കേരളത്തിൽ അല്ല ലോകത്തെവിടെയും നടക്കാത്ത പാർട്ടി ഓഫീസിൽ രാധ എന്ന പെൺകുട്ടിയെ ബലാൽസംഗം ചെയ്തുകൊന്ന കോൺഗ്രസുകാരാണ് ഇവിടെ വലിയ വർത്തമാനം പറയുന്നത്. ധീരജിനെ കൊന്ന കൊലയാളി ഇപ്പോഴും യൂത്ത് കോൺഗ്രസ് ആണ്. അബിൻ വർക്കിയെ വിളിക്കേണ്ടത് സുധാകരൻ സതീശനെ വിളിച്ച വാക്കാണ്. ദേശീയ ഗാനം പോലും പാടാൻ അറിയാത്ത ഈ കോൺഗ്രസുകാരെ അതിനും മേലെ വിളിക്കണം നമ്മുടെ രാജ്യത്തിന് അപമാനമായ പാർട്ടി.
ഇനി മുതൽ ഏത് ബംഗാളിയെ കണ്ടാലും ഞാൻ തൊഴും... ഈ നശിച്ച പാർട്ടിയെ അവർ അവിടെ ഇല്ലാതാക്കിയല്ലോ. മലയാളിയുടെ അർത്ഥം വിക്കിപീഡിയയിൽ തിരഞ്ഞാൽ, മലയാള തൊഴിലെടുത്ത് ജീവിക്കാൻ അനുവദിക്കാതെ കണ്ട നാട്ടിൽ പോയി തെണ്ടുന്നവൻ, എന്ന് എഴുതി വരുന്ന വരുന്ന കാലം വിദൂരമല്ല
ലജ്ജിക്കുക മാത്രം അല്ല കഴിവ് ഒണ്ടെങ്കിൽ ആ പ്രസ്ഥാനം വിടണം എന്താ പറ്റുമോ? ഗവണോർ നിങ്ങൾ ടെ പാർട്ടി കാരുടെ ഇത്തരം തെമ്മാടിത്തരം ത്തിനു എതിരെ ആണ് പറയുന്നത് അതിൽ അയാളെ ഇഷ്ടപെടാഞ്ഞിട്ട് കാര്യം ഇല്ല.
സാർ നമ്മുടെ കേരളത്തിൽ. ഉള്ള ആൾക്കാരാണ് അവർക്ക് അല്പസ്വല്പം കിറ്റ് കിട്ടിയാലും മതി. ആപ്പിനെ അമ്മയും തല്ലി ചാടിക്കും വെളിയിൽ അങ്ങനെയുള്ള ആൾക്കാരാണ് നമ്മുടെ. കേരളത്തിൽ. ഇവരൊക്കെ എന്തു ചെയ്യുന്നു എന്ന് ആർക്കും ഒന്നും അറിയാൻ പറ്റുകയില്ല. ഇങ്ങോട്ട് തന്നേരെ താ കിറ്റ് കിട്ടിയെങ്കിൽ കിറ്റ്. പഴങ്ങൾ പൈസ തന്തയും തള്ളയും. കൊല്ലണമെങ്കിൽ കൊല്ലും അതാണ് നമ്മുടെ. കേരളം
കേരളത്തിൽ അല്ല ലോകത്തെവിടെയും നടക്കാത്ത പാർട്ടി ഓഫീസിൽ രാധ എന്ന പെൺകുട്ടിയെ ബലാൽസംഗം ചെയ്തുകൊന്ന കോൺഗ്രസുകാരാണ് ഇവിടെ വലിയ വർത്തമാനം പറയുന്നത്. ധീരജിനെ കൊന്ന കൊലയാളി ഇപ്പോഴും യൂത്ത് കോൺഗ്രസ് ആണ്. അബിൻ വർക്കിയെ വിളിക്കേണ്ടത് സുധാകരൻ സതീശനെ വിളിച്ച വാക്കാണ്. ദേശീയ ഗാനം പോലും പാടാൻ അറിയാത്ത ഈ കോൺഗ്രസുകാരെ അതിനും മേലെ വിളിക്കണം നമ്മുടെ രാജ്യത്തിന് അപമാനമായ പാർട്ടി.
@@AneenaSiകോൺഗ്രസ്സും ബിജെപിയും ചെയ്യുന്ന തെമ്മാടിത്തരങ്ങൾ അടിമക്കമികൾക്ക് എന്തും ചെയ്യാനുള്ള ലൈസൻസ് അല്ല . ഈ തായോളികൾ ഒക്കെ തമ്മിൽ എന്താണാവോ വ്യത്യാസം. ജനങ്ങളുടെ തലവിധി.
വരാൻ പോകുന്ന എല്ലാ തിരഞ്ഞെടിലും കമ്മൂണിസ്റ്റ് സ്ഥാനാർഥികളെ പരാജയപ്പെടുത്തണം തിരഞ്ഞെടുപ്പിൽ. ഇല്ലെങ്കിൽ ഇനിയും നമുക്ക് നമ്മുടെ മക്കൾ അടക്കം ഒരുപാട് ജീവൻ നഷ്ടപ്പെടും.

കോളേജ്കളുടെ അനാസ്ഥ... എല്ലാത്തിനും ഒരു ലിമിറ്റ് വേണം.... അവരെ വിശ്വസിച്ച്.. ഒരു കുടുംബത്തിന്റെ പ്രതീക്ഷ ആണ് ഇല്ലാതെ ആയത്..😢 എല്ലാം സംഭവിച്ചിട്ട് വാ പൊളിക്കാതെ... ഇനി ഒരു ജീവൻ ഇത് പോലെയുള്ള..... 😥🙏🏻🙏🏻 യഥാർത്ഥ പ്രതികൾ...കൂട്ട് പ്രതികൾ... ഇതുമായി ബന്ധപ്പെട്ടു ആരുടെ ഒക്കെ അശ്രദ്ധ ഇതിന് കാരണമായി അവരൊക്കെ ശിക്ഷിക്കപ്പെടണം..... എന്നാലേ എല്ലാ ഉദ്യോഗസ്ഥർക്കും അധ്യാപകർക്കും സഹപ്രവർത്തകർക്കും ഒക്കെ ഇതിന്റെ ഗൗരവം അറിയൂ.... ഇനിയും ഇങ്ങനെ ഒരു കുട്ടിക്കും സംഭവിച്ചു കൂടാ.... എല്ലാം കഴിഞ്ഞിട്ട് കുറച്ചു ദിവസത്തെ സമരത്തിലും മാധ്യമ ചർച്ചയും ഒതുക്കല്ലേ.... Plzzz😥😥🙏🏻🙏🏻🙏🏻🙏🏻
130 മനുഷ്യർ ഉണ്ടായിട്ടും ആകെ 3 ആളുകൾക്കാണ് അവിടെ മനുഷ്യത്വം ഉണ്ടായിരുന്നത് ,അതും മലയാളികൾ അല്ല ഉത്തരേന്ത്യക്കാർ പറയുമ്പോ മലയാളി കഴിഞ്ഞുള്ള പ്രബുദ്ധരെ ഒള്ളു അതിന്റെ മൊത്തവ്യാപാരം എടുത്തിട്ടുള്ള ഒരു പാർട്ടിയും
സത്യം..... എന്റെ അനിയനെ റാഗ് ചെയ്തു.... ജസ്റ്റ് ഒന്ന് വിളിച്ചപ്പോൾ സൗണ്ട് മാറിയത് കണ്ടു അട്ടപ്പാടി നിന്നും എറണാകുളം മഹാരാജാസ് കോളേജ് ഹോസ്റ്റലിൽ പോയി.... നേരിട്ട് കണ്ടത് സ്വന്തം അനിയൻ tv ഹാളിൽ മൂലയിൽ കരഞ്ഞു കൊണ്ട് ഇരിക്കുന്ന ആണ്..... അന്ന് ഞാൻ പാർട്ടി കാരൻ ആയത് കൊണ്ടും വിട്ടു വീഴ്ചകൾ ചെയ്യില്ല എന്നത് കൊണ്ടും ഇഷ്യൂ ആക്കി....!! പാർട്ടി ഇടപെടൽ നടത്തിയിട്ടു വഴങ്ങി ഇല്ല....നേരിട്ട് ഉള്ള അനുഭവം ആണ്.....!!!
