എംഎൽഎയുടെ പരാതിക്ക് പിന്നിലെന്ത്? | Case Against Sabu M Jacob | News Hour 10 Dec 2022

Поделиться
HTML-код
  • Опубликовано: 9 дек 2022
  • #NewsHour #VinuVJohn #SabuMJacob #PVSreenijan #Twenty20 #Kizhakambalam #Twenty20 #CPM #Debate #AsianetNewsLive #KeralaNewsLive #MalayalamNewsLive
    എംഎൽഎയുടെ പരാതിക്ക് പിന്നിലെന്ത്?; കാണാം ന്യൂസ് അവര്‍ | Case registered against Sabu M Jacob over complaint filed by CPM MLA P V Sreenijan | News Hour
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 1,5 тыс.

  • @chandrababus2259
    @chandrababus2259 Год назад +712

    🌹ഞാനും ഹരിജനാണ് പക്ഷെ ഇത് വിലകുറഞ്ഞ നാണം കെട്ട കള്ള കേസ് 🌹

    • @yohannanvc3361
      @yohannanvc3361 Год назад +4

      Good.....

    • @danielchacko5529
      @danielchacko5529 Год назад

      ഇതിപ്പോ ലോക മൊത്തം അറിഞ്ഞു എംഎൽഎയുടെ ഉടായിപ്പുകൾ

    • @smart123735
      @smart123735 Год назад +1

      👏👏👏

    • @shinegovindan1272
      @shinegovindan1272 Год назад

      നീ ഹരിജന്റെ അർത്ഥം ആദ്യം പഠിക്ക് ഹരി എന്ന് പറഞ്ഞാൽ കുരങ്ങൻ കുരങ്ങന്റെ മക്കളാണോ നീ

    • @madhavgs
      @madhavgs Год назад

      Athe correct

  • @manilalp2610
    @manilalp2610 Год назад +360

    ശ്രീനിജ ഈ കേസ് നിലനിൽക്കില്ല.... ഞാനും SC യിൽ പെട്ടയാളാണ്.... തനിക്കു SC വിഭാഗത്തോട് കുറില്ലാത്തയാളാണ്....

    • @user-wi9eb1ne4e
      @user-wi9eb1ne4e Год назад +38

      ഇവൻ ശ്രീനിജൻ അല്ല. ശ്രീ നീചൻ എന്നാണ് ശരിയായിട്ടുള്ളത്.

    • @Jake_asthetix127
      @Jake_asthetix127 Год назад +32

      സ്വന്തം വിഭാഗകർക്കുപോലും ഇയാളെ വേണ്ട

    • @mithunjose8472
      @mithunjose8472 Год назад +4

      ​@@Jake_asthetix127 😆😆

    • @user-bfqyowt
      @user-bfqyowt Год назад +2

      ഉവ്വ ഉവ്വ 🤣

    • @sajgeo2470
      @sajgeo2470 Год назад +6

      Extremely corrupted MLA....
      expelled from congress.
      Desabhimani wrote about his corruption those days...😮

  • @mukundanccheenikkaparambil3783
    @mukundanccheenikkaparambil3783 Год назад +163

    സാബു സാറിന് കട്ട സപ്പോർട്ട്.

  • @Sivaramakrishnan326
    @Sivaramakrishnan326 Год назад +234

    നമ്മൾ മലയാളികളുടെ ഇടയിൽ മതവും ജാതിയും ഉണ്ടെന്ന് ഇടയ്ക്കിടെ ഓർപ്പിക്കുന്ന ഒരു മതേതര പാർട്ടി കമ്മ്യൂണിസ്റ്റ് പാർട്ടി

    • @subramanniannk9610
      @subramanniannk9610 Год назад +1

      ജാതിയും മതവും മാത്രമല്ല, ആണും പെണ്ണും ഉണ്ടെന്ന് കൂടി ഓർമ്മിപ്പിക്കുന്നവർ.

    • @Sreejithss86
      @Sreejithss86 Год назад +1

      Ithu anallo Pinnarayism...

    • @robingrg1
      @robingrg1 Год назад +4

      താത്വികമായി പറഞ്ഞാൽ എനിക്ക് ജാതി ഇല്ല.. രാഷ്ട്രീയമായി പറഞ്ഞാൽ എനിക്ക് ജാതി ഉണ്ട്. സത്യം പറഞ്ഞാൽ എനിക്ക് നാണവും മാനവും ഇല്ല. Laal salam .

    • @Sreejithss86
      @Sreejithss86 Год назад +1

      @@robingrg1 Njan kandu pidichu athu Pinnarayi alle... 😅

    • @girijadevisasikumaran9551
      @girijadevisasikumaran9551 Год назад

      @@Sreejithss86 ug

  • @jcadoor204
    @jcadoor204 Год назад +434

    ലേശം ഉളുപ്പുണ്ടങ്കിൽ ഒരു MLA ജാതിയുടെ പേര് പറഞ്ഞ് കേസു കൊടുക്കുമോ. ശ്രീനിജനെ കണ്ടപ്പോൾ വേദി വിട്ടിറങ്ങിയ പഞ്ചായത്ത് അംഗങ്ങൾ പൊളിയാണ്.

  • @artech1714
    @artech1714 Год назад +575

    പതിനായിരങ്ങളുടെ അന്നദാതാവ് Dr സാബു ജെക്കബ് എവിടെ കിടക്കുന്നു, ഈ രാഷ്ട്രീയ ക്രിമിനൽ എവിടെ കിടക്കുന്നു

    • @chandrababus2259
      @chandrababus2259 Год назад +12

      👌👌👌👌👌🙏🙏🙏🙏

    • @safalkhan592
      @safalkhan592 Год назад

      അന്നദാതാവോ ആര് സാബു ജേക്കബോ എടോ ഇതൊരു തരത്തിൽ മുതലാളിത്ത രാഷ്ട്രീയമാണ് തന്റെ പിന്തുണയില്ലാത്ത രാഷ്ട്രീയ പാർട്ടിയിലെ വ്യക്തിക്ക് വോട്ട് ചെയ്തതിന് മലയിടം തുരത്ത് എന്ന് പറയുന്ന പഞ്ചായത്തിൽ പുള്ളിയുടെ ഭക്ഷണശാലയിൽ നിന്നും ഭക്ഷണം വസ്തുക്കൾ നൽകാൻ വിസമ്മതിച്ച വ്യക്തിയാണ്

    • @sajgeo2470
      @sajgeo2470 Год назад +4

      Correct 💯💯

    • @sali55544
      @sali55544 Год назад +3

      കേരള നിയമസഭയിൽ കിടക്കുന്നു !

