ആഭരണ ഭ്രമം പാപമോ? |Pastor. Anish Kavalam |Heavenly manna

Поделиться
HTML-код
  • Опубликовано: 14 ноя 2024

Комментарии • 353

  • @emmanualka1635
    @emmanualka1635 2 дня назад

    ആഭരണം ഒരു ഒരു പവൻ സോത്ര കാഴ്ച

  • @mollylukose6048
    @mollylukose6048 17 дней назад +10

    വിശുദ്ധിയും വേർപാടും ആഭരണം ധരിക്കുന്നതിൽ അല്ല എന്ന് മനസ്സിലാക്കിയാൽ കൊള്ളാം ദൈവത്തിന് വേണ്ടുന്നത് പരിശുദ്ധമായ ഒരു നല്ല ഹൃദയത്തെയാണ് വെള്ള വസ്ത്രം ധരിച്ച് എന്ന് പറഞ്ഞ് സ്വർഗ്ഗത്തിൽ പോകില്ല നല്ല പ്രാസംഗികൻ ആയാലും നല്ല പ്രാർത്ഥനക്കാരൻ ആയാലും ദൈവമായുള്ള ബന്ധവും ദൈവത്തിൽ ആഴമായ വിശ്വാസം ഉള്ളവൻ മാത്രമേ സ്വർഗ്ഗരാജ്യം കാണുവാൻ കഴിയുകയുള്ളൂ അത് മനസ്സിലാക്കിയാൽ കൊള്ളാം

  • @moothedang4531
    @moothedang4531 Месяц назад +13

    കണ്ണിൻ്റെ മോഹം, മൊബൈലിൻ്റെ മോഹം,
    വസ്ത്രമോഹം, സ്ഥാനമോഹം, സ്റ്റേജിൻ്റെ മോഹം, പണമോഹം,
    എല്ലാം പാപമാണ്.
    അനീതി ചെയ്യുന്നവൻ ഇനിയും അനീതി ചെയ്യട്ടെ; അഴുക്കുള്ളവൻ ഇനിയും അഴുക്കാടട്ടെ; നീതിമാൻ ഇനിയും നീതി ചെയ്യട്ടെ; വിശുദ്ധൻ ഇനിയും തന്നെ വിശുദ്ധീകരിക്കട്ടെ.
    വെളിപ്പാട് 22:11

  • @shirlysajan8385
    @shirlysajan8385 16 дней назад +2

    Msg super God bless u paster

  • @Jayteeanbu
    @Jayteeanbu Месяц назад +114

    Gold plated watch കെട്ടാം, കോടികളുടെ വീട് വക്കാം, പണത്തിനോടുള്ള ആർത്തി, സ്ഥാന മോഹങ്ങൾ - ഇതൊന്നും പാപമല്ല! ഒരു സ്വർണ്ണ മാല ഇട്ടാൽ കൊടും പാപം!

    • @人造书
      @人造书 Месяц назад +4

      ഏലസ്സ്, താലി.. കെട്ടിയാലും പാപം ഇല്ലാ ല്ലോ..

    • @rajanimolgeorge317
      @rajanimolgeorge317 Месяц назад +8

      ഇയ്യോബിന് മോതിരം കൊടുത്തതെന്തിനാ പോലും, പണയം വെക്കാനായിരിക്കും അല്ലേ?

    • @人造书
      @人造书 Месяц назад

      @@rajanimolgeorge317 ഇയോബ് ഇത് യുഗത്തിൽ ജീവിച്ച ആൾ ആണ് എന്ന് അറിയുമോ? വിനിമയ ദ്രവ്യം ആണ് അത്..

    • @VargheseMoonnamvila
      @VargheseMoonnamvila Месяц назад +2

      So sorry

    • @leyajames7735
      @leyajames7735 Месяц назад

      ഇവരെ പോലെയുള്ളവർ ഏറ്റവും ആഡംബര രീതിയിൽ ആണ് ജീവിക്കുന്നത് കൊട്ടാരം പോലെയുള്ള വീട് ഏറ്റവും വില കൂടിയ കാർ സഹാജീവികളെ കണ്ടാൽ എന്താ ജാഡ നിങ്ങൾ ചുറ്റുപാടും ഒന്ന് നോക്ക് ആഭരണം ഇട്ടവർ എന്ത് എളിമയോടെ ആണ് ജീവിക്കുന്നത്

  • @PT-83
    @PT-83 Месяц назад +34

    മനസ് ശുദ്ധമല്ലാത്തവർ ആഭരണം ഊരിയാൽ മതിയോ? എന്ത് ഒന്നിനോടു ഭ്രമം ഉണ്ടോ അതെല്ലാം പാപമ. ആഹാരം ആയാലും പണം ആയാലും സ്വത്തു ആയാലും. അത് സ്വർണത്തിൽ മാത്രം no എന്ത് കൊണ്ട്?

  • @shivcreations4934
    @shivcreations4934 21 день назад +3

    You should preach with the same spirit against expensive clothes, car, buildings, and property etc. too.

  • @vinuthomasvinuthomas9870
    @vinuthomasvinuthomas9870 Месяц назад +14

    Pastor please tell about hair dye. Ella daivamakkal , Pastors ellavarum hair dye cheyyunnu . Oru thalamudi karuppikkano veluppikkano nammalkku okkilla. God bless 🙌

    • @heavenlymannaofficial
      @heavenlymannaofficial  Месяц назад

      🙏🙏

    • @sheelaabraham3232
      @sheelaabraham3232 Месяц назад +2

      @@vinuthomasvinuthomas9870 hair dye, cheythal karthavu swagathil ninnum thalliyidumo? Karthavaya yeshu kristhuvil vishwasichu raksha prapikkan nokku... Haor dye and gold is nothing... Your heart should be white rather than white hair

