ട്വന്റി ട്വന്റിയിൽ ചേർന്ന ഉമ്മൻ ചാണ്ടിയുടെ മരുമകൻ പറയുന്നു | Varghese George

Поделиться
HTML-код
  • Опубликовано: 19 мар 2021
  • നാട് നന്നാവണം, രാഷ്ട്രീയത്തിൽ നിന്ന് സമ്പാദിക്കേണ്ട കാര്യമില്ല: ട്വന്റി ട്വന്റിയിൽ ചേർന്ന ഉമ്മൻ ചാണ്ടിയുടെ മരുമകൻ പറയുന്നു
    The country should be better, there is nothing to be gained from politics: says Oommen Chandy's son-in-law who joined Twenty20
    #asianetnews #MalayalamLiveNews #KeralaElection #KeralaElection2021 #KeralaAssemblyElection #KeralaAssemblyElection2021
    #NiyamasabhaElection2021 #ElectionWithAsianetNews
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam News Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 649

  • @jinan39
    @jinan39 11 месяцев назад +28

    ഗ്രേറ്റ്‌ പേഴ്സൺ.... ആദർശവാദിയായ ഉമ്മൻ‌ചാണ്ടിക്ക് പറ്റിയ മരുമകൻ....
    ഇദ്ദേഹം 20-20 യിൽ ചേർന്നത് നല്ല തീരുമാനം....

  • @gopipillai7614
    @gopipillai7614 3 года назад +145

    പൂർണമായി സത്യം... നല്ല സാമൂഹിക കാഴ്ചപ്പാട്..... 20 20 ഭാവിയിൽ കേരളത്തിന്റെ ഭാവി ആയി മാറും

  • @madmob2458
    @madmob2458 3 года назад +62

    താങ്കളെപോലെയുള്ളവരെയാണ് ട്വ20ക്ക് ആവശ്യം 👍👍👍👌

  • @roymammenjoseph1194
    @roymammenjoseph1194 3 года назад +75

    Twenty Twenty are winning.

  • @vijayanpv7051
    @vijayanpv7051 3 года назад +364

    ഇതാണ് 'മരുമകൻ 'ആത്മഭിമാനം ആരുടെയും കാൽകീഴിൽ പണയംവെക്കരുത്. 20 20 ബെസ്റ്റ്...👍

    • @mariamjijohn874
      @mariamjijohn874 3 года назад +9

      താങ്കൾ ആണ് real മരുമകൻ

    • @mersonmerciline29
      @mersonmerciline29 3 года назад +4

      Thankal valare nalla pachhayaaya allenkil vishaalamanasulla
      Oru manushyanthanne

  • @animohandas4678
    @animohandas4678 11 месяцев назад +12

    ഇദ്ദേഹം ഉമ്മൻ ചാണ്ടിക്ക് പറ്റിയ മരുമകൻ 👍🏻👍🏻👍🏻👍🏻👍🏻

  • @yehooda5840
    @yehooda5840 3 года назад +36

    ഇതാണ് ഒരു പച്ചയായ വ്യക്തിത്വം ഉള്ള മനുഷ്യ സ്നേഹി!!

  • @Vysakhvattachira92
    @Vysakhvattachira92 3 года назад +194

    വിവരം വിദ്യാഭാസം ഉള്ളവർ എല്ലാം t 20 പിൻന്തുണക്കും great sir

    • @ravikrishnan25
      @ravikrishnan25 3 года назад +4

      Corporate എന്നു പറയുന്നത് അത് ഭൂമിയിൽ തന്നെ ഒരു ആക്ഷേപം ആയി മാറുന്നു,,,അതിൽ തന്നെ ഒരു കാപട്യം ഇല്ലെ. മറ്റാരും നല്ല കാര്യം ചെയ്യാൻ പാടില്ലാത്ത എന്നു പറയുന്നത് ജനാധിപത്യ പ്രക്രിയയിൽ ശരിയാണോ. ഇത് ചിന്തിക്കേണ്ട കാര്യമാണ്. ജനങ്ങൾ എന്തും എത്ര കാലവും സഹിക്കും എന്നു ആർക്കെങ്കിലും തോന്നുന്നെങ്കിൽ അത് അവരുടെ പേര് പോലും ......

