ട്വന്റി ട്വന്റി മഹാസമ്മേളനത്തിലെ മറുനാടന്‍ ഷാജന്റെ പ്രസംഗം കേൾക്കാം I Shajan skariah speech

Поделиться
HTML-код
  • Опубликовано: 20 сен 2024
  • 25000 പേരെ അഭിസംബോധന ചെയത് മറുനാടന്‍ ഷാജന്‍... ട്വന്റി ട്വന്റി മഹാസമ്മേളനത്തിലെ പ്രസംഗം കേൾക്കാം
    #twenty20kizhakkambalam #shajanskariah #marunadanmalayalee
    #sabumjacob #mm001

Комментарии • 1,3 тыс.

  • @sudhisukumaran8774
    @sudhisukumaran8774 8 месяцев назад +827

    ജനസാഗരങ്ങൾക്ക് മുന്നിൽ കമ്മ്യൂണിസ്റ്റ് ഭരണ ഭീകരതയ്ക്കെതിരെ സധൈര്യം ശബ്ദിച്ച ദ റിയൽ ഹീറോ ഷാജൻ സാർ ❤❤❤🎉🎉🎉

  • @sivarajan3399
    @sivarajan3399 8 месяцев назад +273

    ധൈര്യമായി അഴിമതി രാജാവിനെതിരെ നില നിൽക്കുന്ന താങ്കൾക്ക് അഭിനന്ദനം.

  • @girijadevi3869
    @girijadevi3869 8 месяцев назад +311

    ഇത് മൂന്നരക്കോടി ആളുകളിലും എത്തണം
    ഷാജൻ സാർ🎉❤

  • @sleebajose2907
    @sleebajose2907 8 месяцев назад +236

    ഷാജൻ നിയമ സഭയിലേക്ക് മത്സരിക്കണം ജയ് ഹിന്ദ് ജെയ് Twenty20 👍👍👍👍🇮🇳🇮🇳🇮🇳🇮🇳

    • @jacobl1765
      @jacobl1765 8 месяцев назад +5

      That is good

    • @sarojinisaro3515
      @sarojinisaro3515 8 месяцев назад +3

      അതേ ❤❤

    • @ziya1013
      @ziya1013 8 месяцев назад +1

      16നിലയിൽ പൊട്ടും 🤣കമെന്റ് ഇട്ട നീ പോലും വോട്ട് ചെയ്യില്ല 😂

    • @David-js4ib
      @David-js4ib 8 месяцев назад

      2020 full support, ഷാജൻ വേണ്ട, hate speech ആണ് അങ്ങേരു

    • @Js-kt7sr
      @Js-kt7sr 7 месяцев назад

      ​@@David-js4ibസത്യം വിളിച്ചു പറയുന്നവരെ സുഡാപ്പികൾക്കു പണ്ടേ വെറുപ്പാണ് 😅

  • @EdakkalEcoshoppee
    @EdakkalEcoshoppee 8 месяцев назад +93

    ഇത് ഒരു കൊടുംകാറ്റ് ആണ്... ഇത് ഈ നാട് മുഴുവൻ അലയടിക്കട്ടെ.🎉🎉🎉🎉

  • @rajsekharan200
    @rajsekharan200 8 месяцев назад +244

    അളമുട്ടിയാൽചേരയും കടിക്കും എന്ന് ഷാജൻ സാർ തെളിയിച്ചു. ഷാജൻ സാർ 100%സത്യം.

  • @venuparambath1210
    @venuparambath1210 8 месяцев назад +75

    സാബു ജേക്കബ് സാറിനും, മറുനാടൻ ഷാജൻ സാർനും എല്ലാവിധ പിന്തുണയും. 🙏🙏

  • @sudhisukumaran8774
    @sudhisukumaran8774 8 месяцев назад +653

    വിജയനെയും വിജയന്റെ പാർട്ടിക്കാരെയും വലിച്ചുകീറി ഭിത്തിയിൽ ഒട്ടിച്ച ഷാജസാറിന് ബിഗ് സല്യൂട്ട്❤️❤️❤️🎉🎉🎉

    • @manuvlog6835
      @manuvlog6835 8 месяцев назад +4

      😆😆😆

    • @sujathashaji1588
      @sujathashaji1588 7 месяцев назад +1

      Big salute

    • @hhgh-x9x
      @hhgh-x9x 7 месяцев назад +1

      👍🌹👍👍

    • @george6350
      @george6350 6 месяцев назад

      Ottichilla, veruthe atom bomb feeshany mathram

  • @sasidharanvadakkemakkkot5893
    @sasidharanvadakkemakkkot5893 8 месяцев назад +86

    ഇത്രയും കുറഞ്ഞ സമയത്തിന്നുളളിൽ ഇത്രയും കാര്യങ്ങൾ ഇത്രയും ക്രിത്യമായും വ്യക്തമായും അവതരിപ്പിച്ച ശ്രീ. സാജൻ സ്കകറിയയ്കക് ഒരു ബിഗ് സല്യൂട്ട്.

  • @GopalanKgk
    @GopalanKgk 8 месяцев назад +238

    ഇത്രയെങ്കിലും സംസാരിക്കാൻ വേദിയും സാഹചര്യവും ഒരുക്കിത്തന്ന സാബു ജേക്കബിനും ട്വന്റി ട്വന്റി ക്കും ആയിരമായിരം അഭിനന്ദനങ്ങൾ ഒപ്പം ഷാജൻ സാറിനും. 👏👏👏

  • @sunilmk9830
    @sunilmk9830 8 месяцев назад +64

    ഷാജൻ ചേട്ടനെ നേരിട്ട് കാണാനും പ്രസംഗം കേൾക്കാനും കഴിഞ്ഞതിൽ ഒത്തിരി സന്തോഷം 🙏❤❤❤

  • @suniljoseph7579
    @suniljoseph7579 8 месяцев назад +193

    തീ പോലെ പടരട്ടെ കേരളം ആകെ 20 20

  • @vijaykumar-rj9cu
    @vijaykumar-rj9cu 8 месяцев назад +66

    ഞാൻ വളരെ നേരത്തെ മെസ്സേജ് ഇട്ടിരുന്നു . ഷാജൻസർ ഈ പാർട്ടിയിൽ ചേർന്ന് നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിയ്ക്കണമെന്ന്. ഇപ്പോൾ അദ്ദേഹം ഈ വേദിയിൽ വന്നതിന് വളരെ സന്തോഷം.

