സംസാരവും പെരുമാറ്റവും സൂക്ഷിക്കുക |Pastor. Anish Kavalam |Heavenly Manna

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 180

  • @mistyblue446
    @mistyblue446 Месяц назад +1

    ഞാൻ ഒരു Catholic..
    Still I love this brother.....
    Praise the Lord...
    God is love 🥰..
    .

  • @juliajayan736
    @juliajayan736 4 дня назад

    Pastors Bible knowledge... Just no words... hardly he waits for the reader to read...

  • @rammuhammadassadsing2554
    @rammuhammadassadsing2554 3 месяца назад +3

    ഞാൻ ഭയങ്കര മദ്യപാനമാ. നിറുത്താൻ ആഗ്രഹം ഒണ്ട് എനിക്ക് വേണ്ടി പ്രാർത്ഥിക്കണം

    • @heavenlymannaofficial
      @heavenlymannaofficial  3 месяца назад

      🙏🙏

    • @juliajayan736
      @juliajayan736 4 дня назад

      നല്ല ആഗ്രഹങ്ങളെ മാനിക്കുന്ന ദൈവം സഹായിക്കും.

  • @muralikr5199
    @muralikr5199 7 месяцев назад +7

    ആമേൻ നിയോഗപ്രാർത്ഥനയിൽ പങ്കുചേരാൻകഴിഞ്ഞതിൽ ദൈവത്തിനെ സ്തുതിക്കുന്നു ആമേൻ.. Muraleedharan lic.

  • @LijiyaRaniSebastian
    @LijiyaRaniSebastian 3 месяца назад +4

    ഉള്ള കാര്യം പറയുമ്പോൾ മറ്റുളവർക്ക് ചെറിയും പാസ്റ്റർ പറയാൻ നുള്ളത് പറയും..👍

  • @sambiju2024
    @sambiju2024 8 месяцев назад +3

    Sthothram appa God bless you pastor 🙏🙏

  • @shijupanicker3
    @shijupanicker3 7 месяцев назад +2

    Our God make world not pay your money but l like your Heart ❤

  • @sujasara6900
    @sujasara6900 8 месяцев назад +1

    Sthothram very good message.Thankyou pastor

  • @muralikr5199
    @muralikr5199 7 месяцев назад +3

    ആമേൻ എല്ലാവർക്കും ദൈവം നല്ലതു വരുത്തട്ടെ ആമേൻ muraleedharan lic.

  • @joynm5414
    @joynm5414 8 месяцев назад +5

    Kaavaalam suuuuuuper.....

  • @Geethu-ru4lv
    @Geethu-ru4lv 7 месяцев назад +7

    Sathiyammmmm❤❤

  • @ChackoJoseph-qx8mo
    @ChackoJoseph-qx8mo 7 месяцев назад +2

    Very good paster

  • @girijaprabhakaran6844
    @girijaprabhakaran6844 8 месяцев назад +1

    God bless you pastor🙏🙏🙏

  • @VIEWPOINTRAJ-ij7ip
    @VIEWPOINTRAJ-ij7ip 7 месяцев назад +1

    Praise the Lord 🙏

  • @VIEWPOINTRAJ-ij7ip
    @VIEWPOINTRAJ-ij7ip 7 месяцев назад +1

    Theiva namam vazhthumaragatte

  • @anugrahatechnics7774
    @anugrahatechnics7774 Месяц назад

    ശരിക്കും ഐപിസി ചർച്ചിൽ ഉള്ള പാസ്റ്റർമാർ ഈ ദൈവദാസന്റെ വചനം ശരിക്ക് കേൾക്കണം സ്റ്റേജിൽ തിരുവത്താഴ ശുശ്രൂഷ നടക്കുമ്പോൾ കാലിന്റെ മേളിൽ കാലു കയറ്റി വെച്ചിരിക്കുന്ന ദൈവദാസന്മാർ ചെവി തുറന്ന് കേൾക്കണേ ഇത് വിശ്വാസിയായ ഞാനിത് ചൂണ്ടിക്കാണിച്ചപ്പോൾ എന്നെ കൂട്ടംകൂടി ഒതുക്കി കളഞ്ഞു

  • @franciskourianfranciskourian
    @franciskourianfranciskourian 7 месяцев назад +7

    ആമേൻ ആമേൻ സ്തോത്രം

  • @lisyshaju9660
    @lisyshaju9660 7 месяцев назад +1

    Good message.