@@visakhsakhy4391 പഴയ കാലം അല്ല ഇന്ന് തെമ്മാടി കൂട്ടങ്ങൾ ആണ് മൊത്തം ഒരു രാഷ്ട്രീയക്കാർ മാത്രമല്ല എല്ലാം കണക്ക. കലാലയ രാഷ്ട്രീയം എന്ന് നിരോദിക്കുന്നോ അന്നെ ക്യാമ്പസ് നന്നവു. കൊല്ലാനും തല്ലാനും നടക്കുന്ന ഒരുകൂട്ടം തെമ്മടിക്കുട്ടങ്ങൾ ഉണ്ട് അവർക്ക് രാഷ്ട്രീയക്കാരുടെ ഒത്താശ ഉണ്ടു മാതാപിതാക്കൾ കഷ്ടപ്പെട്ടു വളർത്തി ഒരു നല്ല നിലയിൽ എത്തിക്കകണൻ സ്വപ്നം കാണുന്ന ത് ഈ രാക്ഷസ കൂട്ടം തല്ലിക്കെടുത്തുന്ന്.
മധു എന്നൊരു മനുഷ്യൻ ഇവിടെ ഉണ്ടായിരുന്നു.. തച്ചുകൊന്നില്ലേ.. അത് ഭക്ഷണം തേടി ഉള്ള യാത്രയിൽ ആയിരുന്നു.. ഇത് അവസാനിക്കില്ല മനസ്സ് മാറേണ്ട കാലം ഇനിയും വരേണ്ടിയിരിക്കുന്നു..
ഒരു കാര്യം ചോദിക്കട്ടെ നിങ്ങൾ മന്ദബുദ്ധി ആണോ, സോറി തന്നെയൊക്കെ മണ്ണബുദ്ധി എന്ന് വിളിച്ചാലും അപമാനമാണ് തന്നെയൊക്കെ സുധാകരൻ സതീഷിനെ വിളിച്ച് പേര് വിളിക്കാൻ മാത്രമേ അർഹതയുള്ളൂ 😂
Only request to the parents of kerala is please send all your children to anywhere to UP or Gujarat or any other states to study if you wish to see them alive.
കാലൻ ഭരിക്കുന്ന നാട്ടിൽ ഇതിൽ കൂടുതൽ നടന്നില്ല എങ്കിലേ അത്ഭുതം ഉള്ളു, ശരിക്കും ആ കുട്ടിയുടെ ശരീരം sfi കാരും കോളേജ് ഡീനും അധ്യപകർക്കും കൂടി തീന്നാൻ കൊടുക്കണം
ഈ കൊലപാതകം ഒരു അസൂത്രണം ആണ്. ഇതോടുകുടി എക്സലോജിക് കരിമണൽ കർത്ത sfio, ED, എല്ലാം മുങ്ങി പോയി ഇത് തന്നെ ആയിരുന്നു നേതൃത്വത്തിനു ആവിശ്യം. അതിനു ആ കുരുന്നു ജീവൻ പിച്ചി ചിന്തി.
ഒരു മനുഷ്യനും മനുഷ്യസ്നേഹിയായ എനിക്ക് പറയാനുള്ളത് ഈ കൊലപാതകം നടത്തിയ പ്രതികൾ ആരാണെങ്കിലും തീർച്ചയായിട്ടും അവർക്ക് തൂക്കുകയർ തന്നെ കൊടുക്കണം ഇവിടെ ജീവിക്കാൻ യാതൊരു വിധത്തിലും അവർക്ക് അർഹതയില്ല... ഇതുപോലുള്ള ശിക്ഷ കൊടുത്തെങ്കിൽ മാത്രമേ ഉള്ളൂ ക്രൂരതയ്ക്ക് ശിക്ഷ തൂക്കിക്കൊല ആണെന്ന് എല്ലാർക്കും മനസ്സിലാകും ആ ഒരു ഭീതി ഉണ്ടെങ്കിൽ ഇങ്ങനെയുള്ള പ്രവർത്തികൾ ഇനിയും ഉണ്ടാകാതിരിക്കും...
ഒരു ചർച്ച കേട്ടിട്ട് ആദ്യമായി കരഞ്ഞു പോയി. .ഹോ. .എന്തൊരു ക്രൂരത? SFI PFI ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ. കേരളത്തിന്റെ പോക്ക് എങ്ങോട്ട്? കേരളത്തിന്റെ അവസ്ഥ എത്ര ഭയാനകം? ?
എനിക്ക് രണ്ട് പെൺമക്കളാണ്. ബാഗ്ളൂർ പോലെ മറ്റ് സ്റ്റേറ്റുകളിൽ ഇത്തരം പ്രവർത്തികൾ കണ്ടിട്ടുണ്ട്. നമ്മുടെ നാട് സുരക്ഷിതമാണ് എന്ന ആശ്വാസമാണ് ഉണ്ടായിരുന്നത്. ഇത് കൂടി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാൽ എനിക്ക് അതിലും വലുതല്ല മറ്റൊന്നും. എൻ്റെ രാഷ്ട്രീയ ബോദ്ധ്യം അതിന് താഴെ മാത്രം. ആ കുടുബത്തിന് നീതി കിട്ടണം. കലാലയങ്ങളിൽ രാഷ്ട്രീയം വേണോയെന്ന് പുനഃപരിശോധിക്കണം.