    • @pvm4299
      @pvm4299 Год назад +6

      @@sali55544 അത്രയും യോഗ്യതയെ ഉള്ളൂ 😜😜😜

  • @roshinisatheesan562
    @roshinisatheesan562 Год назад +16

    ഈ ശ്രീനിജൻ ഈ നിയമം ദുരുപയോഗമാണ് ചെയ്യുന്നത്.കഷ്ടമാണ് നാണമില്ലേ ഇയാൾക്ക്🤝👍

  • @loransnereppil2892
    @loransnereppil2892 Год назад +88

    സ്വയം അപഹാസ്യനായ MLA
    സ്വന്തം വൈരാക്യം തീർക്കാൻ എന്തും ചെയ്യാൻ
    മടിയില്ലാത്ത ഈ താൻതോന്നിയെ ബെഹിഷ്കരിച്ച 20/20 യാണ്‌ ശരി 👏

    • @national934
      @national934 Год назад +1

      രാഷ്ട്രീയക്കാരനാകുന്നതിനുമുൻപുതന്നെ എനിക്ക് സാബുസാറിനെയും അദ്ദേഹത്തിൻെറ പിതാവിനേയും അറിയാം എല്ലാ വരേയും ഒരുപോലെ കാണുന്ന വരാണ്.20/20രൂപീകരിച്ചതിൻെറ പേരിൽ ജാതി പേരിൽ കള്ളംപറയുന്നതിന് MLA
      പേരിൽലാണ് ബഹു.കോടതി കേസ് എടുക്കണം

    • @loransnereppil2892
      @loransnereppil2892 Год назад +1

      @@national934ഹൃദയത്തിൽ നന്മയുള്ള മനുഷ്യർ വളരെ കുറവാണു. അതു ഉള്ളവർക്ക് ഇപ്പോൾ വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്നു. അതു തടയാൻ നമ്മൾക്കാവട്ടെ

    • @nandakumarbhaskaran7055
      @nandakumarbhaskaran7055 11 месяцев назад

      Sreenijan enna para naari enthu kallakali kalichalum jayikuvan pokunnilla.pension pattiya judgiammaviappante peril hunku kaanikukayanu.adutha theranjedupil kunnathunaatile janangal ee naariye padam padippikum.eyale pole ullavar aanu eppol vijayanu priyankarar aayitullath.

  • @vinodkumar-zj1xj
    @vinodkumar-zj1xj Год назад +704

    ഞാനൊരു ദളിതനാണ് .പാവങ്ങളുടെ പടത്തലവൻ സാബു സാറിന് കട്ട സപ്പോർട്ട് .ഇത് രാഷ്ട്രീയ പക പോക്കലാണ്

    • @sajuche8845
      @sajuche8845 Год назад +9

      👍👍

    • @user-im4vy8ov5x
      @user-im4vy8ov5x Год назад +8

      ❤️👌👍

    • @santhamurali8468
      @santhamurali8468 Год назад

      പാവപ്പെട്ടവന്റെ ഭക്ഷണത്തിൽ മണ്ണ് വരിട്ടു വേണമോ ഈ രാഷ്രിയം കിട്സ് കമ്പനിയുടെ നൻമ്മ കൊണ്ടജീവിക്കുന്നഎത്ര കുടുംബ ഉണ്ട് കേരളത്തിൽ, ഇത്‌ നശിപ്പിക്കുന്നു നവന്റെ തലമുറ അനുഭവം ബിഗ് o

    • @tmathew3747
      @tmathew3747 Год назад +2

      യു ടൂ ബ്രിട്ടാസ് 😔

    • @yohannanvc3361
      @yohannanvc3361 Год назад +4

      Atha.....

  • @AnilKumar-fn9mv
    @AnilKumar-fn9mv Год назад +495

    കാട്ടാളൻ വരുമ്പോൾ നല്ല മനുഷ്യർ ഒഴിഞ്ഞു മാറി പോകാറാണ് പതിവ്, വേദി വിട്ടുപോയ അംഗങ്ങൾക്കു ബിഗ് സല്യൂട്ട് 👍👍👍👍👍🌹🌹

    • @bindhupeter1473
      @bindhupeter1473 Год назад

      👏👏👏👏😜😜😜😜

    • @ratnammakl3554
      @ratnammakl3554 Год назад

      Twenty twentyfour tweñtýtwe6ntyfoutr

    • @thankamanit7526
      @thankamanit7526 11 месяцев назад

      Athe, oru karyam orkunnu, njan oru themmadikkum vazhimarikkodukkilla ennu paranja alinod njan marikkodukkum ennu paranjat anu sari

    • @pushpanck3344
      @pushpanck3344 11 месяцев назад +1

      ​@@ratnammakl3554😊😊

    • @pailokalayil8148
      @pailokalayil8148 11 месяцев назад

      ​@@thankamanit7526xwx nm.
      O

  • @user-nm5lz4mm8k
    @user-nm5lz4mm8k Год назад +74

    വിളിച്ചാൽ വരില്ല...
    വലിഞ്ഞു കയറി വരുന്നതാണ് ശീലം 😀😀😀😀

  • @zejay8940
    @zejay8940 Год назад +72

    ഇതോടുകൂടി 2020 ക്ക് support കൂടും ഉറപ്പ്

  • @krisharjose6566
    @krisharjose6566 Год назад +221

    ശ്രീനിജൻ നിയമസഭയിൽ ഉള്ളപ്പോൾ നിയമ സഭ ബഹിഷ്കരിച്ചാൽ ഇനി പ്രതിപക്ഷത്തിന്റെ പേരിലും ഇതു പോലെ കേസെടുക്കുമായിരിക്കും.

  • @user-im4vy8ov5x
    @user-im4vy8ov5x Год назад +366

    സാബു ജേക്കബ് ശ്രീനിജനെക്കുറിച്ച് എന്ത് പറഞ്ഞുവോ അത് വളരെ ശരിയാണ്. സാബു ജേക്കബ്❤️👍

  • @visakhsakhy4391
    @visakhsakhy4391 Год назад +57

    ശിഖൻഡിയെ മുന്നിൽ നിർത്തി എന്നാ പോലെ....
    ദളിതൻ ആയ ഞങ്ങൾ ആരും MLA യുടെ കൂടെ നിൽക്കില്ല..

  • @dfh7803
    @dfh7803 Год назад +126

    ജാതിയും മതവും പറഞ്ഞു നമ്മള് ഇപ്പോഴും ജീവിക്കുന്നു.