  • @WaitingMorningStar_007
    @WaitingMorningStar_007 Месяц назад

    Good message

  • @mariaj-sz6mf
    @mariaj-sz6mf 2 месяца назад +1

    Amen Gid bles

  • @SusammaSusamma-n9z
    @SusammaSusamma-n9z 5 месяцев назад +1

    Glory

  • @thulasipillai2168
    @thulasipillai2168 8 месяцев назад +2

    Amen and Amen 🙏

  • @sambiju2024
    @sambiju2024 8 месяцев назад +1

    Yes amen amen amen 🙋

  • @lissytc9040
    @lissytc9040 8 месяцев назад +3

    Presise the Lord.Amee😮nThank youPaster.Blessed Testimani

  • @PreethSurya123
    @PreethSurya123 7 месяцев назад +1

    Amen amen

  • @novavlogs8440
    @novavlogs8440 8 месяцев назад +55

    ശരിക്കും, ഐപിസി ഇപ്പോൾ ജാതി യാ രീതിയിൽ ആണ്

    • @heavenlymannaofficial
      @heavenlymannaofficial  8 месяцев назад +6

      🙏🙏🙏

    • @user-mmdark
      @user-mmdark 8 месяцев назад +5

      ​@@heavenlymannaofficial😊 kai kuppi madukkillayo

    • @leelapaulson5681
      @leelapaulson5681 8 месяцев назад

      ​@@heavenlymannaofficial0N .¹

    • @mattworld8752
      @mattworld8752 8 месяцев назад +1

      Njan viswasi alla. Pakshe ee prasangam nalla upadeshangal nalla reethiyil thanne tarunnund.

    • @rejivbs9615
      @rejivbs9615 8 месяцев назад

      q²​@@user-mmdark

  • @sujajoji3081
    @sujajoji3081 5 месяцев назад +2

    👍🙏🙏

  • @bijuv.c4389
    @bijuv.c4389 7 месяцев назад +2

    Amen ❤️🙏
    Praise the Lord ❤️🙌

  • @saritharoy5163
    @saritharoy5163 8 месяцев назад +3

    Praise the Lord

  • @mollykuttysam9322
    @mollykuttysam9322 Месяц назад +1

    Vedala thalla enno bhashaya pastor?

  • @betamarg4077
    @betamarg4077 6 месяцев назад +2

    ഹൈന്ദവ സ്നേഹിതരും സമുദായക്കാരും... പെൻതൊകൾ എന്നു നന്നാവും...
    സമുദായക്കാർ ഇല്ലെങ്കിൽ പെൻതോകൾക്ക് ഒരു സഹായവും കിട്ടിയിട്ടില്ല

  • @SusanSusan-ol2xy
    @SusanSusan-ol2xy 7 месяцев назад +1

    🙏🙏🙏🙏

  • @carmalygroup
    @carmalygroup 5 месяцев назад +2

    കാവാലം ഒന്നടങ്ങു

  • @santhoshK-sg2mg
    @santhoshK-sg2mg 8 месяцев назад +1

    Super

  • @nebukavanattel4580
    @nebukavanattel4580 7 месяцев назад +1

    😊😊😊

  • @rajishijushiju2963
    @rajishijushiju2963 5 месяцев назад +1

    Pastor vedala Enna words use cheyyenda

  • @rajammagopal
    @rajammagopal 8 месяцев назад +7

    Ente molk vendi ellavarum prarthikanam aval nikkunna hospital bhayankara budhimutt aanu.avale bhayankara torchering aanu hospitalil

