതാവേ എന്റെ ഭർത്താവിന്റെ സ്വാസംമുട്ടൽ പൂർണമായി മാറ്റിട്രണേ

  • @tulsisoman5822
    @tulsisoman5822 2 дня назад +1

    Amma mathave enikku kittanulla paisa thirike kittan kadam undu,Amen❤ Amen 🙏❤ Amen 🙏❤ Amen 🙏❤

  • @minijijikumar7123
    @minijijikumar7123 6 дней назад +9

    ആമേൻ 🙏🙏🙏

  • @ShaliK-o4f
    @ShaliK-o4f 5 дней назад +3

    അമ്മോ മാതാവോ എന്റെ അനുജത്തി യ്ക്ക് എവിടെയെങ്കിലും ഒരു ജോലി നൽകി അമ്മ അനുഗ്രഹിക്കണമൊ

  • @rushinmk5526
    @rushinmk5526 5 дней назад +1

    ബലഹീനതയിൽ ബലത്തോടെ ബലവാനായോൻ നടത്തീടുന്നൂ കൃപയാലേ കൃപയാലേ കൃപയാൽ അനുദിനവും ❤

  • @blessonm.k4130
    @blessonm.k4130 2 дня назад +1

    Praise the Lord 🙏🙏🙏🙏🙏🙏🙏 Ave Mariya

  • @lillykuttydas3496
    @lillykuttydas3496 4 дня назад +1

    AMME AVEMARIA AMME....ente brother Yesudasnte avswasathe pariharikkannum DAIVANAMSTHE MAHATHWPEDUTHANUM KREUPA KOKDUKKANAME..ANGANE REKSHIKKAPEDANAME

  • @annmaryjoji1747
    @annmaryjoji1747 4 дня назад

    മാതാവേ, എൻ്റെ അച്ചയുടെ രോഗം മാറ്റിത്തരേണമേ

  • @seventhsense2514
    @seventhsense2514 5 дней назад

    എന്റെ അമ്മേ മാതാവേ എന്റെ അവസ്മാര രോഗം മാറ്റിത്തരണമേ വർഷങ്ങളാഠ ആയ രോഗം മാറ്റിത്തരണമേ അമ്മേ കണ്ണിനും കാഴ്ച്ച മാങ്ങി കഴ്ച്ച തരണമേ മാതാവേ🙏🙏🙏🙏

  • @JyothilekshmiJyothilekshmi-j5j
    @JyothilekshmiJyothilekshmi-j5j 4 дня назад +3

    അമ്മേ എന്റെ ഭാർത്തിന്റെ മാദ്യം കുടിക്കുന്ന സ്വഭാവം ഒന്നു മാറ്റി തരണേ അമ്മേ വീട്ടിൽ വഴക്ക് മാറ്റി തന്ന് എന്നെ അനുഗ്രഹിക്കണം മ്മേ😢😢😢

  • @celinejose1209
    @celinejose1209 2 дня назад

    അമ്മേ മാതാവേ അനുഗ്രഹിക്കേണമേ

  • @jayasrees1753
    @jayasrees1753 6 дней назад +5

    Ammayude kreupakku Amen❤

  • @sujitkumardev6323
    @sujitkumardev6323 6 дней назад

    🙏🙏🙏പരിശുദ്ധ അമ്മക്കും, തിരുകുമരനും കോടാനുകോടി നന്ദി ദെയ്‌വമേ എന്റെ ജീവിത പങ്കാളിയുടെ ഷുഗർന്റെ അസുഗം പൂർണമായി മാറ്റി തന്ന് അനുഗ്രഹിക്കേണമേ അമ്മേ, നന്ദി പറഞ്ഞു സാക്ഷ്യം പറഞ്ഞു കോളമേ, ആമേൻ 🙏.....

  • @seventhsense2514
    @seventhsense2514 5 дней назад

    എന്റെ അമ്മേ മാതാവേ എന്റെ ഭർത്താവിന്റെ ചങ്കിനു വേദന മാറ്റിത്തരണമേ ഞങ്ങള കൈവിടരുതേ മാതാവേ അമ്മേൻ🙏🙏🙏🙏

  • @sheebababu9880
    @sheebababu9880 6 дней назад

    എൻറെ അമ്മേ ദൈവ മാതാവേ എന്റെ ഈശോയെ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെസാക്ഷിയായി ഉയർത്തേണമേ 🙏🙏

  • @AnithaPv-bn3bh
    @AnithaPv-bn3bh 5 дней назад +1

    അമ്മേ 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @MaryMarshal-un3dj
    @MaryMarshal-un3dj 3 дня назад