ഗവർണ്ണരുടെ നാക്ക് പൊന്നാണെന്ന് ഇപ്പൊ sfi തെളിയിച്ചു കഴിഞ്ഞു, ഈ ഒരു പാർട്ടി ഇനി ഒരു ക്യാമ്പസിലും വേണ്ടാ, നിരോധിക്കണം ഇത് ഞങ്ങൾ രക്ഷകർത്താക്കളുടെ അപേക്ഷയാണ്, പറ്റില്ല എങ്കിൽ ഇനി പാർട്ടി ഭരിക്കുന്ന ക്യാമ്പസിൽ കുട്ടികളെ ആരും പഠിക്കാൻ വിടരുത്, നമ്മുടെ മക്കൾ നമ്മുടെ മാത്രം സ്വത്താണ് അവരെ മറ്റുള്ളോർക്ക് നശിപ്പിച്ചു കളയാനുള്ളതല്ല, ഇനിയെങ്കിലും രക്ഷകർത്താക്കളും വിദ്യാർഥികളും കുറച്ച് ബോധവും വിവരവുമായിട്ട് മുന്നോട്ട് പോവുക
ഇത് കേരളം ആണ്. എന്തും നടക്കും. നടത്തും. അതിനായി ബഹുബൂറിപക്ഷം വോട്ടേഴ്സ് ഇപ്പോഴഴതെ ഭരണ കൂടതെ വീണ്ടും ഭരിക്കാൻ വോട്ട് ചെയ്തു. കുറേ പേര് തെറ്റ് ചെയ്തു എല്ലാവർക്കും ഫലം anubhavikkam
Sfi ബ്ലഡി ക്രിമിനൽസ്. ഗവർണർ ശരിയാണ് പറഞ്ഞത്.
UR dad
ഗവർണർ പറഞ്ഞത് ശരി തന്നെ...
@@Jamal-f4v.... ninte veetilum ithu sambavikum.....anneram nee parayanam
'പ്രബുദ്ധ' കേരളത്തിലെ പിശാചിനു പിറന്ന ഇവന്മാർക്ക് ഒരൊറ്റ മരുന്നേ ഉള്ളു.. യു പി മോഡൽ എൻകൌണ്ടർ.. തള്ളേ കലിപ്പുകള് തീരണില്ലല്ല്..
കേരളത്തിൽ അല്ല ലോകത്തെവിടെയും നടക്കാത്ത പാർട്ടി ഓഫീസിൽ രാധ എന്ന പെൺകുട്ടിയെ ബലാൽസംഗം ചെയ്തുകൊന്ന കോൺഗ്രസുകാരാണ് ഇവിടെ വലിയ വർത്തമാനം പറയുന്നത്. ധീരജിനെ കൊന്ന കൊലയാളി ഇപ്പോഴും യൂത്ത് കോൺഗ്രസ് ആണ്. അബിൻ വർക്കിയെ വിളിക്കേണ്ടത് സുധാകരൻ സതീശനെ വിളിച്ച വാക്കാണ്. ദേശീയ ഗാനം പോലും പാടാൻ അറിയാത്ത ഈ കോൺഗ്രസുകാരെ അതിനും മേലെ വിളിക്കണം നമ്മുടെ രാജ്യത്തിന് അപമാനമായ പാർട്ടി.
കമ്മ്യൂണിസം തുലയട്ടെ 💪
Siddu.moona...vidikarayan.enibakiyilladahabeerenda.vakkugal.katt❤❤❤potti.sooridasoori😢😢😢😢😢
എനിക്ക് ഗവർണറെ ഇഷ്ടമല്ലായിരുന്നു.... പക്ഷെ അദ്ദേഹമായിരുന്നു ശരി sfi ക്രിമിനൽസ് എന്ന് തെളിയിച്ചു .. ഒരു ഇടതുപക്ഷ സാഹചരി എന്നു പറയാൻ ഞാൻ ലജ്ജിക്കുന്നു
ഇനി മുതൽ ഏത് ബംഗാളിയെ കണ്ടാലും ഞാൻ തൊഴും...
ഈ നശിച്ച പാർട്ടിയെ അവർ അവിടെ ഇല്ലാതാക്കിയല്ലോ.
മലയാളിയുടെ അർത്ഥം വിക്കിപീഡിയയിൽ തിരഞ്ഞാൽ, മലയാള തൊഴിലെടുത്ത് ജീവിക്കാൻ അനുവദിക്കാതെ കണ്ട നാട്ടിൽ പോയി തെണ്ടുന്നവൻ, എന്ന് എഴുതി വരുന്ന വരുന്ന കാലം വിദൂരമല്ല
ലജ്ജിക്കുക മാത്രം അല്ല കഴിവ് ഒണ്ടെങ്കിൽ ആ പ്രസ്ഥാനം വിടണം എന്താ പറ്റുമോ? ഗവണോർ നിങ്ങൾ ടെ പാർട്ടി കാരുടെ ഇത്തരം തെമ്മാടിത്തരം ത്തിനു എതിരെ ആണ് പറയുന്നത് അതിൽ അയാളെ ഇഷ്ടപെടാഞ്ഞിട്ട് കാര്യം ഇല്ല.
ഇവന്റെ സംസാരം തന്നെ ഒരുഭീകരന്റേത് തന്നെ
സഞ്ജീവേ ഇനി SFI എന്ന് പറഞ്ഞു ഇനി ഏതെങ്കിലും ക്യാമ്പസ്സിൽ പ്രവർത്തിക്കാൻ വാ, അപ്പൊ ശെരിക്കും ശരിയാക്കിത്തരാം 😡😡😡
താൻ എന്താക്കും എന്നാണ് പറയുന്നത് ഒന്ന് പോടോ സുധാകരന്റെ മൈ 😂
😂😂എന്തോ 😂😂
@@shabinas140ഒരു സംശയവും വേണ്ടാ, ചുമ്മാ പറഞ്ഞതല്ല, sfi യുടെ നെഞ്ചത്ത് വെക്കാൻ ഒരു റീത്ത് ഇപ്പോഴേ ഓർഡർ കൊടുത്തോ,
@@sree4607 എന്ന നിനക്കുള്ള റീത്തും നമ്മൾ കരുതും 😂😂
@@shabinas140🫵🏼💩💩💩
14:24 ഡീനിനെ പറഞ്ഞപ്പോൾ എസ് എഫ് ഐ നേതാവിന് പൊള്ളി 😡
ഡീൻ അവന്റെ അമ്മയുടെ നായരാണ്. അവന്റമ്മയ്ക്ക് പൂള് വെച്ചു കൊടുക്കുന്നവൻ. SFI കാരന് പൊള്ളും. എമ്പോക്കി.
