'എന്തുകൊണ്ട് ട്വന്റി 20 തെരഞ്ഞെടുത്തു?'; നിലപാട് വ്യക്തമാക്കി ശ്രീനിവാസന്‍ | Sreenivasan

Поделиться
HTML-код
  • Опубликовано: 20 сен 2024
  • Reporter Live
    Reporter Live is the cyberspace of Reporter TV, the first journalist ignited news channel in Malayalam.
    With the most energetic team available in Kerala television lead by Shri M V Nikesh Kumar on the helm. Reporter thrives not only for delivering quality news but for the real revolution by informing and educating the people. We Stand for the transformation of subjects into citizens which we think is the challenge we have to take up. On air since 13th May 2011, team Reporter has marked excellence in the socio-political arena.
    Shows Telecasted: Editors Hour, Meet The Editors, Democrazy, Close Encounter, 3 PM Debate, several unique tales
    #ReporterLive #Sreenivasan
    Explore Reporter Live via various Social Media Platforms :
    Telegram► t.me/joinchat/...
    RUclips► / @reporterlive
    Website ► www.reporterliv...
    Facebook ► / reporterlive
    Twitter ► / reportertv_news
    With Regards
    Team Reporter

Комментарии • 321

  • @Sonydir
    @Sonydir 3 года назад +31

    ശ്രീനി ചേട്ടന്റെ മറുപടികൾ എത്ര മനോഹരം .

  • @beena704
    @beena704 3 года назад +104

    100 % ശരിയാണ് സഹിക്കാൻ പറ്റുന്നില്ല ഇതിന് ഒരു മാറ്റം വരണം

  • @kamalamk6021
    @kamalamk6021 3 года назад +13

    ശ്രീനിവാസൻ പറയുന്നത് ഞങ്ങളുടെ യൊക്കെ അഭിപ്രായം തന്നെ തുറന്നു പറയാൻ ധൈര്യം വേണം ട്വൻറി ട്വൻറി എല്ലാ ജില്ലകളിലും വരണം

  • @thomasmathew7733
    @thomasmathew7733 3 года назад +12

    പഴഞ്ചൻ രാഷ്ട്രീയക്കാരെല്ലാം എടുത്ത് ഗണപതി പപ്പാ പറഞ്ഞു ഓടിക്കേണ്ട സമയമായി . ട്വൻറി 20 കട്ട സപ്പോർട്ട് ❤️❤️❤️

  • @pranavpranav9338
    @pranavpranav9338 3 года назад +52

    ഒരു സാദാരണ മനുഷ്യൻ എന്ന നിലയിലാണ് അദ്ദേഹം സംസാരിച്ചത് 👍

  • @VIBINVINAYAK
    @VIBINVINAYAK 3 года назад +98

    *ശ്രീനി ചേട്ടന്റെ നിലപാട് കപട രാഷ്ട്രീയം മനസിലായതോണ്ട്* 👌

  • @sabukj7158
    @sabukj7158 3 года назад +31

    പുതിയൊരു രാഷ്ട്രീയ പ്രസ്ഥാനം ഉയർന്നുവരികയും അതിലൂടെ നമ്മുടെകൊച്ചു കേരളം അഴിമതി ഇല്ലാതെ വികസിത സംസ്ഥാനമായി മാറുന്ന ഒരു പ്രമേയം സിനിമ ആക്കണം

    • @ebinhabeeb
      @ebinhabeeb 3 года назад +1

      രാഷ്ട്രീയ പ്രസ്ഥാനം ഉണ്ടായടത്തോളം മതിയേ... ഇവരെല്ലാം നാടിനെ വിഴുങ്ങാൻ ഇറങ്ങിയവരാണ്..

    • @shaijulalm.s3160
      @shaijulalm.s3160 3 года назад

      മമ്മൂട്ടി കടയ്ക്കൽ ചന്ദ്രൻ 1

    • @lathieefmogral9565
      @lathieefmogral9565 3 года назад

      Cet

    • @saifudheenvk2206
      @saifudheenvk2206 3 года назад

      Fresh fresh

  • @jithinunath7475
    @jithinunath7475 3 года назад +50

    Sreenivasan u r correct👌🏼👌🏼👌🏼

  • @varghesejoji7404
    @varghesejoji7404 3 года назад +8

    20 20 ഈ കാലഘട്ടത്തിന്റെ അത്യാവശ്യം big salute ശ്രീനിവാസൻ sir

  • @vinodhanic1806
    @vinodhanic1806 3 года назад +57

    ശ്രീനിവാസൻ ഒരു പാർട്ടിയെയും പുകഴ്ത്തിട്ടില്ല അവതാരകൻ്റ അണ്ണാക്കിൽ പിരിവെട്ടി ആസ്തി കൂടിയ പാർട്ടി അഴിമതി കൂടുതൽ നടത്തിയ പാർട്ടി വളരെ കറക്ട്

  • @binojat7406
    @binojat7406 3 года назад +24

    100 കോടിക്ക് മുകളിൽ സമ്പത്തു ഇല്ലാത്ത ഒരു MLA പോലും ഇല്ല.സാധാരണ കൗണ്സിലർക്കു പോലും ഇപ്പോൾ കോടികളുടെ ആസ്തി ഉണ്ട്

    • @pankajmedia566
      @pankajmedia566 3 года назад +1

      oru mla yude peru parayamo ???