    • @tonygeor1
      @tonygeor1 Месяц назад

      സ്തോത്രം 🙏🏼 ഭക്ഷണ ഭ്രമം.. വസ്ത്ര ഭ്രമം.. ഒക്കെ പാപം 🙏🏼 പിന്നെ ആഭരണം നിർബന്ധപൂർവ്വം ഊരിക്കുന്നത് പാപം.. മോശയുടെ ന്യായപ്രമാണം.. ദൈവീകവേലിപ്പാടിൽ... പരിശുദ്ധത്മാവിന്റെ നടത്തിപ്പിൽ ജീവിക്കുക... അല്ലാതെ നിയമം നിർമ്മിച്ചു ആഭരണം ഊരിക്കരുത് 🙏🏼 ഹൃദയത്തിൽ ആഭരണം ഇരുന്നാൽ പുറത്തു ആഭരണം ഊരീ ട്ടു കാര്യമല്ല 🙏🏼

  • @JESTINBIBLETALKS
    @JESTINBIBLETALKS Месяц назад +11

    ഞാനും, സഹോദരന്മാരേ, നിങ്ങളുടെ അടുക്കൽ വന്നപ്പോൾ വചനത്തിന്റെയോ ജ്ഞാനത്തിന്റെയോ വൈഭവം കൂടാതെയത്രേ ദൈവത്തിന്റെ സാക്ഷ്യം നിങ്ങളോടു പ്രസ്താവിപ്പാൻ വന്നത്. ക്രൂശിക്കപ്പെട്ടവനായ യേശുക്രിസ്തുവിനെ അല്ലാതെ മറ്റൊന്നും അറിയാത്തവനായി നിങ്ങളുടെ ഇടയിൽ ഇരിക്കേണം എന്നു ഞാൻ നിർണയിച്ചു. ഞാൻ ബലഹീനതയോടും ഭയത്തോടും വളരെ നടുക്കത്തോടുംകൂടെ നിങ്ങളുടെ ഇടയിൽ ഇരുന്നു. നിങ്ങളുടെ വിശ്വാസത്തിനു മനുഷ്യരുടെ ജ്ഞാനമല്ല, ദൈവത്തിന്റെ ശക്തിതന്നെ ആധാരമായിരിക്കേണ്ടതിന് എന്റെ വചനവും എന്റെ പ്രസംഗവും ജ്ഞാനത്തിന്റെ വശീകരണവാക്കുകളാൽ അല്ല, ആത്മാവിന്റെയും ശക്തിയുടെയും പ്രദർശനത്താലത്രേ ആയിരുന്നത്.
    1 കൊരിന്ത്യർ 2:1-5

  • @MotivationStation-m3y
    @MotivationStation-m3y 17 дней назад +4

    പെന്തക്കോസ് സഭകളിലെ ദൂര ഉപദേശമാണ് ആഭരണ വർജ്ജനം പുതിയനിയമത്തിൽ എവിടെയും ഒരു വിശ്വാസി ആഭരണം വർജ്ജിക്കണം എന്ന് യേശുവേ ശിഷ്യന്മാരോ പഠിപ്പിച്ചിട്ടില്ല പിന്നെ പുതിയനിയമത്തിൽ എടുത്തു കാണിക്കുന്ന വാക്യത്തിൽ പിന്നീയ മുടി, വിലകൂടിയ വസ്ത്രം, ആഭരണം എന്നിവയെപ്പറ്റി പറയുന്നുണ്ട് ഇതിൽ ആഭരണം മാത്രം വർജീക്കുവാൻ പറയുമ്പോൾ പിന്നിയ മുടിയെ പറ്റിയും വിലകൂടിയ വസ്ത്രത്തെ പറ്റിയും മറന്നുകളയുന്നു
    അതുകൊണ്ടുതന്നെ ഈ ഉപദേശത്തിന് വചന അടിസ്ഥാനമില്ല
    ഇനി പഴയനിയമ വാക്യങ്ങൾ മായി വന്നുകഴിഞ്ഞാൽ പഴയനിയമത്തിലെ കാര്യങ്ങൾ എങ്ങനെയാണ് പുതിയ നിയമ വിശ്വാസിയെ ബാധിക്കുന്നത് അതുകൊണ്ടുതന്നെ പഴയനിയമത്തിൽ പറയുന്ന ഒരു വാക്യവും പുതിയ നിയമ വിശ്വാസിയെ സംബന്ധിച്ച് ബാധിക്കുന്ന കാര്യമല്ല യേശുവോ ശിഷ്യന്മാരോ നേരിട്ട് ഉപേക്ഷിക്കാത്ത ഒരു ഉപദേശവും ദൈവവചനപ്രകാരം നാമാരും അനുഷ്ഠിക്കേണ്ടത് ഇല്ല ഏതോ ഒരു ദുരുപദേശം ആണെന്നുള്ളത് ഇതിൽ നിന്ന് വ്യക്തമാകുന്നു

  • @isaacrajan6629
    @isaacrajan6629 Месяц назад +1

    Very good message. Thank you pastor. God bless you.

  • @JacobarabianGroup
    @JacobarabianGroup Месяц назад +1

    PTL... AMEN... TNX JÈSUS... ❤ AN AMAZING MESSAGE... ❤

  • @NirmalaSuresh-yp3yn
    @NirmalaSuresh-yp3yn 11 дней назад +2

    പുതിയ നിയമത്തിൽ ആഭരണം ധരിക്കരുതെന്ന് പറഞ്ഞിട്ടില്ല

  • @JamesJoseph-b6q
    @JamesJoseph-b6q Месяц назад +1

    Thank you for the message,.

  • @sarasujohn7479
    @sarasujohn7479 Месяц назад +9

    Thank God for this blessed message.

  • @SamKattakkalil
    @SamKattakkalil Месяц назад +1

    Praise the Lord 🙏🏻🙏🏻🙏🏻

  • @brushboysmedia6826
    @brushboysmedia6826 Месяц назад +1

    Blessing message.... Amen..