  • @lissytc9040
    @lissytc9040 8 месяцев назад +1

    Presise the Lord.AmeenThank you paster.Blessed Tedrmani😅

  • @thomasvarghese850
    @thomasvarghese850 8 месяцев назад +3

    You must careful, speek and Time everything

  • @lizzy13
    @lizzy13 4 месяца назад +1

    Sthothram

  • @AngelSuneesh
    @AngelSuneesh 6 месяцев назад

    ✨👍👍👍💗😭

  • @Sharon-1240
    @Sharon-1240 2 месяца назад +1

    🌹🌹🌹ഇത് ആരെങ്കിലും വായിക്കുന്നു വെങ്കിൽ അനീഷ്‌ കാവാലം പാസ്റ്റരെ അറിയിക്കണം
    താങ്കളുടെ പ്രെസംഗം വളരെ നേരം പോക്ക് ആണ്, ചിരിക്കാൻ ഒത്തിരി ഉണ്ട്, പഴയ❤❤ പാട്ടുകൾ സൂപ്പർ, പക്ഷെ ഒരു കാര്യം ഒരാൾ പോലും രക്ഷിക്കപ്പെടില്ല, കർണ രസം മാത്രം, ഒറ്റ പ്രസംഗത്തിൽ 3000 പേര് സ്‌നേനപ്പെട്ടു. താങ്കളുടെ പ്രെസംഗമോ
    താങ്കൾക്ക് കൃസ്ത്യാനികളായ അച്ചായന്മാരെ ഇഷ്ടം അല്ല, വെളുത്തവരെ ഇഷ്ടം അല്ല, കൊച്ചാമ്മമാരെ ഇഷ്ടം അല്ല, കോൺഗ്രസ്‌ കാരെ കണ്ടൂടാ, പി ഉള്ളിൽ ഒരു കമ്മ്യൂണിസ്റ്റ്‌ കാരൻ, അപ്പോൾ അച്ചായന്മാർ വർഗ ശത്രുക്കൾ, അച്ചായന്മാർ എല്ലാവരും ഉണക്ക കപ്പ കഴിക്കുന്നത്‌ താങ്കൾ കണ്ടോ, താങ്കൾ കഴിച്ച ഓർമയിൽ അച്ചായന്മആരുടെ തലയിൽ ഇടേണ്ട,കൺവെൻഷൻനു ശേഷം അച്ചായന്മാരുടെ പൈസ കൊള്ളാം അവരെ കണ്ടൂടാ, താങ്കൾ ക്രൂശിക്ക പെട്ട യേശുവിനെ പ്രെസങ്ങികൂ, ആളുകൾ രക്ഷിക്കപ്പെടും അച്ചായന്മാരെ മണപ്പിച്ചു നടന്നാൽ ആളുകൾ ചിരിച്ചിട്ട് പോകും, കരണ്ട് കാശു പോലും മുതലാകില്ല, അച്ചായന്മാർ കഴിക്കുന്നത്‌ താങ്കളെ കാണിച്ചിട്ടാണോ, താങ്കൾക്ക് പറ്റിയത് കൊടിയും പിടിച്ചു മുതലാളിത്തതിനെതിരെ പോരാടുന്നതാണ്

  • @leyajames7735
    @leyajames7735 3 месяца назад +1

    ഏറ്റവും നിഗളികൾ പെന്തകോസ്ത് കാർ ആണ്

  • @baijupoulsukumaran3377
    @baijupoulsukumaran3377 5 месяцев назад +1

    പുരുഷ ഭാര്യ എവിടെ . ഇപ്പോൾ
    പരിപാടി ചെയ്യുന്നുണ്ടോ.

  • @JennyingsPj
    @JennyingsPj 8 месяцев назад +10

    സു വി ശേ ഷ ത്തി ൻെറ ഇ ട യിൽ ഉ ള്ള ചി ല ആ വ ശ്യ മി ല്ലാ ത്ത കാര്യം പറയൂ ന്ന സ മ യം ഒരു വല്ലാ ത്ത അ രോ ച കം തോന്നുന്നു. കർ ത്താ വി ന് ഹി ത മുള്ള ത് ചെ യ്യു ക. കർ ത്താ വ് സ ഹാ യി ക്ക ട്ടെ

    • @heavenlymannaofficial
      @heavenlymannaofficial  8 месяцев назад

      🙏🙏

    • @liyaligin6033
      @liyaligin6033 8 месяцев назад +2

      സത്യം

    • @mattworld8752
      @mattworld8752 8 месяцев назад +2

      Enikku tonnunilla. Ellarkum ella speechum workout aavanamennilla. Pakshe adheham parayunnad sheriyaanu.