  • @ashraf8361
    @ashraf8361 8 месяцев назад +167

    20 20 💪 സിന്ദാബാദ് കേരളം മുഴുവൻ മുഴങ്ങട്ടെ

    • @annfrancis2645
      @annfrancis2645 8 месяцев назад +1

      Malayaali ulla ee lokam muzhuvan kettu kazhinju….

  • @thobiyaspathrose4375
    @thobiyaspathrose4375 8 месяцев назад +6

    ഷാജൻ സാറിന് ജനങ്ങൾ പൂർണ്ണ പിന്തുണ നൽകും. താല്പര്യമുള്ളവർ ഒരു ലൈക് കൊടുക്കു.....

  • @sudhisukumaran8774
    @sudhisukumaran8774 8 месяцев назад +330

    നല്ലൊരു നാളെക്കു വേണ്ടി പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന ഷാജൻ സാറിനെ പോലെയുള്ള മാധ്യമപ്രവർത്തകരാണ് നാടിന് ആവശ്യം ❤❤❤

  • @binucherian502
    @binucherian502 8 месяцев назад +74

    വോട്ട് ചെയ്യാനുള്ള ആവേശം ജനങ്ങൾക്ക്‌, 20 20👏👏👏👏

  • @jpv3008
    @jpv3008 8 месяцев назад +250

    ഭാവിയിലെ 20/20 പ്രതിനിധിക്ക് അഭിവാദ്യങ്ങൾ

    • @awsomengpgaming6324
      @awsomengpgaming6324 8 месяцев назад +2

      For immediate success my opinion is 20:20 join hands with BJP to start with.

    • @premaa5446
      @premaa5446 8 месяцев назад +1

      ​@@awsomengpgaming6324I will
      correct observation. Defenitly bjp ye കൂട്ട് പിടിച്ചാൽ പരസ്പരം അല്പം മൂക്ക് കയർ ഇട്ടു കൊടുത്തു നിയന്ത്രിക്കാം. അല്ലാ എങ്കിൽ രാഷ്ട്രീയത്തിൽ അല്പവും പരിചയം ഇല്ലാത്ത സാബു and parti ye മറ്റുള്ളവർ കളിപ്പിക്കാൻ ചാൻസ് ഉണ്ട്. So നല്ല പരിചയം ഉള്ള, അഴിമതി അല്പം കുറഞ്ഞ ബിജെപി ye കൂട്ട് പിടിച്ചു ഇലക്ഷൻ ന നിൽക്കട്ടെ. ജെയിക്കaൻ ചാൻസ് ഉണ്ട്. 20 /20 തനിയെ നിന്നാൽ എങ്ങും ജേയിക്കില്ല.

  • @shajigeorge5441
    @shajigeorge5441 8 месяцев назад +588

    സാജൻ സാർ സാബു സാർ നല്ല സ്ഥാനാർഥിയെ നിർത്തിയാൽ ആദ്യം ഞാൻ വോട്ട് ചെയ്യും.

    • @pushparaj.o8117
      @pushparaj.o8117 8 месяцев назад +11

      GOOD

    • @alsamartin7799
      @alsamartin7799 8 месяцев назад +6

      Jhanum

    • @alsamartin7799
      @alsamartin7799 8 месяцев назад +5

      Good talk

    • @skariarose9105
      @skariarose9105 8 месяцев назад +4

      ഞാനും

    • @dalysaviour6971
      @dalysaviour6971 8 месяцев назад +1

      'സാബു' എന്ന ബിസ്സിനസ്സുകാരൻ പത്തു കാശുണ്ടാക്കി സുഖമായങ്ങ് ജീവിക്കേണ്ടതിന് പകരം ഒരു പരിചയവുമില്ലാത്ത രാഷ്ട്രീയപ്രവർത്തനം ചെയ്യുന്നു...
      അത് സത്യസന്ധതയോടെ എന്ന് വിശ്വസിക്കുന്നു എങ്കിൽ അവർ വിശ്വസിച്ചു നിർത്തുന്ന സ്ഥാനാർഥികളെ വിശ്വസിക്കുന്നതിൽ എന്താ ബുദ്ധിമുട്ട് ⁉️🤔
      ഇദ്ദേഹത്തെത്തന്നെ കഴിവ് തെളിയിച്ചപ്പോഴല്ലേ നമ്മൾ ശ്രദ്ധിക്കുന്നത്... ❣️😊

  • @user-tq4dn2xb2w
    @user-tq4dn2xb2w 8 месяцев назад +38

    പ്രകമ്പനം കൊള്ളിക്കുന്ന പ്രസംഗം. നിങ്ങളാണ് നാളത്തെ നേതാവ്. സാബുവിനോപ്പം ഷാജനൊപ്പം.

  • @GK-cs3lq
    @GK-cs3lq 8 месяцев назад +159

    ഭാവിയിൽ ഒരു മന്ത്രിയോ മുഖ്യമന്ത്രിയോ എന്തിന് ഒരു കേന്ദ്ര മന്ത്രിയോ ആയാലും അത്ഭുതപ്പെടാനില്ല അത്രക്കും മികച്ച പ്രകടനം ഇതൊരു തുടക്കമാവട്ടെ

    • @ummenkoshy4139
      @ummenkoshy4139 7 месяцев назад

      ഇതൊരു തുടക്കമാവട്ടെ.. 👍👍🥰🥰

  • @mrctrading1497
    @mrctrading1497 7 месяцев назад +5

    തീർച്ചയായും നിങ്ങളെ പോലെയുള്ള ആളുകളാണ് ഈ നാടിന് വേണം ഇനി വൈകിയാൽ കേരള ജനത ഒന്നടങ്കം ദുഃഖിക്കേണ്ടി വരും തീർച്ചയായും ഈ നാടിന് മാറ്റം ആവശ്യമാണ് എത്രയും പെട്ടെന്ന്......

  • @SatoruFam
    @SatoruFam 8 месяцев назад +211

    ഒരു രാഷ്ട്രീയ നേതാവും ജനങ്ങളിലേക്കെത്തിക്കാനാഗ്രഹിക്കാത്ത കാര്യങ്ങൾ വിളിച്ചു പറയാൻ കാണിച്ച ധൈര്യത്തിന് ആത്മാർത്ഥതയ്ക്ക് ഹാറ്റ്സ്ഓഫ് ,കൈ കൂപ്പി തൊഴുതു പോകുന്നു.ഗ്രയിറ്റ് സർ❤🙏🙏🙏🙏🙏🙏🙏🙏🙏🙏👍🙏🙏👍👍👏👏👏👏👏👏👏👏👏

    • @babumenon7253
      @babumenon7253 8 месяцев назад +8

      100%സത്യസന്ധമായ മാധ്യമപ്രവർത്തനം ഇതാണ് ഷാജന്റെ മുന്നോട്ടുള്ള വളർച്ച 🙏🏽🙏🏽🙏🏽🌹🌹🌹💯💯💯❤️❤️❤️

  • @srkv2920
    @srkv2920 7 месяцев назад +39

    കിഴക്കമ്പലം ഏരിയയിലേക്ക് ഒരു 5 cent സ്ഥലം വാങ്ങി വീട് വെച്ച് ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നു... എന്നെപ്പോലെ ചിന്തിക്കുന്നവർ ഉണ്ടോ...??