  • @LijaSumi-jh9pt
    @LijaSumi-jh9pt Месяц назад +1

    Amen 🙏 hallelujah hallelujah

  • @jessythomas2221
    @jessythomas2221 Месяц назад +1

    Glory lord Jesus 👏👏🙏🙏Blessed message 🌹🌹🌹👍👍👍Amen sthothram hallelujah 👏👏👏

  • @susammaalexanderalexander
    @susammaalexanderalexander Месяц назад

    Hallelujah Hallelujah t

  • @susammaalexanderalexander
    @susammaalexanderalexander Месяц назад

    Praise the Lord

  • @chithraanil5129
    @chithraanil5129 26 дней назад +5

    എന്റെ ദൈവദാസനെ എല്ലാം കറക്റ്റ് കാര്യം ദൈവം അനുഗ്രഹിക്കട്ടെ

  • @thomasvarghese7152
    @thomasvarghese7152 Месяц назад +1

    Super Message

  • @BabyvBabuv
    @BabyvBabuv Месяц назад +14

    ഇവർ സ്ത്രീധനം ചോദിക്കുമ്പോൾ
    സ്വർണ്ണത്തിന്റെ റേറ്റ് നോക്കി
    കാശ് ചോദിക്കും...😂

    • @heavenlymannaofficial
      @heavenlymannaofficial  Месяц назад +1

      🙏🙏🙏

    • @heavenlymannaofficial
      @heavenlymannaofficial  Месяц назад +1

      🙏🙏

    • @JapamaniChiristhudas
      @JapamaniChiristhudas Месяц назад +2

      അത് ശരിയാണ് എന്തായാലും നമ്മൾ ബൈബിളിൽ എന്ത് പറയുന്നോ അത് അനുസരിച്ചു ജീവിക്കാൻ ശ്രെമിക്കുക ആരയും ന്യായം വിധിക്കാൻ ആർക്കും അവകാശം ഇല്ല അതിനു യോക്യൻ കർത്താവായ ഏശുക്രിസ്തു മാത്രമേ ഉള്ളു എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏

  • @tgbabu3167
    @tgbabu3167 Месяц назад +39

    പാസ്റ്ററേ, ധൂർത്ത് പുത്രൻ മാനസ്സാന്തരത്തിലേക്ക് വന്നപ്പോൾ അവന്റെ പിതാവ് അവനെ അണിയിച്ചത് എന്ത് മോതിരമായിരുന്നു?

  • @BindhussBindhu1980
    @BindhussBindhu1980 Месяц назад +1

    👍 ആ മേൻ

  • @ankurprince1723
    @ankurprince1723 Месяц назад +6

    കള്ള പ്രവാചകന്മാർ അഴകി പോകുന്ന ശരീരത്തിൽ ഇടുന്ന ആവരണത്തെ കുറിച്ച് പറയുന്നു. ആത്മാവിനെ കുറിച്ച് പറയു. ദൈവം മനുഷ്യനെ സൃഷ്ടിച്ചത് മനോഹരമായിട്ടാണ്. നമ്മുടെ ഭൂമിയെ ആദി ഭയങ്കരമായി അലങ്കരിച്ചിരിക്കും. ഒരു പൂവിനെ എടുത്തു നോക്കുക എത്ര മനോഹരം. ഒരു പക്ഷിയെ എടുത്തുനോക്കുക എത്ര മനോഹരമായ സൃഷ്ടി,ചില മീനുകളെ നോക്കുക എത്ര മനോഹരമായ സൃഷ്ടി. ആ ദൈവത്തിൻറെ ആത്മാവിന്, അവൻറെ ചായയെ, അവൻറെ സാദൃശ്യത്തിൽ പ്രതിനിധീകരിക്കുന്ന മനുഷ്യൻ അലങ്കരിക്കുവാൻ ഹൃദയം ഉണ്ടാവില്ലേ. എൻറെ മക്കൾ ഭൂമിയിൽനിന്നും എൻറെ അപ്പൻ സൃഷ്ടിച്ച ഒരു ചെറിയ മാല എടുത്ത് കഴുത്തിലോ കയ്യിലോ കാതിൽ ഇടുന്നതിൽ എൻറെ അപ്പൻ എന്നെ വഴക്ക് പറയുമോ. കള്ള പ്രവാചകൻ മാരെ, നിങ്ങൾ പാവം ജനത്തെ വഴി തെറ്റിക്കുകയാണ്, അവരുടെ മേൽ നിൻറെയൊക്കെ അറിവില്ലായ്മ അടിച്ചേൽപ്പിക്കരുത്.

  • @edavattalvarkeykurien3107
    @edavattalvarkeykurien3107 Месяц назад +4

    Amen,Praise the Lord for the message.

  • @remyar5082
    @remyar5082 Месяц назад +1

    Helpful message

  • @SherlyJacob-gk6ml
    @SherlyJacob-gk6ml Месяц назад +2

    Amen 🙏 🙏 🙏 🙏 🙏

  • @vinojyohannan9617
    @vinojyohannan9617 Месяц назад +4

    പാസ്റ്ററെ അതിനുശേഷം സമാഗമനകൂടാരം പണിയാൻ ആരുടെ സ്വർണ്ണമാണ് ഉപയോഗിച്ചത് അത് എവിടെനിന്നു വന്നു അല്ലെങ്കിൽ എവിടെയാണ് സൂക്ഷിച്ചു വച്ചിരുന്നത്???

  • @renjinipulimoottil9524
    @renjinipulimoottil9524 Месяц назад +3

    ആഭരണ ഭ്രമം പാപം ആണെന്ന സ്റ്റേറ്റ്മെന്റ് അടിസ്ഥാനമായ വചനം refference onnu പറയുമോ pr :Aneesh? ??

