കിറ്റെക്സ് കേരളം ഭരിക്കാനല്ല രാഷ്ട്രീയത്തിലിറങ്ങിയത്: സാബു എം.ജേക്കബ് | Newsmaker 2021| Sabu M Jacob

Поделиться
HTML-код
  • Опубликовано: 18 дек 2021
  • Manoramnews Newsmaker 2021 | Sabu M Jacob
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    FaceBook : / manoramanews
    Twitter : / manoramanews
    Instagram : / manoramanews
    Helo : m.helo-app.com/al/khYMfdRfQ
    ShareChat : sharechat.com/profile/manoram...
    Download Mobile App :
    iOS : apps.apple.com/us/app/manoram...
    Android : play.google.com/store/apps/de...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 1,1 тыс.

  • @nte9761
    @nte9761 2 года назад +137

    വളരെ ആത്മാർത്ഥമായ ഒരു ചർച്ചയായി തോന്നി പക്വതയുള്ള ഒരു രാഷ്ട്രീയ നേതാവും അതിനേക്കാൾ പക്വതയുള്ള ഒരു ബിസിനസുകാരനും ആവശ്യമുള്ള കാര്യം ഒരു മടിയും കൂടാതെ വ്യക്തമായി ചോദിച്ച പ്രേക്ഷകനും വളരെ നല്ല രീതിയിൽ ചർച്ചയെ നയിച്ച അയ്യപ്പദാസും . നല്ല മനുഷ്യർ തമ്മിലുള്ള ഇത് പോലത്തെ സംവാദങ്ങൾ ഇനിയും ഉണ്ടാകട്ടെ

    • @voiceofpublicvoiceofpublic8824
      @voiceofpublicvoiceofpublic8824 2 года назад

      Sabu sir കേരളം വിട്ടു പോകുമ്പോൾ ഉള്ളിൽ ലഡ്ഡു പൊട്ടുന്നത് 'sevana' കറി പൌഡർ ഉടമ joy joseph എറണാകുളം, ഇടപ്പള്ളി, മാമംഗലം എന്ന ഫ്രാടിനും അവന്റെ 100+ സീനിയർ മാനേജർസ് എന്ന ശവം തീനികൾക്കുമാണ്. മികച്ച കമ്പനികൾ കേരളത്തിൽ നിന്ന് പോയാലെ യുവതി യുവാക്കളെ training, organaiser, manager എന്നെല്ലാം പറഞ്ഞു ചതിച്ചു വീടുകയറി സേവനയുടെ local products വിൽപ്പിച്ചു ജോയ്ക്ക് കൊള്ളാ ലാഭം ഉണ്ടാക്കാനാകൂ. നിയമപ്രകാരം offer letter /ജീവനക്കാർ ഇല്ലാതെ ആണ് സേവന joy joseph എല്ലാരേയും ചതിക്കുന്നത്. Boycot sevana pdts

    • @davismundanmany539
      @davismundanmany539 3 месяца назад

  • @prakasanm7397
    @prakasanm7397 2 года назад +208

    20 20:കേരളത്തിൽ എല്ലായിടത്തും പടരട്ടെ. രാഷ്ട്രീയ കോമരങ്ങൾ തുലയട്ടെ. ജയ് 20 20🌹🌹🌹🚩

    • @seethalakashmims7950
      @seethalakashmims7950 2 года назад +4

      Ingane poyaal adhikam vyikathe keralam twenty twentiyude bharanathil keezhil vannolum

    • @niriap9780
      @niriap9780 2 года назад +11

      Athinulla budhi malayalikalku undennu thonnunnilla...😓

    • @voiceofpublicvoiceofpublic8824
      @voiceofpublicvoiceofpublic8824 2 года назад +3

      Sabu sir കേരളം വിട്ടു പോകുമ്പോൾ ഉള്ളിൽ ലഡ്ഡു പൊട്ടുന്നത് 'sevana' കറി പൌഡർ ഉടമ joy joseph എറണാകുളം, ഇടപ്പള്ളി, മാമംഗലം എന്ന ഫ്രാടിനും അവന്റെ 100+ സീനിയർ മാനേജർസ് എന്ന ശവം തീനികൾക്കുമാണ്. മികച്ച കമ്പനികൾ കേരളത്തിൽ നിന്ന് പോയാലെ യുവതി യുവാക്കളെ training, organaiser, manager എന്നെല്ലാം പറഞ്ഞു ചതിച്ചു വീടുകയറി സേവനയുടെ local products വിൽപ്പിച്ചു ജോയ്ക്ക് കൊള്ളാ ലാഭം ഉണ്ടാക്കാനാകൂ. നിയമപ്രകാരം offer letter /ജീവനക്കാർ ഇല്ലാതെ ആണ് സേവന joy joseph എല്ലാരേയും ചതിക്കുന്നത്. Boycot sevana pdts

    • @tessaniranjananalaman5406
      @tessaniranjananalaman5406 2 года назад +3

      ആദ്യം ഭരണത്തിൽ കിട്ടിയ 4 പഞ്ചായത്ത്‌ ഒന്ന് നേരെ ചൊവ്വേ ഭരിക്കട്ടെ എന്നിട്ട് അല്ലെ,

    • @kuriakosepm213
      @kuriakosepm213 2 года назад +1

      @@tessaniranjananalaman5406 which Panchayat you belongs to ????

  • @FRTBOY1739
    @FRTBOY1739 2 года назад +97

    ഇതുവരെ ബിസിനസ് തുടങ്ങി ഓപ്പൺ ചെയ്യാൻ പറ്റാത്ത ചെറുകിട വ്യവസായികളെ വെച്ചു. ഒരു പരമ്പര ചെയ്തുനോക്കൂ.... പിന്നീട് ഒരിക്കലും കേരളത്തിൽ ആരും ഇൻവെസ്റ്റ് ചെയ്യില്ല

    • @elcil.1484
      @elcil.1484 2 года назад +5

      👍👍👍

    • @josevjoseph1
      @josevjoseph1 2 года назад +9

      പരമ്പര തീരണമെങ്കിൽ ലോകവസാനം ആവണം.

    • @basheerpk2003
      @basheerpk2003 2 года назад +6

      അതിന് മനോരമക്ക് ധൈര്യമുണ്ടോ എന്ന് ചോദിക്ക്

    • @josephtheruvapuzha
      @josephtheruvapuzha 2 года назад

      Very correct.

  • @aniyankuttan3402
    @aniyankuttan3402 2 года назад +34

    ഒരു രക്ഷേം ഇല്ലാത്ത മനുഷ്യൻ 😊😊😊😊സാബു ❤

  • @josephck9972
    @josephck9972 2 года назад +69

    ചന്ദ്രൻപിള്ള വീണിടത്തുകിടന്നു ഉരുളുന്നു. മാർക്സിസ്റ്റ്‌ പാർട്ടി ഒരു കാലത്തും ഗതി പിടിക്കത്തില്ല. "എന്നെ തല്ലണ്ട അമ്മാവാ, ഞാൻ നന്നാകുകയില്ല."

    • @sashidharanpillai6596
      @sashidharanpillai6596 2 года назад +3

      Twenty 20 will be the next ruling party🎉🥳🎈. Congratulations to Sabu

    • @alicepurackel7293
      @alicepurackel7293 Год назад

      വീണിടത്തു കിടന്നു ഉരുണ്ടു തഴങ്ങിയ വർഗ്ഗമല്ലേ .......

    • @mathewjohn4431
      @mathewjohn4431 4 месяца назад

      20 20 vijaycatte

  • @mktalks6957
    @mktalks6957 2 года назад +53

    മാനൃ സാബു താങ്കൾ ധൈരൃമായി മുന്നോട്ട് പോകു നന്മയുള്ള എല്ലാ മനുഷ്യരും താങ്കളോടൊപ്പമുണ്ടാകും.

  • @osologic
    @osologic 2 года назад +96

    കേരളത്തിൽ രാഷ്ട്രീയ പാർട്ടികൾ എങ്ങനെ ഫണ്ട് സ്വരൂപിക്കുന്നു ?
    സ്വരൂപിക്കുന്ന പാർട്ടി ഫണ്ട് എവിടേയ്ക്ക് പോകുന്നു ?
    രാഷ്ട്രീയക്കാർ പണിയെടുക്കാതെ എങ്ങനെ പ്രഭുക്കന്മാരാകുന്നു?
    ഇത്രയും സത്യം അറിഞ്ഞാൽ കേരളത്തിൻറെ സാമൂഹ്യ/ രാഷ്ട്രീയം ആർക്കും ബോധ്യപ്പെടും

  • @suchithrasuchi2587
    @suchithrasuchi2587 2 года назад +18

    Sabu sir you are great സത്യസന്ധതയുള്ള ജനനന്മയുള്ള വ്യക്തിയാണ് നിങ്ങള് കേരളം വിട്ടുപോയതില് വിഷമമുണ്ട് ഭൂരിപക്ഷം ജനങ്ങളും നിങ്ങളുടെ കൂടെയുണ്ട് തിരിച്ചു വരികയാണെഗില് കേരളത്തിലെ പാവപ്പെട്ട ജനങ്ങള്ക്ക് അതൊരാശ്വാസമായിരിക്കും🙏🙏🙏

  • @samii1556
    @samii1556 Год назад +65

    സാബു എം ജേക്കബ് നിങ്ങളുടെ ധീരതയ്ക്ക് ഒരായിരം അഭിനന്ദനങ്ങൾ

    • @georgem.p5459
      @georgem.p5459 Год назад

      ശ്രീ. സാബു ജേക്കബ്
      സാധാരണ ജന ങ്ങളോടുള്ളതാങ്കളുടെ ഈ ധീരമായ സമീപനത്തെ അഭിനന്ദിക്കുന്നു ജനങ്ങൾക്കാവശ്യം , ദൂ രി പക്ഷം പേർക്കും മനസ്സിലാകാത്ത, ഒരിക്കലും നടപ്പാക്കാത്ത " നയരേഖ കൾ( പ്രഖ്യാപനങ്ങൾ ) അല്ല , ആവശ്യം. ആ ആവശ്യങ്ങൾ 20-20യിലൂടെ താങ്കൾ നടപ്പാക്കുന്നുണ്ട് അതിന് ജനങ്ങളുടെ അംഗീകാരവും ഉണ്ട് ഒരു ആത്മാർത്ഥതയുള്ള ഒരു നേതാവിനെ അഥവ മറ്റൊരു കേജരിവാളിനെ ഞാൻ താങ്കളിൽ കാണുന്നു. അതുകൊണ്ട് 21 ലെ News മെക്കർ ആകാൻ എന്തുകൊണ്ടും താങ്കൾ യോഗ്യനാണ്
      അതുകൊണ്ട് എന്റെ വോട്ട് താങ്കൾക്കു നൽകുന്നു.