    • @unmeshjose8655
      @unmeshjose8655 5 месяцев назад

      😊😊😊😊😊😊😊😊😊

    • @thulasi-gt5jy
      @thulasi-gt5jy 5 месяцев назад

      ഭയങ്കര മായ ആഗ്രഹം ഒണ്ട്,, പക്ഷെ കയ്യിൽ കാശ് ഇല്ല,,, ആഗ്രഹിച്ചാൽ മാത്രം പോരല്ലോ

  • @pushparaj.o8117
    @pushparaj.o8117 8 месяцев назад +349

    സാർ പറഞ്ഞതുപോലെ ജനങ്ങളും ഇതുപോലെ
    പ്രതികരിക്കണം കേരളത്തിൽ ഉയരട്ടെ 20 20

    • @krishnarajv1209
      @krishnarajv1209 8 месяцев назад

      അടിമകൾ ഇപ്പൊഴും അടിമകൾ തന്നെ ആണ്. ഒരു മാറ്റവും കൂടാതെ അവR ഇപ്പോഴും നിലനിൽക്കുന്നു. വിജയന്റെ അടിമകൾ വീമ്പിളക്കുമ്പോൾ എനിക്ക് ശരിക്കും തോന്നുന്നു അവർ മനുഷ്യ മലം ഭക്ഷിക്കുന്നAVAR AANENNU.

    • @sobharajanunnithan774
      @sobharajanunnithan774 8 месяцев назад

      Za

    • @hhgh-x9x
      @hhgh-x9x 7 месяцев назад

      👍👍

  • @userhelp7099
    @userhelp7099 8 месяцев назад +36

    ഓരൊ സാദാരണ മനുഷനും പറയാൻ ഉദ്ദേശിച്ചത് ഷാജൻ സാറിൻ്റെ അടുത്ത് നിന്ന് കേട്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി. നിങ്ങളാണ് real hero sir …..I salute you ! 🎉

  • @prasanthallu4343
    @prasanthallu4343 8 месяцев назад +118

    20-20 കേരളത്തിൽ മുഴുവൻ വേണം 👍 കമ്മി അല്ലെങ്കിൽ കൊങ്ങി ഭരണം എന്ന അവസ്ഥ മാറണം.

  • @shajiabraham3697
    @shajiabraham3697 8 месяцев назад +49

    പിതാക്കന്മാരുടെ നന്മ , 20 20 എന്ന സത്യമുള്ള പ്രസ്ഥാനത്തിലൂടെ കേരളത്തിലുള്ള ജനങ്ങളുടെ നന്മക്കും സമാധാനത്തിനും ആയിട്ട് കൊടുംകാറ്റ് പോലെ വളരട്ടെ, വളർന്നു കൊണ്ടിരിക്കുന്നു. നയിക്കുന്ന Mr. Sabu, കൂട്ടാളികൾ എല്ലാവർക്കും നന്മകൾ , വിജയങ്ങൾ നേരുന്നു.

  • @bijuthomas2859
    @bijuthomas2859 8 месяцев назад +99

    എല്ലാ ജില്ലകളിലും എല്ലാ പഞ്ചായത്തുകളിലും ഇത്തരം സമ്മേളനങ്ങൾ നടത്തണം

  • @shijumr4034
    @shijumr4034 8 месяцев назад +20

    20.20 കേരളം മുഴുവൻ പിടിച്ചുകുലുക്കട്ടെ ❤❤

  • @indianperson9558
    @indianperson9558 8 месяцев назад +147

    പിണുവിനെയും... കൂട്ടരെയും ബഹിരകാശത്തേക്ക് വിട്ട സാജൻ സാറിന് അഭിവാദ്യങ്ങൾ 🙏🙏👌👌

  • @danieljoseph1813
    @danieljoseph1813 8 месяцев назад +27

    ഷാജൻ സാറിനെ നേരിൽ കാണാനും പ്രസംഗം കേൾക്കാനും സാധിച്ചതിൽ സന്തോഷം. അഭിവാദ്യങ്ങൾ

  • @alter-ego-
    @alter-ego- 8 месяцев назад +315

    ട്വൻ്റി 20 x മറുനാടൻ
    ചരിത്രത്തിന് തുടക്കം ആവട്ടെ. എല്ലാ പിന്തുണക്കുകളും ❤

    • @user-bfqyowt
      @user-bfqyowt 7 месяцев назад +1

      തുടക്കം മുതലെ ഞാൻ പറഞ്ഞതാണ് ട്വന്റി സഭയുടെ ഗൂഡ ലക്ഷ്യങ്ങൾക്കുള്ള പ്രോദക്റ്റാണെന്ന് ശ്രീനിവാസനെയൊക്കെ പോലുള്ള കുറേ പാവങ്ങൾ അറിയാതെ അതിൽ ചെന്ന് ചാടി ഇപ്പൊ കാസാ കൂസന്മാരൊക്കെ പരസ്യ പിന്തുണയുമായി വന്നതോടെ മനസ്സിലാവാത്തവർക്കും മനസ്സിലായല്ലോ?? ഏതായാലും അന്നേ ഇതൊക്കെ മനസ്സിലായവരാണ് ജട്ടിയെ അടിച്ചോടിച്ചത് 😂😂😂

    • @babyemmanuel853
      @babyemmanuel853 7 месяцев назад

      ​@@user-bfqyowtഅതിനും പഴി ക്രിസ്തീയ സഭയ്ക്ക് ആണോ? ...ഏതപ്പൻ വന്നാലും അമ്മക്ക് കിടക്കപ്പൊറുതിയില്ല....!!!