    • @gk-dl7wl
      @gk-dl7wl 7 месяцев назад +2

      Addehathinte vakdhorani manssilakathathu kondanu. Chummathe full time hallelujah, sthothram ennu mathram paranjondirunnal valla mooppilanmarum kelavi thallakalum, chila mansika valarcha ellathvanmarum maathram kaanum.

  • @hiranmary-gy2er
    @hiranmary-gy2er 8 месяцев назад +9

    ഇതാണോ സുവിശേഷപ്രസംഗം. സമയം തക്കത്തിൽ ഉപയോഗിക്കാൻ നാഴികക്ക് നാല്പതു വട്ടം പറഞ്ഞിട്ടും കാൽവറി ക്രൂശിലെ സ്നേഹത്തെ പറ്റി പറയാൻ സമയം കിട്ടിയില്ല. ധർമോപദേശം പഠിപ്പിച്ചു പഠിപ്പിച്ചു വിശ്വാസികളെ ഒരു വഴിക്കാക്കി. കർത്താവിന്റെ സ്നേഹത്തെ പറ്റി മനസിലാക്കുന്നവർക്ക് ധർമോപദേശം ഉം പദ്യോപദേശവും ജീവിതത്തിന്റെ ഭാഗമാകുന്നു.
    കർത്താവിനെ പറ്റി സംസാരിക്കാൻ മനസ്സില്ലാത്ത ഇത്തരം കലാകാരന്മാർക്ക് അവസരം ആരും കൊടുക്കാതിരിക്കുക!!!

  • @BabuKj-qy6ej
    @BabuKj-qy6ej 8 месяцев назад +4

    Kavalam Mr eal enna pastora.

  • @SallyMathew-o3u
    @SallyMathew-o3u 3 месяца назад

    പാസ്റ്റർമാരും കുടുംബങ്ങളെ വിശ്വാസികളെയും ഒക്കെ ഒരു ക്ലാസ് എടുത്തു കൊടുക്ക് എന്തോ ഒരു വിവരക്കേടാ പൊതുസമൂഹത്തിൽ എഴുന്നേറ്റ് പറയണം എന്തായാലും ഇയാൾക്കുള്ളവരെ എല്ലാം പൊയ്ക്കൊണ്ടിരിക്കുകയാണ് അല്ലാതെ ഒരു രക്ഷയില്ല

  • @poovenilavu4353
    @poovenilavu4353 8 месяцев назад +6

    നീയാണു ആദ്യം സൂക്ഷിക്കേണ്ടതു. 🤔🤗😊

    • @heavenlymannaofficial
      @heavenlymannaofficial  8 месяцев назад

      🙏🙏

    • @chackojohn8208
      @chackojohn8208 8 месяцев назад

      ആരുടെ കാര്യമാണ്? നീ എന്നു പറഞ്ഞത്

    • @poovenilavu4353
      @poovenilavu4353 8 месяцев назад +2

      @@chackojohn8208 ഞാൻ പറഞ്ഞതു ആ കോവാലൻ ഹനീഷിൻ്റെ കാര്യമാണു! 😂

    • @HD-cl3wd
      @HD-cl3wd 8 месяцев назад

      ഓടെടാ ​@@poovenilavu4353

    • @mattworld8752
      @mattworld8752 8 месяцев назад

      ​@poovenilavu4353 it's okay brother. Leave it to God. Who are we to judge? We are just human and we aren't perfect also.