    • @jayarajkooliyatil775
      @jayarajkooliyatil775 3 года назад

      എന്താ ശ്രീനിവാസ നിനക്ക് പറ്റിയത് നിനക്ക് തെരഞ്ഞെടുക്കാം എന്നാലും ഈ വയസ്സ് കാലത്ത് അത് വേണാമായിരുന്നോ- പിന്നെ ഒരു കോടി രുപയുടെ വീററ് പഞ്ചായത്ത് തെരഞ്ഞെടുപ്പ് എന്ന് പറയുന്നത് കുറച്ച് കൂടതൽ അല്ലെ തള്ള്

  • @sivaprasad1682
    @sivaprasad1682 3 года назад +66

    ശ്രീനിയേട്ടൻ ഉള്ളത് പറയും 👍👍👍👍👍

    • @sreekumarp2807
      @sreekumarp2807 3 года назад +5

      ശ്രീനിയേട്ടൻ വായിൽ തോന്നുന്നതെല്ലാം പറയും , താൻ സൃഷ്ടിച്ച കഥാപാത്രങ്ങളെപ്പോലെ.

    • @ebinhabeeb
      @ebinhabeeb 3 года назад +3

      @@sreekumarp2807 ഏതായാലും മോദിയെയും പിണറായിയെയും രമേശിനെയും അത്രേം വരില്ല...

    • @Newhopes123
      @Newhopes123 3 года назад

      @@sreekumarp2807 wa thanne?

  • @Justme-ys9fc
    @Justme-ys9fc 3 года назад +83

    മാറ്റം അനിവാര്യം ആണ്...... Adjustment രാഷ്ട്രീയം കണ്ട് മടുത്തു .......അല്ലാതിനേയും തൂക്കി എറി😑

    • @againstwar9919
      @againstwar9919 3 года назад +2

      പോടാ സങ്കി ...

    • @raghunathannN
      @raghunathannN 3 года назад +2

      ഇ മാറ്റത്തിന്റെ അനിവാര്യ പ്രവർത്തനം അങ്ങ് കേരളത്തിന് വെളിയിലാണ് എങ്കിൽ പൊടി പോലും ഉണ്ടാകില്ല ബ്രോ കണ്ടുപിടിക്കാൻ

  • @sajus1530
    @sajus1530 3 года назад +41

    ഇവിടെ മൊത്തം അടിമകളുടെ കരച്ചിലാണല്ലോ support 20 20

  • @rayan_fai8772
    @rayan_fai8772 3 года назад +5

    ആംഗർക് വെള്ളം കുടിക്കാൻ തോന്നുന്നുണ്ടോ ഉണ്ടാവും ഉണ്ടാവണം ശ്രീ നി സാറിൻ്റെ മറുപടികൾക്ക് മുന്നിൽ❤️💪

  • @theanonymousrider5634
    @theanonymousrider5634 3 года назад +10

    ശ്രീനിവാസൻ സർ, അങ്ങയെ ഞങ്ങൾക്കറിയാം, ഞാൻ സാറിന്റെ യൂട്യൂബിലുള്ള എല്ലാ ഇന്റർവ്യൂസും കണ്ട ഒരാളാണ് ഞാൻ. എന്റെ ഒഴിവു സമയങ്ങളിലെ ഒരു പരുപാടി അതാണ്. നിലവിലെ രാഷ്ട്രീയപാര്ടികളെ കുറിച്ച് താങ്കൾ പറയുന്നത് 100 ശതമാനം സത്യമാണ്. സാറും സത്യൻ അന്തിക്കാടും മുൻപ് റിപോർട്ടറിൽ നൽകിയ ഒരു അഭിമുഖത്തിൽ പറയുന്നുണ്ട് തെരെഞ്ഞെടുപ്പ് സമയത് എന്തിനാണ് നേതാക്കൾ തമ്മിൽ സീറ്റിനു വേണ്ടി തല്ലുകൂടുന്നതെന്ന്, അവർ ജനത്തിനേ സേവിച്ചേ പറ്റൂ എന്ന മനോഭാവം കൊണ്ടുമൊന്നുമല്ല. അതിൽ നിന്ന് അവർക്കു ചിലതൊക്കെ കിട്ടാനുള്ളത് കൊണ്ടാണ്. നല്ലവരും ഉണ്ടാവും വളരെ കുറച്ചു മാത്രം. ഞാനും ഒരു പാർട്ടിയിൽ പ്രവർത്തിക്കുന്ന ആളാണ്. ഇതിൽ നിന്നൊക്കെ ഒരു ബദൽ എന്ന നിലയിലാണ് സാർ 20.20 യെ പിന്തുണക്കുന്നത് എന്നറിയാം. പക്ഷെ നമ്മൾ ഇതുപോലെ ഒരു പുത്തൻ പ്രതീക്ഷയായി കണ്ടിരുന്ന AAP ഇപ്പോൾ എങ്ങനെയാണെന്ന് നമ്മൾ കണ്മുന്നിൽ കാണുന്നതാണ്. ബിജെപിയുടെ ഒരു B ടീം ആയി. കഴിഞ്ഞ വർഷങ്ങളിൽ സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും പ്രശനങ്ങൾ കടന്നുപോയിട്ടും കെജ്‌രിവാൾ എന്നൊരു നേതാവിനെ നമ്മൾ മെയിൻ സ്ട്രീമിൽ കണ്ടിട്ടില്ല. മുഖംമൂടിയിട്ട ഗാന്ധിയനായ അണ്ണാ ഹസാരെയെ രാജ്യം നേരിടുന്ന ഈ ഏറ്റവും വലിയ പ്രശ്നങ്ങളിൽ ഒരു അഭിപ്രായം പറഞ്ഞുപോലും നമ്മൾ കണ്ടിട്ടില്ല. പ്രാദേശികമാണെങ്കിലും 20-20 എങ്ങനെയാണെന്ന് കാത്തിരുന്നു തന്നെ അറിയണം

