'മോദി സൂക്ഷിക്കണം, കോണ്‍ഗ്രസ് ഇനി പഴയ കോണ്‍ഗ്രസല്ല' | KC Venugopal | Vinu V John ‌| Nethavu Nilapadu

Поделиться
HTML-код
  • Опубликовано: 19 июн 2024
  • 'ഒറ്റലക്ഷ്യം, 2026ൽ കോൺ​ഗ്രസിനെ അധികാരത്തിലെത്തിക്കുക'; കെസി വേണു​ഗോപാൽ വിനു വി ജോണിനോട് മനസ് തുറക്കുന്നു; 'നേതാവ് നിലപാട്' പൂർണ്ണരൂപം
    #kcvenugopal #congress #nethavunilapadu #vinuvjohn #LoksabhaElection2024 #RahulGandhi #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 329

  • @sai3137
    @sai3137 7 дней назад +190

    ഓരോ സ്റ്റേറ്റ് ഇലക്ഷനിലും പാർട്ടി പരാജയപെടുമ്പോളും കള്ളനെന്നും തോൽവിക്ക് കാരണം കെസി ആണെന്നുമുള്ള കല്ലേറും മുവിലേൽപ്പികലും ഏറ്റുവാങ്ങിയ നേതാവ് അവസാനം രാഹുൽ ഗാന്ധിയുടെ ഒപ്പം കോൺഗ്രസിനെ തിരിച്ചു കൊണ്ടുവരാൻ ഏറ്റവും കൂടുതൽ കഠിനധ്വാനം ചെയ്ത നേതാവ്
    സ്വന്തം KC❤

    • @library4233
      @library4233 7 дней назад +14

      ഇപ്പോ പ്രധാനമന്തി പപ്പു ആണോ തിരിച്ചു കൊണ്ടുവന്നതുകൊണ്ടു ചോദിച്ചതാ

    • @akaluc9573
      @akaluc9573 7 дней назад +10

      താങ്കൾക്കു കാര്യം മനസ്സിൽ ആയിട്ടില്ല, Congress അവരുടേ 20 വർഷം കഴിഞ്ഞ് ഉള്ള അവസ്ഥയ്ക്ക് ഒര് പ്രധാന കാരണക്കാരൻ ഇദേഹം ആണ്! കേരള medias തള്ളി മറിക്കുന്ന കണ്ടിട്ടു ഇദേഹം നല്ല work ചെയ്ത് എന്ന് കരുതരുത്, BJP അവർക്ക് കാര്യമായി വീഴ്ച ഉണ്ടായത് UP ആണ്, ജാതി സമവാക്യം work ചെയ്ത കൊണ്ടു, Congress വളരെ compromise ചെയ്തിട്ടു ഉണ്ടു seat വിഭജനത്തിൽ അത് കൊണ്ട് മാത്രമാണ് ഇത്ര എങ്കിലും seat കിട്ടിയത്, ഇതിൻ്റെ issue എന്താ എന്ന് വെച്ചാൽ grass root ലെവലിൽ കോൺഗ്രസ്സ് ഇനി നന്നായി work ചെയ്ത് കൂടുതൽ seat എത്രയും പെട്ടെന്ന് തിരിച്ച് ചോദിച്ചു വങ്ങിച്ചില്ല എങ്കിൽ പല സ്റ്റേറ്റിൽ നിന്നുo Congress നല്ല രീതിയിൽ വേര് അറ്റ് പോവുന്ന രീതിയില് ആവും.
      BJP എന്ന പാർട്ടി പല statilum grass root levelil ആദ്യമായി നല്ല വേരോട്ടം ഉണ്ടാക്കിയ തിരഞ്ഞ് എടുപ്പ് ആണ് ഇത് ( orissa, ആന്ധ്ര, TN even കേരള പോലും!), അവർ ഇവിടേയ്ക്ക് വളരാൻ maximum നോക്കുമ്പോൾ congress ആ വളർച്ചയ്ക്ക് ഒപ്പം വളർന്നു കയറാൻ കഴിഞ്ഞില്ല എങ്കിൽ, congress വളരെ കഷ്ടപ്പെടും.
      കോൺഗ്രസിന് വേണ്ടത് surgery ആണ് പക്ഷേ അവർ ചെയ്യുനത് എങ്ങനെ എങ്കിലും surgery ചെയ്യാതെ medicine കഴിച്ച് മുന്നോട്ട് പോവാൻ നോക്കാൻ ആണ്, ഇത്രയും seat ജയിക്കുന്ന കേരളത്തിൽ പോലും, grassroot ലെവലിൽ അവർ ശക്തരല്ല.
      എല്ലാവരും കോൺഗ്രസ് നള്ള പ്രതിപക്ഷം ആയി വളർന്നു വരാൻ ആണ് ആഗ്രഹിക്കുന്നത്, അതിന് congress വളരണം, അവർ വളരാൻ ശ്രേമിച്ചില്ല എങ്കിൽ അവർക്ക് വമ്പൻ പണി പിന്നാലെ വരുന്നു ഉണ്ടു..