    • @kvk5340
      @kvk5340 3 года назад +5

      @@ravikrishnan25 oru corruption illathe ethengilum padhathi ee parayunna so called parties ithuvare cheythittundo? Ivar at least kizhakkambalathu oru example kaanichu thannittundu.. pinne ivarude udhesam seri alla ennu thonnunna naalil maatti chindikkaan oro vyekthikalkkum swathandriyam undu.

    • @amalraj2853
      @amalraj2853 3 года назад +2

      Njaan idaan irunna comment aairunnu.. aa potte😀

  • @Grace003
    @Grace003 10 месяцев назад +2

    ഞാനും 20 /20യുടെ ആദർശം ഇഷ്ടപ്പെടുന്നു. ഇന്ന് വേണ്ടത് മതേതരത്വ നിലപാടാണ്... മനുഷ്യസ്നേഹം ഉള്ള നേതാക്കന്മാരാണ് ഇന്നിന്റെ ആവശ്യം.. അതിനാൽ കോൺഗ്രസിനോട് ചേർന്നാൽ എന്തു നന്നായിരിക്കും...അതിനാൽ മനുഷ്യസ്നേഹികളായ അവരെല്ലാവരും ഒന്നിച്ചു നിൽക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു..❤...ഈ സാർ എന്നല്ല ആ പ്രദേശത്തുള്ള എല്ലാവരും സാബു സാറിന്റെ ആരാധകരാണ്... അത്രമാത്രം നീതിമാനും ആദർശ സമ്പന്നനും ആണ് അദ്ദേഹം....

  • @indian3184
    @indian3184 3 года назад +322

    രാഷ്ട്രീയം ഒരു ജോലി ആക്കിയ കഴുതകൾ ക്കുള്ള വ്യക്തമായ മറുപടി

    • @albyev4680
      @albyev4680 3 года назад +5

      Avar buddimamnmarum nammal kazhuthakal

    • @josejoseph8271
      @josejoseph8271 3 года назад +5

      ഉമ്മൻ ചാണ്ടിയുടെ മരുമകൻ കഴുതയല്ല. പക്ഷെ ഉമ്മൻ ചാണ്ടിയുടെ തൊഴുത്തിൽ ധാരാളം കഴുതകൾ ഉണ്ട്.

    • @sakkariyamelmuri581
      @sakkariyamelmuri581 3 года назад +2

      Sure

  • @iamhere...8830
    @iamhere...8830 3 года назад +336

    Great personality..👍... ഇങ്ങേർക്ക് വിവരവും വിദ്യാഭ്യാസവും ഉണ്ട് എന്ന് മനസിലായി...കര്യങ്ങൾ വെക്തമായി പറയുന്നു...

    • @georgejacob5179
      @georgejacob5179 10 месяцев назад

      You Indians can make your own country US, UK, and Dubai, and live kings 👑 own country more important?❤😂😂😂

  • @maibenjoshy6462
    @maibenjoshy6462 3 года назад +177

    ഒരു രാഷ്ട്രിയക്കാരനെക്കാളും എത്രയോ യോഗ്യനാണ് ഇദ്ദേഹം... ഈ മനോഭാവമാണ് വേണ്ടത്‌.... All the best...

  • @Rl-rw7ky
    @Rl-rw7ky 3 года назад +114

    കേരളമക്കൾക്ക് പ്രത്യാശക്ക് വകയായി

  • @tonygimk
    @tonygimk 3 года назад +108

    കൃത്യമായ വാക്കുകൾ👍👍👍

    • @jacobvarghese604
      @jacobvarghese604 3 года назад +2

      പൂർണ്ണമായും യോജിക്കുന്നു.

  • @trippingworld9649
    @trippingworld9649 3 года назад +29

    എന്റെ തല ഒരു പാർട്ടിക്കും പണയം വെച്ചിട്ടില്ല നല്ലത് ഏത് അതിന് വോട്ട്..... 💪💪

  • @amritharajgopalakrishnan1431
    @amritharajgopalakrishnan1431 3 года назад +50

    ശ്രീ വർഗ്ഗീസ് സർ നല്ലൊരു വീക്ഷണമുള്ള വ്യക്തി! സ.ചsയംമുറിയുടെ വിപ്ലവപാരമ്പര്യം അദ്ദേഹത്തിൽ ഉണരുന്നു! ആശംസകൾ!