    • @bijukannan4
      @bijukannan4 3 года назад

      kejriwal anna ഹസാരെ മെയിൻ സ്ട്രീമിൽ ഇല്ല എന്നതുകൊണ്ട് താങ്കൾ എന്താണ് ഉദ്ദേശിക്കുന്നത് ? അഭിപ്രായവും നിലപാടും ആണൊ important ഏതോ കാര്യങ്ങൾ ചെയ്‌തു കാണിക്കുന്നതാണോ ? താങ്കൾ തന്നേ ചിന്തിച്ചുനോക്കൂ ?
      20-20 ചെയ്‌തു കാണിക്കുന്നു, മറ്റു രാഷ്ട്രീയപാർട്ടികൾ അഭിപ്രായവും നിലപാടുകളും വാഗ്ദാനങ്ങളും നൽകി ജനങ്ങളെ പറ്റിക്കുന്നു ...
      AAP ഡൽഹിയിൽ പല കാര്യങ്ങളും ചെയ്‌തു കാണിച്ചു ...

  • @ajaymichael333
    @ajaymichael333 3 года назад +12

    Sreenivasan sir, always a fan❤️

  • @ലാൽ
    @ലാൽ 3 года назад +22

    സാധാരണക്കാരന്റെ ദയനീയമുഖം

  • @Aap_companion
    @Aap_companion 3 года назад +5

    അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിൽ 20 എംപിമാർ ട്വന്റി ട്വന്റി പാർട്ടിയിൽ നിന്നും ജയിച്ചു ലോക് സഭയിൽ എത്തണം. അതിനുള്ള പ്രവർത്തനങ്ങൾ ആരംഭിക്കണം.

  • @saminsameed
    @saminsameed 3 года назад +29

    മോഡേൺ മെഡിസിനെ പറ്റിയും ഇതായിരിക്കണം നിലപാട്. 'ഞാൻ അതിനെ പറ്റി പഠിച്ചിട്ടില്ല, അറിയില്ല എന്നൊക്കെ. ഈ രീതിയിൽ പാവപെട്ടവരെ തെറ്റിദ്ധരിപ്പിച്ചിട്ട് അസുഖം വരുമ്പോ ഏറ്റവും മുന്തിയ മോഡേൻ മെഡിസിൻ ആശുപത്രിയിൽ ചികിത്സ തേടും. Double സ്റ്റാൻഡേർഡ്സ്!

    • @vedangoranreloaded2879
      @vedangoranreloaded2879 3 года назад

      പിന്നെ .......ശ്രീനിയുടെ വാക്ക് കേട്ടാണല്ലോ കേരളത്തിലെ ആളുകള്‍ ചികിത്സ നടത്തുന്നത് .......അന്ത കമ്മികള്‍ക്ക് സഹിക്കുന്നില്ലല്ലേ ?

    • @saminsameed
      @saminsameed 3 года назад +1

      @@vedangoranreloaded2879 stop generalising every other comment like this. Iam a doctor myself. I have personal experience of many patients going for alternate treatments and losing their lives

    • @miclejohnvjvj1845
      @miclejohnvjvj1845 3 года назад

      മെഡിസിനെ പറ്റി ആണല്ലോ ഇപ്പൊ പറഞ്ഞത്

  • @binojat7406
    @binojat7406 3 года назад +11

    20 20 ഈ തിരഞ്ഞെടുപ്പിൽ ജയിച്ചാൽ അതു അത്ഭുതം ആയിരിക്കും.എറണാകുളം ജില്ലയിൽ ഉള്ളവർക്കു നല്ല ജീവിതം വേണമെങ്കിൽ അവർക്കൊരു ചാൻസ് ആണ് ഈ ഇലക്ഷൻ

  • @bijumonabdulkhader9691
    @bijumonabdulkhader9691 3 года назад +2

    ശ്രീ നിവാസൻ സാറിന്റെ നിലപ്പാടിൽ ഞാൻ യോജിക്കുന്നു 100%👍👍👍

  • @bijuvaradhanam1617
    @bijuvaradhanam1617 3 года назад +3

    ശ്രീനിവാസൻ ഒരു മനുഷ്യ സ്നേഹിയാണ്. അന്ദേഹത്തിന്റെ ആശയം ശബ്ദമില്ലാത്തവരുടെ ശബ്ദമാണ്