  • @annammavargies4922
    @annammavargies4922 Месяц назад +6

    Amen sthothram amen sthothram

  • @JacobarabianGroup
    @JacobarabianGroup Месяц назад +1

    ALL THE BEST PADTOR

  • @varghesekochumon9129
    @varghesekochumon9129 Месяц назад +2

    Amen

  • @RajangeorgeJ
    @RajangeorgeJ Месяц назад +2

    പെന്തക്കോസ് സഭയുടെ മുതൽക്കൂട്ട് പാസ്റ്റർ അനീഷ് കാവാലം ദീർഘായുസ്സ് കൊടുക്കട്ടെ

  • @shirlyxaviour8662
    @shirlyxaviour8662 Месяц назад +6

    ആഭരണം ധരിക്കരുതെന്ന് ദൈവം തന്നെയാണ് പറഞ്ഞത് മറുത്ത് ചെയ്തവർ എവിടെ എത്തിയെന്ന് പരിശോധിച്ച് ജീവിതം ക്രമപ്പെടുത്താം കർത്താവിൽ ജീവിതം സമർപ്പിക്കാം

  • @johnsonbaby6132
    @johnsonbaby6132 Месяц назад +2

    Please preach word of God

  • @rosamadivakaran2116
    @rosamadivakaran2116 Месяц назад +1

    Amen Amen praise the lod Amen

  • @ponnammaabraham3677
    @ponnammaabraham3677 Месяц назад +1

    ആമേൻ 🙏

  • @shinstm2259
    @shinstm2259 Месяц назад +11

    സ്വർണ്ണം ഊരിയാൽ മതി അടി ഉണ്ടാക്കുന്നെന് കുഴപ്പം ഇല്ല ല്ലേ 😂

  • @francisak4314
    @francisak4314 Месяц назад +9

    ആഭരണ ഭ്രമം പാപമല്ല, എന്നാൽ ആണ്പിള്ളേരെ കുണ്ടിയടി നടത്തുന്നത് പാപമാണ്.അത് ദൈവം ഏറ്റവും വെറുക്കുന്നു.സോദോം ഗോമ്മോറാ ന്യായവിധി ഉദാഹരണം

  • @PradeepKumar-bw3sp
    @PradeepKumar-bw3sp Месяц назад +3

    സ്വവർഗ്ഗ ഭോഗം പാപമാണ്

  • @thomasmathew7863
    @thomasmathew7863 25 дней назад +3

    Show in the new testment this advice

  • @redsamuel6994
    @redsamuel6994 22 дня назад +1

    Aabharanam dharikkaruthu ennu oru upadesam Bible parayunnilla..

  • @JK-sw7mz
    @JK-sw7mz 29 дней назад

    Gold issue is only for Keralite Pentecostal? How about Pentecostals in Madras, other North Indian States, Europe, America etc?

  • @johnsonbaby6132
    @johnsonbaby6132 Месяц назад +2

    Colossians 2:21-23
    [21]മാനുഷകല്പനകൾക്കും ഉപദേശങ്ങൾക്കും അനുസരണമായി: പിടിക്കരുതു, രുചിക്കരുതു, തൊടരുതു എന്നുള്ള ചട്ടങ്ങൾക്കു കീഴ്പെടുന്നതു എന്തു?
    (Touch not; taste not; handle not;
    [22]ഇതെല്ലാം ഉപയോഗത്താൽ നശിച്ചു പോകുന്നതത്രേ.
    Which all are to perish with the using;) after the commandments and doctrines of men?
    [23]അതു ഒക്കെയും സ്വേച്ഛാരാധനയിലും താഴ്മയിലും ശരീരത്തിന്റെ ഉപേക്ഷയിലും രസിക്കുന്നവർക്കു ജ്ഞാനത്തിന്റെ പേരു മാത്രമുള്ളതു; ജഡാഭിലാഷം അടക്കുവാനോ പ്രയോജനമുള്ളതല്ല.
    Which things have indeed a shew of wisdom in will worship, and humility, and neglecting of the body; not in any honour to the satisfying of the flesh.

  • @samuelp5695
    @samuelp5695 Месяц назад +5

    Penthouse speach,tithe and ornaments and offering.they forgot the words of cross

  • @SudhaMani-yl3po
    @SudhaMani-yl3po Месяц назад +2

    Amen 🙌🙏🙏🙏🙏 amen amen amen 🙏🙏🙏🙏🙏🙏❤❤❤❤❤

  • @lizzy13
    @lizzy13 Месяц назад +2

    Sthothram

  • @sadanandannanoonadar2669
    @sadanandannanoonadar2669 Месяц назад +5

    ദൈവസന്നിധിയിൽ വരുമ്പോൾ ദൈവസന്നിധിയിൽ വരുന്ന മറ്റുള്ളവരുടെയിടയിൽ നീ അവഹേളിക്കാൻ ഇടവരരുത്. ലോകത്തിനു അനുരൂപമാകരുത്. നിത്യ ജീവൻ നഷ്ടപെഫുത്തരുത്,

  • @BabyvBabuv
    @BabyvBabuv Месяц назад +9

    അപ്പോ: പ്രവർത്തി: 20:33
    ആരുടെയും വെള്ളിയോ, പൊന്നോ, വസ്ത്രമോ ഞാൻ
    മോഹിച്ചിട്ടില്ല, പൗലോസ് വിശ്വാസികളോട് പറഞ്ഞതാണ് അപ്പോൾ അവർ ഇതു ഉപയോഗിച്ചവരല്ലേ?
    മറുപടി പ്രതീക്ഷിക്കുന്നു

    • @heavenlymannaofficial
      @heavenlymannaofficial  Месяц назад

      🙏🙏

    • @kalyanik6080
      @kalyanik6080 Месяц назад

      ഈ ആനയെ... എ ഴു ന്നെ ള്ളി ച്ചു കൊണ്ടു ന ട ക്കുന്ന.... ബു ദ്ധി യും. ബോധം വും മില്ലാത്ത... ഓ ജനമേ..... ഈ കു ട്ടി ആ നക്ക്..... ഓ രോ മീ റ്റി ങ്ങിനും.... എത്ര ല ക്ഷ മാണ് കൊ ടുക്കു ന്നത്....

    • @blessonmathew8276
      @blessonmathew8276 Месяц назад

      അപ്പോൾ ക്രിസ്തുവോ ❓

    • @VijinVijin-up6jl
      @VijinVijin-up6jl Месяц назад

      Vishwasikalodalla brother paranjathu

    • @kmsony35
      @kmsony35 Месяц назад

      ​@@VijinVijin-up6jlthelivundo?