    • @Aysha_s_Home
      @Aysha_s_Home Год назад

      👌👌👌👌👌👌👌👌👌👌👌

  • @malayali4864
    @malayali4864 Год назад +453

    മനുഷ്യസ്നേഹം നിറഞ്ഞ സാബുഎം ജേക്കബ് എവിടെ നിൽക്കുന്നു ❤️❤️❤️

    • @drmuhammedibrahim8170
      @drmuhammedibrahim8170 Год назад +16

      ഞാനും സാബു ചേട്ടന് സപ്പോർട്ട്

    • @mujeebrahman4776
      @mujeebrahman4776 11 месяцев назад +1

      സാബു ചേട്ടൻ കേരളത്തിന്റെ അഭിമാനം കട്ട സപ്പോർട്ട്

  • @manojm9176
    @manojm9176 Год назад +363

    ഇവനൊക്കെ SCST പ്രിവിലേജ് ആണ് നമ്മുടെ ജനാധിപത്യത്തിന്റെ പരാജയം

    • @Flower-ks7jw
      @Flower-ks7jw Год назад +4

      Well said 💯💯

    • @philipthomas6302
      @philipthomas6302 Год назад +3

      Yes

    • @subramanniannk9610
      @subramanniannk9610 Год назад +4

      താങ്കളുടെ നിഗമനം തീർത്തും ശരിയാണ്.

    • @rajannair6020
      @rajannair6020 Год назад +2

      Harijan label is only to take revenge on gen category people and court has come out with a clarification that police should not arrest a person on a complaint without investigating the case merely the FIR is filed by an SC or ST man. The benefit given to SC ST is being musused to target i
      Others. If you call a person Pulaya or any such caste name, then that fellow make hue and cry that he was insulted by calling his caste . To obtain any facility from govt, then he would claim in capital letter that he is Pulaya or like name Application for reserve category job all SC ST candidate to put tick mark on appropriate caste name then question of publically admitting that he is a Schedule caste.
      In the case of Sreenijan, he is a millionaire unlike other ordinary Harijan and lead a royal life but never heard that he has helped a poor Harijan by making.a pucca house for him. Politicians use this label to get undue advantage.
      Dr Ambedkar suggested to give reservation for only a limited period but power greedy politicians never allow to withdraw this facility even after 75 years of independence and people like Sreenijan would demand reservation till indefinite period. BJP made in their manifesto that they would remove article 370 from Constitution which they did They should now remove SC ST reservation only on the basis of annual income so that rich people from this category would be out and privilaged people will have to give up this label.

    • @eldho20
      @eldho20 Год назад

      True ❤

  • @shajikottackal99
    @shajikottackal99 Год назад +81

    നെത്തോലി ഒരു ചെറിയ മീനല്ല എന്നു സംമൂഹത്തെ കാണിക്കേണ്ട ഒരു ഗെതികേട്‌ഏ ..
    ഒരുലക്ഷം തേൻതുള്ളിയിൽ ഒരു മീൻതുള്ളി
    മഹാ ദുരന്ധം ലോക തോൽവി

  • @scientifictemper4354
    @scientifictemper4354 Год назад +56

    എനിക്ക് ഒരു doubt കമ്മ്യൂണിസ്റ്റുകാർക്ക് ജാതി ഉണ്ടോ

    • @pinkmediaonline
      @pinkmediaonline 11 месяцев назад

      ദൈവം മാത്രം ഇല്ല. ജാതിയുണ്ട്. അതാണല്ലേ നമ്മുടെ ഒരിത്..

    • @leenaphilip
      @leenaphilip 11 месяцев назад

      Avarkke ulloo

  • @hamzapoolakkal2253
    @hamzapoolakkal2253 Год назад +264

    ഇത് ഒരു കണക്കിന് സാബു ജേക്കബിന് . ഉപകാരമായി മാറും. കാരണം സ്വയം തന്റെ ജാതീയത വിളിച്ച് പറഞ്ഞ് CPM സ്വയം നാറാനുള്ള ഒരു വഴി കൂടിയാണിത്.

    • @rijilodamvalappil1820
      @rijilodamvalappil1820 Год назад

      കേരളത്തിൽ ജാതീയത നില നിർത്തുന്നത് തന്നെ സിപിഎം ആണ്

  • @antonyantony1420
    @antonyantony1420 Год назад +682

    വേട്ടക്കാരനായ ശ്രീനിജൻ ഇപ്പോൾ ഇരവാദം മുഴക്കി കരയുന്നു എന്നു മാത്രമേ പറയാനുള്ളൂ.

    • @gopikrishnang7610
      @gopikrishnang7610 Год назад +32

      സഹതാപം കിട്ടാനുള്ള തറ നാടകം

    • @SabuXL
      @SabuXL Год назад

      ഇയാളും കൊടിക്കുന്നിലും ആ മുൻ എംപി യും ഒക്കെ എങ്ങനെ പിന്നാക്ക വിഭാഗങ്ങളുടെ സംരക്ഷകർ ആകും. ഇവരുടെയൊക്കെ ഭീമമായ ധന ശേഷി അറിയാമോ.
      ഉളുപ്പുണ്ടെങ്കിൽ ഈ പരിഷകൾ ഞങ്ങളുടെ പ്രതിനിധികൾ എന്ന് പറയരുത്. ഏതെങ്കിലും ഒരു ഹരിജന് ഈ മൂവരുടേയും സ്വത്തിൽ നിന്നും ദശാംശം എങ്കിലും കൊടുക്കുമോ..? പന്ന പരിഷ നികൃഷ്ട ജന്മങ്ങൾ..! ത്ഫൂ....!!!

    • @rajimathew2327
      @rajimathew2327 Год назад +44

      ഇവൻ ഒക്കെ പുലയൻ എന്ന് പറഞ്ഞു അനുകൂലിയും മേടിച്ചു നക്കും പക്ഷെ ജാതി പറയല്ലേ... മാറ്റു ജാതി കൊടുക്കുന്ന നികുതി അല്ലെ ഇവർ മേടിക്കുന്നെ.....