അടുത്ത തിരഞ്ഞെടുപ്പിൽ നമ്മൾ ഒരു തീരുമാനം എടുക്കണം CPM-ന് സഖാക്കൾക്ക് ഇനി വോട്ടു ചെയ്യില്ല എന്ന്🙏
സാർ നമ്മുടെ കേരളത്തിൽ. ഉള്ള ആൾക്കാരാണ് അവർക്ക് അല്പസ്വല്പം കിറ്റ് കിട്ടിയാലും മതി. ആപ്പിനെ അമ്മയും തല്ലി ചാടിക്കും വെളിയിൽ അങ്ങനെയുള്ള ആൾക്കാരാണ് നമ്മുടെ. കേരളത്തിൽ. ഇവരൊക്കെ എന്തു ചെയ്യുന്നു എന്ന് ആർക്കും ഒന്നും അറിയാൻ പറ്റുകയില്ല. ഇങ്ങോട്ട് തന്നേരെ താ കിറ്റ് കിട്ടിയെങ്കിൽ കിറ്റ്. പഴങ്ങൾ പൈസ തന്തയും തള്ളയും. കൊല്ലണമെങ്കിൽ കൊല്ലും അതാണ് നമ്മുടെ. കേരളം
Nammude keralathile janagal education kuduthal alle LDF sarkaril viswasam
കേരളത്തിൽ അല്ല ലോകത്തെവിടെയും നടക്കാത്ത പാർട്ടി ഓഫീസിൽ രാധ എന്ന പെൺകുട്ടിയെ ബലാൽസംഗം ചെയ്തുകൊന്ന കോൺഗ്രസുകാരാണ് ഇവിടെ വലിയ വർത്തമാനം പറയുന്നത്. ധീരജിനെ കൊന്ന കൊലയാളി ഇപ്പോഴും യൂത്ത് കോൺഗ്രസ് ആണ്. അബിൻ വർക്കിയെ വിളിക്കേണ്ടത് സുധാകരൻ സതീശനെ വിളിച്ച വാക്കാണ്. ദേശീയ ഗാനം പോലും പാടാൻ അറിയാത്ത ഈ കോൺഗ്രസുകാരെ അതിനും മേലെ വിളിക്കണം നമ്മുടെ രാജ്യത്തിന് അപമാനമായ പാർട്ടി.
Athukond mattella partykum cheyyamennano? Avarangane cheytal ningl angane cheyyathe matruka kanikuvalle vende. Ninglade sahodaraneya konnelum ingane parayuo avan cheythu ivan cheythun. Nanamille@@AneenaSi
@@AneenaSiകോൺഗ്രസ്സും ബിജെപിയും ചെയ്യുന്ന തെമ്മാടിത്തരങ്ങൾ അടിമക്കമികൾക്ക് എന്തും ചെയ്യാനുള്ള ലൈസൻസ് അല്ല . ഈ തായോളികൾ ഒക്കെ തമ്മിൽ എന്താണാവോ വ്യത്യാസം. ജനങ്ങളുടെ തലവിധി.
വരാൻ പോകുന്ന എല്ലാ തിരഞ്ഞെടിലും കമ്മൂണിസ്റ്റ് സ്ഥാനാർഥികളെ പരാജയപ്പെടുത്തണം തിരഞ്ഞെടുപ്പിൽ. ഇല്ലെങ്കിൽ ഇനിയും നമുക്ക് നമ്മുടെ മക്കൾ അടക്കം ഒരുപാട് ജീവൻ നഷ്ടപ്പെടും.
അക്ഷരം തെറ്റാതെ വിളിക്കാം sfi ക്രിമിനൽസ്....
ഇങ്ങനെയുള്ളവരെ ഞങ്ങൾ വിളിക്കുക അക്ഷരം തെറ്റാതെ....... പിറക്കാത്തവൻ എന്ന് 😂
@@AneenaSi നിന്നെ പിറപ്പിചവരെ ഓർത്തു പുച്ചിക്കുന്നു നിൻ്റെ സഭാവം കണ്ടിട്ട്
Wrong its bloody criminals
@@AneenaSi swantham statusil etrekk abhimanam.. samadichu
@@vinods2818👏👏👏👏
ഈ കിരാത പ്രവർത്തി ചെയ്ത കാട്ടാളന്മാരെക്കാളും അതിഭീകരരാണ് ഡീനുൾപ്പെടെയുള്ള അധ്യാപകരും.
Evanmarude. Pathivu dialogue thudanghi. Poda Savannah thinnikale
ചർച്ച മാറ്റി വിടാൻ നോക്കുകയാണ് SFI
എന്റെ രക്തം തിളയ്ക്കുന്നു 😢
SFI തുലയട്ടെ. നമ്മുടെ കുട്ടികളുടെ ഭാവിക്ക് നല്ലത്
അതാണ്.
Sfi കാരന്റെ ദുഷ്ടത ഇതിൽ നിന്നും വ്യക്തമായി 😡
എൽഡിഎഫ് വരും എല്ലാവരെയും ശരിയാക്കും....!!! എത്ര സത്യം..!!!
കേരളത്തിൽ അല്ല ലോകത്തെവിടെയും നടക്കാത്ത പാർട്ടി ഓഫീസിൽ രാധ എന്ന പെൺകുട്ടിയെ ബലാൽസംഗം ചെയ്തുകൊന്ന കോൺഗ്രസുകാരാണ് ഇവിടെ വലിയ വർത്തമാനം പറയുന്നത്. ധീരജിനെ കൊന്ന കൊലയാളി ഇപ്പോഴും യൂത്ത് കോൺഗ്രസ് ആണ്. അബിൻ വർക്കിയെ വിളിക്കേണ്ടത് സുധാകരൻ സതീശനെ വിളിച്ച വാക്കാണ്. ദേശീയ ഗാനം പോലും പാടാൻ അറിയാത്ത ഈ കോൺഗ്രസുകാരെ അതിനും മേലെ വിളിക്കണം നമ്മുടെ രാജ്യത്തിന് അപമാനമായ പാർട്ടി.
@@AneenaSiഅതുകൊണ്ട്??
@@AneenaSi da poda....naanam ondoda ee kolapathakathe Naayikarikan
Criminal Arshoye enthu vilikkum?
SFI. Is. Old. PFI. Now
ഗവർണർ പറഞ്ഞത് ഓർമയില്ലേ എസ്എഫ്ഐ ക്രിമിനൽ
SFI നേതാവ് ഞങ്ങള്‍ atharakkaralla
ഇപ്പോള്‍ ഒരു കത്തി കിട്ടിയിരുന്നില്ല abinem,prabulineyum കൊല്ലാനുള്ള ദേഷ്യം a sfi കാരന്റെ മുഖത്ത് എഴുതി വെച്ചിട്ടുണ്ട്
@@jayakumarikl7983😅😮😢
കേരളം മുഴുവൻ തെരുവിൽ ഇറങ്ങണം, എന്നാൽ മാത്രമേ ഇത്തരം പാതകങ്ങൾ അവസാനിക്കു, മരണത്തെ പോലും പരിഹസിക്കുന്നു 🤔🤔🤔
ലോകത്ത് ക്ഷമയില്ലാത്താ വർഗ്ഗം. SFI DYFI 'CPI ഏതൊരു ചർച്ചയിലും മറ്റുള്ളവരെ പറയാൻ അനുവദിക്കാത്ത വർഗ്ഗം😊😊😊😊
ഇതിൽ എല്ലാം പ്രവർത്തിക്കുന്നത് നിരോധിത സംഘടയാണ്.
Avar peppatyanu
Onnine onn kond compire cheyyal nirthanam.. anneee naadu nannaaavuuu
പാവം സിപിഐക്കാരെ പറയണ്ട, ബ്രായ്ക്കറ്റിൽ മാക്രി ചേർത്ത കമ്മികളും അവരുടെ ക്രിമിനൽ കുഞ്ഞുങ്ങളായ എസ്എഫ്ഐയും ഡിഫിയുമാണ് പൊതു ശല്യം.