    • @viewpoint9953
      @viewpoint9953 3 года назад +1

      സഖാവ്.കോടിയേരിയെ പോലെ ആകരുത്

    • @sree4690
      @sree4690 3 года назад

      സിപിഎം ൽ ഇന്ന് ഇല്ലാതെ ആയത് അഭിമാനമോ ആദർശമോ ഇല്ലാത്ത സഖാക്കൾ ആണ്. ഉള്ളത് കുറെ കള്ള നാണയങ്ങൾ. യഥാർഥ കമ്മ്യൂണിസ്റ്റ് ഇദ്ദേഹമാണ്.

  • @vipindas2538
    @vipindas2538 3 года назад +124

    സത്യം പറഞ്ഞാൽ ഇത് പോലെയുള്ള ആളുകളാണ് പാർട്ടികളിലേക്ക് വരേണ്ടത് അത് ഏതു പാർട്ടിയായാലും

  • @chandranmdy5362
    @chandranmdy5362 3 года назад +85

    താങ്കൾ തീർച്ചയായും 2020യിൽ വരേണ്ട യാൾ തന്നെയാണ്. വിജയാശംസകൾ🙏

  • @oneplus3254
    @oneplus3254 3 года назад +67

    എല്ലാം കൃത്യമായി പറഞ്ഞു 👍👍

  • @thekkupant785
    @thekkupant785 3 года назад +182

    വിവരവും വിദ്യാഭ്യാസവും ഒപ്പം മനുഷ്യ സമൂഹത്തെ സ്നേഹിക്കുന്ന മനസ്സുള്ളവർ ട്വൻറി ട്വൻറി ഒപ്പം നിൽക്കും

  • @kumaraswamyudayakumarudaya2529
    @kumaraswamyudayakumarudaya2529 3 года назад +38

    Excellent answer.....all the best...

  • @shafi777shafi2
    @shafi777shafi2 3 года назад +61

    അഭിനന്ദനങ്ങൾ.. 👍👍 20 20. വിജയിക്കട്ടെ... 💪💪💪

  • @sebastianulahannan5118
    @sebastianulahannan5118 3 года назад +264

    വ്യക്തവും ദൃഡവും ആയ തീരുമാനം 👍

    • @mohammedpulappadi4929
      @mohammedpulappadi4929 3 года назад +4

      Excellent opinion and vision 👍👍👍

    • @aracelijimenez8525
      @aracelijimenez8525 3 года назад +2

      Podrian decirme que idioma es y de que pais es??

    • @akhilmathew8822
      @akhilmathew8822 3 года назад +1

      @@aracelijimenez8525 El idioma es malayalam hablado en la parte sur de la India.

    • @aracelijimenez8525
      @aracelijimenez8525 3 года назад +3

      @@akhilmathew8822 Gracias por tu respuesta, bendiciones.

  • @NasarktKandothara
    @NasarktKandothara 11 месяцев назад +17

    നല്ല സംസാരം നല്ല വ്യക്തിത്വത്തിന്റെ ഉടമ നല്ലതു വരട്ടെ

  • @rijo3040
    @rijo3040 3 года назад +72

    നല്ല കാഴ്ചപ്പാടുള്ള വ്യക്തി, നിസ്വാർത്ഥമായ വാക്കുകൾ. ഭാവിയിൽ സ്ഥാനാത്ഥിയാകാൻ യോഗ്യൻ

  • @arunps7986
    @arunps7986 3 года назад +67

    Such a good person by way of speaking

  • @HEAVENLYTRUMPETZ
    @HEAVENLYTRUMPETZ 3 года назад +14

    ബബബ അടിക്കാതെ സ്പുടമായി പക്ക്വത ഉള്ള മറുപടി 👍👍👌💐

  • @ashwinjinoy6210
    @ashwinjinoy6210 3 года назад +33

    Looks like a genuine guy, good luck

  • @jincyjoseph7448
    @jincyjoseph7448 2 года назад +32

    20/20 കേരളം മുഴുവൻ ഉണ്ടാവണം...... അവിടുത്തെ പ്രേവർത്തനം 👌👌👌👌👌🔥🔥🔥🔥🔥...... നല്ല ബോധം ഉള്ള മനുഷ്യൻ