  • @velayudhanpa
    @velayudhanpa 8 месяцев назад +29

    സത്യം പറയുകയും മുഖം നോക്കാതെ വിമർശിക്കുകയും ചെയ്യുന്നതു കൊണ്ട് നല്ലവരായ ജനങ്ങൾ സ്നേഹിക്കുകയും ദുഷ്ടന്മാർ വെറുക്കുകയും ചെയ്യുന്ന ഷാജനെ സ്നേഹിക്കുന്ന ട്വൻറി20 പ്രസ്ഥാനത്തിൻറെ സാരഥിയായി ഷാജൻ നിൽക്കണം.

  • @MichiMallu
    @MichiMallu 8 месяцев назад +126

    ഈ അടുത്ത കാലത്തു കേട്ട ഏറ്റവും നല്ല രാഷ്ട്രീയ പ്രസംഗം, ഷാജനൊക്കെ സജീവ രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ ഈ കാരണഭൂതനെയൊക്കെ അനിക്സ്പ്രയിലെ പൊടി പോലെ കണ്ടുപിടിക്കാനുണ്ടാവില്ല!

  • @gurusplacesandevents813
    @gurusplacesandevents813 8 месяцев назад +12

    20/20 ക്ക് എല്ലാവിധ വിജയാശംസകളും നേരുന്നു.. പടരട്ടെ 20/20 കേരളം മുഴുവൻ...!!

  • @padmajapappagi9329
    @padmajapappagi9329 8 месяцев назад +304

    സാധാര ജനങ്ങളുടെ ശബ്ദം..... അതാണ് ഷാജൻ sir... ഉജ്ജ്വല പ്രസംഗം 👍👍👍👍👌👌👌👌👌👌

    • @kunjammabenjamin5615
      @kunjammabenjamin5615 8 месяцев назад

      🎉

    • @user-bfqyowt
      @user-bfqyowt 7 месяцев назад +1

      ​@@kunjammabenjamin5615തുടക്കം മുതലെ ഞാൻ പറഞ്ഞതാണ് ട്വന്റി സഭയുടെ ഗൂഡ ലക്ഷ്യങ്ങൾക്കുള്ള പ്രോദക്റ്റാണെന്ന് ശ്രീനിവാസനെയൊക്കെ പോലുള്ള കുറേ പാവങ്ങൾ അറിയാതെ അതിൽ ചെന്ന് ചാടി ഇപ്പൊ കാസാ കൂസന്മാരൊക്കെ പരസ്യ പിന്തുണയുമായി വന്നതോടെ മനസ്സിലാവാത്തവർക്കും മനസ്സിലായല്ലോ?? ഏതായാലും അന്നേ ഇതൊക്കെ മനസ്സിലായവരാണ് ജട്ടിയെ അടിച്ചോടിച്ചത് 😂😂😂

  • @aswathykutty4874
    @aswathykutty4874 8 месяцев назад +34

    20 ട്വൻ്റി യുടെ മീറ്റിങ്ങ് കേരളം മുഴുവൻ വ്യാപിപ്പിക്കുക. ജനങ്ങൾ നിങ്ങളോട് ചേർന്നു് നില്ക്കും'🎉🎉🎉❤❤❤

  • @thambyjacob8797
    @thambyjacob8797 8 месяцев назад +101

    എട്ടു പത്ത് വർഷമായി കിഴക്കമ്പലം വിശേഷം അറിയുകയും മറ്റുള്ളവരിൽ എത്തിക്കാനും പ്രചോദനമായതു ട്വന്റി 20 സാബു സർ, പാവങ്ങൾക്കും നാടിനും ചെയ്യുന്ന നന്മകൾ ഒന്ന് മാത്രമാണ്, കേരളത്തിന് ഒരു മാറ്റം അനിവാര്യമാണ്, ട്വന്റി 20 കൊടുംകാറ്റായി കേരളം മുഴുവൻ വ്യപിക്കട്ടെ 👍👍👍

  • @shyamlalc6359
    @shyamlalc6359 8 месяцев назад +46

    എന്റെ വോട്ട് അവിടെ ഇല്ല എന്നു ഓർക്കമ്പോൾ എനിക്കു സങ്കടം ഉണ്ട്

  • @arunkumar.7461
    @arunkumar.7461 8 месяцев назад +156

    അഭിനന്ദനങ്ങൾ മറുനാടൻ ഷാജൻ സാറിന് ❤👏🙏

  • @aliasthomas9220
    @aliasthomas9220 8 месяцев назад +15

    സാബുവിനും ഷാജനുംഎല്ലാവിധ ആശംസകളും നേരുന്നു. നിങ്ങളുടെ ആശയങ്ങൾ വിജയം വരിക്കട്ടെ !

  • @dharmikvew
    @dharmikvew 8 месяцев назад +152

    മറുനാടന്റെ വാർത്തകൾ ഒന്നൊഴിയാതെ കേൾക്കാറുണ്ട്, അഭിപ്രായം പറയാറുണ്ട് എന്നാൽ ഇത് വരെ കേട്ടതൊന്നുമല്ല താങ്കളുടെ വാക്കിന്റെ തീവ്രത എന്നിപ്പോൾ മനസിലാക്കുന്നു.
    പണത്തിനു വേണ്ടി ആരെയും ചതിക്കാൻ മടിയില്ലാത്ത കമ്മ്യൂണിസ്റ്റ് നേതാക്കളും അവരുടെ എച്ചിൽ ത്തിന്ന് അവർക്ക് വേണ്ടി മരിക്കാൻ നടക്കുന്ന അടിമ വർഗ്ഗങ്ങളെ വരെ എതിർക്കാൻ ഉയർത്തിയ ശബ്ദം ഒരിക്കലും നിലക്കാതിരിക്കട്ടെ. ഈ ധർമ്മ യുദ്ധത്തിൽ മറുനാടന്റെ വിജയം കണ്ടിട്ട് മരിക്കാനാണ് ആഗ്രഹം. അത് ഈശ്വരൻ സാധിപ്പിച്ചു തരുമെന്ന് ഉറപ്പുണ്ട്. സത്യം പറയാൻ ധൈര്യമുള്ളവന്റെ വാക്കുകൾ സത്യമായി വരും.

    • @paulvarky2532
      @paulvarky2532 8 месяцев назад +3

      I’m supporting Sabu & Shajan Skaria.

  • @aswathykutty4874
    @aswathykutty4874 8 месяцев назад +19

    മനുഷ്യൻ്റെ നന്മക്കു വേണ്ടി പ്രവrർത്തിക്കുന്ന ഭരണകർത്തക്കൾ ഉണ്ടാകാൻ വേണ്ടിദിവസവും പ്രാർത്തിക്കുന്നു. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ
    എന്ന് പ്രാർത്ഥിക്കുന്നു.