  • @isaacrajan6629
    @isaacrajan6629 Месяц назад +3

    ദൈവത്തിന്റെ abhishikthanmare അനാവശ്യം പറയരുതേ. Nyayavidhi ഉണ്ടാകും

  • @jessysunny9912
    @jessysunny9912 17 дней назад +2

    Kodikalude veedum,dressum, shoesum gold cover vatchum
    Carum etc. upayogikkunnathinu oru kuzhappavumilla biblil ethokke evide paranjirikkunnu. Christhu jeevichathupoleyano ningalude viswasikalum pastormarum jeevikkunnath. Vakond adichuvittu mattullavare kuttam paranjal pora jeevichukanikanam daiva makalanennu

  • @shaliyapramodh5748
    @shaliyapramodh5748 Месяц назад +3

    Hrudaya shudhiyullavar bhagyavan sornamidathsvar bhayavan ennu biblil illa

  • @jincymolbenoy1639
    @jincymolbenoy1639 Месяц назад +1

    😊Amen

  • @SusanSusan-ol2xy
    @SusanSusan-ol2xy Месяц назад +3

    🙏🙏🙏🙏🙏

  • @gracyjoy1809
    @gracyjoy1809 28 дней назад

    Golden plated watch kettunnathu aadambharam kaanikkunnathum daivathine peril paniyonnum cheyyathe dasamsam aanannum paranju pirichu vaangi sukichu madichu jeevikkunna penthikosthu sahodarangale kannile karadu eduthu first kalayuka, oro penthakosthu veedukal8l poyi nokkanam aadambram kaananam enkil.kannu thally pokum. Veruthe mattullavare kuttam parayan maartheam nilkaruth. Nyayavidhiyil ettavum valiya paapikal penthakosthu sahodarangale aayirikkum. Anuthapichu prarthikkuka. Dhoorthu ozhivaakkuks.

  • @gracyjoy1809
    @gracyjoy1809 28 дней назад +2

    Penthikosthu kaarkku make up idam, lipstic idam vilayeriya dress idam mattullavare ichira powder ittal athu paapam.

  • @SalyR-b5p
    @SalyR-b5p 29 дней назад

    ,,,,, Saly George,,, 🙏🏻🙏🏻🙏🏻

  • @j6909
    @j6909 23 дня назад +1

    അവർ തങ്ങളുടെ വെള്ളി വീഥികളിൽ എറിഞ്ഞുകളയും; പൊന്നു അവർക്കു മലമായി തോന്നും; അവരുടെ വെള്ളിക്കും പൊന്നിന്നും യഹോവയുടെ കോപദിവസത്തിൽ അവരെ വിടുവിപ്പാൻ കഴികയില്ല; അതിനാൽ അവരുടെ വിശപ്പടങ്ങുകയില്ല, അവരുടെ വയറു നിറകയും ഇല്ല; അതു അവർക്കു അകൃത്യഹേതു ആയിരുന്നുവല്ലോ.
    ( യെഹെസ്കേൽ 7 : 19 )
    അതുകൊണ്ടുള്ള ആഭരണങ്ങളുടെ ഭംഗി അവർ ഡംഭത്തിന്നായി പ്രയോഗിച്ചു; അതുകൊണ്ടു അവർ തങ്ങൾക്കു മ്ളേച്ഛവിഗ്രഹങ്ങളെയും മലിനബിംബങ്ങളെയും ഉണ്ടാക്കി; ആകയാൽ ഞാൻ അതു അവർക്കു മലമാക്കിയിരിക്കുന്നു.
    ( യെഹെസ്കേൽ 7 : 20 )
    ഞാൻ അതു അന്യന്മാരുടെ കയ്യിൽ കവർച്ചയായും ഭൂമിയിലെ ദുഷ്ടന്മാർക്കു കൊള്ളയായും കൊടുക്കും; അവർ അതു അശുദ്ധമാക്കും.
    ( യെഹെസ്കേൽ 7 : 21 )

  • @thomaschacko5810
    @thomaschacko5810 Месяц назад +5

    Ornaments mathrom uuuuriyal mathiyo? Thuni uran parayeruthe...koooduthal parayikaruthe

  • @explorethenaturelive.4732
    @explorethenaturelive.4732 Месяц назад +7

    വിലയേറിയ വസ്ത്രത്തിൻ്റെ വില എത്ര വരെ ആകാം പാസ്റ്റനെ

    • @heavenlymannaofficial
      @heavenlymannaofficial  Месяц назад +1

      🙏

    • @explorethenaturelive.4732
      @explorethenaturelive.4732 Месяц назад +2

      Helo സർ മറുപടി പറയൂ നമുക്ക് 10000 ത്തിൻ്റെ ഷർട്ട് വിളയുള്ളതാണ് but അംബാനിക്ക് ഇത് cheap റേറ്റ് ആണ് അപ്പോൾ വില എന്ത്?

  • @diyaanchu9289
    @diyaanchu9289 Месяц назад +2

    I p c church ill Bible change aayeo please tell me

  • @JimshiSumesh-ek6fe
    @JimshiSumesh-ek6fe Месяц назад +7

    ആഭരണം അണിയാം കുഴപ്പം ഇല്ല എന്നാൽ ശരീരത്തിൽ കുത്തി തുളച്ചുകൊണ്ട് അണിയുന്നത് പാപംമാണ്. കാരണം നമ്മുടെ കാതിനു രണ്ടു തുള്ളകൾ ദൈവം തന്നിട്ടുണ്ട് അത് കേൾകുവാൻ വേണ്ടി ആണ്. മുക്കിനു രണ്ടു തുള്ളകൾ തന്നിട്ടുണ്ട് അത് ശ്യാസം എടുക്കുവാനും മണക്കുവനും വേണ്ടിയാണ്. അത് കുത്തി തുളച്ചുകൊണ്ട് ആഭരണം അണിയുവാൻ വേണ്ടിയല്ല. അങ്ങിനെയാണെങ്കിൽ ദൈവം സൃഷ്ട്ടിച്ച സൃഷ്ടി മുതൽ നമ്മുടെ മുകിനും കാതിനും എല്ലാം തുള്ളകൾ നൽകുമായിരുന്നു

    • @heavenlymannaofficial
      @heavenlymannaofficial  Месяц назад

      🙏🙏

    • @leejaraju4791
      @leejaraju4791 15 дней назад

      ആഭരണം ധരിക്കരുത്. ഗോൾഡ് പ്ലേറ്റഡ് ഗ്ലാസ് വെയ്ക്കാം. വില കൂടിയ watch കെട്ടാം. വില കൂടിയ saree ഉടുക്കാം. കൂടുതൽ എഴുതുന്നില്ല.

