U D F ippol muthal next assembly candidate ne select cheythu vekkuka (minimum 3 names) araano athil perfect avare nirthuka athupole booth thalathil work update cheyyuka ward thalathil minimum 25 members team undakanam.. will win 110 seat Support cheyyunnavar 👍 please
ഒരുപാടു വനിതാ നേതാക്കൾ അതു ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നുണ്ട്, പാവം ഡെന്നിസ്സിനു അവസരം നിഷേധിക്കരുത്, ഇനി പൈപ്പിൽ വെള്ളമില്ലെന്നുള്ള പരാതിയുണ്ടാകില്ല!ബക്കറ്റിലെങ്കിലും വെള്ളമുണ്ടാകും!
എത്ര നല്ല മറുപടി, കൃത്യമായും ബംഗിയായും ഓരോ ചോദ്യങ്ങളോടും പ്രതികരിക്കുന്നു, വന്ന് വന്ന് അങ്ങയുടെ ഒരു ഫാൻ ആകുന്നു 😌🔥💙
21:21 😊
@@aravindpremachandran6958
.
ഞാൻ എന്നോ പുള്ളിയുടെ ഫാനാണ്❤❤❤❤
ഇദ്ദേഹത്തിൻറെ ഇൻറർവ്യൂ ഞാൻ ആദ്യമായാണ് കാണുന്നത്, എത്ര നല്ല സത്യമായിട്ടും ഭംഗിയായിട്ടാണ് മറുപടികൾ പറയുന്നത്...... ❤
Watch more please...he is such a good politician.. Kerala deserves him to be the next CM...he is secular, orator , reader , visionary , humility etc ❤
വിദ്യാഭ്യാസമുള്ളവനും ഇല്ലാത്തവനും തമ്മിലുള്ള വ്യത്യാസം
Great leader
എന്ത് കൊണ്ടും യോഗ്യൻ സതീശൻ തന്നെ.....
നല്ല കാഴ്ചപാട്..
ശരിക്കും താങ്കൾ പറഞ്ഞതാണ് ശെരി.......
എല്ലാ ചോദ്യങ്ങൾക്കും നല്ല മറുപടി.....അക്ഷരം തെറ്റാതെ വിളിക്കാംTHE REAL LEADRE ❤✨🔥🔥🔥🔥
LEADER*
അക്ഷരം തെറ്റാതെ വിളിക്കു 😅
മുസ്ലിം ലീഗ് ന്റെ അടിമ. കപട മതേതര വാദി
Pazhaya lipi aanel polichenne.. ethu eppol puthiya lipi ayathu kondu oru jagratha kuravu 😎
"നമ്മള് തോൽവി പഠിക്കും പോലെ വിജയവും പഠിച്ചാൽ മതി" _VD 💯 ♥️♥️
What a speech, he is so educated men❤❤❤❤love you VD SATHEESAN SIR❤❤❤
26il CM❤
Vd സതീശൻ പക്വമാർന്ന മറുപടി ❤
കേരളത്തിൽ കോൺഗ്രസ് നു ശക്തമായ ഒരു രണ്ടാം നിര നേതാക്കൾ ഉണ്ട്..
ചോറ് ചാമ്പവരി ആണെങ്കിലും കറി ചേമ്പിൻ താൾ തന്നല്ലേ. പാർട്ടി കോൺഗ്രസ് അല്ലെ
വളരെ പക്വതയാർന്ന മറുപടികൾ ....👍
കുറച്ച് ആദ്യം തന്നെ നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു മണ്ഡലത്തിൽഅയക്കുകഅത്പാർട്ടിക്ക് ഗുണം ചെയ്യും
ഇപ്പ്രാവശ്യം അത് ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു 👍
Excellent interview ❣️
LEADER VD ❤❤❤❤ JR. കരുണാകരൻ ❤❤... AGGRESSIVE LEADER ❤️❤️ VD... EDUCATION + INTELLIGENCE +LEADERSHIP
നേതാവ് 👍🏻👍🏻👍🏻💙💙💙
കൃത്യത നിറഞ്ഞ വാക്കുകൾ.... Vd🔥🔥🔥🔥
Powerful and well studied
ദേ ഇതാണ് മനുഷ്യത്വം, സ്വാതന്ത്ര്യം, അഭിപ്രായം ഉള്ള പാർട്ടിയും മറ്റതും ഉള്ള വ്യത്യാസം.