    • @mdsalu7685
      @mdsalu7685 7 дней назад +2

      സംഘടനാ സംവിധാനം ശക്തി പ്പെടുത്തുന്നതിൽ കഠിന പരിശ്രമം നടത്തിക്കൊണ്ടിരിക്കുന്ന K C ലക്ഷ്യം കൈവരിക്കും എന്നുറപ്പാണ്.💪

    • @Hyrengedeen
      @Hyrengedeen 7 дней назад +1

      KC 💙💙

    • @library4233
      @library4233 7 дней назад

      @@mdsalu7685😀😀 ചിരിപ്പിയ്ക്കല്ലേ സുഹൃത്തേ

  • @thankachanvj9432
    @thankachanvj9432 7 дней назад +117

    ശ്രീ. കെ. സി. കഴിവും നേതൃഗുണവും രാഷ്ട്ര തന്ത്രജ്ഞതയുമുള്ള ഒരു നേതാവായി വളർന്നു കഴിഞ്ഞു. 👍🏻👍🏻🙏

  • @vishnuvijay860
    @vishnuvijay860 7 дней назад +94

    KC ❤
    മഹാരഥൻമാർ ഇരുന്ന സ്ഥാനത്ത് (AICC Gen.Sec) ഒരു മലയാളി എത്തിയതിൽ അഭിമാനം.
    അതും കണ്ണൂരില പാർട്ടി ഗ്രാമത്തിൽ ജനിച്ച് വളർന്ന് ഗോഡ്ഫാദർമാർ ഇല്ലാതെ..

    • @user-bl4xq2ns6o
      @user-bl4xq2ns6o 5 дней назад +1

      Karunakaran pinned silver father ano? Gurutvadosham nalkathano?

    • @ajmedia5040
      @ajmedia5040 5 дней назад +1

      KC

  • @rajagopalnambiar6691
    @rajagopalnambiar6691 4 дня назад +15

    കോൺഗ്രസിന്റെ വിട്ടുവീഴ്ചകൊണ്ടാണ് ഇന്ത്യ മുന്നണിക്ക് തിളക്കമുള്ളജയം ഉറപ്പാക്കിയത്.. അതിൽ മുഖ്യ പങ്കുവഹിച്ച കെ സി യുടെ ദീർഘവീക്ഷണത്തെ അഭിനന്ദിക്കുന്നു. അതുകൊണ്ടു ശക്തമായ പ്രതിപക്ഷം ഉണ്ടാവുകയും ഭരണപക്ഷം ക്ഷീണിക്കുകയും ചെയ്തു. ഭരണം കിട്ടിയില്ലെങ്കിലും കോൺഗ്രസിന്റെ അതിഗംഭീറമായ തിരിച്ചുവരവാണ്. കെ സി ക്ക്‌ എല്ലാവിധഭാവുകങ്ങളും നേരുന്നു. 💐

  • @jasminecarol4713
    @jasminecarol4713 7 дней назад +38

    പാർട്ടി മീറ്റിങ്ങുകളിൽ
    ലോക്കൽ സെക്രട്ടറി മുതൽ എല്ലാവരെയും പങ്കെടുപ്പിച്ചുകൊണ്ട് മീറ്റിംഗ് യഥാക്രമം നടത്തണം.
    ഓരോരുത്തർക്കും അതിന്റേതായ ഉത്തരവാദിത്വം പ്രതിപക്ഷ നേതാവും പാർട്ടി പ്രസിഡണ്ടും നേരിട്ട് നൽകണം.
    സ്ഥാനാർത്ഥികളും അവരുടെ സെക്രട്ടറിമാരും പൊതുജനത്തിൽ നിന്ന് വരുന്ന അഭിപ്രായങ്ങൾ യഥാസമയം ആലോചിച്ച് പെട്ടെന്ന് തീരുമാനങ്ങൾ എടുത്ത് ചെയ്യേണ്ടതിന് കൂടുതൽ ഫോണുകൾ ഉപയോഗിക്കണം.
    ഇലക്ഷൻ സമയത്ത് മാത്രമല്ല ..എല്ലായിപ്പോഴും..