    • @RINUBABUM
      @RINUBABUM Год назад +6

      💯‼️

    • @sobhabinoy3380
      @sobhabinoy3380 Год назад +4

      @@rajimathew2327 correct

  • @mv2552
    @mv2552 Год назад +16

    മുഴുവൻ കമന്റ് ബോക്സ് നോക്കിയിട്ടും ശ്രീനിജന് അനുകൂലമായി ആരും ഇല്ലല്ലോ
    ഇതിന് ക്യാപ്സ്യൂൾ ഇറക്കിയില്ലേ 😀

  • @ammanimathew9667
    @ammanimathew9667 Год назад +93

    വിളിക്കപ്പെടാതെ വരുന്ന അതിഥികൾക്ക് ഇങ്ങനെ സംഭവിക്കുക സ്വാഭാവികം

  • @joshymathew6935
    @joshymathew6935 Год назад +168

    വോട്ട് ചെയ്തവർക്ക് പറ്റിയ അബദ്ധം .... അല്ലാതെന്തു പറയാൻ

    • @padmakshiraman9429
      @padmakshiraman9429 11 месяцев назад +1

      തോന്നി അല്ലേ? ഇനിയെങ്കിലും വോട്ട് മാറി ചെയ്യൂ.

  • @patachon121
    @patachon121 Год назад +613

    അടുത്ത തിരഞ്ഞെടുപ്പിൽ ശ്രീനിജന് വോട്ട് ചെയ്തില്ലെങ്കിൽ വോട്ടർമാരുടെ പേരിൽ പട്ടികജാതി നിയമ പ്രകാരം കേസെടുക്കുമോ എന്തോ

    • @yehooda5840
      @yehooda5840 Год назад +19

      😂😂😂 പ്രതീക്ഷിക്കാം

    • @sujithvijayan1582
      @sujithvijayan1582 Год назад +8

      🤔😄😁

    • @prabhurajanb
      @prabhurajanb Год назад +9

      Maybe

    • @sarathplrable
      @sarathplrable Год назад +8

      ചിലപ്പോൾ...

    • @noushadpollachi5023
      @noushadpollachi5023 Год назад +1

      ശ്രീനിജനു വോട്ടു ചെയ്താൽ സാബു തംബ്രാൻ പിണങ്ങി തെലുങ്കാനയ്ക്കു പോയ്ക്കളയും

  • @scientifictemper4354
    @scientifictemper4354 Год назад +51

    ഇത്രയും നാൾ എല്ലാവരും ഭരിച്ചിട്ടു ഇവിടെ sc st കാർ വീടില്ലാതെ ഒരുപാടു പേര് ഉണ്ട്. സാബു അവരുടെ പഞ്ചായത്തിൽ എല്ലാവർക്കും വീട് കൊടുത്തു

  • @raj-mu3hd
    @raj-mu3hd Год назад +66

    ഈ കാര്യം മനസ്സിലാക്കാൻ 2-3മാസം പിടിച്ചു, അതാണ് രസം, കേരളത്തിന്റെ ഒരു ഗതികേട്

  • @baiju129
    @baiju129 Год назад +158

    ഇങ്ങനെ ആണങ്കിൽ Sc, ST വിഭാഗത്തിൽപ്പെട്ടവരെ എങ്ങനെ ജോലിക്ക് വിളിക്കും, വഴക്കു പറഞ്ഞാൽ പോലും ജയിലിൽ പോകേണ്ടിവരുമോ???

    • @ss-tx3te
      @ss-tx3te Год назад +8

      വരും ചരിത്രം ഒരുപാടുണ്ട്

    • @alithnaintechcont8171
      @alithnaintechcont8171 Год назад +7

      വിളിക്കരുത് ഇവന്മാരെ

    • @sheejakassim7452
      @sheejakassim7452 Год назад +13

      വാടകക്ക് വീട് കൊടുത്തു. ലാസ്റ്റ് ഇറങ്ങാതെ കേസ് കൊടുത്തു കോടതി കേറിയിറങ്ങുന്ന ആൾക്കാരെ എനിക്കറിയാം

    • @WR-NC-ASPL
      @WR-NC-ASPL Год назад +1

      1... If Motive For Crime Is Not Casteist Attack, Provisions Of SC/ST Act Can't Be Invoked: Karnataka High Court Reiterates... Update: 2021-11-02 ... The Karnataka High Court has reiterated that provisions of the Scheduled Castes and Scheduled Tribes (Prevention of Atrocities) Act (SC/ST Act) cannot be invoked in every crime where the victim happens to be a member of the SC/ST community. .. If motive for crime is not casteist attack, the accused can only be charge sheeted for any of the offences under Indian Penal Code that can be appropriately invoked in the background of the incident of crime or under other law which can be applied as the facts and circumstances indicate.. The primary requirement for invoking any of the offences under Section 3 is caste based attack or hatred towards that caste.
      Most significantly and also most remarkably, what forms the cornerstone of this brief, brilliant, bold and balanced judgment is then envisaged in para 13 wherein it is stated that:
      Unless the investigation indicates or reveals intention of a person not belonging to scheduled caste or scheduled tribe to commit any of the offences under Section 3 of the Act, in order to oppress or insult or humiliate or subjugate or ridicule a member of scheduled caste or scheduled tribe as such person merely belongs to that caste, the offence under Section 3 cannot be invoked in the charge sheet. It is not as though in every crime, if victim happens to be a member of scheduled caste or scheduled tribe, an offence under Section 3 of the Act has been committed.. If motive for crime is not casteist attack, the accused can only be charge sheeted for any of the offences under Indian Penal Code that can be appropriately invoked in the background of the incident of crime or under other law which can be applied as the facts and circumstances indicate. While the Act is essentially meant for protecting the members of scheduled caste or scheduled tribe from atrocity or oppression, at the same, it cannot be allowed to be misused. Therefore there is greater responsibility on the investigating officer to take decision wisely before filing the charge sheet.. In a nutshell, the Karnataka High Court in this judgment has made it absolutely clear that if motive for crime is not casteist attack, the provisions of SC/ST Act cannot be invoked. All the courts must certainly abide by it. It is the crying need of the hour also to ensure that the provisions of SC/ST Act is not abused or misused rather is used only for the purpose for which it has been enacted.