    അമ്മേ നന്ദി🙏🙏🙏

  • @sreelethac833
    @sreelethac833 4 дня назад

    Amma please help me Amen

  • @shybiantu4002
    @shybiantu4002 5 дней назад

    ഈശോയെ ഈ മകനെ ഓർത്ത് നന്ദി

  • @sreekalasuresh1675
    @sreekalasuresh1675 6 дней назад +1

    Ente amme ente kudumbathile ellavarudeyum roganhal sougyapeduthane amme esoye 🌹🌹🌹🌹🌹🌹🌹❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @GracyBabu-b4d
    @GracyBabu-b4d 5 дней назад

    അമേ എന്നെ അങ്ങയുടെ സാക്ഷിയാക്കി മാറ്റണമേ

  • @amminikuncheria9308
    @amminikuncheria9308 3 дня назад

    എന്റെ ദൈവമേ എന്റെ കർത്താവെ

  • @krishnakumarkumar431
    @krishnakumarkumar431 5 дней назад

    അമ്മ മാതാവേ ഞങ്ങളെയും അനുഗ്രഹിക്കേണമേ അമ്മേ

  • @Amruthams-t5e
    @Amruthams-t5e 6 дней назад +2

    Amen ❤sanchari mathave ennod koode undakaname

  • @GracyBabu-b4d
    @GracyBabu-b4d 5 дней назад

    മാതാവേ ഈ മകനെ അനുഗ്രഹിച്ചതിന് നന്ദി🙏🙏🙏🙏🙏🙏

  • @nishaappukuttan4748
    @nishaappukuttan4748 3 дня назад

    മാതാവേ - കാത്തുകൊള്ളണേ

  • @SheenaRoy-wh9mz
    @SheenaRoy-wh9mz 3 дня назад

    മരുന്നോ ലേപനഔഷധമോ അല്ല ദൈവത്തിന്റ വചനമാണ് സൗഖ്യപ്പെടുത്തിയത്. യേശുവേ നന്ദി, യേശുവേ സ്തുതി, യേശുവേ ആരാധന. 🙏🙏🙏

  • @MercyBabu-f8z
    @MercyBabu-f8z 6 дней назад +2

    Amma mathave njangalude niyogangaludemel kudumbathintemel rogangaludemel karunayayirikkaname thiruraktham kond kazhuki sugappeduthaname ennu isoyod madyastham prarthikkaname amme thank you krupasana mathave ❤❤❤❤

  • @varghesemanjaly158
    @varghesemanjaly158 5 дней назад +1

    Alleluia Alleluia Alleluia Alleluia Alleluia Alleluia Alleluia Alleluia 👏👏👏👏👏👏👏👏

  • @jishasebastian7578
    @jishasebastian7578 6 дней назад

    യേശുവേ സൗഖ്യദായകാ ഒന്നു വരണേ ഞങ്ങളെ തൊടണേ സൗഖ്യം തരണമേ

  • @ranipaul3919
    @ranipaul3919 4 дня назад

    Amme Parishudha Kreupasanam presathavara Mathave ente ella rogangalum ennil Ethrayum vegam poornayum maruvan vendi Thirukumaranodu Praarthikkaname

  • @bettyshaju3726
    @bettyshaju3726 6 дней назад

    അമ്മേ മാതാവേ അവിടെ വന്നോട്ടെ നന്ദി പറയുന്നു എന്റെ ചേട്ടായി ഉടമ്പടി എടുത്തു ഒത്തിരി ഒത്തിരി നന്ദി, ഒത്തിരി ഒത്തിരി നന്ദി

  • @varghesemanjaly158
    @varghesemanjaly158 5 дней назад

    Praise the Lord👏👏👏👏👏👏👏👏 Alleluia Alleluia Alleluia Alleluia Alleluia.Ave Ave Ave maria

  • @NageenaNageena-o2j
    @NageenaNageena-o2j 5 дней назад

    Amme Mathave ente saririkamaya asosthathakale
    Mattitharena amen🙏

  • @greeshmakrishnan8284
    @greeshmakrishnan8284 День назад

    Amme orayiram nandhi parayunnu e kudumbathe anugrahichathinu...eniyum e kudumbathe anugrahikkane...koodeundakane

  • @evanjovanminoy9102
    @evanjovanminoy9102 6 дней назад

    അമ്മേ രോഗങ്ങളാൽ വലയുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു... 🙏

  • @shimjappshimja6428
    @shimjappshimja6428 4 дня назад

    മാതാവേ ൻ്റെ മൊൾക്ക് മുണ്ടിനീര് വന്നിട്ടുണ്ട് നല്ല പനി ഉണ്ട് അമ്മ കാത്തോളണേ ❤❤

  • @JessyClamand
    @JessyClamand 5 дней назад

    Amme Mathave ante Achayanet jeevethathil edapedaname allavetha rogagalil nennum veduthal nelki Anugrahikkename kathukollename oru sashiyakkename Amen Amen