  • @pathrosepk8432
    @pathrosepk8432 8 месяцев назад +71

    മറ്റെതെങ്കിലും പാർട്ടിയോട് ചേർന്നാൽ അന്ന് തീരും 20-20. സ്വതന്ത്രമായി മാത്രം നിന്നാൽ full support

    • @user-qi1he1lt7t
      @user-qi1he1lt7t 8 месяцев назад +1

      Sustain ചെയ്യാൻ പാട് ആണ്.

    • @dineshkumarkvkannan7463
      @dineshkumarkvkannan7463 8 месяцев назад +2

      ശരി എവിടെ ഉണ്ടെങ്കിലും കൂടെ നിൽക്കുന്ന പ്രസ്ഥാനം ആണ് 20 20 എല്ലാത്തിനെയും കണ്ണടച്ച് എതിർത്തു നില്ക്കേണ്ട കാര്യം ഇല്ല

  • @sanalsaalabhanjika3287
    @sanalsaalabhanjika3287 8 месяцев назад +7

    മനസ്സിൽ കനൽ കോരിയിട്ട പ്രസംഗം! ട്വൻ്റി ട്വൻ്റിയും ഷാജൻ സ്കറിയും പരസ്പര പൂരകങ്ങളായി വർത്തിച്ചാൽ അത് കേരളത്തിന് തീർച്ചയായും മുതൽക്കൂട്ടായിരിക്കും. വിജയാശംസകൾ.....🌹🙏

  • @bennyjoseph4935
    @bennyjoseph4935 8 месяцев назад +366

    ഷാജൻ സാറിന് രാഷ്ട്രീയത്തിൽ നല്ല ഭാവി ഉണ്ട്.

    • @purushothamankani3655
      @purushothamankani3655 8 месяцев назад +11

      തീർച്ചയായും.. അതും ബിജെപി ആരിക്കണം.. മറ്റ് 2 കൂട്ടരുടെയും ക്രെഡിബിലിറ്റി പോയിരിക്കുന്നു.. ഇദ്ദേഹം ബിജെപി candidate ആയി PTA യോ കോട്ടയം തോ നിന്നാൽ ജയിക്കാൻ സാധ്യത ഒണ്ട്..

    • @Oman01019
      @Oman01019 8 месяцев назад +1

      Wrong. It is very difficult for truthful to be successful in politics.

    • @premaa5446
      @premaa5446 8 месяцев назад

      ​@@Oman01019still we can try. Because in Kerala politics all political parties are corrupt or sided with corrupt people for their survival. But if bjp get a man like Sajan defenitly they will support him and offer him any ministerial berth . Thus we may get a good minister in centre.

    • @abdulmanaf8364
      @abdulmanaf8364 8 месяцев назад

      @@purushothamankani3655Oombum😂

    • @josekalan8724
      @josekalan8724 7 месяцев назад

      ഭരണത്തിൽ എത്തുന്നതുവരെ ആർക്കും എന്തും പറയാം. ഭരണത്തിലെത്തിയാൽ പിന്നെ കടിഞ്ഞാൺ മറ്റുപലരുടേയും കൈകളിലായിരിക്കും. അവരെ പ്രീതിപ്പെടുത്താതെ ഇന്നത്തെ സാഹചര്യത്തിൽ ഭരണം മുന്നോട്ടു കൊണ്ടുപോകുക എന്നത് അസാധ്യം. രാഷ്ട്രീയ പാർട്ടികളുടെ സപ്പോർട്ട് കൂടിയായാൽ പിന്നെ പറയുകയേ വേണ്ട. അവർ ഹൈജാക്ക് ചെയ്യും ഉറപ്പ്. സമാന ചിന്താഗതിയുള്ളവർക്ക് ഒറ്റക്ക് ഭൂരിപക്ഷം നേടുകയെന്നത് ദുഷ്കരം. 😮😮 കാലങ്ങൾ തെളിയിച്ചതല്ലേ😮

  • @sassinarayanan9723
    @sassinarayanan9723 8 месяцев назад +23

    താങ്കളെ നേരിൽ കാണുവാനും സർക്കാരനെതിരായ സുവൃക്തമായ താക്കീതും അതിനപ്പുറം ജനങ്ങൾക്ക് അറിവ് നൽകിയതിന് അഭിനന്തനങ്ങൾ

  • @sivanpillai9638
    @sivanpillai9638 8 месяцев назад +59

    നല്ല തുടക്കം! ജനങ്ങളെ ഭിന്നിപ്പിയ്ക്കാതെ, തമ്മിലടിപ്പിയ്ക്കാതെ, വിദ്വേഷ പ്രചാരകരാക്കാതെ ഒന്നിച്ചു നിർത്താൻ കഴിയുന്ന ഒരു പ്രസ്ഥാനമായി വളരട്ടെ T20, നാടിൻ്റെ അഭിവൃദ്ധി ജനങ്ങൾ സ്വാതന്ത്ര്യത്തോടെയും സമാധാനത്തോടെയും ജീവിയ്ക്കുമ്പോൾ മാത്രമാണെന്നും, അതിന് ഒന്നിച്ചു പ്രവർത്തിയ്ക്കാൻ മാതൃകയാവട്ടെ ശ്രീ സാബു ജേയ്കബിൻ്റെ കിഴക്കമ്പലം മോഡൽ! സാജന് പ്രത്യേക അഭിനന്ദനങ്ങൾ!

  • @mathewchittayam421
    @mathewchittayam421 8 месяцев назад +5

    കേരളത്തിൽ ഈ മാറ്റത്തിന്റെ അലയോലി കൾ അഞ്ടിക്കാൻ സമയമായി. ഷാജൻ സ്കാറിയ ക്ക് അഭിവാദ്യങ്ങൾ 🌹🌹🙏

  • @avanivlogforbtsfan821
    @avanivlogforbtsfan821 8 месяцев назад +64

    ഇത് കേരളത്തിൽ എല്ലായിടത്തും വളർത്തിയെടുക്കണം👍👍👍

  • @bijusakariya502
    @bijusakariya502 8 месяцев назад +11

    സത്യത്തിന് ഒപ്പം നിൽക്കുന്ന ഏക മാധ്യമ പ്രവർത്തകൻ

  • @anusreesreejith153
    @anusreesreejith153 8 месяцев назад +125

    ഷാജൻ യഥാർത്ഥ പ്രതിപക്ഷ നേതാവ്

  • @ഷെവലിയാർപോത്തച്ചൻ-സ9ഗ

    ഞാൻ ഒരു സാദരണക്കാരൻ ആണ്...ഇന്ന് മുതൽ ഈ പ്രസ്ഥാനത്തോടൊപ്പം ഞാനും

  • @chirikandant8356
    @chirikandant8356 8 месяцев назад +109

    താങ്കൾ 20/20 സ്ഥാനാർഥി ആവൂ ✍️
    വസ്തുതാപരമായ ശക്തമായ സത്യമുള്ള പ്രസംഗം 👌🔥

  • @somanathanmb5665
    @somanathanmb5665 8 месяцев назад +10

    പ്രിയ സുഹൃത്തേ, ഗംഭീരം. ഭയരഹിതമായ പ്രസംഗം. ഞങ്ങൾ, ജനങ്ങൾക്കുവേണ്ടി മുന്നേറുക. എന്നെപ്പോലുള്ളവർ എപ്പോഴും നിങ്ങളോടൊപ്പം ഉണ്ടാകും.