  • @muhammedali9193
    @muhammedali9193 7 дней назад +17

    കോൺഗ്രസ് പാർട്ടിയിൽ ഏത് സ്ഥാനത്തിരിക്കുന്നവർക്കും അവരവരുടെ സ്ഥാനത്തിൻ്റെ ഏറ്റ കുറച്ചിലിനനുസരിച്ച് പഴി കേൾക്കാറുണ്ട് KCഅദ്ദേഹത്തിൻ്റെ സ്ഥനത്തിനനുസരിച്ച് കുറച്ചധികം കേൾക്കേണ്ടി വരുന്നു
    ഒരാളെ ഒരു ഉത്തരവാദിത്വത്തിൽ കൊണ്ടിരുത്തും എന്നിട്ട് സഹരിച്ച് പ്രവർത്തിക്കാതെ എല്ലാവരും കൂടി അയാളെ പഴിച്ച് കൊണ്ടിരിക്കും ഈ ശൈലി കോൺഗ്രസുകാർ മാറ്റിയേ തീരൂ❤❤

    • @karuthan
      @karuthan 5 дней назад +1

      നിങ്ങളും (കോൺഗ്രസ് പ്രവർത്തകർ )അയാൾക്ക്‌ ആവശ്യമില്ലാതെ സമയം കൊടുക്കാതെ തെറി വിളിച്ചില്ലേ

  • @beetageorge2861
    @beetageorge2861 4 дня назад +5

    കോൺഗ്രസ് ഈ നിലയിൽ എത്താൻ കാരണം കോൺഗ്രസിൻ്റെ ഗ്രുപ്പി സം ആണ്. നാടിനെ രക്ഷിക്കാൻ വേണ്ടി എല്ലാവരും ഒറ്റകെട്ടയിനില്ക്കണം ഇപ്പോൾ കഴിഞ്ഞ എലക്ഷനു വയസ്സായ ഞങ്ങൾ ഒത്തിരി പ്രാത്ഥിച്ച്. ഇൻഡ്യയെ രക്ഷിക്കണം അതായിരിക്കണം നമ്മുടെ ലക്ഷ്യം🙏🙏

  • @autofocus211
    @autofocus211 2 дня назад +6

    KC എന്ത് ചെയ്തിരുന്നു എന്നുള്ളത് ഇപ്പോൾ മനസ്സിലായോ വിമർശകർക്ക്,❤KC

  • @hassankoyathangalahmala7087
    @hassankoyathangalahmala7087 2 дня назад +5

    പഞ്ചായത്തിൽ തോറ്റാലും kc യെ ആരും തെറി പറയുന്നില്ല- തള്ള്😂
    kc ഞങ്ങൾ ആലപ്പുഴക്കാരുടെ സൊന്തമാണ്.❤

  • @-paachu
    @-paachu 6 дней назад +19

    ഓരോ വാക്കുകളും എത്ര കൃത്യമായി ആണ് പറയുന്നത്.. ദീർഘവീക്ഷണം ഉള്ള നേതാവ്

  • @Shinuchaan
    @Shinuchaan 5 дней назад +10

    തമ്മിലടിച്ചു ഈ വിജയം കളഞ്ഞു കുളിക്കാതിരുന്നാൽ മതി.

  • @mathewm.p3540
    @mathewm.p3540 4 дня назад +4

    നമുക്ക് -കേരളീയർക്ക് - അഭിമാനിക്കാവുന്ന നേതാവ്
    മതേതര, ജനാധിപത്യ, സാഹോദര്യത്തിൻ ഉറച്ച് നിൽക്കുന്ന മനുഷ്യസ്നേഹിയായ നേതാവ്. ഇങ്ങിനെയുള്ള നേതാക്കന്മാർ നല്ല നാളെക്ക് വേണ്ടി പ്രവർത്തിക്കട്ടെ.