  • @vgsnair8898
    @vgsnair8898 3 года назад +7

    നൂറു ശതമാനം ശരി അഡ്ജസ്റ്റ് മെന്റ് രാഷ്ട്രീയം കണ്ട് മടുത്തു

  • @viswanathmenon2297
    @viswanathmenon2297 3 года назад +4

    Pinungandikku ആകെ അറിയാവുന്ന ചിരി കൊലച്ചിരി ആണ് ശ്രീനിവാസൻ

  • @nithinmohan7813
    @nithinmohan7813 3 года назад

    അഴിമതി ഒരു ജീവിതരീതി ശരിയായ നിഗമനം 🙏😍👍

  • @ahammedkabeer8432
    @ahammedkabeer8432 3 года назад +2

    ഈ ശബ്ദം ഇന്നത്തെ ശബ്ദം

  • @thomassebastian4034
    @thomassebastian4034 3 года назад +1

    ജയ് ജയ് ജയ് .....20/20.....🌹🌹🌹🌹🌹🌹🌹🌹🌹🌹🌹👍👍👍👍🙏

  • @PrasadUnni-wn9wh
    @PrasadUnni-wn9wh 6 месяцев назад

    സൂപ്പർ സിനിമ ഇൻഡസ്ടിയിൽ വിശേഷ ബുദ്ധിയുള്ള മനുഷ്യൻ

  • @najmudheenkalapatil78
    @najmudheenkalapatil78 3 года назад

    20:40 പൊളിച്ചു.. ശ്രീനിവാസൻ എപ്പോഴും ശ്രീനിവാസൻ തന്നെ.

  • @sivadassivadas5775
    @sivadassivadas5775 3 года назад +4

    Super. 👏👏👏👏

  • @shamnads1381
    @shamnads1381 3 года назад +22

    അസ്ഥിത്വം നഷ്ടപ്പെടുത്തിയ നിഷ്കളങ്കൻ ഞാൻ മാത്രം ശരി ബാക്കി എല്ലാവരും അഴിമതിക്കാർ

    • @abhilashkaruruthil5295
      @abhilashkaruruthil5295 3 года назад

      You are correct. He is honest

    • @vijayakumarabhi8903
      @vijayakumarabhi8903 3 года назад

      ഒരു എലെക്ഷനിൽ നില്ക്കു തന്റെ സ്വത്തുവിവരം നാട്ടുകാർ അറിയട്ടെ. നിഷ്കളങ്കൻ. അത് അന്യോഷിക്കുന്നവരെ പിണക്കാതെ ഉള്ളു ഒരുമാതിരി. ED യെ പേടി ഉണ്ടോ.

    • @subscribeplease7763
      @subscribeplease7763 3 года назад

      @@vijayakumarabhi8903 Uff Shastranjan ...kandupidichu... Ed🔥

  • @jithumani1293
    @jithumani1293 3 года назад +3

    ഇതാണ് ഓരോ മനുഷ്യൻഡെ നിസ്സഹായ അവസ്ഥ .ഈ പൃവശൃം എങ്കിലും ചിന്തിക്കൂ..

  • @thomasvarghese3110
    @thomasvarghese3110 3 года назад +6

    An actor keep humanity , going straight.

  • @rbrabirbrabi
    @rbrabirbrabi 3 года назад +1

    100% correct

  • @theoratorshuhaib3184
    @theoratorshuhaib3184 3 года назад

    ശ്രീനിവാസൻ അധികാരത്തിനും സാമ്പത്തിക ത്തിനും രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന കപട രാഷ്ട്രീയ ഭിക്ഷാ ദേ ഹി കളുടെ പൊഴിമുഖം തുറന്ന് കാട്ടുമ്പോൾ ഇവർക്ക് ദഹിക്കില്ല ഓരോ കലാകാരമാർ ഭരിക്കുന്ന പാർട്ടി ക്ക് വേണ്ടി സ്തുതി ഗീതം പാടി അടിമയെ പ്പോലെ ദാസവൃത്തി ചെയ്യിതു നേട്ടം കൊയ്യ്യുന്നു ശ്രീനിവാസൻ അതിൽ വേറിട്ടു നിൽക്കുന്നു അതാണ് യഥാർത്ഥ വ്യക്തിത്വം

  • @naughtyboyinu
    @naughtyboyinu 3 года назад +3

    Correct ആണ് രണ്ടു പാർട്ടിക്കാരും മാറി മാറി സാധാരണ ജനങ്ങളെ പറ്റിക്കുയാണ്, മാറ്റം വരണം

  • @georges.a8179
    @georges.a8179 3 года назад +6

    His words are the best quotes about adjustment politics.

  • @arunmm3884
    @arunmm3884 3 года назад +26

    അവശത ഉണ്ട്

  • @nksiraj
    @nksiraj 3 года назад +1

    Sir u r correct 👍👍👍👍

  • @sujishlalt.s3817
    @sujishlalt.s3817 3 года назад +3

    ശ്രീനി ചേട്ടന്റെ ഈ നീക്കം മോദിജിയെ ഞെട്ടിക്കും... രാഹുലിനോട് പോവാൻ പറ... ഇനി ശ്രീനിയേട്ടൻ ഭരിക്കും...🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @hamletharmis5240
    @hamletharmis5240 3 года назад +6

    I support 20-20

  • @ajaymichael333
    @ajaymichael333 3 года назад +5

    Legend❤️

  • @royvarghese7324
    @royvarghese7324 3 года назад +1

    ഈ തുച്ഛ ജീവിതം രാഷ്ട്രീയക്കാർ മാത്രം സുഖിച്ചാൽ പോരല്ലോ, ജനങ്ങളും അല്പസുഖങ്ങളൊക്കെ അനുഭവിക്കട്ടെ, അതുകൊണ്ട് പാർട്ടിയൊക്കെ മാറ്റിവെച്ചു നാടിന്റെ നന്മ അതുചെയ്യുന്നവർക്ക് മാത്രം വോട്ട് ചെയ്യുക, ഏതായാലും ഇവിടുത്തെ മാറിമാറി ഭരിച്ച രണ്ടുമൂന്നണിക്കും അതിനു സാധിക്കില്ല എന്ന് തെളിയിച്ചു കഴിഞ്ഞു അപ്പോൾ ഒരു മാറ്റം ആവശ്യമാണ്

  • @gracevarghese7717
    @gracevarghese7717 3 года назад

    Good starts good answer. Shrivasan good actor and thinking.