  • @sinijoy1094
    @sinijoy1094 3 дня назад

    Amme mathave.. Ente kunjine sahayikkane veezhchakal pariganikkathe pareekshakalil unnatha vijayam karastha makkan sahayikkane... 🙏🙏ammayude sakshi akkane 🙏🙏🙏🙏

  • @philominajoseph9052
    @philominajoseph9052 5 дней назад +1

    Amme mathavepartipravarthanamoolam kidbhathilsamadjanam illathe jeevikunna malalude hisbandine anigrahikaname🎉🎉😂😂🎉🎉🎉❤❤❤

  • @MercyBabu-f8z
    @MercyBabu-f8z 6 дней назад +2

    Amme krupasana prasadavara mathave njangalude Ella thadasabandanam poornamai Matty daivanugrahamulla oru jeevitha pankaliye ethrayum pettennu thiranjeduthanugrahikkaname ennu isoyod madyastham prarthikkaname molde vivahathadasam jolimekala samarppikkunnu

  • @VandhanaVPillai-d6q
    @VandhanaVPillai-d6q 5 дней назад

    അമ്മേ മാതാവേ എന്റെ അച്ഛന് കൃപാസനത്തിൽ എത്താനുള്ള മനസ് കൊടുക്കേണമേ അമ്മേ

    • @SurThomas-f9n
      @SurThomas-f9n 3 дня назад +1

      Ammay Mathavey enter kadabhadhyatha matitharannay

  • @bijijohny1764
    @bijijohny1764 6 дней назад

    അമ്മേ മാതാവേ മോളെ ഹുസ്ബൻഡ് അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏

  • @AmbilyRobin-i8q
    @AmbilyRobin-i8q 5 дней назад

    അമ്മേ എന്റെ ചേട്ടായി ഉടമ്പടി എടുക്കാൻ തോന്നിക്കണേ എന്റെ ഒരു ആഗ്രഹം ആണമേ എന്റെ കൂടെ ഇരുന്നു പ്രാർത്ഥിക്കണം എന്ന് ഞങ്ങൾക്ക് ഒരു കുഞ്ഞിനെ കൂടി തരണേ അതിന് ഉള്ള ഒരു തടസവും ഉണ്ടാവല്ലേ

  • @tessimathew1793
    @tessimathew1793 6 дней назад +1

    Kreupasanam Mathave njagalude ella asuhagalil ninnum viduthal nalki anugrahikkename

  • @seenamv506
    @seenamv506 5 дней назад

    Ammamathave njangalude kudumbatheyum sahayikkaname anugrahikkaname 🙏🙏🙏

  • @Saraswathi-b9h
    @Saraswathi-b9h 4 дня назад

    Thank you jesus
    Praise the lord

  • @alphosvlogs-av9789
    @alphosvlogs-av9789 9 часов назад

    Thank you Jesus for this miraculous healing

  • @lillytt2166
    @lillytt2166 6 дней назад

    മാതാവേ അമ്മയുടെ അടുത്ത് വന്ന് എനിക്ക് ഉടമ്പടി പുതുക്കാൻ ശരീര സൗ gyam തരണമെന്ന് അപേഷിക്കുന്നു

  • @AnithaPv-bn3bh
    @AnithaPv-bn3bh 5 дней назад

    ഈശോ 🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️🌹🌹🌹🌹🌹🌹🌹

  • @tintushibu310
    @tintushibu310 6 дней назад +1

    എന്റെ ഡാഡിയും ക്യാൻസറിന്റെ അടിമയായി അമ്മേയുടെ അനുഗ്രഹം അനുഗ്രഹിച്ചു രോഗത്തിൽ നിന്ന് വിട്ടുതൽ കിട്ടാൻ അനുഗ്രഹിക്കണം

  • @MahijaCh
    @MahijaCh 6 дней назад

    ആമേൻ ആമേൻ ഹല്ലേലൂയ്യ മഹത്ത്വം മഹത്ത്വം കർത്തവ്ന്റെ നാമം മഹത്തപെടട്ടെ ആവേ മരിയ ആവേ മരിയ

  • @lovelyalex3455
    @lovelyalex3455 6 дней назад

    എന്റെ മാതവേ എന്റെ മോൾ ക്ക സുഖം കൊടുക്കണമേ ആമേൻ🙏🙏🙏🙏🙏🙏

  • @beenaanil706
    @beenaanil706 4 дня назад

    ammey mathavey ee chettaney ausu nalki anugrahikkanamey ammey mathavey🙏🙏🙏🙏

  • @vijayalakshminair4905
    @vijayalakshminair4905 2 дня назад

    Ammey yella vedanichhu jivikkunna makaleyun rakshikenamey🙏🙏🙏