  • @CJ-xd5oh
    @CJ-xd5oh 7 дней назад +36

    കൃത്യമായ നിരീക്ഷണം 🎉

  • @Indian_Made
    @Indian_Made 4 дня назад +5

    പ്രിയങ്ക ഗാന്ധി ഭാവിയിലെ ഇന്ദിര ഗാന്ധി... രാഹുൽ ഗാന്ധി ഭാവിയിലെ രാജീവ്‌ ഗാന്ധി.... INC 💪🏻💪🏻

  • @SayyidmhattunniThangal
    @SayyidmhattunniThangal 3 дня назад +3

    കെസി യ്ക് ഒരായിരം അഭിനന്ദനങ്ങൾ ദീരദയോടെ ചലിക്കുക വീണ്ടും വിജയസംസകൾ dear kc.

  • @fakurudeenv344
    @fakurudeenv344 2 дня назад +2

    Kc വേണുഗോബാൽ നല്ല ഒരു കോൺഗ്രസ്‌കാരനാണ് അദ്ദേഹത്തെ കേരളത്തിലെ ചില കോൺഗ്രസുകാർ ചളി വാരിത്തേക്കാൻ ശ്രമിച്ചിരുന്നു അതിൽ നിന്നൊക്കെ അദ്ദേഹം ഉയർത്തെണീറ്റു രാഹുൽ ഗാന്ധിയുട കൂടെ ഭാരത് ജോടോ യാത്രയിൽ മുഴുവൻ സമയവും പങ്കെടുത്തു രാജ്യത്തെ പാവപെട്ടവന്റെയും സാധാരണക്കാരുടെയും മനസ്സറിഞ്ഞു അതിന് വേണ്ടി പ്രവർത്തിച്ചു അതിന്റെ ഗുണം കോൺഗ്രസിന് ഇപ്പോൾ കാണാൻ കഴിഞ്ഞു ഇനിയും ഇങ്ങനെ തന്നെ മുന്നോട്ട് പോകട്ടെ അത് പോലെ ബിജെപി കാണിച്ചിരുന്ന തന്ത്രങ്ങൾ കോൺഗ്രസ്സും കാണിക്കണം വെട്ടേണ്ട സ്ഥലത്ത് വെട്ടിമുറിക്കുകയും സക്യം വേണ്ട സ്ഥലത്ത് അത് ഉണ്ടാകുകയും വേണം അത് പോലെ പാർട്ടിയിൽ നിന്ന് പോയവരെ കബിൽ സിബലിനെ പോലത്തെ നേതാക്കളെ തിരിച്ച് കൊണ്ട് വരികയും വേണം 🌷🌷🌷

  • @christudhaschristudhas9080
    @christudhaschristudhas9080 7 дней назад +28

    ശ്രീ K. C. എന്തു തന്നെയായാലും കപിൽ സിബലിനെ പാർട്ടിയിൽ നിന്ന് കളയരതായിരുന്നു. മടക്കിക്കൊണ്ടു വന്നാൽ നന്നായിരുന്നു.