    • @vishnujayakumar1467
      @vishnujayakumar1467 Год назад

      🥰

  • @johncysamuel
    @johncysamuel 2 года назад +43

    സാബു എം ജേക്കബ് ഇഷ്ട്ടംമാത്രം👍❤️🌹

  • @yehooda5840
    @yehooda5840 2 года назад +90

    രാഷ്ട്രയക്കാർക്ക് പാർട്ടിയോട് മാത്രമേ കൂറുള്ളു സ്വന്തം നാടിനോടും ജനതയോടും ഒരു സ്നേഹമോ പ്രതിബത്തതയോ ഇല്ലായെന്നുള്ളതാണ് സത്യം ‼️

  • @gamingwithmayavi7164
    @gamingwithmayavi7164 2 года назад +48

    Sabu Sir ധൈര്യശാലി ആയ വ്യവസായി .. 💪 Twenty20 കേരളം മുഴുവൻ വരണം

  • @HS-bj7cs
    @HS-bj7cs 2 года назад +358

    ഇത്രയധികം raid നടത്തിയിട്ടും സാബുവിന് എതിരെ എന്ത് നടപടി എടുത്തു..6 മാസം കഴിഞ്ഞു.. തെറ്റ് ചെയ്തിട്ട് ഉണ്ടെങ്കിൽ നടപടി വേണ്ടേ.. ആരുടെ ഭാഗത്ത്‌ ആണ് ശെരി എന്ന് ഇത് തെളിയിക്കുന്നു

    • @sojanscaria7082
      @sojanscaria7082 2 года назад +3

      👍

    • @pasil92
      @pasil92 2 года назад +3

      ചന്ദ്രൻ പിള്ളയുടെ അഭിപ്രായംഇതേ വിഷയത്തിൽ ഇതായിരുന്നില്ല. അന്തം കമ്മികൾ സ്ഥിരം ഇങ്ങനെയാ തെറ്റു തിരുത്തൽ.ഇയ്യാൾ പോണാപോട്ടെ കേരളം ഭയങ്കര വ്യവസായ സൗഹൃദം ആണെന്നൊക്കെ വീമ്പ്. ഇപ്പൊ വാലും ചുരുട്ടി ഇരിക്കാ.അച്ചായാ ബാക്കി യുള്ള ഒരായിരം കോടി ഇവിടെ നിക്ഷേപിച്ചു കൂടെ എന്ന് എന്ന് മനസ്സിൽ ചോദിക്കുന്നുണ്ട്.

    • @sreenivasanr9058
      @sreenivasanr9058 2 года назад +3

      ജയ് kitex

    • @voiceofpublicvoiceofpublic8824
      @voiceofpublicvoiceofpublic8824 2 года назад +7

      Sabu sir കേരളം വിട്ടു പോകുമ്പോൾ ഉള്ളിൽ ലഡ്ഡു പൊട്ടുന്നത് 'sevana' കറി പൌഡർ ഉടമ joy joseph എറണാകുളം, ഇടപ്പള്ളി, മാമംഗലം എന്ന ഫ്രാടിനും അവന്റെ 100+ സീനിയർ മാനേജർസ് എന്ന ശവം തീനികൾക്കുമാണ്. മികച്ച കമ്പനികൾ കേരളത്തിൽ നിന്ന് പോയാലെ യുവതി യുവാക്കളെ training, organaiser, manager എന്നെല്ലാം പറഞ്ഞു ചതിച്ചു വീടുകയറി സേവനയുടെ local products വിൽപ്പിച്ചു ജോയ്ക്ക് കൊള്ളാ ലാഭം ഉണ്ടാക്കാനാകൂ. നിയമപ്രകാരം offer letter /ജീവനക്കാർ ഇല്ലാതെ ആണ് സേവന joy joseph എല്ലാരേയും ചതിക്കുന്നത്. Boycot sevana pdts

    • @johnsonpp2357
      @johnsonpp2357 2 года назад +5

      ഇറങ്ങിത്തിരിച്ചവർ കാലം ചെയ്തു കൊണ്ടിരിക്കുന്നു. അവർക്ക് കീറ്റെക്സിന്റെ ആദരാജ്ഞിലികൾ പൊതുജനത്തിന്റെ വക.

  • @babumv6649
    @babumv6649 2 года назад +115

    കേരളത്തിന്റെ കേജരിവാൾ 👍👍👍

  • @sudheeranp9352
    @sudheeranp9352 2 года назад +69

    സാബു സാറിന് എല്ലാ നന്മകളും നേരുന്നു

  • @bigieabraham2042
    @bigieabraham2042 2 года назад +108

    റെയ്ഡ് നടത്തി ച്ചവർക്കും
    റെയ്ഡ് നടത്തിയവന്മാർക്കും
    ഇതിൽ അഞ്ചിന്റെ പൈസയുടെ നഷ്ടമില്ല
    വല്ലവന്റെയും പാത്രത്തിൽനിന്നും തിന്നു വീർത്ത ശവങ്ങൾ ….

    • @sasikalakssasikala4761
      @sasikalakssasikala4761 2 года назад

      എട ചന്ദ്ര നീനക്കും കിശ നിറയും അർക്കാ ഇത്ര ക് അത്യ വശം ഒടി വരൽ നിക്കു , പിണറയിക് മാത്രം കരണം കിശ വിർക്കും

  • @vayalarjohnaugustin6101
    @vayalarjohnaugustin6101 2 года назад +43

    പ്രിയ സാബു എം ജേക്കബ് താങ്കൾ നന്മയുടെ പക്ഷത്ത് തുടരുകതന്നെ വേണം

  • @jackleo9934
    @jackleo9934 2 года назад +48

    Twenty 20 💝
    Sabu sir❤️
    HOPE💯

    • @elcil.1484
      @elcil.1484 2 года назад +1

      👍👌🙏🙏🙏

  • @elcil.1484
    @elcil.1484 2 года назад +51

    കേരളത്തിൽ ഒരു വീടു വയ്ക്കണമെങ്കിൽ, ഒരു വീടു പണിയുന്ന കാശു വേണം കൈക്കൂലി കൊടുക്കാൻ.

    • @raghuvaranpachattiri1151
      @raghuvaranpachattiri1151 2 года назад +1

      👍

    • @viralsvision846
      @viralsvision846 2 года назад

      എന്നിട്ട് താൻ എന്ത് കൊടുത്തു കയ്ക്കൂലിയായി

  • @sureshsuma2000
    @sureshsuma2000 2 года назад +257

    വൃത്തികെട്ട രാഷ്ട്രീയപാർട്ടികളുടെ യും ഉദ്യോഗസ്ഥരുടെയുംകൈക്കൂലി സാബുതടഞ്ഞുഅതുതന്നെകാരണം🤨😡

    • @r.m.pulayan9978
      @r.m.pulayan9978 2 года назад +2

      അതെ പരനാറികൾ കൈകൂലി ഉദ്യോഗസ്ഥർ ശരിക്കും രാജ്യദ്രോഹികൾ ആണ്
      ഇവർ സത്യസന്തൻമാരെ ഇവിടെ സ്വന്തം നാട്ടിൽ വാഴിക്കില്ല അതിനൊപ്പം ഇരിക്കും കൊമ്പ് മുറിക്കുന്ന സമരക്കാരും വരും ഈ ദ്രോഹികൾ കാരണം തൊഴിൽ ഇല്ലാതായി കൂലി കൂട്ടാൻ സമരം നടത്തിയ മലയാളൻസിനു പകരം 50ലക്ഷം അന്യസംസ്ഥാന തൊഴിലാളികൾ നിറഞ്ഞു കഴുതകൾ അറിയില്ല മനസ്സിൽ ആക്കുന്നില്ല
      മലയാളിക് പണിയില്ല ഉള്ള പണി ലോട്ടറി ലോട്ടറി ലോട്ടറി പിന്നെ പ്രവാസി 😄

    • @jijichacko9524
      @jijichacko9524 2 года назад

      @@r.m.pulayan9978 very good comment

    • @muhammedrafeekp7467
      @muhammedrafeekp7467 2 года назад +2

      Podapanni

    • @muhammedharisp.a6504
      @muhammedharisp.a6504 2 года назад

      Okda🤣, ini angane paranja mathilo

    • @sureshsuma2000
      @sureshsuma2000 2 года назад +2

      @@muhammedrafeekp7467 🐖🐖🐖🐖🐖ഇതാണോ ആ പറയുന്ന ഈ ആളിന്റെ പടം🤪

  • @shihabkodumudi1037
    @shihabkodumudi1037 2 года назад +219

    എന്നും സാബു ചേട്ടടൊപ്പം. നട്ടലുള്ള കേരളത്തിലെ ഒരേ ഒരു ബെസ്‌നേസുകാരൻ love you ❤😍

    • @voiceofpublicvoiceofpublic8824
      @voiceofpublicvoiceofpublic8824 2 года назад +2