Cpi eannu parayalle cpim aanu preshnam
ഇതിലും കഷ്ടമാണ് തൃശ്ശൂർ മണ്ണുത്തി വെറ്റിനറി കോളേജിലെ അവസ്ഥ sfi നേതാക്കളെ ഭയന്ന് കഴിയുകയാണ് വിദ്യാർഥികൾ 😢
Adinu. Avda. Pariharam onnum illa ad illadakan
കുട്ടികൾ എങ്ങനെയാണ് ഈ മൃഗങ്ങൾക്ക് വോട്ട് ചെയ്യുന്നതെന്ന് ഞാൻ അത്ഭുതപ്പെടുന്നു
@@baburajankalluveettilanarg2222ഭീഷണിപ്പെടുത്തി ആയിരിക്കും, ഈ കാട്ടാളക്കൂട്ടങ്ങൾ എന്തും ചെയ്യുമല്ലോ
100% സത്യം ആണ്
@@baburajankalluveettilanarg2222 ഭയം
കോളേജ്കളുടെ അനാസ്ഥ... എല്ലാത്തിനും ഒരു ലിമിറ്റ് വേണം.... അവരെ വിശ്വസിച്ച്.. ഒരു കുടുംബത്തിന്റെ പ്രതീക്ഷ ആണ് ഇല്ലാതെ ആയത്..😢 എല്ലാം സംഭവിച്ചിട്ട് വാ പൊളിക്കാതെ... ഇനി ഒരു ജീവൻ ഇത് പോലെയുള്ള..... 😥🙏🏻🙏🏻
യഥാർത്ഥ പ്രതികൾ...കൂട്ട് പ്രതികൾ... ഇതുമായി ബന്ധപ്പെട്ടു ആരുടെ ഒക്കെ അശ്രദ്ധ ഇതിന് കാരണമായി അവരൊക്കെ ശിക്ഷിക്കപ്പെടണം..... എന്നാലേ എല്ലാ ഉദ്യോഗസ്ഥർക്കും അധ്യാപകർക്കും സഹപ്രവർത്തകർക്കും ഒക്കെ ഇതിന്റെ ഗൗരവം അറിയൂ.... ഇനിയും ഇങ്ങനെ ഒരു കുട്ടിക്കും സംഭവിച്ചു കൂടാ....
എല്ലാം കഴിഞ്ഞിട്ട് കുറച്ചു ദിവസത്തെ സമരത്തിലും മാധ്യമ ചർച്ചയും ഒതുക്കല്ലേ.... Plzzz😥😥🙏🏻🙏🏻🙏🏻🙏🏻
എന്റെ മക്കൾ പഠിക്കാൻ പോയില്ലേലും കുഴപ്പമില്ല കൂലിപ്പണിക്കു പൊക്കോട്ടെ എന്നാലും അവർ ജീവനോടെ നമ്മുടെ കൂടെ കാണുമല്ലോ
Sathyam
സങ്ങിവ് പി.എസ്സു ഞാൻ ഒരു കമ്യുണിസ്റ്റ കാരനാണ് ഇനി നിങ്ങൾക്ക് വോട്ടില്ല
കേമ്പസ്സിലെ വൃത്തികേടു എന്താണ് എന്ന് ജനത്തെ പഠിപ്പിക്കണ്ട സഞ്ജി വ്ൻ്റെ മകനാണുജങ്ങനെ പറ്റി യ തെങ്കിൽ എന്തായിരിക്കും
Citu. Avanam allenkil pani kittum... Ellayidayhumundu
പ്രതികൾക്ക് വധശിക്ഷ നൽകുക.
ഒറ്റ ഒരെണ്ണെത്തെയും വെറുതെ വിടരുത് 🙏🙏🙏
ഇത് മാധ്യമങ്ങളോടുള്ള അപേക്ഷ ആണ് 🙏🙏🙏
Abin Varkey well said
നമ്മുടെ ഭരണം, നിയമങ്ങൾ മാറണം മാറ്റണം ജനങ്ങളെ നിങ്ങൾ തീരുമാനിക്കൂ ഇനി ആർക്ക് വോട്ട് ചെയ്യണം എന്ന്
അധ്യാപകർ എന്തു ചെയ്യുകയായിരുന്നു അവിടെ അവരെ മാതൃകപരമായി ശിക്ഷിക്കണം
ഈ പ്രതികളെ ഒരിക്കലും വെറുതെ വിടരുത്.
ഈ നരാധമന്മാർ പലതും ചെയ്യും
സ്വന്തം പേര് പോലും ഇല്ലാത്ത നികൃഷ്ട ജന്മം അല്ലടോ താനൊക്കെ 😂
@@AneenaSi nee aadiyam ninte swandam pic onnu itte ..onnu kaanate maaniyane
@@AneenaSi
Ennu. Kai Vetti. ✋SHUDU
തെമ്മാടി കൂട്ടങ്ങൾ 👍
ഡീൻ ഈ കേസിലെ ഒന്നാം പ്രതി ആണ്. അവനെ അറസ്റ്റ് ചെയ്യണം.
നശിച്ചവൻ 😡😡😡😡😡
കോളേജുകളിൽ നിന്ന് രാഷ്ട്രിയം ഒഴിവാക്കണം ഞങളുടെ മക്കളെ ഞങ്ങൾക്ക് ജീവനോടെ വേണം
ഇനിയും വോട്ട് ചെയ്തു വിജയിപ്പിക്കുക മലയാളികളെ.....
സഞ്ചീവേ ആ അഛനെയും കുടുമ്പത്തെയും അവഹേളിക്കല്ലെ
ഈ പാർട്ടിയെ ഇനിയും വോട്ട് ചെയ്തു വളർത്തുക.
ഹിഹിഹി
എത്ര സമ്യനായ മിതവാദിയായ SFI ഭീകരൻ
😂
സജഞീവന് പൊള്ളുന്നു അബിൻ സർ സത്യം പറയുന്നത് കേട്ടപോൾ
അബിൻ_മാത്യൂ_രാഹുൽ നിങ്ങളെയാണ് ഈനാടിന് ആവശ്യം.
വ്യാജന്മാരെ ആഗ്രഹിക്കുന്ന ചില വ്യാജന്മാർ 😂😂😂
@@AneenaSiയ്യോ തമാശ പറയാൻ കണ്ട നേരം 🤣🤣🤣🤣കഷ്ട്ടം 😡
@@AneenaSithalakagyth kali manuu mathram ulla korea adimagal… pinarayee magalum kolla adichu keralam mudipichit ennit irunn thangyunn ..