  • @thambyjacob8797
    @thambyjacob8797 8 месяцев назад +100

    അഴിമതികൊള്ളയിക്കും ജനദ്രോഹപ്രവർത്തനങ്ങൾക്കും എതിരെയുള്ള പോരാട്ടത്തിൽ ട്വന്റി 20 സാബു ജേക്കബ് നൊപ്പം മറുനാടനും ജനലക്ഷങ്ങളും full Support 👍👍👍

  • @lavinjose9488
    @lavinjose9488 8 месяцев назад +11

    കലക്കി... കിടിലൻ പ്രസംഗം

  • @mathaviswasamennamanorogam6054
    @mathaviswasamennamanorogam6054 8 месяцев назад +97

    അഭിവാദ്യങ്ങൾ അഭിവാദ്യങ്ങൾ ഷാജൻ സ്കറിയായ്ക്കഭിവാദ്യങ്ങൾ❤❤💐💐🙏🙏

  • @jolsamathew6629
    @jolsamathew6629 8 месяцев назад +23

    ഷാജൻ സാറിന് 👏👏👏💐 കേരളത്തിൽ ആരും business തുടങ്ങല്ലേ.... നശിപ്പിക്കാൻ പാർട്ടി ഉണ്ടാകും അതിന് പറ്റിയ ഭരണാധികാരിയും

  • @kebeerkebeer2536
    @kebeerkebeer2536 8 месяцев назад +107

    ട്വന്റി20 ഇതുപോലെ ഒരു അവസരം ഇനി കിട്ടാനില്ല 2026 ലെ തിരഞ്ഞെടുപ്പിൽ 140 മണ്ഡലങ്ങളിലും മത്സരിക്കണം തീർച്ചയായും നിങ്ങൾക്ക് ജയിക്കാൻ പറ്റും നിങ്ങളിലാണ് ഇനി കേരളത്തിലെ ജനങ്ങൾക്ക് പ്രതീക്ഷ ❤❤❤❤❤

    • @liftuptoeternity.....thoma9736
      @liftuptoeternity.....thoma9736 8 месяцев назад +3

      Yes👌👌👌

    • @georget44
      @georget44 8 месяцев назад +5

      Not 140, go selective for 30-40 seats with all out efforts to WIN, not to show presence. Then increase it

    • @LoJoPe
      @LoJoPe 8 месяцев назад

      Twenty20 only just needs to stand and see what the Lord will do for God's Own Country

    • @joisepjoseph9142
      @joisepjoseph9142 8 месяцев назад

      രാഷ്ട്രീയ ചെറ്റകൾ വാഴുന്ന കേരളത്തിൽ ജയിക്കും എന്നത് വ്യാമോഹം മാത്രം ആണ്

  • @sebastianmani1699
    @sebastianmani1699 8 месяцев назад +29

    ആണെരുത്തൻ ഈ നാട്ടിൽ ഊണ്ടല്ലോ സത്യം ഉറക്കെ പറയ്യന്ന തു ഞാൻ കേട്ടു ഒരു പൗരന്റെ ബിഗ് സല്യൂട്ട്

  • @chackogames834
    @chackogames834 8 месяцев назад +44

    ❤ എല്ലാ ജില്ലകളിലും ഇതു പോലുള്ള കൺ വെഷനുകൾ, രണ്ടര കൊല്ലം കൊണ്ട് വിളിച്ചു ചേർക്കുക.അവസാനം നിയോജക മണ്ഡലം അടിസ്ഥാനത്തിലും വിളിക്കുക. നല്ല സ്ഥാനാർത്ഥികളെ കണ്ടെത്തുക. ചിട്ടയായി ടീം വർക്കു ചെയ്യുക. തീർച്ചയായും വിജയിക്കും.

  • @SP-hv8yl
    @SP-hv8yl 8 месяцев назад +7

    കള്ളമില്ലാത്ത മനുഷ്യർ ഒന്നിച്ചാൽ ഈ നാട്ടിൽ ഒരു ചരിത്രം തന്നെ സൃഷ്ടിക്കാം. ഓരോ പാവപെട്ട മനുഷ്യന്റെയും ഈ നാടിന്റെയും വളർച്ചയുടെ ചരിത്രം 💪. കിടിലൻ പ്രസംഗം. ട്വന്റി ട്വന്റി വളരട്ടെ കേരളത്തിൽ.

  • @godmaker5681
    @godmaker5681 8 месяцев назад +83

    കേരളം നാശത്തിൻറെ അവസാന സ്റ്റേജിലാണ്.
    നിർമ്മാണമേഖല തകർന്നിരിക്കുന്നു.
    സാധാരണക്കാർക്ക് കൂലിപ്പണി ഇല്ലാതായിരിക്കുന്നു. അന്യസംസ്ഥാന തൊഴിലാളികൾ ജോലി കുറവ് കാരണം തിരിച്ചുപോകുന്നു .
    നിരവധി വ്യാപാര സ്ഥാപനങ്ങൾ അടച്ചുപൂട്ടി . ഇരുമ്പ് കമ്പി ,സിമൻറ് ,പെയിൻറ് ,വയറിങ്, ഇലക്ട്രിക്കൽ ഹാർഡ് വേർഡ്സ് മേഖലകൾ നിർമ്മാണ മേഖലയുമായി ബന്ധപ്പെട്ട് കിടക്കുന്നു . നികുതി വരുമാനത്തെയും ഇത് ബാധിക്കുന്നു അടുത്ത ഘട്ടം സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങുക എന്നതായിരിക്കും.