    • @JimshiSumesh-ek6fe
      @JimshiSumesh-ek6fe 15 дней назад

      @leejaraju4791 അതും ശരിയാണ് 🤔

  • @NirmalaSuresh-yp3yn
    @NirmalaSuresh-yp3yn 11 дней назад +1

    ഹൃദയ ശുദ്ധി ഉള്ളവർ ഭാഗ്യവാന്മാർ അവർ ദൈവത്തെ കാണും... അങ്ങനെ അല്ലേ വചനം

  • @SalyR-b5p
    @SalyR-b5p 29 дней назад +2

    ,,,, Saly George,,, വേർപാട്,, അത്യാവശ്യം,, 🤍🤍🤍

  • @susanmathews1367
    @susanmathews1367 Месяц назад +1

    Ruchiyayittulla Bhakshanathodulla aagrahavum papamaanu.

  • @SofiyaBenny
    @SofiyaBenny Месяц назад +7

    സ്വർണം മാത്രം ഊരിയിട്ട് വല്ല കാര്യവും ഉണ്ടോ.

    • @heavenlymannaofficial
      @heavenlymannaofficial  Месяц назад

      🙏

    • @wilfred886
      @wilfred886 Месяц назад

      ​@@heavenlymannaofficialerunnu tozuvate ans kodu

    • @jm188-pj8rw
      @jm188-pj8rw Месяц назад

      😂😂😂

    • @selinfrancispf7248
      @selinfrancispf7248 27 дней назад +1

      നിങ്ങളെ നശിപ്പിക്കാതിരിക്കേണ്ടതിനു ആഭരണങ്ങൾ നീക്കി കളക. അന്നുമുതൽ ഇസ്രായേൽ ആഭരണം ധരിച്ചിട്ടില്ല. അങ്ങനെയൊരു വചനം ഉണ്ട്. പിന്നെ ഇതും ദൈവത്തിന്റെ കല്പനയാണ്. തീർന്നില്ല അനേകം കാര്യങ്ങൾ ഉണ്ട്. സ്വർഗ്ഗരാജ്യത്തിൽ പോകുന്നത് വളരെ കഷ്ടമാണ്. അതാണ് പൗലോസ് പറയുന്നത് വല്ല വിധേനയും സ്വർഗ്ഗത്തിൽ എത്തണമെന്ന്.

    • @jm188-pj8rw
      @jm188-pj8rw 27 дней назад

      @@selinfrancispf7248 അത് ഏത് വചനം? ഒന്ന് പറയാമോ പ്ലീസ്

  • @beenajohns861
    @beenajohns861 Месяц назад +1

    😂😂 സ്റ്റേജിൽ നിൽക്കുന്നത് ആരാണ് എന്ന് ഓർത്തു വേണ്ടേ വായിക്കാൻ...സഹോദരാ....🎉🎉

  • @DileepDileep-o8j
    @DileepDileep-o8j Месяц назад +9

    ബ്യുഡിഷൻ ചെയാം പൊക്കം കൂടിയ ചെരുപ്പ് ധരിക്കാം,, ലക്ഷം ബാങ്കിൽ ഇടാം,,, സ്വർണം ധരിക്കരുത് നല്ല കഥ 😂😂😂😂😂😅????

  • @RaijiBiju
    @RaijiBiju Месяц назад +1

    സ്തോത്രം 🙏🙏

  • @johnsonbaby6132
    @johnsonbaby6132 Месяц назад +1

    Who are you to make a law?

  • @kessiamolxavier3031
    @kessiamolxavier3031 Месяц назад +7

    Eni epol keralathil ullavar mathrame swargathil pokuvullAllo

    • @heavenlymannaofficial
      @heavenlymannaofficial  Месяц назад

      🙏🙏

    • @premimylampadi613
      @premimylampadi613 Месяц назад

      Read the Bible thoroughly. ..

    • @johnsongeorge4680
      @johnsongeorge4680 Месяц назад

      ​@@premimylampadi613What does it say?
      രണ്ടുള്ളവൻ ഒന്ന് ഇല്ലാത്തവന് കൊടുക്കട്ടെ
      താങ്കൾ കൊടുക്കുമോ?
      സ്വർണ നിറമുള്ള വാച്ച് പട്ടുസാരി ബംഗ്ളാവ് ലക്ഷ്വറി കാർ
      ഇതൊന്നും ആഢംബരമല്ലേ .

  • @jeweljibishponnu1365
    @jeweljibishponnu1365 Месяц назад

    Americayil pokunna married aya pastors ring edanam must ayit ...pokunnavar elllam ring edanda enne vache pokatirikunundo ...epo kalyanatine cherikkanmarvare make up ane

  • @shibyAchenkunju
    @shibyAchenkunju Месяц назад +6

    Hallelujah

  • @OneWay3109
    @OneWay3109 Месяц назад +1

    വിശുദ്ധ ബൈബിളിൽ നിന്ന് ഉത്തരം കണ്ടെത്താത്ത ഒരു ചോദ്യമുണ്ട്. 🤔
    1. ഭാര്യക്ക് വിവാഹമോചനം ആവശ്യമില്ലെങ്കിലും ഭർത്താവ് നിർബന്ധിച്ച് വിവാഹമോചനം നടത്തുകയും പിന്നീട് ഭാര്യ മറ്റൊരാളെ വിവാഹം കഴിക്കുകയും ചെയ്താൽ 👉 ഭാര്യ ദൈവമുമ്പാകെ പാപം ചെയ്യുകയാണോ?
    2. ഭർത്താവ് വിവാഹമോചനം ആഗ്രഹിക്കുന്നില്ലെങ്കിലും ഭാര്യ നിർബന്ധിച്ച് വിവാഹമോചനം നടത്തുകയും അതിനുശേഷം ഭർത്താവ് മറ്റൊരാളെ വിവാഹം കഴിക്കുകയും ചെയ്താൽ 👉 ഭർത്താവ് ദൈവമുമ്പാകെ പാപം ചെയ്യുകയാണോ?