      Sabu sir കേരളം വിട്ടു പോകുമ്പോൾ ഉള്ളിൽ ലഡ്ഡു പൊട്ടുന്നത് 'sevana' കറി പൌഡർ ഉടമ joy joseph എറണാകുളം, ഇടപ്പള്ളി, മാമംഗലം എന്ന ഫ്രാടിനും അവന്റെ 100+ സീനിയർ മാനേജർസ് എന്ന ശവം തീനികൾക്കുമാണ്. മികച്ച കമ്പനികൾ കേരളത്തിൽ നിന്ന് പോയാലെ യുവതി യുവാക്കളെ training, organaiser, manager എന്നെല്ലാം പറഞ്ഞു ചതിച്ചു വീടുകയറി സേവനയുടെ local products വിൽപ്പിച്ചു ജോയ്ക്ക് കൊള്ളാ ലാഭം ഉണ്ടാക്കാനാകൂ. നിയമപ്രകാരം offer letter /ജീവനക്കാർ ഇല്ലാതെ ആണ് സേവന joy joseph എല്ലാരേയും ചതിക്കുന്നത്. Boycot sevana pdts

    • @user-yh3gf5jx3e
      @user-yh3gf5jx3e 2 года назад +3

      സത്യമാണ് താങ്കൾ പറഞ്ഞത് 👍👍👍👍

    • @judahmaccabeusmaccabee674
      @judahmaccabeusmaccabee674 2 года назад +4

      സാബുവിനെയും പാർട്ടിയെയും ഇല്ലാതാക്കാൻ സോഷ്യൽ മീഡിയ യിൽ ഇങ്ങേരെ തെറിവിളിച്ച സുഡാപ്പികൾക്കു നല്ല നമസ്കാരം ... കേരളത്തിൽ സാബുവിന്റെ പാർട്ടിക്ക് ഉണ്ടാകേണ്ട വളർച്ച തടഞ്ഞു ... അയാൾ ബിസിനസ് ലേക്ക് ശ്രദ്ധിക്കാൻ തുടങ്ങി .... പക്ഷെ പകരം വരുന്നത് സങ്കികൾ ആണ് ... കേരളം സങ്കികൾ ഭരിക്കുന്ന കാലം വിദൂരമല്ല ... അന്ന് സുഡാപ്പികൾക്കു ബംഗാളിൽ പൊറോട്ട അടിക്കാൻ പോകാം ... ...

    • @shihabkodumudi1037
      @shihabkodumudi1037 2 года назад +2

      അദ്ദേഹം കിഴക്കംമ്പലത്തു ചെയ്തപോലെ കേരളത്തിൽ വേറെ ഏതെങ്കിലും ഒരു പഞ്ചായത്ത് കാണിച്ചു തരാൻ പറ്റുമോ നിങ്ങൾ കമ്മി കൊമ്മി സുടാപ്പി എന്ന് പറഞ്ഞു നടന്നോളിൻ 😂

    • @neppaktelcomedia9874
      @neppaktelcomedia9874 2 года назад

      @@voiceofpublicvoiceofpublic8824
      മുഖമില്ലാത്ത കഴു....
      കരഞ്ഞ് തീർക്കൂ.....

  • @jobingeorge3585
    @jobingeorge3585 2 года назад +46

    Sabu is a brilliant man.

  • @ujinjuvanus
    @ujinjuvanus 2 года назад +49

    സംഘടിതമായി ജനനൻമയ്ക്ക് തുരങ്കം വയ്ക്കുന്നരീതിയിൽ കേരളരാഷ്ട്രീയം പ്രവർത്തിക്കുന്നതിനാൽ തിരുത്തൽ ഉണ്ടാകണം. പാർട്ടികളുടെ അടിത്തട്ടിൽ നിന്നു തന്നെ തിരുത്തൽ ഉണ്ടാകണം. അതിനുകഴിയുന്നില്ലെങ്കിൽ മാറുന്ന കാലത്തിനനുസരിച്ച് രാഷ്ട്രീയ പാർട്ടികൾ പിറവിയെടുക്കണം. സാബുവിനെ പലരും പേടിച്ചു തുടങ്ങിയതിന്റെ വെപ്രാളമാണ് ഈ കാണിക്കുന്നതെല്ലാം

    • @voiceofpublicvoiceofpublic8824
      @voiceofpublicvoiceofpublic8824 2 года назад +1

      Sabu sir കേരളം വിട്ടു പോകുമ്പോൾ ഉള്ളിൽ ലഡ്ഡു പൊട്ടുന്നത് 'sevana' കറി പൌഡർ ഉടമ joy joseph എറണാകുളം, ഇടപ്പള്ളി, മാമംഗലം എന്ന ഫ്രാടിനും അവന്റെ 100+ സീനിയർ മാനേജർസ് എന്ന ശവം തീനികൾക്കുമാണ്. മികച്ച കമ്പനികൾ കേരളത്തിൽ നിന്ന് പോയാലെ യുവതി യുവാക്കളെ training, organaiser, manager എന്നെല്ലാം പറഞ്ഞു ചതിച്ചു വീടുകയറി സേവനയുടെ local products വിൽപ്പിച്ചു ജോയ്ക്ക് കൊള്ളാ ലാഭം ഉണ്ടാക്കാനാകൂ. നിയമപ്രകാരം offer letter /ജീവനക്കാർ ഇല്ലാതെ ആണ് സേവന joy joseph എല്ലാരേയും ചതിക്കുന്നത്. Boycot sevanaSabu sir കേരളം വിട്ടു പോകുമ്പോൾ ഉള്ളിൽ ലഡ്ഡു പൊട്ടുന്നത് 'sevana' കറി പൌഡർ ഉടമ joy joseph എറണാകുളം, ഇടപ്പള്ളി, മാമംഗലം എന്ന ഫ്രാടിനും അവന്റെ 100+ സീനിയർ മാനേജർസ് എന്ന ശവം തീനികൾക്കുമാണ്. മികച്ച കമ്പനികൾ കേരളത്തിൽ നിന്ന് പോയാലെ യുവതി യുവാക്കളെ training, organaiser, manager എന്നെല്ലാം പറഞ്ഞു ചതിച്ചു വീടുകയറി സേവനയുടെ local products വിൽപ്പിച്ചു ജോയ്ക്ക് കൊള്ളാ ലാഭം ഉണ്ടാക്കാനാകൂ. നിയമപ്രകാരം offer letter /ജീവനക്കാർ ഇല്ലാതെ ആണ് സേവന joy joseph എല്ലാരേയും ചതിക്കുന്നത്. Boycot sevana products

  • @akhilbalan5963
    @akhilbalan5963 2 года назад +58

    LDF UDF കാല കട്ടം എല്ലാം കഴിയാറായി.ഇനി എങ്കിലും ചിന്തിക്കൂ മനുഷ്യരെ.പുതിയ കേരളം നമ്മുടെ ആവശ്യകതയാണ്.

    • @voiceofpublicvoiceofpublic8824
      @voiceofpublicvoiceofpublic8824 2 года назад +1

      Sabu sir കേരളം വിട്ടു പോകുമ്പോൾ ഉള്ളിൽ ലഡ്ഡു പൊട്ടുന്നത് 'sevana' കറി പൌഡർ ഉടമ joy joseph എറണാകുളം, ഇടപ്പള്ളി, മാമംഗലം എന്ന ഫ്രാടിനും അവന്റെ 100+ സീനിയർ മാനേജർസ് എന്ന ശവം തീനികൾക്കുമാണ്. മികച്ച കമ്പനികൾ കേരളത്തിൽ നിന്ന് പോയാലെ യുവതി യുവാക്കളെ training, organaiser, manager എന്നെല്ലാം പറഞ്ഞു ചതിച്ചു വീടുകയറി സേവനയുടെ local products വിൽപ്പിച്ചു ജോയ്ക്ക് കൊള്ളാ ലാഭം ഉണ്ടാക്കാനാകൂ. നിയമപ്രകാരം offer letter /ജീവനക്കാർ ഇല്ലാതെ ആണ് സേവന joy joseph എല്ലാരേയും ചതിക്കുന്നത്. Boycot sevanaSabu sir കേരളം വിട്ടു പോകുമ്പോൾ ഉള്ളിൽ ലഡ്ഡു പൊട്ടുന്നത് 'sevana' കറി പൌഡർ ഉടമ joy joseph എറണാകുളം, ഇടപ്പള്ളി, മാമംഗലം എന്ന ഫ്രാടിനും അവന്റെ 100+ സീനിയർ മാനേജർസ് എന്ന ശവം തീനികൾക്കുമാണ്. മികച്ച കമ്പനികൾ കേരളത്തിൽ നിന്ന് പോയാലെ യുവതി യുവാക്കളെ training, organaiser, manager എന്നെല്ലാം പറഞ്ഞു ചതിച്ചു വീടുകയറി സേവനയുടെ local products വിൽപ്പിച്ചു ജോയ്ക്ക് കൊള്ളാ ലാഭം ഉണ്ടാക്കാനാകൂ. നിയമപ്രകാരം offer letter /ജീവനക്കാർ ഇല്ലാതെ ആണ് സേവന joy joseph എല്ലാരേയും ചതിക്കുന്നത്. Boycot sevana products