    • @WR-NC-ASPL
      @WR-NC-ASPL Год назад +1

      Section 3(2)v of SC/ST Act will not apply automatically: Supreme court... On Monday, the Supreme Court reiterated that Section 3(2)(v) of SC/ST would not be attracted automatically just because a victim belongs to such and such category, and the prosecution has to establish ingredients of Section 3(2)(v) are made out.
      As Section 3(2)(v) states that whoever, not being a member of the SC/ST tribe, commits an offence under the Indian Penal Code, which is punishable with imprisonment for ten years, because that person belongs to SC/ST tribe or if the property belongs to such member, will be punishable with life imprisonment and a fine... The petitioner was tried for offences punishable u/s 376(1) of IPC and u/s 3(2)(v) of SC/ST Act for ra*ing a girl(20) who is blind since birth and was sentenced to life imprisonment. The accused filed an appeal in the Andhra Pradesh High Court. However, the Court dismissed his appeal..
      When the case reached the top Court, the Bench took note of its judgment where life imprisonment awarded to a murder convict was reduced to the sentence already undergone. There is not enough evidence to suggest that the crime was committed just because the victim belonged to SC/ST group.
      At the outset, Hon’ble Justice remarked that the Bench will confirm the conviction but will modify the sentence as Section 3(2)(v) was not established; therefore, the convict was entitled to the benefit of the doubt.. Hon’ble Justice stated that it must be alleged in the FIR that the victim belonged to SC/ST caste, which is why ra*e was committed. Only then Section 3(2)(v) can be attracted, and it cannot be attracted just because the victim belonged to that particular caste...

  • @jcadoor204
    @jcadoor204 Год назад +199

    അധികം ആൾ എന്തിനാ , ശ്രീനിജനെപ്പോലെ ഒരാൾ മതിയല്ലോ ഒരു നാടിന്റെ സംസ്കാരം തച്ചുടക്കുവാൻ .

    • @SCRIBER290
      @SCRIBER290 Год назад +3

      ഇല്ലത്തവൻ എന്ത് തച്ചുടയ്ക്കാൻ; ഇവന്മാരെ തിരഞ്ഞെടുക്കുന്ന ജനങ്ങളാണ് തച്ചുടയ്ക്കുന്നത്.

  • @sureshsura5856
    @sureshsura5856 Год назад +26

    ശ്രീനിജന്റെ അവസാനത്തെ അടവ് 😊

  • @joicejohn2004
    @joicejohn2004 Год назад +57

    സർക്കാർ ഒരു അറുപതുലക്ഷത്തിന്റെയെങ്കിലും നിയമോപദേശം തേടുകയാണ് ഉത്തമം

    • @sobhanairr9763
      @sobhanairr9763 Год назад +2

      Sorry nishkalankare oru Kodi! Njangade commission maranno

  • @Aneesha_385
    @Aneesha_385 Год назад +279

    ജനത ഒന്നടങ്കം സാബു
    വിനൊപ്പം ഇടതു ഭരണം തു
    ലയട്ടെ.

    • @gopakumarm2203
      @gopakumarm2203 11 месяцев назад +2

      Ellavarudeyum prarthana yundu.

    • @rajuvarghese1477
      @rajuvarghese1477 11 месяцев назад

      Yes..mor than 10K comnts..àll support’s to Sabu sir..!!👏👏

  • @abrahambabybaby1518
    @abrahambabybaby1518 Год назад +30

    കമ്മൂണിസത്തിൽ . ജാതി ഉണ്ടോ .?.. ഓട്ടു ചെയ്യാതിരുന്നാൽ ജാതിയെ അപമാനിച്ചന്ന് പറഞ്ഞ് കേസ് കൊടുക്കുമ .?

  • @madhavkrishnan3534
    @madhavkrishnan3534 Год назад +52

    സാബു സർ❤️❤️❤️😍😍😍

  • @alithnaintechcont8171
    @alithnaintechcont8171 Год назад +116

    SC /ST യുടെ പേരിൽ എല്ലാ സൗഭാഗ്യങ്ങളും നേടും, എന്നിട്ട് SC/ST എന്ന് വിളിച്ചാൽ കുഴപ്പം, ഇതൊന്നും ചോദിക്കാനും പറയാനും ആരും ഇല്ലാതെ പോയി

  • @sudheeshpalette6104
    @sudheeshpalette6104 Год назад +49

    ജാതി വിവേചനം പറഞ്ഞ് കേസ് കൊടുത്തത് നാണം കെട്ട പരുപാടി ആയിപ്പോയി ശ്രീനിജാ ,

    • @SabuXL
      @SabuXL Год назад +1

      "ഓ ആരോടാ..?"

  • @anupamdasbalan4126
    @anupamdasbalan4126 Год назад +28

    ഇവനൊക്കെ എങ്ങനെ ഇത്ര പെട്ടെന്ന് കോടികൾ ഉണ്ടായി? ഇത്രയധികം വകീൽ ഫീസ് കിട്ടുന്നോ?

    • @sathyant.a9161
      @sathyant.a9161 Год назад

      അമ്മാചൻ വഴി ഉണ്ടായത് ആണെ. കൊറേ ജനത്തിന് അറിയാൻ പറ്റും.
      Aa SC യോട് ചോദിക്കൂ...നീ ഇത്രയും ധനം എങ്ങനെ ഉണ്ടാക്കിയതെന്ന്?

    • @sunnymathew87
      @sunnymathew87 Год назад

      ഫീസ് അല്ലാതെ കൈക്കുലി വാങ്ങിയതിൻ്റെ ഓഹരി കിട്ടിയാലും പണക്കാരനാകാം

  • @danielmathai3968
    @danielmathai3968 Год назад +63

    സാബു ജേക്കബ് 🔥🔥🔥

  • @User67578
    @User67578 Год назад +134

    നാണമാകുന്നില്ലെ ജാതി കാർഡ് പറഞ്ഞു കള്ള കേസ് ഉണ്ടാക്കാൻ

  • @sanjaykumar-xe4gc
    @sanjaykumar-xe4gc Год назад +91

    ഹ ഹ ഹ ജാതി ഞങ്ങൾക്ക് ആനുകൂല്യങ്ങൾ നേടാൻ മാത്രമല്ല മറ്റുള്ളവരെ പീഡിപ്പിക്കാൻ കൂടിയുള്ളതാണ്...

    • @user-im4vy8ov5x
      @user-im4vy8ov5x Год назад +3

      ഡാ , പറിയാ , നീ :ഞങ്ങൾക്ക് : എന്ന് ഉച്ചരിക്കണ്ട. ശ്രീനിജന് എന്ന് പറഞ്ഞാൽ മതി. അധിക പ്രസംഗം വേണ്ട. മനസ്സിലായോടാ..?

  • @rajudaniel1
    @rajudaniel1 Год назад +29

    വോട്ട് ചെയ്യാത്തവർക്കും അനുകൂലമല്ലാത്ത കമന്റ് ഇട്ടവർക്കും എതിരെ ഒരുപക്ഷേ വരുംകാലങ്ങളിൽ നടപടി ഉണ്ടായേക്കാം

  • @sreekumarpr7363
    @sreekumarpr7363 Год назад +17

    ജാതി കാർഡ് 😏😏😏.. കാട്ടി ഉളുപ്പിലാത്തവൻ ശ്രീനിജൻ...