  • @naughtyboyinu
    @naughtyboyinu 3 года назад +6

    Adjustment രാഷ്ട്രീയം മടുത്തു. 20 20 വരട്ടെ

  • @saikumarchandran2743
    @saikumarchandran2743 3 года назад +10

    Best playback speed 1.25x

  • @fsvlogs6626
    @fsvlogs6626 3 года назад +6

    ഞാനും 20 20 യിൽ ചേരും

  • @saratkumar8632
    @saratkumar8632 3 года назад +5

    എന്നും മമ്മൂട്ടിയെ പരിഹസിക്കുക എന്ന ചിട്ട ഇദ്ദേഹം ആവർത്തിക്കുന്നു
    20 20 ചടങ്ങ് ആരംഭത്തിലും ശരിക്കും കൊടുത്തു
    പിണറായി മമ്മൂട്ടി ബലംപിടിത്തക്കാരാണെന്ന്
    സ്ഥാനത്തും അസ്ഥാനത്തും ഇദ്ദേഹം എന്തിനാണ് മമ്മൂട്ടിയെ വിമർശിക്കുന്നത്

    • @jishnus9355
      @jishnus9355 3 года назад

      Avaradutha suhruthakalan hee ✨✌️

    • @techtalkandcinema5556
      @techtalkandcinema5556 3 года назад

      മമ്മൂക്കയെ കളിയാക്കാനും ട്രോളാനും അവകാശമുള്ള ആള് തന്നെയാണ് ഹേ ശ്രീനിവാസൻ.. ഏറ്റവും അടുത്ത സുഹൃത്തുക്കളാണ് അവര്‍..

  • @naughtyboyinu
    @naughtyboyinu 3 года назад +7

    14 district ലും 20 20 സ്ഥാനർത്ഥികളെ നിർത്തു

  • @PrasadUnni-wn9wh
    @PrasadUnni-wn9wh 6 месяцев назад

    സർ
    ബാലറ്റ് പേപ്പർ വരാതെ ഇവിടെ സുതാര്യമായ ഒരു ഇലക്ഷൻ ഉണ്ടാകില്ല ഇത് കാണുന്ന എല്ലാവരം ഇത് നമ്മുടെ ആ വിശ്യമാണ് എന്ന് കരുതക

  • @itsmeachu2179
    @itsmeachu2179 3 года назад +3

    Aaa ചിരി powli യാണ്

  • @shafi777shafi2
    @shafi777shafi2 3 года назад +2

    20 20. ജയ്... 💪💪💪

  • @cipherthecreator
    @cipherthecreator 3 года назад +4

    ആദ്യം തിരഞ്ഞെടുപ്പിനെ തിരഞ്ഞെടുപ്പായി കാണണം.....
    ISLum IPLum പോലെ ഇവിടെ മത്സരം ആണ്.....
    ജയിച്ചു തോറ്റു എന്ന വാക്ക് തന്നെ മാറ്റണം....
    ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ജനങ്ങളെ ആണ് sir എന്ന് വിളിക്കണം.

  • @sivaprasadsiva3373
    @sivaprasadsiva3373 3 года назад +23

    ഇനിയെന്റെ ജൈവകൃഷി സാബുമുതലാളിയുടെ കവയ്ക്കിടയിൽ..👍

  • @gopibedakam2314
    @gopibedakam2314 3 года назад +6

    ഞാൻ മുഖമന്ത്രിയാവണം.. എന്നാലേ കേരളം നന്നാവൂ... എന്ന് സാരം 😄

  • @rizwank.starofcochin2734
    @rizwank.starofcochin2734 3 года назад

    നല്ല കാര്യം

  • @dineshtvdineshtv1269
    @dineshtvdineshtv1269 3 года назад +3

    മനുഷ്യൻ്റെ ആഗ്രഹം അവൻ്റെ ആയുസ് ഉള്ളത് വരെയൊള്ളൂ.

  • @anandakrishnan4108
    @anandakrishnan4108 3 года назад +25

    ബുദ്ധിമാന്മാർക്ക് എന്തു വിഡ്ഢിത്തവും കാണിക്കാം ബുദ്ധിയുണ്ടല്ലോ 😂😂😂😂കഷ്ടം

    • @indian6346
      @indian6346 3 года назад +2

      എന്തു നിലപാട് ആരുടെ നിലപാട് മനസ്സിലാക്കിയാണ് താങ്കൾ ഈ കമ്മൻറിട്ടതെന്ന് മനസ്സിലാകുന്നില്ല. ശ്രീനിയേയാണുദ്ദേശിച്ചതെങ്കിൽ നിങ്ങൾ ഇപ്പോഴും ഏതോ ജീർണ്ണിച്ച രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തകനോ വിധേയനോ ആണെന്ന് മനസ്സിലാക്കാം.