  • @godlovesyou3722
    @godlovesyou3722 Месяц назад +2

    Yes amen

  • @sherlyShaji-k2j
    @sherlyShaji-k2j Месяц назад +5

    വെള്ളം ജുബൈയും ഇട്ട് കറുത്ത ഹൃദയതേക്കാൾ പാപമല്ല ആഭരണം.
    അമേരിക്കയിൽ പോകുന്നതും പാപമാണ് പാറ്ററെ

  • @BindhussBindhu1980
    @BindhussBindhu1980 Месяц назад

    .🙏

  • @johnsonbaby6132
    @johnsonbaby6132 Месяц назад +2

    Ethu pramanam?

  • @aslinsgkworld9331
    @aslinsgkworld9331 Месяц назад +3

    ദാനിയൽ പ്രവാചകന്‍ പൊൻമാല ഇട്ടതോ... ( ദാനിയേൽ 5:29 )

  • @chithraanil5129
    @chithraanil5129 26 дней назад +2

    തൃപ്തി വേണ്ട പാസ്റ്ററെ നമ്മൾ ദൈവത്തെ പ്രേസതിപ്പിക്കാൻ ഇറഗിയവരല്ലേ ദൈവം തുണ നിൽക്കും

  • @johnsongeorge4680
    @johnsongeorge4680 Месяц назад +5

    അപ്പോൾ Billy Graham അടക്കം out😂

  • @shibusonucgnr2879
    @shibusonucgnr2879 Месяц назад +3

    കേരളത്തിൽ മാത്രം പെന്തക്കോസ്തു സഭ സ്വർണം വേണ്ട എന്ന് പറയുന്നു പക്ഷെ കേരളം വിട്ടാൽ സ്വർണം ഉപയോഗിക്കുന്ന പെന്തക്കോസ്തു churchkal ഉണ്ട് ( ഇവിടെ പഴയ നിയമത്തിൽ നിന്നു പറയുന്നു സ്വർണം വേണ്ട എന്ന് അപ്പോൾ പഴയ നിയമത്തിൽ ഒന്നിൽ കൂടുതൽ വിവാഹം കഴിച്ചവരും ഉണ്ട്

  • @explorethenaturelive.4732
    @explorethenaturelive.4732 Месяц назад +6

    Heavenly manna നിങ്ങള് ഒരു വീഡിയോ ചെയ്യുമ്പോൾ കൈ കൂപ് ചിഹ്നം ഇട്ടു പൊട്ടൻ കളിക്കരുത് അല്ലെങ്കിൽ ഈ വീഡിയോ ചെയ്യരുത്

  • @jainkm3208
    @jainkm3208 Месяц назад +1

    വിവരക്കേട്

  • @roymathew2879
    @roymathew2879 Месяц назад +14

    ദൈവം ഒരു മനുഷ്യന്റെ ഹൃദയമാണ് പരിശോധിക്കുന്നത് അല്ലാതെ അവൻ ഇട്ടിരിക്കുന്ന ആഭരണം ഗോൾഡ് ആണോ പക്ഷമ്പാണോ ഇതൊന്നും ദൈവത്തിന് പ്രശ്നമല്ല

  • @chandyninan6658
    @chandyninan6658 Месяц назад +8

    കർത്താവോ, ശിഷ്യൻമാരോ ആഭരണം ധരിക്കുന്നത് തെറ്റ് എന്ന് പറഞ്ഞിട്ടില്ല,പൊൻ മോതിരം വിരലിൽ ഇടുവിക്കാൻ പറയുന്നു, ആഭരണം ഇട്ടവൻ പള്ളിയിൽ വരുന്നത് യാക്കോബിന്റെ പുസ്തകം പറയുന്നൂ,പെൻതകോസ്തിൻറ്റെ ആരംഭകാലം.. വിദേശ മിഷനറിമാർ പലരും മോതിരം ധരിക്കുന്നവർ ആയിരുന്നു. ഏതു കാര്യത്തിലും ഭ്രമം നന്നല്ല.ആരും വിശദീകരണം തരാത തന്നെ കർത്താവ് ആർക്കും മനസ്സിലാകും വിധം പറയുന്നത് നിങ്ങൾ ഭൂമിയിൽ നിക്ഷേപം ഉണ്ടാക്കരുത്,അതില്ലാത്ത പത്ത് ഉപദേശിമാരേ(/പ്രസംഗകരേ)കാണിച്ചു തന്നിട്ട് ഗീർവാണം വിട്ടാൽ നല്ലത്. സ്വർണ തെരുവീഥി സ്വർഗ്ഗത്തിൽ ഉണ്ടല്ലൊ പോകാൻ കാത്തിരിക്കുന്നില്ലേ

    • @heavenlymannaofficial
      @heavenlymannaofficial  Месяц назад

      🙏

    • @Shyjadas357
      @Shyjadas357 Месяц назад

      മോതിരം അപ്പന്റെ ഇളയപുത്രന് ഇട്ടത് എല്ലാം നശിപ്പിച്ചിട്ട് തോറ്റു മടങ്ങി വന്നവൻ എന്നുള്ള അടയാളം.....ദൈവം കയ്യീന് ഒരു അടയാളം കൊടുത്ത് ഉൽപ്പത്തി 4