  • @anandar3879
    @anandar3879 Год назад +87

    ജാതി പറഞ്ഞു കള്ള കരച്ചില്‍ കരയുന്ന കമ്യൂണിസ്റ്റ് കാരന്‍...

  • @sudeeshkumar3287
    @sudeeshkumar3287 Год назад +147

    കമ്മ്യൂണിസ്റ്റിനെ ജാതി ഇല്ല പിന്നെ എന്തിനാ മാഷേ ജാതി പറയുന്നേ

    • @chandrashekharnaircs3008
      @chandrashekharnaircs3008 Год назад +2

      Rashtriya nettattinayi jati upayogikkunnate ettavum kututal cpm ane.

    • @sudarsananps2525
      @sudarsananps2525 Год назад

      പറച്ചിലിലെ ഉള്ളു പ്റവർത്തിയിൽ ഇല്ല.ജനങ്ങളെ പറ്റിക്കാൻ... പേടിപ്പിച്ചും,ഭിന്നിപ്പിച്ചും, പീഡിപ്പിച്ചും,സീറ്റുകൾ നേടി ഭരണംപിടിക്കുന്നൊരു പാർട്ടി...

    • @Sreejithss86
      @Sreejithss86 Год назад +1

      Ithu okke nammude chagakalude pippadi vidhyakal annu.. 😜

  • @user-nm5lz4mm8k
    @user-nm5lz4mm8k Год назад +30

    Support sabu sir ❤️❤️❤️❤️🔥👍👍👍

  • @cherianthomas2005
    @cherianthomas2005 Год назад +25

    Subu sir big support.

  • @samuelparavila1346
    @samuelparavila1346 Год назад +66

    നാലു ലക്ഷത്ത്തിൽ നിന്ന് 16 കോടി
    ' നിർമിച്ച' ക്ഷീണിച്ചൻ

  • @sajizakka7699
    @sajizakka7699 Год назад +28

    Sabu jacobine katta support keralithile നല്ലവരായ എല്ലാ ജനങ്ങളും

  • @mickeljoseph2677
    @mickeljoseph2677 Год назад +19

    വെറും വില കുറഞ്ഞ ആക്ഷേപം. സ്വയം നാറും അത്രതന്നെ.

  • @dinilelavally3279
    @dinilelavally3279 Год назад +20

    ശ്രീനിജൻ എന്ന കള്ള നാണയത്തെ തിരിച്ചറിയാൻ എല്ലാവർക്കും കഴിയട്ടെ എന്ന് ആശംസിക്കുന്നു... 🙏🙏🙏

  • @chandrababus2259
    @chandrababus2259 Год назад +80

    20&20 നീണാൾ വാഴട്ടെ 👍👍👍👍

  • @reynolddcosta1267
    @reynolddcosta1267 Год назад +17

    ഈ ആധുനിക യുഗത്തിൽ ജാതിവ്യവസ്ഥ നിർത്തലാക്കി എല്ലാവരെയും ഒന്നാക്കുക.
    സംവരണം നിർത്തുക.

    • @akchandramohanan5793
      @akchandramohanan5793 11 месяцев назад

      🎉

    • @satheeshkumar9558
      @satheeshkumar9558 3 месяца назад

      സ്വാഗതർഹവും അനിവാര്യവുമായ നല്ല നിർദ്ദേശം.... മാറട്ടെ

  • @shyjugeorge9442
    @shyjugeorge9442 Год назад +151

    സാബു സാർ 💪💪💪💪 കട്ട സപ്പോട്ട്

  • @yehooda5840
    @yehooda5840 Год назад +23

    വിളിക്കാത്ത കല്യാണത്തിന് വലിഞ്ഞു കേറി ചെന്നിട്ട് mr ശ്രീ നീചൻ ഇരിന്നു മോങ്ങുന്നു 😏 എന്തൊരു കഷ്ടമാണ്

  • @girishmanghat9657
    @girishmanghat9657 Год назад +19

    SABU SIR REALLY A GREAT PERSON U R. WE WILL PRAY🙏

  • @SathishKumar-xn7zc
    @SathishKumar-xn7zc Год назад +3

    ആദിവാസി മധുവിനെ അപമാനിച്ചു കെട്ടിയിട്ട് തല്ലിക്കൊന്നപ്പോൾ ഈ പൊതുപ്രവർത്തകൻ എവിടായിരുന്നു,

  • @rajeshak4448
    @rajeshak4448 Год назад +83

    ഇയാള് ഈ കാണിക്കുന്നത്, sc st ജന വിഭാഗത്തോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരത ആണ്...

    • @xavierkavalam9714
      @xavierkavalam9714 Год назад

      ഇത് പോലെ ബുദ്ധിമുട്ടുന്ന ഇയാളുടെ വരുമാന സ്രോതസ് അത്യാവശ്യമായി അന്വേഷിക്കണം.
      സമൂഹത്തിന്റെ താഴേക്കിടയിലുള്ള പാവങ്ങളോട് സാധാരണക്കാരനുള്ള കരുതൽ പോലും ഇത്തരക്കാരുടെ ഇത്തരം അനാവശ്യ വ്യെവഹാരങ്ങൾ ഇടയാക്കും.

  • @prems6688
    @prems6688 Год назад +29

    ഒരാളെ എനിക്ക് ഇഷ്ട്ടമില്ലെങ്കിൽ ഞാൻ നിൽക്കുന്ന സ്ഥലത്ത് അയാൾ കടന്നുവന്നാൽ ഞാൻ അവിടെനിന്നു ഇറങ്ങിപോകുന്നതും അയാൾ പോയശേഷം തിരിച്ചു വരികയും ചെയ്താൽ എന്താണ് തെറ്റ്

  • @josephtj9487
    @josephtj9487 Год назад +19

    ശ്രീനിജൻഎന്നവെട്ടക്കാരനെബഹിഷ്കരിച്ചപഞ്ചായത്തഗംങ്ങൾക്ക് ഒരുBigSalut

  • @mrcoolindiancom
    @mrcoolindiancom Год назад +5

    ചട്ടുകം ദളിതന് വക്കാലത്ത് പറയേണ്ട ആവശ്യം ശ്രീ ദിനുവിന് ഇല്ലായിരുന്നു. സാബു നന്മയാണ്, അഴിമതി രഹിത കേരളത്തിന്റെ നാളത്തെ പ്രതീക്ഷയാണ് അദ്ദേഹം 💖

  • @Ajithnair31
    @Ajithnair31 Год назад +49

    ഇവരെ എല്ലാം MLA ആക്കിയ കോത്താഴത്തു കാരെ പറഞ്ഞാൽ മതി

    • @user-im4vy8ov5x
      @user-im4vy8ov5x Год назад

      ഇവരെ എല്ലാം MLA ആക്കിയില്ല. ഒരാളെ മാത്രം ശ്രീനിജനെ. നിനക്ക് എന്താ തലക്ക് വെളിവില്ലേ?