    • @abdulmajeed1126
      @abdulmajeed1126 2 года назад +1

      Good news any party good in support new party in BJP other parties good

    • @manuutube
      @manuutube 2 года назад +1

      sabu annan nalathe mughya mantri

  • @thomassebastian4034
    @thomassebastian4034 2 года назад +36

    കേരളം ഒരിക്കലും നന്നാകില്ല, നന്നാക്കുകയും ഇല്ല.... 😭😭😭
    അതിലൊരാൾ പോയി കഴിഞ്ഞു

  • @sarakuriakose6732
    @sarakuriakose6732 2 года назад +62

    My vote to him

  • @user-jo6vp3kc8y
    @user-jo6vp3kc8y 2 года назад +146

    കേരളത്തിൽ ഒരു സോഡാ കമ്പനി പോലും തുടങ്ങരുത്,,, സമരം ചെയ്യാൻ കൊടി റെഡി ആക്കി വെച്ചിരിക്കുവാ,,

    • @ravic7593
      @ravic7593 2 года назад +1

      ആഹ്ലാത പുളകിതനായ പുരുസു

    • @elsychacko4837
      @elsychacko4837 2 года назад +6

      My vote to Sabu Jacob

    • @voiceofpublicvoiceofpublic8824
      @voiceofpublicvoiceofpublic8824 2 года назад +1

      Sabu sir കേരളം വിട്ടു പോകുമ്പോൾ ഉള്ളിൽ ലഡ്ഡു പൊട്ടുന്നത് 'sevana' കറി പൌഡർ ഉടമ joy joseph എറണാകുളം, ഇടപ്പള്ളി, മാമംഗലം എന്ന ഫ്രാടിനും അവന്റെ 100+ സീനിയർ മാനേജർസ് എന്ന ശവം തീനികൾക്കുമാണ്. മികച്ച കമ്പനികൾ കേരളത്തിൽ നിന്ന് പോയാലെ യുവതി യുവാക്കളെ training, organaiser, manager എന്നെല്ലാം പറഞ്ഞു ചതിച്ചു വീടുകയറി സേവനയുടെ local products വിൽപ്പിച്ചു ജോയ്ക്ക് കൊള്ളാ ലാഭം ഉണ്ടാക്കാനാകൂ. നിയമപ്രകാരം offer letter /ജീവനക്കാർ ഇല്ലാതെ ആണ് സേവന joy joseph എല്ലാരേയും ചതിക്കുന്നത്. Boycot sevana pdts

    • @user-jo6vp3kc8y
      @user-jo6vp3kc8y 2 года назад +1

      @@voiceofpublicvoiceofpublic8824 സത്യം,bro ഞാൻ ആ കമ്പനിയിൽ വർക്ക് ചെയ്തിട്ടുണ്ട്..

  • @Sanju-te7nu
    @Sanju-te7nu 2 года назад +44

    Sabu M Jacob is Great man big salute for him...

  • @AbdulAzeez-ux7mn
    @AbdulAzeez-ux7mn 2 года назад +6

    സാബു ജേക്കബ് രാഷ്ട്രീയക്കാരോടുള്ള വിയോജിപ്പ് മൂലം കേരളത്തെ കൈവിടരുത്. ട്വന്റി :20 യുടെ പ്രവർത്തനങ്ങളും നേട്ടങ്ങളും കേരളത്തിന്റെ പ്രതീക്ഷകളും സ്വപ്നങ്ങളുമാണ്.താങ്കൾക്ക് ഒരായിരം വിപ്ലവാഭിവാദ്യങ്ങൾ 🌹🌹🌹

  • @dance2832
    @dance2832 2 года назад +120

    വ്യവസായം എന്നാൽ കേരളത്തിൽ ലുലുമാൾ എന്ന വലിയ 'പീടിക' /'പലചരക്കുകട' മാത്രമാണോ? ആപീടികയിൽ വിൽക്കപ്പെടാനുള്ള സാധനങൾ ഉൽപാദിപ്പിക്കുന്ന സ്ഥാപനങൾ എവിടെയാണ്? അതിനുള്ള ഉത്തരമാണ് ഗവൺമെന്റ് പറയേണ്ടത്..ഇത്തരം പീടികകൾ, ഒരു ഉത്പാദക സ്ഥാപനംപോലെ വിവിധ മേഖലകളിൽ കഴിവുള്ളവർക്ക് തൊഴിൽ കൊടുക്കുന്നുണ്ടോ?..ഉന്നതവിധ്യാഭ്യാസമുള്ളവനെ കടയിൽ സാധനം അടുക്കിവയ്ക്കാൻ ഉപയോഗിക്കുന്നതല്ല വ്യവസായം.

    • @sarathknpy1
      @sarathknpy1 2 года назад +16

      Yes LULu is not an industry

    • @whiteandwhite545
      @whiteandwhite545 2 года назад +14

      ആരോടു പറയാൻ?, കേരളം 50 വർഷം പിറകോട്ടു പോയി

    • @niriap9780
      @niriap9780 2 года назад +10

      Lulu and other such Malas are just trading centers which just circulates money which is already available on the hands of people.
      But the need the hour is manufacturing industries to provide jobs to the semi skilled people in Kerala who are in plenty.
      Kitexile new investment Keralam vittu poyathu oru valya nashttam thanne aanu ... foreign currency Keralathil ethikunna apooorvam chila companykalil onnanu Kitex....exporting to foreign countries aanu oru naadu pettannu valaraan ettavum atyavashyam.. 🤗

    • @voiceofpublicvoiceofpublic8824
      @voiceofpublicvoiceofpublic8824 2 года назад +2

      Sabu sir കേരളം വിട്ടു പോകുമ്പോൾ ഉള്ളിൽ ലഡ്ഡു പൊട്ടുന്നത് 'sevana' കറി പൌഡർ ഉടമ joy joseph എറണാകുളം, ഇടപ്പള്ളി, മാമംഗലം എന്ന ഫ്രാടിനും അവന്റെ 100+ സീനിയർ മാനേജർസ് എന്ന ശവം തീനികൾക്കുമാണ്. മികച്ച കമ്പനികൾ കേരളത്തിൽ നിന്ന് പോയാലെ യുവതി യുവാക്കളെ training, organaiser, manager എന്നെല്ലാം പറഞ്ഞു ചതിച്ചു വീടുകയറി സേവനയുടെ local products വിൽപ്പിച്ചു ജോയ്ക്ക് കൊള്ളാ ലാഭം ഉണ്ടാക്കാനാകൂ. നിയമപ്രകാരം offer letter /ജീവനക്കാർ ഇല്ലാതെ ആണ് സേവന joy joseph എല്ലാരേയും ചതിക്കുന്നത്. Boycot sevana pdts

    • @shajikottackal99
      @shajikottackal99 2 года назад

      Soopper

  • @devadasn1585
    @devadasn1585 2 года назад +30

    ശ്രീ സാബു ജേക്കബ് എന്നവ്യവസായി മനുഷ്യരുടെ ബുദ്ധിമുട്ടും ഹൃദയമിടിപ്പും മനസിലാക്കാൻ കഴിയുന്ന കേരളത്തെയും കേരളജനതയെയും നെഞ്ചിലേറ്റിയ ഒരാൾ ഇവിടുന്നു ഓടിപോയെങ്കിൽ അതിന്റ കാരണം ജനം മനസിലാക്കിയിട്ടുണ്ട്. 👏

    • @sindhumn6927
      @sindhumn6927 2 года назад

      Mr, സാബു ജേക്കബ് അതിന് കേരളത്തിലെ ജനങ്ങൾക്ക് ജോലി കൊടുക്കുന്നല്ലല്ലോ കിഴകമ്പലത്തിലെ കമ്പനിയിൽ ജോലി നോക്കുന്നത് മൊത്തം ബംഗാളികൾ അല്ലെ

    • @kuriakosepm213
      @kuriakosepm213 2 года назад

      @@sindhumn6927 what about the taxes receiving from kitex ????

  • @varghesegeorgekutty6185
    @varghesegeorgekutty6185 2 года назад +149

    നോക്കുകൂലി വാങ്ങുന്നത് നിർത്താൻ പറ്റാത്ത പാർട്ടി യും അവരുടെ ഭരണവും. കൈകൂലി വാങ്ങുന്ന ഉദ്യോഗസ്ഥരും. നന്നായിട്ടുണ്ട് വാചകം അടിക്കാൻ എളുപ്പമാണ്

    • @mukundannandan9517
      @mukundannandan9517 2 года назад

      Ee se fr

    • @kodasserycreations4680
      @kodasserycreations4680 2 года назад +3

      Mr.സാബു ജേക്കബ്ബ് സർ- കേരളത്തിൻ്റെ - അരവിന്ദ്കെജറിവാൾ - 'വിജയാശംസകളോടൊപ്പം .....അഭിനന്ദനങ്ങൾ ., ',

  • @rajeshshaghil5146
    @rajeshshaghil5146 2 года назад +41

    സാബു സാർ 👍👍👍👍👍👍👍

  • @johnmathew4372
    @johnmathew4372 2 года назад +32

    Mr Sabu Jacob is 100% correct!!

  • @Saltandpepper2.0
    @Saltandpepper2.0 2 года назад +161

    പഠിച്ചു ഇറങ്ങുന്നവർ എല്ലാം വിദേശത്ത് പോട്ടെ.... കേരളം ഒരു വൃദ്ധസദനം ആവട്ടെ... ജീവിത കാലത്തു ഒരു നല്ല റോഡിപോലും കാണാതെ മലയാളികൾ ജീവിച്ചു മരിക്കട്ടെ.. 😔 പാർട്ടിയേക്കാളും കൂടുതൽ രാജ്യത്തെ സ്നേഹിക്കുന്ന ഒരു ഭരണകൂടം വന്നാലേ ഈ നാട് രക്ഷപെടു...