  • @Shafeeqsm73
    @Shafeeqsm73 6 дней назад +17

    ഞങ്ങളുടെ KC Super🎉🎉🎉

  • @rajammajose128
    @rajammajose128 3 дня назад +3

    You are a sincere person for Congress.God bless you

  • @vishnuvichu1849
    @vishnuvichu1849 7 дней назад +11

    Kc👍👍❤❤❤💪💪

  • @user-kt1yq7te1o
    @user-kt1yq7te1o 2 дня назад +2

    ഞാൻ ഒരു കോൺഗ്രസ് കാരിയാണ് എന്നാലും ഒരു കാര്യം ചോദിക്കാതിരിക്കാൻ പറ്റുന്നില്ല ഒരു ഭാഗ്യ പരീക്ഷണം എന്ന രീതിയിൽ രാഹുൽ ഗാന്ധി രണ്ട് സ്ഥലങ്ങളിൽ നിന്നും മത്സരിച്ചു രണ്ട് സ്ഥലത്തും നല്ല രീതിയിൽ വിജയിക്കുകയും ചെയ്തു പ്രിയങ്ക ഗാന്ധി വയനാട്ടിൽ നിന്നും മത്സരിക്കുന്നത് ഏറ്റവും ഉചിതമായ കാര്യം തന്നെയാണ് ജനങ്ങളുടെ അതായത് പാവപ്പെട്ട ജനങ്ങളുടെ നികുതി കാശ് എടുത്ത് വീണ്ടും ഇലക്ഷൻ നടക്കാൻ പോകുന്നു രണ്ടാമതൊരു മത്സരം ഉണ്ടാകുമ്പോഴെങ്കിലും സ്ഥാനാർത്ഥികളായി മത്സരിക്കുന്നവർ സ്വന്തം കൈയിലെ കാശ് മുടക്കി മത്സരിക്കുന്നത് ഉചിതമായ തീരുമാനം ആയിരിക്കും കാരണം ജനങ്ങൾക്കിടയിൽ അതൊരു മധുപ്പുണ്ടാക്കാനും ഈ വില കയറ്റത്തിൽ നട്ടംതിരിയുന്ന ജനങ്ങളെ കുറച്ചെങ്കിലും സഹായിക്കാൻ അതിന് കഴിയും സർക്കാർ ചിലവിൽ മത്സരിക്കുന്നത് എന്നൊക്കെ പറഞ്ഞാൽ ജനങ്ങളുടെ നികുതി പണം അല്ലേ

  • @josuntravelvlogs3302
    @josuntravelvlogs3302 5 дней назад +12

    No English No Hindi only Malayalam =KC🔥🔥🔥😂😂😂🦁🦁🦁🦁🦁

    • @Muhadmunna
      @Muhadmunna 4 дня назад +2

      മനസിൽ ആയില്ല 😊

    • @GNN64
      @GNN64 2 дня назад

      All mallu MPs....😂

    • @autofocus211
      @autofocus211 2 дня назад

      KC നന്നായി ഇംഗ്ലീഷ് സംസാരിക്കും

    • @shanindia100
      @shanindia100 2 дня назад +1

      This is a very big drawback.

  • @pcjoseph5844
    @pcjoseph5844 7 дней назад +20

    Venugopal has grown to the level of a top leader !!
    Answers given are of high level.
    Congratulations!!🌹👍🌹

  • @user-fu8yb7ky6w
    @user-fu8yb7ky6w 6 дней назад +28

    കോൺഗ്രസിന്റെ ഇന്നത്തെ ഉണർവിന് കാരണം രാഹുൽ ഗാന്ധിയുടെ കൂടെ ഇദ്ദേഹത്തിന്റെ പേരും കൂടി ചേർക്കണം. അത്രയും ആത്മാർത്ഥതയോടു കൂടി പണി എടുത്ത നേതാവ് ആണ് ഇദ്ദേഹം. തികഞ്ഞ മതേതരൻ. Love you sir❤

  • @musfirvm5615
    @musfirvm5615 6 дней назад +7

    👏

  • @sai3137
    @sai3137 7 дней назад +9

    KC 🔥🔥🔥🔥

  • @democraticjournal
    @democraticjournal 7 дней назад +3

  • @abbasrabbani2905
    @abbasrabbani2905 7 дней назад +47

    Kc ഗ്രേറ്റ്‌ ലീഡർ

    • @library4233
      @library4233 7 дней назад

      ഹിന്ദി ക്കാർക്ക് മലയാളി ആരെന്ന് മനസ്സിലാക്കത്ത്തിൻ്റെ പ്രശ്നമാണ്. മദാമ്മയ്ക്കും മനസ്സിലായില്ല 😀

    • @bijujayadevan5661
      @bijujayadevan5661 5 дней назад

      ​@@library4233എന്ന് ബോണ്ട്‌ മോദി 🤣

    • @library4233
      @library4233 4 дня назад

      @@bijujayadevan5661 ബോണ്ട പപ്പുവിൻ്റെ മൂടു താങ്ങി മടയൻ ഒപ്പ്. വെങ്കായം ... തൈര്...... ഉപ്പ്.. അമുൽ പപ്പു