  • @thambyjacob8797
    @thambyjacob8797 3 года назад +57

    വളരെ നല്ല അഭിപ്രായം താങ്കളെപോലുള്ളവർ മുന്നോട്ട് വരണം രാജ്യത്തിന്റെ നന്മയിക്ക് 👏

  • @Rl-rw7ky
    @Rl-rw7ky 3 года назад +143

    എല്ലാ പ്രവാസി സഹോദരങ്ങളും ഇദ്ദേഹത്തിന്റെ വാക്കുകൾ മുഴുവൻ കേൾക്കണമെ.
    സത്യമുള്ളവർ മാത്രം ഇദ്ദേഹത്തെ പിൻതുണക്കുക

  • @motogents5819
    @motogents5819 3 года назад +31

    ഇഷ്ട്ടായി, സൗമ്യമായ സംസാരം, ദൃഢം ആയ വാക്കുകൾ

  • @Sam25121944
    @Sam25121944 3 года назад +75

    പറയുന്നത് മുഴുവൻ ശരിയാണ്

  • @anoopgopi8927
    @anoopgopi8927 3 года назад +53

    കേരളത്തിൽ ജനങ്ങളുടെ ഉന്നമനത്തിനു വേണ്ടി പ്രവർത്തിക്കുന്ന ഒരു കൂട്ടായ്മ മാത്രമേ ഉള്ളൂ അത് 20/20 ആണ്. അഴിമതി മുക്തമായ ഒരു കേരളം അതു വരണമെങ്കിൽ 20/20 അധികാരത്തിൽ വരണം.

  • @sivadasank8672
    @sivadasank8672 3 года назад +19

    അടുത്ത കേരള ഭരണം 20.20 ആക്കണം. നമ്മുടെ മക്കളെങ്കിലും rakshapedatta.

  • @shyjushyju7153
    @shyjushyju7153 3 года назад +18

    അതാണ്‌ നിലപാട്
    ഗ്രേറ്റ്‌..

  • @sabukj7158
    @sabukj7158 3 года назад +99

    എത്ര ശാന്തമായാണ് മറുപടി പറയുന്നത് സത്യസന്ധമായ നിലപാടാണ് അദ്ദേഹത്തിനുള്ളത്..
    കോർപ്പറേറ്റുകൾക്ക് ജനസേവനം പാടില്ല എന്നുണ്ടോ!!

  • @krishnakumarv7015
    @krishnakumarv7015 3 года назад +40

    Positive initiative

  • @missionwithvision38
    @missionwithvision38 3 года назад +59

    ഭരണത്തിന് കേരളത്തിൽ 20/20 യുടെ സപ്പോർട്ട് വേണ്ടി വന്നാൽ, മുഖ്യമന്ത്രിപദമുൾപെടെ, പരമാവധിമന്ത്രിസ്ഥാനങ്ങളേ റ്റെടുത്ത് മാതൃകാ ഭരണം കാഴ്ച്ച വച്ച്. കേരളത്തിൽ 20/20 എന്ന ഒരൊറ്റ പാർട്ടി മതിയെന്ന അവസ്ഥയുണ്ടാകണം...

    • @oshoolive3218
      @oshoolive3218 3 года назад +2

      എണിറ്റു പോ ടോ അണ്ടിതിരുമ്മി

    • @ramakrishnan2k
      @ramakrishnan2k 3 года назад +1

      Unda pode

    • @tittoveliyakathveliyakath7241
      @tittoveliyakathveliyakath7241 3 года назад

      എന്തിന് 😂😂😂, നിങ്ങൾ കിറ്റക്സ് കമ്പനിയുടെ താങ്ങിക്കോ, ബാക്കിയുള്ളവരെ ഉപദേശിക്കണ്ട 🤗

  • @babyjayan7449
    @babyjayan7449 10 месяцев назад +6

    നല്ല ഒരു മനുഷ്യൻ. അഭിനന്ദനങ്ങൾ

  • @Rl-rw7ky
    @Rl-rw7ky 3 года назад +60

    Mr. Varghese, You have really a human mind with Lord’s Grace. Thank you✅

  • @hekmahmedical9131
    @hekmahmedical9131 3 года назад +19

    വിവരം വിദ്യാഭാസം ഉള്ളവർ എല്ലാം 20 20 പിൻന്തുണക്കും

  • @soundofsoundless6628
    @soundofsoundless6628 3 года назад +15

    ശക്തമായ മറുപടികൾ - ശക്തൻ❤️❤️❤️

  • @rajeshpnr4656
    @rajeshpnr4656 3 года назад +20

    വളരെ വ്യക്തമായ തീരുമാനം... ഉജിതമായ മറുപടി....