    • @sukumaranc6167
      @sukumaranc6167 2 года назад +1

      😱☠☠

    • @AnoopLuke
      @AnoopLuke 2 года назад +9

      ബിസിനസ്സ് ജിഹാദ് ന്റെ മറ്റൊരു പതിപ്പ്..
      ഈ വീഡിയോ ക്ക് താഴെ സാബു വിനെ എതിരെ നെഗറ്റീവ് comment എഴുതുന്ന ആളുകള്‍ ഏതു teams ആണെന്ന് നോക്കിയാൽ മതി..
      സാബു ന്റെ ഒരു ഇന്റര്‍വ്യൂ ജനം ടിവി യില്‍ ഉണ്ട്..അതിൽ ഇതിന് കുറിച്ച് പറയുന്നുണ്ട്

    • @krishnankutty4465
      @krishnankutty4465 2 года назад +3

      സാബു സാർ....കമ്യുണിസ്റ്റ്. പാർട്ടി എന്നും കേരളം ഭരിക്കില്ല. അടുത്ത് വരുന്ന പാർട്ടി. നിങ്ങൾക്കു. അനു കൂലമായി വരും അന്നെങ്കിലും. കേരളത്തിലെ കുറച്ചു പാപങ്ങൾക്കു
      ജോലി കൊടുക്കണം.

    • @voiceofpublicvoiceofpublic8824
      @voiceofpublicvoiceofpublic8824 2 года назад +5

      Sabu sir കേരളം വിട്ടു പോകുമ്പോൾ ഉള്ളിൽ ലഡ്ഡു പൊട്ടുന്നത് 'sevana' കറി പൌഡർ ഉടമ joy joseph എറണാകുളം, ഇടപ്പള്ളി, മാമംഗലം എന്ന ഫ്രാടിനും അവന്റെ 100+ സീനിയർ മാനേജർസ് എന്ന ശവം തീനികൾക്കുമാണ്. മികച്ച കമ്പനികൾ കേരളത്തിൽ നിന്ന് പോയാലെ യുവതി യുവാക്കളെ training, organaiser, manager എന്നെല്ലാം പറഞ്ഞു ചതിച്ചു വീടുകയറി സേവനയുടെ local products വിൽപ്പിച്ചു ജോയ്ക്ക് കൊള്ളാ ലാഭം ഉണ്ടാക്കാനാകൂ. നിയമപ്രകാരം offer letter /ജീവനക്കാർ ഇല്ലാതെ ആണ് സേവന joy joseph എല്ലാരേയും ചതിക്കുന്നത്. Boycot sevana pdts

    • @nejmalhussainkallingal279
      @nejmalhussainkallingal279 2 года назад +1

      പോടാ പോ നിന്റെ നിക്ഷേപം ആർക്കു വേണം

  • @varghesealukka6321
    @varghesealukka6321 2 года назад +50

    20/20 ആണു രാഷ്ട്രിയക്കാരുടെ പ്രശ്നം.
    CSR ഫണ്ടും. അവരെ ഏൽപ്പിക്കണം...
    അതു കൊടുത്തില്ല എങ്കിൽ...
    വ്യവസായി പുറത്ത്

  • @krishnapuramkrishnan2310
    @krishnapuramkrishnan2310 2 года назад +28

    മനോഹരമായ ഒരു സംവാദം..

  • @shaluoommen1
    @shaluoommen1 2 года назад +8

    Mr Sabu താങ്കൾ ആണ് ശരി
    താങ്കൾമുഖാന്തരം ഇവിടുത്തെ രാഷ്ട്രിയപാർട്ടി തങ്ങളുടെ നയം വ്യത്യാസപ്പെട്ടുത്തും
    താങ്കൾ വരണം പൂർണ്ണമായും രാഷ്ട്രീയത്തിൽ നിങ്ങളിൽനിന്ന്ജനംഒത്തിരി കാര്യങ്ങൾ ആഗ്രഹിക്കുന്നു

  • @maryhermia4949
    @maryhermia4949 2 года назад +53

    Very inspirational speech by Mr.Sabu.
    Watching from Dubai.

    • @voiceofpublicvoiceofpublic8824
      @voiceofpublicvoiceofpublic8824 2 года назад

      Sabu sir കേരളം വിട്ടു പോകുമ്പോൾ ഉള്ളിൽ ലഡ്ഡു പൊട്ടുന്നത് 'sevana' കറി പൌഡർ ഉടമ joy joseph എറണാകുളം, ഇടപ്പള്ളി, മാമംഗലം എന്ന ഫ്രാടിനും അവന്റെ 100+ സീനിയർ മാനേജർസ് എന്ന ശവം തീനികൾക്കുമാണ്. മികച്ച കമ്പനികൾ കേരളത്തിൽ നിന്ന് പോയാലെ യുവതി യുവാക്കളെ training, organaiser, manager എന്നെല്ലാം പറഞ്ഞു ചതിച്ചു വീടുകയറി സേവനയുടെ local products വിൽപ്പിച്ചു ജോയ്ക്ക് കൊള്ളാ ലാഭം ഉണ്ടാക്കാനാകൂ. നിയമപ്രകാരം offer letter /ജീവനക്കാർ ഇല്ലാതെ ആണ് സേവന joy joseph എല്ലാരേയും ചതിക്കുന്നത്. Boycot sevana pdts

  • @akhilp095
    @akhilp095 2 года назад +103

    കേരളത്തിൽ ഒരു കമ്പനി പോലും അധികനാൾ നിലനിൽക്കില്ല.

    • @whiteandwhite545
      @whiteandwhite545 2 года назад +8

      താലിബാൻ മോഡൽ ആക്കാനുള്ള പുറപ്പാടിലാണ്

    • @voiceofpublicvoiceofpublic8824
      @voiceofpublicvoiceofpublic8824 2 года назад +1

      Sabu sir കേരളം വിട്ടു പോകുമ്പോൾ ഉള്ളിൽ ലഡ്ഡു പൊട്ടുന്നത് 'sevana' കറി പൌഡർ ഉടമ joy joseph എറണാകുളം, ഇടപ്പള്ളി, മാമംഗലം എന്ന ഫ്രാടിനും അവന്റെ 100+ സീനിയർ മാനേജർസ് എന്ന ശവം തീനികൾക്കുമാണ്. മികച്ച കമ്പനികൾ കേരളത്തിൽ നിന്ന് പോയാലെ യുവതി യുവാക്കളെ training, organaiser, manager എന്നെല്ലാം പറഞ്ഞു ചതിച്ചു വീടുകയറി സേവനയുടെ local products വിൽപ്പിച്ചു ജോയ്ക്ക് കൊള്ളാ ലാഭം ഉണ്ടാക്കാനാകൂ. നിയമപ്രകാരം offer letter /ജീവനക്കാർ ഇല്ലാതെ ആണ് സേവന joy joseph എല്ലാരേയും ചതിക്കുന്നത്. Boycot sevana pdts

    • @jayaprakashku9488
      @jayaprakashku9488 2 года назад +1

      A big salute Mr.Sabu.

    • @kuriakosepm213
      @kuriakosepm213 2 года назад

      @@whiteandwhite545 negative comments mostly from that particular community.

  • @sijomanalil2196
    @sijomanalil2196 2 года назад +33

    സാബുവിന്റെ 7സ്റ്റാർ ഹോട്ടലിൽ, കൂജ ഇല്ല എന്നു പറഞ്ഞു കേസ്‌ എടുത്ത നാട്.☺️

  • @simonkunjuvaru5111
    @simonkunjuvaru5111 2 года назад +40

    Investment നഷ്ടപ്പെട്ടപ്പോൾ നേതാക്കൻമാർ സ്വരം പതുക്കെ മാറ്റി തുടങ്ങി.
    കിറ്റക്സ് ഓഹരികൾ വാങ്ങിക്കൂട്ടി ഞാൻ സാബുവിന് പിന്തുണ നൽകി.

  • @rajendranthrikkur3050
    @rajendranthrikkur3050 2 года назад +9

    നമ്മുടെ നാട്ടിൽ തഴച്ചു വളരുന്ന ഒരേ ഒരു വ്യവസായം രാഷ്ട്രീയം ആണ്.
    മറ്റു വ്യവസായം ഇവിടെ വളരാൻ അനുവദിക്കില്ല.

  • @Biju9272
    @Biju9272 2 года назад +38

    ജെക്കബ് സാറെ ഇവിടത്തെ പ്രബുദ്ധരായ മന്ദബുദികൾ kittu വാങ്ങി വെള്ളവും അടിച്ചു കഞ്ചാവും വലിച്ചു ആരോണോ ഇതു നമുക്ക് തന്നത് അവർക്കു കൊണ്ട് കുത്തി അധികാരം ഏൽപ്പിച്ചു .അതിനു വിപരീതമായി തങ്ങൾ ജനങൾക്ക് ജോലി കൊടുത്തു പോഷക ആഹാരങ്ങൾ വിലകുറച്ചു കൊടുത്തു .നല്ല വീട് ചിലവ് കുറച്ചു ചെയ്തു കൊടുത്തു നല്ല റോടു നർമിച്ചു കൊടുത്തു വിദ്യ അഭ്യാസിക്കാൻ നല്ല സ്കൂൾ ഉണ്ടാക്കി കൊടുത്തു എന്നാൽ ഇതൊന്നും മലയാളിക് വേണ്ട അവർക്കു വേണ്ടത് കള്ളും മയക്കു മരുന്നു അവസാനം kittu അത് മതി...സാറെ തങ്ങൾ ചെയ്ത നല്ല പ്രവർത്തികൾ മലയാളികൾക്ക് മനസിലായാൽ പിന്നെ ഇവുടത്തെ ഇപ്പോഴുള്ള ഈ കപട രാഷ്ടീയ കാരെ ജനം തെരുവിൽ കൈയാളും. അതു മനസിലാക്കി എല്ലാ നാറികളായ രാഷ്ട്രീയ കാരും ചേർന്നു തങ്ങളെ ഇല്ലാതാക്കാൻ നോക്കുന്നു .അതു സ്വാഭാവികം എന്നാൽ ഈ നാറികൾക്ക് വേണ്ടി വാദികുന്ന .....വോട്ടു കൊടുത്തു ജയിപ്പിച്ച മലയാളിയുടെ ബുദ്ധി ശരിക്കും ചോദ്യപെടേണ്ട ഒന്നല്ലേ?