  • @natarajans1162
    @natarajans1162 3 года назад +6

    സാരമില്ല ശ്രീനിയേട്ടാ പ്രായമാകുമ്പോൾ ബുദ്ധിശൂന്യത സ്വാഭാവികം . എന്തായാലും ചാണക കുഴിയിൽ ചാടിയില്ലല്ലോ .

  • @pjroy5052
    @pjroy5052 3 года назад +6

    ഇഷ്ടമാണു്‌ വോട്ടിനാധാരം. ആ കസേര അന്നു ജസ്റ്റൂ മിസ്സ് ആയി . മണകുണാൻജൻ.

  • @a.kkumar260
    @a.kkumar260 3 года назад

    കിറ്റ് ഇഷ്ടപ്പെടുന്നവർ വായിക്കരുതേ.....
    നമ്മുടെ തൊഴിൽ ഉറപ്പ് വിഭവങ്ങൾ "കമ്മീഷന് " വേണ്ടി വിറ്റ് തുലച്ചും,തൊഴിൽ നൽകുന്ന പദ്ധതികൾ ഉള്ളത് പൂട്ടിച്ചും പുതിയവ തുടങ്ങാതേയും,ജനങ്ങളേ പട്ടിണിയിൽ ആക്കി,വോട്ട് കിട്ടാൻ വേണ്ടി കിറ്റ് കൊടുക്കുന്നത്,ഭരണം നടത്താനുള്ള കഴിവ് കേട് ആണ്...
    കട ബാധൃതകൾ കൂട്ടി കൊണ്ട് ഉളള ഈ പിടിച്ചു നിൽപ്പ് എപ്പോൾ വേണമെങ്കിലും തകരാം....
    അരാജകത്വത്തിലേക്ക് ഉള്ള ഈ പോക്ക്,തടുക്കാൻ,ബുദ്ധി പൂർവ്വം വോട്ട് ചെയ്യുക മാത്രം ആണ് ഏക വഴി.....
    ജാതി മതം പാർട്ടി കഷി രാഷ്ട്രീയം വിട്ട്, സ്വയം രക്ഷക്കാവട്ടേ ഈ തവണത്തെ വോട്ട്.....
    മറന്നാൽ ...5...കൊല്ലം...
    ദുരന്തം ആണ് " ഉറപ്പ് " .....
    വേണ്ട ഇനിയും... അത്കൊണ്ട് 20-20.....

  • @ebinhabeeb
    @ebinhabeeb 3 года назад +3

    Democracy has failed again and again in India.. The traditional system should give way to new phases..

  • @ananthakrishnan8785
    @ananthakrishnan8785 3 года назад +3

    കാലാകാലങ്ങളായി ഉള്ള പാർട്ടികളും, രാജാവ് മോഡൽ ഭരണവും മാത്രം അലല്ലോ വേണ്ടത്. മാറ്റം അനിവാര്യമാണ്. 20-20, വി 4, സ്വതന്ത്രർ പോലെ നല്ല ആശയവും പടിപ്പും വിവരവും ഉള്ളവർ കൂടുതലായി വരട്ടെ..👍🏻

  • @vp3105
    @vp3105 3 года назад +5

    ശബ്ദം കുറവാണ്..

  • @oranjdot1
    @oranjdot1 3 года назад

    Well Said

  • @choranlatheesh8424
    @choranlatheesh8424 3 года назад +8

    ഇയാൾ ഇത്ര വിവരം കെട്ട ആളാണോ? സത്യം പറഞ്ഞാൽ ഇയാൾക്ക് ഒരു സാധാരണകാരാനുള്ളത്രയും പോലും ബുദ്ധിയും വിവരവും ഇല്ല.... കഷ്ടം 🤦‍♀️🤦‍♀️🤦🤦‍♀️

    • @choranlatheesh8424
      @choranlatheesh8424 3 года назад

      @pauly hub മരുന്ന് കൃത്യമായി കഴിക്കണം.... ഉഴപ്പരുത് 😌😌😌

  • @tittoveliyakathveliyakath7241
    @tittoveliyakathveliyakath7241 3 года назад +9

    എന്താണ് അഴിമതി എന്ന് പുള്ളിക്കാരനോട് ആരേലും ഒന്ന് ചോദിക്കാമോ

    • @pam4840
      @pam4840 3 года назад

      Cheap pm and udf

  • @tkyesodharan1331
    @tkyesodharan1331 3 года назад +1

    എന്ത് കൊണ്ട് 20-20....
    മറ്റാരും അടുപ്പിക്കില്ല. അതുകൊണ്ട്
    20-20. ഇത് മനസ്സിലാക്കാൻ സാമാന്യ ബുദ്ധി മതി. പിന്നെ, പിണറായിയുടെ അടവ് നയം, മദ്ധ്യ തിരുവിതാംകൂർ മേൽക്കൈ നേടാൻ. അണ്ണാ ഹസാരെയെ ഓർമ വരുന്നു.

  • @nighilraj9750
    @nighilraj9750 3 года назад +1

    Good decision sreenivasan sir, we need a change. We could give some chances to change others!