  • @manoharankk6800
    @manoharankk6800 3 года назад +7

    SreVarghese George സാറിന്റെ വാക്കുകൾ ജനങ്ങൾ ഉൾകൊള്ളേണ്ടതാണ് ഇതാണ് യഥാർത്ഥ സോഷ്യൽ മോഡൽ

  • @sandeepps7673
    @sandeepps7673 3 года назад +23

    Excellent answers

  • @robyroby6226
    @robyroby6226 3 года назад +34

    രാഷ്ട്രീയം,ധന സംബാധനത്തിനു ഉപയോഗികതവർ വരട്ടെ

  • @sivadasank8672
    @sivadasank8672 3 года назад +8

    Respected man. നല്ല മനസ്സിന് നന്ദി

  • @alicepurackel7293
    @alicepurackel7293 3 года назад +64

    സൂപ്പർ ഇതാണ് വ്യക്തവും ദൃഢവുമായ തീരുമാനം . ഇവരെപ്പോലെ ഒരു പത്തു പേര് മതി നാട് നന്നാകാൻ

  • @sarayu_02
    @sarayu_02 3 года назад +9

    എത്ര ശരിയായ മറുപടി... 👍

  • @tvarghese5433
    @tvarghese5433 3 года назад +19

    നല്ലതിനെ നല്ലതെന്നു പറയാൻ തന്റേടം വേണം, അതും രാഷ്ട്രീയത്തിൽ.🌹🌹🌹🙏🙏🙏🙏👍👍👌

  • @valsannavakode7115
    @valsannavakode7115 3 года назад +15

    നല്ലത് ചെയ്യുന്നവരെ അംഗീകരിക്കണം... നന്മകൾ

  • @suryaelectronics9282
    @suryaelectronics9282 3 года назад +19

    എല്ലാം കൃത്യമായി പറഞ്ഞു

  • @rajan728
    @rajan728 3 года назад +59

    he said the right words...keep it up..

  • @gmat29
    @gmat29 3 года назад +28

    ഒരു ഫാന്റസി മന്ത്രിസഭ , ഒരിക്കലും നടക്കാത്ത മോഹം . ആഭ്യന്ദ്രം - ജേക്കബ് തോമസ് , വ്യവസായം - കോച്ചാവുസെഫ് ചിറ്റിലപ്പള്ളി, ഗതാഗതം & ഇൻഫ്രാസ്‌ട്രെക്ചർ - ഇ ശ്രീധരൻ , ടുറിസം - സന്തോഷ് ജോർജ് , ആരോഗ്യം - ശൈലജ ടീച്ചർ

    • @alavisamad3978
      @alavisamad3978 3 года назад +1

      മുഖ്യമന്ത്രിയാരാണ്?

    • @katherineantony1518
      @katherineantony1518 3 года назад +1

      Execpt Teacher

    • @jishjjj1
      @jishjjj1 3 года назад +6

      ആരോഗ്യം - S S LAL,
      EDUCATION - SASI THAROOR

    • @rijo3040
      @rijo3040 3 года назад +2

      കറക്ട് കോൺഗ്രസിൽ നിന്ന് ശശി തരൂരും (വിദ്യാഭ്യാസം) cpm ൽ നിന്ന് 'ശൈലജ ടീച്ചറും, ദേവസ്വം മന്ത്രി യാ യി ഒ രാജഗോപാലും കൊള്ളാം.

    • @bennythogmail
      @bennythogmail 3 года назад +1

      Health can be SS Lal.

  • @nikkuthomasabraham3784
    @nikkuthomasabraham3784 3 года назад +43

    Genuine personality with bold vision and thought. Really inspired with his way of answering.

  • @Bibin76
    @Bibin76 3 года назад +15

    Great bro : watching from Singapore

  • @sajeevkumarkr1777
    @sajeevkumarkr1777 3 года назад +9

    നല്ല കാഴ്ചപ്പാട്.. അഭിനന്ദനങ്ങൾ

  • @babenjoseph9207
    @babenjoseph9207 3 года назад +19

    Very good thoughts, his vision come true. Nation need visionary leadership.
    All the best.