    • @akm78
      @akm78 2 года назад +1

      💯 true.

  • @thacholiothenan2979
    @thacholiothenan2979 2 года назад +71

    Sabu superman. NEWS MAKER OF 2021 ! T20 will continue, never slow down, we are all with you Sabu Jacob. He is Not an experienced politician ! We support Sabu , Kitex . India's Best model industrialist.

  • @namo4974
    @namo4974 2 года назад +37

    നല്ല ദിശബോധവും, ശക്തമായ നിലപാടുകളും ബാബു സാറിന് മാത്രം. 🥰

  • @muhammadfazil7157
    @muhammadfazil7157 2 года назад +2

    നല്ല പ്രോഗ്രാം. അവതാരകന്റെ ചോദ്യങ്ങളെല്ലാം മികച്ചതാണ്.

  • @osologic
    @osologic 2 года назад +124

    Sri Sabu Jacob is not only an industrialist but a True politician.
    Hoever, the cattle class people never realize the merit of such GREAT personalities.

    • @marygeorge7745
      @marygeorge7745 2 года назад +1

      Well said

    • @NZTH13
      @NZTH13 2 года назад +1

      Absolutely true

    • @voiceofpublicvoiceofpublic8824
      @voiceofpublicvoiceofpublic8824 2 года назад +1

      Sabu sir കേരളം വിട്ടു പോകുമ്പോൾ ഉള്ളിൽ ലഡ്ഡു പൊട്ടുന്നത് 'sevana' കറി പൌഡർ ഉടമ joy joseph എറണാകുളം, ഇടപ്പള്ളി, മാമംഗലം എന്ന ഫ്രാടിനും അവന്റെ 100+ സീനിയർ മാനേജർസ് എന്ന ശവം തീനികൾക്കുമാണ്. മികച്ച കമ്പനികൾ കേരളത്തിൽ നിന്ന് പോയാലെ യുവതി യുവാക്കളെ training, organaiser, manager എന്നെല്ലാം പറഞ്ഞു ചതിച്ചു വീടുകയറി സേവനയുടെ local products വിൽപ്പിച്ചു ജോയ്ക്ക് കൊള്ളാ ലാഭം ഉണ്ടാക്കാനാകൂ. നിയമപ്രകാരം offer letter /ജീവനക്കാർ ഇല്ലാതെ ആണ് സേവന joy joseph എല്ലാരേയും ചതിക്കുന്നത്. Boycot sevana pdts

    • @rajanomen2271
      @rajanomen2271 2 года назад

      Sabu Jason has great future

  • @bigieabraham2042
    @bigieabraham2042 2 года назад +86

    സാബു സാറിനു എല്ലാ ആശംസകളും ....

  • @aaradhyasworld1990
    @aaradhyasworld1990 2 года назад +4

    കേരളത്തില്‍ ഒരു പെട്ടികടതുടങ്ങണെങ്കിലും രാഷ്ടീയകാര്‍ കനിയണം ഇത് കേരളത്തിന്റെ ശാപമാണ് കേരളത്തില്‍ എന്താണ് ഉല്‍പാദനമുളളത് ,,,,,,,,,,ഉപ്പുത്തോട്ട് കര്‍പ്പൂരംവരെ പുറത്തുന്നു വാങ്ങിക്കുന്ന അവസ്ഥ അത് മാറണം എന്നലെ കേരളം നന്നാവു ,,,,,,,,
    20....20....പേലുളള പ്രസ്ഥാനം പോലുളളവര്‍ കേരളത്തില്‍ വരണം ബിഗ്സലൂട്ട് സാബു സാര്‍♥♥♥♥

  • @vargesemnellithara4517
    @vargesemnellithara4517 2 года назад +9

    Really Great Mr. Sabu...
    We are with you..... Be bold enough to proceed to face the challenges 🙋‍♂️

  • @madhusudannair8634
    @madhusudannair8634 2 года назад +12

    കഷ്ടപെട്ട് കുറച്ച്കാശുമായി വന്ന് കേരളത്തിൽ എന്തെങ്കിലു൦ തുടങ്ങിയാൽ അവന്റെ കുത്തിന് പിടിക്കുന്ന രാഷ്ട്രിയകാ൪ ഉള്ള കാലത്തോള൦ കേരളത്തിലേക്ക് ആരു൦ തിരിഞ്ഞു നോക്കില്ല !നട്ടെല്ല് നിവൃത്തി നിന്ന Mr sabu ന് ഹൃദയ൦ നിറഞ്ഞ അഭിവാദനങ്ങൾ .

    • @nandakumarbhaskaran7055
      @nandakumarbhaskaran7055 11 месяцев назад

      Ñjan oru thikanja communistukaran aanu.kure naarikal jeevithathil orikalum yathoruvida jolikalum cheyyathe aadambara jeevitham nayikunnath engineyanu.mattullavare pattichum pidichu parichum aanu.

  • @s.sambath2202
    @s.sambath2202 2 года назад +14

    Brilliant buisness man...With a strong spine...and not a slave of Keralas foolish and waste politicians .A big salute to u sir.

  • @JM-fb1nz
    @JM-fb1nz 2 года назад +35

    കൈകൂലി വാങ്ങാത്ത എത്ര ഉദ്യോഗസ്ഥർ കേരളത്തിൽ ഉണ്ട്
    ഓരോരുത്തരും സ്വന്തം നെഞ്ചിൽ കൈവെച്ചു തീരുമാനിക്കുക.
    കുറച്ചു നല്ല ഉദ്യോഗസ്ഥരും ഉണ്ട് അവർ പിടിച്ചു നില്കാൻ വളരെ ബുദ്ധിമുട്ടുന്നുണ്ട്

    • @nijeshnarayanan1674
      @nijeshnarayanan1674 2 года назад

      കൈക്കൂലി

    • @sureshkumarn8733
      @sureshkumarn8733 7 месяцев назад

      കൈക്കൂലി വാങ്ങാതെ ഒരു സർക്കാർ ഉദ്യഗസ്ഥാനും ഇവിടെ പ്രവർത്തിക്കാൻ കഴിയില്ല...

  • @mubarakmubooos
    @mubarakmubooos 2 года назад +2

    പൊളിച്ച്, ഇപ്പോഴാ ശരിക്കും നൂസ് മേകർ ആയത്
    Congrats manorama

  • @rajunamashivayam8538
    @rajunamashivayam8538 2 года назад +80

    Lulu oru business ആണ്. ഷോപ്പിംഗ് mall, textiles etc. Sabu industrialist ആണ്. Industrialist ആണു നമ്മുക്ക് വേണ്ടത്

  • @joyabraham1615
    @joyabraham1615 2 года назад +14

    Mr. Sabu M Jacob is a unique malayalee. Full support to him.

  • @subramanianp5156
    @subramanianp5156 2 года назад +30

    കിറ്റക്സ് സാബുവിന് ആശംസകൾ

  • @sobhakumari7973
    @sobhakumari7973 2 года назад +11

    Full support for Sabu sir 👏🙌

  • @leelammathomas3462
    @leelammathomas3462 2 года назад +16

    വ്യവസായ സൗഹൃദമാണെങ്കിൽ അത് പ്രാവർത്തികമാകുന്നതു് വരെ ആ വ്യവസായത്തിന്റെ പിന്നിൽ നിന്ന് പ്രവർത്തിക്കണം കൂടാതെ താഴേതട്ടിലും കൂടുതൽ അന്വേഷണം നടത്തുവാനള്ള ഉത്തരവാദിത്വ മുഖ്യനുണ്ടു്

  • @Dong_Hwa23
    @Dong_Hwa23 2 года назад +14

    Mr. Sabu Jacob I am proud of you. You are a great human. Maybe we Keralites do not deserve a great person like you.

  • @bold7351
    @bold7351 2 года назад +17

    കുന്നത്ത് നാട് MLA 20/20 ആയിരുന്നു എങ്കിൽ ഇന്ന് mullaperiyar dam decommission ചെയ്തേനെ. അങ്ങനെ Kerala വളർന്നേനെ. Sabu Sir കേരളം വിടാൻ TN ആഗ്രഹിച്ചു. But he went to Telengana. Sabu Sir. Salute. God bless.

  • @vikramkalanjoor6548
    @vikramkalanjoor6548 2 года назад +8

    സാബു സർ നിങ്ങളെ നമിച്ചു 🙏🙏🙏🙏

  • @shalinim5724
    @shalinim5724 2 года назад +23

    Well done Mr. Sabu Jacob. All the best.

  • @thomasvarghese3110
    @thomasvarghese3110 2 года назад +19

    Sabu M Jacob is not only a business man but also think with humanity for developing our state needs.