  • @sudheerkhan3877
    @sudheerkhan3877 7 дней назад +5

    ❤❤

  • @rashedras2363
    @rashedras2363 День назад +1

    കെസി വേണുഗോപാലൻ ആയിരമായിരം അഭിവാദനങ്ങൾ

  • @lathak9818
    @lathak9818 7 дней назад +12

    Very good program 👍

  • @hussainolavattur6417
    @hussainolavattur6417 7 дней назад +4

    Our leader

  • @ShahidhaShamsudheen
    @ShahidhaShamsudheen 18 часов назад

    വളരെ നല്ല ഇന്ടെർവ്യൂ 👍

  • @rohithrohu9408
    @rohithrohu9408 6 дней назад +4

    Our MP

  • @malayali_m
    @malayali_m 7 дней назад +10

    ഞാൻ എന്തോരും ഇങ്ങേരെ കളിയാക്കിയതാ 😅 comeback king

  • @user-en6cv3md3x
    @user-en6cv3md3x 6 дней назад +1

    💙

  • @anuranjck6496
    @anuranjck6496 4 часа назад +1

    KC മുഖ്യമന്ത്രി ആവണം ❤

  • @Tsdeudhdkf
    @Tsdeudhdkf 7 дней назад +3

    KC ❤ Congress 😊

  • @sajirebrahim6979
    @sajirebrahim6979 День назад

    Super NedhaVe🥰..👌👌🔥

  • @madhukoko1815
    @madhukoko1815 7 дней назад +14

    Madhama nadathiya azimathi theliv kitith arijile

    • @sonysunny2603
      @sonysunny2603 7 дней назад +3

      അപ്പൊ മരുമോൻ വദേരയെ വിട്ടോ?? 2014ഇൽ പറഞ്ഞതാണ് വദേരയെ ഇപ്പോൾ ഉള്ളിലിടുംന്ന് 🤣🤣🤣🤣എന്നിട്ട് എന്തായി 🤣🤣🤣🤣

    • @madhukoko1815
      @madhukoko1815 7 дней назад +1

      @@sonysunny2603 ne samadhanik madhamayude adimea

  • @Abdulkader-ej2ke
    @Abdulkader-ej2ke 3 дня назад +1

    Kc കു വലിയ ഒരു സല്യൂട് ❤

  • @sudeepvallathol
    @sudeepvallathol 2 дня назад

    Best Wishes 🇮🇳

  • @RajeshRajeshpkd4533
    @RajeshRajeshpkd4533 6 дней назад +1

    അറിഞ്ഞില്ല ആരും പറഞ്ഞില്ല🤣🤣

  • @Maheen_Muppathil_Chira
    @Maheen_Muppathil_Chira 6 дней назад +3

    Kc❤️‍🔥

  • @ajithkp2903
    @ajithkp2903 7 дней назад +3

    KC💙

  • @josephthyparampil2858
    @josephthyparampil2858 3 дня назад

    Good interview

  • @baijump7234
    @baijump7234 7 дней назад +9

    This is KC and Pattaya boy's 40th defeat, but these guys still lead the party. KC doesn't know how to speak either English or Hindi, yet he still holds a critical post. KC has helped to create nearly a dozen BJP CMs from Congress so far. What a party!

    • @ajiabraham3744
      @ajiabraham3744 7 дней назад +10

      Kc and Rahul is better than Tea valla! With out Teleprompter Mongiji can't speak in English! A single word!

    • @baijump7234
      @baijump7234 7 дней назад +2

      @@ajiabraham3744 kc too have follower???daaridhram

    • @disabled9502
      @disabled9502 7 дней назад

      Chai wala indian pm ayat teleprompter kond ano? ​@@ajiabraham3744

    • @madridsta_since93
      @madridsta_since93 7 дней назад

      @@baijump7234ne 5th fail nte follower alle ammathiri daridryam illa

    • @mervinjoseph6951
      @mervinjoseph6951 7 дней назад +2

      Come out to reality he know Hindi and English. Even our prime minister don't know English

  • @harikrishnank2399
    @harikrishnank2399 5 часов назад

    മോഹൻ തോമസ്

  • @jameelamuhammedkunju5942
    @jameelamuhammedkunju5942 5 дней назад +2

    കേരളത്തിലാണെങ്കിൽ പരസ്പരം പാരവെപ്പും group കളിയും.