  • @vijayanvlogs4872
    @vijayanvlogs4872 3 года назад +42

    വളരെ വ്യക്തമായ അഭിപ്രായം കേരളത്തിൽ നിന്ന് രാഷ്ട്രീയക്കാരെ ചവിട്ടി പുറത്താക്കാൻ സമയമായിരിക്കുന്നു

  • @soumyamanuel
    @soumyamanuel 3 года назад +7

    വ്യക്തമായ കാഴ്ചപ്പാട് ഉള്ള വ്യക്തി...👏👏

  • @shabu.kumarshabu5288
    @shabu.kumarshabu5288 3 года назад +8

    ഇന്നത്തെ കേരളത്തിൻറെ ശരിയായ ദിശ 20/20 യും... വൺഇന്ത്യ വൺ പെൻഷൻ ഇവരുടെ ആശയവും പ്രവർത്തിയും ആണ് ജനങ്ങളെ ഉണരുക ചിന്തിക്കുക നല്ലൊരു നാളെക്കായി

  • @shaijulalm.s3160
    @shaijulalm.s3160 3 года назад +5

    നല്ല പക്വതയുള്ള വ്യക്തിത്വം. മാതൃകയാക്കുന്നു😍😍

  • @siddhuappu7838
    @siddhuappu7838 3 года назад +13

    Very clear 👍

  • @georgephilipvadakedathu1679
    @georgephilipvadakedathu1679 3 года назад +6

    വളരെ സത്യം 👍👍👍

  • @vinayanvirakante2697
    @vinayanvirakante2697 3 года назад +16

    You do what you like God bless you

  • @thomasponthamala5523
    @thomasponthamala5523 3 года назад +29

    Hats off. Very good decision. A clever man. His views and comments are very clear which makes the heights of Twenty 20 party.

  • @prasoonpradap
    @prasoonpradap 3 года назад +15

    ചേട്ടാ സൂപ്പർ.

  • @nithinmohan7813
    @nithinmohan7813 3 года назад +4

    സമൂഹത്തോട് പ്രതിബദ്ധത ഉള്ള ആൾ, അഭിനന്ദനങ്ങൾ 👍😍❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @shanthijohn1777
    @shanthijohn1777 3 года назад +7

    Mr Varghese what you said is 100% right.Thank you so much .God Bless You

  • @satheeshjohn9277
    @satheeshjohn9277 3 года назад +11

    Real gentleman 👏

  • @leogameing9764
    @leogameing9764 3 года назад +5

    ട്വൻ്റി ട്വൻ്റി ഒരു നല്ല കാര്യം ചെയ്താൽ
    മറ്റു പാർട്ടികൾ പത്ത് നല്ല കാര്യം ചെയ്ത് അവരെ തോൽപ്പിക്കുക....

  • @neenaraju4133
    @neenaraju4133 3 года назад +4

    താങ്കൾ വളരെ നല്ല അഭിപ്രായം super

  • @naveennarayanan2861
    @naveennarayanan2861 3 года назад +23

    സത്യസന്ധമായ നിലപാട്❤️

  • @JBJJ2907
    @JBJJ2907 3 года назад +4

    ഞാനും ആഗ്രഹിക്കുന്നു എൻറെ കേരളം ഒരു കൊച്ചു സ്വർഗ്ഗമായി കാണുവാൻ

  • @rajendrannair1766
    @rajendrannair1766 2 года назад +4

    അഭിനന്ദനങ്ങൾ. 20 20 വിജയിക്കട്ടെ 👍👍👍👍🙏🙏🙏🌹🌹🌹👌👌👌👌

  • @vibik.varkey9842
    @vibik.varkey9842 3 года назад +8

    Mr George having a Great personality with high vision. I support 20.20

  • @oommenbiju7227
    @oommenbiju7227 3 года назад +8

    true son in law of Oommen Chandi.. 🤝🤝👍.. I am myself Congress.. I have same opinion..

  • @littleflower5898
    @littleflower5898 3 года назад +12

    വ്യക്തമായ അഭിപ്രായവും നിലപാടും നട്ടെല്ലുമുള്ള വ്യക്തിത്ത്വം.