  • @റിജോപൗലോസ്
    @റിജോപൗലോസ് 3 года назад +1

    ശ്രീ ശ്രീനിവാസനെ പോലെ ജനം ഇഷ്ടപെടുന്ന ജനത്തെ കയ്യിൽ എടുക്കാൻ കഴിയുന്ന... അഭിനയത്തേക്കാൾ ഉപരി തിരകഥകളിലൂടെ ജനങ്ങളുടെ മനസ് പിടിച്ചെടുത്ത... ഒരാൾ... രാഷ്ട്രീയത്തിൽ ഇടപെടുമ്പോൾ പരസ്യം പ്രസ്താവന ഇറകുമ്പോൾ ശ്രെദ്ധിക്കണം
    നിങ്ങളെ ഇഷ്ടപ്പടുന്ന ഒരുപാട് ആളുകൾ ഉണ്ട്.. ഹേ...... ❤❤

  • @indian6346
    @indian6346 3 года назад

    ആത്യന്തികമായി ഒരു പാർട്ടി അതിന്റെ ആത്മാവിൽ നിന്ന് മാറേണ്ടി വന്ന് അക്രമങ്ങളിലെത്തുമ്പോൾ , ദൂരെ നിന്നോ അല്പം അടുത്തു നിന്നോ ആ പാർട്ടിയേ സ്നേഹത്തോടെ നോക്കിക്കണ്ട വ്യക്തി തന്റെ നിലപാടുകളിൽ മാറ്റം വരുത്തുന്നതു പോലെയുള്ള ഒരു തോന്നലാണ് ശ്രീനിവാസന്റെ പ്രതികരണങ്ങളിൽ നിന്നും മനസ്സിലാകുന്നത്.ആ വ്യക്തി സാമൂഹിക നീതിബോധങ്ങൾക്ക് പ്രാധാന്യം കൊടുക്കുന്നവനാണെങ്കിൽ പ്രത്യേകിച്ച് പറയാനും ഇല്ല. ആനുകാലിക സംഭവങ്ങൾ നോക്കുമ്പോൾ 20-20 എന്ന സംഘടന നിലവിൽ മൂല്യങ്ങൾക്ക് ,ആത്മാർത്ഥതയ്ക്ക് എന്തുമാത്രം പ്രാധാന്യം കൊടുക്കുന്നുവെന്ന് ഒരു നിഷ്പക്ഷ നിരീക്ഷകനു മനസ്സിലാകും. സ്വാഭാവികമായും ആർക്കു പ്രാമുഖ്യം കൊടുത്തുകൊണ്ട് ഏതു ചേരിയിൽ ചെന്നുചേരണമെന്ന് അദ്ദേഹത്തിന് തോന്നും
    അതു മാത്രമേശ്രീനിവാസൻ ചെയ്തിട്ടുള്ളൂ.
    ഒരു ഇടതു പക്ഷ ചിന്താഗതി വച്ചു കൊണ്ടല്ലേ അവതാരകൻ ശ്രീനിയേ അളക്കാൻ പോയത്?

  • @KumarKumar-qt9xu
    @KumarKumar-qt9xu 3 года назад

    താനെന്ത് തെരഞ്ഞെടുത്താലും ജനങ്ങൾക്ക് ഒരു കുഴപ്പവുമില്ല താനെന്താണ് എന്ന് എല്ലാർക്കും അറിയാവുന്നതല്ലേ.

  • @johnmathew4372
    @johnmathew4372 3 года назад

    very correct he said!!

  • @babuimagestudio4234
    @babuimagestudio4234 3 года назад

    supper

  • @man.v860
    @man.v860 3 года назад +2

    16:30 ഇതിലും വലിയ പരിഹാസം സ്വപ്നങ്ങളിൽ മാത്രം.

  • @tksamuel4492
    @tksamuel4492 3 года назад +1

    Best wishes Sreenivasan sir

  • @sreenyvijeshv8974
    @sreenyvijeshv8974 3 года назад +2

    ശരി യുടെ വഴി.ഇതെലാം കേൾക്കുമ്പോൾ ഒരു ആശ്വാസം

  • @riyassalim123
    @riyassalim123 2 года назад

    Sreenisir....🥰🥰🥰🙏

  • @nithishsj2131
    @nithishsj2131 3 года назад +2

    Santhosh george kulangara 2020il vannal nalladiyirunu

  • @user-shyam.pootheri-4xw4v
    @user-shyam.pootheri-4xw4v 3 года назад +3

    ഇന്നത്തെ സഖാക്കൾ തിരിച്ചറിയാതെ പോയ പല വസ്തുതപരമായ കാര്യങ്ങളും ശ്രീനിവാസൻ തുറന്നു പറഞ്ഞു എന്ന് കരുതി സഖാക്കൾ ആ പാവത്തിനെ ദ്രോഹിക്കരുത് കമ്മ്യൂണിസം ഇന്ത്യൻ ജനാതിപത്യത്തിൽ വേണമെന്നുള്ളത് കൊണ്ടാവാം ഇങ്ങനെ പറഞ്ഞത് കോൺഗ്രസ്‌ മുക്ത ഭാരതം വേണമെന്ന് മോഹിക്കുന്ന ബിജെപി.. ക്ക് എന്തുകൊണ്ടും ജനാതിപത്യ മുക്ത ഭാരതം ആഗ്രഹിച്ചുകൂടാ അങ്ങനെ ആഗ്രിക്കുമ്പോൾ കോൺഗ്രസില്ലാത്ത ജനാതിപത്യമുക്ത രാജ്യത്ത് സിപിഎം...നും വല്ല സ്ഥാനമുണ്ടോ എന്ന് സഖാക്കൾ നല്ലത് പോലെ ഇരുന്ന് ചിന്തിക്കുക

  • @georgeoommen5418
    @georgeoommen5418 3 года назад

    Sreenivasan tells only the truth.Only the criminals will oppose him. Both LDF and UDF are not interested in poor and needy.