    • @geogeorge103
      @geogeorge103 Год назад

      @@user-im4vy8ov5x ADIMA KANNA ODADA MAIRE

  • @samjoseph5863
    @samjoseph5863 Год назад +20

    കൊള്ളക്കാരെയും പിടിച്ചുപറിക്കാരെയും കണ്ടാൽ അവനെ ഗൗനിക്കാതെ ഒന്ന് നോക്കാതെ പോലും ചെയ്യാതെ പോകുന്നതാണ് ഉത്തമം

  • @prakashanunni8921
    @prakashanunni8921 Год назад +20

    Support sabu sir

  • @chandrababus2259
    @chandrababus2259 Год назад +62

    സാബു ജേക്കബ് സിന്ദാബാദ്‌

  • @sreekumarkaleekkal353
    @sreekumarkaleekkal353 Год назад +79

    വിളിക്കാതെ കയറി ഷൈൻ ചെയ്യാൻ നടക്കുന്ന ഉണ്ണാക്കൻ.

    • @SabuXL
      @SabuXL Год назад +6

      കയറി ചെന്നത് വലിയ തെറ്റല്ല ചങ്ങാതീ. നോട്ടീസിൽ വിളംബരം ചെയ്തല്ലോ. പക്ഷേ ഇവർ 2016 ൽ എടുത്ത അജണ്ട പ്രകാരം വേദി വിട്ടു പോയതാണ് എന്ന് കൃത്യമായി പറയുന്നുണ്ടല്ലോ. പിന്നെ എന്തിനാണ് ഈ പരിഷ ജന്മം പരാതി നൽകിയത്. അതും പാവം പിന്നാക്ക വിഭാഗങ്ങളുടെ പേരിൽ...!
      കോടിക്കണക്കിന് രൂപയുടെ അഴിമതി ആസ്തി ഉള്ള ഇവനൊക്കെ എങ്ങനെ പിന്നാക്ക വിഭാഗങ്ങളുടെ രക്ഷകൻ ആകും..?

  • @vishnuprasad7955
    @vishnuprasad7955 Год назад +8

    ആ പാവം ചെറുപ്പക്കാരൻ ദീപുവിനെ ഇടിച്ച് കൊന്നപ്പോൾ എവിടെ ആയിരുന്നു ക്ഷീണിജാ തന്റെ ദളിത് സ്നേഹം 😡

  • @lb5716
    @lb5716 Год назад +17

    All support Sabu sir

  • @balum300
    @balum300 Год назад +36

    ഇയാളെ ആരാണ് M LA ആക്കിയത്.

  • @jijijoseph4884
    @jijijoseph4884 Год назад +38

    മണിയാശാന്റെ വകേലാരെങ്കിലുമാണോ ഈ കാട്ടുകുരങ്ങ്...

  • @abrahambabybaby1518
    @abrahambabybaby1518 Год назад +9

    അകറ്റി നിർത്തണ്ടവനെ അകറ്റി ത്തന്നെ നിർത്തണം.

  • @bibinthomas3509
    @bibinthomas3509 Год назад +13

    Big salute Mr.sabu Jacob

  • @SiRo1929
    @SiRo1929 Год назад +134

    ഭാവി മുഖ്യമന്ത്രി ( കേരളം, തെലങ്കാന combined) സാബു സാറിന് ഭാവുകങ്ങൾ അർപ്പിക്കുന്നു

    • @fonefone5629
      @fonefone5629 Год назад

      Ethu.keralamanu.eppolthanne.c.m.aakano

    • @SiRo1929
      @SiRo1929 Год назад +1

      @@fonefone5629 സർകാസം മനസ്സിലാക്കൂ സഹോ 😀😀😀.. സാബു വിൻ്റെ ആരാധകര് മണ്ടന്മാർ... 😂😂😂😂😂

    • @SUNILSUNIL-hi3uk
      @SUNILSUNIL-hi3uk Год назад +1

      🤣🤣🤣

    • @georgekurian8706
      @georgekurian8706 Год назад

      10 perkku jwoli kodukkan pattuvo communist/ congress nethakalkku. Kashtam !

    • @rosh1724
      @rosh1724 Год назад

      He is using his wealth for politics, but all other politicians using our money.
      Our money means yours also, Why our new generation is going abroad for daily breads?
      Political slaves like you will also going to face the financial, industrial, law and order failure of our state.

  • @josepoovelil1797
    @josepoovelil1797 Год назад +33

    സാബുവിനെ വളർത്താനെ ഉപകരിക്കൂ.

  • @shibuputhirikkattiljuwan6341
    @shibuputhirikkattiljuwan6341 Год назад +14

    സാബൂ സാർ 👍👍

  • @nebukthomas1970
    @nebukthomas1970 Год назад +13

    Sabu Jacob Super.

  • @user-im4vy8ov5x
    @user-im4vy8ov5x Год назад +43

    CPM ൽ ശ്രീനിജൻ, കോൺഗ്രസിൽ കൊടിക്കുന്നിൽ. രണ്ടും കണക്കാ .....

    • @sunnymathew87
      @sunnymathew87 Год назад

      ഇവന്മാർ ജാതി പറയുന്നത് നിർത്താനായില്ലേ ?

  • @prasadm.t.3052
    @prasadm.t.3052 Год назад +34

    Adima Sreenija , Shame on you

  • @thinkabouthumanity8018
    @thinkabouthumanity8018 Год назад +8

    ശ്രീനിജൻ പറയുന്നത് വിശ്വസിക്കുന്നില്ല.

  • @sajeevansajeevankn2636
    @sajeevansajeevankn2636 Год назад +14

    Support sabu sir🙏🙏🙏🙏🙏

  • @user-im4vy8ov5x
    @user-im4vy8ov5x Год назад +46

    വിനു സർ ന്റെ, കൺക്ലൂഷൻ ഡയലോഗ്.👌👌👌👌👌👍

  • @sivinasheavenlybeats7322
    @sivinasheavenlybeats7322 Год назад +37

    ശരിക്കും ഈ MLA ക്ക്‌ എന്താണ് പ്രശ്നം? ഇതെല്ലാം കാണാനും കേൾക്കാനും മാത്രം പൊതുജനം ഈ MLA യോട് എന്ത് അപരാധം ആണാവോ ചെയ്തത്...
    അതോ ഇതെല്ലാം വെറും അഭിനയം മാത്രം ആയിരിക്കോ...?
    ഒന്നും അങ്ങോട്ട് മനസിലാകുന്നില്ലാ.... 😪

    • @subramanniannk9610
      @subramanniannk9610 Год назад +2

      ഈ MLA യോട് ചെയ്ത അപരാധം എന്താണെന്നാൽ ശ്രീനിജന് വോട്ടു ചെയ്തു.