@@AneenaSi aenn original certification nadathunnavarude adima
@@AneenaSipode kunne
നല്ല അവതരണം 👍🏻👍🏻
ഈ കേസ് CBI യെ കൊണ്ട് എത്രയും പെട്ടെന്ന് അന്യേഷിപ്പിക്കണം. ഈ തെമ്മാടികൾ തെളിവ് നശിപ്പിക്കും.😮
എസ് എഫ് ഐ ബ്ലഡി ക്രിമിനൽസിനെ ഈ ചർച്ചക്ക് വിളിച്ചത് തന്നെ മാത്രഭൂമി ചെയ്ത പാതകമാണ്
പ്രേഫുൾ 🙏🙏🙏👍👍👍
130 മനുഷ്യർ ഉണ്ടായിട്ടും ആകെ 3 ആളുകൾക്കാണ് അവിടെ മനുഷ്യത്വം ഉണ്ടായിരുന്നത് ,അതും മലയാളികൾ അല്ല ഉത്തരേന്ത്യക്കാർ
പറയുമ്പോ മലയാളി കഴിഞ്ഞുള്ള പ്രബുദ്ധരെ ഒള്ളു
അതിന്റെ മൊത്തവ്യാപാരം എടുത്തിട്ടുള്ള ഒരു പാർട്ടിയും
SFI നിരോധിക്കണം ഗവണ്മെന്റ് നടപടി എടുക്കില്ല. കോടതി ഇടപെടണം.
അയ്യോടാ. തന്നെയൊക്കെ ഈ നാടിന് നാടുകടത്തണം 😂
💯
@AneenaSi manushatam ellata chennayikalk vendi vadikunnvare anu nadu kadathendat
@@anjalikrishnausmarukil2502സത്യം 💯
BAN. SFI in schools & Colleges.
Cannibals
ഈ പ്രതികളുടെ എല്ലാം പേരൻസിന്റെ പേരുകളുംഅഡ്രസ്സും എല്ലാം പബ്ലിഷ് ചെയ്യണം. എല്ലാരും അറിയട്ടെ ഈ ക്രിമിനലുകളെ ആരാണ് വളർത്തി വിട്ടതെന്നും😢
ഈ എസ് ഫ് ഐ ക്കാരനായ കാടൻ വന്നിരുന്ന് എന്താണു പറഞ്ഞു വരുന്നത് ..
പ്രഭുൽ ❤🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Mahathmagandiye.konna.kattalanmarude.pinthalamurayan.preful
എല്ലാവരെയും ശരിയാക്കണം, ശരിയാക്കാം, ശരിയാക്കും.
നല്ല ഭാഷ പറയുന്ന ഒരു മാന്യൻ SFI നേതാവ്
Please ban politics from school and colleges.
We want justice!
ഇതുപേടിച്ചിട്ടാണ്എൻ്റെ കുട്ടിക്ക് മഹാരാജാസിൽ അഡ്മിഷൻ കിട്ടിയിട്ടും അവിടെ വിടാതെ മറ്റൊരു കോളേജിൽ വിട്ടത്. ആകേഒന്നെയുള്ളു
സത്യം..... എന്റെ അനിയനെ റാഗ് ചെയ്തു.... ജസ്റ്റ് ഒന്ന് വിളിച്ചപ്പോൾ സൗണ്ട് മാറിയത് കണ്ടു അട്ടപ്പാടി നിന്നും എറണാകുളം മഹാരാജാസ് കോളേജ് ഹോസ്റ്റലിൽ പോയി.... നേരിട്ട് കണ്ടത് സ്വന്തം അനിയൻ tv ഹാളിൽ മൂലയിൽ കരഞ്ഞു കൊണ്ട് ഇരിക്കുന്ന ആണ്..... അന്ന് ഞാൻ പാർട്ടി കാരൻ ആയത് കൊണ്ടും വിട്ടു വീഴ്ചകൾ ചെയ്യില്ല എന്നത് കൊണ്ടും ഇഷ്യൂ ആക്കി....!!
പാർട്ടി ഇടപെടൽ നടത്തിയിട്ടു വഴങ്ങി ഇല്ല....നേരിട്ട് ഉള്ള അനുഭവം ആണ്.....!!!
@@visakhsakhy4391 പഴയ കാലം അല്ല ഇന്ന് തെമ്മാടി കൂട്ടങ്ങൾ ആണ് മൊത്തം ഒരു രാഷ്ട്രീയക്കാർ മാത്രമല്ല എല്ലാം കണക്ക. കലാലയ രാഷ്ട്രീയം എന്ന് നിരോദിക്കുന്നോ അന്നെ ക്യാമ്പസ് നന്നവു. കൊല്ലാനും തല്ലാനും നടക്കുന്ന ഒരുകൂട്ടം തെമ്മടിക്കുട്ടങ്ങൾ ഉണ്ട് അവർക്ക് രാഷ്ട്രീയക്കാരുടെ ഒത്താശ ഉണ്ടു മാതാപിതാക്കൾ കഷ്ടപ്പെട്ടു വളർത്തി ഒരു നല്ല നിലയിൽ എത്തിക്കകണൻ സ്വപ്നം കാണുന്ന ത് ഈ രാക്ഷസ കൂട്ടം തല്ലിക്കെടുത്തുന്ന്.
സത്യം. ഞാനും എന്റെ മകനെ പാർട്ടിയില്ലാത്ത കോളേജിൽ ആണ് പഠിപ്പിച്ചത്.എന്നിട്ടും ഹോസ്റ്റലിൽ പോലും നിർത്തിയില്ല. ആകെ ഒന്നേ ഉള്ളു
Mr. Sanjeev
You are a good mind when you speak, so go one more extra mile
തമാശ രൂപേണ ന്യായീകരണം. ഗവർണർ പറയുന്നത് വളരെ ശരിയാണ്.
ദൈവമേ ഇവരെ ശിക്ഷിക്കേണമേ... 🙏🏻🙏🏻🙏🏻
ഈ കോളേജ് ഇടിച്ച് നിരത്തുക
മധു എന്നൊരു മനുഷ്യൻ ഇവിടെ ഉണ്ടായിരുന്നു.. തച്ചുകൊന്നില്ലേ.. അത് ഭക്ഷണം തേടി ഉള്ള യാത്രയിൽ ആയിരുന്നു.. ഇത് അവസാനിക്കില്ല മനസ്സ് മാറേണ്ട കാലം ഇനിയും വരേണ്ടിയിരിക്കുന്നു..
50 വയസുള്ള ഇവനാണോ sfi എന്ന സ്റ്റുഡന്റ് സംഘടനയുടെ നേതാവ്.....
'പ്രബുദ്ധ' കേരളത്തിലെ പിശാചിനു പിറന്ന ഇവന്മാർക്ക് ഒരൊറ്റ മരുന്നേ ഉള്ളു.. യു പി മോഡൽ എൻകൌണ്ടർ.. തള്ളേ കലിപ്പുകള് തീരണില്ലല്ല്..
ഈ പറയുന്ന ആൾക്ക് എത്ര വയസ്സുണ്ട്. സാറേ സാറിന് എത്ര വയസ്സുണ്ട് സാർ എത്ര വോട്ട്. ചെയ്തുവെന്ന് സാറിന് അറിയാമോ
@@josekm607 ഞാൻ അതിന് വിദ്യാർത്ഥി സംഘടനയിൽ അല്ല വർക്ക് ചെയ്യുന്നത്. 41 വയസുള്ള ഞാൻ ജോലി ആണ് ചെയുന്നത്. 22 വയസു മുതൽ ജോലി ചെയ്യുന്നുണ്ട്.