  • @josemp2901
    @josemp2901 5 месяцев назад +1

    Anish Kavalam do any other job

  • @Ana_kha_annuAnakhaannu46
    @Ana_kha_annuAnakhaannu46 4 месяца назад +1

    Sorry

  • @RenjuKr-y6r
    @RenjuKr-y6r 7 месяцев назад +1

    𝗔𝗠𝗘𝗡🙏

  • @shainypaulose1343
    @shainypaulose1343 7 месяцев назад +1

    വാക്കിന്റെ കാര്യം പറഞ്ഞിട്ടു പിന്നെ വിവാഹം പറയും

  • @febamol98
    @febamol98 5 месяцев назад +2

    ആഹ് പറ്റിയ ആളു ആണ് പറയുന്നത്..😂

  • @minichacko4501
    @minichacko4501 8 месяцев назад +2

    U careful, control your stomach, speach, boshanu muthukinuvadi athu nigalk venam

  • @sibymathew4454
    @sibymathew4454 5 месяцев назад +1

    നെറ്റിയിൽ എന്താണെന്നു ചോദിച്ചതാണോ അതോ വെടലത്തള്ള എന്നു പറഞ്ഞതാണോ മോശം വാക്ക്...
    സാറ് എന്നു പറഞ്ഞിട്ട് അവൻ ഇതുവരെ കേട്ടിട്ടുള്ളത് --- ആണ് എന്നു പറയുന്നതിൻ്റെ ഔചിത്യം എന്താണ് ?
    പേറെടുക്കാൻ വന്ന നഴ്സ് രണ്ട് പെറ്റു എന്നു പറഞ്ഞ പോലായല്ലോ, '😅😅

  • @RobinchackoRobinchacko
    @RobinchackoRobinchacko 5 месяцев назад +2

    ആസ്വാതിര അത്യാവശ്യം ഒരു കാര്യം ചെയ്യേണ്ടത് പാസ്റ്റർ സഭയിലുള്ള ആൾക്കാരെ നന്നാക്കുക പിന്നെ മെത്രാന്മാരെയും അച്ഛന്മാരെയും ഒക്കെ പറഞ്ഞാൽ മതി കേട്ടോ

    • @heavenlymannaofficial
      @heavenlymannaofficial  5 месяцев назад

      🙏🙏🙏

    • @nibusekm
      @nibusekm 5 месяцев назад

      Pulli ellarodum parayunudu. Nannakunnor nannaku. Pullikkum onnum pokan, ella. Ee paranjatinum kude nii utharam parayendi varum.

    • @thankammastephen9627
      @thankammastephen9627 2 месяца назад

      Ú8p88fhfaq

    • @Brightarrow-i8x
      @Brightarrow-i8x 21 день назад

      What is the problem for you, why do you get pain.. don't cry

  • @Mathaikutty-gz9ur
    @Mathaikutty-gz9ur 8 месяцев назад +2

    Comedy pastor should keep words....

  • @minichacko4501
    @minichacko4501 8 месяцев назад +1

    You're looking like molly

  • @dmagics7181
    @dmagics7181 8 месяцев назад +5

    നിർത്തി പോടെ... ആരുകേൾക്കാന u tubil ഇടുന്നത്?. നിന്റെ സോദോമി എല്ലാവർക്കും അറിയാം.

  • @inshot315
    @inshot315 8 месяцев назад +5

    ഇയാള് തനിങ്കോമഡി തന്നെ 😂😂😂😂😂😂😂😂

  • @jovk8087
    @jovk8087 8 месяцев назад +12

    പ്രായമായ അമ്മച്ചിയെ വെടലത്തള്ള എന്ന് വിളിച്ച ഇവനിൽ ഏത് പരിജ്ഞാനത്തിന്റെ ആത്മാവ് ആണോ ആവോ 😂

  • @inshot315
    @inshot315 8 месяцев назад +2

    ഈ ചാനെലിൽ ഈ കൾട്ടിൻ്റെ വീഡിയോ ഇടരുത് അത്രയും അരോചകം ആണ്....അല്ലെങ്കിൽ പലരും ഇത് ban ചെയ്യും😂😂😂😂😂

  • @ushavijayakumar6962
    @ushavijayakumar6962 5 месяцев назад +1

    Praise the lord

  • @salyrajan4466
    @salyrajan4466 8 месяцев назад +1

    Amen 🙏

  • @sunnythomas5672
    @sunnythomas5672 5 месяцев назад +1

    Amen

  • @RenjuR7379
    @RenjuR7379 6 месяцев назад

    Amen🙏

  • @sujajoji3081
    @sujajoji3081 5 месяцев назад +7

    Amen 🙏🙏