  • @thacholiothenan2979
    @thacholiothenan2979 2 года назад +19

    അഞ്ചു പൈസ മൊതല് മൊടക്കിയിട്ടില്ലാത്തവന് വല്യ ഗുണദോഷം പറയാം , നൂറു പ്രാവശ്യ ഇൻസ്‌പെക്ഷൻ ആളുകൾ പോയെങ്കിൽ മുഖ്യൻ ഇടപെട്ടു അവനെ ഒക്കെ സ്ഥലം മാറ്റണം, അതിനു പകരം കോണ കോണ പറഞ്ഞാൽ പോരാ, എന്തെ നോക്കുകൂലി നിറുത്തിയില്ല , അത് പോലെ പോക്കിരിത്തരം ഒണ്ടോ ? അവിടെ ചെന്ന ഉദ്യോഗസ്ഥന്മാരെ നാട്ടുകാരും പാർട്ടിക്കാരും മടല് വെട്ടി അടിച്ചു വിടണം, കൈകൂലിക്കാരെ തോരത്തണം, അവന്റെ എല്ലാ പ്രിവിലേജസ് എടുത്തു മാറ്റി ചെരുപ്പുമാല ഇട്ടു വിടണം

  • @shyjugeorge9442
    @shyjugeorge9442 2 года назад +21

    Sabu sir super👍

  • @rejithomas7729
    @rejithomas7729 2 года назад +67

    Mr Sabu M Jacob is the news maker of this era. The man who made our Govt to think of our Industries, un employments. Production growth in Kerala. We need diversity in products and product locations. Let Kerala grow , MLA s, MPs understand and work together, how we can start more units in Kerala. Need a Auto assembly unit. Ele accessories manufacturing companies.

  • @yakobjose4157
    @yakobjose4157 2 года назад +53

    Kerala need people like Sabu M. Jacob 👍

    • @vidyaramanan1837
      @vidyaramanan1837 2 года назад +1

      Pakshe kizhakkampalathile chettakal athu manasilayila sreeniyante kuttulla azhimathi karane vijayipichu 😭

    • @voiceofpublicvoiceofpublic8824
      @voiceofpublicvoiceofpublic8824 2 года назад

      Sabu sir കേരളം വിട്ടു പോകുമ്പോൾ ഉള്ളിൽ ലഡ്ഡു പൊട്ടുന്നത് 'sevana' കറി പൌഡർ ഉടമ joy joseph എറണാകുളം, ഇടപ്പള്ളി, മാമംഗലം എന്ന ഫ്രാടിനും അവന്റെ 100+ സീനിയർ മാനേജർസ് എന്ന ശവം തീനികൾക്കുമാണ്. മികച്ച കമ്പനികൾ കേരളത്തിൽ നിന്ന് പോയാലെ യുവതി യുവാക്കളെ training, organaiser, manager എന്നെല്ലാം പറഞ്ഞു ചതിച്ചു വീടുകയറി സേവനയുടെ local products വിൽപ്പിച്ചു ജോയ്ക്ക് കൊള്ളാ ലാഭം ഉണ്ടാക്കാനാകൂ. നിയമപ്രകാരം offer letter /ജീവനക്കാർ ഇല്ലാതെ ആണ് സേവന joy joseph എല്ലാരേയും ചതിക്കുന്നത്. Boycot sevana pdts

  • @aabaaaba5539
    @aabaaaba5539 2 года назад +15

    സാബു എം ജേക്കബ് നെ പോലുള്ളവർ മുന്നോട്ടു വന്നാൽ കേരളത്തിലെ യുവാക്കളുടെ തൊഴിൽ അന്വഷിച്ചു പുറം രാജ്യങ്ങളിൽ പോകേണ്ട ആവിശ്യം ഇല്ല. സ്വന്തം അച്ഛനെയും അമ്മയെയും മക്കളോടും കൂടെ സന്തോഷമായി ജീവിക്കാനുള്ള അവസരം ഉണ്ടാകട്ടെ.

  • @jaisygeorgr9845
    @jaisygeorgr9845 2 года назад +45

    He was correct ..
    Lots of youngsters lost the job due to political parties interference

  • @lajancj1970
    @lajancj1970 2 года назад +11

    Absolutely right Sabu Jacob, I adore you !!

  • @macrocosmnature3734
    @macrocosmnature3734 2 года назад +64

    Mr.Sabu is a Unique human being. .don't fail to learn him ...just follow him.

    • @voiceofpublicvoiceofpublic8824
      @voiceofpublicvoiceofpublic8824 2 года назад

      Sabu sir കേരളം വിട്ടു പോകുമ്പോൾ ഉള്ളിൽ ലഡ്ഡു പൊട്ടുന്നത് 'sevana' കറി പൌഡർ ഉടമ joy joseph എറണാകുളം, ഇടപ്പള്ളി, മാമംഗലം എന്ന ഫ്രാടിനും അവന്റെ 100+ സീനിയർ മാനേജർസ് എന്ന ശവം തീനികൾക്കുമാണ്. മികച്ച കമ്പനികൾ കേരളത്തിൽ നിന്ന് പോയാലെ യുവതി യുവാക്കളെ training, organaiser, manager എന്നെല്ലാം പറഞ്ഞു ചതിച്ചു വീടുകയറി സേവനയുടെ local products വിൽപ്പിച്ചു ജോയ്ക്ക് കൊള്ളാ ലാഭം ഉണ്ടാക്കാനാകൂ. നിയമപ്രകാരം offer letter /ജീവനക്കാർ ഇല്ലാതെ ആണ് സേവന joy joseph എല്ലാരേയും ചതിക്കുന്നത്. Boycot sevana pdts

  • @Mallu_Farmer
    @Mallu_Farmer 2 года назад +7

    ഇദ്ദേഹത്തെ ഒരു രണ്ടുവർഷം കേരളത്തിന്റെ വ്യവസായ മന്ത്രി ആക്കിയാൽ കേരളം രക്ഷ പെടും...

  • @binupaul8640
    @binupaul8640 2 года назад +7

    Hardworking..sabu Jacob 🌟

  • @suseendrakumar5619
    @suseendrakumar5619 2 года назад +6

    ഞാൻ സാബുവിനൊപ്പം

  • @bijoypillai8696
    @bijoypillai8696 2 года назад +45

    ചന്ദ്രൻപിള്ള ചേട്ടൻ മാസ് .... ഒരാൾ നല്ലതു ചെയ്‌താൽ നല്ലതു എന്ന് അംഗീകരിക്കുന്ന ഒരേയൊരു കമ്മി ആണീ ചന്ദ്രൻപിള്ള .

    • @vidyaramanan1837
      @vidyaramanan1837 2 года назад +6

      Pakshe rastriyakarante udayippu reply undu 😭 nilanilpinte problem anu ketto 😭

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 2 года назад +2

      ചന്ദ്രൻ പിള്ള ഓഴിക്കിന് ഒപ്പം നിന്തുകയാണ് ഇപ്പോൾ പ്പറയുന്നത് പുറത്ത് പാർട്ടി മീറ്റിങ്ൽ പറയുമോ ഇല്ലാ അവിടെ കൂടുതൽ ആളുകൾ സാബുവിനെ സപ്പോർട്ട് ചെയുന്നു എന്നപിന്നെ അങ്ങനെ തന്നെ ആ ലൈൻ ആണ് എന്നാലും സംരത്തിൽ എങ്കിലും മറ്റ് കമ്മികളിൽ നിന്ന് വ്യത്യാസം ഉണ്ട്

  • @rohanmathew3168
    @rohanmathew3168 2 года назад +11

    ലുലു മാൾ വരുന്നിടത്തൊക്കെ ചെറുകിട കച്ചവടക്കാരുടെ വയറ്റത്തടിക്കുകയാണ്. 15000 പേർക്ക് ജോലി കൊടുക്കുന്നത് ഒരു ലക്ഷം പേരുടെ തൊഴിൽ കളഞ്ഞിട്ടാണ്. ചെറുകിടക്കാർ പോയാൽ അരിയുടെയും പഞ്ചസാരയുടെയും വില ലുലു തീരുമാനിക്കും. അതിനിടക്ക് ഹലാലും കുത്തിത്തിരുകി കഴിഞ്ഞാൽ എല്ലാം പൂർത്തിയായി.

  • @mohananramanath1561
    @mohananramanath1561 2 года назад +2

    ശ്രീ സാബു ജയ്ക്കബിന് അഭിനന്ദനങ്ങൾ..🌹താങ്കളുടെ നന്മയുള്ള കാഴ്ചപ്പാടുകൾ നടപ്പിൽ വരുത്തുവാൻ സാധിക്കട്ടെയെന്ന് ആശംസിക്കുന്നു.. താങ്കളെപ്പോലുള്ള വ്യവസായികൾക്ക് കേരളത്തിൽ അവസരങ്ങൾ ഉണ്ടാകട്ടെയെന്ന് ആഗ്രഹിക്കുന്നു..🌹

  • @dr.josepulickan2053
    @dr.josepulickan2053 2 года назад +9

    True Heart Sabu M Jacob Really Blessed Person

  • @thankachan63
    @thankachan63 2 года назад +5

    ചുമ്മാ വാചകമടിച്ചിട്ടു കാര്യമില്ല സർക്കാറിന്റെ നയം മാറ്റണം നോക്കുകൂലി ഹൈക്കോർട്ടു എത്ര പ്രാവശ്യം എടുത്തു പറഞ്ഞു എന്നിട്ടെന്തായി? ജനങ്ങളുടെ . പുരോഗതിയെക്കാളും പാർട്ടിയുടെ പുരോഗതിക്കാണ് മുൻതൂക്കം കുറച്ചു കഴിയുമ്പോൾ സർക്കാർ ഉദ്യോഗസ്ഥരും പെൻഷൻകാരും മാത്രമായി കേരളം ഒതുങ്ങും

  • @sujayar4606
    @sujayar4606 2 года назад +17

    സാർ തന്നെ അല്ലെ news maker ...കേരളത്തിന് k rail വേണ്ടാ ...ജനത്തിൻ്റെ വീടുകൾ ഇല്ലാതെ ആകുന്ന അവസ്ഥ പാടില്ല

  • @beliveinjesus8465
    @beliveinjesus8465 2 года назад +16

    No need of K rail at present.priority should be given to basic needs.