  • @sudeepvallathol
    @sudeepvallathol 2 дня назад

    👍🏻👍🏻👍🏻🇮🇳

  • @yesudasmcityyesudas8977
    @yesudasmcityyesudas8977 7 дней назад +1

    ഒന്നും നടക്കില്ല

  • @noushad2378
    @noushad2378 7 дней назад +5

    👍👍

  • @sebastiangeorge2773
    @sebastiangeorge2773 7 дней назад +2

    Kc❤

  • @modimodi899
    @modimodi899 7 дней назад +7

    All the best

  • @skn1727
    @skn1727 7 дней назад +6

    ശോ കഷ്ടം

  • @mohammedali584
    @mohammedali584 День назад

    👍👌👌👌😍🌹 KC

  • @adx._.1076
    @adx._.1076 6 дней назад +5

    പാർട്ടിയുടെ എല്ലാ സ്ഥാനങ്ങളിലും
    വേണു സാർ വേണു ഏട്ടാ.... വിളിച്ച് പിറകെ നടക്കുന്ന റാൻ മൂളികളെ നിയമിച്ചത് ഒരു അജണ്ടയുമില്ലാതെയാണ്...😂😂😂

  • @shahinahashim3892
    @shahinahashim3892 День назад

    KC💪💪💪

  • @AMMathew-rn6zn
    @AMMathew-rn6zn 4 дня назад

    I met kcv every corner of lndia

  • @alanmatthew1314
    @alanmatthew1314 2 дня назад

    KC 👏👏

  • @TheRajansai
    @TheRajansai 5 дней назад

    SIR HOW 2G'S BECAME MPS AND PARTY PRESIDENT????

  • @muhamedsuhaib5924
    @muhamedsuhaib5924 5 дней назад

    KC❤

  • @shahidarik
    @shahidarik 6 дней назад +1

    ❤kc

  • @abduljaleelvadakkethil8938
    @abduljaleelvadakkethil8938 7 дней назад +6

    great leader

  • @user-qo5nv8tn7j
    @user-qo5nv8tn7j День назад

    95:സീറ്റ്‌ എന്ത് ചെയ്യാനാ!!!!

  • @mohammedkutty5953
    @mohammedkutty5953 2 дня назад

    KC 👍👍

  • @TheRajansai
    @TheRajansai 5 дней назад +1

    MERIT AND CONGRESS???????????????????????

  • @user-zl5vh3us3o
    @user-zl5vh3us3o 2 дня назад

    Kc🔥🔥🔥🔥

  • @udayakumarb4081
    @udayakumarb4081 2 дня назад +1

    Georges soros and company donate assure pm post for rahul shame

  • @babykuttydaniel2285
    @babykuttydaniel2285 2 дня назад

    😊😅❤

  • @abubakarfaizy3918
    @abubakarfaizy3918 7 дней назад +1

    ഹൈ comand

  • @Msrw_
    @Msrw_ 2 дня назад +1

    Kavil sivaline കോൺഗ്രസിൽ. Kondu varoo

  • @manuelvincent3096
    @manuelvincent3096 5 дней назад +1

    Today Congress shines just with the support of INDIA partners .who weakened the Congress,known to all.

  • @samuelp5695
    @samuelp5695 3 дня назад

    നല്ല സ്ഥാനാർത്ഥി കളെ നിർത്തുക

  • @Lipton481
    @Lipton481 9 часов назад

    Kannur KC ❤🇮🇳🇮🇳

  • @asnaz2684055
    @asnaz2684055 16 часов назад

    Kc was Aviation Minister at Upa..if congress was in power now..he will be Home Minister

  • @varghesemathew6046
    @varghesemathew6046 3 дня назад

    IF ,SG WAS NOT INVITED WHY HE CAME FOR THIS FUNCTION.HE SHOULD NOT HAVE G0NE FOR THIS FUNCTION

  • @KrishnaKumar-sg2ld
    @KrishnaKumar-sg2ld 7 дней назад +6

    Rahul Gandhi is not at all Matured as P M Candidate

    • @emilmohan1000
      @emilmohan1000 5 дней назад

      He has enough time left.. He's just 53 completed..

  • @FareedaAshraf-tt8qy
    @FareedaAshraf-tt8qy 3 дня назад

    Kc super ❤❤❤

  • @user-lj1fe4he8t
    @user-lj1fe4he8t 2 дня назад

    Kiru... Kruthiyam...