    • @j6909
      @j6909 23 дня назад

      പുറപ്പാട് 33-3:6

  • @ANCHALJOSE
    @ANCHALJOSE Месяц назад +1

    ദേവാലയം സോളമൻ പണിയാൻ സ്വർണ്ണം എവിടെ നിന്നു വന്നു

  • @kalyanik6080
    @kalyanik6080 Месяц назад +1

    Edhehatthinu.... Muzhu... Vattanu

  • @joshuacherian6718
    @joshuacherian6718 Месяц назад +5

    Only talking old testament and old Kerala valicha comedy

  • @johnsonbaby6132
    @johnsonbaby6132 Месяц назад +1

    Colossians 2:20-21
    [20]നിങ്ങൾ ക്രിസ്തുവിനോടുകൂടെ ലോകത്തിന്റെ ആദ്യപാഠങ്ങൾ സംബന്ധിച്ചു മരിച്ചു എങ്കിൽ ലോകത്തിൽ ജീവിക്കുന്നവരെപ്പോലെ
    Wherefore if ye be dead with Christ from the rudiments of the world, why, as though living in the world, are ye subject to ordinances,
    [21]മാനുഷകല്പനകൾക്കും ഉപദേശങ്ങൾക്കും അനുസരണമായി: പിടിക്കരുതു, രുചിക്കരുതു, തൊടരുതു എന്നുള്ള ചട്ടങ്ങൾക്കു കീഴ്പെടുന്നതു എന്തു?
    (Touch not; taste not; handle not;

  • @rejithomas4308
    @rejithomas4308 3 дня назад

    പാസ്റ്ററെ എന്തിനു ഈ പഴയനിയമം??? ക്രിസ്തു ഇതിനെ എല്ലാം മാറ്റി മറിച്ചും, പഴയ നിയമം ചരിത്രവും, പുതിയ നിയമം ജീവനും

  • @beenashaji3793
    @beenashaji3793 Месяц назад +11

    പെന്തകോസ്ത്കാര് ആണോ, വേർപാട് വേണം 🙏🏻🙏🏻🙏🏻

    • @heavenlymannaofficial
      @heavenlymannaofficial  Месяц назад

      🙏🙏

    • @bijoyfrancis7472
      @bijoyfrancis7472 Месяц назад +3

      വേർപാട് എന്നത് സ്വർണ്ണം ഊരുന്നതല്ല.

    • @sheelaabraham3232
      @sheelaabraham3232 Месяц назад +4

      വേർപാട് വേണ്ടത് മനസാന്തരം, papathil നിന്നുള്ള മോചനം, ജീവിത വിശുദ്ധി ഇതിലാണ്.. അല്ലാതെ മാലയും കമ്മലും ഒരുന്നതിൽ അല്ല..

    • @സത്യവെളിച്ചം
      @സത്യവെളിച്ചം Месяц назад +1

      എന്താ ഇങ്ങനെയാണോ ഉപദേശം സ്വർണം ഉപേക്ഷിക്കണമെന്ന് ധർമ്മോപദേശം പത്ത് ഉപദേശവും എന്നുള്ള വേർതിരിവ് എങ്കിലും തിരിച്ചറിഞ്ഞോ നിങ്ങൾ എവിടെ അറിയാൻ സുവിശേഷം എന്ത് എന്ന് പ്രസംഗിച്ചു ഞാൻ കേട്ടിട്ടില്ല ഈ മനുഷ്യൻ

    • @susan1975able
      @susan1975able Месяц назад +2

      വേർപാട് ജീവിതത്തിൽ/ സ്വഭാവത്തിൽ ആണ് വേണ്ടത്.

  • @johnabraham2628
    @johnabraham2628 Месяц назад +1

    വീട്ടിൽ cctv വയ്ക്കുന്നത് പാപം ആണോ..

  • @sreejithsreejith2101
    @sreejithsreejith2101 Месяц назад +13

    ബൈബിളിൽ ഏത് ഭാഗത്താണ് സ്വർണം ഊരാൻ എഴുതിയിരിക്കുന്നത്

    • @snowwhite-wf6xo
      @snowwhite-wf6xo Месяц назад +1

      Evideyum paranjittillla😐

    • @johnsonbaby6132
      @johnsonbaby6132 Месяц назад +1

      These people don't know God.

    • @johnsonbaby6132
      @johnsonbaby6132 Месяц назад

      Colossians 2:21-23
      [21]മാനുഷകല്പനകൾക്കും ഉപദേശങ്ങൾക്കും അനുസരണമായി: പിടിക്കരുതു, രുചിക്കരുതു, തൊടരുതു എന്നുള്ള ചട്ടങ്ങൾക്കു കീഴ്പെടുന്നതു എന്തു?
      (Touch not; taste not; handle not;
      [22]ഇതെല്ലാം ഉപയോഗത്താൽ നശിച്ചു പോകുന്നതത്രേ.
      Which all are to perish with the using;) after the commandments and doctrines of men?
      [23]അതു ഒക്കെയും സ്വേച്ഛാരാധനയിലും താഴ്മയിലും ശരീരത്തിന്റെ ഉപേക്ഷയിലും രസിക്കുന്നവർക്കു ജ്ഞാനത്തിന്റെ പേരു മാത്രമുള്ളതു; ജഡാഭിലാഷം അടക്കുവാനോ പ്രയോജനമുള്ളതല്ല.
      Which things have indeed a shew of wisdom in will worship, and humility, and neglecting of the body; not in any honour to the satisfying of the flesh.

    • @heavenlymannaofficial
      @heavenlymannaofficial  Месяц назад

      🙏

    • @-lali._ky
      @-lali._ky Месяц назад +1

      പുറപ്പാട് 33:4-6

  • @samuelp5695
    @samuelp5695 Месяц назад +4

    Pastor, you want tith .are you a lavi ,you haven't anithing.jesus teach about heven.

  • @thomaskutty2487
    @thomaskutty2487 День назад

    പുരുഷു ഭാര്യ ഒരു പ്രശ്നം ആണോ 😮

  • @DReena-jk7eq
    @DReena-jk7eq Месяц назад

    Hridayathil christhu illa enkil abharanathil enthu karyam