VD 🔥
Super💯💥👍👍👍💪💪💪
കിടിലൻ മറുപടികൾ ❤❤❤❤
Wow ❤he is really powerful
സൂപ്പർ... 👍🏻👍🏻👍🏻
Keralas best candidate for next CM..... ❤❤
അടിപൊളി vd ❤❤❤
കൃത്യം വ്യക്തം VDS♥️
Next CM VD sir ❤❤❤❤
Honorable minister K M ❤❤❤
KM should become Home Minister 🎉
രണ്ടര വർഷം കുഞ്ഞാപ്പ😂😂😂
എന്തൊരു വ്യക്തതയാണ് വി.ടിയുടെ സംസാരത്തിന്.
എന്ത് മിന്നുന്ന 🥳🥳🥳
Accurate and Well Studied Replay, He behind the Victory of Inc Kerala....
Leader Vd satheeshan 💙
നേതാവ് ♥️♥️♥️
Keral deserves a chief minister like V D Satheeshan. No doubt he will be the next CM of Kerala ♥️♥️
Leader 👍👍👍👍
കൃത്യമായ നിലപാട്, വ്യക്തമായ കാഴ്ചപ്പാട് അതാണ് VD
ഒരു പാർട്ടിയെ നയിക്കേണ്ട നേതാവിനുള്ള എല്ലാ പക്വതയും മാന്യതയും അദ്ദേഹത്തിന്റെ സംസാരത്തിൽ ഉണ്ട്.... തീർച്ചയായും കോൺഗ്രസ് കേരളത്തിൽ തിരിച്ചുവരും യുഡിഎഫും
Great man V D Satheesan, Salute
Respect ♥️♥️♥️ VD
പടച്ചവനേ, ഈ മനുഷ്യന് ആരോഗ്യമുള്ള ദീർഘായുസ്സ് നൽകണമേ...🤲❤️
what clarity!! gem of a leader
❤super
Next KPCC പ്രസിഡന്റ് ആവും മുരളീധരൻ 🇮🇳🇮🇳🇮🇳
Vds പറഞ്ഞത് പോലെ കോൺഗ്രസിന്റെ രണ്ടാം നിരയിൽ നല്ല പ്രതീക്ഷ ഉണ്ട് ഷാഫി, രാഹുൽ, വിഷ്ണുനാത്, റോജി, ജിന്റോ ജോൺ etc 🔥
മാത്യൂ കുഴൽനാടൻ മാങ്ങ പറിക്കാൻ പോയോ.
VT ബൽറാം , അഭിന് വർക്കി
Nalla speech ❤❤
എത്ര മാന്യവും പക്വവും ദീർഘവീക്ഷണത്തോടും ഉള്ള സംസാരമാണ് ശ്രീ സതീശന്റേത് ♥️
VD muthaanu❤️❤️🥰
VD 🔥Kalam kathuvecha congress Le leader 🥰🥰🥰
VD❤️😍
VD സതീശൻ തന്നെ വരണം മുഖ്യമന്ത്രി ആയിട്ട്... നിങ്ങളിൽ ആണ് പ്രതീക്ഷ 💙💙💙
Sure❤❤
Very clear, who can speak like this in Kerala
VDS : Election match winner
കിറു കൃത്യം വീഡി. അഭിമാനം
വളരെ നല്ല മറുപടി....ഇതായിരിക്കനം ഒരു ജനപ്രതിനിധി
There is dignity in his words
❤❤❤❤VD the power of congress
വി ഡി സതീശൻ എന്ന പോൾ മാസ്റ്റർ 💜🔥
Vd സതീശൻ ❤
U D F ippol muthal next assembly candidate ne select cheythu vekkuka (minimum 3 names) araano athil perfect avare nirthuka athupole booth thalathil work update cheyyuka ward thalathil minimum 25 members team undakanam.. will win 110 seat
Support cheyyunnavar 👍 please
കൃത്യവും വ്യക്തവും 💯
എല്ലാം പഠിച്ച് അവതരിപ്പിക്കുന്ന നേതാവ് വിഡി❤
സതീശന് കോൺഗ്രസ്സ് പ്രവർത്തക അർ പൂർണ പിന്തുണ നൽകണം.കേരളത്തിൽ ഒരു മാറ്റം ഉണ്ടാകട്ടെ.