  • @kuriakosepv3039
    @kuriakosepv3039 Год назад +5

    ജാതിയുടെ പേരിലുള്ള എല്ലാ ആനുകൂല്യങ്ങളും നിർത്തലാക്കണം അങ്ങനെ ഒരു എംഎൽഎ സ്ഥാനമോ എംപി സ്ഥാനമോ ആവശ്യമില്ല ജാതി പറഞ്ഞ് എല്ലാ അനുകൂലങ്ങളും നേടാം പക്ഷേ ജാതി പറയാൻ പാടില്ല എവിടുന്നു വന്നു ഇവനൊക്കെ

  • @rajanjoseph6012
    @rajanjoseph6012 Год назад +10

    നിയമം നോക്കുന്ന പോലിസ് 😃😃😃 പട്ടികജാതി എന്ന ആവലതിക്കാരന് വേണ്ടി . നിയമം.😌😔😌

  • @jenindaniel4680
    @jenindaniel4680 Год назад +34

    ജയശങ്കറി നെതിരെ ഹരിജൻ പീഡന കേസ് വരാൻ ചാൻസ് ഉണ്ട്

  • @reethamanoharan8212
    @reethamanoharan8212 Год назад +2

    സാബുജേക്കബ് തളരരുത് ധൈര്യമായി മുന്നോട്ടു പോകുക

  • @adarshv460
    @adarshv460 Год назад +8

    I support sabu m jacob sir

  • @user-im4vy8ov5x
    @user-im4vy8ov5x Год назад +79

    വിനു സർ , നമസ്ക്കാരം ......🙏

  • @samjohn9061
    @samjohn9061 Год назад +110

    Technically speaking, every voter in 'Kunnath Naadu' can face a Police-case from Srenijan for not voting for him.

  • @shareena4993
    @shareena4993 Год назад +12

    Sabu chettan adipoli

  • @mathewpm7195
    @mathewpm7195 Год назад +7

    20:20എന്ത് രാഷ്ട്രര്യമായി ആഗ്രഹിച്ചുവോ അത് ആ പാർട്ടി ഇതോടെ നേടിയിരിക്കുന്നു
    Cpm സ്വാ ഹാ

  • @roypynadath5820
    @roypynadath5820 Год назад +45

    Srinijan doesn't deserve any courtesy from common people.

  • @sajigeorge1247
    @sajigeorge1247 Год назад +14

    അപ്പോ നിയമസഭയിൽ നിന്ന് ഇറങ്ങി പോകുന്നത് എന്ത് പറയും....സഖാവേ?

  • @syama5905
    @syama5905 Год назад +3

    ദിനു വെയിലോ മോൻ കൂടുതൽ വെയില്കൊള്ളല്ലേ. ചക്ക എന്ന് പറയുമ്പോൾ മാങ്ങാ എന്ന് പറയുന്നവൻ

  • @pkindia2018
    @pkindia2018 Год назад +4

    അസ്ഥാനത്ത് ജാതിയെ പ്രതിഷ്ഠിച്ചു ആ വിഭാഗത്തിൽപ്പെടുന്നവരെയും പൊതുജനങ്ങളെയും അപഹാസ്യരാക്കുന്നു.

  • @kuriackoskariah7591
    @kuriackoskariah7591 Год назад +22

    Sabu m jacob 20/20 👍👍👍👍❤❤❤

  • @MrParappallil
    @MrParappallil Год назад +223

    ഒരു നല്ല മുൻ സുപ്രീംകോടതി ചീഫ് ജസ്റ്റീസിന്റെ നല്ലവനും മാനൃനുമായ മരുമകൻ്റെ വേദന. സഹിക്കാൻ പറ്റുന്നില്ല. ലജ്ജയില്ലാത്ത ജൻമം.

    • @mathewsoommen7627
      @mathewsoommen7627 Год назад +17

      നല്ല SC ജഡ്ജി? 😭

    • @justs560
      @justs560 Год назад

      Last adavu , onte oru nadaka vila, sreenijan vyakthi vairagyam thudangiyit kollam 10 ayi nadakathe vannappol oduvile nanam ketta erppad , pande pratheeshikkunna poratta nadakam , thiripthiyayi , verum veshamkettu matrum. Goodalochana anweshichal sreeneechan pedum.

    • @antonygince6071
      @antonygince6071 Год назад +1

      They both (sreenajan and hid father in law criminal balakrishnan) are corrupted scheduled pulayans

    • @alithnaintechcont8171
      @alithnaintechcont8171 Год назад +21

      SC ജെഡ്ജന്റെ കഥകൾ ഒന്ന് പഠിക്കൂ എന്നിട്ട് പറ, അയാളെ കേരളം മറന്നു

    • @smithakrishnan1882
      @smithakrishnan1882 Год назад +17

      നല്ല ജഡ്ജ് പോലും.. കഷ്ടം

  • @josekm607
    @josekm607 Год назад +9

    പ്രിയപ്പെട്ട സാബു സാർ താങ്കൾ ഒരു ബിഗ് മേനോ ൻ കാരണം താങ്കളുടെ ഫാക്ടറിയിൽ ഇത്രയും അധികം തൊഴിലാളികൾക്ക് തൊഴിൽ കൊടുക്കാൻ മനസ്സുണ്ടായത് താങ്കൾക്ക് ഒരു ദൈവം അനുഗ്രഹം തന്നെ ഈശ്വരൻ ദൈവം സത്യത്തിനു നീതിക്കും മാത്രമേ ഉള്ളൂ താങ്കൾ പേടിക്കേണ്ട ഈശ്വരൻ താങ്കളുടെ കൂടെ ഉണ്ടാകും അതുപോലെ താങ്കളുടെ തൊഴിലാളികളും താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ

  • @chickueldhothomas8765
    @chickueldhothomas8765 Год назад +11

    Sabu Jacob❤ our future CM..

  • @philipeapen722
    @philipeapen722 Год назад +7

    Shameless MLA..