  • @sureshkumarnv4855
    @sureshkumarnv4855 8 месяцев назад +6

    ഇന്നലത്തെ മഹാ സമ്മേളനത്തിൽ ഞാനും ഫാമിലിയും പങ്കെടുത്തിരുന്നു. സമ്മേളന ശേഷം ഷാജൻ ചേട്ടനോടൊപ്പം ഒരു ഫോട്ടോ എടുക്കണമെന്നുണ്ടായിരുന്നു . ഞങ്ങൾ ഏകദേശം പുറകെ ഭാഗത്ത് ആയിട്ടാണ് ഇരുന്നത്. സമ്മേളനം കഴിഞ്ഞപ്പോ ആ ജനസമുദ്രത്തെ താണ്ടി മുന്നോട്ടു വരാൻ സാധിക്കാത്തതിനാൽ ആഗ്രഹം തൽക്കാലം വേണ്ടെന്നുവച്ചു.

  • @johnmathew7869
    @johnmathew7869 8 месяцев назад +97

    ഷാജൻജി കി ജയ് ഭാരത് മാതാ കി ജയ് 🙏🌹🙏

  • @ramachandrannair3856
    @ramachandrannair3856 8 месяцев назад +2

    പിണു വിനു നേരെ കാര്യം പറഞ്ഞു കൊടുത്ത,ഷാജൻ സാറിന് എന്റെ അകമഴിഞ്ഞ അഭിനന്ദനം ❤❤❤❤❤❤

  • @indiranair675
    @indiranair675 8 месяцев назад +60

    Better late than never
    വരൂ, നല്ലവരായ നിങ്ങളെ പോലുളളവർ ഒത്ത് പിടിച്ച് കേരളത്തെ രക്ഷിക്കൂ ജനങ്ങളെ രക്ഷിക്കൂ

  • @godzon1034
    @godzon1034 8 месяцев назад +8

    കുറച്ചു നല്ല മനുഷ്യരാണ് ഈ നാടിന്റെ നിലനിൽപ്പ് 🙏🙏

  • @arunpv460
    @arunpv460 8 месяцев назад +34

    സത്യം പറയാൻ ആരെങ്കിലും ഒക്കെ വേണ്ടേ ഈ നാട്ടിൽ...... 🙏🏼🙏🏼👍👍🥰🥰

  • @shiburajanthomas7557
    @shiburajanthomas7557 8 месяцев назад +13

    ഒരു രാഷ്രീയപാർട്ടിയെയും വിശ്വാസം ഇല്ലാ പക്ഷെ ഇതുപോലെ പാവങ്ങൾക്ക് വേണ്ടി സംസാരിക്കുന്ന ആളുകളെ വിശ്വാസം ആണ് 🌹🌹

  • @minijoseph678
    @minijoseph678 8 месяцев назад +90

    താങ്കൾ നല്ലൊരു പ്രാസഗികനും ആണല്ലേ 👍

    • @kurianpa6972
      @kurianpa6972 8 месяцев назад +5

      പ്രാസംഗികൻ എന്നാൽ പ്രസംഗിക്കാൻ മുൻകൂട്ടി നിശ്ചയിക്കാത്ത ആളാണ് .നോട്ടീസിൽ പേരുള്ള ആൾ പ്രസംഗകനാണ്

    • @minijoseph678
      @minijoseph678 8 месяцев назад

      @@kurianpa6972. Good.
      അതറിയില്ലായിരുന്നു

  • @sasankanbabu4169
    @sasankanbabu4169 8 месяцев назад +9

    സാജൻ സാർ ഇടമുറിയിൽ നിന്നും തുടങ്ങണം ഞങ്ങൾ സീതത്തോട്ടിൽ നിന്നും തുടങ്ങാം,. പത്തനംതിട്ടയിൽ ചെന്ന് ഒന്നിച്ചുകൂടാം 👍👍👍

  • @sandhyadas4214
    @sandhyadas4214 8 месяцев назад +56

    എന്നും സത്യത്തിന് ഒപ്പം

  • @saseendranap4272
    @saseendranap4272 7 месяцев назад +2

    ഷാജൻ സാറിനെ കിഴക്കമ്പലത്ത് സ്ഥാനാർത്ഥിയാക്കണം

  • @vijayalakshmip5691
    @vijayalakshmip5691 8 месяцев назад +41

    20-20യിൽ ചേരാൻ ആഗ്രഹിക്കുന്നു

  • @sharatherrorz7898
    @sharatherrorz7898 7 месяцев назад +2

    ഉജ്വലമായ പിന്തുന്ന വാഗ്ദാനം ചെയ്ത മറുനാടനും,20:20.. പാർട്ടിയുടെ അമരത്തു നിൽക്കുന്ന സാബു സാറിനും, ഒപ്പം കേരളത്തിൽ എല്ലായിടത്തും ഈ പാർട്ടിയുടെ സാന്നിധ്യം വൻ വിജയ മാകട്ടെ എന്നും പ്രാർത്ഥിക്കുന്നു... 🙏🙏🙏🙏🙏

  • @sebastiangeorge6108
    @sebastiangeorge6108 8 месяцев назад +31

    നല്ല ഒരു കൂട്ടായ്മയുടെ തുടക്കമാകട്ടെ...... ഈ സമ്മേളം.

  • @rvp71
    @rvp71 8 месяцев назад +21

    Big Salute to Mr.Shajan👍👍Excellent speech 👏👏👏👏

  • @sajijoseph8080
    @sajijoseph8080 8 месяцев назад +39

    20:20 - കേരളം മുഴുവൻ പടർന്നു പന്തലിയ്ക്കട്ടെ! ജനങ്ങൾ മടുത്തു.മാറ്റങ്ങൾ ഉണ്ടാകട്ടെ. മാവേലി സ്റ്റോറുകൾ പാവപ്പെട്ടവനുവേണ്ടിയായിരുന്നു.എന്നാൽ ഇന്ന് അവിടെ യാതൊന്നും കിട്ടാനില്ല.എന്നാൽ 20:20- യു ടെ സ്റ്റോറുകൾ പ്രവർത്തിയ്ക്കുന്നതെങ്ങിനെയാണന്നു പോയി നോക്കുക. അപ്പോൾ മനസ്സിലാകും, യദാർഥ ജന സേവനം എങ്ങിനെയാണന്ന്.20:20-' യുടെ സാരഥികൾക്കും, ഷാജൻ സാറിനും, എല്ലാ വിധ വിജയാശംസകളും, നേരുന്നു'