  • @user-hl2xq6ib9w
    @user-hl2xq6ib9w 7 дней назад +3

    15 varsham barikan povan ine ndhonu sookshikan anu Ivar parayunadh, adhyam ningade thammil addy nirth

  • @kochumadeli
    @kochumadeli 5 дней назад

    KC 🔥🔥🔥

  • @renjithc2923
    @renjithc2923 7 дней назад +3

    😂😂😂😂

  • @kasaragodkal148
    @kasaragodkal148 2 дня назад

    K C❤❤❤❤❤❤

  • @sivaprasad5502
    @sivaprasad5502 7 дней назад +3

    ഇപ്പോള് തലപ്പത്തു ഇൻഡോ ഇറ്റാലിയൻ ആണ്. അല്ലേ.

  • @jinsonmathew3759
    @jinsonmathew3759 7 дней назад +3

    Nalloru leader aayi kazhijirikkunnu.. Kanunnathil sandhosham❤

  • @sgpanicker
    @sgpanicker День назад

    കണ്ട് ഞാനവനെ പിടിച്ചവനെന്നെ കെട്ടി. കൊടുത്ത് ഞാനവനെൻ്റെ നെഞ്ചത്തഞ്ചാറ് ഇടി.

  • @kalamkunju91
    @kalamkunju91 2 дня назад

    Good, appreciate, but never go through the path of Anthony and ravu

  • @ashiqrahmannk969
    @ashiqrahmannk969 4 дня назад

    KC🔥

  • @fai4372
    @fai4372 7 дней назад +1

    Kc ആവേട്ട വലിയൻ വാദ്രയെ എന്തെങ്കിലും ചെയ്യണേ പുള്ളിക്കാരൻ നല്ല പണി ആണ്. തരുന്നത്

  • @akshxy.
    @akshxy. 5 дней назад +2

    11:42 ഇപ്പോഴും കരച്ചിൽ മാറിയില്ലേ 🤣

  • @Shajah-tt9fv
    @Shajah-tt9fv 7 дней назад +1

    Ks❤❤

  • @antonyalex1611
    @antonyalex1611 6 дней назад +2

    Congressil thammiladi kuranjittundo ????

  • @zubairkanarandi3836
    @zubairkanarandi3836 2 дня назад

    😅

  • @nskaran8413
    @nskaran8413 15 часов назад

    കോൺഗ്രസ്‌ നേതാക്കളുടെ ഹെലികോപ്റ്റർ അഴിമയിയെ പറ്റി വേണുഗോപാലിന്റെ അഭിപ്രായം എന്താണ്,???.

  • @muhammedshinecs1663
    @muhammedshinecs1663 5 дней назад +1

    പക്വത, പാകത,മിതത്വം,അളന്നു കുറിച്ചുള്ള വാക്കുകൾ. ..അക്ഷരം തെറ്റാതെ വിളിക്കാം നേതാവ് എന്ന് 👌👌👌❤️

  • @venugopal.m5329
    @venugopal.m5329 7 дней назад +2

    Really proud that a Keralite has come to the national level decision making level. Wishing all the best sri Venugopal. And one more thing . I never believe in Congress ideology.

  • @Aboobacker-ir4ne
    @Aboobacker-ir4ne 5 дней назад +1

    കോൺഗ്രസ്സിന്റെ വിവിധ തകർച്ചകൾക്കൊപ്പം കെ സി വേണുഗോപാൽ എന്ന ഈ
    എന്നാൽ കോൺഗ്രസ് അതിശക്തമായ തിരിച്ചുവരവിലും കെ സി വേണുഗോപാലിന്റെ പങ്കും സാന്നിധ്യവും വളരെ വലുതാണ്
    പക്ഷേ എന്തുകൊണ്ടോ പുറത്തുനിന്നും കൂട്ടത്തിൽ ഉള്ളവരിൽ നിന്നും അഭിനന്ദനങ്ങൾ പരിഹാസവും പുച്ഛവും ആണ് ഈ നേതാവ് എപ്പോഴും നേരിടേണ്ടി വരുന്നത്
    എന്നത് ദുഃഖകരമാണ്

  • @MajeedChavakkad-bh8xo
    @MajeedChavakkad-bh8xo 2 дня назад

    Jaicongrass

  • @thulasidas2794
    @thulasidas2794 7 дней назад +1

    Once this Congress had a two third majority in the parliament that too without anybody's help
    Now the same Congress had to depend more than 30 parties to defeat one BJP.
    This is the progress report of Congress as on date from 1947.
    Even fighting with more than 30 parties, they could not reach 100.
    They totally lost in Orissa and Andhra
    Still they think they conquered all theworld with only 99 seats and continue their self praising and self boosting before the public.