അനീഷേ ,ആദൃം താങ്കൾ ദൈവം ആരെന്ന് നന്നായ് മനസ്സിലാക്കൂ,ദൈവവിശ്വസവും ദൈവഭക്തിയും താങ്കൾക്കും അതൃവശൃം .ഇതൊന്നും ഇല്ലാതെ ഉള്ള ആന്മീയതയിലെ പെരുമാറ്റങ്ങളാണ് താങ്കളിൽ കാണുന്നത് .താങ്കൾ ദൈവത്തെ അവഹേളിക്കുന്നതായ മുഖഷൗരം,തലമുടി കറുപ്പിക്കൽ ഇവയും ഒഴിവാക്കി വേണം ദൈവപാദം ആശ്രയിക്കാൻ ..അല്ലാതെ ഉള്ള കളി തീക്കളിയാണെന്നറിയുക....
സുവിശേഷം എന്നാലെന്തെന്നറിഞ്ഞ താങ്കളാണോ തന്നെ കുറ്റം പറഞ്ഞവനെ സ്റ്റേജിൻറ്റെ പുറകിലിട്ട് കൈകാരൃം ചെയ്തത്.അതും സുവിശേഷമാണോ അനിലേ ..ഭക്തനെന്ന വേഷം കെട്ടലുമല്ല സുവിശേഷം....
ദൈവം ഇനിയും ധാരാളമായി അനുഗ്രഹിക്കട്ടെ
Thank God for Your servant....blessed message & spiritual songs...
🙏
ഇത്ര ആഴമേറിയ പ്രസംഗം കേട്ടിട്ടില്ല . പാസ്റ്റർ അനിഷ് കാവാലത്തെയും തൻ്റെ സുവിശേഷ വേലയെയും ദൈവം അനുഗ്രഹിക്കട്ടെ .
Poda monnay
Pastor daivam anugrahikkatte. Amen
ദൈവവചനം ജീവൻ, രക്ഷ
ഏക ദൈവത്തിന് തിരുത്തുവാൻ ഒന്നും തന്നെ ഇല്ല.എന്നാൽ ,ദൈവ വചനങ്ങളെന്ന് എഴുതിപ്പിടിപ്പിച്ചിട്ടുള്ള പലതും തിരുത്തേണ്ടതാവശൃം .....
ആമേൻ സോസ്ത്രം 🙏❤️🙏🙏
🙏
സ്തോത്രം 👏👏👏🌹🙏
🙏
🙏
Praise the Lord 🙏🙏
🙏
🙏🙏🙏
❤
🙏
ആ song full പാടുമോ? പണ്ട് പണ്ട് നാടുവാഴി...
Most Rev Dr kundan Kavalam kuttapai
അനീഷേ ,ആദൃം താങ്കൾ ദൈവം ആരെന്ന് നന്നായ് മനസ്സിലാക്കൂ,ദൈവവിശ്വസവും ദൈവഭക്തിയും താങ്കൾക്കും അതൃവശൃം .ഇതൊന്നും ഇല്ലാതെ ഉള്ള ആന്മീയതയിലെ പെരുമാറ്റങ്ങളാണ് താങ്കളിൽ കാണുന്നത് .താങ്കൾ ദൈവത്തെ അവഹേളിക്കുന്നതായ മുഖഷൗരം,തലമുടി കറുപ്പിക്കൽ ഇവയും ഒഴിവാക്കി വേണം ദൈവപാദം ആശ്രയിക്കാൻ ..അല്ലാതെ ഉള്ള കളി തീക്കളിയാണെന്നറിയുക....
സൂര്യനെ സൃഷ്ടിക്കുന്നതിനുമുൻപ് രാവും പകലും എങ്ങനെ ഉണ്ടായി നോക്കി വായിച്ചേ ഉല്പത്തി പുസ്തകത്തിലെ സൃഷ്ടി
സഹോദര.. താങ്കൾ ഉല്പത്തി ഒന്നാം അധ്യായം എങ്കിലും ഒന്ന് മനസ്സിരുത്തി വായിച്ചു നോക്കു,, സൂര്യൻ ഇല്ലാതെ വെളിച്ചം ഉണ്ടാകില്ലന്ന് താങ്കളോട് ആരാണ് പറഞ്ഞത്?
അറിയാം എങ്കിൽ ഇതിൽ പറഞ്ഞു തരൂ
സുവിശേഷം എന്നാലെന്തെന്നറിഞ്ഞ താങ്കളാണോ തന്നെ കുറ്റം പറഞ്ഞവനെ സ്റ്റേജിൻറ്റെ പുറകിലിട്ട് കൈകാരൃം ചെയ്തത്.അതും സുവിശേഷമാണോ അനിലേ ..ഭക്തനെന്ന വേഷം കെട്ടലുമല്ല സുവിശേഷം....
എന്റെ പൊന്നു കാവാലം പാസ്റ്ററെ ഇയാളും കൂടെ ഗോതമ്പുപൊടി റവ വാങ്ങിക്കണം മറ്റുള്ളവരെ കളിയാക്കാതെ
ഇങ്ങേരു മാത്രമേ പോകത്തുള്ളൂ സ്വർഗത്തിൽ.😮
ചട്ടയും മുണ്ടും ഉടുത്താൽ വിശുൻധൻ ആകുമോ??
Correct
ദൈവ കൃപയിൽ ജീവിച്ചാൽ മതി, അപ്പോൾ എന്ത് ധരിക്കണം എന്ന് കർത്താവ് ബോധ്യം തരും
Athippo loha ettalum vishudhan akilla
ഈ മലയാളി പാസ്റ്റർമാർ കേരളത്തിൽ പാന്റും, കോട്ടും, ടൈയും ഒക്കെ ഇട്ടു കോമാളി വേഷം കെട്ടുന്നത് എന്തിനാണ് 😂
താൻ ആദ്യം വിശുദ്ധൻ എന്ന് എഴുതി പഠിക്കൂ 😂
@TIVARGHESE-p5u. ആ വിശുദ്ധനാകും ...നിനക്ക് എന്നാ ഇത്ര പൊള്ളുന്നെ ....എ. ടാ
ആദിയിൽ യേശു ആകാശവും ഭൂമിയും സൃഷ്ടിച്ച
🙏
വാട്ട്സ് അപ്, മൈക്ക് FB എല്ലാം അവൻ സൃഷ്ടിച്ചതാണ്
🙏
🙏🙏🙏