ഒരു കാര്യം ചോദിക്കട്ടെ നിങ്ങൾ മന്ദബുദ്ധി ആണോ, സോറി തന്നെയൊക്കെ മണ്ണബുദ്ധി എന്ന് വിളിച്ചാലും അപമാനമാണ് തന്നെയൊക്കെ സുധാകരൻ സതീഷിനെ വിളിച്ച് പേര് വിളിക്കാൻ മാത്രമേ അർഹതയുള്ളൂ 😂
@@AneenaSi മണ്ണബുദ്ധി അല്ല മന്ദബുദ്ധി.... ആദ്യം മലയാളം എഴുതാൻ പടിക്കു....
Thnks,kongras
Only request to the parents of kerala is please send all your children to anywhere to UP or Gujarat or any other states to study if you wish to see them alive.
LDF വന്നു. എല്ലാവരെയും ശരിയാക്കും. എത്ര സത്യസന്ധമായ വാക്കുകൾ😂😂😂😂😂
ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകൾ നിരോധിക്കാൻ സെൻട്രൽ ഗവൺമെൻറ് റിക്വസ്റ്റ് കൊടുക്കുക
ഗവർണർ ആണ് ശെരി 🙏
What you said is right AbinVarkey.They are all paramachettakal.
Dean കൊടും criminal അവനെ ഉടനെ arrest ചെയ്യുക
താനൊക്കെ ജനിച്ചത് തന്നെ കൊടും ക്രിമിനലിൽ ആയിട്ട് ആയിരിക്കും😂
@@AneenaSiസംസാരത്തിൽ താനാണ് കൊടും ക്രിമിനൽ 👍🏼
@@AneenaSi daa nee ellaa commentsilum vannu naayikarikunallo.... nee enth manushanaada
@@vinods2818
Metha. Shudu
ഡീൻ എന്ന ജനതതിൻടേ വിയ൪പപു൦ എച്ചിലും നകകി കഴിയുന്ന തേമമാടിയേ പിരിച്ചു വിടുക.
ആ കാളേജ് ഡീൻ 😂അയാളെ വാഴ കൃഷി യക് വിടണം.....ആ യോഗ്യത യേ അയാൾകകുളളൂ
രാഷ്ട്രീയ പാർട്ടികളെ നിരോധിക്കാൻ വല്ല മാർഗവും ഉണ്ടോ ബ്രിട്ടീഷുകാർ ആയിരുന്നു ഇതിലും ഭേദം.
താങ്കളുടെ നിരീക്ഷണം കേരളം മാത്രമല്ല രാജ്യം മൊത്തം ഇങ്ങനെയാണ് എന്നാണല്ലോ. വിവരക്കേട് കൊണ്ട് വിളിച്ചു പറഞ്ഞതാണെന്ന് അറിയാം😂
@@AneenaSicommi spotted
@@AneenaSi വിവരകേടു ആർകെന്ന് മനസ്സിലായി ,ഇന്ത്യ ഒട്ടുക്കും രാഷ്ട്രീയ കൊലപാതകങ്ങൾ നടക്കുന്നു സംശയം എന്താണ്.
@@anjalikrishnausmarukil2502
ALLA. Methan. SHUDU
@@anjalikrishnausmarukil2502
METHAN. SHUDU Aneenasi
സഞ്ജീവ് എന്ന മാന്യൻ കുരക്കുന്നത് കാണുമ്പോൾ അറപ്പു തോനുന്നു
Satyam
Praphul and abin👍👍🔥
ഇനി എന്തു നീതി .ആ കുടുംമ്പത്തിനു ആ കുഞ്ഞിനെ തിരിച്ചു കൊടുക്കാൻ പറ്റുമോ
Sfi കുരക്കുന്നു
എസ്എഫ്ഐ പ്രവർത്തകരെ നാട്ടിൽ ഇനിയെങ്കിലും വച്ചിരിക്കുന്നത് നല്ലതല്ല.10കൊല്ലം കൊണ്ട് കേരളം നശിപ്പിച്ചു
കാലൻ ഭരിക്കുന്ന നാട്ടിൽ ഇതിൽ കൂടുതൽ നടന്നില്ല എങ്കിലേ അത്ഭുതം ഉള്ളു, ശരിക്കും ആ കുട്ടിയുടെ ശരീരം sfi കാരും കോളേജ് ഡീനും അധ്യപകർക്കും കൂടി തീന്നാൻ കൊടുക്കണം
മനുഷ്യൻ അധപതിച്ചാൽ മൃഗമാകും മൃഗം അധഃപതിച്ചാൽ കമ്മ്യൂണിസ്റ്റ് ആകും... ഈ വാചകം👍 കമന്റ് ബോക്സുകളിൽ നിറയട്ടെ. എല്ലാവരും എഴുതിയിടു 👍
😢❤ 3:26 ❤ 3:26
😅🎉😅😊🎉❤😊❤😊😂🎉😢😮😢😊😢😅😢🎉😊❤😊😊🎉
Manussian adhapDhichal mrugamagam mrugam adhapadhichal kammunisttakum
SF1യെ നിരോധിക്കാൻ എന്താ തടസം
നിങ്ങളുടെ ഒരു പരാതി കിട്ടാത്തതാണ് തടസ്സം ഒന്നു പോയി കൊടുത്ത് തടസ്സം തീർക്കും 😂
@@AneenaSiഎവിടേയും ഉണ്ടല്ലോ 🤭
@@sindhusisukumarsindhusisuk604നരഭോജികൾ ആണ് അവർ ആരെയും കൊല്ലും എന്നിട്ട് അതിനെ ന്യായീകരിക്കും അത് കൊണ്ട് മൈൻഡ് ചെയ്യണ്ട
ഗവർണർ ഈ കാര്യം റിക്വസ്റ്റ് ചെയ്യുകയാണ് വേണ്ടത്. സുപ്രീം കോടതി പല വട്ടം പറഞ്ഞതാണ്. പല സംസ്ഥാനങ്ങളും കോളേജ് തെരഞ്ഞെടുപ്പ് നിരോധിച്ചിട്ടുണ്ട്.
ഈ കൊലപാതകം ഒരു അസൂത്രണം ആണ്. ഇതോടുകുടി എക്സലോജിക് കരിമണൽ കർത്ത sfio, ED, എല്ലാം മുങ്ങി പോയി ഇത് തന്നെ ആയിരുന്നു നേതൃത്വത്തിനു ആവിശ്യം. അതിനു ആ കുരുന്നു ജീവൻ പിച്ചി ചിന്തി.
SFI should be banned immediately to protect students of all campuses of kerala
ഒരു മനുഷ്യനും മനുഷ്യസ്നേഹിയായ എനിക്ക് പറയാനുള്ളത് ഈ കൊലപാതകം നടത്തിയ പ്രതികൾ ആരാണെങ്കിലും തീർച്ചയായിട്ടും അവർക്ക് തൂക്കുകയർ തന്നെ കൊടുക്കണം ഇവിടെ ജീവിക്കാൻ യാതൊരു വിധത്തിലും അവർക്ക് അർഹതയില്ല... ഇതുപോലുള്ള ശിക്ഷ കൊടുത്തെങ്കിൽ മാത്രമേ ഉള്ളൂ ക്രൂരതയ്ക്ക് ശിക്ഷ തൂക്കിക്കൊല ആണെന്ന് എല്ലാർക്കും മനസ്സിലാകും ആ ഒരു ഭീതി ഉണ്ടെങ്കിൽ ഇങ്ങനെയുള്ള പ്രവർത്തികൾ ഇനിയും ഉണ്ടാകാതിരിക്കും...