  • @moncyvarghese4900
    @moncyvarghese4900 2 года назад +53

    Very valuable discussion.. very good people are attended.

    • @lajancj1970
      @lajancj1970 2 года назад

      Not everyone in valuable I think, the political representative is just trying to rationalize

  • @thomask.c6949
    @thomask.c6949 2 года назад +14

    Sabu M Jacob 👍👍👍👍👍👍🌹

  • @dineshmethil7616
    @dineshmethil7616 2 года назад +12

    Sabu sir, you are rocking 👏👏👏👍

  • @osologic
    @osologic 2 года назад +82

    If the average MALAYALEE realizes the merit of a person like Sabu M Jacob, Kerala has a future.

    • @voiceofpublicvoiceofpublic8824
      @voiceofpublicvoiceofpublic8824 2 года назад +1

      Sabu sir കേരളം വിട്ടു പോകുമ്പോൾ ഉള്ളിൽ ലഡ്ഡു പൊട്ടുന്നത് 'sevana' കറി പൌഡർ ഉടമ joy joseph എറണാകുളം, ഇടപ്പള്ളി, മാമംഗലം എന്ന ഫ്രാടിനും അവന്റെ 100+ സീനിയർ മാനേജർസ് എന്ന ശവം തീനികൾക്കുമാണ്. മികച്ച കമ്പനികൾ കേരളത്തിൽ നിന്ന് പോയാലെ യുവതി യുവാക്കളെ training, organaiser, manager എന്നെല്ലാം പറഞ്ഞു ചതിച്ചു വീടുകയറി സേവനയുടെ local products വിൽപ്പിച്ചു ജോയ്ക്ക് കൊള്ളാ ലാഭം ഉണ്ടാക്കാനാകൂ. നിയമപ്രകാരം offer letter /ജീവനക്കാർ ഇല്ലാതെ ആണ് സേവന joy joseph എല്ലാരേയും ചതിക്കുന്നത്. Boycot sevana pdts

    • @bigbull6084
      @bigbull6084 2 года назад

      Words of PT

  • @joymj7954
    @joymj7954 2 года назад +11

    ആശംസകൾ 🔥അനുമോദനങൾ ♨️💞അഭിനന്ദനങ്ങൾ 🧚‍♂️🅰️♎✝️🙏

  • @lakshmidevi9061
    @lakshmidevi9061 2 года назад +12

    Mr Sabu.....vry grt personality. Wsh u all the vry best in ur future career. Hats off to u Sir

  • @jijimathew2642
    @jijimathew2642 2 года назад +8

    Very good inspirational speech by Mr.Sabu M Jacob

  • @sarathknpy1
    @sarathknpy1 2 года назад +89

    Industrial friendly atmosphere is only in the statement. An investor can’t trust an uncertain political and bureaucratic system. Mr SABU Jacob is right. This is the ultimate loss of Kerala youths.

    • @rajakumardr.3956
      @rajakumardr.3956 2 года назад +7

      Shame that the irresponsible govt's deals make and keep the youth jobless. Shame

    • @user-si1jd8pv5h
      @user-si1jd8pv5h 2 года назад +1

      കേരളത്തിൽ നേട്ടമുള്ള ഒരേ ഒരു വ്യവസായം രാഷ്ട്രീയമാണ് അവർ മുഴുവൻ കോടീശ്വരൻമാരായി

  • @gcc3028
    @gcc3028 2 года назад +8

    My role model...!

  • @boneyjoseph1441
    @boneyjoseph1441 2 года назад +9

    Support sabu sir 💪💪💪

  • @COMBUSTION9592
    @COMBUSTION9592 2 года назад +14

    കേരളത്തിൽ നിക്ഷേപം നടത്തരുത് ... നടത്തിയവർ പെടും

  • @paulyittoop8634
    @paulyittoop8634 2 года назад

    ആദ്യമേ ഇങ്ങനെ ഒരു വോട്ടെടുപ്പ് നടത്താൻ, മനോരമ നടത്തിയ ഇടപ്പെടലിന് അഭിനന്ദനങ്ങൾ 🙏
    ഇങ്ങനെയുള്ള സംവാദങ്ങൾ ആണ് ഇപ്പോൾ നമ്മുടെ നാടിന് അത്യന്താപേഷികമായീട്ടുള്ളത്.
    ഇതുവഴി ഓരോരോ സംവിധാനങ്ങളേയും, അതിലെ വ്യക്തിത്വങ്ങളേയും പൊതുജനത്തിന് അടുത്തറിയാനും, അതിലെ നന്മകളേയും, പൊള്ളത്തരങ്ങളേയും തിരിച്ചറിയാനും,പെളിച്ചെഴുതുവാനൂം സാധിക്കുകയുള്ളു....
    എന്തായാലും ഈ മൽസരത്തിൽ സാബു. എം. ജേക്കബ് ജയിച്ചുവരണമെന്നും, അദ്ദേഹം നാളത്തെ കേരളത്തിലെ ഒരു കേജരിവാൾ ആയി നമ്മുടെ സംസ്ഥാനത്തെ നന്മയിലൂടെ മുൻപോട്ട് നയിക്കണമെന്നും ആഗ്രഹിക്കുന്ന കൂട്ടത്തിൽ ഒരു. വ്യക്തിയാണ് ഞാൻ.
    ചർച്ചക്കു വിളിക്കുബോൾ വിഷയങ്ങളെ ഉത്തരവാധിത്വത്തോടെ വ്യക്തമായും ക്രിത്യമായും ലക്ഷ്യബോധത്തോടെ സംസാരിക്കാൻ കഴിവുള്ള വ്യക്തിത്വങ്ങളെ വേദിയിലേക്ക് എത്തിക്കുമെന്ന് പ്രദീക്ഷയോടെ ഒരു പ്രേക്ഷകൻ.
    ചർച്ച നയിച്ച അയ്യപ്പദാസിനും, അതിൽ പങ്കെടുത്ത മാന്യ വ്യക്തിത്വൾക്കും അഭിനന്ദനങ്ങൾ.

  • @lissyanto2232
    @lissyanto2232 2 года назад +11

    I salute you Sabu Sir.

  • @sabukj7158
    @sabukj7158 2 года назад +30

    കേരളത്തിന്റെ കെജരിവാൾ ആകും സാബു എം ജേക്കബ്

  • @Saltandpepper2.0
    @Saltandpepper2.0 2 года назад +20

    നാടിനു ഗുണം ചെയുന്നവരെ അടിച്ചു ഓടിച്ചാൽ പിന്നെ എങ്ങനെ നാട് നന്നാവും?

    • @whiteandwhite545
      @whiteandwhite545 2 года назад +5

      നാടു നന്നാക്കരുത് അതാണ് ഞങ്ങളുടെ തീരുമാനം, ഇതുവരെ മനസ്സിലായില്ലേ?

    • @Saltandpepper2.0
      @Saltandpepper2.0 2 года назад +1

      @@whiteandwhite545 athu pandu thanne manasilayi... KSRTC nokiyall poree?

    • @tessaniranjananalaman5406
      @tessaniranjananalaman5406 2 года назад

      ഭരണം കിട്ടുന്നത് വരെ നാട് നന്നായാൽ മതിയോ ചേട്ടാ

    • @Saltandpepper2.0
      @Saltandpepper2.0 2 года назад

      @@tessaniranjananalaman5406 ഭരണം കിട്ടുന്നതിനു മുൻപും ശേഷവും നാടിനു ഗുണം ഉണ്ടാകുന്നില്ലല്ലോ.... 20/20 അതിനു ഒരു മാറ്റം കിണ്ടുവരാൻ ശ്രെമിച്ചു.. അതിനു എല്ലാരും കൂടെ അവരെ ആക്രമിച്ചു...

    • @tessaniranjananalaman5406
      @tessaniranjananalaman5406 2 года назад

      @@Saltandpepper2.0 എന്റെ പൊന്നു ചേട്ടാ ഞാൻ അവിടെ ഉള്ള ആള് ആണ് എനിക്ക് അറിയാം ശെരിക്കും, രാഷ്ട്രീയം ഇല്ലായിരുന്നപ്പോൾ പൊളി ആയിരുന്നു, എന്ന് രാഷ്ട്രീയത്തിൽ ഇറങ്ങിയോ അന്ന് തുടങ്ങി ശെരിക്കും എല്ലാ രാഷ്ട്രീയകാരെ പോലെ തന്നെ 20/20 ഈ അടുത്ത കാലത്ത് ആയി എടുത്തു പറയാൻ എന്താ ഉള്ളത് എന്നും കൂടി ഒന്ന് പറഞ്ഞു തരോ

  • @narayanankvalappil3640
    @narayanankvalappil3640 2 года назад +10

    സാബു സാറിന് എല്ലാവിധ ആശംസകളും നേരുന്നു.

  • @mp7692
    @mp7692 2 года назад +10

    രാഷ്ട്രീയക്കാർ അവരുടെ നേട്ടത്തിന് വേണ്ടി ഒരുപാട് പേരുടെ തൊഴിൽ സാധ്യത കളഞ്ഞു കുളിച്ചു