V.D...sr..🙏🙏👍👍👏👏👏💪💪💪🔥🔥🔥❤️❤️❤️
❤❤❤
Super man❤️
VDS❤💙💙❤️❤️
👌💪🏻❤️🌹
A ray of hope ❤
Good observation and accurate answer, without any blabbering 💙
Udf 😍😍
Decent talk good
Well said.
K murelidharan👌
Km ❤
Superb interview 🎉
സതീശൻ❤
K മുരളിദരൻ 🥰🥰🥰 ലീഡർ കോൺഗ്രസിന്റെ backborn
ഇന്ത്യയിൽ ഇന്ത്യ സക്യം വരും ❤രാഹുൽ ജി പ്രഗൽഭൻ ❤
VD സതീശൻ 💙💪🏻
Vd ജനകീയ നേതാവ് ❤
VDS💙🔥
Great speech
VDS❤🎉
A real leader.. വളരെ ഉയർന്ന..നിലവാരമുള്ള..കാഴ്ചപ്പാടും..സംസാരവും...
Clear vision and plan …the power of the education…..Go ahead dear leader
VDS❤❤❤❤
ലീഡർ... 👍🏻👍🏻👍🏻👍🏻
മുരളി ജയിചതിനേകൽ തോറ്റ് ചരിത്രം ആണ് ഉള്ളത്
പാർലമെൻ്റ് ഇലക്ഷൻ നോക്കണ്ട, assembly il.ശരിയായി.കൊള്ളൂ m
VDS🎉🎉🎉
Vds ❤️
മുരളി തോറ്റത്തിൽ എനിക്കും വിഷമം ഉണ്ട്, പക്ഷെ നന്നാകാൻ വിമർശിക്കും അത് ആരായാലും, vd ആയാലും ks ആയാലും തെറ്റ് കണ്ടാൽ വിമാശിക്കും
കെ മുരളീധരനെ
K P C C പ്രസിഡന്റ് ആക്കിയാൽ അത് കോൺഗ്രസ് പാർട്ടിക്ക് ഗുണം ചെയ്യും എന്ന് തോന്നുന്നു
അദ്ദേഹത്തിന് എല്ലാ വിഭാഗങ്ങളുമായി നല്ല ബന്ധമുണ്ട്
ഒരുപാടു വനിതാ നേതാക്കൾ അതു ആഗ്രഹിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്നുണ്ട്, പാവം ഡെന്നിസ്സിനു അവസരം നിഷേധിക്കരുത്, ഇനി പൈപ്പിൽ വെള്ളമില്ലെന്നുള്ള പരാതിയുണ്ടാകില്ല!ബക്കറ്റിലെങ്കിലും വെള്ളമുണ്ടാകും!
കൃത്യം വ്യക്തം
മുരളി കെപിസിസി പ്രസിഡന്റ് ആയിരുന്നു. Useless
പ്രതിപക്ഷം നേതാവ് 💥
നേതാവ് 💚
👍👍
INC 💙🔥🇮🇳
സി പി എം പരാജയപ്പെട്ടാൽ കോൺഗ്രസ് അവിടെ കവർ ചെയ്യും. 👌👌👍👍👍
VD💚🔥
വി ഡി 1001%✅👍🏼
നല്ലൊരു അഭിമുഖം ആയിരുന്നു.
കെ. മുരളിധരൻ അടുത്ത മുഖ്യമന്ത്രി
VD ❤
Great Leader VD
എല്ലാ പാർട്ടികളും സ്ഥാനവർത്തിയാകാന് election ന് ആറു മാസം മുൻപേ അപേക്ഷ കൊടുത്ത് പരീക്ഷക്ക് ഇരിക്കണം / പാസ്സാകുന്നവരെ മാത്രം നിർത്തിയാൽ മതി!!!!!
VD Super