ഒരു ചർച്ച കേട്ടിട്ട് ആദ്യമായി കരഞ്ഞു പോയി. .ഹോ. .എന്തൊരു ക്രൂരത? SFI PFI ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ. കേരളത്തിന്റെ പോക്ക് എങ്ങോട്ട്? കേരളത്തിന്റെ അവസ്ഥ എത്ര ഭയാനകം? ?
ആ ഡീൻ എന്ന ആദ്യാപക നെ യും ഇത് ചെയ്തഓരോരു ത്ത രെയും ഇത് പോലെ ഒന്ന് ചെയ്തു കൂടെ.. ചിലപ്പോൾ നാട് നന്നായാലോ.. അല്ലാതെ കേരളം നന്നാകും എന്ന് തോന്നുന്നില്ല..
Deen nari ku perilla.....??????
@@abhilashns1792
Narayanan
Kammi
വിജയന്റെ സ്ഥാനം പോയാല്‍ മാത്രമെ ഇതിനൊക്കെ പരിഹാരം ഉണ്ടാകൂ. സംശയമില്ല .
16:22 അബിൻ വർക്കി - സല്യൂട്ട് യു
ഈ പാർട്ടി പിരിച്ചു വിടണം അല്ലെങ്കിൽ കേരളത്തിൽ ആപത്താണ്
രാഷ്ട്രീയം എന്ന് നേരെ ചൊവ്വേ ഉച്ചരിക്കാൻ അറിയാത്ത പരമ്പരാഗത SFI ക്കാരൻ😂
എനിക്ക് രണ്ട് പെൺമക്കളാണ്. ബാഗ്ളൂർ പോലെ മറ്റ് സ്റ്റേറ്റുകളിൽ ഇത്തരം പ്രവർത്തികൾ കണ്ടിട്ടുണ്ട്. നമ്മുടെ നാട് സുരക്ഷിതമാണ് എന്ന ആശ്വാസമാണ് ഉണ്ടായിരുന്നത്. ഇത് കൂടി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാൽ എനിക്ക് അതിലും വലുതല്ല മറ്റൊന്നും. എൻ്റെ രാഷ്ട്രീയ ബോദ്ധ്യം അതിന് താഴെ മാത്രം. ആ കുടുബത്തിന് നീതി കിട്ടണം. കലാലയങ്ങളിൽ രാഷ്ട്രീയം വേണോയെന്ന് പുനഃപരിശോധിക്കണം.
വോട്ട്, ജനങ്ങൾ ചിന്തിക്കണം
അബിൻ 🙏🙏🙏🙏🙏👍👍👍👍👍👍👍👍🥰🥰🥰
കർത്താവേ.. അങ്ങ് ഇതു കാണുന്നില്ലേ.... 😥😥😥😭😭😭😭😭
സ്വന്തം കാര്യത്തിന് വേണ്ടിയുള്ള പ്രതിരോധമാണ്
ഈ ഉത്സാഹം എസ്എഫ്ഐ പിള്ളേരെ മര്യാദ പഠിപ്പിക്കാൻ പോലീസ് കാണിച്ചെങ്കിൽ ഈ നാട് എന്നെ നന്നാകും
അറവുമാടിന് പോലും കൊല്ലുന്നതിനു മുമ്പ് വെള്ളം കൊടുക്കാറുണ്ട്!
ഗവർണ്ണരുടെ നാക്ക് പൊന്നാണെന്ന് ഇപ്പൊ sfi തെളിയിച്ചു കഴിഞ്ഞു, ഈ ഒരു പാർട്ടി ഇനി ഒരു ക്യാമ്പസിലും വേണ്ടാ, നിരോധിക്കണം ഇത് ഞങ്ങൾ രക്ഷകർത്താക്കളുടെ അപേക്ഷയാണ്, പറ്റില്ല എങ്കിൽ ഇനി പാർട്ടി ഭരിക്കുന്ന ക്യാമ്പസിൽ കുട്ടികളെ ആരും പഠിക്കാൻ വിടരുത്, നമ്മുടെ മക്കൾ നമ്മുടെ മാത്രം സ്വത്താണ് അവരെ മറ്റുള്ളോർക്ക് നശിപ്പിച്ചു കളയാനുള്ളതല്ല, ഇനിയെങ്കിലും രക്ഷകർത്താക്കളും വിദ്യാർഥികളും കുറച്ച് ബോധവും വിവരവുമായിട്ട് മുന്നോട്ട് പോവുക
നോക്കി നിന്ന 100 പേരും sfi ആയിരുന്നോ ആരെങ്കിലും ഒന്ന് പോലീസി നോട് ഒന്ന് വിളിച്ചു പറഞ്ഞെങ്കിൽ ആകുട്ടിയുടെ ജീവൻ pokillynu
True words by abin...speak
സഞ്ജീവ് സ്വയം അവകാശപ്പെടുന്ന ആ പൈശാചികത അവൻ്റെ പാർട്ടിയുടെ മാത്രം അഹങ്കാരമാണ്.....
പത്തനാപുരം എഞ്ചിനീയറിംഗ് കോളേജിൽ ഇതിലും വലിയ ക്രൂരതയാണ് നടക്കുന്നത് ആ കോളേജിലും മാധ്യമ പ്രേവർത്തകരു അവിടെ ചെല്ലുക
അബിൻ....സൂപ്പർ
എന്തെങ്കിലും വീഴ്ച ഉണ്ടെങ്കിൽ ഞങ്ങൾ ശേരിയാക്കിത്തരാം.. 🥸🥸🥸🥸🥸😂😂
ആ കമ്യൂണിസ്റ് ഭീകരൻ ന് അവിടെ കസേരയിൽ ഇരിക്കാൻ പോലും പറ്റുന്നില്ല. അവൻ എഴുനേറ്റു വന്നു ഇവരെ അടിക്കുമോ
ഇത് കേരളം ആണ്. എന്തും നടക്കും. നടത്തും. അതിനായി ബഹുബൂറിപക്ഷം വോട്ടേഴ്സ് ഇപ്പോഴഴതെ ഭരണ കൂടതെ വീണ്ടും ഭരിക്കാൻ വോട്ട് ചെയ്തു. കുറേ പേര് തെറ്റ് ചെയ്തു എല്ലാവർക്കും ഫലം anubhavikkam
എന്ത് പോലീസ് ആടോ കേരള പോലീസ് സത്യം നീതി ഇല്ലാത്ത നീതിപീഠം
Praful krishna🔥🔥🔥
ഇത്ര ക്രൂരത കാട്ടിയിട്ടും SFI ക്കാരൻ്റെ ധാർഷ്ട്യം 😮😮😮