  • @lakshminarayananankoth3148
    @lakshminarayananankoth3148 3 года назад +2

    സിനിമയില്‍ മാത്രമല്ല ഭള്ള് പറച്ചിലിലും കേമനാണ്. ഒരു ആരോപണം ഉന്നയിക്കുന്നു, അതിനെക്കുറിച്ച് കൂടുതല്‍ ചോദിച്ചാല്‍ തന്ത്രപൂര്‍വം ഒഴിഞ്ഞുമാറുന്നു. something is wrong somewhere. രാഷ്ട്രീയം കച്ചവടമല്ല.

  • @chandranettammal4078
    @chandranettammal4078 3 года назад +6

    ഈ ചങ്ങായി മുന്നെ ഏത് പാർട്ടിയായിരുന്നു എന്നറിയാമോ പണ്ടെ അപ്പക്കാളയുടെ സ്വഭാവമാണ് പിന്നെ എന്തിന് പുതിയ നിലപാട് എടുക്കണം

  • @helium740
    @helium740 3 года назад +3

    If there is any common sense left inside you (the public), should definitely join 2020
    There is no need for any interview related to joining 2020

  • @dilip5322
    @dilip5322 3 года назад +1

    2020👍

  • @yourstruly1234
    @yourstruly1234 3 года назад +2

    20 20 ku maattangal undaakkan pattumenkil Nallathanu..pakshe avar oru 50 seat enkilum contest cheyyanamayirunnu

  • @fahadpkgroupepkgroupe1443
    @fahadpkgroupepkgroupe1443 3 года назад +7

    രണ്ടെണ്ണം വിട്ടാൽ എല്ലാം പറയും

  • @jithumani1293
    @jithumani1293 3 года назад +1

    ഈ ബോധം എല്ലാവർകും വന്നിരുന്നെങ്കിൽ കൊളളാം ,ഇല്ലെങ്കിൽ വീണ്ടും അനുഭവിച്ചോ

  • @ജീവന്റെഅപ്പം
    @ജീവന്റെഅപ്പം 6 месяцев назад

    👍👍🙏🙏

  • @majidekamal5207
    @majidekamal5207 3 года назад +5

    മികച്ച കമ്മ്യൂണിസ്റ്റ് വിരോധി എന്ന പേരിൽ ഇങ്ങേര് വളരെ ഫെയ്മസ് ആണ്. പൊതുജനത്തിന് വേണ്ടി ഒന്നും ചെയ്യാത്ത ആൾ കോർപ്പറേറ്റ് പാർട്ടിയിൽ എത്തിയാൽ അത്ഭുതമില്ല

  • @parakkalbabu6870
    @parakkalbabu6870 3 года назад

    100% 🌹🌹🌹

  • @anilkumargopinathan2090
    @anilkumargopinathan2090 3 года назад

    കേരളത്തിൽ ഇപ്പോൾ ഉയർന്നു വരുന്ന പ്രവണത എന്ത്? അധികാരി വർഗ്ഗത്തിന്റെ ഉത്ഭവം: രാഷ്ട്രീയ പാർട്ടി ഭേദമെന്യേ.

  • @sandrosandro6430
    @sandrosandro6430 3 года назад

    CPM ന് തള്ളാൻ വരുന്ന അഭിമുഖകാരൻ ഇവിടെ ഏറ്റവും കൂടുതൽ ആസ്തിയുള്ള പാർട്ടി എന്ന് പറഞ്ഞപ്പോൾ ഓടി!

    • @indian6346
      @indian6346 3 года назад

      ഒരു കാലത്ത് കോൺഗ്രസിനേ മുതലാളിമാരുടെ പാർട്ടിയെന്നു പറഞ്ഞ് മണ്ടപഴുപ്പൻമാരായ അണികളേ പിരികേറ്റി ശതകോടീശൻമാരായി മാറിയ ഞങ്ങളെ കാണുമ്പോൾ നിങ്ങൾക്കെന്താ ഹേ ഒരുകടി.

  • @nidhinkp7799
    @nidhinkp7799 3 года назад +2

    ഞാൻ പിടിച്ച മുയലിന് മൂന്ന് കൊമ്പ്🤣🤣

  • @4youreyes
    @4youreyes 3 года назад

    പിണറായിക്കു 4500 കോടി ആസ്തി ഉണ്ടെന്നാണ്, യെച്ചൂരി വരെ പറയുന്നത്.

  • @sunnydubai57
    @sunnydubai57 3 года назад +2

    Interview. നീർന്നു പോയപ്പോൾ ഇനിയും കുറച്ച് കൂടി ആകാമായിരുന്നു എന്നു തോന്നി

  • @missionwithvision38
    @missionwithvision38 3 года назад

    Supporting in forming a govt is a very good attitude of true patriotism and democracy. However if 20/20 supports, they should take the CM position.

  • @hamzakallingal3084
    @hamzakallingal3084 3 года назад +3

    കേരളത്തിലെ സെക്കുലർ വോട്ടുകൾ വിഭജിക്കാൻ ശ്രമിക്കുന്ന കേരളത്തിലെ അണ്ണാഹസാരേ...

  • @mrnair3370
    @mrnair3370 3 года назад

    My eagernes is truly dampened by very poor audio.