  • @vishnudas1248
    @vishnudas1248 3 года назад +5

    Well said.. ❤️

  • @elezabethjoy9679
    @elezabethjoy9679 10 месяцев назад +2

    100%correct. Come on gentleman. Our prayers n full support. Praying for ur good health, long life. Let such human beings come up.🙏👍🌹Let our people be saved. 🙏🙏🙏🙏🙏

  • @faisifaisal522
    @faisifaisal522 3 года назад +5

    ഒരുപാട് ഇഷ്ടം ഇദ്ദേഹത്തോട്

  • @valsavarghese256
    @valsavarghese256 3 месяца назад

    ഉമ്മൻ ചാണ്ടിയുടെ മരുമകൻ തെന്ന.. കോള്ളാം..❤❤

  • @lincyshinoj1928
    @lincyshinoj1928 3 года назад +3

    I am totally agreed with u sir

  • @geethavnair7421
    @geethavnair7421 11 месяцев назад +15

    വ്യക്‌തവും ശക്തവുമായ കാഴ്ച്ചപ്പാടുള്ള വിവേകമതിയായ മനുഷ്യൻ ....

  • @robinn.t3427
    @robinn.t3427 17 дней назад

    Jai Twenty20 🔥🔥🔥💪🏻💪🏻💪🏻🙏🏻🙏🏻🙏🏻❤️❤️❤️🥰🥰🥰 കേരളം മൊത്തം വരണം 👌🏻

  • @marythampi872
    @marythampi872 10 месяцев назад

    .. ആരെയും വഽക്തിപരമായി അധിക്ഷേപിക്കാതെ കൃത്യമായ മറുപടി പറയാൻ കഴിവുള്ള വ്യക്തിയാണ്...യുവതലമുറയ്ക്ക് മാതൃക ... കൊല്ലും കൊലയും ചീത്തവിളിയും അനീതിയും അഴിമതിയും അക്രമം വും നിറഞ്ഞ രാഷ്ട്രീയ പാർട്ടികൾ തിരിച്ചറിയാൻ സഹായിക്കുന്ന കാര്യങ്ങൾ...വളരണം ഈ കേരളം.. നമ്മുടെ യുവ തലമുറകളുടെ കാഴ്ചപ്പാട് മാറി വരട്ടെ.

  • @satyamevajayathe8139
    @satyamevajayathe8139 3 года назад +3

    കേരളത്തിന്റെ സിഎം അവനുള്ള യോഗ്യതയുള്ള ഒരു മനുഷ്യൻ

  • @annamapt6760
    @annamapt6760 3 года назад +44

    A wise decision.
    Wherever you are , help others grow (unlike a few leaders in the congress party.)

    • @saralamareth8779
      @saralamareth8779 3 года назад +1

      Wish you all the best for the bold and exceptional decision 👍🌹

    • @annamapt6760
      @annamapt6760 3 года назад

      @@saralamareth8779 😀Thanks,MsSarala M

  • @muhammedasrafk.s2650
    @muhammedasrafk.s2650 3 года назад +2

    Sincere attittude. Great. We aporeciate it.

  • @josemangalamkunnel137
    @josemangalamkunnel137 3 года назад +1

    Wonderful and courageous answer... you have strong conviction.. Sir

  • @abhinkannambra7366
    @abhinkannambra7366 3 года назад +7

    Santhosh george kulangara vannal adipoli aayirikkum
    Millions of followers they will get

    • @rajanec2659
      @rajanec2659 2 года назад

      Santhosh.george.sarinepolullavar.samhya.pravathanathinu.irangiyal.keralathile90sathamanam.ganangalum.koodeyundakum

  • @lalishchandran4838
    @lalishchandran4838 3 года назад +2

    Best personality😍👏👏👏loved his attitude.

  • @dranidev
    @dranidev 3 года назад +76

    Proud Indian citizen. Wish each one of us could join hands in this uplift, leave all political gimmicks for the future of our Nation.

    • @svarghese9424
      @svarghese9424 10 месяцев назад

      He has not made party as profession, he work hard for his livelihood. All politicians shall be like this

  • @archanasukumaran6185
    @archanasukumaran6185 3 года назад +3

    A firm decision 👍👍👍👍👍He is an educated and experienced professional man and he took a very good and personal decision 👍👍👍

  • @swapnabiju8255
    @swapnabiju8255 3 года назад +3

    Yes ,you are correct

  • @rashidak1128
    @rashidak1128 3 года назад +3

    Well said...

  • @babusankaran8064
    @babusankaran8064 3 года назад +2

    An honest presentation. People trust the 20-20 team. Why?. The reply from one person alone represents the common man's aspirations.

  • @reghukumar6694
    @reghukumar6694 3 года назад +6

    ബിഗ് സല്യൂട്ട് സർ

  • @artery5929
    @artery5929 3 года назад +3

    20/20 കാലഘട്ടത്തിന്റെ ആവശ്യം.