  • @rajasekharanpillai2382
    @rajasekharanpillai2382 7 месяцев назад +1

    Super, ധൈര്യമായി മുന്നോട്ട് നീങ്ങുക ഷാജൻ = കട്ട സപ്പോർട്ട്

  • @babumv7579
    @babumv7579 8 месяцев назад +39

    കാലഘട്ടത്തിൻ്റെ പ്രവാചകൻ '❤❤

  • @jacobjude1264
    @jacobjude1264 8 месяцев назад +4

    കിഴക്കമ്പലത്ത് ആരംഭിച്ച സദ്ഭരണത്തിൻ്റെ കൊടുങ്കാറ്റ് കേരളമൊട്ടാകെ വീശട്ടെ. അഴിമതിയും സ്വജനപക്ഷപാതവും ഗുണ്ടായിസവും തകർക്കപ്പെടട്ടെ.
    ജയ് ട്വൻറി20
    ജയ് സാബു ജേക്കബ്

  • @ajeshkumarpurushothaman3414
    @ajeshkumarpurushothaman3414 8 месяцев назад +56

    ഉജ്വലമായ പ്രസംഗം 👏👏👏👏

  • @vinusivan1538
    @vinusivan1538 7 месяцев назад +1

    സാജൻ സർ, ഇതുവരെ അതായത് 8വർഷമായി ഉള്ളിൽ അടക്കി വച്ച പ്രതികരണം, സങ്കടം, പരാതികൾ, പരിഭവം എല്ലാം ആ പ്രസംഗത്തിൽ ഉണ്ട്, ഓരോ വാക്കിലും അതു പ്രതിജ്വലിച്ചു ❤

  • @padmakshiraman9429
    @padmakshiraman9429 8 месяцев назад +54

    🙏🙏🌹🌹ഷാജൻ സാർ ന് അഭിനന്ദനങ്ങൾ 🌹🌹🙏🙏

  • @davidktda9362
    @davidktda9362 8 месяцев назад +6

    നമിച്ചു ഷാജൻ താങ്കൾ നല്ലൊരു പ്രസംഗകൻ ആണന്നു തെളിയിച്ചു ❤❤❤

  • @anilithikkat5816
    @anilithikkat5816 8 месяцев назад +39

    ഉഗ്രൻ പ്രസംഗം. ഇനി ഒന്നും പറയാനില്ല 👌

  • @SamikittyNp-mg9mw
    @SamikittyNp-mg9mw 8 месяцев назад +1308

    മൂന്നാമത്തെ മുന്നണി വേണമെന്ന് ആഗ്രഹിക്കുന്നവർ ഒരു ലൈക്‌ അടിക്കുക

    • @RaghuVarank-lk5bf
      @RaghuVarank-lk5bf 8 месяцев назад +25

      നാലാമത്തെ മുന്നണി

    • @awsomengpgaming6324
      @awsomengpgaming6324 8 месяцев назад +12

      If this party cannot win elections, they can join hands with the BJP 3:10 in the beginning. I wholeheartedly wish them success.

    • @PRASAD_nenmmara.
      @PRASAD_nenmmara. 8 месяцев назад

      ​@@RaghuVarank-lk5bfകമ്യുണിസ്റ്റ് പാർട്ടിക്ക് ദേശിയ പദവി ഇല്ല കമ്യുണിസ്റ്റ് പാർട്ടി വെറും പ്രാദേശിക പാർട്ടി

    • @RaghuVarank-lk5bf
      @RaghuVarank-lk5bf 8 месяцев назад +2

      @@awsomengpgaming6324may be.

    • @joshithomas3040
      @joshithomas3040 8 месяцев назад +18

      മൂന്നാം മുന്നണി - BJP - വേണ്ട
      നാലാം മുന്നണി
      20-20
      ആം ആദ്മി പാർട്ടി
      വരട്ടെ...

  • @thomaskakkassery4994
    @thomaskakkassery4994 8 месяцев назад +49

    live -ൽ കുറേ നേരം കാത്തിരുന്നു. അവസാനം ബെന്നിച്ചേട്ടൻ്റെ പച്ചക്ക് പറയുന്നു live -ൽ വരേണ്ടി വന്നു. പ്രസംഗം തീപ്പൊരി തന്നെ!

  • @VINODMATHEW-wp5do
    @VINODMATHEW-wp5do 7 месяцев назад

    ❤❤ മറുനാടൻ 🎉 ട്വൻ്റി ട്വൻ്റി ❤❤ ഈ നാടിൻ്റെ പ്രതീക്ഷ ❤❤❤

  • @josephaugustin2647
    @josephaugustin2647 8 месяцев назад +77

    കേരളത്തിലെ ഫാസിസ്റ്റ് ഭരണകൂടത്തെ പേടിക്കാതെ നെഞ്ചുറപ്പോടെ പറയാനുള്ളത് പറയുന്ന പുപ്പുലി ഷാജൻ സ്ക്കറിയ

  • @babychittedam6466
    @babychittedam6466 8 месяцев назад +14

    Mr Shajan Scaria , your fearless voice will undoubtedly make ripples and echoes in the society b. Congratulations

  • @sajeevank7203
    @sajeevank7203 8 месяцев назад +17

    വഴി ശരിയാണ് ലക്ഷ്യവും.
    നല്ലത് വരട്ടെ.

  • @merrymerry6544
    @merrymerry6544 8 месяцев назад +7

    എല്ലാ പൊതുജനങ്ങളും ആഗ്രഹിക്കുന്നത് ഷാജൻ സർ പറയുന്നതിനോട് യോജിക്കുന്നു നന്മ മനസിൽ ഉള്ളവർ ആഗ്രഹിക്കുന്നത് എല്ലാവരും തുല്യരായി ജീവിക്കുന്നത് കാണാനാണു❤

  • @govindanpradeep8258
    @govindanpradeep8258 8 месяцев назад +90

    At last Shajan Sir entered. Now 20-20 is dominate Kerala. All the best

  • @jancyraji8200
    @jancyraji8200 8 месяцев назад +1

    ഞാനും കാത്തിരിക്കുന്നു ഇങ്ങനെ ഒരു കേരളത്തിനു വേണ്ടി🙏🏻🙏🏻🙏🏻👌🏻👌🏻

  • @cctv916
    @cctv916 8 месяцев назад +44

    saajanസാർ പറയുന്നയാൾക്കു എന്റെ വോട്ട്

  • @pjthomas9694
    @pjthomas9694 8 месяцев назад +2

    സാബൂ, ഒരു കൊടുങ്കാററായി നിങ്ങളെ തുറന്നു വിട്ടതും താങ്ങായി തുണയായി നല്ല മനുഷ്യരെ കൂടെ തന്നതും ദൈവം തന്നെ യാണ്. Praise the lord